Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,305 | അവിടെജനവിഭാഗങ്ങൾഒത്തുകൂടി | അവിടെ വിവിധ ജനവിഭാഗങ്ങൾ ഒത്തുകൂടി. |
69,306 | അവരുടെ പരധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ | അവരുടെ പ്രധാന പ്രസിദ്ധീകരണങ്ങളിൽ ചിലത് താഴെ നൽകിയിരിക്കുന്നു |
69,307 | അവൾഊഗോയെ അടുതതുളള പള്ളിയിലെ ഒരു സഹായിയായിചേർത്തു | അവൾ ഊഗോയെ അടുത്തുള്ള പള്ളിയിലെ ഒരു സഹായിയായി ചേർത്തു |
69,308 | അമ്മയുടെ പുകവലി കുട്ടിയുടെ ഭരൂണാവസഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് സൂചിപ്പിക്കുന്നു | അമ്മയുടെ പുകവലി കുട്ടിയുടെ ഭ്രൂണാവസ്ഥയിലെ ശ്വാസകോശവളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു |
69,309 | മേനോൻ ആണ് ഇപ്പോൾ എഡിറ്റർ | മേനോൻ ആണ് ഇപ്പോൾ ഇതിന്റെ എഡിറ്റർ |
69,310 | അതിനെക്കുറിച്ച് യാതൊരാൾക്കുംഅറിവുണ്ടായിരുന്നില്ല | അതിനെക്കുറിച്ച് യാതൊരാൾക്കും അറിവുണ്ടായിരുന്നില്ല |
69,311 | അമ്മയുടെ അദ്ദേഹത്തെ ഇന്ത്യയിൽ എതിരേററത | അമ്മയുടെ മരണവാർത്തയാണ് അദ്ദേഹത്തെ ഇന്ത്യയിൽ എതിരേറ്റത് |
69,312 | കോട്ടയം ജില്ലയിലുള്ള ഒരു ചെറിയപട്ടണമാണ് പൂഞ്ഞാർ | കോട്ടയം ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് പൂഞ്ഞാർ |
69,313 | അതിൽ എന്നെആശ്വസിപ്പിക്കുന്ന ഒരുവാക്യം ഞാൻ കണ്ടെത്തും | അതിൽ എന്നെ ആശ്വസിപ്പിക്കുന്ന ഒരു വാക്യം ഞാൻ കണ്ടെത്തും |
69,314 | തെക്കോട്ട്പോവുക | തെക്കോട്ട് പോവുക |
69,315 | അന്ത്യകർമങ്ങൾക്കായിഇന്ത്യയിലേക്ക്മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു | അന്ത്യകർമങ്ങൾക്കായി ഇന്ത്യയിലേക്ക് മടങ്ങിയതിനാൽ സിംബാബ്വേക്കെതിരേയുള്ള മത്സരം സച്ചിന് നഷ്ടപ്പെട്ടു |
69,316 | ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ ആഗ്രഹിക്കുന്നില്ല | ഇതിന്റെ പേരിൽ ഒരു തർക്കം ഞാൻ തീരെ ആഗ്രഹിക്കുന്നില്ല |
69,317 | അത്തരം തെളിവുകൾഉള്ളഭാഗമാണ് ഞാൻ നീക്കംചെയ്തത് | അത്തരം തെളിവുകൾ ഉള്ള ഭാഗമാണ് ഞാൻ നീക്കം ചെയ്തത് |
69,318 | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു | അവരുടെ സാക്ഷരതയും വിദ്യാഭ്യാസനിലവാരവും ഉയർത്തുന്നതിൽ കാര്യമായ പങ്കു വഹിച്ചു |
69,319 | അലങ്കാരങ്ങൾ പ്രധാനമായുംമൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് | അലങ്കാരങ്ങൾ പ്രധാനമായും മൂന്നു രീതിയിലാണ് ചെയ്തിരിക്കുന്നത് |
69,320 | ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യംപേറുന്നവയാണ് | ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ് |
69,321 | അതിനാൽരാസഘടനഅളക്കുന്നവഴിയാണ് വയസ്സ് നിശ്ചയിക്കാറ് | അതിനാൽ രാസഘടന അളക്കുന്നവഴിയാണ് നക്ഷത്രത്തിന്റെ വയസ്സ് നിശ്ചയിക്കാറ് |
69,322 | അവിടന്ന് അവർ മടങ്ങിമരിച്ചിരുന്നു | അവിടന്ന് അവർ മടങ്ങി വന്നപ്പോഴേക്കും കീർക്കെഗാഡ് മരിച്ചിരുന്നു |
