Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,700 | ഐഫോൺ X ൻറെ ഹാർഡ്വെയർ ഗുണമേൻമ പരിശോധിക്കുന്ന ചൈനീസ് വീഡിയോ വൈറലാകുന്നു . 15 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആപ്പിൾ ചൈനീസ് പ്രോഗ്രാം എന്ന യൂട്യൂബ് അക്കൌണ്ടിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ആപ്പിൾ ഐഫോണുകളുടെ റിവ്യൂകളാൽ ഏറെ പ്രശസ്തമാണ് ഈ അക്കൌണ്ട് . ഐഫോൺ X ലെ ഓരോ ഭാഗവും വേർപ്പെടുത്തി എടുക്കുന്നത് വിഡിയോയിൽ കാണാം . പിന്നിലെ ... |
1,839,701 | ഐഎസ്എല്ലിൽ ആഴ്ച്ചയിലെ മികച്ച ഗോളിനുള്ള പുരസ്കാരം കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സിൻറെ ജാക്കിചന്ദ് സിംഗിനായിരുന്നു . ബ്ലാസ്റ്റേഴ്സിൻറെ തന്നെ താരമായ മലയാളി സെൻസേഷൻ സി . കെ വിനീതുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ജാക്കി പുരസ്കാരം സ്വന്തമാക്കിയത് . ഇക്കുറിയും പുരസ്കാരം കൊച്ചിലെത്തുമെന്നാണ് ഐഎസ്എൽ നൽകുന്ന സൂചനകൾ . കൊൽക... |
1,839,702 | മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിന്റ കഥ അമേരിക്കയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . അമേരിക്കൻ ഗിൽഡിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ മലയാളസിനിമയാണിതെന്ന് ഒടിയന്റെ രചയിതാവ് ഹരികൃഷ്ണൻ പറഞ്ഞു . കാരണം അത്തരമൊരു തീമിൽ സിനിമ ഇതുവരെ വന്നിട്ടില്ല . ലോകത്തെവിടെയെങ്കിലും അങ്ങനെയൊരു തീമിൽ സിനിമ വരാതിരിക്കാനാണ് അമേരിക്കയിൽ രജിസ്റ്റർ ... |
1,839,703 | രാജ്യത്ത് മാന്ദ്യമുണ്ടെന്ന് സൂചന നൽകി റിസർവ് ബാങ്ക് . പലിശ നിരക്കിൽ മാറ്റം വരുത്താതെ വായ്പ നയം പ്രഖ്യാപിച്ചു . പണപ്പെരുപ്പം കൂടാനുള്ള സാധ്യത മുൻനിർത്തിയാണ് നടപടി . രാജ്യത്തെ വളർച്ച നിരക്ക് 6.7 ശതമാനമായി പുനർനിർണയിക്കുകയും ചെയ്തു . രാജ്യത്ത് മാന്ദ്യമുണ്ടെന്ന് റിസർവ് ബാങ്ക് പറയാതെ പറഞ്ഞിരിക്കുന്നു . നിലവിൽ അഞ്ച് മാസത്തെ ... |
1,839,704 | എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന തുക 10,000 ആക്കി ഉയർത്തി റിസർവ് ബാങ്ക് . എന്നാൽ സേവിംഗ്സ് അക്കൌണ്ടിൽ നിന്ന് ആഴ്ചയിൽ പിൻവലിയ്ക്കാവുന്ന തുക 24,000 രൂപയായിത്തന്നെ തുടരും . കറന്റ് അക്കൌണ്ടിൽ നിന്ന് ആഴ്ചയിൽ പിൻവലിയ്ക്കാവുന്ന തുക ഒരു ലക്ഷമാക്കിയും ഉയർത്തിയിട്ടുണ്ട് . നേരത്തെ നിശ്ചയിച്ചിരുന്ന 50,000 രൂപ എന്ന പരിധിയ... |
1,839,705 | മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ജയരാജ് ചിത്രം ഭയാനകത്തിൻറെ ട്രെയ്ലർ പുറത്തെത്തി . തകഴി ശിവശങ്കരപ്പിള്ളയുടെ വിഖ്യാത നോവൽ കയറിലെ രണ്ട് അധ്യായങ്ങളെ ആസ്പദമാക്കിയാണ് സിനിമ . രണ്ടാംലോക മഹായുദ്ധകാലത്തെ കുട്ടനാടാണ് പശ്ചാത്തലം . രൺജി പണിക്കർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ... |
1,839,706 | ട്വിറ്ററിൽ വൈറലാകുകയാണ് കൊച്ചി സ്വദേശിയായ അരുണാനന്ദിൻറെ ട്വീറ്റ് . ഒന്നര കിലോമീറ്റർ ഓടാൻ 50 രൂപ വാങ്ങിയ ഓട്ടോക്കാരനെതിരെയാണ് . സേലം പോലീസ് , തമിഴ്നാട് മുഖ്യമന്ത്രി എന്നിവരെയും ചാറ്റ് ചെയ്തിരുന്നു . പക്ഷെ ടാഗ് ചെയ്ത സേലം പോലീസ് മാറിപ്പോയെന്നു മാത്രം . തമിഴ്നാട്ടിലെ സേലം പോലീസിനു പകരം ഓറിഗണിലെ സേലം പോലീസ് അരുണാനന്ദ് അറിയ... |
1,839,707 | ശ്രീലങ്കയ്ക്കെതിരായ ആദ്യ ടി20 മൽസരത്തിന് ടീം ഇന്ത്യ ഇറങ്ങുമ്പോൾ , ഏവരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത് ടീമിലെ യുവ പേസർമാർ . മുതിർന്ന താരങ്ങൾക്ക് വിശ്രമം നൽകി , പുതുമുഖങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതിന് ബിസിസിഐ വ്യക്തമായ ലക്ഷ്യമുണ്ട് . ദക്ഷിണാഫ്രിക്ക പോലെ വരാനിരിക്കുന്ന വിദേശ പര്യടനങ്ങൾക്ക് മുമ്പ് ഇന്ത്യൻ പേസാക്രമണ നിരയെ ഉടച്ചു... |
1,839,708 | 2012 ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിമെഡൽ നേടിയ ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വർ ദത്തിന് സ്വർണം ലഭിക്കാനുള്ള സാധ്യത അവസാനിച്ചു . മൽസരത്തിൽ സ്വർണം നേടിയ അസർബൈജാൻ താരം തൊഗ്രുൽ അസഗരോവ് ഉത്തേജകം ഉപയോഗിച്ചുവെന്ന റിപ്പോർട്ടുകൾ യുണൈറ്റഡ് വേൾഡ് റസ്ലിംഗ് തള്ളി . അസഗരോവ് ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് റസ്ലിംഗ് അസോസിയേഷൻ വ്യക്തമാക്കി ... |
1,839,709 | ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം തുടരുകയാണ് റിലയൻസ് ജിയോ . 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ് . മൊബൈൽ ബ്രോഡ്ബാൻഡ് ഡേറ്റ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയിൽ എത്തിച്ചിട്ടുണ്ട് . കുറഞ്ഞ നിരക്കിൽ സൌജന്യ ഡാറ്റയും കോളുകളും എസ്... |
1,839,710 | കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇൻസ്ട്രുമെൻറേഷനെ ഏറ്റെടുക്കുന്നതിൽ സംസ്ഥാന സർക്കാർ നിലപാടിൽ മാറ്റമില്ല . 2017 മാർച്ച് 31 ലെ കണക്കുകൾ പ്രകാരം 53.02 കോടി രൂപയായിരുന്നു കമ്പനി ഏറ്റെടുക്കുന്നതിനായി കേരളം നൽകേണ്ടിയിരുന്ന വില . എന്നാൽ , ഇപ്പോൾ കേരളം നൽകേണ്ട തുകയിൽ 11 കോടി വർദ്ധനയുണ്ടായി . കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സ്ഥാപനത്തിലെ ഉ... |
1,839,711 | കേരളത്തിനായി പ്രളയ സെസ് ഏർപ്പെടുത്താൻ ജിഎസ്ടി ഉപസമിതിയിൽ തത്വത്തിൽ ധാരണ . കേരളത്തിൽ മാത്രമായി സെസ് ഏർപ്പെടുത്താനാണ് സമിതിയിൽ തീരുമാനമായത് . എന്നാൽ , ദേശീയ തലത്തിൽ ഇത്തരത്തിലൊരു സെസിന് അനുമതി നൽകാനാകില്ലെന്ന് ജിഎസ്ടി ഉപസമിതി വ്യക്തമാക്കി . രണ്ട് വർഷത്തേക്ക് ജിഎസ്ടിയോടൊപ്പം ഒരു ശതമാനം സെസാണ് സംസ്ഥാന സർക്കാരിന് പിരിക്കാനാ... |
