Unnamed: 0 int64 0 70k | asr_output stringlengths 1 583 | Corrected stringlengths 3 582 |
|---|---|---|
69,405 | ആഗ്നസിന്റെ സ്വപ്നംതന്നെയായിരുന്നുഇന്ത്യയിലേക്ക് പോവുക എന്നത് | ആഗ്നസിന്റെ സ്വപ്നം തന്നെയായിരുന്നു ഇന്ത്യയിലേക്ക് പോവുക എന്നത് |
69,406 | യൂറോപയൻ യൂണിയൻ അംഗമാണ് ഈ രാജ്യം | യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം |
69,407 | കേരളത്തിൽ പരക്കെകാണപ്പെടുന്ന ഒരു | കേരളത്തിൽ പരക്കെ കാണപ്പെടുന്ന ഒരു ചെടി |
69,408 | ഈ ഭാരതീയ ഭാഷകൾ എന്ന ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു | ഈ താൾ ഭാരതീയ ഭാഷകൾ എന്ന താളുമായി ലയിപ്പിക്കുന്നതിന് ശുപാർശ ചെയ്തിരിക്കുന്നു |
69,409 | ഏറ്റവും കൂടുതലായി ലോഹമാണ്ഇരുമ്പ് | ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ലോഹമാണ് ഇരുമ്പ് |
69,410 | അവശേഷിച്ചജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് | അവശേഷിച്ച ജീവിതകാലം അദ്ദേഹം ചെലവഴിച്ചത് ഹേഗിലാണ് |
69,411 | ഇതേ പേരിലുള്ള ദയവായി നെയ കാണുക | ഇതേ പേരിലുള്ള വാദ്യോപകരണത്തെക്കുറിച്ചറിയാൻ ദയവായി നെയ് കാണുക |
69,412 | അത്തരം ദിവസങ്ങളിൽകടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് | അത്തരം ദിവസങ്ങളിൽ കടലാസിൽ എഴുതിയാണ് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നത് |
69,413 | ചേരരാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരുഅഭിപ്രായം | ചേര രാജാക്കന്മാരിൽ നിന്നുമാകാം പേർ വന്നതെന്നാണ് മറ്റൊരു അഭിപ്രായം |
69,414 | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | ശിക്ഷ ശ്രുതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,415 | വീരകേരളന്റെ നാടായതിനാൽ കേരളം എന്നപേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് | വീരകേരളന്റെ നാടായതിനാൽ കേരളം എന്ന പേർ വന്നു എന്നും ഒരു വിശ്വാസം ഉണ്ട് |
69,416 | അത് പ്രബുദ്ധമായഒരു | അത് പ്രബുദ്ധമായ ഒരു അരാജകാവസ്ഥയാണ് |
69,417 | അതിനൊപ്പംവ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു | അതിനൊപ്പം വ്യതിരിക്തമായൊരു ചരിത്രവീക്ഷണവും ദൈവസങ്കല്പവും അദ്ദേഹം അവതരിപ്പിക്കുന്നു |
69,418 | ഇടുക്കി ജിലലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ | ഇടുക്കി ജില്ലയുടെ ഭാഗമായ ഒരു ചെറിയ പട്ടണമാണ് മൂന്നാർ |
69,419 | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിംഅലി എന്നാക്കി | ചെയ്തു കഴിഞ്ഞു തലക്കെട്ട് മാറ്റി സാലിം അലി എന്നാക്കി |
69,420 | അതോടൊപ്പം എങ്ങും ആയിരക്കണക്കിനാളുകൾ നിയമലംഘന സമരങ്ങൾ അരങ്ങേറി | അതോടൊപ്പം ഇന്ത്യയിൽ എങ്ങും ആയിരക്കണക്കിനാളുകൾ പങ്കെടുത്ത നിയമലംഘന സമരങ്ങൾ അരങ്ങേറി |
69,421 | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിന് തപാലാപ്പീസ്മദീനയിൽ സ്ഥാപിച്ചത് | ആ വർഷം തന്നെയാണ് കത്തിടപാടുകൾ നടത്തുന്നതിന് തപാലാപ്പീസ് മദീനയിൽ സ്ഥാപിച്ചത് |
