Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,400 | പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി. ജെ. പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ തുടങ്ങിവര്‍ യാത്രയില്‍ പങ്കെടുക്കും. |
1,401 | നന്പിനാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. |
1,402 | ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന മതേതരത്വത്തെ കുറിച്ച് സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനായ ഡോ. |
1,403 | പോയി മോദിയോട് പറയൂ ജിഎസ്ടി 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഭ്രാന്ത് കേന്ദ്രത്തിനെതിരെ സുബ്രഹ്മണ്യന് സ്വാമി. |
1,404 | """ഒരു ജീവൻ അവസാനിപ്പിക്കണമെന്ന മനഃപൂർവ ഉദ്ദേശത്തോടെ ഉള്ള ഇടപെടൽ"" ആയാണ് ബ്രിട്ടിഷ് നൈതിക വൈദ്യ സമിതി ദയാവധത്തെ നിർവചിച്ചിരിക്കുന്നത്." |
1,405 | നാളുകൾകടന്നുപോകെ ഓരോരുത്തരായി ഭക്ഷണം ലഭിക്കാതെ മരിച്ചുവീണു ഉപരോധം അവസാനിച്ചപ്പോഴേക്കും സൂക്ഷിപ്പുകാരായ ഒൻപതുപേർ പട്ടിണികിടന്നു മരിച്ചിരുന്നു ഇന്നും നമ്മൾ ഭക്ഷിക്കുന്ന എത്രയോ ധാന്യങ്ങൾ ഈ ശേഖരത്തിലെ ധാന്യങ്ങളിൽനിന്നു വികസിപ്പിച്ചെടുത്തതാണ്. |
1,406 | രണ്‍ബീർ സിങ്ങും ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയുമാണ് ലീഡ് റോളുകൾ കൈകാര്യം ചെയ്യുന്നത്. |
1,407 | കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലി(സിഎജി)ന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. |
1,408 | പ്രവാസിയായ ഗിരീഷ് കുമാറിന് കേരളത്തനിമയുടെ രൂപസൗകുമാര്യമുള്ള എന്നാൽ മോഡേൺ സൗകര്യങ്ങളുമുള്ള ഒരു വീട് വേണം എന്നതായിരുന്നു ആഗ്രഹം അത്യാവശ്യം ഗൃഹപാഠം ചെയ്താണ് ഗിരീഷ് വീടുപണി തുടങ്ങിയത് പത്തനംതിട്ട അടൂരിലാണ് നാലുകെട്ട് ശൈലിയിലുള്ള ഈ വീട് ആഗ്രഹിച്ചതുപോലെതന്നെ പരമ്പരാഗത ശൈലിയിലുള്ളപുറംകാഴ്ചയും പുതിയ കാലത്തിന്റെ സൗകര്യങ്ങളുള്ള ... |
1,409 | ശിഷ്യന്മാരുമായി ഈ അവസരത്തിൽ നടത്തിയ സംഭാഷണത്തിൽ മരണത്തെ നിദ്രാസമാനമായ ഒരു അവസ്ഥയോട് യേശു താരതമ്യപ്പെടുത്തി. |
1,410 | വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. |
1,411 | നമ്മുടെ പിതാ ക്കന്മാ രുടെ കാലംമു തലേ സകലതും സൃഷ്ടിയുടെ ആരം ഭത്തിൽ ഇരുന്ന തു പോ ലെതന്നെ ഇരിക്കു ന്നു വല്ലോ ” എന്ന് അവർ പറയും. ’ |
1,412 | കോഹ്ലിയെ വീഴ്ത്തി സ്മിത്ത് ഒന്നാമത് ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയ്ക്ക് തിരിച്ചടി. |
1,413 | PIB Headuarters കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ തീയതി: 26.04.2020 ഇന്നുവരെ രാജ്യത്ത് 5804 പേരാണ് രോഗമുക്തരായത്. |
