Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,705 | യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ | യുദ്ധത്തെക്കുറിച്ച് സംസാരിക്കുന്നത് ഇന്നും ചൈനയിൽ നിരോധിതമാണ് |
68,706 | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായിഔദ്യോഗിക ജീവിതം ആരംഭിച്ചു | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു |
68,707 | മുൻധാരണയൊന്നുംഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു | മുൻധാരണയൊന്നും ഇല്ലാതെയാണ് ഭൂമി അളവെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു |
68,708 | സംഘധ്വനി എന്ന നാടകത്തിലെ എല്ലാവരെയും ശരിക്കും കരയിപ്പിച്ചു | സംഘധ്വനി എന്ന നാടകത്തിലെ നായിക എല്ലാവരെയും ശരിക്കും കരയിപ്പിച്ചു |
68,709 | ചരിത്രത്തിലെ ഹിജ്റപാഠങ്ങളുടെ കലവറയാണ് | ഇസ്ലാമിക ചരിത്രത്തിലെ ഹിജ്റ നാനോന്മുഖ പാഠങ്ങളുടെ കലവറയാണ് |
68,710 | ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് താണു | ചണ്ഡീഗഢിൽ താപനില അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ താണു |
68,711 | ഇവർ അണ്ണാദുരൈ അനന്തഗിരിയിലെമുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു | ഇവർ അണ്ണാദുരൈ അനന്തഗിരിയിലെ മുഹമ്മദ് സൽമാനെ സഹായത്തിനും വിളിച്ചു |
68,712 | ടെൻഡറിലൂടെ ഏജൻസികൾമുഖാന്തരം കോളേജുകൾ രാസപദാർത്ഥങ്ങൾ വാങ്ങുന്നു | ടെൻഡറിലൂടെ ഏജൻസികൾ മുഖാന്തരം കോളേജുകൾ രാസപദാർത്ഥങ്ങൾ വാങ്ങുന്നു |
68,713 | തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് | തുടർന്നും റോഡിലിറങ്ങുന്ന കാറിനെ മറികടക്കാൻ അനുവദിക്കാതെ ട്രക്ക് ഓടുകയാണ് |
68,714 | ഈനോവലിനെ അടിസ്ഥാനമാക്കി നിരവധിചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് | ഈ നോവലിനെ അടിസ്ഥാനമാക്കി നിരവധി ചലച്ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട് |
68,715 | അവിടെനിന്നുംഏതോ മാധ്യമങ്ങൾ വഴി ഭൂമിയിലെത്തി | അവിടെ നിന്നും ഏതോ മാധ്യമങ്ങൾ വഴി അത് ഭൂമിയിലെത്തി |
68,716 | കോമൺവെൽത്ത് പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് | കോമൺവെൽത്ത് രാജ്യങ്ങളിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു കോഴ്സാണിത് |
68,717 | കായ്കൾമനുഷ്യരും പക്ഷികളും തിന്നാറുണ്ട് | ഭക്ഷ്യയോഗ്യമായ കായ്കൾ മനുഷ്യരും പക്ഷികളും തിന്നാറുണ്ട് |
68,718 | പ്രദേശത്ത് അനവധി പക്ഷികളും ജീവികളുംഎത്താറുണ്ട് | പ്രദേശത്ത് അനവധി ദേശാടന പക്ഷികളും ജീവികളും എത്താറുണ്ട് |
68,719 | ഇതറിഞ്ഞ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു | ഇതറിഞ്ഞ മഹർഷി അവരെ മനുഷ്യരായി ജനിക്കാൻ ശപിക്കുന്നു |
68,720 | ഈർപ്പം അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം | ഈർപ്പം നിറഞ്ഞ അന്തരീക്ഷം ആണ് ഇവയ്ക്കു പ്രിയം |
