Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
66,005
|
അവർ രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു
|
അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു
|
66,006
|
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽനിന്ന് മനസ്സിലാക്കിയിരുന്നു
|
അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു
|
66,007
|
പരബോധനംഎന്ന വാക്കിനാൽ താഴെപ്പറയുന്നഎന്തിനേയുംവിവക്ഷിക്കാം
|
പ്രബോധനം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
66,008
|
താങ്കൾ വിവർത്തനംചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ
|
താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം
|
66,009
|
അതിൽ പറയുന്ന പ്രകാരം അത് പണിയുനനതിനുമുൻപ് ഷാജഹാനെമകനായഔറംഗസേബ് തടവിലാക്കിഎന്നാണ്
|
അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ്
|
66,010
|
ഇങ്ങനെ ഒരു താളിന്റെആവശ്യം പ്രത്യേകമായിഇല്ല എന്നു തോന്നുന്നു
|
ഇങ്ങനെ ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു
|
66,011
|
എഴുതിയ ആൾതന്നെ ചേർക്കണം എന്നില്ല
|
എഴുതിയ ആൾ തന്നെ ചേർക്കണം എന്നില്ല
|
66,012
|
അതിനെഅദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരുസഹോദരനുമായി വിഭജിച്ചു
|
അതിനെ അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു
|
66,013
|
ക്യൂബയുംതമ്മിലുള്ള ബനധം നാൾക്കുനാൾ വന്നു
|
അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം നാൾക്കുനാൾ മോശമായി വന്നു
|
66,014
|
അങ്ങനെ ഇനതയയിൽ മുഗൾവംശതതിനു തുടകകമിടടു
|
അങ്ങനെ ഇന്ത്യയിൽ മുഗൾവംശത്തിനു തുടക്കമിട്ടു
|
66,015
|
അതിൽ പലതും ഇന്നും പരവർതതനനിരതമാണ
|
അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ്
|
66,016
|
കുട്ടിക്കാലംമുതൽക്കേശോഭന ഭരതനാട്യം അഭയസിചചു
|
കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു
|
66,017
|
പിന്നീടുള്ളവർഷങ്ങളിൽകേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു
|
പിന്നീടുള്ള വർഷങ്ങളിൽ കേരളത്തിലെ ബ്രിട്ടീഷ് സ്വാധീനം വർദ്ധിച്ചു
|
66,018
|
അതിൽകടത്തനാട്ടുകാർക്കാണ് അവകാശം
|
അതിൽ കടത്തനാട്ടുകാർക്കാണ് അവകാശം
|
66,019
|
അല്ലാഹു എന്നതിന്റെ അറബി പദംദൈവം എന്നുതന്നെയാണ്
|
അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ്
|
66,020
|
ഇന്ത്യൻ സംസ്ഥാനമായഒരു പട്ടണമാണ് കന്യാകുമാരി
|
ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ ഒരു പട്ടണമാണ് കന്യാകുമാരി
|
66,021
|
ആഗോള ശരാശരിയിൽ നിന്നും താഴെയും
|
ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും
|
66,022
|
പരിസ്ഥിതിപ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല
|
പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല
|
66,023
|
അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരംപ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയതു
|
അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു
|
66,024
|
അന്തരീക്ഷത്തിലെ വാതകമാലിന്യങ്ങൾവർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണയാണ്
|
അന്തരീക്ഷത്തിലെ വാതകമാലിന്യങ്ങൾ വർദ്ധിക്കുമ്പോൾ ആസ്മ മൂർച്ഛിക്കുന്നതും സാധാരണയാണ്
|
66,025
|
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽവിശ്വസനീയമായികരുതിപ്പോരുന്നത്
|
അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത്
|
66,026
|
മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം
|
മറാഠി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
66,027
|
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ്ദിവസവുമായിരുന്നു
|
അപ്പോൾ മെസ്സിയുടെ പ്രായം പതിനേഴ് വർഷവും പത്ത് മാസവും ഏഴ് ദിവസവുമായിരുന്നു
|
66,028
|
ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്
|
ഇതിന് കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് ലഭിച്ചു
|
66,029
|
ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി
|
ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ് കാണുക
