Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,838,800 | റിലയൻസ് ജിയോയിൽ നിന്നുമുള്ള കോളുകൾ തങ്ങളുടെ നെറ്റ്വർക്കുകളിലേക്ക് കണക്ട് ചെയാൻ നിശ്ചിത സേവന തുക മതിയാകില്ലെന്ന് ടെലികോം കമ്പനികൾ . നിലവിൽ വിവിധ നെറ്റ്വർക്കുകൾ തമ്മിലുള്ള കോളുകൾക്ക് മിനിറ്റിന് 14 പൈസ നിരക്കിലാണ് ടെലികോം കമ്പനികൾ ഈടാക്കുന്നത് . റിലയൻസ് ജിയോയിൽ നിന്നും മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള കോടാനുകോടി കോളുകൾ കണക്... |
1,838,801 | മൻമോഹൻ സിംഗിൻറെ ജീവിതകഥ പ്രമേയമാക്കുന്ന ' ആക്സിഡൻറൽ പ്രൈം മിനിസ്റ്റർ ' വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി . മൻമോഹൻ സിംഗായി ചിത്രത്തിലെത്തുന്നത് അനുപം ഖേറാണ് . സജ്ഞയ് ബാരുവിൻറെ ബുക്കായ ആക്സിഡൻറൽ പ്രൈം മിനിസ്റ്ററിൻറെ പേര് തന്നെയാണ് ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത് . മൻമോഹൻ സിംഗിൻറെ രൂപത്തിലുള്ള അനുപം ഖേറ... |
1,838,802 | സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ ബി സി / മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിനുളള വായ്പാ പദ്ധതിയിലേക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം . പദ്ധതി പ്രകാരം പരാമവധി 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കും . ഗ്രാമപ്രദേശത്ത് 98,000 രൂപവരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും കുടും... |
1,838,803 | ലോകത്തെ ഏറ്റവും ബ്രാൻഡ് മൂല്യമുളള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു . ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസൾട്ടിങ് കമ്പനിയായ ബ്രാൻഡ് ഫിനാൻസാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത് . പട്ടികയാൽ ഇന്ത്യയ്ക്ക് ഒൻപതാം സ്ഥാനം ലഭിച്ചു . ബ്രാൻഡ് ഫിനാൻസിൻറെ വാർഷിക നേഷൻ ബ്രാൻഡ്സ് റിപ്പോർട്ടിലാണ് ഇന്ത്യ ഇടം നേടിയത് . 2 , 15 , ... |
1,838,804 | രാജ്യത്ത് ചരക്കുസേവന നികുതി പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ജിഎസ്ടി ഇ - വേ ബിൽ സംവിധാനം ഫെബ്രുവരി ഒന്നൂമുതൽ പ്രാബല്യത്തിൽ . ജിഎസ്ടിയ്ക്ക് കീഴിൽ നികുതി തട്ടിപ്പ് തടയുന്നതിനുള്ള സംവിധാനമാണ് ഫെബ്രുവരി ഒന്നുമുതൽ രാജ്യത്താകെ പ്രാബല്യത്തിൽ വരുന്നത് . ചരക്കുനീക്കം നിരീക്ഷിക്കുന്നതിനുള്ള ഇലക്ട്രോണിക് ഡോക്യുമെന്റേഷൻ ട്രാക്കിംഗാ... |
1,838,805 | ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തിനു പിന്നാലെ ഡിആർഎസിൽ പിലുവാൽ പിടിച്ച് ശ്രീലങ്കൻ താരം . കൊൽക്കത്ത ടെസ്റ്റിൽ ശ്രീലങ്കൻ താരം ദിൽരുവാൻ പെരേരയുടെ പെരുമാറ്റമാണ് വിവാദത്തിലായത് . അംപയർ എൽബിഡബ്ലു വിധിച്ച ശേഷം ഗ്യാലറിയിലേക്ക് നടന്ന പെരേര പെട്ടെന്ന പിന്തിരിഞ്ഞ് അംപയരോട് റിവ്യൂ ആവശ്യപ്പെട്ടു . ദിൽരുവാൻ പെരേര ഡ്രസിംഗ് റൂമിലേക്ക... |
1,838,806 | കേരളത്തിൽ ഇന്നത്തെ ( സെപ്റ്റംബർ മൂന്ന് ) സ്വർണവിലയിൽ വർദ്ധനവ് . സ്വർണവില പവന് കഴിഞ്ഞ ദിവസത്തെ വിലയിൽനിന്ന് 320 രൂപ കൂടി 23,320രൂപയിൽ എത്തി . ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത് . 2 , 915 രൂപയാണ് ഗ്രാമിന്റെ വില . ഓഗസ്റ്റ് മാസം അവസാനിക്കുമ്പോൾ 23,280 രൂപയായിരുന്നു പവന്റെ വില . സെപ്റ്റംബർ ഒന്നിന് പവന് 80 രൂപ കുറഞ്ഞാണ് 23,2... |
1,838,807 | ഓസ്ട്രേലിയക്കെതിരായ രണ്ടാം ട്വന്റി - 20 മത്സരത്തിൽ പൂജ്യത്തിന് പുറത്തായിട്ടും ഇന്ത്യൻ നായകൻ വിരാട് കോലിക്ക് ലോക റെക്കോർഡ് . ട്വന്റി - 20 ക്രിക്കറ്റിൽ കോലിയുടെ ആദ്യ ഡക്കായിരുന്നു ഇത് . പൂജ്യനാവാതെ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് കോലിയുടെ പേരിൽ ഇപ്പോഴുള്ളത് . തുടർച്ചയായ 47 മത്സരങ്ങൾക്കുശേഷമാണ് കോലി പ... |
1,838,808 | രാജ്യത്തെ ഞെട്ടിച്ച് വീണ്ടും സൈബർ ആക്രമണം . ഇന്ത്യയുടെ ഏറ്റവും വലിയ ചരക്കു തുറമുഖമായ മുംബൈ ജവഹർലാൽ നെഹ് റു തുറമുഖ ത്താണ് ( ജെ . എൻ . പി . ടി ) റാൻസംവെയർ ആക്രമണം . വാനാക്രൈയുടെ മാതൃകയിലുള്ള മറ്റൊരു റാൻസംവെയറായ പെട്യയാണ് ( Petya ) കമ്പ്യൂട്ടറുകളെ ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ . കമ്പ്യൂട്ടർ സംവിധാനങ്ങൾ തകരാറിലായ... |
1,838,809 | വൻഹിറ്റായ ട്രാൻസ് ഫോർമേഴ്സ് പരമ്പരയുടെ ആമുഖചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ് . ഡിസംബറിലാണ് ബംബിൾ ബീ തിയേറ്ററിലെത്തുന്നത് . ആകാംക്ഷയോടെ ആരാധകരെ കാത്തിരിപ്പിക്കാൻ പോന്നത്ര തില്ലുണ്ട് ട്രെയിലറിന് . ചുറുചുറുക്കുള്ള സാഹസികപ്രേമിയായ ടീനേജുകാരി ചാർലി വാട്സൺ , ആദ്യം ബംബിൾ ബീയെ കണ്ടെത്തുന്നത് കാലിഫോർണിയയിലെ... |
1,838,810 | പൃഥ്വി ഷായും സംഘവും എഴുന്നേറ്റ് നിന്നാണ് പിന്നീടുള്ള ഓരോ റൺസും എണ്ണിയത് . പിന്നെ കാത്തിരിപ്പ് കിരീട നേട്ടത്തിൽ നിർണായകമായ മൻജോത് കൽറയുടെ അവസ്മരണീയ സെഞ്ചുറിക്കായി . ഒടുവിൽ സിംഗിളെടുത്ത് കൽറ സെഞ്ചുറിയിലേക്ക് ബാറ്റുവീശിയപ്പോൾ പൃഥ്വി ഷായും കൂട്ടരും ആഹ്ലാദനൃത്തം ചവിട്ടുകയായിരുന്നു . അവസാനിച്ചില്ല , ബൌണ്ടറി ലൈനിനരികെ ഇനിയുള്... |
1,838,811 | ഏപ്രിൽ ഒന്നു മുതൽ രാജ്യത്ത് ബിഎസ് 4 മാനദണ്ഡത്തിന് താഴെയുള്ള വാഹനങ്ങളുടെ വിൽപ്പന നിരോധിച്ചതോടെ കഴിഞ്ഞ രണ്ട് ദിവസമായി തങ്ങളുടെ സ്റ്റോക്ക് വിറ്റഴിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു വാഹന ഡീലർമാർ . ബിഎസ് 3 മാനദണ്ഡത്തിലുള്ള വാഹനങ്ങൾക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള ഓഫറുകൾ നൽകിയാണ് പല ഡീലർമാരും വാഹനങ്ങൾ വിറ്റത് . സ... |
