Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,305 | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയംവരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
68,306 | കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ളഇരുമ്പുരുക്ക് വ്യവസായങ്ങളുംഇവിടെ പ്രവർത്തിക്കുന്നുണ്ട് | കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് |
68,307 | ലോകതതിലെ ഏറ്റവുംവലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
68,308 | പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെപ്രധാനറോഡ് | പഞ്ചായത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ആണ് ഇവിടുത്തെ പ്രധാന റോഡ് |
68,309 | വൈവിധ്യമാർന്ന ജന്തുക്കളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു | വൈവിധ്യമാർന്ന ജന്തുക്കളും പക്ഷികളും ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു |
68,310 | ജനുവരി ഡൽഹിയിലെ ഒരു ആശുപത്രിയിൽ വച്ച് മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
68,311 | ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകതതിലാണ | ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം തടാകത്തിലാണ് |
68,312 | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളംജലസേചനകനാലുകൾ നിർമ്മിച്ചിരുന്നു | സോവിയറ്റ് യൂണിയൻ ഇവിടെ ധാരാളം ജലസേചന കനാലുകൾ നിർമ്മിച്ചിരുന്നു |
68,313 | മുന്നിൽ കണ്ട്തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു | പരാജയം മുന്നിൽ കണ്ട് തന്ത്രപരമായി പിൻവാങ്ങാൻ തീരുമാനിക്കുകയായിരുന്നു |
68,314 | സർക്കാരിനെഅട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
68,315 | പിൽക്കാലത്ത് എന്ന പേരിൽ ഒരുസമാന്തര പ്രസിദ്ധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
68,316 | കേരളത്തിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് | കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് |
68,317 | ഒഴുക്കുള്ള ലളിതശൈലി അദദേഹതതിനറെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു | ഒഴുക്കുള്ള ലളിതശൈലി അദ്ദേഹത്തിന്റെ കവിതകൾക്ക് ജനപ്രീതി നേടിക്കൊടുത്തു |
68,318 | എല്ലാ ആത്മാക്കൾക്കുമുപരിയായിമഹത്തായ ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു | എല്ലാ ആത്മാക്കൾക്കുമുപരിയായി മഹത്തായ ഒരു ശക്തിയുണ്ടെന്ന് അവർ വിശ്വസിച്ചു |
68,319 | ശനിയുടെ നിരീക്ഷണചരിത്രത്തെമൂന്ന് ഘട്ടങ്ങളാക്കി | ശനിയുടെ നിരീക്ഷണ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളാക്കി തിരിക്കാം |
68,320 | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗതതു | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
68,321 | തന്റെ പുസ്തകങ്ങളുംസാക്ഷിമൊഴികളും അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു | തന്റെ പുസ്തകങ്ങളും സാക്ഷിമൊഴികളും എല്ലാം അദ്ദേഹത്തിന് എതിരെ ഉപയോഗിച്ചു |
68,322 | ഇവർക്ക്എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല | ഇവർക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നുവരെ വ്യക്തമല്ല |
68,323 | അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽനിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു | അച്ചടിയുടെ ബാലപാഠങ്ങൾ അദ്ദേഹം പുസ്തകങ്ങളിൽ നിന്ന് വായിച്ച് മനസ്സിലാക്കിയിരുന്നു |
68,324 | അവരുടെ സഹകരണംഎപ്പോഴുംസമാധാനപരമായിരുന്നില്ല | അവരുടെ സഹകരണം എപ്പോഴും സമാധാനപരമായിരുന്നില്ല |
