Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
1,840,100 | ഐ എസ് എല്ലിൽ ചെന്നൈ - പൂനെ മത്സരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു . ജെജെ ലാൽപെഖുലയിലൂടെ ചെന്നൈ ആണ് ആദ്യം ഗോൾ നേടിയത് . കളിതീരാൻ എട്ട് മിനിറ്റുള്ളപ്പോഴായിരുന്നു പൂനെയുടെ സമനില ഗോൾ . അനിബാൽ റോഡ്രിഗസായിരുന്നു പൂനെയുടെ രക്ഷകൻ . പകരക്കാരനായി കളത്തിലിറങ്ങിയാണ് റോഡ്രിഗ്രസ് കളിയുടെ അവസാന നിമിഷം പകരംവയ്ക്കാനാവാത്തൊരു ഗോൾ പൂനയ്ക... |
1,840,101 | ഐപിഎൽ ഒമ്പതാം സീസണിലലെ ഏറ്റവും മികച്ച താരമാരെന്ന ചോദ്യത്തിന് അധികംപേർക്കും ഒരു ഉത്തരമേ ഉണ്ടാവുള്ളു . ടൂർണമെന്റിലെ ടോപ് സ്കോററും ബംഗലൂരു റോയൽ ചലഞ്ചേഴ്സ് നായകനുമായ വിരാട് കൊഹ്ലിയെന്ന് . എന്നാൽ ചോദ്യം മുൻ ഇന്ത്യൻ നായകൻ സൌരവ് ഗാംഗുലിയോടാണെങ്കിൽ അൽപം വ്യത്യസ്തമായൊരു ഉത്തരമാവും ലഭിക്കുക . മുംബൈ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെന്... |
1,840,102 | ഡിസംബർ 11 വരെയുള്ള ഒരാഴ്ചത്തെ കണക്കുകൾ ഗൂഗിൾ പുറത്തുവിട്ടപ്പോൾ ആൻഡ്രോയ്ഡ് ഒറിയോക്ക് ആവശ്യക്കാർ തീരെയില്ല . ആകെയുള്ള മൊബൈൽ ഉപഭോക്താക്കളിൽ വെറും അര ശതമാനം ( 0.5 ) പേർ മാത്രമാണ് ആൻഡ്രോയ്ഡിന്റെ പുതിയ വേർഷൻ ഉപയോഗിച്ചത് . കഴിഞ്ഞ മാസത്തെ കണക്കുകൾ പ്രകാരം വെറും 0.3 ശതമാനം സ്മാർട്ട്ഫോണുകളിലാണ് ഈ ആൻഡ്രോയ്ഡ് വേർഷൻ ഉപയോഗിച്ചിരുന്ന... |
1,840,103 | ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ന്യൂസിലൻഡ് പര്യടനം ഓസ്ട്രേലിയയിൽ നിന്നും ന്യൂസിലാൻഡിലേക്കാണ് കോലിയുടേയും സംഘത്തിന്റേയും യാത്ര . അഞ്ച് ഏകദിനങ്ങളും , മൂന്ന് ട്വന്റി20യുമാണ് ന്യൂസിലൻഡിൽ കളിക്കുക . ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയുടെ മത്സരക്രമം ന്യൂസിലൻഡിനെതിരായ ട്വന്റി - 20 പരമ്പരയുടെ മത്സരക്രമം കണക്കുതീർക്കാൻ ഓസ്ട്രേലിയ ... |
1,840,104 | വൻ താരനിരയണിഞ്ഞതായിരുന്നു നടൻ ലാലിൻറെ മകളുടെ വിവാഹം . വിവാഹസൽക്കാരത്തിന് മമ്മൂട്ടിയടക്കം സിനിമാലോകം തന്നെയെത്തി . വിവാഹത്തിൻറെ തലേന്നും അന്നും വിവിധ കലാപരിപാടികളാണ് അരങ്ങേറിയത് . ഡപ്പാം കുത്ത് സ്റ്റൈലിലായിരുന്നു തലദിവസത്തെ വിവാഹ ചടങ്ങുകൾ . അതിൻറെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ . മോണിക്ക ലാൽ തമിഴ് ഡപ്പാം കൂത്ത് ... |
1,840,105 | Airtel Rs 419 prepaid plan : പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് മികച്ച ഓഫറുമായി എയർടെൽ . പ്രീപെയ്ഡ് ഓഫർ പ്രഖ്യാപിച്ച് റിലയൻസ് ജിയോയുമായി നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങിയിരിക്കുകയാണ് എയർടെൽ . എയർടെൽ പ്രീപെയ്ഡ് പ്ലാനുകൾ പരിഷ്കരിച്ചിരിക്കുകയാണ് . പദ്ധതി നിലനിർത്താനായി 28 ദിവസം കൂടൂമ്പോൾ 35 രൂപയക്ക് റീചാർജ് ചെയ്യണം . നിലവിലുണ്ടായിര... |
1,840,106 | കൊട്ടാരത്തിൽ ശങ്കുണ്ണി പകർത്തിവച്ച ' ഐതിഹ്യങ്ങളി ' ൽ തലമുറകളിലൂടെ വാമൊഴിയായി ഏറ്റവും പ്രചരിക്കപ്പെട്ട കഥകളിൽ ഒന്നാണ് കായംകുളം കൊച്ചുണ്ണിയുടേത് . സാഹചര്യങ്ങൾ മോഷ്ടാവാക്കിയ , സമൂഹത്തിന്റെ മേൽത്തട്ടുകാരായ ധനികരിൽ നിന്ന് മാത്രം കവർന്ന , എപ്പോഴും ദരിദ്രരുടെ ഉറ്റബന്ധുവായിരുന്ന , കായികാഭ്യാസിയായ ഒരു കള്ളൻ . തിരുവിതാംകൂർ രാജ്യ... |
1,840,107 | പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫഹദ് ഫാസിൽ ചിത്രം ട്രാൻസിന്റെ റിലീസ് മാറ്റിവെച്ചു . ആ പ്രോജക്ട് പ്രഖ്യാപിച്ചു . ഫഹദ് ഫാസിൽ , സൌബിൻ , വിനായകൻ , ചെമ്പൻ വിനോദ് , ശ്രീനാഥ് ഭാസി , അൽഫോൻസ് പുത്രൻ എന്നിവരാണ് ട്രാൻസിലെ പ്രധാനതാരങ്ങൾ . വിൻസന്റ് വടക്കനാണ് തിരക്കഥ . അമൽ നീരദാണ് ഛായാഗ്രാഹകൻ . സംഗീതം ജാക്സൺ വിജയൻ , കലാസംവിധാ... |
1,840,108 | വനിതാ ക്രിക്കറ്റ് താരം മിതാലിരാജ് പരിശീലകൻ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് അംഗം ഡയാന എദുൽജിക്കുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് അയച്ച കത്ത് ചോർന്നതിൽ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൌധരി . ബിസിസിഐ സിഇഒ രോഹുൽ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജർ സാബ കരിമിനോടും വ... |
1,840,109 | സഞ്ജയ് ലീല ബൻസാലി ചിത്രം പദ്മാവതിയെച്ചൊല്ലിയുളള തർക്കം തുടരുന്നു . ചിത്രം റിലീസ് ചെയ്യുന്നതിനെതിരെ ബിജെപിയുടേയും ഹൈന്ദവ സംഘടനകളുടേയും എതിർപ്പ് രൂക്ഷമാകുകയാണ് . ഇതിനിടെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുളള ഹർജി സുപ്രീംകോടതി തളളി . പദ്മാവതിയെ വിവാദങ്ങൾവിടാതെ പിന്തുടരുകയാണ് . പോസ്റ്ററുകളും ട്രെയിലറും പാട്ടുമെല്ലാം പ്രേക്ഷകർ ഏറ... |
1,840,110 | ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കൾ ഓപ്പോ വിൽപ്പനയിൽ ഇന്ത്യയിൽ ആപ്പിളിനെ മറികടന്നു . ആപ്പിളിനെ പിന്തള്ളി ഇന്ത്യയിലെ രണ്ടാം നമ്പർ ബ്രാൻഡായി മാറി എന്നാണ് ഓപ്പോയുടെ അവകാശവാദം . 2016 ഓഗസ്റ്റ് മാസമാണ് ആപ്പിളിനെ കടത്തിവെച്ച് ഓപ്പോ മാർക്കറ്റിൽ രണ്ടാമനായത് . മുൻ മാസത്തെ ആപേക്ഷിച്ച് 16 % വളർച്ചയാണ് ഈ മാസം ഓപ്പോയുണ്ടാക്കിയതെന്നാണ്... |
1,840,111 | റിസർവ് ബാങ്ക് വായ്പ നയം പ്രഖ്യാപിച്ചു . നാണയപ്പെരുപ്പം വർധിയ്ക്കുന്നതിനാൽ പ്രധാന നിരക്കുകളിൽ മാറ്റമില്ലാതെയാണ് വായ്പ നയം പ്രഖ്യാപിച്ചത് . റിപ്പോ , റിവേഴ്സ് , കരുതൽ ധനാനുപാതം എന്നിവയിൽ മാറ്റം വരുത്താതെയാണ് റിസർവ് ബാങ്ക് ഗവർണറുടെ നയപ്രഖ്യാപനം . റിപ്പോനിരക്കുകൾ എട്ട് ശതമാനമായി തുടരും എസ്എൽആർ നിരക്കപകളിലും കരുതൽ നിക്ഷേ നിര... |
