Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,005 | തലസ്ഥാന നഗര വികസനത്തിനുള്ളഫലപ്രദമായ പദ്ധതിയാണ് തീരപഥം | തലസ്ഥാന നഗര വികസനത്തിനുള്ള ഫലപ്രദമായ പദ്ധതിയാണ് തീരപഥം |
69,006 | തലസ്ഥാനത്തെ മാലിന്യം ജനവാസമില്ലാത്തകേന്ദ്രങ്ങളിലേക്ക് | തലസ്ഥാനത്തെ മാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് |
69,007 | ജന്മനാ ബധിരനും മൂകനുമാണ | ജന്മനാ ബധിരനും മൂകനുമാണ് |
69,008 | ചെറുകിട വയവസായികളൊകകെ കേട്ടുപഠിച്ചോ | ചെറുകിട വ്യവസായികളൊക്കെ കേട്ടു പഠിച്ചോ |
69,009 | കയററുമതി ലക്ഷ്യം ആറായിരംകോടി | കയറ്റുമതി ലക്ഷ്യം ആറായിരം കോടി |
69,010 | കതിന പൊട്ടുന്നതിനേക്കാളുംഉച്ചത്തിലായിരുന്നു ശബദം | കതിന പൊട്ടുന്നതിനേക്കാളും ഉച്ചത്തിലായിരുന്നു ശബ്ദം |
69,011 | ഒന്നാമതെത്തുന്നയാളുടെ വേഗത്തെപ്പറ്റിയല്ല | ഒന്നാമതെത്തുന്നയാളുടെ വേഗത്തെപ്പറ്റിയല്ല പറഞ്ഞത് |
69,012 | ഏഴു നീണ്ട ജീവിതത്തിനുടമയാണ് | ഏഴു ദശാബ്ദം നീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയാണ് |
69,013 | മൈതാനം നിറഞ്ഞു കളിച്ചു | ഏഴാം മൈതാനം നിറഞ്ഞു കളിച്ചു |
69,014 | ഏറ്റവുംവലിയ വ്യാപാര കേനദരമാണനാം കാണുന്നത് | ഏറ്റവും വലിയ വ്യാപാര കേന്ദ്രമാണ് നാം കാണുന്നത് |
69,015 | നിമിഷത്തിലാണ് വിലപ്പെട്ട സമനില പിടിച്ചുപറ്റിയത് | എഴുപത്തിയേഴാം നിമിഷത്തിലാണ് വിലപ്പെട്ട സമനില പിടിച്ചുപറ്റിയത് |
69,016 | എതിരാളിയെ നിലം തൊടാതെപറപ്പിച്ചാണ് ജൈതരയാതരയകക തുടക്കമിട്ടത് | എതിരാളിയെ നിലം തൊടാതെ പറപ്പിച്ചാണ് ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത് |
69,017 | ഈഉപകരണം ഉപയോഗിക്കാവുന്നതാണ് | ഈ ഉപകരണം ഉപയോഗിക്കാവുന്നതാണ് |
69,018 | ഇസ്ലാം മതംസ്വീകരിക്കണം | ഇസ്ലാം മതം സ്വീകരിക്കണം |
69,019 | ഇത് പറയുന്നത് മറ്റാരുമല്ല ലോകം കണ്ട ഏറ്റവുംമികച്ച ഒരാളാണ് | ഇത് പറയുന്നത് മറ്റാരുമല്ല ലോകം കണ്ട ഏറ്റവും മികച്ച ഒരാളാണ് |
69,020 | ആഭ്യന്തര ഏറ്റുവാങ്ങി | ആഭ്യന്തര മന്ത്രി ഏറ്റുവാങ്ങി |
69,021 | ആക്രമണം സംബന്ധിച്ച് പ്രതിയെഇരുപതിന് തൂക്കിക്കൊല്ലും | ആക്രമണം സംബന്ധിച്ച് പ്രതിയെ ഇരുപതിന് തൂക്കിക്കൊല്ലും |
69,022 | ആകാശത്തെ തൊട്ട് തെളിയിച്ച്തൊട്ടടുത്ത നിമിഷം ഭസ്മമായി | ആകാശത്തെ തൊട്ട് അജയ്യത തെളിയിച്ച് തൊട്ടടുത്ത നിമിഷം ഭസ്മമായി |
69,023 | അവിടുന്ന് എത്തിച്ചതാണ് ഈ പ്രത്യേകകല്ല് | അവിടുന്ന് എത്തിച്ചതാണ് ഈ പ്രത്യേക കല്ല് |
69,024 | അരലക്ഷംരൂപയുടെ ജാമ്യത്തിലായിരുന്നു വിട്ടയച്ചത് | അരലക്ഷം രൂപയുടെ ജാമ്യത്തിലായിരുന്നു വിട്ടയച്ചത് |
69,025 | അമ്മയുടെ അടുത്ത പദധതിയെനത | അമ്മയുടെ അടുത്ത പദ്ധതിയെന്ത് |
69,026 | അഭിമുഖമായിരിക്കുന്ന സ്വകാര്യമായ സംഗതിയാണ | അഭിമുഖമായിരിക്കുന്ന സ്വകാര്യമായ സംഗതിയാണ് |
