Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,405 | ധാരാളം കുനനിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം | ധാരാളം കുന്നിൻ നിരകളും ഒറ്റപ്പെട്ട ചെറുകുന്നുകളും ജില്ലയിലുടനീളം കാണാം |
67,406 | അകകതതിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം | അക്കത്തിൽ തുകയെഴുതുന്ന കള്ളിയിൽ രൂപയുടെ ചിഹ്നവും കാണാം |
67,407 | രാത്രിയിൽ നിങ്ങളുടെപാദങ്ങളെകല്ലും മുള്ളും വേദനിപ്പിക്കില്ല | രാത്രിയിൽ നിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല |
67,408 | അവരുടെപുസ്തകങ്ങൾഇറ്റാലിയനുംജാപ്പനീസുമടക്കം ഭാഷകളിലേക്കും വിവർത്തനംചെയ്യപ്പെട്ടിട്ടുണ്ട് | അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനും ജാപ്പനീസുമടക്കം ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
67,409 | കേരളത്തിൽ ഇത്തരമൊരുസംഭവം റിപ്പോർട്ട് ചെയയപപെടടിടടുണട | കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് |
67,410 | ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർനനു | ഒരു പ്രസിദ്ധ കച്ചവട കേന്ദ്രമായി കോഴിക്കോട് വളർന്നു |
67,411 | അച്ഛന്റെ ഉപേക്ഷയിൽമക്കൾപലയിടങ്ങളിലായി വളർന്നു | അച്ഛന്റെ ഉപേക്ഷയിൽ മക്കൾ പലയിടങ്ങളിലായി വളർന്നു |
67,412 | സമപരദായംപുലപ്പേടിപറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് | സമ്പ്രദായം പുലപ്പേടി പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് |
67,413 | സാങ്കേതിക വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി | സാങ്കേതിക വിദ്യയിൽ വന്ന വ്യതിയാനങ്ങളും കമ്പനിക്ക് വിനയായി |
67,414 | നിരവധി മെഡലുകൾഒഡീഷയ്ക്ക് നേടിക്കൊടുത്തു | നിരവധി രാജ്യാന്തര മെഡലുകൾ ഒഡീഷയ്ക്ക് നേടിക്കൊടുത്തു |
67,415 | തദ്ദേശീയമായ നിരവധി ജീവിവർഗഗങങൾ ഇവിടെകണ്ടുവരുന്നു | തദ്ദേശീയമായ നിരവധി ജീവിവർഗ്ഗങ്ങൾ ഇവിടെ കണ്ടുവരുന്നു |
67,416 | എൺപതുകളിലെ പശചാതതലതതിലെടുതത ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു | എൺപതുകളിലെ പശ്ചാത്തലത്തിലെടുത്ത ചിത്രം ബാലപീഡനം എന്ന പ്രമേയത്തെ അവതരിപ്പിക്കുന്നു |
67,417 | ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും | ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു |
67,418 | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന കാണാനുമായിരുന്നു യാത്ര | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര |
67,419 | മധുരംകൂട്ടേണ്ടതുണ്ടെങ്കിൽ ആവശ്യാനുസരണംപഞ്ചസാരചേർക്കാം | മധുരം കൂട്ടേണ്ടതുണ്ടെങ്കിൽ ആവശ്യാനുസരണം പഞ്ചസാര ചേർക്കാം |
67,420 | ശേഷംപഞ്ചസാര മിശ്രിതത്തിലേക്ക് ഇട്ടുകൊണ്ട് നന്നായി ഇളക്കുക | ശേഷം പഞ്ചസാര മിശ്രിതത്തിലേക്ക് ഇട്ടുകൊണ്ട് നന്നായി ഇളക്കുക |
67,421 | പഞചസാര എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട് | പഞ്ചസാര സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട് |
67,422 | ജില്ലയിലെ വ്യവസായങ്ങളിൽപഞ്ചസാര മുൻതൂക്കം | ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാര സംസ്കരണത്തിനാണ് മുൻതൂക്കം |
67,423 | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപരീതി നേടിക്കൊടുത്തു | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു |
67,424 | സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെതെരഞ്ഞെടുക്കുന്നത് | സഹകരണ സ്ഥാപനങ്ങളിൽ ഓഹരിയുടമകളുടെ പൊതുയോഗങ്ങളാണ് ഡയറക്ടർമാരെ തെരഞ്ഞെടുക്കുന്നത് |