68,721 | സസ്യം വളരുന്ന മണ്ണിൽഈർപ്പം അത്യാവശ്യമാണ് | സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ് |
68,722 | അതിൽനിന്ന് കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല | അതിൽ നിന്ന് വെളിയിൽ കൊണ്ടുവരാനുള്ള സുഹൃത്തുക്കളുടെ ശ്രമത്തിന് അദ്ദേഹം വഴങ്ങിയില്ല |
68,723 | പലധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു | പല ധാന്യങ്ങളും ശ്രീലങ്കക്കാർ ഇടിയപ്പത്തിൽ ചേർക്കുന്നു |
68,724 | അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം ഭാഷകളിൽപ്രാവീണ്യം നേടി | അദ്ദേഹം ഇംഗ്ലീഷ് മലയാളം തമിഴ് സംസ്കൃതം എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി |
68,725 | പിതാവ് കേശവൻആശാൻ മാതാവ് മണിഅമ്മ | പിതാവ് കേശവൻ ആശാൻ മാതാവ് മണി അമ്മ |
68,726 | ഈ ഗൾഫ് മലയാളിഎഴുതിയലേഖനങ്ങൾകാണുക | ഈ ഗൾഫ് മലയാളി എഴുതിയ ലേഖനങ്ങൾ കാണുക |
68,727 | അനുഭവ പരിചയവും ഇതതരകകാർകക കുറവായിരിക്കും | അനുഭവ പരിചയവും ഇത്തരക്കാർക്ക് കുറവായിരിക്കും |
68,728 | അതിനുള്ള പണം അവർ സ്വയം കണ്ടെത്തുകയായിരുന്നു | അതിനുള്ള പണം അവർ തന്നെ സ്വയം കണ്ടെത്തുകയായിരുന്നു |
68,729 | ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,730 | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ ഇന്ത്യയിലെ വിവിധ ദേശങങളിൽ നിന്നും കുടിയേറിയവരാണ | ആദിവാസികളെ ഒഴിച്ചാൽ ഇവിടെ താമസിക്കുന്നവർ ഇന്ത്യയിലെ വിവിധ ദേശങ്ങളിൽ നിന്നും കുടിയേറിയവരാണ് |
68,731 | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കുംവളരെ വലിയ കൊമ്പുകൾ | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും |
68,732 | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങങളിൽ പെടുന്നു | ജനങ്ങൾ അധികവും ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങളിൽ പെടുന്നു |
68,733 | ഇതിൽ എന്റെഒരു ചെറിയ കൂടി സമർപ്പിക്കുന്നു | ഇതിൽ എന്റെ ഒരു ചെറിയ അപേക്ഷ കൂടി സമർപ്പിക്കുന്നു |
68,734 | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് ഉണ്ടാകാറുണ്ട് | ആഫ്രിക്കൻ ആനകൾക്ക് തുമ്പിക്കൈയുടെ അറ്റത്ത് വിരൽ പോലെ രണ്ട് അറ്റങ്ങൾ ഉണ്ടാകാറുണ്ട് |
68,735 | ആഫ്രിക്കൻ ആനകൾവന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് | ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ |
68,736 | എല്ലാ താളുകളും രാത്രിയിൽ മാറ്റാം | എല്ലാ താളുകളും ഇന്നു രാത്രിയിൽ മാറ്റാം |
68,737 | കാരണം മലയാളത്തിൽഉപയോഗിക്കുന്ന പദം അതാണ് | കാരണം മലയാളത്തിൽ ഉപയോഗിക്കുന്ന പദം അതാണ് |
68,738 | അവിടെനിന്ന് പുതിയ നയങ്ങൾ ഉണടാകും | അവിടെ നിന്ന് പുതിയ നയങ്ങൾ ഉണ്ടാകും |
68,739 | ദൈവത്തിന്റെ അമ്മ എന്നാണ്ഈ പദങ്ങളുടെ അർത്ഥം | ദൈവത്തിന്റെ അമ്മ എന്നാണ് ഈ പദങ്ങളുടെ അർത്ഥം |
68,740 | ഓരോ വിഭാഗവുംനന്നായി വളരുന്നതിനുള്ള കാലാവസ്ഥയുംമൺതരങ്ങളും താഴെ | ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ |
68,741 | ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽമ്യൂസിയത്തിൽപ്രദർശിപ്പിച്ചിരിക്കുന്നു | ഇപ്പോൾ പ്രതിമ ന്യൂഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു |
68,742 | നിക്ഷേപം പിൻവലിക്കുമ്പോൾലഭിക്കുന്ന തുകയുംആദായനികുതിമുക്തമാണ് | നിക്ഷേപം പിൻവലിക്കുമ്പോൾ ലഭിക്കുന്ന തുകയും ആദായനികുതി മുക്തമാണ് |
68,743 | ഭഗവാന്അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭകതർ എതതിചചേരുനനത | ഭഗവാന് അഭിഷേകം നടത്താനുള്ള ജലവുമായാണ് ചില ഭക്തർ എത്തിച്ചേരുന്നത് |
68,744 | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻബുദ്ധിമുട്ട് നേരിടുന്നവരാണ് | അവസ്ഥയുള്ള കുട്ടികളിൽ ഭൂരിപക്ഷവും ആശയവിനിമയം നടത്തുവാൻ ബുദ്ധിമുട്ട് നേരിടുന്നവരാണ് |
68,745 | അവസാനനിമിഷം മാത്രമാണ് പ്രതികളെഇക്കാര്യം അറിയിച്ചിരുന്നത് | അവസാന നിമിഷം മാത്രമാണ് പ്രതികളെ ഇക്കാര്യം അറിയിച്ചിരുന്നത് |
68,746 | മൃതദേഹം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽസംസ്കരിച്ചു | മൃതദേഹം ജന്മനാട്ടിലെ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു |
68,747 | ഇവയുപയോഗിച്ച്കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു | ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു |
68,748 | അത് വായുവിൽപ്രവർത്തിച്ച്അന്തരീക്ഷത്തിൽ പൊടിപടലങ്ങൾഉണ്ടാക്കുന്നു | അത് വായുവിൽ പ്രവർത്തിച്ച് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉണ്ടാക്കുന്നു |
68,749 | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസിസാഹിത്യകാരനാണ് | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ് |
68,750 | അച്ഛൻ തിബറ്റിൽജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു | അച്ഛൻ തിബറ്റിൽ ജനിച്ച് ഡൽഹിയിൽ വളർന്ന ആളായിരുന്നു |
68,751 | ജനിച്ച് മാസം കൊണ്ട് പ്രജനനത്തിന് തയ്യാറാവുന്നു | ജനിച്ച് മാസം കൊണ്ട് പ്രായപൂർത്തിയായി പ്രജനനത്തിന് തയ്യാറാവുന്നു |
68,752 | മലയാളതതിലെ ഉത്തരാധുനികകവിതയുടെ ശക്തനായ | മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ |
68,753 | കിഫ്ബി വഴി കൂടുതൽ തുകഅദ്ദേഹം പറഞ്ഞു | കിഫ്ബി വഴി കൂടുതൽ തുക സമാഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു |
68,754 | ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനോൾ കണ്ടെത്താൻ കഴിയിലല | ബിയറിന്റെ സാമ്പിളിൽ നിന്ന് മെഥനോൾ കണ്ടെത്താൻ കഴിയില്ല |
68,755 | ഏതാണ്ട് ഇരുപത്തിയഞ്ചോളം പാട്ടുകൾ ഞാൻ കമ്പോസ് | ഏതാണ്ട് ഇരുപത്തിയഞ്ചോളം പാട്ടുകൾ ഞാൻ കമ്പോസ് ചെയ്തിട്ടുണ്ട് |
68,756 | ചൊവ്വാഴ്ച പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരള ഘടകം | ചൊവ്വാഴ്ച വൈകിട്ടോടെ പട്ടിക വരുമെന്ന പ്രതീക്ഷയിലാണ് കേരള ഘടകം |
