Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,839,200
ഓസീസിനെതിരായ ടി20 പരമ്പരയിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവതരിപ്പിച്ച ബിസ്കറ്റ് ട്രോഫി ട്രോളർമാർ ആഘോഷമാക്കിയിരുന്നു . ട്രോഫിയുടെ മുകളിൽ കുത്തിനിർത്തിയ ബിസ്കറ്റിൻറെ രൂപവും പേരുമാണ് ചിരിപടർത്തിയത് . ഈ ചിരി അടങ്ങും മുൻപ് ട്രോളർമാർക്ക് ആഘോഷിക്കാൻ പുതിയ ട്രോഫിയുടെ മാതൃകയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ...
1,839,201
റാഫിയുടെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായി വന്ന ' റോൾ മോഡൽസ് ' മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ് . സിനിമ കണ്ടവരെല്ലാം ഓർത്തു വയ്ക്കുന്ന ഒരു കഥാപാത്രം ആണ് അതിലെ വില്ലനും . തമിഴ് സിനിമകളിൽ മാത്രം കണ്ടിരുന്നതരത്തിൽ ഒരു വില്ലനെ ഇവിടെയും കാണാം . അനായാസമായ മെയ്വഴക്കത്തോടെ സ്ക്രീനിൽ നിറഞ്ഞു കൈയ്യടി വാങ്ങിയ ആ വില്ലൻ നമു...
1,839,202
ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗാസിയാബാദിൽ പണിക്കഴിപ്പിക്കുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ലഖ്നൌവിൽ ഇന്ത്യ - വെസ്റ്റ് ഇൻഡീസ് രണ്ടാം ട്വന്റി20 നടന്ന ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ് . 75 , 000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് ഗാസിയബ...
1,839,203
നോക്കിയ 8.1 നവംബർ 28ന് ഇന്ത്യയിൽ ഇറങ്ങും . ചില ഗാഡ്ജറ്റ് സൈറ്റുകൾ നൽകുന്ന വിവരം അനുസരിച്ച് നോക്കിയ 8.1ആൻഡ്രോയ്ഡ് വണ്ണിൽ പ്രവർത്തിക്കുന്ന ഒരു ഫോൺ ആണ് . ചൈനയിൽ ഇറങ്ങിയിട്ടുള്ള നോക്കിയ എക്സ്7 അടിസ്ഥാനമാക്കിയാകും പുതിയ ഫോൺ അവതരിപ്പിക്കുക . ഡിസൈനിലും , ഉപയോഗത്തിലെ അനായാസതയിലും കൃത്യത പാലിക്കുന്ന നോക്കിയ 8.1 ലും ആ പതിവ് നിലന...
1,839,204
അപ്പോളോ ബിൽഡേഴ്സിന്റെ അത്യാധുനിക ഹോട്ടലായ അപ്പോളോ ഡിമോറ ഹോട്ടൽ തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തനം തുടങ്ങി . ശശി തരൂർ എം പിയും മേയർ വി കെ പ്രശാന്തും ചേർന്ന് ഹോട്ടൽ ഉദ്ഘാടനം ചെയ്തു . എം എൽ എമാരായ വി എസ് ശിവകുമാർ , ഒ രാജഗോപാൽ , മുൻ എം എൽ എ വി ശിവകുട്ടി എന്നിവർ വിവിധ ഹാളുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു . അപ്പോളോ ബിൽഡേഴ്സിന്റെ...
1,839,205
ആർട്ടിഫിഷൽ ഇൻറലിജൻസ് മന്ത്രിയെ നിയമിച്ച് യുഎഇ . ലോകത്തിൽ ആദ്യമായാണ് ഒരു രാജ്യം ആർട്ടിഫിഷൽ ഇൻറലിജൻസ് കാര്യത്തിന് വേണ്ടി ഒരു മന്ത്രിയെ നിയമിക്കുന്നത് . കഴിഞ്ഞവർഷം സന്തോഷത്തിന് വേണ്ടിയുള്ള മന്ത്രിയെ ( Minister of Happiness ) യുഎഇ നിയമിച്ചിരുന്നു . ഇതിന് പിന്നാലെയാണ് പുതിയ വകുപ്പും മന്ത്രിയും . ഇന്നലെയാണ് യുഎഇ വൈസ് പ്രസിഡൻ...
1,839,206
സംസ്ഥാനത്തെ കർഷകർക്ക് 1600 കോടി രൂപയുടെ വായ്പ അനുവദിക്കുമെന്ന് എസ് . ബി . ഐ . കൃഷിമന്ത്രിയുമായി ബാങ്ക് അധികൃതർ നടത്തിയ ചർച്ചയിലാണ് തീരുമാനം . കർഷകരുടെ വായ്പാ കുടിശ്ശികയുടെ പകുതി തുക എഴുതിത്തള്ളുമെന്നും ബാങ്ക് പ്രഖ്യാപിച്ചു . ടി ലയനത്തോടെ കർഷക ദ്രോഹ നടപടികൾ സ്വീകരിക്കുന്നു എന്നാരോപിച്ച് നേരത്തെ കർഷകർ എസ് . ബി . ഐയെ ബഹിഷ...
1,839,207
ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരൻ ആരാണ് . . . റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഉടമ മുകേഷ് അംബാനിയല്ലേ . . . ? ഇദ്ദേഹത്തിന് കീഴിലാണെങ്കിൽ നൂറ് കണക്കിന് സ്ഥാപനങ്ങളും ഉണ്ട് . പക്ഷേ മുകേഷ് അംബാനിയുടെ സ്വന്തം മകൾ ജോലിക്ക് തിരഞ്ഞെടുത്തത് ഒരു അമേരിക്കൻ കമ്പനിയാണ് . അതെ , മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനി അമേരിക്കൻ കമ്പനിയായ മക്കെൻസ...
1,839,208
നടപ്പു സാമ്പത്തിക വർഷത്തിലെ ഫെയ്സ്ബുക്കിന്റെ മൂന്നാം പാദ റിപ്പോർട്ടുകൾ പുറത്തുവന്നു . കണക്കുകൾ പ്രകാരം 701 കോടി ഡോളറാണ് കമ്പനിയുടെ നിലവിലെ വരുമാനം . അതായത് ഏകദേശം 46,718 കോടി രൂപ . കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 17 ശതമാനത്തിന്റെ വളർച്ചയാണ് കമ്പനി നേടിയെടുത്തത് . ഫെയ്സ്ബുക്കിലെ സ്ഥിരം ദിവസ സന്ദർശകരുടെ എണ്ണവും വർധിച്ച...
1,839,209
രാജ്യത്ത് ഏപ്രിൽ ഒന്നു മുതൽ ചെറിയ കാറുകളുടെയും ബൈക്കുകളുടെയും തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം കുറച്ചു . ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോരിറ്റിയാണ് ഉപഭോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ തീരുുമാനമെടുത്തത് . മറ്റു കാറുകളുടെ പ്രീമിയത്തിലും വർദ്ധനവ് വരുത്തിയിട്ടില്ല . 150 സി . സിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങളുടെ പ്ര...
1,839,210
രാജ്യത്ത് ചരക്ക് സേവന നികുതിയെ പരാജയപ്പെടുത്താൻ ശ്രമങ്ങൾ നടക്കുമ്പോഴും നടക്കുമ്പോഴും , സംസ്ഥാന സർക്കാരുകൾ പുതിയ മാറ്റങ്ങളെ അതിവേഗം സ്വീകരിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി . ന്യൂയോർക്കിൽ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഹിസ്റ്ററി ( , യു . ടിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെയാണ് ജി . എസ് . ടി പരാജയപ്പെടുത...
1,839,211
ബി എം ഡബ്ല്യു കാർ സമ്മാനിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർക്ക് നന്ദി പറഞ്ഞ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ് . സച്ചിൻ സമ്മാനിച്ച ബിഎംഡബ്ല്യു കാറിനരികിൽ നിൽക്കുന്ന സെവാഗിൻറെ ചിത്രം ട്വീറ്ററിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് താരം പ്രിയസുഹൃത്തിന് നന്ദി പറഞ്ഞത് . 1 . 14 കോടി വില വരുന്ന ബിഎംഡബ്ല്യു 7 സീരിസിൽ വരു...
1,839,212
അടിസ്ഥാന നിരക്കുകളിൽ കാൽശതമാനം വർധനവ് വരുത്താനുള്ള റിസർവ് ബാങ്ക് തീരുമാനം ഓഹരി വിപണിയിൽ കരിനിഴൽ വീഴ്ത്തി . സെൻസെക്സ് സെൻസെക്സ് 565 പോയിന്റോളവും നിഫ്റ്റ് 171 പോയിന്റിലധികവും താഴോട്ടിറങ്ങി . കേന്ദ്രബാങ്ക് ഗവർണറായി രഘുരാം രാജൻ ചുമതലയേറ്റെടുത്തതിനുശേഷം നടക്കുന്ന ആദ്യത്തെ സാമ്പത്തിക അവലോകയോഗത്തിലാണ് പലിശനിരക്ക് വർദ്ധിപ്പിക്...
