Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,838,900 | വ്യാജ വാർത്തകളുടെ മലവെള്ള പാച്ചിലിനു തടയിടാൻ സാങ്കേതികമായി കഴിയില്ലെന്ന് പരോക്ഷമായി സമ്മതിച്ച് വാട്സ്ആപ്പ് . തെറ്റായ വാർത്തകൾ നിയന്ത്രിക്കാൻ ഉപഭോക്താക്കൾക്കായി വാട്സാപ്പ് ബോധവത്ക്കരണ ക്യാന്പയിൻ തുടങ്ങി . വ്യാജ വാർത്തകൾ നിയന്ത്രിക്കേണ്ടത് ഉപഭോക്താവ് തന്നെയാണെന്ന് വ്യക്തമാക്കുന്നതാണ് വാട്സാപ്പ് ദേശീയ മാധ്യമങ്ങളിൽ നൽകിയ മ... |
1,838,901 | ഷവോമി റെഡ്മീ നോട്ട് 6 പ്രോയുടെ പ്രത്യേകതകൾ പുറത്ത് 4ജിബി റാം / 64ജിബി റാം ശേഷിയുള്ള മോഡലും , 6ജിബി / 64ജിബി മോഡലും എന്ന നിലയിൽ ആയിരിക്കും ഈ ഫോൺ ഇറങ്ങുക . ബ്ലൂ , ബ്ലാക്ക് , റെഡ് , റോസ് ഗോൾഡ് നിറങ്ങളിലാണ് ഈ ഫോൺ ഇറങ്ങുക . 4ജിബി മോഡലിന് എകദേശം 15,705 രൂപ വില വരും എന്നാണ് റിപ്പോർട്ടുകൾ . നവംബറിലായിരിക്കും ഈ ഫോൺ ഇന്ത്യൻ വിപണ... |
1,838,902 | കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് . . . ഈ പേര് കായിക പ്രേമികളുടെ മനസിൽ നിന്ന് അങ്ങനെ ഒന്നും മാഞ്ഞ് പോകില്ല . ക്രൊയേഷ്യ എന്ന കുഞ്ഞൻ രാജ്യം ലോക രാജ്യങ്ങളുടെ കനത്ത പോരാട്ടം നടക്കുന്ന ലോകകപ്പ് ഫുട്ബോളിൻറെ കലാശപോരാട്ടം വരെ കുതിച്ചെത്തിയപ്പോൾ കളിക്കാർക്കൊപ്പം താരമായത് കൊളിന്ദ ഗ്രാബർ കിറ്ററോവിച്ച് കൂടിയാണ് . അതേ , ഗാലറിയിൽ ആടിപ്പാ... |
1,838,903 | മലയാളിയുടെ ഹൃദയങ്ങൾ കീഴടക്കാൻ ചാലക്കുടിക്കാരൻ കലാഭവൻ മണി വീണ്ടും അഭ്രപാളിയിൽ . സംവിധായകൻ വിനയനാണ് കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി സിനിമയൊരുക്കുന്നത് . പരിമിത സാഹചര്യങ്ങളിൽ വളർന്ന് തെന്നിന്ത്യൻ സിനിമ കീഴടക്കിയ മണിയുടെ വിജയഗാഥയാണ് സിനിമയ്ക്കാധാരം . ചാലക്കുടിക്കാരൻ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ മധ്യത്തോ... |
1,838,904 | തുടർച്ചയായ ഏഴ് ദിവസത്തെ നഷ്ടത്തിന് വിരാമമിട്ട് ഓഹരി വിപണികൾ നേട്ടത്തിലേക്ക് ഉയരുന്നു . സെൻസെക്സും നിഫ്റ്റിയും നേരിയ നേട്ടത്തിലാണ് വ്യാപാരം . എഫ് എം സി ജി , ഫാർമ , ബാങ്കിംഗ് സെക്ടറിൽ നിന്ന് വിൽപ്പന സമ്മർദ്ദം അകന്നതാണ് വിപണികളെ നേട്ടത്തിലാക്കിയത് . ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് . ഡോ . റെഡ്ഡീസ് ലാബ്സ് , ഭെൽ , കോൾ ... |
1,838,905 | മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല . മരണശേഷം എന്ത് എന്നത് എപ്പോഴും ചർച്ചയാകുന്ന ഒരു വിഷയമാണ് . അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ഹാർട് അസോസിയേഷൻ ഗവേഷകസംഘം . ഹൃദയത്തിന്റെ പ്രവർത്തനം നിലച്ചാലും കുറെ നേരം തലച്ചോർ ഉണർന്നിരിക്കും . അപ്പോൾ എന്തു നടക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാൻ സാധി... |
1,838,906 | ലോകത്തിലെ ആദ്യത്തെ ട്രിപ്പിൾ ക്യാമറ സ്മാർട്ട്ഫോണുമായി വാവെയ് എത്തുന്നു . വാവെയുടെ പി20 സ്മാർട്ട്ഫോണിനെ കുറിച്ച് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു . എന്നാൽ പി20 മാർച്ച് 27 ന് അവതരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി . പി20 , പി20 പ്ലസ് , പി20 ലൈറ്റ് എന്നിങ്ങനെ മൂന്ന് സ്മാർട്ട്ഫോണുകളെയാണ് ഈ ശ്രേണിയിൽ വാവെ അവതര... |
1,838,907 | ഇന്ത്യൻ ടീം സെലക്ടർമാരെ തൃപ്തിപ്പെടുത്താനല്ല താൻ ബാറ്റു ചെയ്യുന്നതെന്ന് ഇന്ത്യൻ ടീം മുൻ ഓപ്പണർ ഗൌതം ഗംഭീർ . റൺസ് നേടുക എന്നത് മാത്രമാണ് ലക്ഷ്യം . ടീമിലെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടർമാരാണ് . അവരുടെ തീരുമാനത്തിൽ തനിക്ക് അഭിപ്രായമൊന്നും പറയാനില്ലെന്നും ഗംഭീർ പറഞ്ഞു . പിങ്ക് ബോൾ പരീക്ഷണം ടെസ്റ്റിൽ വേണ്ടെന... |
1,838,908 | 32 ജി . ബി സംഭരണ ശേഷിയുള്ള ഐ ഫോൺ 7ന് 60,000 രൂപയായിരിക്കും ഇന്ത്യൻ വിപണിയിലെ വില . ബിക്ക് 70,000 രൂപയും 256 ജി . ബിക്ക് 80,000 രൂപയും വിലവരും . ബിക്ക് 82,000 രൂപയും 256 ജി . ബിക്ക് 92,000 രൂപയും വിലവരും . എന്നാൽ ഇത്രയേറെ വിലകൂട്ടി വിൽക്കുന്ന ഐ ഫോൺ 7ൽ ഉപയോഗിച്ചിരിക്കുന്ന ഘടകങ്ങളുടെ വിലയും അവ ഉപയോഗിച്ച് ഒരു ഫോൺ നിർമ്മിക്... |
1,838,909 | മുൻനിര സ്മാർട്ട് ഫോൺ നിർമാതാക്കളായ വിവോ ഇന്ത്യയിൽ വൻ മുതൽമുടക്കിനൊരുങ്ങുന്നു . ' മേക് ഇൻ ഇന്ത്യ ' പദ്ധതിയുടെ ഭാഗമായി 4000 കോടി രൂപ മുതൽമുടക്കിൽ വിവോയുടെ ഇന്ത്യയിലെ രണ്ടാമത്തെ പ്ലാന്റാണ് ഉത്തർപ്രദേശിൽ സ്ഥാപിക്കുക . ഇതിനായി 169 ഏക്കർ സ്ഥലം വിവോ ഏറ്റെടുത്തുകഴിഞ്ഞു . പുതിയ നിർമ്മാണ കേന്ദ്രത്തിന്റെ വരവോടെ സ്മാർട്ട് ഫോൺ വിപണ... |
1,838,910 | വിദേശ ഫുട്ബോൾ ക്ലബുകൾക്ക് വലിയ ആരാധക പിന്തുണയാണ് കേരളത്തിലുള്ളത് . ജർമൻ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനും കേരളത്തിൽ ആരാധരേറെ . 2018നോട് വിടപറയുമ്പോൾ ഇന്ത്യയിലെ ആരാധകർക്ക് നന്ദി പറയാൻ ബയേൺ മ്യൂണിക്ക് തിരഞ്ഞെടുത്തത് മലയാളമാണ് എന്നതാണ് പ്രത്യേകത . ' നന്ദി ' എന്ന് രേഖപ്പെടുത്തിയ ചിത്രത്തോടൊപ്പമായിരുന്നു ഫേസ്ബു... |
1,838,911 | ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വഴി ലോകത്തിലെ സ്മാർട്ട്ഫോൺ വിപണിയിൽ വിപ്ലവം സൃഷ്ടിച്ചവരാണ് ഗൂഗിൾ . സ്മാർട്ട് ഫോൺ , ടാബ്ലറ്റ് കമ്പ്യൂട്ടറുകൾ എന്നിങ്ങനെയുള്ള മൊബൈൽ ഉപകരണങ്ങൾക്കായി നിർമ്മിച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയ്ഡ് . ഗൂഗിൾ നേതൃത്വം നൽകുന്ന ഓപ്പൺ ഹാൻഡ്സെറ്റ് അലയൻസ് എന്ന കൂട്ടായ്മയാണ് ഇത് നിർമ്മിക്കുന്ന... |
1,838,912 | അനാവശ്യമായ ഓൺലൈൻ പരസ്യങ്ങളെ നിയന്ത്രിക്കാനായി മ്യൂട്ട് ദിസ് ആഡ് ഫീച്ചറിൽ പുതിയ സൌകര്യങ്ങളും ആഡ് സെറ്റിങ്സിൽ കൂടുതൽ കൂട്ടിച്ചേർക്കലുകളുമായി ഗൂഗിൾ . ഉപയോക്താക്കൾക്കിനി ആപ്ലിക്കേഷനുകളിലെയും വെബ്സൈറ്റുകളിലെയും റിമൈൻഡർ ആഡുകൾ നിശബ്ദമാക്കാൻ സാധിക്കും . പുതിയ ഫീച്ചർ യൂട്യൂബ് , സെർച്ച് , ജിമെയിൽ എന്നീ സേവനങ്ങളിലേക്കും ഗൂഗിൾ പരി... |
