Unnamed: 0
int64
0
70k
asr_output
stringlengths
1
583
Corrected
stringlengths
3
582
66,405
കണ്ണുകൾ ഇരുണ്ടതിളങ്ങുന്ന പച്ചനിറവും
കണ്ണുകൾ ഇരുണ്ട തവിട്ടും തിളങ്ങുന്ന പച്ചനിറവും ചേർന്നതാണ്
66,406
സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ
സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത്
66,407
ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽഒന്നു തന്നെയാണ് മലിനീകരണം
ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം
66,408
കുറ്റവുംകുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച്രീതികൾ മാറിവന്നിരുന്നു
കുറ്റവും കുറ്റവാളിയുടെ സമൂഹത്തിലെ സ്ഥാനവുമനുസരിച്ച് രീതികൾ മാറിവന്നിരുന്നു
66,409
വണ്ടി അകലുമ്പോൾ ശബ്ദതരംഗത്തിന്റെ വികാസം കൂടുനനു
വണ്ടി അകലുമ്പോൾ ശബ്ദതരംഗത്തിന്റെ വികാസം കൂടുന്നു
66,410
വെള്ളം കയറി ഓടടംനിർത്തി
പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി
66,411
പുസ്തകരൂപത്തിൽ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
പുസ്തകരൂപത്തിൽ പുറത്തിറക്കിയപ്പോൾ അവയിൽ രാഗതാള നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയിരുന്നു
66,412
ഹൈന്ദവാചാരത്തിൽകുഞ്ഞ്ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടക്കുന്ന ചടങ്ങാണ്ഇരുപത്തിയെട്ട്
ഹൈന്ദവാചാരത്തിൽ കുഞ്ഞ് ജനിച്ച് ഇരുപത്തിയെട്ടാം നാൾ നടക്കുന്ന ചടങ്ങാണ് ഇരുപത്തിയെട്ട് കെട്ട്
66,413
ഹൃദയശൂനയനായ വ്യവസായിയെപ്പോലെ പെരുമാറരുത്
ഹൃദയശൂന്യനായ വ്യവസായിയെപ്പോലെ പെരുമാറരുത്
66,414
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മന്ത്രിസഭയിലുണ്ടായിരുന്നവർ വായനക്കാരും പ്രതിഭകളുമായിരുന്നു
സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നേതൃത്വത്തിലെത്തിയ മന്ത്രിസഭയിലുണ്ടായിരുന്നവർ നല്ല വായനക്കാരും പ്രതിഭകളുമായിരുന്നു
66,415
സ്വാതന്ത്ര്യം ലഭിച്ചപ്പോൾപ്രധാനമന്ത്രി ആരെന്നു തീരുമാനിക്കൽ ആയിരുന്നില്ല
സ്വാതന്ത്ര്യം ലഭിച്ചപ്പോൾ പ്രധാനമന്ത്രി ആരെന്നു തീരുമാനിക്കൽ ആയിരുന്നില്ല
66,416
സവാഗതവും നന്ദിയുംപറഞ്ഞു
സ്വാഗതവും നന്ദിയും പറഞ്ഞു
66,417
സ്വാഗതവും നന്ദിയുംഒരേയാളാണ് പറഞ്ഞത്
സ്വാഗതവും നന്ദിയും ഒരേയാളാണ് പറഞ്ഞത്
66,418
സ്വർണം നേടുന്ന ആദയതതെ കളിക്കാരനും ലോകകിരീടം നേടുനന ആദ്യ താരവുമാണ്
സ്വർണം നേടുന്ന ആദ്യത്തെ കളിക്കാരനും ലോകകിരീടം നേടുന്ന ആദ്യ താരവുമാണ്