1,839,213
നിലവിൽ വിപണിയിലുള്ള ബൊലേറോയെക്കാൾ പതിമൂന്ന് ശതമാനം കൂടുതൽ കരുത്തും അഞ്ച് ശതമാനം അധികം മൈലേജും വാഗ്ദാനം ചെയ്ത് മഹീന്ദ്ര ബൊലേറോയുടെ പുതിയ പതിപ്പ് പുറത്തിറക്കി . ബൊലേറോ പവർ പ്ലസ് എന്നു പേരിട്ടിരിക്കുന്ന വാഹനത്തിൻറെ വില 6.59 ലക്ഷം രൂപയിലാണ് തുടങ്ങുന്നത് . M - hawkD എഞ്ചിനാണ് ബൊലേറോയുടെ പുതിയ പതിപ്പിന് കരുത്ത് പകരുന്നത് . S...
1,839,214
ഐഫോൺ X പുറത്തിറക്കിയപ്പോൾ ആദ്യം സ്വന്തമാക്കിയത് മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷഹനാസ് പാലയ്ക്കൽ . ആപ്പിൾ ആദ്യമായി ആഗോളതലത്തിൽ എല്ലായിടത്തും ഒരു ഐഫോൺ മോഡൽ ഒന്നിച്ച് പുറത്തിറക്കുന്നത് . 1 , 02000 രൂപ വിലയുള്ള ഐഫോൺ Xൻറെ മുന്തിയ വേരിയൻറ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ സ്വന്തമാക്കിയത് 37 പേരാണ് . അതിൽ ഏക മലയാളിയായ ഷഹനാസ് പാലയ്ക്കൽ ...
1,839,215
ഏഴ് മാസങ്ങൾക്ക് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തീയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത് . ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ആദ്യമായി മലയാളത്തിൽ അണിയിച്ചൊരുക്കുന്ന നീരാളിയാണ് ചിത്രം . പെരുന്നാൾ റിലീസായി തീയേറ്ററുകളിലെത്തുന്ന ചിത്രം ഈ മാസം 15നാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക . സസ്പെൻസ് ത്രില്ലർ ചിത്രത്തിൽ രണ്ട് നായികമാരാണ് . നദിയ മ...
1,839,216
പോക്കറ്റിലിരുന്ന സാംസങ് ഡ്യുവോസ് ഫോൺ തീപിടിച്ച് പൊട്ടിത്തെറിച്ചു . ഇന്തോനേഷ്യയിൽ സെപ്റ്റംബർ 30 ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാാധ്യമങ്ങളിൽ വൈറലാവുകയാണ് . പക്ഷെ ഫോണിൽ ഉപയോഗിച്ചത് അംഗീകൃത ബാറ്ററിയല്ലാതിരുന്നതാണ് സ്ഫോടന കാര്യമെന്ന് ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് വ്യക്തമാക്കി . ഇന്തോനേഷ്യയിലെ സെമരാംഗ് നഗരത്തി...
1,839,217
ഇന്നു വൈകിട്ട് ആകാശത്ത് അരങ്ങേറുന്ന ചാന്ദ്രവിസ്മയം കണ്ടില്ലെങ്കിൽ ഈ ജന്മത്തിൽ പിന്നെ കാണാൻ കഴിയില്ല . ബ്ലൂമൂൺ , സൂപ്പർമൂൺ , ബ്ലഡ് മൂൺ എന്നീ മൂന്നു ചാന്ദ്രപ്രതിഭാസങ്ങൾ ഒരുമിച്ച് ഇന്നത്തെ സന്ധ്യാമാനത്തു കാണാം . ഇവ മൂന്നും അപൂർവ പ്രതിഭാസങ്ങളല്ല . പക്ഷേ , ഒരുമിച്ചു സംഭവിക്കുന്നത് അത്യപൂർവം . ഇപ്പോൾ ജീവിച്ചിരിക്കുന്ന ആരും ഇ...
1,839,218
ഇന്ത്യൻ ക്രിക്കറ്റിലെ മോശം പ്രവണതകൾക്കെതിരെ രാജിക്കത്തിലൂടെ ആഞ്ഞടിച്ച് ചരിത്രകാരനും സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി അംഗവുമായിരുന്ന രാമചന്ദ്ര ഗുഹ . ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായ്ക്ക് അയച്ച രാജിക്കത്തിലാണ് ഗുഹ ഇന്ത്യൻ ക്രിക്കറ്റിലെ താരദൈവങ്ങൾക്കെതിരെ ആഞ്ഞടിച്ചത് . ഇന്ത്യൻ ക്രിക്കറ്റിന്റെ നല്ലഭാവിക്ക...
1,839,219
ലയണൽ മെസ്സിയുടെ വെങ്കലത്തിൽ തീർത്ത പ്രതിമ രണ്ടാംവട്ടവും തകർത്തു . അർജൻറീനയിലെ ലാ പ്ലാറ്റ നദിക്ക് സമീപം സ്ഥാപിച്ചിരുന്ന പ്രതിമയാണ് സാമൂഹിക വിരുദ്ധർ തകർത്തത് . കിക്കോഫ് ചെയ്യാൻ ഒരുങ്ങി നിൽക്കുന്ന പ്രതിമയിൽ കാലിന് മുകളിലേക്ക് വെട്ടിയ നിലയിലാണുള്ളത് . കാൽവെട്ടിയ രീതിയിൽ പ്രതിമ റോഡരികിൽ മൂക്കും കുത്തിക്കിടക്കുന്ന മെസിയുടെ പ...
1,839,220
തൻറെ ഇഷ്ടതാരങ്ങളായ ഷാറൂഖ് ഖാനെയും കാജോളിനെയും കാണാൻ അതിർത്തി കടന്ന് ഇന്ത്യയിലെത്തിയ പാക് സ്വദേശിക്ക് മോചനം . 22 മാസത്തെ തടവുശിക്ഷക്ക് ശേഷമാണ് അബ്ദുല്ല എന്ന 22കാരനെ വിട്ടയച്ചത് . വാഗാ അതിർത്തിയിൽ ബീറ്റിങ് റിട്രീറ്റ് ആഘോഷങ്ങൾ കാണാനെത്തിയ അബ്ദുല്ലയെ 2017 മേയ് 25നാണ് ഇന്ത്യൻ സൈന്യം അറസ്റ്റ് ചെയ്തത് . സ്വാത് താഴ്വരയിലെ ഖൈബർ...
1,839,221
ലോകത്തെ ഏറ്റവും വലിയ റൈഡ് ഷെയറിങ് കമ്പനിയായ ഊബർ ഡ്രൈവർമാർക്കായുള്ള പുതിയ ആപ്പ് അവതരിപ്പിച്ചു . കൂടുതൽ ലളിതവും ഡ്രൈവർമാരേയും ഡെലിവറി പങ്കാളികളേയും കൂടുതൽ പിന്തുണക്കുന്നതുമായ രീതിയിലുള്ളതാണ് പുതിയ ആപ്പ് . കൊച്ചിയിലെ തെരഞ്ഞെടുത്ത ഡ്രൈവർ പങ്കാളികൾക്കും ചെന്നൈയിലെ കുറിയർ പങ്കാളികൾക്കുമാണ് നിലവിൽ പുതിയ ആപ്പ് ലഭ്യമാക്കിയിരിക്...
1,839,222
ശ്രീലങ്കയ്ക്കെതിരായ കന്നി ടെസ്റ്റിൽ സെഞ്ച്വറി നേടി ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ താരോദയമായി മാറിയ ഹാർദിക് പാണ്ഡ്യ , അച്ഛൻ ഹിമാൻഷു പാണ്ഡ്യക്ക് നൽകിയത് സർപ്രൈസ് സമ്മാനം . ഹർദിക് പാണ്ഡ്യയും സഹോദരനും മുംബൈ ഇന്ത്യൻസ് താരവുമായ ക്രുനാൽ പാണ്ഡ്യയും ചേർന്ന് ഒരു ചുവന്ന ജീപ്പ് കോംപസ് കാർ ആണ് പിതാവിന് അപ്രതീക്ഷിത സമ്മാനമായി നൽകിയത് ....
1,839,223
അഞ്ച് ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയോടെയാണ് ഷവോമി റെഡ്മീ 4 എത്തുന്നത് . 1080 പിയാണ് ഫോണിൻറെ റെസല്യൂഷൻ . 1 . 4 ജിഗാഹെർട്സ് ഒക്ടാകോർ പ്രോസസ്സറായിരിക്കും ഇതിൽ ഉപയോഗിക്കുക . 3ജിബി റാം ആയിരിക്കും റെഡ്മീ 4ലുള്ളത് . 32 ജിബിയാണ് ഇൻറേണൽ മെമ്മറി ശേഷി . ഇത് എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബിയായി വർദ്ധിപ്പിക്കാം . 13 എംപി പിൻ ക്യാമറയും ...
1,839,224
മലയാളികളുടെ ആനപ്രേമം പ്രശസ്തമാണ് . പ്രശസ്തരായ പല ആനകളും നമുക്കുണ്ട് . അവർക്കെല്ലാം ആരാധകരുമുണ്ട് . അങ്ങനെയുള്ള ആനപ്രേമികൾക്കായി ഒരു ഗാനം യൂട്യൂബിൽ പുറത്തിറങ്ങി . ചിറക്കൽ കാളിദാസൻ എന്ന ആന നായകനായുള്ള വീഡിയോ ആണ് പുറത്തിറങ്ങിയത് . ഗജം എന്ന പേരിലാണ് മ്യൂസിക് വീഡിയോ പുറത്തുവിട്ടത് . ശിവപ്രസാദ് ആണ് സംവിധാനം നിർവഹിച്ചിരിക്കുന...
