Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,205 | അനറാർടടികകയിലെശീതകാലത്ത്പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ | അന്റാർട്ടിക്കയിലെ ശീതകാലത്ത് പ്രത്യുത്പാദനധർമ്മം നിർവഹിക്കുന്ന ഏക പെൻഗ്വിനാണ് എമ്പറർ പെൻഗ്വിൻ |
69,206 | അന്നത്തെ യുദധതതിൽ വ്യോമ ബോംബാക്രമണംഭയന്നിട്ടാണ് ഇത് | അന്നത്തെ യുദ്ധത്തിൽ വ്യോമ ബോംബാക്രമണം ഭയന്നിട്ടാണ് ഇത് ചെയ്തത് |
69,207 | ആപരാമർശം ഞാൻ ലേഖനത്തിൽനിന്നും നീക്കം | ആ പരാമർശം ഞാൻ ലേഖനത്തിൽ നിന്നും നീക്കം ചെയ്തു |
69,208 | കഴിവതും മലയാളം തന്നെഉപയോഗിക്കുക | അപ്പോൾ കഴിവതും മലയാളം വാചകങ്ങൾ തന്നെ ഉപയോഗിക്കുക |
69,209 | ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നുതന്നെ പറയാം | ചന്ദ്രനില്‍ അന്തരീക്ഷം ഇല്ല എന്നു തന്നെ പറയാം |
69,210 | അദ്ദേഹം അനേകം പ്രാർത്ഥനാ പങ്കെടുത്തു | അദ്ദേഹം അനേകം പ്രാർത്ഥനാ യോഗങ്ങളിൽ പങ്കെടുത്തു |
69,211 | അന്നത്തെ കളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റൺസുമായിബ്രാഡ്മാൻ പുറതതാകാതെ നിന്നു | അന്നത്തെ കളിയുടെ അവസാനം ഇരുന്നൂറ്റിയഞ്ച് റൺസുമായി ബ്രാഡ്മാൻ പുറത്താകാതെ നിന്നു |
69,212 | അരമണ്ഡല നിലയിലിരുന്ന്മുട്ട് മടക്കിപാദം നേരെഉയർത്തി തറയിൽ തട്ടുന്നു | അരമണ്ഡല നിലയിലിരുന്ന് മുട്ട് മടക്കി പാദം നേരെ ഉയർത്തി തറയിൽ തട്ടുന്നു |
69,213 | അണഡം എനനറിയപപെടുനനഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടകകം ചെയ്തപേടകം സ്ഥാപിച്ചിരുന്നു | അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു |
69,214 | അന്നു തന്നെ യുദ്ധത്തിൽ മരിച്ചപടയാളികളുടെഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് | അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത് |
69,215 | ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ്പിന്നീട്ചെയ്ത് | ആവശ്യമുള്ള വീതിയിൽ കല്ലുകൾ വെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ |
69,216 | അവര്‍ ഇവിടെ ഒരു കോട്ട പണിഞഞു | അവര്‍ ഇവിടെ ഒരു കോട്ട പണിഞ്ഞു |
69,217 | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രുകണക്കാക്കപ്പെട്ടു | മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ പിൻഗാമിയായി നെഹ്രു കണക്കാക്കപ്പെട്ടു. |
69,218 | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽഓർവെലിന്റെശക്തമായ സ്വാധീനംപ്രകടമായിരുന്നു | ആസ്റ്ററുടെ പ്രസാധനനയങ്ങളിൽ ഓർവെലിന്റെ ശക്തമായ സ്വാധീനം പ്രകടമായിരുന്നു |
69,219 | അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബരാഹിം നബിയുടെ ജനനം | അറേബ്യയിലെ ബാബിലോണിയയിലായിരുന്നു ഇബ്രാഹിം നബിയുടെ ജനനം |
69,220 | അവർ ഒത്തു ചേർന്ന് ഒരുകൂട്ടായ്മആരംഭിച്ചു | അവർ ഒത്തു ചേർന്ന് ഒരു കൂട്ടായ്മ ആരംഭിച്ചു |
