Unnamed: 0
int64
0
1.84M
text
stringlengths
76
106k
1,840,000
തെരുവു വിളക്കുകൾക്കു പകരം രാത്രി വെളിച്ചം നൽകാൻ കൃത്രിമ ചന്ദ്രനെ വിക്ഷേപിക്കുമെന്ന് ചൈന . 2020 മുതൽ തെരുവു വിളക്കുകൾക്കു പകരം ഈ ചന്ദ്രൻ വെളിച്ചം തരുമെന്നാണ് ടിയാൻ ഫു ന്യൂ അരീന സയൻസ് സൊസൈറ്റിയുടെ തലവൻ വു ചുങ്ഫെങിൻറെ അവകാശവാദം . തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുയാൻ പ്രവിശ്യയിലെ ചെങ്ദു നഗരത്തിനാണു കൃത്രിമ ചന്ദ്രൻറെ പ്രയോജനം ലഭ...
1,840,001
ഫ്ലിപ്കാർട്ടിൽനിന്നു സാധനങ്ങൾ വാങ്ങുന്നതിന് പലിശ രഹിത ഇൻസ്റ്റാൾമെന്റ് സ്കീം വരുന്നു . ബജാജ് ഫിൻസർവുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി ഇന്നു മുതൽ നിലവിൽവന്നു . തെരഞ്ഞെടുത്ത ഉത്പന്നങ്ങൾ മാത്രമാകും ഈ സ്കീമിൽ വിൽക്കുക . മൂന്നു മാസം മുതൽ ഒരു വർഷം വരെയാണു മാസ തിരിച്ചടവ് കാലാവധി . കോ കോസ്റ്റ് ഇഎംഐ എന്നാണു പദ്ധതിക്കു പേരു നൽക...
1,840,002
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ പാൻ കാർഡിനൊപ്പം ആധാറും നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്തു . ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ആധാർ നിർബന്ധമല്ലെന്ന് സുപ്രീം കോടതി അറിയിച്ചു . ഇപ്പോൾ ആധാർ ഇല്ലാത്തവർക്ക് അതില്ലാതെ തന്നെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു . എന്ന...
1,840,003
ഇന്ത്യൻ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകി ഒരു എഞ്ചിനീയറും . അനിൽ കുംബ്ലയുടെ രാജിയിലേക്ക് നയിച്ച സംഭവങ്ങളോടുള്ള പ്രതിഷേധം പ്രകടിപ്പിക്കാനാണ് ബംഗാൾ സ്വദേശി ഉപേന്ദ്രനാഥ് ബിസിസിഐക്ക് പരിശീലകനാകാനുള്ള അപേക്ഷ നൽകിയത് . വീരേന്ദർ സെവാഗ് , ടോം മൂഡി , റിച്ചാർഡ് പൈബ്സ് ഒടുവിൽ രവി ശാസ്ത്രി , ഇന്ത്യൻ പരിശീലക പദവിക്കായി അപേക്ഷ നൽകി ...
1,840,004
സൂപ്പർസ്റ്റാർ മോഹൻലാലിനെ തേടി മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് . ആന്ധ്ര സർക്കാരിൻറെ കഴിഞ്ഞ തവണത്തെ നന്ദി ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോഴാണ് മോഹൻലാലിനെ മികച്ച സഹനടനായി തിരഞ്ഞെടുത്തത് . കൊരട്ടാല ശിവ സംവിധാനം ചെയ്ത ജനതാ ഗ്യാരേജിലെ അഭിനയ പ്രകടനത്തിനാണ് അവാർഡ് . ഈ ചിത്രത്തിലെ നായക വേഷം കൈകാര്യം ചെയ്ത ജൂനിയർ എൻ ടി ആറിനെ മി...
1,840,005
അനുഷ്കയോടുള്ള പ്രണയം കോഹ്ലി പല തവണ പ്രകടിപ്പിച്ചിട്ടുണ്ട് . ഇപ്പോഴിതാ വിവാഹ നിമിഷത്തിലും ശേഷവും തന്റെ പ്രണയം പ്രകടിപ്പിച്ചിരിക്കുകയാണ് . ഇറ്റലിയിലെ മിലാനിയായിരുന്നു കോഹ്ലിയുടെയും അനുഷ്കയുടെയും വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത് . കോഹ്ലിയാണ് ആദ്യം വിവാഹ മോതിരം അണിയിച്ചത് . പിന്നീട് അനുഷ്ക മോതിരം അണിയിച്ചതോടെ കോഹ്ലി സ്നേഹത്താ...
1,840,006
ഇംഗ്ലീഷ് പ്രീമിയർ ലീഗിന് വമ്പൻ അട്ടിമറിയോടെ തുടക്കം . ഇഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെൽസി തോൽവി വഴങ്ങി . ബേൺലിയാണ് നീലപ്പടയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് അട്ടിമറിച്ചത് . ക്യാപ്റ്റൻ ഗാരി കാഹിലും സെസ്ക് ഫാബ്രിഗാസും ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതിനെത്തുടർന്ന് 9 പേരായി ചുരുങ്ങിയ ചെൽസി...
1,840,007
രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് ആരംഭിച്ച ആധാർ ആധാർ അധിഷ്ഠിത പേയ്മെന്റ് നിലവിൽ വന്നു . ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ സഹായമില്ലാതെ ബയോമെട്രിക് സംവിധാനങ്ങളിലൂടെ പണമിടപാടുകൾ സാധ്യമാകുന്നു എന്നതാണ് ആധാർ പേയുടെ പ്രത്യേകത . വിരലടയാളം , ഐറിസ് സ്കാൻ എന്നിവ വഴിയാണ് ഇടപാടുകൾ സാധ്യമാകുന്നത് . ഉപയോക്താക്...
1,840,008
ശ്രദ്ധേയമായ ഗപ്പിക്ക് ശേഷം ജോൺ പോൾ ജോർജ്ജ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രത്തിൽ സൌബിൻ ഷാഹിർ നായകൻ . നസ്രിയാ നസീമിൻറെ സഹോദരൻ നവീൻ നസീം ഈ ചിത്രത്തിലൂടെ ആദ്യാമായി വെള്ളിത്തിരയിലെത്തും . അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ ടൈറ്റിൽ റോളിലാണ് സൌബിൻ ഷാഹിർ . ദുൽഖർ സൽമാനാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത് . അഞ്ച് സംസ്ഥ...
1,840,009
2009ലെ പൊതു തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ഉടൻ ഓഹരി വിപണിയിലുണ്ടായ ചാഞ്ചാട്ടം അദ്ഭുതകരമായിരുന്നു . വാങ്ങാനും വിൽക്കാനുമുള്ള തിക്കും തിരക്കും താങ്ങാനാകാതെ മണിക്കൂറോളം വിപണി അടച്ചിടേണ്ടി വന്നു . ഒടുവിൽ ക്ലോസ് ചെയ്തത് റെക്കോർഡ് ഉയരത്തിലും . നിക്ഷേപകരും സ്റ്റോക്ക് ബ്രോക്കർമാരും ഇത്തവണ എന്തു നടക്കുമെന്ന ആശങ്കയിലാണ് . നരേന്ദ്...
1,840,010
ഗൾഫാർ ഗ്രൂപ്പിന്റെ എംഡി സ്ഥാനവും ഡയറക്ടർ ബോർഡ് അംഗത്വവും പി മുഹമ്മദലി രാജി വച്ചു . ജനവരി 15 ന് ചേർന്ന അടിയന്തര ഡയറക്ടർ ബോർഡ് യോഗത്തിന് ശേഷമായിരുന്നു മുഹമ്മദലിയുടെ രാജി . നിക്ഷേപകർക്കിടയിലെ ആശങ്കകൾ പരിഹരിയ്ക്കുന്നതിനാണ് രാജിയെന്നാണ് വിശദീകരണം . ഏറ്റെടുത്ത എല്ലാ കരാറുകളും കൃത്യ സമയത്ത് പൂർത്തിയാക്കുമെന്നും പുതിയ എംഡിയെ ന...
1,840,011
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഒറ്റരാത്രി കൊണ്ട് നിരോധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് . ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന കോടികളുടെ കള്ളനോട്ടുകളും കള്ളപ്പണവും ഇനി വെറും കടലാസ് കഷണങ്ങൾ മാത്രമാകും . ഇന്ത്യ മുന്നോട്ട് നമ്മളൊരുമിച്ച് മുന്നോട്ട് - ഇതാണ് നരേന്ദ്ര മോദ...
1,840,012
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനൊന്നാം സീസണിൽ ആദ്യം ഫൈനലിൽ പ്രവേശിക്കുന്ന ടീമായി ചെന്നൈ സൂപ്പർ കിങ്സ് . സൺറൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് എം . എസ് . ധോണി നയിക്കുന്ന ചെന്നൈ ഫൈനലിൽ കടന്നത് . ഹൈദരാബാദിന് ഇനിയും അവസരമുണ്ട് . രാജസ്ഥാൻ റോയൽസും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടക്കുന്ന എലിമിനേറ്റർ മത്സരത്തിലെ...
