Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,839,000
വാട്ട്സ്ആപ്പ് പുതിയ രണ്ട് ഫീച്ചറുകൾകൂടി അവതരിപ്പിച്ചു . വാട്ട്സ്ആപ്പിൻറെ 2.18.214 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചറുകൾ പ്രത്യക്ഷപ്പെട്ടത് . ആൻഡ്രോയിഡ് നോട്ടിഫിക്കേഷൻ ബാറിൽ വെച്ച് തന്നെ ചാറ്റുകൾ നിശബ്ദമാക്കിവെക്കാനും സന്ദേശങ്ങൾ വായിച്ചതായി മാർക്ക് ചെയ്യാനും സാധിക്കുന്ന ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത് . ഈ...
1,839,001
ഗൂഗിളിൻറെ ഇലക്ട്രോണിക്ക് കണ്ണുകൾ വരുന്നു . കാഴ്ചയിൽ പ്രശ്നങ്ങളുള്ളവർക്ക് ആശ്വസകരമായ വാർത്തയാണ് ഗൂഗിൾ സ്വന്തമാക്കിയ പേറ്റൻറിൻറെ വാർത്ത . കാഴ്ചയിൽ പ്രശ്നങ്ങൾ ഉള്ള വ്യക്തികൾക്ക് കോൺടാക്റ്റ് ലെൻസിനോ , ഗ്ലാസിനോ പകരം ഇത് ഉപയോഗിക്കാം എന്നാണ് ഗൂഗിൾ നൽകുന്ന സൂചന . എന്നാൽ ഈ ഗ്ലാസ് എങ്ങനെ കണ്ണിലെ ലെൻസിന് പകരം പിടിപ്പിക്കും എന്നത്...
1,839,002
ഓപ്പോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഫൈൻഡ് എക്സ് ഇന്ത്യയിൽ ഇറക്കി . ഫോട്ടോ എടുക്കുന്ന സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന മോട്ടറൈസ്ഡ് ക്യാമറ സ്ലൈഡ് എന്ന പ്രത്യേകത അടക്കമാണ് ഫോൺ പുറത്തിറക്കിയത് . ആഗസ്റ്റ് മൂന്നുമുതൽ ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോൺ വിൽപ്പനയ്ക്ക് എത്തുക . 59 , 999 രൂപയാണ് ഫോണിന് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന വി...
1,839,003
സാങ്കേതിക വിദ്യയിൽ അതിവൈദഗ്ധ്യമുളള യുവ ജനത സ്വന്തമായുളള ഇന്ത്യയ്ക്ക് അവരുടെ സഹായത്തോടെ നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനാകുമെന്ന് മുകേഷ് അംബാനി . 24 മത് മൊബൈൽ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു റിലയൻസ് ചെയർമാൻ . ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകാനുളള മുന്നേറ്റത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം അഭിപ്രായ...
1,839,004
ഒരു അഡാർ ലവ് എന്ന സിനിമയിലെ വിവാദ ഗാനം പിൻവലിക്കില്ലെന്ന് സംവിധായകൻ ഒമർ ലുലു . ഗാനം പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ജനപിന്തുണ കരുതി തീരുമാനം മാറ്റുകയായിരുന്നു . വിവാദത്തിൻറെ പശ്ചാത്തലത്തിലാണ് ചിത്രത്തിലെ മാണിക്യമലരായ പൂവി . . . . ഗാനം പിൻവലിക്കുമെന്ന് ഒമർ ലുലു അറിയിച്ചത് . യൂ ട്യൂബിൽ നിന്നും ഗാനം പിൻവലിക്കുമെന്നു...
1,839,005
ദിവസവും അനവധി മാറ്റങ്ങളുമായി എത്തുകയാണ് വാട്ട്സ്ആപ്പ് . കഴിഞ്ഞ ചില മാസങ്ങളിൽ വലിയ മാറ്റങ്ങളാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ പ്ലാറ്റ്ഫോമിൽ സംഭവിച്ചത് . ഇപ്പോൾ ഇതാ നോട്ടിഫിക്കേഷനിൽ തന്നെ വീഡിയോ പ്രിവ്യൂ നടത്താൻ സാധിക്കുന്ന ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു . വാട്ട്സ്ആപ്പ് വാർത്തകൾ ആദ...
1,839,006
ജയറാമിന്റെ മകൻ കാളിദാസ് ജയറാം മലയാളത്തിൽ നായകനാകുന്നുവെന്ന വാർത്ത അടുത്തിടെ ശ്രദ്ധ നേടിയതാണ് . ചിത്രത്തിന് പൂമരം എന്ന പേരിട്ടതായാണ് പുതിയ റിപ്പോർട്ട് . എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . കാമ്പസ് പശ്ചാത്തലമാക്കിയ ചിത്രമായിരിക്കും ഇത് . ഒരു കോളേജ് വിദ്യാർഥിയായിട്ടാണ് കാളിദാസ് ചിത്രത്തിൽ അഭിനയിക്കുന്നത് . തമിഴി...
1,839,007
തനിക്ക് നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പ്രമുഖ നടൻ . നടിമാർക്ക് മാത്രമല്ല നടന്മാരും ലൈംഗിക പീഡനം നേരിടുന്നുവെന്നതിന് തെളിവാണ് നടന്റെ ഈ വെളിപ്പെടുത്തൽ . ഹോളിവുഡ് നടൻ ഗീൽസ് മരീനൈയാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത് . സെക്സ് ആൻറ് സിറ്റി എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ ...
1,839,008
മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് പ്രദർശനം തുടരുകയാണ് . മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലറ്റ് . പീറ്റർ ഹെയ്നിന്റെ ആക്ഷൻ കൊറിയോഗ്രഫി എല്ലാവരും കയ്യടി നേടിക്കഴിഞ്ഞിരിക്കുന്നു . വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിൽ എഴുതിയത് വായി...
1,839,009
റിസർവ് ബാങ്ക് ഗവർണർ സ്ഥാനത്തു രഘുറാം രാജൻ തുടരില്ല . കാലാവധി പൂർത്തിയാകുന്ന സെപ്റ്റംബർ നാലിനു താൻ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി . റിസർവ് ബാങ്ക് ജീവനക്കാർക്കുള്ള സന്ദേശത്തിലാണു രാജൻ ഇക്കാര്യം അറിയിച്ചത് . മൂന്നു വർഷത്തെ തന്റെ സേവന കാലാവധി സെപ്റ്റംബർ നാലിന് അവസാനിക്കുകയാണെന്നും , അതിനു ശേഷം താൻ ചിക്കാഗോയിലേക്കു ...
1,839,010
യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇന്ന് പ്രമുഖ ടീമുകൾക്ക് പോരാട്ടം . നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡിൻറെ പോരാട്ടം ഇറ്റാലിയൻ കരുത്തരായ റോമയ്ക്കെതിരെയാണ് . ഇന്ത്യൻ സമയം രാത്രി 1.30നാണ് പോരാട്ടം തുടങ്ങുക . 9 പോയിന്റ് വീതമുള്ള റോമയ്ക്കും റയലിനും ഗ്രൂപ്പ് ജേതാക്കളെ നിർണയിക്കുന്നതിൽ കളി നിർണായകമാണ് . ഒളിംപിക് ലിയോണിനെതിരായ മ...
1,839,011
ഒരു ചുരുട്ടിനെപ്പോലെയാണ് ആ ഛിന്നഗ്രഹം . പേര് ഓമ്യൂമ . 400 മീറ്റർ നീളവും , 4 മീറ്റർ വീതിയും ആണ് ഇതിന് ഉള്ളത് എന്നാണ് ഗവേഷകർ പറയുന്നത് . കഴിഞ്ഞ ഒക്ടോബറിൽ സൌരയുഥത്തിന് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോയി എന്നാണ് ഇതിനെക്കുറിച്ചുള്ള ഗവേഷണം പറയുന്നത് . ഛിന്നഗ്രഹ കൂട്ടത്തിൽ ഏറ്റവും വ്യത്യസ്തൻ എന്നാണ് ഇതിനെക്കുറിച്ച് ശാസ്ത്രകാ...
1,839,012
ഇന്ത്യക്കാരൻറെ ഉടമസ്ഥതയിലുള്ള ഹെൽത്ത് ആപ്പ് സെ നോസിസ് ഏറ്റെടുത്ത് ഗൂഗിൾ . വാഷിങ്ടൺ സർവകലാശാലയിലെ പ്രഫസർ ശ്വേതക് പ ട്ടേൽ സ് ഥാപകനായ സ്റ്റാർട്ടപ്പ് സംരംഭത്തിന് കീഴിൽ വികസിപ്പിച്ച ആപ് ആണ് ഗൂഗിൾ മാതൃകമ്പനി അൽഫബെറ്റ് വിലക്ക് വാങ്ങിയത് . സ് മാർട് ഫോൺ ആരോഗ്യ പരിശോധനക്ക് ഉപയോഗിക്കാവുന്ന ഉപകരണമാക്കി മാറ്റുന്ന തരത്തിലുള്ള ആപ്പാണ...
1,839,013
മാർച്ചിലാണ് ഇർഫാൻ ഖാൻ തനിക്ക് ന്യൂറോ എൻഡോക്രെയിൻ ക്യാൻസറാണെന്ന ഞെട്ടിക്കുന്ന വിവരെ വെളിപ്പെടുത്തിയത് . താൻ തിരിച്ചുവരുമെന്നും ഇർഫാൻ ഖാൻ ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു . ഇപ്പോൾ ആരാധകർക്ക് ആശ്വാസമേകി പുഞ്ചിരിക്കുന്ന മുഖവുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം . ട്വിറ്ററിലെ ഡിസ്പ്ലേ പിക്ചർ മാറ്റിയാണ് ഇർഫാൻ തൻറെ...
