Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,500 | തിരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ചാല്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരായി നടപടിയുണ്ടാവില്ലെന്ന് രാജസ്ഥാനിലെ സോജത് നിയോജകമണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ ചൗഹാന്‍ ആണ് വാഗ്ദാനം നൽകിയിരിക്കുന്നത്. |
1,501 | കഥ പറയാന്‍ പൃഥ്വിയും പാര്‍വതിയും. 'മൈ സ്റ്റോറി' ട്രെയിലര്‍ മമ്മൂട്ടി പുറത്തുവിട്ടു |
1,502 | ലോകകപ്പ് ഇതാ നെഹ്റയുടെ ഡ്രീം ടീം അഞ്ച് ഇന്ത്യന് താരങ്ങള് ക്യാപ്റ്റന് സാക്ഷാല് ധോണി. |
1,503 | തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പോയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. |
1,504 | പെരുമാറ്റശാസ്ത്രത്തിന്റെ രീതിയിൽ നോക്കിയാൽ ലഹരിവസ്തുക്കൾ നല്കുന്ന ഉത്കണ്ഠാശമനത്തോടെയുള്ള കണ്ടീഷനിംഗ് ആണ്അഡിക്ഷനിലേക്കു നയിക്കുന്നത്. |
1,505 | വിജയ് മല്യയ്ക്ക് തിരിച്ചടി, ബ്രിട്ടനിലെ സുപ്രീം കോടതിയില്‍ അപ്പീല്‍ സാധ്യതയില്ല, ഒരു മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ തുടങ്ങും |
1,506 | വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍, ഷറഫുദീന്‍ എന്നീ മൂന്ന് നായകന്മാരുള്ള ചിത്രത്തില്‍ ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണന്‍, സൗമ്യ മേനോന്‍ എന്നിവര്‍ നായികമാരായി എത്തുന്നു. |
1,507 | ദാവൂദ് ഇബ്രാഹിമിന്‍റെ കഥയുമായി റാം ഗോപാല്‍ വര്‍മയുടെ 'ഡി കമ്പനി' -ടീസര്‍ കാണാം |
1,508 | സഫീറുള്ള, സിറ്റി പോലീസ് കമ്മീഷണര്‍ എം. പി. ദിനേശ്, ഐജി വിജയ് സാഖറേ എന്നിവരും പങ്കെടുത്തു. |
1,509 | പുകയില ഉപയോഗം രോഗപ്രതിരോധ ശേഷി കുറക്കുന്നതിനാല്‍ ക്ഷയരോഗ സാധ്യത കൂട്ടുന്നു. |
1,510 | ലിങ്കുചെയ്ത ലിങ്കിൽ ഷെയർ ചെയ്യാൻ ക്ലിക്ക് ചെയ്യുക (പുതിയ വിൻഡോയിൽ തുറക്കുന്നു). |
1,511 | എംബസി അസിസ്റ്റഡ് റീപ്പാട്രിയേഷന് പ്രോഗ്രാം പ്രകാരമാണ് കുവൈറ്റിലെ ഫിലിപ്പൈന് എംബസി കുവൈറ്റ് സര്ക്കാരിന്റെ സഹകരണത്തോടെ പ്രവാസികളെ ഖത്തര് എയര്വെയ്സ് വിമാനത്തില് തിരിച്ചയച്ചത്. |
1,512 | ഇത് ഗോപ്യമായ ഒരു സംസ്കാരം നിര്‍മിക്കുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. അത് ബാലപീഡകര്‍ക്ക് ഇടം കൊടുക്കുകയും അവരെ സംരക്ഷിക്കുകപോലും ചെയ്യുന്നു. |
1,513 | തെക്കനേഷ്യയിലെ നേതൃസ്ഥാനത്തുള്ള രാജ്യമായും ആഗോള രംഗത്ത് ഒരു നിര്‍ണായക രാഷ്ട്രീയ, സാമ്പത്തിക ശക്തിയായും മാറാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുമുണ്ട്. |
1,514 | അഞ്ചു പേര്‍ കൂടി ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. |
