Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,600 | സഹായധനം നിക്ഷേപിക്കുന്ന അക്കൗണ്ടുകളിലെ മിനിമം ബാലന്‍സ് നിബന്ധന എടുത്തുകളയാന്‍ ബാങ്കുകളോട് ആവശ്യപ്പെടും. |
1,601 | “ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി. ജെ. പിയുടെ ഇപ്പോഴത്തെ ദേശീയ പ്രസിഡന്റ് അമിത് ഷായുടെയും അറിവോടുകൂടിയായിരുന്നു അത്. |
1,602 | അതേസമയം മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥകള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. |
1,603 | ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. |
1,604 | എടികെക്കെതിരെ ഐസ്എല്ലിലെ വിജയം ആരാധകർക്കൊപ്പം ആഘോഷിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം അംഗങ്ങൾ. |
1,605 | “ ഉറങ്ങുന്നത് സമയം പാഴാക്കലായി വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു ” എന്ന് സ്‌പാനീഷ് ദിനപത്രമായ എബിസി റിപ്പോർട്ടു ചെയ്യുന്നു. |
1,606 | (1992-1995) യിലും ഒരു തവണ ന്യൂ യോർക്കിലുമായിരുന്നു (2005–2008) നിയോഗിക്കപ്പെട്ടത്. |
1,607 | ബെംഗളൂരു ചാമരാജ്നഗർ ഗുണ്ടൽപേട്ടിൽ ഗർഭിണിയായ ഭാര്യയുടെയും മകന്റെയും മാതാപിതാക്കളുടെയും നെറ്റിയിൽ വെടിയുതിർത്തശേഷം വ്യവസായി ജീവനൊടുക്കി. |
1,608 | ന്യൂഡൽഹി ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും പഞ്ചാബ് നാഷനൽ ബാങ്കിനും പിന്നാലെ മറ്റു ചില ബാങ്കുകളും വായ്പ പലിശാ നിരക്കിൽ ഇളവു നൽകി. |
1,609 | ഈ വിജയം വിരാട് കോഹ്ലിക്കും സംഘത്തിനും ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ പരമ്പര വിജയമാണ് നല്‍കുന്നത്. |
1,610 | ആർജിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്‌ത് അതിന്‍റെ അടിസ്ഥാനത്തിൽ ഉചിതമായ നിഗമനങ്ങളിൽ എത്താൻ നമ്മൾ പഠിക്കേണ്ടതുണ്ട്. |
1,611 | ദില്ലി: വെള്ളിത്തിരയില്‍ മാത്രമല്ല, ജീവിതത്തിലും താരമാണ് ബോളിവുഡ് നടന്‍ സോനു സൂദ്. പ്രത്യേകിച്ച് ജനങ്ങള്‍ അതീവ ദുരതത്തിലമര്‍ന്ന ഈ കൊവിഡ് കാലത്ത് സോനു സൂദ് ചെയ്ത് കൊടുക്കുന്ന സഹായങ്ങള്‍ ചെറുതല്ല. സോനു സൂദിന്റെ ഇത്തരം ഇടപെടലുകള്‍ക്ക് വലിയ കയ്യടി ആണ് ലഭിക്കുന്നത്. ഏറ്റവും ഒടുവിലായി നമ്മുടെ വയനാട്ടിലേക്കും സോനു സൂദ് സഹായ ഹ... |
1,612 | ഭാവി ഉദ്യമങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു,' പ്രധാനമന്ത്രി പറഞ്ഞു. |
1,613 | ഇതിന്റെ ഒരു ഗുണം എന്തെന്നാല്‍ ഇപ്പോള്‍ ചരക്കുകള്‍ നിങ്ങളുടെ അടുത്ത് ചുരുങ്ങിയ സമയത്തിനുളളില്‍ എത്തിച്ചേരുമെന്നതാണ്. |
1,614 | നവദമ്പ തി ക ളാ യി രു ന്നെ ങ്കി ലും യോ സേ ഫും മറിയ യും യേശു ജനിക്കു ന്ന തു വരെ ലൈം ഗി ക ബ ന്ധ ത്തിൽ ഏർപ്പെ ട്ടില്ല. |
