Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,705 | സ്റ്റേറ്റ് ബാങ്ക് ഓഫ ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഒരു വലിയ ശാഖ ഫോർട്ട് റോഡിൽ ഉണ്ട് |
67,706 | ഇങ്ങനെ ഒരു ലേഖനം വേണ്ടഎന്നാണ് അഭിപ്രായം | ഇങ്ങനെ ഒരു ലേഖനം വേണ്ട എന്നാണ് അഭിപ്രായം |
67,707 | ഈ താൾ ഭാരതീയ ഭാഷകൾ താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
67,708 | പൊതുവായ ഒരുആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല | പൊതുവായ ഒരു ആരാധനാ സമ്പ്രദായം ഉണ്ടായിരുന്നില്ല |
67,709 | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ്ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
67,710 | അലങകാരങങളിൽ കാണുന്നമാറ്റമാണ് മറ്റൊരു പ്രത്യേകത | അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത |
67,711 | അവിടെ അദ്ദേഹം പതിനഞചാമതതെ വയസ്സുവരെ പഠിച്ചു | അവിടെ അദ്ദേഹം പതിനഞ്ചാമത്തെ വയസ്സുവരെ പഠിച്ചു |
67,712 | അടുത്ത ദിവസംപ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ തിരുനാളിൽഅദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി | അടുത്ത ദിവസം പ്രഭാതത്തിൽ ടൂർസിലെ വിശുദ്ധ മാർട്ടിന്റെ തിരുനാളിൽ അദ്ദേഹത്തെ ജ്ഞാനസ്നാനപ്പെടുത്തി |
67,713 | അതും സ്വീകാര്യമല്ലെങ്കിൽകോടതിയെ സമീപിക്കാനും | അതും സ്വീകാര്യമല്ലെങ്കിൽ കോടതിയെ സമീപിക്കാനും അവസരമുണ്ട് |
67,714 | ഈ മലയാളി എഴുതിയലേഖനങ്ങൾ കാണുക | ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക |
67,715 | അമൃതം ഗമയഎന്ന ചിത്രത്തിലെ ഡോകടറുടെ കഥാപാത്രംഇതിലൊന്നാണ് | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് |
67,716 | അതിനുള്ള പണം അവർതന്നെ സ്വയംകണ്ടെത്തുകയായിരുന്നു | അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു |
67,717 | നയായം എന്നവാക്കിനാൽ താഴെപ്പറയുന്ന എന്തിനേയുംവിവക്ഷിക്കാം | ന്യായം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,718 | അതോടെ നിങ്ങളുടെഒഴിവാകൽപ്രക്രിയ | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു |
67,719 | സമ്പ്രദായംപാരമ്പര്യം എന്നീ വാക്കുകൾ | സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം |
67,720 | അതിനാൽ നൈട്രജൻ തന്മാത്രയെമറ്റു സംയുക്തങ്ങളാക്കിഎളുപ്പമല്ല | അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല |
67,721 | ഉപവാസംഎന്ന താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | ഉപവാസം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,722 | ബംഗാളി എനന എന്തിനേയുംവിവക്ഷിക്കാം | ബംഗാളി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,723 | ആ സംശയംഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി | ആ സംശയം സ്ഥിരീകരിക്കുന്ന ഒരു റിപ്പോർട്ട് അദ്ദേഹത്തിന് കിട്ടി |
67,724 | പൊതുവായ വിവരങ്ങൾ ഇവിടെഞെക്കിയാൽ കാണാം | പൊതുവായ വിവരങ്ങൾ ഇവിടെ ഞെക്കിയാൽ കാണാം |
67,725 | അച്ഛൻജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി | അച്ഛൻ ജാനകിനാഥ് ബോസ് ഒരു പ്രശസ്ത വക്കീലായിരുന്നു അമ്മ പ്രഭാവതി |
