Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,605 | മാതൃഭൂമിപ്രസിദ്ധീകരണങ്ങളുടെ മുഖ്യപത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരും ആയിരുന്നു | മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരും ആയിരുന്നു |
68,606 | ഇവിടെ അനുഭവപപെടുനന കുറഞ്ഞ നാരകഫലങ്ങളുടെതടസ്സമായി | ഇവിടെ അനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു |
68,607 | അതിവേഗം വളരുന്നതിനാൽമാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത് | അതിവേഗം വളരുന്നതിനാൽ മാംസാവശ്യത്തിനാണ് സാധാരണ ഉപയോഗിക്കുന്നത് |
68,608 | പുല്ലുകളുള്ള തോടുകൾകായലുകൾ എന്നിവിടങ്ങളിൽ ഇവയെകാണപ്പെടുന്നു | പുല്ലുകളുള്ള തോടുകൾ കായലുകൾ കുളങ്ങൾ എന്നിവിടങ്ങളിൽ ഇവയെ കാണപ്പെടുന്നു |
68,609 | ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേകഷിചച വ്യത്യസ്തമാണ് | ചുരിക കൊണ്ടുള്ള പ്രയോഗങ്ങൾ വാളിനെ അപേക്ഷിച്ച് വ്യത്യസ്തമാണ് |
68,610 | ബ്ലൂ ഓറഞ്ച് റെഡ് അലർടടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല | ബ്ലൂ, ഓറഞ്ച്, റെഡ് അലർട്ടുകൾ പ്രഖ്യാപിച്ചത് മാനദണ്ഡങ്ങൾ പാലിച്ചല്ല |
68,611 | വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽമോഹിപ്പിക്കുന്ന ചില്ലഴക് | വജ്രത്തെ വെല്ലുന്ന ശോഭയോടെ ആഭരണങ്ങളിൽ മോഹിപ്പിക്കുന്ന ചില്ലഴക് |
68,612 | കേരളത്തിൽപരക്കെ കാണപ്പെടുന്ന ചെടി | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
68,613 | ഹിനദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന് അർത്ഥം | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്ന് അർത്ഥം |
68,614 | ആവശ്യമുള്ള വീതിയിൽകല്ലുകൾ വെട്ടിയെടുത്ത്കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ | ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ |
68,615 | അതുകൊണ്ട് ജാവയിൽ വൈറസുകൾഎഴുതുക തീരെ എളുപ്പമല്ല | അതുകൊണ്ട് ജാവയിൽ വൈറസുകൾ എഴുതുക തീരെ എളുപ്പമല്ല |
68,616 | ആവശ്യമെങ്കിൽ മാപ്പിളമലയാളം എന്നൊരു ലേഖനം കൂടി ആവാം | ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം |
68,617 | സാമ്പത്തികമായിപുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല | സാമ്പത്തികമായി പുസ്തകങ്ങൾ പരാജയപ്പെട്ടെങ്കിലും അവർക്ക് ദാരിദ്ര്യമൊന്നും ഉണ്ടായിരുന്നില്ല |
68,618 | യോഗത്തിന്റെയുംപട്ടികജാതിവിഭാഗങ്ങളുടെയും പിന്തുണ അവർക്ക്ലഭിച്ചു | യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു |
68,619 | ഏതാനുംദിവസങ്ങൾക്കുള്ളിൽതന്നെരോഗലക്ഷണങ്ങൾ | ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ അപ്രത്യക്ഷമാകാറുമുണ്ട് |
68,620 | പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹംരചിച്ചിട്ടുണ്ട് | പ്രതീകാത്മകങ്ങളും കാവ്യാത്മകങ്ങളുമായ ഏതാനും മികച്ച നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട് |
