Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,600 | സ്വർണം പണമാക്കുന്ന പദ്ധതിയായ ഗോൾഡ് മോണിറ്റൈസേഷൻ സംബന്ധിച്ച മാർഗി നിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്ത് വിട്ടു . പദ്ധതിയിൽ ബാങ്കുകൾക്ക് തന്നെ പലിശ നിരക്ക് നിശ്ചയിയ്ക്കാം . കാലാവധി പൂർത്തിയാക്കുമ്പോൾ നിക്ഷേപകന്റെ താത്പര്യ പ്രകാരം പണമായോ സ്വർണമായോ നൽകാം . സ്വർണ നിക്ഷേപങ്ങൾ നടത്തുന്ന ഇടപാടുകാരന് കാലാവധിയെത്തുമ്പോൾ നിക്ഷേപിച്ച... |
1,839,601 | ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിംഗ്സ് തോൽവി തുറിച്ചുനോക്കുകയാണെങ്കിലും പാക്കിസ്ഥാൻ താരം യൂനിസ് ഖാൻ ടെസ്റ്റിൽ പുതിയ ചരിത്രം കുറിച്ചു . പാക്കിസ്ഥാനുവേണ്ടി സെഞ്ചുറി നേടിയ യൂനിസ് ഖാൻ ( 136 നോട്ടൌട്ട് ) ടെസ്റ്റ് ചരിത്രത്തിൽ 11 വ്യത്യസ്ത രാജ്യങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനെന്ന ലോക റെക്കോർഡി... |
1,839,602 | രാജ്യത്തെ സർക്കാർ നിയന്ത്രണത്തിലുള്ള എണ്ണകമ്പനികൾക്ക് എണ്ണ വില വർധിപ്പിക്കരുതെന്ന് നിർദേശം നൽകിയതായി റിപ്പോർട്ട് . ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്ന സാഹചര്യത്തിൽ രാജ്യത്തുണ്ടായ നഷ്ടത്തിന്റെ അടിസ്ഥാനത്തിലാണിത് . ചില വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ്ഗാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത് . ഇതോടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ഭ... |
1,839,603 | പൃഥ്വിരാജ് ദൈവത്തിന്റെ പോരാളി’യായെത്തുന്ന ’ടിയാന്റെ റിലീസ് നീട്ടിവെച്ചു . ഈദിനോടനുബന്ധിച്ച് ജൂൺ 29ന് ചിത്രം തിയ്യറ്ററുകളിലെത്തുമെന്നായിരുന്നു ഇതുവരെയുള്ള വാർത്ത . എന്നാൽ ചിത്രത്തിന്റെ സെൻസറിങ്ങുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങളെ തുടർന്നാണ് ചിത്രം മാറ്റിവെക്കുന്നത് . ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ കൈകാര്യം ചെയ്യുന്ന പൃഥ്... |
1,839,604 | പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനത്തിന് ഒരു വയസ്സ് പൂർത്തിയായതോടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വൻ വർധന . കഴിഞ്ഞ 12 മാസത്തിനിടെ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ 37 ശതമാനം വർധനവ് ഉണ്ടായെന്നാണ് പുറത്തുവന്ന കണക്കുകൾ . 2017 സെപ്തംബർ വരെയുള്ള കണക്ക് പ്രകാരമാണിത് . ക്രെഡിറ്റ് കാർഡ് ഉപയോഗം വർധിച്ചിട്ടുണ്ടെങ്കിലു... |
1,839,605 | രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾ നിരസിച്ച് നടൻ കമൽഹാസൻ . നവംബർ ഏഴിന് ആരാധകർ തയാറാവണമെന്നും അന്ന് വലിയ ഒരു സമ്മേളനം സംഘടിപ്പിക്കുമെന്നും കമൽഹാസൻ പറഞ്ഞു . എന്നാൽ പാർട്ടി പ്രഖ്യാപനം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി . കമൽഹാസൻറെ ജന്മദിനമായ നവംബർ ഏഴിന് പാർട്ടി രൂപീകരിക്കുമെന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്ന... |
1,839,606 | സിനിമയുടെ നിർമാണത്തേക്കാൾ കഠിനമാണ് അതിൻറെ മാർക്കറ്റിങ് എന്നാണ് മലയാളത്തിൽ നിന്നും ബോളിവുഡിലേക്ക് പോയ നടി പാർവതിയുടെ പക്ഷം . മലയാളത്തിലെ പോലെയല്ല , പുറത്ത് താരങ്ങളും ഈ മാർക്കറ്റിങ്ങിൻറെ ഭാഗമാണ് . ഈ സിനിമാ പ്രൊമോഷൺ അത്ര സുഖകരമായ അനുഭവമല്ലെന്നും കരീബ് കരീബ് സിംഗിളിലൂടെ ബോളിവുഡിലെത്തിയ പാർവതി പറയുന്നു . ഒരു തരത്തിൽ നഗ്നയാക... |
1,839,607 | ഷങ്കറിന്റെ സംവിധാനത്തിൽ , രജനികാന്ത് നായകനാകുന്ന 2.0ത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന ചിത്രമായിരിക്കും 2.0 എന്നാണ് രജനികാന്ത് പറയുന്നത് . 29നാണ് ചിത്രം റിലീസ് ചെയ്യുക . മികച്ച തിരക്കഥയും സാങ്കേതികത്തികവോടും കൂടി സിനിമ മികച്ച നിലവാരത്തിലെത്തിക്കാൻ സാധിച്ചിട്ടുണ്ട് . 2 . 0വി... |
1,839,608 | ഓസ്ട്രേലിയക്കെതിരായ ട്വന്റി - 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് അശ്വിനെയും ജഡേജയെയും റെയ്നയെയും പരിഗണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ആരാധകർ . ടീം പ്രഖ്യാപിനത്തിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പ്രതിഷേധവുമായി രംഗത്തെത്തിയത് . ഏകദിന ടീമിൽ നിന്ന് തഴഞ്ഞതിന് പിന്നാലെ ട്വന്റി - 20 പരമ്പരയ്ക്കുള്ള ടീമിലേക്കും ഇവര... |
1,839,609 | ഓസോൺ പാളിയിലെ വിള്ളൽ ചെറുതാകുന്നതിന് തെളിവു ലഭിച്ചതായി ഗവേഷകർ . അൻറാർട്ടിക്കയ്ക്ക് മുകളിൽ രൂപം കൊണ്ട സുഷിരത്തിന് ഇപ്പോൾ ഇന്ത്യയുടെ വലിപ്പം മാത്രമാണുള്ളതെന്ന ഗവേഷകർ വ്യക്തമാക്കി . ആദ്യമായാണ് ഓസോൺ പാളിയിലെ വിള്ളൽ ചെറുതാകുന്നതിന് തെളിവു ലഭിക്കുന്നത് . ആൻറാർട്ടികിന് മുകളിലുള്ള ഒസോൺ വിള്ളൽ ചെറുതായി വരുന്നുവെന്ന കണ്ടെത്തലിനാ... |
1,839,610 | അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് പിൻവലിച്ച് അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകൾ എത്തിയതിനു പിന്നാലെ അമ്പത് രൂപയുടെ പുതുപുത്തൻ നോട്ടുകൾ എത്തുന്നതായി റിപ്പോർട്ട് . പുതിയ അമ്പത് രൂപയുടെ നോട്ടുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ . എന്നാൽ ഇക്കാര്യം റിസർവ് ബാങ്ക് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല .... |
1,839,611 | നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായതോടെ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം ഉയർന്നു എന്നാണല്ലോ പറയപ്പെടുന്നത് . എന്നാൽ മോദിയുടെ ഇന്ത്യയാണെങ്കിലും വിദേശ വിപണികളിൽ ഇന്ത്യൻ ബ്രാൻഡുകൾക്ക് വലിയ വിലയൊന്നും ഇല്ല . മേക്ക് ഇൻ ഇന്ത്യ എന്ന കാമ്പയിന് തുടക്കം കുറിച്ച് ലോകത്തെ നിക്ഷേപകരെ മുഴുവൻ നരേന്ദ്ര മോദി ഇന്ത്യയിലേക്ക്... |