1,838,812 | വേഗം കൊണ്ടും ബൌൺസ് കൊണ്ടും പെർത്തിൽ ഓസ്ട്രേലിയയെ വിറപ്പിക്കുകയാണ് ജസ്പ്രീത് ബൂമ്ര . ഓസ്ട്രേലിയയുടെ അതിവേഗക്കാരനായ മിച്ചൽ സ്റ്റാർക്കിനെപോലും നിഷ്പ്രഭനാക്കിയാണ് പെർത്തിൽ ബൂമ്രയുടെ തീയുണ്ടകൾ പാഞ്ഞത് . ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിൽ ബൂമ്രയുടെ ബൌൺസർ ഹെൽമെറ്റിലിടിച്ച് ഓപ്പണർ മാർക്ക് ഹാരിസ് നിലത്തു വീണിരുന്നു . ബൂമ്രയുടെ ബ... |
1,838,813 | കഴിഞ്ഞ കുറച്ച് കാലമായി രാജ്യത്തെ സർക്കാർ എജൻസികളുടെയും സ്ഥാപനങ്ങളുടെയും ഉറക്കെ കെടുത്തിക്കൊണ്ടിരികുകയാണ് എലിയറ്റ് ആൽഡേഴ്സൺ എന്ന അജ്ഞാത ട്വിറ്റർ പ്രൊഫൈൽ . ആധാർ ഡാറ്റാബേസിലെ പിഴവുകളും നമോ ആപ്പിലെ ചോർച്ചയും കോൺഗ്രസ് ആപ്പിലെ പാളിച്ചയും തുറന്നുകാട്ടിയ അജ്ഞാതനായ ഹാക്കർ , ഇന്ത്യക്കാർ ഈ പേരു കേട്ടു തുടങ്ങിയിട്ട് അധികമായിട്ടില്... |
1,838,814 | ലോകകപ്പ് യോഗ്യത മത്സരത്തിൽ ഈജിപ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പോർച്ചുഗൽ പരാജയപ്പെടുത്തിയിരുന്നു . ഇഞ്ചുറി ടൈമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഇരട്ട ഗോളിലാണ് പോർച്ചുഗലിൻറെ വിജയം . 92 , 94 മിനുറ്റുകളിലായിരുന്നു പോർച്ചുഗൽ സ്ട്രൈക്കർ വലകുലുക്കിയത് . ഇരട്ട ഗോളോടെ അന്താരാഷ്ട്ര ഗോൾ വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമ... |
1,838,815 | ഇംഗ്ലണ്ട് പര്യടനം അവസാനിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് ആറ് രാജ്യങ്ങൾ പങ്കെടുക്കുന്ന ഏഷ്യാകപ്പ് ടൂർണമെൻറാണ് . ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കിയെത്തുന്ന ടീമിനൊപ്പം വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എംഎസ് ധോണിയടക്കമുള്ള താരങ്ങൾ ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലീഷ് ടെസ്റ്റ് പരീക്ഷയിലൂ... |
1,838,816 | ഇതോടെ ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ കർഷകർ കുരുമുളക് കൃഷിയിൽ നിന്നും പിന്തിരിയുകയാണ് . കഴിഞ്ഞ ഏതാനും വർഷങ്ങളായി കർഷകർ നേരിടുന്ന തിക്താനുഭവങ്ങളാണ് കൃഷിയിൽ നിന്നും കർഷകർ പിന്തിരിയാൻ കാരണം . ഇതിന്റെ കൂടെയാണ് ഇടുത്തീ പോലെ വിലയിടിവും ഉണ്ടായിരിക്കുന്നത് . കഴിഞ്ഞ വർഷം 700 രൂപ വില ലഭിച്ചിരുന്ന കുരുമുളകിന് നിലവിൽ 400 മുതൽ 4... |
1,838,817 | സബ്സിഡികൾ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാൻ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റിലി അറിയിച്ചു . 2018 മാർച്ച് വരെയുളള കണക്കാണിത് . തൻറെ ഫേസ്ബുക്ക് ബ്ലോഗിലുടെയാണ് ധനമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത് . ആനുകൂല്യങ്ങൾ വ്യാജമായി കൈപ്പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്... |
1,838,818 | രാജ്യത്തെ പെട്രോൾ , ഡീസൽ നിരക്കുകളിൽ വൻ ഇടിവ് . ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പെട്രോൾ , ഡീസൽ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത് . ഡീസൽ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി . അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയിൽ നിരക്ക് . കഴിഞ്ഞ ദിവസം വില 50 ഡോളറിനട... |
1,838,819 | ലോകത്തെ ഏറ്റവും വില കുറഞ്ഞ് സ്മാർട്ട് ഫോൺ ഫ്രീഡം 251 ഏറെക്കാലം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു . ഒടുവിൽ ഫ്രീഡം 251 ബുക്ക് ചെയ്തവരെല്ലാം നിരാശപ്പെടേണ്ടി വന്നു . ഇതുവരെ അധികമാർക്കും ഫോൺ ലഭിച്ചതായി വിവരമില്ല . എന്നാൽ ഇപ്പോൾ 501 രൂപയ്ക്ക് സ്മാർട്ട് ഫോൺ എന്ന വാഗ്ദ്ധാനവുമായി പുതിയൊരു മോഡൽ കൂടി രംഗപ്രവേശം ചെയ്യുകയാണ് . ചാംപ്വൺ... |
1,838,820 | കോൺഫെഡറേഷൻസ് കപ്പ് ഫുട്ബോളിൽ ലോക ചാംപ്യന്മാരായ ജർമ്മനിക്ക് ജയത്തോടെ തുടക്കം . പൊരുതിക്കളിച്ച ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജർമ്മനി കീഴടക്കി . ആദ്യ പകുതിയിൽ ജർമ്മനി 2 - 1ന് മുന്നിലായിരുന്നു . 2016ലെ യൂറോ കപ്പിനുശേഷം ജർമ്മനിക്കെതിരെ ഒരു ടീം ആദ്യമായാണ് രണ്ട് ഗോൾ നേടുന്നത് . ഒന്നാം പകുതിയിൽ നിറംമങ്ങിപ്പോയ ഓസ്ട... |
1,838,821 | അവശ്യസാധാനങ്ങളുടെ ചില്ലറവിൽപനക്കുള്ള വില ഇനി കേന്ദ്രസർക്കാരിനും നിശ്ചയിക്കാം . വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് മെട്രോളജി വകുപ്പ് നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത് . അവശ്യസാധാനങ്ങളുടെ ചില്ലറവിൽപ്പനക്കുള്ള വില ഇപ്പോൾ നിശ്ചയിക്കപ്പെടുന്നത് കമ്പോളത്തിൽതന്നെയാണ് . എന്നാൽ പലരും ഉൽപ്പന്നങ്ങൾക്ക് അനിയ... |
1,838,822 | പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന കാല . 48 ദിവസം നീണ്ട കോളുവുഡ് സമരത്തിനെ തുടർന്ന് റിലീസ് പല തവണ റിലീസ് നീട്ടിവെച്ചെങ്കിലും ഒടുവിൽ കാല എത്തുകയാണ് . ജൂൺ ഏഴിനാണ് ചിത്രം പ്രദർശനത്തിന് എത്തുക . തമിഴ് , തെലുങ്ക് ഹിന്ദി , ഭാഷകളിലാണ് ചിത്രം എത്തുക . പ്രമേയം ... |
1,838,823 | കാറുകളോടും ബൈക്കുകളോടും ആവേശമുള്ള താരമാണ് നാഗ ചൈതന്യ . ബിഎംഡബ്യു ബൈക്കാണ് നാഗ ചൈതന്യ ഏറ്റവും ഒടുവിൽ സ്വന്തമാക്കിയിരിക്കുന്നത് . തന്റെ പുതിയ ബൈക്കിനൊപ്പമുള്ള ഫോട്ടോ നാഗ ചൈതന്യ തന്നെ ഷെയർ ചെയ്യുകയും ചെയ്തു . നാഗ ചൈതന്യയുടെ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . നാഗ ചൈതന്യയുടേതായി ഒരുങ്ങുന്ന പുതിയ ചിത്രം ശിവ നിർവ... |
1,838,824 | താരസംഘടന അമ്മയ്ക്കും അഭിനേതാക്കൾക്കുമിടയിലുള്ള ഏത് വിഷയത്തിലും തുറന്ന ചർച്ചക്ക് തയ്യാറെന്ന് പ്രസിഡൻറ് മോഹൻലാൽ . അമ്മയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കൂട്ടും . അമ്മയുടെ നിയമങ്ങളിൽ മാറ്റം വരുത്തുന്നത് ചർച്ച ചെയ്യും . കൂടിക്കാഴ്ച ആവശ്യപ്പെട്ട നടിമാരുമായി ആലോചിച്ച് ചർച്ചക്കുള്ള തീയതി തീരുമാനിക്കുമെന്നും മോഹൻലാൽ കൊച്ചിയിൽ വാർത്... |