68,621 | ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ കണ്ണിൽപ്പെടുന്നത് | ഇരുട്ടുള്ള പ്രദേശങ്ങളിൽ ഉദരത്തിലെ വെള്ളപ്പാടുകൾ മാത്രമായിരിക്കും കണ്ണിൽപ്പെടുന്നത് |
68,622 | പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള മാത്രമാണ് കാണപ്പെടുന്നത് | പശ്ചിമഘട്ടത്തിൽ തന്നെ ഗോവയുടെ തെക്കോട്ടുള്ള പ്രദേശങ്ങളിൽ മാത്രമാണ് കാണപ്പെടുന്നത് |
68,623 | വരച്ചു കഴിഞ്ഞാൽമുകളിൽചവിട്ടാൻ പാടില്ല | വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല |
68,624 | ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെ പകിടയായി പണംഈടാക്കാറുമുണ്ടത്രെ | ചിലയിടങ്ങളിൽ രേഖകളൊന്നുമില്ലാതെ 'പകിട'യായി പണം ഈടാക്കാറുമുണ്ടത്രെ |
68,625 | ദയവായി ഈ താൾ കാണുക | ദയവായി ഈ സംവാദം താൾ കാണുക |
68,626 | അതേസമയം വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് | അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട് |
68,627 | അണുബാധ മാതരമലല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്നഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
68,628 | സേലം ജില്ലയുടെ ആസ്ഥാനം സേലംനഗരം | സേലം ജില്ലയുടെ ആസ്ഥാനം സേലം നഗരം |
68,629 | ഒരു കാര്യംഞാൻ വ്യക്തമായിപറയാം | ഒരു കാര്യം ഞാൻ വ്യക്തമായി പറയാം |
68,630 | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ നടിയാണ് തൃഷഎന്നറിയപ്പെടുന്ന തൃഷ | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
68,631 | ചുമ കഫം ജലദോഷം എന്നിവയ്ക്കുംതൈര് കാരണമായേക്കാം | ചുമ, കഫം, ജലദോഷം എന്നിവയ്ക്കും തൈര് കാരണമായേക്കാം |
68,632 | അടുത്ത കാലത്തായിഈസിദ്ധാന്തമാണ്കൂടുതൽ വിശ്വസനീയമായികരുതിപ്പോരുന്നത് | അടുത്ത കാലത്തായി ഈ സിദ്ധാന്തമാണ് കൂടുതൽ വിശ്വസനീയമായി കരുതിപ്പോരുന്നത് |
68,633 | രൂപ എന്നവാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | രൂപ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,634 | ഈ തിരുത്തൽനടത്തിയത് തന്നെ | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ |
68,635 | താങ്കളുടെമനസ്സിൽ എന്താണ് എന്ന് മനസ്സിലായി | താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി |
68,636 | അതിനാൽവളരെഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ | അതിനാൽ വളരെ ഫലഭൂയിഷ്ടമാണ് ഈ പ്രദേശങ്ങൾ |
68,637 | ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ പരിപാലിക്കാൻആയകളുടെഒരു കുറവും ഉണ്ടാകാറില്ല | ആനക്കൂട്ടത്തിലെ എല്ലാ ആനകളും ബന്ധുക്കളായതിനാൽ ആനയെ പരിപാലിക്കാൻ ആയകളുടെ ഒരു കുറവും ഉണ്ടാകാറില്ല |
68,638 | അത് പ്രോഗ്രാം കൂടുതൽ സങകീർണണമാകാതിരികകാൻ സഹായിക്കുന്നു | അത് പ്രോഗ്രാം കൂടുതൽ സങ്കീർണ്ണമാകാതിരിക്കാൻ സഹായിക്കുന്നു |
68,639 | അവിടെയും അദ്ദേഹം ശാന്തി സന്ദേശം | അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു |
68,640 | പഴശ്ശി ഡാം അടുത്തുള്ള ഒരു ആകർഷണമാണ് | പഴശ്ശി ഡാം അടുത്തുള്ള ഒരു പ്രധാന ആകർഷണമാണ് |
68,641 | തൊഴിൽവിഭജനത്തിലൂടെ തൊഴിലാളികൾക്ക്തൊഴിൽ ലഘൂകരണംഅനുഭവപ്പെടുന്നു | തൊഴിൽ വിഭജനത്തിലൂടെ തൊഴിലാളികൾക്ക് തൊഴിൽ ലഘൂകരണം അനുഭവപ്പെടുന്നു |
68,642 | സാധാരണയായിഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു | സാധാരണയായി ഉയർന്ന തോതിൽ വർഷപാതവും ആർദ്രതയും ഇവിടെ അനുഭവപ്പെടുന്നു |
68,643 | വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽഉണ്ടായിരുന്നില്ല | വിവിധ സംസ്ഥാനങ്ങൾ തമ്മിൽ വേണ്ടത്ര ഏകോപനം ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല |
68,644 | കേരളത്തിൽ രേഖപ്പെടുത്തിയആദ്യത്തെമിശ്രവിവാഹമായിരുന്നുഇത് | കേരളത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ മിശ്രവിവാഹമായിരുന്നു ഇത് |
68,645 | അർജന്റീനബ്രസീൽ പെറുചിലി നഗരങ്ങളിൽ എല്ലാം കക്ഷികൾ അധികാരത്തിൽ വനനു | അർജന്റീന ബ്രസീൽ പെറു ചിലി തുടങ്ങിയ നഗരങ്ങളിൽ എല്ലാം ഇടതുപക്ഷ കക്ഷികൾ അധികാരത്തിൽ വന്നു |
68,646 | അനേകം ക്ഷേത്രങ്ങളുടെഭാഗങ്ങൾ ഇവയിലുണ്ട് | അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട് |
68,647 | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ്ഓണത്താർ പാട്ടിന്റെ ഉള്ളടക്കം | അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം |
68,648 | ഇതിന്റെ പേരിൽ ഒരു തർക്കം ഞന തീരെ ആഗ്രഹിക്കുന്നില്ല | ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ തീരെ ആഗ്രഹിക്കുന്നില്ല |
68,649 | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് | ഭൂമുഖത്ത് ജീവിച്ചിരുന്ന ജീവികളിൽ ഏറ്റവും വലിപ്പമേറിയവയിലൊന്നായിരുന്നു സൂപ്പർസോറസ് |
68,650 | ഇന്ത്യൻ സമപദഘടനയെ ഏറെ സവാധീനിചച തീരുമാനമായിരുന്നു ഇത് | ഇന്ത്യൻ സമ്പദ്ഘടനയെ ഏറെ സ്വാധീനിച്ച തീരുമാനമായിരുന്നു ഇത് |
68,651 | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെപ്രതിനിധികൾ നടത്തിവന്നു | ക്ഷേത്രഭരണം രാജഭരണകാലത്ത് മഹാരാജാവിന്റെ പ്രതിനിധികൾ നടത്തിവന്നു |
68,652 | തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയതു | തിരുവിതാംകൂർ കൊട്ടാരത്തിൽ മഹാരാജാവിന്റെ പള്ളിയറ വിചാരിപ്പുകാരനായി ജോലി ചെയ്തു |
68,653 | കൃഷിയും കനനുകാലി വളർത്തലും ആയിരുനനു മുൻകാലങ്ങളിൽ പരധാനതൊഴിൽ | കൃഷിയും കന്നുകാലി വളർത്തലും ആയിരുന്നു മുൻകാലങ്ങളിൽ പ്രധാന തൊഴിൽ |
68,654 | ചില കേരളീയ കവികളും ഇകകൂടടതതിൽ ഉൾപ്പെട്ടിട്ടുണ്ട് | ചില കേരളീയ കവികളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട് |
68,655 | വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ ഏറ്റക്കുറച്ചിലുകളുണ്ട് | വിവിധയിനം മാധ്യമങ്ങളുടെ നിർമ്മാണച്ചെലവിൽ സാരമായ ഏറ്റക്കുറച്ചിലുകളുണ്ട് |
68,656 | സീസണൽ ആയിവിവിധയിനം ഇലകൾ ഒരേ സസ്യത്തിൽഉണ്ടാകാറുണ്ട് | സീസണൽ ആയി വിവിധയിനം ഇലകൾ ഒരേ സസ്യത്തിൽ ഉണ്ടാകാറുണ്ട് |