1,838,913 | എല്ലാ വാതിലിനും ഒരു കീ ഉണ്ടാകും . എന്നാൽ അതിന് അപ്പുറം ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഒരു മാർഗ്ഗം കണ്ടെത്തിയിരിക്കുന്നു . ഒരു സ്മാർട്ട് റിങ് ആണ് ഇതിന് പരിഹാരമായി കണ്ടെത്തിയത് . അമേരിക്കൻ സ്റ്റാർട്ട് അപ്പ് കമ്പനിയായ ടോക്കനൈസ് രംഗത്തെത്തിയിരിക്കുന്നത് . ടോക്കൺ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് . ഇതിന്റെ സഹായത്താൽ കാർ സ്റ്റാർട... |
1,838,914 | നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മകൾ മീനാക്ഷിയെ ഒപ്പം കൂട്ടാൻ മഞ്ജു വാര്യർ ശ്രമിക്കുമെന്ന് റിപ്പോർട്ട് . നിലവിലെ സാഹചര്യത്തിൽ മകളുടെ സംരക്ഷണത്തിനായി മഞ്ജുവിന് നിയമ പോരാട്ടം നടത്താനാകും . കുടുംബ കോടതിയിൽ ഇതിനായി അപേക്ഷ നൽകിയാൽ മഞ്ജുവിന് മകളെ തിരികേ കിട്ടും . അച്ഛൻ പീഡനക്കേസിൽ പ്രതിയാണ് . രണ്ടാം ഭ... |
1,838,915 | വ്യാജ വീഡിയോകളെ തടുക്കാൻ പ്രത്യേക പദ്ധതിയുമായി യൂട്യൂബ് . അമേരിക്കയിലെ ലാസ് വേഗസ് വെടിവെപ്പുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകൾ പ്രചരിച്ചതോടെയാണ് യൂട്യൂബ് പുതിയ പദ്ധതി ആരംഭിച്ചത് . ഇപ്പോൾ പ്രമുഖ വ്യക്തികളുടെ പേര് തേടുമ്പോൾ തന്നെ അവരുടെ വിവാദ വീഡിയോകളാണ് പലപ്പോഴും റിസർട്ടായി യൂട്യൂബ് ഉപയോക്താവിന് ലഭിക്കുന്നത് . ഇതിൽ പലതും ... |
1,838,916 | ഐപിഎൽ പതിനൊന്നാം സീസൺ തുടങ്ങും മുമ്പ് ആ പ്രശ്നത്തിന് ഡൽഹി ഡെയർഡെവിൾസ് പരിഹാരം കണ്ടു . പരിക്കേറ്റ ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡ കളിക്കില്ലെന്ന് ഉറപ്പായതോടെ പകരക്കാരനായി ഇംഗ്ലീഷ് താരം പ്ലൻകെറ്റിനെ ടീമിലുൾപ്പെടുത്തി . ഇംഗ്ലണ്ടിനായി 15 ടി20യിൽ 19 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട് മുപ്പത്തിമൂന്നുകാരനായ താരം . അതേസമയം ആകെ 119 ട... |
1,838,917 | സ്വകാര്യ സ്ഥാപന / കമ്പനി സിഇഒമാർക്ക് തങ്ങളുടെ കമ്പനിയെപ്പറ്റിയെപ്പറ്റിയുളള പ്രധാന ആശങ്കകളെന്താവും ? എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? രാജ്യാന്തര തലത്തിൽ സിഇഒമാർ നേരിടുന്ന പ്രശ്നങ്ങളെയും കൂടുതൽ ശ്രദ്ധകൊടുക്കുന്ന വിഷയങ്ങളെക്കുറിച്ചും വിശദമായ പഠനം തന്നെ നടത്തിയിരിക്കുകയാണ് പിഡബ്യൂസി ഗ്ലോബൽ എൻറർടൈൻമെൻറ് മീഡിയ . തങ്ങളുടെ 2... |
1,838,918 | സ്റ്റീവ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഓസ്ട്രേലിയ . പന്തിൽ കൃത്രിമം കാണിക്കാൻ സഹായിച്ചതിൽ നടപടി വേണമെന്നാണ് ആവശ്യം . നടപടി വേണമെന്ന് സർക്കാർ ക്രിക്കറ്റ് ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു . സ്മിത്ത് രാജ്യത്തിന് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാർ വിലയിരുത്തി . കേപ്ടൌണിൽ കാമറൂൺ ബാൻക്രോഫ്റ്റ് പന്തിൽ കൃത്രിമം കാണിച്ച... |
1,838,919 | മുറിയിൽ പരസ്പരം ചേർന്നു നിൽക്കുന്ന ഇമ്രാൻ ഹാഷ്മിയും കൃതി ഖർബന്ധയും . ചുംബിക്കാനൊരുങ്ങുകയാണ് അവർ . പ്രണയസംഗീതം പതിയെ ഉയർന്നു വരുന്നു . അവരുടെ മുഖങ്ങൾ തമ്മിൽ ചേരുന്ന നേരത്താണ് പൊടുന്നനെ ഒരു കൈ നീണ്ടു വന്ന് കൃതിയുടെ കാലിൽ കൊളുത്തി വലിക്കുന്നത് . പെട്ടെന്ന് സംഗീതത്തിന്റെ ശൈലി മാറുന്നു . മുഖമടിച്ച് നിലത്തേക്ക് വീഴുന്ന നായിക... |
1,838,920 | ഐഫോൺ XS അടക്കമുള്ള പുതിയ ഐഫോണുകൾ മികച്ച വിൽപ്പന രേഖപ്പെടുത്തുകയാണ് . അപ്പോൾ തന്നെയാണ് അടുത്ത ഐഫോൺ സംബന്ധിച്ച അഭ്യൂഹങ്ങളും പരക്കുന്നത് . 5ജി കണക്ടിവിറ്റിയോടെയായിരിക്കും അടുത്ത ഐഫോൺ എത്തുക എന്നതാണ് പുതിയ റിപ്പോർട്ട് . ആപ്പിളിന് 5ജി മോഡം നിർമിച്ചു നൽകുന്നത് പ്രമുഖ ചിപ് നിർമാതാക്കളായ ഇൻറെൽ ആയിരിക്കും എന്നാണ് റിപ്പോർട്ട് . ... |
1,838,921 | രൂപയുടെ മൂല്യം ഇടിഞ്ഞു . ഢോളറുമായുള്ള വിനിമയനിരക്കിൽ 32 പൈസ കുറഞ്ഞ് 71.17 പൈസയായി . ശക്തികാന്ത ദാസിനെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായി നിയമിച്ചതിനു ശേഷമുള്ള ആദ്യ വ്യാപാരത്തിലാണ് ഈ കുറവ് . റിസർവ് ബാങ്കിന്റെ സ്വതന്ത്രപദവിയുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഊർജിത് പട്ടേൽ രാജി വച്ച ഒഴിവിലേക്ക് ചൊവ്വാഴ്ച്ചയാണ് ശ... |
1,838,922 | ആൻഡ്രോയ്ഡ് പ്ലേ സ്റ്റോ റി ൽ പു തി യ മാ ൽ വെ റി ൻറെ സാ ന്നി ധ്യം സ്ഥി രീ ക രി ച്ചു . പ്ലേ സ്റ്റോ റി ലെ എ ണ്ണൂ റി ല ധി കം ആ പ്ലി ക്കേ ഷ നു ക ളി ൽ സേ വ്യ ർ എ ന്ന മാ ൽ വെറി ൻറെ സാ ന്നി ധ്യ മു ണ്ടെ ന്നാ ണു ക ണ്ടെ ത്തൽ . ട്രെ ൻ ഡ് ലാ ബ്സ് ഇ ൻറ ലി ജ ൻ സാ ണ് ഇ ത്ത വ ണ മാ ൽ വെർ സാ ന്നി ധ്യം ക ണ്ടെ ത്തി യി രി ക്കു ന്ന ത് . ഫോ ട്... |
1,838,923 | ലത മങ്കേഷ്കേറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളിൽ ഒന്നാണ് ചൽതേ ചൽതേ . പുതിയ ഒരു ബോളിവുഡ് ചിത്രത്തിനു വേണ്ടി ചൽതേ ചൽതേ വീണ്ടും പുതിയ രൂപത്തിൽ ആലപിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ഗായകൻ അതിഫ് അസ്ലാം . ഗാനം പുതിയ രൂപത്തിൽ പാടിയതിനെതിരെ രൂക്ഷമായി വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ലത മങ്കേഷ്കർ . ചൽതേ ചൽതേ എന്ന ഗാനത്തിന് ഒരു ... |
1,838,924 | പാക്കിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ചരിത്രനേട്ടത്തിലേക്ക് കേവലം ഒരു വിക്കറ്റ് അകലം മാത്രമായിരുന്നു സ്റ്റെയിനിന് ഉണ്ടായിരുന്നത് . ത് . 108 ടെസ്റ്റുകളിൽ നിന്നാണ് പൊള്ളോക്ക് നേട്ടത്തിലെത്തിയതെങ്കിൽ സ്റ്റെയിനിന് കേവലം 89 ടെസ്റ്റുകളെ വേണ്ടിവന്നുള്ളു . വിക്കറ്റ് വേട്ടയുടെ കാര്യത്തിൽ ലോകത്തെ പതിനൊന്നാമൻ കൂടിയാണ് സ്റ്റെയിൻ . 133 മത്സ... |
