Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,805 | അഞ്ച് ശതമാനത്തോളംതാരാപഥങ്ങൾമാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ | അഞ്ച് ശതമാനത്തോളം താരാപഥങ്ങൾ മാത്രമേ പ്രപഞ്ചത്തിൽ ഒറ്റപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളൂ |
68,806 | ദേശാഭിമാനി എനനവാക്കിനാൽ താഴെപ്പറയുന്ന വിവക്ഷിക്കാം | ദേശാഭിമാനി എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
68,807 | ഇങ്ങനെ പന്ത്രണ്ട് മാസം ദിവസം | ഇങ്ങനെ പന്ത്രണ്ട് മാസം പന്ത്രണ്ട് ദിവസം |
68,808 | തിരുവനന്തപുരംജില്ലയിലെ ഒരു ഗ്രാമമാണ് വേളി | തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് വേളി |
68,809 | സ്വദേശത്തും വിദേശങങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് | സ്വദേശത്തും വിദേശങ്ങളിലുമായി മിഷൻ പ്രവർത്തന സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് |
68,810 | ചില സ്ഥാപനങ്ങളിൽ മികച്ചജോലിക്കാരനുള്ളപുരസ്കാരങ്ങൾ എനനിവയും നൽകാറുണ്ട് | ചില സ്ഥാപനങ്ങളിൽ മികച്ച ജോലിക്കാരനുള്ള പുരസ്കാരങ്ങൾ എന്നിവയും നൽകാറുണ്ട് |
68,811 | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട്നീങ്ങുകയുമുണ്ടായി | കലാപം കാരണം അഭയാർത്ഥികൾ തെക്കോട്ട് നീങ്ങുകയുമുണ്ടായി |
68,812 | വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽ നിന്ന്രാജിവച്ചു | വിൽപ്പന നികുതി വകുപ്പിൽ ഓഫീസറായിരിക്കെ സർവീസിൽ നിന്ന് രാജിവച്ചു |
68,813 | സ്കൂൾ അഭിനയ രംഗത്തു വന്നു | സ്കൂൾ നാടകങ്ങളിലൂടെ അഭിനയ രംഗത്തു വന്നു |
68,814 | വിശാലമായക്ഷേത്ര മതിലകമാണിവിടുത്തേത് | വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത് |
68,815 | ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നുതോന്നുന്നു | ആൽക്കെമിസ്റ്റും വോൾപ്പോണും പെട്ടെന്നുതന്നെ വിജയമായി എന്നു തോന്നുന്നു |
68,816 | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരംമാറ്റങ്ങൾക്ക് കാരണമാകാറുണ്ട് | അണുബാധ മാത്രമല്ല മറ്റ് പല ഘടകങ്ങളും ശ്വാസകോശത്തിൽ വരുന്ന ഇത്തരം മാറ്റങ്ങൾക്ക് കാരണമാകാറുണ്ട് |
68,817 | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുടബോൾ എന്നാണ് വിളിക്കുന്നത് തന്നെ | അതിനെ വെറും ഫുട്ബോൾ എന്നല്ല അമേരിക്കൻ ഫുട്ബോൾ എന്നാണ് വിളിക്കുന്നത് തന്നെ |
68,818 | പിന്നീട് മിനിസ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും | പിന്നീട് മിനി സ്ക്രീനിലേക്ക് ചേക്കേറിയ ശ്രീവിദ്യ സീരിയൽ രംഗത്തും സജീവമായിരുന്നു |
68,819 | ആറുമുഖൻദളവയുടെ നേതൃത്വത്തിൽമാർത്താണ്ഡവർമ്മയുടെ സൈന്യം ദേശിങ്ങനാടിനെ പരാജയപ്പെടുത്തി | ആറുമുഖൻ ദളവയുടെ നേതൃത്വത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം യുദ്ധത്തിൽ ദേശിങ്ങനാടിനെ പരാജയപ്പെടുത്തി |