69,323 | അതിന്റെ കൂടെ ഇംഗ്ലീഷ്അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു | അതിന്റെ കൂടെ ഇംഗ്ലീഷ് അക്ഷരങ്ങളുടെ അച്ചുകളും ഉണ്ടായിരുന്നു |
69,324 | അണുക്കളെതിരിച്ചറിയാൻ സഹായിക്കുന്ന ചില ഈ ഭക്ഷണക്രിയയെസഹായിക്കുന്നത് | അണുക്കളെ തിരിച്ചറിയാൻ സഹായിക്കുന്ന ചില മാംസ്യങ്ങളാണ് ഈ ഭക്ഷണക്രിയയെ സഹായിക്കുന്നത് |
69,325 | ഇരുനൂറ്‌അടിയിൽ | ഇരുനൂറ് അടിയിൽ |
69,326 | വരമൊഴിഎന്ന ലേഖനം കാണുക | അതുവരെ വരമൊഴി എന്ന ലേഖനം കാണുക |
69,327 | ഒരു ചിത്രം കൂടി ചേർത്താൽവളരെനന്നായിരുന്നു | ഒരു ചിത്രം കൂടി ചേർത്താൽ വളരെ നന്നായിരുന്നു |
69,328 | ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവുംവരുന്നുണ്ട് | ഇപ്പോൾ വളരെയധികം ചിത്രങ്ങൾ ഓരോ ദിവസവും വരുന്നുണ്ട് |
69,329 | പാലക്കാട് ജില്ലയിലെ ഒരുചെറിയ ഗ്രാമമാണ് കൊല്ലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
69,330 | ഇദ്ദേഹം നിലയില്‍ തുടരുന്നു | ഇപ്പോഴും ഇദ്ദേഹം ഈ നിലയില്‍ തുടരുന്നു |
69,331 | എഴുതുന്ന വ്യക്തിയെ കവി എന്നുവിളിക്കുന്നു | കവിത എഴുതുന്ന വ്യക്തിയെ കവി എന്നു വിളിക്കുന്നു |
69,332 | വേല എന്ന മലയാള പദത്തിന്റെ അരതഥംഉത്സവം എന്നാണ് | വേല എന്ന മലയാള പദത്തിന്റെ അര്‍ത്ഥം ഉത്സവം എന്നാണ് |
69,333 | രണ്ടു ലേഖനങ്ങളും രണ്ടായി തനനെ മതി | രണ്ടു ലേഖനങ്ങളും രണ്ടായി തന്നെ മതി |
69,334 | അന്റാർട്ടിക്കയിലെ കാലാവസ്ഥസാധാരണ ജീവജാലങ്ങൾക്ക് തീരെഅനുയോജ്യമല്ല | അന്റാർട്ടിക്കയിലെ കാലാവസ്ഥ സാധാരണ ജീവജാലങ്ങൾക്ക് തീരെ അനുയോജ്യമല്ല |
69,335 | എന്നാൽ അവരുടെ മുഴുവൻചരിത്രവുംനമുക്ക് ലഭ്യമല്ല | എന്നാൽ അവരുടെ മുഴുവൻ ചരിത്രവും നമുക്ക് ലഭ്യമല്ല |
69,336 | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ അദ്ദേഹംജോലിചെയ്തു | അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു |
69,337 | അവിടെയുണ്ടായിരുന്ന ഒരു പേരാണ് ഹുദൈബിയ | അവിടെയുണ്ടായിരുന്ന ഒരു കിണറിന്റെ പേരാണ് ഹുദൈബിയ |
69,338 | ആ വർഷത്തെ ലോകകപ്പിനിടയിൽ പിതാവ് പ്രൊഫസർ രമേശ് അന്തരിച്ചു | ആ വർഷത്തെ ലോകകപ്പിനിടയിൽ സച്ചിന്റെ പിതാവ് പ്രൊഫസർ രമേശ് തെൻഡുൽക്കർ അന്തരിച്ചു |
69,339 | വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപരായങങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് | ആത്മാവിന്റെ വരങ്ങളെക്കുറിച്ചുള്ള പൗലോസിന്റെ അഭിപ്രായങ്ങൾ വൈവിദ്ധ്യവും പ്രത്യേകതകളും നിറഞ്ഞതാണ് |
69,340 | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിതര ശേഷിപ്പുകളായി ഇവിടെ | അത്തരത്തിലുള്ള നിരവധി കിണറുകൾ ചരിത്ര ശേഷിപ്പുകളായി ഇവിടെ അവശേഷിക്കുന്നുണ്ട്. |
69,341 | അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച്വ്യത്യസ്തമായ | അദ്ദേഹത്തിന്റെ ജീവിതകാലത്തെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട് |
