Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,305 | മലയാളത്തിലെ പഴഞ്ചൊല്ലുകൾസമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി | മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി |
67,306 | വനപ്രദേശങ്ങളിലെ ചെറിയഅരുവികളിലും പൊന്തക്കാടുകളിലുമാണ് തുമപിയെ കണ്ടെത്തുവാൻ കഴിയുക | വനപ്രദേശങ്ങളിലെ ചെറിയ അരുവികളിലും പൊന്തക്കാടുകളിലുമാണ് തുമ്പിയെ കണ്ടെത്തുവാൻ കഴിയുക |
67,307 | മത്സ്യങ്ങളെക്കുറിച്ചുള്ളപഠനമാണ്മത്സ്യശാസ്ത്രംഅഥവാ ഇക്തിയോളജി | മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി |
67,308 | വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധിചികിത്സകൾ ഉണ്ട് | വെള്ളപ്പാണ്ട് ഒരിക്കലും ഭേദമാകില്ലെങ്കിലും അനവധി ചികിത്സകൾ ഉണ്ട് |
67,309 | സംഭവത്തിന്മുമ്പ് നടത്തിയ ആകരമണങങളിലൊനനിലും വനിതകൾ കാര്യമായി ഇടപെടടിരുനനിലല | സംഭവത്തിന് മുമ്പ് നടത്തിയ ആക്രമണങ്ങളിലൊന്നിലും വനിതകൾ കാര്യമായി ഇടപെട്ടിരുന്നില്ല |
67,310 | പൂക്കൾ ഒറ്റയായോ നിരവധിപൂക്കൾചേർന്ന് കുലകളായോ കാണപ്പെടുന്നു | പൂക്കൾ ഒറ്റയായോ നിരവധി പൂക്കൾ ചേർന്ന് കുലകളായോ കാണപ്പെടുന്നു |
67,311 | വളരെതറയോടു ചേർന്ന്പറക്കുന്ന സ്വഭാവമുള്ളവയുമാണ്ശലഭങ്ങൾ | വളരെ ചെറുതും തറയോടു ചേർന്ന് പറക്കുന്ന സ്വഭാവമുള്ളവയുമാണ് ശലഭങ്ങൾ |
67,312 | ഇന്ത്യയിലെ നഗരങങളിലെ സ്റ്റേഡിയങ്ങളിലാണ്മത്സരങ്ങൾനടന്നത് | ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടന്നത് |
67,313 | ചന്ദ്രാവതി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പരവർതതകയായിരുനനു | ചന്ദ്രാവതി ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകയായിരുന്നു |
67,314 | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾഅഗ്നിക്കിരയാക്കുകയും | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു |
67,315 | അടിമത്തത്തിനെതിരെജീവിതം മുഴുവൻ പോരാടിയ ആളാണ് | അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ് |
67,316 | അവിടെ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തുവിറ്റു | അവിടെ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു |
67,317 | സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽനിന്നുമാണ് ലഘുഭകഷണം ഉണ്ടാക്കുന്നത് | സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത് |
67,318 | വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെപ്രത്യേകതയാണ് | വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് |
67,319 | ഇന്നത്തെപീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ് | ഇന്നത്തെ പീരങ്കികളും രണ്ടാം ലോകമഹായുദ്ധത്തിലെ പീരങ്കികളോട് സാമ്യമുള്ളവയാണ് |
67,320 | ആകാശവാണി നിലയത്തിലും ചെന്നൈ നിലയത്തിലും കലാകാരനായി നിയമിതനായി | ആകാശവാണി കോഴിക്കോട് നിലയത്തിലും ചെന്നൈ നിലയത്തിലും മൃദംഗ കലാകാരനായി നിയമിതനായി |
67,321 | പിതാവായ ഹൈദരലി അനന മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു | പിതാവായ ഹൈദരലി അന്ന് മൈസൂരിന്റെ ഭരണം നടത്തുകയായിരുന്നു |
67,322 | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയയുനനത | സാധാരണ കുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലുമാണിത് കൃഷി ചെയ്യുന്നത് |
67,323 | നാല് നാഴിഒരു ഇടങ്ങഴി അളവ് | നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് |
67,324 | ചിലചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു | ചില ചിത്രങ്ങളിൽ പഴയ മലയാളം ലിപികളും കാണപ്പെടുന്നു |
67,325 | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയുംമറ്റും വേണമായിരുന്നു | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു |
67,326 | പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് | പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് |
67,327 | വനപ്രദേശങ്ങളിലാണ് തുമ്പിയെ കൂടുതലും കാണാൻ | വനപ്രദേശങ്ങളിലാണ് തുമ്പിയെ കൂടുതലും കാണാൻ സാധിക്കുന്നത് |