1,615 | പൊലീസ് സോഫ്റ്റുവെയര് നവീകരണം ഊരാളുങ്കല് സൊസൈറ്റിയെ ചുമതലപ്പെടുത്തിയ നടപടി ശരിവച്ച് ഹൈക്കോടതി പ്രവര്ത്തനവുമായി മുന്നോട്ട് പോകാം. |
1,616 | ആയിരക്കണക്കിന് രൂപ ചെലവുണ്ടെന്ന് അറിഞ്ഞെങ്കില് ഭക്ഷണം വേണ്ടെന്നു വച്ചേനെ സര്ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്ന കരുതി മറ്റ് അതിഥികള്ക്ക് നല്കിയ ഫൈവ് സ്റ്റാര് താമസ സൗകര്യം നിരസിച്ചിരുന്നു ആദ്യ ദിവസം നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരല് വളരെ വൈകിയതു കൊണ്ടാണ് ഭക്ഷണം കഴിച്ചത് ആരോ സ്പോണ്സര് ചെയ്ത ഭക്ഷ... |
1,617 | ഒടിടി റിലീസിങ് സംബന്ധിച്ച പുതിയ മാനദണ്ഡം അംഗീകരിച്ച് അഫിഡവിറ്റ് നൽകുന്നവർക്ക് മാത്രമേ രജിസ്ട്രേഷൻ അനുവദിക്കൂ എന്ന് ഫിലിം ചേംബർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി വി. സി. ജോർജ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. |
1,618 | ദൈവത്തിന്‍റെ നിലവാരങ്ങൾ മനസ്സിലാക്കാനും അവന്‍റെ സ്‌നേഹവും ഔദാര്യവും നീതിയും എത്ര ശ്രേഷ്‌ഠമാണെന്നു തിരിച്ചറിയാനും ബൈബിൾ പഠനം സഹായിക്കും. |
1,619 | പ്രമേഹമുള്ളവർക്കായി പ്രത്യേകം നിർമ്മിച്ച ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനെതിരെ ഡയബെറ്റീസ് യുകെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്: എൻഐസിഇ (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആന്റ് എക്സലൻസ് യുണൈറ്റഡ് കിങ്ഡം) പ്രമേഹമുള്ളവർക്ക് വേണ്ടി പ്രത്യേകമായി വിപണിയിലിറക്കുന്ന ഭക്ഷണങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുക എന്ന് ഡോക്ടർമാർ മറ്റ് ആരോഗ്... |
1,620 | എന്നിരുന്നാലും മൂന്നെണ്ണത്തിൽ രണ്ടു ഗോലികളെ ഏതു വിധേനെയും കളത്തിനു പുറത്തേക്ക് തെറിപ്പിച്ചാലും കളിക്കാരന് ജയിക്കാവുന്നതാണ്. |
1,621 | സൈനിക വിവരങ്ങൾ ചോർത്തി നൽകിയ വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. സുബ്രതോ പാർക്കിലെ വ്യോമസേനാ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ ദേവേന്ദർ നാരായൺ ശർമയാണ് (32) പിടിയിലായത്. സേനാ കേന്ദ്രങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരെക്കുറിച്ചുമുള്ള രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നും പാക്ക് ചാരന്മാരുടെ ഹണിട്രാപ്പിന് ഇരയായതാണെന്നും പൊലീസ... |
1,622 | വിവിധ കേന്ദ്രങ്ങളില്‍നിന്ന് കെഎസ്ആര്‍ടിസി ബസ്സുകളിലാണ് തൊഴിലാളികളെ എത്തിക്കുക. |
1,623 | ഭീകരവാദികളുടെ സുരക്ഷിതസ്ഥാനങ്ങളുടേയും അടിസ്ഥാനസൗകര്യങ്ങളുടേയും വേരറുക്കുന്നതിനും ഭീകരവാദ ശൃംഖലകളെയും അവര്‍ക്ക് സാമ്പത്തികസഹായം നല്‍കുന്ന വഴികളും അതിര്‍ത്തികടന്നുള്ള ഭീകരവാദികളുടെ സഞ്ചാരം തടയുന്നതിനും എല്ലാ രാജ്യങ്ങളോടും യോജിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ അഭ്യര്‍ത്ഥിച്ചു. |