68,757 | മമ്മൂട്ടിപനമ്പള്ളി നഗറിലെ വോട്ട് | മമ്മൂട്ടി പനമ്പള്ളി നഗറിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി |
68,758 | ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖംവന്നാൽ മരണംസുനിശ്ചിതമായിരുന്നു | ചിക്കൻപോക്സ് എന്നറിയപ്പെടുന്ന അസുഖം വന്നാൽ മരണം സുനിശ്ചിതമായിരുന്നു |
68,759 | രാമൻ ഇഫക്ട്എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽസമ്മാനം ലഭിച്ചു | രാമൻ ഇഫക്ട് എന്നറിയപ്പെടുന്ന കണ്ടുപിടിത്തത്തിന് നോബൽ സമ്മാനം ലഭിച്ചു |
68,760 | തോട്ടത്തിൽപരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു | തോട്ടത്തിൽ പരീക്ഷണാർത്ഥം കാപ്പി കറുവ കുരുമുളക് ജാതി തുടങ്ങിയവ കൃഷി ചെയ്തു |
68,761 | തെങ്ങും കുരുമുളകുംഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു | തെങ്ങും കമുകും കുരുമുളകും ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു |
68,762 | ഗർഭസ്ഥ ശിശുകകൾ പോലുംപോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ | ഗർഭസ്ഥ ശിശുക്കൾ പോലും പോഷകാഹാരക്കുറവിന്റെ ഭീഷണിയിലാണ് |
68,763 | ഉപവാസം എന്നവാക്കാൽ വിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ഉപവാസം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,764 | ഇതിൽ ഒരു വരി പോലും എഴുതാൻലേഖനം തുടങ്ങിയ ആൾശ്രമിച്ചുകാണുന്നില്ല | ഇതിൽ ഒരു വരി പോലും എഴുതാൻ ലേഖനം തുടങ്ങിയ ആൾ ശ്രമിച്ചു കാണുന്നില്ല |
68,765 | കേരളത്തിലെ ഇടുക്കിജില്ലയിലാണ് ഇത സ്ഥിതി ചെയ്യുന്നത് | കേരളത്തിലെ ഇടുക്കി ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് |
68,766 | പുതിയ ഒരു തെളിവ് വരെ മാത്രം | പുതിയ ഒരു തെളിവ് ലഭിക്കും വരെ മാത്രം |
68,767 | ആകെഇല്ലാതെയുള്ളത് സുഗന്ധമാണ് | ആകെ ഇല്ലാതെയുള്ളത് സുഗന്ധമാണ് |
68,768 | മലബാർ പരദേശങങളിൽമാപ്പിള എന്നുംഉപയോഗിച്ചുകാണാറുണ്ട് | മലബാർ പ്രദേശങ്ങളിൽ മാപ്പിള എന്നും ഉപയോഗിച്ചു കാണാറുണ്ട് |
68,769 | ആളുകൾ സൈക്കിളുകൾമോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾമുതലായവയും ഉപയോഗിക്കുന്നു | ആളുകൾ സൈക്കിളുകൾ മോട്ടോർ സൈക്കിളുകൾ സ്കൂട്ടറുകൾ കാറുകൾ മുതലായവയും ഉപയോഗിക്കുന്നു |
68,770 | ഭാരതപ്പുഴയുടെ തീരത്തുള്ളഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായക്ഷേത്രം | ഭാരതപ്പുഴയുടെ തീരത്തുള്ള ഒരു പുരാതനമായ ക്ഷേത്രമാണ് തിരുനാവായ ക്ഷേത്രം |
68,771 | അവയെക്കുറിച്ചറിയാൻനാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ അറബി നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
68,772 | സമ്പ്രദായം പാരമ്പര്യംഎന്നീ വാക്കുകൾ ഉപയോഗികകാം | സമ്പ്രദായം പാരമ്പര്യം എന്നീ വാക്കുകൾ ഉപയോഗിക്കാം |
68,773 | ചേര രാജാക്കന്മാരിൽനിന്നുമാകാംപേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം | ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം |
68,774 | അതിനാൽ നൈട്രജൻതന്മാത്രയെമറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത്എളുപ്പമല്ല | അതിനാൽ നൈട്രജൻ തന്മാത്രയെ മറ്റു സംയുക്തങ്ങളാക്കി മാറ്റുന്നത് എളുപ്പമല്ല |
68,775 | നമ്മുടെഓരോരുത്തരുടെയും മനസ്സ്സ്വതവേശാന്തവും സ്വച്ഛവുമാണ് | നമ്മുടെ ഓരോരുത്തരുടെയും മനസ്സ് സ്വതവേ ശാന്തവും സ്വച്ഛവുമാണ് |
68,776 | സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്നവിശേഷണം | സ്റ്റിങ്ങർ പെർഫോമൻസ് സെഡാൻ എന്നാണ് സ്റ്റിങ്ങറിന് നൽകുന്ന വിശേഷണം |
68,777 | കരപ്രദേശങ്ങളിൽ വെള്ളം കരമാതീതമായി വർദ്ധിക്കുന്നതിനെവെള്ളപ്പൊക്കം എന്നു പറയുന്നു | കരപ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി വർദ്ധിക്കുന്നതിനെ വെള്ളപ്പൊക്കം എന്നു പറയുന്നു |
68,778 | ചൈന ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു | ചൈന ടിബറ്റിനെ ആക്രമിക്കാൻ തക്കം നോക്കിയിരിക്കുകയായിരുന്നു |
68,779 | പല ക്രിസ്ത്യാനികളുംയേശുവിനെ സമാധാനത്തിന്റെ രാജകുമാരൻഎന്നു വിളിക്കാറുണ്ട് | പല ക്രിസ്ത്യാനികളും യേശുവിനെ സമാധാനത്തിന്റെ രാജകുമാരൻ എന്നു വിളിക്കാറുണ്ട് |
68,780 | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക്നഗരങ്ങളും | വടക്ക് കരിങ്കടൽ തീരത്തെ ഗ്രീക്ക് നഗരങ്ങളും |
68,781 | ഇലക്ട്രിക് കമ്പികളിലും മരങ്ങളിലുംകൂട്ടമായിഇവയെ കാണാം | ഇലക്ട്രിക് കമ്പികളിലും മരങ്ങളിലും കൂട്ടമായി ഇവയെ കാണാം |
68,782 | കാലക്രമേണ സൈക്കിൾറിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക്റിക്ഷകളും നിർമ്മിക്കപ്പെട്ടു | കാലക്രമേണ സൈക്കിൾ റിക്ഷകളും ഓട്ടോറിക്ഷകളും ഇലക്ട്രിക് റിക്ഷകളും നിർമ്മിക്കപ്പെട്ടു |
68,783 | കേരളത്തിലെകേന്ദ്രങ്ങളിൽ ഡിസംബർരണ്ടാം തീയതി ചിത്രം | കേരളത്തിലെ കേന്ദ്രങ്ങളിൽ ഡിസംബർ രണ്ടാം തീയതി ചിത്രം പ്രദർശനമാരംഭിച്ചു |
68,784 | ചിത്രങ്ങളിലെ അഭിനയംപ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി | ചിത്രങ്ങളിലെ അഭിനയം പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി |
68,785 | ഗോപുരംവളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് | ഗോപുരം വളരെ ഉയരമുള്ളതും ധാരാളം ശില്പങ്ങളാൽ അലങ്കരിച്ചതുമാണ് |
68,786 | പതിനഞ്ച് കിലോമീറ്ററോളംഅകലെനിന്നും ക്ഷേത്ര ഗോപുരം കാണാനാകും | പതിനഞ്ച് കിലോമീറ്ററോളം അകലെ നിന്നും ക്ഷേത്ര ഗോപുരം കാണാനാകും |
68,787 | യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ചനാശനഷ്ടങ്ങളുണ്ടായി | യുദ്ധങ്ങൾ മൂലം തുർക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി |
68,788 | രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുനനു ഇത് | രാജ്യത്തിന്റെ ഭാവിയെ നിർണായകമായി സ്വാധീനിച്ച ഒരു കരാറായിരുന്നു ഇത് |
