Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,839,800 | താൻ ക്യാൻസർ ബാധിതയെന്ന് ബോളിവുഡ് നടി സൊനാലി ബെന്ദ്രേ . ഹം സാത്ത് സാത്ത് ഹെയ്ൻ , കാൽ ഹോ നാ ഹോ , സർഫറോഷ് തുടങ്ങിയ ചിത്രങ്ങളിലൂടെ സുപരിചിതയായ നടി ചികിത്സയ്ക്കായി അമേരിക്കയിലാണ് . തനിക്ക് രോഗം സ്ഥിതീകരിച്ചതായും ചികിത്സക്കായി അമേരിക്കയിലാണെന്നും നടി തന്നെയാണ് ട്വിറ്ററിലൂടെ പ്രേക്ഷകരെ അറിയിച്ചത് . ഏറ്റവും അപ്രതീക്ഷിതമായ സമയത... |
1,839,801 | ബാഹുബലി എന്ന ഒറ്റചിത്രത്തോടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ് . ആരാധകരുടെ പ്രിയതാരമായി നിറഞ്ഞുനിൽക്കുമ്പോൾ തന്നെ സിനിമാ മാധ്യമങ്ങളിൽ പ്രഭാസിന്റെ വിവാഹക്കാര്യവും വാർത്തയായിരുന്നു . പ്രഭാസിന്റെ വിവാഹക്കാര്യത്തിൽ കുടുംബം തീരുമാനമെടുത്തുവെന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട് . പ്രഭാസ് 20... |
1,839,802 | ആറുകോടി മൊബൈൽ കണക്ഷനുകൾ 2019 ൽ ഉപക്ഷിക്കപ്പെടും എന്ന് റിപ്പോർട്ട് . നിലവിൽ ഇരട്ട സിം ഉപയോഗിക്കുന്ന ടെലികോം ഉപയോക്താക്കൾ ഇത് ഒന്നായി ചുരുക്കും എന്നതാണ് റിപ്പോർട്ട് പറയുന്നത് . രണ്ടര ലക്ഷം മുതൽ മൂന്ന് ലക്ഷം വരെ ഉപയോക്താക്കളുടെ എണ്ണം അടുത്ത ആറ് മാസത്തിനുള്ളിൽ കുറയാൻ സാധ്യതയുണ്ടെന്ന സെല്ലുലാർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇ... |
1,839,803 | രണ്ട് ദിവസം മുൻപാണ് സൌഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യ ചൈനയെ സമനിലയിൽ തളച്ചത് . അതും അവരുടെ നാട്ടിൽ . രാജ്യത്തെ ഫുട്ബോൾ ആരാധകർ ടീമിനെ അഭിനന്ദിക്കാനും മറന്നില്ല . ആതിഥേയരെ ഗോളടിപ്പിക്കാതെ നിർത്തിയെന്ന് മാത്രമല്ല , നിരവധി അവസരങ്ങൾ ഇന്ത്യ മെനഞ്ഞെടുക്കുകയും ചെയ്തു . എന്നാൽ ടീം ക്യാംപിൽ കാര്യങ്ങൾ അത്ര പന്തിയല്ലെന്നാണ് പുറത്ത് ... |
1,839,804 | ആപ്പിളിന്റെ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ വെറും മണിക്കൂറുകൾ മാത്രമാണ് ബാക്കി . സെപ്തംബർ 12ന് കാലിഫോർണിയൻ സമയം രാവിലെ 10 മണിക്കായിരിക്കും ചടങ്ങ് ആരംഭിക്കുക . അതായത് ഇന്ത്യൻ സമയം രാത്രി 09.30ന് . ആപ്പിളിന്റെ ഐഫോൺ എക്സ് തന്നെയാണ് ശ്രദ്ധാകേന്ദ്രം . ഇത് കൂടാതെ ഐഫോൺ 7ന്റെ പരിഷ്കരിച്ച പതിപ്പുകളായ ഐഫോൺ 8 , ഐഫോൺ 8 പ്ലസ് എന്നിവയു... |
1,839,805 | നവംബർ നാല് മുതൽ ഇറാനെതിരെ യുഎസ് ഉപരോധം നടപ്പിൽ വരുന്നതിനെ നേരിടാൻ ഇന്ത്യ തയ്യാറെടുക്കുന്നു . ചൈന കഴിഞ്ഞാൽ ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ് . അതിനാൽ തന്നെ യുഎസിൻറെ ഉപരോധം ഏറ്റവും കൂടുതൽ ബാധിക്കുന്ന രാജ്യങ്ങൾ ഇന്ത്യയും ചൈനയുമാണ് . നവംബർ നാല് മുതൽ ക്രൂഡിൻറെ വില രൂപയിൽ നൽകി ഉപരോധം നേര... |
1,839,806 | മഴക്കെടുതിയിൽ കേരളം വിറങ്ങലിച്ച് നിൽക്കുകയാണ് . കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത് . ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘവും സഹായവുമായി എത്തുകയാണ് . സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുക . വരും ദിവസങ്ങളിൽ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷൻ ദുരി... |
1,839,807 | സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ്ബിഐയിൽ ലയിക്കുന്നതിനെതിരെ കേരള സർക്കാർ . എസ്ബിടി കേരളത്തിന്റെ ബാങ്കെന്നാണ് മലയാളികൾ കരുതുന്നതെന്നും , സർക്കാറിനും ഇതേ കാഴ്ചപ്പാടാണുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . ഇക്കാരണത്താൽ എസ്ബിടി അതേപടി നിലനിൽക്കണമെന്നും പിണറായി ആവശ്യപ്പെട്ടു . അസോസിയേറ്റ് ബാങ്കുകൾ എസ്ബിഐയിൽ ലയിക്ക... |
1,839,808 | 1000 കോടിരൂപ ബഡ്ജറ്റിൽ രണ്ടാംമൂഴം ചലച്ചിത്രമാകുന്നു . എംടി വാസുദേവൻ നായരുടെ വിഖ്യാത നോവലിൽ ഭീമൻറെ വേഷം ചെയ്യുന്ന മോഹൻലാൽ തന്നെയാണ് ചിത്രം പ്രഖ്യാപിച്ചത് . എംടിയുടെ തിരക്കഥയിൽ പരസ്യരംഗത്ത് ശ്രദ്ധേയനായ വിഎസ് ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത് . പ്രവാസി വ്യവസായിയായ ബിആർ ഷെട്ടിയാണ് ചിത്രത്തിൻറെ നിർമ്മാതാവ് . ഈ വർഷത്ത... |
1,839,809 | ന്യൂസിലൻഡ് ക്രിക്കറ്റ് ടീമിൽ ഇടം നേടുന്ന ആദ്യ ഇസ്ലാം മതവിശ്വസിയായി അജാസ് പട്ടേൽ . മുംബൈയിൽ ജനിച്ച 29കാരൻ കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരായ മത്സരങ്ങൾക്കുള്ള ന്യൂസിലൻഡ് ടെസ്റ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു . ആഭ്യന്തര ക്രിക്കറ്റ് ലീഗായ പ്ലങ്കറ്റ് ഷീൽഡിൽ കഴിഞ്ഞ വർഷങ്ങളായി പുറത്തെടുക്കുന്ന പ്രകടനമാണ് ടീമിൽ ഇടം നേടിക്... |
1,839,810 | കേരളത്തിൽ ഈ വർഷം മാത്രം സർക്കാർ അനുമതി നൽകിയത് മൂന്ന് ബിയർ നിർമ്മാണശാലകൾക്ക് . പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൊച്ചി കിൻഫ്ര പാർക്കിൽ 10 ഏക്കർ സ്ഥലത്ത് ബ്രൂവറി ( ബിയർ നിർമ്മാണശാല ) തുടങ്ങാൻ നികുതി വകുപ്പ് കഴിഞ്ഞ ദിവസം അനുമതി നൽകി . ഈ വർഷം ഇതോടെ ലൈസൻസ് ലഭിച്ച ബ്രൂവറികളുടെ എണ്ണം മൂന്നായി . സംസ്ഥാനത്ത് ... |
1,839,811 | നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപ് ചിത്രങ്ങളുടെ ഭാവി ആശങ്കയിൽ . നിർമാണം പൂർത്തിയായ രാമലീല റിലീസ് കാത്തിരിക്കുന്നു . രണ്ട് ചിത്രങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ് . മൂന്ന് ചിത്രങ്ങളുടെ ഭാവി തുലാസിലായതോടെ നിർമാതാക്കളുടെ മുപ്പത് കോടിയോളം രൂപ അനിശ്ചിതത്വത്തിലായി . പുലിമുരുകന്റെ വൻവിജയത്തിന് ശേഷം ടോമിച്ചൻ മുളകുപാടം ... |
1,839,812 | മൊബൈൽ നെറ്റ്വർക്കുകൾ കൂട്ടത്തോടെ പണിമുടക്കി . പ്രധാന മൊബൈൽ നെറ്റ് വർക്കുകളായ ഐഡിയ അടക്കമുള്ള നെറ്റ്വർക്കുകളിലാണ് കാര്യമായ തടസം നേരിടുന്നതായി സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നിട്ടുള്ളത് . കോൾ വിളിക്കാനോ ഇൻറർനെറ്റ് കണക്ട് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് പരാതി . ഇൻകമിംഗ് കോൾ വരുന്നില്ലെന്നും പരാതി ഉയരുന്നുണ്ട് . കസ്റ്റമർ കെയറി... |