1,839,014
ഐപിഎൽ 11ാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ക്രിസ് ഗെയ്ലിന്റെ സെഞ്ചുറി ആഘോഷത്തിന് പിന്നിലും ഒരു കാരണമുണ്ട് . നാളെ ഗെയ്ലിന്റെ മകളുടെ പിറന്നാളാണ് . മകൾക്കുള്ള തന്റെ സമ്മാനമാണ് ഇതെന്ന് ക്രിസ് ഗെയ്ൽ സെഞ്ചുറിക്ക് ശേഷം പറഞ്ഞു . കുട്ടിയെ താരാട്ടാട്ടുന്ന രീതീയിലാണ് ഗെയ്ൽ സെഞ്ചുറി ആഘോഷം പൂർത്തിയാക്കിയത് . ഗെയ്ലിനെ വിമർശിച്ചവർക്കുള്ള...
1,839,015
ഭാരതി എയർടെൽ ദീർഘനാൾ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് ഓഫർ അവതരിപ്പിച്ചു . 597 രൂപയുടെ പുതിയ പ്ലാനിന് കീഴിൽ അൺലിമിറ്റഡ് വോയ്സ് കോളുകളും 10 ജിബി ഡാറ്റയും ലഭിക്കും . 168 ദിവസം വാലിഡിറ്റിയുണ്ടെന്നുള്ളതാണ് ഇതിന്റെ പ്രധാന പ്രത്യേകത . എയർടെൽ ഈ പുതിയ ഓഫറിലൂടെ ദീർഘ നാളത്തേക്ക് അൺലിമിറ്റഡ് വോയ്സ്കോൾ ആഗ്രഹിക്കുന്നവരെയാണ് ലക്ഷ്യമി...
1,839,016
ബോളിവുഡ് താരം ജിയാ ഖാന്റെ ആത്മഹത്യ ആസൂത്രിത കൊലപാതകമെന്ന് റിപ്പോർട്ട് . ബ്രിട്ടീഷ് ഫോറൻസിക് വിദഗ്ധൻ ജെയ്സൺ പെയ്ൻ ജെയ്സണിനെ ഉദ്ധരിച്ച് മുംബൈ മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . ജിയയുടെ കഴുത്തിലെയും മുഖത്തെയും പാടുകൾ കൊലപാതക സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത് . താരത്തെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാകാനാണ് സാധ്യ...
1,839,017
നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശനിലയം ഭൂമിയിൽ തകർന്നു വീണു പൊട്ടിത്തെറിക്കും എന്നു ശാസ്ത്രലോകം . ചൈനയുടെ തിയോങ് ബഹിരാകാശ സ്റ്റേഷൻറെയാണ് നിയന്ത്രണം വിട്ടത് . 8 . 5 കിലോ ഭാരം വരുന്ന നിലയം അടുത്ത ജനുവരി , മാർച്ച് മാസത്തിനിടയ്ക്കു ഭൂമിയിൽ പതിക്കും എന്നു യുറോപ്യൻ ബഹിരാകാശ ഏജൻസിയായ എസ്സയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത...
1,839,018
2019ൽ ടെക് ലോകത്ത് ഏറ്റവും കൂടുതൽ ഭീഷണിയുണ്ടാകുക ഡീപ്പ് ഫെയ്ക്ക് ടൂളുകൾ ഉപയോഗിച്ചുള്ള വീഡിയോകളാണ് എന്ന് ടെക് ലോകത്ത് മുന്നറിയിപ്പ് . ഫോട്ടോകൾ കൃത്രിമമായി ചയമയ്ക്കുന്ന മോർഫിംഗ് വിദ്യകൾ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകൾ വഴി ചെയ്യാം എങ്കിൽ ഇപ്പോൾ വളരെ ലളിതമായി ലഭിക്കുന്ന ടൂളുകൾ വ്യാജവീഡിയോ നിർമ്മാണത്തിൽ വ്യാപകമാകുന്നു ...
1,839,019
ഡിജിറ്റൽ കറൻസി ബിറ്റ്കോയിൻ അമേരിക്കയിലെ പ്രമുഖ അവധി വ്യാപാര എക്സ്ചേഞ്ചിൽ വ്യാപാരം ആരംഭിച്ചു . CBOE എക്സ്ചേഞ്ചിൽ 16,000 ഡോളറിനാണ് ബിറ്റ് കോയിൻറെ അവധി വ്യാപാരം . ബിറ്റ്കോയിൻറെ ഭാവി സാധ്യത കണക്കിലെടുത്ത് അമേരിക്കയിലെ മറ്റ് എക്സ്ചേഞ്ചുകളും അവധി വ്യാപാരത്തിലേക്ക് കടക്കുകയാണ് . അംഗീകൃത കറൻസിയല്ലെന്ന പഴി ഏറെക്കേട്ട ഡിജിറ്റൽ ക...
1,839,020
നടി കവിയൂർ പൊന്നമ്മയുടെ കാർ മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നയാൾ തല്ലിത്തകർത്തു . ജിതീഷ് , സുഹൃത്ത് രവി എന്നിവർ ചേർന്നാണ് അക്രമം കാട്ടിയത് . ജിതീഷിനെ നേരത്തേ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു . തിരുവനന്തപുരം പുളിമൂട്ടിലാണ് സംഭവം . സ്വകാര്യ ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ജിതീഷും രവിയും ചേർന്ന് കല്ല് കൊണ്ട് ഇ...
1,839,021
ഡിസ്പ്ലേ മടക്കി വച്ച് ഉപയോഗിക്കാവുന്ന സ്മാർട്ട്ഫോണുമായി വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് സാംസങ് . 2018ൽ പുത്തൻ ഫീച്ചറുകളുമായി ഈ കിടിലൻ ഫോൺ എത്തുമെന്നാണ് സിയോളിൽ കമ്പനിയുടെ മൊബൈൽ ഫോൺ വിഭാഗം തലവൻ ഡോംങ് ജിങ് മാധ്യമങ്ങളോട് പറഞ്ഞത് . ലോകത്തെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി , തങ്ങളുടെ ജനപ്രിയ നോട്ട് ബ്രാൻഡിന്റെ കീഴിലായ...
1,839,022
വാഹനങ്ങളുടെ ഇൻഷുറൻസ് പ്രമീയം കുറച്ച ഐ . ആർ . ഡി . എ നടപടിയിൽ രാജ്യത്തെ വാഹന ഉടമകൾക്ക് ആശ്വാസം . എട്ട് ശതമാനം ഇളവാണ് ഏപ്രിൽ ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ ഐ . ആർ . ഡി . എ വരുത്തിയത് . ഏപ്രിൽ ഒന്നിന് ശേഷം അടച്ച അധിക ഇൻഷുറൻസ് പ്രീമിയം തുക ഉപഭോക്താക്കൾക്ക് തിരിച്ച് കിട്ടും . വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം...
1,839,023
എസ്ബിഐയുമായി ലയിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് എസ്ബിടി അടക്കമുള്ള അസ്സോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാർ നാളെയും മറ്റെന്നാളും രാജ്യവ്യാപകമായി പണി മുടക്കും . സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ വാണിജ്യ ബാങ്ക് ജീവനക്കാർ മറ്റന്നാളും പണി മുടക്കും . ഇതിനിടെ ലയന നടപടികളുടെ ഭാഗമായി എസ്ബിടിയിടെ താത്കാലിക ജീവനക്കാര...
1,839,024
യേശു ക്രിസ്തുവിൻറെ കുരിശുമരണം സംബന്ധിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം . 2000 വർഷം മുമ്പ് കാൽപ്പാദത്തിലൂടെ ഇരുമ്പാണി തുളച്ച് കയറിയ അസ്ഥിക്കൂടം അടുത്തിടെ കണ്ടെത്തിയിരുന്നു . ഇതിനെ അപഗ്രഥിച്ചാണ് യേശുക്രിസ്തു എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നറിയാൻ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നത് . ആയിരം വർഷങ്ങൾക്കിടെ റോമാക്കാർ യേശുക്രിസ്...
1,839,025
വായ്പയെടുത്ത് ജീവിതത്തിലെ വീട് , വാഹനം , മറ്റ് വ്യക്തിഗത ആവശ്യങ്ങൾ എന്നിവ നിറവേറ്റാമെന്നൊക്കെയുളള സുവർണ്ണ സ്വപ്നങ്ങളുമായിരുന്നവരെ വിഷമത്തിലാഴ്ത്തിക്കൊണ്ട് റിസർവ് ബാങ്ക് വയ്പാനയം പുതുക്കി . റിസർവ് ബാങ്കിൻറെ പുതിയ വായ്പാ നായത്തിൽ പൊതുജനങ്ങളെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കാൻ പോകുന്നത് റീപ്പോ നിരക്കുകളിൽ വരുത്തിയ വർധനയാണ് ...
1,839,026
സ്മാർട്ട് സീരീസ് ട്രാക്ടറുകളും പ്രീമിയം കോംപാക്ട് യൂട്ടിലിറ്റി ട്രാക്ടറുകളുമാണ് ടാഫേ പുതുതായി അവതരിപ്പിച്ചിരിക്കുന്നത് . 40 മുതൽ 60 വരെയാണ് സ്മാർട്ട് സീരീസ് ട്രാക്ടറുകളുടെ കുതിരശ്ശക്തി . ടു - വീൽ , ഫോർ - വീൽ മോഡലുകൾ ലഭ്യമാണ് . അഞ്ച് ലക്ഷം മുതൽ ഏഴ് ലക്ഷം രൂപ വരെയാണ് വില . രൂപഭാവങ്ങളിൽ തികച്ചും വ്യത്യസ്തമായ പ്രീമിയം കോംപ...
