Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,400 | മോഹൻലാൽ–പ്രിയദർശൻ ചിത്രം ഒപ്പം വീണ്ടും റെക്കോഡ് തകർക്കുന്നു . സെപ്റ്റംബർ എട്ടിന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫീസിൽ മികച്ച പ്രതികരണം സൃഷ്ടിച്ച് മുന്നേറുകയാണ് . പ്രേമം സിനിമയെ തകർത്ത് മലയാളത്തിൽ ഏറ്റവും വേഗത്തിൽ 10 കോടി കലക്ഷൻ നേടുന്ന ചിത്രമായും മാറി . ഇപ്പോളിതാ പ്രേമത്തിന്റെ മറ്റൊരു റെക്കോർഡ് കൂടി ചിത്രം തകർത്തിരിക്കുന്ന... |
1,839,401 | മോട്ടറോള ജി4 , ജി4 പ്ലസ് എന്നീ ഫോണുകൾ ജൂൺ9ന് പുറത്തിറങ്ങും എന്ന് റിപ്പോർട്ട് . നേരത്തെ തന്നെ ഫോണിൻറെ പ്രത്യേകതകളും ചിത്രങ്ങളും ഓൺലൈനിൽ എത്തിയിരുന്നു . ഇതിന് പിന്നാലെയാണ് പുറത്തിറങ്ങുന്ന ദിവസയും വെളിപ്പെട്ടത് . 2014 മോട്ടറോളയെ ഗൂഗിളിൻറെ കൈയ്യിൽ നിന്നും ലെനോവ വാങ്ങിയിരുന്നു . ലെനോവ സിഇഒ യാങ്ങ് യുൻക്യൂങ്ങ് ആണ് ജി4 ജൂണിൽ എ... |
1,839,402 | സുസുക്കി , ഹാർലി , കാവാസാക്കി തുടങ്ങിയ വമ്പന്മാരുടെ ടീമുകൾ മത്സരിക്കാനൊരുങ്ങി നിൽക്കുന്ന ഇടത്തേക്കാണ് 1972ൽ ചെറിയൊരു ബൈക്കുമായി യമഹ വരുന്നത് . ആദ്യം പലരും പുച്ഛിച്ച ആ 350 സി സി ടു സ്ട്രോക്കുകാരൻ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു കാഴ്ചവച്ചത് . ടു സ്ട്രോക്ക് ബൈക്കുകളുടെ ചരിത്രം തിരുത്തിക്കുറിച്ചു യമഹ ആർഡി 350 എന്ന ആ ചെറുപ്പ... |
1,839,403 | ഹരിയാണയിൽ 22കാരിയായ ഗായിക വെടിയേറ്റ് മരിച്ച സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി സഹോദരി രംഗത്ത് . വെടിയേറ്റ് മരിച്ച ഹർഷിത ദഹിയയുടെ സഹോദരി ലതയാണ് തൻറെ ഭർത്താവാണ് കൊലയ്ക്ക് പിന്നിലെന്ന് വെളിപ്പെടുത്തിയത് . ദില്ലിയിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഹർഷിത ദഹിയ അജ്ഞാതരുടെ വെടിയേറ്റു മരിക്കുന്നത് . പാനിപ്പത്തിൽ നിന്... |
1,839,404 | 1998 ജൂലൈ നാലിന് റാഡോ ഓപ്പണിലെ കളിമൺ കോർട്ടിൽ ലോകം കാത്തിരുന്ന ടെന്നീസ് മത്സരം . ദിവസങ്ങൾക്കു മുമ്പ് നടന്ന ജൂനിയർ വിബിൾഡണിൽ സിംഗിൾസിലും ഡബിൾസിലും കപ്പുയർത്തി പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ച 16കാരൻറെ പ്രകടനം കാണാനാണ് ടെന്നീസ് ആരാധകർ കാത്തിരുന്നത് . എന്നാൽ 702ആം റാങ്കുകാരനായ കൌമാര താരത്തിനെതിരെ മത്സരിക്കാനെത്തിയത് ... |
1,839,405 | ഫുട്ബോളിൽ അർജന്റീന ക്യാപ്്റ്റൻ ലിയോണൽ മെസി സ്വന്തമാക്കാത്ത റെക്കോഡുകൾ കുറവാണ് . ഒരു വലിയ നിര തന്നെയുണ്ട് മെസിയുടെ റെക്കോഡുകളായിട്ട് . ആക്കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണം കൂടി അർജന്റൈൻ താരം കൂട്ടിച്ചേൽത്തു . ലാ ലിഗ ചരിത്രത്തിലെ അപൂർവ റെക്കോഡാണ് മെസി ഇത്തവണ സ്വന്തം പേരിലാക്കിയത് . ലാ ലിഗയിൽ ഹുയസ്ക്കയ്ക്കെതിരായ മത്സരത്തിൽ മെ... |
1,839,406 | മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ട്രെൻഡ് ആണ് ഷാജി പാപ്പാൻ . ' ആട് ഒരു ഭീകര ജീവിയാണ് ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ഷാജിപാപ്പാനെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ ആട് ഒരു ഭീകരജീവിയാണ് എന്ന കഥ പിറക്കുന്നത് എൻറെ സുഹൃത്തിൻറെ ഒരു യാത്രാ അനുഭവത്തിൽ നിന്നാണ് ആട് ഒരു ഭീകര ജീവിയാണ് എന്ന കഥ പിറക്കുന്നത് . ഈ സുഹ... |
1,839,407 | ഏയർഏഷ്യ വിമാനത്തിൽ യാത്ര ചെയ്യുന്ന ജിയോ വരിക്കാർക്ക് നിരക്കിൽ 15 ശതമാനം ഇളവ് . രാജ്യത്തിനു അകത്തും പുറത്തേക്കുമുള്ള ടിക്കറ്റുകളിൽ 15 ശതമാനം ഇളവ് നൽകും . എയർ ഏഷ്യയുടെ ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഇളവ് ലഭിക്കുക . ഇന്ത്യയിൽ ഇത്തരമൊരു ഓഫർ ആദ്യമായാണ് അവതരിപ്പിക്കുന്നത് . നിലവിൽ ജിയോയ്ക്ക് 12.5 കോടി വരിക്കാരാ... |
1,839,408 | നോകിയ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബിഗ് ബജറ്റ് സ്മാർട്ഫോണായ നോകിയ 8 ഇന്ത്യയിൽ പുറത്തിറക്കി . 36 , 999 രൂപയാണ് വില . മെറ്റാലിക് രൂപകൽപന , ഇരട്ട ക്യാമറ , ഓസോ ഓഡിയോ , ഏറ്റവും പുതിയ ആൻഡ്രോയ്ഡ് ഒ എസ് എന്നിവയാണ് നോകിയ 8 - ന്റെ പ്രധാന സവിശേഷതകൾ . ഒക്ടോബർ 14 മുതൽ ഓൺലൈനായും ഓഫ്ലൈനായും നോകിയ 8 മോഡലുകളുടെ വിൽപന ആരംഭിക്കും ... |
1,839,409 | കുംബ്ലെയെ കോച്ചായി നിയമിച്ച സമയത്തുള്ള ട്വീറ്റ് വീരാട് കോലി ഡിലീറ്റ് ചെയ്തു . കഴിഞ്ഞവർഷം ജൂൺ 23ന് പോസ്റ്റ് ചെയ്ത ട്വീറ്റാണ് കോലി ഡിലീറ്റ് ചെയ്തത് . ഈ ട്വീറ്റ് ഉപയോഗിച്ച് ട്രോളുകൾ വരുന്നതിനെ തുടർന്നാണ് ഇന്ത്യൻ ക്യാപ്റ്റൻറെ ഡിലീറ്റ് പരിപാടി എന്നാണ് റിപ്പോർട്ട് . ചൊവ്വാഴ്ചയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് സ്ഥാനത്ത് നിന്... |
1,839,410 | ചില ഓൺലൈൻ പോർട്ടലുകൾ തന്റെ അഭിമുഖം വളച്ചൊടിച്ചെന്ന് നടി മിയ . ഫേസ്ബുക്കിലൂടെയാണ് മിയയുടെ പ്രതികരണം . മിയയുടെ ഫേസ്ബുക്ക് പോസ്റ്റ് എല്ലാവർക്കും നമസ്ക്കാരം , കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ പോർട്ടലിൽ വന്ന ന്യൂസ് എന്റെ ശ്രദ്ധയിൽപെട്ടതിനു ശേഷമാണു ഇങ്ങനൊരു പോസ്റ്റ് വേണം എന്നെനിക് തോന്നിയത് . എന്റെയും മറ്റു ചില നടിമാരുടെയും പേരുകൾ ചേർ... |
1,839,411 | ലോകസുന്ദരിപട്ടം ഇന്ത്യയുടെ പേരിൽ നിലനിർത്താനാണ് ഇനി ശ്രമമെന്ന് മിസ് ഇന്ത്യ അനുക്രീതി വാസ് . സിനിമയിലേക്ക് വരുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അനുക്രീതി വാസ് പറഞ്ഞു . മിസ് ഇന്ത്യ പുരസ്കാരത്തിൻറെ തിളക്കത്തിൽ നിൽക്കുമ്പോഴും അനുക്രീതി വാസ് പറഞ്ഞുതുടങ്ങിയത് അമ്മയെ പറ്റിയാണ് . അമ്മക്ക് നന്ദി . . പെൺകുട്ടിയെ ഒറ... |
