Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,605 | ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ളനഗരം ബോംബെ ആണ് | ലോകത്തിലെ തന്നെ ഏറ്റവും ജനസംഖ്യ ഉള്ള നഗരം ബോംബെ ആണ് |
67,606 | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒനനിലധികംകാര്യങ്ങളുണ്ട് | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,607 | ദയവായി ആ വിവരങ്ങൾഎത്രയും പെട്ടെന്ന് ചേർക്കുക | ദയവായി ആ വിവരങ്ങൾ എത്രയും പെട്ടെന്ന് ചേർക്കുക |
67,608 | അതിനായുള്ളവിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു | അതിനായുള്ള വിപുലമായ ശേഖരങ്ങൾ ജാവയിൽ ഇണക്കിച്ചേർത്തിരിക്കുന്നു |
67,609 | തൽക്കാലം ഒരുബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ | തൽക്കാലം ഒരു ബ്യൂറോക്രാറ്റ് മതി എന്നാണ് എന്റെ അഭിപ്രായം |
67,610 | ഞന ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്നഒരുലേഖനം ഉണ്ടാക്കി | ഞാൻ ഇപ്പോൾ ഇന്ത്യയുടെ ദേശീയ പതാക എന്ന ഒരു ലേഖനം ഉണ്ടാക്കി |
67,611 | അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻനീക്കം ചെയ്തത് | അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻ നീക്കം ചെയ്തത് |
67,612 | സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽകാര്യമായ പങ്കു വഹിച്ചു | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു |
67,613 | ദേശാഭിമാനി എന്ന വാക്കിനാൽഎന്തിനേയുംവിവക്ഷിക്കാം | ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,614 | നല്ലത്ഉണ്ട് എന്ന് തോന്നുന്നു | അതിൽ നല്ലത് ഉണ്ട് എന്ന് തോന്നുന്നു |
67,615 | ഇത് എന്താണെന്ന് കൂടി എഴുതിയാൽ നനനായിരുനനു | ഇത് എന്താണെന്ന് കൂടി എഴുതിയാൽ നന്നായിരുന്നു |
67,616 | ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായികകപപെടട എഴുതതുകാരിലൊരാൾ എന്ന് | ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു |
67,617 | പ്രധാനമായും ഏഴ കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ്കേരളത്തിൽ | പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് കേരളത്തിൽ കാണപ്പെടുന്നത് |
67,618 | പാർലമെന്റ് ജനാധിപത്യത്തിന്റെപ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു | പാർലമെന്റ് ജനാധിപത്യത്തിന്റെ പ്രതീകമായി ഇതു കണക്കാക്കപ്പെടുന്നു |
67,619 | തമിഴ വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു |
67,620 | പക്ഷേ മരുന്നിനെപൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം | പക്ഷേ മരുന്നിനെ പൂർണ്ണമായും പുറന്തള്ളാൻ ശരീരത്തിന് വളരെയധികം സമയമെടുക്കും |
67,621 | വനപ്രദേശങ്ങളിലാണ് തുമ്പിയെകൂടുതലും കാണാൻ സാധിക്കുന്നത് | വനപ്രദേശങ്ങളിലാണ് തുമ്പിയെ കൂടുതലും കാണാൻ സാധിക്കുന്നത് |
67,622 | സംഘവുമായിറേഡിയോവഴിയുള്ളബന്ധം നിലച്ചു | സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം നിലച്ചു |
67,623 | കാലഘട്ടത്തിലെ റോമൻനാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല | കാലഘട്ടത്തിലെ റോമൻ നാടകങ്ങളെപ്പറ്റി ഇന്നു കാര്യമായ വിവരങ്ങളൊന്നും ലഭ്യമല്ല |
67,624 | കുട്ടികളും ഉൾപ്പെടെ അൻപതോളം പേർ റാലിയിൽ | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേർ റാലിയിൽ പങ്കെടുത്തു |
67,625 | ഭഗവതിയുടെ മൂലസഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക | ഭഗവതിയുടെ മൂലസ്ഥാനമായ പാട്ടമ്പലത്തിലാണ് ചടങ്ങുകൾ നടക്കുക |
67,626 | പ്രായം മറന്നുള്ള അവരുടെ പരവർതതികൾഅവിടെ ആരംഭിച്ചു | പ്രായം മറന്നുള്ള അവരുടെ പ്രവർത്തികൾ അവിടെ ആരംഭിച്ചു |
67,627 | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജവലനം | ഹൈഡ്രോകാർബണുകൾ ഓക്സിജനുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന പ്രവർത്തനമാണ് ജ്വലനം |
67,628 | ഇന്ത്യയിൽ മുതൽ കഷേതരങങൾകക ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു | ഇന്ത്യയിൽ വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു |
67,629 | നിക്ഷേപംപിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് | നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് |
67,630 | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് |
67,631 | സമീപത്തുള്ള തമിഴ്നാട്ടിലെകോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപപെടുനനു | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു |
67,632 | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ഓറിയോൺ | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
67,633 | യുദ്ധത്തിന്പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനംനടത്തുകയുണ്ടായി | യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി |
67,634 | കാൽസ്യത്തിന്റെ സാധാരണ അളവ് | രക്തത്തിൽ കാൽസ്യത്തിന്റെ സാധാരണ അളവ് ആണ് |
67,635 | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സവയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
67,636 | സാധാരണഗതിയിൽമനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല | സാധാരണഗതിയിൽ മനുഷ്യർക്ക് ഗുണമോ ദോഷമോ ഉണ്ടാക്കാറില്ല |
67,637 | വിവിധസംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല | വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല |
67,638 | നിരീക്ഷിക്കാവുന്ന പരപഞചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് | നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് |
67,639 | സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽഉണ്ടാകാറുണ്ട് | സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട് |
67,640 | അട്ടിമറിക്കുവാൻശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
67,641 | മനുഷയാവകാശങങളെസംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീക്ഷണ സമിതികളിൽ | മനുഷ്യാവകാശങ്ങളെ സംബന്ധിക്കുന്ന പത്ത് ഉടമ്പടി നിരീക്ഷണ സമിതികളിൽ |
67,642 | ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷവ്യവസ്ഥ ചെയതിരുനനു | ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു |
67,643 | ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയപ്രവർത്തനങ്ങളാണ് | ചുരുക്കത്തിൽ ജീവികളിൽ നടക്കുന്ന ജീവൽ പ്രവർത്തനങ്ങളെല്ലാം ഉപാപചയ പ്രവർത്തനങ്ങളാണ് |
67,644 | മനുഷ്യന്റെനിത്യജീവിതത്തെ വളരെയേറെസ്വാധീനിച്ചമൃഗങ്ങളുടെ സ്ഥാനം | മനുഷ്യന്റെ നിത്യജീവിതത്തെ വളരെയേറെ സ്വാധീനിച്ച മൃഗങ്ങളുടെ സ്ഥാനം |
67,645 | ഭരണപരമായനിരവധിപരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു | ഭരണപരമായ നിരവധി പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്തു |
67,646 | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്കൂളിലും കണണൂരിൽനിന്നും നേടിയെടുത്തു | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്കൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു |
67,647 | ബഹുമതിസായുധസേനയിൽഅംഗമായുള്ളവർക്കുംഅംഗമല്ലാത്തവർക്കും നൽകുന്നു | ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു |
67,648 | ഇവയുടെ സവാഭാവിക പുനരുദധാരണം നന്നായി നടകകുനനു | വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു |
67,649 | സ്ഥിതിവിശേഷം ജലം ഊർന്നുസഹായകമാകുന്നു | സ്ഥിതിവിശേഷം ജലം ഊർന്നു പോകാൻ സഹായകമാകുന്നു |
67,650 | രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽപങ്കെടുക്കുന്നുണ്ടായിരുന്നു | രാജ്യങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ വിഭാഗത്തിൽ പങ്കെടുക്കുന്നുണ്ടായിരുന്നു |
67,651 | നിരവധി അത്ഭുതങ്ങൾഅവളുടെ നാമത്തിൽ സംഭവിച്ചു | മരണശേഷം നിരവധി അത്ഭുതങ്ങൾ അവളുടെ നാമത്തിൽ സംഭവിച്ചു |
67,652 | സമൂഹത്തിലെഏറ്റവും താഴനനവരായായിരുനനു ഇവരെ കണക്കാക്കിയിരുന്നത് | സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത് |
67,653 | പാലത്തിൽ വെളളം കയറി തീവണ്ടികൾ ഓട്ടം നിർത്തി | പാലത്തിൽ വെള്ളം കയറി തീവണ്ടികൾ ഓട്ടം നിർത്തി |
