Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
64,505
|
അത് നമ്മള അഡറ്ലിന്ന് പറഞ്ഞിട്ടുള്ളൊരു ആളാണ് സംവിധാനം ചെയ്യുന്നത് അപ്പോൾ അതിനകത്ത് നല്ലൊരു പാട്ടും കാര്യങ്ങളൊക്കെുണ്ട്
|
അത് നമ്മടെ അറ്റ്ലീ എന്ന് പറഞ്ഞിട്ടുള്ള ഒരു ആളായിരുന്നു സംവിധാനം ചെയ്തത് അപ്പോൾ അതിനകത്ത് നല്ലൊരു പാട്ടും കാര്യങ്ങളും ഒക്കെ ഉണ്ട്
|
64,506
|
അങ്ങനെ ഷാരൂഖ് ഖാനാണ് മെയിനായിട്ടുള്ളരു ഡാൻസ് എന്നൊക്കെ പറയാം പിന്നെ പ്രഭുദേവിൻ്റെ പല രീതിയിലുള്ള പാട്ടുകളും കാര്യങ്ങളൊക്കെ ഉണ്ട് അപ്പോൾ അതിലൊക്കെ
|
അങ്ങനെ ഷാരൂഖ് ഖാൻ ആണ് മെയിൻ ആയിട്ടുള്ള ഒരു ഡാൻസും എന്നൊക്കെ പറയാ പിന്നെ പ്രഭു ദേവ് ന്റെ പല രീതിയിലുള്ള പാട്ടുകളും കാര്യങ്ങളും ഒക്കെ ഉണ്ട് അപ്പോൾ അതിലൊക്കെ
|
64,507
|
നല്ല രീതിയില് പ്രഭുദേവ് ഡാൻസ് കളിക്കുന്നുണ്ട് ഇപ്പോൾ പ്രഭുദേയൊക്കെ നല്ല അടിപൊളിയായിട്ടാണ് ഡാൻസ് കളിക്കുന്നത് ഇപ്പോ നല്ലൊരു പാട്ടും കാര്യങ്ങളൊക്കെ ഉണ്ടെങ്കില് പുള്ളി അടിപൊളിയായിട്ടൊരു ഡാൻസും കാര്യങ്ങളൊക്കെയുണ്ട് പിന്നെ ലക്ഷ്മിന്ന് പറഞ്ഞൊരു പാടവും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു
|
നല്ല രീതിയില് പ്രഭു ദേവ ഡാൻസ് കളിക്കുന്നുണ്ട് അപ്പോൾ പ്രഭു ദേവ ഒക്കെ നല്ല അടിപൊളി ആയിട്ട് ആണ് ഡാൻസ് കളിക്കുന്നത് അപ്പോൾ നല്ല ഒരു പാട്ടും കാര്യങ്ങളും ഒക്കെ ഉണ്ടെങ്കില് പുള്ളി അടിപൊളി ആയിട്ട് ഒരു ഡാൻസും കാര്യങ്ങളും ഒക്കെ ഉണ്ട് പിന്നെ ലക്ഷ്മി എന്ന് പറഞ്ഞിട്ട് ഒരു പടവും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു
|
64,508
|
ഇപ്പോൾ ഇന്ത്യയിലെന്ന് പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത് ഇന്ത്യയില പല സ്ഥലങ്ങളിലും പല രീതിയിലുള്ള ഭക്ഷണങ്ങളാണ്
|
ഇപ്പോൾ ഇന്ത്യയിൽ എന്ന് പറഞ്ഞു കഴിഞ്ഞാൽ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് എല്ലാവരും ഉപയോഗിക്കുന്നത് ഇന്ത്യയിൽ പല സ്ഥലങ്ങളിലും പല രീതിയിലുള്ള ഭക്ഷണങ്ങളാണ്
|
64,509
|
നമുക്ക് ഇവിടെ കിട്ടുന്ന ബിരിയാണി നമുക്ക് ചിലപ്പോൾ ഇ അത് കർണാടക ഭാഗത്തൊന്നും ചിലപ്പോൾ കിട്ടില്ല അവിടെന്ന് പറഞ്ഞഞ് കഴിഞ്ഞാൽ മസാലയൊക്കെ കൂടുതലായിട്ട് യൂസ് ചെയ്തിട്ടാണ് ബിരിയാണിയും കാര്യങ്ങളൊക്കെ ഉണ്ടാക്കുക അപ്പോൾ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് ഓരോ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്
|
നമുക്ക് ഇവിടെ കിട്ടുന്ന ബിരിയാണി നമുക്ക് ചിലപ്പോൾ കർണാടക ഭാഗത് ഒന്നും ചിലപ്പോൾ കിട്ടില്ല അവിടെ എന്ന് പറഞ്ഞു കഴിഞ്ഞാല് മസാലയൊക്കെ കൂടുതലായിട്ട് യൂസ് ചെയ്തിട്ടാണ് ബിരിയാണിയും കാര്യങ്ങളൊക്കെ ഉണ്ടാക്കുക അപ്പം പല രീതിയിലുള്ള ഭക്ഷണങ്ങളാണ് ഓരോ സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്
|
64,510
|
ഇപ്പോൾ നമ്മളിവിടെ കിട്ടുന്ന പോലെ ചോറും കാര്യങ്ങളൊന്നും അതിൻ്റെ കൂടെ കിട്ടുന്ന കറി കൂട്ടുകറി അവിയലി ഇതൊന്നും ചിലപ്പം പുറമേ പോയാൽ കിട്ടില്ല നമുക്ക് അവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ അവരുടേതായിട്ടുള്ള ഫുഡും കാര്യങ്ങളൊക്കെ ആയിരിക്കും സ്ട്രീറ്റ് ഫുഡും കാര്യങ്ങളൊക്കെ ആയിരിക്കും അവിടെന്ന് പറഞ്ഞു കഴിഞ്ഞാൽ വൃത്തിയന്ന് പറഞ്ഞു കഴിഞ്ഞാല് അവരുടെ ഏഴയിലൊക്കത്ത് പോയിട്ടുണ്ടാവില്ല അപ്പംൾ അങ്ങനത്തെ ഭക്ഷണങ്ങളായിരിക്കും അവര ഉണ്ടാക്കുന്നത് തന്നെ
|
ഇപ്പോൾ നമ്മൾ ഇവിടെ കിട്ടുന്ന പോലെ ചോറും കാര്യങ്ങളൊന്നും അതിൻ്റെ കൂടെ കിട്ടുന്ന കറി കൂട്ടു കറി അവിയല് ഇതൊന്നും ചിലപ്പം പുറമേ പോയാൽ കിട്ടില്ല നമുക്ക് അവിടെ എന്ന് പറഞ്ഞ് കഴിഞ്ഞാല് അവരുടേതായിട്ടുള്ള ഫുഡും കാര്യങ്ങളൊക്കെ ആയിരിക്കും സ് സ്ട്രീറ്റ് ഫുഡും കാര്യങ്ങളൊക്കെ ആയിരിക്കും അവിടുന്ന് പറഞ്ഞു കഴിഞ്ഞാല് വൃത്തി എന്ന് പറഞ്ഞു കഴിഞ്ഞാല് അവരുടെ ഏഴ് അയ്ലോക്കത്ത് പോയിട്ടുണ്ടാകില്ല അപ്പ അങ്ങനത്തെ ഭക്ഷണങ്ങൾ ആയിരിക്കും അവര് ഇണ്ടാക്കുന്നത് തന്നെ
|
64,511
|
നമുക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെട്ടു ഒന്നും വരില്ല അവരുടെ അതായത് അവരുടെ പൊടിയും കാര്യങ്ങളൊക്കെ വേറെ ടൈപ്പാണ് നമുക്ക്
|
നമുക്ക് ചിലപ്പോൾ അത് ഇഷ്ടപ്പെട്ടു എന്ന് വരില്ല അവരുടെ അതായത് അവരുടെ പൊടിയും കാര്യങ്ങളൊക്കെ വേറെ ടൈപ്പാണ് നമുക്ക്
|
64,512
|
അതൊന്നും ചിലപ്പോൾ ഇഷ്ടപ്പെട്ടോന്ന വരില്ല അപ്പം പല രീതിയിലുള്ള ഭക്ഷണങ്ങള ഭക്ഷണങ്ങളാണ് അപ്പോൾ നമ്മള് കൂടുതലായിട്ടും മലയാളി ഹോട്ടലൊക്കെ തപ്പിയിട്ടാണ് പോകാറ്
|
അതൊന്നും ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല അപ്പോൾ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് ഭക്ഷണങ്ങളാണ് അപ്പം നമ്മള് കൂടുതലായിട്ട് മലയാളി ഹോട്ടൽ ഒക്കെ തപ്പിട്ടാണ് പോകാറ്
|
64,513
|
മലയാളികൾ എല്ലാ സ്ഥലത്തും ഉള്ളതുകൊണ്ട് നമുക്ക് ഭക്ഷണത്തിന് വലിയ ഇതില്ല അത് അതുകൊണ്ട് നമുക്ക് മലയാളി ഹോട്ടലിലൊക്കെ നല്ല രീതിയിലുള്ള ഭക്ഷണവും കാര്യങ്ങളൊക്കെ ലഭിക്കും പല രീതിയിലുള്ള മസാലകള ആയതുകൊണ്ട് നമുക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടൊന്നും വരില്ല
|
മലയാളികൾ എല്ലാ സ്ഥലത്തും ഉള്ളത് കൊണ്ട് നമുക്ക് ഭക്ഷണത്തിന് വലിയ ഇതില്ല അത് അതുകൊണ്ട് നമുക്ക് മലയാളി ഹോട്ടലിൽ ഒക്കെ നല്ല രീതിയിലുള്ള ഭക്ഷണവും കാര്യങ്ങളൊക്കെ ലഭിക്കും പല രീതിയിലുള്ള മസാലകൾ ആയത് കൊണ്ട് നമുക്ക് ഇഷ്ട്ടപെട്ടു എന്ന് വരില്ല
|
64,514
|
കോഴിക്കോട് ജില്ലയിൽ അതായത് നമ്മുടെ ജില്ലയിലെ പ്രധാന ഗതാഗത സംവിധാനങ്ങൾ ഏതൊക്കെയാെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ് ഇപ്പോൾ നമുക്കെന്ന് വെച്ചിട്ടുണ്ടെങ്കില്
|
കോഴിക്കോട് ജില്ലയിൽ അതായത് നമ്മുടെ ജില്ലയിലെ പ്രധാന ഗതാഗത സംവിധാനങ്ങളേതൊക്കെയാണ് ചോദിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്കെന്ന് വച്ചിട്ടുണ്ടെങ്കിൽ
|
64,515
|
റോഡുകള് അതാണ് മെയിനായിട്ട് നമ്മള ഒരു ഗതാഗത സംവിധാനം റോഡുകളാണ് അപ്പം അതായത് റോഡുകളൊക്കെ ഇപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ ഫുള്ള് അതായത് റോഡ് പണീൻ്റെ ഒരു ടൈമാണ് അപ്പം ബ്ലോക്കും കാര്യങ്ങളൊക്കെ ആയിട്ട് ഇപ്പോൾ നമുക്ക് ഭയങ്കര നമ്മള് അതായത് നമ്മളെ പോലെയുള്ള ആൾക്കാര വല്ലാണ്ട് കഷ്ടപ്പെടുന്ന ബുദ്ധിമുട്ടുന്ന ഒരു ടൈം തന്നെയാണിത് പിന്നെയെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമുക്ക് അതുപോലെ തന്നെ നമുക്ക് റെയിൽവേ ഉണ്ട്
|
