Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,105 | പൊതുവായ പേരാണ് സാമാനയ നാമം | ഒരു പൊതുവായ പേരാണ് സാമാന്യ നാമം |
68,106 | ഇവര്‍ ധാരാളംപേരെ പരിവരതതനം ചെയ്തു | ഇവര്‍ ധാരാളം പേരെ മത പരിവര്‍ത്തനം ചെയ്തു |
68,107 | എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു | അദ്ദേഹം എപ്പോഴും ഏറെ പുസ്തകങ്ങൾക്കുനടുവിൽ തിരക്കിലായിരുന്നു |
68,108 | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനംനടത്തുന്നത് പാശ്ചാത്യ ചരിത്രകാരനായ കാൾഡ്വെൽ | മലയാള ഭാഷയെക്കുറിച്ച് ആദ്യമായി പഠനം നടത്തുന്നത് പാശ്ചാത്യ ഭാഷാ ചരിത്രകാരനായ കാൾഡ്വെൽ ആണ് |
68,109 | അവസാനം വിഭാഗതതിലെ പരഥമഗണനീയമായിടടുളളത തൊഴിൽജന്യ ആസമയാണ | അവസാനം പറഞ്ഞ വിഭാഗത്തിലെ പ്രഥമഗണനീയമായിട്ടുള്ളത് തൊഴിൽജന്യ ആസ്മയാണ് |
68,110 | ആധുനിക സൗദി അറേബ്യ നിലവിൽ മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ | ആധുനിക സൗദി അറേബ്യ നിലവിൽ വന്നത് മുതൽ സമ്പൂർണ രാജ ഭരണമാണ് രാജ്യത്തെ ഭരണക്രമം |
68,111 | അതോടെ പനിവിട്ട സെനററർ കരമേണസുഖം പ്രാപിച്ചു | അതോടെ പനിവിട്ട സെനറ്റർ ക്രമേണ സുഖം പ്രാപിച്ചു |
68,112 | യൂറോപ്പിലെപ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണിത് | യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത് |
68,113 | ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽകഴിഞ്ഞു | ആദ്യ രണ്ടു ദിവസം മൂവരും ഒളിവിൽ കഴിഞ്ഞു |
68,114 | കവലയിൽ രണ്ടാമത്തെ എക്സിറ്റ്എടുക്കുക | കവലയിൽ രണ്ടാമത്തെ എക്സിറ്റ് എടുക്കുക |
68,115 | മോഹൻദാസിന് ഏഴു അച്ഛൻ പോർബന്ദർ വിട്ട്രാജ്കോട്ടിൽ ജോലി സ്വീകരിച്ചു | മോഹൻദാസിന് ഏഴു വയസ്സുള്ളപ്പോൾ അച്ഛൻ പോർബന്ദർ വിട്ട് രാജ്കോട്ടിൽ ജോലി സ്വീകരിച്ചു |
68,116 | അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദദേഹതതിനറെ ചുമതല | അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ് മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല |
68,117 | അടുപപിചച രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് | അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് |
68,118 | ശികഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,119 | അശോകന്റെ ചെറുമകനായസമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിചചു | അശോകന്റെ ചെറുമകനായ സമ്പ്രതി ജൈനമതം സ്വീകരിച്ച് ജൈനമതത്തിന്റെ പ്രചാരത്തേയും സഹായിച്ചു |
68,120 | അദ്ദേഹത്തിന്റെ സഹോദരൻ മരിചചതആദിവസമായിരുന്നു | അദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത് ആ ദിവസമായിരുന്നു |
68,121 | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി | അല്ലെങ്കിൽ സർക്കാർ ഏറ്റെടുക്കണം എന്ന നിയമം കൂടി വന്നു |
68,122 | ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളികകാരനും | ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല |
68,123 | അദ്ദേഹത്തിന് മതകാരയങങളിൽ ഒന്നും അത്ര | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല |
68,124 | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരംഅപ്രാപ്യമായിത്തന്നെയിരിക്കും | അതുകൊണ്ട് തത്ത്വമീമാംസയിലെ വലിയ പ്രശ്നങ്ങളുടെ പരിഹാരം അപ്രാപ്യമായിത്തന്നെയിരിക്കും |