66,419
സർവകലാശാലയുടെ കൂടിയാണ്
സ്വരാജ് സർവകലാശാലയുടെ കൂടിയാണ്
66,420
സ്വദേശിയാണെന്നും പടടാളതതിൽ സേവനമനുഷഠിചചിടടുണടെനനും തെളിഞ്ഞു
സ്വദേശിയാണെന്നും പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും തെളിഞ്ഞു
66,421
സ്വകാര്യ മലയിലിടിച്ചുപതിനാല് യാത്രക്കാർ അന്തരിച്ചു
സ്വകാര്യ വാഹനം മലയിലിടിച്ചു പതിനാല് യാത്രക്കാർ അന്തരിച്ചു
66,422
സ്രാങ്കിനെസഹായിക്കാൻ നിയോഗിച്ചിരുന്ന യുവാവ് എവിടെയാണെനനു പോലും അറിയില്ലായിരുന്നു
സ്രാങ്കിനെ സഹായിക്കാൻ നിയോഗിച്ചിരുന്ന യുവാവ് എവിടെയാണെന്നു പോലും അറിയില്ലായിരുന്നു
66,423
സ്ഫോടനത്തിൽ ഒട്ടേറെ വാഹനങ്ങൾതകർന്നു
സ്ഫോടനത്തിൽ ഒട്ടേറെ വാഹനങ്ങൾ തകർന്നു
66,424
സ്ഫോടനത്തിനു പിന്നിൽപ്രതികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തി
സ്ഫോടനത്തിനു പിന്നിൽ പ്രതികൾ പ്രവർത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തി
66,425
സഥിതി നിയന്ത്രണ വിധേയമായി
സ്ഥിതി നിയന്ത്രണ വിധേയമായി
66,426
സ്ഥാപനങ്ങളിൽ പിന്നോക്കസംവരണത്തിന് ശ്രമം ആരംഭിച്ചു
സ്ഥാപനങ്ങളിൽ പിന്നോക്ക സംവരണത്തിന് ശ്രമം ആരംഭിച്ചു
66,427
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി സൈനികതലവനും അട്ടിമറിയുടെനേതാവും വ്യാഴാഴ്ച പുറത്തുവരും
സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രധാനമന്ത്രി സൈനികതലവനും അട്ടിമറിയുടെ നേതാവും വ്യാഴാഴ്ച പുറത്തുവരും
66,428
സൈനിക പാഠശാലയിൽപഠിച്ച് അറുപത്തിയെട്ടിലാണ് വ്യോമസേനയിൽ ചേർന്നത്
സൈനിക പാഠശാലയിൽ പഠിച്ച് അറുപത്തിയെട്ടിലാണ് വ്യോമസേനയിൽ ചേർന്നത്
66,429
സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടത് സാരഥിയുടെപുത്രിയാണ്
സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടത് സാരഥിയുടെ പുത്രിയാണ്
66,430
സൈനികർ ചേർന്ന് പതിനൊന്ന് രാഷ്ട്രീയക്കാരെ വെടിവെച്ചു
സൈനികർ പാറാവുകാരുമായി ചേർന്ന് പതിനൊന്ന് രാഷ്ട്രീയക്കാരെ വെടിവെച്ചു
66,431
സേനാപതി ജില്ലയിലാണ് പത്തൊൻപത് വ്യാഴാഴ്ച തിരഞഞെടുപപ നടക്കുന്നത്
സേനാപതി ജില്ലയിലാണ് പത്തൊൻപത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്
66,432
സേനാപതിയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ്
സേനാപതിയിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്
66,433
സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികളടക്കംആറ് ഭീകരർ കൊല്ലപ്പെട്ടു
സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദികളടക്കം ആറ് ഭീകരർ കൊല്ലപ്പെട്ടു
66,434
സാങ്കേതികതയുമായിവന്നപ്പോൾ ഇരുന്നൂറ് പതിപ്പുകൾ വേറെപരിപാടിയിൽ അവതരിപ്പിക്കുകയാണ്
സാങ്കേതികതയുമായി വന്നപ്പോൾ ഇരുന്നൂറ് പതിപ്പുകൾ വേറെ പരിപാടിയിൽ അവതരിപ്പിക്കുകയാണ്
66,435
സാങ്കേതികതയുമായി അവർ ഇരുന്നൂറ്തോക്കുകൾഅവതരിപ്പിക്കുന്നത് മറ്റൊരുവ്യവസായമാണ്
സാങ്കേതികതയുമായി അവർ വന്നതിനാൽ ഇരുന്നൂറ് തോക്കുകൾ അവതരിപ്പിക്കുന്നത് മറ്റൊരു വ്യവസായമാണ്
66,436
സാങ്കേതികതയാണ്ഇതിനായി ഉപയോഗിക്കുന്നത്
സാങ്കേതികതയാണ് ഇതിനായി ഉപയോഗിക്കുന്നത്
66,437
സസയവിഭവങങൾ ഇഷ്ടപ്പെടുന്നവർക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്
സസ്യവിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കായുള്ള സ്വാദിഷ്ടമായ വിഭവങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്
66,438
ഭൂമി മുൻപും ദാനം ചെയ്തിട്ടുണ്ട്
സർവകലാശാലയുടെ ഭൂമി മുൻപും ദാനം ചെയ്തിട്ടുണ്ട്
66,439
സമ്പദ്ഘടനഉയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും വില അഞ്ഞൂറിൽ താഴാനിടയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
സമ്പദ്ഘടന ഉയർത്തുന്ന വെല്ലുവിളി ശക്തമാണെങ്കിലും വില അഞ്ഞൂറിൽ താഴാനിടയില്ലെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു
66,440
സമയമാണ് രണ്ട് ദശാംശം ഒന്ന്പൂജ്യം
സമയമാണ് രണ്ട് ദശാംശം ഒന്ന് പൂജ്യം
66,441
സമനില നഷ്ടപ്പെട്ടപ്പോൾ ശക്തമായിതിരിച്ചടിച്ചാണ് കൂടടുകെടട വെന്നിക്കൊടി പാറിച്ചത്
സമനില നഷ്ടപ്പെട്ടപ്പോൾ ശക്തമായി തിരിച്ചടിച്ചാണ് കൂട്ടുകെട്ട് വെന്നിക്കൊടി പാറിച്ചത്
66,442
ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും മന്ത്രിസഭയും സമിതിയുംചേർന്നാണ്നടപ്പാക്കിയത്
സമഗ്ര ഭൂപരിഷ്കരണവും വിദ്യാഭ്യാസപരിഷ്കരണവും മന്ത്രിസഭയും സമിതിയും ചേർന്നാണ് നടപ്പാക്കിയത്
66,443
സനയാസിനീസമൂഹം പരമോന്നത പദവിയിലേക്ക്
സന്യാസിനീ സമൂഹം പരമോന്നത പദവിയിലേക്ക്
66,444
സന്ദർശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസസ തികഞഞ അപ്പൂപ്പൻ
സന്ദർശകരുടെ നെടുംതൂണായി തൊണ്ണൂറ് വയസ്സ് തികഞ്ഞ അപ്പൂപ്പൻ
66,445
ഇന്നും നാളെയും അവധിയാണ്
സത്യപ്രതിജ്ഞയായതിനാൽ ഇന്നും നാളെയും അവധിയാണ്
66,446
സങ്കേതത്തിൽ അംഗത്വം ലഭിക്കുന്നഅഞ്ചാമത്തെ ശാസ്ത്രജ്ഞനാണ്