1,414 | കേന്ദ്രസർക്കാറിന്റെ മതാഥിഷ്ടിത പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വയനാട് ജില്ലയിൽ പ്രതിഷേധം ശക്തം. |
1,415 | ദേവേന്ദ്ര ഫഡ്നാവിസിനും അജിത് പവാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു |
1,416 | ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഇന്റർനാൽ സ്റ്റോറേജ് 256 ജിബി വരെ വികസിപ്പിക്കുവാൻ സാധിക്കുന്നതാണ്. |
1,417 | തമിഴച്ചി തങ്കപാണ്ഡ്യനെ കണ്ടാൽ സ്ഥാനാർഥിയാണെന്നു തോന്നില്ല, നർത്തകി നടന്നു വരുന്ന ചേല്. വോട്ടർമാരെ നോക്കി കൈകൂപ്പുമ്പോൾ സ്ഥാനാർഥിയുടെ തൊഴലല്ല, ഭരതനാട്യം നർത്തകിയുടെ സഭാ വന്ദനമാണ് ഓർമവരിക. |
1,418 | തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാക്കിസ്ഥാന് മല്ലൂസിന്റെ വക നാനൂറിന്റെ പണി. കേരളത്തിന്റെ ഒരു വെബ്‌സൈറ്റിനു പകരം പാക്കിസ്ഥാന്റെ നാനൂറ് വെബ്‌സൈറ്റുകള്‍ മലയാളി ഹാക്കേഴ്‌സ് തകര്‍ത്തു. 'മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്' എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിന് പിന്നില്‍. ഇക്കാര്യം ഇവര... |
1,419 | പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. |
1,420 | അഹമ്മദാബാദ് | ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ഗുജറാത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ നേടി ബി ജെ പി. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. |
1,421 | മൂന്നു പാർട്ടികളും ഒരുമിച്ച് നിൽക്കാതെ സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും അജിത് പവാർ പറഞ്ഞു. |
1,422 | ” ഇന്ത്യയെ പോലെ തന്നെ ചൈനയും 1962ല്‍ നിന്നും ഏറെ വ്യത്യസ്തമാണ് എന്ന് മറുപടി നല്‍കികൊണ്ട് ചൈനയും ഉടനടി തിരിച്ചടിച്ചു |
1,423 | എന്നാൽ അടുത്ത കൺവെൻഷന് സ്വകാര്യഭവനങ്ങളിൽ താമസം ക്രമീകരിച്ചാലോ എന്നു ഞാനൊരു നിർദേശംവെച്ചു. |
1,424 | എംഎം ഷോൾഡർ റൂം മൂലം രണ്ട് പേർക്ക് മാത്രമേ ഇവിടെ ഇരിക്കാൻ കഴിയൂ(മാരുതി സ്വിഫ്റ്റിന്റെ പിൻ നിരയിൽ ഇതേ ഷോൾഡർ സ്പേസ് ആണ് ഉള്ളത്)5306 എംഎം നീ റൂം മാത്രമേ ഇവിടെ ലഭ്യമാകൂ ഇത് മുതിർന്നവർക്ക് സുഖകരമായി ഇരിക്കാൻ പറ്റാത്ത അളവാണ് സീറ്റ് ബേസ് നീളം 455 എംഎം ഉള്ളത് നല്ലതാണ് എന്നാൽ സീറ്റ് ഫ്ളോറുമായി അടുത്തിരിക്കുന്നതിനാൽ മുട്ട് ഉയർത്ത... |
1,425 | തുടർന്ന് 1939 ജനുവരി മുതൽ ഏപ്രിൽ വരെ യഥാക്രമം ജർമനി ബൊഹീമിയയെയും ഇറ്റലി അൽബേനിയയെയും ജപ്പാൻ ഹൈനൻ ദ്വീപുകളേയും ആക്രമിച്ചു കീഴ്പ്പെടുത്തി. |
1,426 | ഇന്ത്യയുടെ തിരിച്ചടിയില് 300 ഓളം പേര് മരിച്ചെന്ന് റിപ്പോര്ട്ട് ഭീകരന് മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി തിരിച്ചടിക്കാന് പാക് സൈന്യത്തിന് അനുമതി നല്കിയാതായി ഇമ്രാന് ഖാന്. |