1,838,825 | അമേരിക്ക കഴിഞ്ഞാൽ ഏറ്റവും അധികം ഇൻസ്റ്റാഗ്രാം ഉപഭോക്താക്കളുള്ളത് ഇന്ത്യയിലാണ് . അതിനാൽ തന്നെ ഏതു വിധേനയും ഇന്ത്യയിലെ കൂടുതൽ ആളുകളെ ഇൻസ്റ്റഗ്രാമിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ചില പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഇൻസ്റ്റഗ്രാം . ഇന്ത്യൻ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം ഹിന്ദിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന വിവ... |
1,838,826 | ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് മികച്ച നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത് . വ്യാപാരം ആരംഭിച്ച ഉടൻ സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് നേട്ടത്തിലെത്തി . സെൻസെക്സ് 235 പോയിന്റ് ഉയർന്ന് 31,695ലും ദേശീയ സൂചികയായ നിഫ്റ്റി 79 പോയിന്റ് ഉയർന്ന് 9,766ലും എത്തി . ത്രൈമാസ പ്രവർത്തനഫലങ്ങൾ പ്രതീക്ഷിച്ച തോതിൽ ഉയർന്നതും , ചരക്ക് സേവന... |
1,838,827 | പന്ത് ചുരണ്ടൽ വിവാദത്തെക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് . സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാത്തിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു . എന്റെ എല്ലാ ടീം അംഗങ്ങളോടും ആരാധകരോടും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ലോകമെമ്പാട... |
1,838,828 | ചലനമില്ലാതെ ഓഹരി വിപണി . സെൻസെക്സും നിഫ്റ്റിയും ഫ്ലാറ്റായാണ് വ്യാപാരം ചെയ്യുന്നത് . ആഗോള വിപണികൾ നഷ്ടത്തിലായ സാഹചര്യത്തിൽ നിക്ഷേപകർ ലാഭമെടുക്കാൻ ശ്രമിക്കുന്നതാണ് വിപണിയെ ചലനരഹിതമാക്കുന്നത് . എങ്കിലും കമ്പനികളുടെ അവസാനപാദ ഫലങ്ങളിൽ വിപണി പ്രതീക്ഷ വയ്ക്കുന്നുണ്ട് . ടി സി എസ് 4.2 ശതമാനം വർദ്ധനവോടെ നാലാം പാദത്തിൽ 6,608 കോടി... |
1,838,829 | പ്രചരണത്തിന് വേണ്ടി നടത്തുന്ന ഡാറ്റ പദ്ധതികളുടെ കാലാവധി 90 ദിവസത്തിൽ നിന്നു 365 ദിവസമായി ഉയർത്തി ടെലികോം റഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ തീരുമാനം . ഒരു ഡേറ്റ ഓഫർ പ്രഖ്യാപിച്ചാൽ നിലവിൽ പരമാവധി 90 ദിവസമായിരുന്നു അതിൻറെ കാലാവധി . തുടർന്നു ഓഫർ തുടരണമെങ്കിൽ ചെറിയൊരു ഇടവേള നൽകി വേണം വീണ്ടുമവതരിപ്പിക്കാൻ . ഈ നിയന്ത്രണമാണു... |
1,838,830 | ഫേസ്ബുക്കിൽ വെരിഫിക്കേഷൻ വരുന്നു എന്ന വാർത്ത മുൻമാസങ്ങളിൽ തന്നെ പുറത്തുവന്നിരുന്നു . അതിനുള്ള നടപടികൾ ലോകത്തിൻറെ ഏറ്റവും പ്രിയപ്പെട്ട ഫോട്ടോഷെയറിംഗ് പ്ലാറ്റ് ഫോം ആരംഭിച്ചുവെന്നാണ് പുതിയ വാർത്ത . വെരിഫൈഡ് ചെയ്യുന്ന അക്കൌണ്ടുകൾക്ക് ഫേസ്ബുക്കിലുള്ള പോലെ വെരിഫിക്കേഷൻ മാർക്ക് ലഭിക്കും . ഇതിന് ഒരോ അക്കൌണ്ട് ഉടമയും ചെയ്യേണ്ടത... |
1,838,831 | തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവൻ നായർ കോടതി കയറിയതോടെ അനിശ്ചിചത്വത്തിലായ ' രണ്ടാമൂഴം ' സിനിമ നടക്കുകതന്നെ ചെയ്യുമെന്ന് സംവിധായകൻ വി എ ശ്രീകുമാർ മേനോൻ . എംടിയുടെ പൂർണ അനുഗ്രഹവും സമ്മതവും ഉറപ്പാക്കിയുള്ള സിനിമയാവും അതെന്നും 2019 മധ്യത്തിൽ ചിത്രീകരണം തുടങ്ങി 2021ൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു . ഒരു സ്വകാ... |
1,838,832 | തന്റെ ചിത്രങ്ങളുടെ എല്ലാത്തരം പബ്ലിസിറ്റി മെറ്റീരിയലുകളിലും സിനിമകളിൽ പുലർത്തുന്ന സൂക്ഷ്മത നിലനിർത്തുന്ന സംവിധായകനാണ് ഷങ്കർ . രജനീകാന്ത് നായകനാവുന്ന എന്തിരൻ രണ്ടാംഭാഗമായ 2.0യുടെ അവസാനഘട്ടജോലികളിലാണ് ഷങ്കർ ഇപ്പോൾ . അതിനിടെയാണ് കമലിനെ നായകനാക്കി ഇന്ത്യൻ 2 അനൌൺസ് ചെയ്തത് . ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്ത... |
1,838,833 | തുടർച്ചയായ തോൽവികൾക്കുശേഷം ധോണിയുടെ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സിന് ഐപിഎല്ലിൽ മൂന്നാം ജയം . ഡൽഹി ഡെയർഡെവിൾസിന് ഏഴു വിക്കറ്റിന് തകർത്താണ് പൂനെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത് . ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ പൂനെ മറികടന്നു . വിജയപ്രതീക്ഷയിലായിരുന്ന ഡൽഹി പതിനേഴാം ഓവർ എറിഞ്ഞ മുഹമ്മദ് ഷാമി 20 റൺസ് വഴങ്ങിയ... |
1,838,834 | നാൽപ്പത്തിയെട്ടാമത് ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് തുടക്കമായി . ഷാരൂഖ് ഖാൻ മുഖ്യാതിഥിയായിരുന്ന ഉദ്ഘാടന ചടങ്ങിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ , കേന്ദ്രമന്ത്രി സ്മൃതി ഇറാനി , ശ്രീദേവി , എ . ആർ . റഹ്മാൻ , മാജീദ് മജീദി , ഇഷാൻ ഖട്ടാർ , മാളവിക മോഹൻ , രാധിക ആപ്തെ , രാജ് കുമാർ റാവു , ഷാഹിദ് കപൂർ തുടങ്ങിയവർ പങ്കെടുത്തു . ... |
1,838,835 | വിജയ് മല്ല്യ മുങ്ങിയതിന് ശേഷവും ബാങ്കിങ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ സർക്കാർ കാര്യമായൊന്നും ചെയ്തില്ലെന്നതിന് തെളിവാണ് നീരവ് മോദിയുടെ കുംഭകോണം . ഹോളിവുഡിൽ വരെ വൻ സ്വാധീനം ഉണ്ടായിരുന്ന നീരവ് മോദിയും പൊതുപണം കൊള്ളയടിച്ച് ആഡംബരത്തിന് ഉപയോഗിച്ചതിന്റെ തെളിവുകളാണ് പുറത്തു വരുന്നത് . രത്നവ്യാപാരികളുടെ കുടുംബത്തിൽ ജനിച്ച നീരവ... |
1,838,836 | ഇന്ത്യയ്ക്കെതിരായ തോൽവിക്ക് കാരണം ബാറ്റിങ് പരാജയമെന്ന് ശ്രീലങ്കൻ നായകൻ ദിനേഷ് ചാന്ദിമൽ . ആഗ്രഹിച്ചപോലെ ടോസ് നേടി ബാറ്റുചെയ്തെങ്കിലും ആദ്യദിനം തന്നെ എല്ലാം തകിടംമറിഞ്ഞുവെന്ന് മൽസരശേഷം ചാന്ദിമൽ പറഞ്ഞു . ആദ്യ ഇന്നിംഗ്സിലെ മോശം ബാറ്റിങ് എല്ലാ പ്രതീക്ഷയും ഇല്ലാതാക്കി . 350ന് മുകളിൽ റൺസ് നേടാനായിരുന്നെങ്കിൽ മൽസരത്തിൽ ശക്തമായ... |
1,838,837 | സാമ്പത്തിക വർഷത്തിലെ 12 മാസം കൊണ്ട് 12 ലക്ഷം കോടി രൂപ , കേന്ദ്ര സർക്കാർ ലക്ഷ്യമിട്ട ജിഎസ്ടി വരുമാനമിതായിരുന്നു . ഓരോ മാസവും ഓരോ ലക്ഷം കോടി രൂപ . എന്നാൽ , ഏപ്രിൽ മുതൽ ഡിസംബർ വരെയുളള കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ രണ്ട് മാസങ്ങളിൽ മാത്രമാണ് സർക്കാരിന് ഈ ലക്ഷ്യം നേടാനായത് . ഏപ്രിലിൽ 1.03 ലക്ഷം കോടിയും സെപ്റ്റംബറിൽ ഒരു ലക്ഷം കോ... |