1,838,925 | മൂന്നു ദിവസങ്ങളിലും വൈകീട്ട് 4,6,8 സമയങ്ങളിലായാണ് ഫ്ലാഷ് സെയിൽ നടക്കുക . തെരഞ്ഞെടുക്കപ്പെട്ടവർക്ക് വൺ പ്ലസ് ലക്കി ഡ്രോയിലൂടെ ഒരു മിസ്റ്ററി ബോക്സ് സമ്മാനമായി നൽകും . മൂന്നു മണിക്കൂറിനുള്ളിൽ ചെക്കൌട്ട് ചെയ്തു കഴിഞ്ഞാൽ ഈ ബോക്സിനുള്ളിൽ എന്താണെന്ന് അറിയാം . ഈ ഓഫറിനായി ഉപഭോക്താക്കൾ വൺ പ്ലസ് സ്റ്റോറിൽ ആദ്യം രജിസ്റ്റർ ചെയ്യണം ... |
1,838,926 | സിനിമാ മേഖലയിലുള്ളവർ തങ്ങൾ നേരിട്ട ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത് ഇതാദ്യമല്ല . എന്നാൽ ഹാസ്യ രംഗങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച ഡയ്സി ഇറാനിയാണ് അറുപത് വർഷങ്ങൾക്ക് മുമ്പ് തൻറെ ആറാം വയസ്സിൽ നേരിടേണ്ടിവന്ന ലൈംഗികാതിക്രമം തുറന്ന് പറഞ്ഞിരിക്കുന്നത് . ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം ഡെയ്സി വ്യക്താമ... |
1,838,927 | റിസർവ് ബാങ്ക് രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി നിർത്തിയതായി സൂചന . ഉയർന്ന മൂല്യമുള്ള നോട്ടുകളുടെ ഇടപാട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി . അച്ചടി പൂർത്തിയായ 200 രൂപ നോട്ടുകൾ അടുത്ത മാസം പുറത്തിറക്കിക്കാനും ആർബിഐയ്ക്ക് പദ്ധതിയുണ്ട് . കഴിഞ്ഞ നവംബർ എട്ടിലെ നോട്ടസാധുവാക്കലിന് ശേഷം വിപണിയിൽ എത്തിയ രണ്ടായിരം രൂപ നോട്ടിന... |
1,838,928 | ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിനായുളള അന്തിമ പട്ടിക പുറത്ത് . യൂവേഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരത്തിനായി മത്സരിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ , ലൂക്കാ മോഡ്രിച്ച് , മുഹമ്മദ് സലാ എന്നിവർ തമ്മിലാണ് കലാശപ്പോര് . എന്നാൽ ബാഴ്സലോണയുടെ അർജൻറീനൻ സൂപ്പർതാരം ലിയോണൽ മെസി അന്തിമ പട്ടികയിലില്ല എന്നത് ശ്രദ്ധേയമാണ് . ... |
1,838,929 | ടെന്നീസ് കോർട്ടിലെ ഇന്ത്യൻ റാണിയാണ് സാനിയ മിർസ . വനിതകളിൽ ഉയർന്ന റാങ്കിംഗിലെത്തിയ ഇന്ത്യൻ താരമാണ് ഈ ഹൈദരാബാദുകാരി . പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഷെയ്ബ് മാലിക്കിൻറെ ജീവിതസഖിയായ സാനിയ വിവാഹ ശേഷവും കോർട്ടിൽ തുടർന്നു . ടെന്നീസ് കോർട്ടിന് പുറത്ത് ക്രിക്കറ്റ് മൈതാനങ്ങളിൽ പോലും പലപ്പൊഴും കാണിയായി സാനിയയെ ആരാധകർക്ക് കാണാനായി .... |
1,838,930 | ഇതരഭാഷാ സിനിമകൾക്ക് , വിശേഷിച്ച് തമിഴ് സിനിമകളുടെ പ്രധാന മാർക്കറ്റുകളിലൊന്നാണ് കേരളമിപ്പോൾ . അടുത്തിടെ ശ്രദ്ധിക്കപ്പെട്ട തമിഴ് ചിത്രങ്ങളെല്ലാം കേരളത്തിലും മുദ്ര പതിപ്പിച്ചിരുന്നു . മികച്ച ബോക്സ്ഓഫീസ് കളക്ഷനും ( സർക്കാർ , 96 , രാക്ഷസൻ ) നിരൂപകപ്രീതിയും ( വട ചെന്നൈ , പരിയേറും പെരുമാൾ ) ആ ചിത്രങ്ങൾ കേരളത്തിലും നേടി . കോളി... |
1,838,931 | മലയാളത്തിലെ യുവ നടൻമാരിൽ ശ്രദ്ധേയ സാന്നിധ്യമാണ് സൌബിൻ ഷഹീർ . ചെറിയ വേഷങ്ങളിൽ നിന്ന് സുഡാനിയിലൂടെ നായകനായും സൌബിൻ കൈയ്യടി നേടിയിരുന്നു . സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം . ഹർത്താൽ ദിനത്തിൽ സൌബിൻ പങ്കുവച്ച വീഡിയോ ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ വൈറലാണ് . കൊച്ചി നഗരത്തിലൂടെ കൈവിട്ട് സൈക്കിൾ സവാരി നടത്തുന്ന വീഡിയോ ആണ് യുവ ന... |
1,838,932 | പേസിനും ഭൂപതിക്കും സാനിയയ്ക്കും പിന്നാലെ ബൊപ്പണ്ണയും ഗ്രാൻസ്ലാം കിരീടം നേട്ടത്തിന്റെ നിറവിൽ . ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണ ഉൾപ്പെട്ട സഖ്യത്തിന് ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം . ബൊപ്പണ്ണയും കനേഡിയൻ പങ്കാളി ഗാബ്രിയേല ഡാർബോവ്സ്കിയും ചേർന്ന സഖ്യമാണ് മിക്സഡ് ഡബിൾസ് കിരീടം നേടിയത് . ആവേശകരമായ ഫൈനലിൽ ടൂർണമെന്റിലെ ഏഴാം സീഡാ... |
1,838,933 | ' പന്ത് ചുരണ്ടൽ ' വിവാദത്തിൽ താരങ്ങൾക്കെതിരെ ഓസ്ട്രേലിയയിൽ പ്രതിഷേധം ശക്തമാകുന്നു . ഓസ്ട്രേലിയൻ ക്രിക്കറ്റിനെ അപമാനിച്ച സ്മിത്തിനും വാർണർക്കും ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആരാധകരുടെ ആവശ്യം . സംഭവത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ സ്മിത്തിനെയും വാർണറെയും ഒരു വർഷത്തേക്ക് വിലക്കുമെന്നാണ് ഒടുവിലത്തെ സൂചനകൾ . പ്രതിഷേധം ... |
1,838,934 | ബി . ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ' കോടതിസമക്ഷം ബാലൻ വക്കീൽ ' എന്ന ചിത്രത്തിന് ശേഷം ദിലീപ് അഭിനയിക്കുക ഒരു ബിഗ് ബജറ്റ് ചിത്രത്തിലെന്ന് റിപ്പോർട്ട് . നിവിൻ പോളി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ' ഒരു വടക്കൻ സെൽഫി ' യുടെ സംവിധായകൻ ജി . പ്രജിത്താണ് ചിത്രം സംവിധാനം ചെയ്യുക . സജീവ് പാഴൂരിന്റെ തിരക്കഥയിൽ ബിജു മേനോൻ നായകനാവുന്ന... |
1,838,935 | ഏകദിന റാങ്കിംഗിൽ ഇന്ത്യയുടെ സ്ഥാനം നിർണയിക്കുക ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയാണ് . നിലവിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും ഇന്ത്യ രണ്ടാമതുമാണ് . പരമ്പരയിൽ മികച്ച വിജയം നേടിയാൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനത്തെത്താം . എന്നാൽ ആറ് ഏകദിനങ്ങളുടെ പരമ്പരയിൽ 4 - 2ൻറേയോ അതിനേക്കാൾ മികച്ച വിജയമോ ഇന്ത്യയ്ക്കാവശ്യമാ... |
1,838,936 | ഷവോമി എംഐ മിക്സ് 2 ഇന്ത്യയിൽ . ദില്ലിയിൽ നടക്കുന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ എത്തുന്നത് . ചൈനയിലാണ് കഴിഞ്ഞ മാസം ഈ ഫോൺ ആദ്യമായി അവതരിപ്പിച്ചത് . ബെസൽ ലെസ് എഡ്ജ് ടു എഡ്ജ് ഡിസ്പ്ലേയാണ് ഈ ഫോണിൻറെ പ്രധാന പ്രത്യേകത . എംഐ 5ന് ശേഷം ഇന്ത്യയിൽ ഈ വർഷം ഷവോമി അവതരിപ്പിക്കുന്ന പ്രീമിയം ഗാഡ്ജറ്റാണ് ഇത് . എംഐ മിക്സിൻറെ പിൻഗാമിയാണ് എംഐ മി... |
