Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,300 | അങ്ങനെയല്ല, യജമാനനേ, കേള്‍ക്കേണമേ. നിലം ഞാന്‍ നിനക്കു തരുന്നു. അതിലെ ഗുഹയും നിനക്കു തരുന്നു. എന്റെ സ്വജനം കാണ്‍കെ തരുന്നു. മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു. |
1,301 | അല്ലെങ്കിൽ ഡേവിഡ്. ന്യൂട്ടൺ, അലക്സ്. വില്യംസ്, ജെഫ്. ഫിറ്റ്‌സ്‌പാട്രിക്, മേരി. റോഡിസ്, മൈൽസ്, 1999, പശ്ചിമാഫ്രിക്ക . |
1,302 | മുംബൈ: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയാണെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി മഹാരാഷ്ട്ര എംഎല്‍എ ആശിഷ് ദേശ്മുഖ് രാജിവച്ചു. |
1,303 | സീരിയന്‍ ക്വാന്റിക്കോയയിലെ മികച്ച അഭിനയത്തിന് ബോളിവുഡ് താരം പ്രിയങ്ക ചോപ്രയ്ക്ക് പീപ്പിള്‍സ് ചോയ്‌സ് അവാര്‍ഡ്. |
1,304 | വിജയ് മല്യയ്ക്ക് തിരിച്ചടി. വിവാദ മദ്യരാജാവിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന വിധിക്കെതിരായ അപ്പീൽ ലണ്ടൻ ഹൈക്കോടതി തള്ളി. മല്യയുടെ ആവശ്യത്തിൽ കഴമ്പില്ലെന്ന് കോടതിയുടെ കണ്ടെത്തൽ. അപ്പീലുമായി മല്യ ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും |
1,305 | ജിഷയുടെ മൃതദേഹം ദഹിപ്പിച്ച സംഭവത്തിലും പോലീസിനെതിരെ വിമര്‍ശം ഉയര്‍ന്നിരുന്നു. |
1,306 | എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. |
1,307 | ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ശ്രീലങ്ക, യോഗ്യത നേടിയെത്തുന്ന ടീം എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. |
1,308 | ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ ഉടന്‍ അപകടനില തരണം ചെയ്ത് തിരിച്ചുവരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. |
1,309 | റോസ് ടെയ്‌ലര്‍ക്കും ടോം ലഥാമിനും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച സമയമായിരുന്നു അത്. |
1,310 | ആനയുടെ ഉടമസ്ഥാവകാശം വിവിധ മതങ്ങളിൽ നിന്നുള്ള വ്യത്യസ്ത ആളുകൾക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. |
1,311 | ‘ കർമോത്സുകരായിരുന്നുകൊണ്ട്, ’ അതായത് ക്രമമായ പ്രാർഥന, ബൈബിൾ വായന, പഠനം, യോഗങ്ങൾ, ക്രിസ്‌തീയ ശുശ്രൂഷ എന്നിങ്ങനെയുള്ള ആത്മീയ കാര്യങ്ങളെ കേന്ദ്രീകരിച്ച് ജീവിതം നയിക്കുമ്പോൾ നാം അതാണ് ചെയ്യുന്നത്. |
1,312 | "3 മീറ്റര്‍ നീളവും, അര ടണ്‍ ഭാരവും വരെ, ഇവയ്ക്കുണ്ടാകാം. ""സീ ഗ്രാസ്സ്""കളല്ലാതെ (Sea-Grass), മറ്റൊന്നും ഇവ കഴിക്കില്ല. മാംസളമായ ""റൈസോമു""കളെയാണ് (Rhizome), ഇവര്‍ കൂടുതലും ഭക്ഷണമാക്കുന്നത്." |
1,313 | മുൻ കൊൽക്കത്ത മേയർ സോവൻ ചാറ്റർജി ബിജെപിയിൽ: മമതയ്ക്ക് വൻ തിരിച്ചടി, നഷ്ടമായത് അടുത്ത അനുയായിയെ |
1,314 | രാജവംശത്തിലെ പല രാജാക്കന്മാരും ശതകർണി എന്ന പേരോ സ്ഥാനപ്പേരോ സ്വീകരിച്ചിരുന്നു. |