69,422 | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ തടവറപണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു | അവരെ പാർപ്പിക്കാൻ പോർട്ട് ബ്ലെയറിൽ ഒരു തടവറ പണിയാൻ ബ്രിട്ടീഷുകാർ തീരുമാനിച്ചു |
69,423 | എന്ന വാക്കിനാൽ താഴെപപറയുനന എന്തിനേയും | ഇംഗ്ലീഷ് എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിശേഷിപ്പിക്കാം |
69,424 | കേരളതതിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയഗ്രാമമാണ് കൊല്ലങ്കോട് | കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കൊല്ലങ്കോട് |
69,425 | ജാതി എനന വാക്കാൽവിവക്ഷിക്കാവുന്ന ഒനനിലധികംകാര്യങ്ങളുണ്ട് | ജാതി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,426 | വിമാനംഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വിമാനം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,427 | അതിൽപറയുന്ന പ്രകാരം അത് പണിയുനനതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എനനാണ | അതിൽ പറയുന്ന പ്രകാരം അത് പണിയുന്നതിനു മുൻപ് ഷാജഹാനെ തന്റെ മകനായ ഔറംഗസേബ് തടവിലാക്കി എന്നാണ് |
69,428 | വയലാർഎന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് | വയലാർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,429 | ഇത്അദ്ദേഹത്തിന്ഏറെ പ്രശസ്തി നേടിക്കൊടുത്തു | ഇത് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്തു |
69,430 | നഗരത്തിലെ ഏറ്റവുംപ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഒന്ന് | നഗരത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്ന് |
69,431 | അതിരുവിട്ട ഈ പരേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു | അതിരുവിട്ട ഈ പ്രേമവും വിധേയത്വവും ആദത്തിന്റെ പതനത്തിനു കാരണമായതായി മിൽട്ടൺ ചിത്രീകരിച്ചിരിക്കുന്നു |
69,432 | ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്രപുരസ്കാരം ലഭിച്ചു | ആ വിജയത്തോടെ അദ്ദേഹത്തിന് ആദ്യ അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചു |
69,433 | അന്ന് മുസലിം പ്രാർത്ഥനകൾക്കു മാത്രമായേഇത് തുറക്കാറുള്ളൂ | അന്ന് മുസ്ലിം പ്രാർത്ഥനകൾക്കു മാത്രമായേ ഇത് തുറക്കാറുള്ളൂ |
69,434 | അതുവരെ മരപ്പണികളുടെരീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് | അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത് |
69,435 | എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികംകാര്യങ്ങളുണ്ട് | എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട് |
69,436 | അത് ഒക്കെ യാകകോബായ സഭഉപയോഗിക്കുന്നപേരുകൾ ആണ് | അത് ഒക്കെ തന്നെ യാക്കോബായ സഭ ഉപയോഗിക്കുന്ന പേരുകൾ ആണ് |
69,437 | ഏകാനതം എന്ന ചിത്രത്തിലെ അഭിനയമാണ് തിലകനഈപുരസ്കാരം നേടിക്കൊടുത്തത് | ഏകാന്തം എന്ന ചിത്രത്തിലെ അഭിനയമാണ് തിലകന് ഈ പുരസ്കാരം നേടിക്കൊടുത്തത് |
69,438 | അതിനാൽ മുഹമ്മദ് നബി മദീനയെ വൃതതിയുളള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു | അതിനാൽ മുഹമ്മദ് നബി മദീനയെ വൃത്തിയുള്ള നഗരമാക്കി മാറ്റാൻ തദ്ദേശവാസികളോട് ആവശ്യപ്പെട്ടു |