68,325 | അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് | അതുവരെ അവതരിപ്പിച്ച നൃത്തങ്ങൾ ഈശ്വര സാക്ഷാത്കാരത്തിന് വേണ്ടിയാണെന്നാണ് വിശ്വസിക്കുന്നത് |
68,326 | അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾനടപ്പിൽവരുത്തി | അവർ വിപണിക്കനുസൃതമായ പുതിയ നയങ്ങൾ നടപ്പിൽ വരുത്തി |
68,327 | എല്ലായിടത്തുംഈരീതി തന്നെ കാണുന്നു | എല്ലായിടത്തും ഈ രീതി തന്നെ കാണുന്നു |
68,328 | അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് | അനുവദനീയമായതെല്ലാം അഭികാമ്യമല്ല എന്ന് പൗലോസ് വാദിച്ചു |
68,329 | ഞാൻ ടെന്നിസ്കളിക്കാൻ പോവുകയാണ് | ഞാൻ ടെന്നിസ് കളിക്കാൻ പോവുകയാണ് |
68,330 | അങ്ങനെ പാളികളായി പല എരിഞ്ഞുതീരുന്നു | അങ്ങനെ പല പാളികളായി പല ഇന്ധനങ്ങളും എരിഞ്ഞുതീരുന്നു. |
68,331 | അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത്ജനറൽ ജോൺ ബാങ്ക്ഹെഡ്മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ | അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് ജനറൽ ജോൺ ബാങ്ക്ഹെഡ് മാഗ്രൂഡറുടെ ആസ്ഥാനമായിരുന്നു ഹ്യൂസ്റ്റൺ |
68,332 | പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻസാധിക്കും | പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കുക മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ മനസിലാക്കാൻ സാധിക്കും |
68,333 | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെഅല്ലെങ്കിൽ ഇവിടെഎഴുതാം | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം |
68,334 | എന്തെങ്കിലുംതെറ്റുകള്‍ കണ്ടാല്‍ ദയവായിപറയുക | എന്തെങ്കിലും തെറ്റുകള്‍ കണ്ടാല്‍ ദയവായി പറയുക |
68,335 | അതിനു മുൻപ് ഇടുക്കി ജില്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല | അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല |
68,336 | അതിൽ പറയുന്ന പ്രകാരംഅത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എനനാണ | അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് |
68,337 | ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണനിറങ്ങൾഉപയോഗിക്കുന്നു | ഇന്ന് അതിന്റെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു |
68,338 | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്നസൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം | അയൽരാജ്യങ്ങളിൽ നിന്നുമുണ്ടായേക്കാവുന്ന സൈനികനീക്കങ്ങളെ ചെറുക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം |
68,339 | അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകിവിശ്രമജീവിതം നയിച്ചു | അവിടെ ആറേഴു മാസക്കാലം അവർ ചർച്ചകളിലും ആത്മീയസല്ലാപങ്ങളിലും മുഴുകി വിശ്രമജീവിതം നയിച്ചു. |
68,340 | മധു അഭിനയിചചചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം | മധു അഭിനയിച്ച ചലച്ചിത്രം ആണ് ഹൃദയം ഒരു ക്ഷേത്രം |
68,341 | ഇങ്ങനെ ഒരു താളിന്റെ ആവശ്യംപ്രത്യേകമായി ഇല്ലഎന്നു തോന്നുന്നു | ഇങ്ങനെ ഒരു താളിന്റെ ആവശ്യം പ്രത്യേകമായി ഇല്ല എന്നു തോന്നുന്നു |
68,342 | എഴുതിയ ആൾതന്നെ ചേർക്കണംഎന്നില്ല | എഴുതിയ ആൾ തന്നെ ചേർക്കണം എന്നില്ല |
68,343 | അതിനെഅദ്ദേഹം രണ്ടു സഹോദരിമാർക്കുംഒരു സഹോദരനുമായി വിഭജിചചു | അതിനെ അദ്ദേഹം തന്റെ രണ്ടു സഹോദരിമാർക്കും ഒരു സഹോദരനുമായി വിഭജിച്ചു |
