Unnamed: 0 int64 0 1.84M | text stringlengths 76 106k |
|---|---|
2,600 | കർത്താവിന്‍റെ പ്രാർഥന ഉരുവിട്ടുകൊണ്ട് “നിന്‍റെ രാജ്യം വരേണമേ ” എന്ന് പറയുമ്പോൾ ആളുകൾ ഈ രാജ്യത്തിനുവേണ്ടിയാണു പ്രാർഥിക്കുന്നത്. |
2,601 | മുന്‍ മുഖ്യമന്ത്രി ദുര്‍ഗപ്രസാദ് റായ്‌യുടെ കൊച്ചുമകളും ആര്‍ജെഡി എംഎല്‍എ ചന്ദ്രികാ റായ്‌യുടെ മകളുമായ ഐശ്വര്യ റായ്‌യെയാണ് തേജ് വിവാഹം കഴിച്ചിരുന്നത്. |
2,602 | ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മേധാവി മായാവതിയും യോഗം ഒഴിവാക്കുമെന്ന് ബിഎസ്പി വൃത്തങ്ങള്‍ അറിയിച്ചു. |
2,603 | ഇതുപ്രകാരം 240 കോടി രൂപയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് കൊച്ചി സർവകലാശാല കിഫ്ബിക്ക് സമർപ്പി ക്കുകയുണ്ടായി. |
2,604 | എന്നാല്‍, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ വൃപേന്ദ്ര മിശ്രയെ മേധാവിയാക്കി നിര്‍മാണ സമിതി രൂപീകരിച്ചതായി ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. |
2,605 | റഷ്യ, ജര്‍മനി, ഉക്രൈന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയാണ് ആദ്യ അഞ്ചു രാജ്യങ്ങള്‍. |
2,606 | അതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തിന്റെ സമയം ഉറപ്പാക്കിയ ശേഷം മത്സരത്തിന്റെ ക്രമം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ |
2,607 | എന്നാല്‍ ഇവരുടെ വിവരങ്ങള്‍ എല്ലാം പോലീസ് ആദ്യം തന്നെ കണ്ടെത്തിയിരുന്നു എന്നതാണ് സത്യം. |
2,608 | കാവേരി വിഷയത്തിൽ വ്യക്തതാ ഹർജിയുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കാനാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം |
2,609 | ജാര്ഖണ്ഡിലും മഹാരാഷ്ട്രയിലും മാസങ്ങള്ക്ക് അകലെയാണ് തെരഞ്ഞെടുപ്പ് പുതിയ നിയമം നടപ്പാക്കുന്നത് തങ്ങളുടെ സാധ്യതയെ ഇല്ലാതാക്കുമെന്ന ഭയം ഭരണകക്ഷികള്ക്കുണ്ട്. |
2,610 | ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും അത് ശരീരത്തിന്റെ പല പ്രവർത്തനങ്ങളേയും. |
2,611 | മോദിയോട് 'മുഖംചുളിച്ച്' രാമകൃഷ്ണ മിഷനിലെ സന്യാസിമാര് ഞങ്ങള്ക്കിടയില് എല്ലാ മതക്കാരുമുണ്ട്. |
2,612 | , ഇപ്രകാരമുളള മാടാ പതികൾക്ക് നൽകിയ ഇളവുകൾക്ക് സമാനമായി, നിർദ്ദിഷ് വ്യവസ്ഥകൾക്ക് വിധേയമായി ഈ പദ്ധതിയിലുള്ള വർക്സ് കോൺട്രാക്ട് നികുതി ഒഴിവാക്കുന്നതാണ്. |
2,613 | കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെവിട്ടിരുന്നു. |
2,614 | ബ്രാൻഡഡ് മരുന്നുകൾ ഇല്ലാത്തതിനാൽ കേരളത്തെയും പുറത്തേയും ആരോഗ്യവകുപ്പുകളെ ആശ്രയിച്ചു മാത്രമേ നിലനിൽക്കാനാവൂ. |
2,615 | പരസ്പര ചർച്ചകളും സംവാദങ്ങളും ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന കാഴ്ചപ്പാടാണ് സർക്കാറിനുള്ളത്. |
2,616 | ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന ഏറ്റവും ഉയർന്ന പദവിയിൽ ഇരിക്കുന്ന ഒരാൾ തന്നെ കഴിഞ്ഞ ദിവസം കേരളത്തെ പറ്റി പറഞ്ഞ നുണ പ്രാചാരണം ഞങ്ങൾ കണ്ടതാണ് നിങ്ങൾ എങ്ങിനെയൊക്കെ യുഡിഎഫിനെ സഹായിച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് പാർലമെൻറ് മണ്ഡലത്തിൽ ഞങ്ങൾ വിജയിക്കുകത്തന്നെ ചെയ്യും എന്ന് ഓർമിപ്പിക്കുന്നു. |
2,617 | ആറ് മാസത്തിനുള്ളിൽ വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. |
2,618 | ജനത്തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പോലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കുന്നത്. |
2,619 | ഈ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്ര മോദി, തന്റെ ഭാര്യ അനുഷ്‌ക ശര്‍മ, ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി എന്നിവരെ ചലഞ്ച് ചെയ്തിരുന്നു. ഈ വെല്ലുവിളിയാണ് പ്രധാനമന്ത്രി എറ്റെടുത്തത്. കോഹ്‌ലിയുടെ വെല്ലുവിളി സ്വീകരിക്കുന്നുവെന്നും തന്റെ ഫിറ്റ്നസ് തെളിയിക്കുന്ന ദൃശ്യങ്ങൾ ഉടൻ പങ്കുവയ്ക്കുമെന്നും മോദി ട്വീറ... |
2,620 | അതേ, ജീവന്‍റെ ഉത്ഭവം സംബന്ധിച്ച് നാം എന്തു വിശ്വസിക്കുന്നു എന്നത് പ്രാധാന്യം അർഹിക്കുന്നു! |
2,621 | ചിത്രം രാജസ്ഥാനില്‍ റിലീസ് ചെയ്യില്ലെന്നാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ തിങ്കളാഴ്ചയാണ് വ്യക്തമാക്കിയത് |
2,622 | കൊല്ലം കല്ലുപാലത്ത് നിര്മ്മാണത്തിലിരുന്ന പാലം തകര്ന്നു വീണ് രണ്ട് തൊഴിലാളികള് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങി കിടക്കുന്നു. |
2,623 | ഒരു സബ്ബ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ 20 അംഗങ്ങളുളള കേരള പോലീസ് കമാന്‍ഡോ സംഘത്തെയും സന്നിധാനത്ത് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. |
2,624 | സൌമ്യ വധകേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷ റദ്ദാക്കിയതിന് എതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. |
2,625 | പദ്ധതിക്കായി കഴിഞ്ഞ ബജറ്റില്‍ 10 കോടി രൂപയും ഇത്തവണ ആറു കോടിയും സര്‍ക്കാര്‍ വകയിരുത്തിയിരുന്നു. |
2,626 | പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. |
2,627 | തമിഴ്‌നാട്ടിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഡിഎംകെ വിട്ടുനിന്നതെന്നാണ് സൂചന. |
2,628 | അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിത്ത ഗ്രാൻഡ് i10 നിയോസിന് സമാനമായുള്ള മുൻ ഗ്രില്ലായിരിക്കും വാഹനത്തിന് ഉണ്ടാവുക |
2,629 | സൗരാഷ്ട്രിയൻ അവെസ്തയുടെ ഏറ്റവും പഴയ ഭാഗങ്ങളുടെ ഭാഷയായ അവെസ്താൻ പഴയ ഇറാനിയൻ ഭാഷകളിലൊന്നായിരുന്നു. |
2,630 | സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ തീ വെച്ച് നശിപ്പിക്കുകയും ചെയ്തു. |
2,631 | "ഇംഗ്ലീഷിലെ ഓക്സ്ഫോർഡ് നിഘണ്ടു ഒരു മുദ്രാവാക്യത്തെ ""പരസ്യത്തിൽ ഉപയോഗിക്കുന്ന ഹ്രസ്വവും ശ്രദ്ധേയവും അവിസ്മരണീയവുമായ ഒരു വാക്യം"" എന്ന് നിർവചിക്കുന്നു." |
2,632 | രണ്ട് ജീവജാലങ്ങൾ തമ്മിലുള്ള സാദൃശത്തിന്റെ അളവ്, അവ പരിണാമ പ്രക്രിയയിൽ എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ്- രണ്ട് ജീവിവർഗ്ഗങ്ങൾ തമ്മിൽ പൊതുവായ സവിശേഷതകൾ വളരെ കുറവാണെങ്കിൽ അവ പരിണാമ ഘട്ടത്തിൽ ഒരു പൊതു പൂർവ്വികനിൽ നിന്നും വേർതിരിഞ്ഞിട്ട് ദീർഘകാലം ആയി എന്ന് അനുമാനിക്കാം. |
2,633 | എല്ലാറ്റിനും ഉപരിയായി പൗരനെയും നിയമവ്യവസ്ഥയെയും പരമപ്രധാനമായി കാണുന്ന അംബേദ്കറുടെ റിപ്പബ്ലിക്കന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നത് എന്റെ ദേശവിരുദ്ധതയാണ്. |
2,634 | ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും പോസ്റ്ററുകളും വന്‍ തരംഗമാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിച്ചിരിക്കുന്നത്. |
2,635 | ഖുശിനഗറിലെ പദ്രൗണയില്‍ നിന്നും മൂന്ന കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രമാണ് ദേവരാഹ ആസ്ഥാന്‍ |
2,636 | ഇല്ല അച്ചടി മാധ്യമത്തിൽ എഴുതിയിരുന്നവർ പോലും 2009തോടെ ബ്ലോഗിലേക്ക് മറ്റും വന്നതിനു. |
2,637 | യുവജനങ്ങളില്‍ ഗവേഷണ, നവീനാശയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യത്തൊട്ടാകെ എട്ട് ഗവേഷണ പാര്‍ക്കുകളും 2,500 അടല്‍ ടിങ്കറിംഗ് ലാബുകളും സ്ഥാപിച്ച് വരികയാണ്. |
2,638 | കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഓരേപോലെ സിനിമ ഇഷ്ട്ടമാകുമെന്നാണ് പ്രതീക്ഷ. |
2,639 | തിങ്കാളാഴ്ച പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് മാറ്റി വച്ച നിയമസഭ സമ്മേളനം ചൊവ്വാഴ്ച വീണ്ടും ചേര്‍ന്നപ്പോള്‍ അഞ്ചു മിനിട്ടു മാത്രമാണ് സമ്മേളിക്കാന്‍ കഴിഞ്ഞത്. അതിനുള്ളില്‍ തന്നെ പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. ഇതിനിടയില്‍ ചോദ്യം ചോദിക്കാന്‍ സ്പീക്കര്‍ അഗങ്ങളെ ക്ഷണിച്ചെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. മുഖ്യമന്ത്രി രാജി വയ്ക്... |
2,640 | ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച പുതിയ ആദായനികുതി ഇളവുകള്‍ രാജ്യത്തിന് പ്രതിവര്‍ഷം 40,000 കോടി രൂപയുടെ വരുമാന നഷ്ടത്തിന് കാരണമാകും. |
2,641 | നിലവില്‍ ചിത്രത്തിന്റെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. |
2,642 | ലോകകപ്പിന് മുന്നോടിയായുള്ള ആഘോഷങ്ങളില്‍ പാടിത്തിമിര്‍ക്കുന്ന അമേരിക്കന്‍ ഗായിക ജെന്നിഫര്‍ ലോപ്പസ് |
2,643 | പ്രസിഡന്റ് പദത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനു പ്രസിഡന്റ് മൂണിനെ പ്രധാനമന്ത്രി മോദി അനുമോദിച്ചു. |
2,644 | തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച ജില്ലയാണ് കാസര്‍ഗോഡ്. ഇന്നലെയും ജില്ലയില്‍ ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. കാസര്‍ഗോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ നിന്നും യാത്ര തിരിച്ചിരിക്കുകയാണ് 25 അംഗ മെഡിക്കല്‍ സംഘം. തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ഡെപ്യൂട്ടി സുപ്... |
2,645 | ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ തലവൻ യാസിൻ മാലിക്ക് , ആസിയ അന്ദ്രാബി,മാസ്രാത്ത് ആലം എന്നിവർക്കെതിരെയാണ് പുതിയ തെളിവുകളുമായി കുറ്റപത്രം നൽകിയത്. |
2,646 | ഗലാപ്പഗോസിനെ ചുറ്റുന്ന ജലപ്രവാഹങ്ങള്‍ ശാന്തസമുദ്രത്തിന്റെ ഇരു ധ്രുവങ്ങളില്‍ നിന്നും ജീവികളെ ഈ തീരങ്ങളിലെത്തിച്ചു |
2,647 | ചാലക്കുടി പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. |
2,648 | മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. |
2,649 | ഒന്നു മയങ്ങിയിട്ടുണ്ടാകും വാതിൽക്കൽ ഒരു മുട്ടുകേട്ട് രമേശൻ ഉണർന്നു നല്ല ഉറക്കത്തിലായിരുന്നു അതുകൊണ്ട് വാതിൽക്കൽ മുട്ടുകേട്ടത് ശരിക്കുതന്നെയാണോ എന്നു തീർച്ചപ്പെടുത്താൻ കഴിഞ്ഞില്ല ഒരു മിനുറ്റിനകം വീണ്ടും മുട്ടു കേട്ടു വളരെ മൃദുവായ ശബ്ദം അയാൾ എഴുന്നേറ്റു വാതിൽ തുറന്നു അതു മായയായിരുന്നു എന്താണ് ചെയ്യേണ്ടതെന്നറിയാതെ രമേശൻ ന... |
2,650 | സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ-അമേരിക്കൻ വനിതയാണ് ടോണി മോറിസൺ. |
2,651 | “ ജർമനിയിലെ സഭകൾക്ക് ആചാരങ്ങളല്ലാതെ മറ്റൊന്നും നൽകാനില്ല, ” അദ്ദേഹം കുറിക്കൊള്ളുന്നു. (g03 12 / 08) |
2,652 | അമേരിക്കൻ കോളജ് ഓഫ് ന്യൂട്രീഷൻ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. |
2,653 | എന്നാല്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. |
2,654 | പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവർ എത്ര തന്നെ പ്രതിഷേധിച്ചാലും ഒരു കാരണവശാലും അത് കേന്ദ്ര സർക്കാർ പിൻവലിക്കില്ലെന്നാണ് അമിത് ഷാ പറഞ്ഞത്. |
2,655 | ഇതിനിടെ, കേരളം ഗുണ്ടകളുടെ പറുദീസയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. |