68,789 | പങ്കെടുത്തജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു | ജാഥയിൽ പങ്കെടുത്ത ജനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു |
68,790 | അവിടെആദിവാസികളുടെ വസ്ത്രരൂപങ്ങൾരൂപകൽപ്പന ചെയ്തു വിററു | അവിടെ ആദിവാസികളുടെ വസ്ത്രരൂപങ്ങൾ രൂപകൽപ്പന ചെയ്തു വിറ്റു |
68,791 | മത്തായിഎഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത് | മത്തായി എഴുതിയ സുവിശേഷത്തിലാണ് ഇതിനാസ്പദമായ വിവരണമുള്ളത് |
68,792 | പക്ഷേ സിനിമ സാമ്പത്തികമായി കനതത പരാജയമായിരുനനു | പക്ഷേ സിനിമ സാമ്പത്തികമായി കനത്ത പരാജയമായിരുന്നു |
68,793 | പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യഉടമകളുടെ കൈവശമായി മാറി | പക്ഷേ പിൽക്കാലത്ത് ഭൂമി സ്വകാര്യ ഉടമകളുടെ കൈവശമായി മാറി |
68,794 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ | അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥനായിരുന്നു |
68,795 | ഇദ്ദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്നസ്വാധീനമാണ് ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത് | ഇദ്ദേഹത്തിന് പാർട്ടിക്കകത്തുണ്ടായിരുന്ന സ്വാധീനമാണ് ചൈനയിലെ സാമ്പത്തിക പരിഷ്കാരങ്ങൾക്ക് കാരണമായത് |
68,796 | സാധാരണയായി വീട്ടിൽ ലഭ്യമായ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത് | സാധാരണയായി വീട്ടിൽ ലഭ്യമായ സാധനങ്ങളിൽ നിന്നുമാണ് ലഘുഭക്ഷണം ഉണ്ടാക്കുന്നത് |
68,797 | വൃത്താകൃതിയിൽപണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് | വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് |
68,798 | നീണ്ട കുപ്പായവും മുണ്ടുമാണ്ഇവരുടെസാധാരണ വേഷം | നീണ്ട കുപ്പായവും മുണ്ടുമാണ് ഇവരുടെ സാധാരണ വേഷം |
68,799 | എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേഎന്ന ചോദ്യമാണ് ഉയരുന്നത് | എന്നാൽ ഇതിലൊന്നെങ്കിലും ആവശ്യമല്ലേ എന്ന ചോദ്യമാണ് ഉയരുന്നത് |
68,800 | മുട്ട വിരിഞഞ അഞ്ച്ദിവസത്തിനുള്ളിൽകുട്ടികൾ കൂട് ഉപേക്ഷിക്കും | മുട്ട വിരിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ കുട്ടികൾ കൂട് ഉപേക്ഷിക്കും |
68,801 | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമലല | ബോധക്ഷയം എന്നിങ്ങനെയുള്ള സങ്കീർണ്ണ അവസ്ഥാവിശേഷങ്ങൾ അസാധാരണമല്ല |
68,802 | തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർനനതാണ | തലയുടെ നിറം മഞ്ഞയിൽ ഓറഞ്ച് കലർന്നതാണ് |
68,803 | അവസാനമായികുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ വേണം | അവസാനമായി കുറ്റം ചെയ്തുവെന്നോ ഇല്ലെന്നോ പ്രതിജ്ഞയെടുക്കുകയും വേണം |
68,804 | അതോടൊപ്പംമറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും | അതോടൊപ്പം മറ്റൊരു റെക്കോർഡ് കൂടി മെസ്സിയെ തേടിയെത്തും |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.