68,344 | അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേഈപട്ടികയിലുണ്ട് | അതേ സമയം ഇന്ദിരാഗാന്ധി തുടക്കം മുതലേ ഈ പട്ടികയിലുണ്ട് |
68,345 | സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി | അവിടെനിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി |
68,346 | അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക്വില്പനമിക്കവാറും ഇല്ലെന്നായി | അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് വില്പന മിക്കവാറും ഇല്ലെന്നായി |
68,347 | കുട്ടിക്കാലം ശോഭന ഭരതനാട്യം അഭ്യസിച്ചു | കുട്ടിക്കാലം മുതൽക്കേ ശോഭന ഭരതനാട്യം അഭ്യസിച്ചു |
68,348 | അത്തരത്തിൽ ശേഷി കുറഞ്ഞ ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല | അത്തരത്തിൽ ശേഷി കുറഞ്ഞ സൂര്യന് ഭൗമോപരിതലത്തിൽ ജലത്തെ ദ്രാവക രൂപത്തിൽ നിലനിർത്താനാവുകയില്ല |
68,349 | അതെസാമ്പാർ എന്നുതന്നെയാണ് ശരിയായ ഉപയോഗം | അതെ സാമ്പാർ എന്നു തന്നെയാണ് ശരിയായ ഉപയോഗം |
68,350 | ആഗോളതലത്തിൽ ദരിദ്രരാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി | ആഗോളതലത്തിൽ ദരിദ്ര രാജ്യങ്ങൾക്കായി ബദൽ സാമ്പത്തിക പരിഷ്കരണ നിർദ്ദേശങ്ങൾ നൽകിയും ചാവെസ് ശ്രദ്ധ നേടി |
68,351 | യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരുകറുപ്പ് | യൂറോപ്പിലെ ചില ഭാഗങ്ങളിലും കൃഷി ചെയ്യുന്ന ഒരു സസ്യമാണ് കറുപ്പ് |
68,352 | അതിൽഒരുഭാഗം മാത്രം അടുത്ത വിതരണം ചെയ്യുകയാണുണ്ടായത് | അതിൽ ഒരുഭാഗം മാത്രം അടുത്ത സുഹൃത്തുക്കൾക്കിടയിൽ വിതരണം ചെയ്യുകയാണുണ്ടായത്. |
68,353 | അത് കേരള എന്ന്തലക്കെട്ട് നൽകണം | അത് മാറ്റി കേരള എന്ന് തലക്കെട്ട് നൽകണം |
68,354 | അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നുതന്നെയാണ് | അല്ലാഹു എന്നതിന്റെ അറബി പദം ദൈവം എന്നു തന്നെയാണ് |
68,355 | അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതിപത്രം ലഭിക്കുക | അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഹജ്ജ് അനുമതി പത്രം ലഭിക്കുക. |
68,356 | ആഗോളശരാശരിയിൽനിന്നും ഏറെ താഴെയും | ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും |
68,357 | അമേരിക്കയിൽ താമസിക്കുന്ന ഇനതയകകാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയുംചെയ്തു | അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇത്തരം പ്രചരണങ്ങളിൽ പ്രതിഷേധിക്കുകയും ചെയ്തു |
68,358 | അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുകകിനനിലല | അവരുടെ സൗഹൃദത്തെക്കുറിച്ചുള്ള കഥകൾ ശരിയാണോ എന്ന് നിശ്ചയിക്കാനുള്ള വിവരങ്ങൾ നമുക്കിന്നില്ല |
68,359 | അതിനു മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും | അതിനു ശേഷം മദീനയിലേക്കുള്ള മീഖാത്ത് ആയ അബിയാർ അലിയിൽ പുതിയൊരു റെയിൽവേ സ്റ്റേഷൻ നിർമ്മിക്കും |
68,360 | ഒന്നുകില്‍സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ബൈബിള്‍ എന്നു പറയും | ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും |
68,361 | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ | പിതാവ് പത്മനാഭൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു |
68,362 | പീഠഭൂമിയിലെ ലുൻപോലതാഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത് | പീഠഭൂമിയിലെ ലുൻപോല താഴ്വാരത്തിൽ നിന്നാണ് ഇവ ലഭിച്ചത് |
68,363 | കാണാതായ ചെറിയഴീക്കൽ സവദേശി അനികകുടടനായി തുടരുന്നു | കാണാതായ ചെറിയഴീക്കൽ സ്വദേശി അനിക്കുട്ടനായി തിരച്ചിൽ തുടരുന്നു |
68,364 | വെള്ളം നോവലിലെഒരു പ്രധാന വിഷയമാണ | വെള്ളം നോവലിലെ ഒരു പ്രധാന വിഷയമാണ് |
