Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
68,905 | അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങങളോട കൂടിയ നാല്വൻ കോട്ടകൾ കൂട നിർമിച്ചു | അത് കൂടാതെ പത്തൊമ്പതാം നൂറ്റാണ്ടിൽ ഭീമമായ കവാടങ്ങളോട് കൂടിയ നാല് വൻ കോട്ടകൾ കൂടി നിർമിച്ചു |
68,906 | അറിയപ്പെടുന്ന ഒരു കവിആയിരുന്നു | അദ്ദേഹം അറിയപ്പെടുന്ന ഒരു കവി ആയിരുന്നു |
68,907 | ഇനതയയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയുംപ്രധാന ഭക്ഷണമാണ്‌അരി | ഇന്ത്യയിലെ എഴുപത്തിയഞ്ച് ശതമാനം ജനങ്ങളുടേയും പ്രധാന ഭക്ഷണമാണ് അരി |
68,908 | അതുകൊണ്ട് ജോണിന ഫെബ്രുവരിവരെ കാത്തിരിക്കേണ്ടിവന്നു | അതുകൊണ്ട് ജോണിന് ഫെബ്രുവരി വരെ കാത്തിരിക്കേണ്ടിവന്നു |
68,909 | അതിനറെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് | അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട് |
68,910 | കേരളത്തിലെസ്ഥലങ്ങള്‍ എന്നപേരില്‍ പുതിയ ഫലകം ഉണ്ടാക്കി | കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണ്ടാക്കി. |
68,911 | അതുപോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയുംഇവിടെ ആഘോഷിക്കുന്നു | അതു പോലെ പ്രകാശത്തിന്റെ ഉത്സവം എന്നറിയപ്പെടുന്ന ദീപാവലിയും ഇവിടെ ആഘോഷിക്കുന്നു |
68,912 | അനാഥരായആ കുട്ടികളെ മക്കളില്ലായിരുന്നഅമ്മാവനായിരുന്നു പിന്നീട് വളർത്തിയത് | അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട് വളർത്തിയത് |
68,913 | എന്താണ് ഈ വിഷയം എന്നുമനസ്സിലായില്ല | എന്താണ് ഈ ലേഖനത്തിന്റെ വിഷയം എന്നു മനസ്സിലായില്ല |
68,914 | ആദ്യ പന്തുമുതൽ അവസാനഒരേ ലാഘവത്തോടെകളിക്കാൻ സച്ചിനു കഴിയും | ആദ്യ പന്തുമുതൽ അവസാന പന്തുവരെ ഒരേ ലാഘവത്തോടെ കളിക്കാൻ സച്ചിനു കഴിയും |
68,915 | ആഗോളശരാശരിയിൽ നിന്നും താഴെയും | ആഗോള ശരാശരിയിൽ നിന്നും ഏറെ താഴെയും |
68,916 | ഹ്രസ്വദൂരപ്രതിരോധത്തിന് ഒത്തുചേരും | ഹ്രസ്വദൂര പ്രതിരോധത്തിന് ഒത്തുചേരും |
68,917 | സുരകഷാ നിരയെ കബളിപ്പിച്ചാണ് അധികാരം നേടിയത് | സുരക്ഷാ നിരയെ കബളിപ്പിച്ചാണ് അധികാരം നേടിയത് |
68,918 | സഖ്യം മറ്റൊരു വെങ്കലവും | സഖ്യം മറ്റൊരു വെങ്കലവും സമ്മാനിച്ചു |
68,919 | സംയുക്ത സംരംഭം ചരിത്രംതിരുത്തി | സംയുക്ത സംരംഭം ചരിത്രം തിരുത്തി |
68,920 | സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു | സംഭവ സമയത്ത് ഒപ്പമുണ്ടായിരുന്ന പ്രതിയെ തിരിച്ചറിഞ്ഞു |
