Unnamed: 0
int64 0
70k
| asr_output
stringlengths 1
583
| Corrected
stringlengths 3
582
|
|---|---|---|
66,105
|
കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ചിത്രീകരണം
|
കോഴിക്കോട് അടുത്തുള്ള ചെമ്പുകടവ് എന്ന ഗ്രാമത്തിലായിരുന്നു ചിത്രീകരണം
|
66,106
|
വരണ്ട മരുപ്രദേശങ്ങളിൽകള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്
|
വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട്
|
66,107
|
യുദ്ധത്തെക്കുറിച്ച്സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ്
|
യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ്
|
66,108
|
ദൂരദർശൻ എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു
|
തിരുവനന്തപുരം ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു
|
66,109
|
തിരുവനന്തപുരംനെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെമറ്റു താലൂക്കുകൾ
|
തിരുവനന്തപുരം നെടുമങ്ങാട് ചിറയൻകീഴ് എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ
|
66,110
|
കൊല്ലപ്പെട്ടവരുടെ വിവരങങൾപ്രദർശിപ്പിച്ചിരിക്കുന്നഭാഗമാണ് പ്രധാന ആകർഷണം
|
കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന ഭാഗമാണ് പ്രധാന ആകർഷണം
|
66,111
|
ഈയുദ്ധത്തിൽ രണടുകോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി
|
ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി
|
66,112
|
പരമാവധിവേദന ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്
|
പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത്
|
66,113
|
സാധാരണ വധശിക്ഷ നൽകിയിരുനനത കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെഅനുഭാവികൾക്കുമായിരുന്നു
|
സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു
|
66,114
|
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന
|
കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത്
|
66,115
|
റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്നഇന്ദിരാഗാന്ധി അദ്ദേഹത്തെആദരിച്ചു
|
റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു
|
66,116
|
ചലച്ചിത്രതിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ
|
ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ
|
66,117
|
കഥകളിയിൽമുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽഉപാധിയായി ഉപയോഗിക്കുന്നു
|
കഥകളിയിൽ മുഖത്തെഴുത്തിനുള്ള ചുട്ടികുത്തൽ മിനുക്കൽ ഉപാധിയായി ഉപയോഗിക്കുന്നു
|
66,118
|
കുടകിലെ ഉപേക്ഷിച്ച് അവിടത്തെരാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു
|
കുടകിലെ കോട്ട ഉപേക്ഷിച്ച് അവിടത്തെ രാജാവ് മലബാറിലേക്ക് നാടുവിട്ടിരുന്നു
|
66,119
|
അക്കാലത്ത്തിരുവിതാംകൂറിൽ നിന്നുംപ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളുംമിഷണറിമാരുടേതായിരുന്നു
|
അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു
|
66,120
|
വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപപെടുതതി
|
വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി
|
66,121
|
ലോകമെങ്ങും പാവനാടകങ്ങൾ വയതയസതരീതികളിലും പേരുകളിലുംനിലവിലുണ്ട്
|
ലോകമെങ്ങും പാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട്
|
66,122
|
തടവറയിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികംവ്യത്യസ്തത നിറഞ്ഞതായിരുന്നു
|
തടവറയിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു
|
66,123
|
കരപ്രദേശങ്ങളിൽ വെള്ളം കരമാതീതമായി വർദ്ധിക്കുന്നതിനെവെള്ളപ്പൊക്കം എന്നുപറയുന്നു
|
കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു
|
66,124
|
പുറത്തിറങ്ങുമ്പോൾ അവർക്ക്അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും
|
പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു
|
66,125
|
സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക്ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല
|
സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല
|
66,126
|
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ
|
ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട്
|
66,127
|
പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിചചിടടുണട
|
പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
|
66,128