67,425 | പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലിചെയ്തിട്ടുണ്ട് | വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട് |
67,426 | സ്വദേശത്തും വിദേശങ്ങളിലുമായിമിഷൻ പ്രവർത്തനസ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് | സ്വദേശത്തും വിദേശങ്ങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് |
67,427 | ചില മികച്ച ജോലിക്കാരനുള്ളഎന്നിവയും നൽകാറുണ്ട് | ചില സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് |
67,428 | കാരണം അഭയാർത്ഥികൾ തെക്കോട്ട് | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി |
67,429 | ഒതുങ്ങിയശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ് | ഒതുങ്ങിയ ശരീരവും വീതിയേറിയ നെഞ്ചും ഇതിന്റെ പ്രത്യേകതകളാണ് |
67,430 | നീളമുള്ള ശരീരവുംകൊക്കുമാണ് പക്ഷിക്കുള്ളത് | നീളമുള്ള കാലും വണ്ണമുള്ള ശരീരവും കട്ടിയുള്ള കൊക്കുമാണ് പക്ഷിക്കുള്ളത് |
67,431 | മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല | ഇദ്ദേഹത്തിന്റെ മരണകാലത്തെപ്പറ്റി വ്യക്തമായ പരാമർശങ്ങൾ കാണുന്നില്ല |
67,432 | ഉണങ്ങിയ മൺതിട്ടകളും ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ് | ഉണങ്ങിയ മൺതിട്ടകളും പാറപ്പുറങ്ങളും ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ് |
67,433 | ഈ കൂടുതൽ ഇടങ്ങളും സംരകഷികകപപെടുനന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു | ഈ തടാകത്തിന്റെ കൂടുതൽ ഇടങ്ങളും സംരക്ഷിക്കപ്പെടുന്ന ഭാഗങ്ങളായി പരിഗണിക്കപ്പെടുന്നു |
67,434 | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണടു ഭാഗങ്ങളായി തിരിക്കാനാകും | ഏതായാലും കൃതിയുടെ ഉള്ളടക്കത്തെ രണ്ടു ഭാഗങ്ങളായി തിരിക്കാനാകും |
67,435 | പരസ്യത്തെ സംബന്ധിക്കുന്നഉപവകുപ്പായിരുന്നു പ്രധാന മാറ്റം | പരസ്യത്തെ സംബന്ധിക്കുന്ന ഉപവകുപ്പായിരുന്നു പ്രധാന മാറ്റം |
67,436 | വ്യാകരണത്തെസംബന്ധിക്കുന്നപ്രബന്ധങ്ങളുടെഗ്രന്ഥം | വ്യാകരണത്തെ സംബന്ധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം |
67,437 | മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീകഷണ സമിതികളിൽ | മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീക്ഷണ സമിതികളിൽ |
67,438 | അദ്ദേഹത്തിന്റെ നീതി വിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു | അദ്ദേഹത്തിന്റെ സഹായത്തോടെ നീതി വിനോദം എന്ന കൃതി പ്രസിദ്ധീകരിച്ചു |
67,439 | പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത് | നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത് |
67,440 | ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ്ഇവർ ധനസഹായം നൽകുക | ഓഹരി പങ്കാളിത്തത്തിന്റെ രൂപത്തിലാണ് ഇവർ ധനസഹായം നൽകുക |
67,441 | ഉടമസ്ഥതയിൽപങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരിമൂലധനം നൽകുക | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക |
67,442 | പരധാനപപെടട കേന്ദ്രങ്ങളിൽ അവർഅടിച്ചു വിതരണം ചെയ്തിരുന്നു | പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ അവർ ലഘുലേഖകൾ അടിച്ചു വിതരണം ചെയ്തിരുന്നു |
67,443 | കേരളത്തിലെ കേന്ദ്രങ്ങളിൽഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു | കേരളത്തിലെ കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു |
67,444 | ചിത്രങ്ങളിലെ അഭിനയംപ്രേക്ഷകരുടെപ്രത്യേക ശ്രദ്ധ നേടി | ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി |
67,445 | വിവിധജീവികളിൽ ജീനുകളുടെഎണ്ണംവ്യത്യാസപ്പെട്ടിരിക്കുന്നു | വിവിധ ജീവികളിൽ ജീനുകളുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു |
67,446 | മരം കൊണ്ടുള്ള ഒരു ഗോപുരംപിന്നീട്ഇവിടെ | മരം കൊണ്ടുള്ള ഒരു ഗോപുരം പിന്നീട് ഇവിടെ സ്ഥാപിക്കുകയുണ്ടായി |
67,447 | ഗോപുരം സ്ഥാപിക്കുമെന്നുംമാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് | ഗോപുരം സ്ഥാപിക്കുമെന്നും അപ്പോൾ മാറ്റാമെന്നുമുള്ള ധാരണയിലായിരുന്നു സംവിധാനം സ്ഥാപിച്ചത് |
67,448 | ഗോപുരംവളരെ ഉയരമുളളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് | ഗോപുരം വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് |
67,449 | യുദ്ധങ്ങൾ മൂലം വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി | യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി |
67,450 | രാജ്യത്തിന്റെ ഭാവി നിർണായകമായി സ്വാധീനിച്ച കരാറായിരുന്നു ഇത് | രാജ്യത്തിന്റെ ഭാവി നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത് |
67,451 | മനുഷ്യന്റെ നിത്യജീവിതത്തെ സ്വാധീനിച്ചമൃഗങ്ങളുടെ സ്ഥാനം | മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം |
67,452 | സേവനങ്ങൾ സംബന്ധിച്ചപൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നത് | സേവനങ്ങൾ സംബന്ധിച്ച അവകാശങ്ങളിലാണ് പൊതുജനങ്ങൾക്ക് ഉറപ്പു നൽകുന്നത് |
67,453 | നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണട | നല്ല കട്ടിയുള്ള ചുണ്ടും പ്രത്യേകതരം കാലുകളുമുണ്ട് |
67,454 | മറ്റൊന്ന്അധികാരം അഥവാ ശക്തിയുടെഗണമാണ് | മറ്റൊന്ന് അധികാരം അഥവാ ശക്തിയുടെ ഗണമാണ് |
67,455 | അവൾ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായിരുന്നു | അവൾ സൂര്യന്റെ ഒപ്പം പ്രപഞ്ചത്തിന്റെ ദേവതയായിരുന്നു |
67,456 | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസകൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്കൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു |
67,457 | ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ബഹുമതിലഭിച്ചത് | ആദ്യമായിട്ടായിരുന്നു ഒരു ദക്ഷിണേന്ത്യക്കാരന് ബഹുമതി ലഭിച്ചത് |
67,458 | ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കുംനൽകുന്നു | ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു |
67,459 | ആഭ്യന്തര യുദ്ധവും മാറിയസാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം | ആഭ്യന്തര യുദ്ധവും മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം |
67,460 | ഇന്ന് നിരവധിസഞ്ചാരികൾ ദിനംപ്രതി കോട്ട സനദർശികകുനനുണട | ഇന്ന് നിരവധി സഞ്ചാരികൾ ദിനംപ്രതി കോട്ട സന്ദർശിക്കുന്നുണ്ട് |
67,461 | മൺസൂൺ നദിയിൽ നീരൊഴുകക ശക്തിപ്പെടുന്നത് | മൺസൂൺ കാലങ്ങളിലാണ് നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത് |
67,462 | തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെമികച്ച സംഭാവനകൾ | തവളകളെക്കുറിച്ചുള്ള പഠനത്തിൽ ആണ് അദ്ദേഹത്തിന്റെ മികച്ച സംഭാവനകൾ |
67,463 | മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് കഷേതരം | മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം |
67,464 | വനത്തിൽഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായിനടക്കുന്നു | വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു |
67,465 | പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസവസഥതയോടെയാണെങകിലും പിരിഞ്ഞു പോകാൻ തയയാറായി | പ്രസിഡന്റിന്റെ തീരുമാനമറിഞ്ഞ ജനക്കൂട്ടം അസ്വസ്ഥതയോടെയാണെങ്കിലും പിരിഞ്ഞു പോകാൻ തയ്യാറായി |
67,466 | ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ ആലപിക്കുകപതിവാണ് | ഇവരെ പ്രീതിപ്പെടുത്തുവാനെന്ന സങ്കല്പത്തിൽ സ്വാഗതഗീതങ്ങൾ ആലപിക്കുക പതിവാണ് |
67,467 | ഗ്രന്ഥകാരനെക്കുറിച്ച്ലഭ്യമായ അറിവ് കുറിപ്പിൽ ഉള്ളതാണ് | ഗ്രന്ഥകാരനെക്കുറിച്ച് ആകെ ലഭ്യമായ അറിവ് കുറിപ്പിൽ ഉള്ളതാണ് |
67,468 | മണൽക്കാറ്റിനും ധൂളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യവ്യത്യാസവുംഇതുതന്നെ | മണൽക്കാറ്റിനും ധൂളിക്കൊടുങ്കാറ്റിനും ഇടയിലുള്ള മുഖ്യവ്യത്യാസവും ഇതുതന്നെ |
67,469 | നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു | രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു |
67,470 | ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപരിയമാകകുനനു | ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു |
67,471 | മരണശേഷം നിരവധി അവളുടെനാമത്തിൽ സംഭവിച്ചു | മരണശേഷം നിരവധി അത്ഭുതങ്ങൾ അവളുടെ നാമത്തിൽ സംഭവിച്ചു |
67,472 | സമൂഹത്തിലെപ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു | സമൂഹത്തിലെ പ്രശസ്തരായ വ്യക്തികളും കലാകാരന്മാരും ഇന്ന് സംഘടനയെ നയിക്കുന്നു |
67,473 | കാലക്രമേണഅവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി | കാലക്രമേണ അവിടെ അദ്ദേഹത്തിന്റെ നില കൂടുതൽ ഭദ്രമായി |
67,474 | പെരിയാറിലുണ്ടായവെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത് | പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത് |
67,475 | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു |
67,476 | തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച്കേരളത്തിലൂടെ തമിഴ് നാട്ടിലെ കനയാകുമാരി വരെ പോകുന്നു | ഇത് തമിഴ് നാട്ടിലെ സേലത്തുനിന്നും ആരംഭിച്ച് കേരളത്തിലൂടെ തമിഴ് നാട്ടിലെ കന്യാകുമാരി വരെ പോകുന്നു |
67,477 | മുനന എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക | മുന്ന് എഴുതിയത് ഒന്നു കൂടെ വായിച്ചു നോക്കുക |
67,478 | അതിവേഗ ഗതാഗത സംവിധാനമായബാംഗ്ലൂർ മെട്രോയുടെ നിർമ്മാണംകൊണ്ടിരിക്കുകയാണ് | അതിവേഗ ഗതാഗത സംവിധാനമായ ബാംഗ്ലൂർ മെട്രോയുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ് |
67,479 | ഒന്ന് ഏതെങ്കിലും താളിൽ നോക്കൂ | ഒന്ന് പഴയ ഏതെങ്കിലും ഉപഭോക്താവിന്റെ താളിൽ നോക്കൂ |
67,480 | എന്തായാലും ഈ ഫോട്ടോ അവിടെഉപയോഗിക്കാൻ പറ്റില്ല | എന്തായാലും ഈ ഫോട്ടോ അവിടെ ഉപയോഗിക്കാൻ പറ്റില്ല |
67,481 | തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേനദരമാണ | തിരുവനന്തപുരം ഒരു പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമാണ് |
67,482 | ഭരതന്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ഭരതന്‍ എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,483 | ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എൻസി വാഗ്ദാനം ചെയ്തിരുന്നു | ആവശ്യത്തിനനുസരിച്ച് വെള്ളവും വൈദ്യുതിയും എ എൻ സി വാഗ്ദാനം ചെയ്തിരുന്നു |