സങ്കേതത്തിൽ അംഗത്വം ലഭിക്കുന്ന അഞ്ചാമത്തെ ശാസ്ത്രജ്ഞനാണ്
66,447
അപ്പോൾ ഇതാണ്
ശരി! അപ്പോൾ ഇതാണ് രഹസ്യം
66,448
പൂർണതയിലെത്തിയതോടെ വിശവാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടനനു
വ്രതാനുഷ്ഠാനദിനങ്ങൾ പൂർണതയിലെത്തിയതോടെ വിശ്വാസികൾ സക്കാത്ത് വിതരണത്തിലേക്ക് കടന്നു
66,449
വ്യോമയാനരംഗങ്ങളിലെവിവിധ പദ്ധതികൾക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്
വ്യോമയാന രംഗങ്ങളിലെ വിവിധ പദ്ധതികൾക്കായി ആഗോള പ്രമുഖരുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്
66,450
വൈദിക സമൂഹം സേവന മേഖലകളുടെ നെടുന്തൂൺ ആണ
വൈദിക സമൂഹം സേവന മേഖലകളുടെ നെടുന്തൂൺ ആണ്
66,451
വെള്ളം നിറച്ച പാത്രംജീവനക്കാരുടെആവശ്യാനുസരണം എത്തിച്ചിരുന്നു
വെള്ളം നിറച്ച പാത്രം ജീവനക്കാരുടെ ആവശ്യാനുസരണം എത്തിച്ചിരുന്നു
66,452
വെളളം കയർ പൊട്ടിയ നിലയിലും കയറിന്റെ അറ്റംഇരുമ്പ് കൊളുത്തിൽ കെട്ടിയ നിലയിലുമായിരുന്നു
വെള്ളം കോരുന്ന കയർ പൊട്ടിയ നിലയിലും കയറിന്റെ അറ്റം ഇരുമ്പ് കൊളുത്തിൽ കെട്ടിയ നിലയിലുമായിരുന്നു
66,453
വെളുപ്പ്ചുവപ്പ് കറുപ്പ് നിറങ്ങളിൽ ദീപങ്ങൾ പ്രവർത്തിപ്പിക്കാം
വെളുപ്പ് ചുവപ്പ് കറുപ്പ് നിറങ്ങളിൽ ദീപങ്ങൾ പ്രവർത്തിപ്പിക്കാം
66,454
വെളിപ്പെടുത്തലിനെതിരെ മറ്റൊരു വിദഗ്ധൻ
വെളിപ്പെടുത്തലിനെതിരെ മറ്റൊരു വിദഗ്ധൻ രംഗത്തെത്തിയിട്ടുണ്ട്
66,455
വെങകലതതിനായി മത്സരിച്ചത് പ്രവർത്തനങ്ങളെബാധിച്ചു
വെങ്കലത്തിനായി മത്സരിച്ചത് പ്രവർത്തനങ്ങളെ ബാധിച്ചു
66,456
വീട്ടിൽ മകൾ വന്നിട്ട് അടുത്ത സ്ഥലത്തുള്ള ആശുപതരിയിൽ പോയി
വീട്ടിൽ മകൾ വന്നിട്ട് അടുത്ത സ്ഥലത്തുള്ള ആശുപത്രിയിൽ പോയി
66,457
വിസ്മയം ഒരുക്കാംവരകളിൽ വർണ്ണങ്ങൾ ചാലിക്കാംബാലതലമുറയ്ക്കൊപ്പം
വിസ്മയം ഒരുക്കാം വരകളിൽ വർണ്ണങ്ങൾ ചാലിക്കാം ബാലതലമുറയ്ക്കൊപ്പം
66,458
അക്കാലത്ത് പള്ളിക്കുസമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു
അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു
66,459
വിവിധ അളവിലുള്ളകുപ്പികൾ വാങ്ങി വിതരണം ചെയയുക
വിവിധ അളവിലുള്ള കുപ്പികൾ വാങ്ങി വിതരണം ചെയ്യുക
66,460
വില നാലായിരം വരുന്ന വിലയിൽ മുൻപൻ
വില നാലായിരം വരുന്ന യന്ത്രം വിലയിൽ മുൻപൻ
66,461
വിരലടയാളംപതിപ്പിച്ചാൽ തുറക്കുന്ന വാതിലുകൾവിപണിയിലുണ്ട്
വിരലടയാളം പതിപ്പിച്ചാൽ തുറക്കുന്ന വാതിലുകൾ വിപണിയിലുണ്ട്
66,462
