Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
66,205
ഇവയിലുണ്ടാകുന്നപഴങ്ങൾക്ക് ഇലക്ട്രിക് ആകൃതിയാണുള്ളത്
ഇവയിലുണ്ടാകുന്ന പഴങ്ങൾക്ക് ഇലക്ട്രിക് ബൾബുകളുടെ ആകൃതിയാണുള്ളത്
66,206
ഈർപ്പമുള്ളഇത്ധാരാളമായി കണ്ടുവരുന്നത്
ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത്
66,207
ആഴം കുറഞ്ഞ തീരക്കടൽപ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്
ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത്
66,208
കാലാവസ്ഥയിലെ വിവിധഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്
ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്
66,209
പരാജയത്തിന്റെ തീവ്രതകുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ
പരാജയത്തിന്റെ തീവ്രത കുറയ്ക്കാൻ കോപ്പിയടിക്കുന്ന സ്വഭാവവും ഇവരിൽ സാധാരണമാണ്
66,210
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയഹോർമോൺ ആണ് ഓക്സിൻ
സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോൺ ആണ് ഓക്സിൻ
66,211
വില്ലൻ വേഷത്തിലാണ് കപൂർ അഭിനയിച്ചത്
വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത്
66,212
തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണടാവും
തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും
66,213
നൂറുകണക്കിന് പഞഞികകായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
നൂറുകണക്കിന് പഞ്ഞിക്കായകൾ വലിയ മരങ്ങളിൽ ഉണ്ടാവും
66,214
പരിപാടിയിൽഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല
പരിപാടിയിൽ നടന്ന ഒരു മുദ്രാവാക്യത്തിലും എനിക്ക് ഒരു പങ്കുമില്ല
66,215
ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പങ്കെടുത്തു
കായിക ലോകത്തിലെ ധാരാളം പ്രതിഭാശാലികൾ പരിപാടിയിൽ പങ്കെടുത്തു
66,216
ചിറകിന്റെ അരികിൽഒന്നിടവിട്ട് കറുപ്പും വെളുപ്പും
ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും
66,217
ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത്നല്ലതാണ്
ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ്
66,218
ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട്വളഞ്ഞ്നെറ്റി തറയിൽ മുട്ടിക്കുക
ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക
66,219
നെല്ല് റബ്ബർവാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ
നെല്ല് റബ്ബർ വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ
66,220
നാൽപ്പതു വർഷത്തോളംടൈംസ് പത്രത്തിൽ പ്രവർത്തിച്ചു
നാൽപ്പതു വർഷത്തോളം ടൈംസ് പത്രത്തിൽ പ്രവർത്തിച്ചു
66,221
കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ്
കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി
66,222
എഴുതിത്തീർന്ന കതത വിവിധ രീതികളിലാണ് സവീകർതതാവിലേകക എത്തിച്ചേരുന്നത്
എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്
66,223
ഖിലാഫത്ത് സമ്മേളനത്തിൽ ഇവർതലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു
ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു
66,224
സാധാരണ ഒഴുകുന്ന ജലത്തിലാണു കാണുന്നത്
സാധാരണ ശുദ്ധമായ ഒഴുകുന്ന ജലത്തിലാണു കാണുന്നത്
66,225
പ്രകൃതിയിൽകാണപ്പെടുന്നശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ
പ്രകൃതിയിൽ കാണപ്പെടുന്ന ശുദ്ധമായ വസ്തുക്കളാണ് ധാതുക്കൾ
66,226
പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭികകാവുനനതിൽഏറ്റവും ശുദ്ധമായ കാർബൺ
പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ
66,227
കാൺപൂരിലെവിവിധ സ്കൂളുകളിൽ ജോലി ചെയ്തു
കാൺപൂരിലെ വിവിധ സ്കൂളുകളിൽ ജോലി ചെയ്തു
66,228
പ്രസിദ്ധീകരിച്ച ഗ്രന്ഥംവർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്
പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്
66,229
വിനനിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽനിന്നായിരുന്നു
വിന്നിയുടെ പ്രാഥമിക വിദ്യാഭ്യാസം പലയിടങ്ങളിലുള്ള സ്കൂളുകളിൽ നിന്നായിരുന്നു
66,230
പിതാവ്മുഹമ്മദ്അസീസും അക്കാലത്തെപ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു
പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു
66,231