1,839,612 | രാജ്യത്തെ ഉന്നതവിദ്യാഭ്യാസമേഖലയെ ശക്തിപ്പെടുത്തുക , മിടുക്കരായ ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് തടയുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ പ്രത്യേക സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കുന്നു . ടി , ഐ . ഐ . എസ് . ഇ . ആർ , എൻഐടി , രാജ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളിൽ പ്രവേശനം ല... |
1,839,613 | അയർലൻഡിനെതിരായ ടി ട്വൻറി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ പാഡ് കെട്ടുന്നു . ഇന്ത്യൻ സമയം 8.30 നാണ് മത്സരം ആരംഭിക്കുക . ഇന്നത്തെ മത്സരം വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം . ആദ്യ മത്സരത്തിൽ കളിച്ച ടീമിൽ നിരവധി മാറ്റങ്ങളുമായാവും ഇന്ത്യ രണ്ടാം മൽസരത്തിനിറങ്ങുക . ലോകേഷ് രാഹുൽ , ദിനേഷ് കാർത്തിക് , ഉമേഷ് യാദവ്... |
1,839,614 | യുഎഇയിൽ ഈ മാസം അവസാനം തുടർച്ചയായി അവധികൾ വരുന്ന സാഹചര്യത്തിൽ പ്രവാസികളിൽ പലരും നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് . നവംബർ 30 വ്യാഴാഴ്ച രക്തസാക്ഷി ദിനമാണ് . തുടർന്നു വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും . തുടർന്ന് ഡിസംബർ മൂന്ന് ഞായറാഴ്ച ദേശീയദിനമാണ് . ഇതടക്കം നാലു അവധിദിനങ്ങളാണ് ഒന്നിച്ചു വരുന്നത് . സാധാര... |
1,839,615 | തെലുങ്ക് സിനിമാ ലോകത്ത് ആരംഭിച്ച് തെന്നിന്ത്യയാകെ ഇളക്കിമറിച്ച വെളിപ്പെടുത്തലുകളാണ് നടി ശ്രീ റെഡ്ഡി നടത്തിക്കൊണ്ടിരിക്കുന്നത് . സിനിമയിൽ അവസരത്തിനായി നിരവധി പേർ തന്നെ ലൈംഗികമായി ഉപയോഗിച്ചതായി തെലുങ്ക് നടിയായ ശ്രീ റെഡ്ഡി വെളിപ്പെടുത്തിയത് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു . നടനും സംവിധായകനുമായ നാനി , നടൻ ശ്രീകാന്ത് ,... |
1,839,616 | ഒറ്റപ്പാട്ട് കൊണ്ട് ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ച താരമാണ് മലയാളി താരം പ്രിയ വാര്യർ . ഇപ്പോഴിതാ പഞ്ചാബിൽ നിന്നുള്ള താരം ഇന്റർനെറ്റിൽ തരംഗമാകുന്നു . പഞ്ചാബി താരം ഹിമാൻഷി ഖുറാനയാണ് വൈറലാകുന്നത് . മനോഹരമായ ചിരിയാണ് ഹിമാൻഷി ഖുറാനയുടെ ഫോട്ടോകൾക്ക് ആരാധകരെ സൃഷ്ടിക്കുന്നു . ഇൻസ്റ്റാഗ്രാമിൽ ഹിമാൻഷിയുടെ ഫോട്ടോകൾക്ക് ആരാധകർ ഏറെയാണ... |
1,839,617 | കാളാഞ്ചിയും കരിമീനും ഏറെ വിൽപ്പന നടക്കുന്ന സമയമാണ് ബലി പെരുന്നാളും , ക്രിസ്മസും . ആവശ്യക്കാർ ഏറെയുള്ള ഈ ഉത്സവ സീസൺ മുന്നിൽ കണ്ട് കർഷകർ കഴിഞ്ഞ എട്ട് മാസത്തിലധികമായി കൂടൊരുക്കി വളർത്തിയ കാളാഞ്ചിയും കരിമീനെയുമാണ് പ്രളയജലം തകർത്തെറിഞ്ഞത് . മഹാപ്രളയത്തിൽ ഇല്ലാതാക്കിയത് കൂടുമത്സ്യ കൃഷിയിൽ സജീവമായിരുന്ന നിരവധി പേരുടെ സ്വപ്നങ്... |
1,839,618 | സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രണ്ട് അമ്മമാരെ മലയാളികൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത് . സുഡാനിയുടെ ഉമ്മമാരായി തിളങ്ങിയ ബാലുശ്ശേരി സരസയും ശ്രീലത ശ്രീധരനും ' ഡാകിനി ' എന്ന പുതുചിത്രത്തിലൂടെ വീണ്ടും അരങ്ങിലെത്തുന്നു . മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ' ഒറ്റമുറി വെളിച്ചം ' ഒരുക്കിയ രാഹുൽ ജി . നായരാണ് ഡാകിനിയു... |
1,839,619 | ഇന്ത്യയുടെ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരനെയോ അല്ലെങ്കിൽ അതിന് സമാനമായ രീതിയിൽ കഴിവുളള വ്യക്തിയെ ചെയർമാനാക്കിയാൽ എയർ ഇന്ത്യയെ നഷ്ടത്തിൽ നിന്ന് രക്ഷിക്കാനാവുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി . ഇത്തരത്തിൽ നിയമിക്കുന്ന ചെയർമാന് പരിപൂർണ്ണ അധികാരങ്ങൾ കൈമാറാൻ സർക്കാർ തയ്യാറാവുകയും വേണം . അങ്ങനെയെങ്കിൽ എയർ ഇന്ത്യയുടെ എ... |
1,839,620 | ഇത്രയും വലിയ ഒരു ആമുഖം നൽകുന്നത് അടുത്തിടെ ഇന്ത്യൻ വിപണിയിൽ അസ്യൂസ് ഇറക്കിയ സെൻഫോൺ മാക്സ് പ്രോ എം1 ൻറെ ഉപയോഗ ശേഷമുള്ള റിവ്യൂ പങ്കുവയ്ക്കാനാണ് . ശരിക്കും ഇന്ത്യൻ വിപണിയെ ലക്ഷ്യമാക്കി ഇറക്കിയ ഒരു പ്രോഡക്ടാണ് സെൻഫോൺ മാക്സ് പ്രോ എം1 എന്ന് പറയാം . അതായത് 10,999 രൂപ വിലയിൽ ഇറങ്ങുന്ന അസ്യൂസ് സെൻഫോൺ മാക്സ് പ്രോ എം1 വിലയിലും പ്... |
1,839,621 | നീന്തൽ ഇതിഹാസം മൈക്കിൾ ഫെൽപ്സും സ്രാവും തമ്മിലുള്ള നീന്തൽ മത്സരത്തിൽ ഫെൽപ്സിന് തോൽവി . ഫെൽപ്സ് വെഴ്സസ് ഷാർക്ക് ; ഗ്രേറ്റ് ഗോൾഡ് V ഗ്രേറ്റ് വൈറ്റ് എന്നായിരുന്നു മത്സരത്തിൻറെ പേര് . 100 മീറ്ററായിരുന്നു മത്സരം . ഡിസ്കവറി ചാനൽ ആണ് ഈ മത്സരം സംഘടിപ്പിച്ചത് . നേരത്തെ നടത്തിയ മത്സരത്തിൻറെ ദൃശ്യങ്ങൾ ഇന്നാണ് ഡിസ്കവറി പുറത്തുവിട്... |
1,839,622 | കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമിറക്കുക എന്ന് കേട്ടിട്ടേയുള്ളു . ഒടുവിൽ ഓസ്ട്രേലിയ അത് ധോണിക്ക് കാട്ടിക്കൊടുത്തു . ഓസട്രേലിയക്കെതിരായ ഏകദിന പരമ്പരയിലാണ് ധോണി 100 സ്റ്റംപിംഗുകളെന്ന റെക്കോർഡ് നേട്ടം കൈവരിച്ചത് . ഇന്ത്യൻ സ്പിന്നർമാർ ഓസീസ് ബാറ്റ്സ്മാൻമാരെ വശീകരിച്ച് വീഴ്ത്തിയപ്പോൾ അതിന് പിന്നിലെ പ്രധാന സൂത്രധാരൻ ധോണിയായിര... |
1,839,623 | നിലവിൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെ സീനിയർ താരങ്ങളിലൊരാളാണ് ഇശാന്ത് ശർമ്മ . അനുഭവപരിചയത്തിൽ മാത്രമല്ല , ഒരു അപൂർവ നേട്ടത്തിലും ഇശാന്ത് വളരെ ഉയരങ്ങളിലാണ് . അതും ഇതിഹാസ താരങ്ങളെ വരെ പിന്തള്ളി . ഏഷ്യക്ക് പുറത്ത് കൂടുതൽ ടെസ്റ്റ് ജയങ്ങൾ നേടിയിട്ടുള്ള ഇന്ത്യൻ താരമാണ് ഇശാന്ത് ശർമ്മ . ടെസ്റ്റ് ചക്രവർത്തികളായ രാഹുൽ ദ്രാവിഡിനും വിവിഎ... |
