Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,505 | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലുംമാറുമെന്നാണ് ഐതീഹ്യം | ഇവിടെ പുണ്യസ്നാനം ചെയ്താൽ കുഷ്ഠരോഗം പോലും മാറുമെന്നാണ് ഐതീഹ്യം |
68,506 | അത് പിൻവലിക്കാനുള്ള അധികാരംമാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് | അത് പിൻവലിക്കാനുള്ള അധികാരം മാർപ്പാപ്പയിൽ മാത്രം നിക്ഷിപ്തമാണ് |
68,507 | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന്ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
68,508 | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈകാര്യങ്ങളിൽ | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
68,509 | ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾആകെ | ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി |
68,510 | ആശയങ്ങളെ കഴിയുന്നത്ര താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നുഅവരുടെ കവിതകൾ | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ |
68,511 | ലളിതമായ സഹായത്താൽ നിർമമിചചെടുകകുനനഅലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു | ലളിതമായ ഉപകരണങ്ങളുടെ സഹായത്താൽ നിർമ്മിച്ചെടുക്കുന്ന അലങ്കാര വസ്തുക്കളും ഇതിലുൾപ്പെടുന്നു |
68,512 | ലളിതമായ ഭാഷയും നാടോടിസംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു | ലളിതമായ ഭാഷയും നാടോടി സംഗീതവും ഇതിനെ ഏറെ ജനപ്രിയമാക്കുന്നു |
68,513 | മരണശേഷം നിരവധി അതഭുതങങൾ അവളുടെ നാമത്തിൽ സംഭവിച്ചു | മരണശേഷം നിരവധി അത്ഭുതങ്ങൾ അവളുടെ നാമത്തിൽ സംഭവിച്ചു |
68,514 | ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത് | സമൂഹത്തിലെ ഏറ്റവും താഴ്ന്നവരായായിരുന്നു ഇവരെ കണക്കാക്കിയിരുന്നത് |
68,515 | ഇന്ന്പ്രധാന പ്രശ്നങ്ങളിൽ ഒന്നു മലിനീകരണം | ഇന്ന് സമൂഹത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഒന്നു തന്നെയാണ് മലിനീകരണം |
68,516 | പ്രതി സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു | പ്രതി ജീവിച്ചിരിക്കുന്നത് സമൂഹത്തിലെ സ്ത്രീകൾക്ക് ഭീഷണിയാണെന്ന് കോടതി നിരീക്ഷിച്ചു |
68,517 | പൊന്തക്കാടുകളിലും മരങ്ങളിലുംപടർന്നു കയറി വളരുന്നു | പൊന്തക്കാടുകളിലും വേലിപ്പടർപ്പുകളിലും മരങ്ങളിലും പടർന്നു കയറി വളരുന്നു |
68,518 | ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാനനിർദ്ദേശങ്ങൾ ഇവയാണ് | ഇരു വിഭാഗവും യോജിപ്പിലെത്തിയ പ്രധാന നിർദ്ദേശങ്ങൾ ഇവയാണ് |
68,519 | ബുദ്ധിയുണ്ടെങ്കിലും തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയംസുനിശ്ചിതമാണ് | ബുദ്ധിയുണ്ടെങ്കിലും ചോദ്യകർത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയം സുനിശ്ചിതമാണ് |
68,520 | ഓരോരുത്തർക്കും ടീച്ചർ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു | ഓരോരുത്തർക്കും ടീച്ചർ വ്യക്തിപരമായ സഹായങ്ങൾ ആവശ്യമനുസരിച്ച് നൽകുന്നു |
68,521 | പയ്യന്നൂർ ഹൈസ്കൂളിലെവിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു | പയ്യന്നൂർ ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ചു |
68,522 | പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി | പിൽക്കാലത്ത് എന്ന പേരിൽ ഒരു സമാന്തര പ്രസിദ്ധീകരണം നടത്തി |
68,523 | ആഗസ്ത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽഇത്ലക്ഷം കോടിയായി | ആഗസ്ത് പ്രസിദ്ധീകരിച്ച അന്തിമ റിപ്പോർട്ടിൽ ഇത് ലക്ഷം കോടിയായി |