69,221 | വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവംരക്ഷിക്കട്ടെ എനന അയാൾ പറഞ്ഞു | അയാൾക്ക് വട്ടാണെന്ന് ഞാൻ പറഞ്ഞപ്പോൾ സുബോധത്തിൽ നിന്ന് ദൈവം എന്നെ രക്ഷിക്കട്ടെ എന്ന് അയാൾ പറഞ്ഞു |
69,222 | അത് പരകൃതിയെപററി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന്അദ്ദേഹം കരുതുന്നു | അത് പ്രകൃതിയെപറ്റി പഠിക്കാൻ അവസരം നൽകിക്കാണണം എന്ന് അദ്ദേഹം കരുതുന്നു |
69,223 | മിക്ക ഭാഷകളിലും ഭൗതികം എന്നാണ് | മിക്ക ഇന്ത്യൻ ഭാഷകളിലും ഭൗതികം എന്നാണ് |
69,224 | അരി കൊണ്ടുണ്ടാക്കുന്നഒരുഭക്ഷണവിഭവമാണ് ബിരിയാണി | അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണ വിഭവമാണ് ബിരിയാണി |
69,225 | ചൈനയിൽ ഈ ചെടി അറിയപപെടുനനത സുവർണ്ണ ഓറഞ്ച് എന്ന | ചൈനയിൽ ഈ ചെടി അറിയപ്പെടുന്നത് സുവർണ്ണ ഓറഞ്ച് എന്ന പേരിലാണ് |
69,226 | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻഭഗത് സിംഗിന് അവസരം ലഭിച്ചു | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
69,227 | സിമി ഇതുപാലക്കാട് ജില്ലയില്‍ ഉള്ളഒരു ഡാം ആണ് | സിമി ഇതു പാലക്കാട് ജില്ലയില്‍ ഉള്ള ഒരു ഡാം ആണ് |
69,228 | അതിനാൽ അഹിംസ എന്ന ഗാന്ധിഅല്ല | അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല |
69,229 | അക്കാര്യംപരിഗണിച്ചാൽ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ് | അക്കാര്യം പരിഗണിച്ചാൽ മഹായാനത്തിന്റെ ഉപവിഭാഗമായി വജ്രയാനത്തെ കരുതാവുന്നതാണ് |
69,230 | പാർട്ടി എന്നീ ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു | പാർട്ടി എന്നീ പേരിലും ഈ വിഭാഗം ചിലയിടങ്ങളിൽ അറിയപ്പെടുന്നു |
69,231 | അതുകൊണ്ട് തനനെ മാംസഭുക്ക്ആയിട്ടാണ് പൂചചയെ കണക്കാക്കുന്നത് | അതുകൊണ്ട് തന്നെ മാംസഭുക്ക് ആയിട്ടാണ് പൂച്ചയെ കണക്കാക്കുന്നത് |
69,232 | ആ ശരമം പാഴായിപോയെങകിലും കാസ്ട്രോ തിരിച്ചുഹവാനയിലേക്കുചെന്നു | ആ ശ്രമം പാഴായിപോയെങ്കിലും കാസ്ട്രോ തിരിച്ചു ഹവാനയിലേക്കു ചെന്നു |
69,233 | അമേരിക്കയുംക്യൂബയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ | അമേരിക്കയും ക്യൂബയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവാൻ തുടങ്ങി. |
69,234 | ഇതിന്റെ ആരംഭമാണ്വേദകാലശൈലിയിൽകാണുന്നത് | ഇതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത് |
69,235 | അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസഒരു റോമൻപൗരനായിരുന്നു | അപ്പസ്തോലനടപടികൾ അനുസരിച്ച് പൗലോസ് ഒരു റോമൻ പൗരനായിരുന്നു |
69,236 | അനുകരണ പരവർതതനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ വിശദീകരണ തലങങൾ ലഭ്യമാണ് | അനുകരണ പ്രവർത്തനം മെച്ചപ്പെടുത്താൻ ഓരോ കാറിനും വിവിധ തരം വിശദീകരണ തലങ്ങൾ ലഭ്യമാണ് |