റോഡുകൾ അതാണ് മെയിനായിട്ട് നമ്മളൊരു ഗതാഗത സംവിധാനം റോഡുകളാണ് ഇപ്പോൾ അതായത് റോഡുകളൊക്കെ ഇപ്പോൾ എന്ന് വച്ചിട്ടുണ്ടെങ്കിൽ ഫുൾ അതായത് റോഡ് പണീൻ്റെ ഒരു ടൈം ആണ് അപ്പോൾ ബ്ലോക്കും കാര്യങ്ങളൊക്കെയായിട്ട് ഇപ്പോൾ നമുക്ക് ഭയങ്കര ഒരു നമ്മൾ അതായത് നമ്മളെപ്പോലുള്ള ആൾക്കാർ വല്ലാണ്ട് കഷ്ടപ്പെടുന്ന ബുദ്ധിമുട്ടുന്ന ഒരു ടൈം തന്നെയാണ് ഇത് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ നമുക്കതുപോലെ തന്നെ നമുക്ക് റെയിൽവേ ഉണ്ട്
|
64,516
|
അതായത് റെയിൽവേ സ്റ്റേഷനുണ്ട് അതുപോലെ തന്നെ നമുക്ക് വിമാനത്താവളം ഉണ്ട് എല്ലാത്തിനും നമുക്ക് എല്ലാ കാര്യത്തിനും നമുക്ക് അതായത് നമ്മുടെ ജില്ലയില എല്ലാ എല്ലാവിധ സൗകര്യങ്ങളും ഗതാഗതത്തിൻ്റെ കാര്യത്തി നമുക്ക് എല്ലാ സൗകര്യങ്ങളും കാര്യങ്ങളൊക്കെ ഉണ്ട് പിന്നെന്ന് വെച്ചിട്ടുണ്ടെങ്കിൽ
|
അതായത് റെയിൽവേ സ്റ്റേഷൻ ഉണ്ട് അതുപോലെ തന്നെ നമുക്ക് വിമാനത്താവളം ഉണ്ട് എല്ലാത്തിനും നമുക്ക് എല്ലാ കാര്യത്തിനും നമുക്ക് അതായത് നമ്മുടെ ജില്ലയിൽ എല്ലാ എല്ലാവിധ സൗകര്യങ്ങളും ഗതാഗതത്തിന്റെ കാര്യത്തിൽ നമുക്കെല്ലാ സൗകര്യങ്ങളും കാര്യങ്ങളൊക്കെയുണ്ട് പിന്നെയെന്ന് വച്ചിട്ടുണ്ടെങ്കിൽ
|
64,517
|
ഇത് അതായത് ഇതൊരു സാധാരണക്കാരന് എത്ര മാത്രം താങ്ങാവുന്നതാണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ ഇപ്പം നമുക്ക് വേണമെങ്കിൽ പറയാം ട്രെയിന് കാര്യങ്ങളൊന്നും നമുക്ക് വലിയ സീനില്ല കാരണമെന്ന് വെച്ചാൽ നമ്മുടെ കൈ്യിൽ് പൈസയുണ്ടെങ്കിൽ നമുക്ക് പോകെന്നേള്ളൂ പക്ഷേ ഈ വിമാനം കാര്യങ്ങൾക്കൊക്കെ പോകുമ്പോൾ ചിലപ്പോ നല്ല അതായത് ദൂരൊക്കെ പോകണമെങ്കിൽ എങ്ങനെ പോകണമെങ്കിലും പത്താറായിരം രൂപയ ഉണ്ടെങ്കിലേ ഒരു ടിക്കറ്റ് കിട്ടയുള്ളൂ അപ്പോെന്ന് വെച്ചിുണ്ടെങ്കിൽ നമ്മളെോലെ സാധാരണക്കാർക്കൊക്കെ അതൊരു വലിയൊരു ബുദ്ധിമുട്ട് തന്നെയാണ് പിന്നെ ജോലി കാര്യങ്ങൾക്കൊക്കെ പോകുന്നവരായിരിക്കും കൂടുതലും
|
ഇത് അതായത് ഇതൊരു സാധാരണക്കാരന് എത്ര മാത്രം താങ്ങാവുന്നതാണെന്ന് വച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്ക് വേണങ്കിൽ പറയാം ട്രെയിൻ കാര്യങ്ങളൊന്നും നമുക്ക് വലിയ സീനില്ല കാരണം എന്താണെന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ നമുക്ക് പോകാവുന്നതേ ഉള്ളു പക്ഷെ ഈ വിമാനം കാര്യങ്ങൾക്കൊക്കെ പോകുമ്പോൾ ചിലപ്പോൾ നല്ല അതായത് ദൂരേയൊക്കെ പോകണമെങ്കിൽ എങ്ങനെ പോകണമെങ്കിലും പത്താറായിരം രൂപയുണ്ടെങ്കിലേ ഒരു ടിക്കറ്റ് കിട്ടുകയുള്ളൂ അപ്പോൾ എന്ന് വച്ചിട്ടുണ്ടെങ്കിൽ നമ്മളെപ്പോലെ ഒരു സാധാരണക്കാർക്കൊക്കെ അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ് പിന്നെ ജോലി കാര്യങ്ങൾക്കൊക്കെ പോകുന്നവരായിരിക്കും കൂടുതലും
|
64,518
|
അതായത് ദൂരെ ദൂരെ വിദേശങ്ങളിലേക്ക്പോകുന്നവരായിരിക്കും കൂടുതലായിട്ടും
|
അതായത് ദൂരെ ദൂരെ വിദേശങ്ങളിലേക്ക് പോകുന്നവരായിരിക്കും കൂടുതലായിട്ടും
|
64,519
|
ഈമാചിലൊക്കെ കേയറുക അപ്പോന്ന് വെച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ അതായത് ചിലപ്പോൾ ജോലിക്കൊക്കെ പോവുകാണെങ്ക അവര് ചിലപ്പോൾ ലോണ എടുത്തിട്ടും അങ്ങനത്തെ കാര്യങ്ങളൊക്കെ എടുത്തിട്ടായിരിക്കും അതായത് ടിക്കറ്റ് കാര്യങ്ങളൊക്കെ അതായത് അവിടെ പോയിട്ടുള്ള ഇതിൻ്റെ ചിലവുകള് കാര്യങ്ങളൊക്കെ വഹിക്കുന്നത് അപ്പോ നമ്മളെ പോോലുള്ള സാധാരണക്കാർക്ക് അതൊക്കെ വലിയൊരു വെല്ലുവിളി തന്നെയാണ്
|
വിമാനത്തിലൊക്കെ കയറുക അപ്പോൾ എന്ന് വച്ചിട്ടുണ്ടെങ്കിൽ അവരൊക്കെ അതായത് ചിലപ്പോൾ ജോലിക്കൊക്കെ പോകുകയാണെങ്കിൽ അവർ ചിലപ്പോൾ ലോണെടുത്തിട്ട് അങ്ങനത്തെ കാര്യങ്ങളൊക്കെ എടുത്തിട്ടായിരിക്കും അതായത് ടിക്കറ്റ് കാര്യങ്ങളൊക്കെ അതായത് അവിടെ പോയിട്ടുള്ള ഇതിൻ്റെ ചിലവുകൾ കാര്യങ്ങളൊക്കെ വഹിക്കുന്നത് അപ്പോൾ നമ്മളെപ്പോലുള്ള സാധാരണക്കാർക്ക് അതൊക്കെ വലിയൊരു വെല്ലുവിളി തന്നെയാണ്
|
64,520
|
ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പ്രധാനമായിട്ടും വരുന്ന സംസ്കാരം എന്നൊക്കെ പറയുമ്പോൾ കൂടുതലും എന്താ പറയുക മതപരമായിട്ടുംുണ്ട് പിന്നെ എന്താ ഭാഷാപരമായിട്ടും കുറേ ആചാരങ്ങൾ അങ്ങനെ എന്തൊക്കെയോ ഒരുവിധം എല്ലാത്തിലും തന്നെ നല്ല സംസ്കാരം പുല ഇതാക്കുന്നവരാണ് പുലർത്തുന്നവര തന്നെയാണ് കോഴിക്കോടുള്ളവർ
|
ഇപ്പോൾ കോഴിക്കോട് ജില്ലയില് പ്രധാനമായിട്ടും വരുന്ന സംസ്കാരം എന്നൊക്കെ പറയുമ്പോൾ കൂടുതലും എന്താ പറയുക മതപരമായിട്ടുണ്ട് പിന്നെ എന്താ ഭാഷാപരമായിട്ടും കുറേ ആചാരങ്ങൾ അങ്ങനെ എന്തൊക്കെയോ ഒരു വിധം എല്ലാത്തിലും തന്നെ നല്ല സംസ്കാരം പു ഇതാക്കുന്നവരാണ് പുലർത്തുന്നവർ തന്നെയാണ് കോഴിക്കോട് ഉള്ളവര്
|
64,521
|
അപ്പോൾ കോഴിക്കോട് ജില്ലയിൽ നമ്മള കൂടുതലായിട്ടും കണ്ടുവരുന്നത് മുസ്ലിംസിിന തന്നെയാണ് അവരുടെ ആചാരങ്ങള എന്നൊക്കെ പറഞ്ഞാൽ വെറൈറ്റി തന്നെയാണ് കാരണം പഴകിയ ഫുഡ് കഴിക്കില്ല
|
അപ്പം കോഴിക്കോട് ജില്ലയില് നമ്മള് കൂടുതലായിട്ടും കണ്ട് വരുന്നത് മുസ്ലിംസിനെ തന്നെയാണ് അവരുടെ ആചാരങ്ങൾ എന്നൊക്കെ പറഞ്ഞാൽ വെറൈറ്റി തന്നെയാണ് കാരണം പഴകിയ ഫുഡ് കഴിക്കില്ല
|
64,522
|
നിസ്കാരിക്കാൻ ഡെയിലി പള്ളിയിൽ പോകുന്നവരുണ്ട് ഇത്ര സമയത്തിനുള്ളിൽ നിസ്കരിക്കണം ശുദ്ധി വൃത്തിയുടെ കാര്യത്തിലൊക്കെ ഭയങ്കര ഇതാണ് പിന്നെ വസ്ത്രധാരണ തന്നെ പ്രത്യേകിച്ച് എന്താ പറയുക സ്ത്രീകൾക്ക് കൂടുതലും പറുത പോലുള്ള കാര്യങ്ങള് അതായത് അങ്ങനെ കുറേ ആചാരങ്ങളും കാര്യങ്ങളൊക്കെയാണ് അവർക്കുള്ളത്
|
നിസ്കരിക്കാൻ ഡെയിലി പള്ളിയിൽ പോകുന്നവരുണ്ട് ഇത്ര സമയത്തിനുള്ളിൽ നിസ്കരിക്കണം ശുദ്ധി വൃത്തിയുടെ കാര്യത്തിലൊക്കെ ഭയങ്കര ഇതാണ് പിന്നെ വസ്ത്ര ധാരണം തന്നെ പ്രത്യേകിച്ച് എന്താ പറയുക സ്ത്രീകൾക്ക് കൂടുതലും പര്ദ്ദ പോലുള്ള കാര്യങ്ങള് അതായത് അങ്ങനെ കുറേ ആചാരങ്ങളും കാര്യങ്ങളൊക്കെയാണ് അവർക്കുള്ളത്
|
64,523
|
ഹിന്ദുക്കളെന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്താ പറയുക കുളിക്ക ത അമ്പലത്തിൽ കറരുത് പിന്നെ ഫുഡ് കാര്യങ്ങള് അങ്ങനെയുള്ള ഇതൊക്കെയാണ് അവര നോക്കുന്നത് പിന്നെ ക്രിസ്ത്യാനികൾക്ക് അങ്ങനെ പ്രത്യേകിച്ച് കാര്യങ്ങളൊന്നും ഇല്ലെങ്കിലും അവർക്കും ആചാരത്തിലൊക്കെ ഭയങ്കര ഇതാണ് തന്നെയാണ് കാരണം അവർക്ക് പള്ളി കാര്യങ്ങളൊക്കെ ഭയങ്കര വിശ്വാസവും കാര്യങ്ങളൊക്കെയാണ് അങ്ങനെയൊക്കെയാണ് കൂടുതലും വരുന്നത് ഇപ്പോൾ ഒരുവിധം കോഴിക്കോട് ജില്ലയില പ്രധാനമായിട്ടും വരുന്ന സംസ്കാരം കാര്യങ്ങളൊക്കെ ഇതുവർക്ക ഇങ്ങനെ മൂന്ന രീതിയിലൊക്കെ