1,840,013
ദൃശ്യമികവിലും കളക്ഷൻ റെക്കോർഡിലും ഇന്ത്യൻ സിനിമയിൽ ചരിത്രമായ സിനിമയാണ് ബാഹുബലി . ഇപ്പോഴിതാ ദൃശ്യവിരുന്നിന്റെ മികവുമായി മറ്റൊരു സിനിമയും കൂടി പ്രദർശനത്തിന് എത്താൻ ഒരുങ്ങുകയാണ് . ദീപികാ പദുക്കോൺ നായികയാകുന്ന പദ്മാവതിയാണ് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നത് . ചിത്രത്തിന്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത...
1,840,014
ഓൺലൈൻ ഷോപ്പിങ് ഫെസ്റ്റിവൽ ആനന്ദമാക്കാം വൺ ഇന്ത്യ കൂപ്പണിലൂടെ . നിങ്ങളുടെ പർച്ചേഴ്സിൽ നിങ്ങൾക്ക് സേവ് ചെയ്യാൻ സുവർണ്ണ അവസരം ഞങ്ങൾ ഒരുക്കുന്നു . ഓൺലൈൻ വഴി നേടുന്ന ഓരോ പർച്ചേഴ്സിനും കൈനിറയെ സമ്മാനങ്ങൾ നിങ്ങൾക്കു നേടാം . അതും കുറഞ്ഞ ചിലവിൽ . സാധനങ്ങൾ വാങ്ങാൻ കടകൾ കയറി ഇറങ്ങി മടുത്തെങ്കിൽ നിങ്ങൾ ഓൺലൈൻ ഷോപ്പിങ് നടത്തൂ . അതിന...
1,840,015
ഓസ്ട്രേലിയക്കെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചേതേശ്വർ പൂജാരയ്ക്ക് സെഞ്ചുറി . തന്റെ പതിനേഴാം സെഞ്ചുറിയാണ് പൂജാര മെൽബണിൽ പൂർത്തിയാക്കിയത് . ഇതോടെ സെഞ്ചുറിയുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൌരവ് ഗാംഗുലിയെ പിന്തള്ളാനും പൂജാരജയ്ക്ക് സാധിച്ചു . പരമ്പരയിൽ രണ്ടാം തവണയാണ് പൂജാര സെഞ്ചുറി നേടുന്നത് . മെൽബണിൽ...
1,840,016
കഴിഞ്ഞ ദിവസങ്ങളിൽ പത്തനംതിട്ടയിലും ശബരിമലയിലും താപനില 20–21 ഡിഗ്രിയായിരുന്നു . എന്നാൽ മൂന്നാർ ഉൾപ്പെടെ ഉയർന്ന പ്രദേശങ്ങളിലും ഹൈറേഞ്ചിലും താപനില മൂന്നു ഡിഗ്രിയായി എന്നാണ് റിപ്പോർട്ട് . കേരളത്തിന് പുറമേ ടൂറിസ്റ്റ് സ്പോട്ടുകളായ ഊട്ടിയിലും കൊടൈക്കനാലിലും ഏഴു ഡിഗ്രിയും വാൽപ്പാറയിൽ 5 ഡിഗ്രിയുമാണ് . രാവിലെ മഞ്ഞ് മൂടിയ അവസ്ഥയി...
1,840,017
മഴമൂലം വൈകിത്തുടങ്ങിയ കാര്യവട്ടത്തെ ഇന്ത്യാ - ന്യൂസിലൻഡ് മൂന്നാം ട്വന്റി - 20 മത്സരത്തിൽ ഇരു ടീമുകളുടെയും ദേശീയഗാനം ആലപിക്കാതിരുന്നതിന് പിന്നിൽ കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ( കെസിഎ ) വീഴ്ച . മഴ കാരണം മത്സരം വൈകിയതിനാലാണ് ദേശീയഗാനം ആലപിക്കാതിരുന്നത് കരുതിയ ആരാധകരെ അമ്പരപ്പിച്ചാണ് കെസിഎ സെക്രട്ടറി ജയേഷ് ജോർജ് വിശദീകരണവ...
1,840,018
ഹോക്കി ലോകകപ്പിൽ കിരീടത്തിനായി നെതർലൻഡ്സും ബെൽജിയം ഇന്ന് ഏറ്റുമുട്ടും . ഹാട്രിക്ക് കിരീട നേട്ടം പ്രതീക്ഷിച്ചെത്തിയ ഓസ്ട്രേലിയയെ ഞെട്ടിച്ചാണ് നെതർലൻഡ്സ് ഫൈനലിലെത്തിയത് . സെമിയിൽ പെനാൽറ്റി ഷൂട്ടൌട്ടിലൂടെയായിരുന്നു ഡച്ച് ടീമിൻറെ ജയം . നിശ്ചിതസമയത്ത് ഇരുടീമുകളും 2 - 2 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിന്നതോടെയാണ് മത്സരം ഷൂട്ടൌട...
1,840,019
ശീതള പാനിയ ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറില്ലെന്ന് പറഞ്ഞ് നടി ബിപാഷ . താൻ ഉപയോഗിക്കാത്ത കാര്യങ്ങൾ പരസ്യം ചെയ്യാനില്ലെന്നാണ് ബിപാഷ പറയുന്നത് . വൻതുകയുടെ പ്രതിഫലമാണ് ബിപാഷ വേണ്ടെന്നുവച്ചത് . ഞാൻ ഇത്തരം ശീതളപാനിയങ്ങൾ ഉപയോഗിക്കാറില്ല . അതുകൊണ്ടുതന്നെ ഇത് ഉപയോഗിക്കാൻ മറ്റുള്ളവരോട് പറയാൻ എനിക്ക് ആകില്ല . ഫിറ്റ്നസ്...
1,840,020
മലയാളികളെ ഭൂതകാലക്കുളിരിലേക്ക് വഴി നടത്തും ഐ വി ശശി സിനിമകളിലെ ഓരോ ഗാനങ്ങളും . ആദ്യ ചിത്രമായ ഉത്സവത്തിലെ ഗാനങ്ങൾ തൊട്ട് അത് അനുഭവിച്ചറിയാം . അക്കാലത്തെ ബോളീവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്നവയെങ്കിലും രാഗസാന്ദ്രമായ മെലഡികളായിരുന്നു അവയിൽ പലതും . മണ്ണിൻറെ മണമുള്ള ഈണങ്ങളും അക്ഷരക്കൂട്ടുകളും . കേരളത്തനിമ ചോരാത്ത ഗാനരംഗങ്ങൾ...
1,840,021
നിവിൻ പോളി കേന്ദ്രകഥാപാത്രമായി എത്തുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വേളയിലെ അതിസാഹസിക നിമിഷങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ് . ശ്രീലങ്കയിലെ ചിത്രീകരണ വേളയിൽ നിവിൻ പോളിയ്ക്കുണ്ടായ അനുഭവമാണ് സംവിധായകൻ വിവരിക്കുന്നത് . തടാകത്തിൽ ചിത്രീകരണത്തിനെത്തിയപ്പോഴാണ് അവിടെ മുന്നൂറിലധികം മുതലകളുണ്ടെന്ന വിവരം അ...
1,840,022
പുതിയ വാട്ട്സ്ആപ്പ് അപ്ഡേഷൻ നേടിയവർക്ക് ഇനി സ്റ്റിക്കറുകൾ അയക്കാം . വാട്ട്സ്ആപ്പ് ബീറ്റാ വേർഷൻ 2.18.329 ലും ഐഫോൺ വാട്സാപ്പ് വേർഷൻ 2.18.100ലും ആണ് ഇപ്പോൾ സ്റ്റിക്കർ അയക്കാൻ സാധിക്കുന്ന ഫീച്ചർ ലഭ്യമായിരിക്കുന്നത് . നിലവിൽ 12 തരം സ്റ്റിക്കർ പാക്കുകൾ ലഭ്യമാണ് . ഇത് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും തനിയെ ഡൌൺലോഡ് ചെയ്യാൻ സാധിക്ക...
1,840,023
ബോളിവുഡ് ഗായകൻ ഉദിത് നാരായണ ൻറെ മകൻ ആദിത്യ നാരായൺ റായ് പൂർ വിമാനത്താവളത്തിൽ എയർലൈൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറുന്നതി ൻറെ ദൃശ്യങ്ങൾ പുറത്ത് . യുവഗായകൻ കൂടിയായ ആദിത്യ അസഭ്യം പറയുന്നതാണ് ദൃശ്യങ്ങളിൽ . എയർലെൻ ജീവനക്കാർ ഇതിന് മറുപടിയും പറയുന്നുണ്ട് . ഒരു മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആ...
1,840,024
സിനിമയിൽ വഴിമാറി നടക്കാനാണ് താൽപ്പര്യമെന്ന് ടൊവിനോ തോമസ് . എല്ലാകാലത്തും ഒരേ സിനിമകൾ കൊടുത്തു കൊണ്ടിരുന്നാൽ പ്രേക്ഷകർക്ക് മടുക്കും . ആളുകൾക്ക് ഫോർമുല സിനിമകൾ മാത്രമല്ല ഇഷ്ടം അതിനുദാഹരണമാണ് തരംഗത്തിൻറെ വിജയമെന്നും ടൊവിനോ ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു . തൻറെ ശരീരപ്രകൃതം വച്ച ഒറ്റയ്ക്ക് നൂറാളുകളെ ...
1,840,025
രാജ്യത്ത് 4ജി ടെലികോം വിപ്ലവം അരങ്ങുതകർക്കുന്നതിനിടെ ഒരുമുഴം മുന്നോട്ട് എറിഞ്ഞിരിക്കുകയാണ് എയർടെൽ . 5ജി മൊബൈൽ സേവനങ്ങൾ നൽകാൻ എയർടെല്ലുമായി ധാരണയിലെത്തിയെന്ന് സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്സൻ ഇന്ന് വെളിപ്പെടുത്തി . ലോകത്താകമാനം 36 കമ്പനികളുമായി തങ്ങൾ ധാരണയിലെത്തിയിട്ടുന്നെന്നും ഇന്ത്യയിൽ 5ജി സേവനങ്ങൾക്കായി എയർടെല്ലുമാ...
1,840,026
ശതാബ്ദി കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലെ തോൽവിയോടെ അർജന്റീനൻ താരം ലിയോണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽനിന്ന് വിരമിക്കുമെന്ന് സൂചന . കളിക്കുശേഷം ഡ്രസിങ് റൂമിലേക്ക് പോകുമ്പോഴാണ് മെസി , ഒരു മാധ്യമപ്രവർത്തകനോട് വിരമിക്കൽ സൂചന നൽകിയത് . ദേശീയ ടീമിൽ തന്റെ കാലം കഴിഞ്ഞുവെന്ന് മെസി പറഞ്ഞതായാണ് സൂചന . വിരമിക്കൽ സംബന്ധിച്ച് ഒരു തീരുമ...
1,840,027
സോഷ്യൽ മീഡിയയിൽ താരങ്ങൾ ഇടുന്ന ചിത്രങ്ങൾക്ക് താഴെ വന്ന് മോശം കമൻറ് ഇടുന്ന കാഴ്ച ഇപ്പോൾ ഏറെയാണ് . മലയാളികളിൽ മാത്രമാണ് സദാചാര കാഴ്ചപ്പാട് എന്ന് കരുതരുത് . ബോളിവുഡ് താരങ്ങൾക്കും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചിത്രം ഇടാൻ പറ്റാത്ത അവസ്ഥയാണ് . ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാനാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ സദാചാരവാദികളുടേയും ...
1,840,028
ഡോക്ടറാവാനായി മെഡിക്കൽ കോളജിൽ അഡ്മിഷൻ എടുത്തശേഷമാണ് താൻ ക്രിക്കറ്റിലെത്തിയതെന്ന് ലക്ഷ്മൺ പറഞ്ഞു . 1998ൽ ഷാർജയിൽ സച്ചിൻ ഓസ്ട്രേലിയക്കെതിരെ കളിച്ച മഹത്തായ ഇന്നിംഗ്സിന് നേരിട്ട് സാക്ഷിയാവാനായത് മറക്കാനാവാത്ത അനുഭവമായിരുന്നു . ഷെയ്ൻ വോൺ അടക്കമുള്ള ഓസീസ് ബൌളർമാരെ സച്ചിൻ അടിച്ചുപറത്തുമ്പോൾ നോൺ സ്ട്രൈക്കിംഗ് എൻഡിൽ ഞാനുണ്ടായിര...
1,840,029
സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം . സ്വർണ്ണത്തിന്റെ തിളക്കം കഴിഞ്ഞ ദിവസങ്ങളിൽ മങ്ങിയപ്പോൾ എല്ലാവരും ആശ്വസിച്ചു . എന്നാൽ സാധാരണക്കാരന് വീണ്ടും തിരിച്ചടി തന്നെ . വീണ്ടും പൊള്ളുന്ന വിലയിൽ തന്നെ സ്വർണം തിരിച്ച് എത്തിയിരിക്കുന്നു . സ്വർണം പവന് 400 രൂപ വർധിച്ച് 20,000 രൂപയിൽ തന്നെ തിരിച്ചെത്തി . ഗ്രാമിന് 50 രൂപ വർധിച്ച് 2500 രൂ...
1,840,030
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ഏകദിനത്തിൽ ഓപ്പണറായി ഇറങ്ങയിട്ട് ഇന്നേക്ക് 24 വർഷം . 1994 മാർച്ച് 27ന് ന്യൂസിലൻഡിന് എതിരേയായിരുന്നു സച്ചിൻ ഓപ്പണറായി അരങ്ങേറിയത് . 49 പന്തിൽ 82 റൺസെടുത്ത സച്ചിൻ മാത്യു ഹാർട്ടിൻറെ പന്തിൽ പുറത്തായി . 15 ഫോറും രണ്ടും സിക്സും അടങ്ങുന്ന തട്ടുപ്പൊളിപ്പൻ ഇന്നിങ്സായിരുന്നു സച്ചിൻറേത് . സച്...
1,840,031
ഇന്ത്യ മൊബൈൽ കോൺഗ്രസിന് നാളെ ദില്ലിയിൽ തുടക്കമാകും . ടെലികോം , ഇന്റർനെറ്റ് , സ്റ്റാർട്ട് - അപ്പ് തുടങ്ങിയവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന രാജ്യത്തെ പ്രഥമ സമ്മേളനമാണിത് . കേന്ദ്രസർക്കാരിൻറെ സഹകരണത്തോടെയാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ് സംഘടിപ്പിക്കുന്നത് . സാങ്കേതിക രംഗത്തെ മാറ്റങ്ങൾ ശ്രദ്ധിക്കുന്നവരുടെ കണ്ണും കാതും മൂന്ന് ...
1,840,032
ഹൈക്കോടതി വിധി പ്രകാരം കേന്ദ്രം വിലക്കേർപ്പെടുത്തിയ അശ്ലീല വീഡിയോ സൈറ്റുകൾ ഏറ്റവും തിരഞ്ഞ നഗരങ്ങളുടെ കൂട്ടത്തിൽ കേരളത്തിലെ പട്ടണങ്ങളും . തിരുവനന്തപുരവും കോഴിക്കോടും കൊച്ചിയുമാണ് ആദ്യ പത്ത് സ്ഥാനങ്ങളിലുള്ളത് . കഴിഞ്ഞ അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങൾ പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്ത...
1,840,033
ട്രാക്കൊഴിഞ്ഞ ഇതിഹാസതാരം ഉസൈൻ ബോൾട്ടിന് പകരക്കാരനെ തേടുകയാണ് കായികലോകം . ബോൾട്ട് പ്രഖ്യാപിച്ച പിന്മുറക്കാരായ നീകേർക്ക് , ഡി ഗ്രാസ് എന്നിവർക്ക് പുറമെ ഭാഗ്യമുണ്ടെങ്കിൽ ഏഷ്യയിൽ നിന്നുമാവാം അടുത്ത വേഗരാജാവ് . 1990 കളിൽ മോറിസ് ഗ്രീനും ടൈസൺ ഗെയും ജസ്റ്റിൻ ഗാറ്റ്ലിനും വേഗപ്പോരിൽ മുൻപരായെങ്കിലും കാൾ ലൂയിസിന്റെ പിൻഗാമിക്കായി 20...
1,840,034
ബാങ്ക് ജീവനക്കാരുടെ പണിമുടക്കിൽ രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം നിശ്ചലം . ബാങ്ക് ശാഖകളൊന്നും തുറന്നിട്ടില്ല . വേതന വർദ്ധന ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്ക് . പൊതുമേഖല - സ്വകാര്യ ബാങ്കുകളിലെ 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത് . വെള്ളിയാഴ്ച രാവിലെ വരെ ആറ് മണി വരെയാണ് സമരം . ബാങ്ക് ജീ...
1,840,035
ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്കു കനത്ത നഷ്ടം രേഖപ്പെടുത്തി . ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ രൂപയുടെ വിനിമയ നിരക്ക് 65.64 ആയി കുറഞ്ഞു . കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ വലിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് . ഇന്നലെ 29 പൈസ നഷ്ടത്തിൽ 65.49ലാണ് വിനിമയം അവസാനിപ്പിച്ചത് . അമേരിക്കയും സിറിയയും തമ്മിലുള്ള ബന്ധം വഷളായതോട...
1,840,036
ബോളിവുഡിലെ സൂപ്പർ താരങ്ങൾക്ക് മോശം വർഷമായിരുന്നു 2018 . മിക്കവരുടെയും സിനിമകൾ തീയേറ്ററുകളിൽ പ്രേക്ഷകരാൽ നിരാകരിക്കപ്പെട്ടപ്പോൾ ആമിർ ഖാൻ ചിത്രത്തിന്റെ സ്ഥിതിയും അതായിരുന്നു . വലിയ പബ്ലിസിറ്റിക്ക് പിന്നാലെയെത്തിയ ' തഗ്സ് ഓഫ് ഹിന്ദൊസ്ഥാൻ ' ആയിരുന്നു ഈ വർഷം തീയേറ്ററുകളിലെത്തിയ ഒരേയൊരു ആമിർ ഖാൻ ചിത്രം . എന്നാൽ ആദ്യദിനം തന്ന...