1,839,624 | ആമസോണിൽ ഓപ്പോ ഫോണിന് ഓർഡർ കൊടുത്ത അഹമ്മദാബാദ് സ്വദേശിക്ക് ലഭിച്ചത് ആപ്പിളിന്റെ ഐഫോൺ . എന്നാൽ ഞെട്ടലോടെ ഐഫോൺ കൈയ്യിലെടുത്തു നോക്കിയപ്പോൾ വീണ്ടും ഞെട്ടി . ഒർജിനലിനെ വെല്ലുന്ന ഡമ്മി . അഹമ്മദാബാദിലെ സനാദ് ടൌൺ സ്വദേശിയായ വിപുൽ റബാരിക്കാണ് ആമസോൺ ഓപ്പോയ്ക്ക് പകരം ഐഫോണിന്റെ ഡമ്മി നൽകി കബളിപ്പിച്ചത് . ഓപ്പോയുടെ നിയോ അഞ്ച് ഫോണിന... |
1,839,625 | പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോഴ്സിൻറെ സൈബർ സുരക്ഷയുടെ മേൽനോട്ടം ഇനി മുതൽ കേരളത്തിൻറെ തലസ്ഥാനത്ത് നിന്ന് നിർവഹിക്കും . തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തനം ആരംഭിച്ച നിസാൻ ഡിജിറ്റൽ ഹബ്ബിലൂടെയാകും നിസാൻ മോട്ടോഴ്സിൻറെ എല്ലാ ശൃംഖലകളുടെയും സൈബർ സുരക്ഷ നിയന്ത്രണം നടപ്പാക്കുക . ഡ്രൈവർ രഹിത കാറുകൾ , ഡേറ്റ... |
1,839,626 | മൈക്കൽ വോന് പിന്നാലെ ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ടീമിന് മുന്നറിയുപ്പുമായി കെവിൻ പീറ്റേഴ്സനും . കൊഹ്ലിയെയും അശ്വിനെയും ഇംഗ്ലണ്ട് പേടിക്കണമെന്ന് പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു . ബംഗ്ലാദേശിനോട് തോറ്റ ശേഷം ഇന്ത്യയിലേക്ക് വരുന്ന ഇംഗ്ലീഷ് ടീമിന് സ്പിന്നർ ആർ അശ്വിൻ കടത്ത വെല്ലുവിളിയാകുമെന്ന് പീറ്റേഴ്സൻ അഭിപ്രായപ്പെട്ടു . അശ്വിന്റെ ... |
1,839,627 | ഇലക്ട്രോണിക് ഉപകരണങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ലേക്ക് കുറച്ചപ്പോൾ ആവേശത്തിലായവരുടെ ചിരിമായ്ക്കുന്ന തീരുമാനവുമായി കമ്പനികൾ . ജിഎസ്ടി നിരക്ക് കുറച്ചെങ്കിലും വില കൂട്ടാനുളള തീരുമാനം കമ്പനികൾ കൈക്കൊണ്ടതോടെ നികുതി നിരക്കിലുണ്ടായ ഇളവ് ഉപഭോക്താക്കൾക്ക് ലഭിക്കാതെ പോകും . രൂപയുടെ മൂല്യമിടഞ്ഞതിനെത്തുടർന്ന് ഇറക്കുമതി ചെയ്യുന്ന ... |
1,839,628 | മുംബൈയിൽ മാത്രം നിരവധി ചെറുകിട കച്ചവടക്കാരാണ് കോടികളുടെ ആസ്തി വെളിപ്പെടുത്തിയത് . പെട്ടിക്കടയിൽ ജ്യൂസ് കച്ചവടം ചെയ്തിരുന്നയാൾ അഞ്ച് കോടി സമ്പാദ്യമുണ്ടെന്ന് സമ്മതിച്ചപ്പോൾ 25 ലക്ഷം മുതൽ രണ്ട് കോടി വരെയായിരുന്നു മിക്ക കച്ചവടക്കാരുടെയും വരുമാനം . സ്വമേധയാ വരുമാനം വെളിപ്പെടുത്തി നിയമനടപടികളും പ്രോസിക്യൂഷനും ഒഴിവാക്കാനുള്ള ... |
1,839,629 | ഇന്ത്യയിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ വിദേശ കമ്പനികൾക്ക് താത്പര്യം വർധിക്കുന്നു . കഴിഞ്ഞമാസം ട്വിറ്റർ സഹസ്ഥാപകനായ ബിസ്സ്റ്റേൺ ദില്ലി ആസ്ഥാനമായ ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ വിസിറ്റിൽ നിക്ഷേപം നടത്തിയിരുന്നു . കൃത്രിമ ബുദ്ധി അധിഷ്ഠിത ചാറ്റ്ബോട്ട് വഴി ഡോക്ടർമാരെയും രോഗികളെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്ലാറ്റ്ഫോമാണ് വിസിറ്റ... |
1,839,630 | റിലയൻസ് ജിയോയുടെ വരവിന് പിന്നാലെ ഓഫറുകളുടെ പെരുമഴയാണ് ഉപയോക്താക്കൾക്ക് . ജിയോയോടൊപ്പം പിടിച്ചു നിൽക്കാൻ മറ്റ് ടെലികോം കമ്പനികളും മണ്ണിലേക്കിറങ്ങി വന്ന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു . ഇപ്പോൾ എയർടെലാണ് വമ്പൻ ഓഫറുമായി രംഗത്തെത്തിയത് . 349 , 549 രൂപയുടേതാണ് പ്ലാനുകൾ . ഇതുപ്രകാരം 349ന് പ്രതിദിനം രണ്ട് ജിബിയാണ് എയർടെൽ നൽകുന്നത... |
1,839,631 | ആപ്പിളിൻറെ മാക് പിസി , ഐഫോൺ എന്നിവയ്ക്ക് വെല്ലുവിളി ഉയർത്തുന്ന പ്രോഡക്ടുകൾ ലോക വിപണിയിൽ മറ്റ് കമ്പനികൾ എത്തിക്കാത്തത് ആപ്പിളിന് തിരിച്ചടിയാകുന്നു എന്നാണ് ടിബിആർ നിരീക്ഷണം . അതായത് ആപ്പിൾ ഉദ്ദേശിക്കുന്ന ടാർഗറ്റ് ഉപയോക്താക്കളുടെ മാർക്കറ്റിൽ ഇതുവരെ ശക്തമായ വെല്ലുവിളി ഉയർത്താൻ മറ്റ് കമ്പനികൾക്കായിട്ടില്ല . സാംസങ്ങ് , എൽജി ... |
1,839,632 | പുതിയ യൂട്യൂബ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്സ്ആപ്പ് . വാട്ട്സ്ആപ്പ് വീഡിയോ ലിങ്കുകൾ ആപ്പിന് ഉള്ളിൽ തന്നെ കാണുവാൻ സാധിക്കുന്നതാണ് പുതിയ ഫീച്ചർ . അതായത് ഇപ്പോൾ ആപ്പിൽ അയക്കുന്ന വീഡിയോ അവിടെ തന്നെ കാണാന് സാധിക്കും , അതുപോലെ തന്നെ യൂട്യൂബ് ലിങ്കുകളും തുറക്കും . നിലവിൽ ഐഒഎസ് ഉപയോക്താക്കൾക്കാണ് ഈ ഫീച്ചർ പരീക്ഷണാർത്ഥം ലഭിക്കുന്... |
1,839,633 | ഇന്റർനെറ്റിൽ പരതിക്കൊണ്ടിരിക്കുമ്പോഴാണ് ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിക്കാവുന്ന പിസ സ്ക്രീനിന് മുമ്പിൽ തെളിഞ്ഞത് . അർണവ് കപൂർ ഒന്നും ചിന്തിച്ചില്ല എന്നല്ല , പിസ വേണമെന്ന് തന്നെ മനസ്സിൽ പറഞ്ഞു . കംപ്യൂട്ടർ അത്പോലെ കേൾക്കുകയും പിസ ഓർഡർ ചെയ്യുകയും ചെയ്തു . ഏതെങ്കിലും ഹോളിവുഡ് സൂപ്പർഹീറോ ചിത്രത്തിലെ രംഗമാണെന്ന് കരുതി നെറ്റി... |
1,839,634 | പൊതുമേഖലാ ടെലികോം കമ്പനിയായ ബി . എസ് . എൻ . എൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റിന്റെ വേഗത വർദ്ധിപ്പിക്കുന്നു . ജിയോ അടക്കമുള്ള കമ്പനികൾ ഉയർത്തിയ വെല്ലുവിളി അതിജീവിച്ച് വിപണിയിൽ പിടിച്ചുനിൽക്കാനാണ് നെറ്റ് വേഗത ഉയർത്താൻ ബി . എസ് . എൻ . എൽ തീരുമാനിച്ചത് . നവംബർ ഒന്നു മുതൽ ഇത് പ്രാബല്യത്തിൽ വരും . ഇപ്പോൾ രണ്ട് എം . ബി . പി . എസ് വേഗ... |
1,839,635 | ഷവോമി ആരാധകർ കാത്തിരുന്ന എം . ഡി 4 ടി . വി ഇന്ത്യയിൽ അവതരിപ്പിച്ചു . 4 . 9 മില്ലിമീറ്റർ മാത്രം കനമുള്ള 55 ഇഞ്ച് ടി . വിക്ക് 39,999 രൂപയാണ് വില . 4 കെ ദൃശ്യമിഴിവിന് പുറമെ ഡോൾബി , ഡിടിഎസ് ശബ്ദ സംവിധാനങ്ങളുമുണ്ട് . 10 സ്പീക്കറുകളുള്ള റെഡ്മി ബാറും ടി . വിയ്ക്കൊപ്പം ഉണ്ടാകും . ഇതിന് പുറമെ രണ്ട് റിയർ സ്പീക്കറുകളും ഒരു സബ് വൂ... |
1,839,636 | അഫ്ഗാനിസ്ഥാനുമായുള്ള ആദ്യ ടെസ്റ്റിലായിരുന്നു ജഡേജയുടെ തകർപ്പൻ ഫീൽഡിങ് . ഇന്ത്യ നിറഞ്ഞാടിയ അഫ്ഗാൻറെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒന്ന് പൊരുതാൻ പോലുമാകാതെ ഇന്നിംഗ്സിനും 262 റൺസിനും രണ്ടാം ദിനം തന്നെ അഫ്ഗാനിസ്ഥാൻ പരാജയം സമ്മതിച്ചു . ഇന്ത്യൻ ടീമിൻറെ ബാറ്റിങ്ങും ബൌളിങ്ങുമടക്കം സർവ മേഖലയും മികവ് കാട്ടിയ മത്സരമയിരുന്നു അത് . രണ്ട... |
