Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,505 | അത് | അത് പര്യാപ്തമാണ് |
67,506 | അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക്വേണ്ട | അപ്പോൾ ഇങ്ങനെയുള്ള വിവരം എനിക്ക് വേണ്ട |
67,507 | പത്തു വർഷത്തോളം പദവി വഹിചചു | പത്തു വർഷത്തോളം ആ പദവി വഹിച്ചു |
67,508 | ആരാധകനായ യുവവൈദ്യൻഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു | ആരാധകനായ യുവവൈദ്യൻ ജോർജ്ജ് ഹെർമൻ ഷുള്ളർ അപ്പോൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു |
67,509 | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലിഎന്നാക്കി | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി |
67,510 | കോട്ടയം ജില്ലയിലെ ഒരുഗ്രാമമാണ് നെടുംകുന്നം | കോട്ടയം ജില്ലയിലെ ഒരു ഗ്രാമമാണ് നെടുംകുന്നം |
67,511 | കൂടുതൽ വിവരങ്ങൾക്ക്ഈ ചർച്ച കാണുക | കൂടുതൽ വിവരങ്ങൾക്ക് ഈ ചർച്ച കാണുക |
67,512 | ജോര്‍ജ് ബുഷ് എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ജോര്‍ജ് ബുഷ് എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,513 | ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ക്രിക്കറ്റ്ലോകകപ്പ് എന്ന കാണുക | ക്രിക്കറ്റ് ലോകകപ്പ് എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കില്‍ ക്രിക്കറ്റ് ലോകകപ്പ് എന്ന താള്‍ കാണുക |
67,514 | ഇന്ത്യയുടെ വ്യാവസായിക തലസഥാനം എന്ന പേരിലും അറിയപ്പെടുന്നു | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു |
67,515 | വേലകകാർകകുമെലലാംഅതിൽ അവകാശമുണ്ട് | അയൽക്കാർക്കും വേലക്കാർക്കുമെല്ലാം അതിൽ അവകാശമുണ്ട് |
67,516 | കാരണംഎന്റെ കയ്യിൽഈ ഒരു പുസതകം മാത്രമേഉള്ളൂ | കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
67,517 | ആഫ്രിക്കൻനാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല | ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ യുവജനസംഘടനയായ യൂത്ത് ലീഗിന്റെ സ്ഥാപകരിൽ പ്രമുഖനായിരുന്നു മണ്ടേല |
67,518 | ആഗോള സുറിയാനി സഭയുടെഭാഗമാണ് ഈസഭ | ആഗോള സുറിയാനി സഭയുടെ ഭാഗമാണ് ഈ സഭ |
67,519 | ശിവന്റെ മകൻ ആണ് അയ്യപ്പൻഎന്നാണ് | ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം |
67,520 | അമേരിക്കൻനിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾപക്ഷേ വിജയം കണ്ടില്ല | അമേരിക്കൻനിയന്ത്രിത ഭരണത്തിനെതിരെയുള്ള ഈ മുന്നേറ്റങ്ങൾ പക്ഷേ വിജയം കണ്ടില്ല |
67,521 | കന്നടലിപി ഉപയോഗിച്ചാണ് ഭാഷ എഴുതുന്നത് | കന്നട ലിപി ഉപയോഗിച്ചാണ് ഈ ഭാഷ എഴുതുന്നത് |
67,522 | അവർക്ക്താമസം ഒരുക്കിയിരുന്നത് ചാലകകുടിപപുഴയുടെ തീരങ്ങളിലായിരുന്നു | അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു |
67,523 | അതോടൊപപം ഇന്ത്യയിൽ എങ്ങും ആയിരകകണകകിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി | അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി |
67,524 | അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ആരംഭിച്ചു | അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു |
67,525 | എനികക കുറിചച കൂടുതല്‍ അറിയിലല | എനിക്ക് അതിനെ കുറിച്ച് കൂടുതല്‍ അറിയില്ല |
