Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,205 | അദ്ദേഹം രചയിതാവും കഥാപാത്രവും സാകഷിയുമായി | അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
68,206 | ഇത് എന്റെ മാത്രമാണ് | ഇത് എന്റെ ഒരു സംശയം മാത്രമാണ് |
68,207 | ആ വിഷയത്തിലെ ഒരു ഗ്രന്ഥം നിലവിലുണട | ആ വിഷയത്തിലെ ഒരു ഗ്രന്ഥം നിലവിലുണ്ട് |
68,208 | കൊച്ചിഅന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവുംഅടുത്തുള്ള | കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം |
68,209 | മന്ത്രിയെ കണ്ടപ്പോഴോ ഒപപമൊരു ഫോടടോ എടുക്കണമെന്നായി ആവശ്യം | മന്ത്രിയെ കണ്ടപ്പോഴോ ഒപ്പമൊരു ഫോട്ടോ എടുക്കണമെന്നായി ആവശ്യം |
68,210 | എട്ട്പേരെ പരസിഡനറ നാമനിർദ്ദേശം ചെയ്യുന്നു | എട്ട് പേരെ പ്രസിഡന്റ് നാമനിർദ്ദേശം ചെയ്യുന്നു |
68,211 | ഉദാഹരണത്തിന്കൊറിയ എന്നു സെർച്ച് | ഉദാഹരണത്തിന് കൊറിയ എന്നു സെർച്ച് ചെയ്യുക |
68,212 | കേരളതതിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
68,213 | അദ്ദേഹം തന്റെസ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു | അദ്ദേഹം തന്റെ സ്വകാര്യതയെ മറ്റെന്തിനേക്കാളും വിലമതിച്ചിരുന്നു |
68,214 | അബദുൾ അസീസ് രാജാവാണ് സൗദി അറേബ്യയിൽ ഒരു സംവിധാനം സ്ഥാപിച്ചത് | അബ്ദുൾ അസീസ് രാജാവാണ് സൗദി അറേബ്യയിൽ ഒരു നീതിന്യായ സംവിധാനം സ്ഥാപിച്ചത് |
68,215 | ഇത്അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽഒന്നായി കണക്കാക്കപ്പെടുന്നു | ഇത് അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു |
68,216 | അവയകക സാമ്പത്തികമായും സാമൂഹികമായും വളരെയധികംമൂല്യവുംപ്രാധാന്യവുമുണ്ട് | അവയ്ക്ക് സാമ്പത്തികമായും സാമൂഹികമായും വളരെയധികം മൂല്യവും പ്രാധാന്യവുമുണ്ട് |
68,217 | വരമൊഴി അക്ഷരമാല മുതലായ പരോഗരാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും | വരമൊഴി അക്ഷരമാല മുതലായ പ്രോഗ്രാമുകൾ മലയാളത്തിൽ എഴുതാൻ സഹായിക്കും |
68,218 | വേറെ ഒന്നുംഎനിക്ക് അവതരിപ്പിക്കാൻ തോന്നുന്നില്ല | വേറെ ഒന്നും എനിക്ക് അവതരിപ്പിക്കാൻ തോന്നുന്നില്ല |
68,219 | ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾഉണ്ട് | ഇവരിൽ തന്നെ പത്തു വിഭാഗങ്ങൾ ഉണ്ട് |
68,220 | എങ്കിലുംകഴിവതുംചേർക്കാൻ ശ്രമിക്കാം | എങ്കിലും ഇപ്പോൾ കഴിവതും ചേർക്കാൻ ശ്രമിക്കാം |
68,221 | അതുകൊണ്ട്തന്നെ മാംസഭുകക ആയിട്ടാണ്പൂച്ചയെ കണക്കാക്കുന്നത് | അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് |
68,222 | അമേരിക്കയും ക്യൂബയും ബന്ധം കൂടുതൽവഷളാവാൻതുടങ്ങി | അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ തുടങ്ങി |
68,223 | അനുകരണപ്രവർത്തനം ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
68,224 | അത്രയുംവേണാട് സൈന്യം | അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം |
68,225 | സത്യം പറയുന്ന ഒരുമനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് | സത്യം പറയുന്ന ഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് |
68,226 | ഉദാഹരണത്തിന് ഇവിടെഞെക്കി ഒരു ലേഖനം കാണൂ | ഉദാഹരണത്തിന് ഇവിടെ ഞെക്കി ഒരു ലേഖനം കാണൂ |