1,839,027
സാവ്ജിയുടെ ഉടമസ്ഥതയിലുള്ള ഹരേ കൃഷ്ണ വജ്രവ്യാപര സ്ഥാപനത്തിലെ ജീവനക്കാർക്കാണ് ഈ കിടിലൻ ബോണസ് ലഭിച്ചിരിക്കുന്നത് . 51 കോടി രൂപയാണ് ജീവനക്കാർക്കു വേണ്ടിയുള്ള ബോണസിനു വേണ്ടി മാത്രം സാവ്ജി ചെലവഴിച്ചിരിക്കുന്നത് . സ്ഥാപനത്തിൻറെ ഗോൾഡൻ ജൂബിലി വാർഷികമെന്നതും ഈ സ്പെഷ്യൽ ബോണസിന് കാരണമാണ് . ഇതിനോടനുബന്ധിച്ച് 1716 പേരെയാണ് കമ്പനിയുട...
1,839,028
ബജറ്റിൽ കോടിക്കണക്കുകൾ കാണിച്ച് ബ്രഹ്മാണ്ഡചിത്രങ്ങൾ വാർത്തകളിൽ ഇടംനേടുമ്പോൾ . ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചലച്ചിത്രം ഇനി മലയാളത്തിൽനിന്ന് ! സുഹൃത്തുക്കളുടെ കുഞ്ഞുസഹായങ്ങൾ സ്വരുക്കൂട്ടി പ്ലാൻ ബി ഇൻഫോടെയിൻമെൻറ്സിൻറെ ബാനറിൽ വെറും ഇരുപത്തയ്യായിരം രൂപയ്ക്കാണ് സംവിധായകൻ ബിലഹരിയും സംഘവും പോരാട്ടം എന്ന ചലച്ചിത്രം പൂർത്തിയാക...
1,839,029
ഇലട്രോണിക് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ബിപിഎൽ വീണ്ടുമെത്തുന്നു . മറ്റ് കമ്പനികൾ ഇലക്ട്രോണിക് മേഖലയിൽ വൻ കുത്തകകളായി മാറിയെങ്കിലും ബിപിഎലിനോട് എപ്പോഴും ആളുകൾക്ക് ഒരു താല്പര്യം ഉണ്ട് . യുകെ ആസ്ഥാനമായി 1963ലാണ് ബിപിഎൽ കമ്പനി ആരംഭിക്കുന്നത് . ഇന്ത്യയിൽ അവതരിപ്പിക്കുന്നത്1968ൽ ആണ് . തുടർന്നിങ്ങോട്ട് ബിപിഎൽ വിപ്ലവം തന്നയായിര...
1,839,030
2017 ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങുന്ന വർഷം എന്നതാണ് . ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിൽ അതിവേഗം ഷൂട്ടിംഗ് പുരോഗമിക്കുകയാണ് . ഡിസംബർ അവസാനത്തോടെ ഷൂട്ടിംഗ് പൂർത്തികരിക്കാൻ രാജമൌലി പദ്ധതിയിട്ടെങ്കിലും , കാര്യങ്ങൾ കരയ്ക്ക് അടുത്തില്ല . എന്നാൽ ഏപ്രിലിൽ പ്രഖ്യാപിച്ച റിലീസ് അന്ന് തന്നെ നടക്ക...
1,839,031
കോപ്പ അമേരിക്കയിൽ മുൻ ചാമ്പ്യൻമാരായ ഉറൂഗ്വേയ്ക്ക് തോൽവി . മെക്സിക്കോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ഉറൂഗ്വേയെ തോൽപിച്ചു . മറ്റൊരു മത്സരത്തിൽ വെനസ്വേല ഏകപക്ഷീയമായ ഒരു ഗോളിന് ജമൈക്കയെ മറികടന്നു . ഉറുഗ്വേയ്ക്ക് തൊട്ടതെല്ലാം പിഴച്ചദിനമായിരുന്നു ഇന്ന് . ആദ്യ അടി സംഘാടകരുടെ വക . പിന്നാലെ മെക്സിക്കോയുടെയും . മത്സരത്തിന് മുൻപ് ...
1,839,032
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണസംഘം നടനും എംഎൽഎയുമായ മുകേഷിൻറെ മൊഴിയെടുത്തു . തിരുവനന്തപുരത്തെ എംഎൽഎ ഹോസ്റ്റലിലെത്തിയാണ് അന്വേഷണസംഘം മുകേഷിനെ മൊഴി രേഖപ്പെടുത്തിയത് . രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി എത്തിയതായിരുന്നു മുകേഷ് . മുൻ ഡ്രൈവർ കൂടിയായ മുഖ്യ പ്രതി സുനിൽ കുമാറിനെക്കുറിച്ച് പോലീസ് ആരാഞ്ഞതായ് ...
1,839,033
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള ഇന്ന് ചർച്ചിൽ ബ്രദേഴ്സിനെ നേരിടും . വൈകിട്ട് അഞ്ചിന് കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് മത്സരം . അഞ്ച് മത്സരങ്ങളിൽ രണ്ട് ജയവും രണ്ട് സമനിലയും ഒരു തോൽവിയുമായി മൂന്നാം സ്ഥാനത്താണ് ടീം . കഴിഞ്ഞ സീസണിൽ ചർച്ചിലിനോട് എവേ മാച്ചിൽ സമനില വഴങ്ങി . ഹോം മാച്ചിൽ ഇൻജുറി ടൈമിൽ വഴങ്ങിയ വിവാദ പെനാൽട്ടിയിലൂ...
1,839,034
ബില്ല്യൺ എന്ന ബ്രാൻറ് നാമത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലേക്ക് ചുവട് വയ്ക്കുകയാണ് ഇ - കോമേഴ്സ് ഭീമന്മാരായ ഫ്ലിപ്പ്കാർട്ട് . ഈ ബ്രാൻറിലെ ആദ്യഫോൺ ആണ് ബില്ല്യൺ ക്യാപ്ച്വർ പ്ലസ് . ഇന്ത്യയിലെ ഉപയോക്താക്കൾക്ക് മാത്രമായാണ് ഈ ഫോൺ അവതരിപ്പിക്കുന്നത് . പ്രീമിയം ഫോൺ എന്ന ലേബലിലാണ് ഈ ലിമിറ്റഡ് എഡിഷൻ ഫോൺ എത്തുന്നത് . നവംബർ 15 മു...
1,839,035
കോഴിക്കോട്ഃ പതിമൂന്നാമത് ദേശീയ യൂത്ത് അത് ലറ്റിക്സ് കാലിക്കറ്റ് സർവ്വകലാശാലാ സിന്തറ്റിക്ക് സ്റ്റേഡിയത്തിൽ തുടങ്ങി . കേരളത്തിന്റെ അനുമോൾ തമ്പി 3000 മീറ്ററിൽ ദേശീയ റെക്കോർഡോടെ സ്വർണം നേടി . യൂത്ത് മീറ്റിലും റെക്കോർഡിട്ടതോടെ ഈ സീസണിലെ അനുമാളിന്റെ റെക്കോർഡ് നേട്ടം മൂന്നായി . ആയിരത്തഞ്ഞൂറിലും മുവ്വായിരത്തിലും ഇക്കഴിഞ്ഞ ദേശീ...
1,839,036
സോണിയുടെ എക്സ്പീരിയ എക്സ്എ ഇന്ത്യയിൽ ഇറങ്ങി . ആമസോൺ വഴിയാണ് ഈ ഫോണിൻറെ വിൽപ്പന . ഒപ്പം സോണിയുടെ റീട്ടെയിൽ വഴിയും ഈ ഫോൺ ലഭിക്കും . 20 , 990 രൂപയ്ക്കു സോണി എക്സ്പീരിയ എക്സ്എ ഇന്ത്യയിൽ ലഭ്യമാകുക . സോണിയുടെ എക്സ്പീരിയ എക്സ്എ ഡബിൾ സിം സ്ലോട്ടുള്ളതാണ് . 2 GB റാമുള്ള ഫോണിൽ 16 GB ഇൻറേണൽ മെമ്മറിയുമുണ്ട് . ഇതും 200GB വരെ മെമ്മറി ...
1,839,037
ജോയ് ആലുക്കാസിൻറെ ഡയമണ്ട് ജ്വല്ലറി റാഫിൾ പ്രമോഷൻസിലെ ആദ്യ ബിഎംഡബ്ല്യൂ കാർ വിജയിയെ പ്രഖ്യാപിച്ചു . യുഎസിൽ സ്ഥിരതാമസമാക്കിയ ഹേമേഷ് ഡി . ആണ് ബിഎംഡബ്ല്യൂ കാർ സ്വന്തമാക്കിയ ആദ്യ ഭാഗ്യവിജയി . 2019 ഫെബ്രുവരി രണ്ട് വരെ നീണ്ടു നിൽക്കുന്ന ഓഫർ കാലത്ത് നിരവധി ബിഎംഡബ്ല്യൂ കാറുകൾ കൂടാതെ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ദിവസവും കാൽ...
1,839,038
ദില്ലി ; പെർമനന്റ് അക്കൌണ്ട് നമ്പർ ലഭിക്കാൻ ഇനി മുതൽ മൂന്ന് ആഴ്ചയൊന്നും കാത്തിരിക്കണ്ട . വെറും അഞ്ച് മിനിറ്റിനുള്ളിൽ പാൻ കാർഡ് നമ്പർ കൈയിൽ കിട്ടാനുള്ള പുതിയ സംവിധാനം ഒരുങ്ങുന്നു . സ്മാർട്ട് ഫോൺ വഴി ആദായ നികുതി അടയ്ക്കാനുള്ള സംവിധാനവും പ്രത്യക്ഷ നികുതി ബോർഡ് ഒരുക്കുന്നുണ്ട് . ആധാർ കാർഡ് വഴിയുള്ള ഇ - കെവൈസി സംവിധാനം ഉപയോ...
