Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
65,705
പാലക്കാട്പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി
പാലക്കാട് പറളി സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി
65,706
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന്അനുപമയെത്തിയത്
കൊടുങ്ങല്ലൂരിൽ കടൽക്ഷോഭമുണ്ടായ വേളയിലാണ് അന്ന് അനുപമയെത്തിയത്
65,707
ചഞ്ചലിന്റെ സഹോദർ യശ്പാൽശർമ്മയാണ് പരാതി നൽകിയത്
ചഞ്ചലിന്റെ സഹോദർ യശ്പാൽ ശർമ്മയാണ് പരാതി നൽകിയത്
65,708
നീളം കൂടിയ മുഖമുള്ള സ്ത്രീകൾചിലരുടെ ദൌർബലയമാണ
നീളം കൂടിയ മുഖമുള്ള സ്ത്രീകൾ ചിലരുടെ ദൌർബല്യമാണ്
65,709
തോമസിന്റെ ആവശ്യം ഓപ്പൺ കിച്ചൺ
തോമസിന്റെ മറ്റൊരു പ്രധാന ആവശ്യം ഓപ്പൺ കിച്ചൺ വേണമെന്നായിരുന്നു
65,710
മാതരമലല ഒരു സിനിമ സംവിധാനംചെയ്യാനുംദിലീപ് ആഗ്രഹിച്ചിരുന്നു
മാത്രമല്ല ഒരു സിനിമ സംവിധാനം ചെയ്യാനും ദിലീപ് ആഗ്രഹിച്ചിരുന്നു
65,711
ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെനായകൻ
ഊമയും ബധിരനുമായ ജറാസിം എന്നൊരാളാണ് ഇതിലെ നായകൻ
65,712
പൂരം ദിവസം അഗ്നിശമനസേനആംബുലൻസ് ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും
പൂരം ദിവസം അഗ്നിശമനസേന, ആംബുലൻസ്, ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും
65,713
തെലങ്കാനമെഹ്ബൂബ് നഗർജില്ലയിൽബുധനാഴ്ചഉച്ചകഴിഞ്ഞാണ് അപകടം
തെലങ്കാന മെഹ്ബൂബ് നഗർ ജില്ലയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം
65,714
യാത്ര പുറപ്പെടുംമുൻപ് പെർഫ്യൂം പൂശുന്നസ്വഭാവമുള്ളയാളാണോ നിങങൾ
യാത്ര പുറപ്പെടും മുൻപ് പെർഫ്യൂം പൂശുന്ന സ്വഭാവമുള്ളയാളാണോ നിങ്ങൾ
65,715
കഥകളിയരങ്ങിൽ ഏറ്റവുംആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
കഥകളിയരങ്ങിൽ ഏറ്റവും ആസ്വാദനവും ഹൃദയസ്പർശിയുമായ കഥയാണ് നളചരിതം
65,716
രാജ്യസഭയെ വൃദ്ധസദനമായികാണരുതെന്ന്ഹൈബി ഈഡൻ ആഞ്ഞടിച്ചു
രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു
65,717
പുണ്യസ്നാനം ചെയ്താൽ കുഷഠരോഗം പോലുംമാറുമെന്നാണ് ഐതീഹ്യം
ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം
65,718
ഇതു ലംഘിച്ചാണ്കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
65,719
ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശയകതയെ നിഴലിൽനിർത്തുന്നു
ഹോക്കിങ്ങിന്റെ പല ഗ്രന്ഥങ്ങളിലും ഈ ആവശ്യകതയെ നിഴലിൽ നിർത്തുന്നു
65,720
അജണ്ടകൾമുഴുവൻ മോദി സർക്കാർഅവഗണിക്കുകയാണ്
സംഘപരിവാർ അജണ്ടകൾ മുഴുവൻ മോദി സർക്കാർ അവഗണിക്കുകയാണ്
65,721
ഒരു കോളേജ് ഡേ ഫംഗ്ഷനിൽസ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി
ഒരു കോളേജ് ഡേ ഫംഗ്ഷനിൽ സ്റ്റേജിൽ സംസാരിക്കുകയാണ് ജഗതി
65,722
ആട് പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധകൂടുതൽ ഏൽക്കുന്നത്
ആട്, പശു എന്നിവയ്ക്കാണ് ഇതിൽ നിന്ന് വിഷബാധ കൂടുതൽ ഏൽക്കുന്നത്
65,723
ഈഴവയോ മറ്റ് ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ്
ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം
65,724
ഇലയിൽ പ്രകാശസംശ്ലേഷണം പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു
65,725
കാണാതായ സ്വദേശി അനിക്കുട്ടനായിതിരച്ചിൽ തുടരുന്നു
കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു
65,726
സാധാരണഗതിയിൽ ദുബായിലെതാപനിലനാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
സാധാരണഗതിയിൽ ദുബായിലെ താപനില നാൽപ്പത്തിരണ്ട് ഡിഗ്രി സെൽഷ്യസാണ്
65,727
ഇപ്പോൾസ്കൂൾ അധികൃതരുടെ സമീപനത്തിൽഞങ്ങൾക്ക് പേടിയുണ്ട്
എന്നാൽ, ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട്
65,728
ഫോൺ നമ്പർ മാറ്റിയാലും ഐ എംഇ ഐനമ്പറിൽ മാറ്റമുണ്ടാവില്ല
ഫോൺ നമ്പർ മാറ്റിയാലും ഐ. എം. ഇ. ഐ. നമ്പറിൽ മാറ്റമുണ്ടാവില്ല
65,729
പുച്ഛവും ദേഷയവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി
പുച്ഛവും ദേഷ്യവും ഇടകലർന്ന മുഖഭാവത്തോടെ അവൻ നടന്നുനീങ്ങി
65,730
ഏഴിന്രാവിലെ എട്ട്മുപ്പതിന്ഓട്ടൻതുള്ളൽ നവകലശാഭിഷേകം
ഏഴിന് രാവിലെ എട്ട് മുപ്പതിന് കാഴ്ചശ്രീബലി, ഓട്ടൻതുള്ളൽ, നവകലശാഭിഷേകം
65,731
ബ്ലൂഓറഞ്ച്റെഡ്അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾപാലിച്ചല്ല
ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല
65,732
എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെക്ഷയിപ്പിച്ചു
എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു
65,733
വജ്രത്തെ വെല്ലുന്നശോഭയോടെ ആഭരണങ്ങളിൽമോഹിപ്പിക്കുന്ന ചിലലഴക
വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക്
65,734
എം എസ് ധോണിയുടെ പിൻഗാമിയായിപരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത്
65,735
ഇവിടുത്തെ ഒനനാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
ഇവിടുത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ
65,736
നേർപ്പിച്ച ചാരായവും ദ്രവഓക്സിജനും ചേർന്നനോദകം
നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം
65,737
ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ
ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു
65,738
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെറൈസ് മില്ലിൽ വിശ്രമം
എറണാകുളത്ത് ജദാവ്ജി കേശവ്ജിയുടെ റൈസ് മില്ലിൽ വിശ്രമം
65,739
മറ്റൊരു വഴിയെഉൾനാടുകളിലൂടെ ഓറഞ്ച് എന്ന സ്ഥലത്തേക്ക്
മറ്റൊരു വഴിയെ, ഉൾനാടുകളിലൂടെ, ഓറഞ്ച് എന്ന സ്ഥലത്തേക്ക്
65,740
ഉഗ്രവിഷസർപ്പങ്ങൾ പോലുംആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
ഉഗ്രവിഷസർപ്പങ്ങൾ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ
65,741
ശുദ്ധമായ ഭക്ഷണം പാകംചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും
ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും
65,742
ഒരു മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
ഒരു ദിവസം മോളേയും കൊണ്ട് ബാംഗ്ലൂരിൽ വെറുതെ കറങ്ങാൻ പോയി
65,743
പാലക്കാട് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം
പാലക്കാട് സ്ഥാനാർത്ഥി വി. കെ. ശ്രീകണ്ഠൻ ഉത്തമ ഉദാഹരണം
65,744
സാംസൺ രണ്ടു കഷണംതവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ
സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു
65,745
