Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,405 | ഊഹക്കച്ചവടം പ്രേമംഎന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും | ഊഹക്കച്ചവടം, പ്രേമം എന്ന വിഷയങ്ങളിൽ ചൂടുള്ള ചർച്ചകൾ നടത്തും |
68,406 | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ്അഹൂജ | നേരത്തെയും വിവാദപരമായ ആരോപണങ്ങൾ ഉന്നയിച്ച് ശ്രദ്ധേയനായ ആളാണ് അഹൂജ |
68,407 | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടികകഥകളുടെഗാനാവിഷ്കാരമാണ് | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ് |
68,408 | കനത്തനാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ്മൂന്നാം തീയതിയോടെ സൈന്യം | കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടും ഓഗസ്റ്റ് മൂന്നാം തീയതിയോടെ സൈന്യം താവളത്തിനടുത്തെത്തി |
68,409 | ചിത്രത്തിന്മികച്ചപ്രശംസ ലഭിച്ചു | ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു |
68,410 | വിജയകരമായ പരീക്ഷണമെന്നനിലയ്ക്ക് പ്രശംസനേടിയ കൃതിയാണിത് | വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത് |
68,411 | ലൈബ്രറിരംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി | ലൈബ്രറി രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വളരെയധികം പ്രശംസ നേടി |
68,412 | മുൻപ് പ്രസിഡന്റിന്റെകാലാവധിഏഴ് വർഷമായിരുന്നു | മുൻപ് പ്രസിഡന്റിന്റെ കാലാവധി ഏഴ് വർഷമായിരുന്നു |
68,413 | പിനനീട മറ്റു വിഷയങ്ങളെസംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു | പിന്നീട് മറ്റു വിഷയങ്ങളെ സംബന്ധിച്ചുള്ള നിയമങ്ങളും ക്രോഡീകരിക്കപ്പെട്ടു |
68,414 | ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലുംരേഖപ്പെടുത്തിയിട്ടുണ്ട് | ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് |
68,415 | എഴുത്ത് മിക്കവാറും കുറിപപുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു | എഴുത്ത് മിക്കവാറും പഴയ കുറിപ്പുകളെ ആസ്പദമാക്കിയായിരിക്കുമെന്ന് കരുതുന്നു |
68,416 | ഈവാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗംഈ അർത്ഥത്തിലാണ് | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് |
68,417 | ഇപ്പോൾകേരളത്തിലെ മറ്റ്ഏഴ് ജില്ലകളിൽ കൂടഈ പദ്ധതി നിലവിലുണ്ട് | ഇപ്പോൾ കേരളത്തിലെ മറ്റ് ഏഴ് ജില്ലകളിൽ കൂടി ഈ പദ്ധതി നിലവിലുണ്ട് |
68,418 | അഷടകോണാകൃതിയിലുളള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് | അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് |
68,419 | ആററിങങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു | ആറ്റിങ്ങൽ സ്വരൂപം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കണക്കാക്കപ്പെട്ടിരുന്നു |
68,420 | ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക്കോളടിച്ചെന്ന പ്രശ്നവും | ഇവിടെ വിഴിഞ്ഞം തുറമുഖക്കരാറിൽ അദാനിക്ക് കോളടിച്ചെന്ന പ്രശ്നവും |
68,421 | ഇങ്ങനെപട്ടിക കൊണ്ട് എന്തുഗുണം | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
68,422 | നിറമെന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം | നിറമെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,423 | അവശേഷിച്ച സമയമത്രയും ക്രിസ്മസ്അവധിക്കാലമടക്കംജോൺസൺപഠനത്തിൽ മുഴുകി | അവശേഷിച്ച സമയമത്രയും ക്രിസ്മസ് അവധിക്കാലമടക്കം ജോൺസൺ പഠനത്തിൽ മുഴുകി |