1,315 | തൊട്ടടുത്ത പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഇന്ത്യ 2-0ന് തുരത്തിയതോടെ പുതിയ റെക്കോര്‍ഡും ധോണിയുടെ പേരിലാവുകയായിരുന്നു |
1,316 | ഭൂമിയിൽ ആയിരുന്നപ്പോൾ യേശു ദൈവത്തിന്‍റെ പരിശുദ്ധാത്മാവിനാൽ ശക്തിപ്രാപിച്ച് പല അത്ഭുതങ്ങളും പ്രവർത്തിക്കുകയുണ്ടായി. |
1,317 | ഒരു നൃത്താധ്യാപകനും അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയുമാണ് അറസ്റ്റിലായത്. |
1,318 | ഷുഹൈബിന്റെ കൊലപാതകത്തിന് കാരണക്കാർ സി പി എം പ്രവര്‍ത്തകരാണ് എന്ന് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. |
1,319 | സാമ്പത്തികമായി വളര്‍ച്ചയുണ്ടായാല്‍ അടുത്ത 3-4 വര്‍ഷത്തേയ്ക്ക് വില ഇരട്ടിയാകും. |
1,320 | അരിതാറില്‍ നിന്നും അരകിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഒരു ബംഗ്ലാവുണ്ട് |
1,321 | 1963 - ൽ തങ്ങളുടെ ഭൗമിക ഗതി പൂർത്തിയാക്കുന്നതു വരെ ഞങ്ങളുടെ മാതാപിതാക്കൾ പയനിയറിങ് തുടർന്നു. |
1,322 | അത് എപ്പോഴും എനിക്കൊരു സഹായമാണ്, ” തൊട്ടുമുമ്പു പറഞ്ഞ സഹോദരിയുടെ വാക്കുകളാണിത്. |
1,323 | ഷാരുഖ് ഖാന്‍, ആമിര്‍ ഖാനും ഭാര്യ കിരണ്‍, ഹൃത്വിക് റോഷന്‍, മാധുരി ദീക്ഷിത്, അക്ഷയ് ഖന്ന, സോനു സൂദ്, ഫര്‍ഹാന്‍ അക്തര്‍, ബോണി കപൂര്‍, ശ്രീദേവി, തുടങ്ങി നിരവധി താരങ്ങളാണ് യോഗത്തില്‍ പങ്കെടുത്തിരുന്നത്. |
1,324 | ആര്‍. ടി. എഫ് പിടികൂടുമ്പോഴേറ്റ മര്‍ദ്ദനങ്ങള്‍ ശ്രീജിത്തിന്റെ മരണത്തിന് കാരണമാകാം എന്നാണ് ഡോക്ടറുടടെ മൊഴിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. |
1,325 | പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്തില്ലെങ്കിൽ കൂടുതൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങാൻ കെജിഎംഒഎ നിർബന്ധിതരായിത്തീരുമെന്നു ജില്ലാ പ്രസിഡന്റ് ഡോഡിശ്രീകാന്തും സെക്രട്ടറി ഡോ വി സുനിൽ കുമാറും പറഞ്ഞു. |
1,326 | ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ തുടരുന്ന പി ചിദംബരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ പ്രധാനന്ത്രി മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചു. |
1,327 | സജ്ജാദ് ലോണിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് കോണ്‍ഫറന്‍സിന് രണ്ടിടങ്ങളില്‍ വിജയിക്കാനായി. |
1,328 | കൊച്ചി: ദേശീയ പാതയില്‍ കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചതിനെ തുടര്‍ന്ന് ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. |
1,329 | എ. ബി. വി. പി. സ്ഥാനാര്‍ഥികളായ അമിത് തന്‍വര്‍ പ്രസിഡന്റായും പ്രിയങ്ക വൈസ് പ്രസിഡന്റായും അങ്കിത് സിങ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. |