1,839,712 | നടപ്പ് സാമ്പത്തിക വർഷത്തിൻറെ ആദ്യ ആറ് മാസക്കാലത്ത് ധനകമ്മിയിൽ വൻ വളർച്ച . ആറ് മാസം കൊണ്ട് ധനകമ്മി ബജറ്റ് അനുമാനത്തിൻറെ 95 ശതമാനത്തിലേക്കാണ് ഉയർന്നത് . ധനകമ്മി ഇപ്പോൾ 5.94 ലക്ഷം കോടി രൂപയിലെത്തി നിൽക്കുന്നു . ഇത് സർക്കാരിൻറെ ബജറ്റ് അനുമാനത്തിൻറെ 95 ശതമാനം വരും . ബജറ്റ് അനുമാനം 6.24 ലക്ഷം കോടി രൂപയായിരുന്നു . മുൻ വർഷം ഇത... |
1,839,713 | പോർച്ചുഗീസ് സൂപ്പർ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ് യുവൻറസിലെത്തിയതോടെ ഒരു കാര്യത്തിൽ ആശയക്കുഴപ്പമുണ്ടായി . മുന്നേറ്റനിരയിൽ റോണോയ്ക്കൊപ്പം ആരെ പരീക്ഷിക്കണം എന്ന ആശയക്കുഴപ്പത്തിലാണ് സീരിസ് എ ക്ലബ് . റയൽ മാഡ്രിഡിലെ സുരക്ഷിതമായ ഫോർമേഷനിൽനിന്ന് പുതിയ ക്ലബിലെത്തുമ്പോൾ ആശയക്കുഴപ്പങ്ങൾ സ്വാഭാവികം . റയലിൽ റോണോ... |
1,839,714 | ലോർഡ്സ് ടെസ്റ്റിൽ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് 289 റൺസ് ലീഡ് . അവരുടെ ഒന്നാം ഇന്നിങ്സ് ഏഴിന് 396 എന്ന നിലയിൽ നിൽക്കെ ഡിക്ലയർ ചെയ്തു . മൂന്നാം ദിനം കളി നിർത്തിയപ്പോൾ ആറ് വിക്കറ്റിന് 357 റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട് . വോക്സും ( 120 ) , കുറനു ( 22 ) മായിരുന്നു ക്രീസിൽ . 40 റൺസെടുത്ത കുറൻ പുറത്തായിതോടെ ഇംഗ്ലണ്ട്് ഇന്നിങ്സ... |
1,839,715 | അഞ്ജു ബോബി ജോർജ് സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചു . കൌൺസിലിലെ മറ്റ് അംഗങ്ങളും രാജിവച്ചു . സ്പോർട്സ് കൌൺസിലിൽ വലിയ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്നും മാധ്യമങ്ങൾ ഇതു പുറത്തുകൊണ്ടുവരണമെന്നും രാജി പ്രഖ്യാപിച്ചു നടത്തിയ വാർത്താ സമ്മേളനത്തിൽ അഞ്ജു പറഞ്ഞു . സർക്കാർ സമീപിച്ചപ്പോൾ തന്റെ ധാർമികതയെന്നുകണ്ടാണു സ... |
1,839,716 | അരങ്ങേറ്റ ചിത്രമായ ' ആദി ' ക്ക് ശേഷം പ്രണവ് മോഹൻലാൽ നായകനാവുന്ന ' ഇരുപത്തിയൊന്നാം നൂറ്റാണ്ടി ' ൽ ഗോകുൽ സുരേഷും അഭിനയിക്കുന്നുവെന്ന വാർത്ത നേരത്തേ പുറത്തുവന്നിരുന്നു . പ്രണവും ഗോകുലും ഒത്തുള്ള ചിത്രങ്ങൾ നേരത്തേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിൽ കഴിഞ്ഞ നവംബറിൽ ഗോകുൽ തന്നെയാണ് റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം നൽകിയത് . ഇപ്പോഴിത... |
1,839,717 | ഫേസ്ബുക്കിന്റെ ആശയവിനിമയ ആപ്ലിക്കേഷനായ മെസഞ്ചർ മുഖംമിനുക്കി . സുഹൃത്തുക്കളുടെ ജന്മദിനം രേഖപ്പെടുത്തുന്ന മാറ്റമാണിത് ഇതിൽ ശ്രദ്ധേയം . ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ ചാറ്റുകൾ മുൻഗണനാ ക്രമത്തിൽ കാണാനാകുന്ന ഫേവറിറ്റ് സെക്ഷനാണ് മറ്റൊരു പ്രത്യേകത . ചാറ്റ് വിൻഡോ കൂടാതെ ഒരു ഹോം ടാബ് ഉണ്ടാകും . ഈ ഹോം ടാബിലാണ് സുഹൃത്തുക്കളുടെ ജന... |
1,839,718 | എന്റെ പ്രായത്തിൽ നമ്മുടെ രാജ്യത്ത് ആരും വിവാഹം കഴിക്കില്ല . നമ്മുടെ രാജ്യം അത്രമാത്രം പുരോഗമിച്ചിട്ടില്ല . ഡൊണാൾഡ് ട്രംപ് എഴുപത്തിനാലാം വയസ്സിൽ വിവാഹം ചെയ്യുകയാണെങ്കിൽ അത് അവിടെ ആർക്കും പ്രശ്നമല്ല . എല്ലാ മനുഷ്യനും ഒരു പങ്കാളി വേണം . ഷേർലി എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണവർ . നേരത്തേ ഒരു ഭാര്യയുണ്ടായിരുന്നു... |
1,839,719 | കൊൽക്കത്തയ്ക്കെതിരായ മൽസരം ഗോൾരഹിത സമനിലയുടെ വിരസതയാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സമ്മാനിച്ചത് . പൊതുവെ നിലവാരമുള്ള കളി പുറത്തെടുക്കാൻ സാധിച്ചതുമില്ല . കണക്കുകൂട്ടലുകൾ പിഴച്ച നീക്കങ്ങളും ദുർബലമായ പാസുകൾ എടുത്തുകാണിക്കപ്പെട്ട കളിയായിരുന്നു . ഇതിനിടയിൽ ചില നല്ല നീക്കങ്ങൾ കൊൽക്കത്തക്കാർ നടത്തിയെങ്കിലും നമ്മുടെ ഗോളിയും പ്രത... |
1,839,720 | കിസ്മത്ത് എന്ന അരങ്ങേറ്റചിത്രത്തിന് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പന്റെ ചിത്രീകരണം പൂർത്തിയായി . 56 ദിവസം നീണ്ട ഷൂട്ടിംഗിന് ആലപ്പുഴയിലെ പൂച്ചാക്കലിലാണ് പാക്കപ്പ് ആയത് . കടമക്കുടി , വളന്തക്കാട് മേഖലകളിലും ചിത്രീകരണമുണ്ടായിരുന്നു . ഫ്രാൻസിസ് നൊറോണയുടെ കഥയ്ക്ക് പി എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്ക... |
1,839,721 | യുവനടൻമാരിൽ ശ്രദ്ധേയനും ഹരിശ്രീ അശോകന്റെ മകനുമായ അർജുൻ അശോകന്റെ വിവാഹ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . ഇന്നലെ നടന്ന വിവാഹവും വിവാഹ സത്കാരവും താരസമ്പന്നത്താൽ ശ്രദ്ധേയമായിരുന്നു . മമ്മൂട്ടി , മോഹൻലാൽ , ദുൽഖർ സൽമാൻ , ജയറാം , കുഞ്ചാക്കോബോബൻ , ആസിഫ് അലി , സൌബിൻ ഷാഹിർ , ഗണപതി , രജീഷ വിജയൻ , നിരഞ്ജന തുടങ്ങി വൻ താരനിരയാ... |
1,839,722 | പുതിയ സി . ഇ . ഓയായി സലീൽ പരേഖ് സ്ഥാനമേറ്റ ശേഷമുളള ആദ്യ മുഴുനീള ത്രൈമാസത്തിൽ ഇൻഫോസിസിന് മുന്നേറ്റം . മാർച്ച് 31 ന് അവസാനിച്ച നാലാം ത്രൈമാസത്തിൽ ഇൻഫോസിസ് 3,690 കോടി രൂപ ലാഭം നേടി . ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഐ . ടി . സേവന ദാതാക്കാളാണ് ഇൻഫോസിസ് . ഇൻഫോസിസ് നടപ്പാക്കിയ പുതിയ വിജയതന്ത്രമാണ് ഈ മുന്നേറ്റത്തിന് വഴിയൊരു... |
1,839,723 | ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്യുന്നതിനും വിമാനത്താവളങ്ങളിൽ പ്രവേശിക്കുന്നതിനും മൊബൈൽ ആധാർ ( എം ആധാർ ) തിരിച്ചറിയൽ രേഖയായി കണക്കാക്കും . ഇനി മുതൽ മറ്റ് തിരിച്ചറിയൽ രേഖകളൊന്നുമില്ലെങ്കിലും മൊബൈൽ ഫോണും യാത്രാ ടിക്കറ്റും മാത്രമുണ്ടെങ്കിൽ വിമാനയാത്ര സാധ്യമാകുമെന്നർത്ഥം . രക്ഷിതാക്കൾക്കൊപ്പം യാത്ര ചെയ്യുന്ന കുട്ടികളെ തിരിച്... |
1,839,724 | ഇന്ത്യ മുഴുവൻ ആഘോഷിച്ച് ആരംഭിച്ച റിലയൻസ് ജിയോയെ പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ലെന്ന് ഉപയോക്താക്കൾ . വമ്പൻ ഓഫറുകളുമായെത്തിയ റിലയൻസ് ജിയോ തരംഗമായെങ്കിലും രണ്ടാമത്തെ സിം ആയി മാത്രമാണ് ഉപയോക്താക്കൾ ജിയോ കാണുന്നതെന്നാണ് പുതിയ കണ്ടെത്തൽ . 1000 ഉപയോക്താക്കളിൽ 56 ശതമാനം പേരും ജിയോ സിം സെക്കന്റ് ഓപ്ഷനായാണ് ഉപയോഗിക്കുന്നതെന്ന് ... |