69,237 | സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | സുന്നത്ത് എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,238 | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളുംആസൂത്രണംചെയ്തത് | അത്രയ്ക്കു തന്ത്രപരമായാണ് ഹാനിബാൾ ഒരോ നീക്കങ്ങളും ആസൂത്രണം ചെയ്തത് |
69,239 | അത്രയും സജ്ജമായിരുന്നില്ലവേണാട് | അത്രയും സജ്ജമായിരുന്നില്ല വേണാട് സൈന്യം |
69,240 | പക്ഷേ സത്യൻ അഭിനയിച്ചആ സിനിമ പുറത്തുവന്നില്ല | പക്ഷേ സത്യൻ അഭിനയിച്ച ആ സിനിമ പുറത്തുവന്നില്ല |
69,241 | ഭാരതീയ ഗണിത ശാസ്ത്രസംബന്ധിയായ ലേഖനങ്ങൾ | ഭാരതീയ ഗണിത ശാസ്ത്ര സംബന്ധിയായ ലേഖനങ്ങൾ |
69,242 | ആദിമ ക്രൈസ്തവ സഭ മറ്റോ തലക്കെട്ട് മാറ്റാം | ആദിമ ക്രൈസ്തവ സഭ എന്നോ മറ്റോ തലക്കെട്ട് മാറ്റാം |
69,243 | അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് കെട്ടിടസമുച്ചയം | അത്യാധുനിക രീതിയിൽ മുഴുവൻ സേവന സൗകര്യങ്ങളും അടങ്ങുന്നതാണ് പുതിയ കെട്ടിടസമുച്ചയം |
69,244 | നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടിവേണു | നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു |
69,245 | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,246 | അതിൽ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവുംഇതിനൊപ്പമുണ്ട് | അതിൽ കുറഞ്ഞ ഇടവേളവിട്ടുള്ള കുമ്പസാരം അഭിലഷണീയമാണെന്ന നിർദ്ദേശവും ഇതിനൊപ്പമുണ്ട് |
69,247 | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെകകോർഡുകളുമുണട | ആഴ്സണലിന്റെ പേരിൽ ധാരാളം ഇംഗ്ലീഷ് ഫുട്ബോൾ റെക്കോർഡുകളുമുണ്ട് |
69,248 | അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോആയതാണ് ഇതിനു കാരണം | അവ പോളിപ്ലോയിഡുകളോ ട്രിപ്ലോയിടുകളോ ആയതാണ് ഇതിനു കാരണം |
69,249 | അഹ്‌സാബ്യുദ്ധത്തിന് ബനുനളീർ ജൂതഗോത്രമാണ് | അഹ്‌സാബ് യുദ്ധത്തിന് മുൻകൈയ്യെടുത്തത് ബനുനളീർ എന്ന ജൂതഗോത്രമാണ്. |
69,250 | ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ചിത്രീകരണമാണ് | ആയിരത്തിതൊള്ളായിരത്തി എൺപത്തിനാലാകട്ടെ സ്വേച്ഛാധിപത്യത്തിന് കീഴിലുള്ള ജീവിതത്തിന്റെ ചിത്രീകരണമാണ് |
69,251 | അതിനാൽ ഡയറികൾക്ക് പല നിലവിൽ വന്നിരിക്കുന്നു | അതിനാൽ ഡയറികൾക്ക് പല വ്യാഖ്യാനങ്ങളും നിലവിൽ വന്നിരിക്കുന്നു |
69,252 | അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെഔദ്യോഗിക വസ്ത്രം ധരിക്കാൻമാവോ ഇഷ്ടപ്പെട്ടിരുന്നില്ല | അത്യാവശ്യം വേണ്ട അവസരങ്ങളില്ലല്ലാതെ ഔദ്യോഗിക വസ്ത്രം ധരിക്കാൻ മാവോ ഇഷ്ടപ്പെട്ടിരുന്നില്ല |
69,253 | ട്രാഫിക്സർക്കിളിൽ പ്രവേശിക്കുക | ട്രാഫിക് സർക്കിളിൽ പ്രവേശിക്കുക |
69,254 | അരിയും ഉഴുന്നും പ്രത്യേക അളവിൽകുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത് | അരിയും ഉഴുന്നും പ്രത്യേക അളവിൽ കുതിർത്തരച്ച മാവ് ഉപയോഗിച്ചാണ് ദോശ ഉണ്ടാക്കുന്നത് |
69,255 | സത്യം പറയുന്ന മനുഷ്യന് വേഗതയുള്ള ഒരു കുതിരആവശ്യമാണ് | സത്യം പറയുന്ന ഒരു മനുഷ്യന് വേഗതയുള്ള ഒരു കുതിര ആവശ്യമാണ് |