ക്യാപ്റ്റൻ രാജുവിൽതുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
ക്യാപ്റ്റൻ രാജുവിൽ തുടങ്ങി രാജു ഡാനിയേലിലേക്ക് ഒരു പുനർയാത്ര
65,746
ഇതോടെയാണ് ഒഞ്ചിയത്തെ ആർ എം പിനേതൃത്വം പ്രതിസന്ധിയിലായത്
ഇതോടെയാണ് ഒഞ്ചിയത്തെ ആർ. എം. പി. നേതൃത്വം പ്രതിസന്ധിയിലായത്
65,747
കേസിൽ സർക്കാർ സമർപപിചച സത്യവാങ്മൂലവും കോടതി പരിഗണിക്കും
കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും
65,748
മോഹൻലാൽ ആടിത്തിമിർത്ത കർണഭാരംഏറെ ജനശ്രദ്ധ നേടി
മോഹൻലാൽ കർണനായി ആടിത്തിമിർത്ത കർണഭാരം ഏറെ ജനശ്രദ്ധ നേടി
65,749
സിയാസിന്റെഉയർന്നവകഭേദങ്ങളിൽ സൺറൂഫുംഉണ്ടാവുമെന്നാണ് സൂചന
സിയാസിന്റെ ഉയർന്ന വകഭേദങ്ങളിൽ സൺറൂഫും ഉണ്ടാവുമെന്നാണ് സൂചന
65,750
സദാ കഞ്ചാവിന്റെ ഉനമേഷതതിൽ ആൾ ക്രൂരമായമുഖഭാവം
സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം
65,751
ആദ്യംനിന്നുള്ളഅഞ്ചംഗ സംഘമായിരുന്നു ഇവരെതടഞ്ഞത്
ആദ്യം ആന്ധ്രയിൽ നിന്നുള്ള അഞ്ചംഗ സംഘമായിരുന്നു ഇവരെ തടഞ്ഞത്
65,752
കൂടുതൽവിവരങ്ങൾക്ക് മഡഗാവ റെയിൽവേ സററേഷനിൽ ബനധപപെടണം
കൂടുതൽ വിവരങ്ങൾക്ക് മഡ്ഗാവ് റെയിൽവേ സ്റ്റേഷനിൽ ബന്ധപ്പെടണം
65,753
പകഷേ ഗജദുരോഗ്യം വീണ്ടും കൂടി ഇത് അവസാനിപ്പിക്കണം
പക്ഷേ ഗജദുരോഗ്യം വീണ്ടും കൂടി. ഇത് അവസാനിപ്പിക്കണം
65,754
ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണിചിറ്റഴി മാധവിയമ്മയുടേത്
ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത്
65,755
എല്ലാ ബൌളർമാരും അതിദയനീയമായകാഴ്ചയാണ് കാണാനായത്
എല്ലാ ബൌളർമാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്
65,756
ഇതിലേക്ക് ചിരകിയ തേങ്ങചേർത്ത് ഗോൾഡൻ ബരൌൺ നിറമാകുന്നതുവരെ വഴറ്റുക
ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക
65,757
യാഗഭൂമി ലക്ഷ്യമാക്കി വീരഭദരൻ കുതിച്ചു ഭൂതഗണങങളും
യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും
65,758
ലോസ്ഏഞ്ചൽസ് പറക്കും ടാകസികൾകകായി നാസയും ഊബറും കൈകോർക്കുന്നു
ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു
65,759
സിറ്റി കണടത ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു
65,760
പിന്നീട്ഡിറ്റക്ടർ മെഷീനിൽ
പിന്നീട് ആൽക്കഹോൾ ഡിറ്റക്ടർ മെഷീനിൽ ഊതാൻ പറയും
65,761
കുഴിമാടത്തിലെ ഈർപ്പംവിശറികൊണ്ട് വീശിയകറ്റാൻഅവൾമുതിരും
കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും
65,762
ഫൈസൽഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം ബിഎ ബിരുദധാരിയാണ്
ഫൈസൽ ഹാർവഡ് സർവകലാശാലയിൽ നിന്നുള്ള എം. ബി. എ. ബിരുദധാരിയാണ്
65,763
ഇബ്രാഹിം അൻവരി പഴയനനൂർ ഉദ്ബോധന പ്രഭാഷണം നടതതി
ഇബ്രാഹിം അൻവരി പഴയന്നൂർ ഉദ്ബോധന പ്രഭാഷണം നടത്തി
65,764
അപ്പോഴാണ് ബോർഡർ റോഡ്സ് അറ്റകുറ്റപ്പണികൾ നടത്തുക
അപ്പോഴാണ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ അറ്റകുറ്റപ്പണികൾ നടത്തുക
65,765
സദാ ഓംകാരധവനി മുഴങങുനന ഗർഭഗൃഹത്തിൽ മങ്കേഷ് അർച്ചന നടത്തി
സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി
65,766
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണസംഘങ്ങൾ രൂപവത്കരിക്കും