68,921 | അക്കാലത്ത് പള്ളിക്കു സമീപംതന്നെ നിക്കാഹ് നടതതുകയായിരുനനു | അക്കാലത്ത് പള്ളിക്കു സമീപം തന്നെ നിക്കാഹ് നടത്തുകയായിരുന്നു |
68,922 | വേണ്ടാത്ത കാര്യമാണല്ലോ രോമാഞ്ചം | വായ്പ വേണ്ടാത്ത കാര്യമാണല്ലോ രോമാഞ്ചം |
68,923 | വനിതാ വിഭാഗത്തിലെ ഒന്നാം പുരുഷ രണ്ടാം ദിനം | വനിതാ വിഭാഗത്തിലെ ഒന്നാം പുരുഷ സഖ്യം രണ്ടാം ദിനം കളിക്കാനിറങ്ങിയിരുന്നു |
68,924 | ലോകത്തുള്ളതിലെ കരുത്തുറ്റ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ള അവകാശം റദ്ദാക്കി | ലോകത്തുള്ളതിലെ കരുത്തുറ്റ സാമ്രാജ്യങ്ങളുടെ ആയിരത്തിതൊണ്ണൂറ്റിയെട്ട് ദശാബ്ദം വരെയുള്ള അവകാശം റദ്ദാക്കി |
68,925 | കണ്ടു | രാജ്യത്തുള്ളതെല്ലാം കണ്ടു |
68,926 | രാജിവച്ചതടക്കം വ്യാഴാഴ്ചയുണ്ടായ രാഷ്ട്രീയ സംഭവ പശ്ചാത്തലത്തിലാണ് മാറ്റിയതെന്ന് കരുതുനനു | രാജിവച്ചതടക്കം വ്യാഴാഴ്ചയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് മാറ്റിയതെന്ന് കരുതുന്നു |
68,927 | സ്ഥാനംപങ്കിട്ടു | രണ്ടാം സ്ഥാനം പങ്കിട്ടു |
68,928 | ഒപപിടേണടിവരും | മേധാവി ഒപ്പിടേണ്ടിവരും |
68,929 | മുപ്പത്തിയഞ്ച്പേരോടൊപ്പം ആറ് യുവശാസ്ത്രജ്ഞന്മാരെയും ഭാവിയുടെ വാഗ്ദാനങ്ങളായി ചിത്രീകരിച്ചിരിക്കുന്നു | മുപ്പത്തിയഞ്ച് പേരോടൊപ്പം ആറ് യുവശാസ്ത്രജ്ഞന്മാരെയും ഭാവിയുടെ വാഗ്ദാനങ്ങളായി ചിത്രീകരിച്ചിരിക്കുന്നു |
68,930 | മിന്നും പൊന്നോണം ഇരുപത്തിമൂന്ന്വരെയാണ് | മിന്നും പൊന്നോണം ഇരുപത്തിമൂന്ന് വരെയാണ് |
68,931 | ഭൂരിഭാഗവും ദളിത് ചിന്താഗതികളാണ്ഉടലെടുക്കുന്നത് | ഭൂരിഭാഗവും ദളിത് ചിന്താഗതികളാണ് ഉടലെടുക്കുന്നത് |
68,932 | ഭൂരിഭാഗം ഓഹരികളുംസ്ഥാപനത്തിന് സ്വന്തമാകും | ഭൂരിഭാഗം ഓഹരികളും സ്ഥാപനത്തിന് സ്വന്തമാകും |
68,933 | ഭീഷണിയെ പുച്ഛിച്ചുതള്ളിയാണ്ജനത അധികാരത്തിലെത്തിയത് | ഭീഷണിയെ പുച്ഛിച്ചു തള്ളിയാണ് ജനത അധികാരത്തിലെത്തിയത് |
68,934 | ഭാര്യയുംവാടകയ്ക്കാണ്താമസിച്ചിരുന്നത് | ഭാര്യയും വാടകയ്ക്കാണ് താമസിച്ചിരുന്നത് |
68,935 | ഫലകത്തിനു വേണ്ടിയുള്ള നാലാമത് കേളികടന്നു | ഫലകത്തിനു വേണ്ടിയുള്ള നാലാമത് കേളി കടന്നു |
68,936 | അകത്തോ പുറത്തോ വിധി ഇന്ന് നേടിയ കുമാരിയെ തുണയ്ക്കുമോ എന്ന് ഇന്നറിയാം | അകത്തോ പുറത്തോ വിധി ഇന്ന് നേടിയ കുമാരിയെ ദൈവം തുണയ്ക്കുമോ എന്ന് ഇന്നറിയാം |