1,624 | അവന്‍ ജനത്തിന്റെ വഴിപാടുകൊണ്ടുവന്നുജനത്തിന്നുവേണ്ടി പാപയാഗത്തിന്നുള്ള കോലാടിനെ പിടിച്ചു അറുത്തു മുമ്പിലത്തേതിനെപ്പോലെ പാപയാഗമായി അര്‍പ്പിച്ചു. |
1,625 | ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർക്ക് കോടികൾ പിരിച്ചു നൽകിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. |
1,626 | ഇന്ത്യയുടെ സഹായത്തിന് നന്ദിയെന്ന് മാലിദ്വീപ് പ്രസിഡന്‍റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹ് വ്യക്തമാക്കി. |
1,627 | കേസിൾ സാക്ഷികളായ കന്യാസ്ത്രീകൾക്ക് സംരക്ഷണം നൽകാൻ സംസ്ഥാന സർക്കാർ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞിട്ടുണ്ട്. |
1,628 | പ്രാദേശിക സംസ്‌കാരങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനും ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനും ഇതു സഹായകമാകും. |
1,629 | യൂറോപ്പിൽ നിന്ന് ഏഷ്യയിലേക്കു പരന്നു കിടന്ന വിസ്തൃതമായ റഷ്യൻ സാമ്രാജ്യം സാർ ചക്രവർത്തിമാരുടെ പരമ്പരാവകാശമായിരുന്നു. |
1,630 | കിഫ്ബിയിൽ നിന്ന് 2016 ലെ ബജറ്റിൽ പ്രഖ്യാപിച്ച 1000 പുതിയ ബസുകളിൽ 300 എണ്ണമേ ഇപ്പോൾ അനുവദിച്ചിട്ടുള്ളൂ. |
1,631 | ചിത്രത്തെക്കുറിച്ചുളള മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. |
1,632 | മുൻകാലങ്ങളിൽ യഹോവ തന്‍റെ ജനത്തെ വിടുവിച്ചതിനെക്കുറിച്ചു ധ്യാനിക്കുന്നത് വരാനിരിക്കുന്ന സംഭവങ്ങളെ നേരിടാൻ നമുക്കു ശക്തി പകരും. |
1,633 | ബിജെപി നേടിയ തെരഞ്ഞെടുപ്പ് വിജയത്തില്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും മോദിയെ അഭിനന്ദിച്ചു. |
1,634 | അങ്ങനെ ആ യുദ്ധ ത്തി നു ശേഷം കുഞ്ഞാടിന്‍റെ കല്യാ ണ ത്തിന് വേദി യൊ രു ങ്ങും. |
1,635 | കശ്മീരിലെ ജനങ്ങള്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള അവകാശം നല്‍കണം - ഇംറാന്‍ ഖാന്‍ പറഞ്ഞു. |
1,636 | ഇന്ത്യന്‍രേഖകളുമായി ലോകരാജ്യങ്ങളില്‍ സഞ്ചരിച്ചു പാകിസ്താനെതിരേ പ്രചാരണം നടത്തുകയാണ് ബുഗ്തിയുടെ പദ്ധതി. |
1,637 | ഉയര്‍ത്താനും താഴ്ത്താനും സാധിക്കുന്ന റൈഡര്‍ സീറ്റ്, മുന്‍വശത്ത് ഒരു ബാസ്‌കറ്റ്, ഫ്‌ലാറ്റ് പില്യണ്‍ സീറ്റ്, ബാക്ക്റെസ്റ്റ് എന്നിവയും ഉള്‍പ്പെടുന്നു. |
1,638 | പ്രളയാനന്തരം തകര്‍ന്ന പ്രധാനമേഖലകളുടെ പുനര്‍നിര്‍മാണത്തിന് ലോകബാങ്ക്, എഡിബി, മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനസ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പയായി 15,900 കോടിരൂപ സമാഹരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു |
1,639 | അത് സ്ലോ മോഷനിലുള്ള ഒരു ഗുസ്‌തി മത്സരമാണെന്നു പറയുന്നതായിരിക്കും കുറെക്കൂടെ ഉചിതം. |
1,640 | ഗതാഗതം മെച്ചപ്പെട്ടതിലൂടെ, ന്യൂയോർക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് കൂടുതൽ ജനസംഖ്യ കുടിയേറാനും ഇത് പ്രാപ്തമാക്കി. |
1,641 | എങ്കിലും ആ പേരിൽ അറിയപ്പെടാനുള്ള അർഹതയുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. |
1,642 | ഗുജറാത്ത്, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേടിയ വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് പ്രകാശ്‌രാജ്. |
1,643 | കഴിഞ്ഞ ഒക്ടോബറില്‍ രമേഷുമായി ബന്ധപ്പെട്ട കമ്പനി 100 കോടി രൂപയുടെ സംശയകരമായ രീതിയിലുള്ള ഇടപാട് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. |
1,644 | ആദ്യഘട്ടത്തില് ഒരു ബില്യണ് 200 രൂപ നോട്ടുകള് പ്രചാരത്തിലെത്തിക്കാനാണ് ആര്ബിഐ ആലോചിക്കുന്നത് എന്നാണ് സൂചന 5001 രൂപയുടെ നോട്ടുകള് നവംബര് എട്ടിന് കേന്ദ്രസര്ക്കാര് റദ്ദാക്കിയിരുന്നു ഇതിന് പകരമായി 2000 ന്റെ നോട്ടുകളാണ് ആര്ബിഐ പുറത്തിറക്കിയത് പിന്നാലെ പുതിയ 500 രൂപ നോട്ടുകളും പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ... |
1,645 | ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. |
1,646 | മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിത കഥ പറയുന്ന സിനിമ പി. എം. നരേന്ദ്ര മോദിയില്‍ നടന്‍ മനോജ് ജോഷി, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ആയി വേഷമിടും. |
1,647 | ജസ്റ്റിസുമാരായ രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പറഞ്ഞത്. |
1,648 | ‘ ദൈവം “ദൂരത്തു ” വസിക്കുന്നെങ്കിലും, എന്‍റെ മനസ്സിലേക്കു കടന്നുവരുന്ന മോശമായ എല്ലാ ചിന്തകളും അവൻ ശ്രദ്ധിക്കുന്നു ’ എന്ന് അദ്ദേഹം വിചാരിച്ചേക്കാം. |
1,649 | ഡൽഹി, മുംബൈ അടക്കം എല്ലാ ടെലികോം സർക്കിളുകളിലും ബിഎസ്എൻഎൽ ദീവാലി മഹാദമാക്കാ റീചാർജ് ലഭിക്കും. |
1,650 | മൈദ, റവ, ബേക്കിംഗ് പൗഡര്‍, യീസ്റ്റ്, പഞ്ചസാര, ഉപ്പ് ഇവയെല്ലാം ഒരു ബൗളില്‍ മിക്‌സ് ചെയത് വയ്ക്കുക. |
1,651 | അല്ലെങ്കിൽ, ഒരുപക്ഷേ ബാഹ്യ സൗന്ദര്യമുണ്ടായിരുന്ന അവർ കീഴ്‌പെടുന്നവളായിരുന്നിരിക്കില്ല. |
1,652 | സർവ്വയലൻസ് സ്ക്വാ ഡുകൾ ഉപയോഗിച്ചുള്ള വാഹനപരിശോധന 24x7 അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തി. |
1,653 | പാലക്കാട് തിരുമിറ്റക്കോട് സർക്കാർ ഹൈസ്കൂളിൾ സിന്തറ്റിക് ടാക്കും ഉളിക്കൽ പഞ്ചായത്ത് ഹൈസ്കൂൾ, പറവൂർ-മണച്ചേരിക്കുന്ന് (പുത്തൻ വേലിക്കര) എന്നിവിടങ്ങളിൽ സ്റ്റേഡിയവും നിർമ്മിക്കാനായി ഒരു കോടി രൂപ് വീതം വകയിരുത്തുന്നു. |