ഇതിന് റബ്ബറധിഷ്ഠിത സംരംഭങ്ങൾക്ക് സഹകരണ സംഘങ്ങൾ രൂപവത്കരിക്കും
65,767
ഓൺലൈനിലൂടെയും നിരവധി പേർ പരിപാടികക ഐക്യദാർഢ്യം പ്രഖ്യാപിച്ചു
ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
65,768
ശനിയാഴ്ച രാവിലെ ഒൻപതിന്സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട്
ശനിയാഴ്ച രാവിലെ ഒൻപതിന് സഹസ്രകലശപൂജയും അഭിഷേകവും ഉണ്ട്
65,769
ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ്അഹമ്മദ് ഉപഹാരം കൈമാറി
ലുലു എക്സ്ചേഞ്ച് ഏരിയ മാനേജർ ഷഫാസ് അഹമ്മദ് ഉപഹാരം കൈമാറി
65,770
ഓരോവിഭാഗവും നന്നായി വളരുനനതിനുളള കാലാവസഥയും മൺതരങ്ങളും താഴെ
ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ
65,771
ഉന്നതരായ ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത നിയമവും ലഘുവാകും
ഉന്നതരായ മന്ത്രിമാരും ഉദ്യോഗസ്ഥരും ലംഘിച്ചാൽ ഏത് നിയമവും ലഘുവാകും
65,772
സീനിയർകാറ്റഗറിയിൽ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
സീനിയർ കാറ്റഗറിയിൽ ഈവ്ലിൻ വിൻസെന്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി
65,773
ഇതുലംഘിച്ചാണ്കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത്
65,774
ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ്സംഘർഷം ഏറ്റവുംരൂക്ഷമായത്
ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത്
65,775
അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോകെട്ടു നിറയ്ക്കും
അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും
65,776
ബോക്സിങ് ഫിറ്റ്നസ് പരിശീലക ഓഷോ ഇപ്പോൾ
ബോക്സിങ്, ഫിറ്റ്നസ് പരിശീലക കൂടിയാണ് ഓഷോ ഇപ്പോൾ
65,777
ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ്ഇവയുടെപ്രധാന ഭക്ഷണം
ഞണ്ടുകളും വലിയ ഒച്ചുകളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം
65,778
യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻആഖജക്കാരെ നിയമിക്കുന്നു
യഥാർത്ഥ സന്യാസിമാരെ തേജോവധം ചെയ്യാൻ ആഖജക്കാരെ നിയമിക്കുന്നു
65,779
ഉഗ്രശേഷിയുള്ള ഐ ഇ ഡി ബോംബുപയോഗിചചാണ സ്ഫോടനം നടത്തിയത്
ഉഗ്രശേഷിയുള്ള ഐ. ഇ. ഡി. ബോംബുപയോഗിച്ചാണ് സ്ഫോടനം നടത്തിയത്
65,780
ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽആർക്കും ഒരു തർക്കവും
ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട
65,781
മനു വീട്ടിലെത്തിയപ്പോൾകണ്ടത് അലങ്കോലമായികിടക്കുന്ന വീടായിരുന്നു
മനു വീട്ടിലെത്തിയപ്പോൾ കണ്ടത് അലങ്കോലമായി കിടക്കുന്ന വീടായിരുന്നു
65,782
ചെന്നൈ സൺറൈസേഴ്സ്കിങ്സ് എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
ചെന്നൈ, സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത്
65,783
ഓൺഷോർ ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാററാണ വീശുന്നത്
ഓൺഷോർ, ഓഫ്ഷോർ ഏരിയകളിൽ ശക്തമായ കാറ്റാണ് വീശുന്നത്
65,784
രാവിലെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക്യാത്രയായി
രാവിലെ തന്നെ സർവ സന്നാഹങ്ങളുമായി ഓങ്യോനിലേക്ക് യാത്രയായി
65,785
ഒടുവിൽഈ നടൻജീവിതത്തിന്റെ അവസാനരംഗവുംഅഭിനയിച്ച് അരങ്ങൊഴിഞ്ഞു
ഒടുവിൽ ഈ നടൻ ജീവിതത്തിന്റെ അവസാനരംഗവും അഭിനയിച്ച് അരങ്ങൊഴിഞ്ഞു
65,786
ദൃശ്യങ്ങൾവൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാആരോഗ്യവിഭാഗംഇടപെട്ടു
ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു
65,787
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് തടഞ്ഞു
മധുവിന്റെ മൃതദേഹവുമായി പോയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞു
65,788
കൈത്തറി സഹകരണ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി
കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി
65,789
നഞ്ചൻകോട്ഹുല്ലഹള്ളിനിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത്
65,790
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ്അവൾ സഞ്ചരിച്ചത്
ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത്
65,791
ട്രിനിറ്റി ലൈസിയംസ്കൂളിന്റെ എൻ ഒ സി റദ്ദാക്കാൻ ശുപാർശ
ട്രിനിറ്റി ലൈസിയം സ്കൂളിന്റെ എൻ. ഒ. സി. റദ്ദാക്കാൻ ശുപാർശ
65,792
സംഘപരിവാറിന്റെസോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
സംഘപരിവാറിന്റെ സോഷ്യൽ മീഡിയ മുഖങ്ങളിൽ ഒരാളാണ് ലസിത പാലയ്ക്കൽ
65,793
തേങ്ങയും ജീരകവും ഏലയ്ക്കായും കൂടിനന്നായിഅരച്ചെടുക്കുക
തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക
65,794
സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഉടൻ തന്നെഏർപ്പെടുത്തി
സിഗ്നൽ സംവിധാനം തകരാറിലായതിനാൽ ബദൽ സംവിധാനം ഉടൻ തന്നെ ഏർപ്പെടുത്തി
65,795
ശബരിമലമേൽശാന്തി ഇഎൻ കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
ശബരിമല മേൽശാന്തി ഇ. എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി
65,796
ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെസ്ഥാപനംപിരിച്ചുവിടുകയാണ്
ഇപ്പോൾ ശമ്പളം സമയത്തിനായെങ്കിലും ജീവനക്കാരെ സ്ഥാപനം പിരിച്ചുവിടുകയാണ്
65,797
ഇങ്ങനെ കുറെഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ അഭിപ്രായംപറഞ്ഞു എന്നു മാത്രം
ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം
65,798
അത് എഡിറ്റ്പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
അത് എഡിറ്റ് പേജിൽ സ്ക്രിപ്റ്റ് ആയി ഉണ്ടല്ലോ
65,799
അവയുടെ സ്മരണ ഉണർത്തുന്നതാണ്ഓണത്തല്ലുംചേരിപ്പോരും വേലകളിയുംപടേനിയും മറ്റും
അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും
65,800
അതായത് കണ്ടെത്താനുംസ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരുപൂച്ചയെ ആശ്രയിക്കില്ല
അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല
65,801
മേനോനാണ് ഇപ്പോൾഎഡിറ്റർ
മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ
65,802
അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനുംവിട്ടുകൊടുത്തു
അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു
65,803
എരിവും പുളിവുംകലർന്ന ആഹാരരീതിയാണ് കേരളീയരുടേത
അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത്
65,804
അവിടെ വച്ച് അവർ സ്വയംഅറസ്റ്റ് വരിക്കുകയും ചെയ്തു
അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു