Unnamed: 0
int64
0
1.84M
text
stringlengths
76
106k
2,700
എന്നായിരുന്നു സമനില വീണ്ടെടുത്തപ്പോൾ താൻ ആദ്യം ചിന്തിച്ചതെന്ന് ക്ലോഡിയസ്‌ പറഞ്ഞു.
2,701
സ്റ്റാൻഡേർഡ് ഹാരിയറിനേക്കാൾ 62 മില്ലീമീറ്റർ നീളമുള്ള ഗ്രാവിറ്റാസ് എസ്യുവിക്ക് മൂന്നാം നിരയിൽ കൂടുതൽ ഇടം നേടാനും ഇത് സഹായിക്കും
2,702
അജയ് മാക്കന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
2,703
ചെക്കുവഴി നല്‍കുന്ന 20,000 രൂപയില്‍ കുറവ് സംഭാവനകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല.
2,704
തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിറിനെയും നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും ബന്ധിപ്പിക്കുന്നതാണ് മജന്തപാത.
2,705
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലത്തിലും നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിഎസ്‌പി, എസ്‌പിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
2,706
കുറെക്കൂടെ വളർന്നപ്പോൾ അവൻ അക്കാലത്തെ ഒരു പ്രമുഖ “പ്രൊഫസർ ” ആയിരുന്ന ഗമാലിയേലിൽനിന്നു നിയമം പഠിച്ചു.
2,707
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
2,708
ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി,എം. എ. യൂസഫ് അലി എന്നിവര്‍ പങ്കെടുത്തു.
2,709
സൗത്ത് ഇന്ത്യന് യുഎസ് ചേമ്പര് ഓഫ് കൊമേഴ്സിന് പുതു നേതൃത്വം ദശാബ്ദം പിന്നിടുമ്പോള് ജോര്ജ് കൊളച്ചേരില് പ്രസിഡന്റ് ഫിലിപ് കൊച്ചുമ്മന് ഡയറക്ടര് ഓഫ് ഫിനാന്സ്.
2,710
കൊറോണ ബാധിച്ചവർക്ക് അസുഖം തോന്നുന്ന സമയമാണ് വൈറസിന്റെ പ്രവർത്തനം ശക്തമാകുന്നതെന്ന് പഠനങ്ങളിൽ തെളിഞ്ഞതായി ലോകാരോഗ്യസംഘടനയുടെ വിദഗ്ധൻ. ഇൗ  പ്രത്യേകത മൂലം, കോവിഡ്19 നു കാരണമാകുന്ന വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നത് വളരെയധികം പ്രയാസമാകുന്നു. എന്നാല്‍ കര്‍ശനമായ പരിശോധനയിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും ഇതു സാധ്യ...
2,711
എന്റെ പ്രധാന ലക്ഷ്യം ഐഐറ്റിയ്ക്കു മുമ്പ് ബാച്ച്‌ലര്‍ ഡിഗ്രി എടുത്തിട്ട് സിവില്‍ സര്‍വ്വീസസില്‍ ചേര്‍ന്ന് ഐഎഎസ് നേടുകയെന്നതാണ്.
2,712
കശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഒമർ അബ്ദുള്ള, ഫറൂഖ് അബ്ദുള്ള, മെഹ്ബൂബ മുഫ്തി തുടങ്ങിയവർ ഇപ്പോഴും വീട്ടുതടങ്കലിൽ കഴിയുകയാണ്.
2,713
പീറ്റർ മുഖർജി, കാർത്തി ചിദംബരം, പി. ചിദംബരം, കാർത്തിയുടെ അക്കൗണ്ടന്റ് ഭാസ്‌കർ, ചില ബ്യൂറോക്രാറ്റുകൾ എന്നിവരുൾപ്പെടെ 14 പ്രതികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2,714
എ കെ ജി സെന്ററില്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതിനുശേഷം മാധ്യമങ്ങളോട് സംസാരി .
2,715
താൻ പുത്രനെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന് ഒന്നിലേറെ സന്ദർഭങ്ങളിൽ യഹോവ വെളിപ്പെടുത്തി.
2,716
നിങ്ങളോടു അടുത്ത ആളുകളുടെ ജീവിതത്തിലെ സംഭവങ്ങൾ നിങ്ങളുടെ ജീവിതത്തെ പരോക്ഷമായി സ്വാധീനിക്കും, അതുകൊണ്ടു ശ്രദ്ധാലുവായിരിക്കുക.
2,717
അവരിൽ 300 പേർമാത്രം ഒരു കൈയിൽ വെള്ളം കോരിയെടുത്തശേഷം, ശത്രുക്കൾ വരുന്നുണ്ടോയെന്നു വീക്ഷിച്ചുകൊണ്ട് അതിൽനിന്നു നക്കിക്കുടിക്കുന്നു.
2,718
ക്ലിനിക്കൽ എൻഡോക്രൈനോളജി ആൻഡ് മെറ്റബോളിസത്തിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
2,719
മഞ്ഞ്വീഴുമ്പോൾ, അവർ തെക്ക് ഗ്രേറ്റർ ആന്റിലീസിലേക്കും തെക്കേ അമേരിക്കയുടെ വടക്കുകിഴക്കൻ തീരങ്ങളിലേക്കും തുറന്ന വെള്ളത്തിലൂടെയുള്ള ദീർഘദൂര കുടിയേറ്റത്തിൽ പറക്കുന്നു, ശരാശരി 2500 കിലോമീറ്റർ, ഒരു മൈഗ്രേറ്ററി സോങ്ങ്‌ബേർഡിനായി റെക്കോർഡുചെയ്‌ത ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് ഓവർവാട്ടർ ഫ്ലൈറ്റുകളിൽ ഒന്ന്.
2,720
ദൈവത്തിന്‍റെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നവരെ രാജ്യസന്ദേശം വേർതിരിച്ചു നിറുത്തിയിരിക്കുന്നു.
2,721
147, ആധുനിക ചികത്സാസൗകര്യങ്ങൾ പരമാവധി ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടുകൂടി ചങ്ങാനാശ്ശേരി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലെ താലിക്കാശുപ്രതികളെ ജനറൽ ആശുപ്രതികളായി ഉയർത്തുന്നതാണ്.
2,722
പനജി: ഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഗോവ ഡിജിപി പ്രണബ് നന്ദ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു.
2,723
കുറ്റം ചെയ്യാതെ 23 വര്ഷം ജയിലില് മോചിതനായി മാതാപിതാക്കളുടെ ഖബറിടത്തില് മുഖംപൂഴ്ത്തി കരഞ്ഞ് അലി ഭട്ട്.
2,724
കര്‍ണാടക തിരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം അവസാനിച്ചു. ബിജെപി 130 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
2,725
കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള പ്രതിപക്ഷ നേതാക്കളും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും വസതിയിലെത്തിയിരുന്നു.
2,726
തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുക്കാമെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലഭിച്ചത്.
2,727
SSL-നു് അപ്രതീക്ഷിതമായ ഒരു ഫിനീഷ്ഡ് ഹാന്‍ഡ്ഷെയിക്ക് സന്ദേശം ലഭിച്ചിരിക്കൂന്നു.
2,728
പോസ്റ്റല്‍ പേമെന്റ് ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ക്കും എഇപിഎസ് സേവനങ്ങള്‍ ലഭ്യമാണ്.
2,729
റാഷ്‌ഫോര്‍ഡിന്റെ എക്‌സ്ട്രാ ടൈം ഗോളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ കപ്പ് സെമിയില്‍
2,730
പ്രദേശവാസികളായ ഏതാനും പേരെ ചോദ്യം ചെയ്യുകയും പരിസരത്തു സ്‌ഥാപിച്ചിരുന്ന സി. സി. ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നതായും പോലീസ്‌ പറഞ്ഞു.
2,731
കൂടാതെ ഇന്ത്യയില്‍ മംഗലാപുരം, തിരുച്ചിറപ്പള്ളി, വിജയവാഡ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, ഗോവ, ലക്നൗ എന്നിവിട ങ്ങളിലേക്കും സര്‍വീസ് അനുവദിച്ചിട്ടുണ്ട്.
2,732
ചട്ടം ലംഘിച്ചുവെന്ന 2 പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലിൻ ചിറ്റ് നൽകിയ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് റിപ്പോർട്ട്. ഏപ്രിൽ ഒന്നിനു വാർധയിൽ രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വം സംബന്ധിച്ചു നടത്തിയ പ്രസംഗവും ഏപ്രിൽ 9നു ലാത്തുരിൽ ബാലാക്കോട്ട് വ്യോമാക്രമണത്തിന്റെ പേരിൽ കന്നിവോട്ടർമാരോട...
2,733
അത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാനുളള ഉത്തരവാദിത്വവും ബാധ്യതയും സംസ്ഥാന നിയമസഭയ്ക്കും സംസ്ഥാന സര്‍ക്കാരിനുമുണ്ട്.
2,734
അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്ജെന്‍ഡറായിരുന്നു അപ്സര റെഡ്ഢി.
2,735
സുരേഷ് കുമാര്‍-മേനക ദമ്പതികളുടെ മകള്‍ കീര്‍ത്തി സുരേഷ് തമിഴ് സിനിമയിലെ മുന്‍നിര നായികയാണ്.
2,736
ആം ആദ്‌മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും ബി ജെ പിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
2,737
ഈ ഓഗസ്റ്റ് 15-ന് ഇന്ത്യ 73-ാം സ്വാതന്ത്ര്യദിനം പൂർത്തിയാക്കുമ്പോൾ ആഘോഷത്തിന്റെ ഭാഗമാവുകയാണ് നമ്മുടെ കാർ വിപണിയും
2,738
മുസ്ലിംകൾ കുടിയാൻ സംഘങ്ങളിൽ ചേർന്ന് തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി.
2,739
ഈ സർവ്വകലാശാലക്കു കീഴിൽ നിരവധി വിദ്യാലയങ്ങളും പഠന കേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
2,740
എഞ്ചിൻ 5 സ്പീഡ് കോൺസ്റ്റന്റ് മെഷ് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
2,741
അബ്രാഹാമിന്‍റെ സഹോദര പുത്രനായിരുന്ന ലോത്തിന്‍റെ പിൻതലമുറക്കാരാണ്‌ അമ്മോന്യരും മോവാബ്യരും.
2,742
അവശേഷിച്ചത് ശുദ്ധജല ക്ഷാമമാണ്. അതിനാല്‍ അത് നിറവേറ്റുന്നതിനായി ദൗത്യമെന്ന നിലയില്‍ ജലവിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
2,743
ഈ ഏറ്റവും അര്‍ത്ഥവത്തായ പങ്കാളിത്തത്തിന്റെ ഫലമാണ് ഇന്ത്യയുടെ കിഴക്കനേഷ്യന്റെ നയത്തിന്റെ ആണിക്കല്ല്.
2,744
പോലീസിനെതിരെ വടകരയില്‍ നിരാഹാരസമരം നടത്തിയ മുരളിയോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ വടകര പോലീസും ഡി. വൈ. എഫ്. യും ഗൂഢാലോചന നടത്തിയാണ് ഇത്തരമൊരു സംഭവം ആസൂത്രണംചെയ്തതെന്ന് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും കുറ്റപ്പെടുത്തുന്നുണ്ട്.
2,745
“ പ്രകൃ തി യിൽ കാണുന്ന ഏറ്റവും മൃദു ല മാ യ ഘടനക ളിൽ ഒന്നായി രി ക്കാം ചിത്ര ശ ല ഭ ത്തി ന്‍റെ ചിറകു കൾ.
2,746
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി, ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, എം. എസ്. ധോണി, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബൂമ്ര
2,747
പൂർവാഞ്ചൽ സർവകലാശാല 350 ൽ അധികം കോളേജുകൾ അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ഉന്നത വിദ്യാപീഠമാണ്.
2,748
പ്രകാസം ജില്ലയിലെ കരംചെഡു ഗ്രാമത്തിലെ സിനിമാ നിർമ്മാതാവും മുൻ എംപിയുമായ രാമനായിഡു ദഗ്ഗുബതിയുടെയും രാജേശ്വരിയുടെയും മകനായി ജനിച്ചു.
2,749
എന്നാല്‍ ഡല്‍ഹി പോലീസ് എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്.
2,750
വാസ്‌തവത്തിൽ സാത്താന്‍റെ ഭരണത്തിന്‍റെ ഒരോ ദിനവും യഹോവയുടെ മഹത്ത്വത്തിലാണ്‌ കലാശിക്കുന്നത്‌.
2,751
അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും സ്വാഭാവികം അത് ചർച്ച ചെയ്ത് പരിഹരിക്കണമെന്ന് ഗവർണർ.
2,752
കൂടാതെ, സ്വയം യശസ്‌കരി ക്കാ നുള്ള ശ്രമത്തിൽ ധിക്കാ രപൂർവം അവൻ ഒരു ജ്ഞാപ കസ്‌തംഭം നാ ട്ടുക യും ചെയ്‌തു.
2,753
മുനിസിപ്പല് ഇലക്ഷന് 2020 കരട് വോട്ടര്പട്ടിക പ്രസിദ്ധീകരിക്കുന്നു കൂടുതല് വിവരങ്ങള്ക്ക് താഴെ കാണുന്ന ലിങ്ക് തിരഞ്ഞെടുക്കുക.
2,754
പച്ചക്കറി വില വര്‍ധനവ് സാധാരണക്കാരന്റെ അടുക്കള ബജറ്റിന്റെ താളം തെറ്റിക്കുകയാണ്.
2,755
അമിത് ഷായുടെ വാക്കിന് പുല്ലുവില സുരേന്ദ്രനോട് 'ഏറ്റുമുട്ടാൻ' ബിജെപിയിൽ നീക്കം.
2,756
സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു. യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്‍ക്കയും ചെയ്യുമാറാകട്ടെ.
2,757
ഒരേ സമയം 20 വിമാനങ്ങള്‍വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
2,758
ബെംഗളൂരൂ: നൈറ്റ് കർഫ്യൂ പ്രാബല്യത്തിലിരിക്കെ ബെംഗളൂരു നഗരത്തിൽ ക്രിസ്തുമസ് രാത്രിയിൽ ആഘോഷങ്ങൾക്ക് അനുമതി നൽകി
2,759
354 കോടിയുടെ വായ്പാ തട്ടിപ്പ്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ ബന്ധു അറസ്റ്റിൽ
2,760
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലുള്ള പള്‍സര്‍ സുനിയുടെ മുന്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ പൊലിസ് അറസ്റ്റ് ചെയ്തു.
2,761
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ആളാണ് സമീഹ.
2,762
വീട്ടിലിരുന്ന് ജോലിചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം കുറയ്ക്കാന്‍ ശുപാര്‍ശ
2,763
അവർക്ക് ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരം, ഒരു ഇൻഡിപെൻഡന്റ് സ്പിരിറ്റ് പുരസ്കാരം, മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം എന്നിവ നേടി.
2,764
മാത്രമല്ല, നിങ്ങൾക്കു നഷ്ടമാകുന്നത്‌ നിങ്ങളുടെ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുമായിരുന്ന സമയംകൂടിയാണ്‌.
2,765
കൊച്ചി : കാശുള്ളവന്‍ രക്ഷപ്പെട്ടുപോകുമെന്ന് നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി.
2,766
നോട്ടിംഗ്ഹാം: ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 203 റണ്‍സിന് തോല്പിച്ച് ഇന്ത്യ.
2,767
മധ്യകാല ക്ഷേത്ര ആചാരങ്ങൾ, ദേവതകൾ, ഉത്സവങ്ങൾ, ജാതികൾ, തൊഴിലുകൾ, വ്യക്തിപരമായ പേരുകൾ, പ്ലോട്ട് നാമങ്ങൾ, വിലകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണു പ്ലേറ്റുകളിൽ കാണുന്നത്.
2,768
പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ ശരിയായ മരണകാരണം പറയാകൂ എന്നാണ് പൊലീസ് പറയുന്നത്.
2,769
ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി രാപ്പകല്‍ ഭേദമില്ലാതെ കടന്നുപോകുന്നത്.
2,770
തിരുവനന്തപുരം: സിപിഎം ഇത്തവണ ആരെയൊക്കെ മത്സരിപ്പിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. രണ്ട് തവണ മത്സരിച്ചെന്ന് കരുതി ആരെയും മാറ്റി നിര്‍ത്തില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിജരാഘവന്‍ തന്നെ പറഞ്ഞിരിക്കുന്നത്. ജനപ്രീതിയുള്ള നേതാക്കളെ ഇത്തവണയും മത്സരിപ്പിക്കുമെന്നാണ് പാര്‍ട്ടി വ്യക്തമ...
2,771
മനുഷ്യത്വപരമായ കാരണങ്ങളാലും ഐ. എസിനും ഭീകരതക്കെതിരായ റഷ്യയുടെ പോരാട്ടം ശക്തമാക്കണമെന്ന ആഗ്രഹത്താലുമാണ് താൻ അത് ചെയ്തതെന്നും മറ്റൊരു ട്വീറ്റിൽ ട്രംപ് കുറിച്ചു.
2,772
കന്നുകാലികൾ ഇഴജന്തുക്കൾ കാട്ടുമൃഗങ്ങൾ തുടങ്ങി എല്ലായിനം ജീവികളും ഭൂമിയിൽ ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു അതു സംഭവിച്ചു.
2,773
സംശയങ്ങള്‍ക്ക് ഡോ ജയപ്രസാദ് മറുപടി നല്‍കി.121 പേർ ഗൂഗിൾ മീറ്റിലൂടെ വെബ്ബിനാറിൽ പങ്കെടുത്തു.
2,774
അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രംപോക്ക്, വിളര്‍ച്ച, ക്ഷീണം, ശരീരഭാരം കുറയല്‍, കാഴ്ച മങ്ങല്‍, മുറിവുണങ്ങാന്‍ സമയമെടുക്കല്‍ എന്നിവ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
2,775
ചിലപ്പോഴൊക്കെ അത്താഴത്തിനുപോലും വകയില്ലായിരുന്നു. ഒരു ഗ്ലാസ്‌ പാലുമാത്രമായിരുന്നു എന്‍റെ ഭക്ഷണം. ”
2,776
സമുദ്ര നിരപ്പില്‍ നിന്ന് 2750 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ കൗസാനിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചാല്‍ മാത്രമേ എത്താനാകൂ
2,777
ഭർത്താവ് താഹിർ അലിക്കെതിരെ ഇസ്‌ലാമാബാദ് കോടതിയിൽ പരാതി നൽകിയ ഉസ്മ, ഭർത്താവ് തന്നെ ഉപദ്രവിച്ചുവെന്നും ഭീഷണിപ്പെടുത്തി യാത്രാരേഖകൾ പിടിച്ചുവാങ്ങിയെന്നും മജിസ്ട്രേട്ടിനു മുൻപാകെ മൊഴി നൽകി.
2,778
കര്‍ണാടക സ്പീക്കര്‍ക്കെതിരെ അഞ്ച് വിമത കോണ്‍ഗ്രസ് എം. എല്‍. എമാര്‍ കൂടി സുപ്രീം കോടതിയെ സമീപിച്ചു
2,779
കഴിഞ്ഞ 25 വര്‍ഷമായി ഉത്തരകൊറിയയുമായി സംസാരിക്കുകയാണെന്നും ഇതിന്റെ പേരില്‍ ധാരാളം പണ നഷ്ടമുണ്ടാകുന്നുണ്ടെന്നും ട്രംപ് കുറിച്ചു.
2,780
ദല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയ്ക്കാണ്
2,781
ദിവസങ്ങൾ കഴിഞ്ഞിട്ടും മകളുടെ വിവരമൊന്നും ലഭിയ്ക്കാത്തതുകൊണ്ട് ദുഗ്ഗപ്പയും കുസുമയും വീണ്ടും ബന്ത്വാൾ പൊലീസ് സ്റ്റേഷനിലെത്തി മകളുടെ വിവരം അന്വേഷിച്ച അവരോടെ ഇൻസ്പെക്ടർ വളരെ പരുഷമായാണു പെരുമാറിയത് മകളെ നല്ല രീതിയിൽ വളർത്തണമായിരുന്നു അവൾ ഏതോ യുവാവിന്റെ കൂടെ പോയി അവരിപ്പോൾ വിവാഹം ചെയ്ത് സുഖമായി ജീവിയ്ക്കുന്നുണ്ടാകും പൊലീസിനു...
2,782
ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനുശേഷം ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ പേസറെന്ന നേട്ടമാണ് മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇഷാന്ത് സ്വന്തമാക്കുക.
2,783
ഏഴ് നിലകളുള്ള ഈ കെട്റ്റിടത്തിന്റെ ആദ്യത്തെ മൂന്ന് നിലകള്‍ ഭൂനിരപ്പിന് താഴെയാണ്
2,784
ശവമഞ്ചം ചുമന്നുകൊണ്ട് നയിൻ പട്ടണത്തിൽനിന്നുവന്ന വിലാപയാത്ര യേശു കാണാനിടയായപ്പോൾ എന്താണു സംഭവിച്ചത്‌?