1,839,039
ക്രിക്കറ്റിലെ സൂപ്പർ താരമാണ് ഇന്ത്യൻ നായകൻ വിരാട് കോലി . പോർച്ചുഗീസ് താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാവട്ടെ ഫുട്ബോളിലെ മിന്നും താരവും . ഇരുവരും എക്കാലത്തെയും മികച്ച കായിക താരങ്ങളിൽ ഉൾപ്പെടുമെന്ന് നിസംശയം പറയാം . ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആരാധകരെ വിസ്മയിപ്പിച്ച് സംഗമിച്ചിരിക്കുകയാണ് ഇരുവരുമിപ്പോൾ . പ്രമുഖ ബ്രാൻഡായ ...
1,839,040
കാലാവധി കഴിഞ്ഞിട്ടും ചൊവ്വാഭ്രമണം തുടരുന്ന മംഗൾയാൻ ഇന്ത്യയുടെ മംഗൾയാൻ ദൌത്യം അത്ഭുതമാകുന്നു . പ്രൊപ്പൽഷൻ സിസ്റ്റത്തിൻറെ കാര്യക്ഷമതയാണ് പേടകത്തിൻറെ ( മാർസ് ഓർബിറ്റ് മിഷൻറെ ) ആയുസ് കൂട്ടിയതെന്നാണ് റിപ്പോർട്ട് . ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ത്യയുടെ മംഗൾയാൻ യാത്ര ആരംഭിച്ചത് 2013 നവംബർ അഞ്ചിനാണ് . 2014 ഒക്ടോബർ 24നു ചൊവ്വാ ഭ്...
1,839,041
രഞ്ജി ട്രോഫി ക്വാർട്ടറിൽ കേരളത്തിനെതിരെ വിദർഭക്ക് ബാറ്റിംഗ് തകർച്ച . കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഔട്ട് ഫീൽഡ് നനഞ്ഞു കിടന്നതിനാൽ കളി ഏറെ വൈകിയാണ് തുടങ്ങിയത് . ടോസ് നേടിയ വിദർഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു . വിദർഭ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിൽ ബാറ്റിംഗ് തകർച്ച നേരിടുകയാണ് . കരൺ ശർമ്മ ( 31 ) , ആദിത്യ സർവേറ...
1,839,042
രാജ്യത്തെ വ്യാവസായിക വളർച്ചയിൽ ഉണർവ് . മെയിലെ വ്യാവസായിക വളർച്ച നിരക്ക് 1.2 ശതമാനമായി ഉയർന്നു . എന്നാൽ ഉപഭോക്തൃ വിലസൂചികയിൽ ഇടിവ് രേഖപ്പെടുത്തി . രാജ്യത്തെ വ്യവസായികൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ റിപ്പോർട്ട് . ഏപ്രിലിലെ ദശാംശം എട്ട് ശതമാനത്തിൽ നിന്ന് 1.2 ശതമാനമായാണ് മെയിൽ വ്യാവസായിക വളർച്ച ഉയർന്നത് . വൈദ്യുതി , ഖനനം ...
1,839,043
സംസ്ഥാനത്ത് സ്വർണ്ണത്തിന് കൊമ്പൌണ്ടിംഗ് നികുതി സമ്പദായം ഏർപ്പെടുത്തിയിട്ട് 15 വർഷത്തോളമായി മിക്ക വ്യാപാരികളും കൊമ്പൌണ്ടിംഗ് രീതിയിലാണ് നികുതി നൽകുന്നതും , നേരത്തെ വിൽപ്പന നികുതിയും വാങ്ങൽ നികുതിയും അടക്കണമെന്നായിരുന്നു ചട്ടം . കോമ്പൈണ്ടിംഗ് നടപ്പാക്കിയതോടെ ഒറ്റ നികുതി മാത്രമായി . സ്വർണ്ണ നികുതി ഘടനയിലെ സങ്കീർണ്ണത ഒഴിവാ...
1,839,044
ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ ലീഗ് അല്ലെന്ന ആക്ഷേപങ്ങൾ അവസാനിപ്പിക്കാൻ പുതിയ നടപടികൾ . ഐഎസ്എൽ ടീം ഘടനയിൽ മാറ്റം വരുത്താൻ ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി . ഇനി മുതൽ ഒരു ടീമിൽ ആറ് ഇന്ത്യൻ താരങ്ങൾക്ക് കളിക്കാനാകും . കൂടുതൽ ഇന്ത്യൻ കളിക്കാർക്ക് അവസരം നൽകാനാണ് പുതിയ നീക്കം . നിലവിൽ പ്ലേയിംഗ് ഇലവനിൽ പരമാവധി ആറ് വിദേശ താരങ്ങളെ ഉൾ...
1,839,045
സിംബാബ്വെയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഒരംഗം ബലാൽസംഗ കേസിൽ ഉൾപ്പെട്ടുവെന്ന വാർത്ത തെറ്റാണെന്ന് വിദേശകാര്യമന്ത്രാലയം . ബലാൽസംഗ കേസിൽ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരം അറസ്റ്റിലായി എന്നായിരുന്നു വാർത്തകൾ വന്നത് . അതേസമയം ഒരു ഇന്ത്യൻ പൌരൻ സ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായി വിവരമുണ്ട് . എന്നാൽ ഇയാൾ കുറ്റം ചെയ്തി...
1,839,046
ബാഹുബലിയുടെ രണ്ടാം ഭാഗം 1700 കോടി നേടി പ്രദർശനം തുടരുമ്പോൾ സിനിമയിലെ വലിയൊരു ആശയകുഴപ്പം കണ്ടു പിടിച്ചിരിക്കുകയാണ് ആരാധകർ . സോഷ്യൽ മീഡിയയിലൂടെയാണ് രാജമൌലിയെ പോലും അതിശയിപ്പിക്കുന്ന സംശയം പ്രചരിക്കുന്നത്് . സിനിമയിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങളിലാണ് ഈ തെറ്റ് സംഭവിച്ചത് . ബല്ലാല ദേവയ്ക്ക് , ദേവസേനയെ വിവാഹം ആലോചിക്കാൻ ബല്ലാ...
1,839,047
കണ്ണീരോടെ ഷ്വെയിൻസ്റ്റീഗർ കളം വിട്ടതിന് തൊട്ടുപിന്നാലെ ലോകകപ്പ് നിലനിർത്താനുള്ള ജർമ്മൻ ശ്രമങ്ങൾ തുടങ്ങുന്നു . ഗോൾവലയ്ക്ക് മുന്നിൽ ജർമ്മനിയുടെ വിശ്വസ്തനായ മാനുവേൽ ന്യൂയറാണ് പുതിയ നായകൻ . ഇന്ത്യൻ സമയം രാത്രി 12.15ന് തുടങ്ങുന്ന മത്സരത്തിൽ ലോക ചാംപ്യന്മാരുടെ എതിരാളികൾ ഫിഫ റാങ്കിംഗിൽ അമ്പതാം സ്ഥാനത്തുള്ള നോർവ്വേ . യൂറോ കപ്പ...
1,839,048
വാട്സ്ആപ്പ് ഉപയോക്താക്കളുടെ പ്രിയപ്പെട്ട സമയം രാത്രിയാണ് . എന്നാൽ അർധരാത്രി വരെ നീളുന്ന ചാറ്റിങ് ഉപയോക്താവിനും അടുത്തിരിക്കുന്നവർക്കും അത്ര നല്ലതല്ല . ഇത് കണ്ണിന് കേടാണെന്ന് മാത്രമല്ല മറ്റുള്ളവർക്കും ബുദ്ധിമുട്ടാണ് . ഇതിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ് വാട്സ്ആപ്പ് . ഡാർക് മോഡാണ് വാട്സ്ആപ്പിന്റെ അടുത്ത പതിപ്പിന്റെ പ്രത...
1,839,049
കാവേരി നദീജലം പങ്കുവെക്കുന്നതു സംബന്ധിച്ച വിഷയങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഐപിഎൽ മത്സരത്തിനിടെ ചെന്നൈ സൂപ്പർ കിംഗ്സ് താരം രവീന്ദ്ര ജഡേജക്കുനേരെ പ്രതിഷേധക്കാർ ഷൂ എറിഞ്ഞു . കൊൽക്കത്ത ഇന്നിംഗ്സിന്റെ എട്ടാം ഓവറിലായിരുന്നു സംഭവം . ലോംഗ് ഓണിൽ ഫീൽഡ് ചെയ്യുകയായിരുന്ന ചെന്നൈ താരം രവീന്ദ്ര ജഡേജക്കു നേരെയാണ് നാം തമിളർ കക്ഷ...
1,839,050
സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയ്ക്ക് തുടർച്ചായ മൂന്നാം തോൽവി . വലൻസിയ ഒന്നിനെതിരെ രണ്ടു ഗോളിനാണ് നിലവിലെ ചാംപ്യന്മാരെ അട്ടിമറിച്ചത് . സൂപ്പർ താരം ലിയോണൽ മെസ്സിക്ക് കരിയറിൽ 500 ഗോൾ തികച്ചു . പ്രീമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്ന ലിസ്റ്റർ സിറ്റി സമനിലയിൽ കുരുങ്ങി പോയിന്റ് ലീഡുയർത്താൻ നൌകാമ്പിലിറങ്ങിയ മെസ്സിയും കൂട...