69,027 | അന്വേഷണത്തെപ്പറ്റി കൂടുതലൊന്നുംസംഘംവിശദമാക്കിയില്ല | അന്വേഷണത്തെപ്പറ്റി കൂടുതലൊന്നും സംഘം വിശദമാക്കിയില്ല |
69,028 | അടുത്ത അവകാശി | അടുത്ത അവകാശി ആരാണ് |
69,029 | അകത്തേക്കുംവീഴാം പുറത്തേക്കും വീഴാം | അകത്തേക്കും വീഴാം പുറത്തേക്കും വീഴാം |
69,030 | പിന്നെ നാളേം ഒരു വലിയ സമ്മാനം കൊടുക്കാനുണ്ട് ഇതിലും | പിന്നെ നാളേം ഒരു വലിയ സമ്മാനം കൊടുക്കാനുണ്ട് ഇതിലും വലുത് |
69,031 | മെയ് ഇരുപത്തിയേഴ് വരെയായിരുന്നുസൂചിയുടെ ശിക്ഷാ കാലാവധി | മെയ് ഇരുപത്തിയേഴ് വരെയായിരുന്നു സൂചിയുടെ ശിക്ഷാ കാലാവധി |
69,032 | സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ദുഃഖിക്കാതെയും അല്ലലില്ലാതെയും കഴിയുക | സന്തുഷ്ടമായ ജീവിതത്തിന് ആവശ്യമായുള്ളത് ദുഃഖിക്കാതെയും അല്ലലില്ലാതെയും കഴിയുക എന്നതാണ് |
69,033 | ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദരി | ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി |
69,034 | ഓരോ ഹൃദ്സ്പന്ദനങ്ങളും വേദനയോടെതിരിച്ചറിഞ്ഞു | ഓരോ ഹൃദ്സ്പന്ദനങ്ങളും വേദനയോടെ തിരിച്ചറിഞ്ഞു |
69,035 | പിന്നീട്മന്ത്രോച്ചാരണത്തിന്റെ താളം പറകൊട്ടിലിലൂടെ അനുഭവവേദ്യമാകും | പിന്നീട് മന്ത്രോച്ചാരണത്തിന്റെ താളം പറകൊട്ടിലിലൂടെ അനുഭവവേദ്യമാകും |
69,036 | പരിഹാരം ഉടനെ | പ്രശ്ന പരിഹാരം ഉടനെ |
69,037 | ബദാംകഴിക്കൂ ആരോഗ്യം | ബദാം കഴിക്കൂ ആരോഗ്യം കാത്തുസൂക്ഷിക്കൂ |
69,038 | ബോധവത്കരണ പരിപാടിനടത്തി | ബോധവത്കരണ പരിപാടി നടത്തി |
69,039 | എല്ലവരുംസമ്മതിച്ചു | എല്ലവരും സമ്മതിച്ചു |
69,040 | കിളികളും നമമളും | കിളികളും നമ്മളും |
69,041 | കുഞ്ഞിക്കുരങ്ങനെ കൊഞ്ചിച്ചുകൊണ്ട്അമ്മയും പറയും | കുഞ്ഞിക്കുരങ്ങനെ കൊഞ്ചിച്ചുകൊണ്ട് അമ്മയും പറയും |
69,042 | ജ്യേഷ്ഠന് അനുജനോട്അസൂയ തോന്നി | ദുഷ്ടനായ ജ്യേഷ്ഠന് അനുജനോട് അസൂയ തോന്നി |
69,043 | ഈകണ്ട് അക്കുപ്പട്ടിയുംഅവിടെയെത്തി | ഈ രംഗം കണ്ട് അക്കുപ്പട്ടിയും അവിടെയെത്തി |
69,044 | എല്ലാം എന്നെ ദൈവംരക്ഷിച്ചോളും | എല്ലാം പറഞ്ഞു എന്നെ ദൈവം രക്ഷിച്ചോളും |
69,045 | കിരീടം അഴിചച ദൂരെ കളഞ്ഞിട്ട്പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു | കിരീടം അഴിച്ച് ദൂരെ കളഞ്ഞിട്ട് പൂച്ച പൊങ്ങാണ്ടനെ ശാപ്പിട്ടു |
69,046 | നാളെയേമടങ്ങിവരികയുള്ളൂ | നാളെയേ മടങ്ങിവരികയുള്ളൂ |
69,047 | നീഎന്താണ് ഇത്ര ചെറിയ പാത്രം കൊണ്ടുവന്നിരിക്കുന്നത് | നീ എന്താണ് ഇത്ര ചെറിയ പാത്രം കൊണ്ടുവന്നിരിക്കുന്നത് |
69,048 | പാത്രം നിറഞഞു പിന്നത്തെ കാര്യം പറയേണ്ടല്ലോ | പാത്രം നിറഞ്ഞു പിന്നത്തെ കാര്യം പറയേണ്ടല്ലോ |
69,049 | ഹ്ങാ കുരങ്ങുരാജാവ് മറ്റുള്ളകുരങ്ങന്മാരെ ഭയപ്പെടുത്തും | ഹ്ങാ കുരങ്ങുരാജാവ് മറ്റുള്ള കുരങ്ങന്മാരെ ഭയപ്പെടുത്തും |
69,050 | രാവിലെ പതിനൊന്നിന് ആരംഭികകുനന സമ്മേളനം സിനിമാതാരം ഉദ്ഘാടനം ചെയ്യും | രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന സമ്മേളനം സിനിമാതാരം ഉദ്ഘാടനം ചെയ്യും |