68,424 | നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും പെരുമാറുകയും ചെയ്യുന്നു | അവ നിർദ്ദേശങ്ങളുടെ അർത്ഥം വേഗം ഗ്രഹിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നു |
68,425 | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണപ്രദേശവുമാണ് ഗ്രീൻലാൻഡ് | ലോകത്തിലെ ഏറ്റവും വലിയ ദ്വീപും സ്വയംഭരണ പ്രദേശവുമാണ് ഗ്രീൻലാൻഡ് |
68,426 | പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്നവലിപ്പം ഉണ്ടായിരിക്കും | പ്രത്യേകിച്ചും ഗുഹകൾക്ക് മനുഷ്യർക്ക് കടക്കാവുന്ന വലിപ്പം ഉണ്ടായിരിക്കും |
68,427 | രാഷ്ട്രീയം മതം എഴുപതോളം പുസ്തകങ്ങൾ രചിച്ചു | രാഷ്ട്രീയം മതം എന്നിവയെക്കുറിച്ച് എഴുപതോളം പുസ്തകങ്ങൾ രചിച്ചു |
68,428 | ആരാണ് എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത്എന്നതായിരുന്നു സന്ദേശം | ആരാണ് എവിടെ നിന്നാണ് ഇതെല്ലാം ഉണ്ടായത് എന്നതായിരുന്നു സന്ദേശം |
68,429 | വിരലുകൾ നഖം കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു | വിരലുകൾ നഖം തേഞ്ഞ് കുറഞ്ഞ് ഈറ പൊങ്ങിയിരുന്നു |
68,430 | പാനിൽ ആദ്യം എള്ളെണ്ണഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം | പാനിൽ ആദ്യം എള്ളെണ്ണ ഒഴിച്ച് മഷ്റൂം ഒന്ന് വഴറ്റിയെടുക്കണം |
68,431 | എംധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ ഋഷഭ് | എം. എസ്. ധോണിയുടെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന താരമാണ് ഋഷഭ് പന്ത് |
68,432 | ഇവിടുത്തെഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ | ഇവിടുത്തെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യമുണ്ടോ |
68,433 | നേർപ്പിച്ച ചാരായവും ദ്രവ ചേർന്ന നോദകം | നേർപ്പിച്ച ചാരായവും ദ്രവ ഓക്സിജനും ചേർന്ന നോദകം |
68,434 | നിങ്ങൾ എന്തിനാണ്അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത് | നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തതെന്നാണ് അദ്ദേഹം ചോദിച്ചത് |
68,435 | ട്രാഫിക് സർക്കിളിൽവഴിയിലേക്ക് പോവുക | ട്രാഫിക് സർക്കിളിൽ, വഴിയിലേക്ക് പോവുക |
68,436 | ശരിയായ പേര്അയ്യപ്പൻ പിള്ളഎന്നാണ് | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
68,437 | അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതിഅവതരിപ്പിച്ചു | അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു |
68,438 | ഈതാളിൽനിങ്ങൾക്ക് ഉപകരണങ്ങൾ കിട്ടും | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും |
68,439 | അവർക്ക് യോഗ്യതകുറവാണ് എനനായിരുനനുകാരണം പറഞ്ഞിരുന്നത് | അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത് |
68,440 | എന്റെ കയ്യിൽ അത്തരം പേരിലുള്ളഒന്നും ഇല്ല | എന്റെ കയ്യിൽ അത്തരം പേരിലുള്ള ഒന്നും ഇല്ല |
68,441 | കാശ്മീർ താഴ്വരയിലെകുപ്വാരചിനാബ് ജില്ലകളിൽഭൂചലനംഅനുഭവപ്പെട്ടു | കാശ്മീർ താഴ്വരയിലെ കുപ്വാര, ചിനാബ് ജില്ലകളിൽ ഭൂചലനം അനുഭവപ്പെട്ടു |
68,442 | അതിനെവാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു |
68,443 | എന്ന പേരിൽ ഒരു നിലവിലുണ്ട് | നാനാർത്ഥങ്ങൾ എന്ന പേരിൽ ഒരു ഫലകം നിലവിലുണ്ട് |
68,444 | ആ സമയതതു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയുംപുറത്തിറങ്ങുന്നത് | ആ സമയത്തു തന്നെയായിരുന്നു രജനീകാന്ത് അഭിനയിച്ച ചന്ദ്രമുഖി എന്ന സിനിമയും പുറത്തിറങ്ങുന്നത് |