1,427 | ആസിഡ് ആക്രമണത്തെത്തുടര്‍ന്ന് താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ബോളിവുഡ് നടി കങ്കണ റണൗത്തിന്റെ സഹോദരി രംഗോലി. |
1,428 | ഇക്കഴിഞ്ഞ ഓഗസ്റ്റ് 21ാം തിയ്യതിയാണ് അതീവ നാടകീയ നീക്കങ്ങള്‍ക്ക് ഒടുവില്‍ പി ചിദംബരത്തെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തത് |
1,429 | എന്നാൽ അങ്ങനെ ചെയ്യാതിരിക്കുന്നത് നിങ്ങളുടെ മനസ്സാക്ഷി മലിനമായിത്തീരാനും കൂടുതൽ ഗുരുതരമായ പാപങ്ങൾ ചെയ്യാനും ഇടയാക്കിയേക്കാം. |
1,430 | ഐഎന്‍എല്‍ഡി നേതാവും ഓംപ്രകാശ് ചൗലയുടെ മകനുമായ അഭയ് സിംഗ് ചൗട്ടാല, മകന്‍ അജയ് സിംഗ് ചൗട്ടാലയുടെ ഭാര്യയും ജെജെപി സ്ഥാനാര്‍ത്ഥിയുമായ നേന സിംഗ് ചൗട്ടാല തുടങ്ങിയവര്‍ ലീഡ് ചെയ്യുകയാണ്. |
1,431 | കേസില്‍ സല്‍മാനെ വെറുതെ വിട്ട മുംബൈ ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. |
1,432 | ഫ്രാ ഫിലിപ്പോയുടെ മുമ്പത്തെ ചിത്രത്തിന്റെ സവിശേഷമായിരുന്ന വലിപ്പത്തിന്റെ അർത്ഥത്തെ ഇത് വളരെയധികം കുറയ്ക്കുന്നു. |
1,433 | ഏപ്രിലിൽ സ്വയം ഒരു പരീക്ഷണാത്മക വാക്സിൻ കുത്തിവെപ്പ് എടുത്തതിന് ശേഷം അടുത്ത മാസങ്ങളിൽ തനിക്ക് അസാധാരണമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ വു, ഏത് വാക്സിനെ പറ്റിയാണ് താൻ പരാമർശിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. |
1,434 | ഇതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും കേന്ദ്ര സര്‍ക്കാരില്‍നിന്നും ലഭിച്ചിട്ടില്ല. |
1,435 | മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. |
1,436 | ചെയ്‌തില്ലയോ ” എന്ന് കപടഭക്തരായ ആളുകൾ തന്നോടു ചോദിക്കുമെന്ന് പ്രസിദ്ധമായ തന്‍റെ ഗിരിപ്രഭാഷണത്തിൽ യേശു പറയുകയുണ്ടായി. |
1,437 | ആ വൃദ്ധൻ ആഞ്ഞൊന്ന് ശ്വാസമെടുത്തു എന്നാൽ കയറിയത് വായുവായിരുന്നില്ല മനുഷ്യൻ വിഷകലുഷിതമാക്കിയ വാതകമായിരുന്നു അതുമൂലം അയാൾ ഒന്നു കുരച്ചു വെള്ളം കുടിക്കാനായി അയാൾ പുറത്തേക്ക് നടന്നു മുറ്റത്തേക്ക് ആകാശത്ത്നിന്ന് ദൈവത്തിന്റെ അനുഗ്രഹമായി തുള്ളികൾ വീഴുന്നുണ്ടായിരുന്നു അയാൾ ആർത്തിയോടെ നാവ് പുറത്തേക്കിട്ടു ആ വെള്ളത്തുള്ളികൾ അയാളു... |
1,438 | തലശ്ശേരി: സിഒടി നസീറിനെ അക്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാവുംഭാഗം കൊളശ്ശേരി ജെമിനി മുക്കില്‍ വിശ്വാസ് നിവാസില്‍ വിശ്വാസ് (25) ആണ് അറസ്റ്റിലായത്. സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത റോഷന്‍ എന്ന പ്രതിക്ക് തമിഴ്‌നാട്ടിലുള ഹൊസുര്‍ എന്ന സ്ഥലത്തു താമസിക്കാന്‍ വിശ്വാസ് സഹായം ചെയ്തു കൊടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിര... |