1,330 | ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി. |
1,331 | ജി ബാലമുരുകന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്. |
1,332 | 24 ദമ്പതിമാരും, തങ്ങൾക്കു മിഷനറി നിയമനം ലഭിച്ചിരിക്കുന്ന 20 വ്യത്യസ്‌ത രാജ്യങ്ങളിലേക്കായിരിക്കും പോകുക എന്നതു ശരിതന്നെ. |
1,333 | അവെസ്താൻ ഭാഷയ്ക്ക് പൊതുവായി നേർത്ത രണ്ടു രൂപങ്ങളുണ്ട് - പഴയ അവെസ്താൻ (ഗാഥിക് അവെസ്താൻ) എന്നും യുവ അവസ്താൻ എന്നും. |
1,334 | പവർ യുണിറ്റുമായി വന്ന ലോറി കയറ്റത്തുനിന്നും പിറകോട്ട് ഇറങ്ങിയപ്പോൾ മറ്റു വാഹനങ്ങളിൽ ഇടിക്കാതെ സമീപത്തെ തെങ്ങിൽ ഇടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വലിയ ദുരന്തം ഒഴിവായിലോറിയുടെ പിന്നിൽ സ്വകാര്യ ബസ് ഉൾപ്പെടെ നിരവധി വാഹങ്ങൾ ഉണ്ടായിരുന്നു. |
1,335 | അരുന്തതി നാഗ്, നിരഞ്ജ് മണിയന്‍പിള്ള രാജു, ദിലീഷ് പോത്തന്‍, ശ്യാമ പ്രസാദ്, കനിഹ, സുബി സുരേഷ്, രഞ്ജി പണിക്കര്‍, ശാലിന്‍ സോയ, ടിനി ടോം എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. |
1,336 | റിസര്‍വ് ബാങ്ക് വാണിജ്യബാങ്കുകള്‍ക്ക് അടിയന്തര ഹ്രസ്വകാല വായ്പ നല്‍കുന്നതിനുള്ള പലിശനിരക്കാണു റീപോ. |
1,337 | രാജ്യത്ത്മികച്ച വിദ്യാഭ്യാസത്തിനും, നൈപുണ്യവികസനത്തിനുംകേന്ദ്ര ഗവണ്‍മെന്റ്അത്യുത്സാഹപൂര്‍വ്വം പ്രയത്‌നിച്ചുവരികയാണെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. |
1,338 | ബിജെപി സംസ്ഥാന അധ്യഷന്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും രഥയാത്ര നയിക്കും. |
1,339 | വെള്ളരി, വേണ്ട, പയര്‍, തക്കാളി, മുളക്, കോളി ഫ്‌ളവര്‍, കാബേജ്, പാവല്‍, ചീര തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് ഇവിടെ വിളവെടുപ്പിനു പാകമായിരിക്കുന്നത്. |
1,340 | അതേ, യഹോവയുടെ സഹായത്താൽ തിന്മയുടെ ഏതു രൂപത്തെയും നമുക്കു കീഴടക്കാൻ സാധിക്കും. |
1,341 | പൂപ്പൽ നിവാരണത്തിനായി സ്‌കൂളുകൾ അടച്ചിട്ടതായോ ആളുകൾക്കു വീടുകളും ഓഫീസുകളും ഒഴിയേണ്ടി വന്നതായോ കേൾക്കുന്നതു ചില രാജ്യങ്ങളിൽ വളരെ സാധാരണമാണ്. |
1,342 | അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണ്ണ വിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. |
1,343 | സ്വന്തം മാതാപിതാക്കളുടെ ഖബറില്‍ ഒരിക്കല്‍ പോലും പോയി മുട്ടുകുത്താത്തവന് ആത്മീയത പുലമ്പാന്‍ ഒരവകാശവുമില്ല |
1,344 | വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ മോചിപ്പിക്കുകയും മൂന്നുയുവാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. |
