Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,105 | അനവധി സമ്മാനങ്ങൾ അവൾക്ക്നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും | അനവധി സമ്മാനങ്ങൾ അവൾക്ക് നൽകുകയും അവളെ വാലായപ്പുരയിലേക്ക് മാറ്റുകയും ചെയ്യും |
69,106 | അവയെക്കുറിച്ചറിയാന്ഭീമൻ നാനാർത്ഥങ്ങൾഎന്ന താൾ കാണുക | അവയെക്കുറിച്ചറിയാന് ഭീമൻ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,107 | അക്കാലത്ത് അത് ഒരു കൃതിയുടെരൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല | അക്കാലത്ത് അത് ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല |
69,108 | അമേരിക്കയിലെ വിദഗ്ദ്ധന്മാർഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല | അമേരിക്കയിലെ വിദഗ്ദ്ധന്മാർ ഇതുവരെ അർഗ്രാരിയൻ ഭൂപരിഷ്കരണത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല |
69,109 | അതേ വർഷം നവംബറിൽ എമിലിയുടെസഹോദരിവിന്നിയും അതേവഴി പിന്തുടർന്നു | അതേ വർഷം നവംബറിൽ എമിലിയുടെ സഹോദരി വിന്നിയും അതേവഴി പിന്തുടർന്നു |
69,110 | വലത എക്സിറ്റ് സ്വീകരിക്കുക | വലത് എക്സിറ്റ് സ്വീകരിക്കുക |
69,111 | അതിലെഭൗമശാസ്ത്രവും ശരീരശാസതരവും ഡാർവിൻ തള്ളിക്കളയുകയുംചെയ്തു | അതിലെ ഭൗമശാസ്ത്രവും ശരീരശാസ്ത്രവും ഡാർവിൻ തള്ളിക്കളയുകയും ചെയ്തു |
69,112 | അവിടത്തെപഠനത്തിനിടെ അദ്ദേഹം എഴുതിയരണ്ടു കവിതകൾ ഒരു പ്രാദേശികപത്രം പ്രസിദ്ധീകരിച്ചു | അവിടത്തെ പഠനത്തിനിടെ അദ്ദേഹം എഴുതിയ രണ്ടു കവിതകൾ ഒരു പ്രാദേശിക പത്രം പ്രസിദ്ധീകരിച്ചു |
69,113 | അദ്ദേഹത്തിന്റെ ദീർഘമായ രചന ഇതാണ് | അദ്ദേഹത്തിന്റെ ഏറ്റവും ദീർഘമായ രചന ഇതാണ് |
69,114 | ആനക്കൊമ്പ്കച്ചവടം മൂലമുള്ള വംശനാശഭീഷണിയാണ് പ്രധാനം | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം |
69,115 | ആശാരിയുടെ സഹായത്താൽ പണികഴിപ്പിച്ചു | ആശാരിയുടെ സഹായത്താൽ പ്രസ്സും പണികഴിപ്പിച്ചു |
69,116 | മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗതത എത്തിയത് | മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത് |
69,117 | അന്നത്തെ നേതാവ് മദൻ ലാൻഖുറാന ആയിരുന്നു | അന്നത്തെ നേതാവ് മദൻ ലാൻ ഖുറാന ആയിരുന്നു |
69,118 | മറ്റ്പലയിടത്തും ഈ പ്രശ്നംഉണ്ട് | മറ്റ് പലയിടത്തും ഈ പ്രശ്നം ഉണ്ട് |
69,119 | ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽഒന്നാണ്ഡെൽഹി | ദില്ലി സംസ്ഥാനത്തെ മൂന്നു മേഖലകളിൽ ഒന്നാണ് ന്യൂ ഡെൽഹി |
69,120 | ആദ്യ കാലത്ത് ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത് | ആദ്യ കാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമാണ് വിതരണം ചെയ്തിരുന്നത് |
69,121 | ആ സമയത്ത്ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി | ആ സമയത്ത് ബർമ്മയിലെ സ്ഥിതിഗതികൾ ആകെ മാറി ബർമ്മ വിട്ടൊഴിയാൻ ജപ്പാൻ സേനകൾക്ക് ഉത്തരവ് കിട്ടി |