|
ഹിന്ദുക്കൾ എന്ന് പറഞ്ഞു കഴിഞ്ഞാൽ പിന്നെ എന്താ പറയുക കുളിക്കാതെ അമ്പലത്തിൽ കയറരുത് പിന്നെ ഫുഡ് കാര്യങ്ങള് അങ്ങനെയുള്ള ഇതൊക്കെയാണ് അവര് നോക്കുന്നത് പിന്നെ ക്രിസ്ത്യാനികൾക്ക് അങ്ങനെ പ്രത്യേകിച്ച് കാര്യങ്ങൾ ഒന്നും ഇല്ലെങ്കിലും അവർക്കും ആചാരത്തിനൊക്കെ ഭയങ്കര ഇതു തന്നെയാണ് കാരണം അവർക്ക് പള്ളി കാര്യങ്ങളൊക്കെ ഭയങ്കര വിശ്വാസം കാര്യങ്ങളൊക്കെയാണ് അങ്ങനെയൊക്കെയാണ് കൂടുതലും വരുന്നത് ഇപ്പോൾ ഒരുവിധം കോഴിക്കോട് ജില്ലയിൽ പ്രധാനമായിട്ടും വരുന്ന സംസ്കാരം കാര്യങ്ങൾ ഒക്കെ ഇരുവർക്കും ഇങ്ങനെ മൂന്ന് രീതിയിൽ ഒക്കെ
|
64,524
|
മൂന്ന് പേർക്കും ഏകദേശം ഒരുപോലെ തന്നെയാണ് ഭാഷാപരമായിട്ട് ഒരുപാട് വ്യത്യാസങ്ങളുണ്ട് കാരണം മുസ്ലിംസ് സംസാരിക്കുന്ന സ്ലാങ്ങും കാര്യങ്ങളൊക്കെ ഒരുപാട് വ്യത്യാസമുണ്ട്
|
മൂന്ന് പേർക്കും ഏകദേശം ഒരുപോലെ തന്നെയാണ് ഭാഷപരമായിട്ടും ഒരുപാട് വ്യത്യാസങ്ങൾ ഉണ്ട് കാരണം മുസ്ലിംസ് സംസാരിക്കുന്ന സ്ലാങ്ങും കാര്യങ്ങളൊക്കെ ഒരുപാട് വ്യത്യാസമുണ്ട്
|
64,525
|
ഇത്തരത്തിൽ ആചാരങ്ങളൊക്കെ ഒരുപാടുണ്ടെങ്കിലും എന്താ പറയുക ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പൊതുവെ എല്ലാവരും ഒന്ന് തന്നെയാണെന്നാണ് എൻ്റെ ഒരു നിഗമനം
|
ഇത്തരത്തിൽ ആചാരങ്ങൾ ഒക്കെ ഒരുപാട് ഉണ്ടെങ്കിലും എന്താ പറയുക ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പൊതുവേ എല്ലാരും ഒന്നു തന്നെയാണ് എന്നാണ് എൻ്റെ ഒരു നിഗമനം
|
64,526
|
ഞാൻ എപ്പോൾ വേദിയിൽ പാട്ടു പാടുമ്പോഴും ചിരിച്ച കൊണ്ടാണ് പാട്ടു പാടാറുള്ളത് അതുപോലെ തന്നെ നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ ചെറിയ ചെറിയ
|
ഞാൻ എപ്പോഴും വേദിയിൽ പാട്ട് പാടുമ്പോഴും ചിരിച്ചുകൊണ്ടാണ് പാട്ട് പാടാറുള്ളത് അതുപോലെ തന്നെ നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിൽ ചെറിയ ചെറിയ
|
64,527
|
സ്റ്റെപ്പുകളൊക്കെ വെച്ച് പാട്ടിന്നുയോജ്യമായി നമ്മൾ അടിിച്ചുപൊളിച്ച കൊണ്ടാണ് പാട്ടുകൾ പാടാറുള്ളത് അത് എപ്പോഴും കാഴ്ചക്കാർക്ക് കാ കാണാനൊരു ഇമ്പമുള്ളതും കേൾക്കാൻ
|
സ്റ്റെപ്പുകൾ ഒക്കെ വച്ച് പാട്ടിനനുയോജ്യമായി നമ്മൾ അടിച്ചുപൊളിച്ചു കൊണ്ടാണ് പാട്ടുകൾ പാടാറുള്ളത് അത് എപ്പോഴും കാഴ്ചക്കാർക്ക് കാ കാണാനൊരു ഇമ്പമുള്ളതും കേൾക്കാൻ
|
64,528
|
നല്ലരീതിയിൽ ആസ്വദിക്കാനും പറ്റുന്ന രീതിയിലേകക പാട്ട് മാറുന്നതാണ് അതുപോലെ തന്നെ
|
നല്ല രീതിയിൽ ആസ്വദിക്കാനും പറ്റുന്ന രീതിയിലേക്ക് പാട്ട് മാറുന്നതാണ് അതുപോലെ തന്നെ
|
64,529
|
പാട്ടു പാടുന്ന ആൾക്കാർ എപ്പോഴും ശ്രദ്ധിക്കേണ്ടത് കുടിക്കുന്ന വെള്ളവും അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണമാണ് നമ്മൾ എപ്പോഴും ചൂടുവെള്ളം കുടിക്കുന്നതാണ് നമ്മുടെ തൊണ്ടയ്ക്കും എല്ലാത്തിനും നല്ലത്
|
പാട്ട് പാടുന്ന ആൾക്കാരെപ്പോഴും ശ്രദ്ധിക്കേണ്ടത് കുടിക്കുന്ന വെള്ളവും അതുപോലെ തന്നെ കഴിക്കുന്ന ഭക്ഷണവുമാണ് നമ്മളെപ്പോഴും ചൂടുവെള്ളം കുടിക്കുന്നതാണ് നമ്മുടെ തൊണ്ടക്കും എല്ലാത്തിനും നല്ലത്
|
64,530
|
അതുപോലെ തണുത്തതായിട്ടുള്ള ഐസ്ക്രീമുകൾ തണുത്ത പാനീയങ്ങൾ അങ്ങനെയുള്ളതൊക്കെ ഒഴിവാക്കുന്നതാണ് നമ്മുടെ തൊണ്ടയ്ക്ക് ഏറ്റവും നല്ലത്
|
അതുപോലെ തണുത്തതായിട്ടുള്ള ഐസ്ക്രീമുകൾ തണുത്ത പാനീയങ്ങൾ അങ്ങനെയുള്ളതൊക്കെ ഒഴിവാക്കുന്നതാണ് നമ്മുടെ തൊണ്ടക്ക് ഏറ്റവും നല്ലത്
|
64,531
|
ഞാൻ എങ്ങപ്പോഴും തണുത്ത വെള്ളം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും കുടിക്കാറില്ല എപ്പോഴും ചൂടുള്ള വെള്ളം മാത്രമേ കഴിക്കാറുള്ളൂ
|
ഞാൻ എപ്പോഴും തണുത്ത വെള്ളം ഇങ്ങനെയുള്ള കാര്യങ്ങളൊന്നും കുടിക്കാറില്ല എപ്പോഴും ചൂടുള്ള വെള്ളം മാത്രമേ കഴിക്കാറുള്ളൂ
|
64,532
|
എൻ്റെ ഫസ്റ്റ് പ്രോഡക്റ് എന്ന് പറഞ്ഞു കഴിഞ്ഞാല് എൻ്റെ ഫസ്റ്റ് പ്രോഡക്റ്റ് ഹെയർ ഓയിലാണ് ഹെയർ ഓയിലിനെക്കുറിച്ച് പറയുകാണെങ്കിൽ നമ്മള് യൂസ് ചെയ്യുന്നത് എന്തിനാെന്ന് വെച്ച് കഴിഞ്ഞാൽ നമുക്ക് മുടി വളരാനും നല്ല രീതിയിൽ മുടി ഉണ്ടാവാനൊക്കെ വേണ്ടിയിട്ടാണ് ഹെയർ ഓയിൽ നമ്മള് യൂസ് ചെയ്യുന്നത് അപ്പോൾ യൂസ് ചെയ്യുന്നതിനനുസരിച്ച് നമുക്ക് ചിലപ്പം
|
എൻ്റെ ഫസ്റ്റ് പ്രൊഡക്റ്റന്ന് പറഞ്ഞ് കഴിഞ്ഞാല് എൻ്റെ ഫസ്റ്റ് പ്രൊഡക്റ്റ് ഹെയർ ഓയിലാണ് ഹെയർ ഓയിലിനെക്കുറിച്ച് പറയാനാണെങ്കില് നമ്മള് യൂസ് ചെയ്യുന്നത് എന്തിനാന്ന് ചോദിച്ച് കഴിഞ്ഞാൽ നമുക്ക് മുടി വളരാനും നല്ല രീതില് മുടി ഉണ്ടാകാനുമൊക്കെ വേണ്ടീട്ടാണ് ഹെയർ ഓയില് നമ്മള് യൂസ് ചെയ്യുന്നത് അപ്പം യൂസ് ചെയ്യുന്നതിനനുസരിച്ച് നമുക്ക് ചിലപ്പം
|
64,533
|
മുടി നന്നായിട്ട് വളരാനൊക്കെ നല്ല രീതിയിലുള്ളൊരു സാധനമാണ് ഹെയർ ഓയിലന്ന് പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ അത് നമ്മൾ എൻ്റൊൻ ഞാൻ ഓൺലൈനാണ് ഓർഡർ ചെയ്തത്
|
മുടി നന്നായിട്ട് വളരാനൊക്കെ നല്ല രീതിലുള്ളൊരു സാധനമാണ് ഹെയർ ഓയിൽന്ന് പറഞ്ഞ് കഴിഞ്ഞാല് അപ്പം അത് നമ്മള് എന്താണ് ഞാൻ ഓൺലൈനാണ് ഓർഡറ് ചെയ്തത്
|
64,534
|
അതായത് തിരുവനന്തപുരത്തുള്ളൊരു ചേറ്റയാണ് ഈ ഹെയർ ഓയിൽ ഉണ്ടാക്കുന്നത് അപ്പോ നല്ല രീതിയിൽ മുടി വളരും താരണ ഉണ്ടാവില്ല എന്നൊക്കെ പറഞ്ഞിട്ടാണ് ഞാൻ മുടി തേറ്റത്
|
അതായത് തിരുവനന്തപുരത്തുള്ള ഒരു ചേച്ചിയാണ് ഈ ഹെയർ ഓയിൽ ഉണ്ടാക്കുന്നത് അപ്പം നല്ല രീതിയില് മുടി വളരും താരാനുണ്ടാകില്ലാന്നൊക്കെ പറഞ്ഞിട്ടാണ് ഞാൻ മുടി തേച്ചത്
|
64,535
|
ആദ്യം എനിക്ക് വലിയ വിശ്വാസവും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നീട് എനിക്കത് വിശ്വാസവും കാര്യങ്ങളൊക്കെ വന്നു കാരണം എൻ്റെ മുടി നന്നായിട്ട് വളരാനൊക്കെ അത് നന്നായി നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടായിരുന്നു
|
ആദ്യം എനിക്ക് വലിയ് വിശ്വാസവും കാര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല പിന്നീടെനിക്കത് വിശ്വാസവും കാര്യങ്ങളൊക്കെ വന്നു കാരണം എൻ്റെ മുടി നന്നായിട്ട് വളരാനൊക്കെ ഇത് നന്നായിട്ട് നല്ല രീതില് സഹായിച്ചിട്ടുണ്ടായിരുന്നു
|
64,536
|
പിന്നെ എൻ്റെ നലൊരു താറിനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പോൾ അതൊക്കെ നല്ല രീതിയില്
|
പിന്നെ എൻ്റെ തലയില് താരനും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു അപ്പം അതൊക്കെ നല്ല രീതില്
|
64,537
|
