Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
64,705
|
കൃത്യമായിട്ട് അതിനെ എന്താ പറയുക അരിഞ്ഞ് ആ പുല്ലൊക്കെ അടിച്ചിട്ടു പുല്ലടിച്ച് ആ മുഴുവൻ കൃത്യമായിട്ട് കൂട്ടി
|
കൃത്യമായിട്ടതിനെ എന്താ പറയുക അരിഞ്ഞ് ആ പുല്ലൊക്കെ അടിച്ചിട്ടു പുല്ല് അടിച്ച് അത് മുഴുവൻ കൃത്യമായിട്ട് കൂട്ടി
|
64,706
|
മിക്സാക്കി നല്ല തരി തരിയായിട്ട് നല്ല രീതിക്ക് പൊടിച്ചു എന്ന ചെറിയ രീതിയിലാണ പോലെ അരിഞ്ഞിട്ട്
|
മിക്സാക്കി നല്ല തരി തരിയായിട്ട് നല്ല രീതിക്ക് പൊടിച്ചു എന്നാൽ ചെറിയ രീതിയിലാകണ പോലെ അരിഞ്ഞിട്ട്
|
64,707
|
അത് പിന്നെ നമ്മൾ ട്രാക്ടർ കൊണ്ട് വന്നിട്ട് വലിയ രീതിയിലല്ല ചെറിയൊരു ഒന്നര ഒന്നര ഇഞ്ച് കനത്തിൽ മണ്ണൊന്ന് ഇളക്കിയിട്ടു എന്നിട്ട് ആ പുല്ല് അതിൽ തന്നെ മിക്സ് ചെയ്തിട്ടു
|
അത് പിന്നെ നമ്മുടെ ട്രാക്റ്ററ് കൊണ്ട് വന്നിട്ട് വല്യ രീതിലല്ല ചെറിയ ഒരു ഒന്നര ഒന്നര ഇഞ്ച് കനത്തില് മണ്ണൊന്ന് ഇളക്കിയിട്ടു എന്നിട്ടാ പുല്ലതില് തന്നെ മിക്സ് ചെയ്തിട്ടു
|
64,708
|
പുല്ല അതിൽ തന്നെ മിക്സ് ചെയ്തിട്ട് അതിലേക്ക് കുറച്ച് വളവും കാര്യങ്ങളും ഇട്ട് പിന്നെ അതിൻ്റെ കൃത്യമായിട്ടുള്ളരു പ്ലാനിങ്് സെക്ഷൻ സെക്ഷനായിട്ട് അതിുള്ള ചെടി വെച്ചു
|
പുല്ല് അതില് തന്നെ മിക്സ് ചെയ്തിട്ട് അതിലേക്ക് കുറച്ച് വളവും കാര്യങ്ങളും ഇട്ട് പിന്നെ അതിൻ്റെ കൃത്യമായിട്ടുള്ള ഒരു പ്ലാനിംഗ് സെക്ഷൻ സെക്ഷൻ ആയിട്ട് അതിനുള്ളിൽ ചെടി വച്ചു
|
64,709
|
അതായത് കുറച്ച് ഭാഗത്ത് നമ്മൾ പച്ചക്കറി ഇപ്പോൾ പച്ചക്കറി മളക് വെണ്ട പയറ് അങ്ങനത്തെ സാധനങ്ങൾ കുറച്ച് ഭാഗത്ത് നമ്മൾ കുറച്ച് ചേന ചേമ്പ് പിന്നെ കൊള്ളി അതുപോലത്തെ സാധനങ്ങൾ പിന്നെ കുറച്ച് ഫ്രൂട്ട്സിൻ്റെ അത് വെച്ചു പിന്നെ അതിൻ്റെ ചുറ്റും നമ്മളെന്താ ചെയ്തെന്ന്റിയുമോ ചുറ്റും നമ്മൾ
|
അതായത് കുറച്ച് ഭാഗത്ത് നമ്മടെ പച്ചക്കറി ഇപ്പൊൾ പച്ചക്കറി മുളക് വെണ്ട പയറ് അങ്ങനത്തെ സാധനങ്ങള് കുറച്ച് ഭാഗത്ത് നമ്മുടെ കുറച്ച് ചേന ചേമ്പ് പിന്നെ കൊള്ളി അതുപോലത്തെ സാധനങ്ങള് പിന്നെ കുറച്ച് ഫ്രൂട്ട്സിൻ്റെ അത് വച്ചു പിന്നെ സ് അതിൻ്റെ ചുറ്റും നമ്മളെന്താ ചെയ്തെന്നറിയോ ചുറ്റും നമ്മള്
|
64,710
|
കൃത്യമായിട്ടുള്ള അളവില അതായത് മാവ് പ്ലാവ് അങ്ങനത്തെ വലിയ വലിയ മരങ്ങള് തേക്ക് അങ്ങനത്തെ കാര്യങ്ങള കുറച്ച് അതിൻ്റെ ബാക്കിലായിട്ട് നല്ല ലാസ്റ്ററ്ായിട്ട് ബാക്കില് തേക്കും അങ്ങനത്തെ കാര്യങ്ങളും വെച്ചു
|
കൃത്യമായിട്ടുള്ള അളവില് അതായത് മാവ് പ്ലാവ് അങ്ങനത്തെ വലിയ വലിയ മരങ്ങള് തേക്ക് അങ്ങനത്തെ കാര്യങ്ങളും കുറച്ച് അതിൻ്റെ ബാക്കിലായിട്ട് നല്ല ലാസ്റ്റായിട്ട് ബാക്കില് തേക്കും അങ്ങനത്തെ കാര്യങ്ങളും വെച്ചു
|
64,711
|
ഇതിൻ്റെ വെള്ള സംവിധാനത്തിനായിട്ട് അതിൻ്റെ സൈഡിലായിട്ട് തന്നെ ഒരു കുളം അവവർ ഉണ്ടായിരുന്നു അപ്പോ ആ കുളം അത് കൃത്യായി വൃത്തിയാക്കി അതിൽ അത്യാവശ്യം ഇപ്പോൾ വെള്ളവും കാര്യങ്ങളുണ്ട് പിന്നെ അതില മീനിനെ ഇട്ടിട്ടുണ്ട്
|
ഇതിൻ്റെ വെള്ള സംവിധാനത്തിനായിട്ട് അതിൻ്റെ സൈഡിലായിട്ടന്നേ ഒരു കുളം ഒരു ഉണ്ടായിരുന്നു ഇപ്പോ ആ കുളം അത് വൃത്തിയായിട്ട് വൃത്തിയാക്കി അതിലത്യാവശ്യം ഇപ്പൊൾ വെള്ളം കാര്യങ്ങളുണ്ട് പിന്നതില് മീനിനെ ഇട്ടിട്ടുണ്ട്
|
64,712
|
അപ്പോൾ അതിൽ ആ സംഭവത്തിനെ എടുത്തിട്ട് അതിൽന്ന് നമ്മള് കൃത്യമായി ജലം ഒരു ടാങ്കിലേക്ക് എത്തിച്ച് എല്ലാവടക്കും ഒരേപോലെ വെള്ളം എത്തുന്ന രീതിയില് ഡ്രോപ്പിംങ് പരിപാടി നമ്മള പൈപ്പ് ഇട്ടിട്ട് ഓരോ ചിടറയുംും ചുവട്ടിലേക്ക് കൃത്യമായിട്ട് വെള്ളം എത്തുന്ന രീതിയിലുള്ള സംവിധാനം ചെയ്തിട്ടുണ്ട്
|
അപ്പൊൾ അതില് ആ ഒരു സംഭവത്തിനെടുത്തിട്ട് അതീന്ന് നമ്മള് കൃത്യമായി ജലം ഒരു ടാങ്കിലേക്കെത്തിച്ച് എല്ലായിടയ്ക്കും ഒരേ പോലെ വെളളമെത്തുന്ന രീതില് ഡ്രോപ്പിംഗ് പരിപാടി നമ്മള് പൈപ്പിട്ടിട്ട് ഓരോ ചെടിയുടെ ചുവട്ടിലേക്ക് കൃത്യമായിട്ട് വെള്ളം എത്തുന്ന രീതിലുള്ള സംവിധാനം ചെയ്തിട്ടുണ്ട്
|
64,713
|
ഇത് ഇങ്ങനത്തെ ചെറിയ ചെറിയ പരിപാടിയാണ് നമ്മൾ ചെയ്തത് ഏകദേശം ഒരു പത്ത് നാൽപ്പതിനായിരം ഉറുപ്യ നമുക്കതിൽ ചിലവ് വന്നിട്ടുണ്ട് എന്നാലും അത് ഒരു ഫസ്റ്റ് വിളവിൽിനെ നല്ല രീതിക്ക് നമുക്ക് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
|
ഇത് ഇങ്ങനത്തെ ചെറിയ ചെറിയ പരിപാടിയാണ് നമ്മള് ചെയ്തത് ഏകദേശം ഒരു പത്ത് നാപ്പതിനായിരം രൂപ നമുക്കതില് ചിലവ് വന്നിട്ടുണ്ട് എന്തായാലൂം അത് ഒരു ഫസ്റ്റ് വിളവിൽ തന്നെ നല്ല രീതിക്ക് നമുക്ക് തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
|
64,714
|
ഇവിടുത്തെ ഗ ഗോത്രകലകളെക്കുറിച്ച് പറയുകയെന്നുണ്ടെങ്കിൽ ഈ വനപ്രദേശങ്ങളിൽ ആദിവാസി വിഭാഗങ്ങൾ നടത്തി വരുന്ന ഒരു പ്രത്യേകതരം
|
ഇവിടുത്തെ ഗോത്രകലകളെക്കുറിച്ച് പറയുകയാണെന്നുണ്ടെങ്കിൽ ഈ വന പ്രദേശങ്ങളിൽ ആദിവാസി വിഭാഗങ്ങൾ നടത്തി വരുന്ന ഒരു പ്രത്യേക തരം