1,515 | നേരിയതോതിൽ മീഥെയ്ൻ, ഹൈഡ്രജൻ സൾഫൈഡ്, നിയോൺ, ഓക്സിജൻ, ഫോസ്ഫൈൻ, സൾഫർ എന്നിവയും അന്തരീക്ഷത്തിലടങ്ങിയിരിക്കുന്നു. |
1,516 | 2018-19 ല്‍ കേന്ദ്രഗവണ്‍മെന്റ്‌കേരളത്തിലെ പതിനാല് ജില്ലകള്‍ക്കുമായി ഡെവലപ്‌മെന്റ്ഓഫ്‌സ്പിരിച്ച്വല്‍സര്‍ക്യൂട്ട് - എന്ന പദ്ധതി ആവിഷ്‌കരിച്ചിരുന്നു. |
1,517 | കോവിഡ്19 രോഗികളെ ചികിത്സിക്കുന്ന ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളില്‍(ഐസിയു) എസി ഒഴിവാക്കുന്നത് ഡോക്ടര്‍മാര്‍ രോഗബാധിതരാകാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം. കേന്ദ്രീകൃത എസി സംവിധാനത്തില്‍ മുറികള്‍ക്കുള്ളിലെ വായു അവിടെ തന്നെ കിടന്ന് കറങ്ങുന്നത് ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകരാന്‍ കാരണമാകുന്നതായി ബെംഗളൂരുവിലെ ഇന്ത... |
1,518 | ഐപിഎല്‍ മത്സരം ആരംഭിക്കുന്ന സാഹചര്യത്തില്‍ ടിവിയുടെ വില്‍പ്പന വര്‍ധിക്കുമെന്നാണു കമ്പനിയുടെ പ്രതീക്ഷ. ഐപിഎല്ലില്‍ ധോണിയുടെ താരമൂല്യം നന്നായി ചൂഷണം ചെയ്യാന്‍ തന്നെയാണ് സോണിയുടെ തീരുമാനം. ഒരു പരസ്യത്തില്‍ അഭിനയിക്കാന്‍ ധോണി 12 കോടി രൂപയാണ് ഇപ്പോള്‍ മേടിയ്ക്കുന്നത്. ഇത് 10-12 കോടിയിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടു... |
1,519 | സൂററ്റിൽ മുഖംമൂടി സംഘം നടത്തിയ കല്ലേറിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർക്കു ഗുരുതരമായി പരിക്കേറ്റു പ്രതിഷേധ റാലി ലിംബായത്തിലെ മദീന മസ്ജിദിനു മുന്നിലെത്തിയപ്പോഴായിരുന്നു സംഭവം ലാത്തിച്ചാർജ് നടത്തിയാണ് പ്രതിഷേധക്കാരെ പോലീസ് പിരിച്ചുവിട്ടത് പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കി സൂററ്റ് സിറ്റിയിലെ കതാഗ്രത്ത് ടയറുകൾ കത്തിച്ച്... |
1,520 | തിരുവനന്തപുരം: തിരുവനന്തപുരത്തെ യു. എ. ഇ കോണ്‍സുലേറ്റ് താത്ക്കാലികമായി അടച്ചു. |
1,521 | മാത്രമല്ല ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവര്‍ക്ക് ഇതിനെല്ലാം പുറമെ 5% ഡിസ്‌കൗണ്ടും അധികമായി ലഭിക്കും. |
1,522 | കൊല്‍ക്കൊത്ത : സ്ഥാനം രാജിവെയ്ക്കാന്‍ വിമുഖത പ്രകടിപ്പിച്ച ലോക്‍സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഒടുവില്‍ പാര്‍ട്ടിക്ക് വഴങ്ങുന്നു. എല്ലാ കക്ഷികളും ചേര്‍ന്നാണ് തന്നെ തിരഞ്ഞെടുത്തതെന്നും അതിനാല്‍ സ്പീക്കര്‍ രാജിവെയ്ക്കേണ്ട കാര്യമില്ലെന്നുമാണ് ചാറ്റര്‍ജി ആദ്യം സ്വീകരിച്ച നിലപാട്. തങ്ങള്‍ പിന്തുണ പിന്‍വലിച്ചിട്ടും സിപിഎം... |
1,523 | ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തും. |
