Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
65,905
|
അവർക്ക്ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു
|
അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു
|
65,906
|
ഹിന്ദുസ്ഥാൻ എന്ന പേര് രൂപംഈ നദിയിൽ നിന്നാണ്
|
ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ്
|
65,907
|
ഇംഗലീഷ സാഹിതയതതിൽ മാസ്റ്റർ ബിരുദവും നേടി
|
ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി
|
65,908
|
ഈ ലേഖനത്തിൽ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
|
ഈ ലേഖനത്തിൽ കുറെ ഭാഗങ്ങളിൽ കരുതപ്പെടുന്നു എന്ന് കാണുന്നു
|
65,909
|
എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും
|
അത് അമർത്തിയാൽ എഴുത്തുപകരണം സജ്ജമാക്കുവാനുള്ള കണ്ണി ലഭിക്കും
|
65,910
|
അയൽക്കാർക്കുംവേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്
|
അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട്
|
65,911
|
ആഗോളസുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ
|
ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ
|
65,912
|
അവർക്ക് താമസംഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
|
അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു
|
65,913
|
അത് പിന്നീട് തിരുവിതാംകൂർ നടതതിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
|
അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു
|
65,914
|
അമേരിക്കയിലും യൂറോപ്യൻ നാടുകളിലുംഈഐതിഹ്യമാണ് തലമുറകളായി നിലനിൽകകുനനത
|
അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത്
|
65,915
|
ഇപ്പോൾ പാലക്കാട്ആണ് ഏറ്റവുംവലിയജില്ല എന്നാണ് എന്റെഅറിവ്
|
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്
|
65,916
|
അവരുടെ ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
|
അവരുടെ കല ദൃശ്യവും ചലച്ചിത്രസമാനമായ ഒഴുക്കുള്ളതുമാണ്
|
65,917
|
അതിൽ തന്നെ കൂടുതൽ സുന്നി മുസലിങങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
|
അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും
|
65,918
|
അദ്ദേഹം പുറമേതന്നെഅസംതൃപ്തനായി കാണപ്പെട്ടു
|
അദ്ദേഹം പുറമേ തന്നെ അസംതൃപ്തനായി കാണപ്പെട്ടു
|
65,919
|
എന്നെ പാർട്ടിയിൽനിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല
|
എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല
|
65,920
|
അവരെ അറസ്റ്റ് ചെയ്ത് ജയിലിലടചചപപോൾ ലഹള പൊട്ടിപ്പുറപ്പെട്ടു
|
അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു
|
65,921
|
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾതന്നെ പലരാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
|
അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു
|
65,922
|
അവയുടെ പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
|
അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്
|
65,923
|
അവരെ പാർപ്പിക്കാൻ പോർട്ട്ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
|
അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു
|
65,924
|
ഞാൻ കാണുമ്പോൾ മുതലേഇതു തന്നെയാണ്
|
ഞാൻ കാണുമ്പോൾ മുതലേ ഇതു തന്നെയാണ്
|
65,925
|
ആദ്യത്തെ കത്തിനൊപ്പംഅയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല
|
ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല
|
65,926
|
ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശയമിലല
|
ഇതിന്റെ മേൽ ഈ കാര്യത്തിൽ സംവാദം ആവശ്യമില്ല
|
65,927
|
ഇംഗ്ലീഷ് എന്ന വാക്കിനാൽ എന്തിനേയുംവിശേഷിപ്പിക്കാം
|
ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം
|
65,928
|
അമേരിക്കയുടെ സഹായത്തോടെയാണ് ബാററിസററ ഈ നീക്കം നടത്തിയത്
|
അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത്
|
65,929
|