1,345 | അസമിൽ യുവാവിന്റെ മൂത്രാശയത്തിൽ കുടുങ്ങിയ മൊബൈൽ ഫോൺ ചാര്‍ജർ ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ നീക്കി. 30 വയസ്സുകാരനായ യുവാവ് വയറ്റിൽ ചാർജർ പോയെന്നു തെറ്റിദ്ധരിപ്പിച്ചാണു സർജനെ സമീപിച്ചത്. ഹെഡ്ഫോണിന്റെ കേബിൾ അറിയാതെ വയറ്റിൽ പോയതായി പരാതിപ്പെട്ടു യുവാവ് ദിവസങ്ങള്‍ക്കു മുൻപ് തന്നെ സമീപിച്ചതായി സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായ വല്ല... |
1,346 | ലാംഗി - മാരിയുടെ പ്രതിമയുടെ കണ്ടെത്തൽ, മാരിയെ വ്യക്തമായി തിരിച്ചറിയാൻ സഹായിച്ചു |
1,347 | ജര്‍മന്‍ ലീഗില്‍ എട്ട് തവണ ജേതാക്കളാക്കിയതുള്‍പ്പെടെ 21 കിരീടങ്ങളിലാണ് റിബറി ബയേണിനൊപ്പം പങ്കാളിയായത്. |
1,348 | നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ) മുൻ മാനേജിങ് ഡയറക്ടറും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ചിത്ര രാമകൃഷ്ണനെ സിബിഐ ചോദ്യം ചെയ്തു. ചിത്ര രാമകൃഷ്ണൻ, മുൻ ഓപ്പറേറ്റിങ് ഓഫിസർ ആനന്ദ് സുബ്രഹ്മണ്യൻ, ഓപ്പറേറ്റിങ് ഓഫിസർ രവി നാരായണൻ എന്നിവർ രാജ്യം വിടുന്നതു വിലക്കി. 2013 മുതൽ 2016 വരെയാണ് ചിത്ര നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ച് എ... |
1,349 | അടിമുടി സ്റ്റൈലിഷ് ലുക്കിലെത്തുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ വേറിട്ട ഗെറ്റപ്പ് തന്നെയാണ് പ്രധാന ആകർഷണം ചിത്രത്തിൻ്റെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ് ജനുവരി 23ന് ചിത്രം തീയേറ്ററുകളിലെത്തും. |
1,350 | "ഇത്തരമൊരു സാഹചര്യത്തില്‍ എത്രത്തോളം മുന്‍കരുതല്‍ എടുക്കാനാവും ഞങ്ങള്‍ക്ക്""." |
1,351 | "പ്രവാചകന്‍ പറഞ്ഞു: ""ആകാശത്തും ഭൂമിയിലും ആരെന്തു പറഞ്ഞാലും അതൊക്കെയും എന്റെ നാഥന്‍ അറിയുന്നു. അവന്‍ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്.”" |
1,352 | ന്യൂഡൽഹി: ബിജെപി നേതാവ് തരുൺ വിജയ് ദക്ഷിണേന്ത്യക്കാരെ വംശീയമായി അപമാനിച്ചതിൽ പ്രതിഷേധിച്ച് ലോകസഭയിൽ ബഹളം. |
1,353 | ഭൂതക്കണ്ണാടിയ്ക്കടിയിൽ വച്ച വസ്തുക്കൾ വലുതായിക്കാണപ്പെടുന്നതായി അവർ കണ്ടെത്തി. |
1,354 | പാതിവഴിയില്‍ കോളേജുകള്‍ പൂട്ടുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് അവിടെയുള്ള വിദ്യാര്‍ഥികളാണ്. |
1,355 | സുഹൃത്തുക്കളെ, നമ്മുടെ ശാസ്ത്രങ്ങളില് നാലു പുരുഷാര്ഥങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്. |
1,356 | പ്രശ്‌നം രമ്യമമായി പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. |
1,357 | ഇതേതുടര്‍ന്ന് രക്ഷിതാക്കള്‍ തോപ്പുംപടി പൊലീസില്‍ സ്‌കൂളിനെതിരെ പരാതി നല്‍കിയിരുന്നു. |
1,358 | സമരക്കാരെ പിരിച്ചു വിടാന്‍ പോലീസ് കണ്ണീര്‍വാതകവും ടിയര്‍ ഗ്യാസും പ്രയോഗിച്ചു . സെക്രട്ടറിയേറ്റ് പടിക്കലെ സമരപ്പന്തല്‍ കേന്ദ്രീകരിച്ചാണ് സമരക്കാര്‍ അക്രമം നടത്തിയത്. അക്രമത്തില്‍ ജലപീരങ്കി വാഹനത്തിന്റെ ചില്ല് തകര്‍ന്നു. കാല്‍നട യാത്രക്കാര്‍ക്ക് നേരെയും സമരക്കാര്‍ അതിക്രമം നടത്തിയതായി പരാതിയുയര്‍ന്നിട്ടുണ്ട് എംജി റോഡിലേക... |