68,524 | ഇവയിൽ മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കുംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് | ഇവയിൽ പലതും മലയാളത്തിലേക്കും മറ്റനേകം ലോകഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
68,525 | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലുംഅറിയപ്പെടുന്നു | ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു |
68,526 | അന്ന് നിരവധിഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട് | അന്ന് നിരവധി ഉപദ്രവങ്ങൾ ജനങ്ങൾക്കുണ്ടായിട്ടുണ്ട് |
68,527 | കാരണം കയ്യിൽ ഈ ഒരുപുസ്തകം മാത്രമേ ഉള്ളൂ | കാരണം എന്റെ കയ്യിൽ ഈ ഒരു പുസ്തകം മാത്രമേ ഉള്ളൂ |
68,528 | ശിവന്റെ മകൻ ആണ് അയ്യപ്പൻ എനനാണവിശ്വാസം | ശിവന്റെ മകൻ ആണ് അയ്യപ്പൻ എന്നാണ് വിശ്വാസം |
68,529 | അതോടൊപ്പംഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾപങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങങേറി | അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി |
68,530 | ഇപ്പോൾ പാലക്കാട് ആണ് ഏറ്റവുംവലിയ ജില്ല എന്നാണ് എന്റെ അറിവ് | ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ് |
68,531 | മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾഏമാനോട് വാസുവിന്റെ ചോദ്യം | മീശ പിരിച്ചു നിൽക്കുന്ന കോൺസ്റ്റബിൾ ഏമാനോട് വാസുവിന്റെ ചോദ്യം |
68,532 | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർകകതോൽവി പിണഞ്ഞിട്ടുണ്ട് | അത്തരം സംവാദങ്ങൾ ഉണ്ടായപ്പോഴൊക്കെ ഇവർക്ക് തോൽവി പിണഞ്ഞിട്ടുണ്ട് |
68,533 | ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് രൂക്ഷമായത് | ഔറംഗാബാദിലും സമീപ ജില്ലകളിലുമാണ് സംഘർഷം ഏറ്റവും രൂക്ഷമായത് |
68,534 | താൻ ബി ആർ അംബേദ്കറുടെ ഏജന്റാണ് ആസാദ പറഞ്ഞു | താൻ ബി. ആർ അംബേദ്കറുടെ ഏജന്റാണ്- ആസാദ് പറഞ്ഞു |
68,535 | ഋഷഭ് പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ | ഋഷഭ് പന്തും ശിഖർ ധവാനുമായിരിക്കും ഇന്നിങ്സ് ഓപ്പൺ ചെയ്യുക |
68,536 | എന്നാൽ ബ്രിട്ടീഷുകാർമഖ്ദൂംഅലിയെ കീഴടക്കി വധിച്ചു | എന്നാൽ ബ്രിട്ടീഷുകാർ മഖ്ദൂം അലിയെ കീഴടക്കി വധിച്ചു |
68,537 | അവയെക്കുറിച്ചറിയാൻവയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ വയലാർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
68,538 | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന്അറിയപ്പെടുന്നത് | അതിനാലാണ് അദ്ദേഹം ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്നത് |
68,539 | നാളെ നമ്മൾശത്രുക്കളുമായി ഏററുമുടടും | നാളെ നമ്മൾ ശത്രുക്കളുമായി ഏറ്റുമുട്ടും |
68,540 | അവിടെപഠനവുംസുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദദേഹംസമയംകഴിച്ചു | അവിടെ പഠനവും സുഖഭോഗങ്ങളുടെ പിന്നാലെയുള്ള പരക്കം പാച്ചിലുമായി അദ്ദേഹം സമയം കഴിച്ചു |
68,541 | അശ്വമേധം പോലുള്ളയാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
68,542 | ഈ ലേഖനം കോഴിക്കോട് എന്നതാളുമായി ലയിപ്പിക്കുന്നതിന്ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
68,543 | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻഇഷ്ടപ്പെടുന്നത് എന്നമറുപടിയാണ്നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