69,122 | അതിൽ സർക്കസ് കൂടാരത്തിലെകോമാളിയായകുള്ളന്റേതായിരുന്നു | അതിൽ ഒന്ന് സർക്കസ് കൂടാരത്തിലെ കോമാളിയായ കുള്ളന്റേതായിരുന്നു |
69,123 | ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കുംആൺകുട്ടികൾ പിറന്നു | ദക്ഷിണാഫ്രിക്കയിൽ വച്ച് ഗാന്ധിജിക്കും കസ്തൂർബായ്ക്കും രണ്ട് ആൺകുട്ടികൾ പിറന്നു |
69,124 | ബ്ലോക്ക്വേണം എന്നു തന്നെ എന്റെ അഭിപ്രായം | ബ്ലോക്ക് വേണം എന്നു തന്നെ എന്റെ അഭിപ്രായം |
69,125 | അതുകൊണ്ടാണ്ചന്ദ്രന്റെ ഒരു ഭാഗം മാതരം നമുക്ക് കാണാൻ സാധിക്കുന്നത് | അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു ഭാഗം മാത്രം നമുക്ക് കാണാൻ സാധിക്കുന്നത് |
69,126 | അയ്യപ്പന്‍ എന്ന വാക്കിനാല്‍ താഴെപപറയുനന എന്തിനേയുംവിവക്ഷിക്കാം | അയ്യപ്പന്‍ എന്ന വാക്കിനാല്‍ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം |
69,127 | ആശയങ്ങളെ കഴിയുനനതര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെകവിതകൾ | ആശയങ്ങളെ കഴിയുന്നത്ര കാച്ചിക്കുറുക്കിയതിനാൽ താരതമ്യേന വലിപ്പം കുറഞ്ഞവയായിരുന്നു അവരുടെ കവിതകൾ |
69,128 | അതിന്റെസാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു | അതിന്റെ സാന്നിദ്ധ്യം പകലും അസാന്നിദ്ധ്യം രാവും സൃഷ്ടിക്കുന്നതും അവൻ നിരീക്ഷിച്ചു |
69,129 | ഈ വാക്കിന്റെഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് | ഈ വാക്കിന്റെ ഏറ്റവും വ്യാപകമായ ഉപയോഗം ഈ അർത്ഥത്തിലാണ് |
69,130 | അവസാനംചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി | അവസാനം ചെ സാന്താ ക്ലാര ആക്രമിക്കാനായി തന്റെ ആത്മഹത്യാ സംഘത്തെ തയ്യാറാക്കി |
69,131 | ലോകത്തിലെനീളം കൂടിയ നദികളിൽ ഒനനാണ | ലോകത്തിലെ നീളം കൂടിയ നദികളിൽ ഒന്നാണ് |
69,132 | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ധാരണ മാറിയത് | മനുഷ്യൻ ചന്ദ്രനിൽ പോയ ശേഷമാണ് ഈ ധാരണ മാറിയത് |
69,133 | അതിൽ മിക്കവയും ഓരോചാറ്റ് പേജുകൾആണ് | അതിൽ മിക്കവയും ഓരോ ചാറ്റ് പേജുകൾ ആണ് |
69,134 | അദ്ദേഹം ഒരേസമയം രചയിതാവുംകഥാപാത്രവും സാക്ഷിയുമായി | അദ്ദേഹം ഒരേസമയം രചയിതാവും കഥാപാത്രവും സാക്ഷിയുമായി |
69,135 | എങ്കിലുംഎനിക്ക് ഒരു ചെറിയസംശയം ഉണ്ട് | എങ്കിലും എനിക്ക് ഒരു ചെറിയ സംശയം ഉണ്ട് |
69,136 | ഇത്തരംസംവാദംഇവിടെയും കാണാം | ഇത്തരം ഒരു സംവാദം ഇവിടെയും കാണാം |
69,137 | അസിൻ ആണ് കമലഹാസന്റെ നായികആയി അഭിനയിച്ചത് | അസിൻ ആണ് കമലഹാസന്റെ നായിക ആയി അഭിനയിച്ചത് |
69,138 | ക്ഷേത്രം എന്നവാക്കാൽവിവക്ഷിക്കാവുന്നഒന്നിലധികം കാര്യങ്ങളുണ്ട് | ക്ഷേത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,139 | ആനകൾ മൃഗശാലകളിലുംദേശീയോദ്യാനങ്ങളിലുംപ്രദർശിപ്പിച്ചുവരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