67,654 | ഇരു വിഭാഗവുംയോജിപ്പിലെത്തിയ പരധാനനിർദ്ദേശങ്ങൾ ഇവയാണ് | ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് |
67,655 | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ്മുട്ട ഇടുന്നത് | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത് |
67,656 | ബോധക്ഷയം എന്നിങ്ങനെയുള്ള അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല |
67,657 | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു | ദിവസങ്ങൾക്കു ശേഷമുള്ള ദിവസങ്ങൾ ശുഭകരമല്ലെന്ന് വിശ്വസിക്കപ്പെടുന്നു |
67,658 | എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉചചത കുറവായിരിക്കുകയും വേണം | എന്നാൽ വ്യക്തത കൈവരിക്കാനാകട്ടെ പ്രതിധ്വനിയുടെ ഉച്ചത കുറവായിരിക്കുകയും വേണം |
67,659 | ആ സംഭവത്തെ ഓർക്കുന്നതാണ് മലകൾക്കിടയിലൂടെയുള്ളനടത്തം | ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം |
67,660 | ഈ ലേഖനം ചേരഎന്നതാളുമായി ലയിപ്പിക്കുന്നതിന് ശുപാർശ | ഈ ലേഖനം ചേര എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,661 | പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നമൂലകമാണ് ഹൈഡ്രജൻ | പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ |
67,662 | ഇങ്ങനെനോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾഉണ്ടാകാം | ഇങ്ങനെ നോക്കിയാൽ ഫ്ലൂറിൻ ഉൾക്കൊള്ളുന്ന വളരെയധികം സംയുക്തങ്ങൾ ഉണ്ടാകാം |
67,663 | ഇതിന് ഇപ്പോൾ കൂടുതൽവിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു | ഇതിന് ഇപ്പോൾ കൂടുതൽ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു |
67,664 | ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർകകുനനു | ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു |
67,665 | ആടിയ ചാനത തൊടുന്നത്നെടുമംഗല്യത്തിന് ഉത്തമമാണെന്ന് കരുതുന്നു | ആടിയ ചാന്ത് തൊടുന്നത് സ്ത്രീകൾക്ക് നെടുമംഗല്യത്തിന് ഉത്തമമാണെന്ന് കരുതുന്നു |
67,666 | ആദ്യമായി സർക്കാർ സംവിധാനം സുഗമമാക്കാൻ നടപടികൾ കൈക്കൊണ്ടു | ആദ്യമായി സർക്കാർ സംവിധാനം സുഗമമാക്കാൻ വേണ്ട നടപടികൾ കൈക്കൊണ്ടു |
67,667 | ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ഇത് | ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത് |
67,668 | ബ്ലോക്ക് വേണം എന്നു തന്നെഎന്റെ അഭിപരായം | ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം |
67,669 | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം അർത്ഥത്തിലാണ് | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് |
67,670 | അവസാനമായി പഠിപ്പിക്കുന്നതാണ് ഈ | അവസാനമായി പഠിപ്പിക്കുന്നതാണ് ഈ അടവുകൾ |
67,671 | ലോകത്തിലെ നീളംകൂടിയ നദികളിൽ ഒന്നാണ് | ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് |
67,672 | മനുഷ്യൻ ചനദരനിൽ പോയ ശേഷമാണ് ഈ ധാരണമാറിയത് | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് |
67,673 | അതിൽ മിക്കവയും ഓരോ ചാറ്റ്പേജുകളാണ് | അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകളാണ് |
67,674 | അച്ഛൻ മൊയ്സുദ്ദീൻഅമ്മ സീനത്തുന്നീസ | അച്ഛൻ മൊയ്സുദ്ദീൻ അമ്മ സീനത്തുന്നീസ |
67,675 | ഇപ്പോൾ മറ്റ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട് | ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട് |
67,676 | അവർ ഇവിടെഒരു കോട്ട പണിഞഞു | അവർ ഇവിടെ ഒരു കോട്ട പണിഞ്ഞു |
67,677 | അത്അടിച്ചമർത്തുന്നതിൽ അദ്ദേഹം | അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു |
67,678 | അരികൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് | അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി |
67,679 | പാർട്ടി എന്നീ പേരിലും ഈ വിഭാഗംചിലയിടങ്ങളിൽ അറിയപ്പെടുന്നു | പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
67,680 | ഇവിടെനിന്നാണ് പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത് | ഇവിടെ നിന്നാണ് പുസ്തകങ്ങളുടെ പേരുകൾ കിട്ടിയത് |