67,726 | ഈ പ്രതിഷ്ഠ കൃഷ്ണൻ ആണ് | ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൃഷ്ണൻ ആണ് |
67,727 | ജേക്കബ് താൾ ഞാൻവായിച്ചു | ജേക്കബ് പറഞ്ഞ താൾ ഞാൻ വായിച്ചു |
67,728 | ഞാൻ കുറെഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് | ഞാൻ കുറെ ഒക്കെ തിരുത്തി എഴുതിയിട്ടുണ്ട് |
67,729 | താങ്കൾചേർത്ത പരസ്യം നീക്കംചെയ്തിട്ടുണ്ട് | താങ്കൾ ചേർത്ത പരസ്യം നീക്കം ചെയ്തിട്ടുണ്ട് |
67,730 | അത് ചരിത്രം എനന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് | അത് ചരിത്രം എന്ന തലക്കെട്ടിൽ അല്ലല്ലോ കൊടുത്തിരിക്കുന്നത് |
67,731 | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്നഅകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
67,732 | അവയിൽ പലതുംഅതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് | അവയിൽ പലതും അതാതു രാജ്യങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് |
67,733 | അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടിമെസ്സിയെ തേടിയെത്തും | അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും |
67,734 | അഞ്ച്ശതമാനത്തോളംതാരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
67,735 | എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,736 | അഷ്ടഭുജാകൃതിയിലുള്ളരണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈപ്രവേശനദ്വാരം | അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം |
67,737 | ജീവകംഎന്ന വാകകാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ജീവകം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,738 | ഇവയ്ക്ക് അവർ മഠംഎന്നാണ് | ഇവയ്ക്ക് അവർ മഠം എന്നാണ് വിളിക്കുന്നത് |
67,739 | ഈ ലേഖനത്തിൽ എവിടെ തെളിവ്ഉള്ളത് | ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത് |
67,740 | യന്ത്രം എന്ന വാക്കിനാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,741 | ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടുകഴിഞ്ഞിരുന്നു | ഞാൻ സ്റ്റേഷനിലെത്തിയപ്പോഴേക്കും തീവണ്ടി പുറപ്പെട്ടു കഴിഞ്ഞിരുന്നു |
67,742 | അക്രമനടപടികളോട്സമരംതുടങ്ങി | അക്രമനടപടികളോട് പ്രതിക്ഷേധിച്ച് സംസ്ഥാനതല സമരം തുടങ്ങി |
67,743 | അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴികകുനനത | അരി വേവിച്ച് വെള്ളം ഊറ്റിക്കളയാതെയാണ് ചോറ് കഴിക്കുന്നത് |
67,744 | അധികസമയം തുടങ്ങിയ ശേഷംആദ്യംഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി | അധിക സമയം തുടങ്ങിയ ശേഷം ആദ്യം ഗോൾ നേടുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു ആദ്യ രീതി |
67,745 | അതുപോലെ കോപ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് | അതുപോലെ കോപ ഡെൽ റേ ഫൈനലിൽ ഒരു വട്ടം നേർക്കുനേർ വന്നപ്പോൾ ജയിച്ചതും ബാഴ്സയാണ് |
67,746 | മലയാളം തമിഴ്ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ | മലയാളം തമിഴ് ചലച്ചിത്രങ്ങളിലെ ഒരു അഭിനേത്രിയാണ് കാവ്യ മാധവൻ |