69,140 | മുനനൂറ യാർഡിൽ | മുന്നൂറ് യാർഡിൽ |
69,141 | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെമുകളിൽ കയറിതാഴെവീണ് അപകടംഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ | ആത്മവിശ്വാസം കൂടുതലായ പൂച്ചകൾ അതിന്റെ മുകളിൽ കയറി താഴെവീണ് അപകടം ഉണ്ടാകാതിരിക്കാനാണ് ഈ മുൻകരുതൽ |
69,142 | ആനക്കൊമ്പ് കച്ചവടം മൂലമുള്ള ഭീഷണിയാണ് പ്രധാനം | ആനക്കൊമ്പ് കച്ചവടം മൂലമുള്ള വംശനാശ ഭീഷണിയാണ് പ്രധാനം |
69,143 | അശ്വതിനാളിനു തന്നെവിദൂരദേശങ്ങളിൽനിരവധി പേർ കാവിലെത്തും | അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും |
69,144 | അദ്ദേഹം അവപകര്‍ത്തി എഴുതാന്‍ തുടങ്ങി | അദ്ദേഹം അവ പകര്‍ത്തി എഴുതാന്‍ തുടങ്ങി |
69,145 | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂഎങ്കിലുംആദർശധീരനായിരുന്നു | അച്ഛൻ അഞ്ചാം ക്ലാസുവരെയെ പഠിച്ചുള്ളൂ എങ്കിലും ആദർശധീരനായിരുന്നു |
69,146 | അസ്സഗീർസൂഖ് തെകക ഭാഗത്ത് സ്ഥിതി ചെയ്യുന്നു | അസ്സഗീർ സൂഖ് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു |
69,147 | അതാണ് എന്നെആശ്ചര്യപ്പെടുത്തുന്നത് | അതാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത് |
69,148 | വളരെനാൾ കഴിഞ്ഞ് വീണ്ടുംഒരു പുതിയ ഭാഗം കൂടി ചേർത്തു | വളരെ നാൾ കഴിഞ്ഞ് വീണ്ടും ഒരു പുതിയ ഭാഗം കൂടി ചേർത്തു |
69,149 | അതിലൊന്ന്വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു | അതിലൊന്ന് വലിയ കോയിക്കലെന്നും മറ്റേതു തേവാരത്തു കോയിക്കലെന്നും അറിയപ്പെട്ടു |
69,150 | അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് | അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ് |
69,151 | അവാര്‍ഡ് നാലു തവണ ലഭിച്ചു | ദേശീയ അവാര്‍ഡ് നാലു തവണ ലഭിച്ചു |
69,152 | കേരളത്തിലെ മലപ്പുറംജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ | കേരളത്തിലെ മലപ്പുറം ജില്ലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് തിരുനാവായ |
69,153 | അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേകഷ സമർപ്പിച്ചു | അവസാനവർഷ ബിരുദ വിദ്യാർത്ഥിയാകാൻ അദ്ദേഹം അപേക്ഷ സമർപ്പിച്ചു |
69,154 | ആ ലക്കം മാസികയുടെപുറംചിത്രവും മദർതെരേസയുടേതായിരുന്നു | ആ ലക്കം മാസികയുടെ പുറംചിത്രവും മദർതെരേസയുടേതായിരുന്നു |
69,155 | മെരുകകി പാപ്പാന്കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു | ആനയെ മെരുക്കി പാപ്പാന് കീഴിലാക്കുന്നതിനെ ആനയെ മെരുക്കൽ എന്നു പറയുന്നു. |
69,156 | ഷിജുപറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത്ശരി തന്നെ | ഷിജു പറഞ്ഞ താളുകളിൽ മലയാളം ഇല്ല എന്നത് ശരി തന്നെ |