1,839,225
ഇടുക്കിയിലെ 1980കളിലെ കഥാപാത്രവുമായി മഹേഷി ൻ്റെ പ്രതികാരം ഫെയിം ലിജോമോളുടെ അടുത്ത സിനിമ . അനുരാഗം എന്ന പേരിട്ട സിനിമ ജയൻ വന്നേരിയാണ് സംവിധാനം ചെയ്യുന്നത് . പതിറ്റാണ്ടുകൾക്ക് മുമ്പുള്ള പ്രണയകഥയാണ് ചിത്രത്തിൻ്റെ പ്രമേയം . കത്രീന എന്ന കഥാപാത്രത്തെയാണ് ലിജോ മോൾ അവതരിപ്പിക്കുന്നത് . വിജയരാഘവൻ അവതരിപ്പിക്കുന്ന കഥാപാത്രവുമായി...
1,839,226
ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടിയിലൂടെ അടുത്ത വർഷം മുതൽ പ്രതിമാസം ഒരു ലക്ഷം കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷ . കേന്ദ്ര ധനവകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ജിഎസ് . ടി റിട്ടേൺ നൽകുന്നതിനുള്ള നടപടി ക്രമങ്ങൾ വ്യാപാരികൾക്ക് പരിചിതമാവുന്നതോടെ ജിഎസ്ടി ക...
1,839,227
കലണ്ടർ വർഷത്തിൽ കൂടുതൽ റൺസെന്ന നേട്ടം നിലനിർത്താൻ ഇന്ത്യൻ നായകൻ വിരാട് കോലി . 2017 അവസാനിക്കാൻ രണ്ട് മാസം മാത്രം ബാക്കിനിൽക്കേ കോലിയും ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയുമാണ് റൺവേട്ടയിൽ മുന്നിൽ . മൂന്ന് ഫോർമാറ്റിലുമായി 39 മത്സരങ്ങളിൽ നിന്ന് 1,991 റൺസാണ് വിരാട് കോലിയുടെ സമ്പാദ്യം . അതേസമയം ആറ് റൺസ് മാത്രം പിന്നിലായാണ് അംലയുട...
1,839,228
മെസിയെയും നെയ്മറെയും മറികടന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ലോക ഫുട്ബോളറാകുമെന്ന് വേഗരാജാവ് ഉസൈൻ ബോൾട്ട് . ലാലിഗ നേടിയതും തുടർച്ചയായി അഞ്ചാം വർഷവും ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോറായി നിൽക്കുന്നതുമാണ് ക്രിസ്റ്റ്യാനോയ്ക്ക് അനുകൂലമായ ഘടകങ്ങൾ . ഫിഫ . കോമിനു നൽകിയ അഭിമുഖത്തിലാണ് ഏക്കാലത്തെയും മികച്ച അത്ലറ്റായ ബോൾട്ട് തൻറെ ലോകഫുട്ബോളറ...
1,839,229
വിവാദ വ്യവസായി വിജയ് മല്യ അറസ്റ്റിലായി . ലണ്ടനിൽ വച്ചാണ് വിജയ് മല്യ അറസ്റ്റിലായത് . ഇന്ത്യയിൽ 9000 കോടിയുടെ വായിപ്പകുടിശിക വരുത്തിയ കേസിലാണ് അറസ്റ്റ് . സിബിഐ മല്യയുടെ അറസ്റ്റ് സ്ഥിരീകരിച്ചു . എന്നാൽ മണിക്കൂറുകൾക്കകം വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി വിജയ് മല്യക്ക് ജാമ്യം അനുവദിച്ചു . സാമ്പത്തികതട്ടിപ്പിൽ ഇത് രണ്ട...
1,839,230
അനന്തമജ്ഞാത അവർണ്ണനീയം ഈ ലോക ഗോളം തിരിയുന്ന മാർഗ്ഗമെന്ന് പണ്ട് കവി പാടിയത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് തെളിയിക്കുകയാണ് പ്രപഞ്ചത്തെ സംബന്ധിച്ച പുതിയ പഠനങ്ങൾ . പ്രപഞ്ചത്തിൽ ഗാലക്സികളുടെ ( താരാപഥം ) എണ്ണം സംബന്ധിച്ച ഇതുവരെയുണ്ടായിരുന്ന കണക്കുകൾക്ക് തിരുത്തുമായി ശാസ്ത്രലോകത്തിൻറെ പുതിയ കണ്ടെത്തലുകൾ . കരുതിയതിനേക്കാളും 20 മ...
1,839,231
സംസ്ഥാന സ്പോർട്സ് കൌൺസിലിൽ അധികാരത്തർക്കവും അഴിമതി ആരോപണങ്ങളും മുറുകുമ്പോൾ ദുരിതം അനുഭവിക്കുന്നത് കായിക താരങ്ങളാണ് . കോടികണക്കിന് രൂപ ചെലവിട്ട് സംസ്ഥാന സ്പോർട്സ് കൌൺസിൽ നിർമ്മിച്ച മഹാരാജാസ് കോളേജ് ഗ്രൌണ്ട് സ്റ്റേഡിയം ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് . മൈതാനമാകെ കാടുപിടിച്ചു കിടക്കുന്നതിനാൽ പാമ്പ് കടിക്കുമെന്ന്...
1,839,232
ഇന്ത്യയിലെ ഐഫോൺ ആരാധകരെ നിരാശപ്പെടുത്തി ആപ്പിൾ തങ്ങളുടെ ഐഫോൺ വിലകൾ വർദ്ധിപ്പിച്ചു . വിവിധ ഫോണുകൾക്ക് 3.5 ശതമാനം വരെയാണ് ആപ്പിൾ വർദ്ധിപ്പിച്ചത് . ആയിരം മുതൽ ആയിരത്തിയഞ്ഞൂറ് രൂപവരെ ഐഫോൺ 6 , ഐഫോൺ 6 എസ് പോലുള്ള ഫോണുകളുടെ വില വർദ്ധിച്ചിട്ടുണ്ട് . അതേ സമയം പുതിയ മോഡലുകളിൽ വില വർദ്ധനവ് ഇല്ലെന്നാണ് റിപ്പോർട്ട് . സർക്കാർ കസ്റ്റ...
1,839,233
900 ദശലക്ഷത്തിന് അടുത്ത് ഉപയോക്താക്കളാണ് ഫേസ്ബുക്കിൻറെ ചാറ്റിംഗ് സേവനമായ മെസഞ്ചറിലുള്ളത് . ഫേസ്ബുക്കിൻറെ കൈ എന്നതിൽ നിന്നും മാറി മെസഞ്ചറിനെ ആരും കൊതിക്കുന്ന ചാറ്റിംഗ് ആപ്പ് ആക്കുക എന്നതാണ് ഫേസ്ബുക്ക് അധികൃതരുടെ ചിന്ത . അതിനായി കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ മുൻപില്ലാത്ത വൻ മാറ്റങ്ങളാണ് മെസഞ്ചർ ആപ്പിലുണ്ടാകുന്നത് . ഇതാ അതി...
1,839,234
രാജ്യത്ത് ഇപ്പോൽ തന്നെ സാമ്ർട്ട് ഫോൺ നിർമ്മിക്കുന്ന കമ്പനികളൊന്നും ആവശ്യപ്പെടാത്ത കാര്യങ്ങളാണ് ആപ്പിൾ ആവശ്യപ്പെടുന്നതെന്നും എന്നാൽ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടു മാത്രമേ സർക്കാറിന് പ്രവർത്തിക്കാനാവൂ എന്നും കേന്ദ്ര വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്ദ്യോഗസ്ഥൻ പ്രതികരിച്ചു . ആപ്പിളിനായി ഇളവ് നൽകിയാൽ നാളെ മറ്റൊരു കമ്പ...
1,839,235
2018 ൽ ലോകത്ത് ഉപയോഗിച്ച് ഏറ്റവും മോശമായ പാസ്വേർഡുകൾ പുറത്തുവിട്ടു . പതിവ് പോലെ 123456 ആണ് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് . സോഫ്റ്റ്വെയർ കമ്പനിയായ സ്പ്ലാഷ് ഡാറ്റയാണ് ഈ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത് . ഇത് ആദ്യമായി ഡൊണാൽഡ് ( ' donald ' ) എന്ന വാക്ക് മോശം പാസ്വേർഡുകളുടെ കൂട്ടത്തിൽ കടന്നുകൂടിയിട്ടുണ്ട് . ഇൻറർനെറ്റിൽ ചോർന്...
1,839,236
മുംബൈ സ്വദേശിയായ ആദിത്യ പലിവാളിന് പ്രായം വെറും 22 വയസ് . ജോലി ഐറ്റി ഫീൽഡിൽ ഏവരും സ്വപ്നം കാണുന്ന ഗൂഗുളിലും . ചെറുപ്രായത്തിൽ ഈ മിടുക്കൻ വാങ്ങുന്ന ശമ്പളം എത്രയാണെന്നോ , പ്രതിവർഷം 1.2 കോടി രൂപ . ബാംഗ്ലൂരു ഇന്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ എംടെക് വിദ്യർത്ഥിയാണ് ആദിത്യ . ഗൂഗിളിന്റെ ആർട്ടിഫിഷ്യൽ ഇന്റല...