1,838,838 | ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കൺമണിയുടെ , വേർപാടിന്റെ ഓർമിയിൽ കെഎസ് ചിത്ര പാടിയപ്പോൾ കണ്ണീരണിഞ്ഞത് കണ്ടു നിന്നവർ . ഗായിക കെഎസ് ചിത്രയുടെ മകളുടെ പേരിൽ പരുമല സെൻറ് ഗ്രിഗോറിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ആരംഭിച്ച കീമോതെറാപ്പി വാർഡിന്റെ ഉദ്ഘാടന വേളയിലായിരുന്നു നെഞ്ചു പൊള്ളിക്കുന്ന കാഴ്ച . മകളുടെ ഓർമയിൽ പ്രസംഗിക്കാ... |
1,838,839 | സിനിമ മേഖലയിലെ സ്ത്രീ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് ഉന്നയിച്ച വിഷയങ്ങളിൽ ആരോപണങ്ങൾ പ്രചരിക്കുന്നത് തൻറെ പേരിലെന്ന് മോഹൻലാൽ . ' അമ്മ ' യുടെ പേരിലല്ല , ഇപ്പോൾ മോഹൻലാൽ എന്ന വ്യക്തിയുടെ പേരിലാണ് വിമർശനങ്ങൾ വരുന്നത് . ഞാൻ ഒരു വ്യക്തി മാത്രമാണ് . എല്ലാവർക്കും എന്നെ വേണമെങ്കിൽ ഞാൻ തുടരും എന്ന് മാത്രമേ അന്നും ഇന്നും പറഞ്ഞിട്... |
1,838,840 | മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്ന് മാറി സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ വരുന്ന ഹു എന്ന ചിത്രത്തിന്റെ ട്രെയ്ലർ ശ്രദ്ധ നേടുന്നു . സ്വപ്നത്തിനും , യാഥാർഥ്യത്തിനും ഇടയിലൂടെ മാജിക്കൽ റിയലിസത്തിൽ കഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി വിദേശ ഭാഷാ ചിത്രങ്ങളുടെ അണിയറയിൽ ഉണ്ടായിരുന്ന അജ... |
1,838,841 | യുവനടൻ വിജയകുമാർ പ്രഭാകരൻ സംവിധായകനാകുന്നു . ഒരു കാറ്റിൽ ഒരു പായ്ക്കപ്പൽ ആണ് ചിത്രം . ഷൈൻ ടോം ചാക്കോ , മൈഥിലി , സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ശ്യാം പി എസ് ആണ് തിരക്കഥ എഴുതിയിരിക്കുന്നു . ജോമോൻ തോമസ് ക്യാമറയും ബിജിപാൽ സംഗീതവും സന്തോഷ് വർമ്മ ഗാനരചനയും എഡിറ്റിംഗും നി... |
1,838,842 | അടുത്ത മാർച്ചാകുന്നതോടെ മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 15 ശതമാനത്തോളം കൂപ്പുകുത്തുമെന്ന് രാജ്യത്തെ സാമ്പത്തിക വിദഗ്ധർ ഒരേ സ്വരത്തിൽ പറയാൻ കാരണമെന്താണ് ? 1 സാമ്പത്തികവളർച്ചയിലെ കുറവ്ഃ ആഭ്യന്തരമൊത്ത ഉത്പാദനം 9 ശതമാനത്തിൽ നിന്നും 4.5 ശതമാനത്തിലേക്ക് ചുരുങ്ങിയിരിക്കുകയാണ് . 2 വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ അവസരവാദംഃ ഇന്ത്യൻ വിപ... |
1,838,843 | തമിഴകത്തെ മുൻനിര നായകൻമാരുടെയെല്ലാം നായികയായി തിളങ്ങിയ താരമാണ് തൃഷാ കൃഷ്ണൻ . അടുത്തകാലത്ത് വളരെ സെലക്ടീവ് ആയിട്ടാണ് തൃഷ വേഷങ്ങൾ തെരഞ്ഞെടുക്കുന്നത് . ഇപ്പോഴിതാ തൃഷയ്ക്ക് ഒരു തകർപ്പൻ റോൾ കിട്ടിയിരിക്കുന്നു . എൻഎച്ച് 10 എന്ന ഹിന്ദി സിനിമയുടെ റീമേക്കിലാണ് തൃഷ നായികയാകുക . ഹിന്ദിയിൽ ഏറെ നിരുപകപ്രശംസ നേടിയ ചിത്രമാണ് എൻഎച്ച്1... |
1,838,844 | ഏഷ്യൻ അത്ലറ്റിക് മീറ്റ് മെഡൽ ജേതാക്കളായ മലയാളികൾക്ക് സംസ്ഥാന സർക്കാർ പാരിതോഷികം നൽകും . ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ ഇടപെടലിനെ തുർന്നാണ് പ്രഖ്യാപനം . വ്യക്തിഗത ഇനത്തിൽ സ്വർണ്ണ മെഡൽ നേടിയവർക്ക് 10 ലക്ഷം രൂപയും , ടീമിനത്തിൽ സ്വർണ്ണ മെഡൽ നേടിയ ഓരോ കായിക താരത്തിനും 5 ലക്ഷം രൂപ വീതവും , വ്യക്തിഗത ഇനത്തിൽ വ... |
1,838,845 | ഇന്ത്യ ഉയർത്തിയ റൺമല കയറാൻ വിൻഡീസ് ബാറ്റിംഗ് നിരയിൽ നിന്ന് അത്ഭുതങ്ങളെന്തെങ്കിലും സംഭവിക്കണമായിരുന്നു . അതിന് കഴിയുമെന്ന് കരുതിയ ഷായ് ഹോപ് പൂജ്യത്തിനും ഹെറ്റ്മെയർ 13 റൺസിനും പുറത്തായതോടെ വിൻഡീസ് തോൽവി ഉറപ്പിച്ചു . കീറോൺ പവലും ഷായ് ഹോപ്പും തുടർച്ചയായി റണ്ണൌട്ടായതോടെ വിൻഡീസ് ബാറ്റിംഗ് നിരക്ക് പിന്നീടൊരിക്കലും ട്രാക്കിലെത... |
1,838,846 | രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു . പെട്രോൾ 21 പൈസയും , ഡീസൽ വില 22 പൈസയും കൂടി . സംസ്ഥാനത്തെ ഇന്നത്തെ ഇന്ധനവില തിരുവനന്തപുരത്ത് പെട്രോൾ വില 82രൂപ 81 പൈസ തിരുവനന്തപുരത്ത് ഡീസൽ വില 76 രൂപ 63 പൈസ കൊച്ചിയിൽ പെട്രോൾ വില 81 രൂപ 47 പൈസ കൊച്ചിയിലെ ഡീസൽ വില 75 രൂപ 38 പൈസ കോഴിക്കോട് പെട്രോൾ വില 81 രൂപ 72 പൈസ കോഴിക്കോട് ഡീസൽ വ... |
1,838,847 | ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ . എസ് . രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ജീവചരിത്രചിത്രം യാത്രയുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചു . മലയാളത്തിൽ തൻറെ ഏറ്റവും പുതിയ ചിത്രം അബ്രഹാമിൻറെ സന്തതികൾ തീയേറ്ററിൽ മികച്ച അഭിപ്രായം നേടി തുടരുമ്പോൾ പുതിയ തെലുങ്ക് ചിത്രത്തിൻറെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം തന്നെ മമ്മൂട്ടിയുമെത്തി . ... |
1,838,848 | കോപ്പ അമേരിക്ക ശതാബ്ദി ഫുട്ബോൾ ടൂർണമെന്റിൽ ഗ്രൂപ്പ് സിയിലെ വെനസ്വേല - മെക്സിക്കോ മത്സരം സമനിലയിൽ . ഇരുടീമും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചു . ഗ്രൂപ്പ് സിയിലെ മത്സരങ്ങൾ അവസാനിച്ചപ്പോൾ മെക്സിക്കോയും വെനസ്വേലയും ഏഴു പോയിന്റുമായി ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു . ഗോൾ ശരാശരിയിൽ മുന്നിലെത്തിയ മെക്സിക്കോയാണ് ഗ്രൂപ്പ് ജേതാക്കൾ . ഇത... |
1,838,849 | ടി നിരക്കിൽ നാളെ മുതൽ മാറ്റം വരുന്നതിന് പിന്നാലെ കർശനമായ പരിശോധന ആരംഭിക്കുമെന്ന് സംസ്ഥാന ജി . എസ് . ടി വകുപ്പ് അറിയിച്ചു . ഇപ്പോൾ 18ഉം 12 ഉം ശതമാനം നികുതി ഈടാക്കുന്ന ഹോട്ടലുകൾ അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നുണ്ടോ അതോ ഭക്ഷണത്തിന്റെ വില കൂട്ടി നികുതി കുറവ് അട്ടിമറിക്കുന്നുണ്ടോ എന്ന് പരിശോധിക്കും . ഇതിനായി സംസ്ഥാനത്തെ നാലാ... |
1,838,850 | രാജ്യത്ത് ഇന്ധന വില കുതിയ്ക്കുന്നു . ഒരു മാസത്തിനിടെ പെട്രോൾ വില ലിറ്ററിന് അഞ്ച് രൂപ വർദ്ധിച്ചു . ഡീസൽ വില നാല് രൂപ കൂടി . ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവിൽ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വർദ്ധന . ഓരോ ദിവസവും ഇന്ധന പുതുക്കുകയെന്ന രീതി എണ്ണക്കമ്പനികൾ നടപ്പാക്കിയത് കഴിഞ്ഞ ജൂൺ 16ന് . അന്ന് പെട്രോൾ വില ലിറ്ററിന് ഒരു രൂപ 12... |
1,838,851 | ഓഹരി വിപണികളിലെ നേട്ടം തുടരുന്നു . സെൻസെക്സ് 31,300ന് മുകളിലാണ് വ്യാപാരം . രാജ്യാന്തര വിപണികളിലെ നേട്ടമാണ് ഇന്ത്യൻ വിപണിൽ പ്രതിഫലിക്കുന്നത് . ഏഷ്യൻ വിപണികൾ രണ്ട് വർഷത്തെ ഉയരത്തിലാണ് . അമേരിക്കൻ ടെക് ഓഹരികളിലെ നേട്ടമാണ് വിപണികളിൽ പ്രതിഫലിക്കുന്നത് . ടാറ്റ മോട്ടോഴ്സ് , ഇൻഫോസിസ് , ഒ . എൻ . ജി . സി എന്നിവയാണ് നേട്ടപ്പട്ടിക... |
1,838,852 | ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി നില മെച്ചപ്പെടുത്തിയതോടെ ഓഹരിവിപണി തിരിച്ച് കയറി . രാവിലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് പോലെ ബിജെപിയ്ക്ക് സീറ്റുകൾ കിട്ടാതിരുന്നതോടെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു . മുംബൈ ഓഹരി സൂചികയായ സെൻസെക്സ് വ്യാപാരം ആരംഭിച്ച ഉടൻ 850 പോയൻറ് ഇടിഞ്ഞു . ദേശീയ ഓഹരി സൂചികയായ നിഫ്... |
1,838,853 | പാലക്കാട്ട് കേരഫെഡിൻറെ നാളികേര സംഭരണം നിലച്ചു . ജില്ലയിൽ മാത്രം ലക്ഷക്കണക്കിന് നാളികേരമാണ് കേരഫെഡ് സംഭരിക്കാത്തതിനാൽ കെട്ടിക്കിടക്കുന്നത് . ഇതുവരെ സംഭരിച്ചതിൽ ആറ് കോടിയോളം രൂപ കർഷകർക്ക് ലഭിക്കാനുമുണ്ട് . പച്ചത്തേങ്ങ പറിച്ച് വച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് പതിനഞ്ച് ദിവസത്തിലേറെയായി . കേരഫെഡിൽ എത്തിക്കാൻ തയ്യാറെടുക്കുന... |
1,838,854 | ന്യൂസിലാൻഡിനെതിരായ ആദ്യ ടി20യിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം . മൽസരം ഏഴ് ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 53 റൺസെടുത്തിട്ടുണ്ട് . 34 റൺസോടെ ശിഖർ ധവാനും 17 റൺസോടെ രോഹിത് ശർമ്മയുമാണ് ക്രീസിൽ . 25 പന്തിൽനിന്ന് ആറ് ബൌണ്ടറി ഉൾപ്പടെയാണ് ധവാൻ 34 റൺസെടുത്തത് . 17 പന്ത് നേരിട്ട രോഹിത് ശർമ്മ ഒന്നു വീതം ബൌണ്ടറിയും ... |
1,838,855 | വിമാനത്താവളത്തിൽ സ്ഥാപിക്കുന്ന പുതിയ സ് കാനർ യാ ത്രക്കാരെ അതിസൂക്ഷ് മമായി പരിശോധിക്കാൻ ശേഷിയുള്ളവ . ആഭരണങ്ങൾ , സാരി , ലോഹപ്പണികളുള്ള ഇന്ത്യൻ വസ് ത്രങ്ങൾ എന്നിവ യിൽ എല്ലാം സ് കാനറിന് പ്രത്യേക കണ്ണുണ്ടാകും . ഡമ്മി യാത്രക്കാരെ ഉപയോഗിച്ചുള്ള സ് കാനറി ൻറെ പരീക്ഷണ പ്രവർത്തനം ഒരാഴ് ചയോളം നടത്തിയ ശേഷമാണ് ഇൌ മാസം അവസാനത്തോടെ സ്... |
1,838,856 | വ്യാജമരുന്ന് തിരിച്ചറിയാനുളള മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മൈക്രോസോഫ്റ്റിന്റെ സമ്മാനം . ബെംഗലുരു ആർവി കോളേജ് എഞ്ചിനീയറിംഗിലെ വിദ്യാർത്ഥികളായ ചിദ്രൂപ് , പ്രതീക് മൊഹാപാത്ര , എച്ച് എസ് ശ്രീഹരി എന്നിവർക്കാണ് 15000 ഡോളർ സമ്മാനമായി ലഭിച്ചത് . 10 . 3 ലക്ഷം രൂപയോളം വരുമിത് . ഡ്രഗ്സേഫ് എന്ന ആപ്ലിക്കേഷ... |
1,838,857 | സംവിധായകനും അഭിനേതാവുമായ സൌബിൻ ഷാഹിർ നായകനായെത്തുന്നു . ' സുഡാനി ഫ്രെം നൈജീരിയൻ ' എന്ന ചിത്രത്തിലാണ് സൌബിൻ നായകനായി എത്തുന്നത് . നവാഗതനായ സക്കറിയ കഥയും തിരക്കഥയും നിർവഹിക്കുന്ന ചിത്രമാണിത് . സമീർ താഹിറും ഷൈജു ഖാലിദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് . ദുൽഖർ സൽമാനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത് . സൌബിനെക്കൂടാതെ... |
1,838,858 | ജൂലൈ ഒന്നു മുതൽ നടപ്പാക്കാനിരിക്കുന്ന ചരക്ക് സേവന നികുതി , രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും ചലനമുണ്ടാക്കുന്നു . ജൂലൈ ഒന്ന് മുതൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഫീസ് കൂട്ടിയേക്കും . ഗതാഗതം , ഹൌസ് കീപ്പിങ് തുടങ്ങിയവയ്ക്ക് നികുതി ഏർപ്പെടുത്തുന്നതാണ് ഇതിന് കാരണം . ചരക്ക് സേവന നികുതി വിദ്യാഭ്യാസ മേഖലയെ ബാധിക്കില്ലെന്നായിരുന്... |
1,838,859 | മമ്മൂട്ടിയുടെ കരിയറിലെ മികച്ച വേഷങ്ങളിലൊന്നായി മാറുമെന്ന് കരുതപ്പെടുന്നതാണ് ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കഥാപാത്രം . വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്നത് യാത്ര എന്ന സിനിമയിലാണ് . തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങുന്ന യാത്രയുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു . ടോളിവുഡിൽ മാത്രമല്ല മലയ... |
1,838,860 | റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തുനിന്നു സെപ്റ്റംബറിൽ രഘുറാം രാജൻ പടിയിറങ്ങിയേക്കും . കാലാവധി പൂർത്തിയായശേഷം രാജൻ സ്ഥാനം രാജിവയ്ക്കാൻ സാധ്യത . എന്നാൽ , രഘുറാം രാജൻ തുടരണമെന്നാണു പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമെന്നും റിപ്പോർട്ടുകളുണ്ട് . ആനന്ദ് ബസാർ പത്രികയ്ക്കു നൽകിയ അഭിമുഖത്തിലാണു സെപ്റ്റംബറോടെ താൻ സേവനം അവസാനിപ്... |
1,838,861 | വിരമിക്കാനൊരുങ്ങുന്നതായുള്ള സൂചനകൾ നൽകി ഇന്ത്യൻ ടെന്നിസ് വിസ്മയം ലിയാൻഡർ പെയ്സ് . തന്റെ കരിയറിലെ അവസാന മാസങ്ങളാണിതെന്ന് പെയ്സ് പറഞ്ഞു . ചെന്നൈ ഓപ്പണിന് മുന്നോടിയായുളള വാർത്താസമ്മേളനത്തിലാണ് പെയ്സിന്റെ വെളിപ്പെടുത്തൽ . ഡേവിസ് കപ്പിലെ 43ആം ഡബിൾസ് ജയത്തിലൂടെ റെക്കോർഡ് സ്വന്തമാക്കിയാൽ വിരമിച്ചേക്കുമെന്നും പെയ്സ് പറഞ്ഞു . മ... |