67,526 | അനേകംപുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട് | അനേകം പുരസ്കരങ്ങളും പുസ്തകത്തെയും രചയിതാവിനെയും തേടിവന്നിട്ടുണ്ട് |
67,527 | അത് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു | അത് പിന്നീട് തിരുവിതാംകൂർ നടത്തിയ ജൈത്രയാത്രകളിൽ വളരെ സഹായിച്ചു |
67,528 | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ തലമുറകളായി | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് |
67,529 | വർഷം തന്നെയാണ്കത്തിടപാടുകൾ നടതതുനനതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിനു തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
67,530 | അവ ധാന്യവിളകളുടെഇടയിൽകഴിയുന്നകീടങ്ങളെ കൊന്ന് തിന്ന് സഹായിക്കുന്നു | അവ ധാന്യവിളകളുടെ ഇടയിൽ കഴിയുന്ന കീടങ്ങളെ കൊന്ന് തിന്ന് കർഷകരെ സഹായിക്കുന്നു |
67,531 | ഇപ്പോൾ പാലക്കാട്ആണ് വലിയ ജില്ല എന്റെ അറിവ് | ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് |
67,532 | അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വയതയസതമാണ | അസ്ഥിഫലകങ്ങളുടെ വിന്യാസം വിവിധ വർഗങ്ങളിൽ വ്യത്യസ്തമാണ് |
67,533 | അവയെക്കുറിച്ചറിയാൻ മധു നാനാർത്ഥങ്ങൾ എന്ന താൾകാണുക | അവയെക്കുറിച്ചറിയാൻ മധു നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,534 | ചെറിയ ഒരുഉദാഹരണം താഴെ കൊടുക്കുന്നു | ചെറിയ ഒരു ഉദാഹരണം താഴെ കൊടുക്കുന്നു |
67,535 | അതിൽ തന്നെ കൂടുതൽ സുന്നിമുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും | അതിൽ തന്നെ കൂടുതൽ സുന്നി മുസ്ലിങ്ങളും ചെറിയ വിഭാഗം ഷിയാ മുസ്ലിങ്ങളും |
67,536 | കൊല്ലം ഒരു ചെറിയ ഗ്രാമമാണ് | കൊല്ലം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് |
67,537 | അവരുടെ അവകാശങ്ങൾക്കു ജോലി ബഹിഷ്കരണം ആരംഭിച്ചു | അവരുടെ അവകാശങ്ങൾക്കു വേണ്ടി ജോലി ബഹിഷ്കരണം ആരംഭിച്ചു |
67,538 | അപ്പോഴേക്കും തനറെ സംഘാംങ്ങളിലെ പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു | അപ്പോഴേക്കും തന്റെ സംഘാംങ്ങളിലെ ആറു പേർ യുദ്ധത്തിൽ മരണപ്പെട്ടിരുന്നു |
67,539 | ആദയ കളിയിൽ തന്നെ പുറതതാകാതെ റൺസും ഇരുപത്തിയൊമ്പത് റൺസും നേടി | ആദ്യ കളിയിൽ തന്നെ പുറത്താകാതെ മുപ്പത്തിയേഴ് റൺസും ഇരുപത്തിയൊമ്പത് റൺസും നേടി |
67,540 | അതിനാൽ വിശ്വസനീയമായസ്രോതസ്സുകൾ പരിശോധനായോഗ്യതനൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല | അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല |
67,541 | അതിനെ ചുറ്റിനാല് പരാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു | അതിനെ ചുറ്റി നാല് പ്രാഥമിക ശാഖകൾ കാമ്പിൽ നിന്ന് പുറപ്പെടുന്നു |
67,542 | എനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശവാസമിലല | എന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയവരിൽ വിശ്വാസമില്ല |
67,543 | ബൈബിൾ ആണ് വിശുദ്ധ ഗ്രന്ഥം | ബൈബിൾ ആണ് ഇവരുടെ വിശുദ്ധ ഗ്രന്ഥം |
67,544 | അവരെ അറസ്റ്റ്ചെയ്ത്ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു | അവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ലഹള പൊട്ടിപ്പുറപ്പെട്ടു |