1,839,237
നവംബർ ഒന്നിന് സംസ്ഥാനത്തെ വ്യാപാരികൾ കടകൾ അടച്ച് പണിമുടക്കും . ചരക്ക് സേവന നികുതി നടപ്പാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം . വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടകളടച്ച് സമരം പ്രഖ്യാപിച്ചിരിക്കുന്നത് . ജി . എസ് . ടി നടപ്പാക്കിയത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചുവെന്ന് വ്യാപാ...
1,839,238
രാജ്യത്തെ ആദ്യ ജൈവ ഇന്ധന യാത്രാവിമാനം വിജയകരമായി ദില്ലി വിമാനതാവളത്തിൽ ഇറങ്ങി . 72 സീറ്റുകളുള്ള സ്പൈസ് ജെറ്റ് വിമാനമാണ് ഡെറാഡൂണിൽ നിന്നും ടേക്ക് ഓഫ് ചെയ്ത് നിന്ന് പറന്ന് ദില്ലിയിൽ ഇറങ്ങിയത് . വിമാന യാത്രാക്കൂലിയിൽ വലിയ വിപ്ലവത്തിന് ഈ പരീക്ഷണം കാരണമാകും എന്നാണ് വ്യോമയാനവൃത്തങ്ങൾ നൽകുന്ന സൂചന . ഭാവിയിൽ യാത്രാചെലവ് കുറയ്ക...
1,839,239
മൊബൈൽ നമ്പർ മാറാതെ ഒരു ടെലികോം സേവനദാതാവിൽ നിന്നും മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്ന ' പോർട്ടിങ് ' പ്രക്രിയ കൂടുതൽ ലളിതമാക്കി ടെലികോം നിയന്ത്രണ സംവിധാനമായ ' ട്രായ് ' . അതിനായി യുണീക് പോർട്ടിങ് കോഡ് നിർമിക്കൽ പ്രക്രിയയിൽ പുതിയ മാറ്റങ്ങളുമായി മൊബൈൽ നമ്പർ പോർട്ടബിലിറ്റി നിയമത്തിൻറെ ഏഴാം ഭേദഗതി ട്രായ് പ്രാബല്യത്തിൽ കൊണ്ടു...
1,839,240
നഗരഗതാഗതത്തിനു യോജിച്ച തരത്തിലാണ് ടിസിക്സിൻറെ രൂപകൽപ്പനയെന്ന് കമ്പനി അവകാശപ്പെടുന്നു . ഓൺ ബോർഡ് നാവിഗേഷൻ , ക്ലൌഡ് കണക്ടിവിറ്റി , സ്റ്റോറേജ് സൌകര്യം , ഫുൾ ഡിജിറ്റൽ ഡിസ്പ്ലേ , മികച്ച ആക്സിലറേഷൻ തുടങ്ങി ഒട്ടനവധി പ്രത്യേകതകളോടെയാണ് ടോർക്ക് ടിസിക്സിനെ നിരത്തിലെത്തിക്കുന്നത് . മറ്റ് ഇരുചക്രവാഹനങ്ങൾക്കില്ലാത്ത മറ്റ് നിരവധി പ്...
1,839,241
വിൻഡോസ് ഷോപ്പിംഗ് പ്ളാറ്റ് ഫോമിലേയ്ക്ക് ഇനി റെഡ് പോൾക്കയും എത്തുന്നു . വിവിധ ബ്രാൻഡുകളേയും ഡിസൈനേഴ്സിനേയും പരിചയപ്പെടുത്തുന്ന റെഡ് പോൾക്ക ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവമാണ് നൽകുക . മുംബൈ ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഇ - കൊമേഴ്സ് സ്ഥാപനമാണ് റെഡ് പോൾക്ക . ഫാഷനും ലൈഫ് സ്റ്റെലിനും പ്രാധാന്യം നൽകുന്ന പോൾക്കയുടെ ഡിസൈനുകൾ പ്...
1,839,242
ഇന്ത്യൻ വിമാനങ്ങളിൽ സാംസങ്ങിൻറെ ഗ്യാലക്സി നോട്ട് 7 വിലക്ക് നീക്കി . 2016 സെപ്റ്റംബർ 15നു ശേഷം നിർമിച്ച ഗ്യാലക്സി നോട്ട് 7 ഫോണുകൾ വിമാനങ്ങളിൽ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു . ബാറ്ററി തകരാർ മൂലം ഗ്യാല്ക്സി നോട്ട് 7 ഫോണുകൾ പൊട്ടിത്തെറിച്ച വാർത്തകൾ വന്നതിനേത്തുടർന്നാണ് വിമാനങ്ങൾക...
1,839,243
13 , 000 കോടിയുടെ തട്ടിപ്പ് നടത്തി മുങ്ങിയ നീരവ് മോദിക്കെതിരെ പഞ്ചാബ് നാഷണൽ ബാങ്ക് വിദേശത്തും നിയമനടപടികൾ കടുപ്പിക്കുന്നു . നീരവ് മോദിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനായി ഹോങ്കോങിലെ കോടതികളിൽ കേസ് ഫയൽ ചെയ്യാനാണ് ബാങ്കിന്റെ തീരുമാനം . നീരവ് മോദിയുടെ ഉടമസ്ഥതയിൽ അമേരിക്കയിലുള്ള ഫയർസ്റ്റാർ ഡയമണ്ട്സ് ഉൾപ്പെടെയുള്ള കമ്പനികൾ ...
1,839,244
ലോകത്ത് ആദ്യമായി ഒരു റോബോർട്ട് എവറസ്റ്റ് കീഴടക്കാനെത്തുന്നു . ലോകത്ത് ആദ്യമായി പൌരത്വം ലഭിച്ച റോബോർട്ടായ സോഫിയയാണ് എവറസ്റ്റ് പര്യവേഷകയായി എത്തുന്നത് . ഐക്യരാഷ്ട്ര സഭയുടെ ഡെവലപ്മെൻറ് പ്രോഗ്രാമിനോടനുബന്ധിച്ച് ( യു . എൻ . ഡി . പി . ) നടന്ന കോൺഫെറൻസിനിടെയായിരുന്നു സോഫിയയുടെ പ്രഖ്യാപനം . സൌദി അറേബ്യയാണ് സോഫിയയ്ക്ക് പൌരത്വം ...
1,839,245
രാജ്യത്തെ കർഷകർക്കിടയിൽ ക്രെഡിറ്റ് കാർഡുകളുടെ പ്രചാരം വർധിപ്പിക്കുന്നതിനുള്ള നീക്കങ്ങളുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . കർഷകർക്ക് സബ്സിഡിയറി എസ്ബിഐ കാർഡുകൾ വഴിയും പേയ്മെന്റ് സർവീസുകൾ വഴിയും ക്രെഡിറ്റ് കാർഡ് സർവീസ് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ചെയർമാൻ രജീഷ് കുമാർ പറയുന്നു . ഗുജറാത്ത് , രാജസ്ഥാൻ , മധ്യപ്രദേ...
1,839,246
കൊച്ചിയിൽ യാത്രക്കാരായ യുവതികളുടെ ക്രൂരമർദ്ദനത്തിരയായ യൂബർ ഡ്രൈവറെ പിന്തുണച്ച് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് . യുവതികളുടെ മർദ്ദനത്തിനിരയായ ഷെഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു . പോലീസിന്റെ ഈ നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ് . ഇതിന് പിന്നാലെയാണ് ഷെഫീഖിനെ പിന്തുണ...
1,839,247
കർണാടകത്തിൽ മെട്രോ സ്റ്റേഷനുകളിൽ തുടങ്ങിയ ഹിന്ദി വിരുദ്ധ പ്രക്ഷോഭം ബാങ്കുകളിലേക്കും . കന്നട അറിയാത്ത ജീവനക്കാരെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് കന്നട വികസന അതോറിറ്റി ചെയർമാൻ ബാങ്കുകൾക്ക് അന്ത്യശാസനം നൽകി . അപേക്ഷാ ഫോമുകളിൽ കന്നട നിർബന്ധമാക്കണമെന്നും ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്നുമാണ് ബാങ്കുകൾക്കുള്ള മുന്നറിയിപ്പ് . ബംഗള...
1,839,248
മാഡ്രിഡ്ഃ സ്പാനിഷ് ലീഗ് കപ്പ് കിരീടം ബാഴ്സലോണ നിലനിർത്തി . എക്സ്ട്രാ ടൈമിലേക്ക് കടന്ന മൽസരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യയെ തോൽപ്പിച്ചാണ് ബാഴ്സലോണ കിരീടം നേടിയത് . ഗോൾരഹിതമായിരുന്ന നിശ്ചിത സമയത്തിനുശേഷം അധികസമയത്താണ് വിജയികളെ നിശ്ചയിച്ച ഗോളുകൾ പിറന്നത് . ജോർഡി ആൽബ , നെയ്മർ എന്നിവരാണ് ബാഴ്സയുടെ വിജയ ഗോളുകൾ സ...