67,747 | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കംജോൺസൺ പഠനത്തിൽ മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
67,748 | നേരേതുടരുക | നേരേ തുടരുക |
67,749 | അങ്കോർആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം | അങ്കോർ ആയിരുന്നു ഈ വികാസത്തിന്റെ കേന്ദ്രം |
67,750 | അഗസതീനോസിനറെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ് | അഗസ്തീനോസിന്റെ കൃതികളിൽ ഏറ്റവും അറിയപ്പെടുന്നത് ഈ രചനയാണ് |
67,751 | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാനതരിക വാഹനങ്ങളിൽ വരാൻ തുടങ്ങി | ആ വർഷം ദുൽഹജ്ജ് മാസത്തിൽ തന്നെ മദീനയിലേക്ക് തീർത്ഥാടകരും യാന്ത്രിക വാഹനങ്ങളിൽ വരാൻ തുടങ്ങി. |
67,752 | അവ നിർദ്ദേശങ്ങളുടെഅർത്ഥം ഗ്രഹിക്കുകയും പെരുമാറുകയും ചെയയുനനു | അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു |
67,753 | ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതുംമറ്റൊരുകാരണമായിരുന്നു | ആനിമൽ ഫാം എഴുതിത്തുടങ്ങാൻ അദ്ദേഹത്തിന് തിരക്കായിരുന്നതും മറ്റൊരു കാരണമായിരുന്നു. |
67,754 | അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന്വിശ്വസിച്ച് അദ്ദേഹംസ്വയം പരിഹാസയനായി | അതിന് പകരം താൻ സത്യത്തെ കയ്യെത്തിപ്പിടിച്ചെന്ന് വിശ്വസിച്ച് അദ്ദേഹം സ്വയം പരിഹാസ്യനായി |
67,755 | അവന്റെ പ്രസംഗത്തിന്റെഉള്ളടക്കം വളരെ നല്ലതായിരുന്നു | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു |
67,756 | ആർട്ടിക്തീരത്ത് ഇതിനുള്ളമാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു | ആർട്ടിക് തീരത്ത് ഇതിനുള്ള സാങ്കേതിക മാർഗങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു |
67,757 | അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്നആനകൾ അധികവും പിടിയാനകളായിരുന്നു | അതിനാൽ മനുഷ്യർ ഉപയോഗിച്ചിരുന്ന ആനകൾ അധികവും പിടിയാനകളായിരുന്നു |
67,758 | പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാലും അത് | പ്രവീൺ എഴുതിയത് ഇങ്ങനെ മാറ്റി എഴുതിയാലും അത് കുഴപ്പമില്ല |
67,759 | അവർ ദാരിദരയതതിൽ തന്നെ തുടർന്നു | അവർ ദാരിദ്ര്യത്തിൽ തന്നെ തുടർന്നു |
67,760 | പിന്നീട് പ്രശ്നംഉണ്ടെങ്കിൽ മാറ്റിയാൽ മതി | പിന്നീട് പ്രശ്നം ഉണ്ടെങ്കിൽ മാറ്റിയാൽ മതി |
67,761 | മഴക്കാലത്ത് പക്ഷേ ഇതിനറെ ശല്യം കുറവായിരിക്കും | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും |
67,762 | അവിടെ നിന്ന് പുതിയ നയങ്ങൾഉണ്ടാകും | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും |
67,763 | ഈലേഖനത്തിനുറോമാ റിപ്പബ്ലിക്ക് എന്നപേര് അല്ലേ കൂടുതൽ അനുയോജ്യം | ഈ ലേഖനത്തിനു റോമാ റിപ്പബ്ലിക്ക് എന്ന പേര് അല്ലേ കൂടുതൽ അനുയോജ്യം |
67,764 | ഇംഗ്ലീഷ് വിക്കിയിലെ ഈതാൾശ്രദ്ധിക്കുക | ഇംഗ്ലീഷ് വിക്കിയിലെ ഈ താൾ ശ്രദ്ധിക്കുക |
67,765 | അയാൾ നൽകുന്ന മറികടക്കാൻമറ്റാർക്കും അധികാരമില്ല | അയാൾ നൽകുന്ന ഉപദേശങ്ങളെ മറികടക്കാൻ മറ്റാർക്കും അധികാരമില്ല |
67,766 | താങ്കളുടെ ആദ്യ പരീക്ഷണംവളരെ വിജയകരമായിരുന്നു | താങ്കളുടെ ആദ്യ പരീക്ഷണം വളരെ വിജയകരമായിരുന്നു |
67,767 | അക്കാലത്തെ ഷാജഹാൻചക്രവർത്തിക്ക്വളരെയധികം അഭിവൃദധിയും ഉള്ള കാലമായിരുന്നു | അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു |
67,768 | അക്ബർ നിർമിച്ചകോട്ടകൾ ലാഹോറിലുംഅലഹബാദിലുമാണ് | അക്ബർ നിർമിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ് |
67,769 | അവരുടെശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പുതന്നെ സർകകാർ അതെല്ലാം തടയുകയായിരുന്നു | അവരുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്നതിനു മുമ്പു തന്നെ സർക്കാർ അതെല്ലാം തടയുകയായിരുന്നു |
67,770 | അമ്മ ആനാ ഡെബോറ ബറൂകകിന ആറുവയസ്സുള്ളപ്പോൾ മരിച്ചു | അമ്മ ആനാ ഡെബോറ ബറൂക്കിന് ആറുവയസ്സുള്ളപ്പോൾ മരിച്ചു |
67,771 | ദൈവത്തിന്റെ അമ്മ എന്നാണ് ഈപദങ്ങളുടെ അർത്ഥം | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
67,772 | അത് പ്രബുദ്ധമായ ഒരു അരാജകാവസഥയാണ | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
67,773 | ട്രാഫിക് സർകകിളിൽ, വഴിയിലേക്ക്പോവുക | ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക |
67,774 | വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളംശ്രദ്ധിക്കപ്പെടുന്നുണ്ട് | വിവിധ സാമൂഹിക മേഖലകളിൽ കൈവരിച്ച ചില നേട്ടങ്ങൾ മൂലം കേരളം ശ്രദ്ധിക്കപ്പെടുന്നുണ്ട് |
67,775 | എനിക്ക് അതിനെ കുറിച്ച് വിവരം ഇല്ല | എനിക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ല |
67,776 | അതേ പോലെ നിങങൾ കാണുന്നപ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക | അതേ പോലെ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ ഒക്കെ താഴേക്ക് ലിസ്റ്റ് ചെയ്യുക |
67,777 | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരംഅംഗമായി | അതിനുശേഷം അദ്ദേഹം അർജന്റീന ടീമിലെ സ്ഥിരം അംഗമായി |
67,778 | അലാരിപപ ജതിസ്വരം ശബ്ദംവർണംപദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് | അലാരിപ്പ് ജതിസ്വരം ശബ്ദം വർണം പദം ജാവളി ശ്ലോകം തില്ലാന എന്നീ ഇനങ്ങളാണ് ഭരതനാട്യത്തിൽ ഉള്ളത് |
67,779 | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾപിതാവ്മരിച്ചു | അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ പിതാവ് മരിച്ചു |
67,780 | ഒരു പ്രാവശ്യം ഞാന്‍ ചെയ്തു കാണിച്ചുതരാം ഇവിടെ നോക്കുക | ഒരു പ്രാവശ്യം ഞാന്‍ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക |
67,781 | അർത്ഥം ഉച്ചാരണം കൊടുത്താൽ മതി | അർത്ഥം ഉച്ചാരണം എന്നിവ കൊടുത്താൽ മതി |
67,782 | തേക്കടിയിൽ നിലവിൽ തടാകംമുല്ലപ്പെരിയാർ ഡാം കെട്ടിയതിന്ശേഷം | തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ് |
67,783 | അപ്പോഴേക്ക് നീചച പൂർണ്ണമായും വിഭ്രാന്തിയുടെപിടിയിലായിരുന്നു | അപ്പോഴേക്ക് നീച്ച പൂർണ്ണമായും വിഭ്രാന്തിയുടെ പിടിയിലായിരുന്നു |
67,784 | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന കൃഷിപ്പിഴ ഒഴിവായി | അങ്ങനെ മഴയെ ആശ്രയിച്ചു മാത്രം കൃഷി ചെയ്തിരുന്ന സ്ഥലങ്ങളിൽ കൃഷിപ്പിഴ ഒഴിവായി |
67,785 | ആൽബർടട ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ | ആൽബർട്ട് ഐൻസ്റ്റൈന്റെ ലോകവീക്ഷണത്തെ ഏറ്റവുമേറെ സ്വാധീനിച്ച തത്ത്വചിന്തകനായിരുന്നു സ്പിനോസ |
