Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,200
2006 മുതൽ ദേശീയ ടീമിൽ കളിക്കാൻ തുടങ്ങിയ സാഞ്ചസ് 89 കളികളിൽ നിന്നായി 31 ഗോളുകൾ നേടി,ക്ലാഡിയോ ബ്രാവോയ്ക്ക് ശേഷം ദേശീയ ടീമിനു വേണ്ടി ഏറ്റവും കൂടുതൽ കളിച്ച താരം ടീമിനു വേണ്ടിയുള്ള ഗോൾ നേട്ടത്തിൽ മൂന്നാം സ്ഥാനത്താണ്.
1,201
അടുത്ത ചില ദിവസങ്ങളിൽ നിങ്ങൾക്ക് ആഘോഷിക്കുവാനുള്ള എന്തെങ്കിലുമുണ്ടാകുക തന്നെ ചെയ്യും.
1,202
പാക് അധീന കാശ്മീരിലൂടെ കടന്നുപോകാന്‍ ലക്ഷ്യമിടുന്ന ചൈനപാക് സാമ്പത്തിക ഇടനാഴി (സി. പി. ഇ. സി) പദ്ധതി തെക്കേഷ്യന്‍ രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡിന്റെ പ്രധാന ഘടകമാണ്.
1,203
ശിവസേന എം. പി. യും പത്രപ്രവര്‍ത്തകനുമായ സഞ്ജയ് റാട്ടാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍മാണവും.
1,204
സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഭാര്യ അഞ്ജലി, കൊല്‍ക്കത്ത ടീമുടമ സൗരവ് ഗാംഗുലി, ഐ എസ് എല്‍ മേധാവി നിത അംബാനി എന്നിവരെല്ലാം ചടങ്ങിനെത്തി. തിങ്ങിനിറഞ്ഞ ഗാലറിയെ സാക്ഷിയാക്കിയായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
1,205
ഹിന്ദു-മുസ് ലിം ''ഏകത്വം'' അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍, എന്തുകൊണ്ടാണ് അവര്‍ ലോകത്തിലെ ഹിന്ദു-മുസ് ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.
1,206
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന്‍ വിചാരിക്കും.
1,207
a എന്ന പൂർണ്ണസംഖ്യ ഒന്നെങ്കിൽ d യുടെ ഗുണിതമായിരിക്കും, അല്ലെങ്കിൽ d യുടെ രണ്ട് അനുക്രമമായ ഗുണിതങ്ങൾക്കിടയിലായിരിക്കും (q⋅d, (q + 1)d).
1,208
ഒരാളെ കീഴ്പ്പെടുത്താൻ വളരെയെളുപ്പമാണ് പക്ഷേ ഒരാളെ വിജയിപ്പിക്കുക എന്നതാണ് ശ്രമകരം.
1,209
ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോള്‍ അവിടെ യോഗ്യന്‍ ആര്‍ എന്നു അന്വേഷിപ്പിന്‍ . പുറപ്പെടുവോളം അവിടത്തന്നേ പാര്‍പ്പിന്‍ .
1,210
കാരണം ഉപയോഗിക്കുന്ന ആളില്‍ മാത്രമല്ല ചുറ്റമുള്ള ആളുകളെയും പുകവലി ദോഷകരമായി ബാധിക്കുന്നു.
1,211
ഐടിഒയിലെ ഡല്‍ഹി പൊലീസ് ആസ്ഥാനത്തേയ്ക്ക് ജെഎന്‍യു അടക്കം ഡല്‍ഹിയിലെ വിവിധ സര്‍വകലാശാല കോളേജ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.
1,212
എന്നാൽ ദൈവജനം അപ്പോഴും തങ്ങളുടെ ‘ സങ്കേതമായ ’ യഹോവയുടെ സംരക്ഷണം ആസ്വദിക്കും.
1,213
കാര്യ ങ്ങ ളെ ല്ലാം പ്രതീ ക്ഷി ച്ച തു പോ ലെ നടന്ന ചില സന്ദർഭങ്ങൾ ഓർക്കുക.