68,657 | എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായിഅനുഭവപ്പെടാൻ തുടങ്ങി | എല്ലാം കൂടുതൽ അഗാധവും സൂക്ഷ്മവും നിഗൂഢവുമായി അനുഭവപ്പെടാൻ തുടങ്ങി |
68,658 | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത ധാരാളമായി കണ്ടുവരുന്നത് | ഈർപ്പമുള്ള പ്രദേശങ്ങളിലാണ് ഇത് ധാരാളമായി കണ്ടുവരുന്നത് |
68,659 | തവിട്ടുകലർന്നകറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും | തവിട്ടുകലർന്ന കറുത്ത ചിറകിൽ വെളുത്ത പുള്ളികൾ ഉണ്ടാവും |
68,660 | തനതായ ഒരു അവതരണ പരിപാടിയിൽ അദ്ദേഹംപ്രകടമാക്കുന്നത് | തനതായ ഒരു അവതരണ ശൈലിയാണ് പരിപാടിയിൽ അദ്ദേഹം പ്രകടമാക്കുന്നത് |
68,661 | ചിറകിന്റെ അരികിൽഒന്നിടവിട്ട് കറുപപും വെളുപ്പും ഉണ്ടാവും | ചിറകിന്റെ അരികിൽ ഒന്നിടവിട്ട് കറുപ്പും വെളുപ്പും ഉണ്ടാവും |
68,662 | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരികകൻസ്കൂളുകളിൽപാഠപുസ്തകമാണ് | പ്രസിദ്ധീകരിച്ച ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ് |
68,663 | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലുംവൈദ്യപഠനത്തിനാണ്എത്തിപ്പെട്ടത് | നിയമം പഠിക്കുവാനാണ് സ്റ്റീവ് താൽപര്യപ്പെട്ടതെങ്കിലും വൈദ്യപഠനത്തിനാണ് എത്തിപ്പെട്ടത് |
68,664 | ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളുംദൃഢമായ മോണകളുമുണ്ടാകും | ആരോഗ്യമുള്ള വായിൽ ഉറച്ച പല്ലുകളും ദൃഢമായ മോണകളുമുണ്ടാകും |
68,665 | പ്രകാശ സംശ്ലേഷണത്തിനുശേഷം സസ്യങ്ങൾ ഓക്സിജനെ അന്തരീക്ഷത്തിലെത്തിക്കുന്നു | പ്രകാശ സംശ്ലേഷണത്തിനു ശേഷം സസ്യങ്ങൾ ഓക്സിജനെ തിരികെ അന്തരീക്ഷത്തിലെത്തിക്കുന്നു |
68,666 | പിതാവ് തന്നെയാണ് സാനുവിനെ സംഗീതവുംതബലയും അഭ്യസിപ്പിച്ചത് | പിതാവ് തന്നെയാണ് സാനുവിനെ സംഗീതവും തബലയും അഭ്യസിപ്പിച്ചത് |
68,667 | നല്ലൊരുദൂരദർശിനിഉപയോഗിക്കുകയാണെങ്കിൽവളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ | നല്ലൊരു ദൂരദർശിനി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ലൊരു ദൃശ്യവിരുന്നൊരുക്കിത്തരും ഓറിയോൺ |
68,668 | രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും സ്വാധീനിക്കാറുണ്ട് | രാഷ്ട്രീയവും സാമൂഹിക കാര്യങ്ങളും വധശിക്ഷയെ സ്വാധീനിക്കാറുണ്ട് |
68,669 | യുദ്ധത്തിന്പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ്ഒരു പ്രവചനംനടത്തുകയുണ്ടായി | യുദ്ധത്തിന് പുറപ്പെടുന്നതിന് പ്രവാചകൻ മുഹമ്മദ് ഒരു പ്രവചനം നടത്തുകയുണ്ടായി |
68,670 | കൽക്കരി ഖനനം രണ്ടാംലോകമഹായുദ്ധത്തിന്റെസമയംവരെ തുടർന്നിരുന്നു | കൽക്കരി ഖനനം രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയം വരെ തുടർന്നിരുന്നു |
68,671 | കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെപ്രവർത്തിക്കുന്നുണ്ട് | കൽക്കരി ഖനനത്തെ കേന്ദ്രീകരിച്ചുള്ള ഇരുമ്പുരുക്ക് വ്യവസായങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട് |