1,839,725 | ജൂൺ 30 മുതൽ 250 രൂപയുടെ സ്മാർട്ട്ഫോൺ ഫ്രീഡം 251 വീണ്ടും എത്തുമെന്ന് നിർമാതാക്കൾ . ജൂൺ 30ന് പുതിയ റജിസ്ട്രേഷൻ ആരംഭിക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത് . എന്നാൽ ഫോണിൻറെ വിതരണം സംബന്ധിച്ച് അന്തിമ സമയക്രമം കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല . ആദ്യഘട്ടത്തിൽ കഴിഞ്ഞ ഫിബ്രവരിയിൽ ഫോണിന് വേണ്ടിയുള്ള റജിസ്ട്രേഷൻ ആളുകളുടെ തള്ളിക... |
1,839,726 | ഏകദിനങ്ങളിൽ തുടർച്ചയായ പത്താം ജയമെന്ന മോഹിപ്പിക്കുന്ന നേട്ടത്തിന്റെ പടിവാതിലിൽ ഇന്ത്യ പൊരുതി വീണു . ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ 21 റൺസ് വിജയവുമായി ഓസീസ് ആദ്യ ജയം സ്വന്തമാക്കി . ഓസീസ് ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 313 റൺസെടുക്കാനെ കഴിഞ്ഞുള്ളു . രോഹിത് ശർമയും... |
1,839,727 | ഗൂഗിളിന് വൻ പിഴയുമായി യൂറോപ്യൻ യൂണിയൻ . യൂറോപ്യൻ യൂണിയന്റെ കോംപന്റീഷൻ കമ്മീഷനാണ് ഗൂഗിളിന് അഞ്ച് ബില്യൺ അമേരിക്കൻ ഡോളറിന്റെ പിഴ ഇട്ടിരിക്കുന്നത് . കമ്പനികൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം സംരക്ഷിക്കാനുള്ള സമിതിയാണ് കോംപറ്റീഷൻ കമ്മീഷൻ . ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന ഫോണുകളിൽ ഗൂഗിൾ സെർച്ചും മാപ്പും ക്രോം ബ... |
1,839,728 | മിനിമം ചാർജ് കുത്തനെ വർധിപ്പിക്കാനുള്ള നീക്കവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . ആറ് മെട്രോ നഗരങ്ങളിലെ സേവിംഗ്സ് അക്കൌണ്ടിലെ മിനിമം ബാലൻസാണ് എസ്ബിഐ 5000 രൂപയാക്കി വർധിപ്പിക്കുന്നത് . ഏപ്രിൽ ഒന്നുമുതൽ എസ്ബിഐ തീരുമാനം പ്രാബല്യത്തിൽ വരുമെന്നാണ് സൂചന . രാജ്യത്ത് പെൻഷനേഴ്സും വിദ്യാർത്ഥികളും ഉൾപ്പെടെ 31 കോടി നിക്ഷേപകരെ നേരി... |
1,839,729 | ഓഹരി വിപണികൾ നേട്ടത്തിൽ തിരിച്ചെത്തി . മുംബൈ ഓഹരി സൂചികയായ സെൻസെക്സ് 250 പോയൻറ് ഉയർന്നു . 34 , 200ന് മുകളിലാണ് സെൻസെക്സിലെ വ്യാപാരം . ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 10,500 കടന്നു . 70 പോയൻറിലേറെ നേട്ടമാണ് നിഫ്റ്റിയിലുണ്ടായത് . രാജ്യാന്തര വിപണികളിലെ സമ്മിശ്ര പ്രതികരണത്തിനൊപ്പം രൂപയും ശക്തിപ്പെട്ടതാണ് ഇന്ത്യൻ വിപണികളെ തുണച... |
1,839,730 | ' ആ വാർത്ത കേട്ടപ്പോൾ ഞാൻ ശരിക്കും പൊട്ടിക്കരഞ്ഞുപോയി ' , ലോക ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പി . യു . ചിത്രയുടെ ആദ്യ പ്രതികരണം ഇതായിരുന്നു . ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ കഴിയുമെന്ന് അത്രയേറെ പ്രതീക്ഷിച്ചിരുന്നുവെന്നും ചിത്ര ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് ടിവി... |
1,839,731 | ഇന്ത്യയുടെ ബോക്സിംഗ് ഇതിഹാസം മേരികോം ലോക ചാമ്പ്യൻഷിപ്പ് ഫെെനലിൽ . വനിതകളുടെ 46 കിലോഗ്രാം ഫ്ലെെവെയ്റ്റ് വിഭാഗത്തിൽ ഉത്തരകൊറിയയുടെ കിം ഹ്യാംഗ്മിയെ ഇടിച്ചിട്ടാണ് മേരികോം കലാശ പോരാട്ടത്തിന് യോഗ്യത നേടിയത് . യുക്രെയിൻറെ ഹന്ന ഒഖോട്ടയാണ് ഫെെനലിൽ ഇന്ത്യൻ താരത്തിൻറെ എതിരാളി . ഈ മത്സരത്തിൽ വെന്നിക്കൊടി പാറിക്കാനായാൽ മേരികോമിന് ല... |
1,839,732 | ഹോട്ടൽ ഭക്ഷണത്തിന് വിലകുറയും . എസി നോൺ എസി റസ്റ്റോറൻറുകളിലെ ജിഎസ്ടി അഞ്ചു ശതമാനമായി ഏകീകരിച്ചു . 178 ഉത്പന്നങ്ങളുടെ ചരക്കുസേവനനികുതി 28 - ൽ നിന്ന് 18 ശതമാനമായി കുറച്ചു . ഗ്രാനൈറ്റ് , മാർബിൾ , ടൈൽസ് ടൂത്ത് പേസ്റ്റ് , ചോക്ളേറ്റ് തുടങ്ങിയവയ്ക്ക് വില കുറയും . എസി റസ്റ്റോറൻറുകളിൽ നിലവിലെ ജിഎസ്ടി നിരക്ക് 18 ശതമാനവും നോൺഎസിക്... |
1,839,733 | കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യാന്തര ടി20 മൽസരം കളിക്കും . ന്യൂസിലാൻഡോ ഓസ്ട്രേലിയയോ ആകും ഇന്ത്യയ്ക്കെതിരെ തിരുവനന്തപുരത്ത് കളിക്കുക . ഓസ്ട്രേലിയ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിലും ന്യൂസിലാൻഡ് ഒക്ടോബർ അവസാനവും ഇന്ത്യയിൽ പര്യടനം നടത്തുന്നുണ്ട് . ഇതിൽ ഏതെങ്കിലും ഒരു ടീമിനെതിരായ ടി20 മൽസരമാ... |
1,839,734 | കളിമൺ കോർട്ടിലെ നഷ്ട പ്രതാപം വീണ്ടെടുത്ത് റാഫേൽ നദാൽ . ഫ്രഞ്ച് ഓപ്പണിൽ സ്പാനിഷ് താരം പത്താം കിരീടം ചൂടി . ഏകപക്ഷീയമായ ഫൈനലിൽ സ്വിസ്റ്റർലൻഡിന്റെ സ്റ്റാനിസ്ലാസ് വാവ്രിങ്കയെയാണ് റാഫേൽ നദാൽ കീഴടക്കിയത് . സ്കോർ - 6 - 2,6 - 3,6 - 1 . ഫ്രഞ്ച് ഓപ്പണിൽ 10 കിരീടം സ്വന്തമാക്കുന്ന ഏക താരം എന്ന റെക്കോർഡുമായാണ് നദാൽ വെന്നിക്കൊടി പാറ... |
1,839,735 | ടിവി ചർച്ചയ്ക്കിടെ ഐഫോൺ ഉപയോഗിച്ച റഷ്യൻ സുന്ദരിക്ക് പിഴ 12 കോടി രൂപ . ലോകത്തെ ഏറ്റവും വലിയ സ്മാർട് ഫോൺ കമ്പനികളാണ് സാംസങ്ങും ആപ്പിളും . രണ്ടു കമ്പനികളുടെയും ഉൽപ്പന്നങ്ങൾ വിപണിയിൽ വൻ മൽസരവുമാണ് . 12 കോടി പിഴ ലഭിച്ച പെൺകുട്ടി സാധാരണക്കാരിയല്ല സാംസങ്ങിൻറെ റഷ്യയിലെ അംബാസഡർ ക്സീന സോബ്ചാക് ആണ് . എന്നാൽ ചാനൽ ചർച്ചയ്ക്കിടയിൽ സ... |
1,839,736 | യൂട്യൂബിനെ വിലക്കി ഈജിപ്ത് . ഇസ്ലാം വിരുദ്ധ വീഡിയോ പ്രചരിപ്പിച്ചതിന് ഈജിപ്ഷ്യൻ കോടതിയാണ് യൂട്യൂബിനാണ് ഒരുമാസത്തേക്ക് വിലക്കി ഉത്തരവിറക്കിയത് . വിധി അന്തിമമാണെന്നും അപ്പീൽ നൽകാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി . 2012ലാണ് ‘ഇന്നസെൻസ് ഓഫ് മുസ്ലിം’ എന്ന പേരിൽ കേസിനാസ്പദമായ 13 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ യൂ ട്യൂബിൽ ചേർക... |
1,839,737 | ഏഷ്യാനെറ്റിന്റെ റിയാലിറ്റി ഷോയായ ബിഗ് ബോസ് രസകരമായ എപ്പിസോഡുകളിലൂടെ മുന്നേറുകയാണ് . എലിമിനേഷൻ പ്രക്രിയകളുടെ സംഘർഷഭരിതമായ രംഗങ്ങളും രസകരമായ ടാസ്ക്കുകളും കൊണ്ട് ബിഗ് ബോസ് ആകാംക്ഷയുണ്ടാക്കുന്നു . ബിഗ് ബോസിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പ്രതികരണങ്ങളാണ് വരുന്നത് . ആ പ്രതികരണങ്ങളെ കുറിച്ചുള്ള അഭിപ്... |