69,051 | ഇതളുകളെന്ന പേരിലുള്ള സ്ഥാപനംപാലാരിവട്ടത്ത് തുറന്നിട്ടുണ്ട് | ഇതളുകളെന്ന പേരിലുള്ള സ്ഥാപനം പാലാരിവട്ടത്ത് തുറന്നിട്ടുണ്ട് |
69,052 | മാവേലിക്കരകോവിലകവുമായി യാതൊരു ബനധവുമിലല | മാവേലിക്കര കോവിലകവുമായി യാതൊരു ബന്ധവുമില്ല |
69,053 | ഫാസിസ്റ്റുകളുടെകൊലവിളി ജനങ്ങളെ നേരിടും | ഫാസിസ്റ്റുകളുടെ കൊലവിളി ജനങ്ങളെ അണിനിരത്തി നേരിടും |
69,054 | മുക്കാൽ മൈൽകഴിയുമ്പോൾ | മുക്കാൽ മൈൽ കഴിയുമ്പോൾ |
69,055 | ഇടത് | നേരിയ ഇടത് |
69,056 | ഈന്തപ്പഴം കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ | ഈന്തപ്പഴം, ബദാം, കശുവണ്ടി മുതലായവയും ലഘുഭക്ഷണത്തിൽ ഉൾപ്പെടുത്താം |
69,057 | ഐഒയിലൂടെ പതിനഞ്ച്ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് | ഐ പി ഒയിലൂടെ പതിനഞ്ച് ശതമാനം ഓഹരികൾ വിറ്റഴിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് |
69,058 | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്നചൗധരി | ഹരിയാനയിൽ നിന്നുള്ള പ്രമുഖ നർത്തകിയും പാട്ടുകാരിയുമാണ് സപ്ന ചൗധരി |
69,059 | മഫ്തിയിലുള്ള പോലീസ്സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് | മഫ്തിയിലുള്ള പോലീസ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുക്കുന്നത് |
69,060 | കിട്ടാൻ എംബസി വഴിശ്രമിക്കും | കുട്ടിയെ കിട്ടാൻ എംബസി വഴി പരമാവധി ശ്രമിക്കും |
69,061 | ക്ഷമയും ശ്രദ്ധയും ഭകതിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു | ക്ഷമയും ശ്രദ്ധയും ഭക്തിയും മനുഷ്യന് ഇഹപരസൗഖ്യം നൽകുന്നു |
69,062 | പൂരം ദിവസം അഗ്നിശമനസേന ആംബുലൻസ് ഡോക്ടറുടെസേവനം എന്നിവയുംഉണ്ടാകും | പൂരം ദിവസം അഗ്നിശമനസേന, ആംബുലൻസ്, ഡോക്ടറുടെ സേവനം എന്നിവയും ഉണ്ടാകും |
69,063 | മകനായുംമരുമകനായും നിന്ന് ഇരുഭംഗിയായി നോക്കാനും പഠിച്ചു | മകനായും മരുമകനായും നിന്ന് ഇരു കുടുംബവും ഭംഗിയായി നോക്കാനും പഠിച്ചു |
69,064 | പിറ്റേന്നു മഹാറാണിയുടെ ഊഴമായിരുന്നുഅതു ലളിതമായിരുന്നു | പിറ്റേന്നു ഈജിപ്തിലെ മഹാറാണിയുടെ ഊഴമായിരുന്നു അതു ലളിതമായിരുന്നു |
69,065 | സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ്ആശ്വസിപ്പിച്ചു | സന്തോഷം കൊണ്ടു കരഞ്ഞ ഉമ്മയെ ഫഫദ് ആശ്വസിപ്പിച്ചു |
69,066 | ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജുംഫോണിൽ ലഭ്യമാവും | ഒപ്പം ഗൂഗിൾ ക്ലൗഡിൽ അൺലിമിറ്റഡ് സ്റ്റോറേജും ഫോണിൽ ലഭ്യമാവും |
69,067 | ഇങ്ങനെഹൃദയസ്പർശിയായമികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ | ഇങ്ങനെ ഹൃദയസ്പർശിയായ ഒട്ടനവധി മികച്ച രംഗങ്ങളുണ്ട് ദശരഥത്തിൽ |
69,068 | താരറാണി ശ്രീദേവിയുടെ മകളായ അരങ്ങേറ്റ ചിത്രമാണ്ധഡക് | താരറാണി ശ്രീദേവിയുടെ മകളായ ജാൻവിയുടെ അരങ്ങേറ്റ ചിത്രമാണ് ധഡക് |