68,445 | തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുനനു ലക്ഷ്യം | തനിക്ക് പ്രിയപ്പെട്ട റൊമാൻസ് ഭാഷകളുടെ പഠനമായിരുന്നു ലക്ഷ്യം |
68,446 | കാർഷിക സാമപതതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി | കാർഷിക സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് കിട്ടി |
68,447 | ആദ്യ തിരക്കഥയിൽകീറ്റിംഗ്മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു | ആദ്യ തിരക്കഥയിൽ കീറ്റിംഗ് മരണപ്പെടുന്ന രംഗം ഉണ്ടായിരുന്നു |
68,448 | ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യംപുറത്തിറക്കിയത് | ശുദ്ധമായ അലുമിനിയം പാത്രങ്ങളാണ് ആദ്യം പുറത്തിറക്കിയത് |
68,449 | പഞ്ചസാരക്കരിയാണ്പെട്ടെന്ന് ലഭിക്കാവുന്നതിൽഏറ്റവും ശുദ്ധമായ കാർബൺ | പഞ്ചസാരക്കരിയാണ് പെട്ടെന്ന് ലഭിക്കാവുന്നതിൽ ഏറ്റവും ശുദ്ധമായ കാർബൺ |
68,450 | ഇതിൽ എയർഇന്ത്യമാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തി വരുന്നത് | ഇതിൽ എയർ ഇന്ത്യ മാത്രമാണ് അന്താരാഷ്ട്ര സർവീസുകൾ നടത്തി വരുന്നത് |
68,451 | പുതുതലമുറയെ ഇലത്താളംപഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ്ഏഷ്യാഡ് ശശി | പുതുതലമുറയെ ഇലത്താളം പഠിപ്പിച്ചിരുന്ന ആശാൻ കൂടിയാണ് ഏഷ്യാഡ് ശശി |
68,452 | ആദ്യമായി നിറമുളള നെയിൽ പോളിഷ്നഖങ്ങളിൽ പുരട്ടണം | ആദ്യമായി നിറമുള്ള നെയിൽ പോളിഷ് നഖങ്ങളിൽ പുരട്ടണം |
68,453 | ഞായറാഴ്ച രാത്രി ഏഴരയോടെയാണ്ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത് | ഞായറാഴ്ച രാത്രി ഏഴരയോടെയാണ് ഇയാളെ ജെയ്ഷെ ക്യാമ്പിലേക്ക് മാറ്റിയത് |
68,454 | ക്ഷേമകരമായഅനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി | ക്ഷേമകരമായ അനേകം സാമൂഹിക പരിഷ്കാരങ്ങൾ നടപ്പിലാക്കി |
68,455 | ഹൈസ്കൂൾ വിദ്യാഭ്യാസംപയ്യന്നൂർ ഹൈസ്കൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു | ഹൈസ്കൂൾ വിദ്യാഭ്യാസം പയ്യന്നൂർ ഹൈസ്കൂളിലും കണ്ണൂരിൽ നിന്നും നേടിയെടുത്തു |
68,456 | ജാതിയുടെ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു | ജാതിയുടെ അതിരുകൾ പ്രണയത്തിന് പ്രതിബന്ധം തീർക്കുന്നു |
68,457 | ബഹുമതി സായുധസേനയിൽഅംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു | ബഹുമതി സായുധസേനയിൽ അംഗമായുള്ളവർക്കും അംഗമല്ലാത്തവർക്കും നൽകുന്നു |
68,458 | ഒമ്പത്പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിൽഉണ്ടായിരുന്നത് | ഒമ്പത് പ്രതികളും ഏഴ് ദൃക്സാക്ഷികളുമാണ് കേസിൽ ഉണ്ടായിരുന്നത് |
68,459 | ആഭ്യന്തര യുദ്ധവും മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നുകാരണം | ആഭ്യന്തര യുദ്ധവും മാറിയ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങളുമായിരുന്നു കാരണം |
68,460 | പറ്റിയുള്ള കൂടുതൽവിവരങ്ങൾ ലഭ്യമല്ല | അദ്ദേഹത്തിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല |
68,461 | ന്യായം എന്ന വാക്കിനാൽതാഴെപ്പറയുന്ന എന്തിനേയുംവിവക്ഷിക്കാം | ന്യായം എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
68,462 | ഉണങ്ങിയ മൺതിട്ടകളുംപാറപ്പുറങ്ങളും ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ് | ഉണങ്ങിയ മൺതിട്ടകളും പാറപ്പുറങ്ങളും ഇവയുടെ ഇഷ്ട ഇരിപ്പിടങ്ങളാണ് |
68,463 | ഉണങ്ങിയ വൃത്തിയുള്ള കാലികളെ കെട്ടാൻ ശ്രമിക്കുക | ഉണങ്ങിയ വൃത്തിയുള്ള തൊഴുത്തിൽ കാലികളെ കെട്ടാൻ ശ്രമിക്കുക |
68,464 | വ്യാകരണത്തെസംബന്ധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം | വ്യാകരണത്തെ സംബന്ധിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം |
68,465 | ഇതിൽ ഇരുപത് കുററങങൾകക മരണശിക്ഷ വ്യവസ്ഥചെയ്തിരുന്നു | ഇതിൽ ഇരുപത് കുറ്റങ്ങൾക്ക് മരണശിക്ഷ വ്യവസ്ഥ ചെയ്തിരുന്നു |
68,466 | നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിചചിരികകുനനത | നിലനിന്നു പോരുന്ന ധാരണ അനുസരിച്ചാണ് ഭൂഖണ്ഡങ്ങളെ വിഭജിച്ചിരിക്കുന്നത് |
68,467 | ഓഹരി ഉടമകൾക്ക് കമപനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട് | ഓഹരി ഉടമകൾക്ക് കമ്പനിയുടെ മേൽ ചില അധികാര അവകാശങ്ങളുണ്ട് |
68,468 | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ്ഓഹരി മൂലധനം നൽകുക | ഉടമസ്ഥതയിൽ പങ്കാളിത്തം അനുവദിക്കുന്നതിനുള്ള പ്രതിഫലമായാണ് ഓഹരി മൂലധനം നൽകുക |
68,469 | പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത്ഇത്തരംനിയോൺ കുഴലുകളാണ് | പരസ്യത്തിനും മറ്റുമായി ഉപയോഗിക്കുന്നത് ഇത്തരം നിയോൺ കുഴലുകളാണ് |
68,470 | ഈലേഖനത്തിൽ എവിടെ തെളിവ് ഉള്ളത് | ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത് |
68,471 | ശിക്ഷ ശ്രുതി എന്നവാക്കാൽ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട് | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,472 | സുന്നത്തെന്ന വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | സുന്നത്തെന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,473 | അത്രയുംസജ്ജമായിരുന്നില്ല വേണാട്സൈന്യം | അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം |
68,474 | ആദിമ ക്രൈസ്തവ സഭഎന്നോ മറ്റോതലക്കെട്ട് മാറ്റാം | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
68,475 | വെളളി എന്ന വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,476 | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
68,477 | ജനാധിപത്യ സർക്കാരിനെ ജൂണിൽ അധികാരത്തിൽ വന്നു | ജനാധിപത്യ സർക്കാരിനെ പുറത്താക്കി ജൂണിൽ അധികാരത്തിൽ വന്നു |
68,478 | ഇലയിലെ സമാന്തരസിരകൾ വ്യക്തമായി കാണാവുന്നതാണ് | ഇലയിലെ സമാന്തര സിരകൾ വ്യക്തമായി കാണാവുന്നതാണ് |
68,479 | ഏറെയുംആളുകൾക്ക് പരാഥമികവിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു | ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു |
68,480 | അഞ്ചോളംആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും | അഞ്ചോളം ആളുകൾക്ക് ചില കുട്ടവഞ്ചികളിൽ ഇരിക്കാൻ സാധിക്കും |
68,481 | ഇന്ത്യൻമെട്രോകളിൽ പാരമ്പര്യവും സംസകാരവും ഇന്നുംനിലനിർത്തുന്ന നഗരം | ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം |
68,482 | സമയത്തെ കേരള സംസ്കാരവുംചരിത്രവും പാരമ്പര്യവുംതമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു | സമയത്തെ കേരള സംസ്കാരവും ചരിത്രവും പാരമ്പര്യവും തമിഴരുടേതുമായി കെട്ടുപിണഞ്ഞിരിക്കുന്നു |
68,483 | മലയാള ഭാഷയും കേരളീയസംസ്കാരവും പഠിക്കുവാൻശ്രമിച്ചു | മലയാള ഭാഷയും കേരളീയ സംസ്കാരവും പഠിക്കുവാൻ ശ്രമിച്ചു |
68,484 | കുങകുമംമാസികകേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ് | കുങ്കുമം മാസിക കേരള ശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന സാഹിത്യ മാസികയാണ് |
68,485 | ആതിഥേയർ എന്ന നിലയിൽ ഇന്ത്യനേരത്തെ യോഗ്യത നേടിയിട്ടുണ്ട് | ആതിഥേയർ എന്ന നിലയിൽ ഇന്ത്യ നേരത്തെ യോഗ്യത നേടിയിട്ടുണ്ട് |