1,524 | കാസര്കോട് 2011 അധ്യയന വര്ഷത്തെ കാസര്കോട് റവന്യൂ ജില്ലാതല സ്കൂള് ഇന്സ്പെയര് എക്സിബിഷന് ജനുവരി 25ന് കാസര്കോട് ഗവണ്മെന്റ് വൊക്കേഷണല് ഹയര്സെക്കന്ഡറി ഫോര് ഗേള്സ് സ്കൂളില് വെച്ച് നടത്തുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില് അറിയിച്ചു. |
1,525 | സാധാരണ പയനിയറാകാൻ ആഗ്രഹിച്ചപ്പോഴും അദ്ദേഹത്തിന് ഇതേ ഉത്‌കണ്‌ഠതന്നെയുണ്ടായി. |
1,526 | കേന്ദ്ര കോവിഡ് ഫണ്ടിൽ നിന്ന് ഇപ്പോൾ 620 കോടി രൂപ റെയിൽവേയ്ക്ക് ലഭിച്ചിട്ടുണ്ട്. |
1,527 | പോൾ ആലുക്കാസ്, മിർ റിയോർട്ടേഴ്സ്, ദേവാ ബിൽഡേഴ്സ്, മലയാള മനോരമ തുടങ്ങിയ നിരവധി ചിത്രങ്ങളിൽ പരസ്യപ്രചരണം നടത്തിയിട്ടുണ്ട്. |
1,528 | സംശയിക്കുന്ന വിധത്തിലുള്ള എന്ത് സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാലും പോലീസിനെ അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. |
1,529 | 29 വർഷം നീണ്ട ആ മിഷനറി വേല യെ ക്കു റി ച്ചു പറയു ന്ന തി നു മുമ്പ്, ആ വേല ഏറ്റെടു ക്കാൻ ഞാൻ തീരു മാ നി ക്കാൻ ഇടയാ യ തി ന്‍റെ കാരണം നിങ്ങളു മാ യി പങ്കു വെ ക്കാം. |
1,530 | എങ്കിലും കോലിയുടെ ചില രീതികള്‍ ശരിയല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു. |
1,531 | അടുത്ത തലമുറ മരുന്നുകള്‍ക്കും കൃഷിക്കും ജൈവ വൈവിധ്യ പരിപാലനത്തിനും ഇന്ത്യയുടെ ജനിതക ഭൂപ്രദേശം അടയാളപ്പെടുത്തുക എന്നത് അത്യാവശ്യമാണ്. |
1,532 | തന്റെ സുരക്ഷിതത്വത്തിനും മോചനത്തിനുമായി പ്രാർത്ഥിച്ച എല്ലാ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സഹോദരി സഹോദരന്മാർക്കും അദ്ദേഹം നന്ദി അറിയിച്ചു. |
1,533 | വാഷിങ്ടണ്‍ ഡി സിയിലെ യു എസ് പാര്‍ലമെന്റ് മന്ദിരമായ കാപിറ്റോളിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. |
1,534 | മതപരമായ ചടങ്ങുകളിലും ആഘോഷങ്ങളിലും ഈ ക്ഷേത്രത്തിന് തന്നെയാണ് ഇന്നും ചെട്ടിയാക്കന്മാര്‍ പ്രമുഖ സ്ഥാനം കല്പിച്ചിരിക്കുന്നത് |
1,535 | അതുപോലെ ഓട്ടോ റിക്ഷ കാറില് വന്നിടിച്ചാലും അത് ഓട്ടോ ക്കാരന്റെ ഭാഗത്തെ പിശകു ആണെന്ന് ബോദ്ട്യം ഉണ്ടെങ്കിലും കാഴ്ചക്കാര് ഓട്ടോക്കാരന്റെ ഭാഗത്തെ നില്ക്കു അതാണ് കേരളം. |
1,536 | ഏകദിന ക്രിക്കറ്റും, ടെസ്റ്റ് ക്രിക്കറ്റും ലോകമെമ്പാടും നിയന്ത്രിക്കുന്നതിനായി അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി നിയോഗിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർമാരുടെ ഒരു സംഘമാണ് ഐ.സി.സി. അമ്പയർമാരുടെ എലൈറ്റ് പാനൽ. 2002ലാണ് 8 അംഗങ്ങളുമായി ഈ പാനൽ നിലവിൽ വന്നത്. അന്താരാഷ്ട്ര തലത്തിൽ ക്രിക്കറ്റ് അമ്പയറിങ്ങിന്റെ നിലവാരം വർദ്ധിപ്... |