1,654 | മലയാളത്തിനു പുറമേ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. |
1,655 | കഡപ്പ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി പദവി ലഭിക്കാന്‍ ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് 1500 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല. |
1,656 | ചതുര്‍ദിന ടീം കരുണ്‍ നായര്‍ ( ക്യാപ്ടന്‍), പ്രിയങ്ക് പഞ്ചല്‍, അഭിനവ് മുകുന്ദ്, ശ്രേയസ്സ് അയ്യര്‍, അങ്കിത് ബാവ്‌നെ, സുദീപ് ചാറ്റര്‍ജി, ഇഷാന്‍ കിഷന്‍( വിക്കറ്റ് കീപ്പര്‍), ഹനുമ വിഹാരി, ജയന്ത് യാദവ്, ശാഹ്ബാസ് നദീം, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ശാര്‍ദൂല്‍ താക്കൂര്‍, അനികേത് ചൗധരി, അങ്കിത് രാജ്പുത്ത്. |
1,657 | രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാര്‍ത്ഥിനിക്ക് നിപ വൈറസ് സ്ഥിരീകരിച്ചു. |
1,658 | ദില്ലി: മുന്‍ ഇന്ത്യന്‍താരവും കോച്ചുമായിരുന്ന ലാല്‍ചന്ദ് രജ്പുത്ത് സിംബാബ്‌വേയുടെ താത്കാലിക പരിശീലകനായി നിയമിതനായി. |
1,659 | വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് സന്ദർശനത്തിൽ മുൻഗണന നൽകുകയെന്നും മോദി വ്യക്തമാക്കി. |
1,660 | ആരോഗ്യം വളരെ പെട്ടെന്നു തന്നെ അങ്ങേയറ്റം വഷളായതിനെ തുടർന്ന് പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. |
1,661 | ഇതുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മനേജ്‌മെന്റിസ് വിദ്യാഭ്യാസ വകുപ്പ് നോട്ടീസ് അയച്ചു. |
1,662 | പ്ലോഗിങിന്റെ പ്രചരണം ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ റിപ്പുദാമന്‍ ബെല്‍വിയുടെ പരിശ്രമത്തെ അദ്ദേഹം പ്രശംസിച്ചു. |
1,663 | ഹദദ് ചെയ്ത ദോഷം കൂടാതെ ഇവനും ശലോമോന്റെ കാലത്തൊക്കെയും യിസ്രായേലിന്നു പ്രതിയോഗി ആയിരുന്നു. അവന്‍ യിസ്രായേലിനെ വെറുത്തു അരാമില്‍ രാജാവായിവാണു. |
1,664 | അതേസമയം, ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഡൽഹി പോലീസ് വ്യക്തമാക്കിയിരുന്നു. |
1,665 | ശബരിമല വിഷയം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പന്തളം കൊട്ടാര പ്രതിനിധി ശശികുമാര്‍ വര്‍മ്മ. |
1,666 | അദ്ദേഹത്തിന്‍റെ വീക്ഷണങ്ങൾ, മനോഭാവങ്ങൾ, പ്രാപ്‌തികൾ, നേട്ടങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ മനസ്സിലാക്കാൻ നാം സമയം ചെലവഴിക്കണം. |
1,667 | അനിൽ ശർമയുടെ മകൻ ആശ്രയ് ശർമ കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മാണ്ടി ലോക്സഭ മണ്ഡലത്തിൽ നിന്ന് മത്സരിച്ചിരുന്നു. |
1,668 | ∙എഫ്ഐആറിൽ പ്രതിയായോ സംശയിക്കപ്പെടുന്ന വ്യക്തിയായോ തന്റെ പേര് പരാമർശിച്ചിരുന്നില്ല. |
1,669 | മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍. |
1,670 | ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിക്ക് എത്തിയത്. |
1,671 | ഗോവയില്‍ 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം) 2021 ജനുവരി 16 മുതല്‍ 24വരെയാക്കി മാറ്റി. |
1,672 | """എനിക്കറിയാം, ഇതു ചെയ്തതിനുശേഷം എനിക്ക് വളരെ സുഖമാകും. ""ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു" |
1,673 | 2020 മുതല്‍ പുറത്തിറക്കുന്ന മുഴുവന്‍ വോള്‍വോ കാറുകള്‍ക്കും പരമാവധി വേഗം മണിക്കൂറില്‍ 180 കിലോമീറ്ററാക്കാന്‍ തിരുമാനമെടുത്തു. |
1,674 | ഈ പ്രാധാന്യം കണക്കെടുത്തുകൊണ്ട് ഈ മൂന്ന് മേഖലകൾക്കുമായി 1375 കോടി രൂപ വകയിരുത്തുന്നു. |
1,675 | ഇടയന്മാരുടെ ദയാപുരസ്സരമായ ഇടപെടൽ, വഴിതെറ്റിപ്പോകുന്ന ഒരു ആടിന് കാലക്രമത്തിൽ ആട്ടിൻകൂട്ടത്തിലേക്കു മടങ്ങിവരുക എളുപ്പമാക്കിത്തീർക്കുന്നു. — ലൂക്കൊസ് 15: 11 - 24. |
1,676 | മരിക്കുന്നതിന് മുൻപുള്ള 40 സെക്കന്റ്റിൽ ശിവൻ കർമ്മത്തെ ഇല്ലാതാക്കുന്നത് എങ്ങനെയാണ്. |
1,677 | കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും എ. ഐ. എ. ഡി. എം. കെ. -ബി. ജെ. പി. നേതൃത്വത്തിലുള്ള സഖ്യവും തമ്മിലാണ് പ്രധാനമത്സരം. |
1,678 | കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് നേതാക്കളിൽ ഒരാളായിരുന്ന പി. കുമാരനെഴുത്തച്ഛനായിരുന്നു രാഷ്ട്രീയത്തിൽ ഇദ്ദേഹത്തിന്റെ മാർഗദർശി. |
1,679 | മുംബൈ: ശ്വാസതടസ്സത്തെത്തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്ന ലതാ മങ്കേഷ്‌കറുടെ ആരോഗ്യനിലയില്‍ പുരോഗതി. |
1,680 | മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, ബിജെപി വിമതന്‍ ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ ഹര്‍ദിക്കിനെ സമരപ്പന്തലിലെത്തി കണ്ടു. |
1,681 | തിരുവനന്തപുരം:സംസ്ഥാനത്ത് ചൂടിന്റെ കാഠിന്യം ഇനിയും കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. |
1,682 | അതു ശരിയായ വീക്ഷണം നിലനി റു ത്താ നും ആശ്വാസം കണ്ടെത്താ നും ഇയ്യോ ബി നെ സഹായി ക്കു മാ യി രു ന്നു. — സങ്കീ. 94: 19. |
1,683 | ഇന്ത്യയില് അഞ്ച് വയസില് താഴെയുള്ള കുട്ടികളില് 42 ശതമാനം പേരും വേണ്ടത്ര പോഷകാഹാരം ലഭിക്കാത്തതിനാല് ഏറിയോ കുറഞ്ഞോ ഭാരക്കുറവുള്ളവരാണെന്നാണ് നാന്ദി ഫൗണ്ടേഷന് അടുത്തയിടെ നടത്തിയ പഠനത്തില് കണ്ടെത്തിയത് ആറ് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തിലധികം കുട്ടികളുടെ ഉയരത്തിന്റെയും തൂക്കത്തിന്റെയും കണക്കെടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഈ പഠനം... |
1,684 | ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. |