69,157 | അനന്തരവനായ മാർത്താണ്ഡവർമ്മയോട്അതിയായ സ്നേഹവാത്സല്യങ്ങൾ കാണിചചിരുനന ആളായിരുന്നു അദേഹം | അനന്തരവനായ മാർത്താണ്ഡവർമ്മയോട് അതിയായ സ്നേഹവാത്സല്യങ്ങൾ കാണിച്ചിരുന്ന ആളായിരുന്നു അദേഹം |
69,158 | ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ ആവശ്യപ്പെട്ടു | ശക്തന്‍ തമ്പുരാന്‍ ഇവരില്‍ നിന്ന് കൂടുതല്‍ നികുതി ആവശ്യപ്പെട്ടു |
69,159 | ആറുമീറ്റർഉയരമുള്ള മണഡപതതിൽ പടുത്തുയർത്തിയ ഒരു ക്ഷേത്രമാണിത് | ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത് |
69,160 | റോമാ സാമ്രാജ്യം എന്നവാക്കാല്‍വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | റോമാ സാമ്രാജ്യം എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,161 | അനുകൂലിക്കുന്നുവളരെ ചിത്രം തന്നെ | അനുകൂലിക്കുന്നു വളരെ നല്ല ചിത്രം തന്നെ |
69,162 | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻസംസ്ഥാനങ്ങളിൽ തണുത്തദിനങ്ങളാണധികവും | ആർട്ടിക് സമുദ്രത്തോടു ചേർന്നുകിടക്കുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ തണുത്ത ദിനങ്ങളാണധികവും |
69,163 | ഈതാളിലെ സംവാദം ദയവായി ശരദധികകുക | ഈ താളിലെ സംവാദം ദയവായി ശ്രദ്ധിക്കുക |
69,164 | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ലില്ലിനും വിട്ടുകൊടുത്തു | അതുകൊണ്ട് അദ്ദേഹം തീരുമാനങ്ങൾ ഹുക്കർക്കും ലില്ലിനും വിട്ടുകൊടുത്തു |
69,165 | അങ്ങനെ ശ്രീലങ്ക ഥേരവാദ ശക്തികേന്ദ്രമായി മാറി | അങ്ങനെ ശ്രീലങ്ക ഥേരവാദ ബുദ്ധമതത്തിന്റെ ശക്തികേന്ദ്രമായി മാറി |
69,166 | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കുംബ്രിട്ടീഷുകാർ കരുതിയിരുന്നത് | ഇതു കുടിക്കുന്നതോടെ സത്യാഗ്രഹം അവസാനിക്കും എന്നായിരുന്നു ബ്രിട്ടീഷുകാർ കരുതിയിരുന്നത് |
69,167 | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞചു ശതമാനം കൊടുക്കാമെന്നായിരുന്നുവാഗ്ദാനം | ആദ്യവർഷങ്ങളിൽ വാർഷിക ലാഭത്തിന്റെ അഞ്ചു ശതമാനം കൊടുക്കാമെന്നായിരുന്നു വാഗ്ദാനം |
69,168 | ആ വർഷാന്ത്യംഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി | ആ വർഷാന്ത്യം ഫുട്ബോളിന്റെ ആദ്യത്തെ നിയമ പട്ടിക പുറത്തിറങ്ങി |
69,169 | ആനയുടെ പല്ലുകൾ താഴെനിനനുമുകളിലേക്ക് വളരുകയല്ലചെയ്യാറ് | ആനയുടെ പല്ലുകൾ താഴെനിന്നു മുകളിലേക്ക് വളരുകയല്ല ചെയ്യാറ് |
69,170 | ഗാന്ധിജി എന്ന വ്യക്തിയെപറ്റി എഴുതുമ്പോൾവിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ | ഗാന്ധിജി എന്ന വ്യക്തിയെ പറ്റി എഴുതുമ്പോൾ വിമർശനം എന്ന ഭാഗം അത്യാവശ്യം തന്നെ |
69,171 | അസോസിയേഷൻ ഫുട്ബോൾ എന്നതുംമറ്റൊരു പേരാണ് | അസോസിയേഷൻ ഫുട്ബോൾ എന്നതും മറ്റൊരു പേരാണ് |