1,839,813 | ഇന്നത്തെ ദിവസത്തിന് രസകരമായ ഒരു പ്രത്യേകത ഉണ്ട് . അത് ഇന്നത്തെ തീയതിയാണ് . അക്കത്തിലെഴുതിയ തീയതി ഒന്ന് തിരിച്ചും മറിച്ചും വായിച്ചു നോക്കിയാൽ ഈ പ്രത്യേകത മനസ്സിലാക്കാം . 7 - 10 - 2017 എന്ന തീയതി നേരെ വായിച്ചാലും പുറകിൽ നിന്നു വായിച്ചാലും ഒന്നുതന്നെയാണ് . തീയതി , മാസം , വർഷം എന്ന ക്രമത്തിൽ വേണം വായിക്കാൻ . ഇത്തരം തീയതികൾ... |
1,839,814 | കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസ് ബാധയെ ഇതിവൃത്തമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് കോഴിക്കോട് മെഡിക്കൽ കോളേജ് ക്യാമ്പസിൽ തുടക്കം . നാല് മാസം മുമ്പാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത് . ചിത്രത്തിന്റെ പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു . പാർവ്വതി തിരുവോത്ത് , റിമ കല്ലിങ്കൽ , ടൊ... |
1,839,815 | നാൽപ്പത്തിആറുകാരനായ സഞ്ജീവ് ശ്രീവാസ്തവയാണ് ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയിലൂടെ താരമായത് . ഗോവിന്ദയുടെ ഖുദ്ഗർസ് എന്ന 1987 ലെ ചിത്രത്തിലെ ആപ് കെ ആ ചാനെ സേ എന്ന ഗാനത്തിനാണ് സഞ്ജീവ് ഒരു വിവാഹ ചടങ്ങിനിടെ ചുവടുവച്ചത് . വീഡിയോ ബോളിവുഡ് താരങ്ങൾ പോലും ഷെയർ ചെയ്തതോടെ പ്രതികരണവുമായി നടൻ ഗോവിന്ദയും രംഗത്തെത്തി . സഞ്ജീവിനെ പ്രശംസിക്ക... |
1,839,816 | നികുതി വർധനയ്ക്കു ശ്രമിക്കില്ലെന്നും , എന്നാൽ ചില ഇളവുകൾ വേണ്ടെന്നുവയ്ക്കേണ്ടിവരുമെന്നും ധനമന്ത്രി ഡോ . തോമസ് ഐസക് . നികുതി വരുമാനം 25 ശതമാനത്തോളം വർധിപ്പിക്കുകയും ജിഎസ്ടി വരുകയും ചെയ്താൽ അഞ്ചു വർഷത്തിനകം റവന്യൂ കമ്മി ഇല്ലാതാക്കാനാകുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു . അടിയന്തരമായി സാമ്പത്തിക വളർച്ച ഉത്തേജിപ... |
1,839,817 | ഇന്ത്യൻ ടെലികോം രംഗത്ത് വൻ മുന്നേറ്റം തുടരുകയാണ് റിലയൻസ് ജിയോ . 2016 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ജിയോ ലാഭത്തിലും ഉപയോക്താക്കളുടെ എണ്ണത്തിലും കുതിപ്പ് തുടരുകയാണ് . മൊബൈൽ ബ്രോഡ്ബാൻഡ് ഡേറ്റ ഉപയോഗത്തിൽ ലോകരാജ്യങ്ങളിൽ ഇന്ത്യയെ ഇതിനോടകം തന്നെ ജിയോ മുന്നേറ്റനിരയിൽ എത്തിച്ചിട്ടുണ്ട് . കുറഞ്ഞ നിരക്കിൽ സൌജന്യ ഡാറ്റയും കോളുകളും എസ്... |
1,839,818 | സി . വി സിനിയ അഭിനയ ചക്രവർത്തിയായ മോഹൻലാലിനെ കളിയാക്കിയ ഹിന്ദി നടന് സംവിധായകനും നടനുമായ രൂപേഷ് പീതാംബരൻറെ കിടിലൻ മറുപടി . മോഹൻലാലിൻറെ അഭിനയത്തെ കളിയാക്കിയ കെ ആർ കെ എന്ന ഹിന്ദി നടനെതിരെയാണ് രൂപേഷ് പീതാംബരൻ പ്രതികരിച്ചത് . ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് നൽകിയ അഭിമുഖത്തിനിടെയാണ് രൂപേഷ് വെളിപ്പെടുത്തിയത് . ' ഈ തടിയനാണോ ഭീമനായ... |
1,839,819 | ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടാനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് ഇക്കുറിയെന്നാണ് വിലയിരുത്തൽ . ഓസീസ് ബാറ്റിംഗ് നെടുംതൂണുകളായ മുൻ നായകൻ സ്റ്റീവ് സ്മിത്ത് , ഉപനായകൻ ഡേവിഡ് വാർണർ എന്നിവരുടെ അഭാവമാണ് ഇന്ത്യക്ക് സാധ്യതകൾ നൽകുന്നത് . എന്നാൽ ഇരു സൂപ്പർ താരങ്ങളുമില്ലെങ്കിലും ഓസ്ട്രേലിയ ശക്തരാണെന്ന് ഇന്ത്യൻ താരം അജിങ്ക്യ രഹാനെ ... |
1,839,820 | മാഞ്ചസ്റ്റർ യുനൈറ്റഡ് വിടാനുള്ള കാരണം വ്യക്തമാക്കി വെയ്ൻ റൂണി . മാഞ്ച്സ്റ്ററിലുണ്ടായിരുന്ന അവസാന സീസൺ തനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നുവെന്നും റൂണി വ്യക്തമാക്കി . ഇംഗ്ലീഷ് ജേഴ്സിയിൽ തന്റെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ച ശേഷം സംസാരിക്കുകയായിരുന്നു റൂണി . റൂണി തുടർന്നു . . . ഞാൻ എപ്പോഴും കളിക്കണം എന്ന് ആഗ... |
1,839,821 | ഉപഭോക്താക്കളെ വീണ്ടും അമ്പരപ്പിച്ച് റിലയൻസ് ജിയോയുടെ പുതിയ പ്രഖ്യാപനം . ജിയോ പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് ജിയോ സേവനം ഇനി ഒരു വർഷത്തേക്കുകൂടി സൌജന്യമായി നൽകാനാണ് രാജ്യത്തെ ടെലികോം വിപണിയിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ വിപ്ലവം തീർത്ത ജിയോയുടെ തീരുമാനം . നാളെ ( മാർച്ച് 31 ) അവസാനിക്കുമായിരുന്ന പ്രൈം അംഗത്വ കാലാവധിയാണ് തുക ... |
1,839,822 | ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കെതിരെയുള്ള നീക്കം ബി . ജെ . പിയിലെ വിമതവിഭാഗം ശക്തമാക്കുന്നു . അരുൺ ജെയ്റ്റ്ലി കള്ളപ്പണക്കാരെ സംരക്ഷിക്കുന്നെന്ന് മുൻ ധനമന്ത്രി യശ്വന്ത് സിൻഹ ആരോപിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾ നേരിടാൻ തയ്യാറാകണമെന്ന് ബി . ജെ . പി എം . പി ശത്രുഘൻ സിൻഹ ആവശ്യപ്പെട്ടു . യശ്വന... |
1,839,823 | ഓപ്പോ ആർ 11 സ്മാർട്ട്ഫോൺ അവതരിപ്പിച്ചു . പുതിയ ഹാൻഡ്സെറ്റ് ആർ 11 പ്ലസ് ഈ മാസം തന്നെ ചൈനയിൽ വിൽപ്പനക്കെത്തും . ഫോട്ടോഗ്രഫിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒപ്പോ ഈ ഹാൻഡ്സെറ്റിലും മികച്ച ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് . 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും 20 മെഗാപിക്സലിന്റെ തന്നെ റിയർ ക്യാമറയുമാണ് ആർ 11 പ്ലസിലുള്ളത് . പിന... |
1,839,824 | എല്ലാവർക്കും പ്രിയപ്പെട്ട ഓരോ വസ്തുക്കളുണ്ടാകും . എന്നും ഒപ്പമുണ്ടാകണം എന്ന് കരുതുന്ന വസ്തു . ഒരിക്കലും ആർക്കും കൊടുക്കാതെ സൂക്ഷിക്കുന്ന വസ്തുക്കൾ . പ്രിയങ്ക അങ്ങനെ സൂക്ഷിക്കുന്നത് ഒരു ജാക്കറ്റാണ് . മുൻ കാമുകന്റെ ജാക്കറ്റ് . വിദേശ ടെലിവിഷൻ ഷോ ഡേർട്ടി ലോണ്ടറിയിലാണ് പ്രിയങ്ക തന്റെ പ്രിയപ്പെട്ട വസ്തുക്കൾ എന്തെന്ന് വെളിപ്പ... |