67,681 | അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളംമാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത് | അവസാനത്തെ പന്ത്രണ്ട് മണിക്കൂറുകളോളം മാവോ കൃത്രിമ ഉപകരണങ്ങളുടെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത് |
67,682 | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ്മാർബിൾ | അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൾ |
67,683 | ഇതിന്റെ ആരംഭമാണ് വേദകാലകാണുന്നത് | ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
67,684 | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻഓരോ വിവിധ തരം വിശദീകരണതലങ്ങൾലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
67,685 | നെടുമുടിഎന്നപേരിൽ അറിയപ്പെടുന്ന നെടുമുടി വേണു | നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു |
67,686 | അതേസമയംമറ്റുള്ള പെൻഗവിനുകളെ അപേക്ഷിച്ച് വളരെ മുട്ടയിടുന്ന അഡേലിപെൻഗ്വിൻ | അതേസമയം മറ്റുള്ള പെൻഗ്വിനുകളെ അപേക്ഷിച്ച് വളരെ തെക്കായി മുട്ടയിടുന്ന പെൻഗ്വിനാണ് അഡേലി പെൻഗ്വിൻ |
67,687 | കവലയിൽആദ്യത്തെ എക്സിറ്റ് എടുക്കുക | കവലയിൽ ആദ്യത്തെ എക്സിറ്റ് എടുക്കുക |
67,688 | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിനനെയും ദിവസം വേണ്ടിവന്നു | അതിനെ ഉയർത്തി സ്ഥാപിക്കുവാൻ പിന്നെയും ഇരുപത്തിയേഴ് ദിവസം വേണ്ടിവന്നു |
67,689 | സത്യം പറയുന്നഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് | സത്യം പറയുന്ന ഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് |
67,690 | ഒരു പുതിയപ്രശ്നം ഞാൻ ഉണടാകകാൻ ആഗ്രഹിക്കുന്നില്ല | ഒരു പുതിയ പ്രശ്നം ഞാൻ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല |
67,691 | സയ്യിദ് കുടുംബംഎന്ന പേരിൽ ഇത് അറിയപ്പെടുന്നു | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു |
67,692 | അമ്പതോളം കുട്ടികൾ അവിടെപഠിക്കാനായി എത്തിയിരുന്നു | അമ്പതോളം കുട്ടികൾ അവിടെ പഠിക്കാനായി എത്തിയിരുന്നു |
67,693 | പ്രാധാന്യമില്ലാത്തവിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് | അത്ര പ്രാധാന്യമില്ലാത്ത വിവരങ്ങളും ആർക്കും നേരിട്ട് ലഭിക്കാവുന്നതാണ് |
67,694 | അവയിൽ നിന്നാണ് അദദേഹം പ്രചോദനം ഉൾക്കൊണ്ടത് | അവയിൽ നിന്നാണ് അദ്ദേഹം പ്രചോദനം ഉൾക്കൊണ്ടത് |
67,695 | അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം കാണാം | അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം ഇവിടെ കാണാം |
67,696 | യൂറോപ്യൻ യൂണിയൻ അംഗമാണ് ഈരാജ്യം | യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം |
67,697 | ആനയുടെ ചെവികൾക്ക് വളരെ കടടികുറവാണ | ആനയുടെ ചെവികൾക്ക് വളരെ കട്ടികുറവാണ് |
67,698 | അതിനായിതാങ്കൾക്ക് താങ്കളുടെ പകർപ്പവകാശആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് | അതിനായി താങ്കൾക്ക് താങ്കളുടെ പകർപ്പവകാശ ആശങ്കകൾ അറിയിപ്പായി ഇടാവുന്നതാണ് |
67,699 | അവിശ്വസനീയമായപിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക | അവിശ്വസനീയമായ പിണ്ഡമാവും നക്ഷത്രങ്ങൾക്കുണ്ടാവുക |
67,700 | സഹായി താളിൽ നൽകിയാൽനന്നായിരിക്കും | ഇത് സഹായി താളിൽ നൽകിയാൽ നന്നായിരിക്കും |
67,701 | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശചീനമായ മൂവർണണപതാകയാണ് | ആഫ്രിക്കൻ രാജ്യമായ നൈജറിന്റേതും തിരശ്ചീനമായ മൂവർണ്ണ പതാകയാണ് |
67,702 | അംഗത്വം നീക്കം ചെയ്യുക സാധ്യമല്ല | അംഗത്വം നീക്കം ചെയ്യുക എന്നത് സാധ്യമല്ല |
67,703 | ഈ വിഷയത്തെക്കുറിച്ച് എനിക്ക്ഒന്നും അറിയില്ല | ഈ വിഷയത്തെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല |
67,704 | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസംഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു | ആത്മഹത്യ എപ്പോഴും യുക്തിരഹിതമാണെന്ന വിശ്വാസം ഇക്കൂട്ടർ തള്ളിക്കളഞ്ഞിരുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.