1,214
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്താന്‍ ഇമ്രാന്‍ഖാന്‍ തയ്യാറാണെന്നും പാക് മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
1,215
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് 34ാം സ്ഥാനത്ത് കേന്ദ്രധനകാര്യ മന്ത്രി നിര്മല സീതാരാമന്.
1,216
പാ എന്ന സിനിമയില്‍ അമിതാഭ് ബച്ചന്‍ പ്രൊഗേരിയ രോഗം ബാധിച്ച ഔറ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
1,217
"ആ ജനം പറഞ്ഞു: ""തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെ ദുശ്ശകുനമായാണ് കാണുന്നത്. നിങ്ങളിത് നിറുത്തുന്നില്ലെങ്കില്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ എറിഞ്ഞാട്ടും. ഞങ്ങളില്‍നിന്ന് നിങ്ങള്‍ നോവുറ്റ ശിക്ഷ അനുഭവിക്കുക തന്നെ ചെയ്യും."""
1,218
ജെനി വല (Vala) യുടെ അതേ കമ്പൈലറും ലൈബ്രറികളും ആണ് ഉപയോഗിക്കുന്നത്. ഇവ രണ്ടും പരസ്പരം യോജിച്ച് ഉപയോഗിക്കാം.
1,219
തുടർന്ന് ഒരു തൊഴിൽ ഏജൻസി 20,640 രൂപ കൊടുത്ത്‌ അവളെ അച്ഛന്‍റെ കയ്യിൽനിന്നു വാങ്ങി.
1,220
48 കിലോഗ്രാം വിഭാഗത്തില്‍ കൊറിയയുടെ ഹ്യാംഗ് മിയെ പരാജയപ്പെടുത്തിയാണ് മേരി കോം ഏഷ്യന്‍ ചാമ്പ്യൻഷിപ്പിലെ തന്റെ അഞ്ചാം സ്വര്‍ണം സ്വന്തമാക്കിയത്.
1,221
മറ്റെന്താണ് വിളിക്കുക? . ഈ രാഷ്ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന
1,222
2013ലും 2015ലും ഇംഗ്ലണ്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ച കുക്ക് ഇന്ത്യക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്കെതിരെയും പരമ്പര വിജയം നേടി.
1,223
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
1,224
മാരകമായ ഒരു പകർച്ച വ്യാധിയാണ് കറുത്ത പനി അഥവാ കാലാ അസാർ . ഡം ഡം പനി എന്നും ഈ രോഗം അറിയപ്പെടുന്നു. മലേറിയ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മരണകാരണമായ പകർച്ച വ്യാധിയാണ് കാലാഅസാർ. പ്രതിവർഷം ലോകത്ത് 50,000 പേരെങ്കിലും ഈ രോഗം മൂലം മരണമടയുന്നുണ്ടെന്നു കണക്കാക്കുന്നു. മണലീച്ചയാണ് രോഗം പരത്തുന്നത്. പ്രധാന ആന്തരികാവ...
1,225
തടി കൊണ്ടുള്ള ചന്ദനത്തടിയില് നിര്മിച്ചതടക്കമുള്ള ഗണേശ വിഗ്രഹങ്ങള് ലഭ്യമാണ് ഇത് ആയുസിനും ആരോഗ്യത്തിനും അഭിവൃദ്ധിയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ് വടക്ക് വടക്കു കിഴക്ക് അല്ലെങ്കില് കിഴക്കു ദിശയില് വയ്ക്കാം തെക്കു കിഴക്ക് ദര്ശനമായി വരത്തക്ക വിധത്തില് അരുത് ദോഷമാണ് ഫലം.
1,226
ഉന്നാവ് പെണ്‍കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ സര്‍ക്കാര്‍ സഹായം. വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി
1,227
''ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും'' എന്ന പ്രസ്താവന സി. കേശവനില്‍ക്കൂടിയാണ് മലയാളികള്‍ ആദ്യം കേട്ടതെങ്കിലും അത് കേരളം മുഴുവന്‍ ഏറ്റുപാടി നടന്നത് സിപിഎം നേതാക്കളായിരുന്നു.
1,228
നിക്ഷേപ സഹപ്രവര്‍ത്തനത്തിന് ഇന്‍വെസ്റ്റ് ഇന്ത്യയും, റഷ്യയുടെഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും തമ്മിലുള്ള സഹകരണകരാര്‍.