പോയിട്ടുണ്ടായിരുന്നു അപ്പോൾ താാരന്നൊക്കെ പോയി നല്ല അടിപൊളിയായിട്ടുള്ള മുടി വന്നു പിന്നെ അതിനകത്ത് നല്ല രീതിയിലുള്ള കറുപ്പ് നിറ വന്നിട്ടുണ്ടായിരുന്നു എന്തല നല്ല രീതിയിൽ വെള്ള മുടിയൊക്കെയായിരുന്നു പിന്നെത് റെഡിയായി നല്ല രീതിയിലുള്ള കറുപ്പ് മുടിയും കാര്യങ്ങളൊക്കെ വന്നു
|
പോയിട്ടൊണ്ടായിരുന്നു അപ്പം താരനൊക്കെ പോയി നല്ല അടി പൊളിയായിട്ടുള്ള മുടി വന്നു ആ പിന്നെ അതിനകത്ത് നല്ല രീതിലുള്ള കറുപ്പ് നിറം വന്നിട്ടുണ്ടായിരുന്നു എൻ്റെല് നല്ല രീതില് വെള്ള മുടിയൊക്കെ ആയിരുന്നു പിന്നെ റെഡി ആയി നല്ല രീതിലുള്ള കറുപ്പ് മുടിയും കാര്യങ്ങളൊക്കെ വന്നു
|
64,538
|
വിദ്യാഭ്യാസം തൊഴിൽ എന്ന രീതിയിൽ പല രീതിയിൽ തന്നെ കോഴിക്കോട് ജില്ലയിൽ സ്ത്രീകൾ നേടുന്ന കൂടുതൽ വെല്ലുവിളിന്ന് വെച്ചിട്ടുണ്ടെങ്കിൽ
|
വിദ്യാഭ്യാസം തൊഴില് എന്ന രീതിയില് പല രീതിയിൽ തന്നെ കോഴിക്കോട് ജില്ലയിലെ സ്ത്രീകൾ നേരിടുന്ന കൂടുതല് വെല്ലുവിളി എന്ന് വെച്ചിട്ടുണ്ടെങ്കിൽ
|
64,539
|
വിദ്യാഭ്യാസം വിദ്യാഭ്യാസം പൊതുവായിട്ട് എല്ലാവരും വിദ്യാഭ്യാസം അല്ല തൊഴിലിൽ കൂടുതലായിട്ടും എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം തന്നെയാണ്
|
വിദ്യാഭ്യാസം വിദ്യാഭ്യാസം പൊതുവായിട്ടുള്ളൊരു വിദ്യാഭ്യാസം അല്ല തൊഴിലില് കൂടുതലായിട്ട് എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നം തന്നെയാണ്
|
64,540
|
പിന്നെ സ്ത്രീകൾക്കുള്ളത വെച്ചിട്ടുണ്ടെങ്കിൽ ഈ രാത്രി യാത്ര യാത്രരിയാത്രയൊക്കെത്രകൾക്ക് ഇപ്പോഴും ഡെയിഞ്ചർ എന്ന സിറ്റുവേഷനിലേക്ക്ന്നെത്തി ഇ എന്നൊരു ടൈം കഴി കിഞ്ഞാല് ഒരു കൂടുതൽ രാത്രി ആയി കഴിഞ്ഞാൽ ഒറ്റക്കൊറി സ്ത്രീക്ക് പോകാൻ പറ്റാത്തൊരവസ്ഥ അതൊക്കെ ഇത് തന്നെയാണ് അതൊരു വിവേചനം എന്ന രീതിയിലല്ല ആ രീതിയിൽ തന്നെയാണ് പിന്നെ വെച്ചിട്ടുണ്ടെങ്കിൽ
|
പിന്നെ സ്ത്രീകള്ക്ക് ഉള്ളത് വെച്ചിട്ടുണ്ടെങ്കിൽ ഈ രാത്രി യാത്ര രാത്രി യാത്രയൊക്കെ സ്ത്രീകൾക്ക് ഇപ്പഴും ഡേഞ്ചര് എന്ന സിറ്റുവേഷനിലേക്ക് തന്നെ എത്തി പിന്നെ ഒരു ടൈം കഴിഞ്ഞാല് കൂടുതല് രാത്രി ആയിക്കഴിഞ്ഞാൽ ഒറ്റക്ക് ഒര് സ്ത്രീക്ക് പോവാന് പറ്റാത്ത ഒരവസ്ഥ അതൊക്കെ ഇത് തന്നെയാണ് അതൊരു വിവേചനം എന്നുള്ള രീതിയിലല്ല വേറെ രീതി തന്നെയാണ് പിന്നെ വെച്ചിട്ടുണ്ടെങ്കിൽ
|
64,541
|
ശീകരണം എ വെച്ച ജില്ലയില് പെട്ടെന്ന് എന്തെങ്കിലും ടോയ്ലറ്റ് ആവശ്യങ്ങളൊക്കെ പെട്ടെന്ന് സ്ത്രീകൾക്കൊക്കെ ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ പെട്ടെന്ന് യൂസ് ചെയ്യാൻ പറ്റിയ ഒരു സിറ്റുവേഷൻ കുറവാണ്
|
ശുദ്ധീകരണം ജില്ലയില് പെട്ടന്നു എന്തെങ്കിലും ടോയ്ലറ്റ് ആവശ്യങ്ങള്ക്ക് പെട്ടന്ന് സ്ത്രീകള്ക്കൊക്കെ ആരോഗ്യ പ്രശ്നങ്ങളൊക്കെ ഉണ്ടാകുമ്പോൾ യൂസ് ചെയ്യാന് പറ്റിയൊരു സിറ്റുവേഷന് കുറവാണ്
|
64,542
|
അതു തന്നെയാണ് കൂടുതലായിട്ട് കാണപ്പെടുന്നത് അ കോഴിക്കോട് ജില്ലയിലട്ട് കൂടുതലായിട്ട് കാണപ്പെടുന്നതാണ് പിന്നെ തൊഴിലും വിദ്യാഭ്യാസം വിദ്യാഭ്യാസം പിന്നെയും
|
അതുതന്നെയാണ് കൂടുതലായിട്ട് കാണപ്പെടുന്നത് കോഴിക്കോട് ജില്ലയിലായിട്ട് കൂടുതലായിട്ട് കാണപ്പെടുന്നത് അതാണ് പിന്നെ ഈ തൊഴിലും വിദ്യാഭ്യാസവും വിദ്യാഭ്യാസം പിന്നെയും
|
64,543
|
കൂടുതലായിട്ടും ഉണ്ടതാണ് അതിനനുസരി തൊഴിലില്ലായ്മ പ്രശ്നത്തിലാണ് കൂടുതലായിട്ടും ജില്ല പോകുന്നത്
|
കൂടുതലായിട്ടുണ്ട് എന്നാണ് അയിനനുസരിച്ചുള്ള തൊഴിലില്ലായ്മ പ്രശ്നത്തിലാണ് കൂടുതലായിട്ടും ജില്ല പോകുന്നത്
|
64,544
|
സാധാരണയായി കുട്ടികളെ
|
സാധാരണയായി കുട്ടികളെ
|
64,545
|
സാധാരണ സിലബസുകൾ മാത്രമാണ്പഠിപ്പിക്കാറുള്ളത്
|
സാധാരണ സിലബസുകൾ മാത്രമാണ് പഠിപ്പിക്കാറുള്ളത്
|
64,546
|
അത് പണ്ട് മുതലാണെങ്കിലും ഇന്നത്തെ കാലഘട്ടത്തിലാണെങ്കിലും അവവർക്ക് ഒരു സർക്കാർ കൊടുക്കുന്ന ഒരു സിലബസ് ഉണ്ട് അതു മാത്രമാണ് അവരെ ടീച്ചേഴ്സ് പഠിപ്പിക്കുന്നത് എന്നാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൂടെ സ്കൂളുകളിൽ പഠിപ്പിക്കണമെന്ന ഒരു ആശയം എനിക്ക് മുമുന്നോട്ട് വെക്കാനുണ്ട് കാരണം
|
അത് പണ്ടു മുതലാണെങ്കിലും ഇന്നത്തെ കാലഘട്ടത്തിലാണെങ്കിലും അവർക്ക് ഒരു സർക്കാർ കൊടുക്കുന്ന ഒരു സിലബസുണ്ട് അത് മാത്രമാണ് അവരെ ടീച്ചേർസ് പഠിപ്പിക്കുന്നത് എന്നാൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം കൂടെ സ്കൂളുകളിൽ പഠിപ്പിക്കണമെന്നൊരു ആശയം എനിക്ക് മുമ്പോട്ട് വെക്കാനുണ്ട് കാരണം
|
64,547
|
നമ്മള എന്ത് പഠിക്കുന്നു അല്ലെങ്കിൽ മുന്നോട്ട് നമ്മൾ ഏത് കോഴ്സ് എടുക്കുന്നു ആ കോഴ്സ് പഠിക്കുമ്പോൾ പിന്നീട് അവരുടെ ഫ്യൂച്ചർ ഭാവിയിലേക്ക് അവർ ആ ഒരു ജോലിയാണ് ചെയ്യുന്നത്
|
നമ്മളെന്തു പഠിക്കുന്നു അല്ലെങ്കിൽ മുന്നോട്ട് നമ്മളേത് കോഴ്സ് എടുക്കുന്നു ആ കോഴ്സ് പഠിക്കുമ്പോൾ പിന്നീട് അവരുടെ ഫ്യുച്ചർ ഭാവിയിലേക്ക് അവർ ആ ഒരു ജോലിയാണ് ചെയ്യുന്നത്
|
64,548
|
ആ ജോലി ആ കോഴ്സ് പഠിച്ചതുകൊണ്ട് തന്നെ ആ ജോലി അവർക്ക് ലഭിക്കണമെന്നില്ല പലപ്പോഴും ബിടെക്ക് കഴിഞ്ഞവരും ഒരുപാട് കോഴ്സുകളൊക്കെ ചെയ്തവരും ഇന്നും വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട് അവർ അവർക്കിന്നും തൊഴിലുകളില്ല കാരണം
|
ആ ജോലി ആ കോഴ്സ് പഠിച്ചതുകൊണ്ട് തന്നെ ആ ജോലി അവർക്കു ലഭിക്കണമെന്നില്ല പലപ്പോഴും ബിടെക്ക് കഴിഞ്ഞവരും ഒരുപാട് കോഴ്സുകളൊക്കെ ചെയ്തോരും ഇന്നും വീടുകളിൽ വെറുതേ ഇരിക്കുന്നുണ്ട് അവർ അവർക്കിന്നു തൊഴിലുകളില്ല കാരണം
|
64,549
|
ഒരുപാട് പേര് ആ കോഴ്സുകളൊക്കെ ചെയ്തിട്ടിരിക്കുന്നുണ്ട് അപ്പോൾ അത കൂടാതെ പ്ലമ്പിംങ് കോഴിിവളർത്തിൽ മൃഗസംരക്ഷണ കൃഷികൾ തുന്നൽ എന്നിവ കൂടെ അതിൽ ഉൾപ്പെടുത്തി അവരെ പഠിപ്പിക്കണം
|
ഒരുപാട് പേര് ആ കോഴ്സുകളൊക്കെ ചെയ്തിട്ട് ഇരിക്കുന്നുണ്ട് അപ്പോൾ അതുകൂടാതെ പ്ലംബിങ് കോഴിവളർത്തൽ മൃഗസംരക്ഷണം കൃഷികൾ തുന്നൽ എന്നിവ കൂടെ അതിലുൾപ്പെടുത്തി അവരെ പഠിപ്പിക്കണം
|
64,550
|
ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പല രീതിയിലുള്ള കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പോൾ സാമൂഹിക രീതികളാണെങ്കിലും ഇപ്പോൾ ആചാരങ്ങളാണെങ്കിലും നമുക്ക് ഇഷ്ടംപലെ നടക്കുന്നുണ്ട്
|
ഇപ്പോൾ കോഴിക്കോട് ജില്ലയിൽ പല രീതിയിലുള്ള കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ട് ഇപ്പോൾ സാമൂഹിക രീതികളാണെങ്കിലും ഇപ്പോൾ ആചാരങ്ങളാണെങ്കിലും നമുക്ക് ഇഷ്ടം പോലെ നടക്കുന്നുണ്ട്
|
64,551
|