|
64,715
|
പൂജകളും ഒരു ഉത്സവം തന്നെയുണ്ട് അത് അന്നത്തെ ദിവസം വൈകുന്നേരങ്ങളിൽ വൈകുന്നേരം തൊട്ടിട്ട് പിറ്റേ ദിവസം രാവിലെ വരെയാണ് ഉത്സവങ്ങൾ നടക്കാറുള്ളത് ആ ക സമയത്ത്
|
പൂജകളും ഒരു ഉത്സവം തന്നെയുണ്ട് അന്നത്തെ ദിവസം വൈകുന്നേരങ്ങളിൽ വൈകുന്നേരം തൊട്ട് പിറ്റേ ദിവസം രാവിലെ വരെയാണ് ഉത്സവങ്ങൾ അവിടെ നടക്കാറുള്ളത് അതൊക്കെ ആ സമയത്ത്
|
64,716
|
അപ്പോൾ ആ ഭാഗത്ത് നമുക്ക് പുറമേുള്ളൊന്ന ആൾക്കാരങ്ങള നമ്മളൊന്ന അനുവദിക്കാറില്ല ആ ഭാഗത്തുള്ള ആൾക്കാരെ മാത്രം വെച്ചുകണ്ട് നടത്തുന്ന ഒരു ഉത്സവമായിരിക്കും അത്
|
അപ്പോൾ ആ ഭാഗത്ത് നമുക്ക് പുറമേയുള്ള നിന്ന് ആൾക്കാരെയൊന്നും നമ്മൾ അനുവദിക്കാറില്ല ആ ഭാഗത്തുള്ള ആൾക്കാരെ മാത്രം വച്ചുകൊണ്ട് നടത്തുന്ന ഒരു ഉത്സവമായിരിക്കും അത്
|
64,717
|
അവിടെന്ന് വെച്ചാൽ ഇവർ പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളൊക്കണിഞ്ഞ് അവിടുത്തെ കാട്ടിലി ദേവിനെ എന്താണ് കാട്ടിലി ദേവന്മാരെ
|
അവിടെ എന്താണെന്നു വച്ചാൽ ഇവർ പ്രത്യേകതരത്തിലുള്ള വസ്ത്രങ്ങളൊക്കെ അണിഞ്ഞ് അവിടുത്തെ കാട്ടിൽ ദേവീനെ എന്താണ് കാട്ടിലെ ദേവന്മാരെ
|
64,718
|
ന്ത അവിടുത്തെ മൂപ്പൻ്റെ അധീനതയിൽ ഇവരെന്ത് ചെയ്യാണ് അവിടെ എന്താണ് സംരക്ഷിക്കുകയാണ് അല്ലെങ്കിൽ അവരെ അതിനന് വേണ്ടിയിട്ട് കാര്യങ്ങളൊക്കെ ചെയ്യാറാണ് അല്ലെങ്കിൽ അവരെ പ്രീതിപ്പെടുത്താനുള്ള കാര്യങ്ങളാണ് അപ്പോൾ അതിനു വേണ്ടിയിട്ട അവര ഒരുമിച്ചിരുന്ന ആൾക്കാരൊക്കെ കൂടുക
|
അതിൻ്റെ അവിടുത്തെ മൂപ്പന്റെ അധീനതയിൽ ഇവരെന്തു ചെയ്യുകയാണ് അവിടെ എന്താണ് സംരക്ഷിക്കുകയാണ് അല്ലെങ്കിൽ അവരെ അതിനു വേണ്ടിയിട്ട് കാര്യങ്ങളൊക്കെ ചെയ്യാറാണ് അല്ലെങ്കിൽ അവരെ പ്രീതിപ്പെടുത്താനുള്ള കാര്യങ്ങളാണ് അപ്പോൾ അതിനു വേണ്ടിയിട്ടവർ ഒരുമിച്ചിരുന്ന് ആൾക്കാരൊക്കെക്കൂടെയാണ്
|
64,719
|
ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി അവര അതിൻറെേ രീതിയിലാണ് ആഘോഷിക്കും അത് കഴിഞ്ഞിട്ട് ഇവർ ഇവരുടേതായിട്ടുള്ള പലതരം നൃത്തങ്ങൾ ആവിഷ്കരിക്കണം അവരുടേതായിട്ടുള്ള ഒരു രീതിയില പ്രത്യേക നൃത്തമാണ്
|
ഭക്ഷണങ്ങളൊക്കെയുണ്ടാക്കി അവർ അതിൻ്റെതായ രീതിയിലവർ ആഘോഷിക്കും അതുകഴിഞ്ഞിട്ട് ഇവർ ഇവരുടേതായിട്ടുള്ള പലതരം നൃത്തങ്ങൾ ആവിഷ്ക്കരിക്കുന്നത് അവരുടേതായിട്ടുള്ള ഒരു രീതിയിൽ പ്രത്യേക നൃത്തമാണ്
|
64,720
|
ഈ കാട്ടിലുള്ള ആൾക്കാരുടെ ജീവിതത്തെ ആസ്പദമാക്കിക്കൊണ്ട് അവർ കളിക്കുന്ന ഒരു നൃത്തമാണത് അതാണ് അതിൽ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യം എെന്ന് പറയുന്നത്
|
ഈ കാട്ടിലുള്ള ആൾക്കാരുടെ ജീവിതത്തെ ആസ്പദമാക്കിക്കൊണ്ട് അവർ കളിക്കുന്നൊരു നൃത്തമാണത് അതാണ് അതിലെ ഏറ്റവും എടുത്ത് പറയേണ്ട ഒരു കാര്യമെന്നു പറയുന്നത്
|
64,721
|
അവർ നല്ല രീതിയിൽ കളിക്കും അപ്പം അത് കഴിഞ്ഞതിന് ശേഷം ഇവർ എല്ലാവരും കൂടെ അവർ പിരിഞ്ു പോവുകയാണ് ചെയ്യാറ് അപ്പം പ്ര പ്രത്യേക അതായത് എടുത്തു പറയേണ്ട കാര്യംന്ന് പറാലാൽ അവരെ സംരക്ഷിക്കാൻ അല്ലെങ്കിൽ അവരുടെ ആൾക്കാരെ സംരക്ഷിക്കാൻ വേണ്ടിയിട്ട്
|
അവർ നല്ല രീതിയിൽ കളിക്കും അപ്പോൾ അത് കഴിഞ്ഞതിനു ശേഷം ഇവർ എല്ലാവരും കൂടി അവർ പിരിഞ്ഞു പോവുകയാണ് ചെയ്യാറ് അപ്പോൾ പ്രത്യേക അതായത് എടുത്തു പറയേണ്ട കാര്യമെന്നു പറഞ്ഞാൽ അവരെ സംരക്ഷിക്കാനല്ലെങ്കിൽ അവരുടെ ആൾക്കാരെ സംരക്ഷിക്കാൻ വേണ്ടിയിട്ട്
|
64,722
|
നമ്മള് നമുക്ക് നമ്മള ഈ പുറമേയുള്ള ആൾക്കാര് ചെയ്ത് കൊടുക്കുന്ന കുറേ സഹനങ്ങൾക്ക് വേണ്ടിയിട്ടുള്ള സഹകാര്യങ്ങളൊക്കെ അവിടെ കൊണ്ട് എത്തിച്ച കൊടുക്കുക
|
നമ്മൾ നമുക്കാ നമ്മളീ പുറമേയുള്ള ആൾക്കാർ ചെയ്തുകൊടുക്കുന്ന കുറേ സഹായങ്ങൾ അവർക്ക് വേണ്ടിയിട്ടുള്ള കാര്യങ്ങളൊക്കെ അവിടെ കൊണ്ടെത്തിച്ചു കൊടുക്കുക
|
64,723
|
അവർക്ക് എന്തെങ്കിലും സഹായങ്ങളൊക്കെ വേണമെന്ന് പറഞ്ഞാൽ അപ്പപ്പോ നമ്മൾ പറഞ്ഞ രീതിയിൽ എത്തിച്ച കൊടുക്കാറുണ്ട് അല്ലരും അവർ നമ്മളവിടൊന്നും ആവശ്യപ്പെടാറില്ല ഇ്പോ നമ്മൾ വസ്ത്രങ്ങളാണെങ്കിലും അവർക്ക് നൃത്തം ചെയ്യാൻ അല്ലെങ്കിൽ അവരുടെ ആഘോഷ പരിപാടിക്ക് ആവശ്യമായിട്ടുള്ള നൃത്തങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് നമ്മള ഇവിടുന്ന് എല്ലാ ആൾക്കാരും കൂടെ സഹകരിച്ച് അവരെ കൊണ്ട് എന്ന്ത എത്തിക്കാറൊക്കെ നമ്മളങ്ങനെ എത്തിച്ച കൊടുക്കും
|
അവർക്ക് എന്തെങ്കിലും സഹായങ്ങളൊക്കെ വേണമെന്നു പറഞ്ഞാൽ അപ്പോൾ അപ്പോൾ നമ്മൾ പറഞ്ഞ രീതിയിൽ എത്തിച്ചു കൊടുക്കാറുണ്ട് അതായത് അവർ നമ്മളോടൊന്നും ആവശ്യപ്പെടാറില്ലെങ്കിലും നമ്മൾ വസ്ത്രങ്ങളാണെങ്കിലും അവർക്ക് നൃത്തം ചെയ്യാനല്ലെങ്കിൽ അവരുടെ ആഘോഷ പരിപാടിക്ക് ആവശ്യമായിട്ടുള്ള നൃത്തങ്ങളൊക്കെ ചെയ്യാൻ വേണ്ടിയിട്ട് നമ്മളിവിടെ നിന്ന് എല്ലാ ആൾക്കാരും കൂടി സഹകരിച്ച് അവരെകൊണ്ടെന്തെങ്കിലും എത്തിക്കാറൊക്കെ നമ്മളങ്ങനെ എത്തിച്ചു കൊടുക്കും