1,229
എന്നാൽ, ബൈബിൾക്കാ ല ങ്ങ ളിൽ ജീവി ച്ചി രു ന്ന എല്ലാ ചെറു പ്പ ക്കാ രും അങ്ങനെ യാ യി രു ന്നി ല്ല.
1,230
തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസന നിധി (കിഫ്ബി) യിൽ 45,380.37 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയത് 7031 കോടിയുടെ പദ്ധതികൾമാത്രം.
1,231
രാജ്യസഭാ എംപി എന്ന നിലയിലുള്ള ശമ്പളം, ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്നുള്ള വാടക, കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം . എന്നീ മാര്‍ഗങ്ങളിലൂടെയാണ് വരുമാനം ലഭിക്കുന്നതെന്ന്് അമിത് ഷാ സത്യവാങ് മൂലത്തില്‍ വിശദീകരിക്കുന്നു.
1,232
അതിനുശേഷം, ഇസ്രോയും നാസയും ബഹിരാകാശ ആന്റിനകളുടെ സഹായത്തോടെ വിക്രം ലാന്‍ഡറുമായി ബന്ധപ്പെടാന്‍ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണ്.
1,233
ആ മുന്നറിയിപ്പിനെക്കുറിച്ചു കഴിഞ്ഞ ലേഖനത്തിൽ അൽപ്പം വിശദമായി നാം പരിശോധിക്കുകയുണ്ടായി.
1,234
ആഭ്യന്തര വിപണിയുടെ ആവശ്യങ്ങള് ലക്ഷ്യത്തിലെത്തിക്കാന് അല് റുവൈസ് തുറമുഖത്തിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ടെന്ന് പോര്ട്ട് അതോറിറ്റി സിഇഒ ക്യാപ്റ്റന് അബ്തുള്ള അല്ഖന്ജി അഭിപ്രായപ്പെട്ടു തുറമുഖത്തെ കപ്പല് ചാലുകള്ക്ക് ആഴം കൂട്ടുന്നതിനാണ് പുതിയ ഘട്ട വികസപ്രവര്ത്തികളില് പ്രധാന ഊന്നല് അതുവഴി വലിയ കാര്ഗോ കപ്പലുകളെ ഉള്ക്കൊള്ളാനാ...
1,235
ഒൻപത് പതിറ്റാണ്ട് പഴക്കമുള്ള 1927 ലെ ലൈറ്റ്ഹൗസ് ആക്ടിന് പകരമായാണ്, സമുദ്ര രംഗത്ത് ആഗോളതലത്തിലുള്ള മികച്ച സമ്പ്രദായങ്ങൾ,സാങ്കേതിക മുന്നേറ്റങ്ങൾ, ഇന്ത്യയുടെ അന്താരാഷ്ട്ര ബാധ്യതകൾ എന്നിവയ്ക്ക് അനുസൃതമായി എയ്ഡ്‌സ് ടു മറൈൻ നാവിഗേഷൻ കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്.
1,236
വയനാട്: കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് ലോക്സഭാ മണ്ഡലം പ്രതിനിധിയുമായ രാഹുൽ ഗാന്ധി വയനാട്ടില്ലെത്തി.
1,237
എന്നാൽ, പ്രളയകാലത്തെപ്പോലെ ഡാമുകളിൽനിന്ന് വൻതോതിൽ വെള്ളം പുറത്തേക്ക്‌ വിടുന്നില്ല.
1,238
എന്നാൽ യൂറോപ്പ്യൻ വിപണിയിൽ ഏപ്രിലിലായിരിക്കും ഡെലിവറി ആരംഭിക്കുകയെന്നും സൂചിപ്പിച്ചിട്ടുണ്ട്
1,239
ബക്കര്‍വാല്‍ വിഭാഗത്തിലെ എട്ടുവയസുകാരിയെ ജനുവരി 10ന് കുതിരകള്‍ തീറ്റ കൊടുക്കാന്‍ പോയ ശേഷം കാണാനില്ലായിരുന്നു
1,240
ജനാധിപത്യ വ്യവസ്ഥിതി സാധാരണ ജനങ്ങളുടെ സാമ്പത്തിക ഐശ്വര്യത്തിനുതകുന്ന ണ സമ്പ്രദായമാണന്ന കാര്യം അവിതർക്കിയാണ്.