1,839,825 | സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മുൻഗണനാ പട്ടികയിൽ നിന്ന് സ്വയം പിൻമാറാനുള്ള സമയപരിധി 20ന് അവസാനിക്കും . അതിനിടെ അനർഹരായി മുൻഗണനാ പട്ടികയിൽ ഇടം നേടിയവരെ കുറിച്ച് രണ്ട് ലക്ഷം പരാതികളാണ് സർക്കാറിന് മുന്നിലുള്ളത് . ഇതിന്റെ സത്യാവസ്ഥ കണ്ടെത്താൻ സ്ക്വാഡ് പ്രവർത്തനം ഊർജ്ജിതമാക്കാനാണ് തീരുമാനം റേഷൻ മുൻഗണനാ പട്ടികയിൽ അനർഹമ... |
1,839,826 | സാക്ഷരതയും സ്മാർട്ട് ഫോൺ ഉപയോഗവും തമ്മിലെന്താണ് ബന്ധമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ ഇതാ അത്തരത്തിൽ ഒരു പഠന റിപ്പോർട്ട് പുറത്ത് വന്നിരിക്കുന്നു . ഡേറ്റാ അനലിറ്റിക്ക്സ് പ്രോഗ്രാമായ സൈബർ മീഡിയ റിസർച്ച് ഉപയോഗിച്ച് മൊബൈലിറ്റിക്ക്സാണ് പ്രസ്തുത പഠനം നടത്തിയത് . സാക്ഷരത കൂടുന്നതിനനുസരിച്ച് സ്മാർട്ട് ഫോണുക... |
1,839,827 | ബിഎസ്ത്രി വാഹനങ്ങൾക്ക് സുപ്രീം കോടതി വിലക്കേർപ്പെടുത്തിയതോടെ ബൈക്കുകൾ വിറ്റഴിയ്ക്കാൻ കിടിലൻ വിലക്കുറവ് . ഏപ്രിൽ ഒന്നുമുതലാണ് ബിഎസ് 3 വാഹനങ്ങൾക്കുള്ള് വിലക്ക് പ്രാബല്യത്തിൽ വരുന്നത് . ഇതോടെ ഹീറോ മോട്ടോ കോർപ്പ് , ഹോണ്ട , സ്കൂട്ടർ ഇന്ത്യ തുടങ്ങിയ ഇരുചക്രവാഹന നിർമാതാക്കളാണ് വാഹനങ്ങൾക്ക് കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത് . ഏപ്ര... |
1,839,828 | വീടിന് മുകളിൽ അന്യഗ്രഹജീവികളുടെ വാഹനം കണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തെഴുതി പൂനെയിൽ നിന്നുള്ള 47 വയസുകാരൻ . എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ മാനസിക പ്രശ്നങ്ങൾ ഉള്ള വ്യക്തിയാണെന്നാണ് പൊലീസ് കണ്ടെത്തിയത് . സംഭവം ഇങ്ങനെ , പൂനെയ്ക്ക് അടുത്ത് കോത്റൂഡ് പ്രദേശത്തെ സ്വദേശിയാണ്... |
1,839,829 | ഇന്ത്യയിൽ റിയാലിറ്റി ഷോകളിൽ ചരിത്രം കുറിച്ച ഒന്നാണ് ബിഗ് ബോസ് . മലയാളത്തിലും ബിഗ് ബോസ് വലിയ തരംഗമായി . ഏറെ നേരത്തെ തന്നെ ഹിന്ദിയിൽ ബിഗ് ബോസ് ആരംഭിച്ചിരുന്നു . അതിൻറെ 12ാ സീസണിലെ വിശേഷങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത് . മലയാളികളെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രത്യേകത കൂടി ഹിന്ദി ബിഗ്ബോസ് 12ാം സീസണിനുണ്ട് . മുൻ ക്രിക്കറ... |
1,839,830 | ടൊവിനോ തോമസ് നായകനായി വിഷ്ണു നാരായണൻ സംവധാനം ചെയ്യുന്ന മറഡോണയിലെ ആദ്യ ഗാനം പുറത്തിറങ്ങി . കാതലേ കണ്ണിൻ കാവലേ . . എന്നു തുടങ്ങുന്ന പ്രണയാർദ്ര ഗാനത്തിൻറെ ലിറിക്സ് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത് . വിനായക് ശികുമർ വരികളെഴുതിയ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് സുഷിൻ ശ്യാമാണ് . ശ്രുതി ശശിധരൻ ആലപിച്ച ഗാനം ഇതിനോടകം തന്നെ... |
1,839,831 | സീറോ ബാലൻസ് അക്കൌണ്ട് പ്രഖ്യാപനവുമായി പൊതുമേഖലാ ബാങ്ക് കൊടക് മഹീന്ദ്ര രംഗത്ത് . ഇതിന് പുറമേ ഡിജിറ്റൽ ഇടപാടുകൾക്ക് ചാർജില്ലെന്നുമുള്ള പ്രഖ്യാപനം ബുധനാഴ്ചയാണ് കൊടാക് മഹീന്ദ്ര ബാങ്ക് നടത്തിയത് . എസ്ബിഐ , എച്ച്ഡിഎഫ്സി ബാങ്കുകൾ മൂന്ന് ഇടപാടുകൾക്ക് ശേഷം ചാർജ് ഈടാക്കുമെന്ന് പ്രഖ്യാപനം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരാനിരിക്ക... |
1,839,832 | വെർച്വൽ റിയാലിറ്റി സെറ്റുകളുടെ ഭാവി തന്നെ മാറ്റുന്ന പ്രഖ്യാപനവുമായി ഫേസ്ബുക്ക് . ഫേസ്ബുക്കിന്റെ വിആർ വിഭാഗം ഒക്കുലസിന്റെ പുതിയ വിആർ സെറ്റ് പുറത്തിറക്കി , ഒക്കുലസ് റിഫ്റ്റ് എന്നാണ് സെറ്റിന്റെ പേര് . ഒക്കുലസ് സംഘടിപ്പിച്ച ഒക്കുലസ് കണക്ട് 3 കോൺഫ്രൻസിലാണ് പുതിയ സെറ്റ് അവതരിപ്പിച്ചത് . വിആർ സെറ്റ് ഉപയോഗിക്കുന്നവർ തമ്മിൽ അവത... |
1,839,833 | മയക്കുമരുന്ന് റാക്കറ്റ് കേസിൽ നടി ചാർമിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു . ഹൈദരാബാദിലെ അബ്കാരി ഭവനിൽ ഏഴ് മണിക്കൂറിലധികം ചോദ്യംചെയ്യൽ നീണ്ടു . തെലുങ്ക് സിനിമാലോകത്തെ പിടിച്ചുകുലുക്കിയ മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് വിധേയയാകുന്ന ഏഴാമത്തെ താരമാണ്ചാർമി . മയക്കുമരുന്നിന്റെ കേന്ദ്രമാണ് തെലുങ്ക് സിനിമയുടെ പിന്നാമ്പു... |
1,839,834 | താൻ ഒരുക്കിയ സിനിമ തീയേറ്ററുകളിലെത്തുന്ന ദിവസം ഏതെന്ന് അറിഞ്ഞത് സോഷ്യൽ മീഡിയ വഴിയാണെന്ന് സംവിധായകൻ . ഒപ്പം ചിത്രത്തിൻറെ നിർമ്മാതാവ് വാഗ്ദാനം ചെയ്ത പണം നൽകിയില്ലെന്നും ചിത്രീകരണത്തിലുടനീളം അപമര്യാദയായാണ് പെരുമാറിയതെന്നും ആരോപണം . ഓലപ്പീപ്പി എന്ന ചിത്രമൊരുക്കിയ സംവിധായകനും ഛായാഗ്രാഹകനുമായ കൃഷ് കൈമളാണ് തൻറെ പുതിയ ചിത്രമായ... |
1,839,835 | ദുരിതം കൊണ്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി എത്തിയ തമിഴ് സിനിമാ താരങ്ങൾക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ . അതേസമയം തന്നെ സംഭാവനകൾ നൽകാൻ പിശുക്ക് കാണിച്ചുവെന്നാരോപിച്ച് മലയാളി താരങ്ങൾക്ക് കണക്കിന് പൊങ്കാലയിടുകയാണ് സോഷ്യൽ മീഡിയ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് തമിഴ് താരസഹോദരങ്ങളായ സൂര്യയും കാർ... |
1,839,836 | ഒരൊറ്റ എസ്എംഎസ് കൊണ്ട് ജിയോയുടെ പുതിയ 4 ജി ഫീച്ചർ ഫോൺ സ്വന്തമാക്കാം . ആഗസ്റ്റ് 24 നാണ് ബുക്കിങ്ങ് ആരംഭിക്കുന്നത് . ഉപഭോക്താക്കളുടെ സൌകര്യാർത്ഥം ഒരു എസ്എംഎസ് കൊണ്ട് ജിയോ ഫോൺ ബുക്ക് ചെയ്യാനുള്ള സംവിധാനം കൊണ്ടുവന്നുവെന്ന് ജിയോ അധികൃതർ അറിയിച്ചതായി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു . മെസേജ് അയച്ച് ജിയോ ഫോൺ എങ്ങനെ... |
1,839,837 | ടെസ്റ്റിൽ വേഗതയിൽ 6000 റൺസ് തികച്ച രണ്ടാമത്തെ ഇന്ത്യൻ താരം എന്ന നേട്ടം വിരാട് കോലി കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു . ആറായിരം റൺസും റെക്കോർഡുമായി മത്സരശേഷം ടീം ഹോട്ടലിൽ മടങ്ങിയെത്തിയ കോലിയെ കാത്തിരുന്നത് അപ്രതീക്ഷിത സമ്മാനമാണ് . സതാംപ്ടണിലെ ഹാർബർ ഹോട്ടലാണ് ഇന്ത്യൻ നായകനെ ആദരിച്ചത് . ' 6000 ' എന്ന എഴുതിയ പ്രത്യേക കേക്ക... |
1,839,838 | നിങ്ങൾ ഞങ്ങളുടെ മികച്ച കസ്റ്റമറാണെന്ന കാര്യം അറിയാം . അതിനാൽ വാർഷിക ഓഫറുകളുമായി നിങ്ങളുടെ സ്വപ്നങ്ങൾക്ക് നിറം പകരാൻ പുതിയ ഡൊമെയിൻ ഓഫറുകൾ ഞങ്ങൾ മുന്നോട്ടുവയ്ക്കുന്നു . ഒരേ സമയം ലാഭകരവും അസുലഭവും ആയ അവസരമാണിത് . നിങ്ങൾക്കായി . com ഓഫറുകളുമായി ഞങ്ങളെത്തുകയാണ് . വെറും 349 രൂപയ്ക്ക് നിങ്ങൾക്ക് ഡൊമെയ്നുകൾ വാങ്ങാവുന്നതാണ് . അ... |
1,839,839 | കേന്ദ്ര സർക്കാരും റിസർവ് ബാങ്കും തമ്മിൽ തുടരുന്ന തർക്കം രൂപയെ തളർത്തുന്നു . റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നതായുളള വാർത്തകൾ പുറത്ത് വന്നതോടെ രൂപ ഡോളറിനെതിരെ 74 ലേക്ക് തകർന്നടിഞ്ഞു . പിടിഐയിൽ നിന്ന് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.08 എന്ന താഴ്ന്ന നിലയിലാണ് ... |
1,839,840 | റിലയൻസ് ജിയോയുടെ വരവോടെ കാര്യങ്ങൾ മാറിമറിഞ്ഞ ടെലികോം മേഖലയിൽ അമ്പരപ്പിക്കുന്ന പുതിയ മാറ്റങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് . രാജ്യത്ത് ഏറ്റവുമധികം ഉപഭോക്താക്കളുള്ള എയർടെൽ ഉൾപ്പെടെ മറ്റെല്ലാം കമ്പനികളെയും വെള്ളം കുടിപ്പിക്കുന്ന ജിയോയ്ക്കും പുതിയ സാഹചര്യങ്ങളിൽ മുട്ടുമടക്കേണ്ടി വന്നേക്കും . ഈ സാമ്പത്തിക വർഷം തന്നെ കേരളത്തിലടക്കം... |
1,839,841 | ഓൺലൈനിൽ മൊബൈൽ ഫോണുകൾ ആദായ വിൽപ്പനയ്ക്ക് വയ്ക്കുന്നതിനെതിരെ പരാതി . ഇന്ത്യൻ സെല്ലുലാർ അസോസിയേഷൻ ആണ് കേന്ദ്ര വാണിജ്യ മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകിയത് . ഇ - കോമേഴ്സ് സൈറ്റുകളിലെ ഫോൺ വിൽപ്പന പ്രത്യക്ഷ വിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമാണ് എന്നാണ് പരാതിയിൽ പറയുന്നത് . ആപ്പിൾ , മൈക്രോമാക്സ് , നോക്കിയ , വിവോ , ലാവ , ലെനോവ (... |
1,839,842 | 100 ശതമാനം കാഷ്ബാക്കുമായി ജിയോ . ദീപാവലിയോടനുബന്ധിച്ച് മൊബൈൽ റീച്ചാർജിന് 100 ശതമാനം കാഷ്ബാക്ക് ജിയോ പ്രഖ്യാപിച്ചു . ഒക്ടോബർ 12 ആരംഭിച്ച ഓഫർ ദീപാവലിയുടെ തലേദിവസമായ ഒക്ടോബർ 18ന് അവസാനിക്കും . ധൻ ധനാ ധൻ ഓഫർ പ്രകാരം 399 രൂപ റീച്ചാർജ് ചെയ്യുമ്പോഴാണ് അത്രയും തന്നെ തുക വൌച്ചറുകളായി തിരിച്ചുനൽകുക . ഇതുപ്രകാരം ലഭിക്കുന്ന 50 രൂപ... |
1,839,843 | ഇ . പി . എഫ് വരിക്കാരുടെ ഓഹരി നിക്ഷേപത്തിന്റെ ലാഭം നേരിട്ട് അക്കൌണ്ടിലേക്ക് കൈമാറും . തങ്ങളുടെ ഓഹരി നിക്ഷേപം വരിക്കാർക്ക് പരിശോധിക്കാനും കഴിയും . ഇതുമായി ബന്ധപ്പെട്ട പുതിയ അക്കൌണ്ടിങ് നയം ഇ . പി . എഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് യോഗം അംഗീകരിച്ചു . ഇതു ചൂണ്ടിക്കാട്ടി ഇ . പി . എഫ് പലിശ കുറയ്ക്കാനും സാധ്യതയുണ്ടെന്നാണ് റ... |
1,839,844 | ബൈക്ക് ഓടിക്കുന്നവരുടെ പ്രധാന ആശങ്കയാണ് ഹെൽമറ്റ് ഇട്ട് വണ്ടി ഓടിച്ചാൽ മുടി കൊഴിയുമോ എന്നത് . ഏറെ നേരം തലയോട്ടിയിൽ ചൂടേറ്റ് വിയർക്കുന്നതാണ് ഇതിനാ കാരണമാകുന്നത് . എന്നാൽ തണുപ്പേകുന്ന ഹെൽമറ്റ് ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിലോ ? വേനൽകാലത്ത് ഏറെ ഉപകാരപ്രദമാകുമെന്ന് നിസംശയം പറയാം . അത്തരത്തിലൊരു ഹെൽമറ്റാണ് ഇപ്പോൾ വിപണിയിൽ എത... |
1,839,845 | ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു . ദുബായിൽ നടക്കുന്ന മത്സരത്തിൽ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത് . പരിക്കേറ്റ ഹാർദിക് പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജ കളിക്കും . രണ്ട് മാറ്റങ്ങളുമായിട്ടാണ് ബംഗ്ലാദേശ് ഇറങ്ങുന്നന്നത് . മുശ്ഫികർ റഹീം , മുസ്തഫിസുർ റഹ്മ... |
1,839,846 | വിവാദങ്ങൾക്ക് ഒടുവിൽ രാജ്യത്ത് വിജയകരമായി പ്രദർശനം തുടരുന്ന പത്മാവത് സിനിമയ്ക്ക് മലേഷ്യയിൽ നാഷണൽ ഫിലിം സെൻസർ ബോർഡിന്റെ വിലക്ക് . സഞ്ജയ് ലീല ബൻസലി സംവിധാനം ചെയ്ത ചിത്രത്തിൽ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ദൃശ്യങ്ങളുടെന്ന് ചൂണ്ടിക്കാട്ടിയാണ് മലേഷ്യയിൽ സിനിമ നിരോധിച്ചത് . രാജ്യത്തെ മുസ്ലീം വികാരത്തെ വ്രണപ്പെടുത്തുന്ന ... |
1,839,847 | സാംസങ് പ്രേമികളുടെ കാത്തിരിപ്പിന് വിട . ഗാലക്സി നോട്ട് 7 - ൻ്റെ പൊട്ടിത്തെറി പരാജയത്തിന് ശേഷം വിപണി തിരിച്ചുപിടിക്കാൻ ഗാലക്സി നോട്ട് 8 എത്തുന്നു . സ്മാർട്ട് ഫോണുകളുടെ രാജാവ് സാംസങിൻ്റെ ഏറ്റവും വലുപ്പമേറിയ ഫോൺ ആയിരിക്കും ഗാലക്സി നോട്ട് 8 എന്ന് സാംസങ് കമ്പനി തന്നെ പുറത്തുവിട്ടിരിക്കുന്നു . 6 . 3 ഇഞ്ചിലാണ് നോട്ട് 8 എത്തുന... |
1,839,848 | ഇന്ത്യൻ വിപണിയിൽ തരംഗമായ റെഡ്മി നോട്ട് 4 നു പിറകെ ഷവോമി അടുത്ത ഫോണുമായി രംഗത്ത് . ഷവോമി എംഐ 5എക്സ് ആണ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത് . റെഡ്മി നോട്ട് 4 ൻറെ 50 ലക്ഷത്തോളം യൂണിറ്റുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റത് . ഇതിന് പിന്നാലെയാണ് എംഐ 5എക്സ് വിപണിയിൽ എത്തുന്നത് . ആൻഡ്രോയ്ഡ് 7 ൽ പ്രവർത്തിക്കുന്ന ഫോണിന് എംഐയുഐ കസ്റ്റമറൈസേ... |
1,839,849 | ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന താരങ്ങൾ ആരൊക്കെ ആണെന്ന് ചോദിച്ചാൽ പെട്ടെന്ന് ആർക്കും ഉത്തരം പറയാൻ കഴിഞ്ഞോളണം എന്നില്ല . ഇന്ത്യയിലെ കാര്യം ആണെങ്കിൽ ക്രിക്കറ്റ് താരങ്ങളുടെ പേരായിരിക്കും പലരും മുന്നോട്ട് വയ്ക്കുക . എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ . വിരാട് കോലിയോ മഹേന്ദ്ര സിങ് ധോണിയോ ഒന്നും ഇക്കാര്യത്തിൽ അത്ര വലിയ പുള... |
1,839,850 | വിവാഹവേദിയിൽ തമാശകളില്ലെങ്കിൽ അത് എങ്ങനെ ന്യൂജനറേഷൻ വിവാഹം ആകും ? വിവാഹം പോലെ ആയിരക്കണക്കിന് ചടങ്ങുകൾക്കും ‘മല്ലു’വിന് അവരുടെതായ രീതികളുണ്ട് . അതാണ് ഏവരും ഇഷ് ടപ്പെടുന്നതും . വലിയ ഉത്തരേന്ത്യൻ വിവാഹ മാമാങ്കങ്ങളിൽ നിന്ന് നടി അശ്വതി വാര്യരുടെയും അഭിലാഷ് ഉണ്ണികൃഷ് ണ ൻറെയും വിവാഹം വേറിട്ടുനിൽക്കുന്നതും ഇതുകൊണ്ടാണ് . അയാം എ... |
1,839,851 | മലയാളത്തിന്റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമി . മഞ്ജുവാര്യരാണ് ചിത്രത്തിൽ ആമിയായി എത്തുന്നത് . മലയാളികളുടെ മനം കവർന്ന എഴുത്തുകാരിയുടെ ജീവിതം അഭ്രപാളിയിലെത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഇപ്പോഴിതാ മാധവിയെ കുട്ടിയെ കുറിച്ച് മുരളി ഗോപി പറയുന്നു . ഒരു... |
1,839,852 | മുത്തശ്ശിയുടെ മൃതദേഹം ജൻമനാട്ടിൽ സംസ്കരിക്കാൻ സാധിക്കാത്തതിൽ പള്ളിക്കമ്മിറ്റിക്കെതിരെ പ്രതിഷേധവുമായി ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും കുടുംബവും . കുമരകം ആറ്റാമംഗലം യാക്കോബായ പള്ളിക്കമ്മിറ്റിയുടെ പ്രതികരണം നിരാശപ്പെടുത്തിയെന്ന് പ്രിയങ്ക ചോപ്ര പ്രതികരിച്ചു . അതേസമയം ഇടവവകാംഗം അല്ലാത്തതിനാലാണ് തീരുമാനമെന്ന് പള്ളിക്കമ്മിറ്റ... |
1,839,853 | അങ്ങനെ റിലയൻസ് ജിയോ സിം കാർഡ് ഇന്ന് ( സെപ്തംബർ 5 ) മുതൽ എല്ലാവർക്കും ലഭിക്കുകയാണ് . ഇന്ത്യൻ ടെലിക്കോം ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തപ്പെട്ടേക്കാവുന്ന ഒരു ദിനമാണിത് . കാരണം . മൂന്ന് മാസത്തേക്ക് വോയ്സ് കോളും 4ജി ഡാറ്റയും പൂർണമായും സൌജന്യമായാണ് ജിയോ നൽകുന്നത് . Read Also : ജിയോ തരുന്നത് ' ഫ്രീ ' അല്ല മക്കളേ . . . മുട്ടൻ പ... |
1,839,854 | ക്രിസ്മസിന് തിയേറ്ററുകളിൽ ആരവം കൂട്ടാൻ ഇത്തവണ ആറ് ചിത്രങ്ങൾ . മമ്മൂട്ടിയുടെ മാസ്റ്റർ പീസ് , പൃഥിരാജിന്റെ വിമാനം , ആഷിഖ് അബു ടൊവിനോ ചിത്രം മായാനദി , ജയസൂര്യയുടെ ആട്2 , വിനീത് ശ്രീനിവാസന്റെ ആനഅലറലോടലറൽ , ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന വേലൈക്കാരൻ എന്നീ ചിത്രങ്ങളായിരിക്കും തിയേറ്ററുകളിൽ മാറ്റുരയ്ക്കുക . ക്യാംപസിന്റെ കഥ... |
1,839,855 | ഏഷ്യൻ രാജ്യങ്ങളിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിക്ക് . ചൈനീസ് ഇ - - കൊമേഴ്സ് കന്പനിയായ ആലിബാബയുടെ മേധാവി ജാക്ക് മാ യെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ പദവിയിലെത്തിയത് . ഓഹരിവിപണിയുണ്ടായ മുന്നേറ്റമാണ് മുകേഷ് അംബാനിയുടെ സമ്പത്തിന്റെ മൂല്യം വർധിപ്പിച്ചത് . സാന്പത്തിക ഏജൻസിയായ ബ്ലൂംബ... |
1,839,856 | ഒരു കാലത്ത് കാമ്പസുകളുടെ ആവേശമായിരുന്നു ഈ മെലിഞ്ഞ സുന്ദരൻ . ഇവൻറെ പേര് ഇരുചക്ര വാഹന പ്രേമികളുടെ ചുണ്ടിലും നെഞ്ചിലും ഇന്നും മായാതെ അവശേഷിക്കുന്നു . പറഞ്ഞു വരുന്നത് ആരെക്കുറിച്ചാണ് എന്നാവും . പലർക്കും ഇപ്പോൾ തന്നെ ഉത്തരം ലഭിച്ചിട്ടുണ്ടാകം . സംശയിക്കേണ്ട . നമ്മുടെയൊക്കെ സ്വന്തം യമഹ ആർ എകസ് 100 . 1985 ലാണ് ജപ്പാൻ കമ്പനിയായ... |
1,839,857 | താൻ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്ന് ഐറ്റം ഡാൻസർ മുമൈത്ത് ഖാൻ . മദ്യപാനവും പുകവലിയും ശീലമാണ് . എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കാറില്ല . ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരോടാണ് അവർ ഇക്കാര്യം പറഞ്ഞത് . കൂടുതൽ പരിശോധനകൾക്കായി മുടി , നഖം , രക്തം എന്നിവയുടെ സാമ്പിൾ നൽകാൻ തയ്യാറാണെന്നും അ... |
1,839,858 | ഐടി തലസ്ഥാനം എന്നാണല്ലോ ബെഗംളൂരു അറിയപ്പെടുന്നത് . ഏറെ നാളായിട്ടില്ല ഇങ്ങനെ ഒരു വിശേഷണം ബെംഗളൂരുവിന് ചാർത്തിക്കിട്ടിയിട്ട് . എന്നാൽ ഈ സ്ഥാനം ബെംഗളൂരുവിൽ നിന്നും തട്ടിയെടുക്കാൻ ഒരുങ്ങുകയാണ് ഹൈദരാബാദ് . വർഷങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയുടെ ഐടി തലസ്ഥാനമായി ഹൈദരാബാദ് മാറുമെന്നാണ് തെലങ്കാന സർക്കാർ പറയുന്നത് . വെറുതെയുള്ള അവകാശ... |
1,839,859 | മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിതം പരാമർശിക്കുന്ന ' ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്ററി ' ന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാവുന്നു . വിവേക് ഒബ്റോയ് മോദിയായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ' മേരി കോം ' ഒരുക്കിയ ഒമംഗ് കുമാറാണ് . ' പിഎം നരേന്ദ്ര മോദി ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്... |
1,839,860 | വൈറൽ പോസ്റ്റുകൾക്ക് മൂക്കുകയറിടാനൊരുങ്ങി ഫെയ്സ്ബുക്ക് . സെൻസേഷണൽ ഉള്ളടക്കങ്ങളുള്ള പോസ്റ്റുകൾക്ക് നിയന്ത്രണം വരുത്തുമെന്നും ഇതിന്റെ ഭാഗമായി ന്യൂസ് ഫീഡ് അൽഗോരിതത്തിൽ വലിയ രീതിയിൽ മാറ്റം വരുത്തുമെന്നും ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അറിയിച്ചു . ‘സെൻസേഷണൽ ഉള്ളടക്കമുള്ള പോസ്റ്റുകളിൽ നിരന്തരമായി ഇടപെടലുകൾ നടത്താൻ ആളുകൾ... |
1,839,861 | ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ 14 റൺസെടുത്ത് പുറത്തായെങ്കിലും ഇംഗ്ലീഷ് നായകൻ അലിസ്റ്റർ കുക്ക് പുതിയ ഒറു ലോക റെക്കോർഡിട്ടാണ് ക്രീസ് വിട്ടത് . ടെസ്റ്റ് ക്രിക്കറ്റിൽ ഓപ്പണറെന്ന നിലയിൽ 10000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോർഡാണ് കുക്ക് സ്വന്തമാക്കിയത് . രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ നയിച്ചതോടെ ഇ... |
1,839,862 | കോഴിയിറച്ചിക്ക് കിലോക്ക് 87രൂപ നിശ്ചയിച്ച സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ കോഴി കർഷകർ രംഗത്ത് . ഈ വിലക്ക് കോഴി വിറ്റാൽ കേരളത്തിലെ പൌൾട്രി ഫാമുകൾ അടച്ച് പൂട്ടേണ്ടി വരുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകുന്നു . സംസ്ഥാനത്തിനാവശ്യമായ കോഴിയുടെ 30 ശതമാനമാണ് കേരളത്തിൽ ഉത്പാദിപ്പിക്കുന്നത് . ബാക്കി തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന... |
1,839,863 | ഇന്ത്യൻ ബൌളർമാരുടെ ബൌൺസിനെ അതിജീവിച്ച് ഓസീസ് . പെർത്തിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തിട്ടുണ്ട് . മാർകസ് ഹാരിസ് ( 20 ) , ഷോൺ മാർഷ് ( 5 ) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത് . ഉസ്മാൻ ഖവാജ ( 13 ) , പീറ്റർ ഹാൻഡ്സ്കോംപ് എന്നിവരാണ് ക്രീസിൽ . ഹാരിസിനെ ബും... |
1,839,864 | എണ്ണയാണ് സൌദിയുടെ വരുമാനം . എണ്ണവില കുത്തനെ ഇടിഞ്ഞതോടെ കടുത്ത പ്രതിസന്ധിയിലാണ് സൌദി അറേബ്യ . ഇതിനെ മറികടക്കാനുള്ള കടുത്ത തീരുമാനങ്ങളാണ് സൌദി ഇപ്പോൾ എടുത്തിട്ടുള്ളത് . സർക്കാർ മേഖലയിൽ കടുത്ത ചെലവ് ചുരുക്കലാണ് മുന്നിലുള്ള വഴി . ഇതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ എല്ലാം തന്നെ നിർത്തി വയ്ക്കാൻ തീരുമാനിച്ചുകഴിഞ്ഞു . ശമ്പള വർദ്... |
1,839,865 | മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കറിൻറെ വിഖ്യാത പരിശീലകനായിരുന്ന രമാകാന്ത് അച്രേക്കർ അന്തരിച്ചു . മുംബൈയിലായിരുന്നു 86കാരനായ അച്രേക്കറിൻറെ അന്ത്യം . സച്ചിൻ എന്ന എക്കാലത്തെയും മികച്ച ബാറ്റ്സ്മാനെ രൂപപ്പെടുത്തിയ പരിശീലനാണ് . ക്രിക്കറ്റിൽ തൻറെ നേട്ടങ്ങൾക്കെല്ലാം കാരണക്കാരൻ ഗുരുവായ അച്രേക്കറാണെന്ന് സച്ചിൻ അഭിപ്രായപ്പെട്ട... |
1,839,866 | മുൻ പ്രധാനമന്ത്രി ഡോ . മൻമോഹൻ സിംഗിന്റെ ജീവിതം സിനിമയാകുകയാണ് . ദ ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന സിനിമ ജനുവരിയിൽ തീയേറ്ററിലേക്ക് എത്തും . 3000 സ്ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക . ഹിന്ദി , ഇംഗ്ലീഷ് , തമിഴ് , തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക . അനുപം ഖേർ ആണ് ചിത്രത്തിൽ ഡോ . മൻമോഹൻ സിംഗ് ആയി അഭിനയിക്ക... |
1,839,867 | പന്ത് ചുരണ്ടൽ വിവാദത്തിന് തൊട്ടുപുറകെ , ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന് അടുത്ത തിരിച്ചടി . ടീമിന്റെ മുഖ്യസ്പോൺസറായ മഗല്ലെൻ സ്പോൺസർഷിപ്പിൽ നിന്ന് പിന്മാറി . മൂന്നുവർഷത്തെ കരാർ ശേഷിക്കെയാണ് മഗല്ലന്റെ പിന്മാറ്റം . 20 ദശലക്ഷം ഡോളറാണ് മഗല്ലെന്റെ സ്പോൺസർഷിപ്പ് തുക . സാമ്പത്തികമായി ക്രിക്കറ്റ് ഓസ്ട്രേലിയക്ക് വൻ തിരിച്ചടിയാണ് മ... |
1,839,868 | ജിഎസ്ടി ഏകീകരണത്തിന് രാജ്യത്ത് ഇനിയും സാധ്യതയുണ്ടെന്നതിൻറെ സൂചനകൾ നൽകി ധനമന്ത്രി അരുൺ ജെയ്റ്റ്ലി . ജിഎസ്ടിയുടെ 18 മാസം എന്ന പേരിലുളള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം നികുതി സ്ലാബുകളുടെ ഏകീകരണ സൂചനകൾ നൽകുന്നത് . ജിഎസ്ടി വഴിയുളള നികുതി വരുമാനം വർദ്ധിച്ച സാഹചര്യത്തിൽ 12 ശതമാനം , 18 ശതമാനം തുടങ്ങിയ നികുതി നിരക്കുകളെ ഏകീകര... |
1,839,869 | , എസ് . ബി . ഐ . ബാങ്ക് തട്ടിപ്പുകൾക്ക് ശേഷം മുംബൈ ആസ്ഥാനമായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും തട്ടിപ്പിന് ഇരയായി . ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോടം ഇൻഫ്രാസ്ട്രക്ച്ചർ എന്ന സ്ഥാപനമാണ് തട്ടിപ്പ് നടത്തിയത് . 1 , 394 . 43 കോടി രൂപയുടെ തട്ടിപ്പാണ് സ്ഥാപനം നടത്തിയത് . ഓഡിറ്റിൽ തട്ടിപ്പ് നടന്നു എന്ന് ബോധ്യമായതിനെത്തുടർന്ന... |
1,839,870 | 7 , 999 രൂപയ്ക്ക് മൈക്രോമാക്സ് കാൻവാസ് മെഗാ 2 സ്മാർട്ട്ഫോണുമായി മൈക്രോമാക്സ് രംഗത്ത് . കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഫ്ലാബ്ലെറ്റ് സൈസ് സ്മാർട്ട്ഫോൺ എന്നതാണ് സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കുന്ന കാൻവാസ് മെഗാ 2വിൻറെ പ്രധാന പ്രത്യേകത . 6 ഇഞ്ച് വലിപ്പമുള്ളതാണ് മെഗ 2വിൻറെ സ്ക്രീൻ ഡിസ്പ്ലേ 540x960 പിക്സൽ റെസല്യൂഷനാണ് . 1 ജിബി ... |
1,839,871 | സീനിയർ ക്രിക്കറ്റ് താരം യുവരാജ് സിംഗിൻറെ ഭാവിയെ ചൊല്ലി പുതിയ ആശങ്ക . ബെംഗലുരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നടന്ന ഫിറ്റ്നസ് പരിശോധനയിൽ യുവി പരാജയപ്പെട്ടു . ഇതോടെ മധ്യനിരതാരം ദേശീയ ടീമിൽ തിരിച്ചെത്താനുള്ള സാധ്യത മങ്ങി . യോയോ ടെസ്റ്റിൽ വിജയിക്കുന്ന താരങ്ങൾക്ക് മാത്രമാണ് ബിസിസിഐ ടീമിൽ ഇടം നൽകുന്നത് . ഫിറ്റ്നസ് തെളിയാക... |
1,839,872 | മീടു ക്യാമ്പയിനെ തുടർന്ന് അമേരിക്കൻ ധനകാര്യ രംഗത്ത് സ്ത്രീകൾക്ക് അവസര നഷ്ടമുണ്ടാകുന്നു . പെൻസ് ഇഫക്ട് എന്ന പേരിൽ അറിയപ്പെടുന്ന മീടു ക്യാമ്പയിനോടുളള ഭയമാണ് അമേരിക്കൻ ധനകാര്യ മേഖലയെ ഇപ്പോൾ പിടികൂടിയിരിക്കുന്നത് . അമേരിക്കൻ വൈസ് പ്രസിഡൻറ് മൈക്ക് പെൻസിൻറെ പരാമർശമാണ് അന്താരാഷ്ട്ര ധനകാര്യ സംവിധാനത്തിൻറെ തലസ്ഥാനമായ വാൾ സ്ട്രീ... |
1,839,873 | കേരളം അഭിമുഖീകരിക്കുന്ന ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരയേറാനുള്ള മാർഗങ്ങൾ നിർദേശിച്ചും , വികസനം , ക്ഷേമം , പരിസ്ഥിതി , സംരക്ഷണം എന്നിവയ്ക്ക് ഊന്നൽ നൽകിയും , പിണറായി സർക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ . തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചു . 2008ലേതിനേക്കാൾ ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണു നിലവിലുള്ളതെന്നു ബജറ... |
1,839,874 | ബോളിവുഡ് നടൻ നാനാ പടേക്കർ മാന്യനല്ല , എന്നാൽ തനുശ്രീയോട് മോശമായി പെരുമാറുമെന്ന് കരുതുന്നില്ലെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ . അയാൾ മാന്യനല്ലെന്ന് എനിക്ക് അറിയാം , ഭ്രാന്തമായ കാര്യങ്ങൾ അയാൾ ചെയ്യാറുമുണ്ട് . എന്നാൽ ഇത് അയാൾ ചെയ്യില്ലെന്നാണ് കരുതുന്നതെന്ന് രാജ് താക്കറെ വിശദമാക്കുന്നു . നാനാ പടേക്കറിനെതിരായ... |
