Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
67,905 | കോം പരൈവററ രജിസ്ട്രേഷൻപരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ | കോം പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ |
67,906 | എല്ലാം കൂടുതൽ അഗാധവും സൂകഷമവും അനുഭവപ്പെടാൻ തുടങ്ങി | എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി |
67,907 | സദാ ഓംകാരധ്വനിമുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ്ദേവന്അർച്ചന നടതതി | സദാ ഓംകാരധ്വനി മുഴങ്ങുന്ന ഗർഭഗൃഹത്തിൽ മങ്കേഷ് ദേവന് അർച്ചന നടത്തി |
67,908 | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യംപ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
67,909 | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ്എച്ച്എസ് എസിലാണ് മത്സരം | രാവിലെ ഒൻപതിന് കന്യാകുളങ്ങര ഗേൾസ് എച്ച് എസ് എസിലാണ് മത്സരം |
67,910 | അതിന്റെ വിസ്ഫോടനഘോഷംകേട്ട്മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം | അതിന്റെ വിസ്ഫോടനഘോഷം കേട്ട് മേഘമയിലുകൾ ആനന്ദനൃത്തം തുടങ്ങണം |
67,911 | പൃഥ്വിരാജിന്റെകന്നിസംരംഭമാണ് ലൂസിഫർ | പൃഥ്വിരാജിന്റെ കന്നി സംരംഭമാണ് ലൂസിഫർ |
67,912 | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന്സംഘത്തെയാണ് ആശ്രയിക്കുന്നത് | ചക്ക ഹൽവ യൂണിറ്റുകളും പൾപ്പിന് സംഘത്തെയാണ് ആശ്രയിക്കുന്നത് |
67,913 | മാംസം ഉക്ഷത്തിന്റെയോഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു | മാംസം ഉക്ഷത്തിന്റെയോ ഋഷഭത്തിന്റെയോ ആകാമെന്ന് പതിനെട്ടാം ശ്ലോകവും പറയുന്നു |
67,914 | പിന്നീട്ബെംഗളൂരു ഐ ഐ എമ്മിൽ രാഷ്ട്രീയനേതൃത്വ കോഴ്സ് ചെയ്തു | പിന്നീട് ബെംഗളൂരു ഐ. ഐ. എമ്മിൽ രാഷ്ട്രീയ നേതൃത്വ കോഴ്സ് ചെയ്തു |
67,915 | മുജീബ റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു | മുജീബ് റഹ്മാൻ ആക്കോട് വിടവാങ്ങിയവരെ അനുസ്മരിച്ച് സംസാരിച്ചു |
67,916 | അവിടെപമ്പയിലെ മേൽശാന്തിയോ കീഴശാനതിമാരോ കെട്ടു നിറയ്ക്കും | അവിടെ പമ്പയിലെ മേൽശാന്തിയോ കീഴ്ശാന്തിമാരോ കെട്ടു നിറയ്ക്കും |
67,917 | തൃശൂർ റേഞ്ച് ഐജിക്കാണ് കല്യാൺ നൽകിയത | തൃശൂർ റേഞ്ച് ഐ. ജിക്കാണ് കല്യാൺ ഗ്രൂപ്പ് പരാതി നൽകിയത് |
67,918 | വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽതാങ്ങിനിർത്തി | വിനോദ് ആടി വീഴാൻ തുടങ്ങിയപ്പോൾ മാഷ് അവനെ തന്റെ കയ്യിൽ താങ്ങി നിർത്തി |
67,919 | അടുത്ത വർഷംഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ളആദ്യയാത്ര | അടുത്ത വർഷം ഡിസംബറിലാകും ഗഗൻയാൻ പ്രകാരമുള്ള ആദ്യ യാത്ര |
67,920 | പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ എബ്രഹാം അഭിനയിക്കും | പൃഥ്വി അവതരിപ്പിച്ച വേഷം ഹിന്ദിയിൽ ജോൺ എബ്രഹാം അഭിനയിക്കും |
67,921 | ആറാം കുടമാളൂർപഠനകളരിയുടെലവണാസുരവധം കഥകളി അരങ്ങേറി | ആറാം ഉത്സവത്തിന് കുടമാളൂർ പഠനകളരിയുടെ ലവണാസുരവധം കഥകളി അരങ്ങേറി |
67,922 | ഇക്കൂട്ടത്തിൽ ലക്ഷണമൊത്ത അണ്ഡവുമായിസംയോജിക്കുക | ഇക്കൂട്ടത്തിൽ ലക്ഷണമൊത്ത ഒരൊറ്റ ബീജമാണ് അണ്ഡവുമായി സംയോജിക്കുക |
67,923 | ലോകോത്തരമായ എല്ലാആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
67,924 | ബഷീറിന്റെ സഹോദരി പാതതുമമയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി | ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി |
67,925 | പനതുംധവാനുമായിരിക്കും ഓപ്പൺ ചെയയുക | ഋഷഭ് പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക |
67,926 | ഇരുപതിനായിരംരൂപ എക്സ്ചേഞ്ച് ബോണസായിഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം | ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം |
67,927 | കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ്മറ്റൊരു പദ്ധതി | കൈത്തറി സഹകരണ സംഘങ്ങളുടെ പുനഃസംഘടനയാണ് മറ്റൊരു പദ്ധതി |
67,928 | ഇങ്ങനെ രണ്ടടിയോളം ആഴത്തിലും മണലിൽ കുഴിയുണടാകകും | ഇങ്ങനെ രണ്ടടിയോളം ആഴത്തിലും ചുറ്റളവിലും മണലിൽ കുഴിയുണ്ടാക്കും |