|
കർഷകതൊഴിലാളികളെസംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക്പരിഹാരം കാണാൻശ്രമിച്ചു
|
കർഷകതൊഴിലാളികളെ സംഘടിപ്പിച്ചു അവരുടേതായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചു
|
66,129
|
പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെതെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്
|
പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത്
|
66,130
|
ചെടിയുടെ മുകളിൽസ്പ്രേ ചെയയുനനതാണഏറ്റവും നല്ലത്
|
ചെടിയുടെ മുകളിൽ സ്പ്രേ ചെയ്യുന്നതാണ് ഏറ്റവും നല്ലത്
|
66,131
|
സുസ്ഥിരമായ ഭാവിക്ക്പോഷകമേന്മയുള്ള വിത്തുകൾഎന്നതാണ്വർഷാചരണത്തിന്റെ മുദ്രാവാക്യം
|
സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിന്റെ മുദ്രാവാക്യം
|
66,132
|
തടാകങ്ങളുടെ സാന്നിദ്ധ്യമാണ്മരുഭൂമിക്ക് പേരു നൽകിയത്
|
തടാകങ്ങളുടെ സാന്നിദ്ധ്യമാണ് മരുഭൂമിക്ക് പേരു നൽകിയത്
|
66,133
|
ലഭിച്ചപിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു
|
സമരത്തിന് ലഭിച്ച പിന്തുണ കൂടുതലും രാഷ്ട്രീയച്ചുവ ഇല്ലാത്തതായിരുന്നു
|
66,134
|
മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവുംനൽകാവുന്നതാണ്
|
മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവും നൽകാവുന്നതാണ്
|
66,135
|
കാലഘട്ടത്തിലെ റോമൻ നാടകങങളെപപററിഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല
|
കാലഘട്ടത്തിലെ റോമൻ നാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല
|
66,136
|
വിവരസാങകേതികവിദയയുടെ വരവോടെ കൂടുതൽ വിപ്ലവങ്ങൾ വന്നു
|
വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു
|
66,137
|
പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദംഉപയോഗിക്കുന്നതേയില്ല
|
പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല
|
66,138
|
പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ്ഇവിടെ പറയുക
|
പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക
|
66,139
|
വിശുദ്ധ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്
|
വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്
|
66,140
|
ഇവിടത്തെ നാടൻകാപ്പിയുംമറ്റുസുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
|
ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ്
|
66,141
|
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെപഠനമാണ്
|
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്
|
66,142
|
മസ്തിഷ്കത്തിലെ ഓരോ തന്മാത്രയുംഒരു ശക്തമായ കമ്പ്യൂട്ടറിനുതുല്യമാണ്
|
മസ്തിഷ്കത്തിലെ ഓരോ തന്മാത്രയും ഒരു ശക്തമായ കമ്പ്യൂട്ടറിനു തുല്യമാണ്
|
66,143
|
പണിയെടുക്കാൻയോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
|
പണിയെടുക്കാൻ യോഗ്യരായവരെ അതിനുപറ്റിയ ഏതെങ്കിലും ക്യാമ്പിലേക്ക് മാറ്റും
|
66,144
|
പുറത്തേക്ക് യാത്രചെയ്യാനുള്ള അനുവാദം പോലുമില്ല
|
പുറത്തേക്ക് യാത്ര ചെയ്യാനുള്ള അനുവാദം പോലുമില്ല
|
66,145
|
പാപ്പിയെതോൽപ്പിക്കാൻ വേണ്ടിയാണ് അയാൾ മറ്റൊരു വർകകഷോപപ നടതതുനനത
|
പാപ്പിയെ തോൽപ്പിക്കാൻ വേണ്ടിയാണ് അയാൾ മറ്റൊരു വർക്ക്ഷോപ്പ് നടത്തുന്നത്
|
66,146
|
അധികംവൈകാതെ തന്നെ അയാൾ പിടിയിലായി
|
അധികം വൈകാതെ തന്നെ അയാൾ പിടിയിലായി
|
66,147
|
അയാൾ ചെറിയൊരു കട്ടിലിൽ കിടനനു
|
അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു
|
66,148
|
ആനിയെ രക്ഷിക്കുമെന്ന് അയാൾപീറ്ററിനോട് വാഗ്ദാനം ചെയ്തു
|
ആനിയെ രക്ഷിക്കുമെന്ന് അയാൾ പീറ്ററിനോട് വാഗ്ദാനം ചെയ്തു
|
66,149
|
അദ്ദേഹംഒച്ചുകളെപ്പറ്റിയുംവിരകളെപ്പറ്റിയുംസൂഫൈറ്റുകളെപ്പറ്റിയും പുസ്തകംപ്രസിദ്ധീകരിച്ചു
|
അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു
|
66,150
|
ഏറെനിരൂപകശ്രദ്ധ നോവൽ നിശിതമായിവിമർശിക്കപ്പെട്ടിട്ടുമുണ്ട്
|
ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട്
|
66,151
|
ഭരണവും നിയമനിർമ്മാണവും നീതിന്യായവുംസുരക്ഷാസമിതി കൈകാര്യം ചെയ്തു
|
ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു
|
66,152
|
മലയാളത്തിലെ തുടക്കം പൂമ്പാറ്റ ചിത്രത്തിൽബാലതാരമായിട്ടാണ്
|
മലയാളത്തിലെ തുടക്കം പൂമ്പാറ്റ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ്
|
66,153
|
വഴിയരികിൽ നിൽക്കുന്ന വൻവൃകഷം ഒരുനല്ല അലങ്കാരവൃക്ഷമാണ്
|
വഴിയരികിൽ തലയുയർത്തി നിൽക്കുന്ന വൻവൃക്ഷം ഒരു നല്ല അലങ്കാരവൃക്ഷമാണ്