68,486 | വിവിധ മാസികകൾവഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് | വിവിധ മാസികകൾ വഴിയാണ് ഇദ്ദേഹത്തിന്റെ കവിതകൾ ജനങ്ങൾ വായിച്ചിരുന്നത് |
68,487 | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതു വഴി കർഷകർക്ക് ഉയർനന വരുമാനവും ലഭ്യമാകുന്നു | ഫലപ്രദമായി കീടനിയന്ത്രണം സാധ്യമാകുന്നതു വഴി കർഷകർക്ക് ഉയർന്ന വരുമാനവും ലഭ്യമാകുന്നു |
68,488 | രാജാവ് സ്വന്തം ചിലവിൽ പണിയിചചു കൊടുക്കാൻ തയ്യാറായി | രാജാവ് സ്വന്തം ചിലവിൽ കോട്ട പണിയിച്ചു കൊടുക്കാൻ തയ്യാറായി |
68,489 | യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾകൊല്ലപ്പെട്ടു | യുദ്ധത്തിൽ ആയിരത്തോളം തമിഴ് പുലികൾ കൊല്ലപ്പെട്ടു |
68,490 | അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയആളാണ് | അടിമത്തത്തിനെതിരെ ജീവിതം മുഴുവൻ പോരാടിയ ആളാണ് |
68,491 | തിയേറ്റർ ഗുണപാഠശാല മാത്രമല്ലെന്നും വിനോദശാല കൂടിയാണെനനും അദ്ദേഹം | തിയേറ്റർ ഗുണപാഠശാല മാത്രമല്ലെന്നും വിനോദശാല കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു |
68,492 | അതുകൊണട ബാക്കിയുള്ളവരെ സാധാരണജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു | അതുകൊണ്ട് ബാക്കിയുള്ളവരെ സാധാരണ ജീവിതം നയിക്കാൻ വിടണമെന്ന് ജോൺ അഭിപ്രായപ്പെട്ടു |
68,493 | ഇലകൾക്ക് തെങ്ങ് തുടങ്ങിയവയുടേതു പോലെയുളള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു | ഇലകൾക്ക് തെങ്ങ് തുടങ്ങിയവയുടേതു പോലെയുള്ള ഓലകൾ ഒന്നിടവിട്ട് ഉണ്ടാകുന്നു |
68,494 | എനനാൽ എതിർ അഭിപരായം പുലർത്തുന്ന ചില ഉണ്ട് | എന്നാൽ എതിർ അഭിപ്രായം പുലർത്തുന്ന ചില വിഭാഗങ്ങളും ഉണ്ട് |
68,495 | പിന്നീട് സർക്കാർ വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല | പിന്നീട് സർക്കാർ ജോലികൾക്ക് വേണ്ടി ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല |
68,496 | പിന്നീട്ശൂലംവലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി | പിന്നീട് ശൂലം വലിച്ചൂരാൻ ശ്രമിച്ചെങ്കിലും വിഫലമായി |
68,497 | അത് അവിടെ നിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിചചിലല | അത് അവിടെ നിന്നും എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല |
68,498 | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെചിത്രീകരിച്ചിട്ടുണ്ട് | രാമായണം മഹാഭാരതം എന്നിവയിൽ പക്ഷിമൃഗാദികളെ ആരാധനാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുണ്ട് |
68,499 | താലൂക്ക് വീണ്ടും വിഭജിചച കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു | താലൂക്ക് വീണ്ടും വിഭജിച്ച് കൊണ്ടോട്ടി താലൂക്ക് പിറവിയെടുത്തു |
68,500 | ചലച്ചിത്രങ്ങളിൽ വില്ലൻ ഇദ്ദേഹം അവതരിപ്പിച്ചത് | ചലച്ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെയാണ് ഇദ്ദേഹം അവതരിപ്പിച്ചത് |
68,501 | അല്ലെങ്കിൽ അത്സഭയുടെ താളിലേക്ക് മാറ്റാം | അല്ലെങ്കിൽ അത് സഭയുടെ താളിലേക്ക് മാറ്റാം |
68,502 | കൊച്ചി നിരന്തരം ഇതിനു സാക്ഷ്യംവഹിച്ചു | കൊച്ചി നിരന്തരം ഇതിനു സാക്ഷ്യം വഹിച്ചു |
68,503 | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ചെയ്യുന്നു | തരംഗദൈർഘ്യം കൂടിയ വികിരണങ്ങളെ മേഘങ്ങൾ ആഗിരണം ചെയ്യുന്നു |
68,504 | രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന്ഹൈബി ഈഡൻ ആഞ്ഞടിച്ചു | രാജ്യസഭയെ വൃദ്ധസദനമായി കാണരുതെന്ന് ഹൈബി ഈഡൻ ആഞ്ഞടിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.