1,359 | പഠനം എങ്ങനെ കൂടുതല്‍ രസകരമാക്കാമെന്നും പരീക്ഷകള്‍ എങ്ങനെ ഒരാളുടെ വ്യക്തിത്വം മികച്ചതാക്കാനും ഉപയോഗിക്കാമെന്നും വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോട് ചോദിച്ചു. |
1,360 | ജലത്തിലെ മത്സ്യത്തിനെപ്പോലെയാണ് അഴിമതിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധമെന്ന് അമിത് ഷാ |
1,361 | കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ. ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദി അറേബ്യയുടെ ഊര്‍ജ്ജ, വ്യവസായ ധാതുവിഭവ മന്ത്രി ഖാലിദ് അല്‍ ഫലിഹ് അറിയിച്ചതാണിത്. |
1,362 | പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. |
1,363 | ജനീവ: ഇറാന്റെ എണ്ണ കയറ്റുമതി തടയാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. |
1,364 | ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി സൈനിക നടപടിക്കിടെ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണു കശ്മീരില്‍ സംഘര്‍ഷം ഉടലെടുത്തത്. |
1,365 | കശ്മീര് വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രണ്ട് തവണയും പാകിസ്താന് പ്രധാനമന്ത്രിയുമായി മൂന്നു തവണയും ചര്ച്ചകള് നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു. |
1,366 | നാം അവരോട് അക്രമം ചെയ്തിട്ടില്ല. പക്ഷെ അവര്‍ അവരോട് തന്നെ അക്രമം പ്രവര്‍ത്തിക്കുകയാണുണ്ടായത്. എന്നാല്‍ നിന്‍റെ രക്ഷിതാവിന്‍റെ കല്‍പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുന്ന അവരുടെ ദൈവങ്ങള്‍ അവര്‍ക്ക് യാതൊരു ഉപകാരവും ചെയ്തില്ല. അവര്‍ (ദൈവങ്ങള്‍) അവര്‍ക്ക് നാശം വര്‍ദ്ധിപ്പിക്കുക മാത... |
1,367 | ലോക്ക് ഡൗണിൽ ഇളവ് നൽകിക്കൊണ്ടുള്ള ഉത്തരവ് കേരളം തിരുത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കത്തയച്ച് ആവശ്യപ്പെട്ടിരുന്നു |
1,368 | ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മേഖലകളില്‍ സഹകരണം പരിപോഷിപ്പിക്കുന്നതിന് ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രം പ്രധാനമന്ത്രി ശ്രീ. |
1,369 | സെക്രട്ടറിയേറ്റ് ധനകാര്യവകുപ്പിലെ സിപിഎം അനുകൂല സംഘടനാ നേതാവിനെതിരെ ഉദ്യോഗസ്ഥ പരാതി നല്‍കി. പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. |
1,370 | കവർച്ചശ്രമ സംഭവത്തിെൻറ സി. സി. ടി. വി ദൃശ്യങ്ങള്‍ ജ്വല്ലറിയിൽനിന്ന് പൊലീസിന് ലഭിച്ചു. |
1,371 | എന്നാൽ, നമ്മൾ ചിന്തിക്കുന്നതിൽനിന്നും സങ്കല്പിക്കുന്നതിൽനിന്നും കുറച്ച് വ്യത്യസ്തമാണ് വാസ്തവം. |
1,372 | പക്ഷേ ഒരിടത്തും ഞങ്ങൾക്ക് സ്ഥിരതാമസത്തിനുള്ള അനുമതി കിട്ടിയില്ല, അതുകൊണ്ട് എനിക്കു ജോലി കണ്ടെത്താനും കഴിഞ്ഞില്ല. |
1,373 | പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തൂത്തുക്കുടി മെഡിക്കല്‍ കോളേജ് ഹോസ്‍പിറ്റലിലേക്ക് കൊണ്ടുപോയി. |
1,374 | ടീമെന്ന നിലയിലും ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് സിഎസ്‌കെ പുറത്തെടുക്കുന്നത്. |
1,375 | CBI vs CBI: അലോക് വർമ്മയുടെ വീടിന് മുന്നിൽ ദുരൂഹ സാഹചര്യത്തിൽ നാല് പേർ, ഇന്റലിജൻസ് ഉദ്യോഗസ്ഥരെന്ന് സംശയം |
1,376 | ജീവി ത ത്തി ലെ പ്രതി സ ന്ധി കളെ നിങ്ങൾ വിദഗ്‌ധ മാ യി കൈകാ ര്യം ചെയ്യു മ്പോ ഴാണ് ആളുകൾക്ക് നിങ്ങ ളോട് ആദരവ് തോന്നു ന്നത്. |
1,377 | മുഖ്യമന്ത്രിയാകുന്ന പിണറായി ഇ. കെ. നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുത മന്ത്രിയായിരുന്നു. |
1,378 | മരിച്ചവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുന്നത് അടുത്തമന്ത്രിസഭായോഗം തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. |
1,379 | ഈ വർഷം നാലുവരിപാത, ഗെയിൽ പൈപ്പ് ലൈൻ, വിമാനത്താവള ങ്ങൾക്കും വ്യവസായപാർക്കുകൾക്കുള്ള ഭൂമി തുടങ്ങിയവയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് 3,000 കോടി രൂപയെങ്കിലും വേണ്ടിവരും. |
1,380 | പ്ലസ് ടു പരീക്ഷ കഴിഞ്ഞ് അവധിക്കാലം അടിച്ചുപൊളിക്കുന്ന സമയം, കോളജ് ജീവിതം സ്വപ്നംകണ്ട് റിസൽറ്റിനു കാത്തിരിക്കുമ്പോൾ കൊച്ചി മരട് സ്വദേശി ലിബിൻ മണിയെത്തേടിയെത്തിയത് മറ്റൊരു റിസൽറ്റായിരുന്നു. തന്റെ ജീവിതംതന്നെ മാറ്റിമറിക്കാനെത്തിയ ആ പരീക്ഷണകാലത്തെക്കുറിച്ച്, കാൻസറിന്റെ രൂപത്തിലെത്തിയ മറ്റൊരു പരീക്ഷാവിജയത്തെക്കുറിച്ച് കാൻസർ... |
1,381 | ഒക്ടോബർ മുതൽ പാസഞ്ചർ വാഹനങ്ങളുടെ രജിസ്ട്രേഷൻ ഏകദേശം 4 ശതമാനം വർധിക്കുകയും ഇരുചക്ര വാഹനങ്ങളുടേത് 15 ശതമാനം ഇടിയുകയും ചെയ്തിട്ടുണ്ട്. |
1,382 | 102 വയസുകാരനായ അച്ഛനായി ബിഗ് ബിയും 75 വയസുകാരൻ മകനായി ഋഷി കപൂറും അഭിനയിക്കുന്നു. |
1,383 | സാധാരണ ലോക്‌സഭയില്‍ നിന്ന് 15 പേരും രാജ്യസഭയില്‍ നിന്ന് ഏഴ് പേരും അടക്കം 22 പേരാണ് പി എ സിയില്‍ അംഗങ്ങളാകുക. |
1,384 | ഡിഎംകെയെയും ബിജെപിയെയും ഒരുമിപ്പിക്കാനാഗ്രഹിക്കുന്ന ചില സ്ഥാപിത താല്‍പര്യക്കാരാണ് മാധ്യമങ്ങളിലും പൊതുവേദികളിലും ഇത്തരം പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. |
1,385 | കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളിലായി അഞ്ച് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. |
1,386 | ബ്രസീലിലെ ആമസോൺ നദിക്ക് സമാന്തരമായൊഴുകുന്ന ഭൂഗർഭനദിയാണ് ഹംസ നദി. ബ്രസീൽ ദേശീയ ഒബ്സർവേറ്ററിയിലെ ഗവേഷകനായ മലയാളി ശാസ്ത്രജ്ഞനായ ഡോ. വലിയ മണ്ണത്താൽ ഹംസയുടെ നേതൃത്വത്തിൽ നടന്ന ഗവേഷണത്തിലാണ് ഭൂഗർഭനദി കണ്ടെത്തിയത്. ആമസോൺ നദിയുടെ 13000 അടി താഴെ നദി ഒഴുകുന്നതായാണ് ഇവർ കണ്ടെത്തിയത്.
ബ്രസീൽ സർക്കാരിന്റെ എണ്ണക്കമ്പനി പെട്രോബ്രസ് ... |
1,387 | KFON ന്റെ ആദ്യഘട്ടം പൂർത്തിയാകുമ്പോൾ എല്ലാ സർക്കാർ ഓഫീസുകളും ഒപ്റ്റിൿ ഫൈബർ ശൃംഖല മുഖേന ബന്ധിതമാകും. |
1,388 | നിറങ്ങളുടെയും വേരിയന്റുകളുടെയും കാര്യത്തിൽ, ആപ്പിൾ വാച്ച് സീരീസ് 5 ഗോൾഡ്, സ്പേസ് ബ്ലാക്ക്, ബ്ലാക്ക് കളർ വേരിയന്റുകളിൽ ലഭ്യമാണ്. |
1,389 | ഡൊണാള്‍ഡ് ഗ്ലോവേര്‍, ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത്. |
1,390 | ടുവാലുവനിലുള്ള പുതിയ ലോക ഭാഷാ ന്തരം — ക്രിസ്‌തീയ ഗ്രീക്ക് തിരു വെ ഴു ത്തു കൾ പ്രകാ ശനം ചെയ്യുന്നു |
1,391 | പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത. |
1,392 | അവളുടെ ചിരിയിൽ ഞാനും ചേർന്നു ഉള്ളു കൊണ്ട് ഞാനുമാഗ്രഹിക്കുന്നതതാണ് ഒറ്റക്ക് മതി എന്നും. |
1,393 | ഉദാഹ ര ണ ത്തിന്, യഹോവ ജൂതന്മാ രോട് ഇങ്ങനെ പറഞ്ഞി രു ന്നു: “ഞാൻ നിങ്ങളെ നാടു കടത്തിയ നഗരത്തിൽ സമാധാ നം നിലനി റു ത്താൻ ശ്രദ്ധി ക്കണം. ” |
1,394 | മനുഷ്യന്‍റെ ചിന്തകളെ സ്വാധീനിക്കാനുള്ള സാത്താന്‍റെ ശക്തി, “ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന ” വൻ എന്ന പ്രാവചനിക വിശേഷണത്തിൽനിന്നു കാണാൻ കഴിയുന്നു. |
1,395 | വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി ആരാധകരാണ് ലൈക്കുകളും കമന്റുകളുമായി എത്തിയിരിക്കുന്നത്. |
1,396 | ഇവ രണ്ടും കന്നഡ അഭിജാത സാഹിത്യത്തിൻറെ അതുല്യ മാതൃകകളായി ഇന്നും നിലകൊള്ളുന്നു. |
1,397 | പെൺപപക്ഷി ID composite മുട്ട പക്ഷിയുടെ തല Head of Coturnix coturnix africana |
1,398 | കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസ് പിടിയിലുള്ള നടൻ ദിലീപിനെതിരെ ഗുരുതരമായ മറ്റൊരു ആരോപണം കൂടി. |
1,399 | ഇവിടത്തെ പ്രധാന ദേവതയായ ദുർഗയുടെ പേരിൽ നിന്നാണ് ക്ഷേത്രത്തിന് ഈ പേർ ലഭിച്ചത്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.