69,439 | കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിസത്യപ്രതിജ്ഞ ചെയ്തു | കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു |
69,440 | മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾഅർപ്പിക്കും | മൂപ്പന്റെ നേതൃത്വത്തിൽ സമുദായാംഗങ്ങൾ ഗോത്രദൈവങ്ങളെ വിളിച്ച് നേർച്ചക്കാഴ്ചകൾ അർപ്പിക്കും |
69,441 | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു ഉണ്ടായിരുന്നു | പൂർണ്ണമായും സംസ്കൃതഭാഷയിൽ രചിച്ച കാവ്യത്തിനു അദ്ധ്യായങ്ങൾ ഉണ്ടായിരുന്നു |
69,442 | മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾഎന്ന പേരിൽ പ്രസിദ്ധപ്പെടുത്തി | മലയാളത്തിലെ പഴഞ്ചൊല്ലുകൾ സമാഹരിച്ചു പഴഞ്ചൊല്ലുകൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി |
69,443 | ഓരോ വർഷവും ഇടവിട്ടാണ് മരങങൾ കായ്ക്കുന്നത് | ഓരോ വർഷവും ഇടവിട്ടാണ് മരങ്ങൾ കായ്ക്കുന്നത് |
69,444 | പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലുംസിനിമ വ്യത്യസ്തത | പ്രമേയത്തിലെന്ന പോലെ ആവിഷ്കാരത്തിലും സിനിമ വ്യത്യസ്തത പുലർത്തി |
69,445 | ഇന്ത്യയിലെനഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ | ഇന്ത്യയിലെ നഗരങ്ങളിലെ സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ നടന്നത് |
69,446 | കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻവഴിയില്ല | ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഇദ്ദേഹത്തിന്റെ ഗാനങ്ങൾ ഉപയോഗിക്കാത്തവർ ഉണ്ടാകാൻ വഴിയില്ല |
69,447 | മുഹമ്മദ് നബി അറേബ്യയെ ഏകീകരിച്ച് ഒരു രാഷ്ട്രമാക്കി | മുഹമ്മദ് നബി അറേബ്യയെ ഏകീകരിച്ച് ഒരു കേന്ദ്രീകൃത രാഷ്ട്രമാക്കി |
69,448 | വൃത്താകൃതിയിൽ പണിഞ്ഞജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് | വൃത്താകൃതിയിൽ പണിഞ്ഞ ജനാലകളും വാതിലുകളും ഇവരുടെ വീടുകളുടെ പ്രത്യേകതയാണ് |
69,449 | പ്രധാനപ്പെട്ടകൃഷിനെൽകൃഷിയും വാഴകൃഷിയും ആണ് | പ്രധാനപ്പെട്ട കൃഷി നെൽകൃഷിയും വാഴകൃഷിയും ആണ് |
69,450 | സ്കൂൾകാലംമുതലേ നാടകത്തിൽ സജീവമായിരുന്നു | സ്കൂൾ കാലം മുതലേ നാടകത്തിൽ സജീവമായിരുന്നു |
69,451 | കുതിരവട്ടത്തു നായർ ഉദ്യോഗസ്ഥനാണ്കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത് | കുതിരവട്ടത്തു നായർ എന്ന ഉദ്യോഗസ്ഥനാണ് കുതിരപ്പടയെ നിയന്ത്രിച്ചിരുന്നത് |
69,452 | വെണ്ണയും റൊട്ടിയുമായിസമീപസ്ഥരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു | പാലും വെണ്ണയും റൊട്ടിയുമായി സമീപസ്ഥരായ ആട്ടിടയന്മാർ അവരെ കാണാനെത്തുന്നു |
69,453 | ചിന്താമണിയുടെ കൊലപാതകിയെത്തേടിലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു | ചിന്താമണിയുടെ കൊലപാതകിയെത്തേടി ലാൽകൃഷ്ണ നടത്തുന്ന രഹസ്യാന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുന്നു |
69,454 | വേണ്ടത്ര തെളിവുകളിലലാതതതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റുചെയ്യാൻകഴിയുന്നില്ല | വേണ്ടത്ര തെളിവുകളില്ലാത്തതിനാൽ ജഗന്നിവാസനു ലാൽകൃഷ്ണയെ അറസ്റ്റു ചെയ്യാൻ കഴിയുന്നില്ല |