68,820 | തൃശ്ശൂർ എന്നാൽ ആ പട്ടണംആണ് നമ്മൾ ഉദ്ദേശിക്കുന്നത് | തൃശ്ശൂർ എന്നാൽ ആ പട്ടണം ആണ് നമ്മൾ ഉദ്ദേശിക്കുന്നത് |
68,821 | ആവശ്യമായ മെമ്മറി ഏറ്റവുംകുറവ് അഞ്ഞൂറ്റി പന്ത്രണ്ട്എം ബിയാണ് | ആവശ്യമായ മെമ്മറി ഏറ്റവും കുറവ് അഞ്ഞൂറ്റി പന്ത്രണ്ട് എം ബി യാണ് |
68,822 | അവളുടെ സൗന്ദര്യത്തോട് അയാൾക്ക്ആരാധനതന്നെ ആയിരുന്നു | അവളുടെ സൗന്ദര്യത്തോട് അയാൾക്ക് ആരാധന തന്നെ ആയിരുന്നു |
68,823 | ഒരുകാര്യം ഞാൻ വ്യക്തമായി പറയാം | ഒരു കാര്യം ഞാൻ വ്യക്തമായി പറയാം |
68,824 | തമിഴ തെലുങ്ക് ചിത്രങ്ങളിലെഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ | തമിഴ് തെലുങ്ക് ചിത്രങ്ങളിലെ ഒരു നടിയാണ് തൃഷ എന്നറിയപ്പെടുന്ന തൃഷ കൃഷ്ണൻ |
68,825 | അദ്ദേഹത്തിന്റെ അടിമകൾ സപാർടടകകുസിനറെ നേതൃത്വത്തിൽ സമരം ആരംഭിച്ചത് | അദ്ദേഹത്തിന്റെ കാലത്താണ് അടിമകൾ സ്പാർട്ടക്കുസിന്റെ നേതൃത്വത്തിൽ സമരം ആരംഭിച്ചത് |
68,826 | പ്രതിരോധം എന്ന വാക്കാല്‍ വിവകഷികകാവുനന ഒന്നിലധികം കാര്യങ്ങളുണ്ട് | പ്രതിരോധം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,827 | പദാർത്ഥങ്ങൾവീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത് | അസംസ്കൃത പദാർത്ഥങ്ങൾ വീടുകളിൽ തന്നെയുള്ള ചൂളകളിൽ ഇട്ടാണ് ഉരുക്കിയിരുന്നത് |
68,828 | അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ രാജ്യവിസ്തൃതിഉണ്ടായത് | അതിനുശേഷമാണ് റോമാനഗരത്തിന്റെ നേതൃത്വത്തിൽ വിപുലമായ രാജ്യവിസ്തൃതി ഉണ്ടായത് |
68,829 | അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടിസ്വീകരിച്ചു | അവർക്കെതിരേ സംസാരിക്കുന്ന ഈ പുതിയ നേതാവിനെ അവർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു |
68,830 | മറ്റുള്ള അഭിപ്രായങ്ങൾ ഉണ്ടോ എന്ന് | മറ്റുള്ള അഭിപ്രായങ്ങൾ ഉണ്ടോ എന്ന് നോക്കാം |
68,831 | അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്രബന്ധങ്ങൾആരംഭിച്ചു | അമേരിക്കയുടെ ശത്രുരാജ്യമായ ഇറാനുമായി നയതന്ത്ര ബന്ധങ്ങൾ ആരംഭിച്ചു |
68,832 | നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദയം വെളിച്ചംകണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് | അങ്ങനെ നേടിയ അനുഭവങ്ങളുടെ ചിത്രീകരണമാണ് ആദ്യം വെളിച്ചം കണ്ട ലേഖനമായ ദി സ്പൈക്ക് എന്നത് |
68,833 | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽനിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി | അവകാശികളും ബന്ധുക്കളുമല്ലാത്തവർക്ക് ഭൂമി കൈമാറുന്നതിൽ നിയന്ത്രണം ഇതിലൂടെ ഏർപ്പെടുത്തി |
68,834 | അഹിംസയിലൂന്നിയ സതയാഗരഹംഎന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി | അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോകമെമ്പാടും ഗാന്ധി ശ്രദ്ധേയനായി |
68,835 | അതു എന്തു കൊണ്ട് ചെയ്തു എനന വിശദീകരണം ആണ് ഇത് | അതു എന്തു കൊണ്ട് ചെയ്തു എന്ന വിശദീകരണം ആണ് ഇത് |