67,929 | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫതാറിൽ പങകെടുതതു | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്താറിൽ പങ്കെടുത്തു |
67,930 | സ്വാഭാവികമായും വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത് | സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത് |
67,931 | താരരാജാവിന്റെ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് | താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് |
67,932 | അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂവേണംപുത്തേഴൻ പറഞ്ഞത് | അപ്പോഴാണ് ഔപചാരികമായ ഇന്റർവ്യൂ വേണം എന്ന് പുത്തേഴൻ പറഞ്ഞത് |
67,933 | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം വിജയകരമായി നേരിടണം | ഈ രംഗത്തെ വെല്ലുവിളികൾ സധൈര്യം അവർ വിജയകരമായി നേരിടണം |
67,934 | തേങ്ങയും ജീരകവും ഏലയ്ക്കായും കൂടിനന്നായി അരചചെടുകകുക | തേങ്ങയും ജീരകവും ഏലയ്ക്കായും കൂടി നന്നായി അരച്ചെടുക്കുക |
67,935 | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശിഇതിൽഅവതരിപ്പിക്കുന്നത് | ഐഷുമ്മ എന്ന കഥാപാത്രത്തെയാണ് ഉർവശി ഇതിൽ അവതരിപ്പിക്കുന്നത് |
67,936 | തുടർന്ന്ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തുസംസാരിച്ചു | തുടർന്ന് ലൂഥറൻ ചാൾസ് ചർച്ചിൽ യുവാക്കളെ അഭിസംബോധന ചെയ്തു സംസാരിച്ചു |
67,937 | എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും | എന്നാൽ, വിവാഹശേഷം എത്തിപ്പെട്ടത് റഖയിലെ ഐസിസ് കേന്ദ്രത്തിലും |
67,938 | തുടർന്ന് ഇവരിൽ ചിലർ വിവരം ഫയർഫോഴ്സിലുംഅറിയിച്ചു | തുടർന്ന് ഇവരിൽ ചിലർ വിവരം പോലീസിലും ഫയർഫോഴ്സിലും അറിയിച്ചു |
67,939 | അതോടെവിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു |
67,940 | അവയുടെ സ്മരണഉയർത്തുന്നതാണ്ഓണത്തല്ലുംചേരിപ്പോരും വേലകളിയും പടേനിയും മറ്റും | അവയുടെ സ്മരണ ഉയർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
67,941 | ആ ഉപയോക്താവിന്റെ ഇംഗലീഷ വിക്കിയിലെ ഇവിടെ കാണാം | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം |
67,942 | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ളമുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
67,943 | ഈ പരിപാടി കുറച്ചു നാളായി തുടരുനനു | ഈ പരിപാടി കുറച്ചു നാളായി തുടരുന്നു |
67,944 | കോട്ടയം ഒരുചെറിയ പട്ടണമാണ്പൂഞ്ഞാർ | കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ |
67,945 | മലബാർ പരദേശം മദിരാശിസംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു | മലബാർ പ്രദേശം മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിനു കീഴിലായിരുന്നു |
67,946 | അതുകൊണ്ട്അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
67,947 | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ | ആനകൾ വരുമ്പോൾ അത് ഈ കുഴിയിൽ വീഴുന്നു |
67,948 | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന്അപേക്ഷ | വ്യക്തമായ കാരണങ്ങൾ ഇല്ലാതെ ആരെയും ബ്ലോക്ക് ചെയ്യരുത് എന്ന് അപേക്ഷ |
67,949 | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ അറിയപ്പെട്ടിരുന്നത് | അന്നത്തെ നമ്പൂതിരി പാഠ്യശാലകൾ ശാലൈ എന്നാണ് അറിയപ്പെട്ടിരുന്നത് |
67,950 | സംശയങങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത്ഒരു കുറിപ്പ് | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
67,951 | അവയെക്കുറിച്ചറിയാൻ ഉള്ളൂർനാനാർത്ഥങ്ങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,952 | ഈ താളിൽചില വിവരങ്ങൾഉണ്ട് | ഈ താളിൽ ചില വിവരങ്ങൾ ഉണ്ട് |
67,953 | അവശേഷിച്ച സമയമത്രയും അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
67,954 | ലേഖനത്തിൽനിന്നും നീകകം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു | ലേഖനത്തിൽ നിന്നും നീക്കം ചെയ്ത ഭാഗങ്ങൾ തൽക്കാലം ഇവിടെ ചേർത്തിരിക്കുന്നു |