1,839,051
പാർവ്വതി അഭിനയിക്കുന്നതിൻറെ പേരിൽ അഞ്ജലി മേനോൻ ചിത്രം കൂടെയിലെ വീഡിയോ സോംഗിനെതിരേ ഹേറ്റ് ക്യാംപെയ്ൻ നടത്താൻ മമ്മൂട്ടി ആരാധകർ ശ്രമം നടത്തിയെന്ന ആരോപണം പിൻവലിക്കുന്നതായി ചിത്രത്തിൽ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച മാലാ പാർവ്വതി . തങ്ങളുടെ പേരിൽ മറ്റാരോ കലക്കവെള്ളത്തിൽ മീൻപിടിക്കുകയാണെന്നും ആരോപണത്തിനൊപ്പം താൻ ഫേസ്ബുക്കി...
1,839,052
എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ടിൽനിന്നു തൊഴിലാളികൾക്ക് മുഴുവൻ തുകയും പിൻവലിക്കുന്നതിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചു . പിഎഫ് നിയമഭേദഗതി നടപ്പാക്കില്ലെന്നും പഴയ ചട്ടവുമായി മുന്നോട്ടു പോകുമെന്നും കേന്ദ്ര തൊഴിൽമന്ത്രി ബന്ദാരു ദത്താത്രേയ പറഞ്ഞു . നഗര പരിസരം ഒന്നടങ്കം സ്തംഭിപ്പിച്ച് ബംഗളൂരുവിലെ തൊഴിലാളികൾ നട...
1,839,053
ഒരു പതിറ്റാണ്ട് കാലമായി എൽ ക്ലാസിക്കോ എന്നത് മെസി - റൊണാൾഡോ ഗ്ലാമർ പോരാട്ടം കൂടിയായിരുന്നു . എന്നാൽ വരുന്ന ഞായറാഴ്ച്ച ബാഴ്സലോണയും റയൽ മാഡ്രിഡും നേർക്കുനേർ വരുമ്പോൾ ഇരു സൂപ്പർ താരങ്ങളും ടീമിലില്ല . റൊണാൾഡോ സീസണിൻറെ തുടക്കത്തിൽ ഇറ്റാലിയൻ ക്ലബ് യുവൻറസിലേക്ക് ചേക്കേറിയപ്പോൾ പരിക്കിൻറെ പിടിയിലായതാണ് മെസിയുടെ അസാന്നിധ്യത്തിന...
1,839,054
അഞ്ചാം വയസ്സിൽ പിരിഞ്ഞ അമ്മയെ മകൻ വർഷങ്ങൾക്കു ശേഷം ഫേസ്ബുക്കിലൂടെ കണ്ടുമുട്ടി . പരസ്പരം കാണാതെയുള്ള ചാറ്റുകൾക്കിെട മകൻ അമ്മയോട് തുറന്നുപറഞ്ഞ കാര്യം അമ്പരപ്പിക്കുന്നതായിരുന്നു . തന്റെ ഉള്ളിൽ ഇപ്പോഴുള്ളത് പ്രണയമാണ് എന്നായിരുന്നു മകന്റെ തുറന്നു പറച്ചിൽ . ഞെട്ടിപ്പോയ അമ്മ അതിലെ പ്രശ്നങ്ങൾ മകനെ ബോധ്യപ്പെടുത്തിയപ്പോൾ കാര്യങ്...
1,839,055
ആധാർ മൊബൈൽ ഫോണുമായി ലിങ്ക് ചെയ്യാൻ പുതിയ പദ്ധതി അവതരിപ്പിച്ചതോടെ വേരിഫിക്കേഷൻ നടപടി ക്രമങ്ങൾ സംബന്ധിച്ചാണ് പലർക്കും ആശങ്കയുള്ളത് . മൊബൈൽ നമ്പർ വേരിഫിക്കേഷൻ ആധാർ ഉപയോഗിച്ച് എളുപ്പത്തിലാക്കുന്ന നീക്കത്തിൻറെ ഭാഗമായാണ് ടെലികോം മന്ത്രാലയത്തിൻറെ ഈ നീക്കം . വീട്ടിലിരുന്ന് മൊബൈൽ - ആധാർ ബന്ധിപ്പിക്കൽ എളുപ്പത്തിൽ പൂർത്തിയാക്കുന്...
1,839,056
കബഡി ലോകകപ്പിൽ ഇന്ത്യ കിരീടം നിലനിർത്തി . ഫൈനലിൽ ഇറാന്റെ ശക്തമായ വെല്ലുവിളി ( 38 - 29 ) മറികടന്നാണ് ഇന്ത്യ കിരീടമണിഞ്ഞത് . ആദ്യ പകുതിയിൽ 13 - 18ന് പിന്നിലായിരുന്ന ഇന്ത്യ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചടിച്ചാണ് കിരീടത്തിൽ മുത്തമിട്ടത് . കബഡിയിൽ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ലോക കിരീടമാണിത് . 12 പോയന്റുകൾ നേടിയ അജയ് താക്...
1,839,057
ചൈനയിൽ ഇൻറർനെറ്റിലെ പോൺ ദൃശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയാൽ പ്രതിഫലമായി 83 ലക്ഷത്തോളം രൂപ ലഭിക്കും . അനധികൃതമായി പോൺ വ്യാപനം നടത്തുന്നവരെയോ , അല്ലെങ്കിൽ കണ്ടൻറോ ശ്രദ്ധയിൽ പെടുത്തിയാലാണ് 83 ലക്ഷം ഇന്ത്യൻ രൂപയ്ക്ക് സമാനമായ തുക പ്രതിഫലം ലഭിക്കുന്നത് . ചൈനയിൽ ഇത്തരം കണ്ടൻറുകൾ ഇൻറർനെറ്റിൽ നിന്നും നീക്കം ചെയ്യാൻ ദേശ...
1,839,058
സൽമാൻഖാൻ ഇപ്പോൾ ഒരു വിവാദ പുരുഷനാണെന്ന് പറഞ്ഞാൽ അത് തെറ്റാകില്ല . ബലാത്സംഗ പരാമർശനത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പുതിയ ഗോസിപ്പ് വാർത്ത എത്തുന്നത് . ബോളിവുഡിലെ മറ്റൊരു സൂപ്പർതാരം സൽമാന് ഒപ്പം വേദി പങ്കിടാൻ വിസമ്മതിച്ചുപോലും . അത് മറ്റാരുമല്ല , ഹൃത്വിക്ക് റോഷൻ തന്നെ . ഇന്ത്യ ഇൻറർനാഷണൽ ഫിലിം അവാർഡ് 2016...
1,839,059
കഥാപാത്രത്തിന് വേണ്ടി താരങ്ങൾ പല ത്യാഗങ്ങളും സഹിക്കാറുണ്ട് . അതിലൊരാളാണ് ഫഹദ് ഫാസിൽ . ഒരു നടനെന്ന നിലയിൽ സിനിമയിൽ മാത്രമല്ല പരസ്യത്തിലും ഫഹദ് തിളങ്ങിയത് നാം കണ്ടതാണ് . ഇത്തവണ ഫഹദ് എത്തിയത് സൺഫ്ളവർ എണ്ണയുടെ പരസ്യത്തിലാണ് . പരസ്യത്തിൽ അഭിനയിക്കാൻ താരം നടത്തിയ മേക്ക് ഓവർ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് . പരസ്യചിത്രത്തിൽ തട...
1,839,060
ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഓപ്പണർ സ്ഥാനത്തേക്ക് കെ എൽ രാഹുൽ തിരിച്ചെത്തുമ്പോൾ ആരെ പുറത്തിരുത്തുമെന്ന ആശങ്കയിലാണ് ടീം ഇന്ത്യ . ആദ്യ ടെസ്റ്റിൽ സെഞ്ചുറി അടിച്ച ശീഖർ ധവാനും അർധ സെഞ്ചുറി നേടിയ അഭിനവ് മുകുന്ദും തിളങ്ങിയ സാഹചര്യത്തിൽ ഇവരിലാരെ പുറത്തിരുത്തുമെന്നാണ് കോലിയ്ക്ക് മുന്നിലുള്ള പ്രധാന പ്രതിസന്ധി...
1,839,061
ഉത്സവകാലത്തെ ആഘോഷപൂർണമാക്കാൻ ആമസോൺ , ഫ്ലിപ്കാർട്ട് തുടങ്ങിയ ഓൺലൈൻ വ്യാപാര ശൃംഖലകൾ തയ്യാറെടുക്കുന്നു . ഒക്ടോബർ 13 മുതൽ 17 വരെയാണ് വമ്പൻ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത് . ഇലക്ട്രോണിക് സാധനങ്ങൾക്ക് 50 മുതൽ 70 ശതമാനം വരെ വിലക്കുറവുകൾ നൽകുന്നുണ്ട് . ഡ്രസ്സ് , ചെരിപ്പുകൾ , ബാഗുകൾ , കോസ്റ്റിയൂംസ് , സ്മാർട്ഫോണുകൾ , ലാപ്ടോപുകൾ ,...
1,839,062
ഇന്ത്യയിൽ നിലവിലുളള എൽപിജി സബ്സിഡി പിൻവലിച്ച് പകരം പാചക വാതക സബ്സിഡി ഏർപ്പെടുത്തുന്ന നയരൂപീകരണത്തിൽ പ്രവർത്തിച്ചുവരുകയാണെന്ന് നിതി ആയോഗ് . വൈസ് ചെയർമാൻ രാജീവ് കുമാറാണ് ഇത്തരത്തിലൊരു നയമാറ്റത്തെപ്പറ്റി നിതി ആയോഗ് ആലോചിക്കുന്നതായി അറിയിച്ചത് . നിലവിൽ പൈപ്പ് വഴി പ്രകൃതി വാതകം ഉപയോഗിക്കുന്നവർക്കും , ജൈവ ഇന്ധനം ഉപയോഗിക്കുന്...