1,839,637 | പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ പതിമൂവായിരം കോടി രൂപ വെട്ടിച്ച നീരവ് മോദി പിൻവലിച്ച ഇന്ത്യൻ പാസ്പോർട്ടുമായി നിരവധി രാജ്യങ്ങൾ സന്ദർശിച്ചതായി റിപ്പോർട്ട് . ഈ വർഷം ഫെബ്രുവരി ആദ്യമാണ് നീരവ് മോദിയുടെ പാസ്പോർട്ട് പിൻവലിച്ചിരുന്നു . അതിന് ശേഷവും നിരവധി തവണ നീരവ് വിദേശത്ത് പോയതായ എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത് . ലണ്ടനില... |
1,839,638 | ലോകമെങ്ങും കോടിക്കണക്കിന് ആരാധകരുള്ള ടിവി സീരിസാണ് ' ഗെയിം ഓഫ് ത്രോൺ ' . ഇതിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രം ആരാണ് , അത് സംശയമൊന്നും കാണില്ല അത് ജോൺ സ്നോ ആയിരിക്കും . കിറ്റ് ഹാരിങ്ടൺ അവതരിപ്പിക്കുന്ന ഈ കഥാപാത്രത്തിൻറെ ശക്തമായ പ്രകടനമാണ് ഗെയിം ഓഫ് ത്രോണിൻറെ അവസാന സീസൺ പ്രക്ഷേപണം ചെയ്യുന്ന 2019 ൽ ആരാധകർ പ്രതീക്ഷി... |
1,839,639 | സ്വർണ്ണ വ്യാപാര മേഖലയിലെ കടുത്ത മത്സരത്തിൻറെ പേരിൽ സ്വർണ്ണ വ്യാപാരികളുടെ സംഘടന സംസ്ഥാനത്ത് സ്വർണ്ണ വില കുറച്ചു . പവന് 440 രൂപയാണ് ഇന്ന് കുറഞ്ഞത് . ഒരു പവന് 20800 രൂപയാണ് ഇന്നത്തെ വില . ഗ്രാമിന്2600 രൂപയാണ് . സംസ്ഥാനത്തെ സ്വർണ്ണ വിപണിയിൽ കടുത്ത മത്സരം മൂലം വൻകിട കച്ചവടക്കാർ ഡിസ്കൌണ്ട് നൽകുന്നത് മറ്റ് ചെറുകിട വ്യാപാരികൾക... |
1,839,640 | സാംസങ്ങ് ഗ്യാലക്സി നോട്ട് 8 ൻറെ പ്രത്യേകതകൾ പുറത്തായി . ആഗസ്റ്റ് അവസാനം ഇറങ്ങുന്ന ഈ ഫോണിൻറെ പ്രത്യേകതകൾ ടെക് സൈറ്റായ ബിജിആർ ആണ് പുറത്തുവിട്ടത് . അടുത്തിടെ ഇറങ്ങിയ ഗ്യാലക്സി എസ്8 , എസ്8 പ്ലസ് എന്നിവയെക്കുറിച്ച് ഉയർന്ന് വിമർശനങ്ങളും പരിഗണിച്ചാണ് നോട്ട് 8 ഇറങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസിലാകുന്നത് .... |
1,839,641 | ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം . എന്നാൽ പണക്കാരുടെ കാര്യത്തിൽ നമ്മൾ അത്ര പിറകിലൊന്നും അല്ല . കഴിഞ്ഞ വർഷത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യൻ സെലിബ്രിറ്റികളുടെ കണക്ക് ഫോർബ്സ് മാഗസിൻ പുറത്ത് വിട്ടു . എന്നാൽ ആ പട്ടികയിൽ തനി മലയാളികൾ ആരെങ്കിലും ഉണ്ടോ . . . ? നമ്മുടെ മമ്മൂക്കയോ... |
1,839,642 | മൂന്നാം ഏകദിനത്തിൽ വിൻഡീസിനെതിരെ അപ്രതീക്ഷിത തോൽവിയാണ് ഇന്ത്യ വഴങ്ങിയത് . ഇതോടെ പരമ്പര സ്വന്തമാക്കണമെങ്കിൽ ഇന്ത്യയ്ക്ക് അടുത്ത മത്സരം നിർണായകമായി . മധ്യനിര പിന്തുണ നൽകാതിരുന്നതാണ് സെഞ്ചുറി നേടിയിട്ടും കോലിക്ക് ടീമിനെ വിജയിപ്പിക്കാനാകാതെ പോയത് . ഇതോടെ നാലാം ഏകദിനത്തിൽ ഓൾറൌണ്ടർ കേദാർ ജാദവിന് അവസരം ലഭിക്കാനുള്ള സാധ്യത തെള... |
1,839,643 | മടി പിടിച്ച് പലപ്പോഴും ഒന്നും ചെയ്യാതെ ഇരിക്കുന്ന അലസർ ബുദ്ധിവൈഭവത്തിൻറെ കാര്യത്തിൽ ഒരു പടി മുകളിലാണത്രെ . നല്ല ചിന്താ ശേഷിയും ബോധവും കാര്യ വിവരമുള്ളവരുമാണ് പലപ്പോഴും ആക്ടീവായി പ്രവർത്തിക്കാതെ ഒതുങ്ങി കൂടുന്നതെന്നാണ് ഗവേഷണങ്ങൾ തെളിയിക്കുന്നത് . ആക്ടീവായി ഓടി നടക്കുന്നവരിൽ പലരും അധികം ചിന്താശേഷി ഇല്ലാത്തവരാണെന്നും പറയപ്... |
1,839,644 | അയാൾ പ്രതിഭാധനനായ കളിക്കാരനാണ് . അക്രമണോത്സുക ബാറ്റ്സ്മാനും . കളിയെ നല്ല രീതിയിൽ മനസിലാക്കുന്ന കളിക്കാരനും . സ്പിന്നർമാർക്കെതിരെ ചിലപ്പോൾ റിഷഭ് പന്ത് കളിക്കുന്നത് കാണുമ്പോൾ ഇതെങ്ങനെ സാധിക്കുന്നുവെന്ന് തോന്നും . ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ പരിശീലകനായിരുന്ന കാലത്ത് അത് നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് . 2005ൽ ടെ... |
1,839,645 | മലയാള സിനിമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്ന് സംവിധായിക അഞ്ജലി മേനോൻ . സിനിമ സംഘടനകൾ തമ്മിൽ ആരോഗ്യപരമായ ആശയവിനിമയമാണ് വേണ്ടതെന്നും അഞ്ജലി മേനോൻ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . പാളിച്ചകളും വീഴ്ചകളും പരിശോധിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഡബ്ല്യൂസിസിയിലെ അംഗം കൂടിയായ അഞ്ജലി മേനോൻ പറഞ്ഞു . അതേസമയം , താരസംഘടനയാ... |
1,839,646 | രാ ജ്യ ത്ത് വൻ വിലക്കയറ്റത്തിന് വഴിമരുന്നിട്ട് മൊ ത്ത വി ല സൂ ചി ക ( ഡ ബ്ല്യു പി ഐ ) ആ ധാ ര മാ ക്കി യു ള്ള പ ണ പ്പെ രു പ്പം ഡിസംബർ 2013ന് ഏറ്റവും ഉയരത്തിൽ എത്തി . ജൂ ൺ മാ സ ത്തി ൽ 5.77 ശ ത മാ ന മാ ണ് വി ല വി ല ക്ക യ റ്റം കൂ ടി യ ത് . മേ യി ലെ 4.43 ശ ത മാ ന ത്തെ അ പേ ക്ഷി ച്ചു ഗ ണ്യ മാ യ കു തി പ്പാ ണി ത് . ഇ ത് ഇ ന്ധ ന ... |
1,839,647 | ഇന്ത്യ - ഓസ്ട്രേലിയ ട്വൻറി 20 പരമ്പരയിലെ നിർണായക മൂന്നാം മത്സരത്തിൽ മികച്ച തുടക്കം മുതലാക്കാനാകാതെ ആതിഥേയർ . ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കംഗാരുക്കൾക്ക് വേണ്ടി ഓപ്പണർമാരായ ആരോൺ ഫിഞ്ചും ജോൺ ഷോർട്ടും മികച്ച് പ്രകടനമാണ് പുറത്തെടുത്തത് . 8 . 3 ഓവറിൽ 68 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്... |
1,839,648 | ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി മാർക്കറ്റ് വാല്യുവിൽ ലോകത്തെ മൂന്നാമത്തെ കായികതാരമെന്ന് റിപ്പോർട്ട് . ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സി , ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ച് എന്നിവരെ പിന്തള്ളിയാണ് വിരാട് കോലി ആദ്യ മൂന്നിൽ എത്തിയത് . സ്പോർട്സ് പ്രോ മാഗസിന്റെ ഏറ്റവും പുതിയ ലക്കത്തിലാണ് ഈ റിപ്പോർട്ട... |