67,484 | അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലകഷയമിടടു | അവിടെ നിന്ന് തിരുവിതാംകൂർ സേന വടക്കോട്ട് ലക്ഷ്യമിട്ടു |
67,485 | ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളുംമറ്റും അടങ്ങിയ ഒരു സംസ്കൃതഗ്രന്ഥമാണ് മാതംഗലീല | ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ ഒരു സംസ്കൃത ഗ്രന്ഥമാണ് മാതംഗലീല |
67,486 | അതുപോലെ ആ സീരീസിൽ ആയിരത്തിലധികം | അതുപോലെ ആ സീരീസിൽ ആയിരത്തിലധികം റൺസും |
67,487 | കേരളത്തിലെ മലപ്പുറം ഒരു പട്ടണമാണ് പൊന്നാനി | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പട്ടണമാണ് പൊന്നാനി |
67,488 | മാഷെ ഇവർമാത്രമല്ലവേറെയും ആളുകൾ | മാഷെ ഇവർ മാത്രമല്ല വേറെയും ആളുകൾ വന്നിട്ടുണ്ട് |
67,489 | സിമി കുറച്ചു എഴുതുകയും ചെയ്തിരുന്നു | സിമി അവിടെ കുറച്ചു എഴുതുകയും ചെയ്തിരുന്നു |
67,490 | പുതുമുഖം പേജിൽ സഹായം വേണമെന്നുകണ്ടു | പുതുമുഖം പേജിൽ സഹായം വേണമെന്നു കണ്ടു |
67,491 | അക്കാലത്ത് മഥുര ഒരു വലിയ കലാകേനദരമായിരുനനു | അക്കാലത്ത് മഥുര ഒരു വലിയ കലാകേന്ദ്രമായിരുന്നു. |
67,492 | കോഴിക്കോട് നഗരംഎന്നതാൾ ഈലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | കോഴിക്കോട് നഗരം എന്ന താൾ ഈ ലേഖനവുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,493 | അത് ഒരുവൈഡാകുന്നു | അല്ലാത്തപക്ഷം അത് ഒരു വൈഡാകുന്നു |
67,494 | അറുന്നൂറോളംനെല്ലിനങ്ങൾ കേരളത്തിൽ | അറുന്നൂറോളം നെല്ലിനങ്ങൾ കേരളത്തിൽ കൃഷിചെയ്യുന്നുണ്ട് |
67,495 | താമസിയാതെ സർവ്വകലാശാലയിൽ നിന്നുംഅദ്ദേഹത്തെ പുറത്താക്കി | താമസിയാതെ സർവ്വകലാശാലയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി |
67,496 | അയൽരാജ്യങ്ങളുമായിചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു | അയൽ രാജ്യങ്ങളുമായി ചേര രാജാക്കന്മാർ തുടർച്ചയായി യുദ്ധം ചെയ്തിരുന്നു |
67,497 | അവർക്ക് നിരവധി ഭേദിക്കേണ്ടതുണ്ടായിരുന്നു | അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു |
67,498 | ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ | ഹിന്ദുസ്ഥാൻ എന്ന പേര് രൂപം കൊണ്ടത് ഈ നദിയിൽ നിന്നാണ് |
67,499 | ഇംഗ്ലീഷ് സാഹിതയതതിൽ മാസ്റ്റർബിരുദവുംനേടി | ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദവും നേടി |
67,500 | ഈ ലേഖനം ബൈബിള്‍എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയതിരികകുനനു | ഈ ലേഖനം ബൈബിള്‍ എന്ന ലേഖനവുമായി ലയിപ്പിക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു |
67,501 | ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികംകാര്യങ്ങളുണ്ട് | ബംഗാളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,502 | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ്കെട്ടുവള്ളം | കേരളത്തിലെ കായലുകളിലും മറ്റും സാധാരണ കണ്ടുവരാറുള്ള ഒരു തരം വള്ളമാണ് കെട്ടുവള്ളം |
67,503 | അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽരഹസ്യമായ മറ്റൊരു ചടങ്ങൂകൂടിനടത്തപ്പെടുന്നു | അത്താഴപൂജക്ക് ശേഷം അശ്വതീപൂജ എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു |
67,504 | ആംസ്റ്റർഡാമിലാണ് ബറൂക്ക്സ്പിനോസ ജനിചചത | ആംസ്റ്റർഡാമിലാണ് ബറൂക്ക് സ്പിനോസ ജനിച്ചത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.