69,342 | അവയെക്കുറിച്ചറിയാൻരൂപനാനാർത്ഥങ്ങൾതാൾ കാണുക | അവയെക്കുറിച്ചറിയാൻ രൂപ നാനാർത്ഥങ്ങൾ എന്ന താൾ കാണുക |
69,343 | കോളേജ്എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് | കോളേജ് എന്നിവ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത് |
69,344 | ഇതു കൂടാതെസാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു | ഇതു കൂടാതെ സാധാരണ ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു സഭ ഉണ്ടായിരുന്നു |
69,345 | അദ്ദേഹം ആദ്യത്തെപഞ്ചവത്സര പദധതിഅവതരിപ്പിച്ചു | അദ്ദേഹം ആദ്യത്തെ പഞ്ചവത്സര പദ്ധതി അവതരിപ്പിച്ചു |
69,346 | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾകിട്ടും | ഈ താളിൽ നിങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ കിട്ടും |
69,347 | അവർക്ക് യോഗ്യത കുറവാണ്എന്നായിരുന്നു കാരണം പറഞ്ഞിരുന്നത് | അവർക്ക് യോഗ്യത കുറവാണ് എന്നായിരുന്നു കാരണം പറഞ്ഞിരുന്നത് |
69,348 | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ളമറ്റു ഇതിനോടൊപ്പംചലിക്കാൻ തുടങ്ങുന്നു | അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിനു ചുറ്റുമുള്ള മറ്റു വസ്തുക്കളും ഇതിനോടൊപ്പം ചലിക്കാൻ തുടങ്ങുന്നു. |
69,349 | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിചചിരുനനു | അതിൽ ഒന്നിന്റെ കൈകൾ ചെഗുവേരയെപ്പോലെ ഛേദിച്ചിരുന്നു |
69,350 | അയാൾ ലുക്രേത്തിയഎന്ന ഉന്നതകുലജാതയായസ്ത്രീയെ ബലാത്സംഗം ചെയ്തു | അയാൾ ലുക്രേത്തിയ എന്ന ഉന്നതകുലജാതയായ സ്ത്രീയെ ബലാത്സംഗം ചെയ്തു |
69,351 | ഈ ലേഖനം ഇസ്ലാം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയയുനനു | ഈ ലേഖനം ഇസ്ലാം എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്യുന്നു |
69,352 | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക്ശ്രദ്ധയൂന്നി | ആരണ്യർക്ക് ശേഷം റേ സമകാലീന ബംഗാളി യാഥാർത്ഥ്യങ്ങളിലേയ്ക്ക് ശ്രദ്ധയൂന്നി |
69,353 | ലിജു ദയവായി ലേഖനങ്ങളും ശരിയായറെഫറൻസ്കൊടുത്ത് ചെയ്യുക | ലിജു ദയവായി എല്ലാ ലേഖനങ്ങളും ശരിയായ റെഫറൻസ് കൊടുത്ത് ചെയ്യുക |
69,354 | അത്യാധുനികസുരക്ഷാ മുൻകരുതലുകളാണ് മെട്രോ ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് | അത്യാധുനിക സുരക്ഷാ മുൻകരുതലുകളാണ് മെട്രോ നിർമ്മാണത്തിലും ഉപയോഗത്തിലും സ്വീകരിച്ചിരിക്കുന്നത് |
69,355 | കൊലലംഎന്ന വാക്കാൽ ഒന്നിലധികം കാര്യങ്ങളുണ്ട് | കൊല്ലം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,356 | സുഹൃത്തേതാങ്കൾ ഈ താളിൽ നൽകിയ ശ്രദ്ധിച്ചു | പ്രിയ സുഹൃത്തേ താങ്കൾ ഈ താളിൽ നൽകിയ മറുപടി ശ്രദ്ധിച്ചു |
69,357 | അവരുടെ തലകൾ പുണ്യ നഗരമായ മെകകയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത് | അവരുടെ തലകൾ പുണ്യ നഗരമായ മെക്കയുടെ വശത്തിലേക്കാണ് തിരിച്ചു വച്ചിരിക്കുന്നത്. |
69,358 | അതിനുശേഷം പ്രവാഹങ്ങൾ അറ്റ്‌ലാന്റിക് കടന്ന്മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു | അതിനുശേഷം ഈ പ്രവാഹങ്ങൾ ദക്ഷിണ അറ്റ്‌ലാന്റിക് കടന്ന് മറ്റു സമുദ്രങ്ങളിലേക്ക് ഒഴുകുന്നു |
69,359 | ആഫ്രിക്കൻ ആണാനയ്ക്കും പെണ്ണാനയ്ക്കുംവളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും | ആഫ്രിക്കൻ ആനകളിൽ ആണാനയ്ക്കും പെണ്ണാനയ്ക്കും വളരെ വലിയ കൊമ്പുകൾ ഉണ്ടായിരിക്കും. |
69,360 | അവിടെയുള്ള ഒരുവൃക്ഷത്തിന്റെ ചുവട്ടിൽവെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് | അവിടെയുള്ള ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ വെച്ചായിരുന്നു മുഹമ്മദ് നബി പ്രതിജ്ഞയെടുത്തത് |
69,361 | കണ്ണൂർ മട്ടന്നൂർ എന്നചെറിയ ഗരാമതതിലാണ അദ്ദേഹം ജനിച്ചത് | കണ്ണൂർ ജില്ലയിലെ മട്ടന്നൂർ എന്ന ചെറിയ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത് |
69,362 | അവയെക്കുറിച്ചറിയാന്‍ കന്നിനാനാര്‍ത്ഥങ്ങള്‍എന്ന താള്‍ കാണുക | അവയെക്കുറിച്ചറിയാന്‍ കന്നി നാനാര്‍ത്ഥങ്ങള്‍ എന്ന താള്‍ കാണുക |
69,363 | ആഫ്രിക്കൻആനകൾ അസുഖം വന്നാലോ മുറിവേറ്റാലോമാത്രമേ നിലത്ത്കിടക്കാറുള്ളൂ | ആഫ്രിക്കൻ ആനകൾ അസുഖം വന്നാലോ മുറിവേറ്റാലോ മാത്രമേ നിലത്ത് കിടക്കാറുള്ളൂ |
69,364 | അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെനിർമ്മമതയോടെ സമീപിച്ചു | അടുത്തുവരുന്ന അന്ത്യത്തെ അദ്ദേഹം വിശ്വാസിയുടെ നിർമ്മമതയോടെ സമീപിച്ചു |
69,365 | അവിടെ വിശാലമായഒരു വെണ്ണക്കൽ പണിയുകയുണ്ടായി | അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി. |
69,366 | ഷൂവിൽ ഓം ചിഹ്നവും ബിയർകുപപിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് | ഷൂവിൽ ഓം ചിഹ്നവും ബിയർകുപ്പിയിൽ ഗണപതിയുമാണ് ചേർത്തിട്ടുള്ളത് |
69,367 | മന്ത്രിസഭപുനഃസംഘടന അജണ്ടയിലില്ലെന്നും എൽ എഫ് കൺവീനർ പറഞ്ഞു | മന്ത്രിസഭ പുനഃസംഘടന അജണ്ടയിലില്ലെന്നും എൽ. ഡി. എഫ്. കൺവീനർ പറഞ്ഞു |
69,368 | അവരുടെഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്തു കാണാൻ അവസരം ലഭിച്ചു | അവരുടെ ഉത്സാഹവും ഉന്മേഷവും എനിക്ക് അടുത്തു കാണാൻ അവസരം ലഭിച്ചു |
69,369 | മർലൻ ഇരുപത്തിനാലും റോവ്മാൻപവൽ | മർലൻ സാമുവേൽ ഇരുപത്തിനാലും റോവ്മാൻ പവൽ പതിനാറും റൺസെടുത്തു |
69,370 | നിവിൻ നായികയായാണ് താരം തുടക്കം കുറിച്ചത് | നിവിൻ പോളിയുടെ നായികയായാണ് താരം തുടക്കം കുറിച്ചത് |
69,371 | ഹിന്ദിയിലെ ആംഖ്ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് | ഹിന്ദിയിലെ ആംഖ് ബംഗാളിയിൽ ഓംഖും ഓഖിയുമായി കണ്ണ് എന്നർത്ഥം |
69,372 | കൊത്തനൂർ സമീപതതാണ പുതിയ പള്ളി സ്ഥാപിച്ചത് | കൊത്തനൂർ സമീപത്താണ് പുതിയ പള്ളി സ്ഥാപിച്ചത് |
69,373 | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾമുതിരും | കുഴിമാടത്തിലെ ഈർപ്പം വിശറികൊണ്ട് വീശിയകറ്റാൻ അവൾ മുതിരും |
69,374 | ശേഷം മെഹബൂബുൽ ഹഖ് ചോദിച്ചു ഇനിയെന്താണ് നിങങൾകകഇവിടെ കാണേണ്ടത് | ശേഷം മെഹ്ബൂബുൽ ഹഖ് ചോദിച്ചു: ഇനിയെന്താണ് നിങ്ങൾക്ക് ഇവിടെ കാണേണ്ടത് |
69,375 | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബമുഫ്തി ശക്തമായി | സംഭവങ്ങളെ കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ശക്തമായി അപലപിച്ചു |
69,376 | ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളുംതാഴെ | ഓരോ വിഭാഗവും നന്നായി വളരുന്നതിനുള്ള കാലാവസ്ഥയും മൺതരങ്ങളും താഴെ |
69,377 | ശേഷം മുളക്പൊടി മഞ്ഞൾപ്പൊടി ജീരകപ്പൊടി എന്നിവ ചേർതത വഴറ്റുക | ശേഷം മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി എന്നിവ ചേർത്ത് വഴറ്റുക |
69,378 | എബോള വൈറസ ബാധ കൈകൾ ഉദ്ബോധിപ്പിക്കുന്ന പരസ്യബോർഡുകൾ | എബോള വൈറസ് ബാധ തടയാൻ കൈകൾ കഴുകാൻ ഉദ്ബോധിപ്പിക്കുന്ന പരസ്യ ബോർഡുകൾ |
69,379 | ജിഷ്ണു രക്തസാക്ഷിയാണെന്നകാര്യത്തിൽ ആർക്കുംഒരു തർക്കവും വേണ്ട | ജിഷ്ണു രക്തസാക്ഷിയാണെന്ന കാര്യത്തിൽ ആർക്കും ഒരു തർക്കവും വേണ്ട |
69,380 | ചെന്നൈ സൺറൈസേഴ്സ് കിങ്സ് ഇലവൻ എന്നിവരോടാണ്രാജസ്ഥാൻ പരാജയപ്പെട്ടത് | ചെന്നൈ, സൺറൈസേഴ്സ്, കിങ്സ് ഇലവൻ എന്നിവരോടാണ് രാജസ്ഥാൻ പരാജയപ്പെട്ടത് |
69,381 | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈകപ്പൽ നിർമ്മിച്ചത് ഗോവയിലാണ | ലോകോത്തരമായ എല്ലാ ആഡംബരങ്ങളുമുള്ള ഈ കപ്പൽ നിർമ്മിച്ചത് ഗോവയിലാണ് |
69,382 | ഇരുപതിനായിരംരൂപ ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം | ഇരുപതിനായിരം രൂപ എക്സ്ചേഞ്ച് ബോണസായി ഹാച്ച്ബാക്കിൽ ഉപഭോക്താക്കൾക്ക് നേടാം |
69,383 | നിയമം നാമജപം കെപി ശശികല വ്യക്തമാക്കി | നിയമം ലംഘിച്ചുള്ള നാമജപം തുടരുമെന്ന് കെ പി ശശികല വ്യക്തമാക്കി |
69,384 | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫതറിൽ പങ്കെടുത്തു | സ്ത്രീകളടക്കം അഞ്ഞൂറിൽ പരം പേർ ഇഫ്തറിൽ പങ്കെടുത്തു |
69,385 | സുനാമിയും ഓഖിയും പുറ്റിങ്ങലും നൽകിയ പാഠങ്ങൾ മറക്കരുത് | സുനാമിയും, ഓഖിയും, പുറ്റിങ്ങലും നൽകിയ പാഠങ്ങൾ നാം മറക്കരുത് |
69,386 | ശാന്തകുമാർകൽരാജ് മിശ്ര ബി സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് | ശാന്തകുമാർ, കൽരാജ് മിശ്ര, ബി. സി ഖണ്ഡൂരി എന്നിവർക്കുമില്ല ടിക്കറ്റ് |
69,387 | ശേഷം ശർക്കര മുളകപൊടി മഞ്ഞൾപ്പൊടി എനനിവ ചേർത്ത് വേവിക്കുക | ശേഷം ശർക്കര, മുളക്പൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് വേവിക്കുക |
69,388 | ഖസാകകിനറെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു | ഖസാക്കിന്റെ പിതൃരൂപമായ മൊല്ലാക്ക രവിയുടെ വരവിനെ സംശയത്തോടെ കണ്ടു |
69,389 | ആവശയമുളളപപോഴെലലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു | ആവശ്യമുള്ളപ്പോഴെല്ലാം കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുയർത്തിയിരുന്നു |
69,390 | ശരിയായ പേര് പിള്ള എന്നാണ് | ശരിയായ പേര് അയ്യപ്പൻ പിള്ള എന്നാണ് |
69,391 | അതിനെ വാലാമപ്പുരഎന്നോ തിണ്ണവീടെന്നോ വിളിക്കുന്നു | അതിനെ വാലാമപ്പുര എന്നോ തിണ്ണവീടെന്നോ വിളിക്കുന്നു |
69,392 | ഈ തിരുത്തൽ നടത്തിയത്ഞാൻ തന്നെ | ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ |
69,393 | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുതതെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് | അന്റാർട്ടിക്കയുടെ ഭൂപ്രകൃതിയും അവിടുത്തെ ശിലാനിർമ്മിതികളും മിക്കവാറും അക്കാലങ്ങളിലാണ് രൂപം കൊണ്ടത് |
69,394 | അദ്ദേഹത്തെ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ്വിശേഷിപ്പിച്ചത് | അദ്ദേഹത്തെ ഡാർവിൻ ബുദ്ധിമാനും ഉല്ലാസപ്രകൃതിയും എന്നാണ് വിശേഷിപ്പിച്ചത് |
69,395 | കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത്ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് | അടുത്ത കാലത്ത് മഴയും വെള്ളപ്പൊക്കവുമുണ്ടായ സമയത്ത് ജിദ്ദയിൽ വലിയ പ്രയാസമനുഭവപ്പെട്ടിട്ടുണ്ട് |
69,396 | ഈ സാമ്രാജ്യത്തിന്റെ അതിർത്തിഗംഗ ആണ് | ഈ സാമ്രാജ്യത്തിന്റെ അതിർത്തി ഗംഗ ആണ് |
69,397 | അറബിക്കടലിന്റെറാണി എന്നറിയപ്പെടുന്ന കൊച്ചി പ്രധാന തുറമുഖങ്ങളിലൊന്നാണ് | അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്ന കൊച്ചി ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിലൊന്നാണ് |
69,398 | അങ്ങനെ ആസാദുമായി വളരെഅടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു | അങ്ങനെ ആസാദുമായി വളരെ അടുത്തിടപഴകാൻ ഭഗത് സിംഗിന് അവസരം ലഭിച്ചു |
69,399 | ആവശ്യമെങ്കിൽ മാപപിള മലയാളം എന്നൊരു ലേഖനം കൂടി ആവാം | ആവശ്യമെങ്കിൽ മാപ്പിള മലയാളം എന്നൊരു ലേഖനം കൂടി ആവാം |
69,400 | അതിനാൽ അഹിംസഎന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല | അതിനാൽ അഹിംസ എന്ന തത്ത്വത്തിന്റെ ഉപജ്ഞാതാവ് ഗാന്ധി അല്ല |
69,401 | നെടുമുടിഎന്ന പേരിൽ അറിയപ്പെടുന്നനെടുമുടിവേണു | നെടുമുടി എന്ന പേരിൽ അറിയപ്പെടുന്ന നെടുമുടി വേണു |
69,402 | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന കാര്യങ്ങളുണ്ട് | വെള്ളി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,403 | എന്നാൽഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് | എന്നാൽ ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട് |
69,404 | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് | സയ്യിദ് കുടുംബം എന്ന പേരിൽ ഇത് അറിയപ്പെടുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.