1,840,112 | രൺബീർ കപൂറുമായുള്ള പ്രണയത്തകർച്ച അനുഗ്രഹമായെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം കത്രീന കൈഫ് . ആറുവർഷത്തെ പ്രണയത്തിന് ശേഷം 2016ലാണ് ഇരുവരും വേർപിരിഞ്ഞത് . താരങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്ന വാർത്തയ്ക്ക് പിന്നാലെയായിരുന്നു വേർപിരിയൽ . വേർപിരിയലിന് ശേഷം പരസ്പരം ചെളിവാരിയെറിയാൻ നിൽക്കാതെ ഇരുവരും മാതൃകയായിരുന്നു . കരിയറിൽ ശ്രദ... |
1,840,113 | ' അമ്മ ' യിലെ കൈനീട്ടവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് കമൽ . പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടു , ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദത്തിനില്ലെന്നും കമൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . മുതിർന്ന അംഗങ്ങൾക്ക് വിഷമമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാജിവച്ച നടിമാർക്ക് പിന്തുണയെന്നും ... |
1,840,114 | വിനിമയ വിപണിയിൽ ഇന്ത്യൻ നാണയത്തിൻറെ മൂല്യത്തിൽ വൻ മുന്നേറ്റം . ഇന്ന് 19 പൈസ മൂല്യമുയർന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയിൽ എത്തി . രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ന് താഴേക്ക് എത്തിയതോടെ വിനിമയ വിപണി ആവേശത്തിലായി . ബാങ്കുകളും കയറ്റുമതി മേഖലയുമായി ബന്ധപ്പെട്ടവരും യുഎസ് ഡോളർ വലിയതോതിൽ വിറ്റഴിക്കുന്നതാണ് ഇന്ത്യൻ ... |
1,840,115 | ലൈംഗികതയും കഞ്ചാവ് ഉപയോഗവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ ? ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുതിയ പഠനത്തിലൂടെ പുറത്തുവന്നിരിക്കുകയാണ് . സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്നവരിൽ ലൈംഗിക താൽപര്യം കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത് . സ്റ്റാൻഫോർഡ് സർവ്വകലാശാല മെഡിക്കൽ സെന്ററിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ . മൈക്കൽ എയ്സെൻബെർ... |
1,840,116 | ജിയോ വിതരണം ചെയ്യുന്ന ജിയോ ഫോൺ പൊട്ടിത്തെറിച്ചതായി ആരോപണം . ടെക്നോളജി ബ്ലോഗായ ഫോൺ റീഡർ ആണ് ഇത് സംബന്ധിച്ച് വാർത്ത നൽകിയത് എന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു . കാശ്മീരിലാണ് ഇത് സംഭവിച്ചത് എന്ന പേരിലായിരുന്നു പോസ്റ്റ് . ഫോണിൻറെ ബാക്ക് പാനൽ കത്തിയതായി പോസ്റ്റിൽ പറയുന്നു . ചാർജ് ചെയ്യുമ്പോഴാണ് ഇത് സംബന്ധിച്ചത് എന്നും വാ... |
1,840,117 | ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ജിഎസ്ടി രാജ്യത്തെ സ്മാർട്ട് ഫോണുകളുടെ വിലയിൽ വൻമാറ്റങ്ങളുണ്ടാക്കും . ഇറക്കുമതി ചെയ്യുന്ന ഫോണുകളുടെ ജിഎസ്ടി നിരക്ക് 15 ശതമാനമാണ് . ഇതിനാൽ തന്നെ വിദേശ നിർമ്മിതമായ ഐഫോൺ , പിക്സൽ തുടങ്ങിയ ഫോണുകളുടെ വില കുത്തനെ കൂടും . മേയ്ക്ക് ഇൻ പദ്ധതി പ്രകാരം ഇന്ത്യൻ നിർമ്മിത സ്മാർട്ട് ഫോണുകൾക്ക് നാലു... |
1,840,118 | രാ ജ്യ ത്തെ ബാ ങ്കു ക ളി ലെ നി ഷ്ക്രി യ ആ സ്തി ( എ ൻ പി എ ) യു ടെ നാ ലി ലൊ ന്ന് 12 വ്യ വ സാ യ സ്ഥാ പ ന ങ്ങ ളു ടേ താ ണെ ന്നു റി സ ർ വ് ബാ ങ്ക് . മൊ ത്തം എ ൻ പി എ 7.11 ല ക്ഷം കോ ടി യി ൽ പ രം രൂ പ യാ ണ് . ഇ തി ൽ ഒ ന്നേ മു ക്കാ ൽ കോ ടി 12 ക മ്പനികളുടെതാണ് . ഇ വ രി ൽ നി ന്നു പ ണം ഈ ടാ ക്കാ ൻ ഉ ട ന ടി ന ട പ ടി തു ട ങ്ങ ണം . ... |
1,840,119 | അത്യാകർഷക ഓഫറുമായി ബിഎസ്എൻഎൽ ഡാറ്റാ പ്ലാൻ . റിലയൻസ് ജിയോയുമായി ടെലികോം കമ്പനികൾ നടത്തുന്ന പോരാട്ടത്തിന്റെ തുടർച്ചയായാണ് ബിഎസ്എൻഎൽ പുറത്തിറക്കിയ 291 രൂപയുടെ ഓഫർ . 28 ദിവസത്തേയ്ക്ക് 28 ജിബി ഡാറ്റയാണ് ഓഫർ ചെയ്യുന്ന ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് ലഭിയ്ക്കുക . ഹോളി ആഘോഷത്തോടനുബന്ധിച്ചാണ് ബിഎസ്എൻഎല്ലിന്റെ ഓഫർ പ്രഖ്യാപനം . ബിഎസ്എ... |
1,840,120 | ന്യൂസിലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി . രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച പേസ് ബൌളർ ഭുവനേശ്വർ കുമാറിന് പരിക്കേറ്റതിനെത്തുടർന്ന് മൂന്നാം ടെസ്റ്റിൽ നിന്ന് പിൻമാറി . ഷർദ്ദുൽ താക്കൂറാണ് ഭുവനേശ്വറിന്റെ പകരക്കാരൻ . കൊൽക്കത്ത ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡിന്റ... |
1,840,121 | മലയാളത്തിൽ കുറഞ്ഞ സിനിമകൾക്കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് റായ് ലക്ഷ്മി . ജൂലി 2 എന്ന ബോളിവുഡ് ചിത്രത്തിൻറെ പ്രമോഷൻ തിരക്കിലാണ് താരമിപ്പോൾ . ചിത്രത്തിൽ അതീവ ഗ്ലാമറായാണ് ലക്ഷ്മി എത്തുന്നത് . ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി . ഗാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായങ്ങളും എത്തിയിട്ടുണ്ട്... |
1,840,122 | ശ്രീലങ്കയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ അരങ്ങേറ്റംകുറിച്ച ഓൾ റഔണ്ടർ ഹർദ്ദീക് പാണ്ഡ്യയ്ക്ക് അപൂർവ റെക്കോർഡ് . എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ അർധ സെഞ്ചുറി തികച്ചാണ് ക്രീസ് വിട്ടത് . 49 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും പറത്തി 50 റൺസടിച്ച പാണ്ഡ്യ അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്സിൽ തന്നെ മൂന്ന് സിക്സർ പറത്തുന്ന ആദ്യ ഇന്ത്... |
1,840,123 | ബിഗ് ബോസ് മലയാളം സീസൺ ഒന്നിലേക്ക് ഞായറാഴ്ച മോഹൻലാൽ അവതരിപ്പിച്ച പുതിയ മത്സരാർഥി ഇന്ന് ബിഗ് ബോസ് ഹൌസിലെത്തി . കൊച്ചി പെരുമ്പാവൂർ സ്വദേശിയും മോഡലുമായ ഷിയാസ് കരിമാണ് അവശേഷിക്കുന്ന പതിനാല് മത്സരാർഥികൾക്കൊപ്പമുള്ള ബിഗ് ബോസ് ഹൌസിലെ വാസം ആരംഭിച്ചത് . മിസ്റ്റർ ഗ്രാന്റ് സീ വേൾഡ് മത്സരത്തിൽ രണ്ട് ടൈറ്റിലുകൾ നേടിയ മോഡലാണ് ഷിയാസ് ... |
1,840,124 | ആശിർവാദ് സിനിമാസിൻറെ പുതിയ പ്രോജക്ട് അനൌൺസ് ചെയ്ത് മോഹൻലാൽ . ' ഇട്ടിമാണി മേഡ് ഇൻ ചൈന ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ് . ടൈറ്റിൽ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത് . മറ്റ് ആശിർവാദ് ചിത്രങ്ങളെപ്പോലെ മാക്സ്ലാബ് വഴിയാണ് റിലീസ് . ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടെന്നല്ലാതെ... |