1,439 | ഇനി ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് എങ്ങനെയാണ് നാം ഇന്ത്യക്കാര്‍ പരസ്പരം കാണേണ്ടതെന്നും- നമ്മുടെ സഹ പൗരന്മാരി നിന്ന് ഏത് തരത്തിലുള്ള ആദരവാണോ നാം പ്രതീക്ഷിക്കുന്നത് അതേ തരത്തിലുള്ള ആദരം നാം തിരിച്ച് ന കണം. |
1,440 | സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. |
1,441 | ജിത്തു റായിക്കും അപൂര്‍വ്വി ചന്ദേലയ്ക്കുംശേഷം ഒളിംപിക് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഷൂട്ടറാണ് നാരംഗ്. |
1,442 | എനിക്ക് സുഹൃത്തുക്കള്‍ ആരുമുണ്ടായിരുന്നില്ല. ഒറ്റക്കായിരുന്നു. നല്ലൊരു കുട്ടിക്കാലം പോലും എനിക്കില്ലായിരുന്നു. |
1,443 | സ്‌കൂളുകളിലും കോളജുകളിലും തന്റെ കവിത പഠിപ്പിക്കരുതെന്നും എല്ലാ പാഠ്യപദ്ധതികളില്‍ നിന്നും തന്റെ രചനകളെ ഒഴിവാക്കണമെന്നും കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. |
1,444 | ദുബായ്: രാജ്യത്തെ എല്ലാ ടാക്സി വാഹനങ്ങളിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഊര്‍ജ്ജിതമാക്കി. |
1,445 | കഴിഞ്ഞ ദിവസം ദില്ലിയിലെ താരപ്രചാരകരായ 40 പേരുടെ പട്ടിക കോൺഗ്രസ് പുറത്ത് വിട്ടിരുന്നു |
1,446 | വിനോദ സഞ്ചാരികൾക്കു സാധനങ്ങൾ വിൽക്കുകയായിരുന്ന ഒരു സ്‌ത്രീ അതു ശ്രദ്ധിക്കാനിടയായി. |
1,447 | ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയത്തിലേക്കു വേണ്ടിയിരുന്നത് 15 റണ്‍സ്. |
1,448 | പിറ്റേ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മനോജ് മരണപ്പെടുകയായിരുന്നു. |
1,449 | പ്രാദേശിക ഭാഷയിൽ റായി എന്നറിയപ്പെടുന്ന ഈ കല്ലുകളാണ് യാപ്പിലെ പരമ്പരാഗത നാണയം. |
1,450 | ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ രണ്ടു പേരാണ് മോഹന്‍ലാലും മമ്മൂട്ടിയുമെന്ന് കമല്‍ഹാസന്‍. |
1,451 | 33 സബ്സിഡി കഴിച്ചിട്ടുള്ള തുക മൂന്നു വർഷം കൊണ്ട് കെഎസ്എഫ്ഇ മൈക്രോ ചിട്ടി വഴി തിരിച്ചടച്ചാൽ മതി. |
1,452 | ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ ദുർബലമായി, ആദ്യ ഇടപാടുകളിൽ മൂല്യം 72 മാർക്കിലേക്ക് താഴ്ന്നു. |
1,453 | പിറന്നുവീണ നാളുമുതല്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഒളിഞ്ഞുംതെളിഞ്ഞും പലരും ശ്രമിച്ചിട്ടുണ്ട് അതിനെയെല്ലാം അതിജീവിച്ച ചരിത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്. |
1,454 | ബ്രിട്ടീഷ് വിർജിൻ ദീപു നിവാസികൾ ബ്രിട്ടീഷ് വിദേശ ഭൂവിഭാഗങ്ങളുടെ പൗരന്മാരും 2002 മുതൽ ബ്രിട്ടീഷ് പൗരന്മാരുമാണ്. |
1,455 | പ്രശസ്ത ബംഗാളി നടി പായല്‍ ചക്രവര്‍ത്തിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. |
1,456 | ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിനെ ബിസിസിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. |