69,455 | വരണ്ടമരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾഇവയിൽ ഉണട | വരണ്ട മരുപ്രദേശങ്ങളിൽ കള്ളിച്ചെടിയുമായി സാമ്യമുള്ള അംഗങ്ങൾ ഇവയിൽ ഉണ്ട് |
69,456 | തിരുവനന്തപുരം ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ്എഡിറ്റർ ആയിരുന്നു | തിരുവനന്തപുരം ദൂരദർശൻ ആകാശവാണി എന്നിവിടങ്ങളിൽ ന്യൂസ് എഡിറ്റർ ആയിരുന്നു |
69,457 | തിരുവനന്തപുരംഅഭിഭാഷകനായി ഔദ്യോഗിക ജീവിതം | തിരുവനന്തപുരം ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു |
69,458 | കേരളത്തിൽ മുണ്ടകൻകൃഷി രീതി ഏറ്റവും യോജിച്ചത് | കേരളത്തിൽ മുണ്ടകൻ കൃഷി രീതി ഏറ്റവും യോജിച്ചത് |
69,459 | നാല് നാഴിചേർന്നാലാണ് ഒരു ഇടങ്ങഴിഅളവ് കിട്ടുന്നത് | നാല് നാഴി ചേർന്നാലാണ് ഒരു ഇടങ്ങഴി അളവ് കിട്ടുന്നത് |
69,460 | ഈ യുദ്ധത്തിൽരണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി | ഈ യുദ്ധത്തിൽ രണ്ടു കോടിയോളം ആൾക്കാർ മരിക്കുകയുണ്ടായി |
69,461 | മരണംആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു | തോക്കുകൊണ്ടുണ്ടായ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്നും പരിശോധിക്കപ്പെടുന്നു |
69,462 | വനമേഖലയിൽഉൾപ്പെടുന്ന പ്രദേശംവിനോദസഞ്ചാര കേന്ദ്രമാണ് | വനമേഖലയിൽ ഉൾപ്പെടുന്ന പ്രദേശം വിനോദസഞ്ചാര കേന്ദ്രമാണ് |
69,463 | കേരളത്തിൽ നദികളിൽഉൾപ്പെടുന്ന നദിയാണിത് | കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഉൾപ്പെടുന്ന നദിയാണിത് |
69,464 | റിപ്പബ്ലിക്ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു | റിപ്പബ്ലിക് ദിനാഘോഷത്തിൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അദ്ദേഹത്തെ ആദരിച്ചു |
69,465 | ഒന്നരനൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് | ഒന്നര നൂറ്റാണ്ടിന്റെ രേഖപ്പെട്ട ചരിത്രം കൈത്തറിക്ക് ഉണ്ട് |
69,466 | ചലച്ചിത്ര തിരക്കഥാകൃത്ത് നിലയിൽ ശ്രദ്ധേയൻ | ചലച്ചിത്ര തിരക്കഥാകൃത്ത് എന്ന നിലയിൽ ശ്രദ്ധേയൻ |
69,467 | വിവിധ സംഘട്ടനങ്ങളിലായിഅധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് | വിവിധ സംഘട്ടനങ്ങളിലായി അധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട് |
69,468 | അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളുംമിഷണറിമാരുടേതായിരുന്നു | അക്കാലത്ത് തിരുവിതാംകൂറിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മറ്റെല്ലാ പത്രങ്ങളും മിഷണറിമാരുടേതായിരുന്നു |
69,469 | റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്രദുഷ്കരമായിരുന്നു | റോഡ് പോലുമില്ലായിരുന്ന അക്കാലത്ത് ഇതുവഴിയുള്ള യാത്ര ദുഷ്കരമായിരുന്നു |
69,470 | വേണാട്ടിലെ പരശസതപടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈനയംപരാജയപ്പെടുത്തി | വേണാട്ടിലെ പ്രശസ്ത പടത്തലവനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ സൈന്യം പരാജയപ്പെടുത്തി |
69,471 | അനവധി പ്രശസ്തവ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എത്തി | അനവധി പ്രശസ്ത വ്യക്തിത്വങ്ങൾ ഹോട്ടലിൽ അതിഥിയായി എത്തി |