69,256 | അതിന്റെ ജനസമ്മതിമൂലം എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു | അതിന്റെ ജനസമ്മതിമൂലം മിക്കവാറും എല്ലാവർഷവും അതിന്റെ ഒരു പുതിയപതിപ്പ് ഇറക്കേണ്ടിവന്നു |
69,257 | കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് | കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ |
69,258 | മാഷെഎന്റെ കയ്യിൽ ഇത്രയും കിട്ടി | മാഷെ എന്റെ കയ്യിൽ ഇത്രയും കിട്ടി |
69,259 | അവയിൽ നിന്ന്നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻസാധിക്കും | അവയിൽ നിന്ന് നമുക്ക് ജനങ്ങളെ പറ്റി മനസ്സിലാക്കാൻ സാധിക്കും |
69,260 | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പരസതുത പേര ലഭിചചത | അബ്ദുമനാഫിന്റെ മകൻ സൌർ ജനിച്ച സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് പ്രസ്തുത പേര് ലഭിച്ചത് |
69,261 | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയുംപെട്ടെന്നു തനനെ തുടങ്ങേണ്ടത്അത്യാവശ്യമാണ് | അങ്ങനെയാണെങ്കിൽ ചികിത്സ എത്രയും പെട്ടെന്നു തന്നെ തുടങ്ങേണ്ടത് അത്യാവശ്യമാണ് |
69,262 | അദ്ദേഹം സ്ഥാപിച്ച ഏഴു ഇവയാണ് | അദ്ദേഹം സ്ഥാപിച്ച ഏഴു പള്ളികൾ ഇവയാണ് |
69,263 | ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസസും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് | ആൺകുട്ടിക്ക് ഇതിനു വേണ്ട പ്രായം പതിമൂന്ന് വയസ്സും പെൺകുട്ടിക്കു വേണ്ടത് പന്ത്രണ്ട് വയസ്സുമാണ് |
69,264 | അതിൽ സൂചന എനനാണഅർത്ഥം കൊടുത്തിരിക്കുന്നത് | അതിൽ സൂചന എന്നാണ് അർത്ഥം കൊടുത്തിരിക്കുന്നത് |
69,265 | നിങങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ് | നിങ്ങളുടെ ലക്ഷ്യസ്ഥാനം വലതുവശത്താണ്. |
69,266 | അതുകൊണ്ട് ഈ കൃതികൾക്ക്തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി | അതുകൊണ്ട് ഈ കൃതികൾക്ക് തമിഴ്‌നാട്ടിലും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും പ്രചാരം കിട്ടാതെപോയി. |
69,267 | ഇങങനെ കുറെ ഒറ്റവരി ലേഖനങ്ങൾ എന്റെഅഭിപ്രായംപറഞ്ഞുഎന്നു മാത്രം | ഇങ്ങനെ കുറെ ഒറ്റവരി ലേഖനങ്ങൾ കണ്ടപ്പോൾ എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം |
69,268 | തല എന്ന വാക്കാല്‍ വിവക്ഷിക്കാവുന്നഒന്നിലധികം | തല എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,269 | ആ പതിപ്പ് തന്നെയാണ് എന്റെപ്രമാണം | ആ പതിപ്പ് തന്നെയാണ് എന്റെ പ്രമാണം |
69,270 | അതോടെവിപ്ലവം ശരിയായ രൂപതതിൽ ആരംഭിചചു | അതോടെ വിപ്ലവം അതിന്റെ ശരിയായ രൂപത്തിൽ ആരംഭിച്ചു |
69,271 | ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ | ഇത് ഒരു വിനോദ സഞ്ചാര ആകർഷണമാണ് |
69,272 | ഡാറ്റകണക്ഷൻനഷ്ടമായി | ഡാറ്റ കണക്ഷൻ നഷ്ടമായി |