68,937 | പണംവാങ്ങി മധ്യനിര എന്ന ചിന്തയിലാണ് | പണം വാങ്ങി മധ്യനിര ശക്തിപ്പെടുത്തണം എന്ന ചിന്തയിലാണ് |
68,938 | പട്ടുപാവാടയും വളയും നിക്കും വേണംഎന്ന് പറയും | പട്ടുപാവാടയും വളയും നിക്കും വേണം എന്ന് പറയും |
68,939 | പട്ടണങ്ങളിലുംആക്രമണങ്ങളുണ്ടായി | പട്ടണങ്ങളിലും ആക്രമണങ്ങളുണ്ടായി |
68,940 | നൃത്തം പാട്ട്എന്നിവയിലും പങകാളികളാകുനനതിനക്ഷണിച്ചിട്ടുണ്ട് | നൃത്തം പാട്ട് എന്നിവയിലും പങ്കാളികളാകുന്നതിന് ക്ഷണിച്ചിട്ടുണ്ട് |
68,941 | നിലവിലുള്ളസൈന്യം ആയിരത്തി തൊള്ളായിരത്തിഅറുപത്തിയേഴിലാണ് പ്രവേശിച്ചത് | നിലവിലുള്ള സൈന്യം ആയിരത്തി തൊള്ളായിരത്തി അറുപത്തിയേഴിലാണ് പ്രവേശിച്ചത് |
68,942 | വകുപ്പിനു മാത്രമേ പ്രാബല്യമുള്ളൂ | നാലാം വകുപ്പിനു മാത്രമേ പ്രാബല്യമുള്ളൂ |
68,943 | നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കത്തിലേക്ക് സവാഗതം | നാട്ടുപച്ചയുടെ അറുപത്തിരണ്ടാം ലക്കത്തിലേക്ക് സ്വാഗതം |
68,944 | ധനമന്ത്രി ആള്കൊള്ളാം | ധനമന്ത്രി ആള് കൊള്ളാം |
68,945 | തൊണ്ണൂറ്റിരണ്ട്തൊണ്ണൂറ്റിമൂന്നിലെ പര്യടനത്തിനിടെ മദ്യംകൈവശം വെച്ചതിന് | തൊണ്ണൂറ്റിരണ്ട് തൊണ്ണൂറ്റിമൂന്നിലെ പര്യടനത്തിനിടെ മദ്യം കൈവശം വെച്ചതിന് പിടിച്ചിരുന്നു |
68,946 | തെരഞ്ഞെടുപ്പ് കാലത്ത് വില കൂടിയതാണ്എണ്ണയ്ക്ക് | തെരഞ്ഞെടുപ്പ് കാലത്ത് വില കൂടിയതാണ് എണ്ണയ്ക്ക് |
68,947 | തിളങ്ങുന്ന കണ്ണാടികളും കുളിജപം എന്നിവയ്ക്കുള്ള സൌകര്യവും സജ്ജമാക്കിയിട്ടുണ്ട് | തിളങ്ങുന്ന കണ്ണാടികളും കുളി ജപം എന്നിവയ്ക്കുള്ള സൌകര്യവും സജ്ജമാക്കിയിട്ടുണ്ട് |
68,948 | ചിലരുടെമനസ്സൊക്കെ മാറിപ്പോകുന്നുണ്ട് | ചിലരുടെ മനസ്സൊക്കെ മാറിപ്പോകുന്നുണ്ട് |
68,949 | കോടടയകകടുതതുളള അതിവിശാലമായി വയാപിചചു കിടക്കുന്ന ആഴമില്ലാത്ത അസാധാരണമായ വികസിചചു | കോട്ടയ്ക്കടുത്തുള്ള അതിവിശാലമായി വ്യാപിച്ചു കിടക്കുന്ന ആഴമില്ലാത്ത അസാധാരണമായ വികസിച്ചു |
68,950 | കേന്ദ്രം പരിശോധിച്ച ശേഷമേമേധാവിക്ക് കൈമാറൂ | കേന്ദ്രം പരിശോധിച്ച ശേഷമേ മേധാവിക്ക് കൈമാറൂ |
68,951 | കളിയുടെ നിയനതരണം പിടിച്ചെടുത്തത് കാണിയെ പുറത്താക്കിയാണ് | കളിയുടെ നിയന്ത്രണം പിടിച്ചെടുത്തത് കാണിയെ പുറത്താക്കിയാണ് |
68,952 | കഥാകൃത്തിന്റെ മകനാണ് സമമാനജേതാവും | കഥാകൃത്തിന്റെ മകനാണ് സമ്മാന ജേതാവും |