1,537 | ആദ്യം ആട്ട, ബേക്കിംഗ് പൗഡര്‍, ബേക്കിംഗ് സോഡ എന്നിവ നല്ല പോലെ ഇളക്കി യോജിപ്പിച്ചു മാറ്റി വയ്ക്കുക. |
1,538 | സ്രഷ്ടാവ് വിലക്കിയിരുന്ന ഒന്നിനോടുള്ള വാഞ്‌ഛ സാത്താൻ അങ്ങനെ അവളിൽ അങ്കുരിപ്പിച്ചു. |
1,539 | യുഎസ് ആളുകളെ സംബന്ധിച്ചിടത്തോളം ഓഫ്ഷോർ അസറ്റ് പ്രൊട്ടക്ഷൻ ട്രസ്റ്റ് പൊതുവെ നികുതി നിഷ്പക്ഷമാണ് ഇത് നിങ്ങളുടെ നികുതി വർദ്ധിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്യുന്നില്ല. |
1,540 | എം ജാക്, കൂട്ടാവുന്ന 64 ജി. ബി ഇന്‍േറണല്‍ മെമ്മറി, 16 മെഗാപിക്‌സല്‍ മുന്‍കാമറ എന്നിവ രണ്ടിലുമുണ്ട്. |
1,541 | മുഴുസമയവും യഹോവയ്‌ക്കു ശുശ്രൂഷ ചെയ്‌ത ഈ 54 വർഷവും ഇതുപോലുള്ള ധാരാളം അനുഭവങ്ങൾ ഉണ്ടായത് ഞാൻ ആസ്വദിച്ചിരിക്കുന്നു. ” |
1,542 | ശിംശോന്‍ അവളോടുഒരിക്കലും ഉണങ്ങാതെ പച്ചയായ ഏഴു ഞാണുകൊണ്ടു എന്നെ ബന്ധിച്ചാല്‍ എന്റെ ബലം ക്ഷയിച്ചു ഞാന്‍ ശേഷം മനുഷ്യരെപ്പോലെ ആകും എന്നു പറഞ്ഞു. |
1,543 | ദില്ലി: സുനന്ദപുഷ്‌കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി മനീഷ് തീവാരിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്യല്‍ തുടര്‍ന്നു. സുനന്ദയുടെ മരണത്തിന് രണ്ടു ദിവസം മുമ്പ് ശശി തരൂരും സുനന്ദയും തിരുവനന്തപുരത്തുനിന്നും ഡല്‍ഹിക്കു വന്ന വിമാനത്തില്‍ മനീഷ് തിവാരിയും ഉണ്ടായിരുന... |
1,544 | ഹുവാവേ കമ്പനിയുടെ ഉപ- ബ്രാൻഡായ ഓണറിന്റെ പുതിയ മോഡലായ ഓണർ 10 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി. |
1,545 | സിഎഎയെയും എന്‍പിആറിനെയും കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അതേ അഭിപ്രായം തന്നെയാണ് അജിത് പവാറും പ്രകടിപ്പിച്ചത്. |
1,546 | മെഡിക്കല്‍ തെറാപ്പി, കൗണ്‍സലിങ്ങ് തെറാപ്പി എന്നിവയ്ക്കുപുറമെ രോഗശാന്തിക്കായി പ്രാര്‍ത്ഥനാതെറാപ്പിയും ഇവര്‍ക്ക് നല്‍കുന്നു. |
1,547 | 2023 ഓടെ ഇന്ത്യയുടെ ഗ്യാസ് ഡിമാൻഡിന്റെ 15 ശതമാനം സ്വന്തമാക്കാനാകുമെന്നാണ് ഇരു കമ്പനികളുടെയും പ്രതീക്ഷ. |
1,548 | പകരം എം. എസ്. പി. നിരക്കിലുള്ള (കിലോയ്ക്ക് 26 രൂപ) അരി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. |
1,549 | 12 തവണ പെട്രോളിന്‍റെയും, ഡീസലിന്‍റെയും എക്സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചതിന് ശേഷമാണ് മോദി സര്‍ക്കാര്‍ ഇപ്പോള്‍ നാമമാത്രമായ ഈ വിലകുറയ്ക്കല്‍ തന്ത്രം നടത്തിയിരിക്കുന്നത്. |
1,550 | സ്വതന്ത്രവും പരമാധികാരവും ജനാധിപത്യവും ബഹുസ്വരതയും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ അഫ്ഗാനിസ്ഥാന്‍ മേഖലയില്‍ സമാധാനവും സമൃദ്ധിയും ഉണ്ടാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. |