|
64,724
|
അങ്ങനെയൊക്കെയാണ് നമ്മൾിവിടുത്തെ പ്രദേശത്തെ ആൾക്കാരെ ഇന്ത്യെ സംരക്ഷിക്കുന്നത് അവരുടെ കലകള അവവർ സംരക്ഷിക്കുക എന്നുള്ളത് അവരുടെ ആവശ്യമാണ് അപ്പോൾ
|
അങ്ങനെയൊക്കെയാണ് നമ്മളിവിടുത്തെ പ്രദേശത്തെ ആൾക്കാരെ എന്തു ചെയ്യുന്നത് സംരക്ഷിക്കുന്നത് അവരുടെ കലകൾ അവർ സംരക്ഷിക്കുകയെന്നുള്ളത് അവരുടെ ആവശ്യാണ് അപ്പോൾ
|
64,725
|
അതിനു വേണ്ടിയിട്ട് നമ്മളെ ചെയ്യ നമ്മളെ കൊൊണ്ട് പറ്റുന്ന രീതിയിലൊക്കെ നമ്മള എന്ന്ത ചെയ്യും സംരക്ഷിക്കാറുണ്ട് അവയെ ആളുകൾ എന്താണ് നമ്മളിവിടുന്ന് പുറമേ നിന്ന ആൾക്കാര അതിനുള്ളിൽ പോയി കഴിഞ്ഞാൽ അവരുടെ അത് നശിച്ചാലോ ഒന്ന് പെടിവയാലും അവർ നമ്മളെ ഉള്ളിലേക്ക് കേട്ടാറില്ല അത് ഞങ്ങളെന്ത്യും അതിനെ അനുകൂലിച്ചുകൊണ്ട് ഞങ്ങളത് പോകാറുമില്ല
|
അതിനു വേണ്ടിയിട്ട് നമ്മളെ നമ്മളെക്കൊണ്ട് പറ്റുന്ന രീതിയിലൊക്കെ നമ്മളെന്തു ചെയ്യും സംരക്ഷിക്കാറുണ്ട് അവയെ ആളുകൾ എന്താണ് നമ്മളിവിടെ നിന്ന് പുറമേ നിന്ന് ആൾക്കാർ അതിനുള്ളിൽ പോയ്ക്കഴിഞ്ഞാൽ അവരുടെ അത് നശിച്ചാലോയെന്ന് പേടിയുടെ പേരിൽ അവർ നമ്മളെ ഉള്ളിലേക്ക് കയറ്റാറില്ല അത് ഞങ്ങളെന്തു ചെയ്യും അതിനെ അനുകൂലിച്ചുകൊണ്ട് ഞങ്ങളത് പോകാറുമില്ല
|
64,726
|
നമ്മളിപ്പോൾ പാലക്കാട് ജില്ലയിൽ നോക്കുകാണെന്ന് പറയുമ്പോൾ സ്ത്രീകളുടെ സംരക്ഷണത്തിന് അല്ലെങ്കിൽ സ്ത്രീകൾക്കിപ്പോൾ സ്വയം തൊഴിൽ കണ്ടെത്തുന്ന ഭാഗമായിട്ട് ഇപ്പോൾ ഹരിതസേന ആ ഒരു ഒരു എന്താ പറയുക
|
നമ്മളിപ്പോൾ പാലക്കാട് ജില്ലയില് നോക്കുകയാണെന്ന് പറയുമ്പോൾ സ്ത്രീകളുടെ സംരക്ഷണത്തിന് അല്ലെങ്കിൽ സ്ത്രീകൾക്കിപ്പോൾ സ്വയം തൊഴിൽ കണ്ടെത്തുന്ന ഭാഗമായിട്ടിപ്പോൾ ഹരിത സേന ആ ഒരു ഒരു എന്താ പറയുക
|
64,727
|
പരിപാടി തുടങ്ങിയിട്ടുണ്ട് അതിപ്പോൾ മെയിനായിട്ട് സ്ത്രീകളെയാണ് അതിന് ഫോക്കസ് ചെയ്യുന്നത് അതിനെന്താ വെച്ചാൽ നമ്മുടെ ഈ വീട്ടുകളിൽ ഉപയോഗിക്കുന്ന ആവശ്യമില്ലാത്ത പ്ലാസ്റ്റിക്കുകൾ ഉണ്ടല്ലോ അത് കളക്ട് ചെയ്തിട്ടൊരു സ്ഥലത്ത് പൊതുവായിട്ട് കൂട്ട വെക്കുക എന്നിട്ടത്
|
പരിപാടി തുടങ്ങിയിട്ടുണ്ട് അതിപ്പോൾ മെയിനായിട്ട് സ്ത്രീകളെയാണ് അതിൽ ഫോക്കസ് ചെയ്യുന്നത് അതിലെന്താണെന്നുവെച്ചാൽ നമ്മുടെ ഈ വീട്ടുകളിലുപയോഗിക്കുന്ന ആവശ്യമില്ലാത്ത പ്ലാസ്റ്റിക്കുകളുണ്ടല്ലോ അത് കളക്ട് ചെയ്തിട്ടൊരു സ്ഥലത്ത് പൊതുവായിട്ട് കൂട്ടിവക്കുക എന്നിട്ടത്
|
64,728
|
അതായത് വീടുകളിൽ കത്തിക്കാണ്ട് അത്
|
അതായത് വീടുകളില് കത്തിക്കാണ്ട് അത്
|
64,729
|
കൂട്ടി വെച്ച് ഇവര വന്ന് കളക്ട് ചെയ്തിട്ട് പോകും
|
കൂട്ടിവച്ച് ഇവര് വന്ന് കളക്ട് ചെയ്തിട്ട് പോകും
|
64,730
|
അതിൻ്റെ മെയിന് രണ്ട് ഉദ്ദേശമാണ് ഒന്ന് ബിരുക്കുള്ള ആ ഒരു തൊഴിൽ ഇതുപോലെ പിന്നെ രണ്ടാമത്തെ ഉദ്ദേശം എന്ന് പറയുമ്പോൾ നമുക്ക് പ്ലാസ്റ്റിക്കിൻ്റെ പൊല്യൂഷൻ അതായത് സാധാരണ വീടുകളിൽ നമക്ക്ോൾ പ്ലാസ്റ്റിക് എന്താ ചെയ്യാറ് കത്തിക്കും അപ്പോ അതിനു വരെ അത് കത്തിക്കാണ്ടെ
|
അതിന്റെ മെയിൻ രണ്ട് ഉദ്ദേശം ആണ് ഒന്ന് ഇവരക്കുള്ള തൊഴിൽ ഇതുപോലെ പിന്നെ രണ്ടാമത്തെ ഉദ്ദേശമെന്ന് പറയുമ്പോൾ നമുക്ക് പ്ലാസ്റ്റിക്കിൻ്റെ പൊലൂഷൻ അതായത് സാധാരണ വീടുകളില് നമ്മള് പ്ലാസ്റ്റിക്കെന്താ ചെയ്യാറ് കത്തിക്കും അപ്പോൾ അതിന് പകരം അത് കത്തിക്കാണ്ട്
|
64,731
|
കൃത്യമായിട്ടുള്ള ഒരു അത് നശിപ്പിക്കാനുള്ള രീതി ഇപ്പോൾ നമ്മൾ മൊത്തമായിട്ട്
|
കൃത്യമായിട്ടുള്ള ഒരു അത് നശിപ്പിക്കാനുള്ള രീതി ഇപ്പോൾ നമ്മള് മൊത്തമായിട്ട്
|
64,732
|
പൊതുവായിട്ട് കൊണ്ടുപോയിട്ട് വേറെന്തെങ്കിലും റീസൈക്കിൾ ചെയ്ത് മാറ്റുക അങ്ങനെയുള്ള സംവിധാനങ്ങൾ ചെയ്യാൻ വേണ്ടിയിട്ട്
|
പൊതുവായിട്ട് കൊണ്ട് പോയിട്ട് വേറെയെന്തെങ്കിലും റീസൈക്കിൾ ചെയ്ത് മാറ്റുക അങ്ങനെയുള്ളപ്പോൾ സംവിധാനങ്ങള് ചെയ്യാൻ വേണ്ടീട്ട്
|
64,733
|
അപ്പോൾ അത് നമുക്കൊരു വരു ഈ സ്ത്രീകൾക്കകുമ്പോൾ ഇതൊരു വരുമാനമാണത് എത്ര വീടുക ഇപ്പോൾ ഒരു വീടിന്ന് അമ്പത് രൂപ രീതിയിൽ അവർക്ക് പൈസ കിട്ടും അപ്പോൾ അത് അവർക്കൊരു വരുമാനം പോലെ ആവുകയും ചെയ്തിട്ടുണ്ട് പിന്നെ നമുക്ക് ഈ കുടുംബശ്രീ പദ്ധതികൾ വഴി അവർക്ക് എന്താ പറയുക തൊഴിലുറപ്പിൻ്റെ വർക്കുക് അങ്ങനത്തെ വർക്കുകൾ കിട്ടാറുണ്ട്
|
അപ്പോൾ അത് നമുക്കൊരു ഈ സ്ത്രീകൾക്കാകുമ്പോൾ ഇത് ഒരു വരുമാനം ആണിത് ഇത്ര വീടുകൾക്ക് ഒരു വീടെന്ന് അമ്പത് രൂപ രീതിയിൽ അവർക്ക് പൈസ കിട്ടും അപ്പോൾ അത് അവർക്കൊരു വരുമാനം പോലെ ആവുകയും ചെയ്തിട്ടുണ്ട് പിന്നെ നമുക്ക് ഈ കുടുംബശ്രീ പദ്ധതിയുടെ വഴി അവര്ക്ക് എന്താ പറയുക തൊഴിലുറപ്പിൻ്റെ വർക്കുകൾ അങ്ങനത്തെ വർക്കുകൾ കിട്ടാറുണ്ട്
|
64,734
|
നമ്മുടെ വിദ്യാഭ്യാസം മേഖലയിൽ നോക്കുകയാണെന്ന് പറയുമ്പോൾ ഇപ്പോൾ മിക്ക കുട്ടികൾക്കും ഇപ്പോൾ കുട്ടികളെല്ല ഇപ്പോൾ നമ്മുടെ കുടുംബശ്രീ പദ്ധതി പോലെ സ്കൂളിലേക്ക് മടങ്ങാമെന്ന് പറിണ്ടൊരു പദ്ധതി ഇപ്പോൾ നമ്മൾ തുടങ്ങിയിട്ടുണ്ട് ഈ വർഷത്തെ ഒരു പദ്ധതിയാണത്
