Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,005 | ലംബമായി അടിച്ചുകയറ്റുന്നതിനുപകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
68,006 | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണടാകുനനു | പൂക്കൾ ചെറുതും മഞ്ഞ നിറത്തിലും ഉണ്ടാകുന്നു |
68,007 | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത്ജോലിചെയ്യുന്നു | ഇപ്പോൾ ഞാൻ തിരുവനന്തപുരത്ത് ജോലി ചെയ്യുന്നു |
68,008 | ആ ലേഖനത്തിന്റെ സംവാദം താളിൽ | ആ ലേഖനത്തിന്റെ സംവാദം താളിൽ മതി |
68,009 | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെആവശ്യമുണ്ട് | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യമുണ്ട് |
68,010 | അണുബാധമാത്രമല്ലമറ്റ്പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
68,011 | ആധുനിക ചരിത്രകാരന്മാരുടെ മഹാഭാരതത്തിന്റെ കർത്താവ് വഴിയില്ല | ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ് ഒരാളാകാൻ വഴിയില്ല |
68,012 | തെലുങ്ക് ചിത്രങ്ങളിലെ നടിയാണ് തൃഷ തൃഷകൃഷ്ണൻ | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
68,013 | അമ്മയാകട്ടെ തികഞ്ഞ ഈശവരവിശവാസിയായിരുനനു | അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു |
68,014 | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർഇന്ത്യയിലെ വിവിധ നിന്നും കുടിയേറിയവരാണ് | ആദിവാസികൾ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും കുടിയേറിയവരാണ് |
68,015 | അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതംനയിച്ചു | അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു |
68,016 | ആഫ്രിക്കൻ സവാന ആനകൾക്ക് മൂന്നുവീതവും മുൻകാലുകളിൽ നാലുവീതവും നഖങ്ങൾ ഉണ്ടാകും | ആഫ്രിക്കൻ സവാന ആനകൾക്ക് പിൻകാലുകളിൽ മൂന്നു വീതവും മുൻകാലുകളിൽ നാലു വീതവും നഖങ്ങൾ ഉണ്ടാകും |
68,017 | ജഗതി തിരുവനന്തപുരം ജിലലയിലെ പ്രദേശം | ജഗതി തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശം |
68,018 | എന്ന വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,019 | നിശ്ചലമായ പുല്ലുകളിലും ചെടികളിലുമാണ്മുട്ട ഇടുന്നത് | നിശ്ചലമായ ജലാശയങ്ങളിലെ പുല്ലുകളിലും ചെടികളിലുമാണ് മുട്ട ഇടുന്നത് |
68,020 | സെപ്റ്റംബർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി | സെപ്റ്റംബർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു |
68,021 | രാവിലെവരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു | രാവിലെ വരെ പഠിപ്പിച്ചിരുന്നതിനാൽ ആളുകൾ പഠനത്തിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു |
68,022 | വർഗ്ഗീകരണപദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ്അക്ഷരങ്ങളും ഉപയോഗിക്കുന്നു | വർഗ്ഗീകരണ പദ്ധതിയിൽ സംഖ്യകളും ചിഹ്നങ്ങളും ഇംഗ്ലീഷ് അക്ഷരങ്ങളും ഉപയോഗിക്കുന്നു |
68,023 | നെല്ല് റബ്ബർ വാഴതേങ്ങഅടയ്ക്ക എന്നിവയാണ്കൃഷിയിനങ്ങൾ | നെല്ല്, റബ്ബർ, വാഴ തേങ്ങ, അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ |
68,024 | തമിഴ് വംശജരുടെ സവതതുകകൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയുംചെയ്തു | തമിഴ് വംശജരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾ അഗ്നിക്കിരയാക്കുകയും ചെയ്തു |
68,025 | ആചാരപരമായചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു | ആചാരപരമായ ചടങ്ങുകളുടെ സമയത്ത് കൊട്ടാരം പരമ്പരാഗതമായി രാജകീയമായി അണിയിച്ചൊരുക്കുന്നു |
68,026 | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ രഹസ്യാന്വേഷണത്തിൽപ്രതിയെ കണ്ടെത്തുന്നു | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു |
68,027 | ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ ഒപ്പിട്ടു | ഒരു പരസ്യ ഏജൻസിയിൽ ജോലി ചെയ്യാൻ കരാർ ഒപ്പിട്ടു |
68,028 | സാധാരണ വധശികഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ | സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കുമായിരുന്നു |