1,840,125 | രാജ്യത്തെ മൊബൈൽ ഫോൺ കോൾ ചാർജ്ജുകൾ കുത്തനെ കൂടാൻ സാധ്യത . സ്പെക്ട്രം ലേലത്തിൽ രാജ്യത്തെ പ്രമുഖ സേവന ദാതാക്കളായ എയർ ടെല്ലും വോഡാഫോണും മത്സരിച്ചു പങ്കെടുത്തതാണ് പ്രശ്നം . സർക്കാറിന് ലഭിക്കുന്ന പണത്തിന്റെ 62 ശതമാനത്തോളം നൽകേണ്ടത് ഈ രണ്ടു കമ്പനികൾ മാത്രമാണ് . മൊത്തം 61000 കോടി രൂപയുടെ വരുമാനമാണ് സർക്കാറിന് ലഭിക്കുന്നത് . ഇര... |
1,840,126 | ജുറാസിക് വേൾഡ് എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗം റിലീസിന് ഒരുങ്ങുകയാണ് . ജുറാസ്സിക് വേൾഡ്ഃ ഫാളൺ കിംഗ്ഡം യുഎസ്സിൽ റിലീസ് ചെയ്യുന്നതിനും രണ്ടാഴ്ച മുമ്പേ ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് പുതിയ വാർത്ത . സിനിമയ്ക്ക് ഇന്ത്യയിൽ വലിയ വിപണിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് തീരുമാനം . ചിത്രം ജൂൺ എട്ടിനാണ് ഇന്ത്യയിൽ റിലീസ് ചെയ്യുക . ... |
1,840,127 | പ്രളയത്തിനുശേഷം കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസവാർത്ത . വെള്ളിയാഴ്ച മുതൽ 5 ദിവസത്തേക്ക് കേരളത്തിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു . പ്രളയശേഷം കേരളത്തിലെ നദികളിലും കിണറുകളിലും ജിലനിരപ്പ് ഏറെ താണിരുന്നു . മിക്ക ജില്ലകളിലും ഉയർന്ന താപനില രണ്ട് ഡിഗ്രിയോളം കൂടി . ഈമാസമാകട്ടെ മഴ തീരെ കുറഞ്ഞു ... |
1,840,128 | വിവോ വി9 ഇന്ത്യയിൽ അവതരിപ്പിച്ചു . ഐഫോൺ X അടക്കമുള്ള ഫോണുകളെ അനുസ്മരിപ്പിക്കുന്ന നോച്ച് ഡിസ്പ്ലേയോടെ എത്തുന്ന ഫോണിൻറെ ഡിസ്പ്ലേ 19:9 അനുപാതത്തിലാണ് . ഒപ്പം 24 എംപി സെൽഫി ക്യാമറയാണ് ഈ ഫോൺ വാഗ്ദാനം ചെയ്യുന്നത് . ഒപ്പം ഫോണിൻറെ പിന്നിൽ ഇരട്ട ക്യാമറ സംവിധാനവും നൽകുന്നു . ഇരു ക്യാമറ സംവിധാനവും എഐ ഇൻറഗ്രേഷനോട് കൂടിയുള്ളതാണ് . ... |
1,840,129 | ഐഫോൺ ബാറ്ററി ലൈഫിനെ കുറിച്ച് പരാതിയുണ്ടോ ? , ഐഫോൺ ഉപഭോക്താക്കളെ എല്ലായ്പ്പോഴും അലട്ടുന്ന ഒരു പ്രശ്നമാണ് ഫോണിന്റെ ബാറ്ററി പ്രശ്നം . ഏതായാലും ഇൻ ബിൽറ്റ് ബാറ്ററി ഉപയോഗിക്കുന്നവർ തത്കാലം ബാറ്ററി മാറുന്നതിനെക്കുറിച്ച് ആലോചിക്കാതെ നമ്മുടെ ഫോണിന്റെ സാധ്യതകളുപയോഗിച്ച് എങ്ങനെ ബാറ്ററിയുടെ ന്യൂനത പരിഹരിക്കാമെന്ന് നോക്കാം ലോവർ പവർ... |
1,840,130 | കഴിഞ്ഞ വർഷം ജനുവരി 1 മുതൽ 31 വരെ നിർമിച്ച ഇയോൺ കാറുകളാണ് തിരിച്ചുവിളിക്കുന്നത് . ഇക്കാലയളവിൽ പുറത്തിറങ്ങിയ കാറുകളുടെ ഉടമസ്ഥർക്ക് അടുത്തുള്ള ഹ്യൂണ്ടായി സർവ്വീസ് സെന്ററുമായി ബന്ധപ്പെടാം . പരിശോധന തീർത്തും സൌജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട് . കമ്പനി തന്നെ ഉടമകളുമായി ബന്ധപ്പെട്ട് മേൽപറഞ്ഞവിധത്തിലുള്ള ക്ലച്ച് ... |
1,840,131 | വരുന്ന നാല് വർഷത്തിനുള്ളിൽ രാജ്യത്ത് എടിഎം കൌണ്ടറുകളും ഡെബിറ്റ് - ക്രെഡിറ്റ് കാർഡുകളും അപ്രസക്തമായി മാറുമെന്നും മൊബൈൽ ഫോൺ മാത്രം ഉപയോഗിച്ച് ജനങ്ങൾ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന കാലം വിദൂരമല്ലെന്നും നീതി ആയോഗ് സി . ഇ . ഒ അമിതാഭ് കാന്ത് . നോയിഡയിലെ അമിറ്റി സർവ്വകലാശാല ക്യാംപസിലെ ബിരുദ ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയ... |
1,840,132 | കമ്മട്ടിപ്പാടത്തിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധേയനായ മണികണ്ഠൻ ഇനി മമ്മൂട്ടിക്കൊപ്പം . ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ് മണികണ്ഠൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് . ഹനീഫ് അദീനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . അതേസമയം അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയിൽ പ്രധാന കഥാപാത്രമായും മണികണ്ഠൻ അഭിനയിക്കുന്നുണ്ട് . വ്യാസൻ എടവനക്കാട്... |
1,840,133 | ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ് യുവൻറസിന് ആദ്യ തോൽവി . യുവൻറസിൻറെ മൈതാനത്ത് ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം രണ്ടുഗോൾ തിരിച്ചടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കൊടി പാറിച്ചു . ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 65 - ാം മിനുറ്റിൽ ബെനൂച്ചിയുടെ ലോംഗ് പാസിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വണ്ടർ വോളിയിൽ യുവൻറസ് മുന്നിലെത്തിയിരു... |
1,840,134 | എടിഎം വഴി പിൻവലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമേർപ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ . എസ്ബിഐയുടെ മാസ്ട്രോ , ക്ലാസിക് ഡെബിറ്റ് കാർഡുകൾ വഴി ഒക്ടോബർ 31 മുതൽ 20000 രൂപ മാത്രമാണ് എടുക്കാൻ കഴിയുക . ഒരു ദിവസം 40000 രൂപ വരെയാണ് എടുക്കാൻ കഴിഞ്ഞിരുന്നത് . ഇതാണ് പകുതിയാക്കി കുറച്ചത് . എന്നാൽ ഒരേ ദിവസം കൂടുതൽ തുക പിൻവലിക്കാനുള... |
1,840,135 | ചണ്ഡിഗഢിൽ നിന്നുള്ള 16 വയസുകാരന് ഗൂഗിളിൽ 1.44 കോടി വാർഷിക ശമ്പളമുള്ള ജോലി . ചണ്ഡിഗഢ് സെക്ടർ 33ലെ ഗവൺമെന്റ് മോഡൽ സീനിയർ സെക്കന്ററി സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ഹർഷിത് ശർമ്മയ്ക്കാണ് ആരെയും മോഹിപ്പിക്കുന്ന ശമ്പളത്തിൽ ഗൂഗിളിൽ ജോലി ലഭിച്ചത് . ഗൂഗിളിന്റെ ഐക്കൺ ഡിസൈനിങ് വിഭാഗത്തിലാണ് ഹർഷിതിന് ജോലി ലഭിച്ചതെന്ന് ദ... |
1,840,136 | കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിൽ പാരഗ്വായെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ച് ആതിഥേയരായ അമേരിക്ക ക്വാർട്ടറിലെത്തി . 27 - ാം മിനിറ്റിൽ ക്ലിന്റ് ഡെംസിയാണ് അമേരിക്കയുടെ വിജയഗോൾ നേടിയത് . തോൽവിയോടെ പാരഗ്വായ് ക്വാർട്ടർ കാണാതെ മടങ്ങി . ആദ്യ മത്സരത്തിൽ കൊളംബിയയോട് തോറ്റ അമേരിക്കയ്ക്ക് ജയത്തിൽ കുറഞ്ഞതൊന്നും മുന്നോട്ടുള് വഴി തു... |