1,839,063
ഇന്ത്യ ശ്രീലങ്ക ടെസ്റ്റ് പരമ്പരക്ക് നാളെ ഗോളിൽ തുടക്കം . രവി ശാസ്ത്രി കോച്ചായതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ പരമ്പരയാണിത് . കോച്ച് വിവാദത്തിൽ പഴി കേട്ട ക്യാപ്റ്റൻ വിരാട് കോലിക്കും ഏറെ നിർണ്ണായകമാണ് ഈ പരമ്പര . ക്യാപ്റ്റൻ വിരാട് കോലിയുമായി കലഹിച്ച് കോച്ച് അനിൽ കുംബ്ലയുടെ പടിയിറക്കം . പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നതിൽ വന്ന...
1,839,064
വൈദ്യുതിയും വെള്ളവും പോലെ ഇപ്പോൾ ഇൻറർനെറ്റ് വൈഫൈ സൌകര്യവും അടിസ് ഥാന ആവശ്യമായി മാറുന്നു . മിക്ക ഇൻറർനെറ്റ് സേവനദാതാക്കളും ബേസിക് മോഡം / റൂട്ടർ ആണ് തൊടാനാകാത്ത ഭാഗങ്ങളിൽ സ് ഥാപിച്ചുപോകുന്നത് . വീട്ടിലെ വൈഫൈയിൽ ഉണ്ടാകുന്ന ചില പ്രശ് നങ്ങളും പരിഹാര മാർഗങ്ങളുംഃ 1 . വൈഫൈ മോഡം / റൂട്ടർ വീടി ൻ്റെ മധ്യഭാഗത്ത് സ് ഥാപിക്കുക വൈഫൈ ...
1,839,065
കെവിൻ ആൻഡേഴ്സന്റെ റാക്കറ്റിൽ നിന്നും തൊടുത്ത പന്ത് അതിവേഗത്തിൽ എതിരാളിയെ മറികടന്ന് കുതിച്ചു . എയ്സ് . . . . ഗെയിം സെറ്റ് . ഒരു സാധാരണ മൽസരത്തിന്റെ ലാഘവമായിരുന്നേനേ ആ ഗെയിമിന് . പക്ഷേ , നിർണായകമായ മൂന്നാം സെറ്റ് എതിരാളിക്ക് നഷ്ടമായപ്പോൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ 11,000 ത്തോളം കാണികളും അതിൽ കൂടുതൽ വരുന്ന ടിവി പ്രേഷകരും...
1,839,066
സി . വി സിനിയ ചക്കരമാവിൻ കൊമ്പത്തിൻറെ വിശേഷം ജേണലിസ്റ്റായ ടോണി ചിറ്റേറ്റുകളം സംവിധാനം ചെയ്യുന്ന സിനിമയാണ് ചക്കരമാവിൻ കൊമ്പത്ത് . മലയാളത്തിലെ ഏഴാം ക്ലാസിലെ പാഠപുസ്തകത്തിലെ ഒരു കഥയാണ് . ഈ കഥയിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നത് രണ്ട് കുട്ടികളാണ് . ഇതിലെ ഒരു പണക്കാരനായ കുട്ടിയും ഒരു സാധാരണ കുടുംബത്തിലെ കുട്ടിയുമാണ് . ഇ...
1,839,067
ആർട്ടിഫിഷൽ ഇൻറലിജൻസ് ഉപയോഗപ്പെടുത്തുന്ന സ്പീക്കറുകൾ വിപണിയിലെ തരംഗമാണ് . ആമസോൺ അലക്സയാണ് ഈ ഗണത്തിൽ വലിയ മാറ്റം ഉണ്ടാക്കിയത് . അതിന് പിന്നാലെയാണ് ആപ്പിളും ഇത്തരം ഒരു സ്പീക്കർ പ്രഖ്യാപിച്ചത് . പേര് ഹോം പോ ഡ് . ആപ്പിൾ ഐഫോണിലെ ആർട്ടിഫിഷൽ ഇൻറലിജൻസ് സഹായി സിറിയാണ് ഈ ഹോം സ്പീക്കറിൻറെ നട്ടെല്ല് എന്ന് പറയാം . ഐഫോൺ X മറ്റും പ്രഖ...
1,839,068
താരസുന്ദരി സണ്ണിലിയോൺ ഇസ്റ്റഗ്രാമിലൂടെ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് . സണ്ണിയും ഭർത്താവ് ഡാനിയേൽ വെബ്ബറുമായി ഒന്നിച്ചുള്ള ചിത്രമാണ് പ്രചരിക്കുന്നത് . എന്നാൽ ഈ ദമ്പതികളെ ആരാധകർ എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ലെന്നതാണ് ഏറെ പ്രത്യേകത നിറഞ്ഞ കാര്യം . നിങ്ങൾ ഇരുവരും ഒരുമിച്ച് നിൽക്കുന്പോ...
1,839,069
അഭിനേതാവിനെതിരെയുണ്ടായ വെളിപ്പെടുത്തലിന് പിന്നാലെ ഒരു സ്ത്രീ പറഞ്ഞത് ആയാൾ സുന്ദരനാണ് , അങ്ങനെ ചെയ്യേണ്ട ആവശ്യം അയാൾക്കെന്താണെന്നാണ് . ഇരയെ വിശ്വസിക്കാത്ത നമ്മുടെ സമൂഹത്തിൻറെ സ്വഭാവമാണിതെന്നാണ് സോനത്തിന് ഇതിനെക്കുറിച്ച് പറയാനുള്ളത് . കുറ്റവാളിയാണെന്ന് തെളിയുന്നത് വരെ ഒരാൾ നിരപരാധിയാണ് . എന്നാൽ ഇരയെ അവിശ്വാസത്തിലെടുക്കുന...
1,839,070
ചലച്ചിത്ര മേഖലയിൽ ലൈംഗിക പീഡനങ്ങളില്ലെന്ന അമ്മ പ്രസിഡൻറ് ഇന്നസെൻറിൻറെ വാദത്തിനെതിരെ സിനിമയിലെ വനിതാ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് രംഗത്ത് . വാദം തെറ്റാണെന്നും അവസരം ചോദിച്ചെത്തുന്ന പല നടിമാരും പീഡനത്തിന് ഇരയാകുന്നുവെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു . പ്രമുഖ നടിമാർ ഇതേക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും...
1,839,071
ഐപിഎല്ലിൽ മുൻ താരം സഹീർ ഖാനെ ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടറാക്കി മുംബൈ ഇന്ത്യൻസ് . ജയ്പൂരിൽ ഇന്ന് നടക്കുന്ന താരലേലത്തിൽ ടീം ഉടമകളായ നിതാ അംബാനിക്കും ആകാശ് അംബാനിക്കുമൊപ്പം സഹീർ പങ്കെടുക്കും . ഇടംകൈയൻ പേസറായ സഹീർ 2009,2010,2014 സീസണുകളിൽ മുംബൈ ഇന്ത്യൻസിൽ കളിച്ചിട്ടുണ്ട് . മുപ്പത് മത്സരങ്ങളിൽ 29 വിക്കറ്റുകളാണ് ടീമിനൊപ്പം...
1,839,072
ശനിയാഴ്ച തുടങ്ങുന്ന ശ്രീലങ്കയ്ക്കെതിരായ അവസാന ടെസ്റ്റിൽ രവീന്ദ്ര ജഡേജയ്ക്ക് പകരം അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി . കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്റെ പേരിൽ ഐസിസി ജഡേജയെ ഐസിസി ഒരു ടെസ്റ്റിൽ നിന്ന് വിലക്കിയിരുന്നു . ഈ പശ്ചാത്തലത്തിലാണ് ഇടം കൈയൻ സ്പിന്നറായ അക്ഷർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തിയത് . ദക്ഷിണാഫ്രിക്കയിൽ നടന...
1,839,073
2014 ലോകകപ്പ് ഫൈനലിലെ തോൽവിയുടെ വേദന ഒരിക്കലും മാറില്ലെന്ന് ലയോണൽ മെസി . റഷ്യയിൽ ഭാഗ്യം കൂടെ ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും മെസി പറഞ്ഞു . ജർമനിക്കെതിരായ മൽസരത്തിൽ മാരിയോ ഗോട്സേയുടെ എക്സ്ട്രാ ടൈം ഗോളിൻറെ വേദന ഒരിക്കലും മാറില്ലെന്ന് അർജന്റീനയുടെ സൂപ്പർ താരം മെസി പറയുന്നു . 2014ൽ നല്ലൊരു ലോകകപ്പായിരുന്നു പക്ഷേ , ഫൈനലിലെ ...
1,839,074
മെർസൽ ചിത്രം വിവാദങ്ങൾ സൃഷ്ടിക്കുമ്പോൾ പ്രതികരണവുമായി നടൻ വിജയ് . തൻറെ മതം മനുഷ്യമതമാണെന്ന് വിജയ് പറഞ്ഞുവെന്നാണ് ചില കോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . മെർസൽ വിവാദത്തിൽ പിന്തുണ അറിയിച്ച് തന്നെ വന്നു കണ്ട സുഹൃത്തുക്കളോടാണ് വിജയ് നിലപാട് അറിയിച്ചത് . മതത്തേക്കാൾ മനുഷ്യനെയാണ് ആദ്യം സ്നേഹിക്കേണ്ടത് . തന്റെ പേര് ...