വിദ്യാലയത്തിലെ ചെറിയ കുരുനനുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
വിദ്യാലയത്തിലെ ചെറിയ കുരുന്നുകൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി
66,463
വിദ്യാർത്ഥിഅധ്യാപകർ യുവസംരംഭകർ ശാസ്ത്രജ്ഞർ എന്നിവർക്കും പങ്കെടുക്കാം
വിദ്യാർത്ഥി അധ്യാപകർ യുവസംരംഭകർ ശാസ്ത്രജ്ഞർ എന്നിവർക്കും പങ്കെടുക്കാം
66,464
വിദേശകാര്യ മന്ത്രിയായി പ്രാധാന്യം കുറഞ്ഞ സമയത്താണ് ഇളക്കി
വിദേശകാര്യ മന്ത്രിയായി വന്നതോടെ പ്രാധാന്യം കുറഞ്ഞ സമയത്താണ് ഇളക്കി പ്രതിഷ്ഠ
66,465
പദവിയിലേക്ക്രാഷ്ട്രീയത്തിലൂടെ വരുന്നത് ജനസമ്മതനായാണ്
വിദേശകാര്യമന്ത്രി പദവിയിലേക്ക് രാഷ്ട്രീയത്തിലൂടെ വരുന്നത് ജനസമ്മതനായാണ്
66,466
വിതരണം ചെയ്യാനുള്ള മാനദണഡങങൾ തയ്യാറാക്കി വരികയാണ്
വിതരണം ചെയ്യാനുള്ള മാനദണ്ഡങ്ങൾ തയ്യാറാക്കി വരികയാണ്
66,467
വിജ്ഞാനകോശങ്ങൾ സൃഷടികകാനുളളമറ്റൊരു സംരംഭമാണ് തുടങ്ങിയിരിക്കുന്നത്
വിജ്ഞാനകോശങ്ങൾ സൃഷ്ടിക്കാനുള്ള മറ്റൊരു സംരംഭമാണ് തുടങ്ങിയിരിക്കുന്നത്
66,468
വിജയികൾശ്രദ്ധിച്ചാൽ തലത്തിലും യോഗ്യത നേടും
വിജയികൾ ശ്രദ്ധിച്ചാൽ അന്താരാഷ്ട്ര തലത്തിലും യോഗ്യത നേടും
66,469
വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്ഫോടനത്തിലാണുകായികതാരം അടക്കമുള്ളവർ കൊല്ലപ്പെട്ടത്
വാഹനങ്ങളെ ലക്ഷ്യമാക്കിയ സ്ഫോടനത്തിലാണു കായികതാരം അടക്കമുള്ളവർ കൊല്ലപ്പെട്ടത്
66,470
വായ്പവേണ്ടാത്തകാര്യമാണല്ലോ രോമാഞ്ചം
വായ്പ വേണ്ടാത്ത കാര്യമാണല്ലോ രോമാഞ്ചം
66,471
വാദം കേൾക്കുന്നത് പ്രശ്നം തനനെയാണ
വാദം കേൾക്കുന്നത് പ്രശ്നം തന്നെയാണ്
66,472
വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്നവിവിധസംഘടനകളുടെആഭിമുഖ്യത്തിൽ സ്ഥാപിക്കുന്നകാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
വാണിജ്യ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ സ്ഥാപിക്കുന്ന കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
66,473
വാങ്ങാനുള്ള സ്ഥലംകാണിക്കാനെന്ന അവിടേക്ക് കൂട്ടിക്കൊണ്ടു പോയത്
വാങ്ങാനുള്ള സ്ഥലം കാണിക്കാനെന്ന വ്യാജേനയാണ് അവിടേക്ക് കൂട്ടിക്കൊണ്ടു പോയത്
66,474
വഴിയിലെ കൂർത്തനോവിനും
വഴിയിലെ കൂർത്ത നോവിനും നന്ദി
66,475
വളരെ അകലെയുള്ള ജില്ലയിലെ ഗ്രാമത്തിലാണ് ഏതാണ്ട് ഇരുന്നൂറ് വർഷം പഴക്കമുള്ളകോലാട്ട ആഘോഷമായി മാറുന്നത്
വളരെ അകലെയുള്ള ജില്ലയിലെ ഗ്രാമത്തിലാണ് ഏതാണ്ട് ഇരുന്നൂറ് വർഷം പഴക്കമുള്ള കോലാട്ട ആഘോഷമായി മാറുന്നത്
