Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,805 | അതിൽ ഏറ്റവും കുറവ്ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് | അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് |
67,806 | അദദേഹം ആ ഡോക്ടറെ ജീവിതപങ്കാളിയാക്കി | അദ്ദേഹം ആ മലയാളി ഡോക്ടറെ ജീവിതപങ്കാളിയാക്കി |
67,807 | കേരളത്തിലെ ആനകൾ എന്ന ലേഖനം വേണമെങ്കിൽഎഴുതാം | കേരളത്തിലെ ആനകൾ എന്ന ലേഖനം വേണമെങ്കിൽ എഴുതാം |
67,808 | ഇതിനു പുറമെ പുരസ്കാരങ്ങള്‍ | ഇതിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് |
67,809 | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വികകിപീഡിയയുടെ വളർച്ച | അതിനു ശേഷം വളരെ പതുക്കെ ആയിരുന്നു വിക്കിപീഡിയയുടെ വളർച്ച |
67,810 | ആനകൾക്കായി ഒരുതയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട് | ആനകൾക്കായി ഒരു ദേശീയോദ്യാനം തയ്യാറാക്കുന്നതിന് തടസ്സങ്ങൾ ഒരുപാടുണ്ട് |
67,811 | കേരളത്തിൽഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം | കേരളത്തിൽ ഉപയോഗിക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നൂൽപുട്ട് അഥവാ ഇടിയപ്പം |
67,812 | ആറു പേർക്കൊപ്പമായിരുന്നുകൽപനയുടെരണ്ടാമത്തെ ബഹിരാകാശ യാതര | ആറു പേർക്കൊപ്പമായിരുന്നു കൽപനയുടെ രണ്ടാമത്തെ ബഹിരാകാശ യാത്ര |
67,813 | അതായത്പരിക്കു പററുകയോ അസുഖം ബാധികകുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് | അതായത് പരിക്കു പറ്റുകയോ അസുഖം ബാധിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ പുറത്തുപോകുന്നത് |
67,814 | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചുചേർക്കാം | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം |
67,815 | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും മുത്തശ്ശിയുടേതായി | അതോടെ കീറ്റ്സിന്റേയും സഹോദരങ്ങളുടേയും ചുമതല മുത്തശ്ശിയുടേതായി |
67,816 | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ്ഏറ്റവും അടുത്തുള്ള വിമാനത്താവളം | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം |
67,817 | അമൃത്സറിൽനിന്ന്ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവുംഉണ്ടായിരുന്നു | അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു |
67,818 | അബ്ദുള്ള അബ്ദുൽ രാജാവാണ് സൗദിഅറേബ്യയിലെ ഇപ്പോഴത്തെ | അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് സൗദി അറേബ്യയിലെ ഇപ്പോഴത്തെ ഭരണാധികാരി |
67,819 | അല്ലെങ്കിൽ ആദയംബാറ്റുചെയ്ത ടീംഅത്രയും റൺസിനുജയിച്ചു | അല്ലെങ്കിൽ ആദ്യം ബാറ്റു ചെയ്ത ടീം അത്രയും റൺസിനു ജയിച്ചു. |
67,820 | ആയിരം പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി | ആയിരം പേർക്ക് നമസ്കരിക്കാനുള്ള ഒരു പള്ളി ഇവിടെയുണ്ട് |
67,821 | അത്അദ്ദേഹം പൂർതതിയാകകിയിലല | അത് അദ്ദേഹം പൂർത്തിയാക്കിയില്ല |
67,822 | അതായിരുന്നു അദദേഹതതിനറെ ആദ്യത്തെ പഠന പര്യവേക്ഷണം | അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം |
67,823 | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽനിന്നും നീകകപപെടടു | അതിനെ മാനിക്കാത്ത പുരോഹിതൻ പൗരോഹിത്യത്തിൽ നിന്നും പദവികളിൽ നിന്നും നീക്കപ്പെട്ടു |