68,836 | അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർസിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു | അകാരണമായ ഈ പകയുടെ ആദ്യ രക്തസാക്ഷി ബൽബീർ സിംഗ് സോധി എന്ന ഇന്ത്യക്കാരനായിരുന്നു |
68,837 | അവരുടെനിന്നും വിലപിടിപ്പുള്ള പലചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ | അവരുടെ ദേശീയമ്യൂസിയത്തിൽ നിന്നും വിലപിടിപ്പുള്ള പല ചിത്രങ്ങളും ആരുമറിയാതെ വിറ്റ് പണമാക്കാൻ തുടങ്ങി |
68,838 | അവൾ ഒരു കടയിൽനിന്ന് മറ്റൊന്നിലേക്ക് പോയി | അവൾ ഒരു കടയിൽ നിന്ന് മറ്റൊന്നിലേക്ക് പോയി |
68,839 | മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് പറയുക | മലയാള പത്രങ്ങൾ ഒക്കെ വേറെ ഒരു പേരാണ് സാധാരണ പറയുക |
68,840 | അമ്മയാകട്ടെ തികഞഞഈശ്വരവിശ്വാസിയായിരുന്നു | അമ്മയാകട്ടെ തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു |
68,841 | ലേഖനങങൾ ഇനിയും നന്നാക്കാൻശ്രമിക്കാംജസീം | ലേഖനങ്ങൾ ഇനിയും നന്നാക്കാൻ ശ്രമിക്കാം ജസീം |
68,842 | അതേ സമയം ഇതേ രൂപഭാവംപ്രകടിപ്പിക്കുന്ന സിലികകേററസംയുക്തങ്ങളുണ്ട് | അതേ സമയം ഇതേ രൂപഭാവം പ്രകടിപ്പിക്കുന്ന സിലിക്കേറ്റ് സംയുക്തങ്ങളുണ്ട് |
68,843 | അദ്ദേഹത്തിന്റെചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദകാഴ്ചപ്പാട് | അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ ഈ നിരീശ്വരവാദ കാഴ്ചപ്പാട് ഉൾക്കൊള്ളിച്ചിട്ടുണ്ട്. |
68,844 | അതിനുപകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല പുതിയ | അതിനു പകരം വയ്ക്കാൻ വേണ്ടിയുള്ളതായിരുന്നില്ല ഈ പുതിയ കുർബ്ബാന |
68,845 | അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എനതു പരയോജനം | അല്ലാതെ നമ്മൾ എഴുതുന്നത് കൊണ്ട് എന്തു പ്രയോജനം |
68,846 | പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻകഴിയും | പ്രത്യേകിച്ച് താങ്കൾക്ക് താങ്കളുടെ തിരുത്തലുകൾ ഒരുമിച്ച് കാണാൻ കഴിയും |
68,847 | നീക്കം ചെയ്യരുത് എന്നതാണ് എന്റെ | നീക്കം ചെയ്യരുത് എന്നതാണ് എന്റെ അഭിപ്രായം |
68,848 | നിരാശനാകാതെ ദാസ് | നിരാശനാകാതെ ദാസ് പരിശ്രമിച്ചുകൊണ്ടേയിരുന്നു |
68,849 | വഴിയിലേക്ക് ചെറുതായിഇടത് തിരിയുക | വഴിയിലേക്ക് ചെറുതായി ഇടത് തിരിയുക |
68,850 | ആറ്ആഴ്ചയ്ക്കും ആഴ്ചയ്ക്കും ഇടയിൽ പൂച്ചഇവരെമുലയൂട്ടുന്നത് നിർത്തും | ആറ് ആഴ്ചയ്ക്കും ഏഴ് ആഴ്ചയ്ക്കും ഇടയിൽ പൂച്ച ഇവരെ മുലയൂട്ടുന്നത് നിർത്തും |
68,851 | അവർക്കു തന്നെഭൂമി വിട്ടുകൊടുത്തുതിരിച്ചു വനനു | അവർക്കു തന്നെ ഭൂമി വിട്ടുകൊടുത്തു തിരിച്ചു വന്നു |
68,852 | ഒന്നുകില്‍ സുനില്‍ പറഞഞതുപോലെ തെളിവു നലകിയാല മാത്രം മതിയാവും | ഒന്നുകില്‍ സുനില്‍ പറഞ്ഞതുപോലെ തെളിവു നല്‍കിയാല്‍ മാത്രം മതിയാവും |
68,853 | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ | അങ്കമാലി രേഖകൾ എന്ന പുസ്തകത്തിൽ നിന്നാണ് ആ വാചകം |