68,953 | കണ്ടാലും സംസാരിക്കില്ലെന്നു പറയുനനവരെ സംശയിക്കേണ്ടിയിരിക്കുന്നു | കണ്ടാലും സംസാരിക്കില്ലെന്നു പറയുന്നവരെ സംശയിക്കേണ്ടിയിരിക്കുന്നു |
68,954 | യുദ്ധഭ്രാന്തനും ഭീകരവാദിയുമാണ് കക്ഷിയുടെ നേതാവ് | കടുത്ത യുദ്ധഭ്രാന്തനും ഭീകരവാദിയുമാണ് കക്ഷിയുടെ നേതാവ് |
68,955 | പൂക്കളങ്ങളും സദ്യയും ഒരുക്കുന്നുണ്ട് | ഓണത്തിന് പൂക്കളങ്ങളും സദ്യയും ഒരുക്കുന്നുണ്ട് |
68,956 | ഓണക്കാലത്ത് സമ്മാനമേള നടതതുനനു | ഓണക്കാലത്ത് സമ്മാനമേള നടത്തുന്നു |
68,957 | ഒട്ടനവധി ആളുകളുടെ പുണ്യ കേന്ദ്രമാണ് ജന്മഗ്രാമം | ഒട്ടനവധി ആളുകളുടെ പുണ്യ കേന്ദ്രമാണ് ഈ ജന്മഗ്രാമം |
68,958 | മകനാണ് വീടു മേടിച്ചത് | ഉദ്യോഗസ്ഥനായ മകനാണ് വീടു മേടിച്ചത് |
68,959 | ഉടമയെ രേഖകളിലൂടെ കണ്ടെത്തിശിക്ഷിക്കണമെന്ന്വാദിച്ചു | ഉടമയെ രേഖകളിലൂടെ കണ്ടെത്തി ശിക്ഷിക്കണമെന്ന് വാദിച്ചു |
68,960 | ആഘോഷം കഴിഞ്ഞരാത്രിയിലാണ് നടന്നത് | ഈദ് ആഘോഷം കഴിഞ്ഞ രാത്രിയിലാണ് നടന്നത് |
68,961 | ഇരുപത ദശാംശംഅഞ്ചിന് മൂന്നാം സ്ഥാനത്തായി | ഇരുപത് ദശാംശം അഞ്ചിന് മൂന്നാം സ്ഥാനത്തായി |
68,962 | ഇത്തവണ നായകനായി രണ്ടാമതെത്തിയനടനാണ് പുരസ്കാരം | ഇത്തവണ നായകനായി രണ്ടാമതെത്തിയ നടനാണ് പുരസ്കാരം |
68,963 | ഇത്തരമൊരു കേനദരംസ്ഥാപിക്കുന്നത് പെട്ടെന്നുള്ള ആക്രമണം നേരിടുന്നതിനാണെന്ന് സംശയിക്കുന്നു | ഇത്തരമൊരു കേന്ദ്രം സ്ഥാപിക്കുന്നത് പെട്ടെന്നുള്ള ആക്രമണം നേരിടുന്നതിനാണെന്ന് സംശയിക്കുന്നു |
68,964 | ആറായിരത്തി അഞ്ഞൂറ്റി പതിനഞ്ചാംവണ്ടിയും അതേ വഴിക്ക് മറ്റൊരു വണ്ടിയും ഓടുന്നതായും പുസ്തകത്തിലുണ്ട് | ആറായിരത്തി അഞ്ഞൂറ്റി പതിനഞ്ചാം വണ്ടിയും അതേ വഴിക്ക് മറ്റൊരു വണ്ടിയും ഓടുന്നതായും പുസ്തകത്തിലുണ്ട് |
68,965 | ആദ്യമായിട്ടാണ് മലയാളി താരത്തിന്ബഹുമതിലഭിക്കുന്നത് | ആദ്യമായിട്ടാണ് മലയാളി താരത്തിന് ബഹുമതി ലഭിക്കുന്നത് |
68,966 | ആദ്യമായാണ് സംരംഭം | ആദ്യമായാണ് ഇത്തരമൊരു സംരംഭം |
68,967 | ആദായനികുതി വകുപ്പിനെ അറിയിക്കാനുള്ളഅവസാന തീയതിമുപ്പതായിരുന്നു | ആദായ നികുതി വകുപ്പിനെ അറിയിക്കാനുള്ള അവസാന തീയതി മുപ്പതായിരുന്നു |
68,968 | അവസരം കിട്ടിയത്പാടാനാണ് | അവസരം കിട്ടിയത് പാടാനാണ് |
68,969 | അവരെ സമുദ്രത്തിനുകൊടുത്തു എന്നായി രക്ഷപ്പെട്ടവരിലൊരാളുടെ പ്രസ്താവന | അവരെ സമുദ്രത്തിനു കൊടുത്തു എന്നായി രക്ഷപ്പെട്ടവരിലൊരാളുടെ പ്രസ്താവന |