68,125 | ഈ നഗരം ഇന്ത്യയുടെസാമ്പത്തിക തലസ്ഥാനം കൂടിയാണ് | ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് |
68,126 | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണതകൈവന്നിരുന്നു | അപ്പോഴേക്കും ഇന്റർനെറ്റിന് ഒരു പൂർണ്ണത കൈവന്നിരുന്നു |
68,127 | അങ്ങനെ കിട്ടിയ റോയൽറ്റിആയിരുന്നുഓർവെലിന്റെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
68,128 | മഗധയ്ക്ക് ബലക്ഷയം നേരിട്ടു | അശോകനുശേഷം മഗധയ്ക്ക് ബലക്ഷയം നേരിട്ടു |
68,129 | അതുപോലെവെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാകകിയിരികകുനനത | അതുപോലെ വെള്ള മാർബിളിൽ കറുപ്പും ഇരുണ്ടതുമായ കൊത്തുപണികൾ കൊണ്ട് മനോഹരമാക്കിയിരിക്കുന്നത് |
68,130 | കാട്ടുകുരങ്ങിലെ നാദബ്രഹ്മം ഫൈനലൊക്കെ ഒറ്റയടിക്ക്എടുത്തതാണ് | 'കാട്ടുകുരങ്ങിലെ നാദബ്രഹ്മം' ഫൈനലൊക്കെ ഒറ്റയടിക്ക് എടുത്തതാണ് |
68,131 | നേരത്തെയും ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായആളാണ് അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
68,132 | ക്ഷമയും ശ്രദ്ധയുംഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
68,133 | സംസ്ഥാനത്തെ ആർ ടി ഓഫീസുകളിൽ ഇനിമുതൽ കണ്ണുഡോക്ടറുംഉണ്ടാവും | സംസ്ഥാനത്തെ ആർ. ടി ഓഫീസുകളിൽ ഇനി മുതൽ കണ്ണുഡോക്ടറും ഉണ്ടാവും |
68,134 | പറ്റിയാൽ ഒരുഇന്റേൺഷിപ്പ്ഒക്കെ സംഘടിപ്പിക്കാൻ നോക്കുക | പറ്റിയാൽ ഒരു ഇന്റേൺഷിപ്പ് ഒക്കെ സംഘടിപ്പിക്കാൻ നോക്കുക |
68,135 | പരതിഷഠയുടെ നൈഷ്ഠിക ബ്രഹ്മചര്യസ്വഭാവമാണ് ഇവിടുത്തെപ്രത്യേകത | പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവമാണ് ഇവിടുത്തെ പ്രത്യേകത |
68,136 | ഫോൺ നമപർമാറ്റിയാലും ഐ എംഇ ഐനമ്പറിൽ മാറ്റമുണ്ടാവില്ല | ഫോൺ നമ്പർ മാറ്റിയാലും ഐ. എം. ഇ. ഐ. നമ്പറിൽ മാറ്റമുണ്ടാവില്ല |
68,137 | ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ | അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ |
68,138 | ബ്ലൂ ഓറഞ്ച് റെഡ്അലർട്ടുകൾ പ്രഖ്യാപിച്ചത്മാനദണ്ഡങ്ങൾ പാലിച്ചല്ല | ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല |
68,139 | ചെമ്മീൻകൊഞ്ച്ഞണ്ട് തുടങ്ങിയവയൊന്നുംഅത്ര നല്ലതല്ല | ചെമ്മീൻ, കൊഞ്ച്, ഞണ്ട് തുടങ്ങിയവയൊന്നും അത്ര നല്ലതല്ല |
68,140 | ഇതിൽ തന്നെ ഏറ്റവും വലിയ വളർച്ചകൈവരിച്ച രാജ്യം ഇന്ത്യയാണ് | ഇതിൽ തന്നെ ഏറ്റവും വലിയ വളർച്ച കൈവരിച്ച രാജ്യം ഇന്ത്യയാണ് |
68,141 | സദാകഞ്ചാവിന്റെ ഉന്മേഷത്തിൽഅലയുന്ന ആൾ ക്രൂരമായ മുഖഭാവം | സദാ കഞ്ചാവിന്റെ ഉന്മേഷത്തിൽ അലയുന്ന ആൾ ക്രൂരമായ മുഖഭാവം |
68,142 | കെവിനെഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തന്റെപങ്കുണ്ട് | കെവിനെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ തന്റെ അമ്മയ്ക്കും പങ്കുണ്ട് |
68,143 | സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുനനവിശേഷണം | സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം |
68,144 | ഓൺലൈനിലൂടെയും നിരവധി പേർപരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു | ഓൺലൈനിലൂടെയും നിരവധി പേർ പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു |
68,145 | ശശികല സ്വമേധയാ എന്ന നിലപാടിലാണുബംഗളൂരു പോലീസ് | ശശികല സ്വമേധയാ കീഴടങ്ങട്ടെ എന്ന നിലപാടിലാണു ബംഗളൂരു പോലീസ് |
68,146 | ഇതു കമ്പനി അനധികൃത ഓഹരികൾ വിറ്റഴിച്ചത് | ഇതു ലംഘിച്ചാണ് കമ്പനി ആയിരക്കണക്കിന് അനധികൃത ഓഹരികൾ വിറ്റഴിച്ചത് |
68,147 | ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ്കുമ്മറായിരുന്നു പ്രബന്ധകർത്താവ് | ജർമൻ ഗണിതശാസ്ത്രജ്ഞൻ ഏണസ്റ്റ് കുമ്മറായിരുന്നു പ്രബന്ധകർത്താവ് |
68,148 | ഈസി സാമപാർ മിക്സ്ഒരു സ്പെഷ്യൽ ഐറ്റമാണ് | ഈസി സാമ്പാർ മിക്സ് ഒരു സ്പെഷ്യൽ ഐറ്റമാണ് |
68,149 | മുത്തിന്റെആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെമുത്താണ് | മുത്തിന്റെ ആകൃതിയും നിറവുമുള്ള ബജ്റ ചെറുധാന്യങ്ങളിലെ മുത്താണ് |
68,150 | ഇത്സംബന്ധിച്ച തെളിവുകളും യുവതിയുടെ പക്കലുണ്ടെന്ന സൂചനയുണ്ട് | ഇത് സംബന്ധിച്ച തെളിവുകളും യുവതിയുടെ പക്കലുണ്ടെന്ന സൂചനയുണ്ട് |
68,151 | താൻ ചെയ്ത യാതൊരു പശ്ചാത്താപവും അജിനില്ല | താൻ ചെയ്ത കുറ്റകൃത്യത്തിൽ യാതൊരു പശ്ചാത്താപവും അജിനില്ല |
68,152 | ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കുംഒരു തർക്കവും വേണ്ട | ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട |
68,153 | സോനിപത്ത് നജഫ്ഘട്ട് സ്വദേശികളാണ് പോലീസ വ്യക്തമാക്കി | സോനിപത്ത്, നജഫ്ഘട്ട് സ്വദേശികളാണ് ഇവരെന്ന് പോലീസ് വ്യക്തമാക്കി |
68,154 | പഴയ പാതാളഭൈരവി എന്ന സിനിമതന്നെയാണു ബാഹുബലി | പഴയ പാതാളഭൈരവി എന്ന സിനിമ തന്നെയാണു ബാഹുബലി |
68,155 | നിന്നു സ്നേഹക്കുറവ് മാതൃലാളന ഇല്ലായ്മ | സ്വജനങ്ങളിൽ നിന്നു സ്നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ |
68,156 | ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ്നാഗചൈതന്യയും സമന്തയും വിവാഹിതരായത് | ഒക്ടോബർ ആറിന് ഗോവയിൽ വച്ചാണ് നാഗചൈതന്യയും സമന്തയും വിവാഹിതരായത് |
68,157 | ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാആരോഗ്യവിഭാഗംഇടപെട്ടു | ദൃശ്യങ്ങൾ വൈറലായി വിഷയം ചർച്ചയായതോടെ നഗരസഭാ ആരോഗ്യവിഭാഗം ഇടപെട്ടു |
68,158 | ഇങ്ങനെ ഹൃദയസപർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട്ദശരഥത്തിൽ | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ |
68,159 | ഇക്കൂട്ടത്തിൽ ലക്ഷണമൊത്തഒരൊറ്റ ബീജമാണ്അണ്ഡവുമായി സംയോജിക്കുക | ഇക്കൂട്ടത്തിൽ ലക്ഷണമൊത്ത ഒരൊറ്റ ബീജമാണ് അണ്ഡവുമായി സംയോജിക്കുക |
68,160 | ലോകോത്തരമായ ആഡംബരങ്ങളുമുള്ള ഈ നിർമ്മിച്ചത്ഗോവയിലാണ് | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
68,161 | അത് ദേഷ്യമാകാം ഉത്കണ്ഠയാകാംഭയമാകാം ദുഃഖമാകാം | അത് ദേഷ്യമാകാം ഉത്കണ്ഠയാകാം ഭയമാകാം ദുഃഖമാകാം ഞെട്ടലായിരിക്കാം |
68,162 | തൈര്ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു | തൈര് ഏത് കഠിന ആഹാരത്തെയും ദഹിപ്പിക്കുകയും ചെയ്യുന്നു |
68,163 | മഴക്കാലവിവാഹങ്ങൾക്ക് അനുയോജ്യമായരീതിയിലാണ് ലഹങകയുടെ രൂപകല്പന | മഴക്കാല വിവാഹങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് ലഹങ്കയുടെ രൂപകല്പന |