1,685 | പിയെ വിജയിപ്പിക്കാനാണ് ഗോവ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ എ. എ. പി സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. |
1,686 | ബിജെപി കേരളം ഘടകം സംസ്ഥാന ഭാരവാഹികളായി താഴെ പറയുന്നവരെ സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള നാമനിർദ്ദേശം ചെയ്തു. – Bharatiya Janata Party |
1,687 | എസ്‌ഐ കെഎ സാബുവും സിവില്‍ പോലീസ് ഓഫീസര്‍ ആയ സജീവ് ആന്റണിയും ആണ് അറസ്റ്റിലായത്. |
1,688 | ഇതിനുള്ള നിര്‍ദ്ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. |
1,689 | പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ തങ്ങളുടെ ചെറിയ ശേഷി ഡീസൽ എഞ്ചിനുകളെല്ലാം നിർത്തലാക്കുമെന്ന് മാരുതി വളരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു |
1,690 | കുമ്മനം രാജശേഖരൻ എവിടെ മത്സരിക്കണമെന്ന് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. |
1,691 | വാഷിങ്ടണ്‍ എയര്‍പോര്‍ട്ടില്‍ നിന്ന് റോഡുകളിലൂടെ സഞ്ചരിക്കുമ്പോള്‍ തനിക്ക് മധ്യപ്രദേശിലെ റോഡുകള്‍ കൂടുതല്‍ മികച്ചതായി തോന്നിയെന്ന് ചൗഹാന്‍ പറഞ്ഞിരുന്നു. |
1,692 | മറ്റൊരു സത്യം കൂടിയുണ്ട് സജീവ് പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം അല്ല അത് പെണ്കൊടി ആണ് അനവധി ഫെസ്റ്റിവലുകളില് നിന്ന് ആ ചിത്രം തിരസ്ക്കരിക്കപ്പെട്ടു എവിടെയും സ്വീകരിക്കപ്പെട്ടില്ല അന്നത് കണ്ട ഡിസ്ട്രിബ്യൂട്ടെഴ്സില് ചിലര് പതിനഞ്ചു മിനിറ്റ് പോലും തികച്ച് കണ്ടിരിക്കാനാവാതെ സ്ഥലം കാലിയാക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് അറിയുന്... |
1,693 | വെള്ളത്തിൽ മുക്കിയും ശ്വാസം മുട്ടിച്ചുമാണ് കൊലപാതകം നടത്തിയത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. |
1,694 | സ്ഥലം എംഎൽഎ കൂടിയായ അനിൽ അക്കരയുടെ പരാതിയിലായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷൻ കരാറുമായി ബന്ധപ്പെട്ട് സിബിഐ കേസ് എടുത്തത്. |
1,695 | വാർഡിൽ കാബറെ ഡാൻസ് നടത്തി നിങ്ങൾ ആ ഡീനിന്റെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു |
1,696 | ഞങ്ങളുടെ ആത്മീയവളർച്ചയെ ഉന്നമിപ്പിക്കുന്നതിൽ യഹോവയുടെ കരങ്ങൾ ഇതിൽ ആദിയോടന്തം ദൃശ്യമാണ്. |
1,697 | പഠിക്കുന്നതിന് ഏതാണ് ഏറ്റവും നല്ല സമയം എന്ന ചോദ്യത്തിന് പഠിത്തത്തോളം തന്നെ പ്രധാനമാണ് മതിയായ വിശ്രമമെന്ന് പ്രധാനമന്ത്രി ഉപദേശിച്ചു. |
1,698 | മുഖത്തെ പരിക്ക് ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിച്ചു. |
1,699 | എന്നാൽ, വേലയുടെ വിജയത്തിനു പിന്നിൽ ദൈവമാണെന്നു കാണിക്കുന്നതായിരുന്നു പിന്നീടുണ്ടായ വളർച്ച. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.