67,328 | പിന്നീട് ഒരു സ്വതന്ത്ര ചിനതകനായി മാറി | പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറി |
67,329 | സവാളയും മുളകും അരിഞ്ഞ ചേർത്ത് വിളമ്പുക | സവാളയും മുളകും അരിഞ്ഞ സലാഡ് ചേർത്ത് വിളമ്പുക |
67,330 | ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെമുദ്രാവാക്യം | ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം |
67,331 | എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നു ഇവയുടെ സവിശേഷത | എളുപ്പത്തിൽ ശരീരത്തിലെ ജൈവരാസപ്രക്രിയയ്ക്ക് വിധേയമാകുന്നു എന്നതാണ് ഇവയുടെ സവിശേഷത |
67,332 | വിശുദ്ധ തോമസിന്റെ നാമധേയതതിലാണ സ്ഥാപിച്ചിരിക്കുന്നത് | വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത് |
67,333 | അദദേഹംഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകംപ്രസിദ്ധീകരിച്ചു | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു |
67,334 | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനംനടത്തി | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി |
67,335 | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള നാടോടിക്കഥകളുടെഗാനാവിഷ്കാരമാണ് | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ് |
67,336 | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുനനു റാണിയുടേത് | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത് |
67,337 | എഴുത്ത് മിക്കവാറുംപഴയ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു | എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു |
67,338 | ഈചിത്രത്തിൽ ഒരാളെ മാതരമേ നമുക്ക് സാധിക്കുകയുള്ളൂ | ഈ ചിത്രത്തിൽ ഒരാളെ മാത്രമേ നമുക്ക് കാണുവാൻ സാധിക്കുകയുള്ളൂ |
67,339 | എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെമാറ്റിമറിക്കുന്നുണ്ട് | എന്നാൽ ആയിരക്കണക്കിനു വർഷങ്ങളിലെ മനുഷ്യാധ്വാനം ഭൂപ്രദേശത്തെ മാറ്റിമറിക്കുന്നുണ്ട് |
67,340 | ആയിരക്കണക്കിന് വർഷങ്ങളോളം അധിവസിച്ചിരുന്നു | ആയിരക്കണക്കിന് വർഷങ്ങളോളം തദ്ദേശീയരായ ജനങ്ങൾ പ്രദേശത്ത് അധിവസിച്ചിരുന്നു |
67,341 | അംഗമായിരുന്ന ഇദ്ദേഹംസ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത് | അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത് |
67,342 | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച്ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം |
67,343 | നൈജീരിയയിൽ ലണ്ടനിൽ കഴിയുന്നപ്രവാസി സാഹിത്യകാരനാണ് | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ് |
67,344 | എന്നാൽ മാസങ്ങളോളംഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് | എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് |
67,345 | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹതതെ ഭരിച്ചു | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു |
67,346 | ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്കനൃത്തങ്ങളും | ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും |
67,347 | ഇത് ചോർച്ച മൂലമാണെനനാണ റഷ്യൻ വിദഗ്ദ്ധർ കരുതുന്നത് | ഇത് ചോർച്ച മൂലമാണെന്നാണ് റഷ്യൻ വിദഗ്ദ്ധർ കരുതുന്നത് |
67,348 | നാല് നഗരങ്ങളാണ് ഇത് നടത്താനുള്ളഅവകാശത്തിന് വേണ്ടി മത്സരിച്ചത് | നാല് നഗരങ്ങളാണ് ഇത് നടത്താനുള്ള അവകാശത്തിന് വേണ്ടി മത്സരിച്ചത് |
67,349 | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവുംആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് |
67,350 | ഈച്ചയുടെ കുടലിൽ വച്ച്വിഭജനം നടന്ന് പെരുകുന്നു | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു |
67,351 | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ | യേശുവിന്റെ മരണശേഷം യഹോവ യേശുവിനെ ഉയർത്തെഴുന്നേൽപ്പിച്ചതായി അവർ വിശ്വസിക്കുന്നു |
67,352 | ആഴം കുറഞഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ കാണപ്പെടുന്നത് | ആഴം കുറഞ്ഞ തീരക്കടൽ പ്രദേശങ്ങളിലാണ് ഇവയെ അധികവും കാണപ്പെടുന്നത് |