|
നമ്മൾ വിദ്യാഭ്യാസ മേഖലയിൽ നോക്കുകയാണെന്ന് പറയുമ്പോൾ ഇപ്പോൾ മിക്ക കുട്ടികൾക്കും ഇപ്പോൾ കുട്ടികളെല്ലാം ഇപ്പോൾ നമ്മുടെ കുടുംബശ്രീ പദ്ധതി പോലെ സ്കൂളിലേക്കും മടങ്ങാമെന്ന് പറഞ്ഞിട്ടൊരു പദ്ധതി ഇപ്പോൾ നമ്മൾ തുടങ്ങിയിട്ടുണ്ട് ഈ വർഷത്തെ ഒരു പദ്ധതിയാണിത്
|
64,735
|
അതായത് ഇപ്പോൾ നമ്മൾ പഠിച്ചിരുന്ന സ്കൂളിലേക്ക് ഒരു ദിവസം അതായത് ഇപ്പോൾ നമ്മൾ ഏത് ക്ലാസ്സിലാണോ പഠിച്ചത് ഏതുവരെ പഠിച്ചിട്ടുണ്ട അപ്പോ അതി്റെ മേലേക്ക് പഠിക്കാനുള്ള പത്താം ക്ലാസുകള വരെയുള്ള ഒരു ചെറിയ സംവിധം അപ്പോ പഴയ ആൾക്കാർക്ക് സ്ത്രീകൾക്ക് പൊതുവേ പഠിക്കാനുള്ള ഒരു സംവിധാനം ചെയ്യാൻ വേണ്ടിയിട്ടുള്ള
|
അതായത് ഇപ്പോൾ നമ്മൾ പഠിച്ചിരുന്ന സ്കൂളിലേക്ക് ഒരു ദിവസം അതായത് ഇപ്പോൾ നമ്മൾ ഏത് ക്ലാസ്സിലാണോ പഠിച്ചത് ഏത് വരെ പഠിച്ചിട്ടുണ്ട് അപ്പോൾ അതിന് മുകളിലേക്ക് പഠിക്കാനുള്ള പത്താം ക്ലാസ്സ് വരെയുള്ളൊരു ചെറിയ സംവിധാനം അപ്പോൾ പഴയ ആൾക്കാർക്ക് സ്ത്രീകൾക്ക് പൊതുവെ പഠിക്കാനുള്ള ഒരു സംവിധാനം ചെയ്യാൻ വേണ്ടീട്ടുള്ള
|
64,736
|
ഒരു എന്താ പറയുക പദ്ധതിയാണ് അത് പിന്നെ നമ്മൾ വിവിധ തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങാനായിട്ട് ഇപ്പോൾ കാർഷികമായിട്ടുള്ള ഫാമുകളാണെങ്കിലും പിന്നെ പച്ചക്കറി തോട്ടങ്ങൾ അങ്ങനത്തെ കാര്യങ്ങളാണെങ്കിലും ഈ കോഴിക്കൃഷി മത്സ്യകൃഷി അങ്ങനത്തെ
|
ഒരു എന്താ പറയുക പദ്ധതിയാണത് പിന്നെ നമ്മൾ വിവിധ തരത്തിലുള്ള സംരംഭങ്ങൾ തുടങ്ങാനായിട്ട് ഇപ്പോൾ കാർഷികമായിട്ടുള്ള ഫാമുകളാണെങ്കിലും പിന്നെ പച്ചക്കറി തോട്ടങ്ങൾ അങ്ങനത്തെ കാര്യങ്ങളാണെങ്കിലും ഈ കോഴിക്കൃഷി മത്സ്യ കൃഷി അങ്ങനത്തെ
|
64,737
|
ഇതാണെങ്കിൽ അതിൻ്റെ ട്രെയിനിങ്ങും ക്ലാസുകളൾ അങ്ങനെ കൊടുക്കുന്നുണ്ട് സം്പോ നമ്മുടെ കൃഷി ഭവനിൽ പിന്നെ ഇപ്പോൾ നമ്മള ഈ വിരിച്ച് കോഴിക്കുട്ടികളെ വിരിച്ചിട്ട് അഞ്ച് രൂപ നിലക്കിൽ ഒരു കോഴിക്കുഞ്ഞിന് അഞ്ച് രൂപ നിലക്കില നമ്മുടെ മലമ്പുഴ ഇതിന് അവിടെ കൊടുക്കുന്നുണ്ട്
|
ആണെങ്കിലും അതിൻ്റെ ട്രയിനിങ്ങുകളും ക്ലാസ്സുകളും അങ്ങനെ കൊടുക്കുന്നുണ്ട് നമുക്ക് നമ്മുടെ കൃഷി ഭവനില് പിന്നെ ഇപ്പോൾ നമ്മള് ഈ വിരിച്ച് കോഴിക്കുട്ടികളെ വിരിച്ചിട്ട് അഞ്ച് രൂപ നിരക്കിൽ ഒരു കോഴിക്കുഞ്ഞിന് അഞ്ച് രൂപാ നിരക്കിൽ നമ്മള് മലമ്പുഴ ഇതിനു അവിടെ കൊടുക്കുന്നുണ്ട്
|
64,738
|
അപ്പോൾ അങ്ങനെ പല മേഖലകളിലും പല രീതിയിലായിട്ട് നമ്മുടെ ജില്ലയില സ്ത്രീകൾക്കുള്ള ഉന്നമനത്തിന് വേണ്ടിയിട്ട് വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്
|
അപ്പോൾ അങ്ങനെ പല മേഖലകളിലും പല രീതിയിലായിട്ട് നമ്മുടെ ജില്ലയിൽ സ്ത്രീകൾക്കുള്ള ഉന്നമനത്തിന് വേണ്ടീട്ട് വർക്കുകള് നടന്നുകൊണ്ടിരിക്കുന്നുണ്ട്
|
64,739
|
ഓ ഓ അത് അറിയാനായിരുന്നോ നമ്മുടെ ഇവിടെ കേരളത്തിൻ്റെ പിന്നെ പ്രധാന ഫെസ്റ്റിവൽ എന്ന് പറയുന്നത് ഓണം അതായത് കേരളീയരുടെ ദേശീയ ഉത്സവമാണ് ഓണം
|
ഒ ഓ അതറിയാനാരുന്നോ നമ്മളിവിടെ കേരളത്തിൻ്റെ പിന്നെ പ്രധാന ഫെസ്റ്റിവലെന്ന് പറയുന്നത് ഓണം അതായത് കേരളീയരുടെ ദേശിയ ഉത്സവമാണ് ഓണം
|
64,740
|
അപ്പംഓണംനമുക്ക് പിന്നെ ചിങ്ങമാസത്തിൽ ചിങ്ങമാസത്തിലാണ്ഓണം ആഘോഷിക്കുന്നത്
|
അപ്പം ഓണം നമുക്ക് പിന്നെ ചിങ്ങമാസത്തിൽ ചിങ്ങമാസത്തിലാണ് ഓണം ആഘോഷിക്കുന്നത്
|
64,741
|
പത്ത് ദിവസത്തെ ഇതാണ് നമ്മൾ എല്ലാവരും ജാതിമത ഭേദമന്യ എല്ലാവരും ഓണ ആഘോഷിക്കും കേരളത്തിൽ
|
പത്ത് ദിവസത്തെ ഇതാണ് നമ്മൾ എല്ലാരും ജാതി മത ഭേദമന്യേ എല്ലാരും ഓണം ആഘോഷിക്കും കേരളത്തിൽ
|
64,742
|
ആ ആ ആ അത് നമുക്ക് തൃശ്ശൂരില ആണ ഉള്ളത് നമുക്കത് കോമൺ ആയിട്ട് വേണെൽിൽ നമുക്ക് അവിടെ പോയി കാണാം തൃശ്ശൂരിലണ് നമ്മൾ അത് വടക്കനാഥ ക്ഷേത്രത്തിൽ വെച്ചിട്ട് നടക്കുന്ന തെക്കൻമാക്ക് തെക്കൻകാട് മൈതാനം വലിയൊരു മൈതാനം ആാണ്
|
ആ ആ ആ അത് നമുക്ക് തൃശൂരിലാണുള്ളത് നമുക്കത് കോമണായിട്ട് വേണേൽ നമുക്ക് അവിടെ പോയി കാണാം തൃശൂരിലാണ് നമ്മൾ അത് വടക്കുംനാഥ ക്ഷേത്രത്തിൽ വെച്ചിട്ട് നടക്കുന്ന തേക്കുംകാട് തേക്കുംകാട് മൈതാനം വലിയോരു മൈതാനമാണ്
|
64,743
|
അവിടെ വെച്ച് നടക്കുന്ന വലിയൊരു ഉത്സവം ഇഷ്ടം പോോലെ ആൾക്കാർ വരും ഒത്തിരി ആൾക്കാരുള്ള ഒരു ഫെസ്റ്റിവൽ എന്ന് വേണമെങ്കിൽ പറയാം കാരണം നാനാജാതിപ്പെട്ട ആൾക്കാർ അവിടെ വരും വളരെ എന്താ പറയുക ആനകളുണ്ടാവും കുടമാറ്റം ഉണ്ട് കുറ ദിവസത്തെ ഉത്സവമാണത് അമ്പലത്തിൻ്റെ ഇത് ഒരു ശിവക്ഷേത്രമാണ്
|
അവിടെ വെച്ച് നടക്കുന്ന വലിയൊരു ഉത്സവം ഇഷ്ടംപോലെ ആൾക്കാർ വരും ഒത്തിരി ആൾക്കാരുള്ളൊരു ഫെസ്റ്റിവെൽ എന്നു വേണമെങ്കിൽ പറയാം കാരണം നാനാ ജാതിയിൽ പെട്ട ആൾക്കാരവിടെ വരും വളരെ എന്താ പറയുക ആനകളുണ്ടാവും കുട മാറ്റം ഉണ്ട് കുറേ ദിവസത്തെ ഉത്സവമാണത് അമ്പലത്തിൻ്റെയിതൊരു ശിവക്ഷേത്രമാണ്
|
64,744