1,839,412 | ബോക്സിംഗ് ഡേ ടെസ്റ്റിന് മുൻപ് ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് ഇതിഹാസ താരം റിക്കി പോണ്ടിംഗ് . പെർത്ത് ടെസ്റ്റിനിടെ പരിക്കേറ്റ ആരോൺ ഫിഞ്ചിന് പകരം ജോ ബേൺസിനെയും ഫോമിലല്ലാത്ത മധ്യനിര താരം പീറ്റർ ഹാൻഡ്സ്കോമ്പിന് പകരക്കാരനെയും സെലക്ടർമാർ തീരുമാനിക്കണമെന്ന് പോണ്ടിംഗ് ആവശ്യപ്പെട്ടു . ഓപ്പണറായി എത്താൻ കൂടുതൽ സാധ്യതയുള... |
1,839,413 | പന്ത് ചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി സംഭവത്തിൽ ഉൾപ്പെട്ട് വിലക്ക് അനുഭവിക്കുന്ന ഓസ്ട്രേലിയൻ താരം കാമറൂൺ ബെൻക്രോഫ്റ്റ് . തന്നെ പന്തിൽ കൃത്രിമം കാണിക്കാൻ പ്രേരിപ്പിച്ചത് ഡേവിഡ് വാർണറായിരുന്നുവെന്ന് ബെൻക്രോഫ്റ്റ് വെളിപ്പെടുത്തി . ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ അനുവാദത്തോടെയാണ് വാർണർ തന്നെ അതിന് പ്രേരിപ്പിച... |
1,839,414 | ലോകം കാത്തിരുന്ന പോരാട്ടമാണ് ഇന്നലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏഷ്യാ കപ്പിൽ അരങ്ങേറിയത് . കളിക്കളം ചൂട് പിടിക്കുന്ന ഇന്ത്യ - പാക് പോരിൽ രോഹിത് ശർമയും സംഘവും മിന്നുന്ന ജയമാണ് സ്വന്തമാക്കിയത് . ഹോംങ്കോഗിനെതിരെ അൽപം വിയർത്ത ഇന്ത്യ ഇന്നലെ എട്ട് വിക്കറ്റിൻറെ വിജയമാണ് നേടിയത് . ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ... |
1,839,415 | ഇൻറർനെറ്റിൻറെ അടിമയായ മകളെ ആ ദുശീലത്തിൽനിന്ന് മോചിപ്പിക്കാൻ ശ്രമിച്ച അമ്മയ്ക്ക് മകൾ വിധിച്ചത് മരണം . ഇന്റർനെറ്റ് അഡിക്ഷൻ സെൻററിൽ അയച്ച അമ്മയെ പതിനാറുകാരിയായ ചൈനീസ് പെൺകുട്ടി കുത്തിക്കൊന്നു . ചൈനയിലെ വടക്കേയറ്റത്തുള്ള ഹെയ്ലോംഗ്ജിയാങിലാണ് ദാരുണ സംഭവം അരങ്ങേറിയത് . ഇന്റർനെറ്റ് അഡിക്ഷൻ , പെരുമാറ്റ ദൂഷ്യങ്ങൾ തുടങ്ങിയവയിൽനിന... |
1,839,416 | പ്രമുഖ തമിഴ് നടൻ മൻസൂർ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തു . ചെന്നൈ - സേലം അതിവേഗ പാതയ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തെത്തുടർന്നാണ് മൻസൂറിനെ പൊലീസ് അറസ്റ്റ് ചെയ്തത് . സേലത്ത് നിന്നുള്ള പ്രത്യേക സംഘം ഇന്നലെ രാവിലെ ചെന്നൈ ചൂളൈമേടിലുള്ള വീട്ടിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . എട്ടുവരിപ്പാത നിർമിച്ചാൽ എട്ടുപേരെ കൊന്ന് ത... |
1,839,417 | അക്ഷയ് കുമാർ നായകനാകുന്ന റസ്റ്റമിന്റെ ട്രെയിലർ പുറത്തുവിട്ടു . നേവി ഓഫീസറായ കമാൻഡന്റ് റസ്റ്റം പവ്രിയായിട്ടാണ് അക്ഷയ് കുമാർ ചിത്രത്തിൽ അഭിനയിക്കുന്നത് . ഭാര്യയുടെ കാമുകനെ കൊന്നതിന്റെ പേരിൽ വിചാരണ നേരിടുന്ന നേവി ഉദ്യോഗസ്ഥന്റെ യഥാർഥ കഥയാണ് ചിത്രത്തിൽ പ്രമേയമാകുന്നത് . ചിത്രം ഒരു സസ്പൻസ് ത്രില്ലറായിരിക്കും . ഇല്യാന ഡിക്രൂസ... |
1,839,418 | സാ മൂ ഹ്യ മാ ധ്യ മ ത്തി ലൂ ടെ അ ശ്ലീ ല സ ന്ദേ ശ മ യ ച്ച യു വാ വി ൻറെ യ ഥാ ർ ത്ഥ മു ഖം തു റ ന്നു കാ ട്ടി ന ടി നേ ഹ സ ക്സേ ന . ഗ ൾ ഫി ലു ള്ള യു വാ വ് , ന ടി യു ടെ പി ആ ർ മാ നേ ജ ർക്കാണ് വാ ട്ട്സ്ആ പ്പി ലൂ ടെ അ ശ്ലീ ല സ ന്ദേ ശ മ യ ച്ച ത് . " ദു ബാ യി ൽ ഒ രു രാ ത്രി യി ലേ ക്ക് ഇ വ രെ ല ഭി ക്കു മോ ? ല ഭി ക്കു മെ ങ്കി ൽ എ ന്... |
1,839,419 | ആപ്പിളിൻറെ വാർഷിക ഡെവലപ്പേർസ് കോൺഫ്രൻസ് ഡബ്യൂഡബ്യൂഡിസി 17യിൽ പുതിയ പ്രോഡക്ടുകൾ ആപ്പിൾ അവതരിപ്പിച്ചു . ഇതിൽ ഏറ്റവും ശ്രദ്ധേയമായ പ്രോഡക്ട് ഒരു സ്മാർട്ട് പോർട്ടബിൾ സ്പീക്കറാണ് . ഗൂഗിളിൻറെ ഹോം സ്പീക്കറും ആമസോണിൻറെ എക്കോയ്ക്കും മറുപടിയായി എന്താണ് ആപ്പിൾ പുറത്തിറക്കുക എന്നാണ് എല്ലാവരും ഉറ്റുനോക്കിയിരുന്നത് . തിങ്കളാഴ്ചയാണ് ഇ... |
1,839,420 | ഓഹരി വിപണിയിൽ നേട്ടം തുടരുന്നു . സെൻസെക്സ് 28,300നും നിഫ്റ്റി 8,750നും മുകളിലാണ് വ്യാപാരം ചെയ്യുന്നത് . ആഗോള വിപണികളിലെ നേട്ടത്തിനൊപ്പം വായ്പ നയത്തിൽ റിസർവ് ബാങ്ക് പലിശ കുറച്ചേക്കുമെന്ന പ്രതീക്ഷയാണ് വിപണിയലെ നേട്ടത്തിന് അടിസ്ഥാനം . എണ്ണ , ഫാർമ , എഫ്എംസിജി സെക്ടറുകൾ നേട്ടത്തിലാണ് . അതേസമയം ബാങ്കിംഗ് , ഇൻഫ്ര ഓഹരികൾ സമ്മർ... |
1,839,421 | ബി . സി . സി . ഐയും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സുപ്രീംകോടതി മരവിപ്പിച്ചു . ജസ്റ്റിസ് ലോധ സമിതി ശുപാർശകൾ നടപ്പാക്കാത്ത അസോസിയേഷനുകൾക്ക് ബി . സി . സി . ഐ ഫണ്ട് നൽകരുതെന്നും കോടതി ഉത്തരവിട്ടു . ബി . സി . സി . ഐയുടെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കാൻ ജസ്റ്റിസ് ലോധ സമിതിയോട് പ്രത്യേക പാ... |
1,839,422 | ആഗസ്റ്റ് അവസാനമാണ് ' ഖാലി ദ കില്ലർ ' തിയേറ്ററുകളിലെത്തുക . തിയേറ്റർ റിലീസിന് മുന്നോടിയായാണ് ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിലിടാൻ സോണി പിക്ചേഴ്സ് തീരുമാനിച്ചത് . ഒഫീഷ്യൽ ട്രെയിലറെന്ന് അടിക്കുറിപ്പും കൊടുത്ത് ട്രെയിലർ യൂട്യൂബിൽ ഇട്ടു . ഏറെ നേരത്തിന് ശേഷമാണ് പറ്റിയ അബദ്ധത്തെപ്പറ്റി സോണി തിരിച്ചറിഞ്ഞത് . ട്രെയിലറിന് പകരം യ... |
1,839,423 | ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രിയുടെ വർഷങ്ങളായുള്ള പ്രണയ സഫലമാകുന്നു . കൂട്ടുകാരി സോനം ഭട്ടാചാര്യയുമൊത്തുള്ള വിവാഹം ഡിസംബർ നാലിന് കൊൽക്കത്തയിൽ നടക്കും . വിവാഹനിശ്ചയം കഴിഞ്ഞ ദിവസം ഗുർഗാവനിൽ നടന്നു . ഫുട്ബോൾ കുടുംബത്തിൽനിന്നാണ് ഛേത്രിയുടെ ഭാവിവധുവും . മോഹൻബഗാന്റെ ഇതാഹസതാരവും മുൻ ഇന്ത്യൻ ഡിഫൻഡറുമായിരുന്ന സുബ്രത ഭട്ട... |
1,839,424 | സിനിമയിലെയും സാഹിത്യത്തിലെയും വംശീയതയെ വിമർശിച്ച് എഴുത്തുകാരി അരുന്ധതി റോയ് . മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയെ പരാമർശിച്ചാണ് അരുദ്ധതി റോയ് രംഗത്ത് എത്തിയിരിക്കുന്നത് . മമ്മൂട്ടിയുടെ കഥാപാത്രവും ആഫ്രിക്കൻ വംശജരും തമ്മിലുള്ള ആക്ഷൻ രംഗത്തിന് എതിരെയാണ് അരുന്ധതി റോയ് വിമർശനവുമായി രംഗത്ത് എത്തിയിരിക്കുന്ന... |
1,839,425 | ടെലികോം രംഗത്തും സാന്നിധ്യമുറപ്പിക്കാൻ യോഗാ ഗുരു ബാബാ രാംദേവ് . പതഞ്ജലിയുമായി സഹകരിച്ച് കേന്ദ്ര സർക്കാർ സ്ഥാപനമായ ബിഎസ്എൻഎൽ ആണ് പതഞ്ജലി സിം കാർഡുകൾ പുറത്തിറക്കുന്നത് . ‘സ്വദേശി സമൃദ്ധി കാർഡ്’ എന്നാണ് സിമ്മിന്റെ പേര് . ആകർഷകമായ ഓഫറുകളാണ് സിം ഉപഭോക്താക്കൾക്കായി ഈ കാർഡിൽ ലഭിക്കുക . ഈ സിം കാർഡ് ഉപയോഗിക്കുന്നവർക്ക് പതഞ്ജലി ... |
1,839,426 | നമ്മളെ കുറിച്ച് മറ്റുളളവർക്ക് അറിയാവുന്നതിലും നന്നായി ഗൂഗിളിന് അറിയാമെന്ന് നാം പറയാറുണ്ട് . എന്ത് സംശയമുണ്ടെങ്കിലും ആദ്യം നമ്മൾ ചോദിക്കുന്നത് ഗൂഗിളിനോട് ആയി മാറിയത് കൊണ്ട് തന്നെയാണിത് . കൂടാതെ നമ്മുടെ മേൽവിലാസം മുതൽ ഫോൺ നമ്പർ വരെ ഗൂഗിളിന്റെ കൈയ്യിലുണ്ട് . അതേസമയം നമ്മളൊരു രോഗിയാണെങ്കിൽ ജീവിതത്തിലേക്ക് തിരിച്ചു വരാൻ എത്... |
1,839,427 | പുതിയ വാഹനങ്ങൾ വാങ്ങുന്നവരും വാഹനങ്ങളുള്ളവരും സീറ്റ് കവറിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിക്കാതിരിക്കില്ല . നമ്മുടെ വാഹനത്തിന് ചേരുന്ന സീറ്റ് കവർ തന്നെയാണോ എന്നതായിരിക്കും ഇത് . യഥാർഥ സീറ്റ് ഭാഗങ്ങളെ സംരക്ഷിക്കുകയും വാഹനത്തിന്റെ ഇന്റീരിയറിന്റെ മനോഹരമാക്കാനും സീറ്റ് കവർ സഹായിക്കും . കീറലുകൾവരാതിരിക്കാനും കൂടാതെ മറ്റു ... |
1,839,428 | ബോളിവുഡ് താരം സണ്ണി ലിയോൺ കൊച്ചിയിൽ എത്തുന്നു . ഒരു പ്രമുഖ ഫോൺ റീട്ടെയിൽ ശൃംഖലയുടെ ഷോറൂമിൻറെ ഉദ്ഘാടനത്തിനായാണ് സണ്ണി കൊച്ചിയിലെത്തുന്നത് . എറണാകുളം എംജി റോഡിലുള്ള ഷോറൂമിന്റെ ഉദ്ഘാടനം ഓഗസ്റ്റ് മാസത്തിലാണ് . ഉദ്ഘാടനത്തോട് അനുബന്ധിച്ച് കമ്പനി നിരവധി ഓഫറുകളും ഡിസ്കൌണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട് . മോഹൻലാൽ - ബി . ഉണ്ണികൃഷ്ണ... |
1,839,429 | അഭിപ്രായപ്രകടനങ്ങളുടെ പേരിൽ നടിമാർ വ്യക്തിഹത്യകൾക്ക് ഇരകളാകുമ്പോൾ ശക്തമായി പ്രതികരിച്ച് മുഖ്യധാരയിലെ തങ്ങളുടെ സാനിധ്യം രേഖപ്പെടുത്തുകയാണ് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വുമൺ ഇൻ സിനിമ കളക്ടീവ് ( ഡബ്ല്യൂസിസി ) . പുരുഷവർഗ്ഗത്തിനോ സമൂഹത്തിലെ ഏതെങ്കിലും വ്യക്തികൾക്കോ ഞങ്ങൾ എതിരല്ല . ഞങ്ങൾ കലഹിക്കുന്നത് ആൺകോയ്മ നിലനിർത്ത... |
1,839,430 | സേവിംഗ്സ് ബാങ്ക് , വെൽത്ത് മാനേജ്മെൻറ് എന്നിവയിലേക്ക് കുറഞ്ഞകാലത്തിനുളളിൽ കുതിച്ചുചാട്ടം നടത്തിയ പേടിഎം വീണ്ടും ബിസിനസ്സ് ലോകത്തെ അത്ഭുതപ്പെടുത്തിയിരിക്കുന്നു . വിദേശ വിനിമയം ( ഫോറിൻ എക്സ്ചെയ്ഞ്ച് ) രംഗത്തേക്ക് ചുവടുവയ്ക്കാൻ പോവുകയാണ് ഇനി പേടിഎം . ഇതിനായി റിസർവ് ബാങ്കിൽ നിന്ന് പേടിഎം ലൈസൻസ് എടുത്തുകഴിഞ്ഞു . വിദേശ വിനിമ... |
1,839,431 | അഞ്ഞൂറ് , ആയിരം രൂപകൾ പിൻവലിക്കുന്ന തീരുമാനം സാധാരണ ജനങ്ങളെ ചെറിയ തോതിൽ ബാധിക്കും എന്ന് ഉറപ്പാണ് . അത് അധിക നാൾ നീണ്ട് നിൽക്കില്ല . എന്നാൽ കള്ളപ്പണക്കാരും കള്ളനോട്ടുകാരും എല്ലാം പെടും എന്ന് ഉറപ്പാണ് . 500 , 1 , 000 രൂപ നോട്ടുകൾ അർദ്ധരാത്രി മുതൽ പിൻവലിക്കുന്നു , എടിഎമ്മുകൾ ഉണ്ടാവില്ല സാധാരണ ജനങ്ങൾക്കുളള ബുദ്ധിമുട്ട് ആദ്... |
1,839,432 | തെലുങ്ക് സിനിമാ താരവും തെലുങ്കുദേശം പാർട്ടി എം . എൽ . എയുമായ നന്ദമുരി ബാലകൃഷ്ണ വീണ്ടും വിവാദത്തിൽ . തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധികന്റെ മുഖത്ത് അടിച്ചതാണ് പുതിയ വിവാദങ്ങൾ തിരികൊളുത്തിയിരിക്കുന്നത് . നന്ത്യാലിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനെത്തിയതായിരുന്നു നന്ദമുരി . ത... |
1,839,433 | ടെന്നീസ് ഇതിഹാസം സെറീന വില്യംസ് മറ്റൊരു ലോക റെക്കോർഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതി ചേർത്തു . യു എസ് ഓപ്പണിൽ മൂന്നാം റൌണ്ടിൽ സ്വീഡീഷ് താരം ജോഹന ലാർസണെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചപ്പോൾ , ഏറ്റവുമധികം ഗ്രാൻസ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോർഡാണ് സെറീനയുടെ പേരിൽ കുറിച്ചത് . ഇത് സെറീനയുടെ മുന്നൂറ്റിഏഴാമത്തെ... |
1,839,434 | കുത്തിയൊലിച്ചെത്തിയ മഹാപ്രളയത്തിൽ നിന്ന് കരകയറുന്ന കേരളത്തിന് കൈതാങ്ങാകാൻ സംവിധായകനും നടനും നൃത്ത സംവിധായകനുമായ രാഘവാ ലോറൻസ് . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ ശനിയാഴ്ച താരം കൈമാറും . ലോറൻസ് തന്നെ തന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത് . ' പ്രിയ സുഹൃത്തുക്കളെ ആരാധകരെ ദുരിതമനുഭവിക്കുന്ന... |
1,839,435 | ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിന് ശേഷം ധോണി വിരമിച്ചെന്ന് അഭ്യൂഹം പരക്കുന്നു . ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം കഴിഞ്ഞു മടങ്ങുമ്പോൾ അംപയറുടെ കയ്യിൽനിന്ന് മാച്ച്ബോൾ ധോണി ചോദിച്ചുവാങ്ങുന്ന ദൃശ്യമാണ് ഇപ്പോൾ ഇത്തരം ഒരു അഭ്യൂഹത്തിന് വഴിമരുന്നിട്ടിരിക്കുന്നത് . ഇന്ത്യൻ ക്യാപ്റ്റൻ കോലിക്ക് പിന്നിലായി അംപയർമാർക്കൊപ്പം നടന്നെത്... |
1,839,436 | മലയാളികളുടെ പ്രിയതാരം രജിഷ വിജയൻ നായികയാകുന്ന പുതിയ ചിത്രം ' ജൂണി ' ലെ ആദ്യഗാനമെത്തി . നവാഗതനായ അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രമാണിത് . മിന്നി മിന്നി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ് . അമൃത സുരേഷാണ് ആലപിച്ച പാട്ടിന് ഇഫ്തിയാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് . ചിത്രത്തിൽ ഒരു കൌമാര വ... |
1,839,437 | സംസ്ഥാന സർക്കാറിന്റെ ആശിർവാദത്തോടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ഉൽപ്പന്നങ്ങളുടെ പ്രദർശനം അടുത്തമാസം കൊച്ചിയിൽ നടക്കും . പൊതുമേഖലാ സ്ഥാപനമായ കെൽ ( കേരളാ ഇലക്ട്രിക്കൽ ആന്റ് അലൈഡ് എഞ്ചിനീയറിങ് ലിമിറ്റഡ് ) ആണ് ' ഇലെക്സ് 2017 ' എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം സംഘടിപ്പിക്കുന്നത് . ഡിസ... |
1,839,438 | ഓൺലൈൻ പേമെൻറ് സംവിധാനം പരിഷ്കരിക്കാൻ വാട്ട്സ്ആപ്പ് . ഇപ്പോൾ ഇന്ത്യയിലെ വളരെക്കുറച്ച് പേർക്ക് മാത്രം ലഭിക്കുന്ന യുപിഐ അധിഷ്ഠിത പേമെൻറ് സംവിധാനത്തിന് കൂടെ ക്യൂആർ കോഡ് അധിഷ്ഠിത സംവിധാനം കൂടിയാണ് വാട്ട്സ്ആപ്പ് ഉൾപ്പെടുത്താൻ ശ്രമിക്കുന്നത് . ഇത് പേമെൻറ് സംവിധാനം കൂടുതൽ സുഗമമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . ഈ ഫീച്ചർ ... |
1,839,439 | ഓരോ പോസ്റ്റിന് കീഴിലും ഇമോജികൾ കൈമാറുന്ന് സോഷ്യൽ മീഡിയയിൽ ഒരു ശീലമായി മാറിയിരിക്കുകയാണ് . അടിസ്ഥാന സ്മൈലികൾക്ക് പുറമേ മൃഗങ്ങളും പക്ഷികളും അടക്കം ഇമോജികൾ ഏറെയാണ് ഇന്ന് സമൂഹ മാധ്യമങ്ങളിൽ ഉപയോഗിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക് സ്ഥാപകൻ മാർക് സുക്കർബർഗിന്റെ ഒരു പോസ്റ്റ് ഇന്ത്യക്കാരുടെ കടുത്ത രോഷത്തിനിടയാക്കിയിരിക... |
1,839,440 | ഇന്ത്യ പൂർണമായി പണരഹിത സമ്പദ് വ്യവസ്ഥയിലേക്ക് പോകില്ലെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് . ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സംഘടിപ്പിച്ച ചടങ്ങിലാണ് ആർഎസ്എസ് മേധാവിയുടെ അഭിപ്രായ പ്രകടനം . ക്യാഷ് ലെസ് ഇക്കോണമിയെന്നത് നല്ല ആശയമാണ് . പക്ഷേ അതിൻറെ ഗുണം പൂർണമായി നേടാൻ സാധിക്കില്ല . രാജ്യത്തിന് എപ്പോൾ വേണമെങ്കിലും ക്യാഷ് ലെസ് ആയി മാറ... |
1,839,441 | ബ്രിസ്ബേൻ ഇൻറർനാഷണൽ ടെന്നിസിൽ ബ്രിട്ടീഷ് താരം ആൻഡി മറേ പുറത്ത് . റഷ്യൻ താരം ഡാനിൽ മെദ്വദേവ് ആണ് മറേയെ വീഴ്ത്തിയത് . നേരിട്ടുള്ള സെറ്റുകൾക്കാണ് ജയം . സ്കോർ 7 - 5,6 - 2 . സെപ്റ്റംബറിന് ശേഷം മറേയുടെ ആദ്യ ടൂർണമെൻറാണിത് . പരിക്ക് കാരണം കഴിഞ്ഞ വർഷം ആറ് ടൂർണമെൻറിൽ മാത്രം കളിച്ച മറേ ലോക റാങ്കിംഗിൽ നിലവിൽ 240 - ാം സ്ഥാനത്താണ് .... |
1,839,442 | മൊബൈൽ ഇന്റർനെറ്റ് വേഗതയിൽ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോർഡ് . ലോകത്ത് 109 - ാം സ്ഥാനത്താണ് ഇന്ത്യയുള്ളത് . സ്വകാര്യസ്ഥാപനമായ ഊക്ലായുടെ ഗ്ലോബൽ ഇന്റക്സിൽ ബ്രോഡ്ബാന്റ് വേഗതയിൽ ലോകത്ത് 76 - ാം സ്ഥാനവും ഇന്ത്യ കൈവരിച്ചിട്ടുണ്ട് . ലോക റാങ്കിങ്ങിൽ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും നേപ്പാളിനും താഴെയാണ് ഇന്ത്യ . 2017 ന്റെ തുടക്കത്... |
1,839,443 | വളരെ എളുപ്പത്തിൽ സിനിമയിലേക്ക് എത്തിയത് ആണ് ഞാൻ . ആദ്യ സിനിമ വലിയ വിജയവുമായിരുന്നു . എല്ലാം സൌജന്യമായി തന്ന സിനിമയ്ക്ക് തിരിച്ച് എന്തെങ്കിലും നൽകണം . എന്റെ ഹൃദയം എന്നോട് പറയുന്നത് പരീക്ഷണങ്ങൾ നടത്തി പരിശ്രമിക്കാനാണെന്ന് പൃഥ്വി പറയുന്നു . സിനിമയുടെ മൽസരത്തിൽ നിന്ന് ഞാൻ എന്നെതന്നെ മാറ്റിനിർത്തിയിരിക്കുകയാണ് . സിനിമയിൽ നമ... |
1,839,444 | തൂത്തുക്കുടി പ്രക്ഷോഭകാരികളെ ഇകഴ്ത്തിയ പ്രസ്താവനയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ മാപ്പ് പറഞ്ഞ് രജനീകാന്ത് . " ഇന്നലെ വിമാനത്താവളത്തിൽ വച്ച് നടത്തിയ വാർത്താസമ്മേളനത്തിലെ എൻറെ പ്രതികരണം പരുക്കനും ഭീഷണിയുടെ സ്വരവും അനാദരവുമുള്ളതായിരുന്നെന്ന് ചെന്നൈയിലെ മാധ്യമപ്രവർത്തകർ പറഞ്ഞു . ആരെയും വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്... |
1,839,445 | സംസ്ഥാനത്ത് നാളെ മുതൽ അഞ്ച് ദിവസം തുടർച്ചയായി ബാങ്ക് അവധി . രണ്ടാംശനിക്കും ഞായറാഴ്ചക്കുമൊപ്പം ബക്രീദും ഓണവും എത്തിയതാണ് തുടർച്ചയായി അവധികൾ വരാൻ കാരണം . എടിഎമ്മുകളുടെ പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ നടപടി എടുത്തിട്ടുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു . നാളെ രണ്ടാംശനി , പിറ്റേന്ന് ഞായറാഴ്ച , തിങ്കളാഴ്ച ബക്രീദ് , ചൊവ്വയും ബുധനും... |
1,839,446 | വിൻഡീസിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മയ്ക്ക് സിക്സർ മധുരം . മത്സരത്തിൽ വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ഏകദിന സിക്സുകളുടെ എണ്ണത്തിൽ സച്ചിൻ ടെൻഡുൽക്കറെ മറികടന്നു . മത്സരത്തിൽ നാല് സിക്സുകളാണ് രോഹിതിൻറെ ബാറ്റിൽ നിന്ന് ഗാലറിയിലേക്ക് പറന്നത് . ഇതോടെ 195 സിക്സുകൾ നേടിയിട്ടുള്ള സച്ചിനെ മറികടന്... |
1,839,447 | കേരളത്തിൽ കാലവർഷം ആരംഭിച്ച് രണ്ട് മാസത്തിലേറെ ആകുമ്പോൾ 21 ശതമാനം അധിക മഴ ലഭിച്ചതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം . അഞ്ചു ജില്ലകളിൽ അതിവൃഷ്ടി സംഭവിക്കുമ്പോൾ . രണ്ട് ജില്ലകളിൽ പ്രതീക്ഷിച്ച മഴ ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ് . ജൂൺ ഒന്നുമുതൽ ജൂലായ് 18വരെയുള്ള തിരുവനന്തപുരം കാലവസ്ഥ കേന്ദ്രത്തിൻറെ റിപ്പോർട്ടാണ് ഇത് . കോട്ടയം , ... |
1,839,448 | രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി . പെട്രോളിന് ലിറ്ററിന് 42 പൈസയും ഡീസലിന് 1.03 രൂപയുമാണ് കൂടിയത് . പുതുക്കിയ വില ഞായറാഴ്ച അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു . 2017 പിറന്ന ശേഷം ഇത് രണ്ടാമത്തെ വിലക്കയറ്റമാണ് . നേരത്തെ പുതുവർഷ ദിനത്തിൽ പെട്രോളിന് 1.29 രൂപയും ഡീസലിന് 97 പൈസയും കൂട്ടിയിരുന്നു . Read Also : കിസ്സ് ഓഫ് ലവ്... |
1,839,449 | ജി . എസ് . ടി നിലവിൽ വന്ന് അഞ്ചു മാസമായിട്ടും വ്യപാരികളുടെ പരാതികൾക്ക് കുറവില്ല . ക്ലോസിങ് സ്റ്റോക്കിൻമേലുളള ഇൻപുട്ട് ക്രെഡിറ്റ് ലഭിക്കുന്നതിന് തടസങ്ങളുണ്ടെന്നാണ് പരാതി . റിട്ടേൺ ഫയലിംഗിൻറെ കാര്യത്തിലും പ്രതിസന്ധി തുടരുകയാണ് . കോഴിക്കോട്ടെ ഒരു പ്രമുഖ ഇലക്ട്രോണിക്സ് സ്ഥാപനത്തിൽ ചരക്ക് സേവന നികുതി നിലവിൽ വന്ന ജൂലൈ ഒന്നിന... |
1,839,450 | പുതിയ സ്വകാര്യനയത്തിൽ ആശങ്ക വേണ്ടെന്നു വാട്ട്സ്ആപ്പ് വ്യക്തമാക്കി . പുതിയ സ്വകാര്യനയത്തിൽ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജി പരിഗണിക്കവെ ദില്ലി കോടതിയിലാണ് വാട്ട്സ്ആപ്പ് നിലപാട് വ്യക്തമാക്കിയത് . ചീഫ് ജസ്റ്റിസ് ജി . രോഹിണി , ജസ്റ്റിസ് സംഗീത ദിനാര സെഗാൾ എന്നിവരടങ്ങിയ ഡിവി... |
1,839,451 | ഒരുകാലത്ത് ഇന്ത്യൻ പേസ് ആക്രമണത്തിൻറെ കുന്തമുനയായിരുന്നു ഇശാന്ത് ശർമ്മ എന്ന ഉയരക്കാരൻ . മികച്ച പേസും ഇൻസ്വിങറുകളും ഇശാന്തിനെ മറ്റ് ഇന്ത്യൻ ബൌളർമാരിൽ നിന്ന് വ്യത്യസ്തനാക്കി . ടെസ്റ്റ് ക്രിക്കറ്റായിരുന്നു ഇശാന്തിൻറെ പേസ് ആക്രമണത്തിൻറെ കളിത്തട്ട് എന്ന് പറയാം . ക്രിക്കറ്റ് ഇതിഹാസം റിക്കി പോണ്ടിംഗിനെ വിറപ്പിച്ച ബൌളർ എന്ന നി... |
1,839,452 | ആസിഫ് അലിയുടെ നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്ന വിജയ് സൂപ്പറും പൌർണമിയും എന്ന ചിത്രത്തിൻറെ ട്രൈലർ എത്തി . ആസിഫ് അലിക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് വിജയ് സൂപ്പറും പൌർണമിയും . നാടൻ വേഷത്തിലാണ് ആസിഫ് എത്തിയിരിക്കുന്നത് . ജിസ് ജോയ്ക്കൊപ്പമുള്ള ആസിഫ് അലിയുടെ മൂന്നാം ചിത്രം എന്ന പ്രത്യേകതയും വിജയ് സൂപ്പറും പൌർണമിയ്ക്കുമ... |
1,839,453 | എം ബി ബി എ സ് വി ദ്യാ ർ ഥി ക ളു ടെ ബി രു ദ ദാ ന ച ട ങ്ങി ൽ പ ങ്കെ ടു ത്ത മെ ഗാ സ്റ്റാ ർ മ മ്മൂ ട്ടി യു ടെ പ്ര സം ഗം വൈ റ ലാ കു ന്നു . ഒ രി ക്ക ലും ഡോ ക്ട റാ കാ ൻ ക ഴി യി ല്ലെ ന്ന് ക രു തി യ ത നി ക്ക് ര ണ്ടു ത വ ണ ഡോ ക്ട റേ റ്റ് ന ല്കി യെ ന്നാ ണ് മ മ്മൂ ട്ടി ഹാ സ്യ രൂ പേ ണ പ റ ഞ്ഞ ത് . " എ ന്നെ യൊ രു ഡോ ക്ട റാ ക്ക ണ മെ ... |
1,839,454 | ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ആളൊരുക്കം . മാധ്യമപ്രവർത്തകൻ കൂടിയായ വി സി അഭിലാഷ് സംവിധാനം ചെയ്ത ചിത്രം ഇന്ന് തീയറ്ററുകളിൽ എത്തി . തിരുവനന്തപുരം കലാഭവൻ തീയറ്ററിൽ ചിത്രത്തിന്റെ ആദ്യപ്രദർശനത്തിന് ഇന്ദ്രൻസും എത്തിയിരുന്നു . പതിഞ്ഞ താളത്തിൽ ആദിമാധ്യന്തം കഥ പറഞ്ഞ് പോകുന്ന ചിത്രമാ... |
1,839,455 | മോഹൻലാൽ നായകനാകുന്ന ഒടിയന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി . മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടത് . ആരാധകർ ഇതുവരെ കാണാത്ത ലുക്കിലാണ് മോഹൻലാൽ . വിഎ ശ്രീകുമാർ മേനോൻ രണ്ടാമൂഴത്തിന് മുമ്പ് ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ . മഞ്ജു വാര്യര... |
1,839,456 | വാട്ട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു . ടുഡേ വ്യൂ എന്നാണ് പുതിയ ഫീച്ചറിൻറെ പേര് . ഒരു ദിവസത്തെ ചാറ്റും , സ്റ്റാറ്റസും ഒരു വിഡ്ജറ്റിൽ വളരെ ലളിതമായി കാണാം എന്നതാണ് ഇതിൻറെ പ്രത്യേകത . ഈ വിഡ്ജറ്റിൽ തന്നെ ആപ്പിൽ കയറാതെ സന്ദേശങ്ങൾ കാണുവാനും , സ്റ്റാറ്റസ് കാണുവാനും സൌകര്യം ഒരുക്കുന്ന ഈ വിഡ്ജറ്റിൽ . ഫോൺ സ്ക്രീൻ ലോക്ക് ച... |
1,839,457 | ഐ ലീഗിൽ ആദ്യ നാല് സ്ഥാനങ്ങളിലൊന്നിൽ ഇടംപിടിക്കുകയാണ് ലക്ഷ്യമെന്ന് ചാമ്പ്യൻഷിപ്പിൽ അരങ്ങേറ്റം കുറിക്കുന്ന ഗോകുലം എഫ്സി ക്യാപ്റ്റൻ സുശാന്ത് മാത്യു . ചാമ്പ്യൻഷിപ്പ് കഴിയുന്നതോടെ കേരളത്തിലെ ഫുട്ബോൾ രംഗത്ത് വലിയ മാറ്റമുണ്ടാകും . വലിയ വെല്ലുവിളികൾ നേരിടാൻ ടീം തയ്യാറെടുത്ത് കഴിഞ്ഞതായി കേരളാ ബ്ലാസ്റ്റേഴ്സ് മുൻതാരം പറഞ്ഞു . വിദ... |
1,839,458 | ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കുന്ന അതിവേഗ വൈ - ഫൈ കണക്ഷന് വലിയ സ്വീകാര്യതയാണുള്ളതെന്ന് ഗൂഗിൾ . ഇന്ത്യയിൽ പതിനഞ്ച് ലക്ഷത്തോളം പേർ റെയിൽവേസ്റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് ഉപയോഗിക്കുന്നതായാണ് ഗൂഗിൾ ബ്ലോഗ് പോസ്റ്റിലൂടെ പറയുന്നത് . ലോക വൈ - ഫൈ ദിനത്തിലാണ് ഇന്ത്യയിൽ റെയിൽടെലുമായി ചേർന്ന് വൈ - ഫൈ സംവിധാനം ഏർപ്പെടു... |
1,839,459 | ഗായകൻ പി ജയചന്ദ്രൻറെ മകൾ ലക്ഷ്മിയും സംഗീതസംവിധാനരംഗത്തേയ്ക്ക് എത്തുകയാണ് . മകളുടെ സംഗീതസംവിധാനത്തിൽ പി ജയചന്ദ്രൻ പാടിയ സംഗീത ആൽബം ഗുരുവിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . പി ജയചന്ദ്രന്റെ ഗുരുക്കൻമാർക്ക് ആദരവായാണ് സംഗീത ആൽബം . അച്ഛന് ഈണം പറഞ്ഞുകൊടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും എന്നാലും പേടിയായിരുന്നുവെന്നും... |
1,839,460 | അപ്രതീക്ഷിതമായെത്തിയ മഹാപ്രളയത്തിൻറെ കെടുതികൾ പേറുകയാണ് കേരളം . കാലവർഷത്തിൻറെ കുത്തൊഴുക്കിൽ ജനജീവിതമാകെ താറുമാറായി . വീടും സന്പാദ്യവുമെല്ലാം ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാന്പുകളിലാണ് പലരും . എന്നാൽ മഹാപ്രളയത്തിൻറെ കെടുതികളെയെല്ലാം കേരളം ഒന്നിച്ച് നിന്ന് അതിജീവിക്കുമെന്ന ദൃഢനിശ്ചയമാണ് അന്തരീക്ഷത്തിൽ മുഴങ്ങുന്നത് . ദുരിതാശ... |
1,839,461 | ധനുഷ് നായകനാകുന്ന പുതിയ സിനിമയാണ് വടാ ചെന്നൈ . വെട്രിമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ പുതിയ പ്രമോ പുറത്തുവിട്ടു . ചിത്രത്തിലെ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രമോയിലുള്ളത് . സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതമാണ് പ്രമോയുടെ ഹൈലൈറ്റ് . ഐശ്വര്യ രാജേഷ് ആണ് ചിത്രത്തിലെ നായിക . ആൻഡ്രിയ മറ്റൊരു പ്രധ... |
1,839,462 | കേംബ്രിഡ്ജ് സർവകലാശാലയിലെ ഗോളശാസ്ത്രജ്ഞർ കുഞ്ഞൻ നക്ഷത്രത്തെ കണ്ടെത്തി . ഇന്ന് വരെ കണ്ടെത്തിയവയിൽ ഏറ്റവും ചെറുതാണ് ഇതെന്ന് സംഘം അവകാശപ്പെടുന്നു . ഗ്രഹങ്ങളിൽ ശനിയെക്കാൾ അൽപ്പം കൂടുതൽ വലുപ്പം വരുന്ന കുഞ്ഞൻ നക്ഷത്രം ഭൂമിയിൽ നിന്നു 600 പ്രകാശ വർഷം അകലെയാണ് . പുതുതായി കണ്ടെത്തിയ നക്ഷത്രത്തെ EBLM J0555 - 57Ab എന്നാണ് നാമകരണം ... |
1,839,463 | ചൈനയുടെ ബഹിരാകാശ നിലയം സ്പെയ്സ് ലാബ് തിയാങ്കോങ് 2 ൻറെ വിക്ഷേപണം വിജയം . ചൈന തദ്ദേശീയമായി വികസിപ്പിച്ച രണ്ടാമത്തെ ബഹിരാകാശ നിലയമാണ് തിയാങ്കോങ് 2 . ഗോബി മരുഭൂമിയിലെ ജിക്വാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നായിരുന്നു വിക്ഷേപണം . ലോങ് മാർച്ച് 7 റോക്കറ്റിലാണ് 14.4 മീറ്റർ നീളവും 3.35 മീറ്റർ വ്യാസവുമുള്ള തിയാങ്കോങ് 2 നെ വിക്ഷേപിച്ച... |
1,839,464 | ഫ്ലിപ്കാർട്ട് മൊബൈൽ ബൊണാൻസ സെയിലിൽ ഹോണർ ഫോണുകൾക്ക് മികച്ച ഓഫർ . ഉപഭോക്താക്കൾക്ക് എക്സ്ചേഞ്ച് ഓഫർ , നോ കോസ്റ്റ് ഇഎംഐ , ഓൺലൈൻ പേയ്മെന്റ് എന്നീ സൌകര്യങ്ങൾ ഫ്ലിപ്കാർട്ട് മൊബൈൽ ബോണാൻസയിൽ ഒരുക്കിയിട്ടുണ്ട് . ഹോണർ 10 , ഹോണർ 9 i , ഹോണർ 7A എന്നിവയാണ് മൊബൈൽ ബൊണാൻസയിലെ താരങ്ങൾ . 32 , 999 രൂപയുടെ ഹോണർ 10 ഫ്ലിപ്കാർട്ട് ബോണാൻസയിൽ 24... |
1,839,465 | രോഹിത് ധവാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഷും . ജോൺ എബ്രഹാം , വരുൺ ധവാൻ , ജാക്വലീന ഫർണാണ്ടസ് , സക്കീബ് സലീം , അക്ഷയ് ഖന്ന , അക്ഷയ് കുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ . 2013ൽ മലയാളത്തിൽ പുറത്തിറങ്ങിയ മുംബൈ പോലീസിൻറെ റീമേക്കാണ് ഈ ചിത്രം . മലയാളത്തിൽ ചിത്രം വൻവിജയമായിരുന്നു . ചിത്രത്തിൽ പൃഥ്വിരാജ് ചെയ്ത റോൾ ആണ് ജ... |
1,839,466 | ആമസോൺ പ്രൈം ; നഗരത്തിൽ ചർച്ചയായി . അതെ സത്യമാണ് . ആമസോൺ പുതിയ ഓഫറുമായി എത്തിയിരിക്കുന്നു . അതും ആകർഷകമായ ഓഫർ . വെറും 499 രൂപയ്ക്ക് ഒരു വർഷത്തേക്ക് ഓഫർ ചെയ്താൽ കിടിലൻ വീഡിയോകൾ കാണാനുള്ള അവസരമുണ്ട് . ആമസോൺ നൌ ; ആമസോണിൽ നിന്ന് ഏറ്റവും സാധനങ്ങൾ ഡെലിവെറി ചെയ്യാൻ നിങ്ങൾ എന്ത് ചെയ്യണം , അതിനായി ആമസോൺ നൌ ബട്ടൺ ക്ലിക്ക് ചെയ്യൂ ... |
1,839,467 | എസ്എംഎസ് ഉപയോഗിച്ച് ആധാർ കാർഡും പാൻകാർഡും ബന്ധിപ്പിക്കാൻ ആദായനികുതി വകുപ്പ് . നികുതി ദായകരോടാണ് എസ്എംഎസ് സംവിധാനം ഉപയോഗിച്ച് ആധാറും പാൻകാർഡും കൂട്ടിയോജിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത് . ഇക്കാര്യം ചൂണ്ടിക്കാണിച്ച് ആദായനികുതി വകുപ്പ് ദേശീയ ദിനപത്രങ്ങളിൽ പരസ്യവും നൽകിയിട്ടുണ്ട് . മൊബൈൽ നമ്പർ ഉപയോഗിച്ച് ഏതുതരത്തിലാണ് ബന്ധ... |
1,839,468 | “നിറപ്പീലിയാലെ സ്വപ്നം വരച്ചിട്ട ചിത്രം പോൽ വഴിത്താര മണ്ണിലുണ്ടാകോ” ഹരിനാരായണൻ എഴുതി റെക്സ് വിജയൻ സംഗീതം നൽകി ആലപിച്ച “സുഡാനി ഫ്രം നൈജീരിയ “ എന്ന ചിത്രത്തിലെ ഈ ഗാനം ആ ചിത്രത്തിനെ ഏറ്റവും മികച്ച രീതിയിൽ അനുഭവിപ്പിക്കുന്നുണ്ട് . സിനിമയെ സ്വപ്നം കണ്ടു ജീവിച്ച ഒരു കൂട്ടം ചെറുപ്പക്കാർ ചെയ്ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ . ”... |
1,839,469 | ലാപ്ടോപ്പുകളുടെ ബാറ്ററികൾക്ക് ഗൂഗിൾ ക്രോം ബ്രൌസർ ഹാനികരമാണെന്നു മൈക്രോസോഫ്റ്റ് പരീക്ഷണം . ക്രോം ബ്രൌസറിനെക്കാൾ നല്ലത് മൈക്രോസോഫ്റ്റിൻറെ എഡ്ജ് ആണെന്നാണ് പരീക്ഷണത്തിലൂടെ അവരുടെ അവകാശവാദം . നേരത്തെ ബ്രൌസറായ ഓപ്പറയ്ക്ക് പിന്നാലെയാണു ഗൂഗിൾ വിരുദ്ധ പ്രചാരണവുമായി മൈക്രോസോഫ്റ്റ് രംഗത്തുവന്നത് . ഇക്കുറി നാലു ബ്രൌസറുകൾ പരിശോധിച്... |
1,839,470 | കർഷക പ്രതിഷേധം ശമിപ്പിക്കാൻ വായ്പകൾ എഴുതിത്തള്ളാനുള്ള ബിജെപി സർക്കാരുകളുടെ നീക്കത്തിന് തിരിച്ചടി . വായ്പകൾ എഴുതിത്തള്ളാൻ കേന്ദ്രം സഹായിക്കില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കി . ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര , ഉത്തർപ്രദേശ് , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങൾ അടുത്തിടെ വലിയതോതിലുള്ള കാർഷിക പ്രക്ഷോഭത്തിന് സാക... |
1,839,471 | ബോളിവുഡിൻറെ താരസുന്ദരിയാണ് അനുഷ്ക . ആരാധകരുടെ പ്രിയ താരം ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയുടെ ജീവിത പങ്കാളിയായതോടെ ആരാധകരുടെ സന്തോഷം ഇരട്ടിയായിരുന്നു . അനുഷ്കയുടെ വിശേഷങ്ങൾ വലിയ തോതിൽ ആഘോഷിക്കപ്പെടാറുണ്ട് . വിശേഷങ്ങൾ മാത്രമല്ല അബദ്ധങ്ങൾ ചൂണ്ടികാണിക്കുന്നതിലും മുന്നിലാണ് സോഷ്യൽ മീഡിയ . കഴിഞ്ഞ ദിവസം അനുഷ്ക പങ്കുവച്ച... |
1,839,472 | മമ്മൂട്ടി ആരാധകർ ഏറെക്കാലമായി കാത്തിരിക്കുന്ന തമിഴ് ചിത്രം ' പേരൻപി ' ന്റെ ഒഫിഷ്യൽ ട്രെയ്ലർ പുറത്തെത്തി . മമ്മൂട്ടിയുടെ മികച്ച അഭിനയമുഹൂർത്തങ്ങളുള്ള രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത് . ചെന്നൈയിൽ നടന്ന വികടൻ സിനി അവാർഡ്സ് വേദിയിൽ മമ്മൂട്ടിയാണ് ട്രെയ്ലർ പുറത്തിറക്കിയത് . സ്പാസ്റ്റിക് പരാലിസിസ... |
1,839,473 | കോടതിയിൽ സാധാരണ കോടതിക്ക് പുറമേ പരീക്ഷണാർത്ഥമാണ് ഈ സിസ്റ്റം സ്ഥാപിച്ചത് . ഏതാണ്ട് 548 കേസുകൾ റോബോട്ട് കേട്ടു . മർദ്ദനം , വ്യക്തിഹത്യ തുടങ്ങിയ കേസുകളാണ് സിസ്റ്റം കേട്ടത് . പിന്നീട് ജഡ്ജിക്ക് ഒപ്പം തന്നെ സിസ്റ്റവും തൻറെ ജഡ്ജ്മെൻറ് അറിയിക്കും . പിന്നീട് ജഡ്ജി പാനലിൻറെ വിധിയോട് റോബോട്ടിൻറെ വിധി ഒത്തുനോക്കുകയാണ് ചെയ്തത് . എ... |
1,839,474 | അ ഞ്ചു മ ത്സ ര ങ്ങ ളി ൽ നി ന്ന് വി ല ക്കി യ ന ട പ ടി ക്കെ തി രെ ശ ക്ത മാ യ പ്ര തി ക രണവുമായി റ യ ൽ താരം ക്രി സ്റ്റ്യാ നോ റൊ ണാ ൾ ഡോ രംഗത്ത് . ത നി ക്കെ തി രാ യ പ്ര തി കാ ര ന ട പ ടി യാ ണി തെ ന്ന് ക്രി സ്റ്റ്യാ നോ പ റ ഞ്ഞു . ഈ സാ ഹ ച ര്യം നേ രി ടു ക അ സാ ധ്യ മാ ണ് . ന ട പ ടി അ തി ശ യോ ക്തി പ ര വും പ രി ഹാ സ്യ വു മാ ണ് . ... |
1,839,475 | ബോളിവുഡ് താരം ജാൻവി കപൂറുമൊത്തുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് . ഇരുവരും തമ്മിലുള്ള ബൂമറിങ്ങ് വീഡിയോയാണ് പഴയ ഹിന്ദി സീരിയൽ താരമായിരുന്ന സ്മൃതി ഇറാനി പങ്കുവച്ചത് . എന്നാൽ ഇരുവരും തമ്മിലുള്ള വീഡിയോയെക്കാളും ആളുകൾ ഇരുകൈയ്യും നീട... |
1,839,476 | തമിഴ് നടൻ ജോൺ വിജയ്ക്കെതിരേ മി ടൂ ആരോപണവുമായി പ്രമുഖ ടെലിവിഷൻ അവതാരക ശ്രീരഞ്ജിനി ടി എസ് . 2014ൽ ജോണിൽ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ചാണ് ശ്രീരഞ്ജിനി ട്വിറ്ററിലൂടെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് . ലൈംഗികവൈകൃതമുള്ള വ്യക്തിയാണ് ജോൺ വിജയ് എന്നും അദ്ദേഹത്തിന്റെ പരസ്യക്കമ്പനിയിൽ ജോലിക്ക് ചേർന്നിരുന്ന പെൺകുട്ടികൾക്ക് ... |
1,839,477 | പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിൽ വലിയ താരനിരയാണ് അണിനിരക്കുന്നത് . പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അഭിനയിക്കുന്ന താരങ്ങൾ ആരൊക്കെയെന്ന ചർച്ചകളും അഭ്യൂഹങ്ങളും പ്രേക്ഷകർക്കടയിൽ ഏറെ നടന്നിരുന്നു . ചിത്രീകരണം തുടങ്ങിയപ്പോഴേക്കും മുഴുവൻ താരനിരയെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തെത്തി . വിവേക് ഒബ്റോയ് പ്രതി... |
1,839,478 | ഫേസ്ബുക്കിന് മുൻപ് ലോകത്തിന് ഹരമായിരുന്ന സോഷ്യൽ നെറ്റ്വർക്കായിരുന്നു ഓർക്കൂട്ട് . എന്നാൽ പിന്നീട് പ്രചാരം നശിച്ച ഓർക്കൂട്ടിനെ അതിനെ എറ്റെടുത്ത ഗൂഗിൾ 2014 സെപ്റ്റംബർ 30ന് അവസാനിപ്പിച്ചു . ഗൂഗിൾ ഉദ്യോഗസ്ഥനായിരുന്ന ഓർക്കട ബുയുക്കൊട്ടനും ഗിതിൻ ജോസ് എന്നിവർ ചേർന്നാണ് സ്വതന്ത്ര പ്രോജക്റ്റ് എന്ന നിലയിൽ ഓർക്കുട്ട് വികസിപ്പിച്ച... |
1,839,479 | കുഞ്ഞിനെ മുലയൂട്ടുന്ന അനവധി ജീവിവർഗങ്ങളെ അറിയാം , എങ്കിൽ അവരുടെ കൂട്ടത്തിൽ ചേർക്കാൻ ഒരു എട്ടുകാലി വർഗം കൂടി . ടോക്സ്യൂസ് മാഗ്നസ് എന്ന് അറിയപ്പെടുന്ന എട്ടുകാലികളാണ് കുഞ്ഞിനെ മുലയൂട്ടുന്നത് . സസ്തനികളിൽ മാത്രമാണ് പാലുത്പാദനം നടക്കുക എന്ന ശാസ്ത്രീയ ധാരണയിൽ കൂടി മാറ്റം വരുത്തുന്നതാണ് പുതിയ കണ്ടെത്തൽ . ടോക്സ്യൂസ് മാഗ്നസ് എട... |
1,839,480 | ബി . ഉണ്ണികൃഷ്ണൻറെ സംവിധാനത്തിൽ ദിലീപ് നായകനായി എത്തുന്ന ചിത്രത്തിൻറെ ടെെറ്റിൽ ലുക്ക് പുറത്ത് . കോടതി സമക്ഷം ബാലൻ വക്കീൽ എന്നാണ് സിനിമയുടെ പേര് . അഭിഭാഷകൻറെ റോളിൽ ദിലീപ് എത്തുന്നു എന്ന പ്രത്യേകതയും കോടതി സമക്ഷം ബാലൻ വക്കീലിനുണ്ട് . നേരത്തെ , പാസഞ്ചർ എന്ന ചിത്രത്തിലും അഭിഭാഷക വേഷം താരം അവതരിപ്പിച്ചിരുന്നു . വില്ലന് ശേഷം... |
1,839,481 | വാട്ട്സ്ആപ്പ് കോൾ ചെയ്തിട്ട് , ഉദ്ദേശിച്ച വ്യക്തിയെ കിട്ടിയില്ലെങ്കിൽ , അതേ സ്ക്രീനിലൂടെ തന്നെ അയാൾക്ക് വോയ്സ്മെയിൽ അയക്കാനുള്ള ഫീച്ചർ അവതരിപ്പിച്ചു . വോയ്സ് മെസേജിന് സമാനമായി സുഹൃത്ത് കോൾ എടുത്തില്ലെങ്കിൽ അക്കാര്യം അറിയിച്ച് ഒരു സന്ദേശം യൂസറുടെ സ്ക്രീനിലും പോപ്പ് അപ്പായി വരും . മറുതലയ്ക്കലുള്ള ആൾ ഫോൺ എടുത്തില്ലെങ്കിൽ ... |
1,839,482 | ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട പ്രണയകഥയിലെ നായിക മനസ്സു തുറക്കുന്നു . അമിതാഭ് ബച്ചനുമായുള്ള ബന്ധത്തെപ്പറ്റിയും ജയ ബച്ചൻ അതിൽ വില്ലനായതെങ്ങനെയുന്നും തുറന്നു പറയുകയാണ് രേഖ . ജീവചരിത്രമായ രേഖ - ദ സ്റ്റോറി അൺടോൾഡ് എന്ന പുസ്തകത്തിലൂടെയാണ് രേഖ ഈ രഹസ്യങ്ങൾ തുറന്നു പറയുന്നത് . ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡി , ജീവിതത്തി... |
1,839,483 | പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ന്യൂസിലൻഡിന് തോൽവി . ദുബായിൽ നടന്ന ടെസ്റ്റിൽ ഇന്നിങ്സിനും 16 റൺസിനുമാണ് സന്ദർശകർ പരാജയപ്പെട്ടത് . ഒന്നാം ഇന്നിങ്സിൽ ഫോളോ ഓൺ വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ന്യൂസിലൻഡ് 312ന് എല്ലാവരും പുറത്തായി . 82 റൺസ് നേടിയ റോസ് ടെയ്ലറാണ് ന്യൂസിലൻഡിന്റെ ടോപ് സ്കോറർ . ആദ്യ ഇന്നിങ്സിൽ എട്ട് വിക്കറ്റ്... |
1,839,484 | കോ ഓപ്പറേറ്റീവ് ബാങ്കിന്റെ അസാധുനോട്ടുകൾ മാറ്റിയെടുക്കാനുള്ള നീക്കത്തിന് തിരിച്ചടി . 371 കോടി രൂപയുടെ അസാധുനോട്ടുകൾ മാറിയെടുക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ച നാഷിക് ജില്ലാ സെൻട്രൽ കോപ്പറേറ്റീവ് ബാങ്കിനോടാണ് അസാധുനോട്ടുകൾ മാറ്റിയെടുക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി അറിയിച്ചത് . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് ഖ... |
1,839,485 | വൈകാരിക പിരിമുറുക്കങ്ങളുടെ ഉച്ഛസ്ഥായിയിൽനിന്ന് മനസ്സിനും ശരീരത്തിനും മോചനം നൽകുന്ന ഔഷധമാണ് അശ്വഗന്ധാരിഷ്ടം . അമുക്കുരത്തിന്റെ ഔഷധ ഗുണങ്ങളെല്ലാംതന്നെ ഉപയോഗപ്പെടുത്തി നിർമിക്കുന്ന അരിഷ്ടമാണിത് . തെളിഞ്ഞ മനസ്സും ബുദ്ധിയുമാണ് ആരോഗ്യത്തെ പ്രസന്നമാക്കുന്നത് . ഇവ രണ്ടും പ്രദാനം ചെയ്യാൻ കഴിയുന്ന ഔഷധമാണ് അശ്വഗന്ധാരിഷ്ടം . അമുക്... |
1,839,486 | മകൾ നിഷയുടെ ജന്മദിനാഘോഷം അമേരിക്കയിലെ ഡിസ് നിലാൻറിൽ കുടുംബത്തിനൊപ്പം ‘തകർക്കുന്ന’ ചിത്രം പങ്കുവെച്ച് സണ്ണിലിയോൺ . ഭർത്താവ് ഡാനിയൽ വെബറിനെയും കൂട്ടിയാണ് താരം അമേരിക്കയിലെ കൌതുക നഗരത്തിൽ എത്തിയത് . ഇൻസ് റ്റാഗ്രാമിലൂടെയാണ് ജന്മദിനാഘോഷ ചിത്രം താരം പങ്കുവെച്ചത് . എ ൻറെ എല്ലാ സ്വപ് നങ്ങളും പൂവണിയുന്നു എന്ന കുറി പ്പോടെയാണ് സണ... |
1,839,487 | കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിൽ ആദായ നികുതി റിട്ടേൺ സമർപ്പിക്കാത്ത കമ്പനികളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു . കാര്യമായ പ്രവർത്തനങ്ങളൊന്നുമില്ലാതെ കടലാസുകളിൽ മാത്രം നിലനിൽക്കുന്ന കമ്പനികൾ അടച്ചുപൂട്ടാനാണ് സർക്കാറിന്റെ നീക്കം . 2013 - 2014,2014 - 15,2015 - 16 എന്നീ സാമ്പത്തിക വർഷങ്ങളിലെ ആദായ നിക... |
1,839,488 | ഇന്ത്യയിലെ സ്റ്റാറ്റിസ്റ്റിക്കൽ വിവരങ്ങൾക്ക് മേൽ രാഷ്ട്രീയ സമ്മർദങ്ങൾ ചെലുത്തുന്നതിനെതിരെ 108 ഇക്കണോമിസ്റ്റുകൾ രംഗത്തെത്തി . രാജ്യത്തെ വിവിധ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷനുകൾ നൽകുന്ന കണക്കുകളിലും സർവേ ഫലങ്ങളിലും രാഷ്ട്രീയ കടന്നുകയറ്റമുണ്ടായി വിവരങ്ങളും കണക്കുകളിലും സ്വാധീനം ചെലുത്തുന്നതിനെതിരെയാണ് ലോകത്തിലെ പ്രഗൽഭരായ 1... |
1,839,489 | തുടക്കം നഷ്ടത്തിലായിരുന്നെങ്കിലും മണിക്കൂറുകൾ പിന്നിടുമ്പോൾ ഓഹരി വിപണിയിൽ ഉണർവ് പ്രകടമാണ് . സെൻസെക്സ് 49 പോയിൻറും നിഫ്റ്റി 20 പോയിൻറും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത് . തുടർന്നുള്ള മണിക്കൂറുകളിൽ വിപണി അൽപം നേട്ടം കൈവരിച്ചുവരികയാണ് . കൺസംഷൻ , മെറ്റൽ മേഖലകളിലാണ് ഇന്ന് നേട്ടം പ്രകടമാകുന്നത് . നിഫ്റ്റി മിഡ്കാപ് ഇൻഡെ... |
1,839,490 | മഹേഷിന്റെ പ്രതികാരം എന്ന സിനിമ ഒരുക്കി മലയാളികളുടെ പ്രിയംനേടിയ സംവിധായകനാണ് ദിലീഷ് പോത്തൻ . പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ സംവിധായകനായും മറ്റ് ചില സിനിമകളിൽ നടനായും ദിലീഷ് പോത്തൻ തിളങ്ങി . ദിലീഷ് പോത്തൻ വില്ലനായി അഭിനയിക്കുന്നുവെന്നതാണ് പുതിയ വാർത്ത . മോഹൻലാൽ നായകനാകുന്ന നീരാളി എന്ന സിനിമയിലാണ് ദിലീ... |
1,839,491 | ഇന്ത്യൻ ഗുസ്തി താരം നർസിംഗ് യാദവിനെതിരായ ഉത്തേജകമരുന്ന് വിവാദം സിബിഐ അന്വേഷിക്കും . നർസിംഗിന്റെയും ഗുസ്തി ഫെഡറേഷന്റെയും ആവശ്യം പരിഗണിച്ചാണ് നടപടി . ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ്ഭൂഷൻ ശരൺ എം പി ആണ് ഇക്കാര്യം അറിയിച്ചത് . ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ( നാഡ ) ക്ലീൻ ചിറ്റ് നൽകിയതിന്റെ അടിസ്ഥാനത്തിൽ റിയോ ഒളിംപിക്സിനെത്... |
1,839,492 | മലയാളത്തിൽ പ്ളസ് ടു , ടൂറിസ്റ്റ് ഹോം തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഷെബി ചൌഘട്ട് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രത്തിന്റെ രാജ്യാന്തര അംഗീകാരം . ജക്കാർത്തയിലെ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലാണ് ഷെബി ചൌഘട്ടിന് അംഗീകാരം ലഭിച്ചത് . ഫെസ്റ്റിവലിൽ നിർമാതാവ് കുമാർ ദുബായും പുരസ്കാര ജേതാവായി . ഇൻഡീ ഫെസ്റ്റ് ഫിലിം ഫെസ്റ്റിവൽ , കൊളമ്പിയ ... |
1,839,493 | ഫേസ്ബുക്ക് മെസഞ്ചറിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിച്ചു . ചാറ്റിംഗ് ആപ്പുകളുടെ അടുത്തകാലത്തെ വലിയ മാറ്റമായ ബോട്ടുകൾക്ക് റൈറ്റിംഗ് നൽകാം . ക്യുക്ക് റിപ്ലെ സൌകര്യം . എന്നിവയാണ് പുതിയ മാറ്റാങ്ങളിൽ പ്രധാനം . ട്രാവൽ ബുക്കിങ് , ഫുഡ് ഓർഡറിങ് പോലുള്ള അവശ്യ സേവനങ്ങൾ ചാറ്റിൽ ലഭ്യമാക്കുന്ന ഫീച്ചറാണു ചാറ്റ് ബോട്ടുകൾ . ഉദാഹരണത്തിന് ഒരു ... |
1,839,494 | താൻ ബിജെപിയിൽ ചേരുമെന്ന വാർത്തകൾ നിരസിച്ച് ബോളിവുഡ് താരം സഞ്ജയ് ദത്ത് രംഗത്ത് . കഴിഞ്ഞ ഞായറാഴ്ച മഹാരാഷ്ട്ര ദിനത്തോടനുബന്ധിച്ചു മുംബൈയിൽ ബിജെപി നടത്തിയ പരിപാടിയിൽ സഞ്ജയ് ദത്ത് പങ്കെടുത്തിരുന്നു . ഇതേ തുടർന്നാണ് സഞ്ജയ് ദത്ത് ബിജെപിയിൽ ചേരുമെന്ന വാർത്തകൾ പ്രചരിച്ചത് . തൻറെ സുഹൃത്തും ബിജെപി നേതാവുമായ മൊഹിത് കംബോജ് നേതൃത്വം... |
1,839,495 | അലെക്സയുടെ പ്രതികരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള സൌകര്യവുമായി ആമസോൺ അലെക്സ സ്കിൽ ബ്ലൂപ്രിൻറ്സ് ഇന്ത്യയിലും . വളരെ എളുപ്പത്തിൽ മിനിറ്റുകൾക്കുള്ളിൽ കസ്റ്റമൈസേഷന് സാധിക്കുന്ന ടെംപലേറ്റാണ് ഇതിനായുള്ളത് . ഉദാഹരണത്തിന് അലക്സ ലോകത്തിലെ ഏറ്റവും മികച്ച രാജ്മാ കറി ഉണ്ടാക്കുന്നത് ആരാണെന്നോ , അലെക്സാ ഡാഡിയുടെ കഥ പറയൂ എന്നീ ചോദ്യങ്ങള... |
1,839,496 | ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചപ്പോൾ ലാഭം കൊയ്യാൻ പ്രമുഖ കോൾ ടാക്സി കന്പനിയായ യൂബർ പ്രഖ്യാപിച്ച ടെക്നിക് എല്ലാവരെയും ഞെട്ടിച്ചു കളഞ്ഞു . ഇത്രയും കാലം യൂബർ ടാക്സി വിളിച്ചാൽ പണം നേരിട്ടു കൊടുക്കാൻ സാധിക്കുമായിരുന്നില്ല . പേടിഎമ്മിലൂടെയോ ഓൺലൈൻ എക്കൌണ്ടുകളിലൂടെയോ ആഡ് ചെയ്ത പണത്തിൽ നിന്നും ചാർജ് ഈടാക്കുകയായിരുന്നു പതിവ് . എന്... |
1,839,497 | ഓൺലൈൻ മാധ്യമങ്ങൾക്ക് വൻ തിരിച്ചടിയാകുന്ന നീക്കവുമായി ഫേസ്ബുക്ക് . സാധാരണമായി ഫേസ്ബുക്കിൽ സംഭവിക്കുന്നത് എന്തും കാണിച്ചുതരുന്ന ന്യൂസ്ഫീഡിൽ നിന്ന് ന്യൂസ് ലിങ്കുകൾ നീക്കം ചെയ്യാൻ ഒരുങ്ങുകയാണ് ഫേസ്ബുക്ക് . ശ്രീലങ്ക , ബൊളീവിയ , സ്ലോവാക്യ , സെർബിയ , ഗ്വാട്ടിമാല , കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫേസ്ബുക്ക് പുതിയ പരീക്ഷണം നടത്... |
1,839,498 | ഡെസ്ക് ടോപ്പും മൊബൈലും അടക്കമുള്ള വ്യത്യസ്ത സ്ക്രീൻ സൈസുകളിൽ സുഗമമായ വായന സാധ്യമാക്കുന്ന അഡാപ്റ്റീവ് ഡിസൈൻ ടെക്നോളജിയിലേക്ക് വൺഇന്ത്യ മലയാളവും . ആയാസരഹിതമായ മൊബൈൽ വായന ഇതിലൂടെ സാധ്യമാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത . ഡെസ്ക് ടോപ്പിൽ കാണുന്ന അതേ സൈറ്റു തന്നെ മൊബൈലിലും ലഭിക്കുമെന്നതാണ് ഈ മാറ്റം കൊണ്ടുള്ള ഏറ്റവു... |
1,839,499 | ഇംഗ്ലണ്ട് നടി എമി ജാക്സൺ മദ്രാസിപ്പട്ടണത്തിലൂടെയാണ് തമിഴകത്തിന്റെ താരസുന്ദരിയാകുന്നത് . പിന്നീട് , വിക്രമിന്റെ താണ്ഡവം , വിജയ്യുടെ തെറി തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴത്തിന്റെ മുൻനിര നായികയായി . ഇപ്പോൾ രജനീകാന്തിന്റെ 2 . o . എന്ന ചിത്രത്തിന്റെ തിരക്കിലാണ് എമി . എമിയെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത താരസുന്ദരിയുടെ പ്രണയത... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.