67,353 | ആക്രമണത്തിന്റെതീവ്രതകാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് | ആക്രമണത്തിന്റെ തീവ്രത കാലാവസ്ഥയിലെ വിവിധ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് |
67,354 | ലേബർ ഇനതയ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ്സഫാരി ടിവി | ലേബർ ഇന്ത്യ സംരംഭത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലാണ് സഫാരി ടിവി |
67,355 | വില്ലൻവേഷത്തിലാണ് ഋഷികപൂർ അഭിനയിച്ചത് | വില്ലൻ വേഷത്തിലാണ് ഋഷി കപൂർ അഭിനയിച്ചത് |
67,356 | പവിഴപ്പുറ്റുകൾക്ക് വളരാൻചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് | പവിഴപ്പുറ്റുകൾക്ക് വളരാൻ ചില അനുകൂല സാഹചര്യങ്ങൾ ആവശ്യമുണ്ട് |
67,357 | ഡയറക്ടർ സ്ഥാനംനഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ | ഡയറക്ടർ സ്ഥാനം നഷ്ടപ്പെടാനിടയാക്കുന്ന സാഹചര്യങ്ങൾ ഇവയാണ് |
67,358 | ദീർഘമായി ശ്വാസം വലിക്കുകയും ചെയ്യുന്നത് നല്ലതാണ് | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് |
67,359 | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട്വളഞ്ഞ് നെറ്റി തറയിൽമുട്ടിക്കുക | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക |
67,360 | സമീപതതുളള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു |
67,361 | ആരോഗ്യമുള്ളവായിൽഉറച്ചപല്ലുകളും ദൃഢമായ മോണകളുമുണ്ടാകും | ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും |
67,362 | യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ്ഒരു നടത്തുകയുണ്ടായി | യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി |
67,363 | കൽക്കരി ഖനനം രണടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
67,364 | ലോകത്തിലെ വലിയ ദ്വീപും സ്വയംഭരണപ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
67,365 | അദ്ദേഹത്തിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം | അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് പേരിന്റെ ഉത്ഭവം |
67,366 | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോചെയ്യുന്നു | തത്ഫലമായി ജലജീവികളും നശിക്കുകയോ പലായനം ചെയ്യുകയോ ചെയ്യുന്നു |
67,367 | മാനുവൽ കോട്ട എന്നാണ് പോർച്ചുഗീസുകാർഇതിനെവിളിച്ചിരുന്നത് | മാനുവൽ കോട്ട എന്നാണ് പോർച്ചുഗീസുകാർ ഇതിനെ വിളിച്ചിരുന്നത് |
67,368 | ചീട്ടുകൾ മുഴുവൻ തീരുന്ന കളിക്കാർ ജയിക്കുന്നു | ചീട്ടുകൾ മുഴുവൻ തീരുന്ന മുറയ്ക്ക് കളിക്കാർ ജയിക്കുന്നു |
67,369 | അവിടെ നിന്നും ഏതോ മാധ്യമങ്ങൾ അത് ഭൂമിയിലെത്തി | അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി |
67,370 | ഇതിനെ തുടർന്ന്മാധ്യമങ്ങൾ സവയം വാർത്തകൾ ഉണ്ടാക്കാൻ തുടങങി | ഇതിനെ തുടർന്ന് മാധ്യമങ്ങൾ സ്വയം വാർത്തകൾ ഉണ്ടാക്കാൻ തുടങ്ങി |
67,371 | രാജ്യം പരമോന്നത ബഹുമതിയായ നൽകി ആദരിച്ചു | രാജ്യം പരമോന്നത ബഹുമതിയായ ഭാരതരത്ന നൽകി ആദരിച്ചു |
67,372 | ജനുവരിഡൽഹിയിലെ ഒരുസ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
67,373 | ഇവരാണ് ജനങങൾകകിടയിൽവളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി | ഇവരാണ് ജനങ്ങൾക്കിടയിൽ വളരെയധികം പ്രശസ്തി നേടിയിട്ടുള്ള കവയിത്രി |
67,374 | സാധാരണയായി ഉയർന്നതോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു |
67,375 | സോവിയറ്റ് ഇവിടെ ധാരാളം ജലസേചന കനാലുകൾ | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു |
67,376 | ഇവയിൽ പലതും മലയാളതതിലേകകും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
67,377 | എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർവിശ്വസിച്ചു | എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു |
67,378 | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘടടങങളാകകി തിരിക്കാം | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം |
67,379 | ഭാരതസർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ | ഭാരത സർക്കാർ പരമോന്നത സിവിലിയൻ ബഹുമതിയായ |
67,380 | ഇസ്ലാമികചരിത്രത്തിൽഒട്ടേറെസംഭവങ്ങൾക്ക് സാക്ഷിയാണ് മദീനപ്രദേശം | ഇസ്ലാമിക ചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷിയാണ് മദീന പ്രദേശം |
67,381 | പരപഞചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് | നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് |
67,382 | ഭൂമുഖത്ത് ജീവിച്ചിരുന്നജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് |
67,383 | കലാ സാഹിത്യ സംഘം സംസ്ഥാനവൈസ് പ്രസിഡന്റുമാരിലൊരാളാണ് | പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമാരിലൊരാളാണ് |
67,384 | ഇലയിലെ സമാന്തര വ്യക്തമായി കാണാവുന്നതാണ് | ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് |
67,385 | സമയത്തെ കേരളസംസ്കാരവും ചരിത്രവുംപാരമ്പര്യവുംതമിഴരുടേതുമായി കെടടുപിണഞഞിരികകുനനു | സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു |
67,386 | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങകുമം വാരികയുടെ പത്രാധിപരുമായിരുന്നു | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു |
67,387 | വരണ്ട കാലാവസ്ഥയാണ്ബജ്റയുടെ കൃഷിക്ക്ഏറ്റവും അനുയോജ്യം | വരണ്ട കാലാവസ്ഥയാണ് ബജ്റയുടെ കൃഷിക്ക് ഏറ്റവും അനുയോജ്യം |
67,388 | ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണംഎന്നായിരുന്നു പരാതി | ഗ്രാമസഭാ തീരുമാനങ്ങൾ നടപ്പിലാക്കണം എന്നായിരുന്നു പരാതി |
67,389 | പക്ഷികൾ തുടങങിയ ജീവികളെ സാരമായി ബാധിക്കാറുണ്ട് | എലികൾ പക്ഷികൾ തുടങ്ങിയ ജീവികളെ സാരമായി ബാധിക്കാറുണ്ട് |
67,390 | ഹിന്ദുക്കളുടെ ഇടയിൽപ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം | ഹിന്ദുക്കളുടെ ഇടയിൽ പ്രചാരമുള്ള ചടങ്ങാണ് വിദ്യാരംഭം |
67,391 | ഭീകരവാദികൾ പലപപോഴും ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല | ഭീകരവാദികൾ പലപ്പോഴും ഇദ്ദേഹത്തിന്റെ ജീവൻ അപകടപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല |
67,392 | ഒരു പ്രധാന വിഷയമാണ് | വെള്ളം നോവലിലെ ഒരു പ്രധാന വിഷയമാണ് |
67,393 | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപപോർടടിൽ ഉണ്ടായിരുന്നു | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു |
67,394 | പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസററർ വാക്സിൻ എടുക്കേണ്ടതിന്റെആവശ്യകതയെ | പഠനത്തിന്റെ അടിസ്ഥാനത്തിൽ ബൂസ്റ്റർ വാക്സിൻ എടുക്കേണ്ടതിന്റെ ആവശ്യകതയെ |
67,395 | ഇപ്രകാരം ഉണ്ടാവുന്നകോണിന്റെ വിരിവാണ്കോണിന്റെ അളവായി കണക്കാക്കുന്നത് | ഇപ്രകാരം ഉണ്ടാവുന്ന കോണിന്റെ വിരിവാണ് കോണിന്റെ അളവായി കണക്കാക്കുന്നത് |
67,396 | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽഏറ്റവും വലുത് ചക്കയാണ് | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ് |
67,397 | നോർമൽസ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു | നോർമൽ സ്കൂളിലെ പരിശീലനകാലം രണ്ടു വർഷമായി വർധിപ്പിച്ചു |
67,398 | ജലസേചനം നടത്താതെവിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട് | ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട് |
67,399 | പകഷേ വിരളമായി നിയമപരമായിമാത്രം രാജ്യങ്ങൾ ഉണ്ടാകാറുണ്ട് | പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് |
67,400 | ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത്വേരുകൾ ഉണ്ടാകാറുണ്ട് | ഇതിനായി തണ്ടുകൾ വേർപിരിയുന്ന ഭാഗത്ത് വേരുകൾ ഉണ്ടാകാറുണ്ട് |
67,401 | കൈമാറ്റം ചെയ്തപ്പോൾനിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു | ദ്വീപ് കൈമാറ്റം ചെയ്തപ്പോൾ നിലവിലുണ്ടായിരുന്ന സമ്പ്രദായം തുടരാൻ തീരുമാനിക്കുകയായിരുന്നു |
67,402 | അതിൽ നിന്ന് ബേരിയംനീക്കംചെയ്തപ്പോൾ റേഡിയം ലഭിച്ചു | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു |
67,403 | കൂടുതൽസമയവും ചിത്രത്തിൽചായം പൂശുന്നതിലാണ് അദ്ദേഹംശ്രദ്ധിച്ചിരുന്നത് | കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് |
67,404 | ചായംമുക്കുമ്പോൾതുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു | ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.