67,824 | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുനനതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല | അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നതിനാൽ ഈ പട്ടാളമുന്നേറ്റത്തിൽ ചാവേസ് പങ്കെടുത്തിരുന്നില്ല |
67,825 | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾതുടങ്ങിയ സ്ഥാപനങ്ങളുംധാരാളമായി പ്രവർത്തിച്ചു വരുന്നു | അച്ചടിശാലകൾ ഫൗണ്ടറികൾ ലെയ്ത്തുകൾ തുടങ്ങിയ സ്ഥാപനങ്ങളും ധാരാളമായി പ്രവർത്തിച്ചു വരുന്നു |
67,826 | അവിടങ്ങളിൽ വെചച മാവോ റെഡ് ആർമി എന്നു പേരുള്ളതന്റെ സൈന്യം രൂപീകരിച്ചു | അവിടങ്ങളിൽ വെച്ച് മാവോ റെഡ് ആർമി എന്നു പേരുള്ള തന്റെ സൈന്യം രൂപീകരിച്ചു |
67,827 | കവലയിൽ മൂനനാമതതെ എക്സിറ്റ് എടുക്കുക | കവലയിൽ മൂന്നാമത്തെ എക്സിറ്റ് എടുക്കുക |
67,828 | ആ വർഷം തന്നെ എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു | ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു |
67,829 | അനേക വർഷങ്ങൾ അവർ ഒരേകിടക്ക പങ്കിട്ടു | അനേക വർഷങ്ങൾ അവർ ഒരേ കിടക്ക പങ്കിട്ടു |
67,830 | ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്നവിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് | ആൻഡ്രോയ്ഡിൽ ഉപയോഗിക്കാവുന്ന വിവിധതരത്തിലുള്ള നിരവധി ആപ്ലിക്കേഷനുകൾ ലഭ്യമാണ് |
67,831 | മൈസൂർ എന്നവാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | മൈസൂർ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,832 | നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണട | നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട് |
67,833 | ചാക്യാർകൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു | ചാക്യാർ കൂത്തും കൂടിയാട്ടവും പാരമ്പര്യ രീതിയിൽ അദ്ദേഹം അഭ്യസിച്ചു |
67,834 | ആദിവാസികളെഒഴിച്ചാൽ ഇവിടെതാമസിക്കുന്നവർ വിവിധദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
67,835 | തമിഴിൽനിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം | തമിഴിൽ നിന്നാണ് ഈ പദത്തിന്റെ ഉദ്ഭവം |
67,836 | അതോടെനിമജ്ജിപ്പിക്കുന്ന ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും | അതോടെ നിമജ്ജിപ്പിക്കുന്ന ദുഃഖത്തിനിടയിലും ഞാൻ പുഞ്ചിരിക്കുവാനാരംഭിക്കും |
67,837 | ആഭ്യന്തരകലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപപെടുതതി | ആഭ്യന്തര കലാപം തടയുവാനായി മാർത്താണ്ഡ വർമ മറവൻ പട രൂപപ്പെടുത്തി |
67,838 | എന്ന വാകകിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം | മറാഠി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
67,839 | അവർക്ക് പാലുംഉച്ചഭക്ഷണവുംസമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപപുകളും നൽകിയിരുന്നു | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു |
67,840 | അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരകകെതതികകാനുളള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം | അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത ഒന്ന് എ എന്നു പറയാം |
67,841 | ഒരുകിലോമീറ്ററിൽ | ഒരു കിലോമീറ്ററിൽ |
67,842 | ഞാൻ ലേഖനത്തിൽ ഒന്നും കാരയമായി | ഞാൻ ആ ലേഖനത്തിൽ ഒന്നും കാര്യമായി ചെയ്തിട്ടില്ല |
67,843 | യീസ്റ്റ് ചേർത്ത അരിമാവ് ആറുമണിക്കൂറോളം പൊങ്ങാൻ വെക്കുന്നു | യീസ്റ്റ് ചേർത്ത അരിമാവ് ആറു മണിക്കൂറോളം പൊങ്ങാൻ വെക്കുന്നു |