68,365 | നോവലിലെ മായഒരു ഡോക്ടറാണ് | നോവലിലെ നായികയായ മായ ഒരു ഡോക്ടറാണ് |
68,366 | കമ്മീഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാർപ്രസിദ്ധീകരിക്കുകയുണ്ടായി | കമ്മീഷന്റെ കണ്ടെത്തലുകൾ സംസ്ഥാന സർക്കാർ പ്രസിദ്ധീകരിക്കുകയുണ്ടായി |
68,367 | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു | സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു |
68,368 | മരങങളിൽ ഉണ്ടാവുന്നഫലങ്ങളിൽ ഏറ്റവുംവലുത് ചക്കയാണ് | മരങ്ങളിൽ ഉണ്ടാവുന്ന ഫലങ്ങളിൽ ഏറ്റവും വലുത് ചക്കയാണ് |
68,369 | ഹരിജനകഷേമം ജലസേചനംഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു | ഹരിജനക്ഷേമം ജലസേചനം ഗതാഗതം എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്നു |
68,370 | ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം | ജലസേചനം നടത്താതെ വിളവെടുക്കാമെന്ന ഗുണം ഇതിനുണ്ട് |
68,371 | പക്ഷേ വിരളമായി നിയമപരമായിമാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണടാകാറുണട | പക്ഷേ വിരളമായി നിയമപരമായി മാത്രം നിലനിൽപ്പുള്ള രാജ്യങ്ങൾ ഉണ്ടാകാറുണ്ട് |
68,372 | പാശ്ചാത്യ മാധ്യമങ്ങൾഅടക്കം ഇക്കാര്യത്തിൽ മോദിയെ | പാശ്ചാത്യ മാധ്യമങ്ങൾ അടക്കം ഇക്കാര്യത്തിൽ മോദിയെ പരിഹസിച്ചു |
68,373 | അവിടെ എത്തിയപ്പോഴാണ് താൻ ചതിയിൽപ്പെട്ടവിവരം | അവിടെ എത്തിയപ്പോഴാണ് പെൺകുട്ടി താൻ ചതിയിൽപ്പെട്ട വിവരം അറിയുന്നത് |
68,374 | എന്നാൽ ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനതതിൽ ഞങ്ങൾക്ക് പേടിയുണ്ട് | എന്നാൽ, ഇപ്പോൾ സ്കൂൾ അധികൃതരുടെ സമീപനത്തിൽ ഞങ്ങൾക്ക് പേടിയുണ്ട് |
68,375 | സ്വതന്ത്ര ഭാരതത്തിലെഭരണഘടന പ്രകാരംതീണ്ടൽ നിയമവിരുദ്ധമായി മാറി | സ്വതന്ത്ര ഭാരതത്തിലെ ഭരണഘടന പ്രകാരം തീണ്ടൽ നിയമവിരുദ്ധമായി മാറി |
68,376 | കൊക്കോയുടെ ആഗോളവാർഷിക ഉത്പാദനം ഏതാണട ഏഴ് ലക്ഷം ടണ്ണാണ് | കൊക്കോയുടെ ആഗോള വാർഷിക ഉത്പാദനം ഏതാണ്ട് ഏഴ് ലക്ഷം ടണ്ണാണ് |
68,377 | മൺസൂൺ കാലങ്ങളിലാണ്നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത് | മൺസൂൺ കാലങ്ങളിലാണ് നദിയിൽ നീരൊഴുക്ക് ശക്തിപ്പെടുന്നത് |
68,378 | വീട് വിറ്റ് വീട്ടുകാരുംസ്ഥലംവിട്ടു | വീട് വിറ്റ് വീട്ടുകാരും സ്ഥലം വിട്ടു |
68,379 | വനത്തിൽ ഇവയുടെസ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു | വനത്തിൽ ഇവയുടെ സ്വാഭാവിക പുനരുദ്ധാരണം നന്നായി നടക്കുന്നു |
68,380 | മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർമറുപടിയും നൽകി | മംഗലാപുരത്തേക്ക് പോകാൻ അനുവദിക്കില്ലെന്ന് ബ്രിട്ടീഷുകാർ മറുപടിയും നൽകി |
68,381 | കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് ലഭിക്കുന്നു | കുട്ടികൾക്ക് മുമ്പില്ലാത്ത അറിവ് പഠനഫലമായി ലഭിക്കുന്നു |
68,382 | രാവിലെ വിഷ്ണുമൂർത്തിദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും | ഇരുപത്തിയേഴിന് രാവിലെ വിഷ്ണുമൂർത്തി ദൈവത്തിന്റെ പീഠപ്രതിഷ്ഠ നടക്കും |
68,383 | പേടകം ഒടുവിൽ വർത്തമാനകാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ | പേടകം ഒടുവിൽ കണ്ടെത്തപ്പെടുന്നത് വർത്തമാനകാലത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് |
68,384 | വിശുദ്ധ തോമസിന്റെ നാമധേയതതിലാണ പള്ളി സ്ഥാപിച്ചിരിക്കുന്നത് | വിശുദ്ധ തോമസിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത് |
