Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,500 | റൺവേട്ടയിൽ സച്ചിൻറെ റെക്കോർഡുകൾ കോലി മറികടക്കുന്നുണ്ട് . സച്ചിൻ നേടിയ പല റെക്കോർഡുകളും കോലിയ്ക്ക് മുന്നിൽ മാറുകയാണ് . ഇപ്പോഴിതാ , ട്വിറ്ററിലെ ജനപ്രീതിയിലും ഇന്ത്യൻ നായകൻ വിരാട് കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെ പിന്നിലാക്കിയിരിക്കുന്നു . 2017ലെ ട്വിറ്റർ ഫോളോവേഴ്സിൻറെ വളർച്ചാ കണക്കിലാണ് കോലി മുന്നിലെത്തിയത് . ... |
1,839,501 | 99 രൂപയ്ക്ക് സ്മാർട് ഫോൺ നൽകുമെന്ന വാഗ്ദാനവുമായി ബംഗളൂരു ആസ്ഥാനമാക്കിയ കമ്പനി രംഗത്ത് . നമോടെൽ എന്ന കമ്പനിയാണ് 99 രൂപയ്ക്ക് സ്മാർട്ട്ഫോൺ വിപണിയിലിറക്കുമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്നത് . നമോടെൽ അച്ഛാ ദിൻ എന്നാണ് ഫോണിൻറെ പേര് . ഈ മാസം 17 മുതൽ 25 വരെ കമ്പനിയുടെ വെബ്സൈറ്റായ നമോടെൽ ഡോട്ട് കോമിൽ ഫോൺ ബുക്ക് ചെയ്യാൻ കഴിയുമെന്... |
1,839,502 | സിനിമയുടെ ചിത്രീകരണം 2018 ഏപ്രിൽ ആരംഭിക്കുമെന്നും സംവിധായകൻ അറിയിച്ചു . മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാർ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിട്ടുണ്ട് . ഓഗസ്റ്റ് സിനിമാസിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ സിനിമാ പ്രേമികൾക്കായി പങ്കുവച്ചത് . സിനിമയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില... |
1,839,503 | 100 കോടി , 200 കോടി ക്ലബ്ബുകളൊന്നും ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഇന്നൊരു വാർത്തയല്ല . ബാഹുബലി 2ഉും ദംഗലുമൊക്കെ ആയിരം കോടിയും രണ്ടായിരം കോടിയുമൊക്കെ നേടിയതോടെയാണ് 100 കോടി ക്ലബ്ബ് അപ്രസക്തമായത് . എന്നാൽ റിലീസ് ദിനത്തിൽ ഒരു ചിത്രം നേടുന്ന കളക്ഷൻ ഇപ്പോഴും ഇൻറസ്ട്രിയിലും പ്രേക്ഷകരിലും കൌതുകമുണർത്തുന്ന കണക്കായി ശേഷിക്കുന്നു ... |
1,839,504 | ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ കോച്ചിനെ കണ്ടെത്താൻ പരിശീലകരുമായി അഭിമുഖം നടത്തിയ സച്ചിൻ , ഗാംഗുലി , ലക്ഷ്മൺ എന്നിവരടങ്ങിയ സമിതി ഇന്ന് ബിസിസിഐക്ക് റിപ്പോർട്ട് നൽകും . വെള്ളിയാഴ്ചയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം . ബിസിസിഐ നൽകിയ 21അംഗ പട്ടികയിലെ ഏഴ് പേരുമായാണ് സച്ചിൻ ടെൻഡുൽക്കർ , സൌരവ് ഗാംഗുലി , വിവിഎസ് ലക്ഷ്മൺ എന്നിവരട... |
1,839,505 | കഴിഞ്ഞ വർഷം ഡിസംബർ 11നാണ് അനുഷ്ക ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും വിവാഹിതനാകുന്നത് . അതിനും എത്രയോ മുമ്പു തന്നെ ഇരുവരെയും തേടി ഗോസിപ്പുകളും വാർത്തകളും എത്തിയിരുന്നു . ഇരുവരുടെയും പ്രണയവും ക്രിക്കറ്റ് ഗ്രൌണ്ടിലെ അനുഷ്കയുടെ സാന്നിധ്യവുമടക്കം നിരന്തരം വാർത്തകളിൽ നിറഞ്ഞുകൊണ്ടിരുന്നു . ഇതിനൊക്കെ പിന്... |
1,839,506 | ഉയരം കൂടുതലുള്ള വ്യക്തികൾക്കാണ് കൂടുതൽ കാൻസർ സാധ്യതയെന്ന് പഠനം . നീളകൂടുതൽ പുകവലി പോലെ കാൻസറിനുള്ള ഒരു കാരണമാണെന്നാണ് പുതിയ പഠനം നൽകുന്ന സൂചന . എന്താണ് ഈ പഠനത്തിൻറെ ശാസ്ത്രീയത എന്ന് ചോദിച്ചാൽ നീളം കൂടിയ വ്യക്തികൾക്ക് കാൻസറിന് ഹേതുവാകാൻ സാധ്യതയുള്ള കൂടുതൽ കോശങ്ങളുണ്ടാകും എന്നാണ് പറയുന്നത് . ഉയരം അത്ര അനുകൂല ഘടകമായല്ല പഠ... |
1,839,507 | ഫേസ്ബുക്ക് ഏറ്റെടുത്തതിനു ശേഷമുള്ള ഏറ്റവും വലിയ മാറ്റത്തിനൊരുങ്ങി വാട്സ്ആപ്പ് . ബിസിനസ് ആപ്പുമായി വാട്സ്ആപ്പ് എത്തുന്നു . ബിസിനസ് സംരംഭകരെ ലക്ഷ്യം വെച്ചാണ് പുതിയ ആപ്ലിക്കേഷൻ . ദീപാവലി മേളം , വൺ പ്ലസ് 5നും ഐഫോൺ 6നും റെഡ്മി 4നും എക്സചേഞ്ച് ഓഫർ , ആമസോണിൽ ഉഗ്രൻ ഡീലുകൾ എല്ലാ 12 അക്ക നമ്പറും ആധാർ അല്ല , നിങ്ങളുടെ ആധാർ നമ്പർ ... |
1,839,508 | വാട്ട്സ്ആപ്പിൻറെ സ്വകാര്യതാ നയം അംഗീകരിക്കാത്തവർക്ക് ഈ മാസം 25 മുതൽ വാട്ട്സ്ആപ്പ് സേവനം ലഭ്യമാകില്ല . സ്വകാര്യതാ നയം ഉപഭോക്താക്കളുടെ സ്വകാര്യത ലംഘിക്കുന്നില്ലെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷിച്ചു . ഉപഭോക്താക്കളെ വാട്സ് ആപ് നിർബന്ധിക്കുന്നില്ല . പുതിയ നയവുമായി മുന്നോട്ട് പോവാൻ വാട്സ് ആപ്പിന് ഒരു തടസവുമില്ലെന്നും കോടതി നിര... |
1,839,509 | ദിലീപ് ഇപ്പോൾ ' അമ്മ ' യുടെ അംഗമല്ല എന്ന വാർത്തയെ തങ്ങൾ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ നിലപാടുകൾ എടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി മുൻപ് കാട്ടിയ വിമുഖതയിൽ നിരാശയുണ്ടെന്നും ഡബ്ല്യുസിസി . ' സമാനമായ സംഭവങ്ങൾ ഉണ്ടായാൽ ഭാവിയിൽ ഒരു ഉദാഹരണം ആയി എടുത്ത് കാണിക്കാവുന്ന പ്രവർത്തനവും തീരുമാനങ്ങളും A . M . M . A എക്സിക്യൂട്ടീവ് കമ... |
1,839,510 | ബോളിവുഡിലെ മീ ടു മൂവ്മെന്റിന് പിന്തുണയുമായി നടൻ സെയ്ഫ് അലി ഖാൻ . 25 വർഷം മുമ്പ് ഉണ്ടായ മോശം അനുഭവം പറഞ്ഞാണ് സെയ്ഫ് അലി ഖാൻ പിന്തുണയുമായി എത്തിയത് . കരിയറിന്റെ തുടക്കത്തിൽ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ട് . ലൈംഗികമായി അല്ല . പക്ഷേ 25 വർഷം കഴിയുമ്പോഴും അതിനെക്കുറിച്ച് ഓർക്കുമ്പോൾ ദേഷ്യമാണ് വരുന്നത് - സെയ്ഫ് അലി ഖാൻ പറയുന... |
1,839,511 | രൂപ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോൾ . ഡോളറിനെതിരായി രൂപയുടെ മൂല്യം 69.10 എന്ന എക്കാലത്തെയും കുറഞ്ഞ നിരക്കിലെത്തിയതാണ് കാരണം . ഇതെത്തുടർന്ന് രാജ്യത്ത് സാമ്പത്തിക രക്ഷാപ്രവർത്തനത്തെപ്പറ്റിയുളള ചർച്ചകൾ ഇപ്പോൾ സജീവമാണ് . ആർബിഐ എന്ത് നടപടിയാണ് പ്രസ്തുത വിഷയത്തിൽ സ്വീകരിക്കുകയെന്നതാണ് രാജ്... |
1,839,512 | ഏകദിന പരമ്പര നേടിയെങ്കിലും അവസാന ഏകദിനത്തിലും ജയിക്കാനായാണ് കളത്തിലിറങ്ങുക എന്ന് ഇന്ത്യൻ നായകൻ വിരാട് കോലി . അഞ്ചാം മത്സരത്തിൽ ആധികാരിക ജയത്തോടെ പരമ്പര സ്വന്തമാക്കിയ ശേഷമായിരുന്നു കോലി ദക്ഷിണാഫ്രിക്കയ്ക്ക് ഈ മുന്നറിയിപ്പ് നൽകിയത് . ടെസ്റ്റ് പരമ്പരയിലെ തോൽവി ഏകദിന പരമ്പരയിലെ സമ്പൂർണ ആധിപത്യത്തോടെ ടീം ഇന്ത്യ മറന്നുകഴിഞ്ഞ... |
1,839,513 | യൂറോപ്യൻ യൂണിയൻ വീണ്ടും ഒരു അവസരം കൂടി ഗ്രീസിന് നൽകുന്നു . സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കുന്നതിനുള്ള പുതിയ നിർദ്ദേശങ്ങൾ സമർപ്പിയ്ക്കാൻ ഒരു അവസരം കൂടിയാണ് ഗ്രീസിന് നൽകുന്നത് . ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച യൂറോപ്യൻ യൂണിയന്റെ സമ്പൂർണ ഉച്ചകോടി ചേരും . യൂറോപ്യൻ യൂണിയൻ നിർദ്ദേശങ്ങൾ ഹിതപരിശോധനയിലൂടെ ഗ്രീ... |
1,839,514 | ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മിഡ് റേഞ്ച് സ്മാർട്ട് ഫോണായ മോട്ടോ ജി4 ജൂൺ 22ന് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കും . ആമസോൺ വഴിയാണ് മോട്ടോ ജി4 വിൽക്കുക . കോർണിങ് ഗൊറില്ല ഗ്ലാസ് 3യോട് കൂടിയ 5.5 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്പ്ലേ , സ്നാപ്ഡ്രാഗൺ 617 ഒക്ടാ - കോർ പ്രോസസർ , രണ്ട് ജിബി റാം , 16 ജിബി സ്റ്റോറേജ് , ടർബോ ചാർജിങ്ങുള്ള 3000 എംഎഎച്ച... |
1,839,515 | തമിഴകത്തിന്റെ പ്രിയ അവതാരകയും നടിയുമായ ദിവ്യദർശിനി വിവാഹ മോചിതയാകുന്നു . കോഫി വിത്ത് ഡിഡി , അൻപുതാ ഡിഡി എന്നീ പരിപാടികളിലൂടെ നായികമാർക്കൊപ്പം ആരാധകരും , പ്രേക്ഷക പ്രീതിയുമുള്ള താരമാണ് ദിവ്യ . ആറു വർഷത്തെ പ്രണയത്തിനൊടുവിലാണ് 2014ൽ ദിവ്യദർശിനിയും ശ്രീകാന്ത് രവിചന്ദ്രനും വിവാഹിതരായത് . നേരത്തേ ഇരുവരും വേർ പിരിയുകയാണെന്ന വ... |
1,839,516 | ശ്രീലങ്കയ്ക്കെതിരെ നേടിയ തകർപ്പൻ സെഞ്ച്വറി ഇന്ത്യൻ നായകൻ വിരാട് കോലിയെ മറ്റൊരു റെക്കോർഡിനൊപ്പമെത്തിച്ചു . രണ്ടാം ഇന്നിംഗ്സിൽ സമ്മർദ്ദങ്ങളെ അതിജീവിച്ച് കോലി നേടിയ സെഞ്ച്വറി , ക്യാപ്റ്റനെന്ന നിലയിൽ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോർഡായി മാറി . ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം സെഞ്ച്വറിയെന്ന സുനിൽ ഗാവസ്ക്കറിന്റെ റെക്കോർഡിനൊ... |
1,839,517 | ' അമ്മ ' യ്ക്കും ദിലീപിനും വേണ്ടി വാർത്താസമ്മേളനം വിളിച്ച കെപിഎസി ലളിതക്കെതിരെ എഴുത്തുകാരി ശാരദക്കുട്ടി . പണ്ട് അടൂർ ഭാസിയിൽ നിന്ന് ദുരനുഭവമുണ്ടായെന്ന് വെളിപ്പെടുത്തിയ ലളിതയോട് പഴയ അടൂർ ഭാസിയുടെ പിന്തുടർച്ചക്കാരെ കാണുമ്പോൾ നിങ്ങൾക്കിപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ലല്ലോ ? എന്ന് ശാരദക്കുട്ടി ചോദിക്കുന്നു . തൻറെ ഫേസ് ബുക... |
1,839,518 | പ്രതിഷേധ - സമരപരമ്പരകളേയും കോടതി നടപടികളേയും നേരിട്ട് തീയേറ്ററുകളിലെത്തിയ പത്മാവതിന് മികച്ച സ്വീകരണം നൽകി പ്രേക്ഷകർ . റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് 110 കോടി കളക്ട് ചെയ്ത ചിത്രം ഒരാഴ്ച്ച പിന്നിടും മുൻപേ 200 കോടി ക്ലബിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത് . വ്യാഴാഴ്ച്ചയാണ് പത്മാവത് റിലീസ് ചെയ്യുന്നത് . ഇതിനു മുൻപുള്ള പ്രത്... |
1,839,519 | വലിയ മത്സരത്തിൻറെ സമ്മർദ്ദം ഇന്ത്യയെ കളിയിൽ തോൽപ്പിച്ചതെന്ന് ക്യാപ്റ്റൻ മിതാലിരാജ് . മത്സര ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യൻ നായിക . വലിയ മത്സരത്തിൽ കളിക്കുന്നതിൻറെ സമ്മർദ്ദമാണ് വിജയിക്കാവുന്ന ഘട്ടത്തിൽ നിന്നും ടീമിനെ പിന്നിലേക്ക് നയിച്ചതെന്ന് ഇവർ പറയുന്നു . അ വ സാ ന ഓ വ ർ വ രെ ആ വേ ശം നി റ ഞ്ഞ മ ത്സ ര ത്തി ൽ ഇ ന്ത്യ ... |
1,839,520 | ഭീം ആപ്പ് ഉപയോക്താക്കൾക്ക് കിടിലൻ ക്യാഷ് ബാക്ക് ഓഫറുമായി സർക്കാർ . പുതുതായി ഭീം ആപ്പ് ഉപയോഗിക്കുന്നവർക്ക് 51 രൂപ വീതമാണ് ക്യാഷ് ബാക്കായി ലഭിക്കുക . ഭീം ആപ്പ് പണമിടപാടുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന 1000 വ്യാപാരികൾക്കും ക്യാഷ് ബാക്ക് ഓഫർ ലഭിക്കും . കൂടുതൽ ഇന്ത്യൻ പൌരന്മാരെ ഭീം ആപ്പിലേക്ക് ആകർഷിക്കുന്നതിന് വേണ്ടിയാണ് സർക... |
1,839,521 | ഫോക്സ്വാഗൺ പുത്തൻ തലമുറ പസാറ്റിനെ ഇന്ത്യയിലെത്തിക്കുന്നു . അടുത്ത വർഷം ആദ്യം പസാറ്റിന്റെ പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ . 2007 - ൽ വിപണിയിലെത്തിയ പസാറ്റിന്റെ ആറാം തലമുറക്കാരനാണ് പുറത്തിറങ്ങാനിരിക്കുന്നത് . കുറച്ചുക്കാലമായി വലിയ മാറ്റങ്ങളുന്നുമില്ലാതെ വിപണിയിൽ തുടരുന്ന മോഡലാണിത് . വിപണിപ്രവേശനത... |
1,839,522 | സംസ്ഥാനത്തെ നികുതി വരുമാനം 25 ശതമാനം ആയി ഉയർത്താൻ ബജറ്റ് നിർദ്ദേശം . നികുതി പിരിവ് ഊർജിതമാക്കാൻ ഒമ്പത് ഇന കർമ്മ പദ്ധതിയാണു ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത് . ബസുമതി അരിക്കും വെളിച്ചെണ്ണക്കും ഗോതമ്പ് ഉത്പന്നങ്ങൾക്കും തുണിത്തരങ്ങൾക്കും വിലകൂടും . ഭൂമി കൈമാറ്റത്തിനും രജിസ്ട്രേഷനും അധിക നിരക്കുകളും ബജറ്റ് നിർദ... |
1,839,523 | പ്രമുഖ പ്രവാസി വ്യവസായി എംഎ യൂസഫലി നടത്തിയ മാരത്തൺ അഭിമുഖത്തിൽ മൂവായിരം പേർക്ക് വിദേശ ജോലി . ഇരുപതിനായിരത്തിലേറെപ്പോർ പങ്കെടുത്ത അഭിമുഖത്തിൽ മൂവായിരത്തോളം പേരാണ് ജോലി നേടിയത് . ഗൾഫിലേയ്ക്കും ഇന്തൊനേഷ്യയിലേയ്ക്കും മലേഷ്യയിലേയ്ക്കുമായാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുത്തത് . നാട്ടിക എംഎ പ്രോപ്പർട്ടീസിലായിരുന്നു ഇന്റർവ്യൂ . യൂ... |
1,839,524 | ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും വെള്ളി . വനിതകളുടെ അമ്പെയ്ത്ത് കോമ്പൌട്ട് മത്സരത്തിലാണ് ഇന്ത്യൻ ടീം വെള്ളി നേടിയത് . കൊറിയയോട് ഫൈനലിൽ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത് . കൊറിയ 231 പോയിന്റ് നേടിയപ്പോൾ ഇന്ത്യക്ക് 228 പോയിന്റാണ് നേടാൻ സാധിച്ചത് . ആദ്യ സെറ്റിൽ ഇന്ത്യ 59 പോയിന്റ് നേടി . കൊറിയ 57 . രണ്ടാം സെറ്റിൽ കൊറിയ 5... |
1,839,525 | ലോകത്തുണ്ടായിരുന്നതിൽ വെച്ച് ഏറ്റവും വലിയ ജീവജാലം ദിനോസർ ആയിരുന്നു എന്നതിൽ തർക്കമില്ല . ലോകത്ത് ഒരിക്കൽ ജീവിച്ച് വംശനാശം സംഭവിച്ച ഈ വർഗത്തെക്കുറിച്ച് പുതിയ പല കാര്യങ്ങളും ശാസ്ത്രകാരന്മാർ കണ്ടെത്തുന്നു . 120 അടി ഉയരവും , 70 ടൺ ഭാരവുമുള്ള അതിഭീമാകാരന്മാരായ ദിനോസറുകൾ ജീവിച്ചിരുന്നു എന്ന പുതിയ കണ്ടെത്തലുകളാണ് പുതുതായി ഗവേഷ... |
1,839,526 | 15 കോടിയോളം ചിലവാക്കിയ ജലവിമാന പദ്ധതി സർക്കാർ ഉപേക്ഷിച്ചു . കൂട്ടിയ ഉപകരണങ്ങൾ പല പൊതുമേഖല സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ ഉത്തരവായി . മത്സ്യതൊഴിലാളികളുടെ എതിർപ്പാണ് പദ്ധതി അവസാനിപ്പിക്കാൻ പ്രധാന കാരണം . മുൻ സർക്കാരിൻറെ കാലത്താണ് ജലവിമാന പദ്ധതി തുടങ്ങിയത് . അഷ്ടമുടി , പുന്നമട , ബേക്കൽ , കൊച്ചി , കുമരകം എന്നിവടിങ്ങളിൽ ജലവിമ... |
1,839,527 | പന്ത് ചുരണ്ടൽ വിവാദത്തിൽ മുൻ നായകൻ സ്റ്റീവ് സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും വിലക്കിലായ ശേഷം ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് അത്ര നല്ലകാലമല്ല . രണ്ട് ലോകോത്തര ബാറ്റ്സ്മാൻമാരുടെ വിലക്ക് മുൻ ലോക ജേതാക്കളുടെ പ്രതാപം കുറച്ചു . ഇരുവരും പുറത്തായശേഷം ഓസ്ട്രേലിയക്ക് തുടർതോൽവികളായിരുന്നു വിധി . ഈ ദുർബല ടീമിനോടാണ് ഇന്ത്യ നാളെമുതൽ... |
1,839,528 | ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത പറങ്കികൾ ഒന്നുമല്ലെന്നു തെളിയിച്ച് പോർച്ചുഗലിനു സമനിലകുരുക്ക് . യൂറോപ്യൻ ചാമ്പ്യന്മാരുടെ വമ്പുമായി സ്വന്തം സ്റ്റേഡിയത്തിൽ സൌഹൃദ മത്സരത്തിനിറങ്ങിയ പോർച്ചുഗലിനെ ആഫ്രിക്കൻ കരുത്തുമായെത്തിയ ടുണീഷ്യയാണ് സമനിലയിൽ തളച്ചത് . രണ്ടു ഗോളുകൾക്കു മുന്നിലെത്തിയതിൻറെ ആനുകൂല്യം പിന്നീട് കളത്തിൽ തുടരാനാക... |
1,839,529 | പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച സ്പിന്നർമാരിൽ ഒരാളാണ് യുസ്വേന്ദ്ര ചഹൽ . സഹതാരം കുൽദീപ് യാദവിനൊപ്പം ഇന്ത്യയിലും വിദേശ പിച്ചുകളിലും ചഹൽ എതിരാളികളെ വട്ടംകറക്കിയിരുന്നു . ഇന്ത്യയ്ക്ക് അപ്രാപ്യമെന്ന് വിലയിരുത്തപ്പെടുന്ന ദക്ഷിണാഫ്രിക്കൻ മണ്ണിലും ചഹൽ മികവ് കാട്ടി . 23 ഏകദിനങ്ങളിൽ 43 വിക്കറ്റും , 21 ടി20യിൽ 35 വിക്കറ... |
1,839,530 | ധോണിയുടെ മകൾ സിവയുടെ മലയാളം പാട്ട് വൈറലായിരുന്നു . അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന സിനിമാഗാനമാണു രണ്ടു വയസുള്ള സിവ കൊഞ്ചലോടെ പാടിയത് . പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ അദ്വൈതത്തിലെ പാട്ടാണിത് . സിവയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ ധോണിതന്നെയാണ് ഇതു പുറത്തു വിട്ടത് . പാട്ട് ആരു പഠിപ്പിച്ചു എന്നതു വലിയ ചർച്ചയായിരു... |
1,839,531 | അറുപത്തി മൂന്നാം പിറന്നാൾ ദിനമായ ഇന്ന് രാഷ്ട്രീയപ്രവേശത്തെക്കുറിച്ച് സുപ്രധാന പ്രഖ്യാപനം നടത്താനൊരുങ്ങുകയാണ് നടൻ കമൽഹാസൻ . ജനങ്ങൾക്ക് പരാതികൾ നൽകാനും സംവദിയ്ക്കാനുമുള്ള മൊബൈൽ ആപ്ലിക്കേഷൻ കമൽ ഇന്ന് പുറത്തിറക്കും . ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാത്ത പിറന്നാളാകും ഇന്നത്തേതെന്ന് കമൽ നേരത്തേ പ്രഖ്യാപി... |
1,839,532 | വിൻഡോസ് 7 , വിൻഡോസ് 8 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉത്പാദനം മൈക്രോസോഫ്റ്റ് പൂർണ്ണമായും നിർത്തി . മൈക്രോസോഫ്റ്റിൻറെ ലോകത്ത് ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളാണ് ഇവ . എന്നാൽ ഏറ്റവും വെറുക്കപ്പെട്ട ഒ . എസുകളും ഇവയാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം . വിൻഡോസ് 7 , വിൻഡോസ് 8 എന്നിവയുടെ വിൽപ്പന നിർത്ത... |
1,839,533 | ടെക്നോളജി ഇൻറർനെറ്റ് ഭീമന്മാർക്കെതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻറ് ഡോണാൽഡ് ട്രംപ് . വാർത്ത സമ്മേളനത്തിലാണ് അമേരിക്കൻ പ്രസിഡൻറ് പരസ്യമായി ഗൂഗിൾ , ഫേസ്ബുക്ക് , ട്വിറ്റർ എന്നീ കമ്പനികൾക്കെതിരെ രംഗത്ത് എത്തിയത് . ടെക് - സോഷ്യൽ മീഡിയ കമ്പനികൾ ഉണ്ടാക്കിയ പ്രശ്നം എന്താണെന്ന് വ്യക്തമാക്കാതെയാണ് അമേരിക്കൻ പ്രസിഡൻറ് കടുത്ത വി... |
1,839,534 | ആയിരം ദിവസം കൊണ്ട് വിഴിഞ്ഞം പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാക്കുമെന്ന അദാനി ഗ്രൂപ്പിൻറെ പ്രഖ്യാപനം നടപ്പായില്ല . തുറമുഖ നിർമ്മാണം തുടങ്ങി ആയിരം ദിവസം കഴിയുമ്പോഴും പദ്ധതി പകുതി വഴിയിൽ മാത്രമാണ് . പാറലഭ്യതയിലെ തടസ്സം , പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയാണ് തുറമുഖ നിർമ്മാണത്തിനുളള പ്രധാന തടസ്സങ്ങളെന്നാണ് കമ്പനിയുടെ വിശദീക... |
1,839,535 | ഇംഗ്ലണ്ടിലെ ഏറ്റവും പ്രൌഢിയുള്ള ക്ലബ് ഏതാണെന്നുള്ള ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ മുന്നിലായിരുന്നു മാഞ്ചസ്റ്റർ യുണെെറ്റഡിൻറെ സ്ഥാനം . സർ അലക്സ് ഫെർഗൂസൻ എന്ന ഇതിഹാസ പരിശീലകന് കീഴിൽ വിജയങ്ങളുടെ പടവുകൾ കയറിയ ടീമിന് പക്ഷേ തലമുറ കെെമാറ്റം വന്നപ്പോൾ ശക്തി ചോർന്നു പോയി . ഹോസെ മൌറീഞ്ഞോ എന്ന പ്രഗത്ഭനായ പരീശീലകൻറെ മികവിൽ പുതിയ കുതിപ... |
1,839,536 | ഷവോമി റെഡ്മീ നോട്ട് 3 ഇന്ത്യയിൽ ഓപ്പൺ സെയിൽ ആരംഭിച്ചു . ചൈനയ്ക്ക് പുറത്ത് ഷവോമി ഈ ഫോൺ ഇറക്കുന്ന ആദ്യ രാജ്യമായിരുന്നു ഇന്ത്യ , എന്നാൽ ഇതുവരെ ഇത് ഫ്ലാഷ് സെയിൽ വഴി മാത്രമായിരുന്നു വിറ്റിരുന്നത് . മാർച്ച് ആദ്യം ഇറങ്ങിയ ഫോണിൻറെ ലക്ഷകണക്കിന് യൂണിറ്റുകൾ ഇതിനകം വിറ്റുപോയി . അതിന് ശേഷമാണ് ബുധനാഴ്ച മുതൽ ഓപ്പൺ സെയിൽ ആരംഭിച്ചത് . ... |
1,839,537 | രാജ്യത്തെ ഏറ്റവും വലിയ ടെലികോം നെറ്റ്വർക്ക് ഭാരതി എയർടെൽ ലിമിറ്റഡിന് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ ലാഭത്തിൽ വർധന . ലാഭം 2.8 ശതമാനം വർധിച്ചു . ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ എണ്ണം കൂടിയതാണ് കമ്പനിക്കു നേട്ടമായത് . മുൻ വർഷത്തെ 1255 കോടി രൂപയുടെ സ്ഥാനത്ത് ഇത്തവണ 1290 കോടി രൂപ ലാഭം നേടാനായി . മൊത്തം വരുമാനം 8.4... |
1,839,538 | ഡ്രോൺ വിമാനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കരട് ചട്ടങ്ങൾ രൂപീകരിച്ചു . രാജ്യത്ത് ഡ്രോണിൻറെ വ്യാവസായിക ഉപയോഗം വർധിച്ച സാഹചര്യത്തിൽ കൂടുതൽ നിക്ഷേപം ആകർഷിക്കുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് . സിവിൽ ഏവിയേഷൻ റിക്വയർമെൻറ്സ് എന്ന പേരിലാണ് ഡ്രോൺ വിമാനങ്ങളുടെ പ്രവർത്തനത്തിന് വ്യോമയാന മന്ത്രാലയം കരട് ച... |
1,839,539 | ഈസ്റ്ററിന് പ്രത്യേക ഓഫറുമായി ജെറ്റ് എയർവെയ്സ് . 30 ശതമാനം ഡിസ്കൌണ്ടാണ് ജെറ്റ് എയർവെയ്സ് വാഗ്ദനം . തെരഞ്ഞെടുത്ത ആഭ്യന്തര , അന്തർദേശീയ യാത്രകൾക്കാണ് ഈ ഓഫർ . ആഭ്യന്തര യാത്രകൾക്ക് ഏപ്രിൽ രണ്ടു വരെയാണ് ബുക്കിംഗ് ഓഫർ . ആഭ്യന്തര യാത്രാ ടിക്കറ്റിലെ ഓഫർ പ്രീമിയർ , എക്കോണമി ക്ലാസുകളിൽ ലഭ്യമാണ് . പ്രീമിയർ ക്ലാസ് ടിക്കറ്റിനു 20 ശത... |
1,839,540 | ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റ് പ്രൈം മിനിസ്റ്റർ . ചിത്രത്തിൽ മൻമോഹൻ സിംഗിനെ അവതരിപ്പിക്കുന്നത് ശ്രമകരമായിരുന്നുവെന്നാണ് അനുപം ഖേർ പറയുന്നത് . ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് മൻമോഹൻ സിംഗിന്റേത് . മൻമോഹൻ സിംഗിന്റെ പെരുമാറ്റത്തിലെ... |
1,839,541 | ശ്രീലങ്കയ്ക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് വലിയ തിരിച്ചടി . വൈറൽ പനി ബാധിച്ച ഓപ്പണർ കെ എൽ രാഹുൽ ആദ്യ ടെസ്റ്റിൽ കളിക്കില്ല . രാഹുൽ അതിവേഗം സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ വിശ്രമം നിർദേശിച്ചിരിക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്നൊഴിവാക്കുകയാണെന്നും ടീം മാനേജ്മെന്റ്... |
1,839,542 | ആപ്പിളിന്റെ ഐഫോൺ , ഐ പാഡ് എന്നിവയുടെ പ്രത്യേകതകൾ കോപ്പിയടിച്ചതിന് സാംസങിന് പണി കിട്ടി . സിലക്കൺ വാലിയിലെ കോടതിയാണ് ആപ്പളിന് വൻതുക നഷ്ടപരിഹാരം നൽകാൻ സാംസങിനോട് ഉത്തരവിട്ടത് . ചെറിയ നഷ്ടപരിഹാരം ഒന്നും അല്ല നൽകേണ്ടത് . 1824 . 97 കോടി രൂപയാണ് നൽകേണ്ടത് . അമേരിക്കൻ കണക്കിൽ പറഞ്ഞാൽ 290 ദശലക്ഷം ഡോളർ . എന്നാൽ സാംസങിനും അൽപം ആശ... |
1,839,543 | ഐഫോൺ എക്സിൻറെ പ്രീ ഓഡർ ആരംഭിച്ചു . ആദ്യഘട്ടത്തിൽ നിശ്ചിത എണ്ണം ഐഫോൺ എക്സ് മാത്രമേ വിപണിയിൽ എത്തു എന്നതിനാൽ വലിയ തിരക്കാണ് പ്രീ ഓഡറിൽ പ്രതീക്ഷിക്കുന്നത് . ഏകദേശം 30 ലക്ഷം ഐഫോൺ എക്സുകൾ ആദ്യഘട്ടത്തിൽ ഉപയോക്താക്കളിൽ എത്തിക്കാനാണ് നീക്കം . ഇത് ആദ്യമായി ഒരു ഐഫോൺ ലഭ്യമാകുന്ന ആദ്യ രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയുമുണ്ട് . പ്രീ ... |
1,839,544 | വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ എക്കാലത്തെയും മികച്ച പരിമിത ഓവർ ഇലവനിൽ ഇന്ത്യയിൽ നിന്ന് ഒരു താരം . മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറെയും കിംഗ് കോലിയെയും പരാമർശിക്കാതെ ഹിറ്റ്മാൻ രോഹിത് ശർമ്മയെയാണ് ലാറ തൻറെ ടീമിലുൾപ്പെടുത്തിയത് . ' ഏകദിനത്തിലും ടി20യിലും രോഹിതിൻറെ നമ്പറുകൾ നോക്കുക . റൺസിൻറെ അടിസ്ഥാനത്തിൽ ലോകത്തിലെ മിക... |
1,839,545 | ഹോളിവുഡിലും ഇത് വിവാഹമോചനക്കാലം . താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും വേർപിരിയുന്നു . ബ്രാഡ് പിറ്റിൽ നിന്ന് വിവാഹമോചനം തേടി ആഞ്ജലീന തിങ്കളാഴ്ച ഹർജി നൽകി . അഭിപ്രായ ഭിന്നതകളെ തുടർന്ന് വേർപിരിയുന്നു എന്നാണ് ആഞ്ജലീന ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത് . ആറ് മക്കളെ തനിക്കൊപ്പം വിടണമെന്നും ആഞ്ജലീന ഹർജിയിൽ അഭ്യർത്ഥിച... |
1,839,546 | ഇന്ത്യൻ മൊബൈൽ വിപണിയിലെ മൽസരം കടുപ്പിക്കാൻ വോട്ടോയെത്തുന്നു . ചൈനീസ് കമ്പനിയായ വോട്ടോ തങ്ങളുടെ പുതിയ മൂന്ന് ഫോണുകളാണ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത് . 10000 രൂപയിൽ താഴെ വിലവരുന്ന ഫോണുകളിലൂടെ വിപണി സാന്നിധ്യം അറിയിക്കുക എന്നതാണ് വോട്ടോയുടെ ലക്ഷ്യം . ഒരു വർഷം കൊണ്ട് ഒരു മില്ല്യൺ ഫോണുകൾ വിറ്റഴിച്ച് 700 കോടിയുടെ വരുമാനം ... |
1,839,547 | യാത്ര ചെയ്യുമ്പോഴുളള സുരക്ഷയ്ക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പൊലീസ് പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയുന്നതിനുമുള്ള കേരള പൊലീസിന്റെ മൂന്ന് മൊബൈൽ ആപ്ലിക്കേഷനുകൾ പുറത്തിറക്കി . വെള്ളയമ്പലം കെൽട്രോണിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ ഉദ്ഘാടനം നിർവഹിച്ചു . ആ... |
1,839,548 | ഭക്ഷണശാലകളിൽ പോകുമ്പോൾ നിരവധി വെയ്റ്റന്മാർ ഉണ്ടായിരിക്കും . എന്നാൽ ഇനി ഇത്തരം സേവകരുടെ ആവശ്യമില്ല . പുതിയതായി നേപ്പാളിൽ ആരംഭിച്ച നൌളോ ഭക്ഷണശാലയിൽ ഭക്ഷണം വിളമ്പുന്നത് റോബോർട്ടുകളാണ് . ഇവിടെ ഭക്ഷണം അവിടെ സാങ്കേതികവിദ്യ എന്ന ആശയം പൂർണ്ണമായും അവലംബിച്ചുകൊണ്ടാണ് ഇത്തരത്തിലൊരു നൂതന വിദ്യ കൊണ്ടുവന്നിരിക്കുന്നത് . അഞ്ച് റോബോർട... |
1,839,549 | കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണി ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കും . രാവിലെ 11 ന് ആലുവാ പൊലീസ് ക്ലബിലെത്താനാണ് അന്വേഷണ സംഘം നോട്ടീസ് നൽകിയിരിക്കുന്നത് . ദിലീപിനും സുനിൽകുമാറിനുമിടയിലെ നിർണായക കണ്ണിയാണ് അപ്പുണ്ണി . ഇതുവരെ ശേഖരിച്ച തെളിവുകളുടെ പശ്ചാത്തലത്തിലാവും അപ... |
1,839,550 | കേവലം മൂന്ന് ആഴ്ചകൾ . ഫുട്ബോളിന്റെ മഹാമാമാങ്കത്തിന് തിരിതെളിയാൻ അത്രയും സമയം മാത്രമാണ് ബാക്കി . പ്രതീക്ഷകൾ , വെല്ലുവിളികൾ , ആഘോഷങ്ങൾ എല്ലാം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു . വാഗ്വാദങ്ങൾക്ക് അപ്പുറമായി ട്രോളുകളും മീമുകളും കഴിഞ്ഞ തവണത്തേക്കാളും വന്നുതുടങ്ങിയിരിക്കുന്ന ഈ ലോകകപ്പിൽ ആവേശത്തിന് ഒരു പരിധിയും ഉണ്ടാവില്ല എന്നത് നിശ്... |
1,839,551 | പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസിന്റെയും യു . എ . ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ് . ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങൾ ചോർത്തിയെടുത്ത ശേഷം ബാങ്ക് അക്കൌണ്ടുകളിലെ പണം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന തട്ടിപ്പുകൾ യു . എ . ഇയിൽ വ്യാപകമാവുന്ന സാഹചര്യത്തി... |
1,839,552 | പുതിയ സ്മാർട്ഫോൺ വാങ്ങുന്നതിനുമുമ്പ് നിരവധി ചിന്തകൾനമ്മെ അലട്ടാറുണ്ട് . ഏതു മോഡൽ , ഏതു ബജറ്റ് ഇങ്ങനെ ഇതിലൊക്കെ പ്രധാനമാണ് ഏത് ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കണമെന്ന് . ഇതാ തുടക്കക്കാർക്കായി ചില പ്രാഥമികവിവരങ്ങൾ . ഐഒഎസ് ഏറ്റവും ലളിതമായ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഐഒഎസ് . സർക്കിൾ ബട്ടണിൽ പ്രെസ് ചെയ്ത് സിരിയെന്ന വോയിസ് പേഴ്സണ... |
1,839,553 | പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യൻതാരം ദിനേശ് കാർത്തികിന്റെ കാര്യത്തിൽ ഇന്ത്യൻ ഇതിഹാസതാരം സുനിൽ ഗവാസ്കർ തൃപ്തനല്ല . പ്രകടനത്തിന്റെ പേരിലല്ല , കാർത്തികിന്റെ ജേഴ്സിയുടെ പിറകിൽ എഴുതിയിക്കുന്ന പേരാണ് ഗവവാസ്കെ ചൊടിപ്പിച്ചത് . ദിനേശ് കാർത്തിക് എന്ന് എഴുതുന്നതിന് പകരം ഡി കെ എന്ന് മാത്രമാണ് കാർത്തികിന്റെ... |
1,839,554 | ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽമീഡിയോ സൈറ്റാണ് ഫെയ്സ്ബുക്ക് . നമ്മുടെയൊക്കെ ജീവിതത്തിലെ സ്വകാര്യമായത് അടക്കം പല വിവരങ്ങളും അടങ്ങിയ ഫെയ്സ്ബുക്ക് അക്കൌണ്ട് എത്രമാത്രം സുരക്ഷിതമാണെന്ന സംശയം പലപ്പോഴും നമുക്ക് ഉണ്ടാവാറുണ്ട് . അത്കൊണ്ട് തന്നെ പലപ്പോഴും ഫെയ്സ്ബുക്ക് അക്കൌണ്ട് കഴിയുന്നത്രയും സുരക്ഷിതമാക... |
1,839,555 | ലോകകപ്പ് ഹോക്കിയുടെ ഉദ്ഘാടന വേദിയിൽ ഇന്ത്യയുടെ ഇതിഹാസ താരങ്ങൾക്ക് ആദരം . 1975ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ താരങ്ങളെയാണ് ആദരിച്ചത് . ഇന്ത്യൻ ഹോക്കിയിലെ ജീവിക്കുന്ന ഇതിഹാസങ്ങൾ ലോകകപ്പ് നേട്ടത്തിൻറെ സ്മരണയിൽ ആദരം ഏറ്റുവാങ്ങി . ക്യാപ്റ്റൻ അജിത്പാൽ സിംഗിൻറെ നേതൃത്വത്തിലുള്ള 12 താരങ്ങളാണ് ലോകകപ്പ് ഉദ്ഘാടന വേദിയിലെത്തിയത് .... |
1,839,556 | അഡാർ ലൌവിലെ മാണിക്യ മലരായ എന്ന ഗാനത്തിലൂടെ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയ പ്രിയ പ്രകാശ് വാര്യർ ഇൻസ്റ്റാഗ്രാമിലും താരമായി . ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടിയാണ് പ്രിയ ഇൻസ്റ്റാഗ്രാമിനെ ഞെട്ടിച്ചത് . 6 . 06 ലക്ഷം പേരാണ് പ്രിയയെ ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിനം കൊണ്ട... |
1,839,557 | ഫാത്തിമയും താജുദ്ദീൻ വടകരയും മലയാളികളുടെ ഖൽബിൽ ചേക്കേറിയിട്ട് വർഷം പതിനഞ്ചാകുന്നു . മാപ്പിളപ്പാട്ടിലും ആൽബം എന്ന ന്യൂജൻ ഗാന സങ്കേതത്തിലും വിപ്ലവത്തിനു വഴിമരുന്നിട്ടാണ് 2004 ഡിസംബർ 23നു ' ഖൽബാണ് ഫാത്വിമ ' പുറത്തിറങ്ങുന്നത് . യൂട്യൂബും സോഷ്യൽമീഡിയയും ഒന്നുമില്ലാത്തൊരു കാലത്താണ് ആദ്യം ഓഡിയോ മാത്രമായും പിന്നെ വീഡിയോ ദൃശ്യങ... |
1,839,558 | നിലവിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഏക വഴിയാണ് ചരക്കു സേവന നികുതിയെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക്ക് പറഞ്ഞു . ജി . എസ് . ടി വരുന്നതോടെ നികുതി വരുമാനം 20 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . രാഷ്ട്രീയമായി ചരുക്കു സേവന നികുതി സമ്പ്രദായത്തെ എതിർക്കുമ്പോഴും ... |
1,839,559 | ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് നാല് റൺസിൻറെ വിജയം . കിംഗ്സ് ഇലവൻ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ 193 എടുക്കാനേ കഴിഞ്ഞുള്ളൂ . കളി കൈവിട്ടെന്ന് തോന്നിയിടത്തു നിന്ന് നായകൻ എംഎസ് ധോണി തിരിച്ചടിച്ചെങ്കിലും മോഹിത് ശർമ്മയെറിഞ്ഞ അവസാന ഓവറിൽ ചെന്നൈ കീഴടങ്ങി . 44 പന്ത... |
1,839,560 | സിംബാബ്വെയ്ക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം . ഇതോടെ മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി ( 2 - 0 ) . വിക്കറ്റ് നഷ്ടത്തിലാണ് സിംബാബ്വെ ഉയർത്തിയ വിജയലക്ഷ്യം ഇന്ത്യ 26.5 ഓവറിൽ മറികടന്നത് . ഇന്ത്യയ്ക്കായി അമ്പാടി റായിഡു 41 റൺസും , കരുൺ നായർ 39 റൺസും , കെ . എൽ . രാഹുൽ 33 റൺസും ന... |
1,839,561 | ഫേസ്ബുക്ക് സിഇഒ സുക്കർബർഗിനും ട്വിറ്റർ മുൻ സിഇഒ ഇവാൻ വില്യംസിനും പിന്നാലെ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ഹാക്കർമാരുടെ ആക്രമണത്തിന് ഇരയായി . പിച്ചെയുടെ ക്യൂറാ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത് . സുക്കർബർഗിൻറെയും വില്യംസിൻറെയും അക്കൌണ്ടുകൾ ഹാക്ക് ചെയ്തു എന്നവകാശപ്പെടുന്ന ഔർമൈൻ എന്ന ഗ്രൂപ്പ് തന്നെയാണ് പിച്ചെയുടെ അക്കൌണ്ടിലും... |
1,839,562 | സ്മാർട്ട്ഫോൺ രംഗത്ത് ഇന്ത്യയിലെ ഇപ്പോഴത്തെ നമ്പർ വൺ ബ്രാൻറാണ് ഷവോമി . ഇപ്പോഴിതാ ഡിജിറ്റൽ പെയ്മെന്റ് രംഗത്തേക്കും കൂടി ചുവട് വെയ്ക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഷവോമി . ' മി പേ ' എന്നാണ് ഡിജിറ്റൽ മണി പെയ്മന്റിന്റെ പേര് . സാംസങ്ങ് പേ അടക്കമുള്ള എതിരാളികളുടെ പേമെൻറ് ഓപ്ഷനുകൾക്ക് ഒരു ബദൽ ആയിരിക്കും ഷവോമിയുടെ നീക്കം . അടുത്തിടെ സ... |
1,839,563 | ബിറ്റ്കോയിനുൾപ്പടെയുളള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് ആർബിഐയുടെ അന്ത്യശാസനം . ക്രിപ്റ്റോകറൻസിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ജൂലൈ അഞ്ചിനകം നിർത്തിവെക്കണമെന്നാണ് ആർബിഐയുടെ ഉത്തരവ് . മൂന്ന് മാസത്തെ ബഫർ കാലാവധിക്കുള്ളിൽ ക്രിപ്റ്റോകറൻസികളിലുളള എല്ലാ ഇടപാടുകളും അവസാനിപ്പിക്കണമെന്ന് ഏപ്രിൽ മാസം റിസർവ് ബാങ്ക് ... |
1,839,564 | രൂപയുടെ മൂല്യത്തകർച്ച തുടർക്കഥയാവുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് പലിശാ നിരക്കുകളിൽ മാറ്റം വരുത്താനുളള സാധ്യത വർദ്ധിക്കുന്നതായി ദേശീയ മാധ്യമങ്ങൾ . രൂപയുടെ വിനിമയ മൂല്യത്തിൽ ഇടപെടില്ലെന്നാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വ്യക്തമാക്കിയിട്ടുളളത് . എന്നാൽ , രൂപയുടെ മൂല്യത്തകർച്ച ഇനിയും നിയന്ത്രണങ്ങളില്ലാതെ മുന്നോട്ട് പോയ... |
1,839,565 | ഇലക്ട്രോണിക് സിഗരറ്റാണ് ഫോണിൽ പുകവലി സാധ്യമാക്കുന്നത് . വേപോകാഡ് എന്ന അമേരിക്കൻ ഹൈടെക് കമ്പനിയാണ് ഫോണിലെ ഇലക്ട്രോണിക് സിഗരറ്റ് നിർമിച്ചു നൽകിയിരിക്കുന്നത് . ആൻഡ്രോയിഡ് കിറ്റ്കാറ്റ് 4.4 ഓപ്പറേറ്റിഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത് . 5 . 5 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത് . ജൂപ്പിറ്റർ ഐഒ 3യ്ക്ക് രണ്ട് ബാറ്ററികളാണു... |
1,839,566 | ജിയോ മണി ആപ്ലിക്കേഷനിൽ നിന്നു ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന വാർത്ത ജിയോ നിഷേധിച്ചു . ജിയോ മണി ആപ്ലിക്കേഷനിലെ ബഗ് കാരണം ജിയോ മണി ഉപയോക്താക്കളുടെ വിവരങ്ങൾ ചോരുന്നുവെന്ന് ദി മൊബൈൽ ഇന്ത്യൻ റിപ്പോർട്ട് ചെയ്തിരുന്നു . ഈ ചോർച്ചയിൽ ഉപയോക്താവിൻറെ ആധാർ നമ്പർ , ജനന തീയതി , എന്നിവയും ജിയോ മണി എംപിൻ നമ്പർ പോലും ചോർന്നതായി വ... |
1,839,567 | ചരക്ക് സേവനനികുതിക്ക് മേൽ ഒരു ശതമാനം പ്രളയസെസ് ഏർപ്പെടുത്താൻ സംസ്ഥാനസർക്കാരിന് ജിഎസ്ടി കൌൺസിൽ അനുമതി നൽകി . ദില്ലിയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ യോഗത്തിലാണ് തീരുമാനം . പ്രളയാനന്തരപുനർനിർമാണത്തിന് കേരളത്തെ സഹായിക്കാനാണ് തീരുമാനം . നേരത്തേ ജിഎസ്ടി മന്ത്രിതല ഉപസമിതിയും പ്രളയസെസ് പിരിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകാൻ ശുപാർശ നൽകി... |
1,839,568 | ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ശ്രീലങ്കയ്ക്ക് വലിയ തിരിച്ചടി . ന്യുമോണിയ ബാധയെത്തുടർന്ന് നായകൻ ദിനേശ് ചണ്ഡിമലിനെ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി . ചണ്ഡിമലിന്റെ ആഭാവത്തിൽ രങ്കണ ഹെറാത്താവും ആദ്യ ടെസ്റ്റിൽ ലങ്കയെ നയിക്കുക . ഇന്നലെ രാത്രിയാണ് ചണ്ഡിമലിന് ന്യുമോണിയ ആണെന്ന് സ്ഥിരീകരിച്ചത് . ആശുപത്രിയിൽ... |
1,839,569 | " നല്ല പാട്ടുകൾ നിറഞ്ഞ ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട് . . . പാട്ടുകളില്ലെങ്കിൽ അപൂർണമായിപ്പോയേനെ എന്റെ പലകഥാപാത്രങ്ങളുടെയും വികാരങ്ങൾ . . ഓർമകളുടെ ഗ്രാമഫോണിൽനിന്ന് ഇന്നും അവ പരന്നൊഴുകിക്കൊണ്ടേയിരിക്കുന്നു . . . " മലയാളത്തിൻറെ പ്രിയനടൻ മോഹൻലാൽ തൻറെ ഫേസ്ബുക്ക് പോസ്റ്റിലാണ് പാട്ടുകളെപ്പറ്റിയുള്ള ഓ... |
1,839,570 | വിവാഹേതര ബന്ധം മുഹമ്മദ് ഷമി തുറന്നു സമ്മതിച്ചെന്ന് റിപ്പോർട്ട് . ബിസിസിഐയ്ക്ക് മുന്നിലാണ് ഷമിയുടെ ഏറ്റുപറച്ചിൽ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . ഷമിക്കെതിരെ ഭാര്യ ഉയർത്തിയ ഒത്തുകളി ആരോപണത്തെ തുടർന്ന് താരത്തെ ബി . സി . സി . ഐയുടെ അഴിമതി വിരുദ്ധ സെൽ ചോദ്യം ചെയ്തിരുന്നു . ഈ ചോദ്യം ചെയ്യലിലാണ് ഷമിയുടെ തുറന... |
1,839,571 | മേഖലയിലെ രാജ്യങ്ങൾ നയതന്ത്രബന്ധങ്ങൾ ഉപേക്ഷിച്ച് ഉപരോധത്തിലേക്ക് നീങ്ങിയതോടെ ഖത്തർ കറൻസിയായ ഖത്തർ റിയാലും പ്രതിസന്ധിയിലേക്ക് . മറ്റ് അറബ് രാജ്യങ്ങളിലെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഖത്തർ ബാങ്കുകളുമായുള്ള ഇടപാടുകൾ നിർത്തലാക്കിയതോടെ വലിയ പ്രതിസന്ധിയാണ് ഖത്തർ കറൻസി നേരിടുന്നത് എന്നാണ് റോയിറ്റേർസ് വാർത്ത ഏജൻസി റിപ്പോർട്ട്... |
1,839,572 | കളിത്തട്ടിൽ മിശിഹായുടെ കണ്ണീർ പൊഴിയുമ്പോൾ , ആ സങ്കടക്കടലിൽ മുങ്ങുന്നത് ലോകമെങ്ങുമുള്ള ലക്ഷകണക്കിന് ആരാധകരാണ് . ശതാബ്ദി കോപ്പയുടെ ഫൈനലിൽ , ചിലിയോട് തോറ്റ് കണ്ണുനീരോടെ മടങ്ങുമ്പോൾ , ഉച്ചയ്ക്ക് അസ്തമിച്ച സൂര്യനെ പോലെയായിരുന്നു ലിയോണൽ മെസി . തോൽവിയുടെ പ്രഹരം ആരാധകരുടെ ഉള്ളിൽ തളംകെട്ടി കിടക്കുമ്പോൾ , അതാ വരുന്നു ഫുട്ബോളിലെ ... |
1,839,573 | ഒരു ബേസിക്ക് ഫീച്ചർ ഫോണിൽ പ്രതീക്ഷിക്കാവുന്നതിലും കൂടുതൽ ആപ്പുകൾ . അതിൽ പകുതിയും ജിയോയുമായി ബന്ധപ്പെട്ട ആപ്പുകളാണ് . അതിൽ ഒരു ആപ്പ് ' മൻ കി ബാത്ത് ' ആപ്പ് ആണ് . എന്നാൽ ജിയോ ഫോണിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ജനപ്രിയ ആപ്ലിക്കേഷനായ വാട്സാപ്പ് ഉണ്ടാകില്ല . എന്നാൽ ഫേസ്ബുക്ക് ലഭിക്കും . ചിലപ്പോൾ വാട്ട്സ്ആപ്പ് ഉപ... |
1,839,574 | പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തമ ബജറ്റെന്ന് വിശേഷിപ്പിച്ച കേന്ദ്രബജറ്റിൽ ജനോപകാരപ്രദമായ പ്രഖ്യാപനങ്ങളാണുള്ളത് . ചില ഉൽപ്പന്നങ്ങളിൽ കസ്റ്റംസ് തീരുവ വർധിപ്പിക്കുകയും ചിലവയ്ക്കുള്ള കസ്റ്റംസ് കുറയ്ക്കുകയും ചെയ്തിട്ടുണ്ട് . ഡിജിറ്റൽ ബാങ്കിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പിഒഎസ് മെഷീനുകൾ , ഫിംഗർ പ്രിന്റ് മെഷീനുകൾ , ... |
1,839,575 | ഏറ്റവും കൂടുതൽ ഇന്ത്യക്കാർ 2018ൽ ഗൂഗിളിൽ തിരഞ്ഞതാരെയാകും ? ഒറ്റ കണ്ണിറക്കലിലൂടെ ലോകപ്രശസ്തയായ മലയാളി താരം പ്രിയ വാര്യർ പട്ടികയിൽ മുന്നിലുണ്ടെന്ന് ഗൂഗിൾ തന്നെ പറയുന്നു . ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൌവിലെ മാണിക്ക്യ മലരായ പൂവി . . എന്ന ഗാനത്തിലൂടെയായിരുന്നു പ്രിയ വാര്യർ ലോകത്തിന്റെ ശ്രദ്ധ നേടിയത് . ഒരു സാധാരണ... |
1,839,576 | ആദ്യ പന്തിൽ തന്നെ അത്ഭുത ജയം കുറിച്ച് കേരളത്തിന്റെ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടീം . ഗുണ്ടൂരിലെ ജെ . കെ . സി കോളേജ ഗ്രൌണ്ടിൽ നടന്ന സൂപ്പർ ലീഗ് ഗ്രൂപ്പ് ബിയിൽ നാഗാലാൻഡിനെ രണ്ട് റൺസിന് പുറത്താക്കിയ കേരളത്തിന്റെ പെൺപുലികൾ മറുപടി ബാറ്റിംഗിൽ ആദ്യ പന്തിൽ തന്നെ ജയം നേടുകയും ചെയ്തു . ഇത് ലോക റെക്കോർഡാണ് . നാഗാലാൻഡ് എറിഞ്ഞ ആദ്യ ... |
1,839,577 | ടൊവീനോ തോമസ് നായകനായെത്തുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി . ദുൽഖർ സൽമാനാണ് ഫേയ്സ്ബുക്കിലൂടെ ടീസർ പുറത്തിറക്കിയത് . ചിത്രത്തിൽ വാപ്പാന്റെ ഭാര്യമാരിൽ ഉമ്മാനെ തേടി നടക്കുന്ന ചെറുപ്പക്കാരന്റെ കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത് . ആന്റോ ജോസഫ് ഫിലിം കമ്പനി അൽ താരി മൂവീസുമായി ചേർന്ന് നിർമ... |
1,839,578 | കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ വിശദീകരണവുമായി ടി സി മാത്യു . ജനുവരിയിൽ തന്നെ കെസിഎയിലെ പദവികൾ എല്ലാം ഒഴിഞ്ഞതാണെന്ന് മാത്യു പറഞ്ഞു . അഴിമതിയാരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് മുഖം രക്ഷിക്കാനാണ് രാജിയെന്ന പ്രചാരണം തെറ്റാണെന്നും മാത്യു വിശദീകരിച്ചു . ലോധ കമ്മിറ്റി ശുപാർശകളെ തുടർന്ന് കഴിഞ്ഞ ജ... |
1,839,579 | 500 ൻറെയും 1000 ത്തിൻറെയും അസാധുവാക്കിയ നോട്ടുകളിൽ 99.3 ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളിൽ എത്തിയതായി റിസർവ് ബാങ്ക് . 15 . 31 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ബാങ്കുകളിൽ തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നത് . ഇതോടെ നോട്ട് ആസാധുവാക്കലിലൂടെ കള്ളപ്പണം ഇല്ലാതാക്കാനായെന്ന കേന്ദ്ര സർക്... |
1,839,580 | ബോളിവുഡിൽ പ്രശസ്തനായ സംവിധായകൻ ബിജോയ് നമ്പ്യാരുടെ മലയാളചിത്രം ' സോലോ ' പുറത്തിറങ്ങുന്ന ദിവസം പ്രഖ്യാപിച്ചു . മലയാളത്തിലും തമിഴിലുമായി ഒരേസമയം ഒരുങ്ങിയ ചിത്രം ഒക്ടോബർ അഞ്ചിന് തീയേറ്ററുകളിലെത്തും . മലയാളം പതിപ്പിന് 2.34 മണിക്കൂറും തമിഴ് പതിപ്പിന് 2.32 മണിക്കൂറുമാണ് ദൈർഘ്യം . തമിഴ് പതിപ്പിന് യു / എ സർട്ടിഫിക്കറ്റാണ് സെൻസർ... |
1,839,581 | വാട്ട്സ്ആപ്പ് ഇന്ത്യയിൽ നിരോധിക്കണം എന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതിയിൽ . ഹർജി ഫയലിൽ സ്വീകരിച്ച സുപ്രീംകോടതി ഇതിൽ വാദം കേൾക്കുന്നത് അടുത്ത വ്യാഴാഴ്ചത്തേക്ക് മാറ്റി . അടുത്തിടെ വാട്ട്സ്ആപ്പ് ഏർപ്പെടുത്തിയ എൻറ് ടു എൻറ് എൻക്രിപ്ഷൻ തീവ്രവാദികൾക്കും മറ്റും ഗുണകരമാകും എന്ന് ചൂണ്ടികാട്ടിയാണ് വാട്ട്സ്ആപ്പ് നിരോധിക്കണമെന്... |
1,839,582 | ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ പോപ് സിംഗർ നിക്ക് ജൊനാസിൻറെയും വിവാഹ സൽക്കാരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും . ദില്ലിയിലെ താജ് പാലസ്സിൽ ഡിസംബർ നാലിന് നടന്ന സൽക്കാരത്തിലാണ് മോദി പങ്കെടുത്തത് . ഇരുവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഫോട്ടോ പകർത്തി . ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ് . ഡിസംബർ ഒന്നിന് ജോദ്പൂരിലെ ... |
1,839,583 | സർക്കാറിനെതിരായ വിമർശനങ്ങൾക്ക് പിന്നാലെ , ചലച്ചിത്ര താരം കമലഹാസനെ വ്യക്തിപരമായി ആക്രമിച്ച് തമിഴ്നാട് മന്ത്രിമാർ . സംസ്ഥാന സർക്കാർ അഴിമതിയിൽ മൂടിയിരിക്കുകയാണെന്ന കമലിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് വിമർശനം . കമൽഹാസൻ അവതാരകനായുള്ള ബിഗ് ബോസ് പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹിന്ദു മക്കൾ കക്ഷി രംഗത്... |
1,839,584 | തക്കാളിയുടെ വിലക്കയറ്റത്തിനെതിരെ ഉത്തർപ്രദേശ് തലസ് ഥാനമായ ലക് നോവിൽ ‘സ് റ്റേറ്റ് ബാങ്ക് ഒാഫ് ടൊമാറ്റോ’ തുറന്ന് കോൺഗ്രസി ൻ്റെ പ്രതീകാത് മക പ്രതിഷേധം . പ്രധാന നഗരങ്ങളിൽ എല്ലാം തക്കാളിയുടെ വില വാണം പോലെ കുതിച്ചുകയറുന്ന സാഹചര്യത്തിലാണ് പ്രതിഷേധം . കൊൽകൊത്തയിൽ കിലോക്ക് 95ഉം ഡൽഹിയിൽ 92ഉം മുംബൈയിൽ 80ഉം ചെന്നൈയിൽ 55ഉം രൂപയാണ് ... |
1,839,585 | നാനൂറ്റമ്പതോളം സിനിമകളിൽ അഭിനയിച്ചിട്ടുളള നടി തൊടുപുഴ വാസന്തി അന്തരിച്ചു . ഗുരുതര രോഗങ്ങളാൽ ചികിത്സയിരിക്കെ പുലർച്ചെ നാലിന് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം . സംസ്കാരം വൈകിട്ട് നാലിന് തൊടുപുഴ മണക്കാട്ടെ വീട്ടുവളപ്പിൽ നടക്കും . ഏറെ വർഷങ്ങളായി തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വീട്ടിലായിരുന്നു താമസം . പ്രമേഹം മൂർച്ചിച്ചതിനെ ... |
1,839,586 | 5ജി ആദ്യമവതരിപ്പിക്കുന്നത് ജിയോയും എയർടെല്ലുമായിരിക്കും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു . മൾട്ടിപ്പിൾ ഇൻപുട്ട് മൾട്ടിപ്പിൾ ഔട്ട്പുട്ട് അഥവാ മിമോ എന്ന സാങ്കേതിക വിദ്യയെയാണ് ഇതിനായി എയർടെൽ കൂട്ടുപിടിക്കുന്നത് . വരാനിരിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയുടെ മുന്നോടിയും അടിത്തറയുമാണ് മിമോ . ഇതൊരു ഹരിത സാങ്കേതിക വിദ്യയുംകൂടി... |
1,839,587 | സ്പാനിഷ് താരം ഡേവിഡ് വിയ്യയും ജപ്പാനീസ് ലീഗിലേക്ക് . ന്യൂയോർക്ക് സിറ്റി എഫ് സിയിൽ നിന്നാണ് വിയ്യ ജാപ്പനീസ് ക്ലബ് വിസെൽ കോബിൽ എത്തുന്നത് . ബാഴ്സലോണയിലെയും സ്പാനിഷ് ടീമിലെയും മുൻസഹതാരം ആന്ദ്രേസ് ഇനിയെസ്റ്റ , ജർമ്മൻതാരം ലൂക്കാസ് പൊഡോൾസ്കി എന്നിവരും കോബിലുണ്ട് . 2014ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ന്യൂയോർക്ക് സിറ്റി എഫ് . ... |
1,839,588 | ഇന്ന് ലോകത്ത് മറ്റേതൊരു കലയെയും പോലെ ഏറെ അംഗീകാരം കൈവരിച്ച ഒന്നാണ് ഫോട്ടോഗ്രഫി . ആയിരം വാക്കുകളേക്കാൾ ശക്തിയുണ്ട് ഒരു ചിത്രത്തിന് എന്ന പ്രയോഗം ഏറ്റവും അന്വർത്ഥമാകുന്നത് മനോഹരമായ ഫോട്ടോകൾ കാണുമ്പോഴാണ് . മനുഷ്യജീവിതവും അതുമായി ബന്ധപ്പെട്ട ചുറ്റുപാടുകളും ക്യാമറ ഒപ്പിയെടുക്കുമ്പോൾ , അതിൽ മനോഹാരിത മാത്രമല്ല , പച്ചയായ ജീവിതത... |
1,839,589 | വിവിഎസ് ലക്ഷ്മണിൻറെ വിരമിക്കലിന് പിന്നിൽ എംഎസ് ധോണിയോ . ഇന്ത്യൻ ക്രിക്കറ്റിലെ വെരി വെരി സ്പെഷലായിരുന്ന ലക്ഷ്മണിൻറെ വിരമിക്കലിന് പിന്നാലെ ധോണിയെ ചുറ്റിപറ്റിയുണ്ടായ അഭ്യൂഹങ്ങൾ ചില്ലറയല്ല . വിരമിക്കലിന് പിന്നിൽ ധോണിയാണെന്ന് വിവിഎസ് ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു എന്ന കഥ ഉടലെടുത്തതോടെ മഹിക്ക് നേരെ വിമർശനങ്ങൾ ഉയർന്നു . വിരമ... |
1,839,590 | 2019 ലെ പൊതു തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഏകദേശം 40 മില്യൺ ഡോളർ ( 2.8 ലക്ഷം കോടി രൂപ ) കാർഷിക കടങ്ങളുടെ ഗണത്തിൽ എഴുതിത്തള്ളാനുളള സാധ്യത രാജ്യത്ത് നിലനിൽക്കുന്നതായി യുഎസ് ബാങ്ക് . യുഎസ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക മെറിൽ ലഞ്ചിൻറേതാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് . ഇന്ത്യയിലെ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഈ നടപടി ഇന്ത്യൻ സമ... |
1,839,591 | കരിയറിലെ മോശം കാലഘട്ടത്തിലൂടെ കടന്നുപോവുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷമി . ഭാര്യ ഹസിൻ ജഹാൻ ഉയർത്തിവിട്ട വിവാദങ്ങളുടെ ബൌൺസർ ഷമിയുടെ കരിയറിയെ പ്രതികൂലമായി തന്നെ ബാധിച്ചു . കൊലപാതക ശ്രമം , ഗാർഹിക പീഡനം , ഒത്തുകളി , പരസ്ത്രീ ബന്ധം എന്നിങ്ങനെയുള്ള ഗുരുതര ആരോപണങ്ങളാണ് ഷമിക്കെതിരെ ഉയർന്നത് . പിന്നാലെ ഷമിക്കെതിരെ ജാമ്യമില്ലാ വക... |
1,839,592 | സിഡ്നി ടെസ്റ്റിൻറെ ആദ്യദിവസം തന്നെ പരമ്പരനേട്ടത്തിന് ഇന്ത്യയെ അഭിനന്ദിച്ച് ഇംഗ്ലീഷ് മുൻ നായകൻ മൈക്കൽ വോൻ . ട്വിറ്ററിലൂടെയാണ് വോൻറെ അഭിനന്ദനം . ടെസ്റ്റിൽ എങ്ങനെ വിജയിക്കണമെന്ന് ചേതേശ്വർ പൂജാര തെളിയിച്ചു . വിദേശത്ത് എങ്ങനെ പരമ്പരജയം നേടണമെന്നതിൽ യുവതാരങ്ങൾക്ക് പാഠമാണ് ഇന്ത്യയുടെ പ്രകടനമെന്നും വോൻ അഭിപ്രായപ്പെട്ടു . ഓസ്ട്... |
1,839,593 | ഇന്ത്യയുടെ ആധാർ പദ്ധതിയെയും ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും പ്രശംസിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല രംഗത്ത് . വിൻഡോസ് , ഫെയ്സ്ബുക്ക് , ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയർത്തുന്ന തരത്തിലാണ് ആധാറിന്റെ വളർച്ചയെന്നും വളർന്നു കൊണ്ടിരിക്കുന്ന കമ്പനികൾക്ക് ഇതൊരു വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു . ' ഹിറ്റ് റീഫ്രെഷ് ... |
1,839,594 | കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്ക് പോകാൻ എത്ര രൂപയാകും ? ബസ്സിലാണെങ്കിൽ ഇത്ര , ട്രെയിനിലാണെങ്കിൽ ഇത്ര എന്നൊന്നും ആലോചിക്കേണ്ട . വെറും അഞ്ഞൂറ് രൂപക്ക് ബാംഗ്ലൂരിലേക്ക് പറക്കാം . അതെ , വിമാനത്തിൽ തന്നെ പോകാം . അഞ്ഞൂറ് രൂപക്ക് . പുതിയതായി സർവ്വീസ് തുടങ്ങിയ എയർ ഏഷ്യയുടെ ഇനീഷ്യൽ ഓഫർ ആണിത് . മൾട്ടി ആക്സിൽ ആഡംബര ബസ്സുകളിൽ ആയിരത്... |
1,839,595 | സാംസങ്ങ് ഗ്യാലക്സി ജെ5 , ജെ7,2016 മോഡലുകൾ പുറത്തിറങ്ങി . ചൈനയിലാണ് ഫോൺ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത് . ഇതിൻറെ വിലയും ഇപ്പോൾ സാംസങ്ങ് പുറത്തുവിട്ടിട്ടുണ്ട് . ഗ്യാലക്സി ജെ5ന് ഇപ്പോഴത്തെ കൊറിയൻ വിലയിൽ കണക്കാക്കിയാൽ 17,000 രൂപവരും . ഗ്യാലക്സി ജെ5ന് ഏതാണ്ട് 21,000 രൂപവരും . ഹാർഡ് വെയറിലും സോഫ്റ്റ് വെയറിലും പ്രത്യേകതകൾ ... |
1,839,596 | ഐപിഎല്ലിൽ പുതിയ നായകൻ ദിനേശ് കാർത്തിക്കിനു കീഴിൽ കപ്പടിക്കാനുള്ള പടപ്പുറപ്പാടിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് . സ്ഥിരം നായകൻ ഗൌതം ഗംഭീറിനെ ഇക്കുറി കൈവിട്ട കൊൽക്കത്തയ്ക്ക് ഇത് അഭിമാനപ്പോരാട്ടം കൂടിയാണ് . ദിനേശ് കാർത്തിക് , ക്രിസ് ലിൻ , സുനിൽ നരെയ്ൻ , റോബിൻ ഉത്തപ്പ , ആന്ദ്ര റസൽ തുടങ്ങി കളി ജയിപ്പിക്കാൻ പ്രാപ്തരായ ഒരുപിടി ... |
1,839,597 | ചരക്കുസേവ നികുതി നടപ്പിലാകുന്ന അടുത്ത മാസം ഒന്നു മുതൽ കയർ ഉത്പന്നങ്ങൾക്കും കശുവണ്ടിപ്പരിപ്പിനും അച്ചാറിനും സ്കൂൾ ബാഗിനും ഇൻസുലിനും വില കുറയും . ഇതടക്കം 66 ഉത്പന്നങ്ങളുടെ നികുതി നിരക്കുകൾ പുനഃക്രമീകരിച്ചു . ലോട്ടറിയുടെ നികുതി അടുത്ത ജിഎസ്ടി കൌൺസിൽ യോഗം തീരുമാനിക്കും . ജിഎസ്ടി നടപ്പിലാക്കുന്പോൾ ഒരു ലക്ഷം കോടി രൂപയുടെ വരു... |
1,839,598 | തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോർത്തിയെന്ന് ഫെയ്സ്ബുക് സിഇഒ മാർക്ക് സുക്കർബർഗ് . ഇന്ത്യൻ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം അറിയാമെന്നും ഇനിയങ്ങോട്ട് സൂക്ഷ്മത പുലർത്തുമെന്നും സക്കർബർഗ് വ്യക്തമാക്കി . കേംബ്രിഡ്ജ് അനലറ്റിക്ക ചോർത്തിയ 87 മില്യൺ ഫെയ്സ്ബുക് ഉപയോക്താക്കളുടെ പട്ടികയിൽ തന്റേതും ഉൾപ്പെടുന്നാണ് സക്കർബർ... |
1,839,599 | ഇന്ത്യൻ പേസ് ത്രിമൂർത്തികൾക്ക് ശ്രീലങ്കൻ ഓൾറൌണ്ടർ എയ്ഞ്ചലോ മാത്യൂസിൻറെ പ്രശംസ . മുഹമ്മദ് ഷമിയും , ഉമേഷ് യാദവും , ഭുവനേശ്വർ കുമാറും ലോകോത്തര ബൌളർമാരാണെന്ന് മാത്യൂസ് പറഞ്ഞു . ആദ്യ ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾ മികച്ച രീതിയിൽ പന്തെറിയുന്നു . കുറച്ച് വർഷങ്ങളായി മികച്ച പേസ് ബൌളർമാരെ ഇന്ത്യ വളർത്തിയെടുത്തിട്ടുണ്ട് . മികച്ച തന്ത്... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.