1,838,937 | ഇപ്പോൾ ഫിറ്റ്നസ് ചലഞ്ച് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത് . ഭർത്താവും നടനുമായ നാഗചൈതന്യയുടെ ഫിറ്റ്നസ് ചലഞ്ച് സ്വീകരിച്ചിരിക്കുകയാണ് നടി സാമന്ത . പുൾ അപ് ചെയ്യുന്ന വീഡിയോ ഷെയർ ചെയ്താണ് സാമന്ത വെല്ലുവിളി സ്വീകരിച്ചിരിക്കുന്നത് . മുമ്പ് പുൾ അപ് ചെയ്യാൻ ട്രെയിനർ പറയുമ്പോൾ താൻ മടിപിടിച്ചിരിക്കലായിരുന്നുവെന്ന് സാമ... |
1,838,938 | വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ ചിത്രങ്ങൾ ഇട്ടതിൻറെ പേരിൽ യുവാവിനെ കൊലപ്പെടുത്തി . ഹരിയാനയിലെ സോനിപ്പത്തിലാണു സംഭവം . ലവ് എന്ന ഇരുപതുകാരനെയാണ് കൊലപ്പെടുത്തിയത് . ലവിന്റെ സഹോദരൻ അജയ്യുടെ ചിത്രങ്ങൾ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത് . അത്താഴത്തിനു ശേഷമെടുത്ത ചില ചിത്രങ്ങൾ അറിയാതെ വാട... |
1,838,939 | നടൻ ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്ന് തിരക്കഥാകൃത്തായ യുവതി . ഉണ്ണി തനിക്കെതിരെ നൽകിയത് കള്ളക്കേസെന്നും ഫിലിം സ്കൂൾ പഠന ശേഷം തിരക്കഥാ രചനാ ശ്രമങ്ങളിൽ സജീവമായ എറണാകുളം സ്വദേശിയായ യുവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു . തന്നെ ലൈംഗിക പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവതി അടക്കം നാലു പേർക്ക് എ... |
1,838,940 | ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു . രണ്ട് സ്പിന്നർമാരുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത് . യുസ്വേന്ദ്ര ചഹലും കുൽദീപ് യാദവും സ്പിന്നർമാരായി ഇടം നേടിയപ്പോൾ ഭുവനേശ്വർകുമാറും ജസ്പ്രീത് ബൂമ്രയുമാണ് പേസ് ബൌളർമാരായുള്ളത് . ഓൾ റൌണ്ടറായി ഹർദ്ദീക് പാ... |
1,838,941 | നടൻ അലൻസിയറിനെതിരെ നടി ദിവ്യ ഗോപിനാഥ് ഉയർത്തിയ ലൈം ഗിക ആരോപണങ്ങൾക്ക് പിന്നാലെ നിരവധി പുതിയ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത് . മൺസൂൺ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ അമേരിക്കയിൽ വെച്ച് കറുത്ത വർഗ്ഗക്കാരിയായ പെൺകുട്ടിയെ കടന്നുപിടിച്ചെന്നും വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് ഇയാൾക്കെതിരെ പുറത്തുവന്ന ഏറ്റ... |
1,838,942 | മേഴ്സലിന്റെ തകർപ്പൻ വിജയത്തിന് ശേഷം എ ആർ മുരുഗദോസും വിജയ്യും ഒന്നിക്കുന്ന ചിത്രമാണ് സർക്കാർ . ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബർ 2ന് നടക്കുമെന്ന് അണിയറപ്രവർത്തകർ അഫിയിച്ചു . വലിയ ചടങ്ങായി ഓഡിയോ ലോഞ്ച് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . എന്നാൽ എവിടെവച്ചായിരിക്കും ഓഡിയോ ലോഞ്ച് എന്നത് അറിയിച്ചിട്ടില്ല . സാമൂഹ്യ സന്ദേശമു... |
1,838,943 | വാഹനാപകടത്തിൽ മരിച്ച വിജയ് ആരാധകന് ആദരമൊരുക്കി തലസ്ഥാനത്ത് കൂട്ടായ്മ . വിജയ് ആരാധകന്റെ ജീവിത കഥ പറഞ്ഞ പോക്കിരി സൈമൺ സിനിമയുടെ അണിയറ പ്രവർത്തകരാണ് തിരുവനന്തപുരം സ്വദേശി ശ്രീനാഥിന്റെ ഓർമ്മകളുമായി ഒത്തുകൂടിയത് . വിജയുടെ അച്ഛനും ചടങ്ങിനെത്തി . തെന്നിന്ത്യന് സൂപ്പർതാരം വിജയ്യുടെ ആരാധകരുടെ കഥപറഞ്ഞ ചിത്രമാണ് ജിജോ ആൻറണി സംവിധാ... |
1,838,944 | ഫിംഗർ പ്രിന്റ് സ്കാനറുകൾ ഉപയോഗിച്ചുകൊണ്ടുള്ള സുരക്ഷാ സംവിധാനങ്ങൾ ഇന്ന് സാധാരണമാണ് . സ്കൂളുകളിൽ , കോളേജുകളിൽ , ചെറുതും വലുതുമായുള്ള വാണിജ്യ വ്യവസായ സ്ഥാപനങ്ങളിൽ എന്നു വേണ്ട മൊബൈൽ ഫോണിലും , ഇലക്ട്രോണിക് ഉത്പന്നങ്ങളിലും എല്ലായിടത്തും ഏറ്റവും സുരക്ഷിതമെന്നും സൌകര്യപ്രദമെന്നും വിശ്വസിക്കപ്പെടുന്ന ബയോമെട്രിക് ഓതൻറിക്കേഷൻ സംവ... |
1,838,945 | തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് സംവിധാനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും . രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകൾ വഴി ഗ്രാമ - നഗര വ്യത്യാസമില്ലാതെ ബാങ്കിങ് സേവനങ്ങൾ എത്തിക്കാനുള്ള വിപുലമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത് . രാജ്യത്ത് മറ്റൊരു ബാങ്കിനുമില്ലാത്തത്ര ശാഖകൾ തു... |
1,838,946 | തീർത്ഥാടക ആവശ്യങ്ങൾക്കുളള ചാർട്ടേഡ് വിമാനങ്ങളിലെ യാത്ര നിരക്കിൻറെ GST അഞ്ച് ശതമാനത്തിലേക്ക് താഴ്ത്തിയത് ഹജ്ജ് യാത്രക്കാർക്ക് ആശ്വാസമാകും . 18 ശതമാനം ജിഎസ്ടിയായിരുന്നു നേരത്തെ ഇതിന് ചുമത്തിയിരുന്നത് . ഇതോടെ GSTനികുതി നിരക്കിൽ 13 ശതമാനത്തിൻറെ കുറവാണ് തീർത്ഥാടകർക്ക് ലഭിക്കുന്നത് . കഴിഞ്ഞ തവണ രാജ്യത്തെ വിവിധ ഹജ്ജ് പുറപ്പെട... |
1,838,947 | പ്രത്യേക മതത്തിൽപ്പെട്ട പ്രതിനിധിയെ തനിക്ക് സേവനം നൽകാൻ എയർടെല്ലിനോട് ആവശ്യപ്പെട്ട് യുവതി . നിലവിലെ കസ്റ്റമർ കെയർ പ്രതിനിധി മുസ്ലിം ആണ് . ഇവരെ മാറ്റി മറ്റൊരു പ്രതിനിധിയെ വിട്ടു നൽകണമെന്നാണ് എയർടെൽ ഉപയോക്താവായ യുവതി ആവശ്യപ്പെട്ടത് . ഇത് കമ്പനി അംഗീകരിച്ചു എന്നതാണ് ഇതിലെ കൌതുകരമായ കാര്യം . ട്വിറ്ററിൽ നടന്ന ഈ വിചിത്ര സംഭാ... |
1,838,948 | ഐപിഎൽ സീസൺ കഴിഞ്ഞതോടെ ഇന്ത്യൻ താരങ്ങളെല്ലാം അവധിക്കാലം ആഘോഷിക്കുകയാണ് . കടുപ്പമേറിയ സീസൺ മുന്നിലുള്ളതിനാൽ സുഹൃത്തുക്കൾക്കൊപ്പവും കുടുംബത്തിനൊപ്പവും പരമാവധി സമയം ചെവഴിക്കാൻ ശ്രമിക്കുകയാണ് എല്ലാവരും . എന്നാൽ , ഇതിനിടെ ഇന്നലെ മുംബെെയിലെ ഒരു ഭക്ഷണശാലയിൽ ബോളിവുഡ് താരം നിഥി അഗർവാളുമൊത്ത് എത്തിയ ഇന്ത്യൻ താരം കെ . എൽ . രാഹുലിൻ... |
1,838,949 | 5ജി സാങ്കേതിക വിദ്യയിലേക്ക് കാലെടുത്തു വയ്ക്കുകയാണ് സമാർട്ഫോണുകൾ . ഈ ചുവടു മാറ്റം പരമാവധി പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് ഷവോമി . ചൈനയിൽ നടന്ന ചടങ്ങിൽ ഷവോമി 5ജി ഫോൺ പുറത്തിറക്കി . ഷവോമി എംഐ മിക്സ് 3 എന്നാണ് പുതിയ സമാർട്ഫോണിന് പേരിട്ടിരിക്കുന്നത് . രണ്ട് പിൻ ക്യാമറയും രണ്ട് മുൻ ക്യാമറയും ഫോണിനുണ്ട് . 10 ജിബി റാമും 5 ജി ... |