1,839,738 | ട്രെയിൻ യാത്രാ വിവരങ്ങൾ വാട്സ്ആപ്പ് വഴി അറിയാനുളള പദ്ധതിക്ക് ഐആർസിടിസി തുടക്കം കുറിച്ചു . മെയ്ക് മൈ ട്രിപ്പുമായി സഹകരിച്ചാണ് ഈ സേവനം ഇന്ത്യൻ റെയിൽവെയിൽ ലഭ്യമാക്കുന്നത് . യാത്രക്കാരിൽ വലിയൊരു വിഭാഗം വാട്സ്ആപ്പ് ഉപയോഗിക്കുന്നവരായതിനാലാണ് ഐആർസിടിസി ഇത്തരമൊരു നീക്കം നടത്തിയത് . ഇതോടെ ട്രെയിൻ വിവരം അറിയാൻ വിവിധ ആപ്ലിക്കേഷനു... |
1,839,739 | ഫേസ്ബുക്ക് മ്യാൻമാർ സൈനിക മേധാവിയെ നീക്കംചെയ്തു . മ്യാൻമാറിൽ നിന്നും സൈനിക മേധാവി അടക്കം 19 സംഘടനകളുടെയും വ്യക്തികളുടെ പ്രോഫൈലുകളും പേജുകളും ഫേസ്ബുക്ക് നീക്കം ചെയ്തു . രോഹിൻഗ്യൻ മുസ്ലിംകളുൾപ്പെടെയുള്ളവർക്കെതിരെ അതിക്രമങ്ങൾക്കു കാരണമാകുന്ന തരത്തിൽ വിദ്വേഷജനകമായ പോസ്റ്റുകൾ പ്രചരിപ്പിച്ചുവെന്നാണു കണ്ടെത്തൽ . വംശീയതയും വിദ... |
1,839,740 | സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന്റെ വില കുറയ്ക്കാനാവില്ലെന്ന് ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷൻ അറിയിച്ചു . ജി . എസ് . ടിയിലൂടെ ഭക്ഷണവില കുറയുമെന്ന ധനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഹോട്ടലുടമകൾ പറഞ്ഞു . ഹോട്ടൽ ബില്ലുകളിൽ ജി . എസ് . ടി ഈടാക്കേണ്ടത് അനിവാര്യമാണെന്നാണ് ഹോട്ടൽ ആൻഡ് റസ്റ്റോറസ്റ്റ് അസോസിയ... |
1,839,741 | രാജ്യത്ത് വാട്സാപ്പിനേയും ഫേസ്ബുക്കിനെയും പിന്തള്ളിയിരിക്കുകയാണ് റിലയൻസ് ജിയോ . വൻ ഓഫറുകൾ നൽകി രംഗത്ത് എത്തുന്ന ജയോ ഇന്ത്യയിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൌൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയിൽ ഫെയ്സ്ബുക്കിനേക്കാളും വാട്സാപ്പിനേക്കാളും മുന്നിലായിരിക്കുകയാണ് സമീപ ആഴ്ചകളിൽ . ടോപ് 10 ഡൌൺലോഡഡ് ആപ്പിൽ ആദ്യ ഏഴും ജി... |
1,839,742 | ബോളിവുഡിലും ഹോളിവുഡിലും ഒരുപോലെ തിളങ്ങുന്ന നടിയാണ് പ്രിയങ്ക ചോപ്ര . താരത്തിൻറെ പ്രതിഫലം കേട്ടാൽ ഞെട്ടുമെന്നുറപ്പ് . ഇതുമൂലം പ്രിയങ്കയ്ക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട് . എന്നാൽ ഈ തുക എത്രയാണെന്ന് വ്യക്തമല്ല . ഇയ്യിടെ ഒരു അവാർഡ് നിശയ്ക്ക് വേണ്ടി പ്രിയങ്ക ചോദിച്ച സംഖ്യയെ കുറിച്ച് വാർത്തകൾ... |
1,839,743 | പാപ്പരാകുന്ന ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാനെന്ന പേരിൽ കൊണ്ടുവരുന്ന എഫ് . ആർ . ഡി . ഐ ബില്ലിനെക്കുറിച്ച് ആശങ്കകൾ പരക്കവെ വിശദീകരണവുമായി കേന്ദ്ര ധനകാര്യ മന്ത്രി തന്നെ രംഗത്തെത്തി . നിക്ഷേപകരുടെ താൽപര്യങ്ങൾ പൂർണ്ണമായി സംരക്ഷിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത് . ഫിനാൻഷ്യൽ റെസലൂഷ്യൻ ആന്റ് ... |
1,839,744 | പൊതുസ് ഥലത്ത് സ് ത്രീകളെ തൊട്ടാൽ ചോദിക്കാനും പറയാനും ആരുമില്ലെന്ന ധാരണ തിരുത്താൻ അധിക സമയം വേണ്ട . ലോകപ്രശസ് ത സാ ങ്കേതിക വിദ്യാഭ്യാസ സ് ഥാപനമായ മസാച്ചുസെറ്റ് സ് ഇൻസ് റ്റിറ്റ്യൂട്ട് ഒാഫ് ടെക് നോളജി ( എം . ഐ . ടി ) യിലെ ഗവേഷക വികസിപ്പിച്ച സ് മാർട് സ് റ്റിക്കർ സ് ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നവരെ സ് മാർടായിട്ട് കൈകാര്യ... |
1,839,745 | CASHe എന്ന മൊബൈൽ ആപ്പാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത് . സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടൽ , ഫേസ്ബുക്കിലെ സുഹൃത്തുക്കളുടെ എണ്ണം , നിങ്ങൾ അവിടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങൾ , നിങ്ങളുപയോഗിക്കുന്ന മൊബൈൽ ഫോൺ , ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ആപ്ലിക്കേഷനുകൾ അവയെല്ലാമാണ് CASHe വഴി ലോൺ കിട്ടുന്നതിന്റെ മാനദണ്ഡം . ഈ വിവരങ... |
1,839,746 | വിവോയുടെ പുതിയ ഹാൻഡ്സെറ്റുകളുടെ വില കുത്തനെ കുറച്ചു . 4000 മുതൽ 1000 വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലുള്ള മോഡലുകളുടെ വില കുറച്ചത് . വിവോ വി9 , വിവോ വൈ83 , വിവോ എക്സ്21 എന്നീ മോഡലുകളുടെ വിലയാണ് കുറച്ചത് . പുതുക്കിയ വില ഓഗസ്റ്റ് 27 മുതൽ നിലവിൽവരും . അവതരിപ്പിക്കുമ്പോൾ 22,990 രൂപ വിലയുണ്ടായിരുന്ന വിവോ വി9 18,990 രൂപയ്ക്കാണ... |
1,839,747 | എസ് . ബി . ഐ അക്കൌണ്ടുകൾ ക്ലോസ് ചെയ്യാൻ ഈടാക്കിയിരുന്ന സർവ്വീസ് ചാർജ്ജ് പിൻവലിച്ചു . ഒരു വർഷം മുമ്പെങ്കിലും ഓപ്പൺ ചെയ്ത അക്കൌണ്ടുകൾ ക്ലോസ് ചെയ്യുമ്പോൾ ഇനി പണമൊന്നും നൽകേണ്ടതില്ല . അക്കൌണ്ടുകളിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസിൽ കുറവ് വരുത്തിയതിന് പിന്നാലെയാണ് അക്കൌണ്ട് ക്ലോസ് ചെയ്യാനുള്ള ചാർജ്ജും എടുത്ത് കളഞ്ഞത് . മിനിമം ബാ... |
1,839,748 | സ്പൈസ് ജെറ്റിന്റെ വർഷികത്തോടനുബന്ധിച്ചു ആഭ്യന്തര അന്തർദേശീയ യാത്ര ടിക്കറ്റുകളുടെ നിരക്ക് കുറച്ചു . 12 രൂപ മുതലാണ് ടിക്കറ്റ് ചാർജ് . 2017 മെയ് 23 മുതൽ 2017 ജൂൺ 28 വരെയാണ് ഈ സേവനം ലഭ്യമാകുക . ഇന്ത്യയിലെ ജനങ്ങൾക്ക് താങ്ങാവുന്ന നിരക്കിൽ വിമാന യാത്ര സൌകര്യം നൽകുക എന്നതാണ് ഇതുകൊണ്ട് തങ്ങൾ ഉദേശിക്കുന്നതെന്ന ജെറ്റ് എയർവെയ്സ് അ... |
1,839,749 | ക്രിക്കറ്റ് ഓസ്ട്രേലിയ തെരഞ്ഞെടുത്ത 2018ലെ ഏറ്റവും മികച്ച ഏകദിന ടീമിന്റെ നായകനായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി . ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ടീമിൽ ഇന്ത്യയിൽ നിന്ന് കോലിയെക്കൂടാതെ മൂന്ന് പേർ കൂടിയുണ്ട് . ഏകദിന ടീം വൈസ് ക്യാപ്റ്റൻരോഹിത് ശർമ , സ്പിന്നർ കുൽദീപ് യാദവ് , പേസർ ജസ്പ്രീത് ബൂംമ്ര എന്നിവരാണ് ക്രിക്കറ്റ്... |