|
വടക്കുന്നാഥ ടെമ്പിൾ എന്നാണ് പറയുന്നത് അതിൻ്റെപ്പ മുറ്റത്ത് നിറച്ചും ഗ്രൗണ്ട് ആണ് അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏക്കർ കണക്കിന് സ്ഥലമാണ് എല്ലാവരും പിന്നെ വരുന്ന ഒരു ഫെസ്റ്റിവലും ആണ്
|
വടക്കുംനാഥ റ്റെമ്പിൾന്നാണ് പറയുന്നത് അതിൻ്റെ മുറ്റത്ത് നിറച്ചും ഗ്രൗണ്ടാണ് അതെന്ന് വെച്ചിട്ടുണ്ടെങ്കിൽ ഏക്കറു കണക്കിനു സ്ഥലമാണ് എല്ലാവരും പിന്നെ വരുന്നൊരു ഫെസ്റ്റിവലും ആണ്
|
64,745
|
അതേപോലെ തന്നെ ദീപാവലി ആഘോഷിക്കും ഇവിടെ കേരളത്തിൽ ആ നിങ്ങൾക്ക് പോകണമെങ്കിൽ നിങ്ങൾ അത് നമുക്ക് ഏപ്രിൽ മാസം ആാണ് ഏപ്രിൽ മാസം അവസാനം ഒക്കൊണ് നമുക്ക് സാധാരണ തൃശ്ശൂർ പൂരം നടക്കാറുള്ളത്
|
അതേപോലെ തന്നെ ദീപാവലി ആഘോഷിക്കും ഇവിടെ കേരളത്തിൽ ആ നിങ്ങൾക്ക് പോണമെങ്കിൽ നിങ്ങൾ അതായത് നമുക്ക് ഏപ്രിൽ മാസമാണ് ഏപ്രിൽ മാസം അവസാനമൊക്കെയാണ് നമുക്ക് സാധാരണ തൃശൂർ പൂരം നടക്കാറുള്ളത്
|
64,746
|
അപ്പം നമുക്ക് നിങ്ങൾ ബുക്ക് ചെയ്യുവാണെങ്കിൽ നമുക്ക് നമ്മൾ നമ്മുടെ അറേഞ്ച് ചെയ്യാം അവിടെ പോയി കാണേണ്ട കാര്യങ്ങളൊക്കെ
|
അപ്പോൾ നമുക്ക് നിങ്ങൾ ബുക്ക് ചെയ്യാണെങ്കിൽ നമുക്ക് നമ്മൾ നമ്മുടെ അറേഞ്ച് ചെയ്യാം അവിടെ പോയി കാണേണ്ട കാര്യങ്ങളൊക്കെ
|
64,747
|
നമുക്കത് കേരളത്തിലെ ഉ നമുക്ക് ഓണം എവിടെ വേണമെങ്കിൽ നമുക്ക് ഫെസ്റ്റിവൽ ആഘോഷിക്കാം
|
നമുക്കത് കേരളത്തിൽ ഉൽ നമുക്ക് ഓണം എവിടെ വേണമെങ്കിലും നമുക്ക് ഫെസ്റ്റിവൽ ആഘോഷിക്കാം
|
64,748
|
ഏത് ഏത് ജില്ലയിൽ ഏത് വീട്ടിൽ വേണമെങ്കും നമുക്ക് ഓണ ഫെസ്റ്റിവൽ ആഘോഷിക്കാം പക്ഷെ തൃശ്ശൂർ പൂരം നമുക്ക് തൃശ്ശൂരിൽ പോയിട്ട് തന്നെ കാണണം നമുക്ക് തൃശ്ശൂരിൽ പോയി ഇറങ്ങിയാൽ നമുക്ക് അവിടെ തന്നെ സെൻ്റർ ഓഫ് അട്രാക്ഷൻ ആണ് വടക്കുന്നാഥ ക്ഷേത്രം
|
ഏത് ഏത് ജില്ലയിൽ ഏതു വീട്ടിൽ വേണമെങ്കിലും നമുക്ക് ഓണം ഫെസ്റ്റിവൽ ആഘോഷിക്കാം പക്ഷേ തൃശൂർ പൂരം നമുക്ക് തൃശ്ശൂരിൽ പോയിട്ട് തന്നെ കാണണം നമുക്ക് തൃശൂർ പോയി ഇറങ്ങിയാൽ നമുക്ക് അവിടെ തന്നെ സെൻ്റർ ഓഫ് അട്രാക്ഷൻ ആണ് വടക്കുംനാഥ ക്ഷേത്രം
|
64,749
|
നമുക്ക് അവിടെ പോയി ഭയങ്കര തിരക്കായിരിക്കും ഭയങ്കര ക്രൗഡ് ആയിരിക്കും എല്ലാ ജില്ലയിൽ നിന്നും പുറത്തുനന്ന ഒക്കെ ആൾക്കാർ വരുന്ന ആാണല്ലോ
|
നമുക്കവിടെ പോയി ഭയങ്കര തിരക്കായിരിക്കും ഭയങ്കര ക്രൗഡായിരിക്കും എല്ലാ ജില്ലയിൽ നിന്നും പുറത്തൂന്നൊക്കെ ആൾക്കാർ വരുന്നതാണല്ലോ
|
64,750
|
അപ്പം നിങ്ങള് നേരത്തെ ബുക്ക് ചെയ്യുകയാണെങ്കിൽ നമുക്ക് കൊണ്ട പോോയിട്ട് കാണിക്കാൻ പറ്റും നമ്മള അതിൻ്റെ അറേഞ്ച്മെൻറ്റ്സ് ഒക്കെ കാര്യങ്ങളൊക്കെ ചെയ്യാം
|
അപ്പോൾ നിങ്ങൾ നേരത്തെ ബുക്ക് ചെയ്യണെങ്കിൽ നമുക്ക് കൊണ്ട് പോയിട്ട് കാണിക്കാൻ പറ്റും നമ്മൾ അതിൻ്റെ അറേഞ്ചുമെൻസൊക്കെ കാര്യങ്ങളൊക്കെ ചെയ്യാം
|
64,751
|
ഓക്കെ നിങ്ങൾ വിളിച്ചാൽ മതി എന്നാണ് വരുന്നതെന്ന് നിർത്താൽ
|
ഓക്കെ നിങ്ങൾ വിളിച്ചാൽ മതി എന്നാണ് വരുന്നതെന്ന് ഒത്താൽ
|
64,752
|
ഇവിോടെ പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസത്തില മുന്നോട്ട് നിൽക്കണ ജില്ലയാണ് നമ്മുടെ പാലക്കാട് ജില്ല ഇവിടെ പ്രധാനപ്പെട്ട കോളേജ് എന്ന് പറയുമ്പോൾ ഏറ്റവും മുന്നോ നിൽക്കണെന്ന് പറയുമ്പോൾ
|
ഇവിടെ പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസത്തിൽ മുന്നോട്ട് നിൽക്കണ ജില്ലയാണ് നമ്മുടെ പാലക്കാട് ജില്ല ഇവിടെ പ്രധാനപ്പെട്ട കോളേജെന്ന് പറയുമ്പോൾ ഏറ്റവും മുന്നിൽ നിൽക്കണതെന്ന് പറയുമ്പോൾ
|
64,753
|
പാലക്കാട് വിക്ടോറിയ കോളേജ് പിന്നീട്ചിറ്റൂർകോളേജ് ഒറ്റപ്പാലം എൻ എസ്എസ് നെന്മാറ
|
പാലക്കാട് വിക്ടോറിയ കോളേജ് പിന്നീട് ചിറ്റൂർ കോളേജ് ഒറ്റപ്പാലം എൻ എസ് എസ് നെന്മാറ
|
64,754
|
ഈ കോളേജുകളാണ് അ മുന്നോട്ട് നിൽക്കുന്നത്ത് പിന്നെ ഈ വിക്ടോറിയ കോളേജ് എന്ന് പറയുമ്പോഴേക്കും നമ്മുടെ പ്രശസ്തമായ ഇപ്പോഴത്തെ സാഹചര്യത്തിൽ പറയുമ്പോൾ
|
ഇപ്പോൾ ഈ കോളേജുകളാണ് മുന്നോട്ട് നിൽക്കണത് പിന്നെ ഈ വിക്ടോറിയ കോളേജെന്ന് പറയുമ്പോഴേക്കും നമ്മളുടെ പ്രശസ്തമായ ഇപ്പോഴത്തെ സാഹചര്യത്തിൽ പറയുമ്പോൾ
|
64,755
|
ശ്രീസംഘർ ഇപ്പോ എന്താണ് അത്ലറ്റിക്സ് ചാമ്പ്യൻ ഈ കോളേജിൽ നിന്നാണ് ഇപ്പോഴും പഠിച്ചുകണ്ടിരിക്കുന്നത് അതല്ലാതെ ഒ വി വിജ്യൻ
|
ശ്രീശങ്കർ ഇപ്പോൾ എന്താണ് അത്ലറ്റിക്സ് ചാമ്പ്യൻ ഈ കോളേജിൽ നിന്നാണ് ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നത് അതല്ലാതെ ഒ വി വിജയൻ
|
64,756
|
പിന്നെ മെട്രോമാൻ എന്നറിയപ്പെടുന്നത് ശ്രീധർ ഇവരെല്ലാം ഈ കോളേജിൽ നിന്ന് പഠിച്ച് മുന്നോട്ട് പോയവരാണ്
|
പിന്നെ മെട്രോമാൻ എന്നറിയപ്പെടുന്ന ശ്രീധർ ഇവരെല്ലാം ഈ കോളേജിൽ നിന്ന് പഠിച്ച് മുന്നോട്ട് പോയവരാണ്
|
64,757
|
അതുകൊണ്ട് പാലക്കാടെ്ന്ന് പറയുമ്പോഴേക്ക്ും വിദ്യാഭ്യാസത്തിന് ഏറ്റവും മുന്നിൽ ഇതിനെ ഇനിയും കുറ പേർ ഇവിടെ പഠിച്ച് പോയവരുമ ഉണ്ട്
|
അതുകൊണ്ട് വിക് പാലക്കാട് എന്ന് പറയുമ്പോഴേക്കും വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിൽ ഇതിന് ഇനിയും കുറേ പേര് ഇവിടെ പഠിച്ച് പോയവരും ഉണ്ട്
|
64,758
|
പുരാതനമായിട്ടുള്ള കോളേജാണ് വർഷങ്ങളുടെ മുൻ്പ്ന്ന് പറയുമ്പോഴ അന്നത്തെ ബ്രിട്ടീഷ് കാലത്തിൽ തുടങ്ങിയ കോളേജാണ് ഈ വിക്ടോറിയ കോളേജ്
|
പുരാതനമായിട്ട് ഉള്ള കോളേജാണ് വർഷങ്ങളുടെ മുൻപെന്ന് പറയുമ്പോഴേക്കും അന്നത്തെ ബ്രിട്ടീഷ് കാലത്തിൽ തുടങ്ങിയ കോളേജാണ് ഈ വിക്ടോറിയ കോളേജ്
|
64,759
|
അതേമാതിരി തന്നെയാണ് ചിറ്റൂർ കോളേജ് അതടുത്ത് പിന്നീട് നോക്കുമ്പോഴെങ്കിൽ ഒറ്റപ്പാലം കോളേജ് പിന്നെ അതല്ലാതെ ഇവിടെ എൻ എസ് എസ് എൻജിനീയറിങ് കോളേജ് അകത്തതിരയിൽ ആ എൻജിനീയറിങ് കോളേജിലുണ്ട്
|
അതേ മാതിരി തന്നെയാണ് ചിറ്റൂർ കോളേജ് അതടുത്ത് പിന്നീട് നോക്കുമ്പോഴേക്കും ഒറ്റപ്പാലം കോളേജ് പിന്നെ അതല്ലാതെ ഇവിടെ എൻ എസ് എസ് എൻജിനീയറിങ്ങ് കോളേജ് അകത്തെ തിരയിൽ ആ എൻജിനീയറിങ്ങ് കോളേജിലും ഉണ്ട്
|
64,760
|
പാല വിദ്യാഭ്യാസത്തിൽ എപ്പോഴും പാലക്കാട് ജില്ലാ തലമുറക്ക് മുന്നോട്ട് ഇവിടെ നിൽക്കണത് പിന്നെ അതല്ലാതെ കുറേ എൻട്രൻസിന് വേണ്ടിയിട്ട് കുറേ കോച്ചിങ് സെൻററുകളുണ്ട്
|
പാലം വിദ്യാഭ്യാസത്തിൽ എപ്പോഴും പാലക്കാട് ജില്ലയെന്ന് പറയുമ്പോഴേക്കും മുന്നോട്ട് ഇവിടെ നിൽക്കണത് പിന്നെ അതല്ലാതെ കുറേ എൻട്രൻസിന് വേണ്ടിയിട്ട് കുറേ കോച്ചിംഗ് സെൻറ്ററുകളുണ്ട്
|
64,761
|
എസ് എസ് അക്കാഡമി ക്രിസ്റ്റൽ അക്കാഡമി ന്യൂക്ലിയേഴസ് അക്കാഡമി ഇതെല്ലാം ഈ പാലക്കാട് ജില്ലയിലാണ് അതമാരി കുട്ടികൾ പഠനത്തിലും
|
എസ് എസ് അക്കാഡമി ക്രിസ്റ്റൽ അക്കാഡമി ന്യൂക്ലിയസ് അക്കാഡമി ഇതെല്ലാം ഈ പാലക്കാട് ജില്ലയിലാണ് അതേമാതിരി കുട്ടികൾ പഠനത്തിലും
|
64,762
|
എനനും പാലകകാട ജില്ലയാണ് മുന്നോട്ടും കായിക ഇനങ്ങളിലും ഈ
|
എന്നും പാലക്കാട് ജില്ലയാണ് മുന്നോട്ടും കായിക ഇനങ്ങളിലും ഈ
|
64,763
|
പാലക്കാട് ജില്ല തന്നെയാണ് മുന്നോട്ട് പിന്നെ സാഹസ്ത്ര ഉള്ള സാഹസ്ത്ര അതിലെല്ലാം ഈ പാലക്കാട് ജില്ലയിലത്തെ കുട്ടികളാണ് എപ്പോഴും
|
പാലക്കാട് ജില്ല തന്നെയാണ് മുന്നോട്ട് പിന്നെ ശാസ്ത്ര ഉള്ള ശാസ്ത്ര അതിലെല്ലാം ഈ പാലക്കാട് ജില്ലയിലത്തെ കുട്ടികളാണ് എപ്പോഴും
|
64,764
|
കപ്പ് കൊണ്ട് വരാറുള്ളത് എന്നും എന്താണ് പാലക്കാട് ജില്ല വിദ്യാഭ്യാസത്തിനും എല്ലാ
|
കപ്പ് കൊണ്ട് വരാറുള്ളത് എന്നും ഇപ്പോൾ എന്താണ് പാലക്കാട് ജില്ല വിദ്യാഭ്യാസത്തിനും എല്ലാ
|
64,765
|
പരിപാടിക്കും എന്താണ് ഏറ്റവും മുന്നിലുള്ള ഒരു കോളേജാണ് കോളേജുകളിൽ എല്ലാ പ്രാധാന്യത്തിലും വിക്ടോറിയ കോളേജ് എന്താണ്
|
പരിപാടിക്കും എന്താണ് ഏറ്റവും മുന്നിലുള്ള ഒരു കോളേജാണ് കോളേജുകളിൽ എല്ലാ പ്രാധാന്യവും ഉള്ള വിക്ടോറിയ കോളേജ് എന്താണ്
|
64,766
|
ഏറ്റവും വലിയൊരു കോളേജ് പറഞ്ഞ കഴിഞ്ഞാൽ വിക്ടോറിയ കോളേജ് തന്നെയാണ്
|
ഏറ്റവും വലിയൊരു കോളേജ് പറഞ്ഞ് കഴിഞ്ഞാൽ വിക്ടോറിയ കോളേജ് തന്നെയാണ്
|
64,767
|
ഞാൻ ഈ അടുത്ത് വാങ്ങിച്ച ഒരു കഥാ ബുക്ക് ആയിരുന്നു അത് വളരെ നല്ല ഒരു കഥാ ബുക്കായിരുന്നു നല്ല ത്രില്ലിങ് ആയിട്ടുള്ള കഥകളിലൂടെ ത്രില്ലിങ് ആയിട്ടുള്ള നിമിഷ നിമിഷങ്ങളിലൂടെ കൊണ്ടു പോകുന്ന ഒരു കഥാ ബുക്കായിരുന്നു
|
ഞാൻ ഈ അടുത്തു വാങ്ങിച്ച ഒരു കഥ ബുക്ക് ആയിരുന്നു അത് വളരെ നല്ല ഒരു കഥ ബുക്ക് ആയിരുന്നു നല്ല ത്രില്ലിംഗ് ആയിട്ടുള്ള കഥകളിലൂടെ ത്രില്ലിംഗ് ആയിട്ടുള്ള നിമിഷ നിമിഷങ്ങളിലൂടെ കൊണ്ടുപോകുന്നൊരു കഥ ബുക്കായിരുന്നു
|
64,768
|
എന്തുകൊണ്ടും എല്ലാവർക്കും എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും വായിക്കാൻ പറ്റിയ ഒരു കഥാ ബുക്കായിരുന്നു അത്
|
എന്തുകൊണ്ടും എല്ലാവർക്കും എല്ലാ പ്രായത്തിലുള്ള ആൾക്കാർക്കും വായിക്കാൻ പറ്റിയ ഒരു കഥ ബുക്കായിരുന്നു അത്
|
64,769
|
തീർച്ചയായിട്ടും എല്ലാവരും വായിച്ചിരിക്കേണ്ട ഇപ്പോഴത്തെ നിലവിലെ സമൂഹത്തിലുള്ള ആനുകാലിക പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വളരെ സമർത്ഥമായി എഴുതിയ ഒരു ബുക്കാണ് അത്
|
തീർച്ചയായിട്ടും എല്ലാവരും വായിച്ചിരിക്കേണ്ട ഇപ്പോഴത്തെ നിലവിൽ സമൂഹത്തിലുള്ള ആനുകാലിക പ്രശ്നങ്ങളെല്ലാം ചൂണ്ടിക്കാണിച്ച് വളരെ സമർത്ഥമായി എഴുതിയ ഒരു ബുക്കാണ് അത്
|
64,770
|
അതിൻ്റെ ആരംഭം മുതൽ അവസാനം വരെ നമ്മൾ ഒരു ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന ഒരു ബുക്കാണ് അത്
|
അതിൻ്റെ ആരംഭം മുതൽ അവസാനം വരെ നമ്മളൊരു ഒരു പ്രത്യേക അനുഭൂതി ഉളവാക്കുന്ന ഒരു ബുക്കാണ് അത്
|
64,771
|
വളരെ മനോഹരമായ കഥകളും മനോഹരമായ കഥാപാത്രങ്ങളും വളരെ രസകരമായതും വൈകാരികമായതും
|
വളരെ ന മനോഹരമായ കഥകളും മനോഹരമായ കഥാപാത്രങ്ങളും വളരെ രസകരമായതും വൈകാരികമായതും
|
64,772
|
ആയ കഥാ സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന നല്ലൊരു കഥകളാണ് അതിലുള്ളത്
|
ആയ കഥ സന്ദർഭങ്ങളിലൂടെ കടന്ന് പോകുന്ന നല്ലൊരു കഥകളാണ് അതിലുള്ളത്
|
64,773
|
കഥാകാരൻ വളരെ ശ്രദ്ധയോട കൂടിയും വളരെ ശ്രമകരമായും ഓരോ സന്ദർഭത്തെയും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്
|
കഥാകാരൻ വളരെ ശ്രദ്ധയോടു കൂടിയും വളരെ ശ്രമകരമായും ഓരോ സന്ദർഭത്തേയും വിശദീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്
|
64,774
|
എല്ലാ കഥ എല്ലാ കഥ പാത്രങ്ങളും കഥ വായിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലോട്ട് പതിയും
|
എല്ലാ കഥ എല്ലാ കഥാപാത്രങ്ങളും കഥ വായിക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിലോട്ട് പതിയും
|
64,775
|
നമ്മുടെ ജീവി നമ്മൾ ആ കഥുടെ ഒരു ഭാഗമായി മാറുകയും ചെയ്യുന്ന ഒരു കഥയാണ്
|
നമ്മുടെ നമ്മൾ ആ കഥയുടെ ഒരു ഭാഗമായി മാറുകയും ചെയ്യുന്ന ഒരു കഥയാണ്
|
64,776
|
വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ നല്ല ചിന്താശേഷി ഉണർത്തുന്ന ഒരുപാട് കായിക പ്രശസ്തമായ കാര്യങ്ങളെ കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥാ ബുക്കാണ് അത്
|
വളരെ രസകരമായ മുഹൂർത്തങ്ങളിലൂടെ നല്ല ചിന്താശേഷി ഉണർത്തുന്ന ഒരുപാട് കായിക പ്രശസ്തമായ കാര്യങ്ങളെക്കുറിച്ച് ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു കഥ ബുക്കാണ് അത്
|
64,777
|
എന്തുകൊണ്ടും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥാ ബുക്കാണെന്നാണ് എനിക്ക് അത് വായിച്ചപ്പോൾ
|
എന്തുകൊണ്ടും എല്ലാവരും വായിച്ചിരിക്കേണ്ട ഒരു കഥ ബുക്കാണന്നാണ് എനിക്ക് അത് വായിച്ചപ്പോൾ
|
64,778
|
തോന്നിയത് തീർച്ചയായും അത് എല്ലാവരും അവരുടെ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കുന്ന ഒരു തരത്തിലായത് കൊൊണ്ട് എല്ലാവരും വാങ്ങിക്കണം എന്ന് ഞാൻ പറയുന്നു
|
തോന്നിയത് തീർച്ഛയായും അത് എല്ലാവരും അവരുടെ കുട്ടികൾക്കായാലും മുതിർന്നവർക്കായാലും എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കുന്ന ഒരു തരത്തിലായതുകൊണ്ട് എല്ലാവരും വാങ്ങിക്കണം എന്നു ഞാൻ പറയുന്നു
|
64,779
|
ഹലോ ഹലോ ഡോക്ടർ റഷുദാ സ്പീക്കിംഗ് ആരാണ് സംസാരിക്കുന്നത്
|
ഹലോ ഡോക്ടർ റെഷിദ സ്പീക്കിങ് ആരാണ് സംസാരിക്കുന്നത്
|
64,780
|
എന്ത് പറ്റിയ മൻ
|
എന്ത്പറ്റി അമൽ
|
64,781
|
ഓക്കെ എത്ര വയസ്സായി
|
ഓക്കെ എത്ര വയസ്സായി
|
64,782
|
ഇരുപത്താറ് പിന്നെ ചൂടു്വെള്ളത്തിൽ കുടിക്കുക ചൂടുവെള്ളം കുടിക്കുക കുടിക്കാൻ ചൂടു്വെള്ളം ഉപയോഗിക്കുക പിന്നെ തണുത്ത ആഹാരങ്ങൾ ചൂടാക്കി കഴിക്കുക
|
ഇരുപത്തിയാറ് പിന്നെ ചൂടുവെള്ളത്തി കുടിക്കുക ചൂടുവെള്ളം കുളിയ്ക്കുക കുടിക്കാൻ ചൂടുവെള്ളം ഉപയോഗിക്കുക പിന്നെ തണുത്ത ആഹാരങ്ങൾ ചൂടാക്കി കഴിയ്ക്കുക
|
64,783
|
ആ പിന്നെ പിന്നെ പിന്നെന്ത തണുക്ക് മഞ്ഞ് കൊള്ളാതിരിക്കാനും മഴ കൊള്ളാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക
|
അതെ പിന്നെ പിന്നെ പിന്നെന്താ തണുത്ത മഞ്ഞു കൊള്ളാതിരിക്കാനും മഴ കൊള്ളാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കുക
|
64,784
|
ആ ഓക്കെ പിന്നെ തൽക്കാലത്തേക്ക് ഇപ്പോൾ വേണമെങ്കിൽടൊന്ന് ആവി പിടിക്കുക പിന്നെ സ്റ്റിറ്ററസി ഒരുരുന്നേരം യൂസ് ചെയ്യുക വൈകുന്നേരം ആറ മണിക്ക് ആ പിന്നെ പിന്നെ ഉറക്കം ഉണ്ടാവും അപ്പം അത് കണ്ടറിഞ്ഞ് കഴിക്കണം
|
അതെ ഓക്കെ പിന്നെ തൽക്കാലത്തേക്ക് ഇപ്പോ വേണമെങ്കിലൊന്ന് ആവി പിടിക്ക പിന്നെ സിട്രിസിൻ അതെ ഒരു നേരം യൂസ് ചെയ്യുക വൈകുന്നേരം ആറ് മണിക്ക് അതെ പിന്നെ പിന്നെ ഉറക്കം ഉണ്ടാകും അപ്പോ അത് കണ്ടറിഞ്ഞ് കഴിക്കണം
|
64,785
|
ആ സദേശൻ മരുന്നിൻ്റെ സതേഷൻ ഉണ്ടാവും അപ്പോ അത് നോക്കിയിട്ട് നോക്കി കഴിക്കുക പിന്നെ മറ്റുള്ളവരുമായി അധികം സമ്പർക്കം അകന്ന് നിൽക്കാൻ പരമാ ശ്രദ്ധിക്കുക കാരണം മക്കളൊക്കെ ഉണ്ടെങ്കിൽ എന്താ പറയുക പകരാനുള്ള ഒരു വൈറൽ ഫ്യീവർ പോലെയുള്ള പനികള ഇപ്പോൾ കണ്ട വരുന്നുണ്ട് അപ്പം അത് കണ്ടന ചെയ്യ
|
അതെ സെഡേഷൻ മരുന്നിൻ്റെ സെഡേഷൻ ഉണ്ടാകും അപ്പോ അത് നോക്കീട്ട് നോക്കി കഴിക്കുക പിന്നെ മറ്റുള്ളവരായി അധികം സമ്പർക്കം അകന്ന് നിൽക്കാൻ പരമാവധി ശ്രദ്ധിക്കുക കാരണം മക്കളൊക്കെ ഉണ്ടെങ്കില് എന്താപറയാ പകരാനുള്ള ഒരു വൈറൽ ഫീവർ പോലാണ് പനികളിപ്പോ കണ്ടുവരുന്നുണ്ട് അപ്പം അത് കണ്ടറിഞ്ഞ് ചെയ്യുക
|
64,786
|
പിന്നെ എന്തേങ്കലും സംശയം ഉണ്ടോ ഞാവളില
|
പിന്നെ എന്തേലും സംശയമുണ്ടോനി അമലിന്
|
64,787
|
ആ ചൂ കാപ്പി കുടിച്ചാൽ വെച്ച ഇതായിരിക്കും തൊണ്ടയ ഒന്ന് ഫ്രഷ് ആവുംും അതുപോലെെ എന്താ പറയുക ആ
|
അതെ ചുക്ക് കാപ്പി കുടിച്ചാ മെച്ചമായിരിക്കും തൊണ്ട ഒന്ന് ഫ്രഷ് ആകും അതുപോലെ എന്താ പറയുക അതെ
|
64,788
|
ആ ചുക്ക് കാപ്പി ഒരു മൂന്ന് നേരം കുടിച്ചാൽ മതി
|
അതെ ചുക്ക് കാപ്പി ഒരു മൂന്നുനേരം കുടിച്ചാലും മതി
|
64,789
|
വേണ്ട പനസതമള വേണ്ട അതിു പകാരമാണ് സിട്രസിൻ്റെ ഒരു ടാബ്ലേറ്റ് ഞാൻ പറഞ്ഞു തന്നത് അത് കഴിക്കുമ്പോൾ ഓൾറെഡി ജലദോഷത്തിന്ക്ഷമനം ഉണ്ടാകും പിന്നെ അത് മൂന്ന നേരം ആകെ പിടിക്കുക
|
വേണ്ട പാരസെറ്റമോൾ വേണ്ട അതിന് പകരമാണ് സിട്രിസിൻ്റെ ഒരു ടാബ്ലറ്റ് ഞാൻ പറഞ്ഞു തന്നത് അത് കഴിക്കുമ്പോൾ ഓൾറെഡി ജലദോഷത്തിന് ശമനം ഉണ്ടാകും പിന്നെ മൂന്ന് നേരം ആവി പിടിക്കുക
|
64,790
|
ആവി പിടിക്കുമ്പോഴും നല്ല കുറവ്ുണ്ടാവും കണ്ടിട്ട് എന്താ പറയുക മരുന്ന് രണ്ട് രണ്ട് മൂന്ന് ദിവസം കഴിച്ച്ു നോക്കുക കഴിച്ച് നോക്കിയിട്ട് കുറവില്ലാന്ന് പക്ഷേ എന്നെ വന്ന് കാണണം നിർബന്ധമായിട്ട്
|
ആവി പിടിക്കുമ്പോളും നല്ല കുറവുണ്ടാകും കണ്ടിട്ട് എന്താ പറയുക മരുന്ന് രണ്ട് രണ്ട് നേരം മൂന്നൂസം കഴിച്ചു നോക്കുക കഴിച്ച് നോക്കീട്ട് കുറവില്ലാത്ത പക്ഷം എന്നെ വന്ന് കാണണം നിർബന്ധമായും
|
64,791
|
പിന്നെ ചൂടു്വെള്ളത്തിൽ കുടിക്കുക ചൂടു്വെള്ളം കുളിക്കുക ചൂടു്വെള്ളത്തിൽ കുടിക്കുക അങ്ങനത്തെ ചെയ്യുക പിന്നെ പരമാവധി രണ്ട് ദിവസത്തേക്ക് തല നനയ്ക്കാതിരിക്കുക
|
പിന്നെ ചൂടുവെള്ളത്തിൽ കുടിക്കുക ചൂടുവെള്ളം കുളിക്കുക ചൂടുവെള്ളത്തിൽ കുളിക്കുക അങ്ങനൊക്കെ ചെയ്യുക പിന്നെ പരമാവധി രണ്ടൂസത്തേക്ക് തല നനയ്ക്കാതിരിക്കുക
|
64,792
|
തെ വേറെ ആർക്കാലും ഉണ്ടാവേ എന്തോ
|
പിന്നെ വേറെ ആർക്കേലും ഉണ്ടോ വീട്ടിൽ എന്തോ
|
64,793
|
ആ ഓക്കെ ഓക്കെ ഓക്കെ ശരി
|
അതെ ഓക്കെ ഓക്കെ ഓക്കെ ശരി
|
64,794
|
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്
|
നിർമ്മിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
|
64,795
|
ഒരുപാട് ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളുമള്ള ഒരു സംവിധാനമാണ് ഇതൊരു പുതിയ ടെക്നോളജിയാണ്
|
ഒരുപാട് ഗുണങ്ങളും അതുപോലെത്തന്നെ ദോഷങ്ങളും ഉള്ള ഒരു സംവിധാനമാണ് ഇതൊരു പുതിയ ടെക്നോളജി ആണ്
|
64,796
|
ഗുണങ്ങൾ എന്തെല്ലാമണെന്ന് വെച്ചാൽ
|
ഗുണങ്ങൾ എന്തെല്ലാമാണെന്ന് വെച്ചാൽ
|
64,797
|
ഇപ്പോൾ നമ്മുടെ വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇത്തരത്തിലുള്ള നിർമ്മിത ബുദ്ധി ബുദ്ധികൾ ഉപയോഗിച്ചുകണ്ട് ആ ടെക്നോളജി ഉപയോഗിച്ചുകൊണ്ട്
|
ഇപ്പോൾ നമ്മുടെ വിവിധ പ്രൊഡക്ഷൻ യൂണിറ്റുകളില് ഇത്തരത്തിലുള്ള നിർമ്മിത ബുദ്ധികൾ ഉപയോഗിച്ചു കൊണ്ട് ആ ടെക്നോളജി ഉപയോഗിച്ചുകൊണ്ട്
|
64,798
|
നമുക്ക് കൃത്യമായ പ്രൊഡക്ഷൻ അതിൻ്റെ ക്വാളിറ്റിയിൽ ചെയ്യാനായിട്ട് നമുക്ക് സാധിക്കുന്നു അതുപോലെ തന്നെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നു
|
നമുക്ക് കൃത്യമായ പ്രൊഡക്ഷൻ അതിന്റെ ക്വാളിറ്റിയില് ചെയ്യാനായിട്ട് നമുക്ക് സാധിക്കുന്നു അതുപോലെതന്നെ ക്വാളിറ്റി ചെക്ക് ചെയ്യുന്നതിന് നമുക്ക് സാധിക്കുന്നു
|
64,799
|
അതുപോലെ തന്നെ ഒരു റെഗുലർ പ്രോസസ്സ് അല്ലെങ്കിൽ ഒരു റിപ്പീറ്റഡ് ആയിട്ടുള്ള ഒരു ഒരു പ്രവർത്തനം വളരെ കൃത്യമായി കമ്പ്യൂട്ടർ മുഖേന കൺട്രോൾ ചെയ്യാനായിട്ട് നമുക്ക് നിർമ്മിത ബുദ്ധ വഴി സാധിക്കുന്നു എന്നാൽ
|
അതുപോലെത്തന്നെ ഒരു റെഗുലർ പ്രോസസ്സ് അലെങ്കില് റിപ്പീറ്റെഡ് ആയിട്ടുള്ളൊരു ഒരു പ്രവർത്തനം വളരെ കൃത്യമായി കമ്പ്യൂട്ടർ മുഖേന കൺട്രോൾ ചെയ്യാനായിട്ട് നമുക്ക് നിർമിതബുദ്ധി വഴി സാധിക്കുന്നു എന്നാൽ
|
64,800
|
അതിൻ്റെ ദോഷങ്ങൾ എന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ
|
അതിന്റെ ദോഷങ്ങളെന്താന്ന് വെച്ചിട്ടുണ്ടെങ്കിൽ
|
64,801
|
നിർമ്മിത ബുദ്ധി ഉപയോഗിച്ചുകൊണ്ട് നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിൽ എന്താണോ പറഞ്ഞിരിക്കുന്നത് അതിനപ്പുറത്തേക്ക് ചിന്തിച്ചുകൊണ്ട് സ്വന്തമായി ഒരു തീരുമാനം എടുക്കുന്നതിന് കമ്പ്യൂട്ടറിന് സാധിക്കുന്നില്ല അതാണ് ഇതിൻ്റെ ഏറ്റവും വലിയ ദോഷം എെന്ന് പറയുന്നത്
|
നിർമിതബുദ്ധി ഉപയോഗിച്ചുകൊണ്ട് നമ്മളൊരു കാര്യം ചെയ്യുമ്പോൾ അതിൽ എന്താണോ പറഞ്ഞിരിക്കുന്നത് അതിനപ്പുറത്തേക്ക് ചിന്തിച്ചുകൊണ്ട് സ്വന്തമായി ഒരു തീരുമാനമെടുക്കുന്നതിന് കമ്പ്യൂട്ടറിനു സാധിക്കുന്നില്ല അതാണിതിന്റെ ഏറ്റവും വലിയ ദോഷമെന്ന് പറയുന്നത്
|
64,802
|
ആളുകളുടെ സർഗ്ഗാത്മത നഷ്ടപ്പെടുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചാൽ
|
ആളുകളുടെ സർഗ്ഗാത്മകത നഷ്ടപ്പെടുന്നു എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന് ചോദിച്ചാൽ
|
64,803
|
അതിൻറെ സർഗാത്മകതയെ നമ്മള് ബാധിക്കുന്നില്ല എങ്കിൽ പോലും
|
അതിന്റെ സർഗ്ഗാത്മകതയെ നമ്മള് ബാധിക്കുന്നില്ല എങ്കിൽ പോലും
|
64,804
|
മനുഷ്യർ ചിന്തിക്കുന്നത് പോലെ നിർമ്മിത ബുദ്ധികൾ ചിന്തിച്ച് പുതിയരു തീരുമാനം എടുക്കുന്നതിന്
|
മനുഷ്യൻ ചിന്തിക്കുന്നതുപോലെ നിർമിതബുദ്ധികൾ ചിന്തിച്ച് പുതിയൊരു തീരുമാനം എടുക്കുന്നതിന്
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.