|
66,030
|
ആർ വിഹാറ്റ്ഫീൽഡ് എനന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമമിചചത
|
ആർ വി ഹാറ്റ്ഫീൽഡ് എന്ന നിർമ്മാണ വിദഗ്ദ്ധനാണിത് നിർമ്മിച്ചത്
|
66,031
|
അദ്ദേഹം നിരവധി യാത്രകൾലാറ്റിൻ അമേരിക്കയിലൂടെ നടത്തി
|
അദ്ദേഹം നിരവധി യാത്രകൾ ലാറ്റിൻ അമേരിക്കയിലൂടെ നടത്തി
|
66,032
|
അതേ ആകൃതിയിൽ തന്നെവിസ്താരമുള്ള തറയുണ്ടാക്കിഅതിനു മുകളിലാണ് ക്ഷേത്രംസ്ഥാപിച്ചിട്ടുള്ളത്
|
അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടാക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത്
|
66,033
|
അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പരസംഗിചചിരുനനിലല
|
അതുവരെ സുറിയാനി പള്ളികളിൽ മലയാളത്തിൽ വൈദികർ പ്രസംഗിച്ചിരുന്നില്ല
|
66,034
|
ക്ഷേത്രം എന്നവാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
ക്ഷേത്രം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം
|
66,035
|
ഇനിയും ഒരു ലിങ്ക്താഴെ കൊടുത്തിട്ടുണ്ട്
|
ഇനിയും ഒരു ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്
|
66,036
|
മധു എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
മധു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
66,037
|
ഈ ക്ഷേത്രത്തിലെ നവരാതരി പ്രശസ്തമാണ്
|
ഈ ക്ഷേത്രത്തിലെ നവരാത്രി ഉത്സവം പ്രശസ്തമാണ്
|
66,038
|
അത്അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു
|
അത് അവരുടെ പ്രേമവുമായി ബന്ധപ്പെട്ടാണ് അറിയപ്പെടുന്നതു തന്നെ
|
66,039
|
നമ്മൾ തമ്മിൽ സ്വകാര്യ ചർച്ചഇക്കാര്യത്തിൽ വേണ്ട
|
നമ്മൾ തമ്മിൽ സ്വകാര്യ ചർച്ച ഇക്കാര്യത്തിൽ വേണ്ട
|
66,040
|
ഓട് എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
ഓട് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്
|
66,041
|
ആ വേനൽക്കാലത്ത് അദ്ദേഹം സനതോഷവാനായിരുനനു
|
ആ വേനൽക്കാലത്ത് അദ്ദേഹം സന്തോഷവാനായിരുന്നു
|
66,042
|
എന്നാൽ ഇതിന് ശകതമായ തെളിവുകൾഇല്ല
|
എന്നാൽ ഇതിന് ശക്തമായ തെളിവുകൾ ഇല്ല
|
66,043
|
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയംവായനക്കാരിൽ അവശേഷിക്കരുത്
|
ആമുഖം വായിച്ചുകഴിഞ്ഞും ലേഖനമെന്തിനെക്കുറിച്ചായിരിക്കും എന്ന സംശയം വായനക്കാരിൽ അവശേഷിക്കരുത്
|
66,044
|
അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധംസൃഷ്ടിച്ചിരുന്നു
|
അതിനിടയിൽ ബ്രിട്ടീഷുകാർ ദ്വീപുകൾക്ക് കടുത്ത ഉപരോധം സൃഷ്ടിച്ചിരുന്നു
|
66,045
|
അക്കാലത്തെ മദീനയിലെ ഭക്ഷണം ഈന്തപ്പഴം ആയിരുന്നു
|
അക്കാലത്തെ മദീനയിലെ പ്രധാന ഭക്ഷണം ഈന്തപ്പഴം ആയിരുന്നു
|
66,046
|
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതിസാധാരണമാണ്
|
ആണാനകളിലും പെണ്ണാനകളിലും സ്വവർഗ്ഗരതി സാധാരണമാണ്
|
66,047
|
അനീസ്ഷാഹിന എന്നിങ്ങനെരണ്ട് മകകളുണട
|
അനീസ് ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്
|
66,048
|
അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുകമാത്രമാണ് ശില്പികൾ ചെയ്തുവന്നത്
|
അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്
|
66,049
|
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായിവളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
|
അവർ അവിടെ ഇടതുപക്ഷപ്രസ്ഥാനങ്ങളുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന ഒരാളായിരുന്നു
|
66,050
|
അനിഴം തിരുനാൾതിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു
|
അനിഴം തിരുനാൾ തിരുവിതാംകൂർ സൈന്യത്തെ മൊത്തമായി ഉടച്ചു വാർത്തു
|
66,051
|
എന്നീമേഖലകളിൽഅദ്ദേഹം പ്രാവീണ്യം നേടി
|
എന്നീ മേഖലകളിൽ അദ്ദേഹം പ്രാവീണ്യം നേടി
|
66,052
|
അതോടെ ബുദ്ധമതം സാധാരണജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി
|
അതോടെ ബുദ്ധമതം സാധാരണ ജനങ്ങൾക്കിടയിൽ വ്യാപകമായിത്തുടങ്ങി
|
66,053
|
ഞാൻ ഇതുവരെ എന്റെ അമ്മാവന്റെവീട്ടിൽ പോയിട്ടില്ല
|
ഞാൻ ഇതുവരെ എന്റെ അമ്മാവന്റെ വീട്ടിൽ പോയിട്ടില്ല
|
66,054
|
കേരളീയരുടെ ഒരു പ്രധാനപ്രാതൽ വിഭവമാണ പുട്ട്
|
കേരളീയരുടെ ഒരു പ്രധാന പ്രാതൽ വിഭവമാണ് പുട്ട്
|
66,055
|
അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ളനഗരമാക്കിമാറ്റാൻ തദ്ദേശവാസികളോട് ആവശയപപെടടു
|
അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു
|
66,056
|
അറബിക്കടൽആവശ്യമായ മത്സ്യം പ്രദാനം
|
അറബിക്കടൽ കേരളത്തിന് ആവശ്യമായ മത്സ്യം പ്രദാനം ചെയ്യുന്നു
|
66,057
|
ഇന്ന് ഭൂടടാനിൽഏറ്റവുമധികം ആളുകൾ ബുദ്ധമതക്കാരാണ്
|
ഇന്ന് ഭൂട്ടാനിൽ ഏറ്റവുമധികം ആളുകൾ ബുദ്ധമതക്കാരാണ്
|
66,058
|
രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക്ആകർഷിക്കപ്പെട്ടിരുന്നു
|
രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു
|
66,059
|
ഡൽഹിയൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
|
ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു
|
66,060
|
മൂപ്പന്റെനേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെവിളിച്ച് അർപ്പിക്കും
|
മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും
|
66,061
|
ചിലസമയത്ത് പരദേശതതെ ഇന്ത്യയുടെ അരിപ്പാത്രം എന്നുവിളിക്കുന്നു
|
ചിലസമയത്ത് പ്രദേശത്തെ ഇന്ത്യയുടെ അരിപ്പാത്രം എന്നു വിളിക്കുന്നു
|
66,062
|
കൊക്കുകൾ അമേരികക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു
|
കൊക്കുകൾ തെക്കേ അമേരിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കാണപ്പെടുന്നു
|
66,063
|
വനപ്രദേശങ്ങളിലെ ചെറിയഅരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക
|
വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക
|
66,064
|
ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദധമാണ പ്രദേശം
|
ചെറുതുറമുഖങ്ങളും ഗോപുരാകൃതിയിലുള്ള വിധാനങ്ങളും കൊണ്ട് സമൃദ്ധമാണ് പ്രദേശം
|
66,065
|
മികച്ച ഗുണനിലവാരവും തനിമയുമുള്ളഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്
|
മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപ്പന്നങ്ങളിലൊന്നാണ് നിലമ്പൂർ തേക്ക്
|
66,066
|
സർക്കാർ സംഭവത്തിൽ ജുഡീഷ്യൽഅന്വേഷണംപ്രഖ്യാപിച്ചു
|
സർക്കാർ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
|
66,067
|
വെള്ളപ്പാണ്ട് ഒരിക്കലും അനവധി ചികിത്സകൾ ഉണ്ട്
|
വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട്
|
66,068
|
സംഭവത്തിനുമുമ്പ് നടത്തിയ വനിതകൾ ഇടപെട്ടിരുന്നില്ല
|
സംഭവത്തിനു മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല
|
66,069
|
വ്യത്യസ്തരായ മൂന്ന് സതരീകളാണപ്രധാന കഥാപാത്രങ്ങൾ
|
വ്യത്യസ്തരായ മൂന്ന് സ്ത്രീകളാണ് പ്രധാന കഥാപാത്രങ്ങൾ
|
66,070
|
പ്രമേയത്തിലെന്ന പോലെആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി
|
പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി
|
66,071
|
ഏപ്രിൽ മാസത്തിൽവാർഷികവും കുട്ടികളുടെ കലാപരിപാടികളും നടക്കാറുണ്ട്
|
ഏപ്രിൽ മാസത്തിൽ വാർഷികവും കുട്ടികളുടെ കലാപരിപാടികളും നടക്കാറുണ്ട്
|
66,072
|
താപം കൂടുതൽഅനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്
|
താപം കൂടുതൽ അനുഭവപ്പെടുന്നത് ഏപ്രിൽ മാസത്തിലാണ്
|
66,073
|
നെല്ലൂരിലെഹൈസ്കൂളിൽ നിന്ന് സ്കൂൾവിദ്യാഭ്യാസം പൂർത്തിയാക്കി
|
നെല്ലൂരിലെ ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി
|
66,074
|
ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷപവികാസമാണ ഇതിന് കാരണം
|
തടിച്ച ഇതളുകൾ മൂലം സാവധാനത്തിലുള്ള പുഷ്പവികാസമാണ് ഇതിന് കാരണം
|
66,075
|
പൂക്കൾ ഒറ്റയായോ നിരവധി പൂകകൾചേർന്ന് കുലകളായോ കാണപ്പെടുന്നു
|
പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു
|
66,076
|
വളരെ തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
|
വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ
|
66,077
|
കവിഎന്ന നിലയിലും ആശാൻ പ്രശസ്തി
|
കവി എന്ന നിലയിലും ആശാൻ പ്രശസ്തി നേടി
|
66,078
|
ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ്മത്സരങ്ങൾ നടനനത
|
ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത്
|
66,079
|
പാർലമെനറപ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു
|
പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു
|