67,955 | അലപം എരിവും പുളിവുംകലർന്ന ആഹാരരീതിയാണ കേരളീയരുടേത് | അല്പം എരിവും പുളിവും കലർന്ന ആഹാരരീതിയാണ് കേരളീയരുടേത് |
67,956 | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിചചുചേർക്കാം | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം |
67,957 | ആ വർഷം തനനെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ | ആ വർഷം തന്നെ തെനാലി എന്ന ഹാസ്യപ്രധാനമായ സിനിമയിലും കമലഹാസൻ അഭിനയിച്ചു |
67,958 | ഉദാഹരണത്തിന് കൊറിയ എന്നു സെർചച ചെയ്യുക | ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക |
67,959 | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളുംനൽകിയിരുന്നു | അവർക്ക് പാലും ഉച്ചഭക്ഷണവും സമ്മാനമെന്ന രീതിയിൽ കുളിക്കാനായി സോപ്പുകളും നൽകിയിരുന്നു |
67,960 | അതിനാൽ നേടാതെ മരിക്കുന്നവരെല്ലാം അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു | അതിനാൽ ജ്ഞാനസ്നാനം നേടാതെ മരിക്കുന്നവരെല്ലാം നരകത്തിലെ അവസാനമില്ലാത്ത ദുരിതത്തിൽ ചെന്നെത്തുന്നു |
67,961 | ഞാൻ ഹിന്ദിബംഗാളി എന്നീ ഭാഷകളും താരതമ്യം | ഞാൻ ഹിന്ദി ബംഗാളി എന്നീ ഭാഷകളും താരതമ്യം ചെയ്തു |
67,962 | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നുലഭിക്കും | കൂടുതൽ വിവരങ്ങൾ ഇവിടെ നിന്നു ലഭിക്കും |
67,963 | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും അക്കാലങ്ങളിലാണ് രൂപംകൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
67,964 | അദ്ദേഹത്തെഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയുംഎന്നാണ് വിശേഷിപ്പിച്ചത് | അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത് |
67,965 | അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും | അത് ദൈവം തീരുമാനിക്കുന്നതോടെ ദൈവപുത്രന്റെ മനുഷ്യാവതാരവും മരണശിക്ഷയും തീരുമാനിക്കപ്പെട്ടു |
67,966 | ആ സംഭവത്തെ ഓർക്കുന്നതാണ്രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം | ആ സംഭവത്തെ ഓർക്കുന്നതാണ് രണ്ടു മലകൾക്കിടയിലൂടെയുള്ള നടത്തം |
67,967 | അവ മതപരമായ ആചാരങ്ങളോട് ഇഴുകിചചേർനനു കിടക്കുന്നു | അവ മതപരമായ ആചാരങ്ങളോട് ഇഴുകിച്ചേർന്നു കിടക്കുന്നു |
67,968 | ഈസാമ്രാജ്യത്തിന്റെ അതിർത്തി ഗംഗആണ് | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
67,969 | ലോകത്തിലെ കൂടിയ നദികളിൽ ഒന്നാണ് | ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് |
67,970 | മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
67,971 | അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം | അത് അടിച്ചമർത്തുന്നതിൽ അദ്ദേഹം വിജയിച്ചു |
67,972 | സിമിഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ് | സിമി ഇതു പാലക്കാട് ജില്ലയിൽ ഉള്ള ഒരു ഡാം ആണ് |
67,973 | ആരിദ്മേഖലകളിൽ നിന്നു വീശുന്നതെക്കുപടിഞ്ഞാറൻ കാറ്റാണ് ഉയർന്ന താപനിലയ്ക്കു കാരണം | ആരിദ് മേഖലകളിൽ നിന്നു വീശുന്ന തെക്കുപടിഞ്ഞാറൻ കാറ്റാണ് മദീനയിലെ ഉയർന്ന താപനിലയ്ക്കു കാരണം |
67,974 | അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
67,975 | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നലോഹമാണ്ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
67,976 | അക്കാലത്ത് മനുഷയരെലലാവരും ഒരുപോലെയായിരുന്നു | അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു |
67,977 | ആധുനിക വൈദ്യശാസ്ത്രം റെയിൽ എനനിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് | ആധുനിക വൈദ്യശാസ്ത്രം റെയിൽ ഗതാഗതം എന്നിവ അടക്കമുള്ള ശാസ്ത്രനേട്ടങ്ങളെ അദ്ദേഹം തിന്മയായിട്ടാണ് കണ്ടത് |
67,978 | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളുംരണ്ട്വ്യത്യസ്ത വംശങ്ങളാണ് | ആഫ്രിക്കൻ ആനകളും ഏഷ്യൻ ആനകളും രണ്ട് വ്യത്യസ്ത വംശങ്ങളാണ് |