1,838,950 | ഈ വർഷത്തെ ചാംപ്യൻസ് ലീഗ് ഗ്രൂപ്പ്ഘട്ടത്തിൽ തീപ്പാറുന്ന പോരാട്ടങ്ങൾ . ബാഴ്സലോണ , മാഞ്ചസ്റ്റർ യുനൈറ്റഡ് , ലിവർപൂൾ എന്നീ ടീമുകൾക്ക് മത്സരം കടുക്കും . ബാഴ്സലോണ കളിക്കുന്ന ഗ്രൂപ്പ് ബി തീർത്തും മരണഗ്രൂപ്പെന്ന് പറയാം . എന്നാൽ നിലവിലെ ചാംപ്യന്മാരായ റയൽ മാഡ്രിഡിന് ചെറിയ എതിരാളികളേയാണ് ഗ്രൂപ്പ് ഘട്ടത്തിൽ നേരിടേണ്ടത് . ഗ്രൂപ്പ് ബ... |
1,838,951 | പ്രഭാസും അനുഷ്കയും പ്രണയത്തിലാണെന്ന് വളരെ നേരത്തേ ഗോസിപ്പുകളുണ്ടായിരുന്നു . എന്നാൽ ഇവർ ഇത് നിഷേധിച്ച് രംഗത്തെത്തി . അനുഷ്കയുടെ പേര് ചേർത്തുള്ള ഗോസിപ്പുകളിൽ തനിക്ക് ഏറെ വിഷമുണ്ടെന്നാണ് പ്രഭാസ് അന്ന് പറഞ്ഞത് . ഇതോടെ ഗോസിപ്പുകൾക്ക് ശക്തി കുറഞ്ഞുിരുന്നു . ചാറ്റ്ഷോയ്ക്കിടെ ഇതേ ചോദ്യം അനുഷ്കയോട് ഒരു പ്രേക്ഷക ചോദിച്ചത് അവതാരക... |
1,838,952 | പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തി വായ്പാ ലഭ്യത ഉദാരമാക്കുമെന്ന കേന്ദ്രസർക്കാറിന്റെ പ്രഖ്യാപനം ഓഹരി വിപണിയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു . വ്യാഴാഴ്ച സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് ഉയരത്തിലെത്തിയ ശേഷം താഴേക്കിറങ്ങുകയായിരുന്നു . മുംബൈ ഓഹരി സൂചിക 33151 വരെ ഉയർന്നതിനു ശേഷം 33147.13ലാണ് ക്ലോസ് ചെയ്തത് . ദേശീയ ഓഹരി സൂചിക 1... |
1,838,953 | ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് ബാറ്റിംഗ് . ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് കിംഗ്സ് ഇലവനെ ബാറ്റിംഗിനയക്കുകയായിരുന്നു . പഞ്ചാബ് നിരയിൽ വെസ്റ്റിൻഡീസിൻറെ വെടിക്കെട്ട് ബാറ്റ്സ്മാൻ ക്രിസ് ഗെയ്ൽ സ്ഥാനം പിടിച്ചു എന്നതാണ് ശ്രദ്ധേയം . അക്ഷർ പട്ടേലിന് പകരം ബരിന്ദർ സ്രാനും ടീമിലെത്തി . അതേസമയം പരിക്ക... |
1,838,954 | സുരക്ഷ ഉറപ്പാക്കാൻ ചേർന്ന ആപ്പിളിന്റെ സുരക്ഷാവിഭാഗം ജീവനക്കാരുടെ രഹസ്യയോഗത്തിലെ ശബ്ദരേഖയും വിഡിയോയും ചോർന്നു . ‘ദി ഔട്ട്ലൈൻ’ എന്ന ഓൺലൈൻ പോർട്ടലാണ് ഇവ പ്രസിദ്ധീകരിച്ചത് . ആപ്പിൾ ഉൽപന്ന ഭാഗങ്ങൾ എങ്ങനെയാണ് ജീവനക്കാർ കമ്പനിയിൽനിന്നു കടത്തുന്നതെന്നു സുരക്ഷാവിഭാഗം മേധാവി ഡേവിഡ് റൈസ് വിവരിക്കുന്നതാണു ചോർന്നതിലെ പ്രധാനഭാഗം . ജ... |
1,838,955 | തമിഴ്നാട്ടുകാരനായ അരുണാചലം മുരുഗാനന്ദത്തിന്റെ കഥയാണ് പാഡ്മാൻ എന്ന ചിത്രമായി മാറിയത് . അക്ഷയ് കുമാറായിരുന്നു ചിത്രത്തിൽ പാഡ്മാനായി എത്തിയത് . സൂപ്പർ ഹിറ്റായ ചിത്രം തമിഴിലേക്കും വരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു . ധനുഷ് നായകനാകുമെന്നും റിപ്പോർട്ട് വന്നു . ധനുഷ് തന്നെ നായകനായി വരണമെന്നാണ് അരുണാചലം മുരുഗാനന്ദവും പറയുന്... |
1,838,956 | ഫ്ലിപ്പ്കാർട്ട് ഏജൻറുമാർ ഒരു മാസത്തിനുള്ളിൽ അടിച്ചുമാറ്റിയത് 12 ഐഫോണുകൾ . ഫ്ളിപ്പ് കാർട്ടിൽ ഡെലിവിറി ഏജൻറായി ആയി ജോലി ചെയ്തിരുന്ന ചെന്നൈയിലെ ബികോം ബിരുദധാരിയായ 21 കാരൻ നവീൻ ആണ് ഈ മോഷണകഥയിലെ താരം . മൊത്തം അഞ്ച് ലക്ഷം രൂപ വരുമായിരുന്നു നവീൻ മോഷ്ടിച്ച ഐഫോണുകളുടെ വില . നവീൻറെ മോഷണ രീതി തന്നെ വ്യത്യസ്തമാണ് , ആദ്യം തൻറെ വിതര... |
1,838,957 | വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഏറെ ഉപകാരപ്രഥമായ ഒരു ഫീച്ചറായിരുന്നു അയച്ച സന്ദേശം ഡിലീറ്റ് ചെയ്യാം എന്നത് . ആദ്യഘട്ടം ഇത് ഒരു മണിക്കൂർ ആണെങ്കിൽ പിന്നീട് ഇതിൻറെ സമയം വർദ്ധിപ്പിച്ചു . എന്നാൽ വാട്ട്സ്ആപ്പ് വരുത്തുന്ന പുതിയ മാറ്റം അനുസരിച്ച് ഇതിൽ ചെറിയ മാറ്റം സംഭവിച്ചിരിക്കുന്നു . അതായത് ഇനി നിങ്ങൾ അയച്ച സന്ദേശം ഡിലീറ്റ... |
1,838,958 | രാജ്യത്ത് പെട്രോൾ , ഡിസൽ വില സർവ്വകാല റെക്കോർഡ് ഭേദിച്ച സാഹചര്യത്തിൽ പിടിച്ച് നിൽക്കാൻ എണ്ണക്കമ്പനികളെ വിരട്ടി കേന്ദ്ര സർക്കാർ . ഇനിയും എണ്ണവില വർദ്ധിപ്പിക്കരുതെന്നും അതുകൊണ്ടുണ്ടാവുന്ന നഷ്ടം താൽക്കാലികമായി ഏറ്റെടുക്കണമെന്നും കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണക്കമ്പനികളോട് ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ . സംസ്ഥാനങ്ങളി... |
1,838,959 | സന്തോഷ് ജോർജ് എന്ന യുവാവിൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ ജനപ്രീതിയാണ് ഉണ്ടാക്കിയത് . നിർധനായ യുവതിയെ വധുവാക്കാൻ ആഗ്രഹിച്ച ഈരാറ്റുപേട്ടക്കാരന്റെ പോസ്റ്റ് വൈറലായിരുന്നു . ആർസിഎസ്സി യുവാവ് , വയസ്സ് 33,160 സെന്റിമീറ്റർ ഉയരം , തരക്കേടില്ലാത്ത ജോലി , സാമ്പത്തിക ഭദ്രതയുള്ള കുടംബത്തിലെ അംഗം . മതം , ജാതി , വിദ്യാഭ്യാസം , ജോലീ ... |
1,838,960 | മുൻ ഇന്ത്യൻ താരം കൂടിയായ സഹീർ ഖാനെ ഇന്ത്യൻ ടീമിന്റെ ബൌളിംഗ് പരിശീലകനാക്കണമെന്ന് ബിസിസിഐ ഉപദേശക സമതി അംഗവും മുൻ ഇന്ത്യൻ നായകനുമായ സൌരവ് ഗാംഗുലി ആവശ്യപ്പെട്ടതായി റിപ്പോർട്ട് . എന്നാൽ ഗാംഗുലിയുടെ നിർദേശം ക്യാപ്റ്റൻ വിരാട് കോലി തള്ളിക്കളയുകയായിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്ത് . സഹീറിനെ ബൌളിംഗ് പരിശീലകനാക്കി നി... |
1,838,961 | ആസ്യൂസിൻറെ സെൻഫോൺ പരമ്പരയിലെ മാക്സ് പ്രോ എം1 ഏപ്രിൽ 23ന് ഇറങ്ങും . ഇപ്പോൾ സ്മാർട്ട്ഫോൺ വിപണിയിലെ സംസാരമായ നോച്ച് ഡിസ്പ്ലേ ഇല്ലാതെയാണ് ഫോൺ എത്തുന്നത് . ആൻഡ്രോയ്ഡ് വൺ കരുത്തോടെ എത്തുന്ന മാക്സ് പ്രോ എം1ൻറെ ശേഷി നിർണ്ണയിക്കുന്നത് സ്നാപ്ഡ്രാഗൺ 636 പ്രോസസ്സറാണ് ഫോണിനുള്ളത് . 4ജിബിയാണ് റാം ശേഷി . എസ്ഡി 636 പ്രോസസ്സർ ഹൈ എൻറ് ,... |
1,838,962 | ഓഹരി വിപണികളിൽ നേട്ടം . സെൻസെക്സ് നൂറ് പോയന്റോളം ഉയർന്നു . പണപ്പെരുപ്പം കുറഞ്ഞതും വ്യാവസായിക വളർച്ചയിലെ ഉണർവ്വും കണക്കിലെടുത്ത് റിസർവ് ബാങ്ക് വായ്പ പലിശ നിരക്കുകൾ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയിലെ നേട്ടത്തിന് അടിസ്ഥാനം . ആഗോള വിപണികളിലെ നേട്ടവും ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നുണ്ട് . മൂലധന , റിയാലിറ്റി സെക്ടറാണ്... |