1,840,137 | പാക്കിസ്ഥാൻ - ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റിൽ പിറന്നത് നാണക്കേടിൻറെ അപൂർവ റെക്കോർഡ് . ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലസിയും പാക് നായകൻ സർഫ്രാസ് അഹമ്മദും രണ്ടിന്നിംഗ്സിലും പൂജ്യത്തിന് പുറത്തായി . ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് നായകൻമാർ രണ്ട് ഇന്നിംഗ്സിലും പൂജ്യത്തിന് പുറത്താകുന്നത് . ആദ്യ ഇന്നിംഗ്സിൽ ... |
1,840,138 | പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിനെയാണ് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ വിവാഹം ചെയ്തത് . ഇരുവരും ഒരു കുട്ടി ജനിക്കാൻ പോകുന്നതിൻറെ സന്തോഷത്തിലാണ് . തൻറെ ഗർഭകാലത്തെ കുറിച്ച് നിരവധി തവണ സാനിയ മനസ് തുറന്നിരുന്നു . പാക് ക്രിക്കറ്റ് താരം കൂടിയായ ഷൊയ്ബ് മാലിക്കിൻറെ പ്രതീക്ഷകളും ആഗ്രഹങ്ങളുമെല്ലാം പലപ്പോഴും വാർത്തയായി . ഇത... |
1,840,139 | കളിക്കളത്തിലെ മോശം പെരുമാറ്റത്തിൻറെ പേരിൽ കുപ്രസിദ്ധനാണ് ദക്ഷിണാഫ്രിക്കൻ പേസർ കഗിസോ റബാഡ . മോശം പെരുറ്റത്തിൻറെ പേരിൽ റബാഡയെ കഴിഞ്ഞ വർഷം ഐസിസി വിലക്കിയിരുന്നു . പോർട്ട് എലിസബത്ത് ഏകദിനത്തിൽ ഇന്ത്യൻ താരം ശീഖർ ധവാനോടുള്ള റബാഡയുടെ പെരുമാറ്റവും ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ് . ഇന്ത്യൻ ഓപ്പണർ ശീഖർ ധവാനെ പുറത്താക്കിയ ശേഷം റബ... |
1,840,140 | കരീന കപൂർ , സോനം കപൂർ , സ്വര ഭാസ്കർ എന്നിവർ ഒന്നിക്കുന്ന വീരേ ദി വെഡ്ഡിംഗിന് എ സർട്ടിഫിക്കറ്റ് . പെൺസൌഹൃദത്തിൻറെ കഥപറയുന്നതാണ് ചിത്രം . സിനിമയുടെ ട്രെയിലറുകളും ഗാനങ്ങളും നേരത്തേ വൈറലായിരുന്നു . ചൂടൻ രംഗങ്ങളുടെ ആധിക്യം ചൂണ്ടിക്കാട്ടിയാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത് . ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന ... |
1,840,141 | ഇത്തവണത്തെ ബാലൻ ഡി ഓർ പുരസ്കാരം റയൽ മാഡ്രിഡിൻറെ പോർച്ചുഗൽ സ്ട്രൈക്കർ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടാൻ സാധ്യത . ബാഴ്സലോണയുടെ അർജൻറനീനൻ സൂപ്പർതാരം ലിയോണൽ മെസിയെ മറികടന്ന് റൊണാൾഡോ പുരസ്കാരം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത് . ക്ലബ് തലത്തിൽ കൂടുതൽ ഗോൾ നേടിയത് ലിയോണൽ മെസിയാണെങ്കിലും വമ്പൻമാരുടെ പോരാട്ടങ്ങളിൽ കൂടുതൽ മികച്ച് നിന... |
1,840,142 | നാവികസേനയുടെ സ്കോർപീൻ അന്തർവാഹിനിയുടെ നിർണായക വിവരങ്ങൾ ചോർന്നതായി ഓസ്ട്രേലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു . ഫ്രഞ്ച് കപ്പൻ നിർമാണ കമ്പനിയായ ഡിസിഎൻഎസിൽ നിന്നാണ് 22,000 പേജുള്ള വിവരങ്ങൾ ചോർന്നതെന്നാണ് വാർത്ത . ആറ് സ്കോർപീൻ അന്തർവാഹിനിയാണ് ഫ്രഞ്ച് കമ്പനി നാവികസേനയ്ക്ക് വേണ്ടി നിർമിക്കുന്നത് . അന്തർവാഹിനിയുടെ എല്ലാ വിവരങ്ങളു... |
1,840,143 | തമിഴ് സീരിയൽ നടി പ്രിയങ്ക അന്തരിച്ചു . ചെന്നൈയിലെ വസതിയിൽ പ്രിയങ്കയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു . സംഭവത്തിൽ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . കുടുംബപരമായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന . 2015ൽ അരുൺ ബാലയുമായി പ്രിയങ്കയുടെ വിവാഹം കഴിഞ്ഞിരുന്നു . എന്നാൽ അഭിപ്രായവ്യത്യാസങ്ങളെ... |
1,840,144 | കോട്ടക്കലിൽ എസ്ബിഐ ഇടപാടുകാരുടെ അക്കൌണ്ടിലേക്ക് ഒരു കോടി രൂപം വീതം വന്നത് മനഃപൂർവ്വം ചെയ്തതാണെന്ന് ബാങ്കിന്റെ വിശദീകരണം . ആരുടെയും അക്കൌണ്ടിലേക്ക് പണം നൽകിയിട്ടില്ല . പണം വന്നെന്ന സന്ദേശം മാത്രമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചതെന്നും എസ്ബിഐ വിശദീകരിച്ചു . തിരിച്ചറിയൽ രേഖകൾ യഥാസമയം നൽകി കെവൈസി ( know your customer ) അപ്ഡേറ്റ... |
1,840,145 | ചരക്ക് സേവന നികുതി വരുന്നത് ഐ . ടി രംഗത്തും വിപ്ലവം തീർക്കുകയാണ് . ജി . എസ് . ടിക്ക് മുന്നോടിയായി ഇൻഫോസിസ് , ടാലി , ക്ലിയർ ടാക്സ് തുടങ്ങിയവർ തങ്ങളുടെ സോഫ്റ്റ്വെയറിൽ അപ്ഡേഷൻ വരുത്തുന്ന തിരക്കിലാണ് . രാജ്യം കാണാനിരിക്കുന്ന ഏറ്റവും വലിയ നികുതി പരിഷ്കരണമായ ചരക്ക് സേവന നികുതി പ്രാവർത്തികമാക്കാനുള്ള തിരക്കിലാണ് രാജ്യത്തെ വിവ... |
1,840,146 | ബിഎസ്എൻഎൽ അന്താരാഷ്ട്ര കോൾ നിരക്കുകൾ കുത്തനെ കുറച്ചു . ഐ എസ് ഡി നിരക്കിൽ ഇതോടെ 75 ശതമാനമാണ് കുറവ് വന്നിരിക്കുന്നത് . രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ടെലി കമ്യൂണിക്കേഷൻ സ്ഥാപനമാണ് ബിഎസ്എൻഎൽ . പുതിയതായി പുറത്തിറക്കിയ പ്രത്യേക താരിഫ് വൌച്ചറുകൾ ( സ്പെഷ്യൽ താരിഫ് വൌച്ചർ - എസ്ടിവി ) വഴിയാണ് അന്താരാഷ്ട്ര കോൾ നിരക്കുകൾ കുറച്ചി... |
1,840,147 | വില്പന സമ്മർദ്ദത്തിലാക്കിയ ഇന്ത്യൻ ഓഹരി വിപണി മൂക്കു കുത്തി വീണു . തുടക്ക വ്യാപരത്തിൽ തന്നെ വിപണി താഴോട്ടു പോകുകയായിരുന്നു . സെൻസെക്സ് 538 പോയിന്റ് താഴ്ന്ന് 26,781.44 ലാണ് വ്യാപാരം അവസാനിപ്പിച്ചത് . അതേസമയം , നിഫ്റ്റി 152 പോയിന്റ് താഴ്ന്ന് 8067.60ലുമാണ് വ്യാപാരം പൂർത്തിയാക്കിയത് . രാജ്യാന്തര വിപണിയിലെ പ്രതിസന്ധിയാണ് ആഭ... |
1,840,148 | സാധാരണക്കാരുടെ ഐഫോൺ എന്നാണ് ആദ്യലുക്കിൽ എംഐ മിക്സ് 2എസിന് ടെക് ലോകം നൽകിയിരിക്കുന്ന പേര് . ചൈനീസ് കമ്പനിയായ ഷവോമിയുടെ അടുത്ത കിടിലൻ ഫോണാണ് മിക്സ് 2എസ് . ഏറ്റവും പുതിയ ഐഫോൺ Xനെ വെല്ലുവിളിച്ചാണ് കമ്പനി അടുത്ത ഫോൺ പുറത്തിറക്കാൻ ഉദ്ദേശിക്കുന്നത് . ഡിസ്പ്ലേയിലേക്ക് തള്ളിയിറങ്ങിയ ഭാഗത്താണ് ഇയർപീസും സെൻസറുകളും സെൽഫിക്കായുള്ള ... |