1,839,750 | ബാങ്ക് അക്കൌണ്ട് തുറക്കാൻ ഇനി വലിയ പൊല്ലാപ്പുകളുടെയൊന്നും ആവശ്യമില്ല . ആധാർ കാർഡും വിരലടയാളവും തന്നെ ധാരാളം . ആക്സിസ് ബാങ്ക് ആണ് അക്കൌണ്ട് തുടങ്ങുന്നതിന് ഈ രീതി തുടങ്ങിവക്കുന്നത് . ഇ - കെവൈസി ( eKYC - ഇലക്ട്രോണിക് - നോ യുവർ കസ്റ്റമർ ) പ്രകാരമുള്ള അപേക്ഷമാത്രം മതി ഇതിന് . 2013 സെപ്റ്റംബർ 2 ന് റിസർവ് ബാങ്ക് ഇ - കെവൈസിയെ ... |
1,839,751 | വ്യവസായ സൌഹൃദ രാജ്യങ്ങളുടെ വേൾഡ് ബാങ്ക് റാങ്കിങ്ങിൽ ഇന്ത്യ 30 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 100 ൽ എത്തി . ആകെ 190 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത് . ഇന്നാണ് ലോക ബാങ്ക് പട്ടിക പുറത്തുവന്നത് . ഇന്ത്യ വ്യാവസായിക സൌഹൃദ രാജ്യമായെന്നും ലോക ബാങ്ക് കണക്കുകളിൽ കുതിച്ച് ചാട്ടമാണുണ്ടായതെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി പറഞ... |
1,839,752 | വാട്ട്സ്ആപ്പിൻറെ ഗോൾഡൻ കെണിയിൽ വീഴുന്നതിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് . ടെക് ലോകത്ത് അടുത്ത കാലത്ത് ഏറെ ചർച്ചയായിട്ടുള്ള വാർത്തകളിലൊന്നുകൂടിയാണ് വാട്ട്സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിട്ടുള്ള വാർത്ത കൂടിയാണിത് . നിലവിലുള്ള വാട്സ് ആപ് അപ്ഗ്രേഡ് ചെയ്താൽ വാട്സ്ആപ്പ് ഗോൾഡിലേക്ക് മാറാമെന്നും വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന... |
1,839,753 | കൌമാരക്കപ്പിൽ ഇന്ത്യ നാലാമതും മുത്തമിട്ടിരിക്കുകയാണ് . കലാശക്കളിയിൽ ഓപ്പണർ മൻജോത് കൽറയുടെ തകർപ്പൻ സെഞ്ചുറിയിൽ ( 101 ) ഓസ്ട്രേലിയയെ തോൽപിച്ചു . ഇന്ത്യ എട്ട് വിക്കറ്റിന് ആണ് ഓസ്ട്രേലിയയെ തോൽപ്പിച്ചത് . കിരീടം നേടിയ ടീമിന് വിജയാശംസകൾ നേരുകയാണ് സിനിമാ താരങ്ങളും ഫൈനൽ മത്സരത്തിന്റെ ഫോട്ടോകൾ ഷെയർ ചെയ്താണ് അമിതാഭ് ബച്ചൻ ആശംസകൾ... |
1,839,754 | ഏഷ്യൻ അത്ലറ്റിക് ചാംപ്യൻഷിപ്പിൽ ചൈനയുടെ ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ കിരീടം ഉയർത്തിയതിന് പിന്നാലെ ഇന്ത്യൻ അത്ലറ്റിക്സിന് തന്നെ നാണക്കേടായി വീണ്ടും ഉത്തകേജക മരുന്ന് വിവാദം . ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഷോട്ട്പുട്ടിലെ സ്വർണമെഡൽ ജേതാവായ മൻപ്രീത് കൌർ ഉത്തേജകമരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു . ഏഷ്യൻ ചാമ്പ്യൻഷിപ്പിന് മ... |
1,839,755 | കൊച്ചി ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച കോപ്പലാശാനെ ആരാധകർ മറന്നിട്ടില്ല . കോപ്പലാശാന് ഗംഭീര സ്വീകരണമാണ് കൊച്ചിയിൽ അരാധകർ ഒരുക്കിയത് . ജെംഷഡ്പൂർ എഫ്സിയുടെ പരിശീലകനായി സ്റ്റേഡിയത്തിലെത്തിയ സ്റ്റീവ് കോപ്പലിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ ഹർഷാരവങ്ങളോടെ വരവേറ്റു . കാണികൾ ഒന്നാകെ എഴുന്നേറ്റുനിന്ന് കോപ്പലാശാനെ സ്റ്റേ... |
1,839,756 | ഈ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കിയ ഇന്ത്യൻ കായികതാരം വിരാട് കോലി . ഫോബ്സ് ഇന്ത്യയുടെ പട്ടിക പ്രകാരം 228.9 കോടി രൂപയാണ് 2018ൽ കോലിയുടെ വരുമാനം . കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം അധികമാണിത് . കോലിയുടെ വരുമാനത്തിൽ ഏറിയ തുകയും ബിസിസിഐ കരാർ , ഐപിഎൽ പ്രതിഫലം , പരസ്യങ്ങൾ എന്നിവയിലൂടെയാണ് . സെലിബ്രിറ്റികളുടെ ആകെ പട്ടികയിൽ ബ... |
1,839,757 | " ഇ ന്ത്യാ കാ സ്മാ ർ ട്ട്ഫോ ൺ ' എ ന്ന വി ളി പ്പേ രി ലാ ണ് അം ബാ നി പു തി യ ഫീ ച്ച ർ ഫോ ൺ ഇ ന്ന ലെ മുകേഷ് അംബാനി റിലയൻസ് വാർഷിക യോഗത്തിൽ അവതരിപ്പിച്ചത് . സൌ ജ ന്യ മാ യാ ണ് ഈ ഫീ ച്ച ർ ഫോ ൺ ന ൽകുന്നു എന്നായിരുന്നു പ്ര ഖ്യാ പ നം . എ ങ്കി ലും 1,500 രൂ പ അ ട യ്ക്ക ണം . ഈ 1,500 രൂ പ ഒ രു സു ര ക്ഷാ നി ക്ഷേ പം പോ ലെ വാ ങ്ങു ന്ന... |
1,839,758 | ഇന്ത്യക്കാരുടെ ഫെയ്സ്ബുക്ക് വിവരങ്ങൾ യാതൊരു വിധത്തിലുളള പ്രചരങ്ങൾക്കും ഉപയേഗിച്ചിട്ടില്ലന്ന് ബ്രിട്ടൻ ആസ്ഥാനമായ വിവാദ സ്ഥാപനം കേംബ്രിഡ്ജ് അനാലിറ്റിക്ക വ്യക്തമാക്കി . ഇന്ത്യക്കാരായ 5.62 ലക്ഷം ആൾക്കാരുടെ വിവരങ്ങൾ ചോർന്നതായി ഫെയ്സ്ബുക്ക് കഴിഞ്ഞദിവസം കുറ്റസമ്മതം നടത്തിയിരുന്നു . ഇതിനുപിന്നാലെ സംശയങ്ങളുടെ മുനകൾ കേംബ്രിഡ്ജ് ... |
1,839,759 | കർശനമായ സേവന വ്യവസ്ഥകളോടുകൂടി പ്രവർത്തിക്കുന്ന പോൺ സൈറ്റുകൾ നിരോധിക്കുന്നത് ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാണെന്ന് , കാനഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന അഡൽട്ട് എന്റർടെയിൻമെന്റ് നെറ്റ്വർക്കായ പോൺഹബ്ബിന്റെ വൈസ് പ്രസിഡന്റ് കൊറി പ്രൈസ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു . നിയമവിരുദ്ധമായ ഉള്ളടക്കം അടങ്ങിയ അപകടകരമായ പോൺ സൈറ... |
1,839,760 | ക്രിക്കറ്റിലെ ഓസ്ട്രേലിയൻ പ്രതാപം അവസാനിക്കുന്നുവെന്ന ചോദ്യമുയർത്തിയാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര മുന്നേറുന്നത് . ആദ്യ രണ്ട് മത്സരങ്ങൾ പിന്നിടുമ്പോൾ രണ്ടിലും പരാജയപ്പെട്ട് നാണംകെട്ട് നിൽക്കുകയാണ് പ്രതാപശാലികളായ കംഗാരുക്കൾ . അതിനിടയിലാണ് ഐസിസി റാങ്കിംഗിലും ലോകചാമ്പ്യൻമാർക്ക് വൻ തിരിച്ചടിയേറ്റത് . മൂന്നര പതിറ്റാണ്ടിനിടയിലെ... |
1,839,761 | ട്വന്റി - 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് . ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന ഓസ്ട്രേലിയ മഴ മൂലം കളി നിർത്തിവെക്കുമ്പോൾ 16.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെന്ന നിലയിലാണ് . 23 പന്തിൽ 46 റൺസുമായി ഗ്ലെൻ മാക്സ്വെല്ലും 18 പന്തിൽ 31 റണ്ണുമായി സ്റ്റോയിനസും ക്രീസിൽ .... |
1,839,762 | അനിൽ കപൂറും മകൾ സോനം കപൂറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ . ചിത്രത്തിലെ ഗാനം അണിയറപ്രവർത്തകർ പുറത്തുവിട്ടു . അനിൽ കപൂർ നായകനായ 1942 എ ലൌവ് സ്റ്റോറി ചിത്രത്തിലെ ഗാനമാണ് റീമിക്സ് ചെയ്തിരിക്കുന്നത് . ഇന്ത്യൻ പശ്ചാത്തലത്തിലെ ഒരു പരമ്പരാഗത കുടുംബത്തിലെ സംഘർഷഭരിതമായ കഥയാണ് ചിത്രം പറയുന്നത് . സോനം ക... |
1,839,763 | വിവിധ സൈറ്റുകളിൽ നിന്നുള്ള ഏറ്റവും പുതിയ പ്രധാന വാർത്തകൾ അറിയായുള്ള ബഹുഭാഷ ആപ്ലിക്കേഷനായ സിക്സ്റ്റി സെക്കന്റ് നൌ ഇപ്പോൾ ഐഒഎസിലും ലഭ്യമാവും . സിക്സ്റ്റി സെക്കന്റ് നൌ , വിവിധ സൈറ്റുകളിൽ നിന്നുള്ള പുതിയ വാർത്തകൾ ചുരുങ്ങിയ വാക്കുകളിലായി വായനക്കാരിലേക്കെത്തിക്കുന്നു . ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൌൺലോഡ്ചെയ്യാൻ ഐഒഎസ് ആപ്ലിക്കേഷൻ ... |
1,839,764 | ഇന്ത്യയിൽ നിന്ന് മികച്ച അത്ലറ്റുകൾ ഉണ്ടാകത്തതിന് കാരണം വിദേശപരിശീലകരുടെ അഭാവവും അടിസ്ഥാന സൌകര്യങ്ങളുടെ കുറവുമെന്ന് അത്ലറ്റിക് ഇതിഹാസം ലിൻഫോർഡ് ക്രിസ്റ്റി . ഓട്ടം ആസ്വദിക്കാൻ കഴിയാതെ വന്നത് കൊണ്ടാണ് ഉസൈൻ ബോൾട്ട് വിട പറഞ്ഞതെന്നും അദ്ദേഹത്തിൻറെ പിൻഗാമി ആരാകുമെന്ന് പ്രവചിക്കുന്നത് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു . ദില്ല... |
1,839,765 | മൂടിവെയ്ക്കപ്പെട്ട മോഹങ്ങളുടെ കഥയാണ് " ലിപ്സ്റ്റിക് അണ്ടർ മൈ " ബുർഖ ' . നാല് സ്ത്രീകളുടെ വ്യത്യസ്തമായ സ്വാതന്ത്ര്യാന്വേഷണങ്ങളാണ് സിനിമ പറയുന്നത് . ഷിറിനും , ലീലയും , ഉഷയും , രഹാനയും തങ്ങളുടെ ഇഷ്ടങ്ങളിലേക്ക് സ്വന്തമായ മാർഗ്ഗങ്ങളിലൂടെ ചരിക്കുന്ന തികച്ചും ഒരു സ്ത്രീപക്ഷ സിനിമ . ഇക്കണ്ട കാലം നാം കണ്ട സിനിമകളിൽ , വരച്ചിട്ട ... |
1,839,766 | സംഭവം ഇങ്ങനെ - “Is Suzainne a sinner ? ” സൂസൻ തെറ്റുകാരിയാണോ എന്ന പേരിൽ ജസീന്ത മോറിസ് തൻറെ സ്വന്തം കവിത ഗാനമാക്കി ഒരു ആൽബം ഇറക്കി . മദ്ധ്യവയസ്സ് കഴിഞ്ഞ ഒരു സ്ത്രീയുടെ ജീവിതമാണു അതിൽ ചിത്രീകരിച്ചിരുന്നത് . ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത് ജസീന്തയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു . ഒ രാജഗോപാലാണ് തിരുവനന്തപുരത്ത് നടന്... |
1,839,767 | വാട്ട്സ് ആപ്പിന് വെല്ലുവിളി ഉയർത്തി ബാബാ രാംദേവ് പുറത്തിറക്കിയ കിംഭോ ആപ്പ് ഒറ്റ ദിവസത്തെ ട്രയലായിരുന്നുവെന്ന് കമ്പനി വക്താവ് . ബുധനാഴ്ചയാണ് ആപ്പ് ലോഞ്ച് ചെയ്തത് . മണിക്കൂറുകൾക്കുളളിൽ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് അപ്രത്യക്ഷമായി . ഡൌൺലോഡ് ചെയ്യാൻ സാധിക്കുന്നില്ല എന്നായിരുന്നു ആരോപണം . എന്നാൽ അതൊരു ട്രയൽ ആയിരുന്നു എന്നും ... |
1,839,768 | കേന്ദ്രധനകാര്യ ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നിർദേശങ്ങളുമായി മൃഗസംരക്ഷണ സംഘടന . മൃഗങ്ങളുടെ സംരക്ഷണത്തിനും ഗോശാലകൾ പരിപാലിക്കാനും ഫണ്ട് അനുവദിക്കാനുമാണ് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ മുന്നോട്ടുവച്ചിട്ടുള്ള നിർദേശം . ഇതിന് പുറമേ കന്നുകാലികൾക്കുള്ള മേച്ചിൽ കേന്ദ്രങ്ങളുടെ പരിപാലനത്തിന് ... |
1,839,769 | കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസിൽ ജയിലിലായ സൽമാൻ ഖാന് വിവിഐപി സൌകര്യങ്ങൾ നൽകിയെന്ന് ആരോപണം . ജയിലിൽ എയർ കൂളറും സിഗരറ്റും ലഭ്യമാക്കിയെന്നാണ് ആരോപണം . ജയിലിലെ മറ്റ് തടവുകാർക്ക് നൽകാത്ത സൌകര്യങ്ങളാണ് സൽമാൻ ഖാന് നൽകിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു . ജയിലിലായ ആദ്യ ദിവസം സൽമാൻ ഖാൻ കഴിഞ്ഞത് എയർ കണ്ടീഷൻ ചെയ്ത വീഡി... |
1,839,770 | മാധ്യമങ്ങൾക്ക് കർശന വിലക്കേർപ്പെടുത്തി ഇറ്റലിയിൽ വച്ച് നടന്ന ബോളിവുഡ് താര ജോഡികളായ ദിപീക പദുകോണിൻറെയും റൺവീർ സിംഗിൻറെയും വിവാഹത്തിൻറെ ആദ്യ ചിത്രങ്ങൾ പുറത്ത് . വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങൾ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടിരുന്നു . എന്നാൽ താരങ്ങളുടെ വിവാഹ ചിത്രങ്ങൾ ആരാധകർ ... |
1,839,771 | ജപ്പാന്റെ അത്ഭുത കൌമാര നീന്തൽതാരം റികാക്കോ ഇകീക്ക് ഏഷ്യൻ ഗെയിംസിലെ വിലയേറിയ താരത്തിനുള്ള പുരസ്കാരം . ഒളിമ്പിക് കൌൺസിൽ ഓഫ് ഏഷ്യ ആണ് പ്രഖ്യാപനം നടത്തിയത് . പതിനെട്ടുകാരിയായ ഇകീ നീന്തലിൽ ആറ് സ്വർണവും 2 വെള്ളിയും നേടിയിരുന്നു . മൂന്നര കോടി രൂപ ആണ് സമ്മാനത്തുക . ഒരു ഏഷ്യൻ ഗെയിംസിൽ ആറ് സ്വർണം നേടുന്ന ആദ്യ നീന്തൽ താരം ആണ് ഇകീ... |
1,839,772 | ടെസ്റ്റിലെ ഒന്നാം നമ്പർ ടീമാണ് ഇന്ത്യ . എന്നാൽ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യയ്ക്ക് പരമ്പര കിട്ടിയില്ല . വീണ്ടുമൊരു വിദേശ പരമ്പരയ്ക്കായി ഓസ്ട്രേലിയയിലേക്ക് പറക്കുമ്പോൾ അതുകൊണ്ടുതന്നെ ആരാധകർ ആകാംക്ഷയിലാണ് . സൌരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ 2003 - 04 പര്യടനത്തിൽ 1 - 1ന് സമനില നേടിയതാണ് കങ്കുരുക്കളുടെ നാട്ടിൽ ഇന്ത്... |
1,839,773 | കേരളത്തിലെ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ടെക്നോളജി ഭീമൻ ആപ്പിൾ കന്പനി ഏഴ് കോടി രൂപ നൽകും . ശനിയാഴ്ച്ചയാണ് ആപ്പിൾ സംഭാവന നൽകുന്ന കാര്യം പ്രഖ്യാപിച്ചത് . ഔദ്യോഗിക വെബ്സൈറ്റിൽ കേരളത്തിലെ ജനങ്ങളെ പിന്തുണച്ച് കെണ്ടുള്ള ബാനറും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള ബട്ടണും ഉൾപ്പെടുത്തിട്ടുണ്ട് . കേരളത്തിലു... |
1,839,774 | എപ്പോഴാണ് വാഹനത്തിന്റെ ടയർ അവസാനം പരിശോധിച്ചത് ? . ഡേറ്റ് ഓർമ്മയിൽ കിട്ടുന്നില്ലെങ്കിൽ മാസബജറ്റിലൊരുഭാഗം വാഹനത്തിന്റെ പണിക്കായി മാറ്റി വയ്ക്കാൻ തയ്യാറായിക്കൊള്ളൂ . ഏറ്റവും വില കുറഞ്ഞവാഹനമെന്നവകാശപ്പെടുന്ന നാനോയുടെ ടയറിനുപോലും ( R12 S Tube Less ) 2500 രൂപ ഒന്നിന് ഓൺലൈനിൽ വിലയാകും . വാഹനത്തിന്റെ ടയറുകളെക്കുറിച്ച് നിങ്ങൾ ... |
1,839,775 | ബ്രിട്ടൺ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തേക്ക് പോകുന്നത് ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്ന വിഷയത്തിൽ സമിശ്രാഭിപ്രായമാണ് സാമ്പത്തിക വിദഗ്ദർക്കുള്ളത് . 800 ഇന്ത്യൻ കമ്പനികളാണ് ബ്രിട്ടൺ കേന്ദ്രീകരിച്ച് യൂറോപ്യൻ യൂണിയനിൽ പ്രവർത്തിക്കുന്നത് . ഓട്ടോമൊബൈൽ സെക്ടറിലുള്ള ടാറ്റ ഉൾപ്പെടെയുള്ള ഈ കമ്പനികളെ ബ്രക്സിറ്റ് മോശമായി ബാധിക്കുമെന... |
1,839,776 | 215ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത് . അധികം വൈകാതെ പൂജാര സെഞ്ചുറി പൂർത്തിയാക്കി . 319 പന്തിൽ 10 ഫോർ ഉൾപ്പെടുന്നതാണ് പൂജാരയുടെ ഇന്നിങ്സ് . സെഞ്ചുറി നേട്ടത്തോടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരയ്ക്ക് സാധിച്ചു . 16 സെഞ്ചുറികളാണ് ഗാംഗുലിയുടെ പേരിലുള്ളത് . പരമ്പരയിൽ രണ്ടാം തവണയാ... |
1,839,777 | പുതിയ ബാങ്ക് അക്കൌണ്ടുകൾ തുറക്കാൻ ആധാർ നിർബന്ധമാക്കി കേന്ദ്രസർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു . ഡിസംബർ മുപ്പത്തിയൊന്നിന് മുമ്പ് എല്ലാ അക്കൌണ്ടുകളും ആധാറുമായി ബന്ധിപ്പിക്കണമെന്നും 50,000 രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് അധാർ നിർബന്ധമായിരിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നു . കള്ളപ്പണം തടയുന്നതിൻറെ ഭാഗമെന്ന് വ്യക്തമാക്കി കേ... |
1,839,778 | 2014 - 15 സീസണിൽ ഓസ്ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനം മെൽബണിൽ നടക്കുന്നു . ഇന്ത്യയാണ് ബാറ്റു ചെയ്യുന്നത് . രോഹിത് ശർമ്മയും സുരേഷ് റെയ്നയുമായിരുന്നു ക്രീസിൽ . ഒരു സിംഗിൾ എടുത്തതുമായി ബന്ധപ്പെട്ടുള്ള രോഹിത് ശർമ്മയും ഓസീസ് ഓപ്പണർ ഡേവിഡ് വാർണറും തമ്മിലുള്ള തർക്കം ഏറെ വിവാദമായിരുന്നു . അന്ന് രോഹിത് ശർമ്മയുടെ അടുത്തെത്തിയ ... |
1,839,779 | ബോളിവുഡ് താരജോഡികളായ ദീപികയും റൺവീർ സിംഗും ജീവിതത്തിലും ഒന്നിച്ചു . ഇറ്റലിയിൽ നടന്ന പരമ്പരാഗത കൊങ്കിണി ചടങ്ങുകളോടെ ഇരുവരും വിവാഹിതരായി . വിവാഹ ചടങ്ങിനെത്തിയവരോട് ചിത്രങ്ങൾ തങ്ങളുടെ അനുമതിയില്ലാതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് ആവശ്യപ്പെട്ടതായാണ് സൂചന . അനുഷ്ക ശർമ്മയെ അണിയിച്ചൊരുക്കിയ സബ്യാസാച്ചി ഡിസൈൻ ചെയ്ത വസ്... |
1,839,780 | സ്ത്രീകളെ രാത്രികാലങ്ങളിൽ ജോലിക്ക് നിയോഗിക്കാമെന്ന കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ ഭേഗഗതിയിൽ ആശങ്ക പ്രകടിപ്പിച്ച് സ്ത്രീ തൊഴിലാളികൾ . രാത്രികാലത്തെ ജോലി സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് തൊഴിലാളികൾ . കഴിഞ്ഞ ദിവസമാണ് കേരളാ ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് നിയമഭേദഗതി നിയമസഭ പാസാക്കിയത് . തൊഴിലിടങ്ങളിൽ ... |
1,839,781 | ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ആഘോഷം കണ്ട ആരാധകർ അൽപമൊന്ന് അമ്പരന്ന് കാണും . കരിയറിലെ മുപ്പത്തിമൂന്നാം സെഞ്ചുറി നേടിയ കോലി എന്തിനാണ് ഇത്രയും ആവേശത്തോടെ ആഘോഷിക്കുന്നതെന്ന് . ഇക്കാര്യം മത്സരശേഷം കോലി വ്യക്തമാക്കി . സമ്മാനദാനച്ചടങ്ങിനിടെ മുൻ ദക്... |
1,839,782 | ഗോൾഡ് കോസ്റ്റ് എന്ന വാക്കിൻറെ അർത്ഥം സുവർണ തീരം എന്നാണ് . 21 - ാം കോമൺവെൽത്ത് ഗെയിംസിന് ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ തുടക്കമാകുമ്പോൾ ഇന്ത്യ കൊതിക്കുന്നത് ആ തീരത്തുനിന്ന് സ്വർണം ആവോളം വലയിൽ നിറയ്ക്കാനാകും . 71 രാജ്യങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ 19 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന മീറ്റിൽ 225 അംഗ സംഘമാണ് ഇന്ത്യയുടെ സ്വർണ വ... |
1,839,783 | പ്രവാസികൾക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടേയും വോയ്സ് കമാന്റിലൂടേയും ഇന്ത്യയിലേക്കു പണമയക്കാനുള്ള രണ്ടു പുതിയ മാർഗ്ഗങ്ങൾ ഐസിഐസിഐ ബാങ്ക് അവതരിപ്പിച്ചു . വാട്സ്ആപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളോ ഇ - മെയിലോ ഉപയോഗിച്ചും ആപ്പിളിന്റെ സിരിയിൽ നൽകുന്ന വോയ്സ് കമാന്റ് ഉപയോഗിച്ചുമാണ് പണമയക്കാൻ അവസരം ലഭിക്കുന്നത് . ഐസിഐസിഐ ബാങ്കിന്റെ മണി... |
1,839,784 | പേടിഎം വഴി ഒട്ടേറെ ഫ്ളൈറ്റ് ടിക്കറ്റ് ഓഫറുകൾ ; ഡൊമെസ്റ്റിക് ചാർജ്ജ് 789 രൂപ മുതലാണ് ആരംഭിക്കുന്നത് . 500 രൂപയുടെ ക്യാഷ് ബാക്കും ലഭിക്കും . എല്ലാ ഉപഭോക്താക്കൾക്കും പേ ടിഎം സൌകര്യങ്ങൾ ലഭ്യമാണ് . പേ ടിഎം ഓഫറുകളുള്ള ഫ്ളൈറ്റ് യാത്രകളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഫ്ളൈറ്റുകളും ഹോട്ടലുകളും നൽകുന്ന 10 പേടിഎം ഓഫറുകൾ . വൺ... |
1,839,785 | വിദേശത്ത് നിന്ന് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ അയക്കുന്നവർക്ക് ചരക്ക് സേവന നികുതി പ്രാബല്യത്തിൽ വന്ന ശേഷം വൻ അടിയാണ് കിട്ടിയത് . എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ചില നികുതികളിൽ ഇളവ് നൽകിയെങ്കിലും വിദേശികളുടെ കാര്യത്തിൽ ഇത് കാര്യമായ ഫലമൊന്നും ഉണ്ടാക്കില്ല . വിദേശത്ത് നിന്ന് സാധാരണ അൽപ്പം വിലകൂടിയ സാധനങ്ങളൊക്കെയാണ് സാധാ... |
1,839,786 | ഒറ്റ സിനിമയിൽ മാത്രം ഒന്നിച്ച പിന്നീട് വേർപിരിഞ്ഞ നിരവധി ജോഡികളുണ്ട് ബോളിവുഡിൽ . വളരെ അടുത്ത സുഹൃത്തുക്കളായതിനു ശേഷം അഭിപ്രായ വ്യത്യാസങ്ങളോ മറ്റു കാരണങ്ങളോ കൊണ്ട് പിന്നീട് വെള്ളിത്തിരയിൽ ഒന്നിക്കാൻ തയ്യാറാകാതിരിക്കുകയോ അഥവാ ഒരിക്കലും ഒന്നിക്കാതിരിക്കുകയോ ചെയ്ത ജോഡികൾ . അല്ലെങ്കിൽ വെള്ളിത്തിരയിൽ വീണ്ടും ഒന്നിച്ചുകാണണമെന... |
1,839,787 | ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ നടി ആരാണ് . സംശയം ഒന്നും വേണ്ട നയൻതാരയാണ് . ഗ്ലാമർ മാത്രമല്ല അഭിനയമികവ് കൂടിയാണ് നയൻതാരയെ താരമാക്കുന്നത് . ചിരഞ്ജീവി നായകനാകുന്ന ഉയ്യലവാഡാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ നായികയായി നയൻസിനെയാണ് വിളിച്ചത് . മുമ്പ് പ്രായമുള്ളവരുടെ നായികയാവാൻ പറ്റില്ലെന്ന് പറഞ്ഞ താരം അടുത്തിടെ ന... |
1,839,788 | നവാഗതനായ ബിനു ഉലഹന്നാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മെല്ലെ 20ന് തീയേറ്ററുകളിൽ എത്തും സഹനായകനായി തിളങ്ങിയ അമിത് ചക്കാലക്കൽ ആദ്യമായി നായകനായി എത്തുന്നു . തനൂജ കാർത്തിക് ആണ് നായിക . കൃഷ്ണ പ്രഭ , ജോജു ജോർജ് , ജോയ് മാത്യു , പി ബാലചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു . ത്രിയേക പ്രൊഡക്ഷൻസിൻസിൻറെ ബാനറിൽ ജോണി ... |
1,839,789 | ഇന്ത്യൻ ക്രിക്കറ്റിലെ ഇടംകൈയ്യൻ സൌന്ദര്യമായിരുന്ന ഗൌതം ഗംഭീർ ഇപ്പോളെവിടെ ? രണ്ട് ലോകകപ്പുകളും ഐപിഎൽ കിരീടവും നേടിയ ഗൌതം ഗംഭീർ കളിക്കളത്തിനു പുറത്ത് പുതിയ ഇന്നിംഗ്സ് തുടങ്ങിക്കഴിഞ്ഞു . ബാറ്റിനു പകരം ഭക്ഷണ പാത്രമാണിപ്പോൾ ഗൌതം ഗംഭീറിൻറെ കൈയ്യിൽ . ദില്ലിയിലെ തെരുവുകളിൽ പട്ടിണിയിൽ വലയുന്ന പാവങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യുകയാ... |
1,839,790 | സി . വി . സിനിയ ഓരോ അധ്യയന വർഷവും സുന്ദരമാണെങ്കിലും രക്ഷിതാക്കൾക്ക് എന്നും ചങ്കിടിപ്പ് തന്നെയാണ് . . മകന് എഞ്ചിനിയറിംഗിന് അഡ്മിഷൻ കിട്ടുമോ ഡിഗ്രി കഴിഞ്ഞ മകൾ ഏത് കോഴ്സ് തിരഞ്ഞെടുക്കണം ? എന്നിങ്ങനെയുള്ള ആയിരം ചോദ്യങ്ങളായിരിക്കും ഓരോ രക്ഷിതാവിൻറെയും മനസ്സിൽ . പുതിയ അധ്യയന വർഷം എപ്പോഴും മാനസിക പിരിമുറുക്കത്തിൻറെയും സംഘർത്ത... |
1,839,791 | ചൈനീസ് വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്ക് കൂടുതൽ സർവ്വീസ് നടത്താൻ അനുവാദം നൽകണമെന്ന് ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി . ഇന്ത്യൻ വിമാനക്കമ്പനികളുടെ താത്പര്യപ്രകാരമാണ് അധികസർവ്വീസുകൾ നടത്താനുള്ള ചൈനയുടെ നിർദേശം ഇന്ത്യ തള്ളിയത് . കേന്ദ്രവ്യോമയാനമനന്ത്രാലയത്തിലെ ഉദ്യോ ഗസ്ഥരുമായി നടത്തിയ ചർച്ചയിൽ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികള... |
1,839,792 | സമൂഹമാധ്യമങ്ങളിൽ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് ശല്യം ചെയ്തയാൾക്കെതിരെ പരാതിയുമായി കന്നഡ ചലച്ചിത്ര നടി . ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട് സ്ത്രീയുടെ പേരിലുളള അക്കൌണ്ടിൽ നിന്നാണ് നടി സംഗീത ഭട്ടിന് നിരന്തരം സന്ദേശങ്ങൾ വന്നത് . പരാതിയിൽ ബെംഗളൂരു പൊലീസ് കേസെടുത്തു . കന്നഡ സൂപ്പർ ഹിറ്റ് സിനിമകളിലെ നായ... |
1,839,793 | ഇന്ത്യയുൾപ്പടെ വിവിധ രാജ്യങ്ങളുമായി ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരങ്ങൾ കൈമാറാമെന്ന് സ്വിറ്റ് സർലാൻഡ് . സ്വിസ് ഫെഡറൽ കൌൺസിൽ ഇത് സംബന്ധിച്ച തീരുമാനമെടുത്തതായാണ് റിപ്പോർട്ടുകൾ . 2018ൽ ഇത് നടപ്പിലാക്കാനാണ് പദ്ധതി . 2019ൽ സ്വിറ്റസർലാൻഡിൽ അക്കൌണ്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ ലഭിച്ച് തുടങ്ങും . വൈകാതെ തന്നെ അക്കൌണ്ട് വിവരങ്... |
1,839,794 | ജിഎസ്ടി ചൈനീസ് മൊബൈലുകളുടെ വില വർദ്ധിപ്പിക്കും എന്ന് വാർത്തകൾ പ്രചരിച്ചിരുന്നു . ഇതിന് പിന്നാലെയാണ് വാട്ട്സ്ആപ്പിൽ വ്യാപകമായ ഒരു സന്ദേശം പ്രചരിക്കാൻ തുടങ്ങിയത് . ഷവോമി റെഡ് മി നോട്ട് 4 കേവലം 1099 രൂപക്ക് ആമസോണിൽ ലഭിക്കുന്നു എന്നായിരുന്നു ഈ സന്ദേശം . എന്നാൽ ഇതിൻറെ സത്യാവസ്ഥ പിന്നീടാണ് വെളിവായത് . വ്യാജ സന്ദേശമായിരുന്നു ... |
1,839,795 | തൻറെ ഏറ്റവും പുതിയ ചിത്രം സീറോയുടെ തിരക്കിലാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ . എന്നാൽ ഈ തിരക്കിനിടയിലും കിംഗ് ഖാൻ ലണ്ടനിലേക്ക് പറന്നിരുന്നു . ജൂലിയറ്റായുള്ള മകൾ സുഹാനയുടെ പ്രകടനം കാണാൻ ആയിരുന്നു താരത്തിൻറെ യാത്ര . മകളുടെ ' ജൂലിയറ്റ് ' കണ്ട് കണ്ണ് നിറഞ്ഞുപോയ ഷാരൂഖ് അവളുടെ അഭിനയത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ സഹിതം കുറിപ്... |
1,839,796 | ഗുജറാത്തിനെക്കാൾ നിക്ഷേപകർക്ക് പ്രിയപ്പെട്ട സംസ്ഥാനമായി ഒഡീഷ മാറി . 2012 - 2013 ൽ വിവിധ സംസ്ഥാനങ്ങളിലെ നിക്ഷേപകരുടെ വിവരങ്ങൾ ആർ ബിഐ പുറത്ത് വിട്ടത് അനുസരിച്ച് ഏറ്റവും കൂടുതൽ പുതിയ പദ്ധതികൾക്കായി നിക്ഷേപകർ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം ഒഡീഷയാണെന്ന് കണ്ടെത്തി . ഇന്ത്യയിലെ ആകെ നിക്ഷേപത്തിന്റെ 27 ശതമാനം ഒഡീഷയിലാണ് . ഏകദേശം ... |
1,839,797 | ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന് ലീഡ് . രണ്ടാം ദിനം കളി നിർത്തുമ്പോൾ സന്ദർശകർക്ക് 177 റൺസ് ലീഡായി . നേരത്തെ , ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 342ന് പുറത്തായി . മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് 203 റൺസാണ് ആദ്യ ഇന്നിങ്സിലെടുക്കാൻ സാധിച്ചത് . 139 റൺസ് ലീഡാണ് ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് നേടിയത് . മൊയീൻ അലിയുടെ... |
1,839,798 | ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ പരിശീലകനെ ചാംപ്യൻസ് ട്രോഫിക്ക് മുൻപ് തെരഞ്ഞെടുക്കും . 2 വർഷത്തേക്കാകും പുതിയ കരാർ എന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു . അനിൽ കുംബ്ലെ ഹെഡ്മാസ്റ്റർ കളിക്കുകയാണെന്ന് വിരാട് കോലി പരാതിപ്പെട്ടതോടെയാണ് , പരിശീലകസ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചത് . എന്നാൽ ഇന്ത്യൻ ക്രിക്കറ്റിൻറെ മികച്ച ഭ... |
1,839,799 | വാട്സ്ആപിൽ മേസേജുകൾ അയച്ചുകഴിഞ്ഞ ശേഷം വേണ്ടിയിരുന്നില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവർ ചുരുക്കമായിരിക്കും . അയച്ച സന്ദേശത്തിൽ ചെറിയൊരു മാറ്റം , അതുമല്ലെങ്കിൽ ആളുമാറിയോ ഗ്രൂപ്പ് മാറിയോ അയച്ച സന്ദേശങ്ങൾ തിരിച്ചെടുക്കാനൊരു സംവിധാനം . . . ഇതൊക്കെ വെറും ആഗ്രഹം മാത്രമായി ഇനി അവശേഷിക്കില്ലെന്നാണ് റിപ്പോർട്ടുകൾ . അ... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.