1,457 | ആലപ്പുഴ: പുതുച്ചേരി വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പു കേസില്‍ നടന്‍ ഫഹദ് ഫാസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. |
1,458 | ഇന്ത്യയില്‍ ട്വിറ്ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും രാജ്യം ഒരു സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരിക്കുകയുമാണ് കങ്കണ. |
1,459 | "ഗ്രീൻവിച്ച് വില്ലേജിലെ തെരുവുകളിൽ സ്വാഗതാർഹമായ സാന്നിധ്യമായി പതിറ്റാണ്ടുകളായി അറിയപ്പെട്ടിരുന്ന ജോൺസൺ ""ക്രിസ്റ്റഫർ സ്ട്രീറ്റിലെ മേയർ"" എന്നറിയപ്പെട്ടു." |
1,460 | പിന്നീട് ഈ കേസ് ഗുജറാത്തിലെ കോടതിയില്‍ നിന്നും മുംബൈയിലേക്ക് മാറ്റിയിരുന്നു. |
1,461 | ഇന്തോ-പസഫിക് മേഖലയില്‍ ജപ്പാന്‍, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. |
1,462 | ബംഗാളിൽ നടന്നതിന് പുറമെ ഇടതുപാർടികൾ ദില്ലിയിലും പഞ്ചാബിലും ബീഹാറിലുമടക്കം പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. |
1,463 | ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയുമായുള്ള തൻ്റെ വിവാഹ നിശ്ചയം പുതുവര്‍ഷത്തില്‍ നടക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കൊഹ്‌ലി. |
1,464 | മോഡി വിരുദ്ധരും ബി ജെ പി വിരുദ്ധരുമാണ് മോഡിക്കെതിരെയുള്ള പരാമര്‍ശത്തിനു പിന്നിലെന്നും ഗില്‍ കുറ്റപ്പെടുത്തി. |
1,465 | ജില്ലാ പഞ്ചായത്തിന്റെയും പഞ്ചായത്തുകളുടെയും കൊയ്ത്ത് മെതിയന്ത്രങ്ങൾ കർഷകർക്ക് കിട്ടാനില്ല മണിക്കൂറിന് 3800 രൂപ വരെ നിരക്കിൽ സ്വകാര്യ ഏജൻസികളെ ആശ്രയിക്കേണ്ടിവന്നതോടെ നെൽക്കൃഷി കൊല്ലം ജില്ലയിൽ മിക്കയിടത്തും കനത്ത നഷ്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ യന്ത്രം മണിക്കൂറിന് 1500 രൂപ നിരക്കിലാണ് ലഭിക്കുന്നത് എന്നാൽ രാഷ്ട്രീയ സമ്മർദ... |
1,466 | ദില്ലി: അന്തരിച്ച മുന്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ്. |
1,467 | കസ്റ്റഡിയിലുണ്ടായിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. |
1,468 | കെയീലപൌരന്മാര്‍ എന്നെ അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുക്കുമോ? അടിയന്‍ കേട്ടിരിക്കുന്നതുപോലെ ശൌല്‍ വരുമോ? യിസ്രായേലിന്റെ ദൈവമായ യഹോവേ, അടിയനെ അറിയിക്കേണമേ എന്നു പറഞ്ഞു. അവന്‍ വരും എന്നു യഹോവ അരുളിച്ചെയ്തു. |
1,469 | മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപി. തിരുത്തുമായി ഡല്‍ഹി പോലിസ് |
1,470 | കെപ് ടൗണിലെ തെരുവുകളില് ആഫ്രിക്കന് ഗാനത്തിന് ചുവട് വെച്ച് വിരാടും അനുഷ്കയും ഈ. |
1,471 | പേസിനെ അനുകൂലിക്കുന്ന പിച്ചില്‍ ഭുവനേശ്വര്‍ കുമാര്‍, ബുംമ്ര, ഉമേഷ് യാദവ് എന്നിവര്‍ അടങ്ങിയ ബൗളിംഗ് നിരയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനാകുമെന്നാണ് പ്രതീക്ഷ. |