66,476
വരയാട് കാട്ടുപൂച്ച തുടങങിയവ വന്യമൃഗത്തിലുൾപ്പെടുന്നു
വരയാട് കാട്ടുപൂച്ച തുടങ്ങിയവ വന്യമൃഗത്തിലുൾപ്പെടുന്നു
66,477
വന്ദ്യരായ രാജ്ഞിയും രാജാവും നൃത്തഗീത എനനീ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്
വന്ദ്യരായ രാജ്ഞിയും രാജാവും നൃത്തഗീത എന്നീ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്
66,478
വനിതാ സമൂഹം അവരുടെഗ്രാമത്തിനുവേണ്ടിയുള്ളപ്രവർത്തനത്താൽഹൃദയം കീഴടക്കി
വനിതാ സമൂഹം അവരുടെ ഗ്രാമത്തിനുവേണ്ടിയുള്ള പ്രവർത്തനത്താൽ ഹൃദയം കീഴടക്കി
66,479
വിഭാഗത്തിന്റെ കരഘോഷങ്ങൾ ഏറ്റുവാങ്ങി
വനിതാ വിഭാഗത്തിന്റെ നിലപാട് കരഘോഷങ്ങൾ ഏറ്റുവാങ്ങി
66,480
ഭക്തിയോടെ ഭജിക്കുന്നവനാണ്ഭാഗ്യവാൻ
ഭക്തിയോടെ ഭജിക്കുന്നവനാണ് ഭാഗ്യവാൻ
66,481
വധൂവരന്മാർ മാതാപിതാകകനമാർ എന്നിവരെല്ലാം പിന്നീടുള്ള വണ്ടിയിലാണ്പോയത്
വധൂവരന്മാർ മാതാപിതാക്കന്മാർ എന്നിവരെല്ലാം പിന്നീടുള്ള വണ്ടിയിലാണ് പോയത്
66,482
വണടി ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയാറിൽ വാങ്ങി
വണ്ടി ആയിരത്തി തൊള്ളായിരത്തി മുപ്പത്തിയാറിൽ വാങ്ങി
66,483
വടകകോടടആദ്യ ഹൈന്ദവ നവോത്ഥാനത്തിനു വഴിയൊരുക്കിയപ്പോൾ ഇതുവടക്കേ ദിക്കിൽ നിന്നുള്ള ബദൽ നവോത്ഥാനമായാണ് അവർ കാണുന്നത്
വടക്കോട്ട് ആദ്യ ഹൈന്ദവ നവോത്ഥാനത്തിനു വഴിയൊരുക്കിയപ്പോൾ ഇതു വടക്കേ ദിക്കിൽ നിന്നുള്ള ബദൽ നവോത്ഥാനമായാണ് അവർ കാണുന്നത്
66,484
വകുപ്പുകൾ ഓരോ സാമരാജയങങളായി മാറുന്നു
വകുപ്പുകൾ ഓരോ സാമ്രാജ്യങ്ങളായി മാറുന്നു
66,485
വംശീയഅവസാനിപ്പിക്കണം അധിനിവേശ സൈന്യത്തോടു പ്രതികാരം ചെയ്യുകയും അരുത്
വംശീയ ആക്രമണങ്ങൾ അവസാനിപ്പിക്കണം അധിനിവേശ സൈന്യത്തോടു പ്രതികാരം ചെയ്യുകയും അരുത്
66,486
ലോക നൂറ്റിയാറാം താരവുമായിഏറ്റുമുട്ടുക
ലോക നൂറ്റിയാറാം താരവുമായി ഏറ്റുമുട്ടുക
66,487
ലോകത്തെ മികച്ചവിസ്മയവുമായി വരുന്നു
ലോകത്തെ മികച്ച പ്രതിനിധി വിസ്മയവുമായി ഇതാ വരുന്നു ഞങ്ങൾ
66,488
ലോകത്തിലുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ളഅവകാശം റദ്ദാക്കി
ലോകത്തിലുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ള അവകാശം റദ്ദാക്കി
66,489
ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയുംസസ്യജന്തുജാലവും ദ്വീപിന്റെ സവിശേഷതയാണ്
ലോകത്തിന്റെ മറ്റൊരു ഭാഗത്തും കാണാനില്ലാത്ത ഭൂപ്രകൃതിയും കാലാവസ്ഥയും സസ്യജന്തുജാലവും ദ്വീപിന്റെ സവിശേഷതയാണ്