1,838,963 | ഇൻടെക്സ് തങ്ങളുടെ ബഡ്ജറ്റ് ഫോൺ അക്വ എസ്7 ഫോൺ പുറത്തിറക്കി . പത്തായിരത്തിനുള്ളിൽ വാങ്ങാൻ കഴിയുന്ന മികച്ച ഫോൺ ആണെന്നാണ് ഇൻടെക്സ് അവകാശപ്പെടുന്നത് . ഒപ്പം ജിയോ വെൽക്കം ഓഫറും ഈ ഫോണിന് ഒപ്പം ലഭിക്കും . ആൻഡ്രോയ്ഡ് മാഷ്മെലോയിൽ പ്രവർത്തിക്കുന്ന ഫോൺ . വോയിസ് എൽടിഇ സ്മാർട്ട്ഫോൺ ആണ് . വില 9,499 രൂപ . 64 ബിറ്റ് 1.3 ജിഗാഹെർട്സ് ക്വ... |
1,838,964 | മൂന്നാം ടെസ്റ്റിനെക്കുറിച്ച് മാത്രമാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും പരമ്പര തൂത്തുവാരുന്നതിനെക്കുറിച്ച് ചിന്തിച്ച് അനാവശ്യ സമ്മർദ്ദത്തിന് അടിപ്പെടാനില്ലെന്നും റൂട്ട് പറഞ്ഞു . ലോകത്തിലെ ഒന്നാം നമ്പർ ടീമിനോടാണ് ഞങ്ങൾ കളിക്കുന്നത് . പ്രതിഭാധനരായ ഒരുപാട് താരങ്ങളുള്ള ഒരു ടീമിനെതിരെ . അതുകൊണ്ടുതന്നെ ഓരോ മത്സരവും ഞങ്ങൾക്ക് മെച്... |
1,838,965 | ഇന്ത്യൻ ഓഹരിവിപണിയിൽ വൻ ഇടിവ് . തിങ്കളാഴ്ച്ച 1625 പോയിന്റ് തകർന്ന സെൻസക്സ് 25,741 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത് . നിഫ്റ്റി 490 പോയന്റ് താഴ്ന്ന് 7,809 പോയിന്റിലെത്തി . തകർച്ചയിൽ കമ്പനികളുടെ വിപണി മൂല്യത്തിൽ ഏഴ് ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത് . ചൈനീസ് വിപണിയിലെ സാമ്പത്തിക തകർച്ചയും രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്... |
1,838,966 | 3210 , 3310 , 2100 , എൻ 95 തുടങ്ങിയ നോക്കിയയുടെ മക്കളെ ഒന്ന് തലോടാത്തവരായി ആരുമില്ല . ഒരുകാലത്ത് വിപണിയിൽ എതിരാളികളില്ലാത്ത ഏറ്റവും കൂടുതൽ വിറ്റഴിയ്ക്കപ്പെട്ട മൊബൈൽ ഫോണായിരുന്നു നോക്കിയ 3310 . വർഷങ്ങളോളും വിപണയിൽ തിളങ്ങിയ ഫോൺ . നോക്കിയ 3310നെ കുറിച്ച് പറയാനാണെങ്കിൽ ഇനിയുമുണ്ട് . ഇപ്പോഴിതാ 3310 വിപണിയിലേക്ക് തിരിച്ചെത്ത... |
1,838,967 | ഇല്ലായ്മകളിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയരുന്നതാണ് ജനപ്രിയ നായകൻറെ ജീവിതം . എന്നാൽ ഇപ്പോൾ വില്ലനായി മാറുന്ന ട്വിസ്റ്റാണ് ദിലീപിൻറെ ജീവിതത്തിൽ നടന്നത് . ഗോപാലകൃഷ്ണൻ എന്ന മിമിക്രിക്കാരനായിരുന്നു ദിലീപ് . അവിടുന്നാണ് തുടക്കം . പിന്നീട് പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെ കമലിൻറെ അസിസ്റ്റൻറായി സിനിമ ലോകത്തേയ്ക്ക് എത... |
1,838,968 | യൂറോ കപ്പ് ജേതാക്കളായ പോർച്ചുഗൽ താരങ്ങൾക്ക് ജൻമനാട്ടിൽ ആവേശ്വജലമായ സ്വീകരണം . പതിനായിരക്കണക്കിന് ആരാധകരാണ് ടീമിനെ സ്വീകരിക്കാൻ കാത്തിരുന്നത് . യൂറോപ്പ് കീഴടക്കിയ പറങ്കിപ്പടയ്ക്ക് സ്വപ്നതുല്യമായ സ്വീകരണം . തലസ്ഥാന നഗരിയായ ലിസ്ബൺ ഫുട്ബോൾ ആരാധരെ കൊണ്ട് നിറഞ്ഞു . തുറന്ന വാഹനത്തിൽ നഗരം ചുറ്റിയ വീരനായകൻമാരെ ആവേശത്തോടെയാണ് ആര... |
1,838,969 | ബാഹുബലി രണ്ടാം ഭാഗത്ത് പ്രഭാസും അനുഷ്കയും തമ്മിലുളള ചേർച്ചയാണ് പലരെയും ആകർഷിച്ചത് . ഇതിന് പിന്നാലെ പ്രഭാസും അനുഷ്കയും തമ്മിൽ പ്രണയത്തിലാണെന്നും പ്രചരണം ഉണ്ടായിരുന്നു . റാണാ ദഗുപതിയെക്കാൾ പ്രഭാസാണ് സെക്സിയെന്ന് അനുഷ്ക ഒരു അഭിമുഖത്തിനിടെ പറഞ്ഞതും ഈ അഭ്യൂഹത്തിന് ആക്കം കൂട്ടി . എന്നാൽ അത്തരത്തിലൊന്നും അല്ലെന്നും ഇതൊക്കെ വെ... |
1,838,970 | ടി20 ടീമിൽ നിന്ന് പുറത്തായതോടെ എംഎസ് ധോണിയുടെ ഏകദിന ഭാവിയും ചോദ്യചിഹ്നമാവുകയാണ് . ഫോമിലല്ലാത്തതാണ് ധോണിയുടെ ഏകദിന കരിയറിനെ കുറിച്ച് ആശങ്കകൾ സൃഷ്ടിക്കുന്നത് . ഫിറ്റ്നസ് നിലനിർത്തുമ്പോഴും ബാറ്റിംഗിൽ പ്രതാപകാലത്തിൻറെ നിഴലിൽ മാത്രമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനും ഫിനിഷറുമായ ' തല ' . വിൻഡീസിനെതിരായ പരമ്പരയിലും ആ... |
1,838,971 | സിനിമ മേഖലയിലുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് ബോളിവുഡ് നടി മല്ലികാ ഷെരാവത് . കിടക്ക പങ്കിടാൻ പല നടന്മാരും ആവശ്യപ്പെട്ടു . പക്ഷേ അതിന് തയ്യാറാകാത്തത് കൊണ്ട് നിരവധി അവസരങ്ങൾ നഷ്ടമായെന്ന് മല്ലികാ പറഞ്ഞു . പല പ്രമുഖ സംവിധായകരും സഹതാരങ്ങളും കിടക്കപങ്കിടാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മല്ലികാ പറഞ്ഞു . കുട്ടിയുടുപ്പ് ധരിച്ചെത്തി ച... |
1,838,972 | നടി ശ്രീറെഡ്ഡി കൊളുത്തിയ കാസ്റ്റിംഗ് കോച്ച് വിവാദം തെലുങ്ക് സിനിമ ലോകത്തെ പിടിച്ചുകുലുക്കുന്നു . മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ സിനിമ പ്രവർത്തകാരുടെ സംഘടനയിൽ താരത്തിനെതിരെ ഏർപ്പെടുത്തിരുന്ന വിലക്കു പിൻവലിക്കേണ്ടി വന്നിരിക്കുകയാണ് . അതിനിടയിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ച സൂപ്പർതാരത്തിന് കനത്ത മറുപടി നൽകിയിരിക്കുകയാണ് ശ... |
1,838,973 | ഇനി വീട്ടിലേക്ക് സാധനം വാങ്ങാൻ കടയിൽ കയറുമ്പോൾ സെയിൽസ്മാനെയോ ക്യാഷ് കൌണ്ടറിൽ ക്യാഷ്യറേയോ കണ്ടില്ലങ്കിൽ വിഷമിക്കേണ്ട . നിങ്ങൾ പർച്ചേയ്സിനായി കയറിയത് വാട്ട് എ സെയിൽസ് ശൃംഖലയിലെ സ്റ്റോറിലാവും . എന്താണ് ഈ വാട്ട് എ സെയിൽ ഔട്ട്ലെറ്റ് എന്നാവും നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് . കൊച്ചിയിലും അമേരിക്കയിലുമായി പ്രവർത്തിക്കുന്ന ഒറാൻസ... |
1,838,974 | ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനുവേണ്ടി അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ , ബിസിസിഐയ്ക്കുള്ളിൽ ഇതുസംബന്ധിച്ച് ആശയകുഴപ്പം . കഴിഞ്ഞതവണ , കോച്ചിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രവിശാസ്ത്രിയും സൌരവ് ഗാംഗുലിയും തമ്മിലുള്ള വാഗ്വാദം വൻവിവാദമായി മാറിയിരുന്നു . ഇത്തവണയും പരിശീലകനാകാൻ രവി ശാസ്... |