69,472 | ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവുംചിത്രീകരിച്ചത് | ദുബായിലാണ് നഗരത്തിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത് |
69,473 | ലോകമെങ്ങുംപാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട് | ലോകമെങ്ങും പാവനാടകങ്ങൾ വ്യത്യസ്ത രീതികളിലും പേരുകളിലും നിലവിലുണ്ട് |
69,474 | പുറം ഭിത്തി മുള കളിമണ്ണ് ഉപയോഗിച്ചു | പുറം ഭിത്തി നിർമ്മിക്കാൻ മുള കളിമണ്ണ് എന്നിവയും ഉപയോഗിച്ചു |
69,475 | തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശികഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു | തടവിലാക്കപ്പെട്ടവരോട് ടിപ്പുവിന്റെ ശിക്ഷാരീതികൾ വളരെയധികം വ്യത്യസ്തത നിറഞ്ഞതായിരുന്നു |
69,476 | വാർത്തകൾക്ക് പ്രാധാന്യം കൊടുതതുകൊണട ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം | വാർത്തകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ഉദയവർമ്മത്തമ്പുരാൻ ആരംഭിച്ച പ്രസിദ്ധീകരണമാണ് സാരോദയം |
69,477 | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പുംമറക്കുടയും മറ്റും വേണമായിരുന്നു | പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു |
69,478 | യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിചചു | യോഗത്തിന്റെയും പട്ടികജാതി വിഭാഗങ്ങളുടെയും പിന്തുണ അവർക്ക് ലഭിച്ചു |
69,479 | സംഘവുമായിറേഡിയോവഴിയുള്ള ബന്ധംനിലച്ചു | സംഘവുമായി റേഡിയോ വഴിയുള്ള ബന്ധം നിലച്ചു |
69,480 | പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്നപദം | പുരാതന ഭാരതീയ പുണ്യഗ്രന്ഥങ്ങളിൽ ഹിന്ദു എന്ന പദം ഉപയോഗിക്കുന്നതേയില്ല |
69,481 | സ്ത്രീകളും കുട്ടികളുംഉൾപ്പെടെ അൻപതോളംപേർറാലിയിൽ പങ്കെടുത്തു | സ്ത്രീകളും കുട്ടികളും ഉൾപ്പെടെ അൻപതോളം പേർ റാലിയിൽ പങ്കെടുത്തു |
69,482 | പുരുഷന്മാരുംആൺകുട്ടികളും കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക | പുരുഷന്മാരും ആൺകുട്ടികളും വ്രതമെടുക്കുന്നതിന് കുളുത്താറ്റുക എന്നാണ് ഇവിടെ പറയുക |
69,483 | ഓരോ പാട്ടുകളുംകുട്ടികൾക്കായുള്ള പരശസതമായ നാടോടികകഥകളുടെ ഗാനാവിഷ്കാരമാണ് | ഓരോ പാട്ടുകളും കുട്ടികൾക്കായുള്ള പ്രശസ്തമായ നാടോടിക്കഥകളുടെ ഗാനാവിഷ്കാരമാണ് |
69,484 | ചിത്രത്തിന്മികച്ച നിരൂപക ലഭിച്ചു | ചിത്രത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചു |
69,485 | വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക്പ്രശംസ നേടിയ കൃതിയാണിത് | വിജയകരമായ ഒരു പരീക്ഷണമെന്ന നിലയ്ക്ക് പ്രശംസ നേടിയ കൃതിയാണിത് |
69,486 | ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു | ഏറ്റവും കുറഞ്ഞ ശിക്ഷാ കാലയളവ് മൂന്നു വർഷമായിരുന്നു |
69,487 | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എനനിവയാണ കലത്തപ്പത്തിന്റെ ചേരുവകൾ | അരിപ്പൊടി ശർക്കര ചുവന്നുള്ളി തേങ്ങ എന്നിവയാണ് കലത്തപ്പത്തിന്റെ ചേരുവകൾ |