കാരണം എന്താെന്ന് വെച്ച് കഴിഞ്ഞാൽ നമ്മുടെ കോഴിക്കോട് ജില്ല ഒരു മദസൗർഹാദ ജില്ലയാണ് അപ്പോൾ നമുക്ക് നല്ല രീതിയിൽ ഇതൊക്കെ നടക്കുന്നുണ്ടെന്ന് വേണമെങ്കിൽ പറയാൻ പറ്റുന്നതാണ് പിന്നെ പല രീതിയിലുള്ള ക്ഷേത്ര ഉത്സവങ്ങൾ
|
കാരണം എന്താണെന്നു വച്ച് കഴിഞ്ഞാൽ നമ്മളെ കോഴിക്കോട് ജില്ല ഒരു മതസൗഹാർദ ജില്ലയാണ് അപ്പോൾ നമുക്ക് നല്ല രീതിയിൽ ഇതൊക്കെ നടക്കുന്നുണ്ട് എന്നു വേണമെങ്കിൽ പറയാൻ പറ്റുന്നതാണ് പിന്നെ പലരീതിയിലുള്ള ക്ഷേത്ര ഉത്സവങ്ങൾ
|
64,552
|
പിന്നെ നമ്മുടെ ബേപ്പൂരിൽ നടക്കുന്ന ഫെസ്റ്റിവലും കാര്യങ്ങളൊക്കെ നമ്മുടെ ബേപ്പൂർ എന്ന് പറഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന പോലെ തന്നെ
|
പിന്നെ നമ്മുടെ ബേപ്പൂരിൽ നടക്കുന്ന ഫെസ്റ്റിവലും കാര്യങ്ങളൊക്കെ നമ്മുടെ ബേപ്പൂർ എന്നു പറഞ്ഞു കഴിഞ്ഞാൽ എല്ലാവർക്കും അറിയാവുന്ന പോലെത്തന്നെ
|
64,553
|
വൈക്കം മുഹന്ദ ഇത് ബഷീറിൻ്റെ ഒരു സ്ഥലമാണ് വൈക്ക ഇത് പറയ അതായത് ബേ്പൂർ എന്ന് പറഞ്ഞു കഴിഞ്ഞാൽ് അപ്പോൾ അവിടെയൊക്കെ
|
വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഒരു സ്ഥലമാണ് വൈക്കം ഇത് പറയാൻ അത് ബേപ്പൂർ എന്നു പറഞ്ഞു കഴിഞ്ഞാൽ അപ്പോൾ അവിടെ ഒക്കെ
|
64,554
|
നല്ല രീതിയിലുള്ള ഫെസ്റ്റും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പോൾ കഴിഞ്ഞ കൊല്ലം തന്നെ ബേഫൂർ ഫെസ്റ്റും കാര്യങ്ങളൊക്കെ നടന്ന കഴിഞ്ഞള്ളൂ ഇനി വരാനിരിക്കുന്നതേ ഉള്ളൂ ബേ ഫൂർ ഫെസ്റ്റും കാര്യങ്ങളൊക്കെയെന്ന് പറഞ്ഞു കഴിഞ്ഞാൽ
|
നല്ല രീതിയിലുള്ള ഫെസ്റ്റും കാര്യങ്ങളൊക്കെ നടക്കുന്നുണ്ട് ഇപ്പോൾ കഴിഞ്ഞ കൊല്ലം തന്നെ ബേപ്പൂർ ഫെസ്റ്റും കാര്യങ്ങളൊക്കെ നടന്ന് കഴിഞ്ഞതേ ഉള്ളു ഇനി വരാനിരിക്കുന്നതേ ഉള്ളു ബേപ്പൂർ ഫെസ്റ്റും കാര്യങ്ങളൊക്കെ എന്നു പറഞ്ഞു കഴിഞ്ഞാൽ
|
64,555
|
പിന്നെ തച്ചോളി മാണിക്കോത്ത് ഉത്സവവും കാര്യങ്ങളൊക്കെയുണ്ട് പിന്നെ ഓണം ഓണംമെന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ കേരളത്തിൽ മൊത്തത്തിൽ നടക്കുന്ന ഉത്സവവും കാര്യങ്ങളാണ് അപ്പോൾ ഓണംമന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഉത്സവമാണ്
|
പിന്നെ തച്ചോളി മാണിക്കോത്ത് ഉത്സവം കാര്യങ്ങളൊക്കെ ഉണ്ട് പിന്നെ ഓണം ഓണം എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മളെ കേരളത്തിൽ മൊത്തത്തിൽ നടക്കുന്ന ഉത്സവവും കാര്യങ്ങളുമാണ് അപ്പോൾ ഓണം എന്നു പറഞ്ഞു കഴിഞ്ഞാൽ ഒരു ഉത്സവമാണ്
|
64,556
|
ഇപ്പോൾ നമ്മള് കൂടുതലായിട്ടും നമ്മളുടെ വീട്ടിലുണ്ടാക്കുന്ന ഫുഡ് തന്നെയാണ് ആരോഗ്യ പൂർണ്ണമായിട്ട് ഉണ്ടാക്കുന്നെന്ന് വേണമെങ്കിൽ പറയാം കാരണം എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ പുറത്തുനിന്ന് കഴിക്കുന്നതിനെക്കാട്ടും നല്ലത് നമ്മൾ് വീട്ടിൽ നിന്ന് കഴിക്കുകയാണെങ്കിൽ അതിലും നല്ലൊരു ആരോഗ്യപൂർണ്ണമായിട്ടുള്ള ഒരു വിഭവം വേറെയില്ല
|
ഇപ്പോൾ നമ്മള് കൂടുതലായിട്ടും നമ്മുടെ വീട്ടിലുണ്ടാക്കുന്ന ഫുഡ് തന്നെ ആണ് ആരോഗ്യ പൂർണ്ണമായിട്ട് ഉണ്ടാക്കുന്നതെന്ന് വേണമെങ്കിൽ പറയാം കാരണം എന്ന് വെച്ച് കഴിഞ്ഞാൽ നമ്മള് പുറത്തു നിന്ന് കഴിക്കുന്നതിനേക്കാട്ടിലും നല്ലത് നമ്മള് വീട്ടിൽനിന്ന് കഴിക്കുകയാണെങ്കിൽ അതിലും നല്ലൊരു ആരോഗ്യ പൂർണ്ണമായിട്ടൊള്ളൊരു വിഭവം വേറേ ഇല്ല
|
64,557
|
ഇപ്പോൾ നമ്മള് കൂടുതലായിട്ട് ഉണ്ടാക്കി കൊടുക്കാറുള്ളതെന്ന് പറഞ്ഞു കഴിഞ്ഞാൽ സാധാ ചോറും ചെറിയ രീതിയിലുള്ള കറികളും ഒക്കെയിരിക്കും നമ്മൾ വീട്ടിലുണ്ടാക്കുന്നത് വലിയ ടേസ്റ്റോ കാര്യങ്ങളൊക്കെ ഒന്നും ഉണ്ടാവില്ല
|
ഇപ്പൊ നമ്മള് കൂടുതലായിട്ടും ഉണ്ടാക്കി കൊടുക്കാറുള്ളതെന്ന് പറഞ്ഞ് കഴിഞ്ഞാല് സാദാ ചോറും ചെറിയ രീതിയിലുള്ള കറികളും ഒക്കെ ആയിരിക്കും നമ്മള് വീട്ടിലുണ്ടാക്കുന്നത് വല്യ ടേസ്റ്റോ കാര്യങ്ങളോ ഒക്കെ ഒന്നും ഉണ്ടാവില്ല
|
64,558
|
കാരണംമെന്തെന്ന് വെച്ച് കഴിഞ്ഞാൽ് പുറമേന്നുള്ളത് പല രീതിയിലുള്ള കെമിക്കലും കാര്യങ്ങളൊക്കെ യൂസ് ചെയ്യുന്നത്തുകൊണ്ട് അവർക്ക് ഭയങ്കര ടേസ്റ്റും കാര്യങ്ങളൊക്കെ ആയിരിക്കും ഉണ്ടാവുക
|
കാര്യം എന്തെന്ന് വെച്ച് കഴിഞ്ഞാല് പുറമേ നിന്നുള്ളത് പല രീതിയിലുള്ള കെമിക്കലും കാര്യങ്ങളൊക്കെ യൂസ് ചെയ്യുന്നത് കൊണ്ട് അവർക്ക് ഭയങ്കര ടേസ്റ്റും കാര്യങ്ങളൊക്കെ ആയിരിക്കും ഉണ്ടാവുക
|
64,559
|
അപ്പോൾ നമ്മള് നമ്മുടെ നാട്ടില് നമ്മുടെ വീട്ടിലുണ്ടാക്കുന്ന അങ്ങനത്തെ ഭക്ഷണങ്ങളൊക്കെയാണ് കൂടുതലായിട്ടും കഴിക്കേണ്ടതെന്ന് വേണമെങ്കിൽ പറയാം
|
അപ്പോൾ നമ്മള് നമ്മുടെ നാട്ടില് നമ്മുടെ വീട്ടിലുണ്ടാക്കുന്ന അങ്ങനത്തെ ഭക്ഷണങ്ങളൊക്കെ ആണ് കൂടുതലായിട്ടും കഴിക്കേണ്ടതെന്ന് വേണമെങ്കിൽ പറയാം
|
64,560
|
ചിലപ്പോൾ അവിടെയുള്ള എണ്ണകളൊക്കെ പഴകിയതായിരിക്കാം അങ്ങനെ പല രീതിയിലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടകും ഇപ്പോ അജിനോ മോട്ടോ അങ്ങനത്തെ പല രീതിയിലുള്ള സാധനങ്ങളൊക്കെ ഇട്ട് കഴിയുമ്പോഴ ആായിരിക്കും
|
ചിലപ്പോ അവിടെ ഉള്ള എണ്ണകളൊക്കെ പഴകിയതായിരിക്കാം അങ്ങനെ പല രീതീലുള്ള പ്രശ്നങ്ങളും കാര്യങ്ങളൊക്കെ ഉണ്ടാവും ഇപ്പോൾ അജിനോമോട്ടോ അങ്ങനത്തെ പല രീതിയിലുള്ള സാധനങ്ങളൊക്കെ ഇട്ടു കഴിയുമ്പോഴായിരിക്കും
|
64,561
|
ഇതിന് ടേസ്റ്റും കാര്യങ്ങളൊക്കെ ഉണ്ടാകും നമ്മളെ വീട്ടിലൊക്കെ ഉണ്ടാക്കുവയാണെങ്കിൽ നമ്മള അങ്ങനത്തെ കാര്യങ്ങളൊന്നും യൂസ് ചെയ്യില്ല അപ്പോൾ ടേസ്റ്റില വേഷം കുറവുണ്ടെങ്കിലും
|
ഇതിന് ടേസ്റ്റും കാര്യങ്ങളൊക്കെ ഉണ്ടാവുന്നത് നമ്മള് വീട്ടിലൊക്കെ ഉണ്ടാക്കുകയാണെങ്കിൽ നമ്മൾ അങ്ങനത്തെ കാര്യങ്ങളൊന്നും യൂസ് ചെയ്യില്ല അപ്പോൾ ടേസ്റ്റ് ലേശം കുറവുണ്ടെങ്കിലും
|
64,562
|
നല്ല ആരോഗ്യ പൂർണ്ണമായിട്ടുള്ള ഒരു ഭക്ഷണവും കാര്യങ്ങളൊക്കെ നമുക്ക് വേണമെങ്കിൽ കഴിക്കാൻ പറ്റുന്നതാണ് അപ്പോൾ നമ്മള് കൂടുതലായിട്ടും സദ്യയും കാര്യങ്ങളൊക്കെയാണ് ഉണ്ടാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിലുള്ള ഒരു ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടാകും പിന്നെ കഞ്ഞി കപ്പ അങ്ങനത്തെ പല രീതിയിലുള്ള ചമ്മന്തി അങ്ങനത്തെ പല രീതിയിലുള്ള ഭക്ഷണങ്ങളൊക്കെയാണ് കൂടുതലായിട്ടും കുടുംബത്തിന് വേണ്ടി ഉണ്ടാക്കി കൊടുക്കാറ്
|
നല്ല ആരോഗ്യ പൂർണ്ണമായിട്ടുള്ളൊരു ഭക്ഷണവും കാര്യങ്ങളൊക്കെ നമുക്ക് വേണമെങ്കിൽ കഴിക്കാൻ പറ്റുന്നതാണ് അപ്പോൾ നമ്മള് കൂടുതലായിട്ടും സദ്യയും കാര്യങ്ങളൊക്കെ ആണ് ഉണ്ടാക്കുക അങ്ങനത്തെ കാര്യങ്ങളൊക്കെ ചെയ്യുമ്പോൾ തന്നെ നല്ല രീതിയിലുള്ളൊരു ആരോഗ്യപരമായിട്ടുള്ള കാര്യങ്ങളൊക്കെ ഉണ്ടാവും പിന്നെ കഞ്ഞി കപ്പ അങ്ങനത്തെ പല രീതിയിലുള്ള ചമ്മന്തി അങ്ങനത്തെ പല രീതിയിലുള്ള ഭക്ഷണങ്ങളാണ് കൂടുതലായിട്ടും കുടുംബത്തിന് വേണ്ടി ഉണ്ടാക്കി കൊടുക്കാറ്
|
64,563
|
എനിക്കിപ്പോൾ എൽ പി ജി കണക്ഷൻുണ്ട് നേരത്തെ വിറകായിരുന്നു ഉപയോഗിച്ചിരുന്നത് ഈ എൽ പി ജി കണക്ഷൻ കിട്ടിയതോട കൂടിയിട്ട് പാചകമൊക്കെ വളരെ എളുപ്പമായി തുടങ്ങി
|
എനിക്ക് ഇപ്പൊൾ എൽപിജി കണക്ഷൻ ഉണ്ട് നേരത്തെ വിറകായിരുന്നു ഉപയോഗിച്ചിരുന്നത് എൽപിജി കണക്ഷൻ കിട്ടിയതോട് കൂടീട്ട് പാചകമൊക്കെ വളരെ എളുപ്പമായി തുടങ്ങി
|
64,564
|
വിറക്് സമയ ലാഭം ഉണ്ട് അല്ലെങ്കിൽ വിറക് കത്തിച്ച് അതിൽ പാചകം ചെയ്യുമ്പോഴത്തേക്കും ഒരുപാട് സമയം നഷ്ടമാവുമായിരുന്നു
|
വിറക് സമയലാഭം ഉണ്ട് അല്ലെങ്കിൽ വിറക് കത്തിച്ച് അതില് പാചകം ചെയ്യുമ്പത്തേക്കും ഒരുപാട് സമയം നഷ്ടമാവുമായിരുന്നു
|
64,565
|
ഇന്ന് ഇതിനാകുമ്പോൾ വളരെ എളുപ്പത്തിലെല്ലാം തയ്യാറാക്കാൻ പറ്റുന്നുണ്ട്
|
ഇന്ന് ഇതിലാവുമ്പോൾ വളരെ എളുപ്പത്തിൽ എല്ലാം തയ്യാറാക്കാൻ പറ്റുന്നുണ്ട്
|
64,566
|
പക്ഷെ എന്നാൽ തന്നെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിെന്ന് വെച്ചാൽ ഈ സിലിണ്ടറിന് വളരെയധികം പൈസ കൂടിക്കൊണ്ടിരിക്കുകയാണ് ദിവസം തോറും പാചകവിധ പാചകവാാതകത്തിന് പൈസ കൂടിക്കൊണ്ടിരിക്കുകയാണ് ഒരു സാധാരണ
|
പക്ഷെ എന്നാൽ തന്നെ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് വെച്ചാൽ ഈ സിലിണ്ടർന് വളരെ അധികം പൈസ കൂടിക്കൊണ്ടിരിക്കുകയാണ് ദിവസം തോറും പാചകം പാചകവാതത്തിനു പൈസ കൂടിക്കൊണ്ടിരിക്കുകയാണ് ഒരു സാധാരണ
|
64,567
|
ആൾക്കാർക്ക് ഒരു സാധാരണ ആൾക്ക് താങ്ങാവുന്നതിലധികമാണ് ഇതിൻ്റെ പൈസ കൂടുന്നത് ഇപ്പം ഗ്യാസിൽ ഇപ്പം എല്ലാവരും തന്നെ അതിനെ ഈ പററകിലേക്ക് തന്നെ പകുതിയോളം
|
ആൾക്കാർക്ക് ഒരു സാധാരണ ആൾക്ക് താങ്ങാവുന്നതിൽ അധികമാണ് ഇതിന്റെ പൈസ കൂടുന്നത് ഇപ്പം ഗ്യാസിൽ ഇപ്പം എല്ലാവരും തന്നെ അതിനായി ഈ വിറകിലേക്ക് തന്നെ പകുതിയോളം
|
64,568
|
സാധനങ്ങൾ പാചകം ചെയ്യാൻ മാറണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം അത് അതിലൂടെ നമുക്ക് നല്ല സ്വാദിഷ്ട വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് വ്യത്യസ്തമായ അനുഭവംന്ന് പറഞ്ഞാൽ
|
സാധനങ്ങൾ പാചകം ചെയ്യാൻ മാറണോന്നാണ് ഞാൻ ആഗ്രഹിക്കുന്നത് കാരണം അത് അതിലൂടെ നമുക്ക് നല്ല സ്വാദിഷ്ട വിഭവങ്ങൾ പാചകം ചെയ്യാൻ കഴിയുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത് വ്യത്യസ്ഥമായ അനുഭവമെന്ന് പറഞ്ഞാല്
|
64,569
|
വളരെ സമയ ലാഭം ഗ്യാസിന് ചെയ കിട്ടുന്നുണ്ട് അല്ലത് അതിനാൽ തന്നെ കൂടുതൽ പൈസ
|
വളരെ സമയലാഭം ഗ്യാസിന് കിട്ടുന്നുണ്ട് അല്ലാതെ അതിനാൽ തന്നെ കൂടുതൽ പൈസ
|
64,570
|
അത് ചിലവാകുന്നുണ്ട് വലിയ ബുദ്ധിമുട്ട് തന്നെയാണ് ഇന്ന് നേരിടുന്നത്
|
അത് നിറയ്ക്കുന്നതിനായിട്ട് ചിലവാകുന്നുണ്ട് അതൊരു വലിയ ബുദ്ധിമുട്ട് തന്നെയാണ് ഇന്ന് നേരിടുന്നത്
|
64,571
|
വേറെ ഭാഷകള് എന്ന് പറയുമ്പോൾ നമുക്ക് ഇംഗ്ലീഷ് തമിഴ് ഈ രണ്ട് ഭാഷകള ഇപ്പോൾ ഇംഗ്ലീഷ് വായിക്കാൻ എഴുതാനൊക്കെ അറിയാം
|
വേറെ ഭാഷകൾ എന്ന് പറയുമ്പോൾ നമുക്ക് ഇംഗ്ലീഷ് തമിഴ് ഈ രണ്ടു ഭാഷകൾ ഇപ്പോൾ ഇംഗ്ലീഷ് വായിക്കാനും എഴുതാനും ഒക്കെ അറിയാം
|
64,572
|
ഇപ്പോൾ തമിഴ് കേട്ടാൽ മനസ്സിലകും അത്യാവശ്യം പറയാനും കിട്ടും നമ്മൾ നോക്കുകയാണ് മലയാള ഭാഷയെ വെച്ച് നോക്കുകയാണ് പറയുമ്പോൾ തമിഴില്
|
ഇപ്പോൾ തമിഴ് കേട്ടാൽ മനസ്സിലാവും അത്യാവശ്യം പറയാനും കിട്ടും നമ്മൾ നോക്കുകയാണ് മലയാളഭാഷ വച്ച് നോക്കുകയാണ് പറയുമ്പോൾ തമിഴിൽ
|
64,573
|
കുറച്ചും കൂടെ എളുപ്പമാണ് എനിക്കിപ്പോൾ ഞാൻ മലയാളി എന്ന രീതിയില എനിക്ക് ബാക്കി രണ്ട് ഭാഷകള പഠിക്കാൻ എളുപ്പമാണ് പക്ഷേ തമിഴ് എന്ന രീതിയിൽ അവർക്ക് എൻ്റെ ഭാഷ പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്
|
കുറച്ചുകൂടി എളുപ്പമാണ് എനിക്ക് ഇപ്പോൾ ഞാൻ മലയാളി എന്ന രീതിയിൽ എനിക്ക് ബാക്കി രണ്ടു ഭാഷകൾ പഠിക്കാൻ എളുപ്പമാണ് പക്ഷേ തമിഴൻ എന്ന രീതിയില് അവർക്ക് എൻ്റെ ഭാഷ പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടാണ്
|
64,574
|
പിന്നെ മലയാള ഭാഷ കുറച്ച് കട്ടിയാണ് എന്താെന്ന് വെച്ച് കഴിഞ്ഞാൽ അൽ വ്യാകരണം അതിൻ്റെ ഉച്ചാരണം അങ്ങനെ ഒരേ വേഡിനറെ ചില സമയത്ത് ചില ഭാഗത്ത് രണ്ട് അർത്ഥവും കാര്യങ്ങളൊക്കെ വരും അപ്പം നമുക്ക് പെട്ടെന്ന് ഒരാൾക്ക് വന്നിട്ട്ത് മനസ്സിലാക്കി എടുക്കാനുള്ള ഒരു ബുദ്ധിമുട്ട് പറഞ്ഞാൽ ഭയങ്കര ബേല തനാണ്
|
പിന്നെ മലയാളഭാഷ കുറച്ചു കട്ടിയാണ് എന്താണ് എന്ന് വച്ച് കഴിഞ്ഞാൽ അതിൽ വ്യാകരണം അതിൻ്റെ ഉച്ചാരണം അങ്ങനെ ഒരേ വേർഡിനുതന്നെ ചില സമയത്ത് ചില ഭാഗത്ത് രണ്ട് അർത്ഥം കാര്യങ്ങളൊക്കെ വരും അപ്പോൾ നമുക്ക് പെട്ടന്ന് ഒരാൾക്ക് വന്നിട്ട് അത് മനസ്സിലാക്കി എടുക്കുവാനുള്ള ഒരു ബുദ്ധിമുട്ട് എന്ന് പറയുന്നത് ഭയങ്കര വലുതുതന്നെയാണ്
|
64,575
|
ഇപ്പോൾ ഇംഗ്ലീഷ് ആണെങ്കിൽ നുക്ക് ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കാൻ പറ്റും നമുക്കങ്ങനെ നമ്മുടെ മലയാള ഭാഷയുടെ പ്രത്യേകതയാണ് അപ്പോൾ ഇംഗ്ലീഷ് നമുക്ക് പെട്ടെന്ന് പഠിക്കാൻ പറ്റും പക്ഷെ അവർക്ക് ഇംഗ്ലീഷുകാർക്ക് അല്ലെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ഒരാൾക്ക് മലയാളത്തിലെ എല്ലാ പദങ്ങളും കറക്റ്റായിട്ട് അങ്ങനെയാണ് അതിൻ്റെ ഉച്ചാരണ രീതി അതുമായിട്ട് ബന്ധപ്പെട്ട ആൾക്ക് പറയാൻ പറ്റില്ല
|
ഇപ്പോൾ ഇംഗ്ലീഷ് ആണെങ്കിൽ നമുക്ക് ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കാൻ പറ്റും നമുക്ക് അങ്ങനെ നമ്മുടെ ഈ മലയാള ഭാഷയുടെ പ്രത്യേകതയാണ് അപ്പോൾ ഇംഗ്ലീഷ് നമുക്ക് പെട്ടെന്ന് പഠിക്കാൻ പറ്റും പക്ഷേ അവർക്ക് ഇംഗ്ലീഷുകാർക്ക് അല്ലെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ഒരാൾക്ക് മലയാളത്തിലെ എല്ലാ പദങ്ങളും കറക്റ്റ് ആയിട്ട് എങ്ങനെയാണ് അതിൻ്റെ ഉച്ചാരണ രീതി അതായിട്ട് ബന്ധപ്പെട്ട് അയാൾക്ക് പറയാൻ പറ്റില്ല
|
64,576
|
കാരണം അത് എന്താ വെച്ച നമ്മള അങ്ങനെ പഠച്ച് വന്നത് നമ്മുടെ ഇതിൻ്റെ വിവിധ തരത്തിലുള്ള ശൈലികളും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ടാണ് നമുക്ക്
|
കാരണം അത് എന്താണെന്ന് വച്ച് നമ്മൾ അങ്ങനെ പഠിച്ചു വന്നത് നമ്മുടെ അതിൻ്റെ വിവിധ തരത്തിലുള്ള ശൈലികളും കാര്യങ്ങളും ഒക്കെ ഉള്ളതു കൊണ്ടാണ് നമുക്ക്
|
64,577
|
നമുക്ക് പറയാൻ പറ്റുന്നത് ആ ഒരു ഇതുകൊണ്ട് തന്നെ അവർക്ക് തിരിച്ച് അതിങ്ങോട്ട് പറയാന സംസാരിക്കാനോ ക്ലിയറായിട്ട് പറ്റില്ല
|
നമുക്ക് പറയാൻ പറ്റുന്നത് ആ ഒരു ഇതു കൊണ്ടു തന്നെ അവർക്ക് തിരിച്ച് അത് ഇങ്ങോട്ട് പറയുവാനോ സംസാരിക്കുവാനോ ക്ലിയർ ആയിട്ട് പറ്റില്ല
|
64,578
|
എൻ്റെ ഇവിടെ അടുത്തിലെ വിനോദസഞ്ചാരത്തിലെ ഏറ്റവും പ്രധാനപ്പെട്ടരു വിനോദസഞ്ചാര കേന്ദ്രമാണ് മുഴപ്പിലങ്ങാട് ബീച്ച്ന്ന് പറയുന്നത് അവിടേക്ക് പോകാൻ അധികം പണച്ചിലവായിട്ടൊന്നുമില്ല ചെറിയ രീതിയിലുള്ള ചിലവ് മാത്രമേ ഉള്ളൂ
|
എൻ്റെ ഇവിടടുത്തിൽ വിനോദ സഞ്ചാരത്തിന് ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാര കേന്ദ്രമെന്ന് മുഴുപ്പിലങ്ങാടി ബീച്ചെന്ന് പറയുന്നത് അവിടെയ്ക്ക് പോകാനധികം പണച്ചിലവായിട്ടൊന്നുമില്ല ചെറിയ രീതിയിലുള്ള ചിലവ് മാത്രമേ ഉള്ളൂ
|
64,579
|
അവിടെ ഫ്രോട്ടിൻ ബ്രിഡ്ജ് ഇപ്പം കുറച്ചായിട്ട് തുടങ്ങിയിട്ടുണ്ട് അതില കയറാൻ ഒരാൾക്ക് നൂറ്റി ഇരുപത് രൂപയാണ് വരുന്നത്
|
അവിടെ ഫ്ലോട്ടിങ് ബ്രിഡ്ജ് ഇപ്പം കുറച്ചായിട്ട് തുടങ്ങിയിട്ടുണ്ട് അതിൽ കയറാൻ ഒരാൾക്ക് നൂറ്റി ഇരുപത് രൂപയാണ് വരുന്നത്
|
64,580
|
പിന്നെ പാർക്കുണ്ട് അവിടെ പത്ത് രൂപയാണ് വരുന്നത് പിന്നെ വൈകിട്ട് ഏറ്റവും നല്ല ഒരു കാഴ്ചയാണ് നമുക്ക് അവിടെന്ന് ലഭിക്കുക പിന്നെ നമുക്ക്
|
പിന്നെ പാർക്കുണ്ട് അവിടെ പത്ത് രൂപയാണ് വരുന്നത് പിന്നെ വൈകിട്ട് ഏറ്റവും നല്ല ഒരു കാഴ്ചയാണ് നമുക്കവിടുന്നു ലഭിക്കുക പിന്നെ നമുക്ക്
|
64,581
|
കാർ ഡ്രൈവിങ്ങിനുള്ള സ്പീസ് അവിടെയുണ്ട് ഡ്രൈവിംങ്് പഠിക്കാനുള്ള സ്പീസ് അവിടെയുണ്ട് പിന്നെ അത്ര്ക്ക് നല്ലൊരു
|
കാറ് ഡ്രൈവിങ്ങിനുള്ള സ്പേസവിടുണ്ട് ഡ്രൈവിങ്ങ് പഠിക്കാനുള്ള സ്പേസവിടുണ്ട് പിന്നെ അത്രയ്ക്ക് നല്ലൊരു
|
64,582
|
പ്ലേസ ആണ നല്ല കാഴ്ചകൾ നമുക്ക് കാണാൻ വേണ്ടി പറ്റുന്ന ഒരു സ്ഥലങ്ങളിലൊന്നാണ് മുഴപ്പിനങ്ങാട് ബീച്ച് അധികം കോസ്റ്റൊന്നും അധികം പണച്ചിലവില്ലാതെ തന്നെ നമുക്ക് കാണാൻ വേണ്ടി പറ്റുന്ന പിന്നെ ഓരോര ദസറ പോലത്തെ പരിപാടികൾക്കൊക്കെ ആ ബീച്ചില്
|
പ്ലേസാണ് നല്ല കാഴ്ചകൾ നമുക്ക് കാണാൻ വേണ്ടി പറ്റുന്ന ഒരു സ്ഥലങ്ങളിലൊന്നാണ് മുഴുപ്പിലങ്ങാടി ബീച്ച് അധികം കോസ്റ്റൊന്നും അധികം പണ ചിലവില്ലാതെ തന്നെ നമുക്ക് കാണാൻ വേണ്ടി പറ്റുന്ന പിന്നെ ഒരോരു ദസറ പോലത്തെ പരിപാടികൾക്കൊക്കെ ആ ഈ ബീച്ചിൽ
|
64,583
|
നല്ല നല്ല പരിപാടികൾ പാട്ടും അങ്ങനെ ഓരോ പരിപാടികളൊക്കെ ആഐ ബീച്ചിൽ സംഘടിപ്പിക്കാറുണ്ട് അങ്ങനെയുള്ള സമയത്തൊക്കെ വിനോദസഞ്ചാരികൾ കൂടുതലായിട്ടും അവിടെ വരാറുമുണ്ട് അധികം പണച്ചിലവില്ലാതെ നമുക്ക്
|
നല്ല നല്ല പരിപാടികൾ പാട്ടും അങ്ങനെ ഓരോ പരിപാടികളൊക്കെ ഈ ബീച്ചിൽ സംഘടിപ്പിക്കാറുണ്ട് അങ്ങനുള്ള സമയത്തൊക്കെ വിനോദസഞ്ചാരികൾ കൂടുതലായിട്ട് അവിടെ വരാറുമുണ്ട് അധികം പണച്ചിലവില്ലാതെ നമുക്ക്
|
64,584
|
ഇവിടെ പോക പോകാനും ആസ്വദിക്കാനുംൊക്കെ പറ്റുന്ന ഒരു സ്ഥലമാണ് മുഴപ്പിലങ്ങാട് ബീച്ച്ന്ന് പറയുന്നത് ഇഷ്ടംപോലെ
|
ഇവിടെ പോകാവേ പോകാനും ആസ്വദിക്കാനൊക്കെ പറ്റുന്ന ഒരു സ്ഥലമാണ് മുഴുപ്പിലങ്ങാടി ബീച്ചെന്ന് പറയുന്നത് ഇഷ്ട്ടംപോലെ
|
64,585
|
ആൾക്കാർ വരുന്ന സ്ഥലമാണ് ഇപ്പോൾ ഈ ബ്രിഡ്ജ് തുടങ്ങിയതിനു ശേഷം തന്നെ ഇഷ്ടംപോലെ ആൾക്കാരുണ്ട് നൂറ്റി ഇരുപത് രൂപയാണ് അതിന് വരുന്നത് പാർക്കിൽ പത്ത് രൂപയാണ് എടുക്കുന്നത് ചാർജ് ചെയ്യുന്നത് നല്ലൊരു പ്ലേസാണ്
|
ആൾക്കാർ വരുന്ന സ്ഥലമാണ് ഇപ്പം ഈ ബ്രിഡ്ജ് തുടങ്ങിയതിന് ശേഷം തന്നെ ഇഷ്ടംപോലെ ആൾക്കാരുണ്ട് നൂറ്റി ഇരുപത് രൂപയാണ് അതിന് വരുന്നത് പാർക്കിൽ പത്ത് രൂപയാണ് എടുക്കുന്നത് ചാർജ് ചെയ്യുന്നത് നല്ലൊരു പ്ലേസാണ്
|
64,586
|
ആ ഞാനിപ്പോൾ നിങ്ങളെ വിളിച്ച ഇപ്പോൾ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നല്ലേ
|
ഓ ഞങ്ങളിപ്പോൾ നിങ്ങളെ വിളിച്ചപ്പോൾ ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നൂല്ലേ
|
64,587
|
അതെ അതെ അതെ അത് ഞാൻ തന്നെയായിരുന്നു അപ്പോൾ ഈ സംഭവം എന്താ വെച്ച് കഴിഞ്ഞാൽ ഞാൻ നിങ്ങളടുത്ത് ബുക്ക് വരാൻ പറഞ്ഞത് നമ്മുടെ കോഴിക്കോട് അതായത് നമ്മുടെ കെ എസ് ആർ ടി ടി സ്റ്റാൻഡിൻ്റെ അവിടെയാണ് വരാൻ പറഞ്ഞത് പക്ഷേ അവിടേക്ക് നിങ്ങളിപ്പോൾ വരണ്ട കാരണമ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ ഞാൻ അവിടുന്ന് അത്യാവശ്യമായിട്ട് ഞാനൊന്ന് മുക്കത്തേക്ക് വന്നു
|
അതെ അതെ അതെ അത് ഞാൻ തന്നെയായിരുന്നു അപ്പോൾ ഈ സംഭവം എന്താന്ന് വച്ച് കഴിഞ്ഞാല് ഞാന് നിങ്ങടടുത്ത് ബുക്ക് ചെയ്യ് വരാൻ പറഞ്ഞത് നമ്മുടെ കോഴിക്കോട് അതായത് നമ്മുടെ കെ എസ്ആർ ടി സി സ്റ്റാന്റിൻ്റെ അവിടെയാണ് വരാൻ പറഞ്ഞത് പക്ഷെ അവിടേക്ക് നിങ്ങളിപ്പം വരണ്ട കാരണം എന്താന്ന് വച്ച് കഴിഞ്ഞാൽ ഞാനവിടുന്ന് അത്യാവശ്യമായിട്ട് ഞാനൊന്ന് മുക്കത്തേയ്ക്ക് വന്നു
|
64,588
|
അതെ അതെ മുക്കത്തേക്കാണ് വന്നത്
|
അതെ അതെ മുക്കത്തേയ്ക്കാണ് വന്നത്
|
64,589
|
അതെ നിങ്ങളൊന്ന അവിടത്തേക്കൊന്ന് വരാൻ പറ്റുമോ അ അല്ല അത് കുഴപ്പമില്ല ഞങ്ങള അതിൻ്റെ എമൗണ്ടൊക്കെ നിങ്ങള സെറ്റിൽ ചെയ്തോളാം കുഴപ്പമൊന്നുമില്ല
|
അതെ നിങ്ങളൊന്ന് അവിടത്തേയ്ക്കൊന്ന് വരാൻ പറ്റുവോ അതിന് അല്ലാ അതു കുഴപ്പമില്ല അതിൻ്റെ എമൗണ്ടക്കെ ഞങ്ങള് സെറ്റില് ചെയ്തോളാം കുഴപ്പമൊന്നുമില്ല
|
64,590
|
സംഭവം എന്താെന്ന് വെച്ച് കഴിഞ്ഞാല് അർജന്റ്ായിട്ട്ിപ്പോൾ എൻ്റെ അതായത് അച്ചഛന് സുഖമല്ലാം ഉണ്ടായത് അപ്പോ പെട്ടെന്ന് ഒന്ന് ചെല്ലന് പറഞ്ഞു അപ്പോൾ ഞാനെന്ത് ചെയ്ത് ഇവിടുന്ന് കിട്ടിയരു വണ്ടിയും വിളിച്ചിട്ട് ഞാൻ വേഗം പോകുന്നു നിങ്ങളെ ഇപ്പോൾ ഞാൻ വിളിച്ച് ബുക്ക് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ പക്ഷേ പെട്ടെന്ന് കിട്ടിയൊരു വണ്ടിയും വിളിച്ചിട്ട് ഞാനിങ്ങോട്ടേക്ക് വന്നതാണ് ഇപ്പോ നിങ്ങളൊന്ന അവിട വരെ വരുവമായിരുന്നെങ്കിൽ നല്ലതായിരുന്നു
|
സംഭവം എന്താച്ച് കഴിഞ്ഞാല് അർജന്റായിട്ട് ഇപ്പം എൻ്റെ അതെ അത് അച്ചച്ചന് സുഖമില്ലാണ്ടായി അപ്പം പെട്ടെന്ന് ഒന്ന് ചെല്ലാൻ പറഞ്ഞു അപ്പം ഞാനെന്ത് ചെയ്ത് ഇവിടന്ന് കിട്ടിയൊരു വണ്ടിയും വിളിച്ചിട്ട് ഞാൻ വേഗം പോന്നു നിങ്ങളെ അപ്പം ഞാൻ വിളിച്ച് ബുക്ക് ചെയ്തിട്ടേ ഉണ്ടായിരുന്നുള്ളൂ പക്ഷെ പെട്ടന്ന് കിട്ടിയൊരു വണ്ടിയും വിളിച്ച് ഞാനിങ്ങോട്ടേക്ക് വന്നതാ അപ്പ നിങ്ങള് ഒന്ന് അവിടം വരെ വരുവായിരുന്നെങ്കിൽ നല്ലതായിരുന്നു
|
64,591
|