പിതാവ് തന്നെയാണ്സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്
പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത്
66,232
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം അഥവാആയിരുന്നു
ഇവിടെ നികുതിപിരിവിന്റെ അടിസ്ഥാനഘടകം ഗ്രാമം അഥവാ മഹൽ ആയിരുന്നു
66,233
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശയവിരുനനൊരുകകിതതരും ഓറിയോൺ
നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ
66,234
മകളെ നന്നായി പഠിപ്പിച്ച് ഉയർന്നനിലയിലെത്തിക്കണമെന്നതാണ്അമ്മയുടെ ആഗ്രഹം
മകളെ നന്നായി പഠിപ്പിച്ച് ഉയർന്ന നിലയിലെത്തിക്കണമെന്നതാണ് അമ്മയുടെ ആഗ്രഹം
66,235
ദ്രാവിഡ നിർമ്മാണശൈലിയിൽനിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്
ദ്രാവിഡ നിർമ്മാണശൈലിയിൽ നിർമ്മിച്ചിരിക്കുന്ന പൊക്കമേറിയ തറയാണിത്
66,236
അവയിൽചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു
അവയിൽ ചില നാട്ടുരാജ്യങ്ങൾ എട്ടാം നൂറ്റാണ്ടുവരെ നിലനിന്നു
66,237
നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നുകവി
നല്ലൊരു ഗായകനും സംഗീതശാസ്ത്രജ്ഞനും കൂടിയായിരുന്നു കവി
66,238
യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടതതുകയുണടായി
യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി
66,239
കൽക്കരിഖനനത്തെ കേന്ദ്രീകരിച്ചുള്ളഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്
66,240
രകതതതിൽ കാൽസ്യത്തിന്റെ സാധാരണ അളവ്
രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ആണ്
66,241
ലോകത്തിലെ ഏറ്റവും ദ്വീപുംസ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ്
66,242
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിനനാണ പേരിന്റെ ഉത്ഭവം
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം
66,243
പ്രത്യേകിച്ചുംഗുഹകൾക്ക്മനുഷ്യർക്ക് കടകകാവുനന വലിപ്പം ഉണ്ടായിരിക്കും
പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും
66,244
രാഷടരീയം മതം എന്നിവയെക്കുറിച്ച് എഴുപതോളംപുസ്തകങ്ങൾരചിച്ചു
രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു
66,245
അന്നുനിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽസ്വാധീനത ചെലുത്തിയിട്ടുണ്ട്
അന്നു നിലവിലിരുന്ന പുരാണങ്ങളിലെ ആശയങ്ങൾ ഇവയിൽ സ്വാധീനത ചെലുത്തിയിട്ടുണ്ട്
66,246
ആരാണ് എവിടെ നിന്നാണ് ഇതെല്ലാംഉണ്ടായത് എന്നതായിരുന്നു സന്ദേശം
ആരാണ് എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്നതായിരുന്നു സന്ദേശം
66,247
ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെനിർണായകമായി സ്വാധീനിക്കുകയുണ്ടായി
ഇതെല്ലാം ഇദ്ദേഹത്തിന്റെ സാഹിത്യജീവിതത്തെ നിർണായകമായി സ്വാധീനിക്കുകയുണ്ടായി
66,248
തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനംചെയ്യുകയോ ചെയ്യുന്നു
തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു
66,249
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന്പ്രധാനദ്വീപുകളാണുള്ളത്
പുന്നമടക്കായലിനാൽ ചുറ്റപ്പെട്ട മൂന്ന് പ്രധാന ദ്വീപുകളാണുള്ളത്
66,250
മാനുവൽ കോട്ട എന്നാണ്പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്
മാനുവൽ കോട്ട എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത്
66,251
ചീട്ടുകൾമുഴുവൻ തീരുന്ന മുറയ്ക്ക്കളിക്കാർ ജയിക്കുന്നു
ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു
66,252
തുടർന്നും റോഡിലിറങ്ങുന്ന കാറിനെമറികടക്കാൻഅനുവദിക്കാതെ ട്രക്ക് ഓടുകയാണ്
തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ്
66,253
ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയംവാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി
ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി
66,254
കോമൺവെൽത്ത്രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള കോഴ്സാണിത്
കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത്
66,255
ഭക്ഷ്യയോഗ്യമായ കായ്കൾ പക്ഷികളും തിന്നാറുണ്ട്
ഭക്ഷ്യയോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട്
66,256
ത്വക്ക് പൊളിഞ്ഞു പോകുമ്പോൾമുഖത്തും കൈകളിലും കൂടുതലായി കാണുന്നു