69,069 | ഖസാക്കിന്റെപിതൃരൂപമായമൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു | ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
69,070 | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കുംലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
69,071 | വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത്അദ്ദേഹത്തെ സഹായിചചു | വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു |
69,072 | ശരിയായ പേര് അയ്യപ്പൻ പിളള | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
69,073 | താങ്കളുടെമനസ്സിൽഎന്താണ് എന്ന് മനസ്സിലായി | താങ്കളുടെ മനസ്സിൽ എന്താണ് എന്ന് മനസ്സിലായി |
69,074 | ശിവൻ ആണ്ഇവിടത്തെ പ്രധാനപ്രതിഷ്ഠ | ശിവൻ ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
69,075 | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു | അന്ന് മോത്തിഹാരി ബ്രിട്ടീഷ് ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയുടെ ഭാഗമായിരുന്നു |
69,076 | ഈ ലേഖനത്തിൽ എവിടെതെളിവ് ഉള്ളത് | ഈ ലേഖനത്തിൽ എവിടെ തെളിവ് ഉള്ളത് |
69,077 | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽഇവിടെ എഴുതാം | താങ്കൾ വിവർത്തനം ചെയ്യുന്ന പദങ്ങൾ ഇവിടെ അല്ലെങ്കിൽ ഇവിടെ എഴുതാം |
69,078 | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെഇല്ല | പരിസ്ഥിതി പ്രശ്നങ്ങൾ ഇവിടെ ഇതുവരെ ഇല്ല |
69,079 | കവലയിൽനാലാമത്തെ എക്സിറ്റ്എടുക്കുക | കവലയിൽ നാലാമത്തെ എക്സിറ്റ് എടുക്കുക |
69,080 | സെപ്റ്റംബർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞചെയ്തു | സെപ്റ്റംബർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു |
69,081 | പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളുംലവണങ്ങളുംഅടങ്ങിയിരിക്കുന്നു | പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും പ്രോട്ടീനുകളും ലവണങ്ങളും അടങ്ങിയിരിക്കുന്നു |
69,082 | ഇനതയയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു | ഇന്ത്യയുടെ വായുസേനയിൽ പതിനഞ്ചു വർഷം ജോലി ചെയ്തു |
69,083 | സത്യാഗ്രഹത്തിൽ കണ്ണൂരുംനാലു മാസം തടവിൽ കഴിഞഞു | സത്യാഗ്രഹത്തിൽ കണ്ണൂരും മംഗലാപുരത്തുമായി നാലു മാസം തടവിൽ കഴിഞ്ഞു |
69,084 | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം റാലിയിൽപങ്കെടുത്തു | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അമ്പതോളം പേർ റാലിയിൽ പങ്കെടുത്തു |
69,085 | പുരുഷന്മാരും ആൺകുടടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക | പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക |
69,086 | സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത് | സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത് |