67,545 | അറ്റ്‌ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞുംമലിനമായിത്തീർന്നിരിക്കുന്നു | അറ്റ്‌ലാന്റിക്കിന്റെ തീരക്കടലുകൾ വിസർജ്യങ്ങൾ കലർന്നും അടിഞ്ഞും മലിനമായിത്തീർന്നിരിക്കുന്നു |
67,546 | ആമസോൺനദിയുടെ തീരത്തുകൂടെആയിരുന്നു ഈ യാത്ര മിക്കവാറും | ആമസോൺ നദിയുടെ തീരത്തുകൂടെ ആയിരുന്നു ഈ യാത്ര മിക്കവാറും |
67,547 | അടുതത പരമപരകകുളള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു | അടുത്ത പരമ്പരക്കുള്ള ഇന്ത്യൻ ടീമിൽ സച്ചിനെ തിരഞ്ഞെടുത്തു |
67,548 | എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയയൂ | എന്തായാലും പ്രശ്നങ്ങൾ ഒക്കെ ലിസ്റ്റ് ചെയ്യൂ |
67,549 | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോഎടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
67,550 | അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെപല യുദ്ധം അവസാനിപ്പിക്കണംഎന്നാഗ്രഹിച്ചിരുന്നു | അതിനാൽ പോരാട്ടം ആരംഭിച്ചപ്പോൾ തന്നെ പല രാജ്യങ്ങളും യുദ്ധം അവസാനിപ്പിക്കണം എന്നാഗ്രഹിച്ചിരുന്നു |
67,551 | അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയുംകുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് | അവയുടെ വ്യാഖ്യാനത്തേയും പ്രാധാന്യത്തേയും കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട് |
67,552 | ഞാന്‍ ഈ എന്റെ അഭിപ്രായംരേഖപ്പെടുത്തിയിട്ടുണ്ട് | ഞാന്‍ ഈ താളില്‍ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
67,553 | അഭിനിവേശങ്ങളും വ്യത്യസ്തമായവ്യക്തിത്വങ്ങളും ഉള്ളവരായാണ്‌അദ്ദേഹം അവരെ ചിതരീകരികകുനനത | അഭിനിവേശങ്ങളും വ്യത്യസ്തമായ വ്യക്തിത്വങ്ങളും ഉള്ളവരായാണ് അദ്ദേഹം അവരെ ചിത്രീകരിക്കുന്നത് |
67,554 | അഫ്ഗാനിസ്താനിലെ ദോസ്ത് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി | അഫ്ഗാനിസ്താനിലെ ദോസ്ത് മുഹമ്മദ് ഖാനുമായി ഒരു ഉടമ്പടിയിലെത്താൻ അദ്ദേഹത്തിനായി |
67,555 | അബ്രാഹംതന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത് | അബ്രാഹം തന്നെ മറ്റുള്ളവർ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് പ്രശ്നം വരുന്നത് |
67,556 | അതിരുവിടട അയാൾക്ക് തുടരെ വിനയാകുന്നു | അതിരുവിട്ട ആത്മവിശ്വാസം അയാൾക്ക് തുടരെ വിനയാകുന്നു |
67,557 | അദ്ദേഹത്തിന്റെ ടീംഅറിയപ്പെട്ടത് അപരാജിതർ | അദ്ദേഹത്തിന്റെ ടീം അറിയപ്പെട്ടത് അപരാജിതർ എന്നായിരുന്നു |
67,558 | അവരെപാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു. |
67,559 | അതിൽ രാമപുരതതു വാര്യർ കുഞ്ചൻ നമപയാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
67,560 | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം താൾ കാണുക | അവയെക്കുറിച്ചറിയാൻ റോമാ സാമ്രാജ്യം നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,561 | അമ്മറെജീനാ പോർട്ടർജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു | അമ്മ അന്നാ റെജീനാ പോർട്ടർ ജർമ്മനിയിലെ ന്യൂറംബർഗ്ഗിൽ നിന്നായിരുന്നു |
67,562 | ആദ്യത്തെകത്തിനൊപ്പംഅയച്ചുകൊടുത്ത നാല് കവിതകൾ ഹിഗിൻസിന്അവഅത്രയൊന്നും ഇഷ്ടപ്പെട്ടില്ല | ആദ്യത്തെ കത്തിനൊപ്പം അയച്ചുകൊടുത്ത നാല് കവിതകൾ വായിച്ച ഹിഗിൻസിന് അവ അത്രയൊന്നും ഇഷ്ടപ്പെട്ടില്ല |
67,563 | അതിൽ രാമപുരതതു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