1,839,249
ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിംഗ് നിര ഒരിക്കൽകൂടി പടിക്കൽ കലമുടച്ചപ്പോൾ അപൂർവ നേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ഓൾ റൌണ്ടർ സാം കറൻ . ടെസ്റ്റ് പരമ്പരയിൽ എട്ടാം നമ്പറിൽ ബാറ്റിംഗിനിറങ്ങി നാലു തവണ നാൽപതോ അതിന് മുകളിലോ റൺസ് നേടുന്ന ലോകത്തിലെ ആദ്യ ബാറ്റ്സ്മാനെന്ന അപൂർവറെക്കോർഡാണ് കറൻ സ്വന്തം പേരിലെഴുത...
1,839,250
ഇന്ത്യൻ ജനതയെയും രാജ്യത്തെയാകെയും അപമാനിച്ച് അമേരിക്കൻ ബാസ്കറ്റ് ബോൾ താരം കെവിൻ ഡുറന്റ് . ഒരു അഭിമുഖത്തിലാണ് അടുത്തിടെ ഇന്ത്യയിൽ നടത്തിയ സന്ദർശനത്തെക്കുറിച്ച് ഡുറന്റ് വിവാദ പരാമർശങ്ങൾ നടത്തിയത് . ഇന്ത്യയിലേക്കുള്ള സന്ദർശനം തികച്ചും വ്യത്യസ്തമായ അനുഭവമായിരുന്നു എന്ന് പറഞ്ഞ ഡുറന്റ് അനുഭവത്തിന്റെയും അറിവിന്റെയും കാര്യത്തി...
1,839,251
ആരാധകർ ആകാംക്ഷയോടെ കാത്തുനിൽക്കുന്ന ചിത്രമാണ് വിജയ്യുടെ സർക്കാർ . വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സർക്കാരിന്റേത് എന്നാണ് റിപ്പോർട്ട് . ലോകമെമ്പാുമായി 80 രാജ്യങ്ങളിലായി 1200 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുക . എ ആർ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെടുന്ന ഒരു...
1,839,252
സ്മാ ർ ട്ട് ഫോ ണി നെ ക്കു റി ച്ച് കേ ട്ടു കേ ൾ വി പോ ലു മി ല്ലാ ത്ത കാ ല ത്തെ പെ യി ൻറിം ഗി ലും സ്മാ ർ ട്ട് ഫോ ൺ ഇ ടം നേ ടിയിട്ടുണ്ടെന്ന് വാദം . ഓ സ്ട്രി യ ൻ ചി ത്ര കാ ര ൻ ഫെ ർ ഡി നാ ൻ ഡ് ജ്യോ ർ ജ് വ്ലാ ഡ് മു ള്ള ർ 1860ൽ വ ര ച്ച തെ ന്നു ക രു തു ന്ന ചി ത്ര ത്തി ലാ ണ് സ്മാ ർ ട്ട് ഫോ ണി ൻറെ സാ ന്നി ധ്യം ചിലർ കണ്ടെത്തിയത് ...
1,839,253
ഐസിസി വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം ഓസ്ട്രേലിയയുടെ എല്ലിസ് പെറിക്ക് . നിശ്ചിത കാലയളവിൽ പെറി ഏകദിനത്തിൽ 905 റൺസും 22 വിക്കറ്റും നേടി . ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ 213 റൺസും മൂന്ന് വിക്കറ്റും നേടിയ പ്രകടനവും നിർണായകമായി . ന്യുസീലൻഡിൻറെ ആമി സാതർത്വൈറ്റ് രണ്ടും ഇന്ത്യയുടെ ഹർമ്മൻപ്രീത് കൌർ മൂന്നും സ്ഥാനങ്ങളിലെത്തി...
1,839,254
രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ ' എൻഡ് ഓഫ് സീസൺ സെയിൽ ' ആരംഭിച്ചു . സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവാണ് നൽകുന്നത് . ഒക്ടോബർ 25 മുതൽ 28 വരെയാണ് സ്മാർട്ട്ഫോണുകൾക്ക് വൻ ഓഫർ നൽകുന്നത് . നോ–കോസ്റ്റ് ഇഎംഐ , എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡിന്റെ 10 ശതമാനം ഇളവും ലഭിക്കും . കൂടാതെ , കാർഡ് ഉപയോഗിക്കുന്നവ...
1,839,255
എസ് എസ് രാജമൌലിയുടെ ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയം നേടിയ ജോഡികളാണ് പ്രഭാസും അനുഷ്കയും . ഇരുവരും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നുവെന്നാണ് പുതിയ വാർത്ത . പ്രഭാസിനെ നായകനാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അനുഷ്ക അഭിനയിക്കുന്നത് . നായികയായിട്ടല്ല , ചെറിയ ഒരു റോളിലായിരിക്കും അനുഷ്ക എത്തു...
1,839,256
യന്ത്രങ്ങൾക്കും നിർമ്മിതബുദ്ധിക്കും മനുഷ്യന് പകരമാകാൻ സാധിക്കുമെന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജൻ . എല്ലാക്കാലത്തും മാറുന്ന കാലത്തെയും ആ കാലം സൃഷ്ടിക്കുന്ന മാറ്റങ്ങളെയും ഉൾക്കൊളളാനും സ്വാംശീകരിക്കാനും സമൂഹത്തിനും മനുഷ്യനും സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കേരള സർക്കാർ സംഘടിപ്...
1,839,257
ഫ്രീ വൈഫൈ എന്നത് ഇന്ന് സാധാരണമാണ് . റെയിൽവേ സ്റ്റേഷനുകളിലും സ്ഥാപനങ്ങളിലും ഫ്രീ വൈഫൈ ഇന്ന് ലഭ്യമാണ് . ഒഴിവുനേരങ്ങളിൽ വീഡിയോ കാണുവാനും , ഫേസ്ബുക്ക് ഉപയോഗിക്കാനും മറ്റും ഫ്രീ വൈഫൈ അത്യവശ്യമാണെന്ന് പറയാം . എങ്കിലും ഇന്ത്യക്കാരുടെ ഫ്രീ വൈഫൈ സംബന്ധിച്ച് വന്ന പുതിയ പഠനം അത്ര ആശകരമല്ല . ഫ്രീയായിട്ട് വൈഫൈ ലഭിച്ചാൽ മൂന്നിൽ ഒരു ...
1,839,258
കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലൻ ബോർഡർ മെഡൽ സ്റ്റീവ് സ്മിത്തിന് . രണ്ടാം തവണയാണ് സ്മിത്ത് അലൻ ബോർഡർ മെഡൽ സ്വന്തമാക്കുന്നത് . ഡേവിഡ് വാർണർ , നഥാൻ ലിയോൺ എന്നിവരെ പിന്നിലാക്കിയാണ് സ്മിത്തിൻറെ നേട്ടം . വോട്ടെടുപ്പിൽ സ്മിത്തിന് 246 പേരുടെ പിന്തുണയാണ് കിട്ടിയത് . വാർണറിന് 162 വോട്ടും ലിയോണ് 1...
1,839,259
മലയാളത്തിലെന്നല്ല ദക്ഷിണേന്ത്യയെ ഒന്നാകെ അഭിനയമികവുകൊണ്ട് വിസ്മയിപ്പിച്ച നടിയാണ് സുഹാസിനി . മികച്ച സംവിധായികയാണ് താനെന്നും അവർ തെളിയിച്ചിട്ടുണ്ട് . ഇപ്പോഴിതാ സുഹാസിനി മണിരത്നത്തിൻറെ ഒരു ട്വീറ്റ് ചലച്ചിത്രപ്രേമികൾക്കിടയിൽ ചർച്ചയാകുകയാണ് . ഹ്രസ്വചിത്രങ്ങൾ ഇത്രയേറെ സജീവമാകുന്നതിന് വർഷങ്ങൾക്ക് മുമ്പെ താൻ സംവിധാനം ചെയ്ത ' ക...
1,839,260
സ്വന്തം സിനിമകളുടെ പ്രൊമോഷന് വേണ്ടി മാത്രം വായ തുറക്കുന്ന സംവിധായകരിൽനിന്ന് വ്യത്യസ്തനാണ് അനുരാഗ് കാശ്യപ് . തമിഴും മലയാളവുമുൾപ്പെടെ ഇന്ത്യയിലെ മറ്റ് ഇൻറസ്ട്രികളിൽ നിന്നുള്ള ചിത്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാറുണ്ട് അദ്ദേഹം . അവിടങ്ങളിൽ സംഭവിക്കുന്ന പുതിയ മാറ്റങ്ങൾ ശ്രദ്ധിക്കാറും ഇഷ്ടപ്പെട്ടാൽ അണിയറക്കാരെ അഭിനന്ദിക്കാറുമുണ...
1,839,261
ആധാറിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച് നിർണായക സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ യുഐഡിഎഐ നീക്കം . മൊബൈൽ ഉപയോക്താക്കളുടെ കസ്റ്റമർ ഓതറൈസേഷന് ഉപയോക്താക്കളുടെ ആധാർ നമ്പർ ഉപയോഗിക്കുന്നത് നിർത്തലാക്കാൻ പദ്ധതി സമർപ്പിക്കിനാണ് ടെലികോം കമ്പനികൾക്ക് യുഐഡിഎഐ നൽകിയിട്ടുള്ള നിർദേശം . 15 ദിവസത്തെ സമയം അനുവദിച്ച യുഐഡിഎഐ സമയപരിധിക്കുള്ളി...