68,164 | ഇരുപതിനായിരംരൂപഎക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം | ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം |
68,165 | നഞ്ചൻകോട് ഹുല്ലഹള്ളിഗണേഷിനാണ് പണം നഷ്ടമായത് | നഞ്ചൻകോട് ഹുല്ലഹള്ളി നിവാസിയായ ഗണേഷിനാണ് പണം നഷ്ടമായത് |
68,166 | സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ്ലജ്ജ സൃഷ്ടിച്ചത് | സ്വാഭാവികമായും ബംഗ്ലാദേശിൽ വലിയ വിവാദങ്ങളാണ് ലജ്ജ സൃഷ്ടിച്ചത് |
68,167 | താരരാജാവിന്റെപുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു | താരരാജാവിന്റെ പുതിയ ചിത്രം ജബ് ഹാരി മെറ്റ് സേജലും ഒരു പ്രണയഗാഥയാണ് |
68,168 | ശരീരത്തിന്റെ കീഴഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത് | ശരീരത്തിന്റെ കീഴ്ഭാഗം തറയിലമർത്തി ചാടിച്ചാടിയാണ് അവൾ സഞ്ചരിച്ചത് |
68,169 | രേഖകളൊന്നുമില്ലാതെ പകിടയായി പണംഈടാക്കാറുമുണ്ടത്രെ | ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെ പകിടയായി പണം ഈടാക്കാറുമുണ്ടത്രെ |
68,170 | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തുവഴറ്റണം | നന്നായി വഴന്നാൽ ഈന്തപ്പഴവും കിസ്മിസും ചേർത്തു വഴറ്റണം |
68,171 | ചേർത്തല ചെങ്ങണ്ട സവദേശി ഫൽഗുണനാണ്ആത്മഹത്യ ചെയ്തത് | ചേർത്തല ചെങ്ങണ്ട സ്വദേശി ഫൽഗുണനാണ് ആത്മഹത്യ ചെയ്തത് |
68,172 | എന്നാൽവീണ്ടും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു | എന്നാൽ വീണ്ടും പ്രതിഷേധം തുടർന്നതോടെ സഭ പിരിഞ്ഞു |
68,173 | അതേസമയം അകത്തുള്ളരത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ് | അതേസമയം, അകത്തുള്ള രത്നഭണ്ഡാരം ഇപ്പോഴും അതീവ രഹസ്യമായി തുടരുകയാണ് |
68,174 | ശാന്തകുമാർകൽരാജ് മിശ്ര ബി സി ഖണഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് | ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
68,175 | ഭൗമശാസ്ത്രപരമായി വളരെനിർണായകമായ ഇടമാണ് ഹിമാലയൻമേഖല | ഭൗമശാസ്ത്രപരമായി വളരെ നിർണായകമായ ഇടമാണ് ഹിമാലയൻ മേഖല |
68,176 | ചർമ്മസൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത് | ചർമ്മ സൗന്ദര്യത്തിന് ഏറ്റവും നല്ലതാണ് റോസ് വാട്ടർ കൂടുതലായി ഉപയോഗിക്കുന്നത് |
68,177 | നൂറ മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് | നൂറ് മില്യൺ ജനസംഖ്യയുള്ള ഈജിപ്ത് മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് |
68,178 | സ്ത്രീ സ്വാതന്ത്ര്യത്തിന്റെഏറ്റവും മുഖം | സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും പൗരാണികമായ മുഖം |
68,179 | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെനോക്കൂ | ശ്രീകണ്ഠേശ്വരം മിസ്റ്റർ ജി പത്മനാഭപിള്ളയുടെ ശബ്ദതാരാവലി നോക്കൂ |
68,180 | ഇങ്ങനെകുറെഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നുമാത്രം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
68,181 | ആ പതിപ്പ് തനനെയാണ എന്റെ പ്രമാണം | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
68,182 | അതോടെ മൂന്നാംയുദ്ധത്തിന് കളമൊരുങ്ങി | അതോടെ മൂന്നാം യുദ്ധത്തിന് കളമൊരുങ്ങി |
68,183 | അന്റാർട്ടിക്കയിലെ ഒരുഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെയാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