67,564 | നല്ല ഉപകരണം ആണ്അത് | നല്ല ഒരു ഉപകരണം ആണ് അത് |
67,565 | അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ നിന്നുഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു | അവൾ ഒറ്റയ്ക്കായപ്പോൾ അറിവിന്റെ വൃക്ഷത്തിൽ നിന്നു ഭക്ഷിക്കാൻ സാത്താൻ അവളെ പ്രേരിപ്പിച്ചു |
67,566 | മൂലംഎന്ന വാകകാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാരയങങളുണട | മൂലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,567 | അതിനുശേഷം താങ്കള്‍ക്ക് ചിതരം ചെയ്യാന്‍സാധിക്കും | അതിനുശേഷം താങ്കള്‍ക്ക് ചിത്രം അപ്‌ലോഡ് ചെയ്യാന്‍ സാധിക്കും |
67,568 | തർപപണം എനനപദത്തിന്റെ അർത്ഥം നോക്കാം | തർപ്പണം എന്ന പദത്തിന്റെ അർത്ഥം നോക്കാം |
67,569 | ഈ ലേഖനം എന്താണെന്ന് വ്യക്തമല്ല എനനതാണ വിഷയം | ഈ ലേഖനം എന്താണെന്ന് വ്യക്തമല്ല എന്നതാണ് വിഷയം |
67,570 | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുതതേകക പറന്നു വരാമായിരുന്നു | ഞാൻ ഒരു പക്ഷിയായിരുന്നെങ്കിൽ എനിക്ക് നിന്റെ അടുത്തേക്ക് പറന്നു വരാമായിരുന്നു |
67,571 | അവിടെ സൂര്യരമാലാഖയായ ഊറിയേൽഅയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു | അവിടെ സൂര്യരമാലാഖയായ ഊറിയേൽ അയാൾക്ക് ഭൂമിയിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കുന്നു |
67,572 | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
67,573 | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നുഇതിന്റെ | ആധുനികവൽക്കരണവും രാജ്യത്തെ വിദേശികളുടെ വർദ്ധനവുമായിരുന്നു ഇതിന്റെ കാരണം |
67,574 | യീസ്റ്റിനുപകരം തെങ്ങിൻ കള്ളോ പനങ്കള്ളോചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പംമധ്യകേരളത്തിൽ സുലഭമാണ് | യീസ്റ്റിനു പകരം തെങ്ങിൻ കള്ളോ പനങ്കള്ളോ ചേർത്ത് ഉണ്ടാക്കുന്ന കള്ളപ്പം മധ്യകേരളത്തിൽ സുലഭമാണ് |
67,575 | കന്നി മാസംകന്നി എന്നമലയാള മാസം | കന്നി മാസം കന്നി എന്ന മലയാള മാസം |
67,576 | അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണട | അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് |
67,577 | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർപാട്ടിന്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം |
67,578 | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റഈ നീക്കംനടത്തിയത് | അമേരിക്കയുടെ സഹായത്തോടെയാണ് ബാറ്റിസ്റ്റ ഈ നീക്കം നടത്തിയത് |
67,579 | ആഭ്യന്തരവ്യോമഗതാഗതടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ് | ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ് |
67,580 | ആ സമയത്ത് വിവിധപത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു | ആ സമയത്ത് വിവിധ പത്രമാസികകൾക്കുവേണ്ടി സിംഗ് ലേഖനങ്ങളെഴുതുമായിരുന്നു |
67,581 | എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എം ഐ സകാൻ | എന്നാൽ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് എം. ആർ. ഐ. സ്കാൻ |
67,582 | സ്ത്രീകളടക്കം പേർ പങ്കെടുത്തു | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്തറിൽ പങ്കെടുത്തു |
