Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
65,805
|
അർഗീസിന് ഒന്നിലധികംഭാര്യമാരുണ്ടായിരുന്നു
|
അർഗീസിന് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു
|
65,806
|
അകതതെ അറയുടെചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
|
അകത്തെ അറയുടെ ചുവരുകൾക്ക് ഇരുപത്തിയഞ്ച് മീറ്റർ ഉയരമുണ്ട്
|
65,807
|
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
|
ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു
|
65,808
|
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
|
അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു
|
65,809
|
അതുവിസമ്മതിച്ചലൂഥർ കാമുകിയെരഹസ്യത്തിൽ വിവാഹം കഴികകാൻ ഫിലിപ്പിനെ അനുവദിച്ചു
|
അതു വിസമ്മതിച്ച ലൂഥർ കാമുകിയെ രഹസ്യത്തിൽ വിവാഹം കഴിക്കാൻ ഫിലിപ്പിനെ അനുവദിച്ചു
|
65,810
|
അവരുടെശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാംതടയുകയായിരുന്നു
|
അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു
|
65,811
|
ആദ്യമെല്ലാം ഇവ താളിയോലയിലും പിനനീട കടലാസിലും അവപകർത്തി
|
ആദ്യമെല്ലാം ഇവ താളിയോലയിലും പിന്നീട് കടലാസിലും അവ പകർത്തി
|
65,812
|
അതിനാൽ ഗാന്ധി ഒതതുതീർപപിലൊനനും എത്താതെമടങ്ങി
|
അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി
|
65,813
|
നാളെനമ്മൾശത്രുക്കളുമായി ഏറ്റുമുട്ടും
|
നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും
|
65,814
|
അതിലെവളരെ കടുത്തതായിരുന്നു
|
അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു
|
65,815
|
കൂടുതൽവിവരങ്ങൾ തിരിച്ചു ചേർക്കാം
|
കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം
|
65,816
|
അതിലെസാഹിത്യംഹിന്ദുസ്ഥാനിയിലാണ്
|
അതിലെ സാഹിത്യം ഹിന്ദുസ്ഥാനിയിലാണ്
|
65,817
|
ആയിരം നമസ്കരിക്കാനുള്ള ഒരുപള്ളി ഇവിടെയുണട
|
ആയിരം പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട്
|
65,818
|
അനേക വർഷങ്ങൾഅവർ ഒരേ കിടക്കപങ്കിട്ടു
|
അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു
|
65,819
|
നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം
|
നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട്
|
65,820
|
അദ്ദേഹം തന്റെ സവകാരയതയെ മറ്റെന്തിനേക്കാളും
|
അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു
|
65,821
|
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട്
|
രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
65,822
|
കൂടുതൽവിവരങ്ങൾ ഇവിടെ നിന്നുലഭിക്കും
|
കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും
|
65,823
|
അവരുടെഅഭിപ്രായത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു
|
അവരുടെ അഭിപ്രായത്തിൽ ആര്യന്മാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തദ്ദേശീയരായിരുന്നു
|
65,824
|
ഈ പുസതകം ഇംഗ്ലീഷിലേക്ക്തർജ്ജമ ചെയ്താൽ
|
ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട്
|
65,825
|
അവയകകസാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്
|
അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട്
|
65,826
|
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
|
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
|
65,827
|
അറുക്കുന്ന സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
|
അറുക്കുന്ന മാംസം സ്വയം ഭക്ഷിക്കുകയും മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യണം
|
65,828
|
ഭാരതത്തിന്റെ സ്വന്തം സസ്യംഎന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്
|
ഭാരതത്തിന്റെ സ്വന്തം സസ്യം എന്നതു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്
|
65,829
|
അത് ദൈവംതീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു
|
അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു
|
65,830
|
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നുകിടക്കുന്നു