68,385 | കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ | കിഴക്ക് ഉദയഗിരിയുടെ നെറ്റിത്തടത്തിൽ സൂര്യന്റെ ഉദയമായി |
68,386 | അവിടെഅയാൾകൂട്ടക്കൊലയ്ക്ക് വിചാരണ ചെയയപപെടടു | അവിടെ അയാൾ കൂട്ടക്കൊലയ്ക്ക് വിചാരണ ചെയ്യപ്പെട്ടു |
68,387 | എലലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ്ഈ ഉത്സവം നടക്കുന്നത് | എല്ലാ വർഷവും ഫെബ്രുവരി മാർച്ച് കാലയളവിൽ ആണ് ഈ ഉത്സവം നടക്കുന്നത് |
68,388 | അനേകമായിരം ചിത്രങ്ങളുംപ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോടടതതിൽ ഉണ്ടാക്കപ്പെട്ടു | അനേകമായിരം ചിത്രങ്ങളും പ്രതിമകളും അന്നത്തെ ഭരണാധിപന്മാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കപ്പെട്ടു |
68,389 | അയാളുടെ അമ്മ യഹൂദയും ഗ്രീക്കുകാരനും ആയിരുന്നു | അയാളുടെ അമ്മ യഹൂദയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു |
68,390 | പിറന്നാൾസമിതി നല്ലൊരു ആശയം തന്നെ | പിറന്നാൾ സമിതി നല്ലൊരു ആശയം തന്നെ |
68,391 | അതിനാൽമെർക്കുറി ആറ്റവും ഇലക്ട്രോണുംഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് | അതിനാൽ മെർക്കുറി ആറ്റവും ഇലക്ട്രോണും തമ്മിലുള്ള ഘട്ടനം അനിലാസ്തികമാകാൻ ഏറെ സാധ്യതയുണ്ട് |
68,392 | ജഗതിവാക്കിനാൽതാഴെപ്പറയുന്നഎന്തിനേയും വിവകഷികകാം | ജഗതി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
68,393 | അയിത്തം തീണ്ടൽ തൊടടുകൂടായമ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു | അയിത്തം തീണ്ടൽ തൊട്ടുകൂടായ്മ അടിമത്തം ഊഴിയം തുടങ്ങി നിരവധി അനാചാരങ്ങൾ നിലനിന്നിരുന്നു |
68,394 | പ്രധാന താളിൽ കണ്ണികൊടുക്കുക തന്നെ വേണം | പ്രധാന താളിൽ കണ്ണി കൊടുക്കുക തന്നെ വേണം |
68,395 | അതിനാൽധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു | അതിനാൽ യോഗ ധ്യാനം എന്നിവ ചികിത്സയായി നിർദ്ദേശിക്കപ്പെടുന്നു |
68,396 | അപ്പോളോ പരമ്പരയിലെആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട്പേർചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് | അപ്പോളോ പരമ്പരയിലെ ആറ് വിക്ഷേപണങ്ങളിൽ നിന്നായി പന്ത്രണ്ട് പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട് |
68,397 | ആവശ്യക്കാർക്ക് പഴയസംവാദങ്ങൾനിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് | ആവശ്യക്കാർക്ക് പഴയ സംവാദങ്ങൾ നിലവറയിൽ നിന്നും ശേഖരിക്കാവുന്നതാണ് |
68,398 | ക്ലാസ് മുറിയിലേകക ഓടി | അവൻ ക്ലാസ് മുറിയിലേക്ക് ഓടി |
68,399 | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽകേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന്അദ്ദേഹം എഴുതി | അവരെപ്പോലെയുള്ളവരെക്കുറിച്ച് മുൻകാലങ്ങളിൽ കേട്ടുകേൾവി പോലും ഉണ്ടായിരുന്നില്ല എന്ന് അദ്ദേഹം എഴുതി |
68,400 | എനികക അങ്ങനെ തോന്നി എന്നല്ല കേട്ടോ | എനിക്ക് അങ്ങനെ തോന്നി എന്നല്ല കേട്ടോ |
68,401 | കാരണം അവരുടെ ലിപി തന്നെ ആണ് | കാരണം അവരുടെ ലിപി തന്നെ ലാറ്റിൻ ആണ് |
68,402 | എങ്കിലും സോഷ്യൽ മീഡിയയെ ഉപേകഷികകാൻ ആശിഖ്അടക്കമുള്ളവർ തയ്യാറല്ല | എങ്കിലും സോഷ്യൽ മീഡിയയെ ഉപേക്ഷിക്കാൻ ആശിഖ് അടക്കമുള്ളവർ തയ്യാറല്ല |
68,403 | അച്ഛൻഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ | അച്ഛൻ ഉണ്ടായിരുന്നേൽ വീട് എല്ലാ അർത്ഥത്തിലും മോഹനം ആയേനേ |
68,404 | ഈ പുസ്തകം ഇംഗ്ലീഷിലേക്ക്തർജ്ജമ ചെയതാൽ കൊള്ളാമെന്നുണ്ട് | ഈ പുസ്തകം ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്താൽ കൊള്ളാമെന്നുണ്ട് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.