|
66,154
|
കനത്ത നാശനഷടങങളുണടായിടടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യംതാവളത്തിനടുത്തെത്തി
|
കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി
|
66,155
|
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ കൃതിയാണിത്
|
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
|
66,156
|
ലൈബ്രറി രംഗത്തെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
|
ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി
|
66,157
|
ഇദ്ദേഹത്തിന്റെഭരണപരമായ കഴിവുകൾപ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്
|
ഇദ്ദേഹത്തിന്റെ ഭരണപരമായ കഴിവുകൾ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്
|
66,158
|
അരിപ്പൊടിശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
|
അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ
|
66,159
|
വധിക്കുവാനുള്ള മന്ത്രംസംബന്ധിച്ചുള്ള വിശ്വാസം വിവിധ സംസ്കാരങ്ങളിൽ
|
വധിക്കുവാനുള്ള മന്ത്രം സംബന്ധിച്ചുള്ള വിശ്വാസം വിവിധ സംസ്കാരങ്ങളിൽ നിലവിലുണ്ട്
|
66,160
|
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങങി
|
അഴിമുഖത്ത് നിന്ന ഒരാളെ സ്രാവ് വിഴുങ്ങി
|
66,161
|
ഈ ചിത്രത്തിൽ ഒരാളെ മാത്രമേനമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ
|
ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ
|
66,162
|
ഇങ്ങനെയുള്ളവരിൽ നിന്നും നേതാവായിതിരഞ്ഞെടുക്കുന്നു
|
ഇങ്ങനെയുള്ളവരിൽ നിന്നും ഒരാളെ നേതാവായി തിരഞ്ഞെടുക്കുന്നു
|
66,163
|
സന്താനഭാഗ്യത്തിനുമഹർഷി തപസ്സുചെയ്യുന്നു
|
സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു
|
66,164
|
ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാതരയായി
|
ഭഗവാന്റെ സ്ഥാനം മനസ്സിലാക്കിയ മഹർഷി ദിക്കിനെ ലക്ഷ്യമാക്കി യാത്രയായി
|
66,165
|
ആധുനിക കവിതയുടെവികാസത്തെഗണ്യമായിസ്വാധീനിച്ചു
|
ആധുനിക കവിതയുടെ വികാസത്തെ ഗണ്യമായി സ്വാധീനിച്ചു
|
66,166
|
ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്നപുസ്തകമാണ്
|
ആയിരക്കണക്കിനു സസ്യങ്ങളെ സവിശേഷമായി വർഗ്ഗീകരിക്കുന്ന പുസ്തകമാണ്
|
66,167
|
എന്നാൽ ആയിരക്കണക്കിനുവർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
|
എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട്
|
66,168
|
ഈർപ്പംനിറഞ്ഞഅന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം
|
ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം
|
66,169
|
സസ്യംവളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ്
|
സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ്
|
66,170
|
വിത്തുകൾവർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും
|
വിത്തുകൾ വർഷങ്ങളോളം മണ്ണിനടിയിൽ സുരക്ഷിതമായി കിടക്കും
|
66,171
|
ആയിരക്കണക്കിന്വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
|
ആയിരക്കണക്കിന് വർഷങ്ങളോളം തുന്നൽ കൈകൊണ്ടാണ് ചെയ്തിരുന്നത്
|
66,172
|
നെടുമങ്ങാട് ബ്ലോക്കിൽ പഞ്ചായത്ത്ഉൾപ്പെടുന്നത്
|
നെടുമങ്ങാട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത്
|
66,173
|
ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടിചെയ്തു
|
ഇനിയൊരിക്കലും ഭൂമിയിൽ ഇത്തരമൊരു പ്രളയം സൃഷ്ടിക്കയില്ലെന്ന് ഉടമ്പടി ചെയ്തു
|
66,174
|
പേജ് നീക്കം ചെയ്തതിനാൽഇപ്പോൾ ലഭ്യമല്ല
|
പേജ് നീക്കം ചെയ്തതിനാൽ ഇപ്പോൾ ലഭ്യമല്ല
|
66,175
|
തറയിൽകാണുന്ന വിത്തുകളും പ്രാണികളും ജീവിക്കുന്നു
|
തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു
|
66,176
|
തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻസാധിക്കും
|
പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും
|
66,177
|
ഇവയെചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും
|
ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും
|
66,178
|
പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റംനിയന്ത്രിക്കാൻ സാധിക്കും
|
പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും
|
66,179
|
അംഗമായിരുന്നസ്വാതന്ത്ര്യാനന്തരംസോഷ്യലിസ്റ്റ്പാർട്ടിയിലാണ് പ്രവർത്തിച്ചത്
|
അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത്
|
66,180
|
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയകൃതിയാണിത്
|
വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത്
|
66,181
|
കത്തോലിക്കരുംവ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
|
കത്തോലിക്കരും വ്യക്തിപരമായ നിലയ്ക്ക് ഇതിനെ പിന്തുണച്ചിരുന്നു
|
66,182
|
ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്നപ്രവർത്തനമാണ് ജ്വലനം
|
ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം
|
66,183
|
നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന സാഹിത്യകാരനാണ്
|
നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്
|
66,184
|
ടാഗോർ അവാർഡ് ലഭിക്കുന്നആദ്യത്തെഅറബ് കവിയാണ്
|
ടാഗോർ അവാർഡ് ലഭിക്കുന്ന ആദ്യത്തെ അറബ് കവിയാണ് അദ്ദേഹം
|
66,185
|
ഇതാണ് ഏററവും പുരാതനമായമധ്യകാല സ്മാരകം
|
ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം
|
66,186
|
ഇതാണ സമയത്ത്ഉണ്ടായിരുന്നചൈനീസ് അക്ഷരങ്ങളുടെഏറ്റവും വലിയ നിഘണ്ടു
|
ഇതാണ് സമയത്ത് ഉണ്ടായിരുന്ന ചൈനീസ് അക്ഷരങ്ങളുടെ ഏറ്റവും വലിയ നിഘണ്ടു
|
66,187
|
അതുല്യ പ്രൊഡക്ഷൻസിന്റെ അതുല്യ അശോകാണ് ചിത്രം
|
അതുല്യ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതുല്യ അശോകാണ് ചിത്രം നിർമ്മിച്ചത്
|
66,188
|
മലയാളത്തിലെ ഉത്തരാധുനികകവിതയുടെ ശക്തനായ വക്താവ്
|
മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ്
|
66,189
|
ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വകതാവായി അംഗീകരികകപപെടടിടടുണട
|
ഇന്ന് ഇദ്ദേഹം ആധുനിക കവിതയുടെ വക്താവായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്
|
66,190
|
മുന്നോട്ടും പിന്നോട്ടും പറക്കാനുള്ളകഴിവും ഇവയ്ക്കുണ്ട്
|
മുന്നോട്ടും പിന്നോട്ടും പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്
|
66,191
|
വേഗമേറിയ വളർച്ചയുംവരൾച്ചയെപ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
|
വേഗമേറിയ വളർച്ചയും വരൾച്ചയെ പ്രതിരോധിക്കാനുള്ള കഴിവും ആറ്റുകരിമ്പിനുണ്ട്
|
66,192
|
വൻകിട പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
|
വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു
|
66,193
|
അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യംഉണ്ടായിരുന്നതായിപറയപ്പെടുന്നു
|
അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു
|
66,194
|
വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസതംഭങങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല
|
66,195
|
സാധാരണയായി കറുപ്പു മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
|
സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു
|
66,196
|
പിടിയിലായആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെമോചനം നേടിയവർ മാത്രമായിരുന്നു
|
പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു
|
66,197
|
ഇത സ്വർണമാലയിലോ മഞ്ഞച്ചരടിലോകോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
|
ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത്
|
66,198
|
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ മലബാർ തീരംഎന്നാണ് അറിയപ്പെടുന്നത്
|
ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരപ്രദേശം മലബാർ തീരം എന്നാണ് അറിയപ്പെടുന്നത്
|
66,199
|
തീകഷണമായ സമരത്തിന്റെ ഫലമായികമ്പനി അടച്ചുപൂട്ടാൻകൊക്കക്കോള നിർബന്ധിതമായി
|
തീക്ഷണമായ സമരത്തിന്റെ ഫലമായി കമ്പനി അടച്ചുപൂട്ടാൻ കൊക്കക്കോള നിർബന്ധിതമായി
|
66,200
|
മരുപ്പച്ചകളിലുംലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിചചിടടുളളത
|
മരുപ്പച്ചകളിലും ലഭിക്കുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്തുമാണ് കൃഷി വികസിച്ചിട്ടുള്ളത്
|
66,201
|
തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ്
|
തന്റെ കവിതകളുടെ സമ്പൂർണ സമാഹാരം ഡേവീസ് പ്രസിദ്ധീകരിച്ചു
|
66,202
|
വടക്ക് തീരത്തെ ഗ്രീക്ക് നഗരങ്ങളുംഅദ്ദേഹം സന്ദർശിച്ചു
|
വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും അദ്ദേഹം സന്ദർശിച്ചു
|
66,203
|
മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാനതുറമുഖമായിരുന്നു
|
മുസിരിസ് അക്കാലത്ത് മലബാർ തീരത്തെ പ്രധാന തുറമുഖമായിരുന്നു
|
66,204
|
ഇലക്ട്രിക് കമ്പികളിലും മരങങളിലും കൂട്ടമായി ഇവയെ
|
ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം
|
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.