68,184 | ഈതാളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല |
68,185 | അമേരിക്കഒരിക്കലും യഥാർത്ഥത്തിലുള്ളപരിഷ്കരണംതാല്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
68,186 | തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒനനിലധികം കാര്യങ്ങളുണ്ട് | തിരുവാതിര എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,187 | ഇങ്ങനെ ഒരു പട്ടിക എന്തു ഗുണം | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
68,188 | നിറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന കാര്യങ്ങളുണ്ട് | നിറം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,189 | അരങ്ങേറ്റക്കാരനായ വഖാർ അദ്ദേഹത്തെ ബൗൾഡാക്കി | അരങ്ങേറ്റക്കാരനായ വഖാർ യൂനിസ് അദ്ദേഹത്തെ ബൗൾഡാക്കി |
68,190 | അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയുംയുവാക്കളുമായായിരുന്നു | അദ്ദേഹത്തിന്റെ പ്രേമബന്ധങ്ങൾ മിക്കവയും യുവാക്കളുമായായിരുന്നു |
68,191 | ഇംഗ്ലീഷ് എന്ന വാക്കാൽ ഒന്നിലധികം കാര്യങ്ങളുണ്ട് | ഇംഗ്ലീഷ് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,192 | അല്ലെങ്കിൽ അത് സഭയുടെ താളിലേകക മാറ്റാം | അല്ലെങ്കിൽ അത് സഭയുടെ താളിലേക്ക് മാറ്റാം |
68,193 | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
68,194 | മുരളി പേരിലാണ് സാധാരണ അറിയപ്പെടുന്നത് | മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് |
68,195 | അത് കോടതിയിൽ അന്ന് വീണടും ചോദ്യം ചെയ്യപ്പെട്ടു | അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു |
68,196 | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഈത്തപ്പഴവും | അല്ലാത്ത ദിവസങ്ങളിലെ വിശിഷ്ടാഹാരം പച്ചവെള്ളവും ഏതാനും ഈത്തപ്പഴവും |
68,197 | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന്വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട് | അവരുടെ സൗഹൃദം പ്ലേറ്റോണികമായിരുന്നുവെന്ന് വാദിക്കുന്ന ആധുനിക വ്യാഖ്യാതാക്കളുണ്ട് |
68,198 | എന്നാൽഇത് ശരിയാണോ എന്നുസംശയമുണ്ട് | എന്നാൽ ഇത് ശരിയാണോ എന്നു സംശയമുണ്ട് |
68,199 | യന്ത്രം എന്നവാക്കിനാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | യന്ത്രം എന്ന വാക്കിനാല് വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,200 | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെനല്ലതായിരുന്നു | അവന്റെ പ്രസംഗത്തിന്റെ ഉള്ളടക്കം വളരെ നല്ലതായിരുന്നു |
68,201 | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം | മഴക്കാലത്ത് പക്ഷേ ഇതിന്റെ ശല്യം കുറവായിരിക്കും |
68,202 | അവിടെ നിന്ന് നയങ്ങൾ ഉണ്ടാകും | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും |
68,203 | അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക്വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുനനു | അക്കാലത്തെ ഷാജഹാൻ ചക്രവർത്തിക്ക് വളരെയധികം സമ്പത്തും അഭിവൃദ്ധിയും ഉള്ള കാലമായിരുന്നു |
68,204 | ശരിയായ പേര് അയ്യപ്പൻ പിള്ള | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.