1,551 | ഹിന്ദുക്കളും മുസ്‌ലിങ്ങളും മാത്രമാണ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. |
1,552 | ഇത്തരം ഉപദ്രവങ്ങൾ ആശങ്കജനകമാംവിധം വ്യാപകമായിരിക്കുന്നതായി ഈ പരമ്പരയിലെ കഴിഞ്ഞ ലേഖനത്തിൽ കാണിച്ചിരുന്നു. |
1,553 | സ്വീകരണ ചടങ്ങിൽ ടുറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. |
1,554 | പാരസെറ്റമോളിന്‍റെ (Paracetamol) നിത്യവുമുളള ഉപയോഗം രക്തസമ്മർദം (Blood Pressure)ഉയര്‍ത്തുമെന്നും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത വർധിപ്പിക്കുമെന്നും എഡിന്‍ബര്‍ഗ് സര്‍വകലാശാലയുടെ പഠനഫലം. അതേസമയം, ഇടയ്ക്ക് പനിയോ തലവേദനയോ വരുമ്പോൾ പാരസെറ്റമോള്‍ ഉപയോഗിക്കുന്നവര്‍ക്ക് ആശങ്ക വേണ്ടെന്നും ഏറെക്കാലം നിത്യേനയുള്ള ഉപയ... |
1,555 | ഇവിടെയും ഇത്തരം നടപടികള്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. |
1,556 | എസ്.ഡി.ജികള്‍ ജനങ്ങളുടെ ജീവിതം പുരോഗമിക്കാനിടയാക്കും. എസ്.ഡി.ജികള്‍ നടപ്പാക്കുന്നതു രാജ്യത്തിനാകെ നേട്ടമായിത്തീരും. |
1,557 | നൂറുകണക്കിന് വിമാനങ്ങൾ വരുന്നതും പോകുന്നതും മുടങ്ങിയതോടെ പതിനായിരക്കണക്കിന് യാത്രക്കാർ വലഞ്ഞു. |
1,558 | ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതിയുടെ വിധി. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. നഷ്ടപരിഹാരതുക അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണമെന്നും … |
1,559 | ബൗളര്‍മാരായി ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംമ്രയും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും തന്നെ എത്തും. |
1,560 | തിങ്കളാഴ്ച രാത്രിയാണ് ഗാൽവാൻ വാലിയിൽ ഇന്ത്യ- ചൈന സൈന്യങ്ങൾ തമ്മിലുള്ള സംഘർഷം ശക്തമാകുന്നത് |
1,561 | രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. |
1,562 | ബിലാസ്പൂർ-അമൃത്സർ എക്സ്പ്രസ് അഞ്ചു മണിക്കൂറും ഗയ-ന്യൂഡൽഹി പുരുഷോത്തം എക്സ്പ്രസും ഇൻഡോർ-ന്യൂഡൽഹി എക്സ്പ്രസും നാലു മണിക്കൂർ വൈകി ഓടുന്നതായും എഎൻഐ റിപ്പോർട്ടിലുണ്ട്. |
1,563 | അതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക ചക്രത്തിന് വേഗത വര്‍ധിപ്പിക്കാനുള്ള ശക്തമായ യന്ത്രം ഗ്രാമീണ സമ്പദ് വ്യവസ്ഥയാണ്. |
1,564 | പാരീസ് സമ്മേളനത്തിന്റെ ലക്ഷ്യം കാലാവസ്ഥാ വ്യതിയാനത്തിനിടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉല്പ്പാദനവും ബഹിര്ഗമനവും കുറച്ച് അന്തരീക്ഷ ഊഷ്മാവിലെ വര്ധന കുറയ്ക്കുക എന്നതാണ് പ്രകൃതിദത്തമായ സൗഭാഗ്യങ്ങള് നശിപ്പിച്ച് ലോകത്തില് ജീവന് നിലനിര്ത്താനാകില്ല ഓസോണ് ലെയര് കുറഞ്ഞാല് അള്ട്രാവയലറ്റ് പ്രകാശം നമ്മെ നശിപ്പിച്ച് നദികളെ വരള്ച്ചയുടെ... |