69,087 | ശ്വാസം വിടടുകൊണട മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക | ശ്വാസം വിട്ടുകൊണ്ട് മുമ്പോട്ട് വളഞ്ഞ് നെറ്റി തറയിൽ മുട്ടിക്കുക |
69,088 | തിരുവിതാംകൂറിലേക്ക്സൈന്യത്തെ അയച്ച്അവിടം കീഴടക്കി | തിരുവിതാംകൂറിലേക്ക് സൈന്യത്തെ അയച്ച് അവിടം കീഴടക്കി |
69,089 | ജനുവരി ഡൽഹിയിലെ ഒരു ആശുപത്രിയിൽ മരണമടഞ്ഞു | ജനുവരി ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് മരണമടഞ്ഞു |
69,090 | തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽപരാജയം സുനിശ്ചിതമാണ് | ബുദ്ധിയുണ്ടെങ്കിലും ചോദ്യകർത്താവിനെ തെറ്റിദ്ധരിപ്പിക്കാനായില്ലെങ്കിൽ പരാജയം സുനിശ്ചിതമാണ് |
69,091 | വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടതതാറുണട | വിത്തുകളുപയോഗിച്ചും കമ്പുകൾ മുറിച്ചു നട്ടും പ്രജനനം നടത്താറുണ്ട് |
69,092 | സർക്കാരിനെ ശ്രമിക്കുന്നു ആരോപികകപപെടട കുറ്റം | സർക്കാരിനെ അട്ടിമറിക്കുവാൻ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം |
69,093 | സന്യാസികളാകുന്നവർ അവർക്കു വിധിചച വഴിഎന്നു വിശ്വസിച്ചു | സന്യാസികളാകുന്നവർ അതാണ് അവർക്കു വിധിച്ച വഴി എന്നു വിശ്വസിച്ചു |
69,094 | ഇപ്പോൾപാർട്ടി സംസ്ഥാന സമിതി അംഗമാണ് | ഇപ്പോൾ പാർട്ടി സംസ്ഥാന സമിതി അംഗമാണ് |
69,095 | പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡരജന | പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജന്‍ |
69,096 | ഈ കണ്ണി ഒന്നു ശ്രമിച്ചുനോക്കൂ | ഈ കണ്ണി ഒന്നു ശ്രമിച്ചു നോക്കൂ |
69,097 | അതിനായി നാളികേരമാണ് ഉപയോഗിച്ചിരുന്നത് | അതിനായി ആയിരത്തിയെട്ട് നാളികേരമാണ് ഉപയോഗിച്ചിരുന്നത് |
69,098 | ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായിതെറ്റിദ്ധരിക്കപ്പെടാം | ആസ്മയിലെ ചുമയും കഫക്കെട്ടും ന്യുമോണിയയായി തെറ്റിദ്ധരിക്കപ്പെടാം |
69,099 | ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന്തോന്നുന്നു | ഇതിനി ഇപ്പോളെ കൂടുതല്‍ വിശദീകരണ ആവശ്യമില്ലെന്ന് തോന്നുന്നു |
69,100 | അതിനൊത്തനടുക്കായി സരസ്വതിശില്പവുംകാണാം | അതിനൊത്തനടുക്കായി സരസ്വതി ശില്പവും കാണാം |
69,101 | അവയെകകുറിചചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക | അവയെക്കുറിച്ചറിയാൻ പ്രതിഷ്ഠ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,102 | അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന്പുള്ളിയെ കണ്ടു | അഞ്ചേകാലിന്റെ ട്രെയിനിൽ ഞാൻ ഇന്ന് പുള്ളിയെ കണ്ടു |
69,103 | ഡിലീറ്റ് ചെയ്തഭാഗങ്ങൾഇവിടെ ചേർക്കുന്നു | ഡിലീറ്റ് ചെയ്ത ഭാഗങ്ങൾ ഇവിടെ ചേർക്കുന്നു |
69,104 | അദ്ദേഹംമദീനയിൽ ഒരുപള്ളി സ്ഥാപിച്ചു | അദ്ദേഹം മദീനയിൽ ഒരു പള്ളി സ്ഥാപിച്ചു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.