|
അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു
|
65,831
|
ഈലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയതിരികകുനനു
|
ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
|
65,832
|
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന്ഗോഖലെ തിലകിനെ
|
അക്രമവും അതിക്രമവും പ്രോത്സാഹിപ്പിക്കുന്നതിന് ഗോഖലെ തിലകിനെ വിമർശിച്ചു
|
65,833
|
അതായത് ഇത്തരം സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
|
അതായത് ഇത്തരം തമോദ്വാരങ്ങളുടെ സിംഗുലാരിറ്റി ഒരു ബിന്ദുവായിരിക്കും
|
65,834
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുംപ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ്ഇവിടെയുള്ളത്
|
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായ ക്ലാസുകളോ സ്കൂളുകളോ ആണ് ഇവിടെയുള്ളത്
|
65,835
|
അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന്
|
അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി
|
65,836
|
അദ്ദേഹം മദീനയിൽ ഒരു പള്ളിസ്ഥാപിച്ചു
|
അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു
|
65,837
|
അനവധി സമ്മാനങ്ങൾ അവൾക്ക്നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും
|
അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും
|
65,838
|
അക്കാലത്ത്അത് ഒരുകൃതിയുടെ രൂപം പ്രാപിച്ചോ എന്നത്
|
അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല
|
65,839
|
ആശാരിയുടെ സഹായത്താൽപ്രസ്സും പണികഴിപ്പിച്ചു
|
ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു
|
65,840
|
ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിടടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി
|
ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി
|
65,841
|
ലോകത്തിലെ നീളം കൂടിയ നദികളിൽഒന്നാണ്
|
ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ്
|
65,842
|
അസിനാണ് നായികയായി അഭിനയിച്ചത്
|
അസിനാണ് കമലഹാസന്റെ നായികയായി അഭിനയിച്ചത്
|
65,843
|
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയുംഅവിടുത്തെ ശിലാനിർമ്മിതികളുംഅക്കാലങ്ങളിലാണ് രൂപം കൊണ്ടത്
|
അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത്
|
65,844
|
വളരെ നാൾകഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു
|
വളരെ നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു
|
65,845
|
കേരളത്തിലെ മലപ്പുറംജില്ലയിലുള്ളഒരു ചെറിയ ഗ്രാമമാണ്
|
കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ
|
65,846
|
വീതിയിൽ കല്ലുകൾവെട്ടിയെടുത്ത് കടഞ്ഞ് പിനനീടചെയ്ത് ഭംഗിയാക്കിയവയാണിവ
|
ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ
|
65,847
|
അധികാര നടത്താൻ അദ്ദേഹം നിർബന്ധിതനായി
|
അധികാര കൈമാറ്റം നടത്താൻ അദ്ദേഹം നിർബന്ധിതനായി
|
65,848
|
അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെജനനം
|
അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം
|
65,849
|
അത് അടിച്ചമർത്തുന്നതിൽ അദദേഹംവിജയിച്ചു
|
അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു
|
65,850
|
അതുകൊണട ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
|
അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല
|
65,851
|
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപപെടുനനു
|
പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു
|
65,852
|
അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണകകാകകുനനത
|
അതുകൊണ്ട് തന്നെ മാംസഭുക്കായിട്ടാണ് പൂച്ചയെ കണക്കാക്കുന്നത്
|
65,853
|
ആനകളുടെകുട്ടിക്കാലം വളരെ കൂടുതലാണ്
|
ആനകളുടെ കുട്ടിക്കാലം വളരെ കൂടുതലാണ്
|
65,854
|
സത്യം പറയുന്നഒരു മനുഷ്യന് വേഗതയുള്ള ഒരുകുതിര ആവശ്യമാണ്
|
സത്യം പറയുന്ന ഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ്
|
65,855
|
അവയെഒഴിവാക്കി അനുഭവങങളുടെ സംസ്കരണം സാധ്യമല്ല