1,840,037
ഇന്ത്യക്കെതിരെ തുറന്ന യുദ്ധത്തിന് തയാറാണെന്നും ഇന്ത്യക്കാർ ഭീരുക്കളാണെന്നുമുള്ള പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകൻ ജാവേദ് മിയാൻദാദിന്റെ പ്രസ്താവനയ്ക്ക് ബിസിസിഐ പ്രസിഡന്റ് അനുരാഗ് താക്കൂറിന്റെ മറുപടി . 1965 , 1971 യുദ്ധങ്ങളിലെയും കാർഗിൽ പോരാട്ടത്തിന്റെയും ഞെട്ടൽ ഇനിയും പാക്കിസ്ഥാന് മാറിയിട്ടില്ല . മിയാൻദാദും ഇതുപോലൊര...
1,840,038
ഓൺലൈൻ ഫുഡ് ഡെലിവറി സ്റ്റാർട്ടപ്പായ സൊമാറ്റോ ഒരു വൈറൽ വീഡിയോ കൊണ്ട് പുലിവാൽ പടിച്ചിരിക്കയാണ് . ഇഷ്ടമുള്ള ഹോട്ടലുകളിലെ ഭക്ഷണം സൊമാട്ടോ വഴി ഉപയോക്താക്കൾക്ക് ഓൺലൈനായി ഓർഡർ ചെയ്ത് എത്തിച്ചുകൊടുക്കുന്നതാണ് സൊമാറ്റോ . നിരവധി ഉപയോക്താക്കളുള്ള സംരഭത്തിന് വലിയ പിഴവാണ് ഉണ്ടായിരിക്കുന്നത് . സൊമാറ്റോയുടെ ഡെലിവറി ബോയ് ഉപഭോക്താക്കളുട...
1,840,039
' പന്ത് ചുരണ്ടൽ ' വിവാദത്തിൽ വിലക്ക് നേരിടുന്ന ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്തിന് ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ കളിക്കാൻ അവസരം . താരലേല ചട്ടത്തിൽ മാറ്റം വരുത്തിയാണ് സ്മിത്തിന് കളിക്കാൻ ബംഗ്ലാദേശ് പ്രീമിയർ ലീഗ് സംഘാടകർ അനുമതി നൽകിയത് . സ്മിത്തിനെ ലീഗിൽ കളിപ്പിക്കേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു . അസേല ഗുണരത്നയ്ക്ക് പകര...
1,840,040
ഹിന്ദി താരങ്ങളായ അർജുൻ കപൂറും മലൈക അറോറയും പ്രണയത്തിലാണെന്ന് അടുത്തിടെ സിനിമ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു . ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും വാർത്തകളുണ്ട് . അതേസമയം തന്റെ ആദ്യ ഭർത്താവിന്റെ പേര് ഇൻസ്റ്റാഗ്രാമിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ് മലൈക . മലൈകയും അർബാസ് ഖാനും 2017ൽ വിവാഹമോചിതരായിരുന്നു . മലൈക ഖാൻ ...
1,840,041
എൽ . ഐ . സി പോളിസികൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതിനായി വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നെന്ന് മുന്നറിയിപ്പ് . പോളിസികൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എസ് . എം . എസ് സംവിധാനം ഇതുവരെയും എൽ . ഐ . സി ഏർപ്പെടുത്തിയിട്ടില്ലെന്നും ഇത്തരത്തിൽ ലഭിക്കുന്ന സന്ദേശങ്ങൾ പ്രകാരം വിവരങ്ങൾ കൈമാറരുതെന്നും കമ്പനി മുന്നറിയിപ്പ് നൽകുന...
1,840,042
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്വർണം . ഭാരോദ്വഹനത്തിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ പൂനം യാദവാണ് സ്വർണം നേടിയത് . ഇതോടെ ഗെയിംസിൽ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ എണ്ണം ഏഴായി . ഇന്ത്യ നേടിയ അഞ്ച് സ്വർണവും ഭാരോദ്വഹനത്തിൽ നിന്നാണ് . ഗ്ലാസ്ഗോ ഗെയിംസിലെ വെങ്കലമെഡൽ നേട്ടം ഗോൾഡ് കോസ്റ്റിൽ മെച്ചപ്പെടുത്തുകയായിരുന്നു പൂനം ...
1,840,043
അടുത്തകാലത്തായി ഒട്ടും ഫോമിലല്ല ഇന്ത്യൻ താരം കെ . എൽ രാഹുൽ . താരത്തെ ടീമിൽ നിന്ന് പുറത്താക്കണമെന്നും രഞ്ജി കളിക്കാൻ വിടണമെന്നും മുൻകാല താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു . എന്നാൽ ഇന്ന് ഓസീസിനെതിരെ ഫീൽഡിങ്ങിനിടെ ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ കൈയടിയും വാങ്ങിയിരിക്കുകയാണ് രാഹുൽ . ഇന്ന് ഓസ്ട്രേലിയൻ ഓപ്പമർ മാർക്സ ഹാരിസിന്റെ ക്...
1,840,044
സെൻഫോൺ 3 പൂർണ്ണമായും മെറ്റൽ ഡിസൈനിലാണ് . ഫിംഗർപ്രിൻറ് ലോക്ക് പിൻഭാഗത്താണ് ഈ ഫോണിനുള്ളത് . ബാക്ക് ക്യാമറ 16 എംപിയാണ് . 5 . 5 ഇഞ്ച് എൽസിഡി സ്ക്രീനാണ് ഫോണിനുള്ളത് . 3000 എംഎഎച്ചാണ് ബാറ്ററി ശേഷി . 4ജിബിയാണ് റാം ശേഷി , ഇതിന് ഇൻബിൽട്ട് മെമ്മറി 64 ജിബിവരെ ലഭിക്കും . സ്നാപ് ഡ്രാഗൺ 625 പ്രൊസ്സർ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് . ...
1,840,045
സ്മാർട്ട്ഫോൺ ഇന്ന് ശരീരത്തിൻറെ ഒരു ഭാഗം പോലെ ആയിട്ടുണ്ട് മനുഷ്യന് . ഇത്തരം ഒരു അവസ്ഥയിൽ ഒരു വർഷം ഫോൺ ഉപയോഗിക്കരുത് എന്ന് പറഞ്ഞാലോ ? , അസംഭവ്യം എന്ന് തോന്നിയേക്കാം . എങ്കിലും ഈ ചലഞ്ച് ഏറ്റെടുത്താൽ 72 ലക്ഷത്തോളം രൂപകിട്ടും എന്ന് പറഞ്ഞാലോ . ആരായാലും ഒന്ന് ശ്രമിച്ചേക്കും . ഇതാ അത്തരത്തിൽ ഒരു മത്സരമാണ് വെ ള്ള ക മ്പ നി യാ യ ...
1,840,046
എയർഇന്ത്യയുടെ വിൽപനയിൽ താത്പര്യം പ്രകടിപ്പിച്ച് നാല് വിദേശകമ്പനികൾ രംഗത്ത് . ബ്രിട്ടീഷ് എയർവേഴ്സ് , ലുഫ്താൻസ , സിംഗപ്പുർ എയർലൈൻസ് , ഒരു ഗൾഫ് എയർലൈൻ എന്നിങ്ങനെ നാല് കമ്പനികളാണ് എയർഇന്ത്യയെ സ്വന്തമാക്കാനായി താത്പര്യം പ്രകടിപ്പിച്ചു വന്നിരിക്കുന്നത് . വിദേശകമ്പനികൾക്ക് എയർഇന്ത്യയുടെ ഓഹരികൾ സ്വന്തമാക്കാൻ സർക്കാർ ചില നിയന്ത...
1,840,047
ജിഎസ്ടി നടപ്പായി മൂന്ന് മാസമാകുമ്പോൾ സംസ്ഥാനത്തിന്റെ നികുതി വരുമാനം ഗണ്യമായി കൂടി . മൂന്ന് മാസത്തിനിടെ 16 ശതമാനം വളർച്ചയാണ് ഉണ്ടായത് . അറുപത് ശതമാനം വ്യാപാരികൾ മാത്രം ജിഎസ്ടി രജിസ്ട്രേഷൻ എടുത്തപ്പോഴാണ് ഈ നികുതി വളർച്ചയെന്നതും ശ്രദ്ധേയമാണ് . വിലക്കയറ്റം മുതൽ വിൽപ്പനയിലും നികുതി പിരിവിലുമെല്ലാം സന്പൂർണ്ണ അനിശ്ചിതത്വം . വ...
1,840,048
പുതിയ സാമ്പത്തിക വർഷത്തെ ആദ്യ വായ്പ നയം പ്രഖ്യാപിച്ചു . റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനാണ് പുതിയ വായ്പനയം പ്രഖ്യാപിച്ചത് . റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തിയാണ് പുതിയ നയപ്രഖ്യാപനം . 6 . 5 ശതമാനമാണ് റിപ്പോ നിരക്ക് . റിവേഴ്സ് റിപ്പോ നിരക്ക് കാൽ ശതമാനം കൂട്ടി ആറ് ശതമാനമാക്കി . കരുതൽ ധനാനുപാതത്തിൽ മാറ്റമില്ല . റിപ്പ...