67,979 | ശ്രുതിഎന്ന വാക്കാൽവിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ശിക്ഷ, ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,980 | അശ്വമേധം പോലുള്ള യാഗങങളിലും രാജസൂയംപോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു ചടങ്ങായിരുന്നു | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
67,981 | വിഷ്ണു എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
67,982 | അത്പ്രബുദ്ധമായ ഒരു | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
67,983 | അവർക്കുധരിക്കാൻ വസ്ത്രങ്ങൾലഭിച്ചു | അവർക്കു ധരിക്കാൻ മാന്യമായ വസ്ത്രങ്ങൾ ലഭിച്ചു |
67,984 | മൈസൂർ കർണാടകസംസ്ഥാനത്തെ ഒരു പട്ടണം | മൈസൂർ കർണാടക സംസ്ഥാനത്തെ ഒരു പട്ടണം |
67,985 | അതായത്ആനകളുടെ ജനസംഖ്യ | അതായത് ആനകളുടെ ജനസംഖ്യ കൂടിയിരിക്കുന്നു |
67,986 | അവർക്ക് താമസം ഒരുക്കിയിരുന്നത്ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു | അവർക്ക് താമസം ഒരുക്കിയിരുന്നത് ചാലക്കുടിപ്പുഴയുടെ തീരങ്ങളിലായിരുന്നു |
67,987 | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ തലമുറകളായി നിലനിൽക്കുന്നത് | അമേരിക്കയിലും യൂറോപ്യൻ നാടുകളിലും ഈ ഐതിഹ്യമാണ് തലമുറകളായി നിലനിൽക്കുന്നത് |
67,988 | വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗയത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല | അതിനാൽ വിശ്വസനീയമായ സ്രോതസ്സുകൾ പരിശോധനായോഗ്യത നൽകാനായി ഇത്തരം താളുകളിൽ നൽകേണ്ടതില്ല |
67,989 | ഞാൻ ഈ താളിൽ എന്റെഅഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് | ഞാൻ ഈ താളിൽ എന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട് |
67,990 | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻനമ്പ്യാർ തുടങ്ങിയമഹാകവികളും ഉണ്ടായിരുന്നു | അതിൽ രാമപുരത്തു വാര്യർ കുഞ്ചൻ നമ്പ്യാർ തുടങ്ങിയ മഹാകവികളും ഉണ്ടായിരുന്നു |
67,991 | അർജന്റീന ബരസീൽപെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾഅധികാരത്തിൽ വന്നു | അർജന്റീന, ബ്രസീൽ, പെറു, ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
67,992 | ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരുഭാഗത്താണ് | ആഭ്യന്തര വ്യോമഗതാഗത ടെർമിനലും ഈ വിമാനത്താവളത്തിന്റെ മറ്റൊരു ഭാഗത്താണ് |
67,993 | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മഅടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
67,994 | പ്രിയസുഹൃത്തേതാങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു | പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു |
67,995 | ജനങ്ങൾ അധികവും ഹിന്ദുക്രിസ്ത്യൻവിഭാഗങ്ങളിൽ പെടുന്നു | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു |
67,996 | അവയെക്കുറിച്ചറിയാൻ കന്നിനാനാർത്ഥങ്ങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ കന്നി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
67,997 | എല്ലാതാളുകളും ഇനനുരാത്രിയിൽ മാറ്റാം | എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
67,998 | എല്ലാവർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഉത്സവം നടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
67,999 | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘടടനംഅനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് |
68,000 | ഇതുപിന്നീടു യൂറോപ്പിലും പ്രചാരം നേടി | ഇതു പിന്നീടു യൂറോപ്പിലും പ്രചാരം നേടി |
68,001 | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,002 | ഇടത് ഉളള എക്സിറ്റ് സ്വീകരിക്കുക | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
68,003 | അദ്ദേഹം കൂടുതൽ അറിയപ്പെടാനും തുടങങി | ഇതോടെ അദ്ദേഹം കൂടുതൽ അറിയപ്പെടാനും തുടങ്ങി |
68,004 | അതോടെ രണ്ടായിരത്തിൽ സച്ചിൻക്യാപ്റ്റൻ പദവി രാജിവച്ചു | അതോടെ രണ്ടായിരത്തിൽ സച്ചിൻ ക്യാപ്റ്റൻ പദവി രാജിവച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.