1,241
പാളയത്തിലെത്തിയ അവർക്ക് അവിടെയെങ്ങും ആരെയും കാണാൻ സാധിക്കുന്നില്ല, കഴുതകളെയും കുതിരകളെയും കെട്ടിയിട്ടിട്ടുണ്ട്, എന്നാൽ കാവൽക്കാരെപോലും കാണാനില്ല.
1,242
കോൺഗ്രസിന്റെ നിതിൻ റാവുത്തറിന് ഊർജ വകുപ്പും എൻ‌സി‌പിയുടെ ധനഞ്ജയ് മുണ്ടെ സാമൂഹ്യനീതി മന്ത്രാലയത്തിന്റെ ചുമതലയും നൽകി.
1,243
എഐഎഡിഎംകെയ്ക്കൊപ്പം പിഎംകെ, വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡിഎംഡികെ എന്നീ പാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാകും.
1,244
amit shah bjp andra pradesh chandrababu naidu tdp telugudesam party അമിത് ഷാ ബിജെപി ടിഡിപി ആന്ധ്രപ്രദേശ്‌ ചന്ദ്രബാബു നായിഡു
1,245
പഞ്ചാബ്, മിസോറം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ, ജമ്മു കശ്മീർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദു മതക്കാർ ന്യൂനപക്ഷമാണെന്ന് വാദമുണ്ടായി.
1,246
ഭൂമിശാസ്ത്രപരമായി ഇത് ലാപ്പ്ലാൻറിൻറെ തെക്കേ അറ്റത്ത്, അസെലെ മുനിസിപ്പാലിറ്റിയിലെ ഫെഡ്രിക്ക കുഗ്രാമത്തിന് 30 കിലോമീറ്റർ (19 മൈൽ) തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.
1,247
ഇവർ കൈ ക്കൊണ്ട നടപടി ക ളിൽ ചിലത്‌ പുകയി ല യു ടെ അപകട ങ്ങ ളെ ക്കു റിച്ച് ബോധ വത്‌ക രി ക്കുക, പുകയി ല വ്യ വ സാ യ ത്തി ന്‍റെ വിപണനം പരിമി ത പ്പെ ടു ത്തുക, പുകയി ല യുത്‌പ ന്ന ങ്ങ ളു ടെ നികുതി വർധി പ്പി ക്കുക, പുകവലി നിറു ത്താൻ സഹായി ക്കുന്ന പരിപാ ടി കൾ സംഘടി പ്പി ക്കുക എന്നിവ യാണ്‌.
1,248
ചെന്നൈ: എയര്‍ടെല്‍ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി ആള്‍ ഇന്ത്യാ റീചാര്‍ജ് കൂപ്പണ്‍ പുറത്തിറക്കി. റീചാര്‍ജ് കൂപ്പണിന്റെ വില 810 രൂപയാണ്. 600 രൂപയുടെ സംസാര സമയമുള്ള ഈ കൂപ്പണ്‍ 45 ദിവസം ഉപയോഗിക്കാം.
1,249
നോ പാര്‍ക്കിംഗ് ബോര്‍ഡുള്ള സ്ഥലങ്ങളില്‍ വാഹനങ്ങള്‍ കണ്ടുപിടിച്ച് പിഴ ഈടാക്കാന്‍ സംയുക്ത പരിശോധനകള്‍ നടത്തും.
1,250
എന്നാൽ മാധ്യമങ്ങളിലെ ദുഷ്‌പ്രചാരണം ഉൾപ്പെടെയുള്ള പീഡനങ്ങൾക്കു മധ്യേയും ഉറച്ചു നിൽക്കുന്നത്‌ നമുക്കു സന്തോഷത്തിനുള്ള വക നൽകുന്നു.
1,251
അന്ന് രണ്ടുവിഭാഗങ്ങളും ഇരു പാര്‍ട്ടികളായി മുന്നണിയില്‍ ഭരണത്തില്‍ പങ്കാളിയായി.
1,252
വിദേശത്തുനിന്ന് എത്തിയ 104 പേര്‍ക്കും മറ്റ് സംസ്ഥാനത്തുനിന്ന് എത്തിയ 115 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്
1,253
മുംബൈ: കടുത്ത സാമ്പത്തിക രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ വാങ്ങല്‍ ശേഷിയില്‍ ഉണ്ടായ ഇടിവ് പ്രകടമായിരിക്കുന്നത് വാഹനവിപണിയേയും
1,254
അങ്ങനെ അവന്റെ വായടക്കാന്‍ ബജറ്റ് കമ്മറ്റിയില്‍ വച്ചു $500 വര്‍ഷാവര്‍ഷം നല്‍കാന്‍ തീരുമാനമായി...
1,255
തിരുവനന്തപുരം: പിബിയുടെ ഇടപെടലിനെ തുടര്‍ന്ന്‌ വിവാദ പട്ടിക റദ്ദാക്കിയ സാഹചര്യത്തില്‍ ജില്ലാ സമ്മേളനം വീണ്ടും നടത്തുന്നതിനെക്കുറിച്ചാലോചിയ്‌ക്കുന്നതിനുള്ള അടിയന്തിര യോഗം ശനിയാഴ്‌ച ചേരും. സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ വിഭാഗീയത നടന്നുവെന്ന പേരില്‍ പൂര്‍ത്തിയായ ജില്ലാ സമ്മേളനം വീണ്ടും നടത്തുന്നത്‌.
1,256
ഇന്തോനേഷ്യയിലും ഓസ്‌ട്രേലിയയിലും തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ ശ്രീകാന്ത് ഇത്തവണ ഇന്ത്യക്കായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുമെന്നാണ് പ്രതീക്ഷ.
1,257
ജര്‍മ്മന്‍കാരെ പാരീസില്‍ സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്തവരുടെ കൂടെയാണോ നിങ്ങളും?
1,258
കേന്ദ്ര നിര്‍ദ്ദേശം എല്ലാ അര്‍ത്ഥത്തിലും നടപ്പാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത ദേശീയ പാത മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.
1,259
ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സമുദായത്തിലെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് തിരുവനനന്തപുരം എംപി ശശി തരൂരിനെതിരെ കേസ്.
1,260
ഇതിന് പുറമെ യൂറോപ്യൻ സൂപ്പർ കപ്പ്‌, സ്പാനിഷ് സൂപ്പർ കപ്പ്, ക്ലബ്‌ വേൾഡ് കപ്പ്‌ ഉൾപ്പടെയുള്ള കിരീടങ്ങളും റയലിൽ എത്തിക്കുന്നതിൽ ക്രൂസ് വലിയ പങ്കാണ് വഹിച്ചത്.
1,261
അതിശ്രേഷ്‌ഠ ജോലിക്കാരനായ ദൈവം, തന്‍റെ “കൂട്ടുവേലക്കാർ ” ആയിരിക്കാൻ നമ്മെ ക്ഷണിക്കുന്നു എന്ന കാര്യവും ഓർക്കുക. —⁠ 1 കൊരിന്ത്യർ 3 :⁠ 9.
1,262
ജസ്റ്റിസ് എന്‍. വി. രാമണ്ണ അധ്യക്ഷനായ അഞ്ചംഗ ബഞ്ച് തന്നെ വാദം തുടര്‍ന്നും കേള്‍ക്കും.
1,263
കഴിഞ്ഞ ദിവസം കേന്ദ്രം 59 ചൈനീസ് ആപ്പുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
1,264
അസമിലെ നഗാവ് ജില്ലയില് 11 വയസ്സുള്ള ഹിന്ദു പെണ്കുട്ടിയെ മാനഭംഗപ്പെടുത്തിയ ശേഷം ചുട്ടുകൊന്നു തലസ്ഥാനമായ ഗുവാഹതിയില് നിന്ന് 150 കിലോമീറ്റര് അകലെയുള്ള ലാലുങ് ഗ്രാമത്തില് നടന്ന സംഭവത്തില് സക്കീര് ഹുസൈന് (21) എന്നയാളാണ് മുഖ്യപ്രതി പ്രായപൂര്ത്തിയാവാത്ത 2 ആണ്കുട്ടികളും കൂട്ടുപ്രതികളാണ്.