69,172 | അതിന്റെ ആദയലകകം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി | അതിന്റെ ആദ്യലക്കം ആയിരത്തിയെഴുന്നൂറ്റിയമ്പത്തിയാറ് മാർച്ച് പത്തൊമ്പതാം തിയതി പുറത്തിറങ്ങി |
69,173 | അത് വീണ്ടുംരണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന്നിൽക്കുന്ന സ്ഥാനങ്ങളിലെത്തി | അത് വീണ്ടും രണ്ടായി മാറി രണ്ട് ഭാഗങ്ങളായി തീർന്ന് ഇന്ന് നിൽക്കുന്ന സ്ഥാനങ്ങളിലെത്തി |
69,174 | മഹാവിഷണുആണ് ഇവിടത്തെപ്രധാനപ്രതിഷ്ഠ | മഹാവിഷ്ണു ആണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ |
69,175 | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
69,176 | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നുകരുതുന്നു | അഞ്ചാമത്തെ വ്യവസ്ഥകൾ ഒഴിവാക്കാം എന്നു കരുതുന്നു |
69,177 | അഫ്ഗാനിസ്താന്റെതൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈറഷ്യയുടെ | അഫ്ഗാനിസ്താന്റെ തൊട്ടുവടക്കുള്ള തുർക്കിസ്താൻ ഈ വർഷം റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു |
69,178 | മുഖം ശ്രീകോവിലിലേക്കാണ് | അതിന്റെ മുഖം ശ്രീകോവിലിലേക്കാണ് |
69,179 | അന്നത്തെ സുപ്രീം കോടതിജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു | അന്നത്തെ സുപ്രീം കോടതി ജഡ്ജിയായിരുന്ന കാർലോസ് പിയദ്രയെ പുതിയ പ്രസിഡന്റായി നിയമിച്ചു. |
69,180 | അപ്രകാരം സംഭവിക്കുന്നത്ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും | അപ്രകാരം സംഭവിക്കുന്നത് ഊർജ്ജസംരക്ഷണനിയമത്തിനും സംവേഗസംരക്ഷണനിയമത്തിനും എതിരാകും |
69,181 | അത് തനിക്കു തിരികെ വാക്കുതരണമെന്നുംഅദ്ദേഹം അവരോടാവശ്യപ്പെട്ടു | അത് തനിക്കു തിരികെ തരുകയില്ലെന്ന് വാക്കുതരണമെന്നും അദ്ദേഹം അവരോടാവശ്യപ്പെട്ടു |
69,182 | അഡ്വഞ്ചേഴ്സ്ഓഫ് ആൻ ഓഫീസർഇൻ ദ സെർവീസ് ഓഫ് രഞ്ജിത് എന്നായിരുന്നു ഇതിന്റെ | അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര് |
69,183 | ഈ ടെമ്പ്ലേറ്റ്ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു | ഈ ടെമ്പ്ലേറ്റ് ഞാൻ ചാലക്കുടി അങ്കമാലി എന്നീ പേജുകളിൽ ഉപയോഗിച്ചു |
69,184 | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ്വില്ല്യം ആദ്യം അവരെ പറ്റിധരിച്ചത് | അച്ചടക്കമില്ലാത്ത ക്രിസ്ത്യൻ സമൂഹം എന്നാണ് വില്ല്യം ആദ്യം അവരെ പറ്റി ധരിച്ചത് |
69,185 | അതുകൊണ്ട് പൊള്ളോക്ക്ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു | അതുകൊണ്ട് പൊള്ളോക്ക് ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു |
69,186 | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തിതൊണ്ണൂറ്റി ഏക്കറിൽ പരിമിതപ്പെടുത്തി | അത് ഓരോ ഭൂവുടമയുടെയും ഉടമസ്ഥാവകാശം തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് ഏക്കറിൽ പരിമിതപ്പെടുത്തി |
69,187 | അദദേഹതതിനറെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ഉൾപ്പെട്ടിരുന്നു | അദ്ദേഹത്തിന്റെ കഠിനമായ അച്ചടക്കനടപടികളിൽ ശാരീരിക ശിക്ഷകളും ഉൾപ്പെട്ടിരുന്നു. |
69,188 | തെക്കേഇന്ത്യയിലെ ഏറ്റവും പ്രശസ്തമായഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് | തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത് |
69,189 | അത് വയറിൽ രോഗങ്ങളോ മരണമോഒക്കെയുംസംഭവിക്കാൻ സാധ്യതയുണ്ട് | അത് വയറിൽ കുടുങ്ങി രോഗങ്ങളോ മരണമോ ഒക്കെയും സംഭവിക്കാൻ സാധ്യതയുണ്ട് |
69,190 | അതുപോലെ മനോഹരമായ കൊത്തുപണികളും കാണാം | അതുപോലെ കരിങ്കൽ തൂണുകളിൽ മനോഹരമായ കൊത്തുപണികളും കാണാം |
69,191 | പടിഞ്ഞാറൻഇന്ത്യയിലെഒരുനദിയാണ് മാഹി | പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി |
69,192 | ആനകൾമൃഗശാലകളിലും ദേശീയോദ്യാനങ്ങളിലുംപ്രദർശിപ്പിച്ചുവരുന്നു | ആനകൾ മൃഗശാലകളിലും ദേശീയോദ്യാനങ്ങളിലും പ്രദർശിപ്പിച്ചുവരുന്നു |
69,193 | ആദ്യവർഷംപഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി | ആദ്യവർഷം പഠിക്കാനുള്ള വിഷയങ്ങളിൽ നിയമം കൂടി ഉൾപ്പെട്ടിരുന്നു |
69,194 | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദംഎഡിറ്റ് ചെയ്ത് ഒരുകുറിപ്പ് ഇടുക | സംശയങ്ങൾ ഉണ്ടെങ്കിൽ എന്റെ സംവാദം പേജ് എഡിറ്റ് ചെയ്ത് ഒരു കുറിപ്പ് ഇടുക |
69,195 | അവിയലും സാമ്പാറും വന്നതാണ് | അവിയലും സാമ്പാറും പിന്നീട് വന്നതാണ് |
69,196 | ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല | അറബിയിതര ഭാഷകളിൽ സ്ഥാപനത്തിന്റെ പേരുകൾ വലുതാക്കി എഴുതി വെക്കാൻ പാടില്ല |
69,197 | മുരളി സാധാരണ അറിയപ്പെടുന്നത് | മുരളി എന്ന പേരിലാണ് സാധാരണ അറിയപ്പെടുന്നത് |
69,198 | അത് കോടതിയിൽഅന്ന് വീണ്ടും ചോദ്യം | അത് കോടതിയിൽ അന്ന് വീണ്ടും ചോദ്യം ചെയ്യപ്പെട്ടു |
69,199 | അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ | അവയെക്കുറിച്ചറിയാൻ ഉള്ളൂർ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,200 | അവളുടെ കുടുംബത്തിലും പലർകകും ക്ഷയരോഗം പിടിച്ചിരുന്നു | അവളുടെ കുടുംബത്തിലും പലർക്കും ക്ഷയരോഗം പിടിച്ചിരുന്നു |
69,201 | എങ്കിൽ ഇലല എന്നുതോന്നുന്നു | എങ്കിൽ കുഴപ്പം ഇല്ല എന്നു തോന്നുന്നു |
69,202 | അവിടെവച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു | അവിടെ വച്ച് അവർ സ്വയം അറസ്റ്റ് വരിക്കുകയും ചെയ്തു |
69,203 | ഈ താളില്‍ചിലവിവരങ്ങള്‍ഉണ്ട് | ഈ താളില്‍ ചില വിവരങ്ങള്‍ ഉണ്ട് |
69,204 | അപ്പീൽ കോടതിയുടെവിധിസുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക | അപ്പീൽ കോടതിയുടെ വിധി സുപ്രീംകോടതി ശരിവെച്ച ശേഷമാണ് ശിക്ഷ നടപ്പാക്കുക |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.