68,227 | അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയുംചെയ്തു | അവരുടെ വിയോഗം അദ്ദേഹത്തെ ദുഃഖവിവശനാക്കുകയും ചെയ്തു |
68,228 | അവയിൽ ചിലതൊക്കെ ശരിയാണെന്ന്വരാം | അവയിൽ ചിലതൊക്കെ ശരിയാണെന്ന് വരാം |
68,229 | അവിടെ നിന്ന്അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി | അവിടെ നിന്ന് അഫ്ഗാനിസ്ഥാനും സോവിയറ്റ് യൂണിയനും കടന്ന് ജർമ്മനിയിലെത്തി |
68,230 | അത്ഉപയോഗിച്ചുള്ള ഒരു ഇവിടെ കാണാം | അത് ഉപയോഗിച്ചുള്ള ഒരു ഉദാഹരണം ഇവിടെ കാണാം |
68,231 | യൂറോപ്യൻയൂണിയൻ അംഗമാണ് ഈ രാജ്യം | യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം |
68,232 | കൊല്ലംഎന്ന താഴെപ്പറയുന്ന എന്തിനേയുംവിവക്ഷിക്കാം | കൊല്ലം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
68,233 | ഇങ്ങനെ ഒരു ലേഖനം വേണ്ട എന്നാണ്അഭിപ്രായം | ഇങ്ങനെ ഒരു ലേഖനം വേണ്ട എന്നാണ് അഭിപ്രായം |
68,234 | മലയാളത്തിലെ ആദ്യത്തെ ടെലിവിഷൻ ചാനൽ | മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ |
68,235 | സുറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്നഎന്തിനേയും വിവക്ഷിക്കാം | സുറിയാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
68,236 | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായിലയിപ്പിക്കുന്നതിന്ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
68,237 | അന്നേദിവസംരാത്രി വില്ലുപാട്ട് എന്നപുരാതന ഹൈന്ദവകലാരൂപം കഷേതരതതിൽഅരങ്ങേറാറുണ്ട് | അന്നേദിവസം രാത്രി വില്ലുപാട്ട് എന്ന പുരാതന ഹൈന്ദവകലാരൂപം ക്ഷേത്രത്തിൽ അരങ്ങേറാറുണ്ട് |
68,238 | ഇതിനായി വിലയേറിയ ഉപകരണങങളൊനനും ആവശ്യമില്ല | ഇതിനായി വിലയേറിയ ഉപകരണങ്ങളൊന്നും ആവശ്യമില്ല |
68,239 | അതുകൊണ്ട് ജാവകാലഹരണപ്പെട്ട് പോകാനിടയില്ല | അതുകൊണ്ട് ജാവ കാലഹരണപ്പെട്ട് പോകാനിടയില്ല |
68,240 | അമൃതം ഗമയ എന്നചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് | അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ് |
68,241 | ആകെ വെറും ആയിരത്തിയഞ്ഞൂറ്എണ്ണംമാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ | ആകെ വെറും ആയിരത്തിയഞ്ഞൂറ് എണ്ണം മാത്രമേ ഉള്ളൂ എന്നാണ് അവരുടെ കണക്കുകൾ |
68,242 | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾഇവിടെയുണ്ട് | കൂടാതെ മറ്റ് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട് |
68,243 | ഇതിന് പിനനാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു | ഇതിന് പിന്നാലെ പൂർണ്ണ രാഷ്ട്രീയ നിയന്ത്രണം കമ്പനി ഏറ്റെടുത്തു |
68,244 | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണണമാകുനനു | അതോടെ നിങ്ങളുടെ ഒഴിവാകൽ പ്രക്രിയ പൂർണ്ണമാകുന്നു |
68,245 | സമപരദായം പാരമ്പര്യം എന്നീ വാക്കുകൾഉപയോഗിക്കാം | സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം |
68,246 | അതിനു കിഴകകും പടിഞഞാറും ഓരോ കവാടങങളുണട | അതിനു കിഴക്കും പടിഞ്ഞാറും ഓരോ കവാടങ്ങളുണ്ട് |
68,247 | എന്റെ അഭിപ്രായം എന്നു മാത്രം | എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
68,248 | അത്കർശനവും ശിക്ഷകൾ അച്ചടക്കത്തിലൂന്നിയതും ആയിരുന്നു | അത് കർശനവും ശിക്ഷകൾ നിറഞ്ഞതും അച്ചടക്കത്തിലൂന്നിയതും ആയിരുന്നു |