68,029 | പൊനമുടിയിലും അതിരിമലയിലും കാണുന്നനദീതീരങ്ങളിലും കാടുകളിലുമാണ് വസികകുനനത | പൊന്മുടിയിലും അതിരിമലയിലും കാണുന്ന നദീതീരങ്ങളിലും കാടുകളിലുമാണ് വസിക്കുന്നത് |
68,030 | അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എതതി | അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എത്തി |
68,031 | ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിചചപപോൾ പത്രം നിർത്തി | ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി |
68,032 | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ചപ്രസിദ്ധീകരണമാണ്സാരോദയം | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം |
68,033 | സാമ്പത്തികമായി പുസതകങങൾ പരാജയപ്പെട്ടെങ്കിലുംഅവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല | സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല |
68,034 | സത്യാഗ്രഹത്തിൽ കണ്ണൂരും നാലു കഴിഞ്ഞു | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു |
68,035 | പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽഎന്ന പദം ഉപയോഗിക്കുന്നതേയില്ല | പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല |
68,036 | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം റാലിയിൽ പങ്കെടുത്തു | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ റാലിയിൽ പങ്കെടുത്തു |
68,037 | ഇവിടത്തെ നാടൻ കാപ്പിയും മറ്റുസുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ് | ഇവിടത്തെ നാടൻ കാപ്പിയും മറ്റു സുഗന്ധവ്യഞ്ജനങ്ങളും പ്രസിദ്ധമാണ് |
68,038 | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയുംസൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു | അദ്ദേഹം ഒച്ചുകളെപ്പറ്റിയും വിരകളെപ്പറ്റിയും സൂഫൈറ്റുകളെപ്പറ്റിയും പുസ്തകം പ്രസിദ്ധീകരിച്ചു |
68,039 | ഏറെ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട് | ഏറെ നിരൂപകശ്രദ്ധ നേടിയ നോവൽ നിശിതമായി വിമർശിക്കപ്പെട്ടിട്ടുമുണ്ട് |
68,040 | ധാരാളം കാലിക വിഷയങ്ങൾ നോവൽകൈകാര്യം ചെയ്യുന്നു | ധാരാളം കാലിക വിഷയങ്ങൾ നോവൽ കൈകാര്യം ചെയ്യുന്നു |
68,041 | പോലീസും ഫയർഫോഴ്സും ചേർന്ന് രക്ഷാപ്രവർത്തനം | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി |
68,042 | ചിത്രത്തിന് മികച്ചനിരൂപക പ്രശംസ ലഭിച്ചു | ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു |
68,043 | എഴുത്ത് മിക്കവാറും കുറിപപുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് | എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു |
68,044 | സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ ചെയ്യുന്നു | സന്താനഭാഗ്യത്തിനു മഹർഷി പരമശിവനെ തപസ്സു ചെയ്യുന്നു |
68,045 | ഈർപ്പം നിറഞ്ഞ മണൽകലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു | ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു |
68,046 | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായിഉപവാസം അനുഷ്ഠിച്ചു | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു |
68,047 | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞഞതായി കാണാം | വർഷങ്ങളോളം ഉപയോഗിക്കുന്ന അരകല്ലിന്റെ മധ്യഭാഗം കുഴിഞ്ഞതായി കാണാം |
68,048 | തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവികകുനനു | തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു |
68,049 | മുന്നോട്ടും പിന്നോട്ടും ഇവയ്ക്കുണ്ട് | മുന്നോട്ടും പിന്നോട്ടും പറക്കാനുള്ള കഴിവും ഇവയ്ക്കുണ്ട് |
68,050 | ചൈനീസ് ഭാഷ ലിപിഎന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് | ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് |
68,051 | ഭൂവുടമകളും സമൂഹത്തെ ഭരിച്ചു | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു |
68,052 | വിഴിഞ്ഞത്ത്പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല |
68,053 | ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ്വധുവിന്റെ കഴുത്തിൽകെട്ടുന്നത് | ഇത് സ്വർണമാലയിലോ മഞ്ഞച്ചരടിലോ കോർത്താണ് വധുവിന്റെ കഴുത്തിൽ കെട്ടുന്നത് |
68,054 | നിക്ഷേപം ഒരു ലക്ഷം ഡോളറിൽകുറവായിരിക്കരുതെന്ന്വ്യവസ്ഥ ചെയ്തിട്ടുണ്ട് | നിക്ഷേപം ഒരു ലക്ഷം ഡോളറിൽ കുറവായിരിക്കരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട് |
68,055 | അവസ്ഥയുള്ള കുട്ടികളിൽ ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് |
68,056 | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയിലകൊണ്ടുവന്നത് | പതിനേഴാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ഇന്ത്യയിൽ പുകയില കൊണ്ടുവന്നത് |
68,057 | ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷിചെയ്യുന്നു | ലോകത്തു പലയിടത്തും പുകയില വൻതോതിൽ കൃഷി ചെയ്യുന്നു |
68,058 | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
68,059 | ദീർഘമായി ശ്വാസംവലിക്കുകയുംചെയ്യുന്നത് നല്ലതാണ് | ദീർഘമായി ശ്വാസം വലിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നത് നല്ലതാണ് |
68,060 | സമീപത്തുള്ള തമിഴ്നാട്ടിലെകോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർകാണപ്പെടുന്നു | സമീപത്തുള്ള തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലെ ആനമലയിലും ഇവർ കാണപ്പെടുന്നു |
68,061 | നെല്ല് റബ്ബർ വാഴതേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ | നെല്ല് റബ്ബർ വാഴ തേങ്ങ അടയ്ക്ക എന്നിവയാണ് കൃഷിയിനങ്ങൾ |
68,062 | പൂച്ചയുടെ ക്രോമസോമുകളിൽ മനുഷയർകക ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് | പൂച്ചയുടെ ക്രോമസോമുകളിൽ മനുഷ്യർക്ക് ഉള്ളതുപോലെയുള്ള ജനിതകവൈകല്യങ്ങൾ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട് |
68,063 | രാഷ്ട്രീയം എന്നിവയെക്കുറിച്ച്എഴുപതോളം പുസ്തകങ്ങൾ രചിച്ചു | രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു |
68,064 | ജനുവരി ഡൽഹിയിലെഒരു സ്വകാര്യ ആശുപത്രിയിൽവച്ച്മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
68,065 | ചിലയിടങ്ങളിൽ വളരുന്ന നിബിഡവനങ്ങൾകാണാം | ചിലയിടങ്ങളിൽ വൃക്ഷങ്ങൾ വളരുന്ന നിബിഡ വനങ്ങൾ കാണാം |
68,066 | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു |
68,067 | കേരളത്തിൽ രേഖപ്പെടുത്തിയആദ്യത്തെ മിശ്രവിവാഹമായിരുന്നുഇത് | കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത് |
68,068 | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടതതിവനനു | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു |
68,069 | പിൽക്കാലത്ത്പേരിൽ ഒരു സമാന്തര നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
68,070 | നാലു സംസഥാനങങൾകകും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് | നാലു സംസ്ഥാനങ്ങൾക്കും സ്വന്തം സംസ്കാരവും പാരമ്പര്യങ്ങളുമുണ്ട് |
68,071 | രാമായണം മഹാഭാരതംഎന്നിവയിൽപക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
68,072 | ഇവയിൽപലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
68,073 | മദീനനഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെകാണാനുമായിരുന്നു യാത്ര | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര |
68,074 | കാലാന്തരത്തിൽ പട്ടണം എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി | കാലാന്തരത്തിൽ പട്ടണം മദീന എന്ന ചുരുക്കരൂപത്തിൽ പ്രസിദ്ധമായി |
68,075 | ഇവിടെചില വിവരങ്ങളുംഒരു പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നു | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേര്‍ത്തിരിക്കുന്നു |
68,076 | ഇവിടതതെ പ്രധാന ഉത്സവം ഓണം ആണ് | ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ് |
68,077 | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എനനു വിശേഷിപ്പിക്കുന്നത് | അതിനാലാണ് ദക്ഷിണാഫ്രിക്കയെ ഗാന്ധിജിയുടെ രാഷ്ട്രീയ പരീക്ഷണ ശാല എന്നു വിശേഷിപ്പിക്കുന്നത് |