68,970 | അധോലോക നേതാവും കൂട്ടാളികളായമുപ്പത്തിയൊന്ന് പോരാളികളും പിടിയിലായി | അധോലോക നേതാവും കൂട്ടാളികളായ മുപ്പത്തിയൊന്ന് പോരാളികളും പിടിയിലായി |
68,971 | അതുകൊണ്ട്അതിനു ശേഷം സ്ഥാപിച്ചതിനെജൈവവാതക സഹായം ലഭിക്കൂ | അതുകൊണ്ട് അതിനു ശേഷം സ്ഥാപിച്ചതിനെ ജൈവവാതക സഹായം ലഭിക്കൂ |
68,972 | അതും എന്റെജീവിതത്തിലെ ഏറ്റവും നല്ലസമയമായിരുന്നു | അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു |
68,973 | അതിലൂടെ മാത്രമേ അദദേഹം മുന്നോട്ടുനീങ്ങൂ | അതിലൂടെ മാത്രമേ അദ്ദേഹം മുന്നോട്ടു നീങ്ങൂ |
68,974 | സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രതിരോധ സംവിധാനം ഭീഷണിയാണെന്ന്സൈനിക മേധാവി | സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രതിരോധ സംവിധാനം ഭീഷണിയാണെന്ന് സൈനിക മേധാവി |
68,975 | സ്ഥാപകസ്മരണയ്ക്കായി പ്രഭാഷണം സംഘടിപ്പിച്ചത് നനനായി | സ്ഥാപക സ്മരണയ്ക്കായി പ്രഭാഷണം സംഘടിപ്പിച്ചത് നന്നായി |
68,976 | സേന മുന്നേറ്റം തുടരുമെന്ന് | സേന മുന്നേറ്റം തുടരുമെന്ന് പ്രധാനമന്ത്രി |
68,977 | സമീപത്തുള്ള അഞ്ച്കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് | സമീപത്തുള്ള അഞ്ച് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത് |
68,978 | സമാധാന ശ്രമവുമായിപ്രതിനിധി | സമാധാന ശ്രമവുമായി പ്രതിനിധി |
68,979 | സഭ നിയമ നടപടികകൊരുങങുനനു | സഭ നിയമ നടപടിക്കൊരുങ്ങുന്നു |
68,980 | സംസ്ഥാന വ്യവസായ വികസനധാരണയിലെത്തിയതാണ് മറ്റൊരു നാഴികക്കല്ല് | സംസ്ഥാന വ്യവസായ വികസന ധാരണയിലെത്തിയതാണ് മറ്റൊരു നാഴികക്കല്ല് |
68,981 | വേലക്കാരനെ നിഷ്ഠൂരമായി വധിച്ചതിനെതിരെ സംസ്ഥാനത്ത് രോഷമിരമ്പി | വേലക്കാരനെ നിഷ്ഠൂരമായി വധിച്ചതിനെതിരെ സംസ്ഥാനത്ത് ഞായറാഴ്ചയും രോഷമിരമ്പി |
68,982 | വേണ്ടാത്ത ചോദിക്കാതെ | വേണ്ടാത്ത സംശയം ചോദിക്കാതെ |
68,983 | വിതരണങ്ങളുടെ ഉദ്ഘാടനംവ്യാഴാഴ്ചനടക്കും | വിതരണങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും |
68,984 | വികസനം എഴുപത് കോടിയുടെ പദ്ധതികളിലൂടെ | വികസനം ഇരുന്നൂറ്റി എഴുപത് കോടിയുടെ പദ്ധതികളിലൂടെ |
68,985 | വക്താവ്അറിയിച്ചതാണിക്കാര്യം | വക്താവ് അറിയിച്ചതാണിക്കാര്യം |
68,986 | ലോകത്തിലെതന്നെ ഏറ്റവും വലിയ വാതക വ്യവസായത്തിനാണ് ഈ നഷ്ടം | ലോകത്തിലെ തന്നെ ഏറ്റവും വലിയ വാതക വ്യവസായത്തിനാണ് ഈ നഷ്ടം |