68,544 | അക്കാലം വരെ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രംനിലവിലുണ്ടായിരുന്നവയായിരുന്നു | അക്കാലം വരെ ന്യൂട്രോൺ നക്ഷത്രങ്ങളും സിദ്ധാന്തങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്നവയായിരുന്നു |
68,545 | വിഷ്ണു എനന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,546 | ആകാശച്ചിറകിൽ ഒരേഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം | ആകാശച്ചിറകിൽ ഒരേ ഈണത്തിൽ ശ്രുതിയിലും കൈകൊണ്ട് താളമിടുന്ന ദിനം |
68,547 | ഇതിനിടയിലാണ്കുടുംബത്തിലെ ഏക ആൺതരിയായമിദ്ലാജ് വിടവാങ്ങിയത് | ഇതിനിടയിലാണ് കുടുംബത്തിലെ ഏക ആൺതരിയായ മിദ്ലാജ് വിടവാങ്ങിയത് |
68,548 | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് | ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ് |
68,549 | വലിയ നഗരത്തിൽ ജീവിക്കാൻഎനിക്ക് ഒരാഗ്രഹവുമില്ല | ഒരു വലിയ നഗരത്തിൽ ജീവിക്കാൻ എനിക്ക് ഒരാഗ്രഹവുമില്ല |
68,550 | നിങ്ങളുടെ ലക്ഷ്യസ്ഥാനംഇടതുവശത്തായിരിക്കും | നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇടതുവശത്തായിരിക്കും |
68,551 | അവയെക്കുറിച്ചറിയാൻ ജാതി എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ ജാതി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
68,552 | ആൺകുട്ടികളെപ്പോലെപെരുമാറുമായിരുന്ന ലീ ധാരാളമായിവഴക്കുണ്ടാക്കുകയുംചെയ്യുമായിരുന്നു | ആൺകുട്ടികളെപ്പോലെ പെരുമാറുമായിരുന്ന ലീ ധാരാളമായി വഴക്കുണ്ടാക്കുകയും ചെയ്യുമായിരുന്നു |
68,553 | റബ്ബർഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒനനിലധികം കാര്യങ്ങളുണ്ട് | റബ്ബർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,554 | ഇടതഉള്ള എക്സിറ്റ്സ്വീകരിക്കുക | ഇടത് ഉള്ള എക്സിറ്റ് സ്വീകരിക്കുക |
68,555 | ആ മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയലല | ആ മട്ടിൽ വിജ്ഞാനകോശത്തിൽ എഴുതുന്നത് ശരിയല്ല |
68,556 | പിന്നെ ഇതിൽ കേരളത്തിലെ ബുദധമത ചരിത്രം വേണമെങകിൽ പറയൂ | പിന്നെ ഇതിൽ കേരളത്തിലെ ബുദ്ധമത ചരിത്രം വേണമെങ്കിൽ പറയൂ |
68,557 | അതിൽഏറ്റവും കുറവ്ചൈനീസ് ഭാഷസംസാരിക്കുന്നവരാണ് | അതിൽ ഏറ്റവും കുറവ് ചൈനീസ് ഭാഷ സംസാരിക്കുന്നവരാണ് |
68,558 | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാംതുളച്ചത് | ആണികൾ ലംബമായി അടിച്ചുകയറ്റുന്നതിനു പകരം ഒരുപക്ഷേ ന്യൂനകോണിലാവാം തുളച്ചത് |
68,559 | അക്കാലത്ത് ഒരുപോലെയായിരുന്നു | അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു |
68,560 | ആനയുടെ ഭാരം കാരണംവീതി കൂടുതലായിരിക്കും | ആനയുടെ ഭാരം കാരണം പാദങ്ങൾക്ക് വീതി കൂടുതലായിരിക്കും |
68,561 | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയംലഭിച്ചു | അതിൽ നിന്ന് ബേരിയം നീക്കം ചെയ്തപ്പോൾ റേഡിയം ലഭിച്ചു |
68,562 | കൂടുതൽ സമയവും ചിത്രത്തിൽചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് | കൂടുതൽ സമയവും ചിത്രത്തിൽ ചായം പൂശുന്നതിലാണ് അദ്ദേഹം ശ്രദ്ധിച്ചിരുന്നത് |
68,563 | ചായം മുക്കുമ്പോൾ തുണികക മൊത്തത്തിൽ നിറം ലഭിക്കുന്നു | ചായം മുക്കുമ്പോൾ തുണിക്ക് മൊത്തത്തിൽ നിറം ലഭിക്കുന്നു |
68,564 | കുന്നിൻ ചെരുവുകളിലെ ഉണങ്ങിയമരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട് | കുന്നിൻ ചെരുവുകളിലെ ഉണങ്ങിയ മരങ്ങളിൽ കൂട്ടമായി ഇവയെ കാണാറുണ്ട് |
68,565 | ചെങ്കല്ലു കലർനന മണ്ണാണ് കുന്നിൻ ചെരുവുകളിൽകാണപ്പെടുന്നത് | ചെങ്കല്ലു കലർന്ന മണ്ണാണ് കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്നത് |