|
അവയെ ഒഴിവാക്കി അനുഭവങ്ങളുടെ സംസ്കരണം സാധ്യമല്ല
|
65,856
|
അവിടെ മസ്ജിദ് ഇശഎന്ന പേരിൽ വിശാലമായപള്ളിയുംകുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
|
അവിടെ മസ്ജിദ് ഇശ എന്ന പേരിൽ വിശാലമായ പള്ളിയും കുളിക്കുവാൻ മറ്റു സൌകര്യങ്ങളുമുണ്ട്
|
65,857
|
അവൻ രാജാവിന് വേവിച്ച ധാനയം ഭക്ഷണമായി
|
അവൻ രാജാവിന് വേവിച്ച ധാന്യം ഭക്ഷണമായി നൽകി
|
65,858
|
ആനയുടെ ചെവികൾക്ക്വളരെ കട്ടികുറവാണ്
|
ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ്
|
65,859
|
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണപതാകയാണ്
|
ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ്
|
65,860
|
അപ്പോൾ ബോർണിയോയിലായിരുന്നവാലേസിന്റെ സഹായവും ഡാർവിന് കിട്ടി
|
അപ്പോൾ ബോർണിയോയിലായിരുന്ന വാലേസിന്റെ സഹായവും ഡാർവിന് കിട്ടി
|
65,861
|
അവിടെ അദ്ദേഹം മിച്ചമുണ്ടായിരുന്ന തുലച്ചു
|
അവിടെ അദ്ദേഹം മിച്ചമുണ്ടായിരുന്ന ധനവും തുലച്ചു
|
65,862
|
അവരിലൊരാളുടെ വീട്ടിൽസ്പിനോസ താമസമാക്കി
|
അവരിലൊരാളുടെ വീട്ടിൽ സ്പിനോസ താമസമാക്കി
|
65,863
|
അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇനതയയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുനനു
|
അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു
|
65,864
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ പ്രതിഭ ഇഹലോകം വെടിഞ്ഞു
|
അൻപത്തിയേഴാം വയസ്സിൽ ആയിരത്തി മുപ്പത്തിയേഴ് ജൂണിൽ ആ പ്രതിഭ ഇഹലോകം വെടിഞ്ഞു
|
65,865
|
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപരായം
|
ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം
|
65,866
|
അറബി എന്നവാക്കാൽ ഒന്നിലധികം കാര്യങ്ങളുണ്ട്
|
അറബി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
65,867
|
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന്
|
ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി
|
65,868
|
അച്ഛൻ ജാനകിനാഥ് ബോസ്ഒരുപ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി
|
അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി
|
65,869
|
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻആണ്
|
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ്
|
65,870
|
ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കുംഇത്തരംകുഴിക്കുക
|
ആനകൾ എന്നും സഞ്ചരിക്കുന്ന വഴികളുടെ ഓരത്തായിരിക്കും ഇത്തരം കുഴികൾ കുഴിക്കുക
|
65,871
|
അത്അപ്പോഴും പൂർത്തിയാക്കാത്ത കവിതയായിരുന്നു
|
അത് അപ്പോഴും പൂർത്തിയാക്കാത്ത കവിതയായിരുന്നു
|
65,872
|
അപൂർവമായി ലഭിക്കുന്ന മഴയിൽറോഡിൽ വെളളംകെട്ടിനിൽക്കുന്നു
|
അപൂർവമായി ലഭിക്കുന്ന മഴയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
|
65,873
|
അവയിൽ പലതും അതാതു രാജ്യങ്ങളുടെപേരിലാണ് അറിയപ്പെടുന്നത്
|
അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്
|
65,874
|
അഞ്ച്താരാപഥങ്ങൾമാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
|
അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ
|
65,875
|
ഇവിടത്തെ പരധാന ഉത്സവം ഓണമാണ്
|
ഇവിടത്തെ പ്രധാന ഉത്സവം ഓണമാണ്
|
65,876
|
കേരളത്തിലെ കണണൂർ ജില്ലയിലെ ഒരുചെറിയ പട്ടണമാണ് മട്ടന്നൂർ
|
കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂർ
|
65,877
|
കേരളത്തിലെ ഇടുക്കി ജില്ലയിലാണ്ഇത്ചെയ്യുന്നത്
|
കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്
|
65,878
|
ആകെ ഇലലാതെയുളളത സുഗന്ധമാണ്
|
ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ്
|
65,879
|
അതിനാൽസ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു
|
അതിനാൽ ബെയ്ലി സ്വന്തമായി ഒരു അച്ചടിയന്ത്രം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു
|
65,880
|
അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുളളതാണ ഈ
|
അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം
|
65,881
|
എന്നിട്ട്അത്ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
|
എന്നിട്ട് അത് ചെയ്ത ഉപയോക്താവിന്റെ സംവാദം താളിൽ ഒരു സന്ദേശം നൽകുക
|
65,882
|
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെഭ്രമണപഥത്തിൽ നിന്നുംനീക്കുന്നതായിരിക്കും
|
അടുത്ത ദൗത്യം ഹബിളിന്റെ ഉപയോഗ കാലഘട്ടത്തിനു ശേഷം അതിനെ ഭ്രമണപഥത്തിൽ നിന്നും നീക്കുന്നതായിരിക്കും
|
65,883
|
അവസാനംപറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ്
|
65,884
|
അതോടെ പനിവിട്ട സെനറ്റർസുഖം പ്രാപിച്ചു
|
അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു
|
65,885
|
ആദ്യരണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു
|
ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു
|
65,886
|
കവലയിൽ രണ്ടാമത്തെഎക്സിറ്റ് എടുക്കുക
|
കവലയിൽ രണ്ടാമത്തെ എക്സിറ്റ് എടുക്കുക
|
65,887
|
അജിത്തിനെ കൂടാതെ സച്ചിന് നിതിൻ സഹോദരനും സവിത
|
അജിത്തിനെ കൂടാതെ സച്ചിന് നിതിൻ എന്നൊരു സഹോദരനും സവിത എന്നൊരു സഹോദരിയുമുണ്ട്
|
65,888
|
ആ ലോകകപപിലെ ഗോൾ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞകളിക്കാരനും മറ്റാരുമായിരുന്നില്ല
|
ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല
|
65,889
|
അവരെല്ലാം ഇരുമ്പ് ഉരുകക വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി
|
അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി
|
65,890
|
ഈ രാജ്യങ്ങളുടെ പേരുകൾ തെററാണ
|
ഈ താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ്
|
65,891
|
അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവുംപുരാതനമായ ചരിത്രരേഖകൾ
|
അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ
|
65,892
|
അശ്വമേധംപോലുള്ള രാജസൂയം പോലുള്ള യജ്ഞങ്ങളിലും ഒരു പ്രധാനചടങ്ങായിരുന്നു
|
അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു
|
65,893
|
ഈലേഖനം കോഴിക്കോട്എന്ന താളുമായി ലയിപ്പിക്കുന്നതിന്ശുപാർശ ചെയതിരികകുനനു
|
ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു
|
65,894
|
ആ സീസണിൽ ബാർസലോണമൂന്ന് നേടിയപ്പോൾടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
|
ആ സീസണിൽ ബാർസലോണ മൂന്ന് കിരീടങ്ങൾ നേടിയപ്പോൾ ടീമിന്റെ പ്രധാന ആയുധം മെസ്സി ആയിരുന്നു
|
65,895
|
അതിനാൽ തനനെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽപ്രധാനമാണ്
|
അതിനാൽ തന്നെ രോഗി മുൻപെടുത്തിട്ടുള്ള നെഞ്ചിന്റെ എക്സ്റേകൾ രോഗനിർണയത്തിൽ പ്രധാനമാണ്
|
65,896
|
അക്കാലംവരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
|
അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു
|
65,897
|
അന്ന് അദ്ദേഹത്തിന് അറുപതതിയഞച വയസ്സുണ്ടായിരുന്നു
|
അന്ന് അദ്ദേഹത്തിന് അറുപത്തിയഞ്ച് വയസ്സുണ്ടായിരുന്നു
|
65,898
|
അതോടെ അമ്പലത്തിനു ചുററുമുളള എല്ലാ ആലിന്മേലും കൊടിക്കൂറകൾ കെട്ടുന്നു
|
അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു
|
65,899
|
ആശീർവാദ സിനിമാസിന്റെ നിർമമാണതതിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ്
|
ആശീർവാദ് സിനിമാസിന്റെ നിർമ്മാണത്തിൽ ആദ്യമായി പുറത്തിറങ്ങിയ ചിത്രമാണ് നരസിംഹം
|
65,900
|
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ
|
അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം
|
65,901
|
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ
|
അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു
|
65,902
|
എന്തായാലും ഈ ഫോട്ടോ ഉപയോഗികകാൻ പറ്റില്ല
|
എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല
|
65,903
|
അവിടെ നിന്ന്തിരുവിതാംകൂർസേനവടക്കോട്ട് ലക്ഷ്യമിട്ടു
|
അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു
|
65,904
|
ഇവിടെയും താങ്കളുടെ നല്ലസംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു
|
ഇവിടെയും താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.