68,987 | രണ്ടായിരത്തിയഞ്ചിലെ ലോകവെങ്കല ജേതാവാണ് | രണ്ടായിരത്തിയഞ്ചിലെ ലോക വെങ്കല ജേതാവാണ് ഇത് |
68,988 | മോഷ്ടാവ് ഇറങങി ഓടിയതായി സംശയിക്കുന്നു | മോഷ്ടാവ് ഇറങ്ങി ഓടിയതായി സംശയിക്കുന്നു |
68,989 | മികച്ച സംവിധായകനായിതിരഞ്ഞെടുക്കപ്പെട്ടു | മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു |
68,990 | മികച്ച പ്രകടനത്തോടെ പുതിയ കുറിച്ചു എതിരാളി | മികച്ച പ്രകടനത്തോടെ പുതിയ തുടക്കം കുറിച്ചു ആദ്യ എതിരാളി |
68,991 | പരചാരണതതിനെതിരെ ഒരാഴ്ചക്കാലം സമരം നടത്താനും യോഗംതീരുമാനിച്ചു | മാധ്യമങ്ങളുടെ പ്രചാരണത്തിനെതിരെ ഒരാഴ്ചക്കാലം സമരം നടത്താനും യോഗം തീരുമാനിച്ചു |
68,992 | പ്രതിനിധികളായിരുന്ന സഖ്യം തോറ്റുപുറത്തായി | പ്രതിനിധികളായിരുന്ന സഖ്യം തോറ്റു പുറത്തായി |
68,993 | പ്രചാരണ ജാഥഇന്നലെപ്രയാണം ആരംഭിചചു | പ്രചാരണ ജാഥ ഇന്നലെ രാവിലെ പ്രയാണം ആരംഭിച്ചു |
68,994 | പേരിട്ടിരിക്കുന്നവരുമായി തുടങ്ങുകയെന്ന്രാജാവ് | പേരിട്ടിരിക്കുന്നവരുമായി സഹകരിച്ചാണ് വിമാന വ്യവസായം തുടങ്ങുകയെന്ന് രാജാവ് |
68,995 | പുരസ്കാരത്തിന്തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനാണ് | പുരസ്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ട ഏക കളിക്കാരനാണ് |
68,996 | പുതുതായി പാചകംആരംഭിച്ചിട്ടുണ്ട് | പുതുതായി പാചകം ആരംഭിച്ചിട്ടുണ്ട് |
68,997 | പദധതിയുമായിമുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു | പദ്ധതിയുമായി മുന്നോട്ടു പോകാനും യോഗം തീരുമാനിച്ചു |
68,998 | പത്നിയുടെ വീണ്ടും തലവേദന സൃഷ്ടിക്കുന്നു | പത്നിയുടെ പ്രസ്താവന വീണ്ടും തലവേദന സൃഷ്ടിക്കുന്നു |
68,999 | പതിനഞ്ചിനുമായിരുന്നു | പതിമൂന്നിനും പതിനഞ്ചിനുമായിരുന്നു തെരഞ്ഞെടുപ്പ് |
69,000 | കായികതാരമാണ് ഉത്സവത്തിന് സംഭാവന കൊടുത്തത് | പണക്കാരനായ കായികതാരമാണ് ഉത്സവത്തിന് സംഭാവന കൊടുത്തത് |
69,001 | നിമിഷയെ ഭാഗ്യംതുണച്ചു | നിമിഷയെ ഭാഗ്യം തുണച്ചു |
69,002 | നിങ്ങളുടെ ജീവിതം പ്രമേയമാക്കിചിത്രം വരുന്നു | നിങ്ങളുടെ ജീവിതം പ്രമേയമാക്കി ചിത്രം വരുന്നു |
69,003 | നഷടതതിലവസാനിചച വിപണി ബുധനാഴ്ച | നഷ്ടത്തിലവസാനിച്ച വിപണി ബുധനാഴ്ച നേട്ടമുണ്ടാക്കി |
69,004 | അധ്വാനശേഷിയുടെ ഉടമ | തൊഴിലാളിയാണ് അധ്വാനശേഷിയുടെ ഉടമ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.