68,672 | ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പരകടമായിതതുടങങുനനു | ഇതിനിടയിൽ വിഷവസ്തുക്കളും രക്തത്തിൽ കലരുന്നതിനാൽ രോഗലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുന്നു |
68,673 | അതിന്റെ മേൽകകൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷടികകകടട കൊണ്ട് പടുത്തതുമായിരുന്നു | അതിന്റെ മേൽക്കൂര ഈത്തപ്പനയോല മേഞ്ഞതും ചുമരുകൾ ചുട്ട ഇഷ്ടികക്കട്ട കൊണ്ട് പടുത്തതുമായിരുന്നു |
68,674 | ആ ലോകകപ്പിലെ ഗോൾനേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ കളിക്കാരനും മററാരുമായിരുനനിലല | ആ ലോകകപ്പിലെ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മറ്റാരുമായിരുന്നില്ല |
68,675 | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നുംഅത്ര പിടിപാടുണ്ടായിരുന്നില്ല | അദ്ദേഹത്തിന് മതകാര്യങ്ങളിൽ ഒന്നും അത്ര പിടിപാടുണ്ടായിരുന്നില്ല |
68,676 | ഈനഗരം സാമ്പത്തിക തലസ്ഥാനം കൂടിയാണ് | ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ് |
68,677 | അങ്ങനെ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം | അങ്ങനെ കിട്ടിയ റോയൽറ്റി ആയിരുന്നു ഓർവെലിന്റെ ആദ്യത്തെ കാര്യമായ വരുമാനം |
68,678 | താഴെ കാണുനന രാജ്യങ്ങളുടെതെറ്റാണ് | താഴെ കാണുന്ന രാജ്യങ്ങളുടെ പേരുകൾ തെറ്റാണ് |
68,679 | ചിലപ്പോഴൊക്കെ വളരെഗുരുതരമായ ഇവ മൂലം ഉണ്ടാകാറുണ്ട് | ചിലപ്പോഴൊക്കെ വളരെ ഗുരുതരമായ കരൾരോഗങ്ങളും ഇവ മൂലം ഉണ്ടാകാറുണ്ട് |
68,680 | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ ഐ എ കോടതിയിൽ ഹർജിനൽകിയിരുന്നത് | കഴിഞ്ഞ തിങ്കളാഴ്ചയാണ് മദനി എൻ. ഐ. എ കോടതിയിൽ ഹർജി നൽകിയിരുന്നത് |
68,681 | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്ആരാണ് നീ എന്ന് | ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട് ആരാണ് നീ എന്ന് |
68,682 | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ നമ്മൾവീട്ടിൽ തയ്യാറാക്കാറ് | സാധാരണഗതിയിൽ വാഴപ്പിണ്ടി തോരനാണ് നമ്മൾ വീട്ടിൽ തയ്യാറാക്കാറ് |
68,683 | കോൺഗ്രസ്പ്രവർത്തക സമിതി യോഗം ഇനന ചേരും | കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും |
68,684 | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു |
68,685 | പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹികകുനനു | പേജ് സംവിധാനം ആധുനിക പത്രപ്രവർത്തനത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്നു |
68,686 | തറയിൽ വിത്തുകളുംതിന്നു ജീവിക്കുന്നു | തറയിൽ കാണുന്ന വിത്തുകളും പ്രാണികളും തിന്നു ജീവിക്കുന്നു |
68,687 | ഇവയെ ചെറിയ കൂടടങങളായുംകാണുവാൻ സാധിക്കും | ഇവയെ ചെറിയ കൂട്ടങ്ങളായും കാണുവാൻ സാധിക്കും |
68,688 | പരസ്പരംകൈമാറ്റം ചെയ്ത് സിസ്റ്റം സാധിക്കും | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും |
68,689 | വിജയകരമായഒരു പരീക്ഷണമെന്ന നിലയ്ക്ക്പ്രശംസ നേടിയ കൃതിയാണിത് | വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത് |
68,690 | വാക്ചാതുര്യവും കഴിവും എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു | വാക്ചാതുര്യവും കഴിവും മൂലം എല്ലാ കേസുകളിലും അദ്ദേഹം വിജയിച്ചിരുന്നു |
68,691 | ചൈനീസ് ഭാഷലിപി എന്നിവയ്ക്കും ഹാൻ എനന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് | ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് |
68,692 | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെഭരിച്ചു | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു |
68,693 | ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ്മിക്ക നൃത്തങ്ങളും | ശ്രീകൃഷ്ണന്റെ കഥയെ ആസ്പദമാക്കിയുള്ളതാണ് മിക്ക നൃത്തങ്ങളും |
68,694 | അദ്ദേഹത്തിന് ഭാഷകളിൽപ്രാവീണ്യംഉണ്ടായിരുന്നതായി പറയപ്പെടുന്നു | അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു |
68,695 | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾഉണ്ടായിരുന്നതായി തെളിവുകളൊനനുമിലല | വിഴിഞ്ഞത്ത് പതിനെട്ടാം നൂറ്റാണ്ടിൽ ദീപസ്തംഭങ്ങൾ ഉണ്ടായിരുന്നതായി തെളിവുകളൊന്നുമില്ല |
68,696 | സാധാരണയായി കറുപ്പു നിറത്തിലുള്ളമിഠായി കടകളിൽ വിൽപപന നടത്തിയിരുന്നു | സാധാരണയായി കറുപ്പു നിറത്തിലുള്ള മിഠായി കടകളിൽ വിൽപ്പന നടത്തിയിരുന്നു |
68,697 | പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർആൾക്കാർ മാത്രമായിരുന്നു | പിടിയിലായ ആൾക്കാരിൽ ക്രിസ്ത്യാനികളായിത്തന്നെ മോചനം നേടിയവർ ആൾക്കാർ മാത്രമായിരുന്നു |
68,698 | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നുംപരിശോധിക്കപ്പെടുന്നു | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു |
68,699 | പരമാവധി വേദനഅനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത് | പരമാവധി വേദന അനുഭവിച്ച് ഇഞ്ചിഞ്ചായിട്ടായിരുന്നു മരണം സംഭവിച്ചിരുന്നത് |
68,700 | സാധാരണ വധശിക്ഷ നൽകിയിരുന്നത്കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെഅനുഭാവികൾക്കും ആയിരുന്നു | സാധാരണ വധശിക്ഷ നൽകിയിരുന്നത് കരിഞ്ചന്തക്കാർക്കും ഭരണകൂടത്തിനെതിരായ ശക്തികളുടെ അനുഭാവികൾക്കും ആയിരുന്നു |
68,701 | കേരളത്തിൽ കിഴക്കോട്ടൊഴുകുന്നനദികളിൽ ഉൾപ്പെടുന്ന നദിയാണിത് | കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത് |
68,702 | കേരളത്തിൽഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് | കേരളത്തിൽ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് |
68,703 | വരണട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽഉണ്ട് | വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് |
68,704 | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്തപാഠങ്ങളാണ് സാമുറായികളുടേത് | ആയോധന കലകളിൽ ഇന്നും ഒഴിച്ചുകൂടാനാകാത്ത പാഠങ്ങളാണ് സാമുറായികളുടേത് |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.