67,844 | ആഫ്രിക്കൻആനകളും ഏഷ്യൻ ആനകളുംസ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട് | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും സ്വവർഗ്ഗരതിയിൽ ഏർപ്പെടാറുണ്ട് |
67,845 | വടക്കുപടിഞ്ഞാറോട്ട്പോവുക | വടക്കുപടിഞ്ഞാറോട്ട് പോവുക |
67,846 | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായിസവിശേഷ സൗഹൃദം | അമേരിക്ക എതിർക്കുന്ന മറ്റൊരു രാജ്യമായ ക്യൂബയുമായി സവിശേഷ സൗഹൃദം നിലനിർത്തി |
67,847 | അമ്പയർമാർക്കു പുറമേ രാജ്യാന്തര മതസരങങളിൽഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും | അമ്പയർമാർക്കു പുറമേ രാജ്യാന്തര മത്സരങ്ങളിൽ ഒരു മാച്ച് റഫറിയും ഉണ്ടായിരിക്കും |
67,848 | അവിടത്തെ അരിയോപാഗസ് പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗംനടത്തി | അവിടത്തെ അരിയോപാഗസ് എന്ന പൊതുസ്ഥലത്ത് അദ്ദേഹം പ്രസിദ്ധമായൊരു പ്രസംഗം നടത്തി |
67,849 | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത്സ്ഥിതി | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
67,850 | അമ്മാവന്റെ മക്കൾ ആദ്യമായിഅന്ന്യുവാവിന് ക്ഷൗരം ചെയ്യുന്നു | അമ്മാവന്റെ മക്കൾ ആദ്യമായി അന്ന് യുവാവിന് ക്ഷൗരം ചെയ്യുന്നു |
67,851 | അദ്ദേഹം അകത്തെ അറയിൽ വലിയ ചെയ്തു | അദ്ദേഹം അകത്തെ അറയിൽ ഒരു വലിയ ദീപസ്തംഭം സ്ഥാപിക്കുകയും ചെയ്തു |
67,852 | അപപോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷ പ്രഘോഷണവും തുടർന്നു | അപ്പോഴും അദ്ദേഹം പഠിപ്പിക്കലും സുവിശേഷ പ്രഘോഷണവും തുടർന്നു |
67,853 | പാതയിൽതുടരുക | പാതയിൽ തുടരുക |
67,854 | മൈലിൽ | ഒന്നര മൈലിൽ |
67,855 | പകുതിമൈലിൽ | പകുതി മൈലിൽ |
67,856 | കടത്തുവള്ളംപിടിക്കുക | കടത്തുവള്ളം പിടിക്കുക |
67,857 | ഊഹക്കച്ചവടം പ്രേമം എന്ന വിഷയങ്ങളിൽചൂടുള്ള ചർച്ചകൾ നടത്തും | ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും |
67,858 | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും ജീവിതം | മറ്റുള്ളവരെ അനുകരിക്കാനുള്ള പ്രവണത ലളിതവും മ്ലേച്ഛവുമായ ജീവിതം |
67,859 | ഈഴവയോ മറ്റ് താഴ്ന്നജാതിയോ പുചഛഭാവതതിലാണസംസാരം | ഈഴവയോ മറ്റ് താഴ്ന്ന ജാതിയോ ആണെങ്കിൽ പുച്ഛഭാവത്തിലാണ് സംസാരം |
67,860 | ഇലയിൽപ്രകാശസംശ്ലേഷണം പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു | ഇലയിൽ പ്രകാശസംശ്ലേഷണം വഴി പാകം ചെയ്ത അന്നജം വേരിലേക്ക് നീക്കുന്നു |
67,861 | അത് പൌരുഷത്തിനൊരുകളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം | അത് തന്റെ പൌരുഷത്തിനൊരു കളങ്കമാകുമെന്നാണ് പുരുഷന്റെ ഭയം |
67,862 | ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻകലാമണ്ഡലം ഗോപിനാഥപരഭ അധ്യക്ഷനായി | ചടങ്ങിൽ മുതിർന്ന തുള്ളൽ കലാകാരൻ കലാമണ്ഡലം ഗോപിനാഥപ്രഭ അധ്യക്ഷനായി |
67,863 | എന്നാൽഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു | എന്നാൽ ഡച്ചുകാരുടെ വിടവാങ്ങൽ കൊച്ചിയിലെ യഹൂദരെ ക്ഷയിപ്പിച്ചു |
67,864 | വജ്രത്തെവെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ ചില്ലഴക് | വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് |
67,865 | പ്രേംജിത്തിന്റെ ഫേസ്ബുക്ക് പൂർണ്ണരൂപം ഇതൊരു കഥയല്ല | പ്രേംജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം, ഇതൊരു കഥയല്ല |