69,273 | ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെയാത്ര | അന്റാർട്ടിക്കയിലെ ഒരു ഭീമൻ മഞ്ഞുപാളിയുടെ സമീപത്തുകൂടിയായിരുന്നു അദ്ദേഹത്തിന്റെ യാത്ര |
69,274 | അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിചചു | അതിനെതിരായി കോൺഗ്രസ് ഹർത്താൽ ആചരിച്ചു |
69,275 | എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചുപൈസ തരാന്‍ കഴിയും | എനിക്ക് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കുറച്ചു പൈസ തരാന്‍ കഴിയും |
69,276 | ഞാൻ ഈപട്ടണത്തിൽ തികച്ചുംഒരു അപരിചിതനാണ് | ഞാൻ ഈ പട്ടണത്തിൽ തികച്ചും ഒരു അപരിചിതനാണ് |
69,277 | കൊട്ടാരക്കരപട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക | കൊട്ടാരക്കര പട്ടണം എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ കൊട്ടാരക്കര എന്ന താൾ കാണുക |
69,278 | അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹംബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു | അടിമവ്യവസ്ഥയെ ന്യായീകരിക്കാൻ അദ്ദേഹം ബൈബിളിലെ പഴയനിയമത്തെ ആശ്രയിച്ചു |
69,279 | എനറെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് | എന്റെ കയ്യിൽ വളരെ കുറച്ച് വിവരങ്ങൾ ഉണ്ട് |
69,280 | അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍എന്നതാള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ ഭരത് നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
69,281 | ആദിമസംസ്കാരങ്ങളിലെ ജയോതിശശാസതരജഞനമാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾനടത്തിയിരുന്നു | ആദിമസംസ്കാരങ്ങളിലെ ജ്യോതിശ്ശാസ്ത്രജ്ഞന്മാർ ചിട്ടയായ ആകാശനിരീക്ഷണങ്ങൾ നടത്തിയിരുന്നു |
69,282 | ദേവന്‍ എന്ന ഒരു താള്‍നിലവിലുണ്ട് | ദേവന്‍ എന്ന ഒരു താള്‍ നിലവിലുണ്ട് |
69,283 | അതിനാൽകൃഷി യോഗ്യമല്ലാത്ത സഥലങങളിൽജീവിക്കാൻ അവർ നിർബന്ധിതരായി | അതിനാൽ കൃഷി യോഗ്യമല്ലാത്ത സ്ഥലങ്ങളിൽ ജീവിക്കാൻ അവർ നിർബന്ധിതരായി |
69,284 | ഈ താളിലെവിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല | ഈ താളിലെ വിവരങ്ങൾ തർജ്ജമ ചെയ്യാൻ പാടില്ല |
69,285 | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴുംഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് | അവ വളരെയധികം ഉബുണ്ടു ചായ്വുള്ളതും പലപ്പോഴും ഡെബിയനിൽ ഉപയോഗശൂന്യമാണെന്നും വിമർശനമുയർന്നിട്ടുണ്ട് |
69,286 | അമേരിക്കഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല | അമേരിക്ക ഒരിക്കലും യഥാർത്ഥത്തിലുള്ള പരിഷ്കരണം താല്പര്യപ്പെട്ടിരുന്നില്ല |
69,287 | തമിഴ്നാട് ഇന്ത്യയുടെതെക്കേയറ്റത്തുള്ള സംസ്ഥാനമാണ് | തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ് |
69,288 | അവയുടെ സ്മരണഉണർത്തുന്നതാണ് ഓണതതലലും ചേരിപ്പോരും വേലകളിയും പടേനിയും | അവയുടെ സ്മരണ ഉണർത്തുന്നതാണ് ഓണത്തല്ലും ചേരിപ്പോരും വേലകളിയും പടേനിയും മറ്റും |
69,289 | അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി | അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു |
69,290 | ആദ്യമായിസ്പർശിച്ച മനുഷയനിർമിത വസ്തു ലൂണ രണ്ട് ആണ് | ആദ്യമായി ചന്ദ്രോപരിതലം സ്പർശിച്ച മനുഷ്യനിർമിത വസ്തു ലൂണ രണ്ട് ആണ് |
69,291 | തിരുവാതിര എന്ന വാക്കാല്‍ കാര്യങ്ങളുണ്ട് | തിരുവാതിര എന്ന വാക്കാല്‍ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,292 | ആ ഇംഗ്ലീഷ് വിക്കിയിലെ ഇവിടെ | ആ ഉപയോക്താവിന്റെ ഇംഗ്ലീഷ് വിക്കിയിലെ തിരുത്തലുകൾ ഇവിടെ കാണാം |
69,293 | അതിനുശേഷംനേതൃത്വത്തിൽപേപ്പൽ കുർബാന നടക്കുന്നു | അതിനുശേഷം പാപ്പയുടെ നേതൃത്വത്തിൽ പേപ്പൽ കുർബാന നടക്കുന്നു |
69,294 | ആൺകുട്ടികളുടെ ചാവടികളിൽ മുതിർനനനേതാവ് | ആൺകുട്ടികളുടെ ചാവടികളിൽ മുതിർന്ന കുട്ടിയായിരിക്കും നേതാവ്. |
69,295 | ഇങങനെ ഒരു പട്ടിക കൊണ്ട് എനതുഗുണം | ഇങ്ങനെ ഒരു പട്ടിക കൊണ്ട് എന്തു ഗുണം |
69,296 | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയുംദൂരംസഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് | ആന ഒരു ദിവസം സഞ്ചരിക്കുന്ന അത്രയും ദൂരം സഞ്ചരിക്കുന്ന മൃഗങ്ങൾ വളരെ കുറവാണ് |
69,297 | അവിടുത്തെ ഒരു സ്കൂളിൽ പരധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു | അവിടുത്തെ ഒരു സ്കൂളിൽ പ്രധാന അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു |
69,298 | മൂന്മൈലിൽ | മൂന് മൈലിൽ |
69,299 | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ളമുൻകരുതൽ എന്നനിലയിൽ തീരത്തേക്കെത്തിയത് | അതിനായിട്ടാവണം അത് മുങ്ങിപ്പോകാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലയിൽ തീരത്തേക്കെത്തിയത് |
69,300 | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ | അതിന്റെ നിർമ്മാണവും ശില്പങ്ങളും മൈക്കെലാഞ്ചലോയുടെ മേൽനോട്ടത്തിലായിരുന്നു. |
69,301 | സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധയത നിമിത്തംസമ്പദ് തകർന്നു | അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു |
69,302 | അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പടടികയിൽ മദർ തെരേസഉൾപ്പെട്ടിട്ടുണ്ട് | അമേരിക്കയിലെ ജനങ്ങൾ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയിൽ മദർ തെരേസ ഉൾപ്പെട്ടിട്ടുണ്ട് |
69,303 | അതായത് കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ചആശ്രയിക്കില്ല | അതായത് ഭക്ഷണം കണ്ടെത്താനും സ്വന്തം രക്ഷയ്ക്കും മറ്റും ഒരു പൂച്ച മറ്റൊരു പൂച്ചയെ ആശ്രയിക്കില്ല |
69,304 | അറബിമാസം ദുൽഹിജ്ജ് എട്ട്മുതൽ വരെയാണ് ഹജജ കർമ്മംചെയ്യേണ്ട ദിവസങ്ങൾ | അറബിമാസം ദുൽഹിജ്ജ് എട്ട് മുതൽ പന്ത്രണ്ട് വരെയാണ് ഹജ്ജ് കർമ്മം ചെയ്യേണ്ട ദിവസങ്ങൾ |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.