1,839,262
തെന്നിന്ത്യൻ സുന്ദരി നയൻതാരയ്ക്ക് ഏറെ ആരാധകരുണ്ട് . താരം ഇടയ്ക്കിടെ പങ്കുവയ്ക്കുന്ന ഫോട്ടോകൾ സന്തോഷത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത് . ഇതിന് പുറമെ നയൻതാരയും ശിവകാർത്തികേയനും ഒന്നിക്കുന്ന വേലൈക്കാരന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ . തൻറെ കാമുകനായ വിഘ്നേശിൻറെ പിറന്നാൾ ആഘോഷിക്കുന്ന നയൻതാരയുടെ ചിത്രത്തിന് ശേഷം വീണ്ടു...
1,839,263
ഡ്യൂവൽ സിം ഫോണുകളിൽ രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് നിങ്ങൾക്ക് ഫോൺ വിളിക്കാനും , എസ്എംഎസ് അയക്കാനും സാധിക്കും . എന്നാൽ സ്മാർട്ട്ഫോണിൽ രണ്ട് നമ്പറുകൾ ഉപയോഗിച്ച് രണ്ട് വാട്സ്ആപ്പ് അക്കൌണ്ടുകൾ ഉപയോഗിക്കാൻ സാധിച്ചാലോ . . . ശരിയാണ് അതിന് വഴിയുണ്ട് . ചില ഫോൺ നിർമാതാക്കൾ തന്നെ ഇതിന് വഴിയൊരുക്കിയിട്ടുണ്ട് . ചിൽ തേഡ് പാർട്ടി ആപ്ലിക...
1,839,264
സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസീസ് ടീമിൽനിന്ന് ഓപ്പണർ ആരോൺ ഫിഞ്ചും ഓൾറൌണ്ടർ മിച്ചൽ മാർഷും പുറത്തെന്ന് റിപ്പോർട്ട് . ക്വീൻസ്ലാൻഡ് ഓൾറൌണ്ടർ മാർനസ് ലാബൂഷാനും മധ്യനിരതാരം പീറ്റർ ഹാൻഡ്സ്കോമ്പും പകരക്കാരാകും എന്നും ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നു . എന്നാൽ ഓസ്ട്രേലിയൻ ടീം ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല . ഒരിക്...
1,839,265
ഓസ്ട്രേലിയൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആരംഭിക്കും മുൻപ് ഇന്ത്യൻ പേസർമാർക്ക് സഹീർ ഖാൻറെ ഉപദേശം . പേസർമാരുടെ പരിചയസമ്പത്ത് ഓസ്ട്രേലിയയിൽ നിർണായകമാകും എന്ന് സഹീർ വ്യക്തമാക്കി . നാലാം ഓസീസ് പര്യടനം നടത്തുന്ന ഇശാന്ത് ശർമ്മയാകും ഇന്ത്യൻ പേസ് ആക്രമണത്തെ നയിക്കുക . തന്ത്രങ്ങളെ കുറിച്ചുള്ള അവബോധവും മറ്റ് ബൌളർമാരോടുള്ള ആശയവിനി...
1,839,266
പോക്കിമോൻ ഗെയിം അമേരിക്കയിൽ ചർച്ചയാകുകയാണ് . ' പോക്കിമോൻ ഗോ ' എന്ന വെർച്വൽ റിയാലിറ്റി ആപ്പ് സമീപ ദിവസങ്ങളിലാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ എത്തിയത് . ഇനിനകം തന്നെ പോക്കിമോൻ ഗെയിം അമേരിക്കയിൽ വലിയ വാർത്തയാണ് സൃഷ്ടിക്കുന്നത് . നിങ്ങൾ ഒരു സ്ഥലത്ത് നിൽക്കുമ്പോൾ ഓഗ്മൻറ് റിയാലിറ്റി വച്ച് സ്മാർട്ട്ഫോൺ ക്യാമറയിലൂടെ യഥാർഥ സ...
1,839,267
എച്ച് . ബി . ഒ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഒാഫ് ത്രോൺസിൻ്റെ പുതിയ പരമ്പരയിലെ എപ്പിസോഡ് ചോർത്തിയ കേസിൽ നാല് പേരെ മുംബൈ പൊലീസ് അറസ് റ്റ് ചെയ് തു . ഗെയിമി ൻ്റെ പുതിയ പരമ്പരയുടെ സംപ്രേക്ഷണാവകാശമുണ്ടായിരുന്ന സ്വകാര്യ കമ്പനി നൽകിയ കേസിലാണ് അറസ് റ്റ് . ഇൌ മാസം ആദ്യ ആഴ്ച്ചയിലാണ് ഗെയിമിൻ്റെ പുതിയ ഭാഗങ്ങൾ ഇൻ്റർനെറ്റിൽ പ്ര...
1,839,268
ഗിർ വന്യജീവി സങ്കേതത്തിലെ സിംഹങ്ങൾക്കൊപ്പം നിന്ന് ഫോട്ടൊയെടുത്ത ഇന്ത്യൻ ക്രിക്കറ്റഅ ടീം അംഗം രവീന്ദ്ര ജഡേജയ്ക്കെതിരെ ഗുജറാത്ത് വനം - വന്യജീവി വകുപ്പ് അന്വേഷണം തുടങ്ങി . അടുത്തിടെ വിവാഹിതനായ ജഡേജ ഭാര്യ റീവ സോളങ്കിയ്ക്കും സുഹൃത്തുക്കൾക്കുമൊപ്പം ഗിർ വന്യജീവി സങ്കേതം സന്ദർശിക്കാനെത്തിയപ്പോഴാണ് സിംഹങ്ങൾക്കൊപ്പം നിന്ന് ഫോട്ട...
1,839,269
രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികളായ ഐഡിയയും വോഡഫോണും ഉടൻ ഒറ്റ കമ്പനിയായി മാറും . ലയനത്തിന് ശേഷം പുതിയ കമ്പനിക്ക് വോഡഫോൺ - ഐഡിയ ലിമിറ്റഡ് എന്ന് പേര് നൽകുമെന്നാണ് സൂചന . ഈ മാസം 26ന് ചേരുന്ന കമ്പനിയുടെ പൊതുയോഗത്തിൽ പുതിയ പേര് സംബന്ധിച്ച തീരുമാനമെടുക്കും . 15 , 000 കോടിയുടെ നിക്ഷേപം സമാഹരിക്കാനുള്ള നിർദ്ദേശത്തിനും യോഗത്തിൽ...
1,839,270
മോട്ടോ ജി പ്ലേ ഇന്ത്യയിൽ ഇറങ്ങി . 8 , 999 രൂപയാണ് ഫോണിൻറെ വില . 8 എംപി പിൻ ക്യാമറയും , 5 എംപി മുൻക്യാമറയും നൽകുന്ന ഫോണിൻറെ ബാറ്ററി ശേഷി 2,800 എംഎഎച്ചാണ് . ക്യൂവൽകോം സ്നാപ്ഡ്രാഗൺ 410 പ്രോസ്സസറാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . റാം ശേഷി 2ജിബിയാണ് . 4ജി സപ്പോർട്ടോടെ എത്തുന്ന ഫോൺ 5 ഇഞ്ച് എച്ച് . ഡി ഡിസ്പ്ലേയിയാണ് നൽകുന്നത് ....
1,839,271
ക്രൈസ്റ്റ്ചേർച്ച്ഃ മദ്ധ്യ ഓവറുകളിലെ മെല്ലേ പോക്കിന് അവസാന ഓവറുകളിൽ കണക്ക് തീർത്ത് ഇന്ത്യ . 19 വയസിന് താഴെയുള്ള ആൺകുട്ടികളുടെ ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്ഥാനെതിരെ 273 റൺസിന്റെ വിജയ മാർജിനാണ് ഇന്ത്യ ഉയർത്തിയത് . 94 പന്തിൽ നിന്ന് 102 റൺസെടുത്ത സുബ്മാൻ ഗില്ലാണ് ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ഫൈനലോളം പ്രതീക്ഷ നൽകിയിരിക്കുന്നത് ....
1,839,272
ദുരിതവഴി താണ്ടി കേരള ടീം ഖേലോ ഇന്ത്യ ഗെയിംസിലേക്ക് . പൂനെയിലെത്തിയ താരങ്ങൾക്ക് താമസസൌകര്യം ലഭിക്കാതെ 8 മണിക്കൂറിലധികമാണ് പുറത്തുനിൽക്കേണ്ടിവന്നത് . ഞായറാഴ്ച അർധരാത്രിക്ക് ശേഷം തിരുവനന്തപുരത്ത് നിന്ന് തിരിച്ച കേരള സംഘത്തിൽ അത്ലറ്റിക്സ് , ബാഡ്മിൻറൺ , ജൂഡോ എന്നീ കായികയിനങ്ങളിൽ മത്സരിക്കുന്ന 32 പെൺകുട്ടികൾ അടക്കം 54 താരങ്ങ...