69,488 | ദൃശ്യവേദിയെസംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് | ദൃശ്യവേദിയെ സംബന്ധിച്ചുള്ള ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ലേഖനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് |
69,489 | സസ്യം വളരുനന മണ്ണിൽ ഈർപ്പംഅത്യാവശ്യമാണ് | സസ്യം വളരുന്ന മണ്ണിൽ ഈർപ്പം അത്യാവശ്യമാണ് |
69,490 | ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന്വളരുന്നു | ഈർപ്പം നിറഞ്ഞ മണൽ കലർന്ന മണ്ണിൽ പെട്ടെന്ന് വളരുന്നു |
69,491 | അവിടെഅദ്ദേഹം മരപ്പൊത്തിലുംഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു | അവിടെ അദ്ദേഹം മരപ്പൊത്തിലും ഗുഹയിലുമായി വർഷങ്ങളോളം ഉപവാസം അനുഷ്ഠിച്ചു |
69,492 | നെടുമങ്ങാട് ബ്ലോക്കിൽ ആണ്പഞ്ചായത്ത് ഉൾപ്പെടുന്നത് | നെടുമങ്ങാട് ബ്ലോക്കിൽ ആണ് പഞ്ചായത്ത് ഉൾപ്പെടുന്നത് |
69,493 | പതിനാറ് തടാകങ്ങൾഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും | പതിനാറ് തടാകങ്ങൾ ഇപ്പോൾ ഉപരിതലത്തിൽ നിന്ന് കാണാൻ സാധിക്കും |
69,494 | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻസാധിക്കും | പരസ്പരം കൈമാറ്റം ചെയ്ത് സിസ്റ്റം നിയന്ത്രിക്കാൻ സാധിക്കും |
69,495 | അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പരവർതതിചചത | അംഗമായിരുന്ന ഇദ്ദേഹം സ്വാതന്ത്ര്യാനന്തരം സോഷ്യലിസ്റ്റ് പാർട്ടിയിലാണ് പ്രവർത്തിച്ചത് |
69,496 | മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യപ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത് | മന്ത്രിസഭകളിലും അംഗമായിരുന്ന റോസയ്യ പ്രധാനമായും ധനകാര്യവകുപ്പിന്റെ ചുമതലയാണ് വഹിച്ചിരുന്നത് |
69,497 | ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ തോത് | ഇവയുപയോഗിച്ച് കാലാവസ്ഥാ മാറ്റത്തിന്റെ തോത് കണ്ടെത്തുന്നു |
69,498 | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്നപ്രവാസി സാഹിത്യകാരനാണ് | നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ് |
69,499 | മലയാളത്തിലെഉത്തരാധുനിക കവിതയുടെശക്തനായ വക്താവ് | മലയാളത്തിലെ ഉത്തരാധുനിക കവിതയുടെ ശക്തനായ വക്താവ് |
69,500 | എന്നാൽമാസങ്ങളോളം ഭക്ഷണം കഴിക്കാതെജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് | എന്നാൽ മാസങ്ങളോളം ഭക്ഷണം കഴിക്കാതെ ജീവിക്കാനുള്ള കഴിവും പാമ്പുകൾക്കുണ്ട് |
69,501 | ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന | ചൈനീസ് ഭാഷ ലിപി എന്നിവയ്ക്കും ഹാൻ എന്ന വിളിപ്പേരുണ്ടായിരുന്നിട്ടുണ്ട് |
69,502 | വൻകിട ഭൂവുടമകളുംപ്രഭുക്കന്മാരും സമൂഹത്തെഭരിച്ചു | വൻകിട ഭൂവുടമകളും പ്രഭുക്കന്മാരും സമൂഹത്തെ ഭരിച്ചു |
69,503 | വേദകാലം മുതൽക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു | ഇന്ത്യയിൽ വേദകാലം മുതൽ ക്ഷേത്രങ്ങൾക്ക് ആകൃതി ഉണ്ടായിരുന്നതായി കരുതപ്പെടുന്നു |
69,504 | പ്രാവീണ്യംഉണ്ടായിരുന്നതായിപറയപ്പെടുന്നു | അദ്ദേഹത്തിന് ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്നതായി പറയപ്പെടുന്നു |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.