67,583 | സവാഭാവികമായും വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത് | സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത് |
67,584 | ചേർത്തലചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് |
67,585 | ശബരിമല മേൽശാന്തി ഇഎൻ കൃഷ്ണദാസ് ഏറ്റുവാങ്ങി | ശബരിമല മേൽശാന്തി ഇ. എൻ. കൃഷ്ണദാസ് നമ്പൂതിരി ഏറ്റുവാങ്ങി |
67,586 | ശാന്തകുമാർ കൽരാജ് മിശ്ര ബി സിഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് | ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
67,587 | ഏറ്റവുംവലിയ നഗരവും ഇതു തന്നെ | ഏറ്റവും വലിയ നഗരവും ഇതു തന്നെ |
67,588 | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിനനും കളിപ്പാട്ടങ്ങളെസമീപിച്ചിരുന്നത് | അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത് |
67,589 | അവരുടെപ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു | അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു |
67,590 | മേനോനാണ്ഇപ്പോൾ ഇതിന്റെഎഡിറ്റർ | മേനോനാണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
67,591 | അതിൽ പലതും ഇന്നുംപ്രവർത്തനനിരതമാണ് | അതിൽ പലതും ഇന്നും പ്രവർത്തനനിരതമാണ് |
67,592 | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലുംചേരിപ്പോരും വേലകളിയും പടയണിയും മററും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടയണിയും മറ്റും |
67,593 | ഇങ്ങനെ പട്ടിക കൊണ്ട് എന്തു ഗുണം | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
67,594 | അനുകൂലിക്കുന്നു വളരെ ചിത്രം തന്നെ | അനുകൂലിക്കുന്നു വളരെ നല്ല ചിത്രം തന്നെ |
67,595 | ഇംഗ്ലീഷ് എന്നവാക്കാൽ ഒന്നിലധികംകാര്യങ്ങളുണ്ട് | ഇംഗ്ലീഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,596 | അവിടെകടപ്പുറത്ത്ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളുംനിയമം ലംഘിച്ചു | അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു |
67,597 | അത്തനിക്കു തിരികെതരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു |
67,598 | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന്ഏക്കറിൽ പരിമിതപ്പെടുത്തി | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി |
67,599 | അതിഗഹനമായ വേദസൂക്തങ്ങളും മന്ത്രങ്ങളും സാധാരണകകാരന അപരാപയമാണ | അതിഗഹനമായ വേദസൂക്തങ്ങളും മന്ത്രങ്ങളും സാധാരണക്കാരന് അപ്രാപ്യമാണ് |
67,600 | സംശയങങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് ഒരു കുറിപ്പ് ഇടുക | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
67,601 | മുരളിഎന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് | മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് |
67,602 | അർഗീസിന്ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു | അർഗീസിന് ഒന്നിലധികം ഭാര്യമാരുണ്ടായിരുന്നു |
67,603 | സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിററ ചെയ്യരുത് | സംവാദം താളുകളിൽ മറ്റുള്ളവരുടെ സംവാദങ്ങൾ എഡിറ്റ് ചെയ്യരുത് |
67,604 | ഇത് എന്റെഒരു സംശയം മാത്രമാണ് | ഇത് എന്റെ ഒരു സംശയം മാത്രമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.