1,565 | സുന്ദരമായ മലനിരകളും താഴ്വരകളും അസ്വദിച്ചു കൊണ്ടുള്ള ട്രെക്കിംഗ് രസകരമായ അനുഭവമാണ് |
1,566 | കുമാരസ്വാമി രാഹുലിനേയും സോണിയയേയും സന്ദര്‍ശിച്ചു. ഇരുവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും |
1,567 | നമ്മുടെ രാജ്യം ഷാലിമാർ പൂന്തോട്ടം പോലെയാണ്, തടാകത്തിൽ വിരിഞ്ഞ താമര പോലെയാണ്, ലോകത്തെ മികച്ച രാജ്യമാണ് – അവർ വരികൾ പരിഭാഷപ്പെടുത്തുകയും ചെയ്തു. |
1,568 | നിങ്ങളുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളില് നിങ്ങളറിയാതെ അനധികൃത ഇടപാടുകള് നടത്താനാകുമോ അതെ ഇത്തരം സംഭവങ്ങള് വര്ദ്ധിച്ച് വരുന്നു ഡെബിറ്റ് കാര്ഡിലെ വിവരങ്ങള് മോഷ്ടിച്ചെടുത്ത് നിങ്ങളെ പറ്റിച്ച് അനധികൃതമായി പണം പിന്വലിച്ച് കൊണ്ട് പോകുന്ന സാമ്പത്തിക തട്ടിപ്പുകാരാണ് ഇതില് പ്രധാനികള് ഭീകരന്മാരും അധോലോക സംഘങ്ങളും ഉള്പ്പെടുന്ന മ... |
1,569 | "ഇവയാണ് ""ന്യൂബിയന്‍ ഐബെക്സു""കള്‍ (Nubian Ibex). ഒരു ദ്വന്ദയുദ്ധത്തിനായി ഇവര്‍ തയ്യാറെടുത്തിരിക്കുകയാണ്." |
1,570 | നരേന്ദ്ര മോദി ‘ബേഠി ബച്ചാവോ, ബേഠി പഠാവോ’ പറയുന്നു, എന്നാൽ ആരുടെ പക്കൽനിന്നാണ് പെൺമക്കളെ രക്ഷിക്കേണ്ടതെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. |
1,571 | സ്ഥായിയനുസരിച്ചും വികാരഭേദങ്ങളനുസരിച്ചുമാണ് സ്വരങ്ങളുടെ നില ക്രമീകരിക്കുന്നത് ഉദാഹരണത്തിന് ശൂര്പ്പണഖയുടെ വേഷം കെട്ടുന്ന നടന് അയാളുടെ സ്വാഭാവികസ്വരമല്ല. |
1,572 | ഫ്‌ളൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥനായ ഡി മൂര്‍ത്തി കബണ്‍ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. |
1,573 | സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷെരിന്റെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. |
1,574 | തുടര്ന്ന് പൂണെയില് ധനശ്രീ ഷിന്ഡെയുടെ വീട്ടില് ഗീത ജോലിയ്ക്ക് പ്രവേശിക്കുകയായിരുന്നു പക്ഷെ അതീവ വിഷമത്തോടെ കാണപ്പെട്ട ഗീതയോട് കാര്യം അന്വേഷിച്ചപ്പോള് തന്റെ ജോലിയൊക്കെ നഷ്ടപ്പെട്ടത് മൂലം ഒരു മാസം തനിക്ക് പരമാവധി 4000 രൂപയെ വരുമാനം ലഭിക്കുന്നുള്ളു എന്നും അതുകൊണ്ട് ഒന്നിനും തികയുന്നില്ല എന്നുമായിരുന്നു ഗീത പറഞ്ഞത്. |
1,575 | ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പ് ജൂലൈ 28ന് നടക്കും. മെട്രോ നഗരമായ ബെംഗളൂരുവിലെ ഭരണം പിടിക്കാനായി ബി ജെ പിയും കോണ്‍ഗ്രസും ജനതാദളുമാണ് മത്സരരംഗത്തുള്ളത്. 198 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 31ന് ഫലമറിയാം. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി എന്‍ ശ്രീനിവാസാചാരിയാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ... |
1,576 | ദുബായ്: തിരക്കുപിടിച്ച ജീവിത സാഹചര്യത്തില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ പ്രവാസികള്‍ മറന്നു പോകുന്നതായി ആരോഗ്യ മേഖലയിലുള്ളവര്‍ അഭിപ്രായപ്പെടുന്നു. ജീവിത ശൈലി കൊണ്ട് മാത്രം പലരും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്‍പ്പെട്ട് പ്രയാസം അനുഭവിക്കുന്നതായും ഇവര്‍ അഭിപ്രായപ്പെട്ടു. ക്യത്യ സമയത്തുള്ള പരിശോധനകളിലൂടെ രോഗം മുന്‍കൂട്ട... |
1,577 | ശിഖര്‍ ധവാന്‍, രഹാനെ, പൃഥ്വി ഷാ, ശ്രേയസ് അയ്യര്‍, ജാസന്‍ റോ, പന്ത്, കെയ്‌റേ, ഹെറ്റ്മയര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ക്രിസ് വോക്‌സ്, സ്‌റ്റൊയ്‌നിസ്, ലളിത് യാദവ്, ആര്‍ അശ്വിന്‍, അമിത് മിശ്ര, സന്ദീപ് ലാമിചാനെ, റബാഡ, ഇശാന്ത് ശര്‍മ, കീമോ പോള്‍, ആവേഷ് ഖാന്‍, മോഹിത് ശര്‍മ, തുഷാര്‍ ദേഷ്പാണ്ഡേ. |
1,578 | കൊച്ചി: അടുത്ത ആഭ്യാന്തര സീസണിൽ കേരള ടീമിന് കരുത്ത് പകരാൻ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പയും. |
1,579 | അതിര്‍ത്തി തീര മേഖലയിലെ 173 ജില്ലകള്‍ അയല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു. |
1,580 | പട്ടേൽ യാനം കൺവെൻഷൻ സെന്റർ പട്ടേലിന്റെ ജീവതത്തിലെ പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള ലേസർ ഷോ 500 അടി ഉയരത്തിൽ നിന്നും പട്ടേൽ പ്രതിമ കാണുവാനുള്ള സൗകര്യംതുടങ്ങിയവയൊക്കെ ഈ പ്രതിമയുടെ ഭാഗമായി ഉയർന്നു വരുന്ന കാര്യങ്ങളാണ്. |
1,581 | നിപ വൈറസിന്റെ കാര്യത്തില്‍ തന്നെ 2001ലും 2007ലും പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരുന്നു. |
1,582 | എന്നാല്‍ ഇപ്പോള്‍ തന്റെ മൊട്ടത്തലയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് താരം. |
1,583 | കൂടാതെ സ്‌കൂള്‍, കോളേജ്, പരിശീലന സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. |
1,584 | ലാഹോര് ബലൂചിസ്ഥാനില് പാക് ക്രൂരത തുടരുന്നു ഒക്ടാബര് മാസത്തില് ബലൂചിസ്ഥാനില് പാകിസ്ഥാന് നടത്തിയത് 28 ഓളം ആക്രമണങ്ങളാണ് പാകിസ്ഥാന്റെ ക്രൂരതയെ തുടര്ന്ന് 30 ത്തോളം പേരെ കാണാതാവുകയും 25 ഓളം പേര് മരണപ്പെടുകയും ചെയ്തതായി ബലൂചി നാഷണല് മൂവ്മെന്റ് സെന്ററല് ഇന്ഫര്മേഷന് സെക്രട്ടറി ദില് മുറാദ് ബലൂച് വ്യക്തമാക്കി. |
1,585 | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസ സ്പിന്‍ബൗളറായാണ് അനില്‍ കുംബ്ലെയെ വിശേഷിപ്പിക്കുന്നത്. |