66,080
|
വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾജനങ്ങൾ വായിച്ചിരുന്നത്
|
വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത്
|
66,081
|
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല
|
ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല
|
66,082
|
കയാമപസിന അകത്ത് രാഷ്ട്രീയനിരോധിച്ചിട്ടുണ്ട്
|
ക്യാമ്പസിന് അകത്ത് രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്
|
66,083
|
മുഹമ്മദ്നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി
|
മുഹമ്മദ് നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി
|
66,084
|
നഗരവാസികൾമാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു
|
നഗരവാസികൾ മാതൃഭാഷയോട് തമിഴ് ആഭിമുഖ്യം പുലർത്തുന്നു
|
66,085
|
ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി അണിയിച്ചൊരുക്കുന്നു
|
ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു
|
66,086
|
ഇന്ത്യൻവിദേശകാര്യ വകുപ്പിൽ നിന്നുംറിട്ടയർ ചെയ്തു
|
ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു
|
66,087
|
അതിനാൽ റേഡിയേഷൻ രീതിയായിരുനനു ഏറ്റവുംകൂടുതൽ ഉപയോഗിചചിരുനനത
|
അതിനാൽ റേഡിയേഷൻ രീതിയായിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിച്ചിരുന്നത്
|
66,088
|
മത്തായി എഴുതിയസുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത്
|
മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത്
|
66,089
|
സേതു എഴുതിയനോവലാണ് പാണ്ഡവപുരം
|
സേതു എഴുതിയ നോവലാണ് പാണ്ഡവപുരം
|
66,090
|
പക്ഷേസിനിമ സാമ്പത്തികമായി കനത്തപരാജയമായിരുന്നു
|
പക്ഷേ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു
|
66,091
|
പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായിമാറി
|
പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി
|
66,092
|
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽഖരീഫ്വിളയായി ഇത് കൃഷിചെയ്യുന്നു
|
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഖരീഫ് വിളയായി ഇത് കൃഷിചെയ്യുന്നു
|
66,093
|
സാധാരണയായിവീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
|
സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത്
|
66,094
|
മികക ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്
|
മിക്ക രോഗികളിലും ലഘുവായ രീതിയിലാണ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നത്
|
66,095
|
വൃതതാകൃതിയിൽ പണിഞ്ഞ ജനാലകളുംഇവരുടെ വീടുകളുടെ പ്രത്യേകതയാണ്
|
വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ്
|
66,096
|
മലപ്പുറം മെഡിക്കൽകോളേജ് പേരിലും ഇത് അറിയപ്പെടുന്നു
|
മലപ്പുറം മെഡിക്കൽ കോളേജ് എന്ന പേരിലും ഇത് അറിയപ്പെടുന്നു
|
66,097
|
ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശചിതമായിരുനനു
|
ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു
|
66,098
|
ഇന്നത്തെപീരങ്കികളുംരണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്
|
ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ്
|
66,099
|
ഇവിടുത്തുകാരുടെപ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല
|
ഇവിടുത്തുകാരുടെ പ്രധാനപ്പെട്ട ഉത്സവം ആണ് കാളവേല
|
66,100
|
ചിക്കൻ മട്ടൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ
|
ചിക്കൻ മട്ടൻ മീൻ എന്നിവയാണ് പ്രധാനപ്പെട്ട നോൺവെജിറ്റേറിയൻ ഭക്ഷണങ്ങൾ
|
66,101
|
തെങ്ങും കമുകും കുരുമുളകുംഉണ്ടായിരുന്ന ഒരുകാലം ഉണ്ടായിരുന്നു
|
തെങ്ങും കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു
|
66,102
|
സ്കൂൾ കാലം മുതലേ സജീവമായിരുന്നു
|
സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു
|
66,103
|
കാഴ്ചക്കുലയും നെലലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്
|
കാഴ്ചക്കുലയും നെല്ലും സമർപ്പിക്കുന്നത് നായർ സമുദായാംഗമാണ്
|
66,104
|
ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻകരാർഒപ്പിട്ടു
|
ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.