ആഭ്യന്തര വയോമഗതാഗത ടെർമിനലും ഈവിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്
|
ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ്
|
65,930
|
ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടിസിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
|
ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു
|
65,931
|
ഇതിന്റെ പേരിൽ ഒരു തർക്കം തീരെ ആഗ്രഹിക്കുന്നില്ല
|
ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ തീരെ ആഗ്രഹിക്കുന്നില്ല
|
65,932
|
അവർക്ക് നൽകുന്ന ബലിയാണ്ശ്രീബലി അഥവാ ശ്രീവേലി
|
അവർക്ക് നൽകുന്ന ബലിയാണ് ശ്രീബലി അഥവാ ശ്രീവേലി അത്രെ
|
65,933
|
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ഗ്രാമമാണ്കൊല്ലങ്കോട്
|
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട്
|
65,934
|
ആതുരസേവനത്തിനിടെ അദ്ദേഹത്തിന്പ്ലേഗ് രോഗം ബാധിച്ചു
|
ആതുരസേവനത്തിനിടെ അദ്ദേഹത്തിന് പ്ലേഗ് രോഗം ബാധിച്ചു
|
65,935
|
കോളേജ് എന്നിവ ഇവിടെയാണ്സ്ഥിതി ചെയ്യുന്നത്
|
കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്
|
65,936
|
ഇതു കൂടാതെ സാധാരണജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു
|
ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു
|
65,937
|
ഈ താളിൽ നിങ്ങൾക്ക് ഉപകരണങങൾ കിട്ടും
|
ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും
|
65,938
|
അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു പറഞ്ഞിരുന്നത്
|
അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത്
|
65,939
|
അതിനാൽ ഭ്രമണം ചെയ്യുന്നവസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പംചലിക്കാൻതുടങ്ങുന്നു
|
അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു
|
65,940
|
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയതു
|
അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു
|
65,941
|
എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒനനും ഇല്ല
|
എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല
|
65,942
|
അതിനാൽപത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളംകഥകൾ പ്രസിദ്ധീകരിച്ചു
|
അതിനാൽ പത്രങ്ങൾ അദ്ദേഹത്തിനെതിരായി ധാരാളം കഥകൾ പ്രസിദ്ധീകരിച്ചു
|
65,943
|
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അററലാനറിക കടന്ന്സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു
|
65,944
|
ആദിവാസികളെ ഒഴിച്ചാൽഇവിടെ ഇനതയയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്
|
ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ്
|
65,945
|
ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻവിഭാഗങ്ങളിൽ പെടുന്നു
|
ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു
|
65,946
|
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹംജനിച്ചത്
|
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്
|
65,947
|
ഇതിൽഎന്റെ ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു
|
ഇതിൽ എന്റെ ഒരു ചെറിയ ഒരു അപേക്ഷ കൂടി സമർപ്പിക്കുന്നു
|
65,948
|
രണ്ടാമത്തെ ആൾ പുത്രൻ എന്ന്വിളിക്കപ്പെടുന്നു
|
രണ്ടാമത്തെ ആൾ പുത്രൻ എന്ന് വിളിക്കപ്പെടുന്നു
|
65,949
|
അതുകൊണ്ടുണ്ടായനാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട്
|
അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട്
|
65,950
|
എല്ലാ താളുകളും ഇന്നുരാത്രിയിൽ മാറ്റാം
|
എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം
|
65,951
|
അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപംപണിയുകയുണ്ടായി
|
അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി
|
65,952
|
എല്ലാ വർഷവും ഫെബ്രുവരി മാർച്ച് ആണ ഈ നടകകുനനത
|
എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്
|
65,953
|
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെമേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