1,839,875 | പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎൽ പ്രത്യേക ഐപിഎൽ ഓഫറുകൾ പ്രഖ്യാപിച്ചു . 258 രൂപയ്ക്ക് 153 ജിബി ഡാറ്റയാണ് പ്രഖ്യാപിച്ചത് . 51 ദിവസമാണ് ഇതിന്റെ കാലാവധി . ഐപിഎൽ മത്സരങ്ങൾ തുടങ്ങിയ ഇന്ന് തന്നെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചത് . ”258 രൂപയ്ക്ക് പ്രീപെയ്ഡ് മൊബൈൽ ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് ഡാറ്റയാണ് ( ദിനംപ്രതി 3ജിബി ) പ്രഖ്... |
1,839,876 | ചന്ദ്രോപരിതലത്തിൽ പരിവേഷണ വാഹനം ഇറക്കി ചൈന . ഇതുവരെ മനുഷ്യസ്പർശം ഏൽക്കാത്ത ചന്ദ്രൻറെ ഇരുണ്ട മേഖലയിലാണ് ചൈനയുടെ ചാങ് ഇ - 4 എന്ന പേടകം ഇറങ്ങിയത് . ചൈനീസ് പ്രദേശിക സമയം 10.26നാണ് പരിവേഷണ വാഹനം ചന്ദ്രൻറെ മണ്ണിൽ തൊട്ടത് . ചന്ദ്രിനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിലാണ് പരിവേഷണ വാഹനം ഗവേഷണം നടത്തുക . ചൈനീസ് നാഷണൽ സ്പൈസ് അഡ... |
1,839,877 | രാജ്യത്തെ ഐഫോൺ ആരാധകരെ ഞെട്ടിപ്പിക്കാൻ വൻ ഓഫറുമായി ഫ്ളിപ്കാർട്ട് . മുപ്പതായിരം രൂപയ്ക്ക് മുകളിൽ വിലവരുന്ന ആപ്പിൾ ഐഫോൺ 6 16ജിബി ഫോണിനാണ് എക്സ്ചേഞ്ച് ഓഫറിലൂടെ ഫ്ളിപ്കാർട്ട് വെറും പതിനായിരം രൂപ വിലയിട്ടിരിക്കുന്നത് . തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ വഴി ഇടപാട് നടത്തുന്നവർക്ക് ഇതിന് പുറമേ 5 ശതമാനം ഡിസ്കൌണ്ടും വാ... |
1,839,878 | രാജ്യത്തെ ബാങ്കുകളോട് ഉപഭോക് താക്കളുടെ പാസ് ബുക്കുകളിൽ കൂടുതൽ വിവരങ്ങൾ കൂട്ടിച്ചേർക്കാൻ ആർബിഐ നിർദ്ദേശം . പൊതുമേഖല ബാങ്കുകൾ , സ്വകാര്യ ബാങ്കുകൾ , വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകൾ എന്നിവക്കാണ് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരിക്കുന്നത് . ഇതുസംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്ന കേന്ദ്രബാങ്കി ൻറെ സർക്കുലർ ജൂൺ 22ന് പുറത്തിറങ... |
1,839,879 | റിലയൻസ് ജിയോ ഉപഭോക്താക്കളുടെ മുഴുവൻ വിവരങ്ങളും മറ്റൊരു സ്വകാര്യ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയതോടെ വലിയ ആശങ്കയാണ് ഇക്കാര്യത്തിലുള്ളത് . www . magicapk . com എന്ന വെബ്സൈറ്റാണ് ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത് . സംഭവം പുറത്തറിഞ്ഞതോടെ അണിയറക്കാർ ഈ വെബ്സൈറ്റ് പിൻവലിച്ച് അന്വേഷണ വഴികൾ അടച്ചു . സ്വന്തം വിശ്വാസ്യത തന്നെ അപകടാവസ്ഥയ... |
1,839,880 | ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന സർക്കാർ എന്ന സിനിമയ്ക്കായി . എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം സൂപ്പർഹിറ്റാകുമെന്നാണ് പ്രേക്ഷകർ കരുതുന്നത് . ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ് . ചിത്രത്തിൽ വിജയ്യുടെ റോളിനെ കുറിച്ച് സൂചനകൾ നൽകുകയാണ് എ ആർ മുരുഗദോസ് . ഗൂഗിൾ സിഇഒ... |
1,839,881 | സിഡ്നിയിലും ടോസിലെ ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോൾ ബാറ്റിംഗ് തെരഞ്ഞെടുക്കാൻ ക്യാപ്റ്റൻ വിരാട് കോലിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല . കെ എൽ രാഹുലാണ് മായങ്കിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തത് . എന്നാൽ ഒരിക്കൽ കൂടി രാഹുൽ ( 9 ) തുടക്കത്തിലേ മടങ്ങി . 10 റൺസെ അപ്പോൾ ഇന്ത്യൻ സ്കോർ ബോർഡിലുണ്ടായിരുന്നുള്ളു . എന്നാൽ വൺഡൌണായി എത്... |
1,839,882 | കൊച്ചി രാജ്യന്തര വിമാനത്താവളത്തിൽ നിന്നുള്ള ശീതകാല വിമാന സർവ്വീസുകളുടെ സമയവിവരപ്പട്ടിക നാളെ നിലവിൽ വരും . 2019 മാർച്ച് മാസം വരെ കാലാവധിയുളളതാണ് പട്ടിക . കൊച്ചിയിൽ നിന്ന് ആഭ്യന്തര സെക്ടറിൽ 21 നഗരങ്ങളിലേക്കും രാജ്യന്തര സെക്ടറിൽ 16 നഗരങ്ങളിലേക്കും നേരിട്ട് സർവ്വീസുകളുണ്ടാകും . ഗോവ , ഭുവനേശ്വർ , വിശാഖപട്ടണം , നാഗ്പൂർ , ലക്... |
1,839,883 | ഓസ്ട്രേലിയൻ മണ്ണിൽ ചരിത്രം കുറിക്കാനിറങ്ങിയ ടീം ഇന്ത്യ മൂന്നാം ടെസ്റ്റിൽ വിജയം സ്വപ്നം കാണുകയാണ് . മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേയിലയുടെ ഒന്നാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബൂമ്രയാണ് ഇന്ത്യൻ കുതിപ്പിന് പിന്നിലെ ശക്തി കേന്ദ്രം . ഓസീസ് ടീം 151 റൺസിന് ഓൾഔട്ട് ആയപ്പോൾ 33 റൺസ് വഴങ്ങിയാണ് ബുംറ ആറ് പേരെ ... |
1,839,884 | മോഹൻലാലിനെ നായകനാക്കി വീണ്ടും സിനിമ ഒരുക്കാൻ മേജർ രവി . ആറാം തമ്പുരാൻ പോലൊരു ചിത്രമാണ് മനസ്സിലുള്ളതെന്ന് മേജർ രവി പറയുന്നു . അതേസമയം മരക്കാർ - അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സംവിധാന സഹായിയും മേജർ രവി ആണ് . പ്രിയേട്ടൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറിൽ സംവിധായിക സഹായിയായി എന്നെ വിളിച്ചിട്ടുണ്ട് . എന്റെ ഗുരു കൂടിയ... |
1,839,885 | ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരം തോറ്റ് പരമ്പര കൈവിട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി ആവശ്യവുമായി സുനിൽ ഗവാസ്കർ . താൻ ഹർദിക് പാണ്ഡ്യയെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത് . നിലവിലെ ടീമിലുള്ള രണ്ടുമൂന്ന് താരങ്ങൾ സ്ഥാനം അർഹിക്കുന്നില്ല . അവരെ ടീം ഇലവനിൽ നിന്ന് മാത്രമല്ല , സ്ക്വാഡിൽനിന്ന് തന്നെ പുറത... |
1,839,886 | കിസ്മത്ത് സംവിധായകൻ ഷാനവാസ് ബാവക്കുട്ടിയും വിനായകനും ഒന്നിക്കുന്ന തൊട്ടപ്പൻറെ പോസ്റ്റർ എത്തി . വിനായകൻ നായകനാകുന്ന ചിത്രത്തിൽ നായിക പുതുമുഖമാണ് . മുഴുനീള നായക വേഷത്തിൽ വിനായകൻ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പൻ എത്തുന്നത് . വിനായകൻ പുറത്തുവിട്ട ചിത്രത്തിൻറെ പോസ്റ്ററിന് ഗംഭീരസ്വീകരണമാണ് ലഭിക്കുന്നത്... |
1,839,887 | വിപണിയിലെത്തിയതു മുതൽ നാട്ടുകാരെയും മറ്റ് മൊബൈൽ കമ്പനികളെയുമൊക്കെ ഞെട്ടിക്കുകയാണ് റിലയൻസ് ജിയോ . എയർടെൽ , ഐഡിയ , വോഡഫോൺ , ബി . എസ് . എൻ . എൽ തുടങ്ങിയ കമ്പനികൾക്കൊക്കെ 120 കോടിയിലധികം ഉപഭോക്താക്കളുള്ള ജിയോ കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത് . 500 രൂപയ്ക്ക് 4ജി ഫോൺ പുറത്തിറക്കി വീണ്ടും ഞെട്ടിക്കാനൊരുങ്ങുന്ന വാർത്ത നേരത്ത... |
1,839,888 | ട്വിറ്റർ ബംഗളുരു കേന്ദ്രത്തിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു . പിരിച്ചുവിടുന്ന ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി പുറത്തുവിട്ടിട്ടില്ല . ബെംഗളുരു കേന്ദ്രത്തിൽ നിന്നുള്ള എൻജിനീയറിംഗ് സേവനങ്ങൾ തുടരുന്നത് അവസാനിപ്പിക്കാൻ തീരുമാനിച്ചതായി ട്വിറ്റർ അറിയിച്ചു . ട്വിറ്ററിന് ഇതുവരെ സേവനം നൽകിയവർക്ക് നന്ദി പറയുന്നതായും അവർക... |
1,839,889 | എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഇത്തരമൊരു സൌകര്യം കൂടുതലു ദുരുപയോഗം ചെയ്യപ്പെടാനാണ് സാധ്യത . അത്തരം സംഭവങ്ങളും റിപ്പോർട്ട് ചെയ്തു കഴിഞ്ഞു . അതേസമയം ഇങ്ങനെ ഈ ആപ്പിന്റെ മറ്റൊരു വലിയ സാധ്യത ഉപയോഗപ്പെടുത്തുകയാണ് ചിലർ . സറാഹയുടെ വളരെ മികച്ചരീതിയിലുള്ള ഉപയോഗത്തിലൂടെ വാർത്തയായിരിക്കുകയാണ് വുമൺസ് ഹെൽത്ത് ലൈൻ എന്ന സംഘടന . സ്ത്രീകളുടെ... |
1,839,890 | തിരക്കഥ മോഷ്ടിച്ച് സ്റ്റാറാവുന്ന രാജപ്പനെ ഉദയനാണ് താരം എന്ന സിനിമയിൽ നാം കണ്ടത് അത്ര പെട്ടെന്ന് മറക്കാനിടയില്ല . നമ്മളെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്ന കഥാപാത്രമാണ് രാജപ്പൻ . ഉദയഭാനുവിൻറെ കഥ മോഷ്ടിച്ച് രാജപ്പൻ സ്റ്റാറായായതും , നിസ്സഹായതയോടെ നോക്കിനിൽക്കുന്ന ഉദയഭാനുവിനെയും അഭ്രപാളിയിൽ മാത്രം തെളിഞ്ഞു കണ്ട കെട്ടുകഥയാണെന്ന് ... |
1,839,891 | ഹിന്ദി സംസാരിക്കുന്നവർക്ക് ഇംഗ്ലീഷ് പഠിക്കാനുള്ള മൊബൈൽ ആപ്പിന് പിന്നാലെ ഇംഗ്ലിഷ് അറിയുന്നവർക്ക് ഹിന്ദി പഠിക്കാനൊരു ആപ്പ് ഇറക്കിയിരിക്കുകയാണ് ഡുവോലിംഗോ . പഠനസഹായ ആപ്പായ ഡുവോലിംഗോയ്ക്ക് ലോകമെമ്പാടും ഏതാണ്ട് ഇരുന്നൂറ് ദശലക്ഷം ഉപഭോക്താക്കളാണ് ഉള്ളത് . ഇതിൽ 8.6 ദശലക്ഷം പേരാണ് ഹിന്ദിയിലൂടെ ഇംഗ്ലീഷ് പഠിക്കുന്നത് എന്നാണ് കമ്പന... |
1,839,892 | ലോകത്തെ ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് വീഡിയോ കോളിങ്ങ് ഫീച്ചർ ഉടൻ ലഭ്യമാകും . വാട്സ്ആപ്പിൻറെ ഉന്നത വൃത്തങ്ങളിൽ നിന്നും പ്രമുഖ ടെക് സൈറ്റായ ആൻഡ്രോയിഡ് പൊലീസ് ഇത് വ്യക്തമാക്കുന്നത് . ടെക് ലോകത്തെ ചലനങ്ങൾ കമ്പനികൾ അറിയിക്കും മുൻപേ ടെക് പ്രേമികളെ അറിയിക്കുന്ന വിശ്വസ്ത സൈറ്റാണ് ആൻഡ്രോയ്ഡ് പോലീസ് . നിലവിൽ ഇതിൻറെ പ... |
1,839,893 | എണ്ണ ഉൽപ്പാദന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൻറെ നയങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപ് . " മധ്യപൌരസ്ത്യ രാജ്യങ്ങളെ സംരക്ഷിക്കുന്നത് നമ്മളാണ് . ഞങ്ങളുടെ സഹായമില്ലാതെ അവർക്ക് സുരക്ഷിതമായി അധിക കാലം മുന്നോട്ട് പോകാനാവില്ല . എന്നിട്ടും അവർ ( ഒപെക് ) എണ്ണവില വീണ്ടും ഉയർത്താൻ ശ്രമിക്കുകയാണ് . എണ്ണ ഉൽപ്പ... |
1,839,894 | ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് അഭിമാനനേട്ടം . 400 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അനസ് ചരിത്രമെഴുതി വെള്ളി നേടിയപ്പോൾ പതിനെട്ടുകാരി ഹിമയും സമാന നേട്ടം സ്വന്തമാക്കി . 45 . 69 സെക്കൻഡിൽ ഓടിയെത്തിയാണ് അനസ് രണ്ടാംസ്ഥാനം സ്വന്തമാക്കിയത് . പുരുഷ വിഭാഗത്തിൽ ഖത്തറിന്റെ അബ്ദലേല ഹസൻ ( 44.89 ) സ്വർണവും ബഹ്റൈന്റെ അലി ഖാമിസ് വെങ്ക... |
1,839,895 | സം സ്ഥാ ന ത്ത് ഞാ യ റാ ഴ്ച രാ വി ലെ വ രെ വ്യാ പ ക മാ യി മ ഴ പെ യ്യു മെ ന്ന് കാ ലാ വ സ്ഥാ നി രീ ക്ഷ ണ കേ ന്ദ്ര ത്തി ൻറെ മു ന്ന റി യി പ്പ് . തി ങ്ക ളാ ഴ്ച രാ വി ലെ വ രെ ഒ റ്റ പ്പെ ട്ട പ്ര ദേ ശ ങ്ങ ളി ൽ ക ന ത്ത തോ അ ത്യ ന്തം ക ന ത്ത തോ ആ യ മ ഴ യ്ക്കു സാ ധ്യ ത യു ണ്ട് . അ ടു ത്ത 24 മ ണി ക്കൂ റി നു ള്ളി ൽ കേ ര ള തീ ര ത്ത് പ... |
1,839,896 | അൺലിമിറ്റഡ് ഫ്രീ 4ജിയുമായിട്ടാണ് റിലയൻസ് ജിയോ ലോഞ്ച് ചെയ്തത് . പ്രഖ്യാപിക്കപ്പെട്ട പല കാര്യങ്ങളും ജിയോയിൽ ഇല്ലെന്ന് നേരത്തേ ആക്ഷേപം ഉയർന്നതാണ് . ഇപ്പോഴിതാ സ്പീഡിന്റെ കാര്യത്തിലും ജിയോ അത്ര മെച്ചമൊന്നും അല്ലെന്ന റിപ്പോർട്ടുകളാണ് വരുന്നത് . Read Also : ജിയോ തരുന്നത് ' ഫ്രീ ' അല്ല മക്കളേ . . . മുട്ടൻ പണിയാണ് ! ! ! സത്യം അ... |
1,839,897 | നൃത്തത്തിലൂടെയും അഭിനയത്തിലൂടെയും ഒട്ടേറെ ഭാഷകളിലായി സിനിമാ പ്രേമികളുടെ ഉള്ളിൽ തിളങ്ങുന്ന ശോഭന ഇന്നും വിവാഹിതയായിട്ടില്ല . എന്നാൽ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു . 2010 ലാണ് ശോഭന കുഞ്ഞിനെ ദത്തെടുക്കുന്നത് . ക്യാമറയ്ക്ക് മുന്നിൽ അധികമൊന്നും പ്രത്യക്ഷപ്പെടാത്ത ഈ ബാലികയുടെയും ശോഭനയുടെയും ചിത്രം ഇപ്പോൾ... |
1,839,898 | മിമിക്രിവേദികളിലൂടെ മിനിസ്ക്രീനിലേക്കും അവിടെ നിന്നും സിനിമാസ്ക്രീനിലേക്കും എത്തി കഴിവ് തെളിയിച്ച നടൻ കലാഭവൻ ഷാജോൺ ഇനി സംവിധാനരംഗത്തേക്കും . പൃഥിരാജ് നായകനാവുന്ന കോമഡി - - - ആക്ഷൻ ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഷാജോൺ സംവിധാനരംഗത്തേക്ക് കടക്കുന്നത് . ഫേസ്ബുക്ക് പേജിലൂടെ പൃഥിരാജ് തന്നെയാണ് പുതിയ പ്രൊജക്ടിൻറെ കാര്യം പ്രഖ... |
1,839,899 | മോഹൻലാലും രഞ്ജിത്തും ഒരുമിക്കുമ്പോൾ പ്രേക്ഷകർക്കിടയിൽ എപ്പോഴും ഒരു കാത്തിരിപ്പുണ്ട് . ലോഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം യുകെയിൽ ചിത്രീകരണം പുരോഗമിക്കുകയാണ് . സിനിമയുടെ പേര് പുറത്തുവിട്ടത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് . ഇംഗ്ലീഷ് , മലയാളം അക്ഷരങ്ങൾ ചേർത്ത് , ഡ്രാമാ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ . സിനിമയുടെ ചിത്രീക... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.