2,785
റഷ്യയുടെ സല്യൂട്ട്-സൊയൂസ് പദ്ധതി, അമേരിക്കയുടെ സ്പേസ് ഷട്ടിൽ പദ്ധതി എന്നിവയും അന്താരാഷ്ട്ര ബഹിരാകാശ നിലയവും മനുഷ്യർ ശൂന്യാകാശയാത്ര നടത്തിയതിന് ഉദാഹരണങ്ങളാണ്.
2,786
5 ലിറ്റർ ഡീസലിന് 98 bhp കരുത്തും 200 Nm torque ഉം പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്
2,787
ഏതാണ്ട് പതിനൊന്നു മണിയായപ്പോള് അടുക്കള ഭാഗത്തെ കതകില് ശക്തമായ മുട്ടല് കേട്ട് ഞെട്ടിയുണര്ന്ന ക്യഷ്ണചന്ദ്രന് ചേട്ടനും കുടുഃബവും മുട്ടിനോടൊപ്പം കേട്ട ചിലമ്പിച്ച ശബ്ദം കേട്ട് ഞേട്ടി.
2,788
കേരളത്തിനു പുറത്തുള്ള മലയാളികളുടെ എണ്ണമെടുക്കാം മൂന്നു സംസ്ഥാനങ്ങളിലെ സംഖ്യ മാത്രമേ ലഭ്യമായുള്ളു മറ്റു പല സംസ്ഥാനങ്ങളിലും മലയാളികളുണ്ടെന്നതില് സംശയമില്ല അവരെക്കൂടി കണക്കിലെടുക്കുകയാണെങ്കില് അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളുടെ ആകെ എണ്ണം 1666 ലക്ഷത്തിനു പകരം 20 ലക്ഷമാണെന്നു നമുക്കു ന്യായമായും കരുതാം അന്യരാജ്യങ്ങളില് 30 ലക്...
2,789
മാത്രമല്ല, നിരവധി ചെറുകിട മോഷണക്കേസുകളിലും ഇയാള്‍ മുമ്പും പ്രതിയായിട്ടണ്ടെന്നും കബീര്‍ വെളിപ്പെടുത്തി.
2,790
അവരുടെ ആത്മാക്കള്‍ മരിച്ചാല്‍ പിന്നെയൊരു രസമുണ്ടാകില്ല’ എന്ന് പറയുകയും ചെയ്തു.
2,791
ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന അന്‍ബനാവന്‍ അശരദവന്‍ അടങ്കാദവന്‍ എന്ന ചിത്രത്തിലൂടെ ചിമ്പുവിന്റെ നായികാ വേഷം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീയ ശരണിന്റെ തിരിച്ചുവരവ്.
2,792
ഉന്നത സ്ഥാപനങ്ങളിലെ അഴിമതി തടയാനുള്ള ലോക്പാൽ സമിതിയെ തിരഞ്ഞെടുക്കാനുള്ള യോഗത്തിൽ പങ്കെടുക്കുന്നതിൽ വിയോജിപ്പറിയിച്ചു കോൺഗ്രസ് സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാനായിരുന്നു ക്ഷണം. മോദിയുടെ നടപടി ആത്മാർഥതയില്ലാത്തതാണെന്ന ആരോപണം ഉയർത്തിയാണ് ഏഴാം തവണയും ഖർഗെ...
2,793
ഏതാണ്ട് അക്കാലത്തുതന്നെയാണ്‌ പ്രാദേശിക സഭയിലെ ഒരു ക്രിസ്‌തീയ മൂപ്പൻ എന്നെ സന്ദർശിക്കാൻ തുടങ്ങിയത്‌.
2,794
ഡൽഹിയിൽ പള്ളി മിനാരത്തിൽ കാവിക്കൊടി കെട്ടിയ വീഡിയോ വ്യാജമോ പൊലീസ് സംഘ് പരിവാർ വാദത്തിനു പിന്നിലെ സത്യാവസ്ഥ ഇതാണ്.
2,795
നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേട്ട് കൊണ്ടിരിക്കുന്നത്.
2,796
ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങില്‍ ഈ മാസം നടക്കുന്ന കൊറിയന്‍ ഉച്ചകോടിയിലാണ് ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും കൂടിക്കാഴ്ച നടത്തുക.
2,797
ഷങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കുമെന്ന് കമൽഹാസൻ.
2,798
സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
2,799
മഞ്ജു വാര്യരും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍.