Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
64,605
വ്യത്യസ്തമായ ആചാരനുഷ്ഠാനം കലകളിലുള്ള അത് കലകളിലെപ്പ സംബന്ധിച്ചിട്ടുള്ള പാട്ട് കഥകളി ആയിക്കോട്ടെ കഥകളിയിൽ കഥകളി സംഗീതമുണ്ട് അതെല്ലാം മലയാളത്തിനാണ് അതുകൊണ്ട് തന്നെ മലയാള ഭാഷ
വ്യത്യസ്തമായ ആചാര അനുഷ്ഠാന കലകളിലുള്ള അത് കലകളിലെ ഇപ്പോ സംബന്ധിച്ചുള്ള പാട്ട് കഥകളിയായിക്കോട്ടേ കഥകളിയില് കഥകളി സംഗീതം ഉണ്ട് അതെല്ലാം മലയാളത്തിലാണ് അതുകൊണ്ടു തന്നെ മലയാള ഭാഷ
64,606
സംസ്ഥാനത്തിൻ്റെ സാംസ്കാരിക സ്വത്
സംസഥാനത്തിൻ്റെ സാംസകാരിക സ്വത്ത്
64,607
സത്ത്ന്നെ രൂപപ്പെടുത്താൻ നല്ല രീതിയിലുള്ള പങ്ക് വഹിച്ചിട്ടുണ്ട്
സ്വത്തിനെ രൂപപെടുത്താൻ നല്ല രീതിലുള്ള പങ്കുവഹിച്ചിട്ടുണ്ട്
64,608
ആ ഞാന ഒരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു നാളത്തേക്ക് ആ നാളെ നമുക്ക്ൊന്ന് കോഴിക്കോട് എയർപോർട്ടിൽ പോാനായിരുന്നേ
ഞാനൊരു ക്യാബ് ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു നാളെത്തേക്ക് ആ നാളെ നമുക്കൊന്ന് കോഴിക്കോട് എയർപോർട്ടിൽ പോകാനായിരുന്നത്
64,609
നമുക്ക് പന്ത്രണ്ട് മണിക്കാണ് ഫ്ലൈറ്റ് അപ്പോൾ ഒരു ഒരു മണിക്കൂർ മുമ്പ്ങ്കിലെ അവിടെത്താണ്
അപ്പോൾ പന്ത്രണ്ട് മണിക്കാണ് ഫ്ലൈറ്റ് അപ്പോൾ ഒരു ഒരു മണിക്കൂറ് മുമ്പെങ്കിലും അവിടെയെത്തണം
64,610
അപ്പോൾ നിങ്ങള എത്ര മണിക്ക് ഇവിടെത്തും
അപ്പോൾ നിങ്ങള് എത്ര മണിക്ക് ഇവിടെയെത്തും
64,611
ആ നമുക്കൊരു എട്ട് മണിക്ക് ഇവിടെന്ന് ഇറങ്ങണം അപ്പോൾ നിങ്ങളൊരു ഏഴേ മുക്കാല ആകുമ്പോഴേക്കും ഇവിടെ എത്തണം
ആ അപ്പോഴൊരു എട്ടുമണിക്ക് ഇവിടെ നിന്ന് ഇറങ്ങണം അപ്പോൾ നമ്മളൊരു ഏഴേ മുക്കാലാവുമ്പോഴേക്കും ഇവിടെയെത്തണം
64,612
ആ പിന്നെ പോകുന്ന വഴിക്ക് ഒന്നുകണ്ട് കടകളിൽ കേയറിയിട്ട് വേണം പോകാൻ പിന്നെ ട്രാഫിക്കൊക്കെ ഉണ്ടാകും അപ്പോൾ കഴിവത് ഒന്നേരത്ത വരിക
ആ അപ്പോൾ പിന്നെ പോകുന്ന വഴിക്ക് ഒന്ന് രണ്ട് കടകളിൽ കയറിയിട്ട് വേണം പോകാൻ പിന്നെ ട്രാഫിക്ക് ഉണ്ടാകും അപ്പോൾ കഴിവതും നേരത്തെ വരിക
64,613
ആ ഒ ഏഴ് മുക്കാലിന് എത്തുന്നതു പോലെ വന്നാൽ മതി
ആ ഒര് ഏഴേ മുക്കാലിന് എത്തുന്ന പോലെ വന്നാൽ മതി
64,614
ആ അടുത്തന്നന്നെ വരുന്നത്
ആ അടുത്തു നിന്ന് അല്ലെ വരുന്നത്
64,615
ആ അപ്പോൾ ഒരു ഏഴേ മുുക്കാല അത്തുന്ന പോലെ രാവിലെ വന്നാൽ മതി ഓക്കേ ശരി
ആ അപ്പോൾ ഒരു ഏഴേ മുക്കാലിന് എത്തുന്ന പോലെ രാവിലെ വന്നാൽ മതി ഓക്കെ ശരി
64,616
ഞങ്ങളുടെ ജില്ലയിൽ ധാരാളം ആരാധനാലയങ്ങളുണ്ട് ഇവയെല്ലാം വളരെയേറെ വർഷങ്ങളായിട്ടുള്ള ക്ഷേത്രങ്ങളാണ്
ഞങ്ങളുടെ ജില്ലയിൽ ധാരാളം ആരാധനാലയങ്ങൾ ഉണ്ട് ഇവയെല്ലാം വളരെയേറെ വർഷങ്ങൾ ആയിട്ടുള്ള ക്ഷേത്രങ്ങളാണ്
64,617
ഈ കഷേതരങങളിലെലലാം ധാരാളം ഉത്സവങ്ങളും എല്ലാം നടകകാറുണട ഈ ഉത്സവങ്ങളിൽ ഒരുകൂട്ടായ്മ തന്നെയാണ്
ഈ ക്ഷേത്രങ്ങളിലെല്ലാം ധാരാളം ഉത്സവങ്ങളും എല്ലാം നടക്കാറുണ്ട് ഈ ഉത്സവങ്ങളിൽ ഒരു കൂട്ടായ്മ തന്നെയാണ്
64,618
കൽപ്പാത്തി രഥോത്സവം കൽപ്പാത്തി രഥോത്സവം അതിപുരാതന കാലം മുതലേ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഇതിൽ ജാതിപത ഭേദമന്യേ എല്ലാ മതസ്ഥരും പങ്കെടുക്കുകയും വിദേശികൾ പോലെ പങ്കെടുക്കുന്ന ഒരു മഹത്തായ
കൽപ്പാത്തി രഥോൽസവം കൽപ്പാത്തി രഥോത്സവം അതിപുരാതന കാലം മുതലേ ആ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഇതിൽ ജാതിമതഭേദമന്യേ എല്ലാ മതസ്ഥരും പങ്കെടുക്കുകയും വിദേശികൾ പോലെ പങ്കെടുക്കുന്ന ഒരു മഹത്തായ
64,619
ഉത്സവമാണ് രഥോത്സവം വിദേശികൾ രഥോത്സവം കാണുകയും നമ്മുടെ പടക്കം പൊട്ടിക്കുന്നതെല്ലാം കണ്ട്
ഉത്സവമാണ് രഥോത്സവം വി വിദേശികൾ രഥോൽസവം കാണുകയും നമ്മുടെ പടക്കം പൊട്ടിക്കുന്നത് എല്ലാം കണ്ട്
64,620
വളരെയേറെ സന്തോഷത്തിലായി അതിനു ശേഷം അവിടെ വിവിധ തരത്തിലുള്ള കലാപരിപാടികളും എല്ലാം ആസ്വദിച്ചതിന് ശേഷമാണ്
വളരെയേറെ സന്തോഷത്തിലായി അതിനുശേഷം അവിടെ വിവിധതരത്തിലുള്ള കലാപരിപാടികളും എല്ലാം ആസ്വദിച്ചതിനു ശേഷമാണ്
64,621
ആസ്വദിച്ചതിന് ശേഷമാണ് എല്ലാവരും പിരിയുക കൽപ്പാത്തി രഥോത്സവത്തിൻ്റെ ഒരു പ്രധാന ചടങ്ങാണ് ര രഥോത്സവത്തിലെ പ്രധാന ചടങ്ങാണ് ദേവസംഗമം
ആസ്വദിച്ചതിന് ശേഷമാണ് എല്ലാവരും പിരിയുക കൽപ്പാത്തി രഥോത്സവത്തിൻ്റെ ഒരു പ്രധാന ചടങ്ങാണ് രതേ രഥോത്സവത്തിന് പ്രധാന ചടങ്ങാണ് ദേവസംഗമം
64,622
അതായത് മൂന്ന് തേരുകൾ മൂന്ന് ഭാഗത്ത നിന്നുള്ള തേരുകൾ ഒരുമിച്ച് ഒരു സ്ഥലത്ത് എത്തുകയും ആ ദേവന്മാർ തമ്മിൽ ഉപചാരം ചൊല്ലുകയോ
അതായത് മൂന്ന് തേരുകൾ മൂന്ന് ഭാഗത്തുനിന്നുള്ള തേരുകൾ ഒരുമിച്ച് ഒരു സ്ഥലത്ത് എത്തുകയും ആ ദേവന്മാർ തമ്മിൽ ഉപചാരം ചൊല്ലുകയും
64,623
ചൊല്ലുക എന്ന പതിവും എല്ലാം ഇന്നും നടന്ന വരുന്ന ഒരു പ്രത്യേകതയാണ്
ചൊല്ലുക എന്ന പതിവും എല്ലാം ഇന്നും നടന്നുവരുന്ന ഒരു പ്രത്യേകതയാണ്
64,624
എൻ്റെ രണ്ടാമത്തെ പ്രൊഡക്റ്റ് എന്ന് പറയുന്നത് ഒരു ഹെഡ് ഫോണായിരുന്നുരുന്നു റാഡോൺ എന്ന കമ്പനിയുടെ ഒരു ഹെഡ് ഫോണായിരുന്നു ഞാൻ വാായിിച്ചിട്ടുണ്ടായിരുന്നത്
എൻ്റെ രണ്ടാമത്തെ പ്രൊഡക്റ്റെന്നു പറയുന്നത് ഒരു ഹെഡ് ഫോണായിരുന്നു റാഡോൺ എന്ന കമ്പനിയുടെ ഒരു ഹെഡ് ഫോണായിരുന്നു ഞാൻ വാങ്ങിച്ചിട്ടുണ്ടായിരുന്നു
64,625
ഇതിലെനിക്ക്ൊ ഒരുപാട് നെഗറ്റീവ് എക്സ്പീരിയൻസാണ് ഉണ്ടായിട്ടുള്ളത്
അതില് എനിക്കൊരുപാട് നെഗറ്റീവ് എക്സ്പീരിയൻസാണ് ഉണ്ടായിട്ടുള്ളത്
64,626
ഇതിലെ ഒന്നാമത്തെ നെഗറ്റീവ് എന്ന് പറഞ്ഞ ഇതിൻ്റെ സൗണ്ട് ക്വാളിറ്റി തന്നെയാണ് കാരണം ഇൻ്റെ സൗണ്ട് ക്വാളിറ്റി വളരെ മോശമായിരുന്നു ഒരു വളരെ മികച്ച ശബ്ദം ഇതിന്ന് കിട്ടുന്നുണ്ടായിരുന്നില്ല ശബ്ദം വളരെ കുറവായിരുന്നു
അതില് ഒന്നാമത്തെ നെഗറ്റീവ് എന്ന് പറഞ്ഞാൽ ഇതിൻ്റെ സൗണ്ട് ക്വാളിറ്റി തന്നെയാണ് കാരണം ഇതിൻ്റെ സൗണ്ട് ക്വാളിറ്റി വളരെ മോശമായിരുന്നു ഒരു വളരെ മികച്ച ശബ്ദം ഇതിന്നു കിട്ടുന്നുണ്ടായിരുന്നില്ല ശബ്ദം വളരെ കുറവായിരുന്നു
64,627
അതുപോലെ തന്നെ ഇതിൻ്റെ രണ്ടാമത്തെ ഒരു മോശം കാര്യമന്ന് പറയുന്നത് ഇതിൻ്റെ ശബ്ദത്തിലുണ്ടാകുന്ന ചില എന്താ പറയുക സ്പീക്കറിലുണ്ടാകുന്ന ബീച്ച്് സൗണ്ടുകള് ഇടയക്കിടയ്ക്ക് ഓരോ ബീച്ച്് സൗണ്ടുകൾ വരുന്നുണ്ടായിരുന്നു
അതുപോലെ തന്നെ ഇതിൻ്റെ രണ്ടാമത്തെ ഒരു മോശം കാര്യം എന്ന് പറയുന്നത് ഇതിൻ്റെ ശബ്ദത്തിനുണ്ടാവുന്ന ചില എന്താ പറയുക സ്പീക്കറിലുണ്ടാവുന്ന ബീപ് സൗണ്ടുകള് ഇടയ്ക്കിടയ്ക്ക് ഒരു ബീപ് സൗണ്ടുകള് വരുന്നുണ്ടായിരുന്നു
64,628
അതുപോലെ പെട്ടെന്ന് തന്നെ ഇതിൻ്റെ ഒരു സ്പീക്കറ് ഒരു ചെവിക്കുള്ള ഒരു സ്പീക്കറ് കംപ്ലൈൻറ് ആാവുക അങ്ങനെയുള്ള ചില പ്രശ്നങ്ങൾ ഇതില വരുന്നുണ്ടായിരുന്നു അതുപോലെ ശബ്ദം കട്ടായി കട്ടായി പോവുക അങ്ങനെയുള്ള അങ്ങനെയുള്ള പ്രശ്നങ്ങള് ഈ ഹെഡ് ഫോണിലുണ്ടായിരുന്നു
അതുപോലെ പെട്ടന്ന് തന്നെ ഇതിൻ്റെ ഒരു സ്പീക്കറ് ഒരു ചെവിക്കുള്ള ഒരു സ്പീക്കറ് കംപ്ലയിൻ്റ് ആവുക അങ്ങനെയുള്ള ചില പ്രശ്നങ്ങള് ഇതില് വരിണ്ടായിരുന്നു അതുപോലെ ശബ്ദം കട്ടായി കട്ടായി പോവുക അങ്ങനെയുള്ള അങ്ങനെയുള്ള പ്രശ്നങ്ങള് ഈ ഹെഡ് ഫോണിലുണ്ടായിരുന്നു
64,629
ആദ്യം തന്നെ ഇതിൻ്റെ ആദ്യം ഒരു ചെവിയിലുള്ള സ്പീക്കർ
ആദ്യം തന്നെ ഇതിൻ്റെ ആദ്യം ഒരു ചെവിയിലുള്ള സ്പീക്കറ്
64,630
ഇത് കംപ്ലൈൻറായി
ഇത് കംപ്ലയിൻ്റായി
64,631
അതുപോലെ പിന്നീട് രണ്ടാമത്തെ സ്പീക്കറിങ് കംപ്ലയിൻറ് ആയി അങ്ങനെത് വളരെ മോശംരു എക്സ്പീരിയൻസ ആയി ഈ ഹെഡ്ഫോണിൽ എനിക്ക്ുണ്ടായിരുന്നത്
അതുപോലെ പിന്നീട് രണ്ടാമത്തെ സ്പീക്കറും കംപ്ലയിൻ്റായി അങ്ങനെ ഇത് വളരെ മോശം ഒരു എക്സ്പീരിയൻസായിരുന്നു ഈ ഹെഡ് ഫോണില് എനിക്കിണ്ടായിരുന്നത്
64,632
ഇന്ന് ഇന്ത്യെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ് വരണ്ട കാലാവസ്ഥ
ഇന്ന് ഇന്ത്യയെ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നമാണ് വരണ്ട കാലാവസ്ഥ
64,633
കഴിഞ്ഞ കുറ കുറ വർഷങ്ങളായി പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നു നദികൾ ഒന്നുകിൽ നിറഞ്ഞ് കവിഞ്ഞ് പ്രളയം ഉണ്ടാവുക
കഴിഞ്ഞ കുറഞ്ഞ കുറേ വർഷങ്ങളായി പ്രകൃതിയിൽ വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നു നദികൾ ഒന്നുകിൽ നിറഞ്ഞ് കവിഞ്ഞ് പ്രളയം ഉണ്ടാകുക
64,634
കാടുകളെല്ലാം വെട്ടി നശിപ്പിക്കപ്പെട്ടു കഴിഞ്ഞു മലയിടിയുക കുന്നുക ഇടിയുക കടൽക്ഷോഭങ്ങള ഉണ്ടാവുക കൃഷിയിടങ്ങളെല്ലാം നശിച്ചു പോവുക മണ്ണൊലിപ്പ് ഉണ്ടാവുക തുടങ്ങിയവയെല്ലാം ഇന്ന് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന നിത്യ പ്രതിഭാസമാണ്
കാടുകളെല്ലാം വെട്ടി നശിപ്പിക്കപ്പെട്ടുകഴിഞ്ഞു മല ഇടിയുക കുന്നുകൾ ഇടിയുക കടൽ ക്ഷോഭങ്ങൾ ഉണ്ടാവുക കൃഷിയിടങ്ങളെല്ലാം നശിച്ച് പോവുക മണ്ണൊലിപ്പ് ഉണ്ടാവുക തുടങ്ങിയവ എല്ലാം ഇന്ന് ഇന്ത്യയിൽ നടന്ന് കൊണ്ടിരിക്കുന്ന നിത്യപ്രതിഭാസമാണ്
64,635
വേനൽമഴ ലഭിക്കാറേയില്ല മഴക്കാലത്ത് ആദ്യ സമയങ്ങളിൽ വർഷം ലഭിക്കുകേയില്ല
വേനൽ മഴ ലഭിക്കാറേ ഇല്ല മഴക്കാലത്ത് ആദ്യസമയങ്ങളിൽ വർഷം ലഭിക്കുകയില്ല
64,636
തുടർന്ന് മഴ മഴയുടെ മഴക്കാലത്തിൻ്റെ ഏകദേശം പകുതി അല്ലെങ്കിൽ അവസാനിക്കാറാവുന്ന സമയത്ത് ധാരാളം മഴ പെയ്യുകയും അത് വെള്ളപ്പൊക്കത്തിന് കാരണമാവുകയും ചെയ്യുന്നു മാത്രമല്ല കൃഷിയിട കൃഷിയെല്ലാം നശിച്ച് കർഷകർ വളരെയധികം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു
തുടർന്ന് മഴയുടെ മഴക്കാലത്തിൻ്റെ ഏകദേശം പകുതി അല്ലെങ്കിൽ അവസാനിക്കാറാകുന്ന സമയത്ത് ധാരാളം മഴ പെയ്യുകയും അത് വെള്ളപ്പൊക്കത്തിന് കാരണമാകുകയും ചെയ്യുന്നു മാത്രമല്ല കൃഷിയിടം കൃഷിയെല്ലം നശിച്ച് കർഷകർ വളരെ അധികം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു
64,637
തണുപ്പ് കാലത്ത് അതികഠിനമായ തണുപ്പും പകൽ മുഴുവൻ അതി വരണ്ട ഒരു കാലാവസ്ഥയും
തണുപ്പ് കാലത്ത് അതി കഠിനമായ തണുപ്പും പകൽ മുഴുവൻ അതി വരണ്ട ഒരു കാലാവസ്ഥയും
64,638
എല്ല അതിരാവിലെയും അതേപോലെ സന്ധ്യക്ക് ശേഷവും വളരെ കൂടുതൽ തണുപ്പും കാരണം ജനങ്ങൾക്ക് ആ ശീതകാലവും സഹിക്കാൻ പറ്റുന്നതല്ല
എലി അതിരാവിലെയും അതേപോലെ സന്ധ്യക്ക് ശേഷവും വളരെ കൂടുതൽ തണുപ്പും കാരണം ജനങ്ങൾക്ക് ആ ശീതകാലവും സഹിക്കാൻ പറ്റുന്നതല്ല
64,639
നിങ്ങൾ എന്തെങ്കിലും വേനൽമഴ ലഭിക്കാറില്ല എപ്പോഴെങ്കിലും ഒരു വേനൽമഴ കിട്ടുകയാണെങ്കിൽ തന്നെ അത് വളരെയധികം നാശനഷ്ടങ്ങൾ വരുത്തിയേ
നിങ്ങൾ എന്തെങ്കിലും വേനൽ മഴയാ ലഭിക്കാറില്ല എന്ത് എപ്പോഴെങ്കിലും ഒരു വേനൽമഴ കിട്ടുകയാണെങ്കിൽ തന്നെ അത് വളരെ അധികം നാശ നഷ്ട്ടങ്ങൾ വരുത്തിയേ
64,640
സാമൂഹ്യ മാധ്യമങ്ങളിൽ ഞാൻ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്
സാമൂഹ്യ മാധ്യമങ്ങളില് ഞാൻ ഫോട്ടോകൾ പോസ്റ്റ് ചെയ്യാറുണ്ട്
64,641
എന്തെന്ന് വെച്ചാൽ
എന്തെന്ന് വെച്ചാല്
64,642
നമ്മൾ കൊടുക്കുന്ന പ്രകൃതികരമായ ഫോട്ടോകൾ അല്ലെങ്കിൽ എൻ്റെ തന്നെ സ്വയം ഫോട്ടോകൾ മറ്റുള്ളര കൂടി ക കണ്ടോട്ടെ എന്ന് കരുതിയും
നമ്മള് എടുക്കണ പ്രകൃതികരമായ ഫോട്ടോകള് അല്ലെങ്കിൽ എൻ്റെ തന്നെ സ്വയം ഫോട്ടോകള് മറ്റുള്ളവരും പോയി കാ കണ്ടോട്ടെ എന്ന് കരുതിയും
64,643
അതൊരു എന്നെ സംബന്ധിച്ചിടത്തോളം അത്െൻ്റെ വിനോദത്തിൻ്റെ ഒരു ഭാഗം കൂടിയാണ്
അതൊരു എന്നെ സംബന്ധിച്ചടത്തോളം അതെൻ്റെ വിനോദത്തിൻ്റെ ഒരു ഭാഗം കൂടിയാണ്
64,644
ഞാന ദിവസങ്ങളിൽ പല ഫോൾ ചിലവക്കും സാമൂഹിക മാധ്യമങ്ങളിലാണ് ആ സമയത്ത് ഈ ഫോട്ടോകൾ അപ്ലോഡ് ചെയ്യുമ്പോൾ
ഞാനു ദിവസങ്ങളിൽ പലപ്പോഴും ചെലവഴിക്കുക സാമൂഹിക മാധ്യമങ്ങളിലാണ് ആ സമയത്ത് ഈ ഫോട്ടോകൾ അപ്ലോഡ് ചെയ്യുമ്പോൾ
64,645
ഒരു ഒരു സന്തോഷം
ഒരൂ ഒരു സന്തോഷം
64,646
അതില കിട്ടുന്ന ലൈക്കുകൾ കമൻറ്റുകൾ
അതില് കിട്ടുന്ന ലൈക്കുകൾ കമന്റുകൾ
64,647
അതൊക്കെൊരു സന്തോഷം തന്നെയാണ് ചെറിയ സന്തോഷത്തിന് വേണ്ടി വല്ലപ്പോഴും ഒരു വിനോദത്തിന് വേണ്ടി ഞാൻ പോസ്റ്റുകൾ അ അപ്ലോഡ് ചെയ്യാറുണ്ട്
അതൊക്കെ ഒരു സന്തോഷം തന്നെയാണ് ആ ഒരു ചെറിയ സന്തോഷത്തിന് വേണ്ടി വല്ലപ്പോഴും ഒരു വിനോദത്തിന് വേണ്ടി ഞാന് പോസ്റ്റുകള് അപ് അപ്ലോഡ് ചെയ്യാറുണ്ട്
64,648
അത് എല്ലാവരുംക്കും ഷെയർ ചെയ്യാറുണ്ട്
അത് എല്ലാവരിലേക്കും ഷെയർ ചെയ്യാറുണ്ട്
64,649
ഇപ്പം നമുക്ക് ഇവിടെ സ്റ്റുഡൻറ്സിന് ഒത്തിരി സ്കീമുകൾ ഇപ്പം അവൈലബിൾ ആയിട്ട ഉണ്ട് കപ്പ നമുക്ക് സയൻസ് ആയിരുന്നു അല്ലേ ഒത്തിരി നമുക്ക് ഒത്തിരി ഒത്തിരി സ്കീമുകൾ അവൈലബിൾ ആയിട്ട് ഉണ്ട് അപ്പ നമുക്ക് പിന്നെ നമുക്ക് ഒരു ട്രെയിനിംങ് ഒരു സിക്സ് മന്ത് ട്രെയിനിംങ് നമുക്ക് ഉണ്ട് അത് പാർട്ടിസിപ്പേറ്റ് ചെയ്യാം
ഇപ്പോൾ നമുക്ക് ഇവിടെ സ്റ്റുഡൻറ്റ്സിന് ഒത്തിരി സ്കീമുകൾ ഇപ്പോൾ അവൈലബിൾ ആയിട്ട് ഉണ്ട് ആ നമുക്ക് സയൻസ് ആയിരുന്നു അല്ലേ ഒത്തിരി നമുക്ക് ഒത്തിരി ഒത്തിരി സ്കീമുകൾ അവൈലബിൾ ആയിട്ട് ഉണ്ട് ഇപ്പോൾ നമുക്ക് ഇത് നമുക്ക് ഒരു ട്രെയിനിംഗ് ഒരു സിക്സ് മന്ത് ട്രെയിനിംഗ് നമുക്ക് ഉണ്ട് അത് പാർട്ടിസിപ്പേറ്റ് ചെയ്യാം
64,650
പാർട്ടിസിപ്പേറ്റ് ചെയ്ത് നമുക്ക് പിന്നെ ഉള്ളതെന്ന് പറയുമ്പോൾ ഇവിടെ നമ്മക്ക് ഒത്തിരി റിസേർച്ചിനെപ്പറ്റി എന്ന സ്പേസ് കാര്യങ്ങളും ഫുൾ നമ്മൾ ബേസ് ആട്ടുള്ള നമ്മൾ എല്ലാ കാര്യങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട് അപ്പോ നമുക്ക് ഒരു സ്പേസിനെപ്പറ്റിയള്ള ബേസ്
പാർട്ടിസിപ്പേറ്റ് ചെയ്ത് നമുക്ക് ആ പിന്നെ ഉള്ളതെന്ന് പറയുമ്പോൾ ഇവിടെ നമുക്ക് ഒത്തിരി റിസേർച്ചിനെ പറ്റി എന്താ ബേസ് കാര്യങ്ങളും ഫുള്ളും നമ്മൾ ബേസ് പെട്ട നമ്മൾ എല്ലാ കാര്യങ്ങളും ഇവിടെ പഠിപ്പിക്കുന്നുണ്ട് നമുക്ക് ഒരു സ്പേസിനെ പറ്റി ഉള്ള ബേസ്
64,651
ഇല്ല നമുക്ക് അങ്ങനെ ഇപ്പം നമ്മൾ കാസ്റ്റ് എസ് സി കാസ്റ്റ് അനുസരിച്ച് ആണെങ്കിൽ നമുക്ക് എസ് സി എസ് സി അവർക്കൊക്കെ എന്തോ നമുക്ക് ഗ്രാൻറ്റ് സദന്ഭ എന്തോ കാര്യങ്ങൾൊക്കെ ഉണ്ട് അല്ലാത്തെ നമുക്ക് ചെറിയ എന്തോ ഒരു ഫീസ് എമൗണ്ട് വരുന്നുണ്ട്
ഇല്ല നമുക്ക് അങ്ങനെ ഇപ്പം നമ്മൾ കാസ്റ്റിന് എസ്ടി കാസ്റ്റ് അനുസരിച്ച് ആണെങ്കിൽ നമുക്ക് എസ് സി എസ്ടി അവർക്ക് ഒക്കെ എന്തോ ഒരു ഗ്രാൻഡ് സംബന്ധമായ എന്തോ കാര്യങ്ങൾ ഒക്കെ ഉണ്ട് അല്ലാത്ത നമുക്ക് ചെറിയ എന്തോ ഒരു ഫീസ് എമൗണ്ട് വരുന്നുണ്ട്
64,652
ആ അങ്ങനപ്പ അങ്ങനെ ഒരു അതും ഒരു പിന്നെ ഒരു ഗ്രാൻറ്് ഇത് തന്നെയാണ് നമുക്ക്ല്ല എല്ലാ ഇത് കഴിയുമ്പോഴും തിരിച്ച് കിട്ടുന്ന ഒരു ആനുകൂല്യം ഉള്ള ഇത് തന്നെയണ
ആ അങ്ങനെ അങ്ങനെ ഒരു അത് ഒരു പിന്നെ ഒരു ഗ്രാൻഡ് ഇത് തന്നെയാണ് നമുക്ക് എല്ലാ എല്ലാ ഇത് കഴിയുമ്പോളും തിരിച്ച് കിട്ടുന്ന ഒരു ആനുകൂല്യം ഉള്ള ഇത് തന്നെ ആണ്
64,653
ആ അത് നമുക്ക് എല്ലാം അവൈലബിൾ ആണ
അത് ഇപ്പോൾ നമുക്ക് എല്ലാം അവൈലബിൾ ആണ്
64,654
അവിടെ മെക്സി ഹോസ്പിറ്റല അതെല്ലാം മാത്രം അടച്ചാൽ മതി
അവിടെ മിക്കി ഹോസ്പിറ്റലില് അത് എല്ലം മാത്രം അടച്ചാൽ മതി
64,655
അപ്പംൾ പ്ലേസ്മെൻറ്റ്ന്ന് വെച്ചാൽ ആറ് മാസത്തെ ഒരു ട്രെയിനിംഗ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യുമ്പംൾ നമ്മൾ ഇവിടുന്ന് ഇൻറേൺഷിപ്പിന് ആയിരിക്കും അത് ചെന്നൈ അതുപോലുള്ള ഏതിലും സ്ഥലങ്ങളിൽയിരിക്കും അത്രു ടു മന്ത് ഇൻറേൺഷിപ്പ് ആയിരിക്കും
ഇപ്പോൾ പ്ലേസ്മെൻറ്റീന്ന് വെച്ചാൽ ആറ് മാസത്തെ ഒരു ട്രെയിനിംഗ് ഉണ്ട് അത് കംപ്ലീറ്റ് ചെയ്യുമ്പോൾ നമ്മൾ ഇവിടുന്ന് ഇൻറ്റേൺഷിപ്പിന് അയക്കും അത് ചെന്നൈ അതു പോലുള്ള ഏതേലും സ്ഥലങ്ങളിൽ ആയിരിക്കും അത് ഒരു ടു മന്ത് ഇൻറ്റേൺഷിപ്പ് ആയിരിക്കും
64,656
അത് മെയിൽ ചെയ്താൽ മതി ഈ ഇൻറേൺഷിപ്പ് കഴിഞ്ഞ് നമുക്ക് ഉടനെ തന്നെ പ്ലേസ്മെൻറ് കിട്ടാൻ ഉള്ള ഒരു ഇത് ഉണ്ട് ഇവിടെ
അത് മെയില് ചെയ്താൽമതി ഈ ഇൻറ്റേൺഷിപ്പ് കഴിഞ്ഞ് നമുക്ക് ഉടനെ തന്നെ പ്ലേസ്മെൻറ്റ് കിട്ടാൻ ഉള്ള ഒരു ഇത് ഉണ്ട് ഇവിടെ
64,657
ആഎത്തിയാൽ മതി മെയിൽഅയച്ചിട്ട് എത്തിയാൽ മതി
ആ എത്തിയാൽ മതി മെയിൽ അയച്ചിട്ട് എത്തിയാൽ മതി
64,658
ചെടിയെന്ന് പറഞ്ഞാൽ ചെടി വളർത്താൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് എൻ്റെ വീട്ടില ഒരുപാട് ചെടിയുണ്ട് ഞാൻ അതിനെ നല്ല ഇല്ലാണന്ന് നോക്കുക
ചെടിയെന്ന് പറഞ്ഞാൽ ചെടി വളർത്താൻ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞ എൻ്റെ വീട്ടിൽ ഒരുപാട് ചെടിയുണ്ട് ഞാൻ അതിനെ നല്ല ഇതിലാണ് നോക്കുക
64,659
പിന്നെ അതിന് വളം ഇട്ട് കൊടുക്കും ചാണകപ്പൊടി ഇട്ട കൊടുക്കും പിന്നെ വീട്ടിൽ കമ്പോസ്റ്റ്റത് ഉള്ളി അങ്ങനെ വീട്ടിൽ അടുക്കളയിൽ വരുന്ന വേസ്റ്റുകളെല്ലാം ഒന്നിലിട്ട് അത് ാൻ വളാക്കി എന്നിട്ട് വെയിലത്തിട്ട് ഉണക്കി എന്നിട്ട് ചെടിക്കെല്ലാം ഇട്ട് കൊടുക്കും അ അതെല്ലാം ഇട്ട് കൊടുത്ത് കഴിഞ്ഞാൽ നല്ലവണം പൂക്കളുണ്ടാവും
പിന്നെ അതിന് വളം ഇട്ടുകൊടുക്കും ചാണകപ്പൊടി ഇട്ടുകൊടുക്കും പിന്നെ വീട്ടിലെ കമ്പോസ്റ്റ് ഇതിനകത്ത് ഉള്ളി അങ്ങനെ വീട്ടിൽ അടുക്കളയിൽ വരുന്ന വേസ്റ്റുകളെല്ലാം ഒന്നിലിട്ട് അത് ഞാൻ വളമാക്കി എന്നിട്ട് വെയിലത്തിട്ട് ഉണക്കി എന്നിട്ട് ചെടിക്കെല്ലാം ഇട്ടുകൊടുക്കും അത് അതെല്ലാം ഇട്ടുകൊടുത്തുകഴിഞ്ഞാൽ നല്ലവണ്ണം പൂക്കളുണ്ടാവും
64,660
അത് ഞാൻ പൂക്കളെ മാറ്റി മാറ്റി കട്ട് ചെയ്ത് കട്ട് ചെയ്തിട്ട് മാറ്റി മാറ്റി കുഴിച്ചിട്ടു കൊടുക്കുകയും ചെയ്യും എൻ്റെ വീട്ടില ഒരുപാട് പൂക്കളും ചെടികളും എല്ലാം ഉണ്ട് ഞാൻ ഞാൻ തന്നെയാണ്ത് നോക്കുമല്ലോ ചെയ്യുന്നത്
അത് ഞാൻ പൂക്കൾ മാറ്റി മാറ്റി കട്ട് ചെയ്ത് കട്ട് ചെയ്തിട്ട് മാറ്റി മാറ്റി കുഴിച്ചിട്ട് കൊടുക്കുകയും ചെയ്യും എൻ്റെ വീട്ടിലൊരുപാട് പൂക്കളും ചെടികളും എല്ലാം ഉണ്ട് ഞാൻ ഞാൻ തന്നെയാന്ന് അത് നോക്കുക എല്ലാം ചെയ്യുന്നത്
64,661
പിന്നെ ഞാൻ അങ്ങനെ പുറത്തുന്നൊന്നും ചെടി വാ അങ്ങനെ വാങ്ങലൊന്നുമില്ല അങ്ങനെ ഓരോ വീടുകളിലെല്ലാം പോയി കഴിഞ്ഞാൽ കിട്ടുന്ന ചെടി ഓരോരുത്തരോട് വാങ്ങും എന്നിട്ടാണ് ഞാൻ എല്ലാം നടുന്നതും വളർത്തുന്നതും എല്ലാം
പിന്നെ ഞാൻ അങ്ങനെ പുറത്തുനിന്നൊന്നും ചെടി വാ അങ്ങനെ വാങ്ങലൊന്നുമില്ല അതിനോരോ വീടുകളിലെല്ലാം പോയി കഴിഞ്ഞാൽ കിട്ടുന്ന ചെടി ഓരോരുത്തരോട് വാങ്ങും എന്നിട്ടാണ് ഞാൻ എല്ലാം നടുന്നതും വളർത്തുന്നതും എല്ലാം
64,662
പിന്നെ എൻ്റെ വീട്ടില ഒരുപാട് ആൾക്കാർ ചെടി വാങ്ങാൻ വരും ഞാൻ എല്ലാവർക്കും കൊടുക്കും ഞാൻ എല്ലാവരോടും വാങ്ങുന്ന പോലെ തന്നെ അവർക്ക് ഞാനും കൊടുക്കും
പിന്നെ എൻ്റെ വീട്ടിലും ഒരുപാട് ആൾക്കാർ ചെടി വാങ്ങാൻ വരും ഞാൻ എല്ലാവർക്കും കൊടുക്കും ഞാൻ എല്ലാവരോടും വാങ്ങുന്നത് പോലെ തന്നെ അവർക്ക് ഞാനും കൊടുക്കും
64,663
പിന്നെ അത്ചെടി എൻ്റെ റോസാപ്പൂക്കളുണ്ട് വെള്ള മഞ്ഞ
പിന്നെ അത് ചെടി എൻ്റെ കുറേ റോസാപ്പൂക്കളുണ്ട് വെള്ള മഞ്ഞ
64,664
റെഡ് അങ്ങനെയുള്ള കുറേ റോസാപ്പൂക്കള തന്നെ പല തരത്തിലുണ്ട് അ റോസാപ്പൂക്കളെല്ലാം ഒരുപാട് കഴച്ചിട്ടുണ്ട് എൻ്റെ വീട്ടിൽ ഞാനിത് തന്നെയാണ് ഇട്ട് കൊടുക്കുന്നത് കമ്പോസ്റ്റ് വളം പിന്നെ ചാണകം കലക്കിയിട്ട് രണ്ട് ദിവസം കഴിഞ്ഞ് കഴിഞ്ഞാൽ അതിൻ്റെ വെള്ളം ഒഴിച്ച കൊടുക്കും
റെഡ് അങ്ങനെയുള്ള കുറേ റോസാപ്പൂക്കൾ തന്നെ പല തരത്തിലുണ്ട് അതിൽ അത് റോസാപ്പൂക്കളിൽ തന്നെ ഒരുപാട് കായ്ച്ചിട്ടുണ്ട് എൻ്റെ വീട്ടിൽ ഞാനിത് തന്നെയാണ് ഇട്ട് കൊടുക്കുന്നത് കമ്പോസ്റ്റ് വളം പിന്നെ ചാണകം കലക്കിയിട്ട് രണ്ട് ദിവസം കഴിഞ്ഞ് കഴിഞ്ഞാൽ അതിന്റെ വെള്ളമൊഴിച്ച് കൊടുക്കും
64,665
പിന്നെ ഈ കീടനാശിനിക വന്ന് പുഴുക്കൾ എല്ലാം വന്നിട്ട് ഇതിൻ്റെ ഇലയെല്ലാം ഇതാക്കും അരിച്ച പോലെയ ആാക്കും അതിനെല്ലാംുള്ള കീടനാശിനികൾ അടിച്ച കൊടുക്കും
പിന്നെ ഈ കീടനാശിനിയുടെ ഈ വന്ന് പുഴുക്കൾ എല്ലാം വന്നിട്ട് ഇതിൻ്റെ ഇലയെല്ലാം ഇതാക്കും അരിച്ചതുപോലെ ആക്കും അതിനെല്ലാമുള്ള കീടനാശിനികൾ അടിച്ച് കൊടുക്കും
64,666
കൂടുതൽ സമയം ഞാൻ ച ഇതാക്കുന്നത് ചിലവഴിക്കുന്നത് ഈ ചെടറെ അകത്ത് തന്നെയാണ് ഈ ചെടികൾക്ക്
കൂടുതൽ സമയം ഞാൻ ചെ ഇതാക്കുന്നത് ചിലവഴിക്കുന്നത് ഈ ചെടീന്റെ അകത്ത് തന്നെയാന്ന് ഈ ചെടികൾക്ക്
64,667
ഈ പുഴുക്കളണ്ടോ ഇലേൻ്റെ അടിയിൽ അങ്ങനെയെല്ലാം നോക്കി അതിനോട് കുറ പരിപാലിച്ച് കഴിഞ്ഞാലേ അത് ഇന്നെ പൂക്കളവും എല്ലാം ഉണ്ടാവുകയുള്ളൂ
ഈ പുഴുക്കൾ വ അത് ഉണ്ടോ ഇലേന്റെ അടിയിൽ അങ്ങനെയെല്ലാം നോക്കി അതിനോട് കുറേ പരിപാലിച്ച് കഴിഞ്ഞാലേ അത് അതിന് പൂക്കളും എല്ലാം ഉണ്ടാവുള്ളൂ
64,668
അപ്പോൾ ഞാൻ നന്നായിട്ട് നോക്കിയ ഒന്നതുകൊണ്ട് എനിക്ക് എൻ്റെ വീട്ടില ഒരുപാട് പൂക്കൾ കഴച്ച ചെടികളുണ്ട്
അപ്പോൾ ഞാൻ നന്നായിട്ട് നോക്കി എന്നത് കൊണ്ട് എനിക്ക് എൻ്റെ വീട്ടിൽ ഒരുപാട് പൂക്കൾ കായ്ച്ച് ചെടികളുണ്ട്
64,669
ഞാൻ പാചകം ചെയ്യുമ്പോള എനിക്ക്ിഷ്ടമുള്ളതും അതുപോലെ തന്നെ മറ്റുള്ളവർരക്ക് കഴിക്കുന്നവർര്ക്ക് ഇഷ്ടമുള്ളതുമായ പാചകങ്ങളാണ് ചെയ്യുന്നത്
ഞാൻ പാചകം ചെയ്യുമ്പോൾ എനിക്കിഷ്ടമുള്ളതും അതുപോലെതന്നെ മറ്റുള്ളവർക്ക് കഴിക്കുന്നവർക്ക് ഇഷ്ടമുള്ളതുമായ പാചകങ്ങളാണ് ചെയ്യുന്നത്
64,670
അതിൽ എന്തെങ്കിലും കുറവുകളോ ഭേദപ്പെടുത്തലുകളോ ആവശ്യമുണ്ടെങ്കിൽ അവർ പറയുന്നതനുസരിച്ച് നമ്മൾ മാറ്റുന്നതാണ്
അതിലെന്തെങ്കിലും കുറവുകളോ ഭേദപ്പെടുത്തലുകളോ ആവശ്യമുണ്ടെങ്കിൽ അവർ പറയുന്നതനുസരിച്ച് നമ്മൾ മാറ്റുന്നതാണ്
64,671
കഴിക്കുന്നവരുടെ മനസ്സിന് എന്താണോ ഇഷ്ടം അതു തന്നെയാണ് നമ്മൾ വീട്ടിലും പാചകം ചെയ്യുന്നത്
കഴിക്കുന്നവരുടെ മനസ്സിന് എന്താണോ ഇഷ്ടം അതുതന്നെയാണ് നമ്മൾ വീട്ടിലും പാചകം ചെയ്യുന്നത്
64,672
അവർ പറയുന്ന രീതികൾ അല്ലെങ്കിൽ നമ്മൾ ഒരു സാമ്പാർ വെക്കുകയാണെങ്കിൽ
അവർ പറയുന്ന രീതികൾ അല്ലെങ്കിൽ നമ്മളൊരു സാമ്പാർ വെക്കുകയാണെങ്കിൽ
64,673
കുളിയെല്ലാം ചേർത്തിട്ടാണ് വയക്കുന്നത്
പുളിയെല്ലാം ചേർത്തിട്ടാണ് വെക്കുന്നത്
64,674
അത് ചിലപ്പോള് മകന് ഇഷ്ടമാവില്ല മകന് പറയും പുളി വേണ്ട എന്ന് അപ്പോള് നമ്മളത് ചേര്ത്താല് തന്നെ മോന വെച്ച്ു കൊടുക്കുന്നതാണ് അതുപോലെ തന്നെ മസാലകള് വെ്ക്കുമ്പോള് മസാല കറികള് വെ്ക്കുമ്പോള് അതില് എരിവ്
അത് ചിലപ്പോൾ മകന് ഇഷ്ടമാവില്ല മകൻ പറയും പുളി വേണ്ട എന്ന് അപ്പോൾ നമ്മളത് ചേർക്കാതെ തന്നെ മോന് വെച്ചുകൊടുക്കുന്നതാണ് അതുപോലെ തന്നെ മസാലകൾ വെക്കുമ്പോൾ മസാലക്കറികൾ വെക്കുമ്പോൾ അതിൽ എരിവ്
64,675
നോക്കിയിട്ടാണ് കുറച്ചിട്ടാണ് നമ്മള് വയക്കുന്നത് കാരണം അത് കഴിക്കുന്നവര്ക്ക് അതായത് എൻറെ വീട്ടിലുള്ളവര്ക്ക് എരിവ് അത്ര ഇഷ്ടമല്ല അപ്പോള് അതിനനുസരിച്ചിട്ടാണ് നമ്മള് പാചകം ചെയ്യുന്നത്
നോക്കീട്ടാണ് കുറച്ചിട്ടാണ് നമ്മൾ വെക്കുന്നത് കാരണം അത് കഴിക്കുന്നവർക്ക് അതായത് എൻ്റെ വീട്ടിലുള്ളവർക്ക് എരിവ് അത്ര ഇഷ്ടമല്ല അപ്പോൾ അതിനനുസരിച്ചിട്ടാണ് നമ്മൾ പാചകം ചെയ്യുന്നത്
64,676
പിന്നെ പറയുകയാണെങ്കില് നമ്മുടെ ഉപ്പേരികള് വയ്ക്കുമ്പോള് ചിലതില് തേങ്ങ ചേര്ക്കുന്നത് വീട്ടിലിഷ്ടമല്ല മക്കള്ക്ക്ിഷ്ടമല്ല അപ്പോള് അത് നമ്മള് ഒഴിവാക്കുന്നതാണ് അതുപോലെ തന്നെ ഈ പട്ട കറാമ്പു എന്ന് ചേര്ത്തുന്നതും
പിന്നെ പറയുകയാണെങ്കിൽ നമ്മുടെ ഉപ്പേരികൾ വെക്കുമ്പോൾ ചിലതിൽ തേങ്ങ ചേർക്കുന്നത് വീട്ടിൽ ഇഷ്ടമല്ല മക്കൾക്ക് ഇഷ്ടമല്ല അപ്പോൾ അത് നമ്മൾ ഒഴിവാക്കുന്നതാണ് അതുപോലെ തന്നെ ഈ പട്ട കറാമ്പു എന്നിവ ചേർക്കുന്നതും
64,677
അത്ര ഇഷ്ടമുള്ള കാര്യമല്ല അപ്പോൾ് നമ്മള് അതെല്ലാം ഒഴിവാക്കിയിട്ടാണ് അവരുടെ ഇഷ്ടങ്ങള്ക്ക അനുസരിച്ചിട്ടാണ് പാചകം ചെയ്യുന്നത്
അത്ര ഇഷ്ടമുള്ള കാര്യമല്ല അപ്പോൾ നമ്മൾ അതെല്ലാം ഒഴിവാക്കിയിട്ടാണ് അവരുടെ ഇഷ്ടങ്ങൾക്കനുസരിച്ചിട്ടാണ് പാചകം ചെയ്യുന്നത്
64,678
ഹെൽത്താണ് എവിട്ടയും മുന്നിൽ നിൽക്കുന്നത് അപ്പംൾ മനസ്സിൻ്റെ ആരോഗ്യമാണ് ഏറ്റവും മികച്ച കാര്യം എന്ന് വേണമെങ്കിൽ ഞാൻ പറയാം മനസ്സിൻ്റെ ആരോഗ്യം അതാണ് മാനസികാരോഗ്യം ഇപ്പോൾ ചിലവർക്ക് എന്താ പറയുക ജന്മന അങ്ങനെ അസുഖം വന്നവരുണ്ടാവാം
ഹെല്ത്താണ് എവിടെയും മുന്നില് നില്ക്കുന്നത് മനസ്സിന്റെ ആരോഗ്യമാണ് ഏറ്റവും മികച്ച കാര്യമെന്നു ഞാന് പറയാം മനസ്സിന്റെ ആരോഗ്യം അതാണ് മാനസികാരോഗ്യ ചിലവര്ക്ക് എന്താ പറയുക ജന്മനാ അങ്ങെനെ അസുഖ വന്നവര് ഉണ്ടാവാം
64,679
ചില ശോക്ക് കൊണ്ട് അസ്തകം വരുന്നവരുണ്ടാാവും ചില കാര്യങ്ങള് ജീവിതത്തിൽ നടക്കുമ്പോൾ ഉണ്ടാകുന്ന ശോക്കുണ്ടാകും അങ്ങനെ ഉണ്ടാകുന്നുണ്ടാവും അല്ലെങ്കില എന്താ പറയുക
ചില ഷോക്ക് കൊണ്ട് അസുഖ വരുന്നവര് ഉണ്ടാകാം ചില കാര്യങ്ങള് ജീവിതത്തില് നടക്കുമ്പോള് ഉണ്ടാക്കുന്ന ഷോക്ക് ഉണ്ടാവാം അങ്ങെനെ ഉണ്ടാവുന്നുണ്ടാവും അല്ലെങ്കില് എന്താ പറയുക
64,680
ചിലപ്പോൾ വെറുതെ ഡിപ്രഷനിലായി പോകാറുണ്ട് തൻ്റെ ലൈഫ് എന്തായി പോകെന്ന് അറിയാണ്ട് ഡിപ്രഷനിലേക്ക് പോന്നാറുണ്ട്
ചിലപ്പോള് വെറുതെ ഡിപ്രഷനില് ആയിപോകാറുണ്ട് തന്റെ ലൈഫ് എന്തായി പോകുമെന്നറിയാണ്ട് ഡിപ്രഷനിലേക്ക് പോകുന്നവര് ഉണ്ട്
64,681
ഡിപ്രഷൻ എന്നൊരൊറ്റ വക്ക്ുകൊണ്ട് ഇതിനെ കുറേ പേര് വലിയ വിഷയമായിട്ട് ഗൗരവമായിട്ടൊന്നും എടുക്കാറില്ല
ഡിപ്രഷന് എന്നൊരു ഒറ്റ വാക്ക് കൊണ്ട് ഇതിനെ കുറെ പേര് വലിയ വിഷയമായിട്ട് ഗൗരവമായിട്ട് ഒന്നും എടുക്കാറില്ല
64,682
ഡ ഓ അവരെ ഡിപ്രഷനാ അങ്ങനെ ഒരു രീതിയിലേക്ക് പോകുന്നുണ്ട് പക്ഷെ ഡിപ്രഷൻ കൊണ്ട് ചെയ്ത് കൂട്ടുന്ന കാര്യങ്ങൾ ചിലപ്പം അവരെടെ ജീവൻ തന്നെ ഇല്ലാണ്ടാക്കും
അ അവനു ഡിപ്രഷനാ അങ്ങെനെ ഒരു രീതിയിലേക്ക് പോവുന്ന വരുണ്ട് പക്ഷേ ഡിപ്രഷന് കൊണ്ട് ചെയ്തു കൂട്ടുന്ന കാര്യങ്ങള് ചിലപ്പം അവരുടെ ജീവന് തന്നെ ഇല്ലാണ്ടാക്കും
64,683
ചിലത് മറ്റൊരാളുടെ ജീവൻ എടുക്കാൻ വരെ തുനിും അപ്പം അങ്ങനെയുള്ള സമയങ്ങളില് ഇതൊരു ഗൗരവമായിട്ട് കാണുന്നുണ്ട് ഇപ്പോൾ ഈ ഇടയക്ക്ല്ല ഒരു കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമ താരം
ചിലത് മറ്റൊരാളുടെ ജീവന് എടുക്കാന് വരെ തുന്നിയും അപ്പം അങ്ങെനെ ഉള്ള സമയങ്ങളില് ഇതൊരു ഗൗരവമായിട്ട് കാണുന്നുണ്ട് ഈ ഇടയ്ക്ക് ഇല്ല കുറച്ച് വര്ഷങ്ങള്ക്ക് മുന്പ് ഒരു സിനിമ താരം
64,684
ഡിപ്രഷൻ കൊണ്ട് സൂയിസൈഡ് ചെയ്തിട്ടുണ്ടായിരുന്നു അപ്പം അത്രയും സൗഭാഗ്യമുള്ളരാൾ എന്തുകൊണ്ട് സൂയിസൈഡ് ചെയ്തു കാരണം വേറൊരു പ്രോബ്ലംസ്ല്ല നമുക്കറിയില്ല കാരണം ഇയാൾ ഡിപ്രഷനിലായിരുന്നു ഡിപ്രഷൻ കൊണ്ട് സൂയിസൈഡ് ചെയ്തു എന്നാണ്
ഡിപ്രഷന് കൊണ്ട് സുയിസൈഡ് ചെയ്തിട്ടുണ്ടായിരുന്നു അപ്പം അത്രയും സൗഭാഗ്യം ഉള്ള ഒരാള് എന്തുകൊണ്ട് സുയിസൈഡ് ചെയ്തു കാരണം വേറൊരു പ്രോബ്ലെംസ് ഇല്ല നമുക്ക് അറിയില്ല ഇയാൾ ഡിപ്രഷനില് ആയിരുന്നു ഡിപ്രഷന് കൊണ്ട് സൂയിസൈഡ് ചെയ്തു എന്നാണ്
64,685
റിപ്പോർട്ട് വന്നത് അപ്പോൾ നമ്മൾ ഞെട്ടി നമ്മുടെ കേരളം ഞെട്ടി കാരണം നമുക്ക് ചുറ്റുമുള്ള എന്താ പറയുക ആളുകളൾ എന്താണ് ചെയ്യുന്നത് നമുക്ക് അറിയാണ്ട് വരുന്നര അവസ്ഥയുണ്ടായി
റിപ്പോര്ട്ട് വന്നത് അപ്പം നമ്മള് ഞെട്ടി നമ്മുടെ കേരളം ഞെട്ടി കാരണം നമുക്ക് ചുറ്റുമുള്ള എന്താ പറയാ ആളുകള് എന്താണ് ചെയ്യുന്നതെന്ന് അറിയാണ്ട് ഒരു അവസ്ഥ ഉണ്ടായി
64,686
ഇപ്പം അങ്ങനെയുള്ള കേന്ദ്രങ്ങൾ വന്നിട്ടുണ്ട് ചെന്നലോട് കുതിരവട്ടം അങ്ങനെയുള്ള അവര ചികിത്സിക്കാനുള്ള സ്ഥലമുണ്ട് അല്ലെങ്കിൽ കൗൺസിൽ ചെയ്ത് അവരെ പഴയ പടി മാറ്റിയെടുക്കാൻ കഴിവുള്ള മാനസികാരോഗ്യ വിദഗ്ധരൊക്കെ വന്നിട്ടുണ്ട്
ഇപ്പം അങ്ങനെയുള്ള കേന്ദ്രങ്ങള് വന്നിട്ടുണ്ട് ചെങ്ങലോട് കുതിരവട്ടം അങ്ങെനെയുള്ള അവരെ ചികിത്സിക്കാനുള്ള സ്ഥലമുണ്ട് കൗൺസിലിംഗ് ചെയ്ത് അവരെ പഴയപടി മാറ്റിയെടുക്കാന് കഴിവുള്ള മാനസികാരോഗൃ വിദഗ്ധര് ഒക്കെ വന്നിട്ടുണ്ട്
64,687
വിഷാദരോഗം ഒരു രോഗമായി തന്നെ പരിഗണിക്കുന്നുണ്ട് അതൊരു വലിയ വിഷയമായിട്ട് ചർച്ച ചെയ്യുന്നുണ്ട് മനസ്സി്റെ ആരോഗ്യമാണ് ഏറ്റവും വലിയ ആരോഗ്യമെന്ന്
വിഷാദരോഗം ഒരു രോഗമായി തന്നെ പരിഗണിക്കുന്നുണ്ട് അതൊരു വലിയ വിഷയമായി ചര്ച്ച ചെയ്യുന്നുണ്ട് മനസ്സിന്റെ ആരോഗൃമാണ് ഏറ്റവും വലിയ ആരോഗ്യമെന്ന്
64,688
ഇപ്പോഴത്തെ തലമുറ മനസ്സിലാക്കി വരുന്നുണ്ട്
ഇന്നത്തെ തലമുറ മനസ്സിലാക്കി വരുന്നുണ്ട്
64,689
ഇന്ത്യയിലെ ഗതാഗത സംവിധാനത്തെ കുറിച്ച് പറയുകയാണെങ്കിൽ വളരെ മോശമാണ് കാരണം എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്കറിയാം
ഇന്ത്യയിലെ ഗതാഗത സംവിധാനത്തെക്കുറിച്ചു പറയുകയാണെങ്കിൽ വളരെ മോശമാണ് കാരണം എന്താ എന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നമുക്കറിയാം
64,690
നമ്മുടെ ജനസംഖ്യ കൂടിക്കൊണ്ട് വരികയാണ് അതിനനുസരിച്ച് ആളുകൾ സ്വന്തമായ വാഹനങ്ങൾ വാങ്ങി അതിൽ യാത്ര ചെയ്യുകയാണെങ്കിൽ
നമ്മുടെ ജനസംഖ്യ കൂടിക്കൊണ്ട് വരുകയാണ് അതിന് അനുസരിച്ച് ആളുകൾ സ്വന്തമായ വാഹനങ്ങൾ വാങ്ങി അതിൽ യാത്ര ചെയ്യുകയാണെങ്കിൽ
64,691
അതിനന് അതിലേറെ പുകയും മാലിന്യങ്ങളും വായുവിലേക്ക് പടരുന്നു
അതിനാ അതിലേറെ പുകയും മാലിന്യങ്ങളും വായുവിലേക്ക് പടരുന്നു
64,692
അതുപോലെ തന്നെ അത്രയും തിരക്കേറിയതായിട്ട് ന റോഡുകളൊക്കെ മാറുകയാണ്
അതുപോലെത്തന്നെ അത്രയും തിരക്കേറിയതായിട്ട് നം അ റോഡുകളൊക്കെ മാറുകയാണ്
64,693
പബ്ലിക് ട്രാൻസ്പോർട്ടേഷൻ ജനങ്ങളെ ഉപയോഗിക്കാൻ വളരെ മടിക്കുന്നുണ്ട് അതിൻ്റെ കാരണ എന്താന്ന് ഇപ്പോഴും വ്യക്തമല്ല പബ്ലിക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ നന്നായി നമ്മുടെ നാടിനെ രക്ഷിക്കാൻ വേണ്ടിയിട്ട് സാധിക്കും
പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ ജനങ്ങൾ ഉപയോഗിക്കാൻ വളരെ മടിക്കുന്നുണ്ട് അതിൻ്റെ കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല പബ്ലിക്ക് ട്രാൻസ്പോർട്ടേഷൻ ഉപയോഗിക്കുകയാണെങ്കിൽ നമുക്ക് വളരെ നന്നായി നമ്മുടെ നാടിനെ രക്ഷിക്കാൻ വേണ്ടീട്ട് സാധിക്കും
64,694
ബസുണ്ട് ഇപ്പോൾ നമ്മുടൊ എല്ലാം ഇന്ത്യയും ഡെവലപ്പിങ് ആയിക്കൊണ്ടിരിക്കുകയാണ് മെട്രോ ഉണ്ട് ട്രെയിനുണ്ട് ബസ്സുണ്ട് ഓട്ടോ ഉണ്ട് അങ്ങനെ
ബസ്സ് ഉണ്ട് ഇപ്പോൾ നമ്മുടെ നാ എല്ലാം ഇന്ത്യയും ഹെ ഡെവലപ്പിംഗ് ആയികൊണ്ട് ഇരിക്കുകയാണ് മെട്രോ ഉണ്ട് ട്രെയിൻ ഉണ്ട് ബസ്സ് ഉണ്ട് ഓട്ടോ ഉണ്ട് അങ്ങനെ
64,695
പബ്ലിക് സേവനങ്ങൾ ഒരുപാട് ലഭ്യമാണ് എന്നിട്ടും സ്വന്തം വാഹനങ്ങൾ എടുത്ത് പോകാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത് അങ്ങനെ പോകുന്നത് വഴി സംഭവിക്കുന്നത് എന്താണ് അത്രയും പുകയും പടലങ്ങളും വായുവിലേക്ക് പടരുന്നു അത്രയും വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ വളരെ ട്രാഫിക് ഏർപ്പെടുകയാണ് ചെയ്യുന്നത്
പബ്ലിക്ക് സേവനങ്ങൾ ഒരുപാട് ലഭ്യമാണ് എന്നിട്ടും സ്വന്തം വാഹനങ്ങൾ എടുത്ത് പോകാൻ ആണ് ആളുകൾ ഇഷ്ടപ്പെടുന്നത് അങ്ങനെ പോകുന്നത് വഴി സംഭവിക്കുന്നത് എന്താണ് അത്രയും പുകയും പടലങ്ങളും വായുവിലേക്ക് പടരുന്നു അത്രയും വാഹനങ്ങൾ റോഡിലൂടെ പോകുമ്പോൾ വളരെ ട്രാഫിക്ക് ഏർപ്പെടുകയാണ് ചെയ്യുന്നത്
64,696
ഇതൊക്കെ കുറയ്ക്കണമെങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തിയും
ഇത് ഒക്കെ കുറക്കണം എങ്കിൽ ഇന്ത്യയിലെ ഓരോ വ്യക്തിയും
64,697
തീരുമാനിച്ചാൽ മാത്രമേ ഇത് നമുക്ക് കുറയ്ക്കാൻ വേണ്ടിയിട്ട് സാധിക്കുകയുള്ളൂ പിന്നെ പല സിറ്റീസിലും അതായത് ബാംഗ്ലൂർ പോലുള്ള സിറ്റികളിൽ
തീരുമാനിച്ചാൽ മാത്രമേ ഇത് നമുക്ക് കുറക്കാൻ വേണ്ടീട്ട് സാധിക്കുകയുള്ളു പിന്നെ പല സാ അ സിറ്റീസിലും അതായത് ബാംഗ്ലുര് പോലുള്ള സിറ്റികളിൽ
64,698
കാണപ്പെടുന്ന പ്രശ്നം എന്തൊക്കെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നാല് നാല് റോഡുകൾ കൂട്ടിമുട്ടുന്ന സ്ഥലത്ത് പല സ്ഥലത്തും ഫ്ലൈ ഓവേഴ്സ് ഇില്ല അതവിടെ സെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ
കാണപ്പെടുന്ന പ്രശ്നം എന്തൊക്കെയാണെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ നാല് നാല് റോഡുകൾ കൂട്ടിമുട്ടുന്ന സ്ഥലത്ത് പല സ്ഥലത്തും ഫ്ലൈ ഓവർസ് ഇല്ല അത് അവിടെ സെറ്റ് ചെയ്തിട്ടുണ്ടങ്കിൽ തന്നെ
64,699
പല ആക്സിഡൻസും ഒഴിവാക്കാൻ വേണ്ടി പറ്റും സിഗ്നലിൽ കുടുങ്ങിക്കിടക്കുന്ന സമയങ്ങൾ വളരെയധികം സേവ് ചെയ്യാൻ വേണ്ടിയിട്ടും സാധിക്കും
പല ആക്സിഡൻസും ഒഴിവാക്കാൻ വേണ്ടി പറ്റും സിഗ്നലിൽ കുടുങ്ങി കിടക്കുന്ന സമയങ്ങൾ വളരെ അധികം സേവ് ചെയ്യാൻ വേണ്ടീട്ടും സാധിക്കും
64,700
ഇത്രയാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ഗതാഗതത്തെക്കറിച്ച് നമുക്ക് സൂക്ഷ സൂക്ഷിച്ചു നോക്കുവാൻ കഴിയുന്നത്
ഇത്രയാണ് ഇപ്പോഴത്തെ ഇന്ത്യയുടെ ഗതാഗതത്തെ കുറിച്ച് നമുക്ക് സൂക്ഷി സൂക്ഷിച്ച് നോക്കാൻ കഴിയുന്നത്
64,701
ഈ ഇടയ്ക്ക് എൻ്റെ ഒരു ബന്ധു ബന്ധുവിനൊക്കെ ഉപര നല്ലൊരു കൂട്ടുകാരൻ തന്നെയാണ് അപ്പോൾ ആൾ് ഒരു സ്ഥലം പേടിച്ചിട്ടുണ്ടായിരുന്നു
ഈയിടയ്ക്ക് എന്റെയൊരു ബന്ധു ബന്ധുനേക്കാൾ ഉപരി നല്ലൊരു കൂട്ടുകാരൻ തന്നെയാണ് അപ്പൊൾ ആള് ഒരു സ്ഥലം മേടിച്ചിട്ടുണ്ടായിരുന്നു
64,702
തോട്ടം പഴയ തോട്ടമാണ് അതായത് അത്യാവശ്യം കൃഷിയും കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്ന തോട്ടം തന്നെയാണ് ഇപ്പോൾ കാടു്പിടിച്ചും കാര്യങ്ങളൊക്കെ ആയിട്ട് കിടക്കുന്നുുണ്ടായിരുന്ന ഒരു തോട്ടമാണ്
തോട്ടം പഴയ തോട്ടോണ് എന്തെങ്കിലും അത്യാവശ്യം കൃഷിയും കാര്യങ്ങളൊക്കെ ചെയ്തിട്ടുണ്ടായിരുന്ന തോട്ടം തന്നെയാണ് ഇപ്പൊൾ കാട് പിടിച്ചും കാര്യങ്ങളക്കേയിട്ട് കിടക്കുന്നുണ്ടായിരുന്ന ഒരു തോട്ടമാണ്
64,703
ഞാൻ ആദ്യം നമ്മള അവിടെ പോയി നോക്കിയപ്പോൾ അത്യാവശ്യം പുല്ലും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നെ
അപ്പം ഞാനാദ്യം നമ്മളവിടെ പോയി നോക്കിയപ്പോൾ അത്യാവശ്യം പുല്ലും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പിന്നെ
64,704
ചെടികളൊക്കെ നിൽക്കുന്നുണ്ട് പക്ഷെ വലിയ എന്താ പറയുക ഈ വളം കിട്ടാണ്ട് ചെ പുടിയ പുല്ലൊക്കെ പിടിച്ചിട്ടേ കാട പിടിച്ച് നിൽക്കണ അവസ്ഥയായിരുന്നു അപ്പോ നമ്മൾ ആദ്യം അത് മുഴുവൻ ചെത്തി വൃത്തിയാക്കി ആദ്യം നമ്മൾ
ചെടികളൊക്കെ നിക്കുന്നുണ്ട് പക്ഷെ വലിയ എന്താ പറയാ ഈ വളം കിട്ടാണ്ടും ചതുപ്പ് കൂടിയ പുല്ലൊക്കെ പിടിച്ചിട്ടെ കാട് പിടിച്ച് നിക്കണ അവസ്ഥയായിരുന്നു അപ്പം നമ്മളാദ്യം അത് മുഴുവൻ ചെത്തി വൃത്തിയാക്കി ആദ്യം നമ്മള്