ആ ഇവിടെ കുഴപ്പമൊന്നുമില്ല എനിക്ക് അത്യാവശ്യമായിട്ട് ഒരു മീറ്റിംങ്ങിന് വകേണ്ടിയിട്ടാണ് മറ്റേ വേണ്ടി ഞാൻ പറഞ്ഞു വിട്ടു ഒരു ഓർഡർ ഷോയിരുന്നുരുന്നു ഞാൻ ബുക്ക് ചെയ്തത് അപ്പോ അത്യാവശ്യമായിട്ട് എനിക്ക് മീറ്റിംങ്ങിന് പോക നിങ്ങളെ വിളിച്ചതല്ലേ അപ്പോൾ അതുകൊണ്ടാണ് നിങ്ങളെ തന്നെ വിളിച്ചത് ഓക്കെ ഓക്കെ എന്നാൽ ഇങ്ങോട്ടേക്ക് വന്ന് പോാം കേട്ടോ ഞാൻ ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയ്തേക്കാം ഓക്കേ
|
ആ ഇവിടെ കുഴപ്പമൊന്നുമില്ല എനിക്ക് അത്യാവശ്യായിട്ട് ഒരു മീറ്റിങ്ങിന് പോകാൻ വേണ്ടീട്ട് മറ്റേ വണ്ടി ഞാൻ പറഞ്ഞ് വിട്ടു ഒരു ഓട്ടോറിക്ഷ ആയിരുന്നു ഞാൻ ബുക്ക് ചെയ്തത് ഇപ്പ അത്യാവശ്യയിട്ട് എനിക്ക് മീറ്റിങ്ങിന് പോണം നിങ്ങളെ വിളിച്ചതല്ലേ അപ്പം അതുകൊണ്ടാണ് നിങ്ങളെ തന്നെ വിളിച്ചത് ഓക്കെ ഓക്കെ എന്നാൽ ഇങ്ങോട്ടേക്കൊന്ന് വാട്ടോ ഞാൻ ലൊക്കേഷൻ ഞാൻ വാട്സ്ആപ്പ് ചെയ്തേക്കാം ഓക്കെ
|
64,592
|
ഞങ്ങളുടെ കൂട്ടായ്മ ഗ്രാമീണ വിസവാസികൾക്ക് ഗതാഗത യാത്ര മാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്ന നടപടിന്ന് വെച്ചാൽ പിന്നെ
|
നമ്മുടെ കൂട്ടായ്മയിലെ ഗ്രാമീണ നിവാസികൾക്ക് ഗതാഗതവും യാത്ര മാർഗങ്ങളും മെച്ചപ്പെടുത്തുന്ന നടപടിയെന്ന് വച്ചാല് പിന്നേ
|
64,593
|
ഈ കുട്ടികൾക്ക് ഗതാ ഗ്രാമീണ നിവാസികളിലെ കുട്ടികൾക്ക് സ്കൂളിലൊക്കെ പോകാൻ
|
ഈ കുട്ടികൾക്ക് ഗത ഈ ഗ്രാമീണ നിവാസികളിലെ കുട്ടികൾക്ക് സ്കൂളിലൊക്കെ പോകാന്
|
64,594
|
സ്കൂളിലൊക്കെ പോക്പോൾ ബസ്സിലൊക്കെ കയറാൻതായിട്ട് അപ്പോൾ അവിടെ ഗതാഗതത്തിലും ഇപ്പം ബസ്സിലൊക്കെ പോകുന്ന കുട്ടികൾക്ക്
|
സ്കൂളിലൊക്കെ പോകുമ്പോൾ ബസ്സിലൊക്കെ കയറാനായിട്ട് അപ്പം അവിടെ ഗതാഗതം ഇപ്പം ബസ്സിലൊക്കെ പോകുന്ന കുട്ടികൾക്ക്
|
64,595
|
എസ് റ്റ എടുക്കാനുള്ള ഒരു സൗകര്യം ഒരുക്കി കൊടുക്കണം ഇപ്പോൾ ഒരുപാട് കുട്ടികൾ് പരാതിപ്പെടുന്നത് എന്താന്ന് വെച്ചാല് വൈകുന്നേരം അഞ്ച് അഞ്ച് മണിവരെയാണ് എസ് ടി നൽകുന്നത് അത് കഴിഞ്ഞാൽ എസ് ടി നൽകുന്നില്ല എന്നാണ് പരാതിപ്പെടുന്നത് അത്
|
എസ്റ്റി എടുക്കാനുള്ള ഒരു സൗകര്യം ഒരുക്കി കൊടുക്കണം ഇപ്പൊൾ ഒരുപാട് കുട്ടികൾ പരാതിപ്പെടുന്നത് എന്താന്ന് വച്ചാല് വൈകുന്നേരം അഞ്ച് അഞ്ച് മണി വരെയാണ് എസ്റ്റി നൽകുന്നത് അത് കഴിഞ്ഞാൽ എസ്റ്റി നൽകുന്നില്ല എന്നാണ് പരാതിപ്പെടുന്നത്
|
64,596
|
സർക്കാരിന് ഒരു കൂടിയ ഒരു ഒരു ഏഴ മണിവരെ എസ് ടിി നൽകാമെന്ന ഒരു നിയമം ഉണ്ട് എന്നാൽ പോലും അത് നില നിലവില ഇപ്പോൾ നൽകാത്തൊരവസ്ഥയാണ് കണ്ട വരുന്നത് അത് സർക്കാരി ഇടപെട്ട് എന്തെങ്കിലും അത് അതിനൊരു വഴി നിങ്ങൾ കണ്ടെത്തണം അതുപോലെ തന്നെ
|
സർക്കാർ രു കൂടി ഒരു ഒരു ഏഴുമണി വരെ എസ്റ്റി നൽകാം എന്നൊരു നിയമം ഉണ്ട് എന്നാൽ പോലും അത് നില നിലവിൽ ഇപ്പൊൾ നൽകാത്ത ഒരു അവസ്ഥയാണ് കണ്ടുവരുന്നത് അത് സർക്കാർ ഇടപെട്ട് എന്തെങ്കിലും അത് അതിനൊരു വഴി നിങ്ങൾ കണ്ടെത്തണം അതുപോലെത്തന്നെ
|
64,597
|
ഗതാഗതം മാർഗ്ഗംന്ന് വെച്ചാൽ ഇപ്പോൾ ചെറിയ ഇടവഴികളിലൂടെയ ഒക്കെയുള്ള ഒരു രീതിയിലുള്ള കുട്ടികളൊക്കെ വരുന്നുണ്ട് ഇടവഴികളിലൂടെയും ഇപ്പോൾ റോഡില്ലാത്ത പ്രദേശങ്ങളിൽ നിന്നൊക്കെ കുട്ടികൾ വരുന്നുണ്ട്
|
ഗതാഗതം മാർഗം എന്നു വച്ചാല് ഇപ്പം ചെറിയ ഇടവഴികളിലൂടെ ഈ പിള്ളേർ വീതിയിലുള്ള കുട്ടികളൊക്കെ വരുന്നുണ്ട് ഇടവഴികളിലൂടെയും റോഡില്ലാത്ത പ്രേദേശങ്ങളിൽന്നൊക്കെ കുട്ടികൾ വരുന്നുണ്ട്
|
64,598
|
അപ്പോൾ ഈ റോഡില്ലാന്ന് വെച്ചാൽ കുണ്ടും കുഴിയും അതുപോലെ കാടു പിിടിച്ച സ്ഥല കാടു പിടിച്ച് കിടക്കുന്ന ഇടങ്ങളിലൊക്കെ വരുമ്പോൾ ഒരുപാട് ഒരുപാട ഒരുപാട് പ്രശ്നങ്ങൾ അവരേ നേരിടേണ്ടി വരും അതുപോലെ കാടുംൂടി ഇപ്പോൾ പാമ്പ് ശല്യമാണെങ്കിലും അതുപോലെ
|
അപ്പൊൾ ഈ റോഡില്ലാന്ന് വച്ചാല് കുണ്ടും കുഴിയും അതുപോലെ കാടുപിടിച്ച സ്ഥ കാടുപ്പിടിച്ച് കിടക്കുന്ന ഇടങ്ങളിലൊക്കെ വരുമ്പോൾ ഒരുപാട് ഒരുപാടൊരുപാട് പ്രശ്നങ്ങൾ അവർ നേരി നേരിടേണ്ടി വരും അതുപോലെ കാടുമൂടി ഇപ്പം പാമ്പ് ശല്യമാണെങ്കിലും അതുപോലെ
|
64,599
|
ഈ കുണ്ടും കുഴിയൊക്കെ ഉള്ളതാണ് മഴയത്തൊക്കെ ഫുൾ ചാളിവിളിയാണെങ്കിൽ സ്കൂളുകളിലൊക്കെ വരുന്ന കുട്ടികൾക്ക് ഈ ചളിയോട് ചളിയോടുകൂടി ചളിതറിച്ച വസ്ത്രങ്ങളോട കൂടി സ്കൂളിലിരുന്ന് പഠിക്കേണ്ടതായിട്ടുള്ളൊര അവസ്ഥയാണ് വരുന്നത് അതുകൊണ്ട് തന്നെ ഈ വഴികളൊക്കെ മെച്ചപ്പെടുത്തി കൊടുക്കാനും സർക്കാരിൻറെ ഭാഗത്തു നിിന്ന് ഒരു നടപടി സ്വീകരിക്കണമെന്നാണ് ഞാൻ കരുതുന്നത്
|
ഈ കുണ്ടും കുഴിയും ഒക്കെ ഉള്ളതാ മഴയത്തൊക്കെ ഫുൾ ചളിപിളിയാണെങ്കിലും സ്കൂളുകളിലൊക്കെ വരുന്ന കുട്ടികൾക്ക് ഈ ചളിയോടു ചളിയോടു കൂടി ചളി തെറിച്ച വസ്ത്രങ്ങളോടു കൂടി സ്കൂളിലിരുന്ന് പഠിക്കേണ്ടതായിട്ടുള്ള ഒരു അവസ്ഥയാണ് വരുന്നത് അതുകൊണ്ട് തന്നെ ഈ വഴികളൊക്കെ മെച്ചപ്പെടുത്തി കൊടുക്കാനും സർക്കാരിന്റെ ഭാഗത്ത് നിന്നൊരു നടപടി സ്വീകരിക്കണമെന്നാണ് ഞാൻ കരുതുന്നത്
|
64,600
|
മലയാള ഭാഷ സാംസ്കാരികതയും
|
മലയാളഭാഷ സാംസ്കാരികതയെ
|
64,601
|
സ്വത്തിനെ രൂപപ്പെടുത്തി നിലനിർത്താൻ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട് കാരണം കേരളത്തിൽ എല്ലാ സാംസ്കാരിക അല്ലെങ്കിൽ ആചാരങ്ങളിൽ ഉപയോഗിക്കുന്ന കലകളെല്ലാം
|
സ്വത്തിനെ രൂപപ്പെടുത്തി നിലനിർത്താൻ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട് കാരണം കേരളത്തില് എല്ലാ സാംസ്കാരിക അല്ലെങ്കിൽ ആചാരങ്ങളിലും ഉപയോഗിക്കുന്ന കലകളെല്ലാം
|
64,602
|
മറ്റ് മലയാള ഭാഷകൾ പൈതൃകമായ മലയാള ഭാഷയിൽ വന്നതാണ് അതുകൊണ്ട്ു തന്നെ മലയാള ഭാഷയ സംസ്ഥാനം കേരള സംസ്ഥാനം എന്നത് മലയാള ഭാഷയെ മലയാള ഭാഷ വലിയ പങ്ക വഹിക്കുന്നത്ണ്ട് കേര കേരളത്തിൻ്റെ തനതായ
|
മറ്റ് മലയാള ഭാഷകളിലെ പൈതൃകമായ മലയാള ഭാഷയില് വന്നതാണ് അതുകൊണ്ടു തന്നെ മലയാള ഭാഷയെ സംസ്ഥാന കേരളാ സംസ്ഥാനമെന്നത് മലയാള ഭാഷയെ മലയാള ഭാഷ വലിയ പങ്കുവഹിക്കുന്നത് കേര കേരളത്തിൻ്റെ തനതായ
|
64,603
|
ഭാഷയിൽ കുറേ കാര്യങ്ങൾ പുറത്തുള്ളവർക്ക് പറഞ്ഞു കൊടുക്കാനും എല്ലാം തന്നെ സാംസ്കാരികമായിട്ടും നല്ലൊരു പങ്ക് വഹിക്കുന്നുണ്ട് മലയാളം ഭാഷ
|
ഭാഷയിൽ കുറെ കാര്യങ്ങൾ പുറത്തുള്ളവർക്ക് പറഞ്ഞു കൊടുക്കാനും എല്ലാം തന്നെ സാംസ്കാരികമായിട്ടും നല്ലൊരു പങ്കുവഹിക്കുന്നുണ്ട് മലയാളം ഭാഷ
|
64,604
|
ഇതിൽ കൂടുതലും മലയാള ഭാഷയുടെ ഏറ്റവും കൂടുതൽ പങ്ക് വഹിക്കുന്നത് ഈ കലാരൂപങ്ങളെ കലാ
|
ഇതില് കൂടുതലും മലയാള ഭാഷയുടെ ഏറ്റവും കൂടുതൽ പങ്കുവഹിക്കുന്നത് ഈ കലാ രൂപങ്ങളിലെയും കലാ
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.