1,839,075
ചരക്ക് സേവന നികുതിക്ക് ( ജിഎസ്ടി ) കീഴിൽ ഒറ്റ നികുതി നിരക്ക് നടപ്പാക്കണമെന്നുള്ള നിർദ്ദേശം പരിഹാസ്യമാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ . നിലവിൽ ജിഎസ്ടിക്ക് കീഴിൽ അഞ്ച് നികുതി സ്ലാബുകളാണുളളത് . ഇവ നീക്കം ചെയ്ത് ഏക നികുതി സ്ലാബ് നടപ്പാക്കണമെന്നാണ് പല കോണുകളിൽ നിന്നും നിർദ്ദേശം ഉയരുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു ...
1,839,076
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തകർപ്പൻ ജയം . വാറ്റ്ഫോർഡിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് ണൈറ്റഡ് വിജയം സ്വന്തമാക്കിയത് . ചെമ്പടക്കായി ആഷ്ലി യങ് രണ്ടും ആന്റണി മാർഷ്യൽ , ജെസെ ലിൻഗാർഡ് എന്നിവർ ഒരോ ഗോൾ വീതവും നേടി . 32 പോയിൻറുമായി യുണൈറ്റഡ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് . മറ്...
1,839,077
ഒരു സ്ത്രീ ഗർഭിണിയായിരിക്കുമ്പോൾ വീണ്ടും ഗർഭിണിയാകുമോ . ഇല്ലെന്ന് തീർത്തും പറയും എല്ലാവരും . ഒരിക്കലും സാധിക്കില്ലെന്ന് പക്ഷെ അത് അസാധ്യമായ കാര്യമല്ലെന്നാണ് പറഞ്ഞു വരുന്നത് . ഗർഭിണിയായിരിക്കുന്ന സമയത്ത് ഒരു സ്ത്രീ വീണ്ടും ഗർഭിണിയാകില്ലെന്ന വലിയ മിത്താണ് ഇല്ലാതാകുന്നത് . സൂപ്പർഫെറ്റേഷൻ എന്നാണ് ശാസ്ത്രീയമായി ഈ രീതിയെ വിശ...
1,839,078
നോക്കിയ 3310 3ജി പതിപ്പ് ഉടൻ എത്തുന്നു . ഏറെ കാത്തിരുന്ന ക്ലാസിക് മോഡലിൻറെ തിരിച്ചുവരവിൽ നോക്കിയ ആരാധകരെ നിരാശപ്പെടുത്തിയത് ഫോണിൽ 2ജി സൌകര്യം മാത്രമേ ലഭ്യമാകൂ എന്നതായിരുന്നു . 4ജി കാലത്ത് 2ജി ഫോൺ ഉപയോഗിക്കുന്നതല്ല ഈ ഫോണിനെ ചതിച്ചത് . പല രാജ്യങ്ങളിലും 2ജി സേവനം ഇപ്പോൾ ലഭ്യമല്ല . മൊബൈൽഫോൺ വ്യാപകമായ കാലത്ത് ഏവരുടെയും ഇഷ്ട...
1,839,079
വൈക്കം മുഹമ്മദ് ബഷീറും പ്രേമലേഖനവും മലയാളികൾക്ക് സുപരിചിതമാണ് . ആ പേരാണ് സിനിമയ്ക്കും . എന്താണ് ബഷീറിന്റെ പ്രേമലേഖനവുമായി സിനിമയ്ക്കുള്ള ബന്ധം ? ഇത് വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രേമലേഖനം അല്ല . 85 - 90കളിൽ നടക്കുന്ന കഥയാണ് സിനിമ പറയുന്നത് . ഒരു നാട്ടിൽ ആദ്യമായി ടിവി വരികയും അതുമായി ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമൊക്ക...
1,839,080
ദേശീയ സ്കൂൾ സീനിയർ മീറ്റിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് നേരെ ഹരിയാന താരങ്ങളുടെ ആക്രമണം . കേരള ക്യാപ്റ്റൻ പി . എൻ അജിത് ഉൾപ്പെടെയുള്ളവരെ കേരള ക്യാമ്പിലെത്തി ഹരിയാന താരങ്ങൾ മർദ്ദിച്ചു . ഹരിയാനക്കായി പോൾവാൾട്ടിൽ സ്വർണം നേടിയ പ്രശാന്ത് സിംഗ് കനിയയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം . മൊബൈൽ ചാർജർ ആവശ്യപ്പെട്ടാണ് സ്പോർട്സ് ...
1,839,081
പ്രമുഖ ഇ - കൊമേഴ്സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിൻറെ വർഷാവസാന ഡിസ്ക്കൌണ്ട് വിൽപ്പന മേളയായ ഇയർ എൻഡ് കാർണിവൽ ആരംഭിച്ചു . സിസംബർ മാസം 23 മുതൽ 31 വരെയാണ് മേള നടക്കുന്നത് . ഉപകരണങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവാണ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നത് . ടെലിവിഷൻ ഉൾപ്പടെയുളള ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾക്ക് വലിയ ഡിസ്കൌണ്ട് നൽകുന്ന ...
1,839,082
ഒരോവറിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഉമേഷ് യാദവ് ഞെട്ടിച്ചപ്പോൾ കിംഗ്സ് ഇലവൻ പഞ്ചാബിന് തകർച്ചയോടെ തുടക്കം . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പഞ്ചാബ് അതിവേഗം റണ്ണുയർത്തിയാണ് തുടങ്ങിയത് . കഴിഞ്ഞ മത്സരത്തിൽ അതിവേഗ അർദ്ധ സെഞ്ചുറി നേടിയ കെ . എൽ രാഹുൽ ഇത്തവണയും മിന്നലാട്ടം തുടർന്നു . എന്നാൽ നാലാം ഓവർ എറിഞ്ഞ യാദവ് നാല് റ...
1,839,083
ഉയർന്ന ബാറ്ററി ബാക്ക്അപ്പ് ആണ് ഈ ഫോണുകളെ വ്യത്യസ്തമാക്കുന്നത് എന്നാണ് സോണിയുടെ അവകാശവാദം . ഫോണുകൾക്ക് രണ്ട് ദിവസം വരെ ബാറ്ററി ആയുസ് ആണ് കമ്പനി അവകാശപ്പെടുന്നത് . എന്നാൽ വില ഇപ്പോൾ പ്രഖ്യാപിച്ച നിരക്കിൽ ആണെങ്കിൽ 48,990 രൂപയ്ക്ക് അടുത്ത് എക്സ്പീരിയ എക്സിന് ഇന്ത്യയിൽ എത്തുമ്പോൾ നൽകേണ്ടിവരും . എക്സ്പീരിയ എക്സ് എയ്ക്ക് ഇതിൻ...
1,839,084
നിങ്ങളുടെ മെസഞ്ചർ ലിസ്റ്റിൽ ഉള്ള എല്ലാവരെയും അറിയിക്കുക . ' അൻവർ ജിറ്റോ ' എന്ന ഐഡിയിൽ നിന്നും റിക്വസ്റ്റ് വന്നാൽ ആഡ് ചെയ്യരുത് . കാരണം അയാൾ ഒരു ' ഫേസ്ബൂക് ഹാക്കർ ആണ് ' . നിങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ള ആര് അക്സ്പറ്റ് ചെയ്താലും നിങ്ങളും ഹാക്ക് ചെയ്യപ്പെടും . അതിനാൽ ഈ വിവരം സുഹൃത്തുക്കളെയും അറിയിക്കുക . കഴിഞ്ഞ കുറേ ദി...
1,839,085
എസ്ബിടിയുടെ പ്രവർത്തന ലാഭത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം 31 ശതമാനം വർധന . വർഷാന്ത്യ അറ്റാദായം 338 കോടിയായി . പലിശച്ചെലവു ചുരുക്കൽ നടപടികൾ വരും വർഷവും തുടരുമെന്ന് മാനേജിങ് ഡയറക്ടർ ജീവൻ ദാസ് നാരായൺ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു . 2014 - 15 കാലയളവിൽ 1372 കോടിയായിരുന്നു എസ്ബിടിയുടെ പ്രവർത്തന ലാഭം . ഇതാണ് കഴിഞ്ഞ സാമ്പത്തിക വർഷ...
1,839,086
യുഎയിലെ പ്രമുഖ പണവിനിമയ സ്ഥാപനങ്ങൾ പണമയക്കുന്നതിനുള്ള ഫീസ് വർധിപ്പിച്ചു . 1000 ദിർഹം വരെയുള്ള ഇടപാടുകൾക്ക് ഒരു ദിർഹവും അതിന് മുകളിലുള്ള ഇടപാടുകൾക്ക് രണ്ട് ദിർഹവുമാണ് വർധിപ്പിച്ചത് . ഇതോടെ 1000 ദിർഹം വരെയുള്ള ഇടപാടുകൾക്കുള്ള ഫീസ് 15ൽനിന്ന് 16 ആയും അതിന് മുകളിലുള്ള ഇടപാടുകൾക്കുള്ള ഫീസ് 20ൽനിന്ന് 22 ആയും ഉയർന്നു . ഏപ്രിൽ ...
1,839,087
അവിശ്വസനീയമായ റണ്ണൌട്ടുകളും സ്റ്റംപിംഗുകളും കൊണ്ട് ചർച്ചയായ ട്വന്റി - 20 മത്സരം ഒത്തുകളിതന്നെയെന്ന് സ്ഥിരീകരിച്ച് ഐസിസി . യുഎഇയിൽ നടന്ന അജ്മാൻ ഓൾ സ്റ്റാർസ് ലീഗിൽ ദുബായ് സ്റ്റാർസും ഷാർജ വാരിയേഴ്സും തമ്മിലുള്ള ട്വന്റി - 20 മത്സരമാണ് കോഴക്കളിയായിരുന്നുവെന്ന് ഐസിസി സ്ഥിരീകരിച്ചിരിക്കുന്നത് . എന്നാൽ എമിറേറ്റ്സ് ക്രിക്കറ്റ് ...