1,472 | പൂര്‍ണമായും തകര്‍ന്ന വീടുകള്‍ക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു, ഭാഗികമായി തകര്‍ന്ന വീടുകളില്‍, നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ തുക വിതരണം ചെയ്യും. |
1,473 | വോള്വോയുടെ ഏറ്റവും പുതിയ എസ്പിഎ (Scalable Product Architecture) അടിത്തറയിലാണ് XC60 ഒരുങ്ങുന്നത് |
1,474 | കോണ്‍ഗ്രസിന്റെ നയം കൂടുതല്‍ വീറോടെ തുടരുകയായിരുന്നു ബിജെപി സര്‍ക്കാര്‍ ചെയ്തത്. |
1,475 | ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടുപന്നിയെ നിയമാനുസൃതമായി കുരുക്കിട്ടു പിടിച്ചും കൊല്ലാം. വിഷപ്രയോഗം, സ്ഫോടക വസ്തു പ്രയോഗം, വൈദ്യുതാഘാതമേൽപ്പിക്കൽ എന്നീ മാർഗങ്ങൾ ഒഴികെ, മറ്റു രീതികളിലൂടെ കാട്ടുപന്നികളെ കൊല്ലുന്നതിനു അനുമതി നൽകാമെന്നു വ്യക്തമാക്കി വനം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കി. മറ്റു... |
1,476 | മലേഷ്യന്‍ കമ്പനിയായ എയര്‍ ഏഷ്യയിലും സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി സഹകരിക്കുന്ന വിസ്റ്റാറ എയര്‍ലൈനിലും ഇപ്പോള്‍ തന്നെ ടാറ്റാ ഗ്രൂപ്പിന് പ്രാധിനിത്യമുണ്ട്. |
1,477 | പത്രം ഇങ്ങനെ തുടർന്നു: “ചതുപ്പുനിലങ്ങൾ, വനങ്ങൾ, പുൽപ്പുറങ്ങൾ, നദീമുഖങ്ങൾ, മത്സ്യപ്രജനനമേഖലകൾ തുടങ്ങിയവയും ജീവജാലങ്ങൾക്ക് ആവശ്യമായ വായു, വെള്ളം, പോഷകങ്ങൾ എന്നിവ പുനഃപര്യയനം ചെയ്യുന്ന മറ്റ് ആവാസവ്യവസ്ഥകളും കേടുപോക്കാനാവാത്തവിധം നശിച്ചുകൊണ്ടിരിക്കുന്നു. ” |
1,478 | കുല്‍ദീപ് ഒരു രാഷ്ട്രീയ സ്വാധീനമുള്ള ബാഹുബലിയായി മാറിയപ്പോള്‍ അയാള്‍ തന്റെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ മിക്കതും അനുജന്‍ അതുലിനെ ഏല്‍പ്പിച്ചു. |
1,479 | കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചിരുന്നു. |
1,480 | ഇന്നും ബൈബിളിലെ പേരിനാൽത്തന്നെ അറിയപ്പെടുന്ന അപൂർവം ചില സ്ഥലങ്ങളിലൊന്നാണ് ഹാരാൻ. |
1,481 | അദ്ദേഹത്തിന്റെ ചരിത്രനോവലുകളായ സ്വാമിയും ശ്രീമാൻ യോഗിയും വളരെ പ്രസിദ്ധിയാർജ്ജിച്ചു. |
1,482 | ജസ്റ്റീസ് ദീപക് മിശ്ര, യു. യു. ലളിത് എന്നിവരുടെ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. |
1,483 | പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിന് ശേഷം മോദിക്ക് ലഭിച്ച ആദ്യത്തെ വെല്ലുവിളിയാണിത്. |
1,484 | ഇഷാന്‍ ദേവ് സംഗീതം നിര്‍വ്വിക്കുന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ അനില്‍ പന്‍ച്ചൂരാന്‍, ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. |
1,485 | കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനുമെതിരെ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജി സുപ്രീംകോടതി അടുത്തയാഴ്ച പരിഗണിക്കും. |