1,839,649 | ചാമ്പ്യൻസ് ലീഗ് ഫെെനലിലെ വിസ്മയ പ്രകടനത്തിനു പിന്നാലെ ഗാരത് ബെയ്ലിനെ ചുറ്റിപ്പറ്റി ഉയർന്ന ട്രാൻസ്ഫർ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി റയൽ മാഡ്രിഡ് . മാഞ്ചസ്റ്റർ യുണെെറ്റഡ് പരിശീലകൻ ഹോസെ മൌറീന്യോ ബെയ്ലുമായി ചർച്ച നടത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ ക്ലബ്ബിൻറെ പുതിയ കിറ്റിൻറെ ലോഞ്ചിൽ ഗാരത് ബെയ്ലാണ് മിന്നി തിളങ്ങുന്ന... |
1,839,650 | നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ വലിയ ലാഭത്തോടെ ആമസോണിൽ Amazon ലഭ്യമാകുന്നു . ജനുവരി 21 മുതൽ 24 വരെ വൻ വിൽപ്പന പരമ്പരയാണ് നടക്കുന്നത് . HDFC പങ്കാളിയായ ഈ പരിപാടിയിൽ 10 % വരെ ക്യാഷ് ബാക്ക് ലഭിക്കാവുന്നതാണ് . ആമസോൺ പേ ബാലൻസ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും 10 % ക്യാഷ് ബാക്ക് ലഭിക്കും . കൂടുതൽ വിവരങ്ങൾ താഴെ ആമസോണിന്റെ ഗ്ര... |
1,839,651 | സംവിധായകൻ എസ് എസ് രാജമൌലിയുടെ മകൻ കാർത്തികേയന്റെ വിവാഹം നടക്കുകയാണ് . പ്രഭാസ് , അനുഷ്ക ഷെട്ടി തുടങ്ങി ഒട്ടേറെ പ്രമുഖരാണ് നേരത്തെ തന്നെ കാർത്തികേയയുടെ വിവാഹ ചടങ്ങിനെത്തിയിരിക്കുന്നത് . ജയ്പൂരിലെ ഒരു ഹോട്ടലിലാണ് ചടങ്ങുകൾ നടക്കുന്നത് . 30നാണ് വിവാഹം . കർണ്ണാടിക് ഗായിക പൂജ പ്രസാദ് ആണ് വധു . ചടങ്ങിനെത്തിയ താരങ്ങളെല്ലാം ആഘോഷ... |
1,839,652 | ലോക മൊബൈൽഫോൺ വിപണിയിൽ തരംഗമായ ചൈനീസ് സ്മാർട്ട്ഫോൺ ഷിയോമിക്ക് ഇന്ത്യയിൽ ഏർപ്പെടുത്തിയ നിരോധനത്തിൽ ഭാഗിക സ്റ്റേ . ഷിയോമിയുടെ ചില ഫോണുകൾ ഇന്ത്യയിൽ വിൽക്കുന്നതിന് തടസമില്ലെന്ന് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു . കമ്പനിയുടെ അഭ്യർത്ഥന കണക്കിലെടുത്താണ് കോടതി നിരോധനം ഭാഗീകമായി പിൻവലിച്ചത് . നിലവിൽ രണ്ടുതരത്തിലുള്ള ഫോണുകളാണ് ഷിയോമി... |
1,839,653 | അഭിഷേകി ൻറെയും ഐശ്വര്യയുടെയും മകൾ ആരാധ്യ ബച്ച ൻറെ ജന്മദിനം കഴിഞ്ഞെങ്കിലും അതി ൻറെ അലയൊലികൾ അടങ്ങിയിട്ടില്ല . ഏതാനും ദിവസം മുമ്പാണ് ആരാധ്യയുടെ ആറാം ജന്മദിനം ആഘോഷിച്ചത് . അവളുടെ വളർച്ചയിൽ സന്തോഷവനായിരിക്കുകയാണ് മുത്തച് ഛനായ അമിതാഭ് ബച്ചൻ . എന്നാൽ അദ്ദേഹത്തി ൻറെ മനസ് അകലെയുള്ള ഒരു അതിഥി കവർന്നിരിക്കുകയാണ് . ഷാറൂഖ് ഖാൻറെ മ... |
1,839,654 | ആപ്പിൾ ഐഫോൺ എക്സ് , 13 - ഇഞ്ച് മാക്ബുക്ക് പ്രോവിന്റെയും സാങ്കേതിക തകരാറുകൾ ആപ്പിൾ കമ്പനി സ്ഥിതീകരിച്ചു . കാലിഫോർണിയയിലെ ടെക്നോളജി കമ്പനിയായ കൂപർടീനോ ഐഫോൺ എക്സിന്റെ ചില യൂണിറ്റുകളിലെ ടച്ച് സ്ക്രീൻ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നു . ചില ഫോണുകൾ ടച്ച് ചെയ്യാതെയും പ്രവർത്തിക്കുന്നുണ്ടെന്നും റിപ്പ... |
1,839,655 | റഷ്യൻ ലോകകപ്പിൽ ക്വാർട്ടറിൽ തോൽവിയേറ്റ് വാങ്ങിയെങ്കിലും ബ്രസീൽ ടീമിനെ അടുത്ത നാലു വർഷത്തേക്ക് കൂടി ഒരുക്കാൻ ടിറ്റെയെ തന്നെ നിയോഗിച്ചു . ഇതോടെ 2022ൽ നടക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിലും ടിറ്റെയുടെ ശിക്ഷണത്തിൽ തന്നെ മഞ്ഞപ്പട ഇറങ്ങും . 2016ൽ ചുമതലയേറ്റ ശേഷം ലോകകപ്പ് വരെ മികച്ച രീതിയിൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകാൻ ടിറ്റെയ്... |
1,839,656 | സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പൊലീസ് . ' ' സൈബർ ലോകത്തേക്ക് പ്രവേശിക്കുമ്പോൾ പലരും അമാനുഷികരാണെന്നാണ് കരുതുന്നത് . വ്യാജ പ്രൊഫൈലുകൾ വഴി വ്യക്തിഹത്യ നടത്തുക , അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങളും , വ്യാജ വാർത്തകളും , മതസ്പർദ്ധ ഉളവാക്കുന്നതും , തീവ്രവാദ സ്വഭാവമുള്ളതുമായ സന്ദേശങ്ങള... |
1,839,657 | 112 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിൽപ്പനയോടെ റയലിന് നഷ്ടമായതെന്ന് റിപ്പോർട്ട് . റയലിന് ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിത്തരുന്ന ഒരു താരത്തെയായിരുന്നു . കായിക ലോകത്തു തന്നെ ഏറ്റവും കൂടുതൽ ആളുകൾ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ . 330 ദശലക്ഷം പേരാണ് റൊണാൾഡോയെ വിവിധ സാമൂഹ്യ മാധ്യമങ്... |
1,839,658 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെ ട്വന്റി - 20 പരമ്പരയിലും വിജയത്തുടക്കമിട്ട ഇന്ത്യ സ്വന്തമാക്കിയത് നിരവധി റെക്കോർഡുകൾ . മത്സരത്തിൽ അഞ്ചു വിക്കറ്റ് വീഴ്ത്തി കളിയിലെ കേമനായ ഭുവനേശ്വർകുമാർ ഇന്ത്യക്കായി മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൌളറായി . യുസ്വേന്ദ്ര ചാഹലിനുശേഷം ട്വന്റി - 20യിൽ ഇന്... |
1,839,659 | ഏഴുമാസം മഴയും വെയിലും കൊണ്ടിട്ടും ഒരു പ്രശ്നമില്ലാതെ ഗ്യാലക്സി എസ്5 . ഒന്ന് വീണാൽ തകരാർ ആകുന്ന സ്മാർട്ട്ഫോണുകളുടെ കാലത്ത് ഇത് വലിയ വാർത്ത തന്നെയാണ് . ദക്ഷിണകൊറിയയിൽ ഫോൺ നിർമ്മാതാക്കൾ തന്നെയാണ് ഒരു ദക്ഷിണ കൊറിയൻ അപ്പൂപ്പൻറെ അനുഭവം പങ്കുവച്ചത് . ഏഴുമാസം മുൻപ് ഒരു പാർക്കിൽ വിശ്രമിക്കുമ്പോഴാണ് തൻറെ ഗ്യാലക്സി എസ്5 മറന്നുവച്... |
1,839,660 | നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ച ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മോഹൻലാൽ ഫാൻസ് . വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തും എന്ന് പറയുന്ന ബിജെപി കേരളത്തിൻറെ ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് പ്രധാനമായും ഫാൻസ് രൂക്ഷമായ കമൻറുകൾ നടത്തുന്നത് . തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായർ വ്യാഴാഴ... |
1,839,661 | തമിഴിലെ പ്രമുഖ സിനിമ സൈറ്റായ ബിഹൈൻറ് വുഡ്സിൻറെ വേദിയെ ഞെട്ടിച്ച് യുവതാരം നിവിൻ പോളി . മലയാളത്തിലെ മികച്ച നടനുള്ള അവാർഡ് ഏറ്റു വാങ്ങാനാണ് നിവിൻ എത്തിയത് . എന്നാൽ പ്രസംഗത്തിനിടെ വേദിയെയും ജൂറിയെയും നിവിൻ ഞെട്ടിച്ചു . ആക്ഷൻ ഹീറോ ബിജു , ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്നീ ചിത്രങ്ങൾക്കായിരുന്നു അവാർഡ് . അവാർഡ് നൽകാൻ എത്തിയത് പ്... |
1,839,662 | ടെക് ലോകത്തെ അതികായൻ ആരെന്ന മൽസരത്തിലാണ് ആപ്പിളും ഗുഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും . ടിം കുക്ക് നയിക്കുന്ന ആപ്പിൾ സ്മാർട്ട് ഫോൺ വിപണിയിലും എറിക് സ്ക്മിഡ്റ്റ് നയിക്കുന്ന ആൽഫബെറ്റ് വെബ് ലോകത്തും ഒ എസ് മേഖലയിലുമാണ് മുന്നേറുന്നത് . ഇരുവരും ഇപ്പോൾ ആംസറ്റർഡാമിൽ നടക്കുന്ന സ്റ്റാർട്ടപ്പ് യൂറോപ്പ് ഫെസ്റ്റിൽ പങ്കെടുത്തുവരികയാ... |
1,839,663 | രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ പെട്രോൾ വില നാലുവർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി . വെളളിയാഴ്ച പെട്രോൾ വിലയിൽ ഒരു പൈസയുടെയും ഡീസലിന് നാലു പൈസയുടെയും വർധനയാണ് രേഖപ്പെടുത്തിയത് . ഇതോടെ മുംബൈയിലെ പെട്രോൾ വില ലിറ്ററിന് 81.93 രൂപ നിരക്കിലെത്തി . 2013നുശേഷം മുംബൈയിൽ രേഖപ്പെടുത്ത ഏറ്റവും ഉയർന്ന വിലയാണിത് . തലസ്ഥാ... |
1,839,664 | നൂറു രൂപയുടെ ബുക്കു പോലും സൌജന്യമായി വീട്ടിലെത്തിക്കും . ഡെലിവറി ടൈമിനായി ഇനി ദിവസങ്ങൾ കാത്തിരിക്കണ്ട . . സമയം കണക്കാക്കുന്നത് മിനിറ്റിലാണ് . അതിവേഗ ഡെലിവറി . ഓൺലൈൻ ഷോപ്പിങ് സൈറ്റായ ഫ്ളിപ് കാർട്ടിനെ മറികടക്കാൻ ആഗോള ഭീമന്മാരായ ആമസോൺ കണ്ടു പിടിച്ച തന്ത്രങ്ങളാണിതെല്ലാം . ഓൺലൈൻ ഷോപ്പിങ് ബിസിനസ് തഴച്ചുവളരുന്ന ഇന്ത്യയിൽ ആമസോ... |
1,839,665 | എച്ച് പിയുടെ ഏറ്റവും പുതിയ പോർട്ടബിൾ ഫോട്ടോ പ്രിൻററായ എച്ച് പി സ്പ്രോക്കറ്റ് പ്ലസ് അവതരിപ്പിച്ചു . കൂടെ കൊണ്ടു നടക്കാവുന്ന തരത്തിലുള്ള ഏറ്റവും ചെറിയ പ്രിന്ററാണ് എച്ച് പി സ്പ്രോക്കറ്റ് പ്ലസ് . 2 . 3 മുതൽ 3.4 വരെ ഇഞ്ചുള്ള ഫോട്ടോകൾ പ്രിന്റു ചെയ്യാൻ സാധിക്കും . ആൻഡ്രോയിഡിലും ഐ . ഒ . എസ്സിലും പ്രവർത്തിക്കുന്ന സ്പ്രോക്കറ്റ് ... |
1,839,666 | ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായാണ് മുൻ ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്കിനെ ലോകം വാഴ്ത്തുന്നത് . ഇന്ത്യക്കെതിരെയുള്ള നാലാം ടെസ്റ്റിന് ശേഷം കളിക്കളത്തോട് വിട പറഞ്ഞ കുക്ക് സ്വപ്ന സമാനമായ ഒരുപാട് നേട്ടങ്ങൾ പേരിക്കുറിച്ചിരുന്നു . വിരമിക്കലിന് ശേഷം ലോർഡ്സ് ക്രിക്കറ്റ് ഗ്രൌണ്ടിന് വേണ്ടി എക്കാലത്തെ... |
1,839,667 | ഖുഷ്ബു സുന്ദർ , ബിജെപിക്കിത് നഖാത് ഖാൻ എന്നാണ് . ഇതൊരു ട്വീറ്റല്ല മറിച്ച് പ്രമുഖ സിനിമാ താരവും കോൺഗ്രസ് നേതാവുമായ ഖുഷ്ബുവിൻറെ ട്വിറ്റർ പ്രൊഫൈലിലെ പേരാണ് . താൻ ഒരു മുസ്ലിമാണെന്ന് തുറന്നു പറഞ്ഞ ഖുഷ്ബിവിനെതിരെ സൈബർ ആക്രമണം ശക്തമായതിന് പിന്നാലെയാണ് ഖുഷ്ബു തൻറെ ഔദ്യോഗിക ട്വിറ്റർ പേജിലെ പേര് തിരുത്തിയത് . കഴിഞ്ഞ ആഴ്ചയായിരുന്... |
1,839,668 | ന്യൂസീലൻഡിനെതിരായ ആദ്യ ട്വൻറി20 മത്സരത്തിനിടെ ഇന്ത്യൻ നായകൻ വിരാട് കോലി വയർലസ് സംവിധാനം ഉപയോഗിച്ചത് വിവാദത്തിൽ . എന്നാൽ താരങ്ങൾക്കും ഒഫീഷ്യലുകൾക്കും വയർലസ് ഉപയോഗിക്കാൻ അനുമതിയുണ്ടെന്ന് ഐസിസി വ്യക്തമാക്കി . ശിഖർ ധവാനും രോഹിത് ശർമ്മയും ക്രീസിൽ നിൽക്കുന്ന സമയത്തായിരുന്നു കോലി വയർലസ് ഉപയോഗിച്ചത് . കോലി ഐസിസി ചട്ടം ലംഘിച്ചെ... |
1,839,669 | ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് ഡിജിറ്റൽ ലോകത്ത് കൂടുതൽ അവസരം നൽകാനൊരുങ്ങകയാണ് ഗൂഗിൾ . ‘നവലേഖ പ്രോജക്ട്’ എന്ന പദ്ധതി പ്രദേശിക ഭാഷകളിൽ പ്രസിദ്ധികരിക്കുന്ന പത്രങ്ങൾക്കും മാസികകൾക്കുമാകും ഏറെ സഹായകരമാകുന്നത് . ഈ പദ്ധതി വരുന്നതോടെ പ്രദേശിക പ്രസിദ്ധീകരണങ്ങൾക്ക് ഡിജിറ്റലൈസ് ചെയ്യാനും വളരെ കുറഞ്ഞ വിഭവശേഷി വിനിയോഗിച്ച് ഡിജിറ്റൽ മേ... |
1,839,670 | സമ്മർ സർപ്രൈസ് ഓഫർ ട്രായ് റദ്ദാക്കിയതിന് പിന്നാലെ പുതിയ കിടിലൻ ഓഫറുമായി റിലയൻസ് ജിയോ വീണ്ടും രംഗത്തെത്തി . നേരത്തെ പ്രഖ്യാപിച്ച സമ്മർ സർപ്രൈസ് ഓഫറിന് സമാനമായ സൌജന്യങ്ങൾ തന്നെയാണ് ധൻ ധനാ ധൻ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഓഫറിലുമുള്ളത് . സൌജന്യമായി സേവനങ്ങൾ നൽകുന്നതിനെതിരെ മറ്റ് കമ്പനികൾ ട്രായിയെ സമീപിച്ചതോടെയാണ് സമ്മർ സർ... |
1,839,671 | ഇന്ത്യൻ ജിഡിപി ഈ സാമ്പത്തിക വർഷം 7.4 ലേക്ക് ഉയരുമെന്നും . ഇന്ത്യ വളർച്ചയുടെ പാതയിൽ യാത്ര തുടരുമെന്നും ആർബിഐ ഗവർണർ അറിയിച്ചു . 2018 - 19 ൽ ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ സംബന്ധിച്ചുളള പ്രതീക്ഷകൾ ഇൻറർനാഷണൽ മോണിറ്ററി ഫിനാൻസ് കമ്മിറ്റിയിൽ ( ഐ . എം . എഫ് . സി ) പങ്ക് വയ്ക്കുകയായിരുന്നു ആർബിഐ ഗവർണർ ഉർജിത് പട്ടേൽ . 2017 - 18 ൽ ഇന... |
1,839,672 | വളരെ ചുരുങ്ങിയ സമയം കൊണ്ട് താരമായി മാറിയ പ്രിയ വാര്യർക്ക് ലോകം മുഴുവൻ ലക്ഷക്കണക്കിന് ആരാധകരാണുള്ളത് . മാണിക്യ മലരായി എന്ന ഗാന രംഗത്തിലെ കണ്ണിറുക്കലാണ് പ്രിയയുടെ ജീവിതത്തെ മാറ്റി മറിച്ചത് . ഇതിനെല്ലാം പ്രിയ നന്ദി പറയുന്നത് . ജൂനിയർ ആർടിസ്റ്റായി എത്തിയ പ്രിയയെ മികച്ച വേഷത്തിലേയ്ക്ക് പിടിച്ചുയർത്തിയത് സംവിധായകൻ ആണ് . ഒമറി... |
1,839,673 | ലോകത്തിലെ ഏറ്റവും കൂടുതൽ സ്പെസിഫിക്കേഷൻസ് ഉള്ള ഫോണെന്ന പ്രത്യേകതയുമായി എംഫോൺ അഥവാ മാംഗോഫോൺ വിപണിയിലേക്ക് . 8 ജിബിറാം ഡെകാകോർപ്രോസസ്സർ , 16 + 16 എംപിഡ്യൂവൽറിയർകാമറ , 13 എംപിഫ്രണ്ട്കാമറഉള്ളതും 32,64,128,256 ജിബിസ്റ്റോറേജ് കപ്പാസിറ്റി തുടങ്ങിയ സവിശേഷതകളുള്ള ലോകത്തിലെ ആദ്യത്തെസ്മാർട്ഫോൺ ആണ് എംഫോൺ 7s . കൂടാതെ 6 ജിബിറാം , 13... |
1,839,674 | പെട്രോളിനും ഡീസലിനും വർദ്ധിപ്പിച്ച കേന്ദ്ര നികുതികൾ കുറയ്ക്കാൻ ഒരുക്കമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി . ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് കേന്ദ്രധനമന്ത്രി നിലപാട് വ്യക്തമാക്കുന്നത് . നിലവിൽ വരുമാനത്തിനു സർക്കാർ മുഖ്യമായും ആശ്രയിക്കുന്നത് പെട്രോൾ , ഡീസൽ നികുതിയെയാണ് . ജനങ്ങൾ അവരുടെ ആദായ നികുതി സത്യ... |
1,839,675 | സംസ്ഥാനത്ത് പെട്രോൾ വിലയിൽ നേരിയ കുറവ് . ലിറ്ററിന് ഒൻപത് പൈസയാണ് കുറഞ്ഞത് . ഡീസൽ വിലയിൽ മാറ്റമില്ല . തിരുവനന്തപുരത്ത് പെട്രോൾവില ഇന്ന് ഒൻപതു പൈസ കുറഞ്ഞ് 81.26 രൂപയായി . ഡീസൽവില 73.96 രൂപയായിത്തന്നെ തുടരുകയാണ് . കൊച്ചിയിൽ പെട്രോൾവില ലിറ്ററിന് 79.85 രൂപയായി . ഡീസൽവില 72.56 രൂപയായിത്തന്നെ തുടരുന്നു . കോഴിക്കോട്ട് പെട്രോൾവ... |
1,839,676 | റൺമഴയും സെഞ്ചുറിത്തിളക്കവുമായി റെക്കോർഡുകൾ താണ്ടി അതിവേഗം കുതിക്കുകയാണ് ഇന്ത്യൻ നായകൻ വിരാട് കോലി . വിൻഡീസിനെതിരായ ഏകദിന പരമ്പരയിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ സെഞ്ചുറി നേടി കോലി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി . ഇതോടെ കോലിയുടെ ഏകദിന സെഞ്ചുറികളുടെ എണ്ണം മുപ്പത്തിയെട്ടിലെത്തി . 49 സെഞ്ചുറി നേടിയ സച്ചിൻ ടെൻഡുൽ... |
1,839,677 | നിവിൻ പോളി ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ആദ്യ വാരത്തിലെ ഒഫിഷ്യൽ കളക്ഷൻ പുറത്തെത്തി . ഏഴ് ദിവസത്തെ ആഗോള കളക്ഷൻ എന്ന പേരിലാണ് പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത് . ഇന്ത്യയിലും വിദേശ സെൻററുകളും ചേർത്ത് ആദ്യ ഏഴ് ദിനങ്ങളിൽ ചിത്രം 42 കോടി നേടിയെന്ന് അണിയറക്കാർ വെളിപ്പ... |
1,839,678 | ചരക്കുസേവന നികുതി നിരക്കുകളിൽ അന്തിമ ധാരണായി . ഇത് പ്രകാരം ഏറ്റവും കുറഞ്ഞ നികുതി നിരക്ക് അഞ്ച് ശതമാനം ആണ് . കൂടിയ നിരക്ക് 28 ശതമാനവും . ദില്ലിയിൽ ചേർന്ന ജിഎസ്ടി കൌൺസിൽ ആണ് തീരുമാനം എടുത്തത് . 5 ശതമാനം , 12 , ശതമാനം , 18 ശതമാനം , 28 ശതമാനം എന്നിങ്ങനെയാണ് നിരക്കുകൾ . ജിഎസ്ടി കൌൺസിൽ മീറ്റിങ്ങിന് ശേഷം ധനമന്ത്രി അരുൺ ജെയ്റ്... |
1,839,679 | അത്യാധുനിക സംവിധാനവുമായി കെ . എസ് . ഇ . ബിയുടെ റിച്ചാർജബിൾ മീറ്റർ ഉടനെത്തും . ഇതിൻറെ പ്രവർത്തനങ്ങൾ ആരംഭിച്ചു . എ . ടി . എം . കാർഡ് പോലെ പണമടച്ച കാർഡ് ഉപയോഗിച്ച് മീറ്റർ പ്രവർത്തിപ്പിക്കാം . പൈസാ തീരുന്ന ദിവസം ഓട്ടോമാറ്റിക്കായി കറണ്ട് വിഛേദിക്കപ്പെടുകയും ചെയ്യും . മൊബൈൽ സിം പോലെ റീച്ചാർജ് ചെയ്ത് ഉപയോഗിക്കാൻ കഴിയുന്ന സ്മാ... |
1,839,680 | ആദ്യ ടെസ്റ്റിൽ തോൽവിയിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ശ്രീലങ്കയ്ക്ക് രണ്ടാം ടെസ്റ്റിൽ അനിവാര്യമായ തോൽവിയിൽ നിന്ന് രക്ഷപ്പെടാനാവില്ല . വിജയ്ക്കും പൂജാരയും കോലിയും രോഹിത്തും ആടിത്തിമിർത്തപ്പോൾ ലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 205 റൺസിന് മറുപടിയായി ഇന്ത്യ അടിച്ചെടുത്തത് ആറ് വിക്കറ്റ് നഷ്ടത്തിൽ 610 റൺസ് . മൂന്നാം ദിനം ആദ്... |
1,839,681 | ചെന്നൈ ; ഇന്ത്യൻ ചലച്ചിത്രലോകത്ത് അത്ഭുതമായിരുന്നു ബാഹുബലിയെന്ന് എല്ലാവരും സമ്മതിക്കും . ഇന്ത്യയിലും വിദേശത്തുമായി ബാഹുബലി 2വിൻറെ കളക്ഷൻ 1690.28 കോടിയാണെന്നാണ് നിർമ്മാതാക്കൾ പുറത്തുവിട്ട കണക്ക് പറയുന്നത് . ഏറ്റവുമൊടുവിൽ തായ്വാനിലാണ് ചിത്രം റിലീസ് ചെയ്തത് . അവിടെ ഈയാഴ്ച തീയേറ്ററുകളിലെത്തിയ ചിത്രം 13 കേന്ദ്രങ്ങളിൽ നിന്ന്... |
1,839,682 | ചരക്കു സേവന നികുതി വന്നതോടെ ദുരിതത്തിലായ ഗൾഫ് കാർഗോ മേഖലക്ക് ആശ്വാസം പകരുന്നതാണ് ജി . എസ് . ടി കൌൺസിലിന്റെ പുതിയ തീരുമാനം . വിദേശത്തുനിന്ന് സമ്മാനമായി അയക്കുന്ന 5,000 രൂപ വരെയുള്ള സാധനങ്ങൾക്ക് നികുതി നൽകേണ്ടതില്ലെന്ന തീരുമാനമാണ് പ്രവാസികൾക്കും കാർഗോ സ്ഥാപനങ്ങൾക്കും തുണയായത് . കേന്ദ്ര ജി . എസ് . ടി കൌൺസിലിന്റെ പുതിയ തീര... |
1,839,683 | നിങ്ങളുടെ കണ്ണ് ഉപയോഗിച്ച് സ്മാർട്ട്ഫോണിനെ പൂർണ്ണമായും നിയന്ത്രിക്കാൻ കഴിഞ്ഞാലോ , വെറുതെ ജെസ്റ്റർ കമാൻറിങ്ങോ , ഫോട്ടോ എടുപ്പോ മാത്രമല്ല . ഗെയിം കളിക്കാൻ , ആപ്പുകൾ തുറക്കാൻ ഇങ്ങനെ എല്ലാം കണ്ണ് കാണിച്ച് നടത്താം . അതിനുള്ള സോഫ്റ്റ്വെയർ വികസിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ഗവേഷകർ . അമേരിക്കയിലെ ജോർജിയ യൂണിവേഴ്സിറ്റി , മസ്യൂച... |
1,839,684 | ന്യൂസിലാൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കൊഹ്ലിക്ക് ഇരട്ട സെഞ്ച്വറി . 211 റണ്സെടുത്ത കൊഹ്ലിയുടെയും 12 റൺസിന് ഇരട്ടസെഞ്ച്വറി നഷ്ടമായ അജിന്ക്യ രഹാനെയുടെയും മികവിൽ ഇന്ത്യ 500 റൺസ് പിന്നിട്ടു . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ അഞ്ചിന് 513 എന്ന നിലയിലാണ് . 18 റൺസോടെ രോഹിത് ശർമ്മയും ആറു റൺസുമായി ... |
1,839,685 | ഐപിഎല്ലിൽ ഗംഭീറിന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ധോണിയുടെ റൈസിംഗ് പൂനെ സൂപ്പർ ജയന്റ്സും തമ്മിലേറ്റുമുട്ടിയപ്പോൾ അത് ധോണി - ഗംഭീർ പോരാട്ടം കൂടിയായാണ് വിശേഷിപ്പിക്കപ്പെട്ടത് . ഇന്ത്യൻ ടീമിൽ നിന്ന് ഗംഭീറിനെ തഴഞ്ഞതിൽ ധോണിക്ക് പങ്കുണ്ടെന്ന് വിശ്വസിക്കുന്ന ആരാധകർ ഇപ്പോഴുമുണ്ട് . ഇരുവരും തമ്മിൽ അത്ര രസത്തിലല്ലെന്ന് പലകുറി തെളി... |
1,839,686 | രാവിലെ ഏഴ് മണിയോടെ ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം . ഭ്രമണ പഥത്തിൽ ഉപഗ്രഹത്തെ എത്തിച്ച ശേഷം തിരിച്ചെത്തുന്ന ലോഞ്ച് വെഹിക്കിൾ ബംഗാൾ ഉൾക്കടലിൽ പതിക്കും . ഏകദേശം ഇരുപത് മിനിറ്റ് സമയം മാത്രമാണ് ഇതിന് വേണ്ടി വരിക . പുനരുപയോഗിക്കാവുന്ന റോക്കറ്റിന് വേണ്ടിയുള്ള പരീക്ഷണങ്ങൾ പലതവണ നടന്നിരുന്നെങ്കിലും ഇതൊന്നും ... |
1,839,687 | പരിമിത ഓവർ ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കണമെന്ന മുൻ താരങ്ങളുടെ അഭിപ്രായം തള്ളി കപിൽ ദേവ് . ടീമിൽ ധോണിയുടെ സ്ഥാനം സുരക്ഷിതമായതിനാൽ മറ്റാരുടെയും പിന്തുണ ആവശ്യമില്ലെന്ന് കപിൽ പറഞ്ഞു . ന്യൂസിലൻഡിനെതിരായ പരമ്പയിൽ കുറഞ്ഞ സ്കോറിൻറെ പേരിൽ ധോണി വിരമിക്കണമെന്ന് വി . വി . എസ് ലക്ഷ്മണും അജിത് അഗാക്കറും ആവശ്യപ്പെട്ടിരുന്നു . എന്... |
1,839,688 | ഏയർടെൽ 1ജിബി നിരക്കിൽ 10 ജിബി 4ജി നെറ്റ് ലഭ്യമാക്കുന്നു . എന്നാൽ എല്ലാർക്കും ഇല്ല , സാംസങ്ങിൻറെ ഗ്യാലക്സി ജെ സീരിയസ് ഫോൺ വാങ്ങുന്നവർക്കാണ് ഓഫർ . ഗ്യാലക്സി ജെ ഫോൺ വാങ്ങുന്നവർക്ക് 250 രൂപയ്ക്കാണ് 10 ജിബി നെറ്റ് ലഭിക്കുക . പ്രീപെയ്ഡ് ഉപയോക്താക്കൾക്കാണ് ഈ ഓഫർ ലഭിക്കുക . ഈ ഓഫറിന് വേണ്ടി ഗ്യാലക്സി ജെ ഉപയോക്താക്കൾ www . offer... |
1,839,689 | അഭിനയം കൊണ്ടും സൌന്ദര്യം കൊണ്ട് ആരാധകരേറെയുള്ള താരമാണ് ആലിയ ഭട്ട് . ആലിയ ഭട്ട് അറിയപ്പെടുന്നത് തന്നെ ബോളീവുഡിലെ ക്യൂട്ട് സുന്ദരി എന്നാണ് . നല്ല തിരക്കിൽ തന്നെയാണ് എപ്പോഴും താരം . പക്ഷേ തിരക്കൊന്നും ആലിയയുടെ കുടുംബ ജീവിതത്തെ ബാധിക്കാറില്ല . എത്ര തിരക്കിലാണെങ്കിലും പ്രിയപ്പെട്ടവരുടെ പ്രിയ നിമഷങ്ങൾക്ക് ഒപ്പം ആലിയ ഉണ്ടാകും... |
1,839,690 | ജോലി ഇതാണ് തുടർച്ചയായി 20 മണിക്കൂർവരെ പോൺ വീഡിയോകൾ കാണുക , ശമ്പളം ഒന്നരലക്ഷം രൂപയ്ക്ക് അടുത്ത് . ഡെൻമാർക്കിലാണ് വിചിത്രമായ ഈ ജോലി , ജോലിയുടെ പേര് പോൺജോക്കി എന്നാണ് . ജോലിയിൽ എത്തുന്നവർക്ക് കമ്പനി സ്വന്തമായി ലാപ്ടോപ്പും കാണുവാനുള്ള പോൺ വീഡിയോ ശേഖരവും നൽകും . എന്നാൽ പോൺ വീഡിയോയുമായി ബന്ധപ്പെട്ടതല്ല ശരിക്കും ഈ ജോലി . ഡെൻമ... |
1,839,691 | വിജയ് മല്യയ്ക്ക് പിന്നാലെ നീരവ് മോദിയും യുകെയിലേക്ക് കടന്നതായി സൂചന . 13 , 000 കോടിയുടെ പിഎൻബി തട്ടിപ്പിൽ അന്വേഷണം നേരിടുന്ന നീരവ് മോദി രാഷ്ട്രീയ അഭയം തേടി യുകെയിൽ എത്തിയെന്നാണ് റിപ്പോർട്ട് . ഇന്ത്യയിലെയും ബ്രിട്ടനിലെയും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് രാജ്യാന്തര വാർത്ത ഏജൻസിയായ റോയിട്ടേഴ്സാണ് നീരദ് മോദി യുകെയിൽ എത്തിയെന്ന് റിപ... |
1,839,692 | അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷൻസ് രാജ്യത്ത് 2ജി , 3ജി ടെലികോം സേവനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതോടെ കേരളത്തിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആശങ്കയിൽ . സംസ്ഥാനത്ത് 12 ലക്ഷത്തോളം ഉപഭോക്താക്കളാണ് റിലയൻസിനുള്ളത് . ഇവർ മറ്റേതെങ്കിലും നെറ്റ്വർക്കിലേക്ക് മാറേണ്ടിവരും . മൊബൈൽ നമ്പർ പോർട്ടബിലിറ്റി സൌകര്യം ലഭ്യമായതിനാൽ ഇ... |
1,839,693 | നിയമങ്ങൾ ലംഘിച്ചതിന് ടെക്നോളജി ഭീമനായ ഗൂഗിളിന് യൂറോപ്യൻ യൂണിയനിൽ വൻ പിഴ ചുമത്തി . 270 കോടി ഡോളറാണ് ഗൂഗിൾ പിഴ അടക്കേണ്ടത് . സെർച്ച് ചെയ്യുമ്പോൾ തങ്ങൾക്ക് താൽപര്യമുള്ള സൈറ്റുകളെ മുന്നിലെത്തിക്കാൻ കമ്പനി ഇടപെട്ടു എന്നാണ് ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം . 90 ദിവസത്തിനകം ഗൂഗിൾ സെർച്ചിലെ വിവേചനം ഒഴിവാക്കണമെന്നും അല്ലാ... |
1,839,694 | സ്ത്രീകൾക്കു വേണ്ടി പ്രത്യേക വകുപ്പ് ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ . തോമസ് ഐസക് . വകുപ്പിനു കീഴിൽ നേരിട്ടു വരുന്ന സ്കീമുകൾക്കു പുറമേ ജൻഡർ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റു വകുപ്പുകളിലെ സ്കീമുകൾ ഏകോപിക്കുന്നതിനുമുള്ള ചുമതല സ്ത്രീ വകുപ്പിനുണ്ടാകും . ഇതിനായി 10 കോടി രൂപ ബജറ്റിൽ വകിയിരുത്തതായ ഡോ . തോമസ് ഐസക് പറഞ്ഞു ... |
1,839,695 | സിനിമയിലെ വനിത സംഘടനയ്ക്കും , ആക്രമിക്കപ്പെട്ട നടിക്കും മറുപടി നൽകി പിസി ജോർജ്ജ് . ഫേസ്ബുക്കിലാണ് പുഞ്ഞാർ എംഎൽഎ മറുപടി എഴുതിയത് . പി . സി ജോർജ് എംഎൽഎ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയിരുന്നു . സിനിമയിലെ വനിതാ സംഘടനയായ വുമൻ ഇൻ കലക്ടീവ് ആണ് ഈ കത്ത... |
1,839,696 | കേരള ബാങ്കിൻറെ രൂപീകരണത്തിനുവേണ്ടി സഹകരണ നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ തീരുമാനം . സംസ്ഥാന സഹകരണ ബാങ്കിൽ ജില്ലാ ബാങ്കുകൾ ലയിക്കുന്നതിന് പൊതുയോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്നത് ഒഴിവാക്കി കേവല ഭൂരിപക്ഷം മതിയെന്നതാണ് ഭേദഗതി . യുഡിഎഫിന് മുൻതൂക്കമുള്ള ജില്ലാ ബാങ്കുകളെ കേരളാബാങ്കിന് അനുകൂലമാക്കാനാണ് നടപടി . സ... |
1,839,697 | രാഷ്ട്രീയത്തിൽ സജീവമായതിന് ശേഷം ചലച്ചിത്രലോകത്ത് നിന്നും മാറി നിൽക്കുകയായിരുന്നു തെലുങ്ക് താരം ചിരഞ്ജീവി . എന്നാൽ മകനും , മരുമകനും ഒക്കെ വാഴുന്ന തെലുങ്ക് സിനിമ ലോകത്തേക്ക് മടങ്ങി വരുകയാണ് ചിരൂ . അതിൻറെ തുടക്കമായിരുന്നു , അടുത്തിടെ നടന്ന മാ ടിവി ഫിലിം അവാർഡ് നൈറ്റ് . ചിരഞ്ജീവിയുടെ ഡാൻസും , അദ്ദേഹത്തിൻറെ പുതിയ ചിത്രത്തിൻ... |
1,839,698 | ക്യാമ്പ് നൌവിൽ ആഞ്ഞടിച്ച കറ്റാലൻ തീരമാലയിൽ റയൽ മാഡ്രിഡ് തരിപ്പണം . ലോകം കാത്തിരുന്ന എൽ ക്ലാസിക്കോയിൽ ബാഴ്സലോണയുടെ ഓൾ റൌണ്ട് പ്രകടനത്തിന് മുന്നിൽ മറുപടികളില്ലാകെ റയൽ തോൽവി സമ്മതിച്ചു . ലൂയിസ് സുവാരസിൻറെ ഹാട്രിക് മികവിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് മാഡ്രിഡിനെ സ്വന്തം മെെതാനത്ത് ബാഴ്സ കശാപ്പ് ചെയ്തത് . സുവാരസിനൊപ്പം ഫില... |
1,839,699 | റിസവ്വ് ബാങ്ക് ഗവർണർ ഊർജിത പട്ടേലിന്റെ നേതൃത്വത്തിൽ ചേർന്ന എംപിസി ( മോണിറ്ററി പോളിസി കമ്മറ്റി ) യോഗത്തിൽ പഴയ റിപ്പോ നിരക്ക് തന്നെ തുടരാൻ തീരുമാനം . റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും . അസംസ്കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളിൽ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസർവ് ബാങ്ക് കരുതുന്നത് ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.