1,840,149 | സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത മോഹൻലാലിന് നേർക്ക് തോക്ക് ചൂണ്ടുന്ന തരത്തിൽ കൈയാംഗ്യം കാണിച്ചതിന് നടൻ അലൻസിയറിനോട് വിശദീകരണം ചോദിച്ചരിക്കുകയാണ് താരസംഘടനയായ അമ്മ . ഈ വിഷയത്തിൽ ഏഴ് ദിവസത്തിനകം രേഖാമൂലം മറുപടി നൽകണമെന്നാണ് തനിക്ക് ലഭിച്ച കത്തെന്ന് അലൻസിയർ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറ... |
1,840,150 | നാസയുടെ ചൊവ്വ ദൌത്യമായ ഇൻസൈറ്റ് വിജയം . ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ ഗ്രഹത്തിന്റെ ഉപരിതലത്തിൽ ഉപഗ്രഹം വിജയകരമായി ഇറങ്ങി . മെയ് 5ന് കലിഫോർണിയയിലെ യുണൈറ്റഡ് ലോഞ്ച് അലയൻസിന്റെ അറ്റ്ലസ് 5 റോക്കറ്റുപയോഗിച്ചാണ് ‘ലാൻഡർ’ വിഭാഗത്തിലുള്ള ഇൻസൈറ്റ് വിക്ഷേപിച്ചത് . ചൊവ്വ ഉപരിതലത്തിലേക്കുളള പ്രവേശനം അതീവ നിർണ്ണായകമായിരുന്നു . അന്തരീക... |
1,840,151 | പരമ്പരയിൽ മുന്നിലെത്തുക എന്ന ഒറ്റ ലക്ഷ്യവുമായി വിശ്വ വിഖ്യാതമായ മെൽബണിൽ ബോക്സിംഗ് ഡേ ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു . എല്ലാ വർഷവും ക്രിസ്തുമസ് ദിനത്തിൻറെ പിറ്റേന്നുള്ള ബോക്സിംഗ് ഡേ ടെസ്റ്റിൽ എതിരാളികളെ തകർത്ത ചരിത്രമുള്ള ഓസീസിനെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്ന ലക്ഷ്യമാണ് കോലിക്കും സംഘത്തിനുമു... |
1,840,152 | മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരത്തിന് പ്രശസ്ത ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയെ തിരഞ്ഞെടുത്തതായി സാംസ്കാരിക വകുപ്പ് മന്ത്രി എ . കെ ബാലൻ അറിയിച്ചു . സംസ്ഥാന സർക്കാരിൻറെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണ് ജെ സി ഡാനിയേൽ പുരസ്കാരം . അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ... |
1,840,153 | ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 148 റൺസ് വിജയലക്ഷ്യം . ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച മുംബൈയെ ഹൈദരാബാദ് ബൌളർമാർ വരിഞ്ഞുമുറുക്കി . എട്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ ഇത്രയും റൺസ് നേടിയത് . സിദ്ധാർഥ് കൌളും ബില്ലി സ്റ്റാൻലേക്കും സന്ദീപ് ശർമയും രണ്ട് വീതം വിക്കറ്റ് വീതം വീഴ്ത്തി . ഷാ... |
1,840,154 | ഇന്ത്യക്ക് ഇന്ന് സ്വപ്നസാക്ഷാത്കാരത്തിന്റെ ദിനം . സ്വന്തം ഗതിനിർണ്ണയ സംവിധാനം ഏറ്റവും കൃത്യതയോടെ പ്രാപ്തമാക്കുന്നതിനുള്ള അവസാന ഉപഗ്രഹം ഐആർഎൻഎസ്എസ് 1ജി ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു . ഇത് നാവിക് എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു . ഇത്രയും കാലം ഗതിനിർണ്ണയത്തിന് ജിപിഎസിനെ ആശ്രയിച്ചിരുന്ന നമ്മൾക... |
1,840,155 | വികസിത രാജ്യങ്ങളുടെ കരുതൽ സ്വർണ നിക്ഷേപത്തേക്കാൾ സ്വർണം സൂക്ഷിക്കുന്ന മൂന്നു കേരള കമ്പനികളുണ്ടെന്നു പറഞ്ഞാൽ എല്ലാവരും ഒന്നു ഞെട്ടും . പക്ഷേ , ഇത് സത്യമാണ് . സംസ്ഥാനത്തെ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ് , മണപ്പുറം ഫിനാൻസ് , മുത്തൂറ്റ് ഫിൻകോർപ്പ് കമ്പനികളുടെ കൈവശമുള്ള മൊത്തം സ്വർണം 195 ടണ്ണാണ് . സിംഗപ്പൂർ , സ്വീഡൻ... |
1,840,156 | സ്റ്റേറ്റ് ബാങ്കിന് പുറമേ കൂടുതൽ പൊതുമേഖല ബാങ്കുകളുടെ ലയനം യാഥാർത്ഥ്യമാവുന്നു . ലയനം സംബന്ധിച്ച തീരുമാനം എടുക്കാൻ കേന്ദ്രധനമന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതി രൂപീകരിച്ചു . ബാങ്കിങ് പരിഷ്കാരങ്ങളുടെ ഭാഗമായി ലയനം നടപ്പാക്കാനാണ് നീക്കം . എതിർപ്പുകളെ അവഗണിച്ച് പൊതുമേഖല ബാങ്കുകളുടെ ലയനവുമായി മുന്നോട്ട് പോകാനാണ് കേന്ദ്രസർക്കാ... |
1,840,157 | ജിയോ തുടങ്ങിവെച്ച വെല്ലുവിളി നേരിടാനുള്ള ശ്രമത്തിലാണ് മറ്റ് പ്രധാന ടെലികോം കമ്പനികൾ എല്ലാം തന്നെ . ഈ സാഹചര്യത്തിലാണ് പുത്തൻ ഒരു ഓഫറുമായി വോഡാഫോൺ രംഗത്തെത്തിയിരിക്കുന്നത് . ആറ് രൂപയ്ക്ക് ഒരു മണിക്കൂർ വാലിഡിറ്റിയിൽ അൺലിമിറ്റഡ് ഡാറ്റ . ഇന്നാണ് പുത്തൻ ഓഫറുകൾ വോഡഫോൺ അവതരിപ്പിച്ചത് . ഇതിനോടൊപ്പം തന്നെ പ്രീപെയ്ഡ് ഉപഭോക്താക്കൾ... |
1,840,158 | റിലയൻസ് വില കുറഞ്ഞ സ്മാർട്ഫോൺ ആയ ജിയോ 4 ജി ഫോൺ പുറത്തിറക്കി . മുംബൈയിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക പൊതുയോഗത്തിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഫോൺ ഔദ്യോഗികമായി പുറത്തിറക്കിയത് . 4 ജി ഫീച്ചറാണ് ഫോണിന്റെ പ്രധാന സവിശേഷത . ഇന്ത്യയിൽതന്നെയാണ് ഫോൺ വികസിപ്പിച്ചെടുത്തത് . 100 ശതമാനം 4ജി എൽടിഎ ഫോണാണിത് . വോയിസ് കമാൻഡിൽ പ്... |
1,840,159 | റിപ്പോ നിരക്ക് വെട്ടി റിസർവ് ബാങ്ക് , വായ്പാ പലിശയിൽ കുറവ് ഉണ്ടാകും . അടിസ്ഥാന പലിശ നിരക്കിൽ കാൽ ശതമാനം ഖുരവ് വരുത്താൻ റിസർവ് ബാങ്ക് തീരുമാനിച്ചു . ഇത് ഭവന വാഹന വായ്പയുടെ പലിശനിരക്കിൽ കുറവ് വരുത്തും . റിസർവ് ബാങ്കിന്റെ അർധവാർഷിക സാമ്പത്തിക അവലോകന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത് . ഇതോടെ പുതിയ പലിശ നിരക്ക് 6.25 ശതമാനമായി... |
1,840,160 | മെയ് മാസത്തിൽ ചൈനയിൽ വമ്പൻ റിലീസിനൊരുങ്ങുന്ന ദംഗലിൻറെ പ്രചരണത്തിനായി ആമിർ ഖാൻ ചൈനയിൽ . ബെയ്ജിങ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഞായറാഴ്ച നടന്ന പ്രിവ്യൂ പ്രദർശനത്തിൽ ആരാധകരോടൊപ്പം അദ്ദേഹം പങ്കെടുത്തു . ' ഷുആയ് ജിയാവോ ബാബ ' ( ഗുസ്തി പിടിക്കാം അച്ഛാ ) എന്നാണ് ചൈനീസ് പതിപ്പിന്റെ ടൈറ്റിൽ . ബെയ്ജിംഗ് ചലച്ചിത്രോത്സവത്തിനെത്ത... |
1,840,161 | ഗൂഗിൾ പിക്സൽ 3യുടെ പ്രത്യേകതകൾ ഓൺലൈനിൽ ചോർന്നു . ആൻഡ്രോയ്ഡിൻറെ അടുത്ത പതിപ്പായ ആൻഡ്രോയ്ഡ് പി ആദ്യമായി ഉപയോഗിക്കുന്ന ഫോൺ ആയിരിക്കും ഇതെന്നതാണ് വിവരം . ഗൂഗിൾ പിക്സൽ 3 , ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയുടെ പ്രത്യേകതകൾ പ്രമുഖ ആൻഡ്രോയ്ഡ് വാർത്തകൾ പ്രസിദ്ധീകരിക്കുന്ന സ്ലാഷ് ലീക്കാണ് പുറത്തുവിട്ടത് . പൂർണ്ണമായും ബെസിൽ ഒഴിവാക്കിയ ... |
1,840,162 | ടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തരിക്കുന്ന സ്മാർട്ഫോൺ ആയിരുന്നു വൺ പ്ലസ് 6 . പുതിയ ഫ്ലാഗ്ഷിപ്പ് ഉപയോക്താക്കൾക്കിടയിൽ മികച്ച അഭിപ്രായം നേടുകയും ചെയ്തു . എന്നാൽ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഓക്സിജൻ ഒഎസിലേക്ക് അപ്ഡേറ്റ് ചെയ്ത് ആകെ വലഞ്ഞിരിക്കുകയാണ് ഉപയോക്താക്കൾ . പുതിയ അപ്ഡേറ്റിലേക്ക് മാറിയപ്പോൾ ചാർജ് ഒട്ടും നിൽക്കുന്നില്... |
1,840,163 | പൂനെയിൽ വിജയകരമായി നടപ്പാക്കിയ ഫ്യുവൽ @ ഡോർസ്റ്റെപ്പ് പദ്ധതി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈയിലും ആരംഭിച്ചു . റിപോസ് മൊബൈൽ ആപ്ലിക്കേഷൻ വഴി ഓർഡർ ചെയ്യുന്നവർക്ക് ഇന്ധനം സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതാണ് പദ്ധതി . നിലവിൽ ഡീസൽ മാത്രമാണ് ഇത്തരത്തിൽ വിതരണം ചെയ്യുന്നത് . പ്രൈവറ്റ് വാഹന ഉടമകളെ ലക്ഷ്യമിട്ടല്ല മറിച്ച് ഇൻഡസ്ട്രിയൽ... |
1,840,164 | ഇൻറർ മിലാൻറെ ഇതിഹാസ ബ്രസീലിയൻ ഗോൾ കീപ്പർ ജൂലിയോ സെസർ ഗ്ലൌസഴിച്ചു . താൻ പ്രഫഷണൽ കരിയരാരംഭിച്ച ബ്രസീലിയൻ ക്ലബായ ഫ്ളെമെംഗോയ്ക്ക് വേണ്ടിയാണ് സെസാർ അവസാന മത്സരം കളിച്ചത് . ബ്രസീലിനായി മൂന്ന് ലോകകപ്പിൽ ( 2006,2010.2014 ) വലകാത്തിരുന്നു . 2004 കോപ്പ അമേരിക്ക നേടിയ ബ്രസീൽ ടീമിലും അംഗമായി . 1997ൽ ബ്രസീലിയൻ ക്ലബ് ഫ്ളെമംഗോയിലൂടെയ... |
1,840,165 | മാധവിക്കുട്ടിയുടം ജീവിതത്തെ അടിസ്ഥാനമാക്കി കമൽ സംവിധാനം ചെയ്യുന്ന ആമിയിൽ നിന്ന് വിദ്യാബാലൻ പിന്മാറിയത് വലിയ വാർത്തയായിരുന്നു . മാത്രമല്ല വിദ്യാബാലനെ കുറിച്ച് കമൽ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു . ഇപ്പോഴിതാ വിദ്യാബാലൻ തന്നെ അതിനെ കുറിച്ച് പറയുന്നു . ഒരു അഭിമുഖത്തിലാണ് വിദ്യാബാലൻ തുറന്ന് പറഞ്ഞത് . ' കമൽ സാറിന്റെ മലയ... |
1,840,166 | കായിക മന്ത്രി ഇ പി ജയരാജനെതിരെ സംസ്ഥാന സ്പോർട്സ് കൌൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജ്ജ് രംഗത്തെത്തി . മന്ത്രിയെ കാണാനെത്തിയ തന്നെ അകാരണമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു . ഇതേക്കുറിച്ച് മുഖ്യമന്ത്രിയോട് പരാതിപ്പെട്ടതായും അഞ്ജു ബോബി ജോർജ്ജ് പറഞ്ഞു . കായികമന്ത്രിയിൽനിന്ന് ഉണ്ടായ ദുരന... |
1,840,167 | ഓപ്പോയുടെ സബ് ബ്രാൻറ് റിയൽമീയുടെ രണ്ടാമത്തെ ഫോൺ റീയൽ മീ 2 ഇന്ത്യയിൽ ഇറങ്ങി . ഫ്ലിപ്പ്കാർട്ട് വഴി എക്സ്ക്യൂസീവായി വിൽക്കുന്ന റിയൽമീ2 , രണ്ട് പതിപ്പുകളായാണ് ഇറങ്ങുന്നത് 8,990 രൂപയ്ക്ക് 3ജിബി റാം ശേഷിയും ഇൻറേണൽ മെമ്മറി 32 ജിബിയും ഉള്ള പതിപ്പും . 4ജിബി റാം , 64 ജിബി ഇൻറേണൽ മെമ്മറി പതിപ്പും . ഇതിൽ 4ജിബി പതിപ്പിന് 10,999 രൂപ... |
1,840,168 | അഭയ് ചോപ്രയുടെ സംവിധാനത്തിൽ സൊനാക്ഷി പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ' ഇറ്റ്ഫാഖ് ' . സിനിമയെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിക്കുമ്പോൾ സൊനാക്ഷിക്ക് സന്തോഷം ഇരട്ടിയാണ് . സന്തോഷിക്കാൻ സൊനാക്ഷിക്ക് രണ്ടുണ്ട് കാരണം . 1969 ൽ പുറത്തിറങ്ങിയ ഇറ്റ്ഫാഖിൻറ റീമേക്കാണ് പുതിയ ചിത്രം . പഴയ ചിത്രത്തിൽ സൊനാക്ഷിയുടെ പിതാവ... |
1,840,169 | ഇന്ത്യൻ ഹൈ പെർഫോമൻസ് കോച്ചായുളള തൻറെ നിയമനം തടയാൻ പി ടി . ഉഷ ശ്രമിച്ചുവെന്ന് അഞ്ജു ബോബി ജോർജിന്റെ ഭർത്താവും പരിശീലകനുമായ റോബർട്ട് ബോബി ജോർജ് . വസ്തുതാവിരുദ്ധമായ കാര്യങ്ങൾ നിരത്തി പി ടി ഉഷ കേന്ദ്ര കായിക മന്ത്രാലയത്തിന് കത്തയച്ചെന്നും റോബർട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു . ഇന്ത്യൻ അത്ലറ്റിക്സിലെ സുപ്രധാന പദവിയിലേക്കുളള... |
1,840,170 | എട്ട് വർഷങ്ങൾക്ക് ശേഷം വീണ്ടും വെളളിത്തിരയിൽ എത്തിയപ്പോഴും തെന്നിന്ത്യൻ താരം ജ്യോതികയോടുളള ആരാധകരുടെ സ്നേഹത്തിന് ഒരു കുറവുമുല്ല . ' ജസ്റ്റ് ഫോർ വിമൺ ' മാസികയുടെ പുരസ്കാരവേദിയിൽ ജ്യോതിക നടത്തിയ പ്രസംഗമാണ് ഇപ്പോൾ സംസാരവിഷയമാകുന്നത് . സംവിധായകൻ പ്രിയദർശനിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയ ജ്യോതിക വികാരാധീനയായാണ് സംസാരിച്ചത് ... |
1,840,171 | ആരാധക സംഘടനയെ പിരിച്ചുവിട്ട നടനാണ് തമിഴകത്തിന്റെ തല അജിത്ത് . പക്ഷേ ആരാധകർ ഒട്ടും കുറവല്ല അജിത്തിന് . കാരണം താരജാഡയില്ലാത്ത പെരുമാറ്റം തന്നെ . ആരാധകരോട് നേരിട്ട് സംവദിക്കാനും അജിത്ത് സമയം ചെലവിടാറുണ്ട് . ഫോട്ടോ എടുക്കാൻ എത്തുന്ന ആരാധകരെ നിരാശരാക്കാറുമില്ല . ഒരു ദിവസം 200ഓളം സെൽഫിക്ക് അജിത്ത് പോസ് ചെയ്തെന്നാണ് സംഗീത സംവ... |
1,840,172 | മോഡലിംഗ് ലോകത്തെ പുത്തൻ താരോദയം ആകാൻ ഒരുങ്ങുകയാണ് കാറ്റി മീഡ് എന്ന അമേരിക്കക്കാരി . നിശ്ചയദാർഡ്യം കൈമുതലാക്കി ഡൌൺ സിൻഡ്രോമിനെ തോൽപ്പിച്ച കാറ്റിയുടെ ജീവിതം വലിയ പ്രചോദനമേകുന്നതാണ് . കാറ്റി മീഡിൻറെ ചുവടുകൾ ഏതൊരു പ്രൊഫഷണൽ മോഡലിനേക്കാളും ആത്മവിശ്വാസം നിറഞ്ഞതാണ് . അവളുടെ ലക്ഷ്യത്തിന് മുന്നിൽ വൈകല്യങ്ങൾ വഴിമാറുന്നു . അഴകളവുക... |
1,840,173 | ലോകത്തെ തന്നെ പ്രശ്സ്തമായ കെഎഫ്സി ചിക്കനോട് കിടപിടിയ്ക്കുന്ന തരത്തിലാണ് അംബാനിയുടെ ചിക്കൻ ഹോട്ടൽ ശ്യംഖല ആരംഭിയ്ക്കുന്നത് . ചിക്കൻ കെയിം ഫസ്റ്റ് എന്നായിരിയ്ക്കും റെസ്റ്റാറന്റ് ശൃംഖലയുടെ പേര് . ബ്രിട്ടനിലെ ട്രു സിസ്റ്റേഴ്സ് ഫുഡ് ഇൻഡ്യ കന്പനിയുമായി ചേർന്നാണ് പുതിയ വ്യവസായ ശ്യംഖല ആരംഭിയ്ക്കുക . ടു സിസ്റ്റേഴ്സ് ഗ്രൂപ്പിൽ ഉൾ... |
1,840,174 | ഇന്ത്യയിൽ ടെലികോം കമ്പനികൾ തമ്മിലുള്ള പോരിന് പുതിയ വഴിത്തിരിവ് . എയർടെൽ ബ്രോഡ് ബാൻഡിൽ 1000 ജിബി സൌജന്യ ഡാറ്റയാണ് കമ്പനി നൽകുന്ന ഉപയോക്താക്കൾക്ക് നൽകുന്ന വാഗ്ദാനം . എന്നാൽ തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് മാത്രമാണ് 1000 ജിബി ഡാറ്റ സൌജന്യമായി ലഭിക്കുക . നിലവിൽ ബോണസ് ഓഫർ എയർടെൽ വെബ് പോർട്ടലിൽ സജീവമായി നൽകിക്കൊണ്ടിരിക്കുന്നതാ... |
1,840,175 | റിലയൻസ് ജിയോ അവതരിപ്പിച്ച ‘ധൻ ധനാ ധൻ’ ഓഫർ ട്രായ്യുടെ നിർദേശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച് ഏയർടെൽ രംഗത്ത് . പഴയ പ്ലാനുകൾക്ക് സമാനമാണ് പുതിയ പ്ലാനുമെന്ന് ട്രായിക്ക് നൽകിയ പരാതിയിൽ ഏയർടെൽ ആരോപിക്കുന്നു . പേരിൽ മാത്രമേ വ്യത്യാസമുള്ളതെന്നും എയർടെൽ വക്താവ് കുറ്റപ്പെടുത്തുന്നു . അതേ സമയം ‘ധൻ ധനാ ധൻ’ഓഫറിന് ബദലായി ഏയർടെൽ പുതിയ ... |
1,840,176 | അന്യഗ്രഹജീവികൾ ഭൂമിയിൽ മനുഷ്യനോടൊപ്പം കാണാൻ സാധ്യതയുണ്ടെന്ന് നാസ ഗവേഷകൻ സിൽവിയോ പി കോളമ്പാനോയുടെ വെളിപ്പെടുത്തൽ . നാസ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് ഇദ്ദേഹം . നാം ഇതുവരെ മനസിൽ ആലോചിക്കുക കൂടി ചെയ്യാത്ത രൂപത്തിലാണ് അന്യഗ്രഹജീവികൾ എന്നതിനാലാണ് ഒരിക്കലും അവയെ നാം തിരിച്ചറിയാത്തത് എന്നാണ് ഇദ്ദേഹം പറയുന്നത് . അന്യഗ്രഹജ... |
1,840,177 | ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ വിവാദങ്ങളൊഴിയുന്നില്ല . മൂന്നാം ടെസ്റ്റിനിടെ ഓസീസ് പേസർ പാറ്റ് കമ്മിൺസ് സ്പൈക്സ് ഉപയോഗിച്ച് പന്തിൽ ചവിട്ടിയതാണ് പുതിയ വിവാദം . കളിക്കിടെ പന്ത് തടഞ്ഞുനിർത്താനായി കമ്മിൺസ് ചവിട്ടുകയായിരുന്നു . പന്തിൽ ചവിട്ടിയെന്നും എന്നാൽ അബന്ധത്തിൽ സംഭവിച്ചതാണെന്നുമാണ് ... |
1,840,178 | ആകാശത്തിനു താഴെയുള്ള . ചിലപ്പോൾ അതിനു മുകളിലുള്ള എല്ലാറ്റിനെപറ്റിയും ഗൂഗിൾ ഹോമിന് ഉത്തരമുണ്ടെന്നാണ് വാദം . എന്നാൽ , ഇതിന് യേശു ക്രിസ്തുവാരെന്ന് അറിയില്ലെന്ന് പരാതി . ' ഹൂ ഇസ് ജീസസ് ' എന്ന ചോദ്യത്തിന് ഗൂഗിൾ ഹോം സ്പീക്കറുകൾ മറുപടി നൽകിയില്ലെന്നാണ് പരാതി . സാത്താൻ ആരാണെന്ന് ചോദ്യത്തിന് കൃത്യമായ മറുപടി ലഭിക്കുകയും ചെയ്തു .... |
1,840,179 | പുതിയ സർക്കാറിന്റെ ആദ്യ ബജറ്റ് നാളെ . അടിസ്ഥാന സൌകര്യ വികസനത്തിന് അധിക വിഭവസമാഹരണവും ക്ഷേമ പെൻഷനുകളുടെ വർദ്ധനവുമടക്കം ജന സൌഹൃദ പദ്ധതികളിലൂന്നിയാകും തോമസ് ഐസകിന്റെ ബജറ്റ് . പരിസ്ഥിതി സംരക്ഷണത്തിനുള്ള പ്രത്യേക നിർദ്ദേശങ്ങളും ബജറ്റിലുണ്ടെന്നാണു വിവരം . അതേസമയം കർശന ചെലവു ചുരുക്കൽ നടപടികൾക്കും ബജറ്റ് നിർദ്ദേശം ഉണ്ടാകും . ക... |
1,840,180 | ക്യൂബൻ വിപ്ലവ നായകൻ ഫിഡൽ കാസ്ട്രോയ്ക്ക് ഇന്ന് തൊണ്ണൂറാം പിറന്നാൾ . കമ്മ്യൂണിസ്റ്റ് ക്യൂബയുടെ സ്ഥാപക നേതാവിന് ആശംസകൾ നേരാൻ ക്യൂബൻ നിരത്തുകൾ ഒരുങ്ങിക്കഴിഞ്ഞു . 1959ൽ ചെഗുവേരയുൾപ്പെട്ട സംഘത്തിൻറെ തലവനായി ക്യൂബയുടെ ഭരണം പിടിച്ചടക്കിയതോടെയാണ് ഫിഡൽ അലജാൻഡ്രോ കാസ്ടോ റൂസ് എന്ന കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ പേര് ലോകചരിത്രത്തിൽ... |
1,840,181 | കോപ്പ അമേരിക്ക ഫുട്ബോളിൽ പെറുവിന് വിജയം . ഹെയ്ത്തിക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പെറു വിജയിച്ചത് . പെറുവിന് വേണ്ടി ജോസ് പൌളോ ഗെറീറോയാണ് ഗോൾ നേടിയത് . രണ്ടാം പകുതിയിൽ അറുപത്തിയൊന്നാം മിനിട്ടിലായിരുന്നു പൌളോ ഗെറിറോയുടെ വിജയഗോൾ പിറന്നത് . സമനില ഗോളിനായി ഹെയ്ത്തി പൊരുതിനോക്കി . കളിയുടെ അവസാന മിനിട്ടിൽ ബെൽഫോർട്ട് സുവർണാവ... |
1,840,182 | രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം അമലയും എ . എൽ . വിജയിയും തമ്മിലുള്ള വിവാഹം നാട് ഒട്ടാകെ ആഘോഷിച്ചാണ് നടത്തിയത് . എന്നാൽ ഇരുവരും വേർപിരിയുന്ന വാർത്ത അൽപ്പം ഞെട്ടലോടെയാണ് സിനിമലോകം കേട്ടത് . വേർപിരിയലിന് കാരണമായി നിരവതി കാര്യങ്ങൾ പറയുന്നുണ്ട് . എങ്കിലും അമല വിശ്വാസവഞ്ചന കാണിച്ചു എന്നാണ് വിജയി പറയുന്നത് . ഇതിനിടയിൽ തമിഴിലെ ... |
1,840,183 | ചിലർ എത്ര കൊണ്ടാലും പഠിക്കില്ലെന്ന് പറയുന്നത് എത്ര ശരിയാണ് . ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ പിയേഴ്സ് മോർഗന്റെ കാര്യമാണ് പറഞ്ഞുവരുന്നത് . ഇന്ത്യക്കാരുടെ ഒളിംപിക്സ് മെഡൽ ആഘോഷങ്ങളെ ട്വിറ്ററിലൂടെ കളിയാക്കിയതിന് വീരേന്ദർ സെവാഗിന്റെ വക വയറു നിറച്ചുകിട്ടിയിട്ടും മോർഗന് മതിയായിട്ടില്ലെന്ന് തോന്നുന്നു . കക്ഷി പുതിയ വെല്ലുവിളിയുമായ... |
1,840,184 | നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ സുഹൃത്തും സിനിമാ സംവിധായകനുമായ നാദിർഷയെ പോലീസ് വീണ്ടും ചോദ്യംചെയ്യും . വിവിധ മൊഴികളുടെ അടിസ്ഥാനത്തിൽ ചില കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണു ലക്ഷ്യം . നേരത്തെ നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മൊെബെൽ ഫോൺ കത്തിച്ചുകളഞ്ഞതായി അഡ്വ . രാജു ജോസഫ് മൊഴി നൽകിയിരുന്നു . ഇക്കാര്യം പോലീ... |
1,840,185 | അർജൻറീനൻ ടീമിൻറെ ലോകകപ്പ് ഒരുക്കങ്ങൾക്ക് കനത്തതിരിച്ചടിയായി പരിക്ക് . മുന്നേറ്റനിര താരം സെർജിയോ അഗ്യൂറോക്ക് ഗുരുതര പരിക്ക് . മാഞ്ചസ്റ്റർ യുണൈറ്റഡുമായി നടന്ന പ്രീമിയർ ലീഗ് മത്സരത്തിനിടെ യുണൈറ്റഡ് താരം ആഷ്ലി യങ്ങ് അഗ്യൂറോയെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർജന്റീനിയൻ താരത്തിനു പരിക്കേറ്റത് . കോച്ച് സാംപോളിയുടെ റഷ്യ... |
1,840,186 | ബംഗ്ലാദേശ് സൂപ്പർ താരം തമീം ഇക്ബാൽ മരണമുഖത്തു നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ചിറ്റഗോംഗിൽ നടന്ന ബംഗ്ലാദേശിന്റെ ത്രിദിന പരിശീലന മത്സരത്തിനിടെയായിരുന്നു സംഭവം . മത്സരത്തിൽ 29 റൺസടിച്ച് പുറത്തായതിൽ കുപിതനായ തമീം ഡ്രസ്സിംഗ് റൂമിൽ തിരിച്ചെത്തിയശേഷം റൂമിലെ ഗ്ലാസ് ഡോറിൽ ബാറ്റ് കൊണ്ട് ശക്തിയായി അടിച്ചു . പിന്നീട് ഗ്ലാസ് ഡ... |
1,840,187 | നടൻ കൊല്ലം അജിത് ( 56 ) അന്തരിച്ചു . എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിലായിരുന്നു അന്ത്യം . ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു . മലയാളം , തമിഴ് , തെലുങ്ക് എന്നീ ഭാഷകളിലായി 500ഓളം ചിത്രങ്ങളിലെ ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് . പത്മരാജൻ സംവിധാനം ചെയ്ത പറന്ന... |