1,265
അതിനാ യുള്ള മാർഗ നിർദേ ശങ്ങൾ ദൈവം ബൈബി ളി ലൂ ടെ നമുക്കു തന്നിരി ക്കു ന്നു.
1,266
അതിലേക്കു ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവയിട്ട് ഇളക്കി, വെള്ളം (നിരന്നുകിടക്കും വിധം) ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
1,267
പൗലൊസ്‌ അപ്പൊസ്‌തലൻ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ....
1,268
നാരായണസ്വാമിക്കും ഗെലോട്ടിനും പുറമേ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിട്ടുണ്ട്.
1,269
നമസ്കാരം, എല്ലാവര്‍ക്കും ഓ, മൈ ഗോഡ് ന്റെ പ്രത്യേക എപ്പോസോടിലെക്ക് സ്വാഗതം. എന്താണീ എപ്പിസോഡിന്റെ പ്രത്യേകത?
1,270
1969-ൽ പുറത്തിറങ്ങിയ വിരുന്നുകാരി എന്ന സിനിമയുടെ നിർമ്മാതാവും ഇദ്ദേഹമായിരുന്നു.
1,271
ദൈവഭരണത്തിന്‍റെ അതായത്‌ യേശുക്രിസ്‌തുവിന്‍റെ കൈകളിലെ യഹോവയുടെ രാജ്യത്തിന്‍റെ പുനഃസ്ഥാപന സമയത്തോട്‌ നാം ഇപ്പോൾ അടുത്തുവരികയാണ്‌.
1,272
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംസാര വിഷയമായിരുന്നു.
1,273
ഫുകുഷിമ ആണവനിലയത്തിലെ വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനുളള നടപടികള്‍ പുരോഗമിക്കുകയാണ്
1,274
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രാജ്യം ഏറ്റവും മികച്ച മാക്രോ-ഇക്കണോമിക് സുസ്ഥിരത നേടി.
1,275
കോവിഡ് പരിശോധനയ്ക്കായുള്ള ലാബുകള്‍ ഇപ്പോള്‍ രാജ്യത്തുടനീളമുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ.
1,276
വൊഡാഫോൺ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ രണ്ട് പ്ലാനുകൾ പുറത്തിറക്കി.
1,277
രണ്ട് ഡ്രൈവര്‍ കോച്ചുകള്‍, രണ്ട് എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍, 12 ചെയര്‍ കാര്‍ കോച്ചുകള്‍ എന്നിവയുള്‍പ്പെടെ 16 കോച്ചുകളാണ് വന്ദേ ഭാരതില്‍ ഉണ്ടാകുക.
1,278
ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രകടനം ഈ കാലയളവിലായിരുന്നു.
1,279
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ. പോക്സോ ഭേദഗതി ബില്ലിന് അംഗീകാരം
1,280
തുടര്‍ന്ന് നത്തിയ തെരച്ചിലിലാണ് കിണറ്റില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
1,281
സാര്‍, അവനെ വളരെ സൂക്ഷിച്ചാണ് കൈകാര്യം ചെയ്തത് അതുകൊണ്ട് വളരെ ചെറിയ പരിക്കുകൾ മാത്രമേയുള്ളൂ.
1,282
തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുക്കയാണ് .
1,283
എന്നാൽ എന്നെ സമീപിച്ച ഏറ്റവും ആദ്യത്തെ വ്യക്തി സ്‌കൂളിലെ ഒരു പഴയ കൂട്ടുകാരിയായിരുന്നു.
1,284
'ദൈവം കഴിഞ്ഞാൽ പിന്നെ നിങ്ങളാണ് അവസാന പ്രതീക്ഷ'. സുഷമ സ്വരാജിനോട് പാക് യുവാവ്
1,285
മധ്യനിരയില് തുടരെ വിക്കറ്റുകള് വീണുവെങ്കിലും ഹാന്ഡ്സ്കോമ്പിന്റെ അര്ധ ശതകം ഓസ്ട്രേലിയയ്ക്ക് തുണയായി 57 പന്തില് നിന്നും രണ്ട് ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഹാന്ഡ്സ്കോമ്പിന്റെ നിര്ണായക ഇന്നിങ്സ്ഹാന്ഡ്സ്കോമ്പിന്റെ ചെറുത്ത് നില്പ്പില് മൂന്നാം പവര്പ്ലേ തുടങ്ങിയതിന് ശേഷമാണ് 42ാമത്തെ ഓവറില് ഓസ്ട്രേലിയന് സ്കോര് 200 കടന്നത്.