1,838,975 | ബെഞ്ചമിൻ കൊളോലി . . , കൊസോവൻ ഫുട്ബോൾ താരത്തിന്റെ പേര് ഒരുപാട് പേർക്ക് പരിചിതമായത് ഇന്നലെ യുവേഫ യൂറോപ്പ ലീഗിനിടെ ആയിരിക്കും . എഫ്സി സൂറിച്ചിന്റെ താരമാണ് കൊളോലി . യൂറോപ്പ ലീഗിൽ ഇന്നലെ എഇകെ ലാർനക്ക എഫ്സിക്കെതിരേ നേടിയ ഗോളോടെ അല്ല അയാൾ ഓർക്കപ്പെടുക . അതിന് ശേഷം നടന്ന ആഘോഷത്തിന്റേ പേരിലാണ് . മത്സരത്തിൽ ഒരു ഗോളിനാണ് സ്വിസ് ക... |
1,838,976 | മാസങ്ങൾക്ക് മുമ്പാണ് ഇർഫാൻ ഖാൻ തനിക്ക് ന്യൂറോ എൻഡോക്രെയിൻ ക്യാൻസറാണെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയത് . താൻ തിരിച്ചുവരുമെന്നും ഇർഫാൻ ഖാൻ ആരാധകർക്ക് ഉറപ്പ് നൽകിയിരുന്നു . ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ തൻറെ ചികിത്സാഘട്ടത്തിൽ അനുഭവിക്കുന്ന വേദനയും അതേസമയം പ്രതീക്ഷയും പങ്കുവച്ചിരിക്കുയാണ് ഇർഫാൻ ഖാൻ . താര... |
1,838,977 | ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യക്ക് . വിശാഖപട്ടണത്ത് നടന്ന മൂന്നാം ഏകദിനം എട്ട് വിക്കറ്റിന് വിജയിച്ചതോടെ ഇന്ത്യ 2 - 1ന് പരമ്പര സ്വന്തമാക്കി . ശ്രീലങ്കയുർത്തിയ 216 റൺസ് വിജയലക്ഷ്യം ഇന്ത്യ 31.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു . ഇന്ത്യക്കായി ഓപ്പണർ ശിഖർ ധവാൻ സെഞ്... |
1,838,978 | ഒരു പൈസക്ക് ഇന്റർനെറ്റോ . . ? അതെ അതു തന്നെ . . മിഥ്യയല്ല , സത്യമാണ് . ഒരു വർഷത്തേക്ക് വെറും 44 രൂപക്ക് പൊന്നോണം ഓഫർ നൽകുന്ന ബിഎസ്എൻഎൽ ഓഫർ ഒരു എംബിക്ക് ഈടാക്കുന്നത് വെറും ഒരു പൈസ . അപ്പോൾ ഓഫർ കിടിലം തന്നെ എന്നു പറയാതിരിക്കാൻ വയ്യ . ഉത്സവ സീസണുകളിൽ മികച്ച ഓഫറുകളുമായി കമ്പനികൾ രംഗത്തെത്താറുണ്ട് . ഈ വർഷത്തെ ഓണത്തിന് ഏറ്റവ... |
1,838,979 | ഏഷ്യൻ കപ്പ് ഫുട്ബോളിൽ തകർപ്പൻ തുടക്കവുമായി ഇന്ത്യ പന്തടിച്ചത് ചരിത്രത്തിലേക്ക് . ചാമ്പ്യൻഷിപ്പിൽ 55 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ വിജയിക്കുന്നത് . 1964ലായിരുന്നു ഇതിന് മുൻപ് ഇന്ത്യയുടെ ജയം . ഏഷ്യൻ കപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണ് തായ്ലൻഡിനെതിരെ പിറന്നത് . സുനിൽ ഛേത്രി ഇരട്ട ഗോളുമായി താണ്ഡവമാടിയ മത്സരത്... |
1,838,980 | ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ നഗരിയാ ഗ്രാമത്തിലെ ആകാശത്ത് പറക്കുംതളിക കണ്ടതായി അവകാശപ്പെടുന്ന ഫോട്ടോകൾ കഴിഞ്ഞ ദിനങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു . ഒരു ഗ്രാമവാസി പകർത്തിയ പറക്കുംതളികയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . വിവരമറിഞ്ഞതോടെ ജില്ലാ മജിസ്ട്രേറ്റ് പ്രശ്നത്തിൽ ഇടപ്പെട്ടു . സോ... |
1,838,981 | 2018 ൽ ഇന്ത്യൻ ഇൻറർനെറ്റ് ലോകത്ത് നടന്ന ഏറ്റവും വലിയ സംഗതികളിൽ ഒന്നാണ് പോൺ സൈറ്റുകളുടെ നിരോധനം . ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 827 പോൺസൈറ്റുകൾ ഇന്ത്യയിൽ നിരോധിക്കാൻ കേന്ദ്ര ടെലികോം മന്ത്രാലയം ടെലികോം സേവനദാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു . ഇതേത്തുടർന്ന് ഇന്ത്യയിൽ ഓൺലൈൻ പോണിന് ഏതാണ്ട് വിലങ്ങുവീണ അവസ്ഥയി... |
1,838,982 | ഇപിഎഫ് ആനുകൂല്യം ഇനി മുതൽ വിദേശത്ത് ജോലി ചെയ്യുന്നവർക്കും ലഭ്യമാകും . ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യൽ സെക്യൂരിറ്റി പദ്ധതികളിൽ ഭാഗമാകാത്തവർക്കാണ് രാജ്യത്തെ ഇപിഎഫിൽ ഭാഗമാകാൻ സാധിക്കുക . കുറച്ച് കാലത്തേയ്ക്ക് വിദേശത്ത് ജോലിയ്ക്ക് പോവുന്നവർക്കാണ് പദ്ധതി ഏറെ പ്രയോജനകരമാകുക . ദില്ലിയിൽ നടന്ന ദേശീയ സെമിനാറിൽ ഇപിഎഫ് സെൻട്രൽ ഫണ... |
1,838,983 | കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പ് നടന്ന പത്തൊമ്പത് ദിവസം എണ്ണവില കൂടാതെയിരിക്കുക , അതിന് ശേഷം വലിയ തോതിൽ കൂടുക , ഒടുവിൽ റിക്കോർഡുകൾ ഭേദിച്ച് അത് മുന്നേറുക . ഇന്ത്യ മുഴുവനും ഇപ്പോഴുളള പ്രധാന ചർച്ച വിഷയമാണിത് . പെട്രോൾ വില തിരുവനന്തപുരത്ത് ലിറ്ററിന് 80 രൂപയ്ക്ക് മുകളിലാണിപ്പോൾ . ഡീസൽ വില 75 അടുത്തെത്തി നിൽക്കുന്നു . " ഞങ്ങൾക... |
1,838,984 | ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണം എന്ന ആഹ്വാനം കുറച്ച് കാലങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട് . സർക്കാരോ ഉത്തരവാദപ്പെട്ടവരോ അത്തരം ബഹിഷ്കരണ ആഹ്വാനങ്ങളൊന്നും നടത്തിയിട്ടില്ല . എന്നാൽ സംഘപരിവാർ അനുകൂല ഗ്രൂപ്പുകളാണ് ഇത്തരം പ്രചാരണങ്ങൾ കൂടുതൽ നടത്തുന്നത് . ദീപാവലിയോട് അടുക്കുന്തോറും പ്രചാരണം ശക്തമായിക്കൊണ്ടിരിക്കുകയാ... |
1,838,985 | പത്താം പിറന്നാൾ ആഘോഷത്തിൻറെ ഭാഗമായി പുതിയ പതിപ്പുമായി ഗൂഗിൾ ക്രോം . ക്രോമിന്റെ 69 ആം പതിപ്പാണ് ഗൂഗിൾ പുറത്തിറക്കിയത് . ഡെസ്ക്ടോപ്പ് , ഐഓഎസ് , ആൻഡ്രോയിഡ് പ്ലാറ്റ്ഫോമുകളിൽ ഗൂഗിൾ ക്രോമിന്റെ പുതിയ പതിപ്പ് ലഭ്യമാവും . സെർച്ച് ബോക്സിന്റെ ആകൃതിയിൽ കൊണ്ടുവന്ന മാറ്റമാണ് ശ്രദ്ധേയം . അതിവേഗം സെർച്ച് അനുഭവം സാധ്യമാക്കുന്നതിനായി ഓട... |
1,838,986 | ഒരു രാഷ്ട്രീയ നേതാവിന് തമിഴകം നൽകിയ ഏറ്റവും വലിയ ആദരമാണ് മുൻമുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം . കരുണാനിധിക്ക് ലഭിച്ചത് . കക്ഷിരാഷ്ട്രീയ ഭേദമന്യെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമാ , സാംസ്കാരിക മേഖലകളിലുള്ളവരുമൊക്കെ തമിഴകത്തിന്റെ കലൈഞ്ജർക്ക് ആദരമർപ്പിക്കാൻ നേരിട്ടെത്തിയിരുന്നു . മരണവാർത്ത അറിഞ്ഞയുടൻ സിനിമകളുടെ ചിത്... |
1,838,987 | 2012ലെ സിബി സീരിസിനിടെ ധോണി പറഞ്ഞത് എന്നെയും സച്ചിനെയും സെവാഗിനെയും ഒരുമിച്ച് അന്തിമ ഇലവനിൽ കളിപ്പിക്കാനാവില്ലെന്നായിരുന്നു . അതിന് പറഞ്ഞ കാരണം 2015ലെ ലോകകപ്പ് മുന്നിൽ കണ്ട് ടീമിനെ ഒരുക്കണമെന്നും . ധോണി അത് പറഞ്ഞപ്പോൾ ഞങ്ങൾക്കത് വലിയൊരു ഷോക്കായിരുന്നു . കാരണം 2015ലെ ലോകകപ്പിനായി 2012ലെ ടീമിനെ തെരഞ്ഞെടുക്കുക എന്നത് വിശ്... |