1,840,188 | സിനിമാ - മിമിക്രിതാരം പാഷാണം ഷാജിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ അഭിഭാഷകനടക്കം രണ്ടു പേർ കൊച്ചിയിൽ പിടിയിൽ . സ്റ്റേജ് ഷോയുടെ ഭാഗമായി സ്നേക്ക് ഡാൻസ് അവതരിപ്പിച്ചതിന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത് . പാഷാണം ഷാജി എന്ന പേരിൽ സിനിമാ – മിമിക്രി രംഗത്ത് അറിയപ്പെടു... |
1,840,189 | ഐഫോൺ 7ലെ ഹോം ബട്ടൺ തകരാറിലായൽ എന്ത് ചെയ്യും എന്നാൽ അതിന് പകരമായി ഫിസിക്കൽ ഹോംബട്ടണിന് പകരം സ്ക്രീനിൽ ഒരു ബട്ടൺ ആപ്പിൾ ഒളിപ്പിച്ചിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ട് . ആപ്പിൾ ഫീച്ചറുകൾ വാർത്തയാക്കുന്ന മാക് റൂമറാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ഇപ്പോൾ ഉള്ള ഫിസിക്കൽ ഹോം ബട്ടൺ തകരാറിൽ ആയാലാണ് ഈ വെർച്വൽ ഹോം ബട്ടൺ ലഭ... |
1,840,190 | സിനിമ രംഗത്ത് നിന്നും എന്നും ട്രോളന്മാർ തിരഞ്ഞ് പിടിച്ച് ട്രോളുന്ന ഒരു വ്യക്തിയാണ് മേജർരവി . എന്നാൽ ട്രോളന്മാർക്കും തന്നെ കളിയാക്കുന്നവർക്കും നല്ല മറുപടി നൽകാൻ അറിയാം എന്നാണ് മേജറിൻറെ പുതിയ എഫ്ബി പോസ്റ്റിന് അടിയിലെ കമൻറ് ബോക്സ് കാണുന്നവർക്ക് മനസിലാകുന്നത് . ഈയിടെ ഫെയ്സ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാൻ മേജർ രവി സമയം കണ... |
1,840,191 | കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് നിരവധി ഓഫറുകളുമായ് ഫ്ളിപ്കാർട്ട് ബിഗ് ബില്യൻ ഡെയ്സിന് ഇന്നലെയാണ് തുടക്കമായത് . സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ഫ്ലിപ്കാർട്ട് നൽകുന്നത് . ഹോണർ ഫോണുകളാണ് ബിഗ് ബില്യൻ ഡെയ്സിലെ താരം . 2014 - ൽ ഇന്ത്യൻ വിപണിയിലെത്തിയ ഹോണർ ഫോണുകൾ വമ്പൻമാരോട് മത്സരിച്ച് കുറഞ്ഞ കാലയളവിൽ തന്നെ ജനപ്രീതി നേടി... |
1,840,192 | ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയും ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലും വൻ വാർത്തയായിരുന്നു . വമ്പൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഇന്ത്യയിലെ പ്രമുഖ ഇ - കൊമേഴ്സ് സൈറ്റുകൾ മുന്നോട്ടുവെച്ചത് . കോടികളുടെ വിൽപനയാണ് അഞ്ചു ദിവസങ്ങളിലായി നടന്നത് . അന്ന് സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്കായി വീണ്ടും ഓഫറുകളുമായി ആമസോണും ഫ്... |
1,840,193 | കുറഞ്ഞ സമയം കൊണ്ടുതന്നെ മലയാളികൾക്ക് ഏറെ ഇഷ്ടമുളള നായികയാണ് നമിത പ്രമോദ് . മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവിൽ അംഗമല്ലാത്തത് എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുകയാണ് നമിത . ഒരു വനിതാ കൂട്ടായ്മയിലും താനില്ലെന്ന് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ നടി പറഞ്ഞു . ' അതിലൊന്നും ഞാനില്ല , പക്ഷേ ശരിയാണെന്... |
1,840,194 | ലോകത്ത് തന്നെ ഇത്രയേറെ ഉപഭോക്താക്കൾക്ക് പ്രിയങ്കരമായ മറ്റൊരു സോഷ്യൽ മീഡിയ ഉണ്ടോയെന്നത് സംശയമാണ് . വാട്സ്ആപ്പ് അത്ര ആഴത്തിൽ ജനഹൃദയത്തിലേക്ക് എത്തി . മറ്റ് ആപ്ലിക്കേഷനുകൾ പോലെയല്ല , ഇതിൽ പരസ്യമില്ലെന്നതാണ് പ്രചാരത്തിന് ഏറെ ഗുണകരമാകുന്നത് . എന്നാൽ ആ ആനുകൂല്യം ഇനിയും വാട്സ്ആപ്പിൽ അനുവദിക്കേണ്ടതില്ലെന്നാണ് മാർക് സുക്കർബർഗ് ... |
1,840,195 | ദേവരാജനെ നെഞ്ചിലേറ്റിയ പഴയ തലമുറയിലേയും എൺപതുകൾക്കൊടുവിൽ ജനിച്ച് തൊണ്ണൂറുകളിൽ ബാല്യം കളിച്ചു നടന്നവരുമായ മലയാളികളുടെ ഗൃഹാതുരതയെ തൊട്ടുണർത്തുന്ന എഴുന്നൂറോളം ചലച്ചിത്രഗാനങ്ങൾ . ദേവരാജനു ശേഷം പരമ്പരാഗത മെലഡിയുടെ ശക്തി മലയാളിയെ അനുഭവിപ്പിച്ച സംഗീതപ്രതിഭ . പക്ഷേ ജോൺസൻറെ ബാല്യം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു . തൃശൂരിലെ നെല്ലി... |
1,840,196 | രുചികരമായ ഭക്ഷണം കുറഞ്ഞ ചിലവിൽ കഴിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ ? അത് ഏത് ഹോട്ടലിൽ കിട്ടുമെന്ന് ഇന്റർനെറ്റിൽ തിരഞ്ഞു മടുത്തെങ്കിൽ നിങ്ങൾക്കായി ഞങ്ങൽ ഒരുക്കുന്നു ബെസ്റ്റ് ഓഫറുകൾ . സ്വാദിഷ്ടമായ ഭക്ഷണം ചെറിയ ചിലവിൽ കഴിക്കാം . അതിനായി ഹോട്ടലുകൾ കയറി ഇറങ്ങണ്ട . കെഎഫ്സിയിലും ബെസ്റ്റ് ഓഫറുകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട് . ഫ... |
1,840,197 | ഹർഭജന്റെ ട്വീറ്റിനെക്കുറിച്ച് ചോദിച്ചപ്പോൾ , എത്ര ടേണിംഗ് പിച്ചായാലും നന്നായി ബൌൾ ചെയ്താലെ വിക്കറ്റ് കിട്ടൂ എന്നായിരുന്നു ഹർഭജനുള്ള കൊഹ്ലിയുടെ മറുപടി . പിച്ചിൽ മാത്രമല്ല പന്ത് സ്പിൻ ചെയ്യുന്നത് . പന്തിൽ എത്രത്തോളം വൈവിധ്യം കൊണ്ടുവരാൻ കഴിയുമെന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമത് . ട്വന്റി - 20 ലോകകപ്പിൽ നാഗ്പൂരിലെ പിച്ചിൽ ഇ... |
1,840,198 | മാമാങ്കത്തിൽ നിന്ന് യുവനടൻ ധ്രുവനെ മാറ്റിയ വിവരം ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു . സംവിധായകനെയും മാറ്റി എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പ്രചരിക്കുന്നത് . എന്താണ് വാസ്തവം ? ഞാൻ ഇതുവരെ മാമാങ്കത്തിൽ നിന്ന് മാറിയിട്ടില്ല . പത്ത് , പതിനെട്ട് വർഷമെടുത്ത് ഞാൻ തന്നെയുണ്ടാക്കിയ പ്രോജക്ടാണ് അത് . ബാക്കിയുള്ളവരെല്ലാം പി... |
1,840,199 | സ്റ്റാർട്ട്അപ്പ് സംരംഭകരുടേയും സ്റ്റാർട്ട്അപ്പ് നിക്ഷേപകരുടേയും ശാക്തീകരണം ലക്ഷ്യമിട്ടു സംഘടിപ്പിച്ച ടെക്സർക്കിൾ സ്റ്റാർട്ട്അപ്പ് 2016നു വൻ പ്രതികരണം . കൊച്ചി ലെമെറിഡിയൻ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ രാജ്യത്തെ മുൻനിര സ്റ്റാർട്ടപ്പുകളുടെ മേധാവികൾ , നിക്ഷേപകർ , സംരംഭകർ തുടങ്ങി നിരവധി പേർ പങ്കെടുത്തു . ഇൻഡിഗോനേഷനായിരുന... |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.