ത്വക്ക് പൊളിഞ്ഞു പോകുമ്പോൾ മുഖത്തും കൈകളിലും കൂടുതലായി കാണുന്നു
66,257
പക്ഷെഒരിക്കൽ കച്ചവടച്ചരക്കുകളുമായിപോകുമ്പോൾ കൊള്ളക്കാർ അദദേഹതതെ ആകരമിചചു
പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു
66,258
നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ടസ്ഥലം
നിരവധി വിപ്ലവ സമരനായകന്മാർ ജന്മം കൊണ്ട സ്ഥലം
66,259
ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽപെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത്
ശാസ്ത്രീയമായ രീതിയിൽ ചികിത്സിച്ചാൽ പെട്ടെന്നു മാറാവുന്ന ഒരു അവസ്ഥയാണിത്
66,260
തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾകക തൊഴിൽ ലഘൂകരണം
തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു
66,261
സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെഅനുഭവപ്പെടുന്നു
സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു
66,262
പയർ വർഗ്ഗത്തിൽഉൾപ്പെടുന്ന ഒരു സസ്യമാണ്
പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ് ഉഴുന്ന്
66,263
വിവിധ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണടായിരുനനിലല
വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല
66,264
തങ്ങളെ രകഷികകാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
തങ്ങളെ രക്ഷിക്കാൻ ഹെലികോപ്റ്ററുകൾ വരുമെന്ന പ്രതീക്ഷയിലായിരുന്നിരിക്കണം
66,265
ബൈബിളിൽ മൂനനിടതത മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
ബൈബിളിൽ മൂന്നിടത്ത് മനുഷ്യരെ കല്ലെറിഞ്ഞ് കൊന്നതിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്
66,266
നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹംരചിച്ചിട്ടുണ്ട്
നിരവധി ബാല സാഹിത്യ പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്
66,267
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനംഇപ്പോൾ തിരുവനന്തപുരത്താണ്
ശബരിമല ദേവസ്വം ഗ്രൂപ്പിന്റെ ആസ്ഥാനം ഇപ്പോൾ തിരുവനന്തപുരത്താണ്
66,268
സോവിയറ്റ്യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു
സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു
66,269
രണട തട്ടുകളോടെനിർമ്മിച്ചതാണ്ഇവിടത്തെ ശരീകോവിൽ
ചതുരാകൃതിയിൽ രണ്ട് തട്ടുകളോടെ നിർമ്മിച്ചതാണ് ഇവിടത്തെ ശ്രീകോവിൽ
66,270
പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്
പരമ്പരാഗതമായി തടിയും കളിമണ്ണുമൊക്കെ ഉപയോഗിച്ചാണ് പാവകൾ ഉണ്ടാക്കി വന്നിരുന്നത്
66,271
ഉയർന്ന ജാതികകാരായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത്
ഉയർന്ന ജാതിക്കാരായ ഭൂപ്രഭുക്കളായിരുന്നു മിക്ക സ്കൂളുകളും നിയന്ത്രിച്ചിരുന്നത്
66,272
വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും നടത്താറുണ്ട്
വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട്
66,273
എന്നാൽ ഇതിന് നിയനതരണരേഖ മുറിച്ചുകടക്കേണ്ടതുണ്ടായിരുന്നു
എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു
66,274
അദ്ദേഹത്തിന്റെ രചനാശൈലിനിരവധി കവികൾഅനുകരിച്ചു
അദ്ദേഹത്തിന്റെ രചനാശൈലി നിരവധി കവികൾ അനുകരിച്ചു
66,275
പയ്യന്നൂർ ഹൈസ്കൂളിലെ വിദയാഭയാസതതിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു
പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു
66,276
പിൽക്കാലത്ത് എന്നപേരിൽ ഒരു പ്രസിദ്ധീകരണംനടത്തി
പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി
66,277
ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമറിപ്പോർട്ടിൽ ഇത ലക്ഷം കോടിയായി
ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി
66,278
ശിവരാത്രിയോടനുബന്ധിച്ച് കഷേതരതതിൽഗംഭീര ആഘോഷപരിപാടികൾഉണ്ടാകാറുണ്ട്
ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രത്തിൽ ഗംഭീര ആഘോഷപരിപാടികൾ ഉണ്ടാകാറുണ്ട്
66,279
ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾഅവിടെ താമസിച്ചു
ഗുരുവിന്റെ വത്സലശിഷ്യനായി മധുരയിൽ വന്ന് കുറച്ചുനാൾ അവിടെ താമസിച്ചു
66,280
സന്യാസികളാകുന്നവർ അതാണ്അവർക്കു വഴി എന്നു വിശ്വസിച്ചു
സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു
66,281
എലലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരുശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു
എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു
66,282
അന്നേ ദിവസം ദേവാലയങ്ങളിൽരാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾഉണ്ടായിരിക്കില്ല അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു
അന്നേ ദിവസം ദേവാലയങ്ങളിൽ രാവിലെയോ വൈകീട്ടോ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കില്ല അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തുന്നു
66,283
ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായവലയം തീർക്കുന്നത്
ഷഡ്ഭുജത്തിന്റെ ആകൃതിയിലുള്ള മഞ്ഞുകണങ്ങളാണ് മനോഹരമായ വലയം തീർക്കുന്നത്
66,284
ഇലയിട്ട്ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
ഇലയിട്ട് ചൂടാക്കിയ എണ്ണ നേത്രരോഗങ്ങൾക്കും ചെവിവേദനയ്ക്കും എതിരെ ഫലപ്രദമാണ്
66,285
നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ്ഇത്തരം പഠനങ്ങൾ
നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത്
66,286
ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻതൈകൾഉത്പാദിപ്പിക്കുന്നത്
ചക്കക്കുരുവിൽ നിന്നാണ് പ്ലാവിൻ തൈകൾ ഉത്പാദിപ്പിക്കുന്നത്
66,287
ജനുവരി അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ്
ജനുവരി അർദ്ധരാത്രിക്കു തൊട്ടുമുമ്പ് ഹൃദയാഘാതം മൂലം റോയ് മൃതിയടഞ്ഞു
66,288
ശതമാനത്തിലധികവും ചെറിയ ക്യാമറയാണ്
ചിത്രത്തിന്റെ ശതമാനത്തിലധികവും ചെറിയ ക്യാമറയാണ് ഉപയോഗിച്ചത്
66,289
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
66,290
വൈറസ ഭാഗങങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന പ്രക്രിയയാണ്
വൈറസ് ഭാഗങ്ങളുടെ കൂട്ടിച്ചേർക്കലുകൾ നിരന്തരം നടക്കുന്ന പ്രക്രിയയാണ്
66,291
അച്ഛൻമുംബൈയിലെ സമ്പന്നനുമായ വ്യാപാരിയായിരുന്നു
അച്ഛൻ മുംബൈയിലെ പ്രശസ്തനും സമ്പന്നനുമായ വ്യാപാരിയായിരുന്നു
66,292
വലിപ്പത്തിന്റെകാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര
വലിപ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും രണ്ടാമതാണ് വൻകര
66,293
എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിചചിരുനനു
അക്കാലത്തുണ്ടായ എല്ലാ ലിഖിതങ്ങൾക്കും നൂതന ലിപികൾ ഉപയോഗിച്ചിരുന്നു
66,294
ചില കേരളീയ കവികളും ഇക്കൂട്ടത്തിൽഉൾപ്പെട്ടിട്ടുണ്ട്
ചില കേരളീയ കവികളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്
66,295
മറ്റ് ദ്വീപുകളിൽ നിനന കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും
മറ്റ് ദ്വീപുകളിൽ നിന്ന് കുടിയേറിയവരും ഇക്കൂട്ടത്തിൽ പെടും
66,296
വിവിധയിനം മാധ്യമങ്ങളും നിർമ്മാണച്ചെലവിൽ സാരമായഏറ്റക്കുറച്ചിലുകളുണ്ട്
വിവിധയിനം മാധ്യമങ്ങളും നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട്
66,297
സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണടാകാറുണട
സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട്
66,298
സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നുകുറ്റം
സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം
66,299
പുരോഗമന പരസഥാനതതിനറെ ആദ്യകാലഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം
പുരോഗമന പ്രസ്ഥാനത്തിന്റെ ആദ്യകാല ഫോട്ടോഗ്രാഫറുമായിരുന്നു അദ്ദേഹം
66,300
രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമതവതതെ സൂചിപ്പിക്കുന്നു
രണ്ട് സമാന്തര വരകൾ സമ്പത്തിന്റെ സമത്വത്തെ സൂചിപ്പിക്കുന്നു
66,301
ഒരുനേരംഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട്
ഒരുനേരം ഇരുപതിനായിരത്തിലധികം ആളുകൾക്ക് യുവജനോത്സവത്തിനിടെ അദ്ദേഹം സദ്യയൊരുക്കിയിട്ടുണ്ട്
66,302
ഏറെയും ആളുകൾകക വിദ്യാഭ്യാസംപോലും ലഭിച്ചിട്ടില്ലായിരുന്നു
ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു
66,303
ആളുകൾക്ക്ചിലകുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും
അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും
66,304
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽമികച്ച പരകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയാണ് ലക്ഷ്യം