1,839,273
കുടുംബത്തിനെതിരായി എത്തുന്ന വിമർശനങ്ങൾക്കും ട്രോളുകൾക്കും കൃത്യമായി മറുപടി പറയുന്ന താരമാണ് . അഭിഷേക് ബച്ചൻ . ആരേയും അഭിഷേക് വെറുതെ വിടാറില്ല . ഐശ്വര്യ റായ് ബച്ചന് അർഹതപ്പെട്ടതല്ലെന്നും ഒന്നിനും കൊള്ളാത്തവരാണെന്നും ട്വീറ്റ് ചെയ്ത ട്രോളനാണ് അഭിഷേകിൻറെ മറുപടി . ഐപിഎൽ താരം സ്റ്റുവർട്ട് ബിന്നിക്കും അഭിഷേക് ബച്ചനും സുന്ദരിമാ...
1,839,274
ദീപാവലിയ്ക്ക് മുൻപ് രാജ്യത്തെ ഓഹരി വിപണികൾ നഷ്ടത്തിൽ . സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത് . വിൽപ്പന സമ്മർദ്ദമാണ് വിപണിയെ നഷ്ടത്തിലാക്കുന്നത് . ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് . ആക്സിസ് ബാങ്ക് , ഐ . സി . ഐ . സി . ഐ ബാങ്ക് , സിപ്ല എന്നിവയാണ് നഷ്ടപ്പട്ടികയിൽ മുന്നിൽ . റിലയൻസ് , കൊട്ടാക് മഹീന്ദ്...
1,839,275
രാജ്യത്തെ ടെലികോം മോഖലയിൽ ജിയോ ഉയർത്തിയ തരംഗം മറികടക്കാൻ പുതിയ പ്ലാനുകളുമായി എയർടെല്ലും വൊഡാഫോണും . 255 രൂപയുടെ റീചാർജ്ജിൽ ദിവസേന 2 ജിബി ഡാറ്റ നൽകുന്ന പുതിയ പ്ലാനാണ് വൊഡാഫോൺ അവതരിപ്പിച്ചിരിക്കുന്നത് . 28 ദിവസത്തേക്കാണ് ഈ പ്ലാൻ . അൺലിമിറ്റഡ് വോയ്സ് കോൾ , എസ്ടിഡി , റോമിംഗ് കോളുകൾ എന്നിവയെല്ലാം ഇതിനൊപ്പം സൌജന്യമാണ് . ജിയോ...
1,839,276
മനുഷ്യാവകാശത്തെക്കുറിച്ച് മൈക്ക്രോസോഫ്റ്റിൻറെ പോളിസികൾ നിലനിൽക്കുമ്പോഴും വളരെ ദുർബലമായ എൻക്രിപ്ഷനാണ് സ്കൈപ്പിനായി ഇവർ തയ്യാറാക്കിയിരിക്കുന്നതെന്ന് പഠനം പറയുന്നു . വളരെയധികം ആളുകൾ ഉപയോഗിക്കുന്ന സ്നാപ്പ് ചാറ്റിന് എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഇല്ല എന്നും പഠനത്തിൽ കണ്ടെത്തി . ചാറ്റ് ചെയ്യുന്ന സമയത്ത് മെസേജുകൾ അപ്രതക്ഷ്യമാകുന്ന ...
1,839,277
പ്രേമം സിനിമയുടെ തെലുങ്ക് റീമേക്കിനെതിരെ തമിഴ് മലയാളം ട്രോളന്മാർ വൻ ട്രോൾ ആക്രമണം തന്നെയാണ് നടത്തിയത് . ഇതിനെതുടർന്ന് ഈ ചിത്രത്തിൻറെ യൂട്യൂബ് ട്രെയിലറിനും , ടീസറിനും , ഗാനങ്ങൾക്കും അണിയറക്കാർ ഒഴിവാക്കിയിരുന്നു . മലയാളത്തിൽ സായിപല്ലവി മനോഹരമാക്കിയ മലരായി എത്തുന്ന ശ്രുതി ഹാസന് നേരെയാണ് ആദ്യഘട്ടത്തിൽ ട്രോൾ എങ്കിൽ നിവിൻറെ ...
1,839,278
കേരള ബ്ലാസ്റ്റേഴ്സ് വയസൻ പടയെന്ന ആരോപണത്തിന് 21കാരനെയിറക്കി റെനിച്ചായൻറെ പ്രതിരോധം . വാൽവിജിക്ക് ക്ലബിന്റെ ഡച്ച് സ്ട്രൈക്കർ മാർക്ക് സിഫ്നോസ് ബ്ലാസ്റ്റേഴ്സിലെത്തി . 2016ൽ ആർസ്റ്റെ ഡിവൈസിയിലൂടെ പ്രെഫഷണൽ കരിയർ തുടങ്ങിയ സിഫ്നോസ് ബ്ലാസ്റ്റേഴ്സിലെത്തുന്ന അഞ്ചാം വിദേശ താരമാണ് . കേരള ബ്ലാസ്റ്റേഴ്സ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്...
1,839,279
ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് 30ന് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ തുടങ്ങുമ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചോദ്യമുണ്ട് . മുരളി വിജയ്യ്ക്കൊപ്പം ആരാകും ഇന്ത്യയുടെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക . രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ടീമിലെത്തിയ ഗൌതം ഗംഭീറോ , കെ . എൽ . രാഹുൽ വരുന്നതുവരെ സ്ഥിരം ഓപ്പണറായിരുന്ന ശീഖർ ധവാ...
1,839,280
നവംബർ 16ന് ദോഹയിൽ നടന്ന യുവ അവാർഡ് ദാന ചടങ്ങായിരുന്നു അബി പങ്കെടുത്ത അവസാന പൊതുപരിപാടി . മകൻ ഷെയിൻ നിഗമിന് പ്രോമിസിംഗ് സ്റ്റാർ പുരസ്കാരം സമ്മാനിക്കാനായിരുന്നു അബി ദോഹയിലെ ചടങ്ങിനെത്തിയത് . മിമിക്രി നൽകിയ ശക്തമായ അടിത്തറ , അമ്പതിലേറെ ചിത്രങ്ങലിൽ അഭിനയച്ച അനുഭവം പക്ഷെ മലയാള ചലച്ചിത്ര രംഗത്ത് അബി എന്നും പിൻനിരയിലായിരുന്നു...
1,839,281
ബിനാമി സ്വത്ത് കണ്ടെത്താനുള്ള നാടകീയ നടപടികൾ സർക്കാർ ഡിസംബർ മുപ്പതിന് ശേഷം പ്രഖ്യാപിക്കും . ലോക്കറിൽ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാൻ കർശന ചട്ടങ്ങൾ വരും . ഇപ്പോൾ നടക്കുന്ന കള്ളപ്പണവേട്ട സാംപിൾ മാത്രമാണെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം . നോട്ട് അസാധുവാക്കൽ പ്രഖ്യാപിച്ച സമയത്ത് എല്ലാ നോട്ടുകളും ബാങ്കുകളിലെത്തുമെന്ന് സ...
1,839,282
റിസർവ് ബാങ്ക് 2000 രൂപ നോട്ട് പ്രിൻറ് ചെയ്യുന്നത് അവസാനിപ്പിച്ചതായി റിപ്പോർട്ട് . ഓൺലൈൻ മാധ്യമമായ ദ പ്രിൻറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത് . ഗവൺമെൻറുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്നാണ് വിവരം ലഭിച്ചത് എന്നാണ് ദ പ്രിൻറ് പറയുന്നത് . കള്ളപ്പണം വെളുപ്പിക്കാനും , നികുതി വെട്ടിക്കാ...
1,839,283
തിങ്കളാഴ്ച്ച വിനിമയ വിപണിയിൽ നിന്ന് പുറത്ത് വരുത്തത് ആശ്വാസ വിവരങ്ങളാണ് . ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഇന്ന് വലിയ വർദ്ധനവുണ്ടായി . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 17 പൈസ ഉയർന്ന് 73.30 എന്ന നിലയിലാണ് . വെള്ളിയാഴ്ച്ച രൂപയുടെ മൂല്യത്തിൽ ഇടിവ് നേരിട്ടിരുന്നു . വ്യാപാരം അവസാനിക്കുമ്പോൾ രൂപയുടെ മൂല്യം ...
1,839,284
ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി ദിലീപ് നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . തൻറെ ഉടമസ്ഥതയിലുള്ള ഭക്ഷണശാലയുടെ ശാഖ ഉദ്ഘാടനത്തിന് ഈമാസം 29 ന് ദുബായിൽ പോകാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ ആവശ്യം . ഒരാഴ്ചത്തെ ഇളവാണ് ദിലീപ് തേടിയിട്ടുള്ളത് . അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ കെട്ടിവച്ച പാസ്പോർട്ട് വിട്ടു നൽകണമെന്നും ഹർജിയിൽ ദിലീപ് ...
1,839,285
ഇരുപത്തിരണ്ടാം വയസ്സിൽ ഒരു ത്രില്ലർ ചിത്രം ഹിറ്റാക്കി പ്രേക്ഷകരെ അമ്പരിപ്പിച്ച സംവിധായകനാണ് കാർത്തിക് നരേൻ . ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിനു ശേഷം കാർത്തിക് നരേൻ പുതിയ സിനിമയുമായി എത്തുകയാണ് . നരഗസൂരൻ എന്ന ചിത്രമാണ് കാർത്തിക് നരേൻ സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മലയാളി താര...