1,838,862 | ജിയോ ഫോൺ ഉത്പാദനം നിർത്തുന്നു എന്ന വാർത്തകൾ നിഷേധിച്ച് ജിയോ . കഴിഞ്ഞ ദിവസമാണ് ചില ദേശീയ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തകൾ വന്നത് . ഇപ്പോൾ ഒന്നാം ഘട്ടത്തിൽ ഫോൺ ബുക്ക് ചെയ്തവർക്കുള്ള ഫോണുകൾ വിതരണം ചെയ്യുകയാണ് ഇത് കഴിഞ്ഞാൽ രണ്ടാംഘട്ടം ബുക്കിംഗ് ആരംഭിക്കും എന്നാണ് ജിയോ അറിയിക്കുന്നത് . ഏതാണ്ട് 60 ലക്ഷം ഫോണുകളാണ് ഒന്നാംഘ... |
1,838,863 | പശ്ചിമ ബംഗാളിലെ 10 - ക്ലാസുകാരൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ ബ്ലൂവെയിൽ ഗെയിമാണെന്ന് പോലീസ് . അതേസമയം , മറ്റൊരിടത്ത് ഗെയിം കളിച്ച അഞ്ചാം ക്ലാസുകാരനെ അധ്യപകർ ഇടപെട്ട് ആത്മഹത്യയിൽ നിന്നും രക്ഷപെടുത്തി . മിഡ്നാപൂരിലെ ആനന്ദ്പൂർ സ്വദേശി അങ്കൻ ഡേയാണ് ഗെയിം കളിച്ച് ശനിയാഴ്ച ആത്മഹത്യ ചെയ്തത് . സ്കൂളിൽ നിന്നും തിരിച്ചുവന്ന ശേഷം കം... |
1,838,864 | ലേബർ റൂമിൽ നിന്നമുള്ള നടി നിത്യാമേനോൻറെ സെൽഫി ഇൻർനെറ്റിൽ തരംഗമാവുകയാണ് . സൂക്ഷിച്ചു നോക്കണ്ട . . നിത്യാ മേനോൻറെ ഏറ്റവും പുതിയ റിലീസ് ചിത്രമായ മെർസലിൻറെ ചിത്രീകരണത്തിനിടെ തമാശയ്ക്ക് എടുത്തതാണ് ഈ സെൽഫി . ആശുപത്രി രംഗത്തിൻറെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനൊപ്പം സെൽഫിയെടുക്കുന്ന ചിത്രം അണിയറ പ്രവർത്തകരിൽ ഒരാളാണ് പകർത്തിയത് . ച... |
1,838,865 | എനിക്ക് എന്ത് ചെയ്യാൻ സാധിക്കും എന്ന് മനസിലായതിനാലാണ് , ഞാൻ ഈ യാത്ര തുടങ്ങിയത് . ഒരിക്കലും സുഖകരമായിരുന്നില്ല ആ യാത്ര . സാധാരണ ഗ്രാമത്തിൽ നിന്ന് ഇവിടെവരെ എത്തിയത് കുറേ കഷ്ടപ്പാടുകൾ സഹിച്ച് തന്നെയാണ് . അച്ഛനോ അമ്മയോ ആരും ഉണ്ടായിരുന്നില്ല ഒപ്പം . ചലച്ചിത്ര ലോകത്തു നിന്നും ആരും ഉണ്ടായില്ല . പക്ഷേ ഒരു നിലയിൽ എത്തുമ്പോൾ ഇപ്... |
1,838,866 | ചെറുകിട നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് കുറച്ചു . ചെറുകിട നിക്ഷേപ പദ്ധതികളായ പിപിഎഫ് , കിസാൻ വികാസ് പത്ര , സുകന്യ സമൃദ്ധി പദ്ധതികൾക്കാണ് . 1 ശതമാനം പലിശ നിരക്ക് കുറച്ചിട്ടുള്ളത് . ജനുവരി - മാർച്ച് കാലയളവിനെ അപേക്ഷിച്ച് ഏപ്രിൽ - ജൂൺ കാലയളവിൽ . 1 ശതമാനമാണ് പലിശ നിരക്ക് കുറയുക . കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വി... |
1,838,867 | ബിഎസ്ഇ സെൻസെക്സ് , നിഫ്റ്റി എന്നിവയുടെ ഓഹരികൾ തിങ്കളാഴ്ച ഉയർന്നു . ഹെൽത്ത്കെയർ , ബാങ്കിങ് ഓഹരികൾ നേട്ടമുണ്ടാക്കി . ഐസിഐസിഐ ബാങ്കിന്റെ എക്സിക്യൂട്ടീവ് കമ്പനികളുടെ സെപ്തംബർ , ത്രൈമാസ ഫലം പുറത്തുവിട്ടതിനു ശേഷം എട്ട് ശതമാനത്തിന്റെ വർധനയുണ്ടായി . ഒടുവിൽ വിവരം ലഭിക്കുമ്പോൾ മുംബൈ സ്റ്റോക്ക് എക്സചേഞ്ച് 180 പോയിൻറ് ഉയർന്ന് 33,5... |
1,838,868 | തുടർച്ചയായ ഇടിവിനുശേഷം സ്വർണത്തിന് വില കൂടിയപ്പോൾ ജനങ്ങൾ വീണ്ടും പ്രതിസന്ധിയിലായിരുന്നു . പിന്നീട് സ്വർണം വാങ്ങാമെന്ന് കരുതിയിരുന്നവർക്കാണ് പണി കിട്ടിയത് . എന്നാൽ , നിങ്ങൾ വിഷമിക്കേണ്ട . സ്വർണ വില വീണ്ടും കുറഞ്ഞിരിക്കുകയാണ് . സ്വർണത്തിന് വില കുറഞ്ഞു എന്നു കേൾക്കുമ്പോൾ വാങ്ങുന്നില്ലെങ്കിലും ചിലർക്കിതു ഒരാശ്വാസമാണ് . മലയ... |
1,838,869 | ഇംഗ്ലണ്ടിനെതിരേ നാലാം ടെസ്റ്റിൽ വിജയത്തിനായി ഇന്ത്യ പൊരുതുന്നു . 245 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ നാലാം ദിവസം 55 ഓവർ പിന്നിടുമ്പോൾ അഞ്ചിന് 140 എന്ന നിലയിലാണ് . അജിൻക്യ രഹാനെ ( 47 ) , ഋഷഭ് പന്ത് ( 11 ) എന്നിവരാണ് ക്രീസിൽ . ശിഖർ ധവാൻ ( 17 ) , കെ . എൽ . രാഹുൽ ( 0 ) , ചേതേശ്വർ പൂജാര ( 5 ) , വിരാട് കോലി ( 58... |
1,838,870 | സംസാരത്തിനിടെ ഫോൺ പൊട്ടിത്തെറിച്ചെന്ന നാർത്തകൾ ഈയിടെ വർദ്ധിക്കുന്നുണ്ട് . രണ്ട് ദിവസം മുമ്പാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ പുകയുന്ന ഫോൺ വലിച്ചെറിയുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നത് . ഇതിന് പിന്നാലെയാണ് സമാന സംഭവം കേരളത്തിലും നടന്നു . കായംകുളത്താണ് സംഭവം . മേശപ്പുറത്ത് വച്ചിരുന്ന ഫോൺ പുകഞ്ഞ് കത്തി പൊട്ടിത്തെറ... |
1,838,871 | സെപ്തംബർ 7നാണ് ഐഫോൺ 7 ആപ്പിൾ പുറത്തിറക്കാൻ ഇരിക്കുന്നത് . അതിനായി ടെക് ലോകം കാത്തിരിക്കുകയാണ് . വില എത്രയാകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന ഒരു കാര്യം . ആപ്പിൾ ഐഫോണിൻറെ പുതിയ വിലകൾ ചൈനയിൽ ചോർന്നു . ചൈനീസ് സോഷ്യൽ മീഡിയയിലാണ് വിവരങ്ങൾ എത്തിയത് . ഉടൻ ഇറങ്ങുന്ന ആപ്പിൾ ഐഫോൺ 7 ൻറെ പതിപ്പുകളായ 32ജിബി , 128ജിബി , 256 ജിബി ... |
1,838,872 | കാളപ്പോര് വിദഗ്ധൻ വിക്ടർ ബാരിയോക്ക് കാളയുടെ കുത്തേറ്റ് ദാരുണാന്ത്യം . സ്പെയിനിലെ ടെറുലിൽ കാളപ്പോരിനിടെ കുത്തേറ്റ് വീണ ബാരിയോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . സ്പെയിനിൽ ഈ നൂറ്റാണ്ടിൽ കാളപ്പോരിൽ കുത്തേറ്റ് മരിക്കുന്ന ആദ്യത്തെ ആളാണ് 29 കാരനായ വിക്ടർ ബാരിയോ . മത്സരത്തിന്റെ തത്സമയസംപ്രേഷണത്തിനിടെ ലോകം ഞ... |
1,838,873 | ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിച്ച ' തൊണ്ടി മുതലും ദൃക്സാക്ഷിയും ' മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ് . സിനിമയെ പ്രശംസിച്ച് ബി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിൽ കുറിപ്പെഴുതി . ബി ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ‘മറ്റു പലരേയും പോലെ , ഞാനും ഏറെ ആവേശത്തോടെ , പ്രതീക്ഷയോടെ കാണാൻ കാത്തിരുന്ന ചിത്രമാണ് , " തൊണ്ടിമുതലും... |
1,838,874 | നായകന്മാരേക്കാളോ അല്ലെങ്കിൽ അവർക്കൊപ്പമോ സ്ഥാനമുള്ള നായികയാണ് നയൻതാര . നയൻതാരയുടെ നായകനാകുക എന്നത് പല താരങ്ങളുടെയും സ്വപ്നവുമാണ് . പ്രേക്ഷകർ കാത്തിരുന്ന നയൻസ് ചിത്രമാണ് വേലൈക്കാരൻ . ശിവകാർത്തികേയനും നയൻതാരയും ഒന്നിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് വേലൈക്കാരൻ . പ്രണയാതുരമായ ദൃശ്യങ്ങളുമായി നയൻതാരയുടെ വേലൈക്കാരനിലെ ആദ്യ ഗാ... |
1,838,875 | ഗുജറാത്തും സൌരാഷ്ട്രയും ഉൾപ്പെടുന്ന മരണഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിലെത്തുക എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം കടുപ്പമായിരുന്നു . എന്നാൽ ഈ സീസണിൽ കളിച്ച ആറു കളികളിൽ അഞ്ചിലും വിജയക്കൊടി പാറിച്ചാണ് കേരളം ക്വാർട്ടറിലെത്തിയത് . കളിക്കാരെ അവരുടെ സ്വാഭാവിക കളി പുറത്തെടുക്കാനും ഒപ്പം ആസ്വദിച്ചു കളിക്കാനും അവസരമൊരുകുക എന്നതായിരു... |
1,838,876 | ര ഞ്ജി ട്രോ ഫി ക്രി ക്ക റ്റി ൽ സൌ രാ ഷ്ട്ര യ്ക്കെ തി രെ മൂ ന്നാം ദി ന ത്തി ൽ കേ ര ളം മി ക ച്ച നി ല യി ൽ . സ ഞ്ജു സാം സ ണി ൻറെ ത ക ർ പ്പ ൻ പ്ര ക ട ന ത്തി ൻറെ ബ ല ത്തി ൽ കേ ര ളം ഒടുവിൽ 314/3 എ ന്ന നി ല യി ലാ ണ് . 141 റ ൺ സു മാ യി സ ഞ്ജു വും 65 റ ൺ സു മാ യി അ രു ൺ കാ ർ ത്തി ക്കു മാ ണ് ക്രീ സി ൽ . കേ ര ള ത്തി നി പ്പോ ൾ 307... |
1,838,877 | ശതാബ്ദി കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ ഉറുഗ്വേയെ ഒരു ഗോളിന് തോൽപ്പിച്ച വെനസ്വേല ക്വാർട്ടറിൽ കടന്നു . സുവാരസിനെ കരയ്ക്കിരുത്തി ഇറങ്ങിയ ഉറുഗ്വായ് തുടക്കം മുതൽ ഒടുക്കം വരെ അവസരങ്ങൾ കളഞ്ഞുകളിച്ചശേഷമാണ് തുടർച്ചയായ രണ്ടാം തോൽവി വഴങ്ങി കോപ്പയിൽ നിന്ന് പുറത്തേക്കുള്ള വഴി കണ്ടത് . ആദ്യ മത്സരത്തിൽ മെക്സിക്കോയോട് തോൽവി ഏറ്റുവ... |
1,838,878 | ഓണക്കാലത്തെ മദ്യവിൽപ്പനയിൽ വൻ കുറവ് . ഓണം സീസണിലെ പത്ത് ദിവസത്തെ വിൽപ്പന 516 കോടി രൂപയെന്ന് ബിവറേജസ് കോർപ്പറേഷന്റെ കണക്ക് . കഴിഞ്ഞ വർഷത്തേക്കാൾ 17 കോടി രൂപയുടെ കുറവാണ് വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത് . കഴിഞ്ഞ വർഷം തിരുവോണ ദിവസം ഉൾപ്പെടെ 533 കോടി രൂപയുടെ വിൽപ്പനയാണ് ബിവറേജസ് കോർപ്പറേഷൻ നേടിയത് . പ്രളയത്തെ തുടർന്ന് 270 ബ... |
1,838,879 | സർ ഡൊണാൾഡ് ബ്രാഡ്മാൻറെ ബാറ്റിംഗ് ശരാശരി 109.42 ആണെന്ന് പുതിയ പഠനം . ടെസ്റ്റിൽ ഓസീസ് ഇതിഹാസത്തിൻറെ ശരാശരി 99.94 എന്നായിരുന്നു ഇതുവരെ വിലയിരുത്തിയിരുന്നത് . കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെൻറാണ് മികച്ച താരത്തെ കണ്ടെത്താൻ പഠനം നടത്തിയത് . സച്ചിനാണോ ബ്രാഡ്മാനാണോ മികച്ച താരമെന്ന ചോദ്യത്തിനും പഠനത്തിൽ ഉത്ത... |
1,838,880 | ആമസോൺ അലക്സയുമായി ഇനി മലയാളം അടക്കമുള്ള പ്രദേശിക ഭാഷകളിലും സംവദിക്കാൻ വഴിയൊരുങ്ങുന്നു . ഇംഗ്ലീഷിലുള്ള നിർദേശം മാത്രമാണ് അലക്സ നേരത്തെ സ്വീകരിച്ചിരുന്നത് . മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷയിൽ നിർദേശങ്ങൾ കൈമാറാൻ സാധിക്കും . നിർമിത ബുദ്ധിയിൽ അധിഷ്ഠിതമായിരിക്കുന്ന ആമസോണിൻറെ ഡിജിറ്റൽ സഹായിയായ സ്പീക്കറാണ് അലക്സ . ആമസോണിന്റ... |
1,838,881 | ചൈ ന യു ടെ ലോം ഗ് മാ ർ ച്ച് - 5 വൈ2 റോ ക്ക റ്റ് വി ക്ഷേ പ ണം പ രാ ജ യ മെ ന്ന് റി പ്പോ ർ ട്ട് . ഔ ദ്യോ ഗി ക മാ ധ്യ മ മാ യ സി ൻ ഹു വ ന്യൂ സ് ഏ ജ ൻ സി യാ ണ് ഇ ക്കാ ര്യം റി പ്പോ ർ ട്ട് ചെ യ്ത ത് . സം ഭ വ ത്തെ ക്കു റി ച്ച് അ ന്വേ ഷ ണം പ്ര ഖ്യാ പി ച്ചി ട്ടു ണ്ട് . സ തേ ൺ ഹ യ്നാ നി ലു ള്ള വെ ൻ ചാം ഗ് വി ക്ഷേ പ ണ കേ ന്ദ്ര ത്തി... |
1,838,882 | ശ്രീലങ്കയ്ക്കെകതിരായ ഏകദിന പരമ്പരയും ന്യൂസിലൻഡ് തൂത്തുവാരി . മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ 115 റൺസിനാണ് സന്ദർശകരായ ലങ്ക പരാജയപ്പെട്ടത് . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് റോസ് ടെയ്ലർ ( 137 ) , ഹെന്റി നിക്കോൾസ് ( 124 ) എന്നിവരുടെ സെഞ്ചുറി കരുത്തിൽ 364 റൺസ് നേടി . മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കയുടെ പോര... |
1,838,883 | കളിപ്പാട്ട നിർമ്മാണ മേഖലയിൽ ചൈനയിൽ വർദ്ധിച്ചുവരുന്ന വേതനവും ചുരുങ്ങിക്കൊണ്ടിരിക്കുന്ന തൊഴിൽ ശക്തിയും ഇന്ത്യയ്ക്ക് ഗുണകരമാണെന്ന് ഡിഐപിപിയുടെ ( ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻഡസ്ട്രിയൽ പോളിസി ആൻഡ് പ്രൊമോഷൻ ) റിപ്പോർട്ട് . കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സംവിധാനമാണിത് . ചൈനയിൽ നിന്നുളള കളിപ്പാട്ട ഉൽ... |
1,838,884 | 4ജി സേവനം അവതരിപ്പിക്കുന്നതിന് മുന്നോടിയായി റിലയൻ ജിയോ തങ്ങളുടെ ലൈഫ് സ്മാർട്ട്ഫോണുകളും പുറത്തിറക്കിയിരിക്കുന്നു . അതിലൊന്നായിരുന്നു ലൈഫ് വാട്ട14,699 രൂപയാണ് ജനുവരിയിൽ ആദ്യമായി അവതരിപ്പിച്ച സ്മാർട്ട്ഫോണിൻറെ വില . ഫോൺ വാങ്ങുമ്പോൾ ജിയോ സിമ്മും സൌജന്യമായി ലഭിക്കും . കുറച്ചു മാസങ്ങളായി ഈ വിൽപ്പന പരിമിതമായ യൂസർമാർക്ക് മാത്രമ... |
1,838,885 | വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി കുടുംബാംഗങ്ങളെല്ലാം തിരിച്ചെത്തിയ ചിത്രങ്ങൾ പ്രചരിക്കുമ്പോൾ ആരാധകർ തിരഞ്ഞത് എവിടെ അനുഷ്കയും വിരാടുമെന്നാണ് . അതിന് മറുപടിയെന്നോണം അനുഷ്കയുടെ ഇൻസ്റ്റഗ്രാമിൽ ചിത്രമെത്തി . ഇരുവരും ഹണിമൂൺ ആഘോഷിക്കുന്നതിന്റെ സെൽഫി നിമിഷങ്ങൾകൊണ്ടാണ് വൈറലായത് . ഇരുവരും എവിടെയാണെന്ന് വ്യക്തമായി അറിയില്ലെങ്കിലും യൂ... |
1,838,886 | ബോക്സിംഗ് ഡേ ടെസ്റ്റിൽ ക്രിക്കറ്റ് വിദഗ്ധരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മെൽബൺ പിച്ചിൻറെ സ്വഭാവം എന്താകുമെന്നാണ് . ഐസിസി മോശം പിച്ച് എന്ന് നേരത്തെ റേറ്റിംഗ് നൽകിയ മെൽബണിൻറെ മോശംകാലം മാറുമോയെന്ന് ബോക്സിംഗ് ഡേയിൽ അറിയാം . ക്യുറേറ്റർ മാത്യു പേജ് പറയുന്നതുനസരിച്ച് മികച്ച മത്സരം മെൽബണിൽ കാണാനാകും . മെൽബണിൽ അടുത്തകാലത്... |
1,838,887 | രാജ്യത്ത് ഏറ്റവും ചെലവുകൂടിയ റിയൽ എസ്റ്റേറ്റ് മേഖലകളിൽ ഒന്നായ ഡൽഹിയിലെ ഗോൾഫ് ലിങ്ക്സിൽ പേടിഎം സ്ഥാപകനും ഡിജിറ്റൽ സംരംഭകനുമായ വിജയ് ശേഖർ ശർമ 82 കോടി രൂപ ( 12.7 മില്യൻ ഡോളർ ) വിലമതിക്കുന്ന വീട് സ്വന്തമാക്കി . ലൂട്ടെൻസിന്റെ മേഖലയിൽ ഏകദേശം 6000 ചതുരശ്ര അടിയിൽ എം ഒ യു ഒപ്പിട്ട ശേഷം ശർമ്മ വൻതുക അഡ്വാൻസ് കൊടുത്തുതായാണ് റിപ്പോ... |