68,566 | കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ എലലാ വർഷവും വിപണനം ചെയ്യപ്പെടുന്നു | കോടിക്കണക്കിന് രൂപയുടെ പുസ്തകങ്ങൾ എല്ലാ വർഷവും വിപണനം ചെയ്യപ്പെടുന്നു |
68,567 | രാത്രിയിൽ നിങ്ങളുടെ പാദങങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല | രാത്രിയിൽ നിങ്ങളുടെ പാദങ്ങളെ കല്ലും മുള്ളും വേദനിപ്പിക്കില്ല |
68,568 | അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനുംജാപ്പനീസും അടക്കമുള്ള ഭാഷകളിലേകകുംവിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് | അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനും ജാപ്പനീസും അടക്കമുള്ള ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് |
68,569 | കേരളത്തിൽ ഇത്തരമൊരു സംഭവംറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് | കേരളത്തിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് |
68,570 | സമ്പ്രദായം പുലപപേടിപറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് | സമ്പ്രദായം പുലപ്പേടി പറപ്പേടി മണ്ണാപ്പേടി എന്നുള്ള പേരുകളിലാണ് അറിയപ്പെട്ടിരുന്നത് |
68,571 | ഗ്രന്ഥകാരനും ഗ്രന്ഥത്തിനും കർത്താവും ക്രിയയും എനനുളള ബന്ധമില്ല | ഗ്രന്ഥകാരനും ഗ്രന്ഥത്തിനും കർത്താവും ക്രിയയും എന്നുള്ള ബന്ധമില്ല |
68,572 | നിരവധി രാജ്യാന്തര മെഡലുകൾ ഒഡീഷയ്ക്ക്നേടിക്കൊടുത്തു | നിരവധി രാജ്യാന്തര മെഡലുകൾ ഒഡീഷയ്ക്ക് നേടിക്കൊടുത്തു |
68,573 | സുസ്ഥിരമായ ഭാവികക പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിന്റെ മുദ്രാവാക്യം | സുസ്ഥിരമായ ഭാവിക്ക് പോഷകമേന്മയുള്ള വിത്തുകൾ എന്നതാണ് വർഷാചരണത്തിന്റെ മുദ്രാവാക്യം |
68,574 | അവിടെ ഏകദേശം അമപതോളം ബുക്കുകൾ ഉണ്ടായിരുന്നു | അവിടെ ഏകദേശം അമ്പതോളം ബുക്കുകൾ ഉണ്ടായിരുന്നു |
68,575 | സത്യാഗ്രഹത്തിൽ കണണൂരും മംഗലാപുരത്തുമായി നാലുമാസം കഴിഞ്ഞു | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു |
68,576 | അവിടെ കടപ്പുറത്ത് ഉപപുണടാകകി ഗാന്ധിയും അനുയായികളും നിയമംലംഘിച്ചു | അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു |
68,577 | ഇവിടെയുംതാങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു | ഇവിടെയും താങ്കളുടെ നല്ല സംഭാവനകൾ ഏറെ പ്രതീക്ഷിക്കുന്നു |
68,578 | മരുതൻകുഴി അണയിലെ ചെളിയും മണ്ണും വാരിവൃത്തിയാക്കി | മരുതൻകുഴി അണയിലെ ചെളിയും മണ്ണും വാരി വൃത്തിയാക്കി |
68,579 | അവർ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിചചു | അവർ ചന്ദ്രനിലെ പാറകളും മണ്ണും ശേഖരിച്ചു |
68,580 | ശ്രീകോവിലിന്റെ ഭിത്തികൾകരിങ്കല്ലും മണ്ണും ചേർതത നിർമ്മിച്ചിരിക്കുന്നു | ശ്രീകോവിലിന്റെ ഭിത്തികൾ കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്നു |
68,581 | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെകാണാനുമായിരുന്നു യാത്ര | മദീന നഗരം പരിചയപ്പെടുത്തുവാനും അകന്ന ബന്ധുക്കളെ കാണാനുമായിരുന്നു യാത്ര |
68,582 | ഏപ്രിൽമുതൽ ജൂലൈ വരെയാണ്പ്രജനന കാലം | ഏപ്രിൽ മുതൽ ജൂലൈ വരെയാണ് പ്രജനന കാലം |
68,583 | ദൈവവിശ്വാസത്തെയും ആധ്യാത്മികതയെയുംപറ്റിഅഗസ്റ്റിൻ ധാരാളംമനസ്സിലാക്കി | ദൈവവിശ്വാസത്തെയും ആധ്യാത്മികതയെയും പറ്റി അഗസ്റ്റിൻ ധാരാളം മനസ്സിലാക്കി |
68,584 | പഞ്ചസാര സോപ്പ് എണ്ണതുടങ്ങിയവയുടെനിർമ്മാണവും പ്രാധാന്യംകൈവരിച്ചിട്ടുണ്ട് | പഞ്ചസാര സോപ്പ് എണ്ണ തുടങ്ങിയവയുടെ നിർമ്മാണവും പ്രാധാന്യം കൈവരിച്ചിട്ടുണ്ട് |
68,585 | ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാരസംസ്കരണത്തിനാണ് മുൻതൂക്കം | ജില്ലയിലെ വ്യവസായങ്ങളിൽ പഞ്ചസാര സംസ്കരണത്തിനാണ് മുൻതൂക്കം |
68,586 | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിചചു ചേർകകാം | കൂടുതൽ വിവരങ്ങൾ വരുമ്പോൾ തിരിച്ചു ചേർക്കാം |
68,587 | അദദേഹം സിമന്റിനു പകരം എളുപ്പംലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു | അദ്ദേഹം സിമന്റിനു പകരം എളുപ്പം ലഭ്യമായിരുന്ന ചുണ്ണാമ്പ് ഉപയോഗിച്ചു |
68,588 | അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ്അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി | അവിടെ രാജകുമാരന്റെ വക ഹൃദ്യമായ ഒരു വരവേൽപ്പ് അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി |
68,589 | ശിവൻ ആണ്ഇവിടത്തെപ്രധാന പ്രതിഷ്ഠ | ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
68,590 | ബഷീറിന്റെ പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണംനടത്തി | ബഷീറിന്റെ സഹോദരി പാത്തുമ്മയുടെ മകൾ ഖദീജയോട് കുശലാന്വേഷണം നടത്തി |
68,591 | വയോധികരായ അമമയും അച്ഛനും മാത്രം വാടക വീട്ടിൽ | വയോധികരായ അമ്മയും അച്ഛനും മാത്രം വാടക വീട്ടിൽ |
68,592 | എഫ് ഐവണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധംഉദ്ഘാടനം ചെയ്തു | എസ്. എഫ്. ഐ. വണ്ടൂർ ഏരിയ സെക്രട്ടറി സജാദ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു |
68,593 | നിരീക്ഷിക്കാവുന്ന പരപഞചം പരന്നതാണെന്നാണ് ഇത്തരംപഠനങ്ങൾ കാണിക്കുന്നത് | നിരീക്ഷിക്കാവുന്ന പ്രപഞ്ചം പരന്നതാണെന്നാണ് ഇത്തരം പഠനങ്ങൾ കാണിക്കുന്നത് |
68,594 | അവർ കാര്യമായ കാവലുകളില്ലാത്ത പട്ടാളബാരക്കുകൾ ആക്രമിച്ചു | അവർ കാര്യമായ കാവലുകളില്ലാത്ത പട്ടാള ബാരക്കുകൾ ആക്രമിച്ചു |
68,595 | ഒരുചിത്രംചേർത്താൽ വളരെനന്നായിരുന്നു | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
68,596 | കേരളത്തിലെ പാലക്കാട് ജിലലയിലെ ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
68,597 | ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെ | ഒരു തരം അഗ്നിപരീക്ഷയ്ക്കും ആനകളെ ഉപയോഗിച്ചിരുന്നു |
68,598 | രാജകീയാധികാരത്തിന്റെബിംബങ്ങളായിട്ടായിരുന്നു ആനകളെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത് | രാജകീയാധികാരത്തിന്റെ ബിംബങ്ങളായിട്ടായിരുന്നു ആനകളെ ഇത്തരത്തിൽ ഉപയോഗിച്ചിരുന്നത് |
68,599 | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ ഡച്ചുകാർ അതിർത്തികൾ വിപുലമാക്കി |
68,600 | ചെറിയ പുല്ലുകളുംകുറ്റിച്ചെടികളുംമരങ്ങളും കാണപ്പെടുന്നു | ചെറിയ പുല്ലുകളും കുറ്റിച്ചെടികളും മരങ്ങളും കാണപ്പെടുന്നു |
68,601 | ഈസസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത് | ഈ സസ്യകുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളുമാണ് ഉൾപ്പെടുന്നത് |
68,602 | ഇവർക്കൊക്കെ കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുന്നുമില്ല | ഇവർക്കൊക്കെ ജോലി കൊടുക്കാൻ സമീപകാലത്തൊന്നും സർക്കാരിനു കഴിയുന്നുമില്ല |
68,603 | തിരുവിതാംകൂറിലേക്ക് സൈന്യത്തെഅയച്ച് അവിടം കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
68,604 | വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ സമ്മേളനത്തിന് കഴിഞ്ഞില്ല | വാണിജ്യപരമായി കാതലായ എന്തെങ്കിലും തീരുമാനങ്ങൾ എടുക്കാൻ സമ്മേളനത്തിന് കഴിഞ്ഞില്ല |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.