1,839,286
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൻറെ ഒന്നാം ഇന്നിംഗ്സിൽ ബാറ്റിംഗിൽ പരാജയപ്പെട്ട ഓപ്പണർ ലോകേഷ് രാഹുലിനും നായകൻ വിരാട് കോലിക്കും ആരാധകരുടെ പൊങ്കാല . രാഹുൽ രണ്ട് റൺസിനും കോലി മൂന്നിനുമാണ് പുറത്തായത് . ഇരുവർക്കും മോശം ഷോട്ട് സെലക്ഷനാണ് വിനയായത് . രണ്ടാം ഓവറിൽ ജോഷ് ഹെയ്സൽവുഡിൻറെ അവസാന പന്തിൽ ഫിഞ്ചിന് ക്യാച്ച് സമ്മാനിച്ചാണ് ...
1,839,287
ശീഖർ ധവാനും കെഎൽ രാഹുലും ചേർന്നിട്ട അടിത്തറ മധ്യനിരയ്ക്ക് മുതലാക്കാനായില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങുന്നു . ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെന്ന നിലയിലാണ് . ഒരു റണ്ണുമായി ഹർദ്ദീക് പാണ്ഡ്യയും 13 റൺസുമായി വൃദ്ധിമാൻ സാഹയു...
1,839,288
ഓസീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക . രണ്ടാം ദിനം ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 389 റൺസെടുത്തിട്ടുണ്ട് . ചേതേശ്വർ പൂജാര ( 181 ) , ഋഷഭ് പന്ത് ( 27 ) എന്നിവരാണ് ക്രീസിൽ . ഇന്ന് 42 റൺസെടുത്ത ഹനുമ വിഹാരിയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത് . നാലിന...
1,839,289
മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ് . അനുപം ഖേർ ആണ് ഡോ . മൻമോഹൻ സിംഗ് ആയി ചിത്രത്തിൽ അഭിനയിക്കുന്നത് . ഡോ . മൻമോഹൻ സിംഗിന്റെ അതേ ലുക്കിലാണ് അനുപം ഖേർ ചിത്രത്തിലുള്ളത് . കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് വ്യക്തമാക്കുന്ന ചെറിയ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു . ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന...
1,839,290
2023ൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാവും . തിങ്കളാഴ്ച്ച ചേർന്ന ബി . സി . സി . ഐയുടെ പ്രത്യേക ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത് . ഇതാദ്യമായാണ് ഇന്ത്യ ഒറ്റയ്ക്ക് ലോകകപ്പിന് വേദിയാവുന്നത് . നേരത്തെ 1987,1996,2011 ലോകകപ്പുകൾക്ക് ശ്രീലങ്ക , ബംഗ്ലാദേശ് , പാക്കിസ്ഥാൻ രാജ്യങ്ങളുടെ പങ്ക...
1,839,291
മത്സരം കഴിഞ്ഞ് നെഹ്റ പോകുന്നത് ആശുപത്രിയിലേക്കായിരിക്കും , അല്ലെങ്കിൽ കളിക്കാൻ വരുന്നത് അവിടെ നിന്നായിരിക്കും . 19 വർഷത്തെ കരിയറിനിടയിൽ 164 അന്താരാഷ്ട്ര മത്സരങ്ങൾ മാത്രം കളിക്കാനേ നെഹ്റക്ക് കഴിഞ്ഞുള്ളൂ . പരിക്കുമൂലം ഉയർച്ച താഴ്ച്ചകളുണ്ടായ ആ കരിയർ അവസാനം വരെ വേഗക്കുറവില്ലാതെ പന്തെറിഞ്ഞു . ഒരു പേസ് താരത്തിനു വേണ്ട റണ്ണപ്...
1,839,292
സൌദി അറേബ്യ എണ്ണ ഉത്പാദനം വർധിപ്പിച്ചു . ആഗോളവിപണിയിൽ എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് എണ്ണലഭ്യത വർധിപ്പിക്കുന്നതിനുള്ള സൌദിയുടെ തീരുമാനം . കഴിഞ്ഞമാസം മുതൽ പ്രതിദിനം ഏഴുലക്ഷം ബാരൽ എണ്ണ വീതം സൌദി അധികമായി ഉത്പാദിപ്പിച്ചിരുന്നു . ഇത് അടുത്ത മാസം മുതൽ ദിവസവും 10.10ദശലക്ഷം ബാരലാക്കാനാണ് നീക്കം . നിലവിൽ ബാരലിന് ശരാശര...
1,839,293
ഇന്ത്യയിൽ 70 മഹാകോടീശ്വർമാർ ഉണ്ടെന്ന് റിപ്പോർട്ട് . ഇന്ത്യയിലെ ഏറ്റവും ധനികൻ മുകേഷ് അംബാനിയാണെന്നും റിപ്പോർട്ട് . ചൈന ആസ്ഥാനമായി പ്രവർത്തിയ്ക്കുന്ന ഹ്യൂറൺസ് റിസർച്ച് പുറത്ത് വിട്ട ലോക സമ്പന്നരുടെ പട്ടികയിലാണ് മുകേഷ് അംബാനി ഇടം നേടിയത് . 10 , 98 , 00 കോടി രൂപയാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി . ലോക...
1,839,294
വാൾമാർട്ട് ഫ്ലിപ്പ്കാർട്ടിനെ ഏറ്റെടുക്കും . ഓഹരി വാങ്ങൽ ബുധനാഴ്ച്ച ഉണ്ടായേക്കും . ഫ്ലിപ്പിൻറെ 70 മുതൽ 75 ശതമാനം വരെ ഓഹരികൾ വാൾമാർട്ട് ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ . 15 ബില്യൺ യു . എസ് . ഡോളറിൻറെ ഇടപാടാണിത് . ടെക് ഭീമൻ ഗൂഗിളുമായി ചേർന്നാണ് ഫ്ലിപ്പ്കാർട്ടിനെ വാൾമാർട്ട് ഏറ്റെടുക്കുന്നത് . ഇതോടെ ഈ രംഗത്തെ ഫ്ലി...
1,839,295
അൻപതിനായിരം കോടിയിലധികം ഡോളറിന്റെ വൻ പദ്ധതി പ്രഖ്യാപിക്കുക വഴി എണ്ണയിതര വരുമാനം ലക്ഷ്യമിട്ടുള്ള സൌദിയുടെ വൻ വിപ്ലവത്തിനാണ് ഇന്നലെ തുടക്കം കുറച്ചത് . നിയോം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകത്ത് ഏറ്റവും പുരോഗമനപരവും സൌകര്യപ്രദവുമായ തൊഴിൽ - ജീവിത സാഹചര്യങ്ങൾ ഒരുക്കുമെന്നാണ് സൌദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമ...
1,839,296
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എൻ എൻ പിള്ളയായി അഭിനയിക്കുന്നത് നിവിൻ പോളിയാണ് . നിവിൻറെ പിറന്നാൾ ദിനത്തിൽ രാജീവ് രവി തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത് . രാജീവ് രവിക്കൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയുക എന്നത് വലിയൊരു ആദരവായി കാണുന്നുവെന്നും നിവിൻ പറഞ്ഞു . ഗോപൻ ചിദംബരം ആണ് സിനിമയുടെ തിരക്കഥ . ഇയ്യോബിൻറെ പുസ്തകം തിര...
1,839,297
കാത്തിരിപ്പിനൊടുവിൽ തമിഴകത്തിൻറെ തല അജിത്തിന്റെ പുതിയ ചിത്രം വിവേഗത്തിൻറെ ട്രെയിലർ എത്തി . സിരുതൈ ശിവയാണ് സംവിധാനം . റെക്കോഡ് വ്യൂ ആണ് തലയുടെ 25മത്തെ ചിത്രത്തിൻറെ ട്രെയിലർ യൂട്യൂബിൽ ഉണ്ടാക്കുന്നത് . 2 മിനുട്ടിൽ ഏറെയുള്ള ട്രെയിലർ മുഴുവൻ തല ഷോ തന്നെയാണ് . ഒരു ഇന്റർപോൾ ഓഫീസറായി അജിത്ത് എത്തുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് ന...
1,839,298
സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്ന നിലയിൽ തന്നെ തുടരുന്നു . ഗ്രാമിന് 2,970 രൂപയാണ് ഇന്നത്തെ സ്വർണ്ണവില . പവന് 23,760 രൂപയും . ഒക്ടോബർ ഒന്നിന് 2,845 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് . ഒക്ടോബർ 24 ന് ഗ്രാമിന് 2,950 രൂപയായിരുന്ന സ്വർണ്ണവില ഒക്ടോബർ 25 ഓടെ ഗ്രാമിന് 10 രൂപ ഉയരുകയായിരുന്നു . പിന്നീട് കഴിഞ്ഞ അഞ്ച് ദി...
1,839,299
ഐപിഎല്ലിൽ ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ സൺ റൈസേഴ്സ് ഹൈദരാബാദിന്റെ നായകനാകും . പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് ടീമിൽ നിന്ന് ഒഴിവാക്കിയ ഓസീസ് താരം ഡേവിഡ് വാർണർക്ക് പകരമാണ് നിയമനം . ഇന്ത്യൻ താരം ശീഖർ ധവാൻ ഉൾപ്പെടെയുള്ളവരെ നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും ഒടുവിൽ ന്യൂസിലൻഡ് ടീം നായകൻ കൂടിയായ വില്യാംസണ് തന്നെ നറു...