|
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
|
65,954
|
അയാളുടെ അമ്മ പിതാവ് ഗ്രീക്കുകാരനും ആയിരുന്നു
|
അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു
|
65,955
|
പിറന്നാൾ സമിതിനല്ലൊരു ആശയം തന്നെ
|
പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ
|
65,956
|
ജഗതി എന്നവാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
65,957
|
പ്രധാന താളിൽ കണ്ണികൊടുക്കുകതന്നെ വേണം
|
പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം
|
65,958
|
ഇതു പിന്നീടുയൂറോപ്പിലും പ്രചാരം നേടി
|
ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി
|
65,959
|
യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദദേശികകപപെടുനനു
|
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
|
65,960
|
അപ്പോളോ പരമ്പരയിലെ വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
|
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
|
65,961
|
അർജന്റീനയുടെ നാല് ഗോളുകളിലും സാന്നിധ്യമുണ്ടായിരുന്നു
|
അർജന്റീനയുടെ നാല് ഗോളുകളിലും മെസ്സിയുടെ സാന്നിധ്യമുണ്ടായിരുന്നു
|
65,962
|
അവരുടെ ഭാഷആചാരം എന്നിവപഠിക്കുന്നതിന്റെ ഭാഗമായാണിത്
|
അവരുടെ ഭാഷ, ആചാരം എന്നിവ പഠിക്കുന്നതിന്റെ ഭാഗമായാണിത്
|
65,963
|
അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവുംചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്
|
അറബിക് ഭാഷയും സൗദിയുടെ ഭൂമിശാസ്ത്രവും ചരിത്രവും പാഠ്യവിഷയത്തിലുൾപ്പെടുത്തണമെന്നും വ്യവസ്ഥയുണ്ട്
|
65,964
|
അവൻ ക്ലാസ് മുറിയിലേക്ക്ഓടി
|
അവൻ ക്ലാസ് മുറിയിലേക്ക് ഓടി
|
65,965
|
അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ളമൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ കേരളത്തിൽ കുറവാണ്
|
അതായത് കാർഷിക വിഭവങ്ങൾ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനം കേരളത്തിൽ കുറവാണ്
|
65,966
|
എല്ലാ വർഷവുംഫെബ്രുവരി മാർച്ച്കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്
|
എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത്
|
65,967
|
അനേകമായിരം ചിതരങങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
|
അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു
|
65,968
|
സമയമിലല
|
നമുക്ക് സമയമില്ല
|
65,969
|
പിറന്നാൾസമിതി ആശയം തന്നെ
|
പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ
|
65,970
|
ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം
|
ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
65,971
|
പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായിബന്ധപ്പെട്ടത്
|
അവയിൽ പ്രധാനമായിരുന്നു തൊഴിലാളി സംഘടനകളുമായി ബന്ധപ്പെട്ടത്
|
65,972
|
അതിനാൽ യോഗധ്യാനംഎന്നിവ ചികിത്സയായി
|
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
|
65,973
|
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽനിന്നായി പന്ത്രണ്ട് പേർചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
|
അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്
|
65,974
|
അവൻക്ലാസ് ഓടി
|
അവൻ ക്ലാസ് മുറിയിലേക്ക് ഓടി
|
65,975
|
ആദ്യത്തെ ദിവസമായ അത്തംനാളിൽ നിര പൂ മാത്രമേ പാടുള്ളൂ
|
ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ
|
65,976
|
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ നൽകിയത്
|
അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത്
|
65,977
|
ദേശാഭിമാനി എന്നവാക്കിനാൽ താഴെപ്പറയുന്ന എനതിനേയും
|
ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
65,978
|
ആകാശഗംഗയുടെനൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളംനക്ഷത്രങ്ങൾമാത്രമേ കാണൂ
|
ആകാശഗംഗയുടെ നൂറിലൊന്നോളം വലിപ്പം മാത്രമുള്ള ഇവയിൽ നൂറുകോടിയോളം നക്ഷത്രങ്ങൾ മാത്രമേ കാണൂ
|
65,979
|
ഇപ്പോൾഞാൻ തിരുവനനതപുരതത ജോലിചെയ്യുന്നു
|
ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു
|
65,980
|
അതിനാൽ അവിടെ കണ്ടഈവർഗ്ഗക്കാരെ അവർഇന്ത്യക്കാരെന്നു വിളിച്ചു
|
അതിനാൽ അവിടെ കണ്ട ഈ വർഗ്ഗക്കാരെ അവർ ഇന്ത്യക്കാരെന്നു വിളിച്ചു
|
65,981
|
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായിനിർദ്ദേശിക്കപ്പെടുന്നു
|
അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു
|
65,982
|
ദയവായി ഈസംവാദം താൾ കാണുക
|
ദയവായി ഈ സംവാദം താൾ കാണുക
|
65,983
|
അതേസമയം ആധുനികഭാരതത്തിൽ വൈവിധ്യമാർന്ന അനേകംകെട്ടിടങ്ങളുടെ
|
അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട്
|
65,984
|
അണുബാധ മാതരമലലമറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
|
അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട്
|
65,985
|
സേലം ജില്ലയുടെസേലം നഗരം
|
സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം
|
65,986
|
അമേരിക്കയുടെശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
|
അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു
|
65,987
|
അഹിംസ എന്നാൽഹിംസ ചെയ്യാതിരിക്കൽസാധാരണ വിവക്ഷിക്കുന്നത്
|
അഹിംസ എന്നാൽ ഹിംസ ചെയ്യാതിരിക്കൽ എന്നാണ് സാധാരണ വിവക്ഷിക്കുന്നത്
|
65,988
|
ലേഖനത്തിൽ കൂടുതലുംആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്
|
ലേഖനത്തിൽ കൂടുതലും ആദിവാസികൾ എന്നാണ് ഉപയോഗിച്ചിരിക്കുന്നത്
|
65,989
|
അങ്ങനെനേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ്ആദ്യം കണ്ട ലേഖനമായ എന്നത്
|
അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത്
|
65,990
|
അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക്ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി
|
അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി
|
65,991
|
അവൾഒരു കടയിൽ മറ്റൊന്നിലേക്ക് പോയി
|
അവൾ ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി
|
65,992
|
ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം
|
ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം
|
65,993
|
അദ്ദേഹത്തിന്റെചിലചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
|
അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്
|
65,994
|
അതര വ്യാപകമായി ഇലല ഉദ്ദേശിച്ചത്
|
അത്ര വ്യാപകമായി ഇല്ല എന്നാണ് ഉദ്ദേശിച്ചത്
|
65,995
|
ഗോവിന്ദൻ നായർ ആണ് ഈപദ്ധതി കൊണ്ടുവന്നത്
|
ഗോവിന്ദൻ നായർ ആണ് ഈ പദ്ധതി കൊണ്ടുവന്നത്
|
65,996
|
അദ്ദേഹത്തിന്റെ മാതൃഭാഷഅറബി ആയിരുന്നു
|
അദ്ദേഹത്തിന്റെ മാതൃഭാഷ അറബി ആയിരുന്നു
|
65,997
|
ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത്നിർത്തും
|
ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും
|
65,998
|
അവർകകു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു
|
അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു
|
65,999
|
അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽനിന്നാണ് ആ വാചകം
|
അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം
|
66,000
|
അതിൽ നിന്ന്വരുമാനം വർദ്ധിച്ചുതുടങ്ങി
|
അതിൽ നിന്ന് വരുമാനം വർദ്ധിച്ചു തുടങ്ങി
|
66,001
|
അത് നമ്മുടെ നിഷ്ക്രിയത കുറച്ച്നമ്മെ സക്രിയരാക്കുന്നു
|
അത് നമ്മുടെ നിഷ്ക്രിയത കുറച്ച് നമ്മെ സക്രിയരാക്കുന്നു
|
66,002
|
ഈപ്രദേശത്തിന് കോടിശ്ശേരി എനന പേര് വന്നത്
|
അങ്ങനെയാണ് ഈ പ്രദേശത്തിന് കോടിശ്ശേരി എന്ന പേര് വന്നത്
|
66,003
|
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്തപിന്നണി ഗായകനായ പി ജയചന്ദ്രൻ
|
അത്തവണ മൃദംഗവായനയിൽ ഒന്നാം സ്ഥാനത്തെത്തിയ ആളാണ് പിൽക്കാലത്ത് പ്രശസ്ത പിന്നണി ഗായകനായ പി ജയചന്ദ്രൻ
|
66,004
|
ഇടുക്കി ജില്ലയുടെ ഭാഗമായഒരു ചെറിയ പട്ടണമാണ്
|
ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.