1,838,888 | സുരേഷ് ഗോപിയുടെ മുഖത്ത് നോക്കാൻ പോലും തനിക്കു കുറേ വർഷങ്ങളായി കഴിഞ്ഞില്ലെന്ന് എന്നു സംവിധായകൻ ലാൽ ജോസ് . ഫൊക്കാനയുടെ ഫിലിം അവാർഡ് ചടങ്ങിൽ വെച്ചായിരുന്നു ലാൽ ജോസ് ഇക്കാര്യം പറഞ്ഞത് . സുരേഷ് ഗോപി ലാൽ ജോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 2001 ലെ ചിത്രമായ രണ്ടാഭാവത്തിൻറെ പരാജയത്തെ തുടർന്നായിരുന്നു ഇത് . ഈ ചിത്രത്തിൽ സുരേഷ് ഗോപ... |
1,838,889 | മനുഷ്യൻ ആദ്യമായി ഉപയോഗിച്ചത് എന്ന് കരുതുന്ന ആയുധങ്ങൾ തിരിച്ചറിഞ്ഞതായി ശാസ്ത്രകാരന്മാർ . ദക്ഷിണാഫ്രിക്കയിലെ പുരവസ്തു ഗവേഷണ സ്ഥലത്തുനിന്നും കണ്ടെടുത്ത പുരാതന കല്ലുകളാണ് മനുഷ്യൻ ആദ്യം ഉപയോഗിച്ച ആയുധങ്ങളായിരിക്കും എന്നാണ് ശാസ്ത്രലോകം അനുമാനിക്കുന്നത് . ഏതാണ്ട് 1.8 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ളവയാണ് ഈ കല്ലുകൾ എന്നാണ് കണ്ടെത്തി... |
1,838,890 | നോട്ടുനിരോധനത്തിന് പിന്നാലെ നാണയങ്ങളും നിരോധിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് . 500 , 1000 രൂപ നോട്ടുകൾക്ക് നവംബറിൽ നിരോധിച്ചിരുന്നു . അടുത്തതായി 10,5,2,1 രൂപ നാണയങ്ങൾ നിരോധിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നതായി ചില ടിവി ചാനലുകളാണ് റിപ്പോർട്ട് ചെയ്യുന്നത് . എന്നാൽ പുതിയ 2000 രൂപ നോട്ടുകൾ അസാധുവ... |
1,838,891 | 24 മണിക്കൂർ നേരത്തേക്കു പ്രഖ്യാപിച്ച എയർ ഏഷ്യയുടെ ഓഫർ കാലാവധി അടുത്ത 24 മണിക്കൂർ നേരത്തേക്കു കൂടി നീട്ടി . വിദേശടിക്കറ്റുകൾ 5,990 രൂപ മുതൽ എന്ന ഓഫറാണ് എയർ ഏഷ്യ നീട്ടിയത് . പുതിയ ഓഫർ പ്രകാരം വിദേശയാത്രികർക്ക് ഇന്നു കൂടി ഓഫർ നിരക്കിൽ ടിക്കറ്റുകൾ സ്വന്തമാക്കാം . ഈ മാസം വിദേശയാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കാണ് ഓഫർ . എയർ ഏഷ... |
1,838,892 | ഫേസ്ബുക്കിന് കീഴിലുള്ള ജനപ്രിയ ഫോട്ടോഷെയറിംഗ് ആപ്പ് ഇൻസ്റ്റഗ്രാം പുതിയ ആപ്പ് അവതരിപ്പിച്ചു . ഐജി ടിവി അഥവ ഇൻസ്റ്റഗ്രാം ടിവിയാണ് ഇൻസ്റ്റഗ്രാമിൻറെ പുതിയ സംരംഭം . സൻഫ്രാൻസിസ്കോയിൽ ബുധനാഴ്ച നടന്ന ചടങ്ങിലാണ് ഇൻസ്റ്റഗ്രാം പുതിയ ആപ്പ് അവതരിപ്പിച്ചത് . ചെറുവീഡിയോകളാൽ ഇൻസ്റ്റഗ്രാം ഇപ്പോൾ ശ്രദ്ധേയമാണ് , എന്നാൽ വലിയ ഫോർമാറ്റിലുള്... |
1,838,893 | ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം . ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കീവീസ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു . തുടക്കത്തിലെ തകർച്ചയ്ക്കുശേഷം മധ്യനിരയുടെ ഭേദപ്പെട്ട പ്രകടത്തിന്റെ മികവിലാണ് കീവീസ് ഭേദപ്പെട്ട സ്കോറിലെത്തിയത് . കീവീസ് ഇന്നിംഗ്സിൽ ഒരാൾ പോലും അർധസെഞ്ചുറി നേടിയില്ല .... |
1,838,894 | മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം ചെയ്ത ' പേരൻപി ' ന്റെ തമിഴ്നാട് വിതരണാവകാശം വിറ്റുപോയി . ലൈറ്റ് വെയ്റ്റ് എന്ന കമ്പനിയാണ് വിതരണാവകാശം സ്വന്തമാക്കിയതെന്ന് റാം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത് . ഫെബ്രുവരിയിൽ ചിത്രം തീയേറ്ററുകളിലെത്തുന്ന വിവരം നിർമ്മാതാക്കൾ നേരത്തേ പുറത്തുവിട്ടിരുന്നു . മമ്മൂട്ടിയുടെ സമീപകാല കരിയറിലെ... |
1,838,895 | ലക്ഷ്മിപതി ബാലാജി അഭ്യന്തര - അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു . ക്രിക്കറ്റിൻറെ എല്ലാ ഇനങ്ങളിൽ നിന്നും വിരമിക്കുന്നതായി ബാലാജി പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നു . നിലവിൽ തമിഴ്നാട് പ്രീമിയർ ലീഗിൽ ആൽബർട്ട് ടൂട്ടി പാട്രിയോട്സിൻറെ ബൌളറായി ബാലാജി കളിക്കുന്നുണ്ടായിരുന്നു . അതിനിടയിലാണ് വിരമിക്കൽ . ഇതോടെ ബലാജി... |
1,838,896 | ഓർമ്മയില്ലേ സിംബാബ്വെ താരം ഡഗ്ലസ് മരില്ലിയറെ ? ക്രിക്കറ്റിൽ പുതിയ ഷോട്ട് അവതരിപ്പിച്ചാണ് മരില്ലിയർ കൈയടി നേടിയത് . അതിനുശേഷം റിവേഴ്സ് സ്വീപ്പുമായി കെവിൻ പീറ്റേഴ്സണും എബി ഡിവില്ലിയേഴ്സുമൊക്കെ ക്രിക്കറ്റ് പ്രേമികളുടെ മനംകവർന്നു . എന്തിനേറെ പറയുന്നു , ലങ്കൻ താരം തിലകരത്നെ ദിൽഷന്റെ സ്കൂപ്പ് ഷോട്ട് പോലും മനോഹരമായിരുന്നു . എ... |
1,838,897 | രാജ്യത്ത് സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിലും വളർത്തിയെടുക്കുന്നതിലും മികച്ച നേട്ടം കൈവരിച്ച് കേരളം . കേന്ദ്ര സർക്കാരിന് കീഴിലെ ഇൻഡസ്ട്രിയൽ പോളിസി ആന്റ് പ്രമോഷൻ വകുപ്പേർപ്പെടുത്തിയ പുരസ്കാരമാണ് കേരളത്തിന് ലഭിച്ചത് . പട്ടികയിൽ ഒന്നാം സ്ഥാനം ഗുജറാത്തിനാണ് . നൂറിൽ നൂറ് മാർക്ക് നേടിയാണ് ഗുജറാത്ത് രാജ്യത്തെ ബെ... |
1,838,898 | തെക്കൻ ജില്ലകളിൽ തുടരുന്ന കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തിൽ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . ഇത് സംബന്ധിച്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി . ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപ് തീരത്തേക്ക് നീങ്ങുകയാണെന്നാണ് റിപ്പോർട്ട് . അടുത്ത 12 മണിക്കൂറിൽ ചുഴലിക്കാറ്റ് തീരത്തെത്തുമെന്ന് തമിഴ്നാട് സർക്കാരിന്റെ ദ... |
1,838,899 | ഉപഭോക്താക്കൾ അറിയാതെ എയർടെൽ പേയ്മെൻറസ് ബാങ്കിലേക്ക് മാറ്റിയ 190 കോടി രൂപയുടെ പാചക വാതക സബ്സിഡി പലിശ സഹിതം തിരികെ നൽകുമെന്ന് ഭാരതി എയർടെൽ കമ്പനി നാഷണൽ പേയ്മെൻറസ് കോർപറേഷനെ അറിയിച്ചു . ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 31 ലക്ഷം ഉപഭോക്താക്കളുടെ സബ്സിഡി പണമാണ് സ്വന്തം പേയ്മെന്റ് ബാങ്കിലേക്ക് എയർടെൽ മാറ്റിയത് . മൊബൈൽ നമ്പർ ആധാറ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.