1,486 | ഭരണസം ഘ ത്തി ന്‍റെ തീരു മാ നങ്ങൾ സഭകൾ അനുസ രി ച്ച പ്പോൾ എന്തായി രു ന്നു ഫലം? |
1,487 | രാജ്യത്തെ പരമോന്നത നേതൃത്വത്തിനെതിരെ ഉപരോധം ഏർപ്പെടുത്തിയ യുഎസ് നടപടിയോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള തർക്കത്തിൽ നയതന്ത്ര ഘട്ടം അവസാനിച്ചെന്ന് ഇറാൻ. അപകടകരമായ സ്ഥിതിയിലേക്കു നീങ്ങുകയാണെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് പ്രതികരിച്ചപ്പോൾ, സ്വയം നിയന്ത്രണം പാലിക്കാൻ ചൈന ഇരുരാജ്യങ്ങളോടും അഭ്യർഥിച്ചു. |
1,488 | ടി പത്മനാഭന്റെ പ്രസ്താവന വസ്തുതകള്‍ മനസ്സിലാക്കാതെ:വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ |
1,489 | പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന തീവ്രവാദസംഘടനയായ ജെയ്ഷ് ഇ മുഹമ്മദിന്റെ പാക്കിസ്ഥാനിലുള്ള ബാൽകോട്ടിലെ താവളം ആക്രമിച്ചിരുന്നു. |
1,490 | അതേസമയം, റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ വെച്ചാണ് ഇന്ത്യ-ചൈന പ്രതിരോധ മന്ത്രി തലത്തിലുളള കൂടിക്കാഴ്ച നടന്നത് |
1,491 | കുന്നിറങ്ങുമ്പോൾ കല്യാണി മാധവനോടു ചോദിച്ചു നാലു ദിവസമായി മുങ്ങിയിട്ട് നീ വീട്ടിൽ എന്തു പറയും. |
1,492 | മലപ്പുറം: കേരളത്തില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ മാത്രമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. |
1,493 | ഈ റാവുമാരെ സമസ്തപദമാക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം മാധവറാവു സുബ്ബറാവു വെങ്കട്ടറാവു കൃഷ്ണറാവു എന്നൊക്കെയല്ലേ കൂടുതൽ നല്ലത്. |
1,494 | റെക്സ് വിജയനും ഷഹബാസ് അമനുമാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. |
1,495 | ആവശ്യകത എന്നതുകൊണ്ട് ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ബൃഹത്തും, വളരുന്നതുമായ വിപണി എന്നതുമാണ് ഞാന്‍ വിലയിരുത്തുന്നത്. |
1,496 | പന്തീരാങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലൻ ഷുഹൈബിന്റെ പിതാവും ആര്‍എംപി സ്ഥാനാര്‍ഥിയുമായ മുഹമ്മദ് ഷുഹൈബിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചേക്കും. ഇതിന്‍റെ ഭാഗമായി ഷുഹൈബ് മത്സരിക്കുന്ന കോഴിക്കോട് കോര്‍പറേഷൻ 61–ാം ഡിവിഷൻ വലിയങ്ങാടിയിൽ സ്ഥാനാര്‍ഥിയെ നിര്‍ത്തേണ്ടെന്നാണ് ധാരണ. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം ഉടനുണ്ടാകും. |
1,497 | 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. |
1,498 | ഇതിൽ അഭിമാനിക്കുമ്പോൾതന്നെ ഈ പരീക്ഷണം തുടങ്ങിയ കാലത്ത് മുന്നോട്ടുവച്ച ലക്ഷ്യങ്ങൾ കൈവരിക്കാനായി എന്നുപറയുവാൻ കഴിയില്ല. |
1,499 | ഒപ്പത്തിന് ശേഷം ഇരുവരും ഒരുമിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.