67,786 | അതിന്റെ മറുഭാഗംമറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു | അതിന്റെ മറുഭാഗം മറ്റൊരു കുഴൽ വഴി വെന്റിലേറ്റർ യന്ത്രവുമായി ഘടിപ്പിക്കുന്നു |
67,787 | അതിനു താഴെയുള്ള തറ ഭാഗംവിലപ്പെട്ട കല്ലുകൾകൊണ്ട്അലങ്കരിച്ചിരിക്കുന്നു | അതിനു താഴെയുള്ള തറ ഭാഗം വിലപ്പെട്ട കല്ലുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു |
67,788 | ശരിയായ പേര് അയ്യപ്പൻ പിളള എന്നാണ് | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
67,789 | അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾനിർമ്മിച്ചു പോന്നു | അവർക്ക് വേണ്ടുന്ന നിയമങ്ങൾ അവർ ഉണ്ടാക്കിയ ജനകീയ അസംബ്ലികൾ നിർമ്മിച്ചു പോന്നു. |
67,790 | അവയെക്കുറിച്ചറിയാന്‍ ദേശാഭിമാനി നാനാര്‍ത്ഥങ്ങള്‍ താള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ ദേശാഭിമാനി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
67,791 | അവയെക്കുറിച്ചറിയാൻവയലാർ നാനാർത്ഥങ്ങൾ എന്നതാൾ കാണുക | അവയെക്കുറിച്ചറിയാൻ വയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,792 | അവൾ അതു ഭക്ഷിക്കുകയും കുറേആദത്തിനായി കൊണ്ടുപോവുകയുംചെയ്യുന്നു | അവൾ അതു ഭക്ഷിക്കുകയും കുറേ ആദത്തിനായി കൊണ്ടുപോവുകയും ചെയ്യുന്നു |
67,793 | എനിക്ക് തെറ്റു പറ്റി എല്ലാവരുംക്ഷമിക്കണം | എനിക്ക് തെറ്റു പറ്റി എല്ലാവരും എന്നോട് ക്ഷമിക്കണം |
67,794 | അതിനാൽഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി | അതിനാൽ ഗാന്ധി ഒത്തുതീർപ്പിലൊന്നും എത്താതെ മടങ്ങി |
67,795 | അതിനാലാണ് അദ്ദേഹംഇന്ത്യയുടെ രാഷ്ട്രപിതാവ് എനന അറിയപ്പെടുന്നത് | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത് |
67,796 | അദ്ദേഹം ഒരേസമയംരചയിതാവും കഥാപാത്രവുംസാക്ഷിയുമായി | അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
67,797 | അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാരയങങളുണട | അക്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,798 | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളംക്ഷേത്രങ്ങൾപണിതീർത്തിട്ടുണ്ട് | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
67,799 | അഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് കൃതിക്കുള്ളത് | അഞ്ചു ഭാഗങ്ങളായി തിരിച്ച ഘടനയാണ് ഈ കൃതിക്കുള്ളത് |
67,800 | നാളെനമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും | നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും |
67,801 | അതിലെ വാക്കുകൾ വളരെകടുത്തതായിരുന്നു | അതിലെ വാക്കുകൾ വളരെ കടുത്തതായിരുന്നു |
67,802 | ആറു കൺസോളുകളാണ്ഉബുണ്ടുവിലുള്ളത് | ആറു കൺസോളുകളാണ് ഉബുണ്ടുവിലുള്ളത് |
67,803 | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാചചിലുമായി അദ്ദേഹം സമയം കഴിചചു | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു |
67,804 | ഇത് ഒരു സംശയം മാത്രമാണ് | ഇത് എന്റെ ഒരു സംശയം മാത്രമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.