68,249 | അതുപോലെ ബോൾ ബാററസമാന എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് | അതുപോലെ ബോൾ ബാറ്റ്സ്മാന് എത്തിപ്പിടിക്കാവുന്ന അകലത്തിലായിരിക്കണം എറിയേണ്ടത് |
68,250 | അഞ്ച് ശതമാനത്തോളം താരാപഥങങൾമാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
68,251 | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവഅറിയപ്പെടുന്ന ക്ലബ്ബുകളാണ് | അൽ ഇത്തിഹാദ് അൽ അഹ്ലി എന്നിവ ജിദ്ദയിലെ അറിയപ്പെടുന്ന ക്ലബ്ബുകളാണ് |
68,252 | ഇവിടെചില വിവരങ്ങളുംഒരു പുതിയ ചിത്രവുംചേർത്തിരിക്കുന്നു | ഇവിടെ ചില വിവരങ്ങളും ഒരു പുതിയ ചിത്രവും ചേർത്തിരിക്കുന്നു |
68,253 | കോട്ടയംജില്ലയിലെ ഒരു പ്രധാനപട്ടണമാണ് വൈക്കം | കോട്ടയം ജില്ലയിലെ ഒരു പ്രധാന പട്ടണമാണ് വൈക്കം |
68,254 | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെകാരണങ്ങളായി പറയപ്പെടുന്നു | അവരുടെ തന്നെ ഗൃഹാതുരത്വവും പിതാവിന്റെ തീരുമാനവും ഇതിന്റെ കാരണങ്ങളായി പറയപ്പെടുന്നു |
68,255 | പുതിയ ഒരുതെളിവ് ലഭിക്കും വരെ മാത്രം | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
68,256 | ആസീസണിന്റെചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു | ആ സീസണിന്റെ അവസാനം ചാമ്പ്യൻസ് ലീഗ് കിരീടത്തോടെയായിരുന്നു |
68,257 | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനതതാവളം | കോഴിക്കോട് ആണ് അടുത്തുള്ള മറ്റൊരു വിമാനത്താവളം |
68,258 | അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരകഷികകപപെടടിരികകുനന പുരാതനമായ ചരിത്രരേഖകൾ | അശോകന്റെ ശിലാശാസനങ്ങളാണ് ഇന്ത്യയിലെ സംരക്ഷിക്കപ്പെട്ടിരിക്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖകൾ |
68,259 | ഞങ്ങൾ അവിടെ മൂന്ന് താമസിച്ചു | ഞങ്ങൾ അവിടെ മൂന്ന് മാസം താമസിച്ചു |
68,260 | അതിനാൽമുഹമ്മദ്നബി മദീനയെ വൃത്തിയുള്ള നഗരമാക്കിമാറ്റാൻ തദ്ദേശവാസികളോട്ആവശ്യപ്പെട്ടു | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
68,261 | ഡൽഹി യൂണിവേഴ്സിറ്റിയുടെഅറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു | ഡൽഹി യൂണിവേഴ്സിറ്റിയുടെ അറിയപ്പെടുന്ന ഹോക്കി കളിക്കാരനായിരുന്നു |
68,262 | പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ളനോബേൽ പുരസ്കാരം ലഭിച്ചു | പിന്നീട് അദ്ദേഹത്തിന് സാഹിത്യത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ചു |
68,263 | അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ യുദ്ധംനടന്നു | അധികാരത്തിനുവേണ്ടി സഹോദരന്മാരും കുടുംബാംഗങ്ങളും തമ്മിൽ നിരന്തരമായ യുദ്ധം നടന്നു |
68,264 | മത്സ്യങ്ങളെക്കുറിച്ചുള്ളപഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി | മത്സ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് മത്സ്യശാസ്ത്രം അഥവാ ഇക്തിയോളജി |
68,265 | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ റിട്ടയർ ചെയ്തു | ഇന്ത്യൻ വിദേശകാര്യ വകുപ്പിൽ നിന്നും റിട്ടയർ ചെയ്തു |
68,266 | കാർഷികസാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് | കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി |
68,267 | കേന്ദ്രഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല | കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ് പദ്ധതി നടത്തിപ്പ് ചുമതല |
68,268 | ഇരുമുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി | ഇരു മുസ്ലിം ലീഗുകളും തമ്മിൽ ലയിച്ചപ്പോൾ പത്രം നിർത്തി |
68,269 | സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേകക തിരിഞ്ഞു | സിനിമാ ജീവിതം അവസാനിച്ചതോടെ അവർ പുസ്തക രചനയിലേക്ക് തിരിഞ്ഞു |
68,270 | സൗജനയബലത്തിൽവമ്പിച്ച ജനപിന്തുണയും അവർക്ക്ലഭിച്ചു | സൗജന്യ സേവനങ്ങളുടെ ബലത്തിൽ വമ്പിച്ച ജനപിന്തുണയും അവർക്ക് ലഭിച്ചു |
68,271 | റേഡിയോവഴിയുള്ള ബന്ധംനിലച്ചു | സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം നിലച്ചു |
68,272 | ആകാശംമേൽക്കൂരയായവർക്ക് സ്നേഹത്തിന്റെകൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം | ആകാശം മേൽക്കൂരയായവർക്ക് സ്നേഹത്തിന്റെ കൂടൊരുക്കാം എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം |
68,273 | ഒരു സഹോദരനുംഅഞ്ചു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു | ഒരു സഹോദരനും അഞ്ചു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു |
68,274 | മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കുംജീവപര്യന്തം തടവും നൽകാവുനനതാണ | മുകളിൽ പറഞ്ഞിരിക്കുന്ന അഞ്ചു കുറ്റങ്ങൾക്കും ജീവപര്യന്തം തടവും നൽകാവുന്നതാണ് |
68,275 | സത്യാഗ്രഹത്തിൽ കണ്ണൂരുംമംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു |
68,276 | വിവരസാങ്കേതികവിദ്യയുടെ വരവോടെമേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു | വിവരസാങ്കേതികവിദ്യയുടെ വരവോടെ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു |
68,277 | സതരീകളും ഉൾപ്പെടെ അമപതോളം റാലിയിൽപങ്കെടുത്തു | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ റാലിയിൽ പങ്കെടുത്തു |
68,278 | അത്പാലിയം എന്നകുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു | ചരിത്രം അത് പാലിയം എന്ന കുടുംബവുമായി ബന്ധപ്പെട്ടു കിടക്കുന്നു |
68,279 | അയാൾ ചെറിയൊരുകട്ടിലിൽ കിടന്നുഉറങ്ങുകയായിരുന്നു | അയാൾ ചെറിയൊരു കട്ടിലിൽ കിടന്നു ഉറങ്ങുകയായിരുന്നു |
68,280 | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രകഷാപരവർതതനം നടതതി | പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി |
68,281 | ഭരണവും നിയമനിർമ്മാണവുംനീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു | ഭരണവും നിയമനിർമ്മാണവും നീതിന്യായവും സുരക്ഷാസമിതി കൈകാര്യം ചെയ്തു |
68,282 | മലയാളത്തിലെ തുടക്കം പൂമ്പാറ്റഎന്നചിത്രത്തിൽബാലതാരമായിട്ടാണ് | മലയാളത്തിലെ തുടക്കം പൂമ്പാറ്റ എന്ന ചിത്രത്തിൽ ബാലതാരമായിട്ടാണ് |
68,283 | കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാംതീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി | കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി |
68,284 | ചിത്രത്തിന് മികച്ച നിരൂപകപ്രശംസ ലഭിചചു | ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു |
68,285 | അരിപ്പൊടി ശർക്കര ചുവന്നുള്ളി എന്നിവയാണ് കലത്തപ്പത്തിന്റെ | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ |
68,286 | പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളുംക്രോഡീകരിക്കപ്പെട്ടു | പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു |
68,287 | ഈർപ്പം അന്തരീക്ഷമാണ് ഇവയ്ക്കു പ്രിയം | ഈർപ്പം നിറഞ്ഞ അന്തരീക്ഷമാണ് ഇവയ്ക്കു പ്രിയം |
68,288 | പതിനാറ് ഇപ്പോൾ ഉപരിതലത്തിൽ കാണാൻ സാധിക്കും | പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും |
68,289 | ജനിച്ച് ആറുമാസംമുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു | ജനിച്ച് ആറുമാസം മുതൽ പാൽപ്പല്ലുകൾ മുളച്ചുതുടങ്ങുന്നു |
68,290 | ജനിച്ച് മാസം കൊണട പ്രായപൂർത്തിയായിതയ്യാറാവുന്നു | ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു |
68,291 | ഇതാണ് നഗരത്തിലെ ഏറ്റവുംപുരാതനമായ മധ്യകാല സ്മാരകം | ഇതാണ് നഗരത്തിലെ ഏറ്റവും പുരാതനമായ മധ്യകാല സ്മാരകം |
68,292 | മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾചെയ്തു | മലയാളത്തിൽ ആരാധന നടത്തുവാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തു |
68,293 | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടനന പെരുകുന്നു | ഈച്ചയുടെ കുടലിൽ വച്ച് വിഭജനം നടന്ന് പെരുകുന്നു |
68,294 | ചൈനടിബറ്റിനെആക്രമിക്കാൻ തകകം നോക്കിയിരിക്കുകയായിരുന്നു | ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു |
68,295 | കല്ലുമാലസമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് | കല്ലുമാല സമരത്തിന്റെ സമാപനത്തിന് വേദിയായത് പീരങ്കി മൈതാനമാണ് |
68,296 | ഇടയ്ക്ക് കുറേക്കാലം ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു | ഇടയ്ക്ക് കുറേക്കാലം വിദ്യാഭ്യാസത്തിനായി ചെലവഴിച്ചശേഷം വീണ്ടും നാടകവേദിയിലേക്ക് തിരിച്ചുവന്നു |
68,297 | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം നയിച്ചു | മന്ത്രിസ്ഥാനത്തുനിന്നും വിരമിച്ച ഇദ്ദേഹം കുറേക്കാലം വിശ്രമജീവിതം നയിച്ചു |
68,298 | അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടംആടപ്പെടുന്നു | അങ്ങനെ മരിച്ച കരിന്തിരി കണ്ണൻ തെയ്യമായി ആട്ടം ആടപ്പെടുന്നു |
68,299 | സസ്യങ്ങളിൽ കണ്ടെത്തിയ ഹോർമോണാണ് ഓക്സിൻ | സസ്യങ്ങളിൽ ആദ്യമായി കണ്ടെത്തിയ ഹോർമോണാണ് ഓക്സിൻ |
68,300 | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പുംവെളുപ്പും ഉണ്ടാവും | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും |
68,301 | എഴുതിത്തീർന്ന കത്ത് വിവിധരീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് | എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത് |
68,302 | പഞ്ചസാരക്കരിയാണ് പെടടെനന ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ | പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ |
68,303 | പിതാവ് മുഹമ്മദ് അസീസും അക്കാലത്തെപ്രശസ്തനായ ഒരു | പിതാവ് മുഹമ്മദ് അസീസും അക്കാലത്തെ പ്രശസ്തനായ ഒരു ഗുസ്തിക്കാരനായിരുന്നു |
68,304 | നല്ലൊരു ദൂരദർശിനിഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരുംഓറിയോൺ | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.