68,854 | അവയെക്കുറിച്ചറിയാന്‍ അക്ബര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍കാണുക | അവയെക്കുറിച്ചറിയാന്‍ അക്ബര്‍ നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
68,855 | നുറ യാർഡിൽ | നുറ് യാർഡിൽ |
68,856 | അവർവേർതിരിഞ്ഞാണ് ഈ സഭയിൽ ചെയ്തിരുന്നത് | അവർ വേർ തിരിഞ്ഞാണ് ഈ സഭയിൽ വോട്ടു ചെയ്തിരുന്നത്. |
68,857 | നിങ്ങൾ എതതിചചേർനനു | നിങ്ങൾ എത്തിച്ചേർന്നു. |
68,858 | അവയെക്കുറിച്ചറിയാന്‍ നാനാര്‍ത്ഥങ്ങള്‍എന്ന താള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ ഉപവാസം നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
68,859 | ആഫ്രിക്കൻ ആനകളെ ഇപ്പോൾസഫാരികൾക്ക് ഉപയോഗിക്കാറുണ്ട് | ആഫ്രിക്കൻ ആനകളെ ഇപ്പോൾ സഫാരികൾക്ക് ഉപയോഗിക്കാറുണ്ട് |
68,860 | അരങ്ങേറ്റത്തിനു ശേഷംഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായിഅഭിനയം തുടർന്നു | അരങ്ങേറ്റത്തിനു ശേഷം ഏതാണ്ട് അഞ്ചു ചിത്രങ്ങളിൽകൂടി കമലഹാസൻ ബാലതാരമായി അഭിനയം തുടർന്നു |
68,861 | അവളെ അതിൽ നിന്നുവിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് | ആദം അവളെ അതിൽ നിന്നു വിളിച്ചു മാറ്റിയതിനു ശേഷവും അവൾ ആ നിഴലിലേയ്ക്ക് തിരികേ പോകുന്നുണ്ട് |
68,862 | അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി ചെ തയ്യാറായില്ല | അടുത്ത ദിവസം ബൊളീവിയൻ മേധാവികളുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ ചെ തയ്യാറായില്ല |
68,863 | അവർ രണ്ടുരക്ഷകർത്താക്കളെ | അവർ പേരക്കുട്ടികൾക്ക് രണ്ടു രക്ഷകർത്താക്കളെ നിയമിച്ചു |
68,864 | അതിനുവേണ്ടിനീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു | അതിനു വേണ്ടി നീക്കം ചെയ്യുന്ന ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു |
68,865 | അവസാനവാക്ക് ആരോഅവര്‍ആണ് നമ്പൂതിരി | അവസാന വാക്ക് ആരോ അവര്‍ ആണ് നമ്പൂതിരി |
68,866 | വിമാനം എന്ന വാക്കാൽവിവക്ഷിക്കാവുന്ന ഒന്നിലധികം | വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,867 | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർചച | അമ്പലത്തിനെ ചുറ്റിപ്പറ്റിയാണു അന്നമട ഗ്രാമത്തിന്റെ വളർച്ച |
68,868 | ഇനി ഈപ്രവർത്തനം കുറച്ചു വേഗത്തിൽ ചെയ്യുക | ഇനി ഈ പ്രവർത്തനം കുറച്ചു വേഗത്തിൽ ചെയ്യുക |
68,869 | അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലുംമരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു | അദ്ദേഹത്തിന്റെ യോദ്ധാക്കൾ കൂടുതലും മരിച്ചത് ആനകളുമായി ഏറ്റുമുട്ടിയായിരുന്നു |
68,870 | അവരെല്ലാം ഇരുമ്പ്,ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ | അവരെല്ലാം ഇരുമ്പ്, ഉരുക്ക് വ്യവസായങ്ങളിൽ പണിയെടുക്കാൻ നിർബന്ധിതരായി. |
68,871 | അങങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി | അങ്ങനെ അദ്ദേഹം സ്വന്തം രാജ്യത്തിൽ തന്നെ വെറുക്കപ്പെട്ടവനായി |