1,840,049
ഷവോമി എംഐ മാക്സ് 2 വൻ വിലക്കുറവിൽ വാങ്ങാം . ദീപാവലി വിൽപ്പനയോട് അനുബന്ധിച്ച് ഈ ഫോൺ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങുന്നവർക്കാണ് വലിയ വിലക്കുറവ് ലഭിക്കുക . 16 , 999 രൂപയുള്ള മാക്സ് 2 വെറും 999 രൂപയ്ക്ക് സ്വന്തമാക്കാം . എന്നാൽ ഏതാനും ഭാഗ്യവന്മാർക്ക് മാത്രമേ ഈ ഓഫർ ലഭിക്കൂ . ഈ ഫോണിന് ഇപ്പോൾ തന്നെ 2000 രൂപ ഓഫർ ഫ്ലിപ്പ്കാർട്ടിൽ ലഭി...
1,840,050
ബാഹുബലിയും ദേവസേനയുമായി തിളങ്ങിയ അനുഷ്കയും പ്രഭാസും ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആവശ്യപ്പെട്ടു കൊണ്ടേയിരിക്കുന്നു എന്നാണ് റിപ്പോർട്ട് . വീണ്ടും ഇരുവരേയും ഒന്നിച്ചു കാണാൻ ആഗ്രഹിച്ചവർക്ക് സന്തോഷമായാണ് പുതിയ വാർത്ത എത്തിയിരിക്കുന്നത് . പ്രഭാസിന്റെ പുതിയ ചിത്രം സാഹോയിൽ നായികയായി അനുഷ്കയെത്തുന്നു . സുജിത് സംവിധാനം ചെയ്...
1,840,051
ഗോൾവേട്ട കൊണ്ട് ഫുട്ബോൾ ലോകത്തെ അതിശയിപ്പിക്കുകയാണ് ലിവർപൂളിൻറെ ഈജിപ്ഷ്യൻ വിങർ മൊഹമ്മദ് സലാ . സീസണിൽ 36 ഗോളുകളാണ് ചുവപ്പ് ജഴ്സിയിൽ സലാ ഇതിനകം അടിച്ചുകൂട്ടിയത് . ഇതിൽ 28 എണ്ണം പ്രീമിയർ ഗോളുകളാണ് . ഇറ്റാലിയൻ ക്ലബ് റോമയിൽ നിന്ന് 42 മില്യൺ യൂറോയ്ക്കാണ് സലാ ലിവർപൂളിലെത്തിയത് . ഈജിപ്ഷ്യൻ മെസി എന്നായിരുന്നു റോമായ്ക്കായി കളിക്...
1,840,052
ഫേസ്ബുക്കിൽ നിങ്ങളെ മെൻഷൻ ചെയ്ത ഏതെങ്കിലും സുഹൃത്ത് കമൻറിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയാൽ ക്ലിക്ക് ചെയ്യും മുൻപ് ഇത് വായിക്കണം . ടാഗ് നോട്ടിഫിക്കേഷൻ എന്ന വ്യാജേന പുതിയ വൈറസ് കമ്പ്യൂട്ടറുകളിലേക്ക് എത്തിയിരിക്കുന്നു , എന്നാണ് റിപ്പോർട്ട് . ‘ഇൻ ദി മാർക്കറ്റ്’ എന്നാണ് വൈറസിനെ ടെക് ലോകം വിശേഷിപ്പിക്കുന്നത് . ഗൂഗിൾ ക്രോമിൽ ഫ...
1,840,053
ജിയോയുടെ സൌജന്യ ഓഫറുകൾ തുടരാമെന്ന് ടെലികോം ട്രൈബ്യൂണൽ ഉത്തരവിട്ടു . ജിയോ പ്രവർത്തനം ആരംഭിച്ച ശേഷം 90 ദിവസങ്ങൾ കഴിഞ്ഞിട്ടും സൌജന്യ ഓഫറുകൾ തുടരാൻ ട്രായ് അനുമതി നൽകിയിരുന്നു . അനുമതിക്ക് സാധുത നൽകുകയാണ് ടെലികോം ട്രൈബ്യൂണൽ ചെയ്തത് . ഈ മാർഗനിർദേശങ്ങൾ നൽകുന്നതിനുള്ള അധികാരം ട്രായക്കാണ് . എല്ലാ സേവനങ്ങളും സൌജന്യമായി നൽകുന്നതി...
1,840,054
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനം ആതിഥേയരായ ന്യൂസിലൻഡിന് 117 റൺസ് ലീഡ് . ഡേനൈറ്റ് ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് 58 റൺസിന് പുറത്തായിരുന്നു . മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസിലൻഡ് ആദ്യദിനം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തിട്ടുണ്ട് . 91 റൺസുമായി ക്യാപ്റ്റൻ കെയ്...
1,840,055
ദില്ലിഃ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ മൈക്രയുടെ ഓട്ടോമാറ്റിക് വേർഷൻ പുറത്തിറക്കി . സി വി ടി സാങ്കേതിക വിദ്യയിൽ എത്തുന്ന കാറിന് അഞ്ചു ലക്ഷത്തി തൊണ്ണൂറ്റിയൊമ്പതിനായിരം രൂപയാണ് ദില്ലിയിലെ എക്സ് ഷോറൂം വില . പുറമേ കാര്യമായ മാറ്റങ്ങളില്ലെങ്കിലും ഇന്റീരിയറിൽ പുതുമയുമായാണ് മൈക്ര ഓട്ടോമാറ്റിക് എത്തിയിരിക്കുന്നത് . സൺഷൈൻ ...
1,840,056
ബാങ്ക് ജീവനക്കാരുടെ 48 മണിക്കൂർ പണിമുടക്കിനെ തുടർന്ന് രാജ്യത്തെ പൊതുമേഖല ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമായി . വേതന വർധന ആവശ്യപ്പെട്ട് 10 ലക്ഷം ബാങ്ക് ജീവനക്കാരാണ് പണിമുടക്കുന്നത് . വെള്ളിയാഴ്ച രാവിലെ ആറ് മണി വരെയാണ് സമരം . പൊതുമേഖല - സ്വകാര്യ ബാങ്കുകളുടെ ശാഖകളൊന്നും തുറന്നിട്ടില്ല . എടിഎമ്മുകൾ പ്രവർത്തിക്കുന്നുണ്ട് . എന...
1,840,057
റിസർവ് ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ മെയിലുകളിൽ കുടുങ്ങി കബളിപ്പിക്കലിന് ഇരയാകരുതെന്നു മുന്നറിയിപ്പ് . റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ തന്നെയാണ് രാജ്യത്തെ ജനങ്ങൾക്ക് ഇതു സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നത് . റിസർവ് ബാങ്ക് പൊതുജനങ്ങളിൽനിന്നു പണം സ്വീകരിക്കുന്നില്ലെന്നും , പണം ആവശ്യപ്പെട്ടുള്ള മെസെജുകൾ , ഇ - മെയിലുകൾ എന്ന...
1,840,058
മഞ്ഞുവീഴ്ച കീവീസ് ബൌളർമാരെ കുഴക്കുമെന്ന് കരുതിയാണ് ധോനി ടോസ് നേടിയപ്പോൾ രണ്ടാമതൊന്നാലോചിക്കാതെ ബൌളിംഗ് തെരഞ്ഞെടുത്തത് . എന്നാൽ കീവിസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമയും ( 13 ) അജിങ്ക്യാ രഹാനെയും ( 5 ) മഞ്ഞുവീഴ്ച തുടങ്ങും മുമ്പെ ക്രീസ് വിട്ടു . 41 / 2 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യ ക്യാപ്റ്റൻ ധോന...
1,840,059
ജമ്മു കശ്മീർ മന്ത്രിസഭാ പുനഃസംഘടനയ്ക് പിന്നാലെ വിവാദ പ്രസ്താവനയുമായി കശ്മീർ ഉപമുഖ്യമന്ത്രി . കത്വയിലേത് ചെറിയ സംഭവമാണെന്നും പ്രാധാന്യം നൽകേണ്ടതില്ലെന്നുമാണ് കശ്മീർ ഉപമുഖ്യമന്ത്രിയുടെ പ്രസ്താവന . രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് കത്വയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം . ഉപമുഖ്യ...
1,840,060
മു ൻ ശ്രീ ല ങ്ക ൻ ക്രിക്കറ്റ് താരം സ ന ത് ജ യ സൂ ര്യ ക്കെ തി രേ ഐ സി സി അ ഴി മ തി വി രു ദ്ധ സ മി തി യു ടെ കു റ്റ പ ത്രം . അ ഴി മ തി വി രു ദ്ധ നി യ മ ത്തി ലെ ര ണ്ട് നി യ മ ങ്ങ ൾ ജ യ സൂ ര്യ ലം ഘി ച്ചെ ന്നാ ണ് സ മി തി യു ടെ ക ണ്ടെ ത്ത ൽ . സം ഭ വ ത്തി ൽ 49 വ യ സു കാ ര നാ യ ജ യ സൂ ര്യ കു റ്റ ക്കാ ര നാ ണെ ന്നും ഐ സി സി വ്യ ക...
1,840,061
കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വീട് നിർമ്മിയ്ക്കാൻ വായ്പയായി അനുവദിച്ചിരുന്ന തുകയുടെ ( എച്ച് . ബി . എ ) പരിധി വർധിപ്പിച്ചു . നേരത്തെ 7.5 ലക്ഷം രൂപ പരമാവധി വായ്പ നൽകിയിരുന്നതാണ് മൂന്ന് ഇരട്ടിയിലധികം വർദ്ധിപ്പിച്ച് 25 ലക്ഷമാക്കിയത് . ഏഴാം ശമ്പള കമ്മീഷന്റെ നിബന്ധനകൾ അംഗീകരിച്ചാണ് കേന്ദ്ര സർക്കാർ പരിധി വർധിപ്പിച്ചിരിക്കുന്ന...
1,840,062
ആർത്തിരമ്പുന്നതും ആക്രമണ സ്വഭാവമുള്ളതുമായ , ഗ്യാലറികളെ നിശബ്ദമാക്കുന്ന ക്രിക്കറ്റ് നായകൻമാരെ ഇന്ത്യൻ കായിക മേഖല പലകുറി കണ്ടിട്ടുണ്ട് . ഗ്യാലറികളിലേക്ക് ആരാധകരെ എത്തിക്കുന്നതും താരങ്ങൾ തന്നെയാണ് . ക്രിക്കറ്റ് നായകൻമാർ മാത്രം കാട്ടിയിരുന്ന ആ അത്ഭുത കാഴ്ച ഇന്നലെയാണ് ഇന്ത്യൻ ഫുട്ബോളിലും ദൃശ്യമായത് . ഇന്ത്യൻ നായകൻ സുനിൽ ഛേത...
1,840,063
ശബരിമലയിൽ രക്തം ഇറ്റിച്ച് നട അടപ്പിയ്ക്കാൻ പദ്ധതിയിട്ടിരുന്നെന്ന് പറഞ്ഞ അയ്യപ്പധർമ്മസേന പ്രസിഡൻറ് രാഹുൽ ഈശ്വറിനെ തള്ളിപ്പറഞ്ഞ് താഴമൺ തന്ത്രികുടുംബം . വിശ്വാസത്തിൻറെ പേരിൽ സംഘർഷങ്ങളും സംഘട്ടനങ്ങളും ഉണ്ടാക്കരുത് . രാഹുൽ ഈശ്വറിൻറേതായി വരുന്ന വാർത്തകളും പ്രസ്താവനകളും തന്ത്രികുടുംബത്തിൻറേതാണെന്ന തെറ്റിദ്ധാരണ പരന്നിട്ടുണ്ട് ...
1,840,064
സാധാരണ നിരക്കിൽ രാജധാനി , ശതാബ്ദി ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിന് സംവിധാനമൊരുങ്ങുന്നു . എക്സ്പ്രസ് , മെയിൽ ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്കും രാജധാനി , ശതാബ്ദി ട്രെയിനുകളിൽ യാത്ര ചെയ്യാൻ സാധിക്കുന്ന പദ്ധതിക്ക് ഏപ്രിലിൽ തുടക്കം കുറിയ്ക്കും . വികൽപ് എന്ന പേരിൽ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയ്ക്ക് കീഴിലാണ് ട്...
1,840,065
ഹാക്കിങ്ങിന് വഴങ്ങാത്ത ഫോൺ എന്നാണ് പൊതുവിൽ ഐഫോണിനെക്കുറിച്ചുള്ള വിലയിരുത്തൽ . എന്നാൽ പുതിയ സോഫ്റ്റ്വെയർ അപ്ഡേഷൻ ചെയ്ത ഐ ഫോണുകൾ ഹാക്കിങ്ങിന് വഴിതുറക്കും എന്നാണ് പുതിയ റിപ്പോർട്ട് . എന്നാൽ ഒരോറ്റ ക്ലിക്കിലൂടെ ഐഫോണിലെ വിവരങ്ങൾ ചോർത്തിയെടുക്കാൻ മാത്രം കഴിവുള്ള സ്പൈവെയറുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ട് . മ...
1,840,066
ഓസ്ട്രേലിയ - ഇന്ത്യ രണ്ടാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുമ്പോൾ മനസിലാവാത്തത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി എങ്ങനെ പുറത്തായെന്നാണ് . ഓസീസ് പേസർ പാറ്റ് കമ്മിൻസിന്റെ പന്തിലാണ് കോലി പുറത്താവുന്നത് . സെക്കൻഡ് സ്ലിപ്പിൽ പീറ്റർ ഹാൻഡ്സ്കോംപിന് ക്യാച്ച് നൽകിയാണ് കോലി മടങ്ങിയത് . എന്നാൽ ക്യാച്ചെടുക്കാൻ ഹാൻഡ്സ്കോംപ് ഏറെ ബുദ...
1,840,067
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിൽ ഓഹരി ഉടമകൾക്ക് പണം നഷ്ടമാകുന്നു . തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ബാങ്കിന്റെ ഓഹരി മൂല്യം ഇടിഞ്ഞ് 6,800 കോടി രൂപ നിക്ഷേപകർക്ക് നഷ്ടമായി . ഇന്ത്യൻ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പഞ്ചാബ് നാഷണൽ ബാങ്കിലെ ഓഹരി ഉടമകളുടെയും പണം ചോർത്തുകയാണ് . തട്ടിപ്പ് വാർത്ത പുറത്ത് വരുന്നതിന്...
1,840,068
2017 - ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിപണിമൂല്യമുള്ള വ്യക്തി എന്ന ബഹുമതി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്ക് . ആഗോള മാർക്കറ്റിംഗ് ഏജൻസിയായ ഡുഫ് ആൻഡ് ഫെൽഫ്സ് ബുധനാഴ്ച്ച പുറത്തു വിട്ട വിപണി മൂല്യമുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് ബോളിവുഡ് സൂപ്പർസ്റ്റാർ ഷാറൂഖ് ഖാനെ മറികടന്ന് വിരാട് ഒന്നാം സ്ഥാനത്ത് എത്തിയത്...
1,840,069
ഷക്കീല അഭിനയിച്ച അഡൾട്ട് സിനിമകൾ കേരളത്തിലെ തീയേറ്റർ വ്യവസായത്തെ വലിയൊരു തകർച്ചയിൽനിന്ന് രക്ഷിച്ചുനിർത്തിയ കാലമുണ്ടായിരുന്നു . ആ ചിത്രങ്ങൾക്ക് സ്വീകാര്യത കുറഞ്ഞപ്പോൾ പിന്നീടവർ തെലുങ്കിലെത്തി . എന്നാൽ ഏറെക്കാലമായി അവർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു തെലുങ്ക് ചിത്രത...
1,840,070
ഇന്ത്യക്കെതിരെ ബോക്സിങ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഒരു മാറ്റം . ഓൾ റൌണ്ടർ മിച്ചൽ മാർഷിനെ ടീമിൽ ഉൾപ്പെടുത്തി . പീറ്റർ ഹാൻഡ്കോംപ്സിന് പകരമാണ് മിച്ചൽ മാർഷ് കളിക്കുക . മറ്റു മാറ്റങ്ങളൊന്നും ഓസീസ് വരുത്തിയിട്ടില്ല . പെർത്ത് ടെസ്റ്റിൽ ബാറ്റിങ്ങിനിടെ പരിക്കേറ്റ ഓപ്പണർ ആരോൺ ഫിഞ്ച് ടീമിൽ സ്ഥാനം നിലനിർത്തി . പെർത്തിൽ രണ്...
1,840,071
ആധാറും മൊബൈൽ നമ്പറും ബന്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി . തന്റെ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും അതിന്റെ പേരിൽ കണക്ഷൻ റദ്ദാക്കണമെന്നും മമത കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു . കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ . ഏകാധിപത്യ രീ...
1,840,072
മോഹൻലാൽ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഒടിയൻ . മോഹൻലാൽ ഒടിയൻ മാണിക്യമായി എങ്ങനെയായിരിക്കും എത്തുകയെന്ന് ഒക്ടോബറിൽ അറിയാം . ചിത്രം റിലീസ് ചെയ്യുന്ന കാര്യമല്ല പറയുന്നത് . ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ട്രെയിലർ ഒക്ടോബർ 11ന് എത്തും . സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത് . ഒടിയന്റെ യൌവനം...
1,840,073
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റ ഏകദിന - ടി20 നായക സ്ഥാനമൊഴിഞ്ഞ എംഎസ് ധോണിയെ പ്രകീർത്തിച്ച് ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കൊഹ്ലി . തന്റെ നായകൻ എന്നും ധോണി തന്നെയെന്ന് കൊഹ്ലി പറഞ്ഞു . ട്വിറ്ററിലൂടെയാണ് മുൻ നായകന് കൊഹ്ലി ആശംസകൾ നേർന്നത് . യുവതാരങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള നായകനായിരുന്നു ധോണി എന്ന് അഭിപ്രായപ്പെട്ട കൊഹ്ലി , തനി...
1,840,074
മൊ ബൈ ൽ ആ ധാ റു മാ യി ബ ന്ധ പ്പെ ടു ത്തു ന്ന വ ർ ശ്ര ദ്ധി ക്കുക . നിങ്ങളുടെ അനുവാദം ഇല്ലാതെ പേമെൻറ് ബാങ്ക് ആരംഭിക്കുന്നവർക്ക് ചിലപ്പോൾ അത് ബാധ്യതയാകും . മൊ ബൈ ൽ ക മ്പനികൾ ന ല്കു ന്ന എം - പൈ സ , എ യ ർ ടെ ൽ മ ണി തു ട ങ്ങി യ സേ വ ന ങ്ങ ൾ പേ മെ ൻറ് ബാ ങ്കി ൻറെ ഭാ ഗ മാ ണ് . മൊ ബൈ ൽ ന മ്പർ ആ ധാ റു മാ യി ബ ന്ധി ക്കു മ്പോൾ കമ്...
1,840,075
സാമൂഹിക മാധ്യമങ്ങളിലെ കുപ്രചരണങ്ങളോട് രൂക്ഷമായി പ്രതികരിച്ച് യുവനടി ജ്യോതി കൃഷ്ണ . വെറുതെ ഇരുന്ന് പൈസ ഉണ്ടാക്കാൻ യുട്യൂബിൽ വീഡിയോ ഇടുന്ന അധഃപതിച്ച മനുഷ്യരോട് ജോലി ചെയ്ത് ജീവിച്ചൂടെ എന്നാണ് ജ്യോതിയുടെ ചോദ്യം . തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ജ്യോതി പ്രതികരിച്ചിരിക്കുന്നത് . നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ജ്യോതിയുടെ പ...
1,840,076
ആമസോണിൻറെ ഇ ഇങ്ക് റീഡറായ കിൻഡിൽ പുതിയ പ്രത്യേകതയുമായി രംഗത്ത് . പുസ്തകത്തിൻറെ വായന അനുഭവം ലഭിക്കുന്നു എന്നതാണ് ഈ ഉത്പന്നത്തെ ഹിറ്റാക്കിയത് . ഇപ്പോഴിതാ വെള്ളത്തെ പ്രതിരോധിക്കുവാൻ ശേഷിയുള്ള റീഡറുമായി എത്തുകയാണ് ആമസോൺ . കൂടുതൽ മികച്ച സേവനങ്ങളുമായാണ് ആമസോൺ പുതിയ ഉത്പന്നം ഇറക്കുന്നത് . കിൻഡിൽ ഒയാസിസ് എന്നാണ് പുതിയ പതിപ്പിൻറ...
1,840,077
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച സമർപ്പിക്കും . ദിലീപിനെ ഒന്നാം പ്രതിയാക്കി തയാറാക്കിയ അന്തിമ റിപ്പോർട്ടിന്റെ അവസാനവട്ട പരിശോധനയാണ് നിലവിൽ തുടരുന്നത് . കേസിലെ രണ്ടാംഘട്ട കുറ്റപത്രം ഈയാഴ്ച അവസാനം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം . വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആയി അങ്കമാലി മജിസ്ട്രേറ്റ് കോടതിയ...
1,840,078
മികച്ച സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച വില്ലേജ് റോക് സ്റ്റാഴ്സ് എന്ന സിനിമയുടെ റിവ്യു . പത്തുവയസ്സുകാരിയാണ് ധുനു . അസാമിലെ ഒരു ഗ്രാമത്തിൽ അമ്മയും സഹോദരൻ മനബേന്ദ്രനും അടങ്ങുന്നതാണ് ധുനുവിന്റെ കുടുംബം . സംഗീത ഉപകരണങ്ങളുടെ തെർമ്മോക്കോൾ രൂപങ്ങൾ ഉണ്ടാക്കി ഗാനങ്ങൾ പാടുന്നതായി അഭിനയിക്കുന്ന ആൺകുട്ടികളുടെ കളി ധ...
1,840,079
കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ പ്രതിരോധതാരം അനസ് എടത്തൊടികയെ കളിപ്പിക്കാത്തതിൽ ആരാധകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയർന്നുക്കൊണ്ടിരിക്കുന്ന സമയമാണിത് . സോഷ്യൽ മീഡിയയിലൂടേയും മറ്റും നിരവധി ആരാധകർ ബ്ലാസ്റ്റേ്ഴ്സ് മാനേജ്മെൻറിനെ ഇങ്ങനെയൊരു ആവശ്യം ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട് . അവർക്കൊപ്പമാണ് ഇതിഹാസതാരം ഐ . എം വിജയന...
1,840,080
നീൽ ആംസ് ട്രോങ് ചന്ദ്രനിൽ നിന്നുള്ള പൊടിയുടെ സാമ്പിൾ കൊണ്ടുവന്ന ബാഗ് ലേലത്തിൽ വിറ്റത് 1.8 മില്ല്യൺ ഡോളറിന് . പേര് വെളിപ്പെടുത്താത്ത വ്യക് തിയാണ് ബാഗ് ലേലത്തിൽ പിടിച്ചത് . മുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിൻ്റെ 48 - ാം വാർഷികത്തിൽ ആയിരുന്നു ബാഗ് ലേലം ചെയ് തത് . വർഷങ്ങളോളം ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ തിരിച്ചറി...
1,840,081
രാജ്യത്താകെ ഏകീകൃത നികുതി സംവിധാനം നിലവിൽ വന്നെങ്കിലും പൊതു വിപണിയിൽ ഉടനടി പ്രതിഫലനം ഉണ്ടാകില്ല . ജി . എസ് . ടി വ്യാപാര ശൃംഖലയിലേക്ക് നിത്യോപയോഗ സാധനങ്ങളെത്താൻ ഇനിയും ആഴ്ചകളെടുക്കുമെന്നാണ് കണക്കുകൂട്ടൽ ജി . എസ് . ടി നിലവിൽ വന്നതോടെ നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവെ വിലകുറയുമെന്നാണ് കേൾവി . അർദ്ധരാത്രി നിലവിൽ വന്ന നികുതി പ...
1,840,082
സ്റ്റൈൽ മന്നൻ രജനീകാന്തിൻറെ ആരാധകർക്ക് നിരാശ വാർത്ത . കബാലീശ്വരനായി രജനി എത്തുന്ന കബാലി കാണാൻ കുറച്ചുകൂടി കാത്തിരിക്കണം . കബാലിയുടെ റിലീസ് ജൂലൈ ഒന്നിൽ നിന്ന് 15 ലേക്ക് മാറ്റി . ഗ്രാഫിക്സ് ജോലികൾ പൂർത്തിയാകാത്തതാണ് റിലീസ് വൈകാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ . കിടിലൻ ടീസർ ഇറങ്ങിയത് മുതൽ സ്റ്റൈൽ മന്നൻറെ ആരാധകർ കാത്തിരിക്കുകയ...
1,840,083
ഇന്ത്യക്കെതിരായ ഏകദിന - ടി20 പരമ്പരകൾക്ക് മുൻപ് വിൻഡീസ് ടീമിൽ അപ്രതീക്ഷിത മാറ്റം . ഓപ്പണിംഗ് ബാറ്റ്സ്മാൻ എവിൻ ലെവിസ് വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിൻമാറി . ലെവിസിന് പകരം ഏകദിനത്തിൽ കീറോൺ പവലിനെയും ടി20യിൽ നിക്കോളാസിനെയും ഉൾപ്പെടുത്തി . വിൻഡീസിനായി 35 ഏകദിനങ്ങളും 17 ടി20യും ലെവിസ് കളിച്ചിട്ടുണ്ട് . ക്രിസ് ഗെയ്ൽ , ആന്...
1,840,084
പുതിയ കരാറിൽ എത്താത്തോടെ ഓസ്ട്രേലിയൻ ക്രിക്കറ്റിലെ 230 താരങ്ങൾ പ്രത്യക്ഷത്തിൽ തൊഴിൽ ഇല്ലാത്തവരായി . ക്രിക്കറ്റ് ഓസ്ട്രേലിയും താരങ്ങളും തമ്മിൽ പ്രതിഫലം സംബന്ധിച്ചുള്ള നിലവിലെ കരാർ അവസാനിച്ചത് ജൂൺ 30നാണ് . അതിന് മുമ്പ് പുതിയ കരാറിലെത്തുമെന്നായിരുന്നു പ്രതീക്ഷകൾ . എന്നാൽ , പുതിയ കരാറിന് അന്തിമരൂപം നൽകുന്നതിൽ ക്രിക്കറ്റ ഓസ...
1,840,085
ഇന്ത്യൻ നായകൻ വിരാട് കോലിയെ സർ വിവിയൻ റിച്ചാർഡ്സുമായി താരതമ്യം ചെയ്യരുതെന്ന് വിൻഡീസ് ഇതിഹാസം കാൾ ഹൂപ്പർ . റിച്ചാർഡ്സ് നേരിട്ടത് കടുപ്പമേറിയ ബൌളർമാരെയാണ് . കോലി ഇതിഹാസ വഴിയിലേക്കുള്ള യാത്രയിലാണ് . 30 വർഷത്തിന് ശേഷം തിരുവനന്തപുരത്ത് എത്തിയതിൽ സന്തോഷമുണ്ടെന്നും മുൻ വിൻഡീസ് നായകൻ പറഞ്ഞു . തിരുവനന്തപുരത്ത് 1988ൽ ഇന്ത്യയെ കീ...
1,840,086
1989ൽ അപൂർവ്വ സഹോദരങ്ങൾ എന്ന സിനിമയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത് . പിന്നീട് 2003 മുതൽ ഇരുവരും സഹവാസം ആരംഭിച്ചു . കാൻസർ രോഗത്തിന്റെ പിടിയിൽനിന്നും രക്ഷപ്പെടാൻ കമലായിരുന്നു ഗൌതമിക്ക് തുണ . താൻ കണ്ട ഏറ്റവും പുരോഗമന സ്വഭാവമുള്ള സ്ത്രീയാണ് ഗൌതമിയെന്ന് കമൽ പറഞ്ഞിരുന്നു . ഒരിക്കലും വിവാഹത്തിന് ഗൌതമി നിർബന്ധിച്ചിരുന്നില്ലെന...
1,840,087
പാക്കിസ്താൻ അഭിനേത്രിയായ മീര അതീഖ് ഉർ റഹ്മാൻ എന്ന ബിസിനസ്സുകാരൻ മൂലം ഏഴുവർഷമായി കോടതി കയറി ഇറങ്ങുകയാണ് . മീരയുടെ ഭർത്താവാണെന്ന വാദവുമായി 2009 ൽ ആണ് അതീഖ് രംഗത്തെത്തിയത് . 2007 ൽ ഒരു സ്വകാര്യച്ചടങ്ങിൽ വെച്ചാണ് തങ്ങൾ വിവാഹിതരായതെന്നും ആ സംഭവത്തിന് മീരയുടെ ബന്ധുക്കളും സാക്ഷികളാണെന്നും അദ്ദേഹം വാദിക്കുന്നു . വിവാഹം കഴിഞ്ഞി...
1,840,088
മൂന്ന് തവണ ലോകകപ്പ് നേടിയ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി ഇന്ത്യൻ നായിക മിതാലി രാജ് . ഏത് സാഹചര്യത്തിലും ഭയമില്ലാതെ കളിക്കാൻ നീലപ്പടയ്ക്കാവുമെന്നും കിരീടം നേടുമെന്നും ലോകകപ്പിന് മുന്നോടിയായി ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ മിതാലി രാജ് പറഞ്ഞു . ഞാറാഴ്ച ലോർഡ്സിൽ നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടുന്ന ഇന്ത്യൻ ടീമിൻറെ ആത...
1,840,089
കോടിക്കണക്കിന് ആൾക്കാരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തപ്പെട്ട് സംശയത്തിൻറെ നിഴലിലാണ് ഫേസ്ബുക്ക് . ഇത്തരം ഒരു സാഹചര്യത്തിൽ മറ്റൊരു എതിരാളി കൂടി ഫേസ്ബുക്കിന് സജീവമാകുന്നു . ഫേസ്ബുക്കിൻറെ ഏറ്റവും വലിയ വിപണിയായ ഇന്ത്യയിലാണ് പുതിയ സോഷ്യൽ മീഡിയ സൈറ്റ് ഹാലോ കഴിഞ്ഞ ബുധനാഴ്ച മുതൽ ആരംഭിച്ചത് . ആരാണ് ഇതിൻറെ സ്ഥാപകൻ എന്ന് അറിഞ്ഞാൽ ...
1,840,090
സമയം ചിലപ്പോൾ അങ്ങനെയാണ് മരണം നിശബ്ദമായി വന്ന് തട്ടിയെടുക്കും . അത് തന്നെയാണ് ഐവി ശശിയുടെ കാര്യത്തിലും സംഭവിച്ചത് . ഏറെ ഞെട്ടിപ്പിച്ചുകൊണ്ട് സംവിധായകൻ ഐവി ശശിയുടെ മരണ വാർത്ത സിനിമാ ലോകത്ത് എത്തിയത് . ക്യാൻസറിന് ചികിത്സയിലാരുന്നുവെങ്കിലും അദ്ദേഹത്തിൻറെ വിയോഗം മലയാളത്തിന് താങ്ങാൻ പറ്റുന്നതിനപ്പുറത്തേക്കാണ് . ദേഹാസ്വാസ്ഥ്...
1,840,091
ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും . ഗുവാഹത്തിയിൽ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി തുടങ്ങുക . ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനം ഏകദിനത്തിലും ആവർത്തിക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ . മത്സരത്തിന് ഏറെ മുൻപേ 12 അംഗ ടീമിനെ പ്രഖ്യാപിച്ച ഇന്ത്യ യുവതാരം റിഷഭ് പന്തിന് അരങ്ങേറ്റം നൽകും . എം എസ് ധോണി ടീമിലുള...
1,840,092
ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിൽ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായി . അർധ സെഞ്ചുറി നേടിയ ആരോൺ ഫിഞ്ചി ( 50 ) ൻറെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത് . ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ് . ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുത്തിട്ടുണ്ട് . മാർകസ് ഹാരിസ് ( 55 ) , ഉസ്മാൻ ഖവാജ ( 0 ) എന്നിവരാണ് ക്രീസീൽ . ...
1,840,093
ഇൻഡോർ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ഒന്നാം ഇന്നിംഗ്സ് ലീഡ് . 258 റൺസിന്റെ ലീഡ് നേടിയെങ്കിലും കീവികളെ ഫോളോ ഓൺ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 18 റൺസെടുത്തിട്ടുണ്ട് . തോളിന് പരിക്കേറ്റ് ഓപ്പണർ ഗൌതം ഗംഭീർ മടങ്ങിയതിനാൽ 11 റൺസുമ...
1,840,094
വിക്കി കൌശലിന്റെ ആരാധികമാരെ നിരാശപ്പെടുത്തി പുതിയ വാർത്ത . താൻ പ്രണയത്തിലാണെന്നാണ് വിക്കി കൌശാൽ വ്യക്തമാക്കിയിരിക്കുന്നത് . നേഹ ധുപിയയുടെ പ്രോഗ്രാമിലാണ് വിക്കി കൌശൽ ഇക്കാര്യം പറയുന്നത് . പ്രണയത്തിലാണെന്ന് പറഞ്ഞെങ്കിലും കാമുകിയുടെ പേര് വെളിപ്പെടുത്താൻ വിക്കി കൌശൽ തയ്യാറായിട്ടില്ല . അതേസമയം ഹർലീനുമായി വിക്കി കൌശൽ പ്രണയത്...
1,840,095
തകർപ്പൻ ബാറ്റിങുമായി മുന്നിൽനിന്നു നയിച്ച ഡേവിഡ് വാർണറാണ് സൺറൈസേഴ്സിന്റെ വിജയശിൽപി . 59 പന്തിൽ ഏഴു ബൌണ്ടറികളും നാലു സിക്സറും ഉൾപ്പടെ 90 റൺസെടുത്ത വാർണർ പുറത്താകാതെ നിന്നു . മോയിസ് ഹെൻറിക്വസ് 20 റൺസും ദീപക് ഹൂഡ പുറത്താകാതെ 17 റൺസും നേടി . അതേസമയം ഇന്ത്യൻ താരം ശിഖർ ധവാൻ വെറും രണ്ടു റൺസെടുത്തു പുറത്തായി . മുംബൈയ്ക്കുവേണ്ട...
1,840,096
താൻ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമാക്കി പാക് ക്രിക്കറ്റ് താരം ഉമർ അക്മൽ . കഴിഞ്ഞ ദിവസങ്ങളിൽ താരം മരിച്ചുവെന്ന വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു . ഇതിനിടെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ഉമർ രംഗത്തെത്തിയിരിക്കുന്നത് . ദൈവത്തിന് സ്തുതി , ഞാൻ സുരക്ഷിതനാണ് . ലാഹോറിൽ സുഖമായിരിക്കുന്നു . സോഷ്യൽ മീഡിയയി...
1,840,097
ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ് . സന്നിധാനത്ത് സ്ത്രീകൾ മുമ്പ് പ്രവേശിച്ചിരുന്നതായും സിനിമാ ചിത്രീകരണം നടന്നിരുന്നതായും കാട്ടി വാർത്തകൾ പ്രചരിച്ചിരുന്നു . സിനിമാ - സീരിയൽ താരം സുധാ ചന്ദ്രൻ പതിനെട്ടാം പടിക്ക് സമീപം നൃത്തം ചെയ്യുന്ന രം ഗമായിരുന്നു വിവാദങ്ങൾക്ക് തിരിക...
1,840,098
രാജ്യത്തിൻറെ പകുതിയിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് നേട്ട് ക്ഷാമം പടരുന്നത് ജനവിഭാഗങ്ങളുടെ ഇടയിൽ ഏറെ ആശങ്കകളാണ് ഉണർത്തിവിട്ടിരിക്കുന്നത് . ആന്ധ്ര പ്രദേശ് , തെലുങ്കാന , ഉത്തർപ്രദേശ് , കർണ്ണാടക , ബീഹാർ തുടങ്ങിയ അനേകം സംസ്ഥാനങ്ങൾ എടിഎം പ്രതിസന്ധിയുടെ പിടിയിലമർന്നിരിക്കുകയാണ് . നോട്ടുനിരോധന കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലുളള ...
1,840,099
രാജ്യത്തെ ടെലികോം വിപണിയിൽ വിപ്ലവം തീർത്ത് റിലയൻസ് ജിയോയുടെ പ്രൈം അംഗത്വ കാലാവധി നാളെ ( മാർച്ച് 31 ) അവസാനിക്കും . 2017 ഏപ്രിലിലാണ് പ്രൈം അംഗത്വം തുടങ്ങിയത് . നിലവിലുള്ള പ്രൈം അംഗത്വത്തിന്റെ കാലാവധി ഇനിയും തുടരുമോ എന്നോ പകരം പുതിയ പ്രഖ്യാപനമുണ്ടാകുമോ എന്നു ജിയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലത്തതിനാൽ നിരാശയിലാണ് ഉപഭോക്താക...