1,838,988 | ആർത്തിരമ്പുന്ന ബ്ലാസ്റ്റേഴ്സ് കാണികൾക്ക് മുന്നിൽ കളിക്കാനുള്ള ആകാംഷ പങ്കിട്ട് വെസ് ബ്രൌൺ . ലോകത്തിലെ മികച്ച കാണികൾക്ക് മുന്നിൽ പന്തുതട്ടാൻ അക്ഷമനായി കാത്തിരിക്കുന്നതായി വെസ് ബ്രൌൺ പറഞ്ഞു . എല്ലാവരെയും ഉടൻ കാണാമെന്ന് ബ്രൌൺ ആരാധകരോടു പറയുന്നു . മുൻ മാഞ്ചസ്റ്റർ താരം ബ്ലാസ്റ്റേഴിലെത്തുന്ന കാര്യം കഴിഞ്ഞ ദിവസമാണ് ക്ലബ് സ്ഥിര... |
1,838,989 | മൈതാനത്തും പുറത്തും ഇന്ത്യൻ നായകൻ വിരാട് കോലിയുടെ പെരുമാറ്റം പലതവണ ചർച്ചയായിട്ടുണ്ട് . പെർത്ത് ടെസ്റ്റിനിടെ ഓസീസ് നായകൻ ടിം പെയിനുമായുള്ള ഉരസൽ കോലിയുടെ വിമർശകർ ഏറ്റെടുത്തിരുന്നു . എന്നാൽ കോലിയുടെ അക്രമണോത്സുക സമീപനം തുടരണം എന്നാവശ്യപ്പെട്ടിരിക്കുകയാണ് മുൻ ഇടംകൈയൻ പേസർ സഹീർ ഖാൻ . കോലി എങ്ങനെയാണോ അത് തുടരുക , തൻറെ വിജയതന... |
1,838,990 | വെള്ളത്തിൽ വീണാൽ ഫോണിന് തകരാർ സംഭവിക്കും . അതുകൊണ്ടുതന്നെയാണ് വാട്ടർപ്രൂഫ് ഫോണിന്റെ പ്രസക്തി വർദ്ധിക്കുന്നത് . ഏതായാലും ആപ്പിൾ ഐഫോണിന്റെ ഇനി വരുന്ന പതിപ്പ് വാട്ടർ പ്രൂഫ് ആയിരിക്കുമെന്നാണ് സൂചന . ഇതുസംബന്ധിച്ച പേറ്റന്റ് ആപ്പിൾ കമ്പനി സ്വന്തമാക്കിയതായാണ് വിവരം . ഈ ഫോൺ ഉപയോഗിച്ച് വെള്ളത്തിനടിയിൽവെച്ച് പോലും ഫോട്ടോ എടുക്കാ... |
1,838,991 | ആപ്പിൾ ഐഫോൺ 7 , സാംസങ്ങിൻറെ പുതിയ ഗ്യാലക്സി എസ് 7ൻ എന്നീ ഫോണുകളെ കളിയാക്കി ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലെനോവയുടെ യൂ ട്യൂബ് വീഡിയോ . ' സ്കിപ്പ് ദി സെവൻസ് ' എന്ന പേരിലുള്ള പ്രചരണം തങ്ങളുടെ ഫ്ളാഗ്ഷിപ്പ് മോഡലായ മോട്ടോ ഇസെഡ് മറ്റ് ഫോണുകളെക്കാൾ മെച്ചമാണെന്ന് പറയുന്നു . കഴിഞ്ഞയാഴ്ച ആപ്പിൾ ഐഫോണിൻറെ ഏഴാം പതിപ്പ് ഇറക്കിയ... |
1,838,992 | നിത്യ മേനോൻ നായികയാകുന്ന പുതിയ സിനിമയാണ് പ്രാണ . ചിത്രത്തിൽ നിത്യ മേനോൻ മാത്രമാണ് അഭിനേതാവായിട്ടുള്ളതെന്ന് ഛായാഗ്രാഹകൻ പി സി ശ്രീറാറം പറയുന്നു . വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . തമിഴ് , തെലുങ്ക് , മലയാളം കന്നഡ ഭാഷകളിലായിട്ടാണ് ഒരേസമയമാണ് പ്രാണ ചിത്രീകരിക്കുന്നത് . അതായത് നിത്യ മേനോൻ ഒരേ രംഗം നാല് ഭാഷകളിൽ... |
1,838,993 | അശ്ലീല ചിത്രങ്ങൾ ഫേസ്ബുക്കുവഴി പ്രചരിപ്പിക്കുന്നു എന്ന വാർത്ത ഇന്ന് ഒരു പുതുമയല്ല , ചിലർ തകർന്ന പ്രണയത്തിൻറെയോ , പ്രഫഷണൽ വൈരത്തിൻറെയോ പേരിൽ ചിലരുടെ ആശ്ലീല ഫോട്ടോകൾ പ്രചരിപ്പിക്കാറുണ്ട് . ഇങ്ങനെ അശ്ശീല ഫോട്ടോകൾ പ്രചരിപ്പിക്കുന്നത് തടയാനായി പുതിയ പരീക്ഷണത്തിനാണ് ഫേസ്ബുക്ക് ഒരുങ്ങുന്നു എന്നാണ് പുതിയ വാർത്ത . ഓസ്ട്രേലിയയില... |
1,838,994 | ബിസ്ക്കറ്റുകൾ , ലഘുഭക്ഷണങ്ങൾ , കുപ്പി പാനീയങ്ങൾ , ടെലികോം കമ്പനികൾ തുടങ്ങിയവ വൻതോതിലുള്ള വിൽപനയാണ് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത് . ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് റാലികളിൽ 900 മില്യൺ ഇന്ത്യക്കാരെങ്കിലും ഒത്തുചേരുമെന്നും ഇത് അവർക്ക് നേട്ടമാകുമെന്നുമാണ് കമ്പനി... |
1,838,995 | നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടപടിക്രമങ്ങൾ പൂർത്തീകരിച്ചതോടെ ജൂലൈ ഒന്ന് മുതൽ കേരളത്തിൽ വിദേശ നിർമ്മിത വിദേശ മദ്യത്തിൻറെ ( എഫ്എംഎഫ്എൽ ) വിൽപ്പന തുടങ്ങും . അനുമതി നൽകുന്നത് സംബന്ധിച്ച് ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റിലും പരാമർശമുണ്ടായിരുന്നു . ഇതിനായി 1953 ലെ ഫോറിൻ ലിക്കർ റൂൾ സർക്കാർ ഭേദഗതി ചെയ്തു . കോർപ്പറേഷൻറെ 75 പ്രീമിയം , സ... |
1,838,996 | എയർ ഇന്ത്യ വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാർ താൽപര്യപത്രം ക്ഷണിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യത്തെ പ്രമുഖ കമ്പനികളെല്ലാം പിന്മാറി . ഓഹരി വിൽപ്പനയ്ക്ക് കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന വ്യവസ്ഥകളോടുള്ള വിയോജിപ്പാണ് കമ്പനികളുടെ പിന്മാറ്റത്തിന് കാരണം . നേരത്തെ എയർ ഇന്ത്യ ഏറ്റെടുക്കാൻ താൽപര്യം കാണിച്ചിരുന്ന ഇന്റിഗോ , ജെറ്റ് എയ... |
1,838,997 | കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാറും നടൻ ദിലീപും തമ്മിലുളള അടുപ്പത്തിൻറെ കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചു . ദിലീപ് അഭിനയിച്ച പത്ത് സിനിമകളുടെ സെറ്റിൽ സുനിൽകുമാർ എത്തിയിരുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട് . ഇതിനിടെ കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യാൻ അടുത്ത ദിവസം പൊലീസ് നോട്ടീസ് നൽകും . നടിയെ ആക... |
1,838,998 | രാജ്യാന്തര എണ്ണവിലയെ സ്വാധീനിക്കാൻ പോവുന്ന അമേരിക്കാൻ പ്രസിഡൻറിൻറെ വാക്കുകൾ ഇന്നുണ്ടാവും . ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളിലൊന്നായ ഇറാനുമായുളള ആണവക്കരാറിൽ നിന്ന് പിൻമാറാണോ വേണ്ടയോ ? എന്നതാണ് ആ പ്രഖ്യാപനം . 2015 ൽ നടന്ന ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നായ ഇറാനുമായുളള ടെഹ്റാൻ ആണവ പരിപാടിയിൽ നിന്ന് പുറത്തുപോ... |
1,838,999 | താരങ്ങൾ അവാർഡ് നിശകളിൽ പങ്കെടുക്കരുതെന്ന ഫിലിം ചേംബറിന്റെ നിർദേശം തള്ളി താരസംഘടനായ അമ്മ . വിഷയം ചർച്ച ചെയ്യാൻ കൊച്ചിയിൽ വിളിച്ച യോഗം തീരുമാനമാകാതെ പിരിഞ്ഞു . ചാനലുകളുമായി പരസ്പര സഹകരണം ആവശ്യമാണെന്നും ഏകപക്ഷീയമായി തീരുമാനം എടുക്കാൻ ആകില്ലെന്നും ആണ് അമ്മയുടെ നിലപാട് . അവാർഡ് നിശകളിൽ താരങ്ങൾ പങ്കെടുക്കുന്നത് സംബന്ധിച്ച് സ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.