67,866 | പരിസ്ഥിതി ബോധവൽക്കരണവും സംരക്ഷണവുംആധുനിക ലോകത്ത് പരസകതമാണ | പരിസ്ഥിതി ബോധവൽക്കരണവും സംരക്ഷണവും ആധുനിക ലോകത്ത് ഏറെ പ്രസക്തമാണ് |
67,867 | വിരലുകൾ നഖം തേഞ്ഞ് ഈറ പൊങ്ങിയിരുന്നു | വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു |
67,868 | തുടർന്ന്ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബിശ്രീമോൻ ആലപിച്ചു | തുടർന്ന് ഇഞ്ചക്കാട് ബാലചന്ദറിന്റെ കവിത സിബി ശ്രീമോൻ ആലപിച്ചു |
67,869 | നേർപപിചച ചാരായവും ദ്രവഓക്സിജനും ചേർന്ന നോദകം | നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം |
67,870 | ഞായറാഴ്ച ചെൽസിയെവെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു | ഞായറാഴ്ച ചെൽസിയെ വെസ്റ്റ്ഹാം ഗോൾരഹിത സമനിലയിൽ പിടിച്ചു |
67,871 | അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ ആരാധകർ ഏറെയാണ് | അരങ്ങത്ത് കലാമണ്ഡലം ഗോപിയാശാന്റെ നളന് ആരാധകർ ഏറെയാണ് |
67,872 | ഒരുസെന്റിൽ മുന്നൂറ്റി ഇരുപത് ഗരാം വരെ നൈട്രജൻ ലഭയമാകും | ഒരു സെന്റിൽ മുന്നൂറ്റി ഇരുപത് ഗ്രാം വരെ നൈട്രജൻ ലഭ്യമാകും |
67,873 | ശുദ്ധമായ ഭക്ഷണം പാകംചെയ്യുമ്പോൾഅതിന്റെ ഔഷധഗുണവും കൂടും | ശുദ്ധമായ ഭക്ഷണം പാകം ചെയ്യുമ്പോൾ അതിന്റെ ഔഷധഗുണവും കൂടും |
67,874 | തിരുവനന്തപുരം സവദേശിയായ ഹരിഹരൻ പെർള വൈദ്യുതിസെക്ഷനിലെ മസ്ദൂർആണ് | തിരുവനന്തപുരം സ്വദേശിയായ ഹരിഹരൻ പെർള വൈദ്യുതി സെക്ഷനിലെ മസ്ദൂർ ആണ് |
67,875 | എന്നാൽ ശുഭപ്രതീക്ഷയിലാണ്ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ | എന്നാൽ, ശുഭപ്രതീക്ഷയിലാണ് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിലെ ഡോക്ടർമാർ |
67,876 | ഇത് കേരള രാഷ്ട്രീയത്തിൽവന്ന ഏറ്റവും വലിയമാറ്റമാണ് | ഇത് കേരള രാഷ്ട്രീയത്തിൽ വന്ന ഏറ്റവും വലിയ മാറ്റമാണ് |
67,877 | ശ്രീഭവനിലെഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ് | ശ്രീഭവനിലെ ഊണു തുടങ്ങുന്നതു പരിപ്പും നെയ്യും വിളമ്പിക്കൊണ്ടാണ് |
67,878 | തൊഴിൽ വിജയം കാര്യലാഭം നേതൃസഥാനലബധിഎന്നിവ ഉണടാകും | തൊഴിൽ വിജയം, കാര്യലാഭം, നേതൃസ്ഥാനലബ്ധി എന്നിവ ഉണ്ടാകും |
67,879 | ഉൾകകാമപിലെമാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ് | ഉൾക്കാമ്പിലെ മാംസളഭാഗത്തിന് മധുരവും പുളിയും കലർന്ന രുചിയാണ് |
67,880 | ഇത് സവാളയുമെല്ലാം ചേർത്ത്സാലഡ്രൂപത്തിൽ നൽകാം | ഇത് തക്കാളിയും സവാളയുമെല്ലാം ചേർത്ത് സാലഡ് രൂപത്തിൽ നൽകാം |
67,881 | ജോധ്പൂർ സെഷൻസ്കോടതി ഉച്ചഭക്ഷണത്തിനുശേഷം വിധി പറയും | ജോധ്പൂർ സെഷൻസ് കോടതി ഉച്ചഭക്ഷണത്തിനു ശേഷം വിധി പറയും |
67,882 | ആറളം ഏച്ചില്ലത്ത് ആട്ടയിൽ കൃഷിയിടം വിണ്ടുകീറി | ആറളം ഏച്ചില്ലത്ത് ആട്ടയിൽ ജോസിന്റെ കൃഷിയിടം വിണ്ടുകീറി |
67,883 | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം | ഏതായാലും സംഭവത്തിൽ പാലാ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു |
67,884 | സാംസൺ രണ്ടു കഷണംതവിയിൽ കോരി ധൃതിപ്പെടാതെവായിലിട്ടു | സാംസൺ രണ്ടു കഷണം തവിയിൽ കോരി ഊതിയാറ്റി ധൃതിപ്പെടാതെ വായിലിട്ടു |
67,885 | ഇക്കാര്യംകഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപപോർടട ചെയ്തിരുന്നു | ഇക്കാര്യം കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു |
67,886 | കേസിൽസർക്കാർസമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും | കേസിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലവും കോടതി പരിഗണിക്കും |
67,887 | പോത്താനിക്കാട്പോലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം | പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പൈങ്ങോട്ടൂരിലാണ് സംഭവം |
67,888 | മെയ് മാസത്തിലാണ്ബൾഗേറിയയിൽ വൻതോതിൽബിറ്റ്കോയിൻ വേട്ട നടന്നത് | മെയ് മാസത്തിലാണ് ബൾഗേറിയയിൽ വൻതോതിൽ ബിറ്റ്കോയിൻ വേട്ട നടന്നത് |
67,889 | ചോദ്യം മഹാകവി വള്ളത്തോളിന്റെസഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത് | ചോദ്യം മഹാകവി വള്ളത്തോളിന്റെ സഹധർമ്മിണി ചിറ്റഴി മാധവിയമ്മയുടേത് |
67,890 | ഇതിലേക്ക് ചിരകിയ തേങ്ങ ഗോൾഡൻ ബരൌൺ വഴറ്റുക | ഇതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് ഗോൾഡൻ ബ്രൌൺ നിറമാകുന്നതുവരെ വഴറ്റുക |
67,891 | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻകുതിച്ചു കൂടെ ഭൂതഗണങ്ങളും | യാഗഭൂമി ലക്ഷ്യമാക്കി വീരഭദ്രൻ കുതിച്ചു കൂടെ ഭൂതഗണങ്ങളും |
67,892 | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് അണിഞ്ഞാണ് എത്തിയത് | മോഹൻലാൽ നീല ടീഷർട്ടും ഷെയ്ഡഡ് ഗ്ലാസും അണിഞ്ഞാണ് എത്തിയത് |
67,893 | ലോസ്ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു | ലോസ് ഏഞ്ചൽസ് പറക്കും ടാക്സികൾക്കായി നാസയും ഊബറും കൈകോർക്കുന്നു |
67,894 | ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവുംമനോഹരമായ ഒരനുഭവമായിരുന്നു | ജോധ്പൂർ സിറ്റി കണ്ടത് ഏറ്റവും മനോഹരമായ ഒരനുഭവമായിരുന്നു |
67,895 | നാളെയും മറ്റന്നാളും കൂടെമണ്ഡലത്തിൽപദയാത്ര | നാളെയും മറ്റന്നാളും പ്രസിഡന്റിന്റെ കൂടെ മണ്ഡലത്തിൽ പദയാത്ര |
67,896 | വൈറ്റ് ആൻഡ് ഗ്രേടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർഅലങ്കരിച്ചത് | വൈറ്റ് ആൻഡ് ഗ്രേ ടൈലുകൾ കൊണ്ടാണ് കിച്ചൺ ചുമർ അലങ്കരിച്ചത് |
67,897 | താൻ ബിആർ അംബേദ്കറുടെ ഏജന്റാണ് ആസാദ് പറഞ്ഞു | താൻ ബി. ആർ അംബേദ്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു |
67,898 | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻഅവൾ മുതിരും | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും |
67,899 | പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കിപ്രായംകണക്കാക്കും | പ്രായപരിധി രണ്ടായിരത്തി പതിനേഴ് സെപ്റ്റംബർ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും |
67,900 | ഏഴരക്കോടി രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായിവിറ്റു | ഏഴരക്കോടി രൂപയുടെ ടിക്കറ്റുകൾ കുടുംബശ്രീ മാത്രമായി വിറ്റു |
67,901 | കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽതന്റെ അമ്മയ്ക്കും പങ്കുണ്ട് | കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട് |
67,902 | അടുക്കുംതോറും ആ ഓളങ്ങളും അകന്നകന്നു പോകുന്നു | അടുക്കുംതോറും ആ തിളക്കങ്ങളും ഓളങ്ങളും അകന്നകന്നു പോകുന്നു |
67,903 | ശരീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു | ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം നൽകുന്നു |
67,904 | ബെവ്കോ കൺസയൂമർഫെഡ മദ്യഷാപ്പുകൾക്കും പുതിയതീരുമാനം ബാധകമാണ് | ബെവ്കോ, കൺസ്യൂമർഫെഡ് മദ്യഷാപ്പുകൾക്കും പുതിയ തീരുമാനം ബാധകമാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.