68,872 | അതിനു വേറേ അർത്ഥംഉണ്ടെങ്കിൽ പറയൂമാഷേ | അതിനു വേറേ അർത്ഥം ഉണ്ടെങ്കിൽ പറയൂ മാഷേ |
68,873 | അശ്വമേധം പോലുള്ള യാഗങ്ങളിലുംരാജസൂയംപോലുള്ള യജഞങങളിലും നൃത്തം ഒരു പരധാന ചടങ്ങായിരുന്നു | അശ്വമേധം പോലുള്ള യാഗങ്ങളിലും രാജസൂയം പോലുള്ള യജ്ഞങ്ങളിലും നൃത്തം ഒരു പ്രധാന ചടങ്ങായിരുന്നു |
68,874 | ആസ്മഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ ബാധികകുനനുവെനനസാമാന്യവൽക്കരിക്കാനാവില്ല | ആസ്മ ഏതെങ്കിലും പ്രത്യേക ജനവിഭാഗങ്ങളെ കൂടുതലായി ബാധിക്കുന്നുവെന്ന് സാമാന്യവൽക്കരിക്കാനാവില്ല |
68,875 | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കൊടിമരം ഉറപ്പിക്കുന്നു | ആശാരിയും മറ്റുള്ളവരും ചേർന്ന് മണ്ണിട്ട് കുഴിയിൽ കൊടിമരം ഉറപ്പിക്കുന്നു |
68,876 | കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെഉപയോഗിച്ചിരുന്നത് | കൂടുതലായും സംസ്കൃതം ആയിരുന്നു ഇങ്ങനെ ഉപയോഗിച്ചിരുന്നത് |
68,877 | അവ നിറങ്ങൾ കൊടുത്ത് | അവ നിറങ്ങൾ കൊടുത്ത് ഭംഗിയാക്കിയിരിക്കുന്നു |
68,878 | അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠികകാൻ ആശ്രയിച്ചേ മതിയാകൂ | അതിനാൽ അവർക്ക് അവർ പഠിക്കേണ്ട കാര്യങ്ങൾ പഠിക്കാൻ മുതിർന്നവരെ ആശ്രയിച്ചേ മതിയാകൂ |
68,879 | അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസസിലായി | അതോടൊപ്പം മറ്റ് താരാപഥങ്ങൾ ഉണ്ടെന്നും മനസ്സിലായി. |
68,880 | ഈ ലേഖനം കോഴിക്കോട്എന്ന താളുമായി ലയിപ്പിക്കുന്നതിന്ശുപാർശ ചെയ്തിരിക്കുന്നു | ഈ ലേഖനം കോഴിക്കോട് എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
68,881 | കവലയിൽ അഞചാമതതെ എക്സിറ്റ് എടുക്കുക | കവലയിൽ അഞ്ചാമത്തെ എക്സിറ്റ് എടുക്കുക |
68,882 | അപ്പോൾ കൾചേർക്കാൻ ന്യായംകാണുന്നില്ല | അപ്പോൾ കൾ ചേർക്കാൻ ന്യായം കാണുന്നില്ല |
68,883 | അധിനിവേശപ്രദേശങ്ങൾഅധിനിവേശരാജ്യത്തിന്റെ ഭാഗമായാണ് പടടികയിൽ കണക്കാക്കിയിട്ടുള്ളത് | അധിനിവേശപ്രദേശങ്ങൾ അധിനിവേശരാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ ഭാഗമായാണ് പട്ടികയിൽ കണക്കാക്കിയിട്ടുള്ളത് |
68,884 | അവർക്ക് മൂന്നോ നാലോ | അവർക്ക് മൂന്നോ നാലോ മക്കൾ ഉണ്ടായിരുന്നു |
68,885 | വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേസ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് | വള്ളത്തോൾ നഗർ എന്നാണ് ഈ റെയിൽവേ സ്റ്റേഷൻ നാമകരണം ചെയ്തിരിക്കുന്നത് |
68,886 | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞന ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് | അതിനദ്ദേഹം ദൈർഘ്യം കുറഞ്ഞ ജീവിതകാലമാണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്ന മറുപടിയാണ് നൽകിയത് |
68,887 | അനവധി ദേശീയ അന്തർദേശീയകായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് | അനവധി ദേശീയ അന്തർദേശീയ കായികമേളകൾക്ക് ഡെൽഹി ആതിഥേയത്വം വഹിച്ചിട്ടുണ്ട് |
68,888 | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർകൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭയമായി | അമേരിക്കയിൽ നീച്ചയുടെ രചനകൾ വാൾട്ടർ കൗഫ്മാന്റെ പരിഭാഷയിൽ പരക്കെ ലഭ്യമായി |
68,889 | വിഷ്ണു എന്ന വാക്കാൽഒന്നിലധികം കാര്യങ്ങളുണ്ട് | വിഷ്ണു എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
68,890 | കാരണം മലയാളംപേരുകള്‍ ആര്‍ക്കും അറിയിലല | കാരണം മലയാളം പേരുകള്‍ ആര്‍ക്കും അറിയില്ല |
68,891 | കേരളസാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനുലഭിച്ചിട്ടുണ്ട് | കേരള സാഹിത്യ അക്കാദമി കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട് |
68,892 | അത് പോലെ യെമനി മന്തിയും ഒരുപ്രധാന ഭക്ഷണമാണ് | അത് പോലെ യെമനി മന്തിയും ഒരു പ്രധാന ഭക്ഷണമാണ് |
68,893 | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധംപൊട്ടിപ്പുറപ്പെടുന്നത് | അടിമത്തത്തെച്ചൊല്ലിയാണ് അമേരിക്കയിൽ ആദ്യത്തെ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. |
68,894 | ആ താളിൽ വിവരങ്ങൾ ചേർത്ത് ഒരു ആമുഖംഉണ്ടാക്കുകയും ചെയ്യാം | ആ താളിൽ ഈ വിവരങ്ങൾ ചേർത്ത് ഒരു ആമുഖം ഉണ്ടാക്കുകയും ചെയ്യാം |
68,895 | അഞ്ച് ആൺകുട്ടികളുംനാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽആയിരുന്നു സാലിം അലി ജനിച്ചത് | അഞ്ച് ആൺകുട്ടികളും നാല് പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത് |
68,896 | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിചചു | അതോടെ സൗദ് രാജകുടുംബം സാവധാനം ലോക നേതാക്കൾക്കൊപ്പം സ്ഥാനം പിടിച്ചു |
68,897 | ആദത്തിന്റെ മുനനറിയിപപിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാടടി | ആദത്തിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് തോട്ടത്തിൽ ഒറ്റയ്ക്ക് വേലചെയ്യാൻ അവൾ താത്പര്യം കാട്ടി |
68,898 | അങ്ങനെരണ്ടാം ലോകമഹായുദ്ധം അവസാനിച്ചു | അങ്ങനെ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു |
68,899 | മഹാനായഅശോകന്‍ ഈ ഭാഗമായി | മഹാനായ അശോകന്‍ ഈ രാജവംശത്തിന്റെ ഭാഗമായി |
68,900 | അപകടം മുൻകൂട്ടി കണ്ടബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു | അപകടം മുൻകൂട്ടി കണ്ട ബ്രിട്ടൻ പിന്മാറാൻ തീരുമാനിച്ചു |
68,901 | വിക്ടർ എനനഉച്ചാരണം ഫ്രഞ്ച് അല്ല | വിക്ടർ എന്ന ഉച്ചാരണം ഫ്രഞ്ച് അല്ല |
68,902 | അമേരിക്ക ഒരികകലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
68,903 | എന്തായാലും ഇപ്പോൾ ഒരുപാട് സംശയംആണ് ഈ കാര്യങ്ങളിൽ | എന്തായാലും ഇപ്പോൾ ഒരുപാട് സംശയം ആണ് ഈ കാര്യങ്ങളിൽ |
68,904 | തലക്കെട്ട് എന്നാണെന്റെഅഭിപ്രായം | അതുകൊണ്ട് തലക്കെട്ട് മാറ്റണം എന്നാണെന്റെ അഭിപ്രായം |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.