1,586 | തലശേരി: സഞ്ജയന്‍ നിരൂപണസാഹിത്യത്തിലെ ആചാര്യനായിരുന്നുവെന്ന് എം.വി. ദേവന്‍ അഭിപ്രായപ്പെട്ടു. സഞ്ജയന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സഞ്ജയന്‍ സാംസ്കാരികസമിതി സംഘടിപ്പിച്ച സഞ്ജയന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവന്‍. സത്യസന്ധതയോടെ, ധീരമായി സഞ്ജയന്‍ അഭിപ്രായം പ്രകടിപ്പിച്ചു. തെറ്റുകളെ വിമര്‍ശിച്ചു. കലയു... |
1,587 | ഇനി, മരണപര്യന്തം നിർമലത പാലിക്കുന്നപക്ഷം ദൈവം നമ്മെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരും. |
1,588 | പേർഷ്യൻ ഗൾഫിലെ മെസൊപ്പൊട്ടാമിയയിലൂടെ ഒരു കേബിൾ നിർമ്മിക്കുന്നതിനുള്ള പദ്ധതി, ടർക്കുകൾ അനുമതി നൽകാതിരുന്നപ്പോൾ പരാജയപ്പെട്ടു. |
1,589 | ഈ റോഡിന്റെ അറ്റകുറ്റപണി നടത്തുന്നതിന് അധികൃതര്‍ നടപടി എടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. |
1,590 | ന്യൂദല്‍ഹി- ഇന്ത്യക്കാരുടെ വിദേശ രാജ്യങ്ങളിലെ രഹസ്യ സമ്പാദ്യങ്ങള്‍ അന്വേഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പിനു കീഴില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു. |
1,591 | പൊതുവില്‍ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഫലപ്രദമായി പാലിക്കപ്പെടുന്നു എന്നാണ് കാണുന്നത്. |
1,592 | അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. |
1,593 | കനത്ത മഴ രണ്ട് ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. |
1,594 | ദില്ലി: ഇന്ത്യയുടെ തീരത്തേക്ക് അടുക്കുന്ന ഹുദ് ഹുദ് ചുഴലിക്കാറ്റിന്റെ ശക്തി കൂടുന്നതായി കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉച്ചയോടെ ആന്ധ്രാ തീരത്ത് കാറ്റെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10.30 നും 11.30 നും ഇടയില്‍ ആന്ധ്രാ- ഒഡീഷ തീരത്തേക്ക് ആഞ്ഞടിയ്ക്കുന്ന കാറ്റിന് മണിക്കൂറില്‍ 195-220 വേഗതയുണ്ടാകും. കാറ്റ് ആദ്യം ... |
1,595 | ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്. |
1,596 | എംജിയില് നിന്നും ആദ്യമെത്തുന്ന ഹെക്ടര് എസ്യുവി, ഇന്ത്യന് വിപണിയില് ടാറ്റ ഹാരിയര്, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളുമായി മത്സരിക്കും |
1,597 | കുഞ്ഞിനെ പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരിക്കുകയാണ്. |
1,598 | ഈ പ്രൊഫൈലുകള്‍ക്ക് എതിരേ പരാതി നല്‍കിയിട്ടുണ്ടെങ്കിലൂം പോലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. |
1,599 | ഓൾ ഇന്ത്യ റേഡിയോ പൂണെയിൽ കുട്ടികൾക്കുള്ള പരിപാടിയായ ബാലോദ്യാനിൽ പാട്ടുകൾ പാടിയിട്ടുണ്ട്. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.