66,490
ലോകകപ്പിൽ പരിശീലിപപിചച ഇവരിൽ പ്രശസ്തൻ ശാസ്ത്രിയാണ്
ലോകകപ്പിൽ പരിശീലിപ്പിച്ച ഇവരിൽ പ്രശസ്തൻ ശാസ്ത്രിയാണ്
66,491
രോഗിയുടെ ബന്ധുക്കൾകൊണ്ടുവന്ന മരുന്നാണ് കുത്തിവെപ്പിന് ഉപയോഗിച്ചത്
രോഗിയുടെ ബന്ധുക്കൾ കൊണ്ടുവന്ന മരുന്നാണ് കുത്തിവെപ്പിന് ഉപയോഗിച്ചത്
66,492
രോഗത്തോടനുബന്ധിച്ച് അണുബാധ ഉണടാവുനനതിനാൽ പ്രായമായരോഗികൾ മരിക്കുന്നത് ഇതുകൊണ്ടാണ്
രോഗത്തോടനുബന്ധിച്ച് അണുബാധ ഉണ്ടാവുന്നതിനാൽ പ്രായമായ രോഗികൾ മരിക്കുന്നത് ഇതുകൊണ്ടാണ്
66,493
രോഗത്തിനുള്ള മരുന്നിനെ നിയനതരണ പട്ടികയിൽ ശരമം നടക്കുന്നുണ്ട്
രോഗത്തിനുള്ള മരുന്നിനെ നിയന്ത്രണ പട്ടികയിൽ കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നുണ്ട്
66,494
രോഗം ബാധിച്ച് ചരിഞ്ഞ വളളകകടവ വനം മന്ത്രി വെള്ളിയാഴ്ച സന്ദർശിക്കും
രോഗം ബാധിച്ച് ആന ചരിഞ്ഞ വള്ളക്കടവ് വനം മന്ത്രി വെള്ളിയാഴ്ച സന്ദർശിക്കും
66,495
രേഖയുണ്ടാക്കി അടിയാധാരങ്ങളില്ലാതെ പത്തേക്കറിലധികംഭൂമി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു
രേഖയുണ്ടാക്കി അടിയാധാരങ്ങളില്ലാതെ പത്തേക്കറിലധികം ഭൂമി കൈവശപ്പെടുത്തിയത് റദ്ദാക്കണമെന്നും പരാതിയിൽ പറയുന്നു
66,496
രാഷടരങങളുടെ കൂട്ടുകെട്ടിനെയാണ് ഇവർ കീഴടക്കിയത്
രാഷ്ട്രങ്ങളുടെ കൂട്ടുകെട്ടിനെയാണ് ഇവർ കീഴടക്കിയത്
66,497
ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
66,498
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടനചിത്രം വിജയമായിരുന്നു
രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം വിജയമായിരുന്നു
66,499
രാജ്യസഭയിൽശൂന്യവേളയിലാണ് പ്രശ്നം
രാജ്യസഭയിൽ ശൂന്യവേളയിലാണ് പ്രശ്നം ഉന്നയിച്ചത്
66,500
രാജ്യസഭയിലും വനിതകളുടെ അംഗസംഖ്യ
രാജ്യസഭയിലും വനിതകളുടെ അംഗസംഖ്യ വിരലിലെണ്ണാം
66,501
രാജയതതെ ആദ്യ യോഗാ പഠനവേദി സ്ഥാപിക്കും
രാജ്യത്തെ ആദ്യ യോഗാ പഠന വേദി സ്ഥാപിക്കും
66,502
രാജ്യങ്ങളിൽ ഇടം തേടിയപ്പോൾ പതിനൊന്നാം സ്ഥാനത്താണ് ചെനനു നിന്നത്
രാജ്യങ്ങളിൽ ഇടം തേടിയപ്പോൾ പതിനൊന്നാം സ്ഥാനത്താണ് ചെന്നു നിന്നത്
66,503
രാജ്യങ്ങളിലെ പഠനത്തിനു ശേഷമാണു നാട്ടിൽനിയോഗിക്കപ്പെട്ടത്
രാജ്യങ്ങളിലെ പഠനത്തിനു ശേഷമാണു നാട്ടിൽ നിയോഗിക്കപ്പെട്ടത്
66,504
രാജാവ് ഇരുപത്തിയാറുകാരൻരാജകുമാരന് അവകാശം കൈമാറി
രാജാവ് കിരീടാവകാശിയായ ഇരുപത്തിയാറുകാരൻ രാജകുമാരന് അവകാശം കൈമാറി