2,656 | യുവജനങ്ങൾക്കു വെക്കാനാകുന്ന നല്ല ചില ലക്ഷ്യങ്ങളെക്കുറിച്ചുള്ളതാണ് അവസാന ലേഖനം. |
2,657 | പ്രസംഗവേലയിൽ ധൈര്യം കാണിക്കാനും സഹിഷ്‌ണുതയോടെ തുടരാനും പൗലോസിനെ മുഖ്യമായും സഹായിച്ചത് പരിശുദ്ധാത്മാവാണ്. |
2,658 | രാജസ്ഥാനില്‍ ബി. ജെ. പി സര്‍ക്കാരിനെതിരെ കടുത്ത ഭരണ വിരുദ്ധ വികാരംനിലനില്‍ക്കുന്നുണ്ട്. |
2,659 | ഒട്ടാവ: കാനഡയിൽ ചെറുയാത്രാ വിമാനം യാത്രക്കിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. |
2,660 | ആൽപ്പൈൻ നഗരമായ ഗ്രെനോബിളിൽ 507 സാക്ഷികൾ കനത്ത മഴയെ വകവെക്കാതെ രാവിലെ എട്ടു മണിക്ക് തെരുവുകൾ അരിച്ചുപെറുക്കി ലഘുലേഖ വിതരണം ചെയ്‌തു. |
2,661 | പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, ബി. ജെ. പി നേതാവ് എൽ. |
2,662 | കട്ടിയുള്ള ആഹാരം കഴിയ്ക്കാതെ എങ്ങിനെ വര്‍ഷങ്ങളോളം ജീവിക്കാമെന്നതിന്റെ രഹസ്യം ഹിര രത്തന്‍ മനേക്കിനറിയാം. ഇത് മനസ്സിലാക്കിയാല്‍ ബഹിരാകാശത്തേക്ക് പോകുന്ന യാത്രികര്‍ക്ക് കുറെക്കാലം ആഹാരമില്ലെങ്കിലും കഴിഞ്ഞുകൂടാമല്ലോ എന്നതാണ് നാസയ്ക്ക് ഹിര രത്തന്‍ മനേക്കിന്റെ വിദ്യയിലുള്ള താല്പര്യം. കട്ടിയുള്ള ആഹാരമൊന്നും കഴിയ്ക്കാതെ മനേക്ക... |
2,663 | ഔദ്യോഗിക വക്താക്കളല്ല തങ്ങള്‍ എന്നതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെയാണ് ഇത് പറഞ്ഞത്. |
2,664 | ഉന്നാവ് ബലാത്സംഗക്കേസിൽ പ്രത്യേക കോടതി ശിക്ഷിച്ച മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗറിന്റെ നിയമസഭാംഗത്വം റദ്ദാക്കി. |
2,665 | ഇതേതുടര്‍ന്ന് ബഡോരിയ ഐ. ജിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ പോലീസ് പിടികൂടുകയുമായിരുന്നു. |
2,666 | 1962ൽ മപുട്ടോയിൽ സ്ഥാപിതമായ എഡ്വാർഡോ മോണ്ട്ലെയിൻ യൂണിവേഴ്സിറ്റിയാണ് മൊസാംബിക്കിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാല. |
2,667 | ഫെഡറൽ കോടതിയുടെ സീറ്റ് ദില്ലിയിലാണെങ്കിലും, ഇന്ത്യാ വിഭജനത്തിനുശേഷം കറാച്ചിയിൽ പാകിസ്താനിൽ പ്രത്യേക ഫെഡറൽ കോടതി പാകിസ്താനിൽ സ്ഥാപിച്ചു. |
2,668 | മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്റെ മകന്‍ അനിരുദ്ധും ബാറ്റ്‌സ്മാനാണ്. |
2,669 | സിദ്ധിഖ്,മനോജ് കെ. ജയന്‍, മണിക്കുട്ടന്‍, രാമു, ശ്രീനിവാസന്‍, അപര്‍ണ്ണാ നായര്‍, വനിത, ശ്രിന്റ തുടങ്ങിയവര്‍ ആണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. |
2,670 | പിടിക്കപ്പെടുന്നവര്‍ക്ക് 50 മുതല്‍ 100 റിയാല്‍ വരെ പിഴയും തടവും ശിക്ഷ ലഭിക്കും. |
2,671 | ജൈമിനിയുടേ കാലഘട്ടം നിർണ്ണയിക്കാൻ സാധിച്ചിട്ടില്ല ക്രിമു നാലാം നൂറ്റാണ്ടിനിടയിലാണെന്ന് ഡോ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു 6നു 2നും ഇടക്കാണെന്നാണ് മറ്റു ചില ചരിത്രകാരന്മാർ കരുതുന്നത് ക്രിമു 150 ആം മാറ്റാണ്ടിനോടടുത്ത് ജീവിച്ചിരുന്ന. |
2,672 | ദേശീയ ഹരിത ട്രൈബ്യൂണലിനെ നിര്വീര്യമാക്കാനുള്ള കേന്ദ്രസര്ക്കാര് നടപടിയില് പ്രതിഷേധിക്കുക. |
2,673 | മുസ്തഫാബാദ്, മാത്യാമഹൽ, സീലംപുർ മണ്ഡലങ്ങളിലാണ് ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയത്. |
2,674 | തിരു: പ്രളയ പശ്ചാത്തലത്തില്‍ കേരളത്തിലെ കെട്ടിട നിര്‍മ്മാണ രീതികളില്‍ ജനം മാറി ചിന്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. |
2,675 | മരിച്ചവരില്‍ ലഫ്റ്റനന്റ് കേണലും മൂന്ന് ജവാന്‍മാരും നാല് പൊലീസുകാരും ഉള്‍പ്പെടുന്നു. |
2,676 | പിന്നീട് 32 -ാം അധ്യായം, ലൈംഗിക ദുഷ്‌പ്രവൃത്തിക്കാരിൽനിന്ന് കുട്ടികളെ എങ്ങനെ സംരക്ഷിക്കാമെന്നു വിശദീകരിക്കുന്നു. |
2,677 | നമ്മുടെ ക്രിസ്‌തീയ സഹോദരീസഹോദരന്മാരെ സേവിക്കുന്നതിനായി ഞങ്ങൾ ലക്ഷക്കണക്കിന് കിലോമീറ്റർ യാത്രചെയ്‌തു. |
2,678 | അജ്മീര്‍: വി എച്ച് പി അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി പ്രവിണ്‍ തൊഗാഡിയയ്ക്കെതിരെ രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം മധ്യപ്രദേശ് സര്‍ക്കാര്‍ ചുമത്തി. തൊഗാഡിയയടുെ ജാമ്യപേക്ഷയിന്മേല്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് സംസ്ഥാന പ്രോസിക്യൂട്ടര്‍ ഗൂഢാലോചന കുറ്റം ചുമത്തിയത്. |
2,679 | റീഫണ്ട്, മാന്വല്‍ ഫൈലിംഗ്, റീഫണ്ടിന്റെ പ്രോസസിംഗ് എന്നിവ നല്‍കുന്നത് വേഗത്തിലാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. |
2,680 | ന്യൂയോര്‍ക്കിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’ യുടെ ഇരട്ടി ഉയരവും സര്‍ദാര്‍ പട്ടേലിന്‍റെ പ്രതിമയുടെ സവിശേഷതയാണ്. |
2,681 | അതേസമയം, മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ പ്രതിസന്ധിയിലാണ്. |
2,682 | വികസനത്തിലേക്കുള്ള നമ്മുടെ യാത്രയില്‍ എല്ലാ ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങളും പങ്കാളികളാണ്. |
2,683 | യഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂര്‍വ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയില്‍ എന്നപോലെ എഴുന്നേല്‍ക്കയും ഗിബെയോന്‍ താഴ്വരയില്‍ എന്നപോലെ കോപിക്കയും ചെയ്യും. |
2,684 | കേരളത്തില്‍ മഴയുടെ അളവ് കുറഞ്ഞത് ഇടുക്കി, ആലപ്പുഴ, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ മാത്രമാണെന്നും എല്‍. |
2,685 | യഹോവയുടെ വഴികളിൽ താഴ്‌മയോടെ നടക്കുന്നപക്ഷം അവൻ നമ്മെ ബലപ്പെടുത്തുകയും നമുക്കു ധൈര്യംപകരുകയും ചെയ്യും. |
2,686 | അവരിൽ പലരെക്കുറിച്ചും തിരുവെഴുത്തുകളിൽ മറ്റൊരിടത്തും പരാമർശമില്ല, പ്രത്യേക പദവികളും അവർക്കുണ്ടായിരുന്നില്ല. |
2,687 | കെ. പോൾ, നിതി ആയോഗ് സി ഇ ഒ ശ്രീ അമിതാബ് കാന്ത്, സുസ്ഥിര വികസന ലക്ഷ്യങ്ങളെപ്പറ്റിയുള്ള നീതി ആയോഗ് ഉപദേശക ശ്രീമതി സന്യുക്ത സമദ്ധർ എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്. |
2,688 | "പശ്ചിമ കലിമന്താൻ ""ആയിരം നദികളുടെ പ്രവിശ്യ"" എന്നറിയപ്പെടുന്ന ഒരു പ്രദേശമാണ്." |
2,689 | മുംബൈ: ഇരുപത് രൂപ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ 30 വയസ്സുകാരന്‍ ഏഴു വയസ്സുള്ള പെണ്‍കുട്ടിയെ കൊന്നു. ബ്യൂട്ടി സര്‍ക്കാര്‍ എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ചെമ്പൂരില്‍ പ്രകോഷ് ഹാജ്ര എന്നയാളാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ കൊന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. തിങ്കളാഴ്ച രാവിലെ... |
2,690 | ചാമ്പ്യന്‍ഷിപ്പില്‍ 227 റണ്‍സ് നേടിയ ഗംഭീര്‍ തന്നെയായിരുന്നു ഇന്ത്യന്‍ ടോപ്‌സ്‌കോറര്‍. |
2,691 | പ്രായമുള്ള ജീവനക്കാർ, ഗർഭിണികൾ, മറ്റ് രോഗാവസ്ഥയുള്ളവർ എന്നിവർ അധിക മുൻകരുതലുകൾ സ്വീകരിക്കണം. |
2,692 | അതിന്നു യിരെമ്യാവു സിദെക്കീയാവോടുഞാന്‍ അതു ബോധിപ്പിച്ചാല്‍ എന്നെ കൊല്ലുകയില്ലയോ? ഞാന്‍ ഒരു ആലോചന പറഞ്ഞു തന്നാല്‍ എന്റെ വാക്കു കേള്‍ക്കയില്ലല്ലോ എന്നു പറഞ്ഞു. |
2,693 | പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിയും ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. |
2,694 | കൊളീജിയം തീരുമാനത്തിനെതിരേ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയും മുന്‍ ജഡ്ജി ജെ ചെലമേശ്വറും രംഗത്തെത്തി. |
2,695 | എന്നാല്‍ ഈ ഈ തീരുമാനം പുന:പരിശോധിക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ തീരുമാനം പിന്‍വലിച്ചത്. |
2,696 | ജിയോ സെലിബ്രേഷൻ പായ്ക്ക് ആക്ടീവാണെങ്കിൽ കാലാവധി തീയതിയും സമയവും പ്ലാൻ സംബന്ധിച്ച മറ്റു വിവരങ്ങളും കാണാനാവും. |
2,697 | കോണ്ഗ്രസില് ക്ലീന് ഇമേജുമായി രാഹുല് മത്സരിക്കണമെങ്കില് സ്ഥാനാര്ത്ഥികള്ക്ക് കടമ്പകള്. |
2,698 | ഇന്ത്യയുടെ പ്രഖ്യാപിത നിലപാടിൽ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള തരത്തിലാണ് സ്വതന്ത്ര ദേവ് സിങ്ങിന്റെ പരാമർശങ്ങൾ. |
2,699 | നേരത്തെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. |
Subsets and Splits
No community queries yet
The top public SQL queries from the community will appear here once available.