68,078 | ജഗതി എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ജഗതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,079 | കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയപട്ടണമാണ് മട്ടന്നൂര്‍ | കേരളത്തിലെ കണ്ണൂര്‍ ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് മട്ടന്നൂര്‍ |
68,080 | തെളിവ്ചേർത്തത് പ്രശ്നംകാണുന്നില്ല | തെളിവ് ചേർത്തത് വലിയ പ്രശ്നം കാണുന്നില്ല |
68,081 | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ളസംസ്ഥാനമാണ് കേരളം | ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളം |
68,082 | കേരളത്തിലെ ഇടുക്കിജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
68,083 | പുതിയ ഒരുതെളിവ് ലഭികകും വരെ മാത്രം | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
68,084 | അടിയുറച്ചദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു | അടിയുറച്ച ദൈവവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു |
68,085 | ഇതിനു അനവധി ചെറുകിട വ്യവസായസ്ഥാപനങ്ങളും ജില്ലയില്‍പ്രവര്‍ത്തിക്കുന്നു | ഇതിനു പുറമേ അനവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു |
68,086 | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായിനിലകൊള്ളുന്നു | അവ പൊടിപടലങ്ങൾക്കും വാതകങ്ങൾക്കുമിടയിൽ ഗ്യാലക്സികളായി നിലകൊള്ളുന്നു |
68,087 | ആകെ ഇല്ലാതെയുള്ളത്സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
68,088 | മലബാർ മാപപിള എന്നുംഉപയോഗിച്ചു കാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
68,089 | അതിനെക്കുറിച്ച് തന്നെയായിഅദ്ദേഹംമിക്കവാറും ഒന്നുംഎഴുതിയിട്ടില്ല | അതിനെക്കുറിച്ച് തന്നെയായി അദ്ദേഹം മിക്കവാറും ഒന്നും എഴുതിയിട്ടില്ല |
68,090 | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾസ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു |
68,091 | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടികകററ കൗണ്ടറുകളിൽ പ്രത്യേകംപഞ്ചിങ് പരസസുകൾ ഉണ്ടായിരുന്നു | അവയിൽ തിയ്യതി രേഖപ്പെടുത്തി നൽകാൻ ടിക്കറ്റ് കൗണ്ടറുകളിൽ പ്രത്യേകം പഞ്ചിങ് പ്രസ്സുകൾ ഉണ്ടായിരുന്നു |
68,092 | ദിവസത്തെ അവസാനിക്കുന്നു | ഇതോടെ രണ്ടാം ദിവസത്തെ പരിപാടികള്‍ അവസാനിക്കുന്നു |
68,093 | ജീവകം എന്ന വാക്കാല്‍വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ജീവകം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,094 | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം |
68,095 | അങ്ങനെ ഒരു വഴി ഉള്ളതായി അറിവിലല | അങ്ങനെ ഒരു വഴി ഉള്ളതായി അറിവില്ല |
68,096 | അഞ്ചുവർഷംകൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക | അഞ്ചു വർഷം കൂടുമ്പോൾ മാത്രമാണ് ഒരു വ്യക്തിക്ക് ഹജ്ജിനു അനുമതി നൽകുക |
68,097 | അബ്രഹാമികമതങ്ങൾആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് | അബ്രഹാമികമതങ്ങൾ ആത്മഹത്യയെ പാപമായാണ് കണക്കാക്കുന്നത് |
68,098 | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചുവന്നു | അവർ നീലഗിരി സർദാർ എന്ന സ്ഥാനപ്പേർ ഉപയോഗിച്ചു വന്നു |
68,099 | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ്ഇത്ആണോഎന്ന് ദയവായി പറയുക | ഈ ലേഖനത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഇത് ആണോ എന്ന് ദയവായി പറയുക |
68,100 | ഇവയ്ക്ക് അവർ മഠം എന്നാണ് വിളികകുനനത | ഇവയ്ക്ക് അവർ മഠം എന്നാണ് വിളിക്കുന്നത് |
68,101 | ഫ്രഞ്ച് അറബിഎന്നിവയാണ്ഔദ്യോഗിക ഭാഷകൾ | ഫ്രഞ്ച് അറബി എന്നിവയാണ് ഔദ്യോഗിക ഭാഷകൾ |
68,102 | അമേരിക്കൻ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചെയ്തു | അമേരിക്കൻ ഇന്ത്യക്കാർ ന്യൂനപക്ഷമായി ചുരുക്കപ്പെടുകയും ചെയ്തു |
68,103 | ഇപപോൾപേജിന്റെ നീളം വളരെ കൂടുതൽ ആണ് | ഇപ്പോൾ പേജിന്റെ നീളം വളരെ കൂടുതൽ ആണ് |
68,104 | അതിൽ കൂടുതൽ ഭൂമി കൈവശംവെക്കാൻ പാടില്ല എന്നനിയമം കർശനമാക്കി | അതിൽ കൂടുതൽ ഭൂമി കൈവശം വെക്കാൻ പാടില്ല എന്ന നിയമം കർശനമാക്കി |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.