1,286
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലെയാണ് ഗോവന്‍ ആരോഗ്യമന്ത്രി വിശ്വജിത് റാണെയും മറ്റോരു വ്യക്തിയും തമ്മിലുള്ള സംഭാഷണം പുറത്തുവിട്ടത്.
1,287
ALSO READ: കോൺഗ്രസ് തർക്കം: മഹാരാഷ്ട്രയില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് കൂട്ടത്തോടെ നേതാക്കൾ ബിജെപിയിലേക്ക്
1,288
ദക്ഷിണ കൊറിയയിൽ യുഎസിന്റെ 28,500 സൈനികരെ വിന്യസിച്ചിരിക്കുന്നതും കിമ്മിനെ ചൊടിപ്പിക്കുന്നുണ്ട്.
1,289
ജസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.
1,290
ബാംഗ്ലൂരിനായി ടിം സൗത്തി, മുഹമ്മദ് സിറാജ് എന്നിവര്‍ മൂന്ന് വീതം വീതവും ഉമേഷ് യാദവ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
1,291
കാണുമ്പോള് വളരെ പതിയെ ആണല്ലോ സഞ്ചാരം എന്നു തോന്നിയേക്കാം പക്ഷേ അങ്ങനെ അല്ല.
1,292
ഫുറുകാവ സൈബാറ്റ്സുമായുള്ള ബന്ധം ഉണ്ടായിരുന്നതു മൂലം, രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാനിലെ സഖ്യസേനയുടെ അധിനിവേശത്തിൽ നിന്ന് ഫുജിറ്റ്സു രക്ഷപ്പെട്ടു.
1,293
തിരുമുഖത്തെ മറെക്കുമ്പോള്‍ അവ ഭ്രമിച്ചു പോകുന്നു. നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു.
1,294
ബിജെപിയുടെ യെദ്യൂരപ്പ ഏറ്റവും വലിയ ഒറ്റകക്ഷിയായ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുമെന്ന് ഉറപ്പിച്ച് പറയുന്നു.
1,295
ഇത് ഇന്ത്യദൈവത്തിന്റെ സ്വന്തം നാട്അതിഥി ദേവോ ഭവാ എന്ന് ഉരുവിട്ടിരുന്ന മഹാത്മാക്കളുടെ നാട്ജാതിയല്ല മനുഷ്യത്വമാണ് ഏറ്റവും വലിയ വികാരം എന്ന് നാഴികയ്ക്ക് നാല്പപതു വട്ടം ചൊല്ലിപ്പടിപ്പിച്ച നാട്ഒരുപാട്.
1,296
ലോക്സഭ, രാജ്യസഭ അംഗങ്ങൾ അടങ്ങുന്ന ഇലക്ടറൽ കോളജാണ് ഇന്ത്യയുടെ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.
1,297
കൊള്ളം കേച്ചേരി മരുപ്പൂ ലഭിച്ചാല് ഈ കണക്കൂരിനേയും അറിയിക്കുവാന് മറക്കരുതേ.
1,298
പറയാനെനിയുമേറെയുണ്ട് ഇതൊക്കെ പറഞ്ഞത് പക്ഷെ നമ്മൾ എല്ലാം തികഞ്ഞവർ എന്ന് അഹങ്കരിക്കാനല്ല നമ്മൾക്ക് പരിമിതികൾ ഉണ്ടായിരുന്നു പക്ഷെ ഒരു സമൂഹമെന്ന നിലക്ക് നമ്മളെങ്ങനെ അതിനെ അതിജീവിച്ചു എന്ന് നമ്മൾ തന്നെ മറന്നു പോവാതിരിക്കാനാണ്.
1,299
കാനഡയുടെ പൂനഗരം (The Flower Town of Canada) എന്നാണ് ഇത് ഒരുകാലത്ത് അറിയപ്പെട്ടത്.