1,839,088
അർബുദത്തെ ചെറുക്കാൻ ഛത്തിസ്ഗഡിലെ മൂന്നിനം പരമ്പരാഗത നെല്ലുകൾക്കു കഴിയുമെന്നു കണ്ടെത്തൽ . ഛത്തീസ്ഗഡിൻറെ തനത് നെല്ലിനങ്ങളായ ഗാത്വാൻ , മഹാരാജി , ലെയ്ച എന്നിവയിൽ അർബുദത്തെ തടയാൻശേഷിയുള്ള ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നു ശാസ്ത്രജ്ഞൻ ദീപക് ശർമ പറഞ്ഞു . റായ്പുർ ഇന്ദിരാ ഗാന്ധി കൃഷി വിശ്വവിദ്യാലയ ( ഐ . ജി . കെ . വി ) , മുംബൈ ഭാഭ ആറ...
1,839,089
ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോകോവിച്ച് സെമിയിൽ എത്താതെ പുറത്തായി . ക്വാർട്ടറിൽ ഡൊമിനിക് തീം നേരിട്ടുള്ള സെറ്റുകൾക്ക് ജോകോവിച്ചിനെ തോൽപിച്ചു . സ്കോർ 7 - 6 ( 7 - 5 ) 6 - 3 6 - 0 . വാശിയേറിയ ആദ്യ സെറ്റിൽ ടൈബ്രേക്കറിലൂടെയാണ് തീം സ്വന്തമാക്കിയത് . മൂന്നാം സെറ്റിൽ തീം ഒറ്റ പോയിൻറുപോലും ജോകോവിച്ചിന് നൽകിയി...
1,839,090
നേരിട്ട് കണ്ട ഒരു റോഡ് അപകടത്തെക്കുറിച്ച് സംസാരിക്കുന്ന നടൻ ജയസൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . മുഖ്യമന്ത്രിയോട് ഒരു അഭ്യർത്ഥനയാണ് ജയസൂര്യ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത് . ഗതികേടുകൊണ്ടാണ് ഇങ്ങനെയൊരു സന്ദേശമെന്നും മുഖ്യമന്ത്രിക്ക് ജനങ്ങളോട് സ്നേഹമുണ്ടെങ്കിൽ ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ജയസൂര്യ പറയു...
1,839,091
വ്യാജ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന നാലംഗസംഘത്തിലെ ഒരാൾ കൊച്ചിയിൽ പിടിയിലായി . ക്രെഡിറ്റ് കാർഡിലെ വിവരങ്ങൾ ചോർത്തി പുതിയ കാർഡ് ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത് . കാസർഗോട് ചെങ്കള സ്വദേശി മുഹമ്മദ് സാബിദ് ആണ് പിടിയിലായത് . ഇയാളിൽ നിന്ന് നാല് വ്യാജ ക്രെഡിറ്റ് കാർഡുകൾ പിടിച്ചെടുത്തു . കാർഡുടമകൾ...
1,839,092
ഐ എസ് എല്ലിൽ രണ്ടാം ജയത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു . പൂനെ സിറ്റിയാണ് എതിരാളികൾ . രാത്രി ഏഴിന് പൂനെയിലാണ് മത്സരം . മൈക്കൽ ചോപ്രയുടെ ഈ ഗോൾ നൽകിയ ആത്മവിശ്വാസവുമായാണ് കേരള ബ്ലാസ്റ്റേഴ്സ്പൂനെ സിറ്റിയെ നേരിടുന്നത് . മുംബൈക്കെതിരെ ഒറ്റഗോൾ ജയവുമായി രക്ഷപ്പെട്ടെങ്കിലും ഒത്തിണക്കം ഉള്ളൊരു ടീമെന്ന നിലയിലേക്ക് ഉയരാൻ...
1,839,093
രാജ്യത്ത് ഇന്റർനെറ്റ് വിപ്ലവം നടക്കുമ്പോഴും മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യയുടെ സ്ഥാനം നൂറിനും അപ്പുറത്ത് തുടരുന്നു . സ്പീഡ് ടെസ്റ്റിങ് സോഫ്റ്റ്വെയറായ ഓൿലയുടെ കണക്കനുസരിച്ച് ലോക രാജ്യങ്ങൾക്കിടയിൽ 109 - ാം സ്ഥാനമാണ് മൊബൈൽ ഇന്റർനെറ്റ് വേഗതയുടെ കാര്യത്തിൽ ഇന്ത്യക്കുള്ളത് . എന്നാൽ ഫിക്സഡ് ബ്രോഡ്ബാൻഡ് കണക്ഷൻ സ്പീഡിൽ 67 - ാ...
1,839,094
ഹിന്ദുജഗ്രൂപ്പിലെ ഒരു കമ്പനിയുടെ കടം എഴുതി തള്ളാൻ സഹോദരൻമാർ ട്രസ്റ്റ് ദുരുപയോഗിച്ചു എന്ന വിവരം പാരഡൈസ് പേപ്പറിലുണ്ട് . മാരൻ സഹോദരൻമാരുടെ ഉടമസ്ഥതയിലുള്ള ആസ്ട്രോ കമ്പനിയുടെ ഇടപാടുകൾക്കും അപ്പിബിയെ ആശ്രയിച്ചിരുന്നു . ധന ഇടപാട് രേഖയിൽ മാധ്യമസ്ഥാപനമായ എൻഡിടിവിയ്ക്കും മാരൻറെ കമ്പനിയിൽ ഓഹരിയുളളതായി കാണിച്ചിട്ടുണ്ട് . ഹിന്ദുസ്...
1,839,095
ഓസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ എയ്ക്ക് കിരീടം . ഫൈനലിൽ ആതിഥേയരായ ഓസീസിനെ 57 റൺസിന് തകർത്താണ് യുവ ഇന്ത്യ കിരീടം നേടിയത് . ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 266 റൺസെടുത്തപ്പോൾ ഓസീസ് 44.5 ഓവറിൽ 209 റൺസിന് പുറത്തായി . സ്കോർ ഇന്ത്യ എ 50 ഓവറിൽ 266/4 , ഓസ്ട്രേലിയ 44.5 ഓവറിൽ 209 ന് ഓൾ ഔട്ട് . അർധസെഞ്ചുറിയുമായി മു...
1,839,096
ടെലികോം റെഗുലേറ്ററി അതോററ്റിയുടെ താക്കീതോടെ ഫ്രീ ഓഫറായ സമ്മർ സർപ്രൈസ് പിൻവലിച്ചിരിക്കുകയാണ് ജിയോ . സർപ്രൈസ് ഓഫർ നിർത്തലാക്കാനും പ്രൈം അംഗത്വമെടുക്കുന്ന കാലാവധി അവസാനിപ്പിക്കാനുമാണ് ട്രായ് ജിയോയുട് ആവശ്യപ്പെട്ടത് . എന്തായാലും ഓഫർ അവസാനിച്ചതിൽ ഉപയോക്താക്കൾക്ക് നിരാശയുണ്ട് , എന്നാൽ നിരാശ നീളില്ലെന്നാണ് പുതിയ റിപ്പോർട്ട് ....
1,839,097
ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയിൽ നിന്ന് നാല് നടിമാർ രാജിവച്ചിരുന്നു . ആക്രമണത്തെ അതിജീവിച്ച നടിയും രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഗീതു മോഹൻദാസും ആയിരുന്നു രാജിവച്ചത് . രാജിവച്ചവർക്ക് പിന്തുണയുമായി സാമൂഹ്യ - രാഷ്ട്രീയരംഗത്തെ പ്രമുഖരടക്കമുള്ളവർ രംഗത്തെത്തിയിരുന്നു . നടൻ വിനായകനും സാമൂഹ്യമാധ്യമ...
1,839,098
യേശുക്രിസ്തുവിൻറെ ആദ്യത്തെ അത്ഭുതകൃത്യമായി വിശ്വാസികൾ വിശ്വസിക്കുന്നതാണ് കാനയിലെ കല്ല്യാണം . ജോണിന്റെ സുവിശേഷത്തിലാണ് ജീസസ് കാനായിലെ കല്യാണത്തിന് വെള്ളം വീഞ്ഞാക്കി മാറ്റിയ ദിവ്യാത്ഭുതത്തെ പറ്റി പരാമർശമുള്ളത് . കാന എന്ന യേശു തൻറെ ആദ്യ അത്ഭുതം കാണിച്ച പ്രദേശം കണ്ടുപിടിച്ചെന്നാണ് പുരാവസ്തു ശാസ്ത്രകാരന്മാരുടെ പുതിയ വാദം . ...
1,839,099
മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിൽ ഫ്രോഫോട്ടോ കമ്പനി ഏറ്റവും പുതിയ എ1 ഫ്ലാഷ് ഔദ്യോഗികമായി പ്രഖ്യാപിച്ചു . ഒരു സ്പീഡ്ലൈറ്റിന്റെ അത്രയും മാത്രം വലുപ്പമുളള ശക്തിയേറിയ പ്രോഫോട്ടോ എ1 ഫ്ലാഷ് ക്യാമറയോടൊപ്പവും അല്ലാതെയും ഉപയോഗിക്കാം . ലോകത്തെ ഏറ്റവും കുഞ്ഞൻ സ്റ്റുഡിയോ ലൈറ്റ് എന്നാണ് കമ്പനി ഫ്ലാഷിനെ കുറിച്ച് അവകാശപ്പെടുന്നത് . പ...